സിനിമാ ജീവിതവും വ്യക്തി ജീവിതവും പറഞ്ഞ് മേജര്‍ രവി l Interview with Major Ravi - Part 3

ഞാന്‍ മോദി ആരാധകന്‍.. ബിജെപി വിരുദ്ധന്‍.. കിഡ്‌നി രണ്ടും തകരാറിലായി'
#MajorRavi #filmdirector

Пікірлер: 602

  • @cherianabraham1966
    @cherianabraham19662 жыл бұрын

    മുന്ന് എപ്പിസോഡ് ഒറ്റ ഇരുപ്പിൽ ഇരുന്നു കണ്ടു. അത്ര മാത്രം മനസ്സിൽ തട്ടുന്നതായിരുന്നു ഓരോന്നും. അഭിനന്ദനങ്ങൾ!

  • @nathan655
    @nathan6552 жыл бұрын

    ഇങ്ങേരുടെ രാഷ്ട്രീയം എന്തോ ആകട്ടെ, മനസ്സിൽ നന്മ ഉള്ള ഒരു മനുഷ്യൻ 💪💪💪💪💪

  • @prpkurup2599
    @prpkurup25992 жыл бұрын

    വളരെ ഉയർന്ന നിലവാരം പുലർത്തിയ ഒരു അഭിമുഖം മേജർ രവി ജി കും ഷാജൻ ജിക്കും അഭിനധനങ്ങൾ

  • @unnikrishnanb1237
    @unnikrishnanb12372 жыл бұрын

    കണ്ണുനിറയുന്നൂ,ഈ"ഭാരതപുത്റന്റെ, ധീരനായ സൈനികന്റെ" ഹൃദയം തുറന്നുള്ള, ആത്മാർഥതയുള്ള, ആർജ്ജവത്തോടെയുള്ള' വാക്കുകൾ കേൾക്കുമ്പോൾ.Big Salute,MajorSab.! അഭിനന്ദനങ്ങൾ, ഷാജൻ സ്കറിയ.!

  • @hardcoresecularists3630
    @hardcoresecularists36302 жыл бұрын

    ഇദ്ദേഹതിന് മരണത്തെ ഭയം ഇല്ല, ജീവിതം കളി ആയി എടുക്കുന്നു,, അതാണ്‌ വിജയം 💪🤝

  • @satheesankrishnan4831

    @satheesankrishnan4831

    2 жыл бұрын

    വെറുതെയല്ല അദ്ദേഹം ഒരു കമാൻഡോ ആയിരുന്നു... കമാൻഡോസിന് ഉള്ള ട്രെയിനിംഗ് കണ്ടാൽ തന്നെ മതി... എല്ലാവരെയും ഈ വിഭാഗത്തിൽ എടുക്കുകയും ഇല്ല... രാജ്യസ്നേഹം വരണമെങ്കിൽ മൂന്നുവർഷം സൈനിക സേവനം നടത്തണം ഏതു സർക്കാർ ജോലി കിട്ടാനും എന്ന വ്യവസ്ഥ വേണം.... അറ്റമില്ലാത്ത വരെ വളരെ ശ്രദ്ധിച്ചു വേണം മിലിട്ടറിയിൽ എടുക്കുന്നത്... ജാത്യാലുള്ള ഗുണം തൂത്താൽ പോവില്ല.... എല്ലാവരെയും അടക്കം പറയാൻ കഴിയില്ല കേട്ടോ....

