മേജർ രവി പറഞ്ഞ രോമം എണീൽക്കുന്ന കഥ ... I Story of Major chand malhotra

16 ജീവന് പകരം 37 തലകൊയ്ത് ഇന്ത്യ..
മേജർ രവി പറഞ്ഞ രോമം എണീൽക്കുന്ന കഥ..
#majorchandmalhotra #majorravi #indianarmy

Пікірлер: 1 600

  • @sva481
    @sva4812 жыл бұрын

    രാജ്യസ്നേഹം ഉള്ളവർ ആരും കേണലിനെയും നമ്മുടെ സൈനികരെയും അപമാനിച്ചത് സഹിക്കില്ല ഭാരത് മാതാ കീ ജയ്

  • @sajithgovindan2901

    @sajithgovindan2901

    2 жыл бұрын

    Correct

  • @snehasrj7013

    @snehasrj7013

    2 жыл бұрын

    💪💪💪💪💪Jai Hind

  • @indirak.s2919

    @indirak.s2919

    2 жыл бұрын

    Jai hind

  • @sureshmadhavan5878

    @sureshmadhavan5878

    2 жыл бұрын

    👍

  • @krishnakumarkv3003

    @krishnakumarkv3003

    2 жыл бұрын

    ഇത് പോലുള്ള വാർത്തകൾ പുറത്ത് കൊണ്ട് വരുവാൻ സാജൻ കാണിക്കുന്ന ആ ....എന്താപറയ രാജ്യസ്നേഹത്തിന് ബിഗ്‌ ബിഗ് സല്യൂട്ട്🙏🙏🙏🇮🇳💪💪💪🇮🇳

  • @shaijusreeba9368
    @shaijusreeba93682 жыл бұрын

    കേണൽ ചാദ് മൽഹോത്ര ബിഗ് സല്യൂട്ട് സാർ ജയ് ഹിന്ദ്.. ഇന്ത്യൻ ആർമിയുടെ ആവേശം ഇന്ത്യയുടെ അഹങ്കാരം...

  • @sajithgovindan2901

    @sajithgovindan2901

    2 жыл бұрын

    Good

  • @saneeshvr6147

    @saneeshvr6147

    2 жыл бұрын

    Adhehamokkeyaanu nammude armyude role model ...pinnenganaa

  • @jay-mn1xt

    @jay-mn1xt

    2 жыл бұрын

    👍

  • @bms8186

    @bms8186

    2 жыл бұрын

    👏👏👏

  • @DEVAN133

    @DEVAN133

    2 жыл бұрын

    Jai Hind ❤️

  • @gmindia3528
    @gmindia35282 жыл бұрын

    ഷമ മുഹമ്മദീനെ പോലുള്ള ആളുകളുണ്ടെങ്കിൽ കോൺഗ്രസ് എന്നത് വീദൂര ഓർമ്മയാകും 😀😀 മേജർ രവി സാറിന് ഒരു ബിഗ് സല്യൂട്ട്

  • @mohandas750

    @mohandas750

    2 жыл бұрын

    തീർച്ചയായും

  • @evjohnson9341

    @evjohnson9341

    5 ай бұрын

    Ok❤ok❤halal

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot58932 жыл бұрын

    മേജർ രവി പറയുന്നത് കേൾക്കുമ്പോൾ തന്നെ ശ്രീ. ഷാജൻ സ്കറിയ പറഞ്ഞതോപൊലെ രോമം എഴുന്നേറ്റു നിൽക്കുന്ന. ആ രാജ്യ സ്നേഹിക്ക് കോടി പ്രണാമം.🙏🙏🌹🌹

  • @rajeevkaniyali153
    @rajeevkaniyali1532 жыл бұрын

    മേജർ സാർ പറഞ്ഞപ്പോൾ കോരിത്തരിച്ചു പോയി ചാന്തു മൽഹോത്ര എന്റെ ബിഗ് ബിഗ് സല്യൂട്ട്

  • @leninkuttappan7746

    @leninkuttappan7746

    2 жыл бұрын

    ചാന്ദ് മൽഹോത്ര

  • @haneefkmytheen6385

    @haneefkmytheen6385

    2 жыл бұрын

    Chandh Malhothra, a big salute for you sir,🇮🇳🇮🇳🇮🇳 💪🏼💪🏼💪🏼

  • @danishjayan5054

    @danishjayan5054

    2 жыл бұрын

    ❤️❤️🙏🏻

  • @MrShayilkumar

    @MrShayilkumar

    2 жыл бұрын

    ❤️

  • @deveshd5880
    @deveshd58802 жыл бұрын

    പ്രിയ ഷാജൻ സാർ.. ശ്രീ ചാന്ദ്മൽഹോത്ര സാറിനെക്കുറിച്ച് ഒരു ഡോക്യു മെന്ററി ചെയ്യണം. ശ്രീ മേജർ രവി സാറിനെക്കൂടി ഉൾപ്പെടുത്തികൊണ്ട് തന്നെ.... 👍👍👍👍👍

  • @ramanbhadrakali9868

    @ramanbhadrakali9868

    2 жыл бұрын

    സിനിമ തന്നെ വരും കാത്തിരിക്കുക

  • @ammusvlogs5160

    @ammusvlogs5160

    2 жыл бұрын

    Good suggestion

  • @sunithamanoj9003

    @sunithamanoj9003

    2 жыл бұрын

    Correct,

  • @vijayanramalakshmi444

    @vijayanramalakshmi444

    2 жыл бұрын

    Vittaal ee naari thalla gandhikku munbe evalu swathanthra samarathil pankeduthittundu ennu oru thara paravedi naari thalla thoooooooo

