ഞങ്ങള്‍ കാരണം ലാലേട്ടന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറാന്‍പോലും കഴിഞ്ഞില്ല | VARSHANGALKKU SESHAM

Ойын-сауық

#varshangalkkushesham #vineethsreenivasan #dhyansreenivasan #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Alan Sabu
Fibin Francis
Firshad

Пікірлер: 326

  • @goodthink9830
    @goodthink98303 ай бұрын

    ഇത്രയും സൗന്ദരിയാത്മകമായി സംസാരിക്കുന്ന വിനീത് എന്ത് നല്ല കുട്ടി. വളരെ ഇഷ്ട്ടം തോന്നുന്നു. നല്ലൊരു സാവിദായക്കാൻ ആവട്ടെ ലോകമറിയുന്ന. Best wishes. ശ്രീനിവാസൻ ഭാഗ്യ മാവാം ഇങ്ങിനെ ഒരു മകൻ. മലയാള ത്തിന്റെ നല്ല സംവിധായകൻ cinimakalude

  • @bindhunisha8588
    @bindhunisha85883 ай бұрын

    എളിമയും വിനയവും വേണ്ടുവോളമുള്ള ഒരു കലാകാരൻ കേട്ടിരിക്കാൻ തന്നെ നല്ല രസം ശ്രീനിവാസൻ മോഹൻലാൽ എന്ന കൂട്ടുകെട്ട് പോലെ വിനീതും പ്രണവും കൂട്ടുകെട്ടിൽ ഒരുപാട് നല്ല സിനിമകൾ ജനിക്കട്ടെ 🥰🥰🥰🥰🥰🥰

  • @RaniMary-cb8xx

    @RaniMary-cb8xx

    2 ай бұрын

    ❤😮

  • @user-jaymon
    @user-jaymon3 ай бұрын

    എന്തൊരു എളിമയുള്ള ഒരു മനുഷ്യൻ ഇതുപോലെ ആകണം മനുഷ്യൻ

  • @josevarghese495
    @josevarghese4953 ай бұрын

    വലിയ സംഭവം ആണെന്ന് പറയാതെ വലിയ സംഭവം കാണികൾക്ക് കൊടുക്കുന്ന ഒരു സംവിധായകൻ

  • @seven0007.
    @seven0007.3 ай бұрын

    പടത്തിന്റെ നടൻമാർ ആരും interview കൊടുക്കുന്നില്ല.... Director 🔥വിനീത് ശ്രീനിവാസൻ

  • @adarshkm4260

    @adarshkm4260

    3 ай бұрын

    Dhyan interview vannallo

  • @yourstruly1234

    @yourstruly1234

    3 ай бұрын

    Dhyan koduthu..

  • @akshayakku4278

    @akshayakku4278

    3 ай бұрын

    Pranav valla malayum keran poyittundavum 😅

  • @redpillmatrix3046

    @redpillmatrix3046

    3 ай бұрын

    ​@@akshayakku4278malavanm

  • @abhilashgn5

    @abhilashgn5

    2 ай бұрын

    Salary pending kaanum 😂

  • @varunsathya1917
    @varunsathya19173 ай бұрын

    ധ്യാൻ and വിനീത് ഒന്നിച്ചുള്ള interview കാത്തിരിക്കുന്നു😁😁

  • @user-ul3ok3ih2x

    @user-ul3ok3ih2x

    2 ай бұрын

    അതൊക്കെ കുറെ ഇറങ്ങി മണ്ടാ 😂

  • @divyabala1318

    @divyabala1318

    2 ай бұрын

    Athokke kure vannu

  • @ArJun-nj9sn
    @ArJun-nj9sn3 ай бұрын

    പ്രണവും ധ്യാനും അഴിഞ്ഞാടും കണ്ടിട്ട് 👌

  • @user-bn4in6go4n
    @user-bn4in6go4n3 ай бұрын

    ശ്രീനിവാസൻ മോഹൻലാലിന് എല്ലാ Hit ളുകളും സമ്മാനിച്ചു ഇപ്പോൾ ഇതാ വിനീത് Like father like son❤

