SKJ TALKS | INTERVIEW | PART 1 | Your Stories | CHOYCH CHOYCH POWAM | GINGER MEDIA

Ойын-сауық

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 305

  • @user-fm8ub5pw2y
    @user-fm8ub5pw2y Жыл бұрын

    സീരിയൽ നടി നടന്മാരെക്കാളും ഏറ്റവും ഇഷ്ടപ്പെട്ട ആർട്ടിസ്റ്റുകൾ സൂപ്പർ ആണ് ഇവരുടെയൊക്കെ അഭിനയം 👍👍👍👍👍

  • @Momscraftideas
    @Momscraftideas Жыл бұрын

    ഇവരുടെ almost എല്ലാ episode ഞാൻ കണ്ടിട്ടുണ്ട്.... എല്ലാം ഒന്നിന് ഒന്ന് മെച്ചമാണ്...., 👏🏻👏🏻👏🏻

  • @AREntertainment1235
    @AREntertainment1235 Жыл бұрын

    എല്ലാ വെള്ളിയാഴ്ചയും വെയിറ്റ് ചെയ്യാറുണ്ട് skj talks വീഡിയോസിനു വേണ്ടി 💞 ഇവർ സമൂഹത്തിനു നൽകുന്ന മെസ്സേജ് വളരെ വലുതാണ് 🎉എല്ലാ Actorsum പൊളിയാണ് ❤

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank u❤

  • @snowy5317
    @snowy5317 Жыл бұрын

    ഇവരുടെ ഒരു ഇൻ്റർവ്യൂ പ്രതീക്ഷിച്ച് ഇരിക്കുവയിരുന്നൂ 😊

  • @shamsishamseena570

    @shamsishamseena570

    11 ай бұрын

    ഞാനും എല്ലാവരെയും ഒരുമിച്ച് 😊പക്ഷെ Revu chechi

  • @malusinu298

    @malusinu298

    8 ай бұрын

    Njanum

  • @josepv655
    @josepv65510 ай бұрын

    സീരിയലുകൾ കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ സഹായിയ്ക്കുന്നു ഈ ചാനൽ സമൂഹത്തിന് ഒരു സന്ദേശം നല്കുന്നു

  • @asharajeev2780
    @asharajeev2780 Жыл бұрын

    ഇത്രയും നല്ല ചാനൽ വേറെ ഇല്ല. ഓരോരുത്തരും ഒന്നിനൊന്നു മികച്ച അഭിനയം. തീം wowww പറയാൻ വാക്കുകൾ ഇല്ല. സമൂഹത്തിനു ഒരുപാട് നല്ല മെസ്സേജ് നൽകുന്നു. ദിവസവും videos ന് വേണ്ടി wait ചെയ്യുന്നു. Skj team റോക്‌സ്സ് എല്ലാവർക്കും സിനിമയിൽ തിളങ്ങാൻ സാധിക്കട്ടെ.

  • @nishanarafeek7086
    @nishanarafeek7086 Жыл бұрын

    Achan charecter cheyyunna ആളെ കൂടി കൊണ്ടുവരാം ആയിരുന്നു 👍👍

  • @sumusumi2028
    @sumusumi2028 Жыл бұрын

    എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാം,,,, ഓരോ എപ്പിസോടും ഓരോ ഗുണ പാഠങ്ങൾ നൽകും,,, Skj talks 😍❤️👍👍👍

  • @lijireji7662

    @lijireji7662

    Жыл бұрын

    എനിക്കും നല്ല ഇഷ്ടമാ ഈ team.. ഇന്ന് സമൂഹത്തിനുവേണ്ട മെസേജ് ആണ് ഇവരുടേത് 🥰🥰🥰

  • @annagibson2675

    @annagibson2675

    6 ай бұрын

    എനിക്ക് ഇഷ്ടമാണ് ഈ പ്രോഗ്രാമാണിത്. വളരെ മെസ്സേജ് തരുന്ന ഒരു പ്രോഗ്രാം so god bless you. Thank you.