  • @prasannanpp9956

    @prasannanpp9956

    2 жыл бұрын

    അങ്ങിനെ പറയുന്നതിൽ ശരി ഇല്ല. sugar control ചെയ്യാത്തത് കൊണ്ട് kidney മാറ്റി വയ്ക്കേണ്ടി വന്നു. അദ്ദേഹത്തിന് സമൂഹത്തിൽ ഉള്ള സ്വാധീനം ഒന്ന് കൊണ്ട് മാത്രം പെട്ടെന്ന് തന്നെ kidney മാറ്റിവെച്ച് ജീവൻ തിരിച്ചുകിട്ടി.ഇനി ഒരിക്കലും ബ്ലഡ് ഷുഗർ ഭക്ഷണം കഴിച്ചാൽ പോലും 140 mg/100 ml കൂടാതെ നിർത്തുക ആണെങ്കിൽ kidney rejection സംഭവിക്കുക ഇല്ല എന്നതാണ് സത്യം. "please I request you". നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തം ആണ് എന്നത് മറക്കാതിരിക്കുക.

  • @binumahadevanmahadevan407
    @binumahadevanmahadevan4072 жыл бұрын

    മേജർ രവി ചേട്ടൻറെ ( സാർ) ആയുരാരോഗ്യത്തിന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🥰🥰🙏

  • @manmadhanmmanmadhanm5599
    @manmadhanmmanmadhanm55992 жыл бұрын

    ഒരു ഇന്റർവ്യൂ ഇത്രയും താല്പര്യത്തോടെ വേറെ കണ്ടിട്ടില്ല. രണ്ട് ദേശാഭിമാനികൾ രണ്ട് സത്യത്തിനായി പ്രവർത്തിക്കുന്ന മുന്നണി പോരാളികൾ. സത്യസന്ധമായ സംഭാഷണങ്ങൾ ..ബിഗ് സല്യൂട്ട്..

  • @proove789

    @proove789

    2 жыл бұрын

    Chripikklea mejar ravi ok

  • @karthika0791

    @karthika0791

    2 жыл бұрын

    🤣🤣🤣🤣

  • @ushasuresh7999

    @ushasuresh7999

    Жыл бұрын

    Sathyam 🙏🙏🙏🙏 Very interesting interview

  • @sanalkumarpn3723
    @sanalkumarpn37232 жыл бұрын

    നല്ല ഒരു ഇന്റർവ്യൂ . നേരിന്റെ വഴിയിൽ സഞ്ചരിക്കുന്ന രാജ്യ സ്നേഹികൾ ആയ രണ്ടു പേർ 🙏🙏🙏 ആശംസകൾ

  • @Kerala08
    @Kerala082 жыл бұрын

    സത്യമുള്ള രണ്ടു വ്യക്തികൾ മിണ്ടി പറഞ്ഞിരുന്നാൽ സമയം പോകുന്നതറിയില്ല. Very good ഇന്റർവ്യൂ. എല്ലാ സന്തോഷങ്ങളും നടക്കട്ടെ ഇവരുടെ ജീവിതത്തിൽ. Jai hind, Vande matharam

  • @mohannair4236

    @mohannair4236

    2 жыл бұрын

    Heart warming to hear you both. Major sab is excellent in his narrations of events. Wish you long life.

  • @ignatiusdavid7397
    @ignatiusdavid73972 жыл бұрын

    Big salute to Major Ravi... we all love you Sir. May God give you good health to serve this country more.

  • @girishthendi6815

    @girishthendi6815

    2 жыл бұрын

    kzread.info/dash/bejne/gWaordanpZPOhJM.html

  • @godsoncountry9202
    @godsoncountry92022 жыл бұрын

    കളങ്കമില്ലാത്ത,രാജ്യത്തെ,,സ്നേഹിക്കുന്ന,,ഒരു,നല്ല,മനുഷ്യൻ,ഒരു,ബിഗ്,salute,

  • @issacabraham7046
    @issacabraham70462 жыл бұрын

    ഇത്രയും അമിത താത്പര്യത്തോടെ കണ്ടിട്ടുള്ള മറ്റൊരു ഇൻ്റർവ്യൂ ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടില്ല. എത്രയോ കൃത്യതയാർന്ന ഒബ്സർവേഷൻ.ബിഗ് സല്യൂട്ട്..