  • @someone77811
    @someone778113 ай бұрын

    Pranav mohanlal❤

  • @Polimoodambadi
    @Polimoodambadi3 ай бұрын

    Pranav oru nalla nadan ennathilupari nalla manushyan anu Full power ❤

  • @muhammedfaris8170
    @muhammedfaris81703 ай бұрын

    നിവിൻ പോളിയും തടി കുറച്ച് പഴയപോലെ കൊണ്ടു വരൂ പ്ലീസ് കാണാനുള്ള ആഗ്രഹം കൊണ്ടാണ് അയാൾ ചെയ്തതൊന്നും ഇനി ആർക്കും ചെയ്യാൻ കഴിയില്ല എന്നുള്ള വിശ്വാസം കൊണ്ടാണ്

  • @sreelathas1131

    @sreelathas1131

    2 ай бұрын

    👍🏻👍🏻👍🏻

  • @sreejatsreedharan2728

    @sreejatsreedharan2728

    2 ай бұрын

    അത് ആ കുരിപ്പിനും കൂടി തോന്നണ്ടേ.. ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നപോലെയാണ്.. പുള്ളിയുടെ വിചാരം ആളുകൾക്ക് തന്നോട് വലിയ താല്പര്യം ഒന്നും പഴയ പോലെ ഇല്ലാ എന്നാണ്..

  • @Viewer727

    @Viewer727

    2 ай бұрын

    വർഷങ്ങൾക്ക് ശേഷം ഒന്ന് കണ്ട് നോക്ക് 😊

  • @Afsaltk-nv9un

    @Afsaltk-nv9un

    2 ай бұрын

    @@Viewer727😂😂yaa

  • @suranniya.p9018

    @suranniya.p9018

    2 ай бұрын

    Pulli varum bro nivin ettan agottum poyitilla ..vs kandille polichille..Ah manushyan ullod Anne njan ah padam teature poyi kandath.. Annum ennum ennum favorite nivin ettan Anne athinne onnum oru mattavum vannitilla .

  • @akhilvs9245
    @akhilvs92453 ай бұрын

    6:41 പ്രശാന്ത് അമരവിള 🎉🎉😊

  • @ckschoices5658

    @ckschoices5658

    3 ай бұрын

    Amaru😅

  • @rymalamathen6782
    @rymalamathen67823 ай бұрын

    Very humble way of talking. Vineeth Srinivasan is an intelligent and simple boy. May God bless him

