Major Ravi 09 | Charithram Enniloode | Safari TV

#Charithram_Ennillode #Safari_TV #Major Ravi
Major Ravi 09 | Charithram Enniloode | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 402

  • @SafariTVLive
    @SafariTVLive3 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @subramanian.p.pnianpp9767

    @subramanian.p.pnianpp9767

    2 жыл бұрын

    എത്രയാണ് ചാർജ് ,പറയാമോ ,

  • @Rons88
    @Rons882 жыл бұрын

    മേജർ സംവിധാനം ചെയ്ത ഏറ്റവും റിയലിസ്റ്റിക് മൂവി..അത് മിഷൻ 90 ഡേയ്സ് ആണ്..🔥🔥👍

  • @harizyuoosf527
    @harizyuoosf5273 жыл бұрын

    മേജറേ... നമിച്ചു... നിങ്ങൾ പൊളിയാണ്.... ഒരു ലത്തിച്ചർജിന് പോകുമ്പോ ഉള്ള ടെൻഷൻ തന്നെ സഹിക്കാൻ പറ്റണില്ല. അപ്പോളാ വെടിയും ബോംബും ഒക്കെ ഇങ്ങള് സിംപിൾ aayt പറയണത്... സൂപ്പർ

  • @aswinprabhakumar5661
    @aswinprabhakumar56613 жыл бұрын

    പട്ടാള കഥ പറയാൻ രവി സർ തന്നെ വരണം 🥰🥰

  • @beenamanojkumar6331
    @beenamanojkumar63312 жыл бұрын

    ഡിഗ്രിക്കു പബ്ലിക് ക്സാമിന് പഠിക്കുമ്പോൾ പുലർച്ചെ അന്നൗൺസ്‌ കേട്ടിട്ട് ഞെട്ടിപോയതും സങ്കടപ്പെട്ടതും ഇന്നും ഓർമയുണ്ട് രാജീവ് ഗാന്ധി എന്നും എനിക്കു പ്രിയപ്പെട്ട നേതാവ്

  • @humblemedia2333

    @humblemedia2333

    Жыл бұрын

    njan 5th il

  • @niyasmusthafa7275
    @niyasmusthafa72753 жыл бұрын

    രവി സർ ക്ലാസ് പൊളിയാണ്.കഥ പോലെ കേട്ടിരിക്കുന്നു...😍😍😘

  • @lijugangotri
    @lijugangotri3 жыл бұрын

    രാജു സാറിനു ഒരു ബിഗ് സല്യൂട്ട്, കൂടെ സപ്പോർട്ട് ചെയ്ത എല്ലാ ഓഫീസിർസിനും 🙏

  • @jerinmathew995
    @jerinmathew9953 жыл бұрын

    കേരള Television ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരിപാടി.. 👏 SGK യുടെ ദീർഘ വീക്ഷണം..

  • @harikumargopalan2395

    @harikumargopalan2395

    3 жыл бұрын

    Who is SGK?

  • @the_tripping_soul_6662

    @the_tripping_soul_6662

    3 жыл бұрын

    @@harikumargopalan2395 santhosh george kulangara

  • @salampallatherisalampallat8523

    @salampallatherisalampallat8523

    3 жыл бұрын

    മുഖമുടികളെ വെളിച്ചത്ത് കൊണ്ട് വരണം അത് നാടിന്റെ ആവസ്യം ആണ്

  • @akshaya3361
    @akshaya33613 жыл бұрын

    നമ്പി നാരായണൻ സർ ഈ പരിപാടിയിൽ വരണം 🔥🔥🔥🔥🔥🔥⚡️⚡️⚡️🚀🚀🚀🚀

  • @user-lb3mt9ld9p

    @user-lb3mt9ld9p

    3 жыл бұрын

    Yes ofcourse 👍😊😊👏👏👏

  • @claremariya4184

    @claremariya4184

    3 жыл бұрын

    Abhilash Tomi?