  • @aadilkumarkavalam2315
    @aadilkumarkavalam23152 жыл бұрын

    ഈ മൂന്നു പാർട്ടും ഇമവെട്ടാതെ നോക്കിയിരിക്കാൻ ആർക്കൊക്കെ കഴിയുന്നൊവോ അവരാണ് ഈ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവർ എന്ന് ഞാൻ പറയും. മേജർ സാറിന് ഈശ്വരൻ അതിനുള്ള ശക്തി നൽകട്ടെ..., അദ്ദേഹത്തിന്റെ മിഷൻ സഭലമാകട്ടെ..... ജയ് ഹിന്ദ്

  • @baburajankp1867

    @baburajankp1867

    Жыл бұрын

    ❤❤❤

  • @nadasreekribhahari4607
    @nadasreekribhahari46072 жыл бұрын

    Once again very big salute to Major Ravi sir. Being I am an ex military, when I heard all your interviews, I feel my words are coming through you sir. I used to tell my people, in my next birth I want to become again an Indian military man or a spiritual person. Thank you Mr. Sajan.

  • @user-nr5ud6or8y
    @user-nr5ud6or8y2 жыл бұрын

    നല്ലൊരു സംഭാഷണം.... മികച്ച ഇന്റർവ്യൂ... ആർജവമുള്ള വാക്കുകൾ....

  • @rogue9946
    @rogue99462 жыл бұрын

    Once a soldier always a soldier!! 🙏🙏

  • @saleemnv4481
    @saleemnv44812 жыл бұрын

    മേജർ രവിക്കു ഒരിക്കലും ഒരു വർഗീയവാദി ആവാൻ പറ്റില്ല .....കാരണം അയാൾ ഒരു പട്ടാളക്കാരൻ ആണ് ....❤️👌🥰🙏🌷💪

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    അദ്ദേഹം ഒരു average ഹിന്ദു തന്നെ എന്ന സത്യം മറക്കല്ലേ..😮

  • @rajann551

    @rajann551

    11 ай бұрын

    @@bhargaviamma7273 6 to

  • @sreekanthd5450

    @sreekanthd5450

    8 ай бұрын

    ഞാനും

  • @HelloMoto-yk6iz

    @HelloMoto-yk6iz

    6 ай бұрын

    അയാള് മുസ്ലിം അല്ല 😂

  • @amarnath9022

    @amarnath9022

    6 ай бұрын

    സുഡാപ്പികൾക്ക് പറ്റും, ഈ രാജ്യത്തു ജനിച്ചു എല്ലാ അനുകൂല്യങ്ങളും കൈപറ്റി 5നേരം നെറ്റിമുട്ടിച്ചു ഈ രാജ്യത്ത് തീവ്രവാദo നടത്തി നടക്കുന്നവർക്ക് പേര് മുസ്‌ലിം ലീഗ് അതെന്താ വർഗീയ വാദികൾ അല്ലെ sdpi വർഗിയ വാദികൾ അല്ലേ, ബിജെപി എന്നാൽ ഭാരതിയ ജനത പാർട്ടി എന്നാണ്, അതായതു ഭാരതത്തിലെ എല്ലാ പൗരന്മാർ രാജ്യ സ്നേഹമുള്ള മുസ്ലിംസ് ഉൾപ്പെടെ, അപ്പോൾ ബിജെപി വർഗിയ പാർട്ടിയാണോ

  • @sjsignature3156
    @sjsignature31562 жыл бұрын

    താങ്കളെ പോലുള്ളവരെ ഒത്തിരി ഇഷ്ടമാണ്.. ദൈവം ഇനിയും നന്മ ചെയ്യാൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @aksaiajeesh
    @aksaiajeesh2 жыл бұрын

    രവിയേട്ടാ big salute ❤❤❤🌹🌹🌹നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു സർവേശ്വരനോട്

  • @sreekumarampanattu4431
    @sreekumarampanattu44312 жыл бұрын

    Two Great Humans.... Thank you

  • @sureshthandayan3783
    @sureshthandayan37832 жыл бұрын

    🙏🙏🙏ദീർഘായുസ് ആയിരിക്കട്ടെ....