  • @Lucifer-de1my
    @Lucifer-de1my3 ай бұрын

    Pranav - Dhyan Combo 🎉🎉❤ Vinneth sreenivasan Film❤️❤️‍🩹

  • @user-ke6li6ul2f
    @user-ke6li6ul2f2 ай бұрын

    വിനീത് എന്ന പേര് അന്വർത്ഥമാക്കിയ കുട്ടി, ആശംസകൾ

  • @Cinema7-vv2wb
    @Cinema7-vv2wb3 ай бұрын

    Pranav ❤

  • @Babus0928
    @Babus09283 ай бұрын

    നിവിൻ+ പ്രണവ്+ ധ്യാൻ ഈ പടം ഒരു സംഭവമായിരിക്കും❤️❤️

  • @RIJIL-gb9rc

    @RIJIL-gb9rc

    2 ай бұрын

    നിമ്പോളി ഔട്ട്‌ dated ooola

  • @Viewer727

    @Viewer727

    2 ай бұрын

    ​@@RIJIL-gb9rcആ എന്നിട്ട് 😂

  • @goodorbad1001
    @goodorbad10013 ай бұрын

    പ്രണവ്+ ധ്യാൻ+ വിനീത് interview വേണം എന്ന് ഉണ്ട്

  • @nidhinrag9727

    @nidhinrag9727

    3 ай бұрын

    nokki irikkikathe ullu pulli ethelum malayil ethi kaaanum 🤣🤣

  • @goodorbad1001

    @goodorbad1001

    3 ай бұрын

    @@nidhinrag9727 😂😂.. അത് crct ആണ്....എന്നാലും ഒരു ആഗ്രഹം

  • @NiaNoah-my2iw
    @NiaNoah-my2iw3 ай бұрын

    Appu & dhan❤❤❤ vineeth😊😊

  • @sajeevb.u3270
    @sajeevb.u32703 ай бұрын

    Suresh Kumar is a good interviewer❤

  • @Cinema7-vv2wb
    @Cinema7-vv2wb3 ай бұрын

    Waiting for Pranav - Vineeth Combo after Blockbuster Hridayam ❤ Varshangalk sesham 🥰

  • @sureshrajan9306
    @sureshrajan93063 ай бұрын

    ധ്യാൻ മനസിൽ നിന്ന് എഡിറ്റ്‌ ചെയ്യാതെ സംസാരിക്കുന്നു അതുകൊണ്ടാണ് നമുക്ക് ചിരിക്കാൻ പറ്റുന്നത് എന്ന് തോന്നുന്നു

  • @aavigaming597
    @aavigaming5973 ай бұрын

    Pranav❤❤❤

  • @mmaworld348
    @mmaworld3482 ай бұрын

    നല്ല ഒരു മൂവി..... ഇന്റർവ്യു കണ്ടു സിനിമ കാണാൻ കൊതിയായി പോയി കണ്ടതാ വളരെ നല്ല മൂവി നിവിൻ, അജു, പ്രണവ്, ധ്യാൻ, ബേസിൽ, ഭഗത്, വിനീത് എല്ലാവരും നല്ല ഭംഗിയായി അവരവരുടെ റോൾ നന്നായി ചെയ്തിട്ടുണ്ട്......

  • @sajeevb.u3270
    @sajeevb.u32703 ай бұрын

    Can channel is good Vineeth Dhyan Pranav are favorite boys Vineeth very good behavior❤

  • @vinodr4330
    @vinodr43302 ай бұрын

    പ്രണവ് അട്ടഹസിച്ചു ചിരിക്കുമ്പോൾ ശരിക്കും ലാലേട്ടനെപ്പോലെ തന്നെ❤

  • @drjayan8825
    @drjayan88253 ай бұрын

    Congratulations with my prayers 🙏✌️👍🤲🤲✌️✌️💞💯🌹

  • @ambikapadmavati4218
    @ambikapadmavati42182 ай бұрын

    വിനീത് നല്ല ഇഷ്ടം മോന്റെ സംസാരം, നല്ല സിനിമകൾ മോനേ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @Lucifer-de1my
    @Lucifer-de1my3 ай бұрын

    Superb Interview 👌❤️ Waiting for varshalgalk sesham😍

  • @user-ff3tb9fs7g
    @user-ff3tb9fs7g2 ай бұрын

    നല്ല interview. ചേട്ടനനിയന്മാരെ തല്ലുകൂടിക്കാൻ നോക്കുന്നില്ല. മറിച്ചു കൂട്ടിയോജിപ്പിക്കാനാണ് നോക്കുന്നത്. നല്ല കാര്യം. 👌🏻👌🏻👍

  • @ajayghosh749
    @ajayghosh7493 ай бұрын

    A🎥FILM BY VINEETH SREENIVASAN & FRIENDS 💌VARSHANGALKKU SHESHAM...