  • @jalajashenoy4305

    @jalajashenoy4305

    2 жыл бұрын

    Yes❤

  • @vijaybijusagar7417
    @vijaybijusagar74172 жыл бұрын

    ക്ഷമ എന്ന ..സ്ത്രീ കോണ്ഗ്രസ്സ് വിമുക്ത ഭാരതത്തിന് ഒരു വലിയ മുതൽക്കൂട്ടാണ്..👏👏👏

  • @blakepanther912
    @blakepanther9122 жыл бұрын

    രാജ്യമാണ് വലുത് ♥️♥️♥️ സൈനികരാണ് നമ്മുടെ കരുത്ത്... ഞാനൊരു കോൺഗ്രസ്സ് ആണ്.. എന്നിരുന്നാലും ഷമ യെ പിന്തുണയ്ക്കാൻ കഴിയില്ല... കാരണം ഞാൻ ഒരു ഇന്ത്യൻ ആണ് എന്നുള്ളതാണ്... ♥️♥️♥️INDIA♥️♥️♥️

  • @ramesanleena4

    @ramesanleena4

    2 жыл бұрын

    ഞാൻ 45 വർഷം കോൺഗ്രസു ആയിരുന്നു ഇന്നലെ Rss ആയി ...... ആക്കി ...... താങ്കളും ആ കണ o..... എന്നതാണമനസാക്ഷി പറയുന്നത് ആ ഒരു രോമാഞ്ചം!!!

  • @sva481
    @sva4812 жыл бұрын

    ഷമ മുഹമ്മദ് നെ പോലെയുള്ള വക്താക്കളെ ചാനൽ ചർച്ചയിൽ പങ്ക് എടുപ്പിച്ചാൽ കോൺഗ്രസ് മുക്ത ഭാരതം എന്ന് ബിജെപി പറയുന്നത് വളരെ വേഗം ശരിയാകും

  • @sajithgovindan2901

    @sajithgovindan2901

    2 жыл бұрын

    Yes

  • @AnilKumar-vy4gz

    @AnilKumar-vy4gz

    2 жыл бұрын

    Ever congress alla

  • @crusedor.

    @crusedor.

    2 жыл бұрын

    👍

  • @jaychir9100

    @jaychir9100

    2 жыл бұрын

    ഷമ മുഹമതിന് ഒന്നും തന്നെ അറിയില്ല വെറുതെ ഗീർവാണം മുഴക്കുന്നു

  • @midhumohan06

    @midhumohan06

    2 жыл бұрын

    😂

  • @deveshd5880
    @deveshd58802 жыл бұрын

    മേജർ ചാന്ദ് മൽഹോത്ര.. അങ്ങയെ നമസ്കരിക്കുന്നു... മേജർരവി സാർ ഇതറിയിച്ചതിന് ഒത്തിരി നന്മകൾ

  • @girijaraghavan3910

    @girijaraghavan3910

    2 жыл бұрын

    Very correct 👍.

  • @sajithgovindan2901

    @sajithgovindan2901

    2 жыл бұрын

    Namasthe ji

  • @sumakt6257

    @sumakt6257

    2 жыл бұрын

    Thank you sajan sir for enlightening us on one of our bravest sons and their glorious sacrifices. It was a common knowledge to all right thinking people then also that the congress government was not keen on keeping our borders safe and in giving due respect to our soldiers. Their main aim was to stick on to power through minority appeasement... the resut was that our borders became infilterating points for the terrorists.

  • @dineshm7575

    @dineshm7575

    2 жыл бұрын

    മേജർ സാറിന്റെ ഫോട്ടോ കാണിച്ചപ്പോൾ അറിയാതെ ഒരു സല്യൂട്ട് കൊടുത്തത് ഞാൻ മാത്രമാണോ?

  • @radhadevi9103

    @radhadevi9103

    2 жыл бұрын

    ഇത് നമ്മുടെ മുമ്പിൽ കൊണ്ടുവന്ന ഷാജൻ സാറിനും ബിഗ് സല്യൂട്ട്.

  • @vhareendran9150
    @vhareendran91502 жыл бұрын

    ഇതാണ് ഭാരത മക്കൾ.. ഇത് താക്കീതാണ്... രവി സർ നിങ്ങൾക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല... ഇ ഗാന്ധികുടുംബം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഭാരതം ഇങ്ങനെ അകില്ലയിരുന്നു

  • @varghesealexander3479
    @varghesealexander34792 жыл бұрын

    ചാന്ത് മലഹോത്ര എന്ന വീര ഭാരത പുത്രന് ഒരു ബിഗ് സല്യൂട്ട്

  • @witelines1501
    @witelines15012 жыл бұрын

    ഇതു പോലെ യുള്ള വീരകേസരികളെ അറിയാത്ത അറിയിക്കാത്ത ഇന്ത്യൻ ജനതയുടെ ഗതികേട് ഏതു ദേശാസ്നിഹിയെയാണ് വേദനിപ്പിക്കാത്തത് മേജർ രവിയോട് ബഹുമാനം വളരെ കൂടി 👌👌

  • @sajithgovindan2901

    @sajithgovindan2901

    2 жыл бұрын

    Good

  • @anianu-nm9ql

    @anianu-nm9ql

    2 жыл бұрын

    👌👍

  • @anianu-nm9ql

    @anianu-nm9ql

    2 жыл бұрын

    👌👍

  • @aryaraju9692

    @aryaraju9692

    2 жыл бұрын

    വിദ്യാഭ്യാസ രീതിയും, പഠന വിഷയവും മാറ്റണം. ഒരിക്കലും നടക്കാത്ത ആഗ്രഹം ആനെന്നറിയമെങ്കിലും, വരും തലമുറയെ ഓർത്തു നാടിന് വേണ്ടി ആഗ്രഹിച്ചുപോകുന്ന്. സ്കൂൾ നിന്ന് തുടങ്ങണം നമ്മുടെ നാടിൻ്റെ, നമ്മുടെ വീരന്മാരുടെ അറിവുകൾ