  • @abuelhan8708

    @abuelhan8708

    3 жыл бұрын

    Read his biography, u will like it if u are interested

  • @nithinraj5448

    @nithinraj5448

    3 жыл бұрын

    Yes

  • @hashirtharuvana6648

    @hashirtharuvana6648

    3 жыл бұрын

    വളരെ ശരിയാണ് 👏

  • @jabir133
    @jabir1333 жыл бұрын

    രാജു സാറിന് ഒരു ബിഗ് salute

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഹിസ്റ്ററി ക്ലാസ്സ്‌ കേൾക്കുന്ന ഫീലിംഗ് 🤗 സല്യൂട്ട് സർ 👍❣️

  • @likesharesubscribe7008

    @likesharesubscribe7008

    3 жыл бұрын

    Ohh താങ്കൾ?

  • @nikhilchandras5411
    @nikhilchandras54113 жыл бұрын

    Jacob സാറിനെ പോലെ പെട്ടന്ന് നിർത്താതെ, പഴയ മനസപുത്രി സീരിയൽ പോലെ ഒരുപാട് എപ്പിസോഡുകൾ ഉണ്ടാവനെ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.

  • @bipinbabu7536
    @bipinbabu75363 жыл бұрын

    Ravi sir you are the real hero big salute 🇮🇳🇮🇳🇮🇳 jai hind. ഓരോ കഥകളും രസകരമായി അവയുടെ ഉള്ളടക്കം ചോർന്നുപോകാതെ അവതരിപ്പിക്കുവാൻ താങ്കൾക്ക് കഴിയുന്നു ആശംസകൾ🌹🌹🌹

  • @sivankailasam6002
    @sivankailasam60023 жыл бұрын

    Mission 90 days climax കണ്ടേച്ചും വരാം..

  • @user-mp1fk2cg8e
    @user-mp1fk2cg8e3 жыл бұрын

    *ഈ എല്ലാ പ്രമുഖ വ്യക്തിത്വങ്ങളേയും മരങ്ങാട്ടുപള്ളിയിലേക്ക് വരുത്തുന്ന* *S. G. K പൊളിയാണ്* 😅

  • @sibimuthukulam

    @sibimuthukulam

    3 жыл бұрын

    ithu majorinte flat anu

  • @user-mp1fk2cg8e

    @user-mp1fk2cg8e

    3 жыл бұрын

    @@sibimuthukulam R u working for Safari?

  • @anandkrishnananandkrishnan5260

    @anandkrishnananandkrishnan5260

    3 жыл бұрын

    2 studio safari channelinundu onnu marangattupilliyilum,eranaakulathum

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    3 жыл бұрын

    S. G. K എന്തുവാ

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    3 жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര

  • @uprm4944
    @uprm49443 жыл бұрын

    My opinion- mission 90 days was your best movie .

  • @pariskerala4594

    @pariskerala4594

    3 жыл бұрын

    സത്യം.. മികച്ച വർക്കാണ്

  • @hk-dt5vj

    @hk-dt5vj

    3 жыл бұрын

    Making pora..keerthichakra aan top 👐

  • @vj_kiran8088

    @vj_kiran8088

    3 жыл бұрын

    True

  • @sureshvelaudhan7213
    @sureshvelaudhan72133 жыл бұрын

    സാറിൻ്റെ സംഭാഷണങ്ങൾ തികച്ചും വളരെ സീരിയസാണെങ്കിലും... വളരെ ആസ്വദകരമാണ്...

  • @sethuraj5817
    @sethuraj58173 жыл бұрын

    രാധ വിനോദ് രാജു..🔥 കേൾക്കാൻ ഒരുപാട് ആഗ്രഹമുള്ള വ്യക്തിത്വം.!!😥

  • @jaseeltdyl9108

    @jaseeltdyl9108

    3 жыл бұрын

    A malayalee

  • @sreejithktda2591

    @sreejithktda2591

    2 жыл бұрын

    Yes

  • @vivekcochin

    @vivekcochin

    10 күн бұрын

    @@jaseeltdyl9108 Basically Konkani as well

  • @Fighter2255
    @Fighter22553 жыл бұрын

    ഉറങ്ങാതെ Wait ചെയ്തിരിക്കുവായിരുന്നു

  • @safvanmohd7864
    @safvanmohd78643 жыл бұрын

    ജോർജ് ജോസഫ് - sp ബാലകൃഷ്ണൻ Tj ജേക്കബ് - ഋഷി രാജ് സിംഗ് മേജർ രവി - kps ഗിൽ

  • @anupamarajuraju5932

    @anupamarajuraju5932

    3 жыл бұрын

    Ith enthanu

  • @R3TALKS
    @R3TALKS3 жыл бұрын

    Sir, YOU ARE A TALENTED SOLDIERS 👨‍✈️. Alwayz God Bless you....... Pride of INDIA🇮🇳🇮🇳🇮🇳🔥🔥🔥🔥🔥 Jai hind

  • @vijayanmalliyoor2981
    @vijayanmalliyoor29813 жыл бұрын

    Your meteoric rise in the army is very inspiring to the youngsters!

