തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

സമീപകാലത്തെ വലിയ ദുരന്തമാണ് കുവൈറ്റിൽ നടന്നത്. കേന്ദ്രസർക്കാർ സന്ദർഭത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടു.
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു.
പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നു. പിണറായി വിജയന് മനുഷ്യത്വം അൽപംപോലുമില്ല
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്

Пікірлер: 13

  • @mathewpulimuttathu4869
    @mathewpulimuttathu4869Ай бұрын

    Thanks.God

  • @Jabir_1122
    @Jabir_1122Ай бұрын

    Kurach വിവരം ഉള്ള സംസാരം ഇതിൽ ഉണ്ട്

  • @Feitanwardaddy
    @FeitanwardaddyАй бұрын

    എന്നാൽ PM അപകട സ്ഥലം സന്ദർശിക്കട്ടെ, അതുമല്ലെങ്കിൽ കേന്ദ്ര മന്ത്രിസഭ നിയോഗിക്കുന്ന ഒരു കേന്ദ്ര മന്ത്രി.... ജനകീയ സർക്കാർ പ്രവർത്തിച്ചു കാണിക്കണം...

  • @abd9634
    @abd9634Ай бұрын

    Yes ethinu njngl ninglopm

  • @vijayakumarpillai415
    @vijayakumarpillai415Ай бұрын

    മരവാഴ ചുരളി അണ്ണൻ ശോഭ നിന്നാൽ ജയിക്കുമായിരുന്ന ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസിന് കൊടുത്തു. ഇവനും ഉള്ളി സുരയും PVടെ ആൾക്കാരാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു.

  • @sudhekumar1027
    @sudhekumar1027Ай бұрын

    🙏.

  • @GafoorkKadambot
    @GafoorkKadambotАй бұрын

    Paavam, epoyum sahavasa mandhri aanennaa vijaram

  • @anooprna6435
    @anooprna6435Ай бұрын

    കുവൈറ്റ് ഒക്കെ ഒന്ന് കറങ്ങി കണ്ട് വരാമെന്ന് വെച്ചത് തെറ്റാണൊ

  • @musthafatc7321

    @musthafatc7321

    Ай бұрын

    ഒരു കാര്യവുമില്ലാതെ ലോകം ചുറ്റുകയല്ലല്ലോ.

  • @anooprna6435

    @anooprna6435

    Ай бұрын

    @@musthafatc7321 കറക്ട്, ഒരു കാര്യവും ഇല്ലാതെ ജനങ്ങളുടെ പൈസ ചിലവാക്കി അങ്ങനെ ലോകം ചുറ്റണ്ട. അല്ലെങ്കിലും കേന്ദ്രത്തിൻ്റെ പണിയിൽ ഈ പെണ്ണും പിള്ളക്ക് എന്ത് കാര്യം. പോയാൽ തന്നെ ഇവരെ ഒരുത്തരും മൈൻ്റ് ചെയ്യില്ല...

Келесі