  • @krishnarajk9175
    @krishnarajk91752 жыл бұрын

    എന്റെ രാജ്ജ്യത്തെ രണ്ടുനല്ല നന്മ മരങ്ങൾ... രണ്ടു ഭാരത രത്‌നം ങ്ങൾ.. ജയ് ഹിന്ദ് 👍👍👍

  • @farmercommunityindia4994
    @farmercommunityindia49946 ай бұрын

    ചിലനല്ല ഇൻസ്പിരിയേ൪ഡ് ആയിട്ടുള്ള സിനിമ കണ്ടിറങ്ങുന്ന ഫീൽ ആയിരുന്നു. മൂന്നൂ എപ്പിസോഡുകളു൦ കണ്ടു തീ൪ക്കുന്നതിനിടയിൽ പല ഗുണമുള്ള കോളുകൾ വന്നു അതെല്ലാ൦ ഒഴിവാക്കി ഇത് മുഴുവൻ കേട്ടിട്ടേ ഉള്ളൂ ഇനി എന്തു൦ എന്ന നിലപാടെടുക്കാൻ കാരണ൦ അദ്ദേഹത്തിന്റെ മുഖത്ത് എഴുതി വെച്ചിരിക്കുന്ന നന്മക്കുവേണ്ടി മരിക്കാനു൦ തയ്യാറാണെന്നുള്ള ഉറച്ച ബോധ്യത്തിൽ നിന്നുള്ള ആ നനുത്ത പുഞ്ചിരിയാണ്. ഇത്രയു൦ ഇച്ഛാശക്തിയുള്ള വ്യക്തിയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ബിഗ് സല്യൂട്ട് സ൪ അങ്ങയുടെ ധീരതയ്ക്കു൦ നന്മകൾക്കു൦🥰🙏🌹

  • @sreekumarkc2651
    @sreekumarkc26512 жыл бұрын

    മേജർ രവിയക്കും സാജൻ സാറിനും സല്യൂട്ട്

  • @abdulbasithmk2846
    @abdulbasithmk28462 жыл бұрын

    Big respect to you sir🙏

  • @jayjay4930
    @jayjay49302 жыл бұрын

    ഒരു നന്ദി വാക്കുകളില്‍ ഒതുക്കുവാന്‍ കഴിയില്ല നിങ്ങളുടെ രണ്ടുപേരുടേയും ജനങ്ങളോടുള്ള കടപ്പാടുകളും,സ്വന്തം ജീവന്‍ പണയപ്പെടുത്തിയുള്ള പ്രവർത്തനവും.വളരെ ഹൃദയ സ്പര്‍ശമാണ് നിങ്ങളുടെ എല്ലാ വാക്കുകളും.ഒരുപാട് അഭിനന്ദനങ്ങൾ... നിങ്ങളെ ദൈവം എപ്പോഴും തുണയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നൂ...

  • @sunilkcsunilkc9418
    @sunilkcsunilkc94182 жыл бұрын

    യഥാർത്ഥ ഭാരതീയൻ ഭാരത് മാതാ കീ ജയ്

  • @rasithasreekumar5243
    @rasithasreekumar52432 жыл бұрын

    മനസ്സിന് സന്തോഷം നൽകിയ ഒരു ഇൻ്റർവ്യൂ ❤️ ചെയ്യാൻ പോകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ആശംസകൾ

  • @kishorkumar-xh6yw
    @kishorkumar-xh6yw2 жыл бұрын

    യഥാര്‍ത്ഥ രാജ്യ സ്നേഹിയുടെ കറതീർന്ന നിലപാട്. Big salute Mr. Majour Ravi.