  • @ashishajay3085
    @ashishajay30852 жыл бұрын

    Pura Kashmir Se Kanyakumari Aur Gujarat Se Nagaland/Manipur Tak Ek BHARAT Desh Hain🙏🏻🇮🇳💪🏻❤Salute To Our Great Indian Armed Forces🙏🏻🇮🇳💪🏻❤Thank you for protecting us🇮🇳❤

  • @sudheeshk3135
    @sudheeshk31353 жыл бұрын

    Thamil politics ആണ് ആ ഓപ്പറേഷൻ വൈകിപ്പിച്ചത് ശിവരേശൻ പിടിക്കപ്പെട്ടാൽ അവരിൽ ചിലർ പെടും

  • @user-lb3mt9ld9p

    @user-lb3mt9ld9p

    3 жыл бұрын

    Yes, പ്രത്യേകിച്ച്, കരുണാനിധി, വൈക്കോ തുടങ്ങിയവര്‍...

  • @sharunparambath99

    @sharunparambath99

    3 жыл бұрын

    ആ ഓഫീസർ പെർമിഷൻ കൊടുക്കാത്തത് കൊണ്ടല്ലേ 🙄

  • @gopalakrishnan9361

    @gopalakrishnan9361

    3 жыл бұрын

    രാജീവ് കൊല യില് അങ്ങേരുടെ സ്വന്തകാർക്കുകയ്യുണ്ട് എന്നാണ് എനിക്ക് തോന്നിയത്.

  • @abinthomas2366

    @abinthomas2366

    3 жыл бұрын

    @@user-lb3mt9ld9p കരുണാനിധിക്ക് അതിൽ പങ്ക് ഉണ്ടോ ?

  • @HarisankarMuraleedharan

    @HarisankarMuraleedharan

    3 жыл бұрын

    കരുണാനിധി അല്ല, MGR ന്റെ പാർട്ടി പണ്ട് പുലികൾക്ക് 6cr കൊടുത്തിട്ടുണ്ട്

  • @jalajeshkp7206
    @jalajeshkp72063 жыл бұрын

    വില്ലേജ് പട്ടാളം അല്ല പുള്ളി, തെറ്റിദ്ധാരണ സഫാരി മാറ്റി

  • @AbdulJabbar-fr3lj
    @AbdulJabbar-fr3lj3 жыл бұрын

    ഇന്ത്യൻ അർമി❤️❤️

  • @bijindev
    @bijindev3 жыл бұрын

    കേരള Police വന്നു സെൻട്രൽ Police വന്നു ഇന്ത്യൻ ആർമി വന്നു 😍 Waiting to ഇന്ത്യൻ Air Force & ഇന്ത്യൻ Navy Legends 💖💖

  • @medievalcrusader7809

    @medievalcrusader7809

    3 жыл бұрын

    former western air chief R nambiar sir . he is a kargil veteran

  • @sabarisreekumar9254

    @sabarisreekumar9254

    3 жыл бұрын

    അഭിലാഷ് ടോമിക്കും പറയാൻ ഉണ്ടാവും പല നേവി കഥകളും ..

  • @indialive8582
    @indialive85823 жыл бұрын

    Man . Military intelligence 🥰😍😍🥰😍🥰😍 ..