  • @achuschannel3254

    @achuschannel3254

    2 жыл бұрын

    💪💪💪💪

  • @s.d.panicker6906
    @s.d.panicker69062 жыл бұрын

    അതേ ശെരിക്കും ഇത് കേട്ട് കണ്ണ് നിറഞ്ഞു, നെഞ്ച് പിടഞ്ഞു, വെറുംവാക്കല്ല, അഭിമാനം കൊണ്ട് ആകാശത്തോളം തല ഉയർത്താൻ പറ്റിയ സംഭവം, ജയ് ജവാൻ ❤❤❤❤❤

  • @babup.r5224

    @babup.r5224

    2 жыл бұрын

    👍👍

  • @ratheeshps2154

    @ratheeshps2154

    2 жыл бұрын

    സത്യം 👏

  • @jacobgeorge4742

    @jacobgeorge4742

    2 жыл бұрын

    👍

  • @bms8186

    @bms8186

    2 жыл бұрын

    , സത്യം

  • @sujaks3641

    @sujaks3641

    2 жыл бұрын

    Jai Hind 🇮🇳🇮🇳🙏🙏

  • @sslssj1485
    @sslssj14852 жыл бұрын

    നാടിന് ഉപകാരമില്ലാത്ത ക്ഷമ കാരണം, ഒരു ഉപകാരം ഉണ്ടായി. നാടിന് ഉപകാരം ചെയ്ത ചാന്ദ്മൽഹോത്ര യെ പറ്റി അറിയാൻ കഴിഞ്ഞു🙏

  • @mithram2430
    @mithram24302 жыл бұрын

    ചാന്ദ് മൽഹോത്ര സാർ അങ് ഈ രാജ്യത്തിന്റെ പരി പൂർണ്ണ അഭിമാനം ഞാൻ അങ്ങയെയും ഈ സംഭവം പറഞ്ഞ മേജർ രവി സാറിനേയു സല്യൂട്ട് ചെയ്യുന്നു🙏🇮🇳🇮🇳🇮🇳👌🙏👌🙏🙏🙏🙏🙏🙏

  • @sindhunair9717
    @sindhunair97172 жыл бұрын

    ഏതൊരു ദേശസ്നേഹിയെയും രോമാഞ്ചപുളകിതർ ആക്കുന്ന അറിവാണ് ചാന്ത് മൽഹോത്ര എന്ന ധീര ജവാന്റെ കഥ... 🇮🇳🇮🇳

  • @nijuniju5518
    @nijuniju55182 жыл бұрын

    നട്ടെല്ല് ഇല്ലാത്ത കോൺഗ്രെസ്സുകാരും കൂട്ടുകക്ഷി ആയ കമ്മി രാജ്യദ്രോഹികളും ചേർന്ന് ഇത്തരം ധീരന്മാരെ ചരിത്രത്തിൽ നിന്നുപോലും പുറത്താക്കി. ഇതൊക്കെ കേൾക്കുമ്പോൾ മോദി ജി യോടുള്ള സ്നേഹം പാതിനായിരം മടങ്ങു വര്ധിക്കുന്നു. ഭാരത് മാതാ കി ജയ് 🙏.

  • @AnilKumar-cb3df

    @AnilKumar-cb3df

    2 жыл бұрын

    മോദിക്ക് തുല്യം മോദി മാത്രം ജയ് ഹിന്ദ്

  • @ajithasuresh9592

    @ajithasuresh9592

    2 жыл бұрын

    👌👌❤️❤️

  • @halfbowl671

    @halfbowl671

    2 жыл бұрын

    Sathyam

  • @varghesevs7532

    @varghesevs7532

    2 жыл бұрын

    Congress bharichappol veeravaadhan adikkan pogilla,synikar avarde joli cheyyum,allathe kazhinja 7 kollam kondu undaayathalla indian syniam,athu aadyam manasilaakkuka.nethakkalku veeravaadhan nadathaam.kazhinja 7 varsham kondu enthra indian pattalakkare aanu nashtamaayathu.oru kanakku eduppu nadathuka.oru pattalakaaran marichal thanne bhayankara nashtam aanu.bheekarakku ethra aalu poyalum presnamilla.veruthe chummathu thallu nadatharuthu.mun prathanamanthri maar okke sainyathinu nalla pindhuna koduthirunnavar aanu.pinne avar thallu nadathi illa.charithram padichal manassilaagum

  • @nijuniju5518

    @nijuniju5518

    2 жыл бұрын

    @@varghesevs7532 പിന്നെ സൈനികനായ മേജർ രവി പറയുന്നത് വിശുസിക്കാനാണ് എനിക്കിഷ്ട്ടം, അല്ലാതെ ഞായികരണ തൊഴിലാളിയുടെ വാക്കുകളെ അല്ല. ചരിത്രം താൻ സെരിക്കൊന്ന് പഠിക്കു. ചൈന ഇന്ത്യ ആക്രമിച്ചപ്പോൾ സൈനികരെയോ ആയുധമോ വിട്ടുകൊടുക്കാതെ രാജ്യത്തെ ഒറ്റുകൊടുത്തവന്റെ, പാർലമെന്റിൽ പുല്ലുമുളയ്ക്കാത്ത ഭൂമി അല്ലേ ചൈന കൊണ്ട് പോയത് എന്ന് പറഞ്ഞ പ്രെധാനമന്ത്രിയുമല്ല ഇവിടുത്തെ സൈനികന്റെ ഊർജം. മരിക്കാൻ സ്വയം തീരുമാനിച്ചു തന്നെയാ ഓരോ സൈനികനും രാജ്യത്തിനായി നിൽക്കുന്നത് അവരുടെ കൂടെ നിൽക്കാൻ കഴിവൊള്ള എതിരാളിയെ വെല്ലുവിളിക്കാൻ കഴിവുള്ള സർക്കാർ തന്നെയാണ് ഇന്നുള്ളത്. സൈനികരുടെ ജീവൻ പട്ടികളുടെ വിലപോലും നൽകാതിരുന്ന കോൺഗ്രസ്‌ സർക്കാരല്ല ഇന്ന് പകരം ചചോദിക്കുന്നവനാ എന്നുള്ളത്. അവന്റെയൊക്കെ കുടുമ്പത്തിൽ കേറി അടിക്കും. താൻ നേരെ ചരിത്രം പഠിക്കു.