  • @MsSreeku
    @MsSreeku2 жыл бұрын

    Big Salute to you Major Ravi Sir, you made me to watch all the 3 episodes in one strech 🇮🇳🇮🇳🇮🇳🇮🇳 You are a good story teller.

  • @Vbjrt

    @Vbjrt

    2 жыл бұрын

    Same here🥰

  • @_Greens_
    @_Greens_2 жыл бұрын

    ഒറ്റയിരിപ്പിൽ അങ്ങയുടെ മൂന്ന് എപ്പിസോഡുകളും കണ്ടു ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ആയിരുന്നു. ❤️അങ്ങയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകളും, ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @bivin.v5049

    @bivin.v5049

    6 ай бұрын

    😊

  • @aaradhyasworld1990
    @aaradhyasworld19902 жыл бұрын

    വളരെ നല്ല ഇന്റെര്‍വ്യൂ 3നാം ഭാഗം ഒരുപാട് ബഹുമാനം തോനുന്നു ബിഗ്സലൂട്ട് 🌹🌹🌹🌹

  • @shajipeter5907
    @shajipeter59072 жыл бұрын

    Well said Major , This is the mindset each one shud have ... May God keep you healthy and use you for His people ...

  • @Pkvkochi
    @Pkvkochi4 ай бұрын

    എല്ലാ സൈനികർക്കും ബിഗ് സല്യൂട്ട് 🙏 മേജർ രവി സാറിന് ആദരവോടെ ബിഗ് സല്യൂട്ട് 🙏

  • @jomongeorge7461
    @jomongeorge74612 жыл бұрын

    ദൈവം അങ്ങക്ക് ആയുസും ആരോഗ്യം നൽകട്ടെ.

  • @maheshkumarm7083
    @maheshkumarm70832 жыл бұрын

    ഞാൻ മേജർ രവി ചേട്ടന്റെ ആയുരാരോഗ്യത്തിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 ❤

  • @mpjairaj
    @mpjairaj2 жыл бұрын

    Salute to this Army officer

  • @sandhyam6724
    @sandhyam67242 жыл бұрын

    മേജർ സർ, ഞങ്ങൾ കൂടെയുണ്ട്. 👍

  • @justinraju254
    @justinraju2542 жыл бұрын

    My salute and prayers for you!

  • @regithg7146
    @regithg71462 жыл бұрын

    Major Sir , you will live long.... Healthy and Happily. 🙏

  • @sathyenk
    @sathyenk2 жыл бұрын

    That was straight from the heart with the head held high. My Big Salute to the Brave Son of Bharat Mata.

  • @ajayanandabhavanajay436
    @ajayanandabhavanajay4362 жыл бұрын

    Nice interview. A soldier cannot be a politician.

  • @irascibleinfant3509

    @irascibleinfant3509

    2 жыл бұрын

    There are lots of soldiers who have gone on to become politicians.. this includes people from Anna Hazare in India to George Washington in USA.. Any person who has common sense and loves the nation can be a politician. Saldy people today think politics is about working for a party rather than working for the nation and its people..

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk26662 жыл бұрын

    കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു സന്തോഷം 🙏

  • @dintomathew1587
    @dintomathew15872 жыл бұрын

    One of the best interviews I ever watched , proud of Major Ravi and thank you Sajan Scaria .

  • @georgetharakan6642
    @georgetharakan66422 жыл бұрын

    Really enjoyed the words from the heart... God Bless you and keep you safe... this gives me the confidence that - still we have good souls in our midst.. Humanity is not yet lost... Thanks Major Ravi and Shajan for sharing...