  • @mangalashree.neelakandan
    @mangalashree.neelakandan3 жыл бұрын

    ഒരു പക്ഷേ ഇദ്ദേഹത്തിന്റെ വിവരണം 20 എപ്പിസോഡ് കടക്കുമെന്നാണ് എനിക്ക് തോന്നുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം

  • @abhinandanandapuri6013

    @abhinandanandapuri6013

    3 жыл бұрын

    30 enkilum venam ennanu prarthana

  • @shivakailas4691

    @shivakailas4691

    3 жыл бұрын

    തീർച്ചയായും കടക്കും കാരണം ടിജെ ജേക്കബ് സാറിന്റെ 34 എപ്പിസോഡ് ,ജോർജ്ജ് ജോസഫ്‌ സാറിന്റെ 64 എപ്പിസോഡ് ആണ്

  • @abuelhan8708

    @abuelhan8708

    3 жыл бұрын

    22, enn parajhu one of the viewer , ith munne vannitund enna parajhath in safari

  • @SudheerKumar-ky4zw

    @SudheerKumar-ky4zw

    3 жыл бұрын

    Retelecast ആണു. 22 തോന്നുന്നു

  • @nikhilchandras5411

    @nikhilchandras5411

    3 жыл бұрын

    ഒരു 100 കടന്നാലും സന്തോഷമേ ഉള്ളു

  • @karthikt.kunjunny6000
    @karthikt.kunjunny60003 жыл бұрын

    U r great sir. Respect from bottom of my heart.

  • @ayurvedaport4889
    @ayurvedaport48893 жыл бұрын

    I like your style very much Ravi anna......You were born in 1958....and Mohan was born in 1960....."I called Mohan Lal in the night....Anna enteduthu our Katha under"........Your simplicity is great ...A Big Salut

  • @bennygeorge234
    @bennygeorge2343 жыл бұрын

    Nice....awaited episodes. Big salute for the army legends.

  • @vinitar1474
    @vinitar14743 жыл бұрын

    Wow.Sir...what a life experience !! Love listening to your life story Sir

  • @j-canelife653
    @j-canelife6533 жыл бұрын

    സിബിഐ എപൊഴും ന്യൂട്രൽ എന്ന് പറഞ്ഞു, ഈയിടെ ആയി ചില സർകാർ ഇടപെടലുകൾ കാണപ്പെടുന്നു എന്ന് മേജർ രവിയുടെ വായിൽ നിന്ന് തന്നെ വന്നു. 😃

  • @user-lb3mt9ld9p

    @user-lb3mt9ld9p

    3 жыл бұрын

    അദ്ദേഹം ഉള്ള കാര്യം തുറന്ന് പറഞ്ഞു

  • @theprovocateur24

    @theprovocateur24

    3 жыл бұрын

    Left right unionulal ulla kerala police neutral. Paranja pani veduppayittu cheyyuna cbi corrupt. Bhale bhesh!

  • @theprovocateur24

    @theprovocateur24

    3 жыл бұрын

    Cbi ye plaa case lum oru tool aayi upayogikkundakum. Pakshe ee casukalil okke involved aayittulla partykar athra decent onnum alla. Bineesh kodiyeri mahatma gandhide punaravathaaram aanennu kudumbathil piranna communist kar polum parayilla. Pinuvinte molde kaaryavum naatil paatanu Congressile pala mun mantri maarum athu thanne

  • @BibinVenugopal

    @BibinVenugopal

    3 жыл бұрын

    This is video recorded in 2014, when congress in power...

  • @Existence-of-Gods

    @Existence-of-Gods

    3 жыл бұрын

    അയിന്

  • @governmen
    @governmen3 жыл бұрын

    ചെറിയ പുള്ളി അല്ല 🔥 മേജർ രവി സർ 🔥

  • @Sumesh_Mathur
    @Sumesh_Mathur3 жыл бұрын

    Lot of Love from Bahrain Malayalees 😍

  • @Straight-4wrd
    @Straight-4wrd3 жыл бұрын

    Entha oru sound...sherikkum parayunnathe kette irunnepovum❤️❤️

  • @abdussamadek8602
    @abdussamadek86023 жыл бұрын

    Great... inspiring....

  • @jungj987
    @jungj9873 жыл бұрын

    I salute you from the bottom of my heart 🙏

  • @eldhosecp64
    @eldhosecp643 жыл бұрын

    Appo shericum major aayrunnalle.. 😊🙏👍 Great sir.. Thank you.. ❤️

  • @subeshsk3147
    @subeshsk31473 жыл бұрын

    There where many excellent police officers in early days and it's good that sir mentioned them all

  • @vijayphilip77
    @vijayphilip772 жыл бұрын

    Ravi sir big salute.ente father Indian Airforce lum,father nte sahodarangal Indian Army officers arunnu.pattala kathakal kelkkan valare ishtam anu ❤️