  • @akhilck1475
    @akhilck14753 ай бұрын

    Pranavine kurachu ariyan vannavarundo

  • @manonmanivs3441
    @manonmanivs34412 ай бұрын

    Aduthathalamurayile makal avarum santhoshathode koodiyathu kandappol santhosham thonnunnu. Vineethu humble dhyan jocky,pravavhumble and best actor. God bless them all 🙏🏻 Thank God 🙏🏻

  • @anilkumaranilkumar2734
    @anilkumaranilkumar27343 ай бұрын

    pranav. lal.. polikkumo.. s. v. yudae.. nalla.. cinimayakumo.... aakanam.... katta. waiting.. aanu..❤..

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad35593 ай бұрын

    പ്രണവ് മോഹൻലാൽ ❤❤❤

  • @anilkumaranilkumar2734
    @anilkumaranilkumar27343 ай бұрын

    enthu.. nalla.. mind.. muthanu.. v. s... varshangalkkusesham.... nalla. script.. aakattae.. ella. 🙏🌹🌹

  • @Mallutripscooks
    @Mallutripscooks3 ай бұрын

    _ധ്യാൻ ശ്രീനിവാസൻ ഇൻ മേക്കിംഗ്_

  • @sd_gaming2255
    @sd_gaming22553 ай бұрын

    Kittiya ook Okke mattan dhyaninte kidilam oru performance varunnund nn viswasikyunnu❤

  • @geethak5612
    @geethak5612Ай бұрын

    ശ്രീനിയുടെ മക്കളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🙏🙏🙏ഒത്തിരി ഇഷ്ട്ടം 👍👍👍

  • @lifemalayalamyoutube7192
    @lifemalayalamyoutube71922 ай бұрын

    Aniyante lifenoru maturityvannu enuloru chetante aswasavum, careum, samadhanomelam vineethetante soundilond😍

  • @Nihalsha683
    @Nihalsha6833 ай бұрын

    Nivin❤️❤️

  • @jayeshnatarajan5798
    @jayeshnatarajan57983 ай бұрын

    Pranav mohanlal 💞💞

  • @Lucifer-de1my
    @Lucifer-de1my3 ай бұрын

    Pranav 🥰🥰🥰✨

  • @vijayakala2048
    @vijayakala20482 ай бұрын

    ധ്യാൻ.... അത്ഭുതപ്പെടുത്തി 👌👌👌❤️

  • @paruskitchen5217
    @paruskitchen52173 ай бұрын

    😊🎉❤best of luck to full team😊

  • @visakhps998
    @visakhps9983 ай бұрын

    Super

  • @unaisunu801
    @unaisunu8013 ай бұрын

    Trailerile avasathe yabagam.. yabagam.. song full undavumo❤

  • @navaneethnk9079
    @navaneethnk90793 ай бұрын

    Oru trailor kandu athil ninnu mathram ithrem questions chodhich fully oru filimilek othunguna oru interview adhyam ayanu kanune❤

  • @ratheesankariathara377
    @ratheesankariathara3773 ай бұрын

    പടം ധ്യാൻ കൊണ്ടുപോകുമോ 😄😄

  • @kaladharansreekumar

    @kaladharansreekumar

    3 ай бұрын

    ഒന്നുറക്കെ കരഞ്ഞോള😂😂😂

  • @TTLL-nz1wy

    @TTLL-nz1wy

    3 ай бұрын

    Avande Thantha sponsored

  • @mlp8021

    @mlp8021

    3 ай бұрын

    ദ്യാൻ തന്നെ ആണ് ലീഡ്

  • @abhijeetajith5839

    @abhijeetajith5839

    3 ай бұрын

    Illa kunnika konjduuu pokumm😅😅

  • @martinsam8787

    @martinsam8787

    3 ай бұрын

    ​@@mlp8021Pranav dhyan equal

  • @vijayakala2048
    @vijayakala20482 ай бұрын

    അപ്പു... ശരിക്കും പലപ്പോഴും ലാലേട്ടൻ തന്നെ ❤️❤️❤️അതിശയിപ്പിച്ചു...

  • @fineapplepic
    @fineapplepic2 ай бұрын

    All the best ...