  • @KeechiVlogs
    @KeechiVlogs Жыл бұрын

    One of the best and talented team. Ethu type of roles um handle cheyyan patthunna oru koottam aalukal. Team SKJ talks ❤

  • @mumthaskm1603
    @mumthaskm1603 Жыл бұрын

    Epolum vijarikkum ivare entha aarum interview cheyyathenn.... Athrakk kidilam episodes tharunna team aanu.... Well job skj talks😍

  • @kiakid33456
    @kiakid33456 Жыл бұрын

    SKJ talks, സ്ഥിരം പ്രേക്ഷകർ ഒത്തിരിപേരുണ്ട് എന്ന് ഇപ്പൊ മനസിലാക്കാൻ സാധിച്ചു😀❤ എല്ലാ actorsum ഒരേ പൊളിയാണ്😃😃

  • @jasminasherinjasmina2077
    @jasminasherinjasmina2077 Жыл бұрын

    ഞ്ഞാൻ തുടക്കം മുതലേ കാണാറുണ്ട്....ഇവരുടേ ചാനൽ ഉയരങ്ങളിൽ എത്തട്ടേ....

  • @ARUNKUMAR-bu3sk
    @ARUNKUMAR-bu3sk Жыл бұрын

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.... നല്ല മെസ്സേജ് സമൂഹത്തിൽ എത്തിക്കാൻ ഇവർ നടത്തുന്ന ഈ ശ്രമം ഇക്കാലത്തെ എല്ലാ ചെറുപ്പകാർക്കും മാതൃകയാണ്... എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @krishnapriya315
    @krishnapriya315 Жыл бұрын

    ഇവരുടെ വീഡിയോസ് എല്ലാം പോളിയാണ് നല്ല മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത് ❤

  • @raheenamk3374
    @raheenamk3374 Жыл бұрын

    അടിപൊളി അഭിനയമാണ് എല്ലാരും നല്ല രസമാണ് കണ്ടോണ്ടിരിക്കാൻ

  • @meghanarajan9464
    @meghanarajan9464 Жыл бұрын

    അരുൺ ചേട്ടൻ 💓💓 ഏറ്റവും ഇഷ്ടപെട്ട ചാനൽ ,കാത്തിരുന്ന ഇന്റർവ്യൂ 😍😍

  • @PurvaD
    @PurvaD Жыл бұрын

    Hello! Please provide English subtitles. I watch your videos from Maharashtra & I like them very much. Keep it up!

  • @vishnupriyaaneesh5020
    @vishnupriyaaneesh5020 Жыл бұрын

    2 അങ്കിൾ മാർ ഉണ്ടല്ലോ. പിന്നെ ഒരു രേവതി എന്നൊരു artist ഉണ്ടാരുന്നു

  • @revathybs4582

    @revathybs4582

    Жыл бұрын

    ❤🥰

  • @karthikadhaneesh2128

    @karthikadhaneesh2128

    Жыл бұрын

    Pinne vinaya

  • @racheltiju5648
    @racheltiju5648 Жыл бұрын

    ഭയങ്കര ഇഷ്ടം ആണ് ഇവരുടെ videos എല്ലാം 🥰

  • @railfankerala
    @railfankerala Жыл бұрын

    Ma Favourite channel 🎉🎉 This channel Contents are very inspired and Motivating ❤❤❤

  • @indiras4059
    @indiras4059 Жыл бұрын

    Best content creators,njan valare impressed aanu,kurachu kalam aayittullu kandu thudangiyittu,pakshe pazhaya ella episodes cover cheythu ,kandathu thanne veendum veendum kanum ,jayaram arun chandini Arya,sujith , ellavarum adipoli

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank u❤

  • @neethuyesodharan9970
    @neethuyesodharan9970 Жыл бұрын

    I am a regular viewer of SKJ Talks.very impressive contents for every eposode. Actors also doing well. All the best for whole team members...

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank you❤

  • @reemaprasadvlogs
    @reemaprasadvlogs Жыл бұрын

    എല്ലാ വീഡിയോസും വളരെ നല്ലതാണ്...പുതിയ വീഡിയോക്കായി Waiting .....❤❤

  • @nandusmedia
    @nandusmedia Жыл бұрын

    എപ്പോളും ഇവരെ കാണാൻ ഇവരുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ഇപ്പോൾ ജയറാം മിനെ സു സു യിൽ കാണുമ്പോ അതിലും സന്തോഷം. ഏറ്റവും മികച്ച വീഡിയോ യും അതിൽ നല്ല ഒരു masg ഉം തരുന്ന ഇവർ അവരുടെ ഡയലോഗ് ഇൽ പോലും മോശം ഒരു വാക്കോ മറ്റുള്ളേര്ക് irritation ഉണ്ടാക്കുന്ന ഒന്നും തന്നെ ഇല്ല എനിക്ക് ഭയങ്കര ഇഷ്ടം.. ഞാൻ എന്റെ അമ്മ..മോൾ ഇവരെ ഒക്കെ കാണിക്കാറുണ്ട് 👌🏻👌🏻👌🏻❤❤❤❤