  • @anurajvr5862
    @anurajvr58623 жыл бұрын

    ഒരുപാട് സ്നേഹം സാർ നോട്‌ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @laila3931
    @laila39313 жыл бұрын

    ഇന്നത്തെ പത്രത്തിൽ ഈ പ്രതികളെ വിട്ടയാക്കാനുള്ള തീരുമാനമെടുക്കാനുള്ള സമയപരിധി അവസാനിച്ചു എന്നു വായിച്ചു. എത്ര ഇന്ററസ്റ്റിംഗ് ആയിരുന്നു സർ തന്ന ഇന്നത്തെ എപ്പിസോഡ്.താങ്ക്‌യൂ സർ👌 👍🇮🇳🇮🇳🇮🇳

  • @zareenaabdullazari.5806
    @zareenaabdullazari.58063 жыл бұрын

    Adutha episode kathirikkunnu. 😍

  • @sajeeshmanuel682
    @sajeeshmanuel6823 жыл бұрын

    Big salute sir..

  • @madhusudhanank4661
    @madhusudhanank46613 жыл бұрын

    sir u r amazing salute u

  • @visruthk2554
    @visruthk25542 жыл бұрын

    Rajivgandi രാജ്യത്തിൻറെ തീരാനഷ്ടം

  • @rameshpswamy
    @rameshpswamy3 жыл бұрын

    Big salute you sir..👍👍

  • @visakhkumarvk113
    @visakhkumarvk1133 жыл бұрын

    Salute sir i proud of our soldiers

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo3 жыл бұрын

    മേജർ സർ.. രാജീവ്ജി ഭാരതത്തിന്റെ തീരാനഷ്ടം.

  • @balachandran8570
    @balachandran85703 жыл бұрын

    Proud of you...Major❤️❤️❤️

  • @501soap
    @501soap3 жыл бұрын

    That one night delay saved major Ravi’s life.

  • @500._.a_n
    @500._.a_n3 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള channel safari❤️❤️❤️

  • @akshaysr8892
    @akshaysr88923 жыл бұрын

    Major Ravi sir❤️

  • @kiranamal1583
    @kiranamal15833 жыл бұрын

    NSG 🔥🔥🔥

  • @naveenbaiju9842
    @naveenbaiju98422 жыл бұрын

    ബിഗ് സല്യൂട്ട് sir ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @beingVJ09
    @beingVJ09Ай бұрын

    thank you for your service

  • @nabeelnabzz3578
    @nabeelnabzz35783 жыл бұрын

    we are waiting more videos of ravi sir

  • @mohammedshaparappanangadi523
    @mohammedshaparappanangadi5233 жыл бұрын

    Thanks sir 😍💙🙏

  • @soorajpanikar47
    @soorajpanikar473 жыл бұрын

    Luv u sir

  • @eldhosesaju7772
    @eldhosesaju77723 жыл бұрын

    Innu ambush cheyyan pokunnor ivide like adikk

  • @sajusajumathew3340

    @sajusajumathew3340

    3 жыл бұрын

    ഇല്ല. വേണമെങ്കിൽ മോഡ സോപ്രാണ്ടിയില് ബ്രീഫിംഗ് ഇട്ട് കാച്ചി ഒരു ഗ്ലാസ് തരാം😀

  • @mangalashree.neelakandan

    @mangalashree.neelakandan

    3 жыл бұрын

    @@sajusajumathew3340 😄😄

  • @eldhosesaju7772

    @eldhosesaju7772

    3 жыл бұрын

    @@sajusajumathew3340 😄

  • @iam_rockhard9703
    @iam_rockhard97033 жыл бұрын

    Super ❤❤❤

  • @oru_sancharapriyan_
    @oru_sancharapriyan_3 жыл бұрын

    മേജർ രവി സാർ... സല്യൂട്ട്..

  • @sharafusha1626
    @sharafusha16263 жыл бұрын

    We are proud of you sir

  • @soorajpanikar47
    @soorajpanikar473 жыл бұрын

    Naley nyt varey wait cheyyanamallo for next episode

  • @sharafusha1626
    @sharafusha16263 жыл бұрын

    Love you lot

  • @afeefali9933
    @afeefali99332 жыл бұрын

    Salute u sir.