  • @mlp8021
    @mlp80213 ай бұрын

    ദ്യാൻ തന്നെ ലീഡ് ❤

  • @jithinprince1698
    @jithinprince16983 ай бұрын

    🔥🔥

  • @renju458
    @renju4582 ай бұрын

    Quality interview

  • @sulochanadevadas3154
    @sulochanadevadas31543 ай бұрын

    Super vineeth

  • @sealescobar7498
    @sealescobar74983 ай бұрын

    Varshangallk sesham ❤

  • @pranavkrishna3789
    @pranavkrishna37893 ай бұрын

    Hridayam all time favourite ❤❤

  • @vineethcv5839
    @vineethcv58393 ай бұрын

  • @anoopchemmalameleppurath3343
    @anoopchemmalameleppurath33432 ай бұрын

    Katta waiting

  • @ammininr2770
    @ammininr27702 ай бұрын

    വർഷങ്ങൾക്കു ശേഷം കണ്ടു നല്ല പടം.. ധ്യാൻ പ്രണവ് / നിവിൻ / ബേസിൽ എന്നിവരുടെ അഭിനയം, മികവു പുലർത്തിയിട്ടുണ്ട്... വിനീത് ..... അച്ചൻ്റെ തിരക്കഥയുടെയും സംവിധാനത്തിൻ്റെയും.... അടുത്ത് എത്തിയിരിക്കുന്നു...... എന്ന സിനിമ ...... കണ്ടപ്പോൾ തോന്നി.

  • @saphire7693
    @saphire76932 ай бұрын

    Dhyan seems to have performed too gud..

  • @vijisxyz
    @vijisxyz2 ай бұрын

    I still have vague memories of "Swami's Lodge". In 1970, I with my parents stayed there for a couple of days and I clearly remember the famous actor Sankaradi having breakfast in the next table!!! I was a kid of 10 then, but the memory is very clear in my mind. Time has flown ......!!! It will be nice to see this movie I guess!

  • @abhinandhp6183
    @abhinandhp61833 ай бұрын

    Nivin ❤

  • @bijubosco4840
    @bijubosco48403 ай бұрын

    Uk Visa തരാം എന്ന് പറഞ്ഞു JOB N TREE agency എറണാകുളം. പൈസ വാങ്ങി. ഇപ്പോൾ ജോലി ഇല്ല. വിളിച്ചാൽ ഫോൺ എടുകുലാ. So fake agent.

  • @123YADHU

    @123YADHU

    3 ай бұрын

    Please file complaint

  • @figh761

    @figh761

    3 ай бұрын

    Enthu visa

  • @M4pets115

    @M4pets115

    2 ай бұрын

    Ekm evide?

  • @sreejithu1988

    @sreejithu1988

    2 ай бұрын

    Innathe kaalath endhoke option und fake ano ennu ariyan ..thankalk IELTS undo

  • @HariKrishnan-fz8eb

    @HariKrishnan-fz8eb

    2 ай бұрын

    Engane ariyan pattum , euro dreams angamaly genuine agency aano

  • @lifemalayalamyoutube7192
    @lifemalayalamyoutube71922 ай бұрын

    Shaan vanu, eni vidhuvannakude moviesil varanam😍

  • @renyakv
    @renyakv2 ай бұрын

    Ivare randu perem kanumbo... Sreenivasan is the most successful person as a father

  • @ajeeshandavan6769
    @ajeeshandavan67692 ай бұрын

    അമരു ചേട്ടൻ എന്റെ ഫ്രണ്ട് ആണ് എനിക്കി അറിയാം ❤️❤️❤️❤️

  • @sarath2514-
    @sarath2514-3 ай бұрын

    Nivin❤

  • @Akhil-ol6yc
    @Akhil-ol6yc3 ай бұрын

    Nivin pauly ❤

  • @dadravi4147
    @dadravi41472 ай бұрын

    Vineeth you are very good chettan ❤❤❤

  • @0708im
    @0708im2 ай бұрын

    എല്ലാം ok. പക്ഷെ വിനീത് പ്രണവിന് വേണ്ടി പാടണ്ടായിരുന്നു. Vineeth's voice doesn't suit Pranav's body and screen presence. He needs a little more masculine yet young voice.