  • @mithravasudevan3807
    @mithravasudevan3807 Жыл бұрын

    05:53 സത്യം.💯💯 എല്ലാ റോളും ഈസി ആയിട്ട് ചെയ്യുന്ന skjലെ ഏറ്റവും മികച്ച നടൻ💖💖

  • @karthikalikkal3287
    @karthikalikkal3287 Жыл бұрын

    Oru request.. uppum mulakum pole aaavaruthu.. ithe pole kondu ponam.. Kaaranam.. ningale elaavarkum ishtamaanu.. Nalla content maathram cheyyuu.. adhu clip short film aayalum.. cinema aanengilum.. we are always waiting.. SKJ team

  • @sandybrown6610
    @sandybrown6610 Жыл бұрын

    Super actors everyone and super dialogue for each story which happens in everyday life in each home.Please keep on going,don't stop,it's a request from myself and I watch from US.All the best for all of them.

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank you❤

  • @Safna_Aiz
    @Safna_Aiz Жыл бұрын

    ഈ interview എന്നോ ചൊയ്യട്ടത് ആയിരുന്നു😊 കാരണം അത്രക്ക് super evarude story ❤❤❤

  • @NikhilaCheruvalath
    @NikhilaCheruvalath Жыл бұрын

    Allareyum orupaadishtam...allarum super aanu..oru program kanditu athile alla role cheyyunaavareyum oru pole eshtam thonnunne aadyamaayittanu❤achan role cheyyanna chettane kaanunnillallo..

  • @Nived2020-kd9ug
    @Nived2020-kd9ug10 ай бұрын

    സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കുന്ന വീഡിയോ ആണ് എല്ലാം ഏറ്റവും നല്ല youtubers ആണ് ഇവർ ഒത്തിരി ഇഷ്ടം🥰

  • @vkbenefactor1484
    @vkbenefactor1484 Жыл бұрын

    One of the best content creators in the KZread ❤🔥skj talks❤

  • @tinuk5969
    @tinuk5969 Жыл бұрын

    I was waiting for this interview. Now I can keep searching for this 😊

  • @Lidu1994
    @Lidu1994 Жыл бұрын

    ഒത്തിരി ഇഷ്ടമാണ് എല്ലാവരേം ❤❤❤ SKJ ❤❤❤

  • @anukrishna6041
    @anukrishna6041 Жыл бұрын

    Ivarude team super Ningale ella videosum valare useful aanu👍👍❤❤

  • @Shamsitalks
    @Shamsitalks Жыл бұрын

    ഇത് വരെ ഒരു episod ഉം miss ആക്കാതെ കാണുന്ന ഒരേ ഒരു ചാനൽ. എന്റെ commentin ഒരുപാട് like കിട്ടിയ ഒരു channel❤

  • @irfanabeegumirfana1874
    @irfanabeegumirfana1874 Жыл бұрын

    😊well done,Skj talks and keep going for it.

  • @soumyamohanan1136
    @soumyamohanan113611 ай бұрын

    നിങ്ങളുടെ കൂടെ ഞങ്ങളുടെ മോളെ യും കുട്ടുമോ.... അവൾക്കു ഈ പ്രോഗ്രാം വളരെ ഇഷ്ടമാണ്.... എപ്പോളും പറയും... എനിക്കും ഇവരുടെ കൂടെ കൂടണം ന്..... മോൾ കോഴിക്കോട് കേന്ദ്രിയ വിദ്യാലയത്തിൽ പഠികുന്നു