  • @minigopalakrishnan6868
    @minigopalakrishnan68682 жыл бұрын

    ദൈവമേ... ഈ news കണ്ടൂ കൊണ്ടിരുന്ന ഞാൻ അറിയാതെ എഴുന്നേറ്റു നിന്ന് നമസ്കരിച്ചു പോയി.. ജയ് ഹിന്ദ് എന്ന് മാത്രമേ പറയാൻ ഈ നിമിഷത്തിൽ എനിക്ക് പറ്റുന്നുള്ളൂ..

  • @valsarajanraman4370
    @valsarajanraman43702 жыл бұрын

    മേജർ രവി പറഞ്ഞ കാര്യം മുമ്പേ കേട്ടിരുന്നു. ഇത് പട്ടാളക്കാർക്ക് ഇടയിൽ സുപരിചിതമാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് രാഷ്ട്രീയമായി പുറത്ത് പറയാൻ പറ്റാത്തതിനാൽ, സ്വകാര്യമായി എല്ലാവരും അഭിനന്ദിച്ചു, എങ്കിലും പുറത്തേക്ക് ഒന്നും പറഞ്ഞില്ല

  • @josephantonykurisingal8797
    @josephantonykurisingal87972 жыл бұрын

    ജയ് ഹിന്ദ്, കേട്ടിട്ട് രോമം കുളിരുന്നു, എന്തു ഭാഗ്യവാൻ ആണ് ഞാൻ ഒരു ഹിന്ദുസ്ഥാനിയായി ജനിച്ചത് , ഇതുപോലുള്ള ധീരന്മാരായ സൈനികരുള്ള ഭാരതമക്കളെ നമ്മൾക്ക് കൊടുക്കാം നമ്മുടെ സൈനികർക്കു ഒരു big salute ജയ് ഹിന്ദ് 🙏

  • @satyamsivamsundaram143

    @satyamsivamsundaram143

    2 жыл бұрын

    Yes

  • @lathas5742

    @lathas5742

    2 жыл бұрын

    True

  • @ministatus71

    @ministatus71

    2 жыл бұрын

    Yes 💪

  • @vitaminprotein8374

    @vitaminprotein8374

    2 жыл бұрын

    🔥🔥🔥🔥

  • @sunilrajoc1010

    @sunilrajoc1010

    2 жыл бұрын

    Yes🙏🙏🙏

  • @shereshma
    @shereshma2 жыл бұрын

    സല്യൂട് ചാന്ദ് മൽഹോത്ര💐💐

  • @preejithu7480
    @preejithu74802 жыл бұрын

    കൂടെ പോയ ആ 10 പട്ടാളക്കാർ കൂടി ബിഗ് സല്യൂട് 🇮🇳🇮🇳🇮🇳❤️❤️

  • @balan8640

    @balan8640

    4 ай бұрын

    Big....big salute namaste 😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤Bharath mathaki jai

  • @balan8640

    @balan8640

    4 ай бұрын

    Sir big salute 😊😊😊😊😊😊❤❤❤❤❤❤❤❤❤❤vand...vande .... Bharatham vande ...vande matharam ❤❤❤❤❤❤❤❤❤❤

  • @balan8640

    @balan8640

    4 ай бұрын

    Thieporimothalinu big salute Mera mejarsab big salute ilove sab Bharath mathaki jai

  • @balan8640

    @balan8640

    4 ай бұрын

    Edhu kelkumbol ariyadhe oru power varunu amezing

  • @balan8640

    @balan8640

    4 ай бұрын

    Edhimathi ente bharathathea ariyan oru rekshayila poliyanu

  • @pdprasanth4217
    @pdprasanth42172 жыл бұрын

    ക്ഷമ ഒട്ടും ഇല്ലാത്ത ഒരു വികൃത ജീവിക്ക് ഇട്ടിരിക്കുന്ന പേര് കൊള്ളാം.

  • @surendrannair48
    @surendrannair482 жыл бұрын

    ക്ഷമ മുഹമ്മദിന് ഒരുപാട് നന്ദി. ഭവതി ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിച്ചില്ലാ എങ്കിൽ Major ചാന്ദ് മൽഹോത്ര സാറിനെ കുറിച്ചറിയാൻ ഞങ്ങൾ ഇനിയും വൈകിയേനെ. ക്ഷമ മുഹമ്മദ് ഇനിയും മുടങ്ങാതെ ചർച്ചകളിൽ പങ്കെടുക്കണം. ഇതൊരു അപേക്ഷയാണ്. ഭാരതം ധീര ദേശാഭിമാനികളെ കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ്. നിങ്ങളെ പോലുള്ളവരുടെ ഇടപെടൽ അത്യാവശ്യമാണ്. ഇയ് ജവാൻ ജയ് ഹിന്ദ്🥰🥰🥰

  • @kumarann2062
    @kumarann20622 жыл бұрын

    അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.... ഒരു ഇന്ത്യൻ പട്ടാളക്കാരൻ്റെ ധീരത ... അഭിമാനം തോന്നുന്നു...

  • @lathas5742

    @lathas5742

    2 жыл бұрын

    Yes

  • @sanalkumarpn3723
    @sanalkumarpn37232 жыл бұрын

    Big Big Salute to Major Chand Malhotra 💪💪. ഷമാ മുഹമ്മദ് എന്ന വിവരദോഷിയെ ചുമന്ന് നടക്കാതെ കോൺഗ്രസ്സ് എത്രയും പെട്ടന്ന് വക്താവ് സ്ഥാനത്ത് നിന്നും എടുത്ത് മാറ്റുക . ഈ പെണ്ണ് കോൺഗ്രസ്സിനെ ഇനിയും നാറ്റിക്കാതെ ഇരിക്കണം എങ്കിൽ .