  • @adithyang409
    @adithyang409 Жыл бұрын

    Major sir proud of you to see your spirit of loving our nation 💟🥰 big salute sir

  • @suseendrakumar5619
    @suseendrakumar56192 жыл бұрын

    മേജർ സാർ ദിവസവും 10 മിനിട്ട് വീതം സുഖപ്രാണായമം ചെയ്യു എല്ലാ ആരോഗ്യപ്രശ്നവും മാറും

  • @KR-gt1yl

    @KR-gt1yl

    2 жыл бұрын

    ഇ പേര് ആദ്യമായി കേട്ട താണ് ഇത് ഏതൊക്കെയാണ് വേറെ പേരു വല്ലതും ഉണ്ടോ

  • @avinashalappattu7223
    @avinashalappattu72232 жыл бұрын

    ഒരു നല്ല മനുഷ്യൻ , ഭാരതീയൻ , വ്യക്തിത്വം 👏🙏❤️

  • @krishnamanjunathaprakash9553
    @krishnamanjunathaprakash95532 жыл бұрын

    Major Ravi is a clean slate, true Statemanship and crystal clear Indian soldier served the Nation , now let him serve the mankind as he desires for which let Almighty give him health & wealth. He is a true spirited soldier. I bow and salute Him. JAi HIND, Vande Matram.

  • @thiruvallarajasekharan626
    @thiruvallarajasekharan6262 жыл бұрын

    മേജർ രവി സാറുമായി ഉള്ള അഭിമുഖം നന്നായി. ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു .

  • @rajanputtad2372
    @rajanputtad23722 жыл бұрын

    സത്യമേവ ജയതേ 🙏🏻

  • @sivasankarannair833
    @sivasankarannair8332 жыл бұрын

    Great! All the best to Major Ravi.

  • @sijophilip360
    @sijophilip3602 жыл бұрын

    നല്ല നിലവാരം പുലർത്തിയ ഒരു ഇന്റർവ്യൂ..വ്യക്തമായ കാഴ്ചപ്പാടുകൾ... ക്ഷമയോടെ കേട്ടിരിക്കുന്ന അവതാരകനും 👌

  • @nizar3363
    @nizar33632 жыл бұрын

    Salute sir... Very informative and powerful interview.. Thank you sir

  • @jayakumarcpurushothaman991
    @jayakumarcpurushothaman9912 жыл бұрын

    പലപ്പോഴും രവി സാറിന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് എത്ര കണ്ടാലും മതിവരില്ല കേട്ടാലും മതിവരാത്ത സിരകളിൽ ഭാരതം എന്ന വികാരത്തെ ഉത്തേജിപ്പിക്കുന്ന വാക്കുകൾ എല്ലാ വിധ ആയുരാരോഗ്യ ഭാവുകങ്ങളും നേരുന്നു

  • @sandhyasaj7435
    @sandhyasaj74352 жыл бұрын

    Woww.. What an interesting and inspiring conversation…Major Ravi, with all respects wishing you all the best in all your upcoming plans and take care of your good health as our state need people like you. Congrats Mr. Sajan for yet another interesting and informative interview..

  • @pvshanker
    @pvshanker2 жыл бұрын

    You were awesome Major Ravi. You really are an inspiration and all my prayers to you living without any health issues for the next 30 years.

  • @kcnairnair7299
    @kcnairnair72992 жыл бұрын

    Watched all three parts. What a man! Saluting him!

  • @amarnathnair802
    @amarnathnair8022 жыл бұрын

    This is the guts of a commando ❤️ proud NSG 🖤 Coz I'm not a politician I'm a soldier 🔥

  • @ajiviji3333
    @ajiviji33332 жыл бұрын

    Support major Ravi. May God bless you

  • @bhavanavidyadaran9618
    @bhavanavidyadaran96182 жыл бұрын

    ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ രാജ്യസ്നേഹം എന്ന കനൽ ചാരം മൂടി കിടപ്പുണ്ട്,, അത് ആളുന്ന അഗ്നിയാക്കാൻ കഴിഞ്ഞ ആളാണ് മേജർ രവിസാബ് 🙏🙏🙏വ്യക്തമായ കാഴ്ചപ്പാടുകൾ നിർഭയം തുറന്നു പറഞ്ഞ വളരെ നല്ലൊരു ഇന്റർവ്യൂ!!! പൂർണ്ണരോഗ്യവനായി തിരികെയെത്തി ഒരുപാട് നല്ലമെസ്സേജുകൾ ജനങ്ങൾക്ക്‌ നൽകുവാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ... Proud of u SAB 🙏🙏🙏🙏.