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Жыл бұрын

    6.14 😍😍Athe Athe Njan oru sambavan #Arun so satisfied face😃😃😃

  • @lastairbender6389
    @lastairbender6389 Жыл бұрын

    Pls put eng subtitles. Love the team🥰

  • @deepaajai1539
    @deepaajai1539 Жыл бұрын

    Orupadu ishtappetta channel 🥰🥰😍😍❤❤

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Жыл бұрын

    ❤SKJ Talks” Another reason to fall in love with Fridays🥰

  • @mahimachandrasekhar6494
    @mahimachandrasekhar6494 Жыл бұрын

    2020 muthal ulla sthiram prekshakayaaaane njan❤❤❤❤ithrem fan aaaaaya oru channel vere illa.....content illa.....🎉🎉🎉🎉🎉great team......wonderful artists......❤❤❤❤ivare oky orikkal enkilm neril kananam ennunde

  • @ammusworld5263
    @ammusworld5263 Жыл бұрын

    കാത്തിരുന്ന ഒരു ഇന്റർവ്യൂ 🥰🥰tnx

  • @UMERSAALI
    @UMERSAALI Жыл бұрын

    Wow... ആഗ്രഹിച്ച interview 🥰🥰🥰

  • @sreejithrs8912
    @sreejithrs8912 Жыл бұрын

    ഓരോ എപ്പിസോടും ഒന്നിനൊന്നു 👌👌👌. Love you skj talks.

  • @fathimashifana-if5ib
    @fathimashifana-if5ib8 ай бұрын

    Skj talks full episode kand nte net dly full theeral an .athrem ithil addict aypoyi .nalla episode an oro eppisodum

  • @Proud_Malayalee
    @Proud_Malayalee Жыл бұрын

    വൈശാഖ് ഏട്ടൻ ശ്യം ചേട്ടൻ വിനയ ചേച്ചി രേവതി ചേച്ചി ബാലചന്ദ്രൻ uncle.. ഇവരെ വെച്ച് വേറെ ഇൻ്റർവ്യൂ വേണം

  • @vaisakhbs8812

    @vaisakhbs8812

    Жыл бұрын

    ❤❤❤😂😂😂😊😊😊thank you

  • @revathybs4582

    @revathybs4582

    Жыл бұрын

    Thank you ❤️🥰

  • @anublessing4004
    @anublessing40049 ай бұрын

    എനിക്ക് ഇഷ്‍ടമുള്ള ചാനൽ ആണ് ... 🎉🎉

  • @eveningstar173
    @eveningstar17310 ай бұрын

    Such an impressive interview. Skj ihtam❤❤❤❤❤

  • @nimmialexander3675
    @nimmialexander3675 Жыл бұрын

    excellent team work

  • @sarath5347
    @sarath5347 Жыл бұрын

    Skj😍❤️ ella weekilum ivarude video kanarund

  • @suhailshadass2302
    @suhailshadass2302 Жыл бұрын

    എല്ലാവരും വേണമായിരുന്നു.. എന്നാലും കുഴപ്പമില്ല... സൂപ്പർ

  • @priyariji7828
    @priyariji7828 Жыл бұрын

    ദൈവം ഒരുപാട് അനുഗ്രഹിച്ചവരാണ് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പറ്റട്ടെ ❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤👍🏻

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank you❤

  • @sruthyks0912
    @sruthyks0912 Жыл бұрын

    ഇവരുടെ അഭിനയം അടിപൊളിയാണ്

  • @revathycj7062
    @revathycj7062 Жыл бұрын

    Shall i join your team? Really i wish to... Its a spirit..... 💕👍👍👍👍👍

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome interactions ❤

  • @kl02pramodvlog28
    @kl02pramodvlog28 Жыл бұрын

    ഇവർ എല്ലാംവരും സൂപ്പർ ആണ് 💕💕💕👍👍👍👍👍❤❤❤❤❤👍💕💕💕💕

  • @asmajaisal6046
    @asmajaisal60468 ай бұрын

    Oruppaadishttaa evarude videos 👏👏👏👍👍👍👍

  • @vishnumayakv3882
    @vishnumayakv38828 ай бұрын

    ഒത്തിരി ഇഷ്ടം എല്ലാവരെയും ❤

  • @muneerakvmuneera8568
    @muneerakvmuneera8568 Жыл бұрын

    SKJ talks ന്റെ കട്ട fan ആണ് ഞാൻ....

  • @rubeljoseph6814

    @rubeljoseph6814

    Жыл бұрын

    Njanum SKJ Talks nte Katta Fan aanu.