  • @sunilchozan
    @sunilchozan2 жыл бұрын

    ഇതുപോലെഉള്ള ധീരതയുടെ കഥ ഇതുവരെ കേട്ടിട്ടില്ല... ആരും പറഞ്ഞുകേട്ടിട്ടുമില്ല. ഈ സന്ദർഭം ഉപയോഗിച്ച മേജർ രവി ക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ 🙏🏻 ജയ് ഹിന്ദ്. ധീരന്മാരെ എന്നും കാലം മറക്കില്ല. മറച്ചു വച്ചിട്ടില്ല. 🙏🏻

  • @ambilys9444
    @ambilys94442 жыл бұрын

    എന്റെ സഹോദരങ്ങളെ ഭാരത സഹോദരങ്ങളെ,, ഈ രാജ്യം കാക്കുന്ന, അഭിമാനം കാക്കുന്ന നിങ്ങൾക്ക്, ഇന്ത്യൻ ജനതയോളം നന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🌹

  • @MalluDotCom
    @MalluDotCom2 жыл бұрын

    ഇങ്ങനെ ഉള്ള കഥ കേൾക്കുബോൽ കണ്ണ് നനയും ഒരു പവർ തന്നെ ഉള്ളിൽ വരും |

  • @retheeshretheesh2886
    @retheeshretheesh28862 жыл бұрын

    ക്ഷമ മമദ് കാരണം ചാന്ദ് മൽഹോത്രയേ അറിയാൻ പറ്റി ഇതാണ് ധർമ്മം. ക്ഷമ ഉദേശിച്ചത്‌ നടന്നുമില്ല സത്യം തലയുർത്തി നിൽക്കെ ചെയ്തു.

  • @abrahammt5417
    @abrahammt54172 жыл бұрын

    ബിഗ്‌ സല്യൂട്ട് മേജർ ചാന്ദ് മൽഹോത്ര. ജയ്ഭാരത്.

  • @sreyaspk5271

    @sreyaspk5271

    2 жыл бұрын

    ജയ്. ഹിന്ദ്. ചാ ന്ദ്. മൽഹോദ്ര

  • @niyasksniyasks736
    @niyasksniyasks7362 жыл бұрын

    ഇന്ത്യൻ ആർമി ഇന്ത്യൻ നേവി ഇന്ത്യൻ എയർ ഫോഴ്സ് സൂപ്പർ ആണ് ഇന്ത്യൻ ആർമി ഉള്ളത് കൊണ്ട് നമ്മൾ വിട്ടിൽ കിടന്നു സുഖം ആയി കിടക്കുന്നു

  • @an.zi2024

    @an.zi2024

    2 жыл бұрын

    Pakshe bro keralathil ulla Njmmade Hammas Taliban aaya tayolikal aaya Sdpi, PFI, welfare party, Jamiat isalami, Muslim league, mujjaihedden, pdp okke pole ulla Njmmade tayoli sudapis online and offline members okke ethu kaliyakunnu pinne avare padipikkum Njmmade tayoli ustadmaru aaya Zakri naiya Mm akber Zakir Naik Mujahid Balusherry fouzi okke public aayitu theevravadam aanu padipikunath..

  • @jithu7980

    @jithu7980

    2 жыл бұрын

    @@an.zi2024 🥲🥲

  • @sinansinan720

    @sinansinan720

    2 жыл бұрын

    @@an.zi2024 rss um ivarude kottathil koottam

  • @solomonvictordas7120
    @solomonvictordas71202 жыл бұрын

    നമിക്കുന്നു. യഥാർത്ഥ രാജ്യസ്നേഹി '.. ജയ് ജവാൻ

  • @sunithamanoj9003

    @sunithamanoj9003

    2 жыл бұрын

    Yes,

  • @AnilKumar-vn1pe

    @AnilKumar-vn1pe

    2 жыл бұрын

    ജയ് ജവാൻ ജയ് കിസാൻ

  • @satyamsivamsundaram143
    @satyamsivamsundaram1432 жыл бұрын

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം. ചാന്ദ് മൽഹോത്ര 🙏🏻🙏🏻🙏🏻🙏🏻👍👍🌺🌹

  • @jayakumardl8159
    @jayakumardl81592 жыл бұрын

    ചാന്ദ് മൽഹോത്ര എന്ന ധീരനായ ദേശസ്നേഹിയെ പറ്റി അറിയാൻ വൈകിപ്പോയി . ഇദ്ദേഹത്തിന്റെ ഇന്ഡ്യയിലാണല്ലോ ഇതുപോലുള്ള രാജ്യ ദ്രോഹികളും ജനിച്ചത് എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു .

  • @bobbyprashanth8757
    @bobbyprashanth87572 жыл бұрын

    ക്ഷമയെ കൊണ്ട് അങ്ങിനെ ഒരു ഗുണം ഉണ്ടായി. ഒരു ധീരനെ കണ്ടു കിട്ടി. 🙏

  • @vinuktr4632
    @vinuktr46322 жыл бұрын

    രവി സർ...🙏🙏🙏🙏🙏 ഈ ചരിത്രം പൊതുസമൂഹത്തിൽ അറിയിച്ചതിന് big salute🇮🇳🇮🇳🇮🇳🇮🇳

  • @atravelstoryjeeva
    @atravelstoryjeeva2 жыл бұрын

    രാജ്യസ്നേഹം..... അതു ജനിച്ചു വീണ മണ്ണിനോടുള്ള സ്നേഹമാണ് ഈ മണ്ണിൽ കൂടെ ജനിച്ചു വീണവർ നമ്മുടെ സഹോദരങ്ങൾ... എന്ന ചിന്ത ഉള്ളവർ ഒരുത്തനും കൈയ്യടിക്ക് വേണ്ടിയും മറ്റൊന്നിന്റെ പേരിലും... വർഗ്ഗീയത പറയില്ല.... തമ്മിൽ തല്ലില്ല 💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤

  • @SanthoshKumar-th8sr
    @SanthoshKumar-th8sr2 жыл бұрын

    Hat's off Sir. മേജർ രവി സർ ഒരു ഫിലിം ചെയ്യൂ, നായകൻ സുരേഷ് ഗോപി 👍

  • @jayans6004

    @jayans6004

    2 жыл бұрын

    Ningal parangathu100% sariyannu suresh gopi enna Deere purushane eee roll cherukayullu

  • @nature5686
    @nature56862 жыл бұрын

    ഒരു രാഷ്ട്രീയക്കാരനും അവരുടെ മക്കളെ പട്ടാളത്തിൽ വിടില്ല. പിന്നെ ഈ നാറിയ വർഗ്ഗത്തിന് പട്ടാളക്കാരെ കുറ്റം പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത് ?

  • @raicheljacob5837

    @raicheljacob5837

    2 жыл бұрын

    That's correct

  • @subhash....

    @subhash....

    2 жыл бұрын

    No, പഴയ ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി ( ബിജെപി )യുടെ മകൾ / മകൻ ആർമി യിൽ / എയർ ഫോഴ്‌സ് ൽ JCO ആയി ചേർന്നതിന്റെ ഫോട്ടോ & news ഉണ്ടായിരുന്നു

  • @PASIO9621

    @PASIO9621

    2 жыл бұрын

    വേറെ ജോലി കിട്ടിയിട്ടുണ്ടാവും..

  • @prpkurup2599
    @prpkurup25992 жыл бұрын

    ഇതുപോലെ വിവരവും വിവേകവും ഇല്ലാത്ത ഒരു സ്ത്രീ ഒരു പാർട്ടി യിലും കാണില്ല

  • @ajimedayil6216

    @ajimedayil6216

    2 жыл бұрын

    എടുത്തോണ്ട് പോടീ,,,,,,,, കൊടും കാറ്റില്‍ ആന പാറി പോയപ്പോള്‍ ആണ് അവലെ അമ്മായി അപ്പന്റെ കോണം മാറിയ കഥ,,,,,,, ഇവള്‍ തനി താലിബാൻ ജിഹാദി യാണ്,,,,,,, 🇮🇳🇮🇳🇮🇳🇮🇳👍

  • @kumargopal3220
    @kumargopal32202 жыл бұрын

    Salute major chand malhotra. രവി സർ inte വിവരണം കേട്ട് കോരി തരിച്ചു പോയി

  • @karthikvnath4620
    @karthikvnath46202 жыл бұрын

    Njanum oru pattalakkaran akum ❤💪..പട്ടാളക്കാർ ഉള്ളത് കൊണ്ടാണ് നമ്മൾഇന്ന് ജീവനോടെ ഇരിക്കുന്നത് 🙏❤🔥

  • @remanampoothiri8112
    @remanampoothiri81122 жыл бұрын

    ഇങ്ങനെ യുള്ള സംഭവകഥ കേട്ട് കുട്ടികൾ വളരണം രാജ്യസ്നേഹം അവരിൽ ശക്തമായി ഉണ്ടാവും ഇതൊക്കെ യാണ് സിനിമ വേണ്ടത് മേജർ രവി സാറിന് ബിഗ് സല്യൂട്ട് ഷാജൻസാറിന് വീഡിയോ ക്ക് വളരെ അധികം നന്ദി ഇങ്ങനെ ആരും അറിയാതെ എത്രയോ ദേശസ്നഹികൾ

  • @sumakt6257

    @sumakt6257

    2 жыл бұрын

    100%true

  • @catwalk100

    @catwalk100

    2 жыл бұрын

    നായർസാബ് ,കേണൽമഹാ ദേവൻ കോമഡികൾ തന്നെ പോരെ ! 😃🤣😂

  • @thev3clitch153

    @thev3clitch153

    2 жыл бұрын

    ഞാൻ ഇപ്പൊ പഠിക്കുന്നു. Para sf aan ente dream

  • @prpkurup2599
    @prpkurup25992 жыл бұрын

    ആ കേണൽ സബിനു ഒരുbigsalute

  • @sasimk5296
    @sasimk52962 жыл бұрын

    നന്ദി സർ.ഇനിയും നമ്മുടെ വീര ജവാന്മാരുടെ കഥകൾ ലോകം മുഴുവൻ അറിഞ്ഞില്ലെങ്കിലും ഭാരതീയർ അറിയട്ടെ സർ.ഓരോ ജവാന്മാരെക്കുറിച്ചും അഭിമാനം തോന്നുന്നു. ജയ്ഹിന്ദ്

  • @ambujammadhu6959
    @ambujammadhu69592 жыл бұрын

    ചാന്ത് മൽഹോത്ര താങ്കൾ എന്നും ഭാരതിയരുടെ രാജ്യ സ്‌നേഹം ഉള്ളവരുടെ മനസ്സിൽ കുടിക്കോളും ബിഗ് സല്യൂട്ട്. ഈ വിവരം പകർന്നു തന്ന മേജർ രവി താങ്കൾക്കു വലിയ സല്യൂട്ട്. ജയ് ഹിന്ദ്.