  • @subramanianp5156
    @subramanianp51562 жыл бұрын

    മേജർ രവി സാർ, ഷാജൻ ചേട്ടൻ വളരെ സന്തോഷം തോന്നിയ സംഭാഷണം; രണ്ട് പേർക്കും ബിഗ് സല്യൂട്ട്.

  • @soorajpanikar47
    @soorajpanikar472 жыл бұрын

    Thnk u so much sir 🔥🔥🔥..

  • @kesavanpoomannil7778
    @kesavanpoomannil77782 жыл бұрын

    Very nice and informative, I fullu watched, thanks a lot Ravi sir

  • @fingershorts2029
    @fingershorts20292 жыл бұрын

    People should really pray for this Person Sir. A BIG SALUTE FOR YOU.

  • @SrisWorldCooking
    @SrisWorldCooking6 ай бұрын

    ഇങ്ങനെയുള്ള നല്ല മനുഷ്യർക്ക് ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ.....നല്ല manassundavuka എന്നതാണ് ഒരു manushyanayaal വേണ്ട ഒരേഒരു quality......salute sir❤

  • @sajijoshua8014
    @sajijoshua80142 жыл бұрын

    ഇങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @udayabhanumenon7054
    @udayabhanumenon70542 жыл бұрын

    Gone through your interview. Hats off Major. God bless you. See you at palakkad.

  • @Rons88
    @Rons882 жыл бұрын

    മേജർ സംവിധാനം ചെയ്‌ത ഏറ്റവും മികച്ച ചിത്രം കീർത്തിചക്ര ആണ് എന്നത് എല്ലാവർക്കും അറിയാം.. എനിക്കും ഇഷ്ടമാണ്.. അതുപോലെ പിക്കറ്റ് 43.. പക്ഷെ ഏറ്റവും മികച്ച റിയലിസ്റ്റിക് മൂവി എനിക്ക് മിഷൻ 90 ഡെയ്സ് ആണ്..ആദ്യം തിയേറ്ററിൽ കണ്ടപ്പോഴും പിന്നീട്‌ ഇപ്പോൾ കാണുമ്പോഴും..☺️❤️❤️

  • @soundofsilence2403
    @soundofsilence24036 ай бұрын

    A talk straight from the heart of Major Ravi. An actor and director who is an adamant patriot . Hats off Major.

  • @patriciasmith9320
    @patriciasmith93202 жыл бұрын

    Appreciate you very much Major Ravi. God bless and keep you well and healthy to carry on your good works for the good of all. Prayers for your wellbeing. God bless you..

  • @regi.k.k.bangalore.355
    @regi.k.k.bangalore.3552 жыл бұрын

    Excellant,Great,Wonderfull, And a Big Salute.

  • @hymas2715
    @hymas27152 жыл бұрын

    Sir you are great man saluting for you

  • @gopinathanm7370
    @gopinathanm73702 жыл бұрын

    May God bless you both

  • @shailajamalu9180
    @shailajamalu91802 жыл бұрын

    Superb.. Ravi sir your are a great inspiration. Thank you saju sir for this interview.

  • @princegeorge2360
    @princegeorge2360 Жыл бұрын

    Absolutely interesting watched 3 episodes continuously 🙏🙏🙏

  • @gracefulreflections
    @gracefulreflections2 жыл бұрын

    ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടേണ്ടതില്ല; നിരാശപ്പെടരുത്, നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കും. ~ ജോഷ്വ 1:9 (BIBLE)

  • @udayabanucp7833
    @udayabanucp78332 жыл бұрын

    An open talk.. Nothing to conceal👌🏻👌🏻

  • @psivakumar1485
    @psivakumar14852 жыл бұрын

    A big salute Sir....God bless you with good health.....a very good interview...shri.shajan........maintain the tempo..

