ആദ്യമായി പവർ കട്ട് കണ്ടപ്പോൾ ആഹ്ലാദിച്ച പ്രണവ് മോഹൻലാൽ! | Major Ravi | EP 07 | Major Speaks | Pranav

Ойын-сауық

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies'
#majorravi #kaumudymovies #pranavmohanlal

Пікірлер: 38

  • @saneeshsanu1380
    @saneeshsanu13804 ай бұрын

    ഏതൊരു മാതാപിതാക്കളും ഇങ്ങനെയൊരു മകനെ കിട്ടാൻ ആഗ്രഹിക്കും🥰

  • @indian6346
    @indian63464 ай бұрын

    നല്ലൊരു പയ്യൻ.

  • @user-jt2gu9bk1e
    @user-jt2gu9bk1e4 ай бұрын

    അത് ഒരു ജിന്നാണ് സാർ❤ പ്രണവ് 👌

  • @user-fo3dq9hs2q
    @user-fo3dq9hs2q2 ай бұрын

    പ്രണവ്എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഒരു പോന്നു മോനാണ് മോൻ നല്ല ഒരു ഭാവി ഒണ്ട് സൂപ്പർ സ്റ്റാറിന്റ മക്കൾ എല്ലാരും ഈ മോനെ കണ്ട് പഠിക്കണം ❤️❤️❤️❤️

  • @msd9338
    @msd93384 ай бұрын

    Good parenting makes better generation

  • @lucashoodlucashood18
    @lucashoodlucashood184 ай бұрын

    That proud face oF him 😘

  • @leenaradhakrishnan5905
    @leenaradhakrishnan59053 ай бұрын

    ഒന്നും അധികമായാൽ അതിനു വിലയുണ്ടാവില്ല. ഉദാഹരണമാണ് പ്രണവ്. അവനു സാധാരണ ജീവിതത്തിനാണ് വില കല്പിക്കുന്നത്.

  • @amalkrishnan6236
    @amalkrishnan62364 ай бұрын

    Major sir pranavine vache oru miltery story cheyyumo avante body language vache chekkan adipoliyakum

  • @sreejithharidas5086

    @sreejithharidas5086

    4 ай бұрын

    എനിക്കും ഈ ആഗ്രഹം ഉണ്ട് ബ്രോ നടക്കുമോ എന്നറിയില്ല കഴിഞ്ഞവർഷം അഥർവേ വെച്ചിട്ട് തമിഴിൽ ഒരു പടം ചെയ്യുയും എന്ന് പറഞ്ഞു പിന്നെ മലയാളത്തിൽ സുരേഷ് ഗോപി ചേട്ടനെ വച്ചിട്ട് ഒരു പടം ചെയ്യുമെന്ന് പറഞ്ഞു രണ്ടിന്റെയും അപ്ഡേറ്റ് ഇല്ല

  • @Vinay-hb6eo

    @Vinay-hb6eo

    2 ай бұрын

  • @nelsonm3710
    @nelsonm37103 ай бұрын

    Thank you for sharing

  • @user-pr2hm8mq1q
    @user-pr2hm8mq1q4 ай бұрын

    പട്ടാള പട്ടാള കഥ സിനിമ മാത്രം ചെയ്യരുത്. നല്ല ആറാം തമ്പുരാൻ പോലെ വെറൈറ്റി ചിത്രം ചെയ്യുക

  • @priyajayadeep7930
    @priyajayadeep79304 ай бұрын

    Major uncle...my mother says the same statement. Nammale kaattilum buddhimuttunnavar undavum. Ateppozhum orkkanam enn

  • @lucashoodlucashood18
    @lucashoodlucashood184 ай бұрын

    Appu ❤❤❤❤

  • @ManiHealthTips
    @ManiHealthTips2 ай бұрын

    Goosebumps unlimited Sir🙌😍💞this Appu is a sweet darling 🙌🫡🙏God bless him further more 😍🙌🌹

  • @savish2010
    @savish20104 ай бұрын

    ❤❤❤

  • @freddythomas8226
    @freddythomas82264 ай бұрын

    ആ പയ്യൻ അതിന്റെ വഴിക്ക് ജീവിക്കട്ടെ. ആരും കാര്യാക്കേണ്ട പഴയ സംവിധായകർ യുട്യൂബിൽ ഇന്റർവ്യൂ കൊടുത്താണ് ജീവിക്കുന്നത്