  • @user-el4xd5hl1f
    @user-el4xd5hl1f2 жыл бұрын

    ഇത് ഇത് കേട്ടപ്പോൾ രോമം എണിറ്റ്നിന്നു തീരുന്നതുവരെ കേട്ടു കൃത്യമായ നല്ല അവതരണം

  • @mnandakumar1413
    @mnandakumar14132 жыл бұрын

    അഭിനന്ദനങ്ങൾ!!! കോരിത്ത രിച്ചു പോയി!!! കോൺഗ്രസ്‌ പ്രവർത്തകർ ഇനിയെങ്കിലും ഈ മാതിരി വിഷ ജീവികളെ മനസിലാക്കുക!! മറുനാടൻ കീ ജയ്

  • @sdddhf
    @sdddhf2 жыл бұрын

    ആദ്ധ്യം സ്വന്തം പിതാവിനോടെങ്കിലും ബഹുമാനം കാണിച്ച് പഠിക്കണം .കാര്യങ്ങൾ സംസാരിക്കുമ്പോൾ അർഹിക്കുന്ന ബഹുമാനത്തോടെ വേണം സംസാരിക്കാൻ

  • @preejithu7480
    @preejithu74802 жыл бұрын

    ഇതുപോലെ എത്ര എത്ര പട്ടാളക്കാരുടെ കഥകൾ ഉണ്ടാകും 🇮🇳🇮🇳🇮🇳🇮🇳🤔🤔🤔❤️❤️❤️

  • @bobinthomas3052
    @bobinthomas30522 жыл бұрын

    നമ്മൾക്ക് പവർഫുൾ ആയ ആർമി ഉണ്ട് അവരെ സ്വാതന്ത്ര്യം കൊടുത്തു വിട്. നമ്മുടെ ധീര ജവാൻമർ . ഒന്നു കയറി മേഞ്ഞിട്ടു വരട്ടെ.. അവരുടെ പിറകിൽ രാജ്യം ഒറ്റക്കെട്ടായി ഉണ്ട്. ഇതിൽ ആരും പൊളിറ്റിക്സ് കടത്തരുത് . അവരുടെ മനോവീര്യം കെടുത്തരുത്.. 🇮🇳🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് ജയ് ജവാൻ

  • @sunithamanoj9003

    @sunithamanoj9003

    2 жыл бұрын

    Yes,

  • @melvin3804

    @melvin3804

    2 жыл бұрын

    Enthoru javavum katta support backil ulla govt aann adichal thirichadikkanm athil party ella only indiiaaa aah karyathil ee govt much better 🙏

  • @sooraj981
    @sooraj9812 жыл бұрын

    ഒരു സൈനികനാവാൻ കഴിയാത്തത്തിൽ വിഷമം ഉള്ളിലുണ്ടാവും മരിക്കുന്നത് വരെ..

  • @ranir1656

    @ranir1656

    2 жыл бұрын

    എനിക്കും

  • @rajankooroppada5883
    @rajankooroppada58832 жыл бұрын

    ഏതൊരു രാജ്യസ്നേഹിയെയും കോരിതരിപ്പിക്കുന്ന ഒരു സംഭവം.chand malhotra sir എന്റെ ഒരു ബിഗ് സല്യൂട് 🙏🙏🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan88352 жыл бұрын

    Hats off to Maj.ChandMalhotra & Maj Ravi for their true love for our motherland.Jai Barath 🙏🙏🙏

  • @kiranpopzz6008
    @kiranpopzz60082 жыл бұрын

    രോമം എഴുനേറ്റ് നിൽക്കുന്ന ഓഡിയോ 🇮🇳🔥

  • @satheedevib6531
    @satheedevib65312 жыл бұрын

    ഷാജൻ സാറിന്റെ അവസരോചിതമായ ഇടപെടൽ കാരണം ഇത്രയും കാരൃങ്ങൾ ഞങ്ങൾക്കും അറിയാൻ സാധിച്ചു welldon majer sab and shajan sir

  • @JaiHind-jd9pe
    @JaiHind-jd9pe2 жыл бұрын

    Major Ravi Sir! Big Salute from a Veteran💯

  • @jasminekamalabhai
    @jasminekamalabhai2 жыл бұрын

    കോൺഗ്രസ് ഇതുപോലെ നാലെന്നതിനെ ഇറക്കിവിട്ടാൽ കോൺഗ്രസ് മുക്ത ഭാരതം എളുപ്പമാകും...കീ ജയ്

  • @niyasksniyasks736
    @niyasksniyasks7362 жыл бұрын

    ഇത് പോലെ ഉള്ള ഇന്ത്യൻ സൈനികർ ആണ് ഇന്ത്യയുടെ അഫിമാനം ഹീറോയിസം

  • @krishnankutty121

    @krishnankutty121

    5 ай бұрын

    🌹🌹🌹👏👏👏🙏🙏🙏❤️❤️❤️🙏🙏🙏👏👏👏🌹🌹🌹"അഭിമാനം "🎉🎉🎉

  • @maneshbabu3584
    @maneshbabu35842 жыл бұрын

    ബോലോ ഭാരത് മാതാ കി ജയ്

  • @padmajapappagi9329
    @padmajapappagi93292 жыл бұрын

    ബഹുമാനപ്പെട്ട ചാന്ദ് മൽഹോത്ര വളരെയധികം സ്നേഹത്തോടെ പ്രാർത്ഥനയോടെ big saluit 🙏🙏🙏🙏❤❤❤❤

  • @lineeshnarayanan4848
    @lineeshnarayanan48482 жыл бұрын

    രവി സർ പറഞ്ഞത് കൊണ്ട് ചാന്ത് മൽഹോത്ര സർ നെ കുറിച്ച് അറിയാൻ കഴിഞ്ഞു. Big salute chand malhothra sir..

  • @ani2kerala
    @ani2kerala2 жыл бұрын

    ചാനൽ ചർച്ചയിൽ ഇതാണ് അവസ്ഥയെങ്കിൽ ഇവളുടെ വീട്ടിൽ എങ്ങിനെയായിരിക്കും സഹിക്കുന്നത്.. a big salute to her Italian husband

  • @sajithgovindan2901

    @sajithgovindan2901

    2 жыл бұрын

    Correct

  • @snehasrj7013

    @snehasrj7013

    2 жыл бұрын

    🤣🤣🤣

  • @aravindanc8989

    @aravindanc8989

    2 жыл бұрын

    If husband is an Italian a question comes naturally.. didn't she change her citizenship? ..in future italian husband will b deciding factor in Khangress for sure...real patriots...