  • @ajayappu8118
    @ajayappu81183 ай бұрын

    Cinema vijaykkatte❤️

  • @bijuonatt1052
    @bijuonatt10522 ай бұрын

    സന്തോഷ് പണ്ഡിറ്റ് മഹാനാണ് ! ഇത്ര മോശമായി പടം പിടിക്കാം എന്ന് മനസിലാക്കി തന്നതിന് !!! നന്ദി !!!

  • @sreelathas1131
    @sreelathas11312 ай бұрын

    ശ്രീനിവാസൻ🎉വിനീത്🎉🎉❤ ധ്യാൻ❤❤❤❤

  • @jayakrishnanvc6526
    @jayakrishnanvc65262 ай бұрын

    Eyivvannmaar Ellaamm Chattatharraam kaanniykkummm💗💗💗💗💗💗💗love so much...

  • @DileeshSudevan-sx9qb
    @DileeshSudevan-sx9qb3 ай бұрын

    Dhyan polikkium silent killers anu ettanium aniyanium

  • @vishnumk107
    @vishnumk1073 ай бұрын

    Pranav 💙 Dhyan ❤ Nivin 🤍

  • @paaru33

    @paaru33

    3 ай бұрын

    Nivin dhyan vere film alle, malayali in india

  • @febinbijuthekkekara2063

    @febinbijuthekkekara2063

    3 ай бұрын

    Ithilum Ind

  • @outoffdbox4980

    @outoffdbox4980

    2 ай бұрын

    Eda movie😊

  • @user-lj6lc5fc1g
    @user-lj6lc5fc1g3 ай бұрын

    ❤❤❤❤❤❤

  • @Goldenpen-mk
    @Goldenpen-mk3 ай бұрын

    🤩

  • @akjoshi5218
    @akjoshi52182 ай бұрын

    അടുത്ത ലോഹി ഏട്ടൻ ❤പോലെ സിനിമ എടുക്കട്ടേ.....

  • @SaltcafeRoutevietnam
    @SaltcafeRoutevietnam2 ай бұрын

    Homely meals ile vipin atley pole indaai shan ikkaa🤗😊❤️

  • @Polimoodambadi
    @Polimoodambadi3 ай бұрын

    Puthiyoru lokam❤

  • @5minlifehack708
    @5minlifehack7083 ай бұрын

    👍😍👌👌👌

  • @vijayakala2048
    @vijayakala20482 ай бұрын

    Shan പൊളിച്ചു 👌👌😄

  • @mercyjoseph9825
    @mercyjoseph98252 ай бұрын

    ധ്യാനിന്റെയും വിനിതീന്റെയും ഇൻറ്റർ വ്യൂ വളരെ രസം ആണ്. ബോർ അടിക്കാതെ കാണാം❤

  • @hareeshpv9648
    @hareeshpv96483 ай бұрын

    Ithrayum humble aayittulla manushyane kaanumo???