  • @siliyaak
    @siliyaak10 ай бұрын

    Oru karyam njan urappu parayam sujithnte amma lucky aaa karanam nalloru mone aanu ammaku kittiyathu pulliku enthu karyathepattiyayalum vykthamaya kazhchapadu und societyku nalla msg kodukunna aalu athra mosham aavan vazhiyillalloo❤❤❤SKJ teamne orupaaad ishtaa❤❤

  • @Food-lover649
    @Food-lover649 Жыл бұрын

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് സൂപ്പറാണ്

  • @Unni821
    @Unni821 Жыл бұрын

    ക്വാളിറ്റി content ഉള്ള യൂട്യൂബ് ചാനൽ ❤❤❤❤

  • @valsaaryanarayanan5837
    @valsaaryanarayanan5837 Жыл бұрын

    അങ്കിൾ എവിടെ??

  • @user-nk6pv2un9s
    @user-nk6pv2un9s2 ай бұрын

    അമ്മമാരെ orupaad ishtama❤️ Ellaarum down to earth anuuu🤍

  • @zainudeenrawther3607
    @zainudeenrawther360714 күн бұрын

    My fvrt motivational channel❤One and Only Skj talks 😊nyn ith last yr ann kande, worth watching,Arun❤Jayaram❤ Arya ❤Vinaya❤Revu❤......ellrm fvrt ann, ipo enta revu illathe orupad miss cheynu 😢

  • @sradhasaburi6350
    @sradhasaburi6350 Жыл бұрын

    I love them ❤❤❤❤ and that two Amma super aanu ❤❤

  • @sunikuriakose4256
    @sunikuriakose4256 Жыл бұрын

    Yes. What you said that is absolutely correct

  • @bareeratm1307
    @bareeratm13079 ай бұрын

    Edil. Vere. Members. Udayirunnallo?

  • @nishasajeer5710
    @nishasajeer5710 Жыл бұрын

    ഞാൻ വിചാരിച്ചു chandini യും ആര്യയും അമ്മമാരും ഒക്കെ ഒരു കുടുംബത്തിലെ ആണെന്ന്

  • @Chandniskumar

    @Chandniskumar

    Жыл бұрын

    No...😂😊 I came through casting call❤

  • @nishasajeer5710

    @nishasajeer5710

    Жыл бұрын

    @@Chandniskumar എല്ലാവരും സൂപ്പർ ആണുട്ടോ ❤️❤️❤️

  • @hasna285

    @hasna285

    Жыл бұрын

    Njnm

  • @donamathew3286

    @donamathew3286

    8 ай бұрын

    ​@@Chandniskumar❤

  • @rejanisuraj1629
    @rejanisuraj16298 ай бұрын

    You all are doing well. Keep it up.

  • @punyaajeesh4241
    @punyaajeesh4241 Жыл бұрын

    My ever time favourite KZread channel SKJ TALKS ❤❤

  • @sumusumi2028
    @sumusumi2028 Жыл бұрын

    ആര്യ കുട്ടീടെ ചിരി ഇഷ്ട്ടാണ് 😍

  • @sulu1111
    @sulu1111 Жыл бұрын

    Aarya chechi e month20thethi eastfort busstop lu chechi e nja kandu,violet chudidar ittu ninnille,enik vannu mindan thoni but pediyayirunnu athukondu vannila but chechi enne kandu,,signalil nikumbo njan avde ondarunu,,

  • @aryasreekantan2023

    @aryasreekantan2023

    Жыл бұрын

    🥰

  • @manusekhar.c5508
    @manusekhar.c5508 Жыл бұрын

    മലയാള സിനിമയിൽ വരും കാലങ്ങളിൽ ജയറാം എത്തും. Sure

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 Жыл бұрын

    Ethinta 2nd part kittan vazhi undo pls Nikal pola nanum e family katta fan ann ❤

  • @sirajelayi9040
    @sirajelayi904011 ай бұрын

    അമ്മക്കും മോനും ഒരേ ചിരി❤❤❤❤

  • @alicejob851
    @alicejob851 Жыл бұрын

    അച്ഛനെയും, രേവതിയെയും, പിന്നെ ആ മോനെയും. ഒത്തിരി ishtamanuനല്ല ഒരു കോമ്പിനേഷൻ ആണ്...🎉🎉🎉our love to all of the entire skj team... Arun sarikkum oru angry man ആണോ? Jayaram👌👌