  • @harilalreghunathan4873
    @harilalreghunathan48734 ай бұрын

    🙏👍

  • @pgjayakumar9860
    @pgjayakumar98603 ай бұрын

    👌🏻

  • @thehero5316
    @thehero53164 ай бұрын

    മോഹൻലാലിനെയും കുടുംബത്തെയും പൊക്കി നടക്കലാണ് ഇയാളുടെ പരിപാടി

  • @georgejoseph4341

    @georgejoseph4341

    4 ай бұрын

    ജനം ടിവി എന്താ ചെയ്യുന്നത് കൈരളി എന്താ ചെയ്യുന്നത് ജയ്ഹിന്ദ് എന്താ ചെയ്യുന്നത് പൊക്കിയടിക്കൽ അല്ലേ നമ്മുക്ക് ഇഷ്ടമുള്ളത് കാണുക അല്ലാത്തത് avoid ചെയ്യുക

  • @ranuthi563

    @ranuthi563

    4 ай бұрын

    അവരൊക്കെ ബലിയ ആൾകാരാ ijjjjjjjjjjje ....ആഡിത്യം നിറഞ്ഞ നായർ തറവാട്ടുകാർ ...ഞമ്മൾ അവരെ ബെറുതെ വിട്ടേക്

  • @vishnus3600

    @vishnus3600

    2 ай бұрын

    Athinu ninke tha Chorichil

  • @swichingtec1982
    @swichingtec19823 ай бұрын

    Pulikku undayath eliakillallo❤

  • @bijukurian9993
    @bijukurian99934 ай бұрын

    അവന്റെ ജോലി അവൻ ചെയ്തു ജീവിക്കുന്നു എത്രയോ ആൾക്കാർ ഇതിലും കഷ്ടപ്പെട്ട് ജീവിക്കുന്നു പബ്ലിസിറ്റി ഇല്ലാതെ ജീവിക്കുന്നു, രാഷ്ട്രീയ കാരും സിനിമകാരും കണക്കാ ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നവർ 🙏🏻

  • @uprm4944
    @uprm49444 ай бұрын

    Toyota corolla is not a big car....

  • @SandeepS-ns1vj
    @SandeepS-ns1vj4 ай бұрын

    Suchiiii😂😂

  • @somthing80
    @somthing804 ай бұрын

    പുനർജനി പ്രണവിന്റെ ആദ്യ ചിത്രം, അവനിപ്പോളും അതിൽ നിന്നും മാറാൻ പറ്റിയിട്ടില്ല

  • @praveenkizhakkethil5646
    @praveenkizhakkethil56464 ай бұрын

    Ravi pani thudagi

  • @bineshv7659
    @bineshv765926 күн бұрын

    ദയവു ചെയ്തു നിങ്ങൾ ലാലിനെയോ അവരുടെ ഫാമിലിയെയോ പുകഴ്ത്തരുത്. ഭയകര ക്ലീഷേ ആയി തോന്നുന്നു. ബന്ധങ്ങൾ ആളുകൾക്ക് മുന്നിൽ എപ്പഴും വലിച്ചിടരുത്

  • @livinpaliyath
    @livinpaliyath4 ай бұрын

    Etra kitti

  • @tangmaninair-nl5tc

    @tangmaninair-nl5tc

    4 ай бұрын

    Nee oru malayali aanoda patti uluppundoda ninakku vairagyam kollaam pakshe ellayidathum aakaruthu thanthayeyu thallayeyum ariyathe janicha valarnna janthuaayirickam nee keep your mentality

  • @rajinair9240
    @rajinair92403 ай бұрын

    അയൾ൭ട വീട്ടിൽ ജന൭റട൪ ഉ൯ട് ആകുടി൭ട അച്ഛൻ ഒരു കോടിശ്രനാ൬് അദേഹം പറയുന്നതു ശരിയാ൬് നമ്മ൭ള പോ൭ലയല മേജർ സ൪ നു൬൭യാ൬൦ പറയില മേജർ സ൪ നല മനുഷ്യൻ ആ൬് അദേഹതി൭൯റ വാകുകളിൽ നി൬് ത൭൬ അറിയാ൦അദേഹതി൭൯റ അനുഭവം പറയുകയാ൬്

  • @mcdowel5539
    @mcdowel55394 ай бұрын

    Haha Mallu foolish advertising ❤😂😂🎉😢

  • @muhammedsadique9537
    @muhammedsadique95374 ай бұрын

    ഇയാൾക്ക് ആരും ഡേറ്റ് കൊടുക്കുന്നില്ല, അതാണ് ഇങ്ങനെ പൊക്കി അടിക്കുന്നത്

  • @indiraep6618

    @indiraep6618

    4 ай бұрын

    നിനക്ക് കിട്ടുന്നുണ്ടല്ലോ അത് മതി.😂

  • @gabrielarimboor3762
    @gabrielarimboor37624 ай бұрын

    He don't know about power cut, he is not right to live in India,

Келесі