  • @nandhuvlogger825
    @nandhuvlogger8253 жыл бұрын

    ഒരു എപ്പിസോഡ് പോലു൦ മുടങ്ങാതേ കാണുന്നു..! 😎👌

  • @sumeshrajendran8238
    @sumeshrajendran82382 жыл бұрын

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്, ഇന്ത്യയുടെ പ്രധാനമന്ത്രിയേ നമ്മുടെ രാജ്യത്ത് വന്ന് കൊന്നിട്ട് എത്ര കഴിഞ്ഞാണ് trial നടന്നത്

  • @overdriver789
    @overdriver7893 жыл бұрын

    Jai Hind sir

  • @sajeshpk4583
    @sajeshpk45833 жыл бұрын

    salute u sir

  • @rajagopal59
    @rajagopal593 жыл бұрын

    Great,.... Dear

  • @anirudhangnair6981
    @anirudhangnair69813 жыл бұрын

    ❤❤❤

  • @krishnajithh9219
    @krishnajithh92193 жыл бұрын

    I Was waiting for you major sir

  • @aneeshknair7516
    @aneeshknair75163 жыл бұрын

    Ravi sir 👍👍

  • @pramodpramod1352
    @pramodpramod13523 жыл бұрын

    Good Sr salute

  • @vishnurocks9424
    @vishnurocks94243 жыл бұрын

    Present sir 💯💯💯

  • @Existence-of-Gods
    @Existence-of-Gods3 жыл бұрын

    തീ തീ 🔥🔥🔥

  • @greenrich9818
    @greenrich98182 жыл бұрын

    Super life. Happy hard working

  • @ibrahimkoyi6116
    @ibrahimkoyi61163 жыл бұрын

    The real hero 👍❤️

  • @aswinsunil5735
    @aswinsunil57353 жыл бұрын

    ഇതിപ്പോ വെബ്സീരീസ് കാണുന്നപോലെ രസകരമാണ് 😍❤️

  • @georgemarathonthara4975
    @georgemarathonthara49752 жыл бұрын

    My Dear Major Ravi Sir, Good morning! The sun shines brightly on the sky and your day is going to shine with my wish to start. A BIG SALUTE TO YOU! HAVE A GREAT DAY! Thank you so much ❤

  • @goodchanel4367
    @goodchanel43673 жыл бұрын

    Great RG

  • @greenrich9818
    @greenrich98182 жыл бұрын

    We r happy view this see

  • @gokulghoshunni9829
    @gokulghoshunni98293 жыл бұрын

    ഇവരൊക്കെ ആണ് ഹീറോസ് 🖤

  • @manojs4481
    @manojs44813 жыл бұрын

    നമ്പി. നാരായൺ, മെട്രോമാൻ. ഇ. ശ്രീധരൻ സാറിനെയും ഒരു അഭിമുഖത്തിന് കൊണ്ടുവരണം 🙏❤️🔥

  • @faaaaz7132
    @faaaaz71323 жыл бұрын

    ❣️💯👍

  • @maheshmnair3069
    @maheshmnair30692 жыл бұрын

    Movie Mission 90 days is /was ur best film👌👌👌

  • @eldhosesaju7772
    @eldhosesaju77723 жыл бұрын

    Present sir

  • @siddiquesiddique7294
    @siddiquesiddique72943 жыл бұрын

    U are correct sir😊

  • @bijujoseph3269
    @bijujoseph32692 жыл бұрын

    i am salute you

  • @rethikavr5231
    @rethikavr5231 Жыл бұрын

    You explained that in mission 90 days🙏

  • @jinaskm
    @jinaskm3 жыл бұрын

    Big salute all soldiers 🇮🇳🇮🇳

  • @suhair7126
    @suhair71262 жыл бұрын

    കൊള്ളാം

  • @sreens8166
    @sreens81663 жыл бұрын

    Respect major sir

  • @sujanair1462
    @sujanair14623 жыл бұрын

    എന്നും എപ്പോഴും, മോഹൻലാൽ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് 🥰

  • @suhair7126
    @suhair71262 жыл бұрын

    പൊളി

  • @lukmanbinabdulla345
    @lukmanbinabdulla3452 жыл бұрын

    Respect sir😚

  • @sanjaypp7109
    @sanjaypp71093 жыл бұрын

    രവിസർ the greatest🧡💚💜