  • @vaisakhbs8812

    @vaisakhbs8812

    Жыл бұрын

    ❤thank you so much 😊

  • @revathybs4582

    @revathybs4582

    Жыл бұрын

    Thank you 🥰❤️

  • @R---Maria

    @R---Maria

    10 ай бұрын

    @@revathybs4582 എന്താ ഇപ്പോൾ വീഡിയോസിൽ കാണാതെ... എന്ത് പറ്റി... ഈ ഇന്റർവ്യൂ ഇലും ഇല്ലല്ലോ

  • @santhanumsms3716
    @santhanumsms3716 Жыл бұрын

    Arya chechiyum arun chettanum bro and sis aano??? Ellareyum othiri ishtamanu ❤️❤️❤️❤️❤️❤️

  • @Kidofkerala988
    @Kidofkerala988 Жыл бұрын

    Eppoyann apt ayitulla vekhthikale kittiyath pinney shambu chettan nalla respectively question chodhikuva

  • @archanaa1559
    @archanaa155910 ай бұрын

    Evarude valliya fan ann njn ❤❤ ala episodes um kanum. Nyc themes. ❤❤

  • @arshidaarshiarshidaarshi5935
    @arshidaarshiarshidaarshi59357 ай бұрын

    Ningalude videos mathrame ippo kanarullu❤️🥰

  • @Lintasanal
    @Lintasanal10 ай бұрын

    Jayaram super aanu. Flowers susu il adipoli.🎉

  • @ambilyambilyknair4733
    @ambilyambilyknair4733 Жыл бұрын

    My favourite actor is arun 🥰🥰🥰😍

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Good team Sruthi from dubai hailing from kannur at thillenkeri

  • @neethurosanna1670
    @neethurosanna1670 Жыл бұрын

    Kurachu pere maathram kaananillalo. Revathy,Vinaya,Janani,Bala chandran & mattu pala mughangal etc where they are?

  • @revathybs4582

    @revathybs4582

    Жыл бұрын

    🥰❤️

  • @fathimathulfayisatc7802
    @fathimathulfayisatc7802 Жыл бұрын

    Arya bayankara pavam kutty aahn thoonunn❤️

  • @sulu1111
    @sulu1111 Жыл бұрын

    Enik istapetta viswasam ulla channel aanu,,enikum venam oru roll❤

  • @karthikamenon3877
    @karthikamenon3877 Жыл бұрын

    അരുണിന്റെ ചിരി 🥰🥰

  • @rinsiak8715
    @rinsiak8715 Жыл бұрын

    We waiting for your interview

  • @rahulj8012
    @rahulj8012 Жыл бұрын

    ഇവരൊന്നും അധികം suscribers കിട്ടുന്നില്ല കണ്ട തൊപ്പിക്കും കുപ്പിക്കും ഒരുപാട് followers

  • @veena6779
    @veena6779 Жыл бұрын

    Njan big fan anu tto skj team all team

  • @shahinamudassir2571
    @shahinamudassir2571 Жыл бұрын

    Valare nalla avatharanam

  • @PinkFlower-uv7rn
    @PinkFlower-uv7rn Жыл бұрын

    എല്ലാവരും അടിപൊളി 👍🏻👍🏻👍🏻

  • @aminaa2112
    @aminaa2112 Жыл бұрын

    Ivara orupaadu ishttam aanu❤❤❤

  • @lim1231
    @lim1231 Жыл бұрын

    Nice interview❤❤

  • @anaswaramdas9315
    @anaswaramdas9315 Жыл бұрын

    Good youtube channel ❤ skj ❤

  • @mohammedshaheel2130
    @mohammedshaheel213011 ай бұрын

    Content 👍🏻👍🏻🎉

  • @rumana6766
    @rumana6766 Жыл бұрын

    Kanda chavar content creators okke 3-4 videos okke cheyumnolek interviewn vilikunnavar SKJ pole ithrem social importance kodukunna content creatorsine interview cehyaan itrem kaalam eduthu Kashtam thonnunnu with these online medias But a great job ,atleast now I see them off screen👏🏼👏🏼👏🏼👏🏼

  • @shantythomas1628
    @shantythomas1628 Жыл бұрын

    Njan ivarude Katta fan aanu Ella videos kanarund

Келесі