  • @lakshmananraju9145
    @lakshmananraju91452 жыл бұрын

    Hats off Major Sab,Superb interview, and the way you describe the Bangalore ops and Kargil ops it’s like I am seeing in front of me. And very super words were sir I feel the snide is duplicate made one, it reflects nowadays what is happening . Very nice sir, Salutes. Sgt.Lakshman Nanganallur .Jaihind

  • @thesiren8421
    @thesiren84212 жыл бұрын

    Big Salute..

  • @deepazachariah2904
    @deepazachariah29042 жыл бұрын

    Big salute to both personalities 👍

  • @antonythomas1131
    @antonythomas11318 ай бұрын

    അടുത്ത കാലത്ത് കണ്ട നല്ല ഇൻ്റർവ്യൂകളിൽ ഏറ്റവും ഒന്ന് ❤

  • @johnsongeorge7769
    @johnsongeorge77692 жыл бұрын

    Very good interview 👏 👍 👌 🙌

  • @shimjudinesh6823
    @shimjudinesh68232 жыл бұрын

    Salute Sir, The Man with extra bone......!!!

  • @beegumpa8434
    @beegumpa84342 жыл бұрын

    Salute sir.... wonderful interview...

  • @santhakumari4842
    @santhakumari48422 жыл бұрын

    Big salute sir....I love your great personality.....JaiHind

  • @vilasinikk1099
    @vilasinikk1099 Жыл бұрын

    ഒരുപാടിഷ്ടപ്പെട്ട ഇന്റർവ്യൂ Big Salute major Ravi Sir

  • @ceekayrajesh
    @ceekayrajesh2 жыл бұрын

    മേജർ രവി പറഞ്ഞ കുറെ കാര്യങ്ങൾ ഇതിൽ നിന്നും ഒഴിവായി പോയിട്ടുണ്ട് പ്രത്യേകിച്ച് അദ്ദേഹം ഒരു officer ആകുന്ന ഭാഗം .. സാധിക്കുമെങ്കിൽ ആ ഭാഗം കൂടി കാണിക്കൂക...very nice interview...

  • @sarathr4061
    @sarathr40612 жыл бұрын

    Really appreciative❤️

  • @jollykurian2729
    @jollykurian27292 жыл бұрын

    Awesome congrats sir

  • @josepoulose9406
    @josepoulose94062 жыл бұрын

    Salute

  • @ravindrankasargod7737
    @ravindrankasargod77372 жыл бұрын

    May God bless you with good health.

  • @hopeinchrist2154
    @hopeinchrist21542 жыл бұрын

    God bless your health major.. kerala and coming generation needs you. Sathyameva Jayathe Jai Hind

  • @sureshnair3549
    @sureshnair35492 жыл бұрын

    Great going sir. Big Salute.

  • @johnmathew8829
    @johnmathew88292 жыл бұрын

    Super interview. 100% correct. Kure janmagal kaanatte (kure)

  • @johnyperumprayl5512
    @johnyperumprayl5512 Жыл бұрын

    MAJOR Ravi Sir ,thousands of salute my dear ❤ ❤❤

  • @user-yi8rq5cd2l
    @user-yi8rq5cd2l2 жыл бұрын

    സാറിന് ദീർഗ്ഗായുസ് നേരുന്നു. ❤️🙏👍🎉👏

  • @Shreyashaji
    @Shreyashaji2 жыл бұрын

    Thank you very much.

  • @nakulp1118
    @nakulp11182 жыл бұрын

    Jaihind ❤️ Stay blessed and long life Major sir 💐

Келесі