  • @hodophileartist
    @hodophileartist3 ай бұрын

    Such a good interview.. subscribed

  • @shafikabdulla6624
    @shafikabdulla66242 ай бұрын

    അപ്പൊ ഫ്ലോറിലെ വെള്ളവും മഴ ഒക്കെ... അവസ്ഥ കൊണ്ട് വന്നതാണോ 😂 but that was owsme

  • @msgg5239
    @msgg52392 ай бұрын

    പ്രിയപ്പെട്ടവരെ സ്റ്റാറ്റസ് ഇടുന്നത് എനിക്കു വേണ്ടിയല്ല, കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവ് പോയപ്പോൾ ഒരു ഉമ്മയേയും രണ്ട് പെൺ മക്കളേയും കണ്ടുമുട്ടി. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് ആദ്യ ഭാര്യയേയും മക്കളേയും പുറത്താക്കി.. എല്ലാവരും നോമ്പുതുറയും പെരുന്നാളും ഒക്കെ ആഘോഷമാക്കുമ്പോൾ.. ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ മറ്റുള്ളവരോട് കൈ നീട്ടണ്ട അവസ്തയാണ്. സത്യത്തിൽ മക്കളുടെ മാനത്തെ ഭയന്നാണു ആ ഉമ്മ ആത്മഹത്യ ചെയ്യാത്തത്.. സഹായിക്കാം എന്നു പറഞ്ഞു വരുന്നവരിൽ കൂടുതലും മറ്റ് ഉദ്ധേശങ്ങളിൽ ആണ് വരുന്നത്.. നിങ്ങളിൽ ആർക്കെങ്കിലും ഒരു സക്കാത്ത് പോലെ അല്ലെങ്കിൽ ഒരു നേരത്തെ വിശപ്പടക്കാനെങ്കിലും കഴിയുമെങ്കിൽ മെസ്സെജ് അയക്കൂ.. ഡീറ്റയിൽസ് ഞാൻ അയച്ചു തരാം.. മറ്റൊരു രീതിയിൽ കാണരുത് പ്ലീസ്

  • @Rkody6y
    @Rkody6y2 ай бұрын

    Dhyaan 💥💥💥💥💥💥❤❤❤❤

  • @envoyage-kerala838

    @envoyage-kerala838

    2 ай бұрын

    കേട്ടിരിക്കാൻ തോന്നുന്ന ഒരു നല്ല ഇന്റർവ്യൂ ... വേറൊരുത്തൻ വെറുപ്പിക്കാൻ മാത്രം നടക്കുന്ന ഒരു ഇന്റർവ്യൂവർ ഉണ്ട് .....

  • @nithinkarunakaran9564
    @nithinkarunakaran95643 ай бұрын

    8:35 title

  • @gundoos1414
    @gundoos14143 ай бұрын

    ഈ പടം ജയ്ഗണേശിന് ഒരു വെല്ലുവിളിയാകും. ഉണ്ണിമുകുന്ദൻ്റെ പ്രതീക്ഷയുള്ള ചിത്രമാണ്.

  • @sideeqalisideeqali5557

    @sideeqalisideeqali5557

    2 ай бұрын

    Comedy

  • @udithkrishna6266

    @udithkrishna6266

    2 ай бұрын

    Comedy parayalle da sangi

  • @akjoshi5218
    @akjoshi52182 ай бұрын

    നല്ല സിനിമ ആണ് ❤❤❤

  • @user-es5mc8vc4e
    @user-es5mc8vc4e2 ай бұрын

    Ithil pick cheyan vanna chettanmar chodichu enna portion ille athu sathyanu ente frnd manu arunnu dubail last vannapo pick cheyan vannth pulli chodich same chodhysm paranja utharavum corect thanne😂

  • @thrishat1200
    @thrishat12002 ай бұрын

    Good anchor

  • @binupaul3815
    @binupaul38153 ай бұрын

    Maveli paranavu 😅❤

  • @user-hu7jh9zf7e
    @user-hu7jh9zf7e3 ай бұрын

    ❤❤❤❤

  • @ratheeshkurikkal5580
    @ratheeshkurikkal55803 ай бұрын

    ❤❤❤

  • @user-nt8me5pg5g
    @user-nt8me5pg5g3 ай бұрын

    E film rajanikandh ,sreenivasan avarde life aanu..avronnich acting padicha timile storys

  • @siddtharthsreekumar4768

    @siddtharthsreekumar4768

    2 ай бұрын

    മോഹൻലാൽ ശ്രീനിവാസൻ ആണ്

  • @anilnair6273
    @anilnair62732 ай бұрын

    👍

Келесі