  • @babup.r5224

    @babup.r5224

    2 жыл бұрын

    😄😄😄

  • @amruth5740

    @amruth5740

    2 жыл бұрын

    Super

  • @girijaraghavan3910
    @girijaraghavan39102 жыл бұрын

    മേജർ ചാന്ദ് മൽഹോത്ര 🇮🇳🇮🇳🇮🇳 വീഡിയോ 👍.

  • @sreeharimridangam3177
    @sreeharimridangam31772 жыл бұрын

    മേജർ സർ ഇങ്ങനെയുള്ള അറിവുകൾ പകർന്നു നൽകിയതിന് വളരെ നന്ദി ... അഭിമാനിക്കുന്നു ....

  • @sebastianeravelil9874
    @sebastianeravelil98742 жыл бұрын

    Respect and proud of our Army 💪

  • @modernambedkar87
    @modernambedkar872 жыл бұрын

    വളരെ സുന്ദരനായ ഒരു അജനബാഹു ആണ് Chand malhotra sir ..🔥🔥🔥🇮🇳🇮🇳🇮🇳major പറഞ്ഞത് ശെരിയാണ്... പൃഥ്വിരാജ് nte face cut und...

  • @clear567

    @clear567

    2 жыл бұрын

    സുടാപ്പി പൃഥി രാജു മായി അദ്ദേഹത്തെ compare ചെയ്യല്ലേ ബ്രൊ...

  • @sarukarthika7768

    @sarukarthika7768

    2 жыл бұрын

    അദ്ദേഹത്തിന്റെ രോമത്തിന്റെ ഭംഗിയില്ല രായപ്പന് ഫൂ

  • @karthikgmenon
    @karthikgmenon2 жыл бұрын

    രോമാഞ്ചം ❤️🇮🇳 Brave Soldiers..🎖️🎖️🎖️

  • @anathakrishnan9700
    @anathakrishnan97002 жыл бұрын

    Chandmalhothra sir.Big Salute Sir. Brave man ..Real Indian 🇮🇳

  • @binduvarghese7136
    @binduvarghese71362 жыл бұрын

    A very big salute to all our respected soldiers... Thank you major 🙏

  • @cnw24x7news9
    @cnw24x7news92 жыл бұрын

    ക്ഷമ സ്പോക്കൻ ഇംഗ്ലീഷ് പഠിച്ചിടത്തല്ല ബാക്കി എല്ലാവരും പഠിച്ചെതെന്ന് ആ മറുത യോടൊന്നു പറഞ് കൊടുക്ക് ഷാജൻ ചേട്ടാ .

  • @bhargaviamma7273
    @bhargaviamma72732 жыл бұрын

    ഭാരതാംബയുടെ രാജപുത്രന്മാരെ Salute ചെയ്തു പോവും! 👍🙏

  • @vishnuprasad.p4071
    @vishnuprasad.p40712 жыл бұрын

    രോമം എണീക്കുന്ന ചരിത്രം അറിയാതെ കണ്ണുനിറഞ്ഞു മൽഹോത്രയ്ക് ബിഗ് ബിഗ് ബിഗ് സല്യൂട്ട്

  • @vinodkumarcp73
    @vinodkumarcp73 Жыл бұрын

    ഓരോ പട്ടാളക്കാരനും ആദരിക്കപ്പെടേണ്ടവരാണ് 💕💕💕

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad83332 жыл бұрын

    മേജർ ചാൻദ് മൽഹോത്രയ്ക്ക് നൂറ്റിമുപ്പത്തിയഞ്ചു കോടി സല്യൂട്ട് 🇳🇪🇳🇪🇳🇪🙋‍♂️🙋‍♂️🙋‍♂️

  • @sasidharannadar1517
    @sasidharannadar15172 жыл бұрын

    മേജരുടെ ഈ വസ്തുതാവിവരണം എന്നിലെ വയസ്സമനസ്സിനെ വിജൃംഭിതമാക്കുകയായി.... മുന്നു ദിവസ്സങ്ങളായി, കാശ്മീരിലെ കശ്മളൻമാരെ നേരിടുമ്പോളുണ്ടായ വീരമൃത്യു വരിച്ചവരെയോർത്തു ഞാൻ വേദനിക്കുകയായിരുന്നു.....

  • @abrahamv.k5374
    @abrahamv.k53742 жыл бұрын

    മേജർ, ചാന്ദ് മലഹോത്ര സാബിന് ബിഗ് സല്യൂട്ട്, ഇൻഫർമേഷൻ തന്ന മേജർ രവി സാബിനു നന്ദി അറിയിച്ചു കൊള്ളുന്നു ഞാൻ 34വർഷം സർവീസ് ചെയ്തിട്ട് ഈ ഒരു വാർത്ത കേൾക്കാൻ സാധിച്ചില്ല.

  • @PrasadpNair-zi2nu
    @PrasadpNair-zi2nu2 жыл бұрын

    Well, I never vote for congress, I will unconditionally support this current government. It was really happened. I am proud of him because he had taken his own decisions at that time.

  • @balakrishnanvk7853
    @balakrishnanvk78532 жыл бұрын

    ഹോ ഓരോ പൗരന്റെയും ഹൃദയം തുടിക്കും ഈ ജവാന്റെ ധീരതക്ക് മുന്നിൽ ശ്രീ മേജർ രവി സാർ അങ് ഇതുപോലുള്ള നമ്മുടെ ധീരന്മാരായ പട്ടാളക്കാരുടെ ധീരതകൾ പറയു നമ്മുടെ ചറുപ്പക്കാർക്ക് നാടിനെ സ്നേഹിക്കുന്നവർക്ക് ഉത്തേജനമാവട്ടെ

  • @dineshm7575
    @dineshm75752 жыл бұрын

    മേജർ സാറിന്റെ ഫോട്ടോ കാണിച്ചപ്പോൾ സല്യൂട്ട് കൊടുത്തു പോയത് ഞാൻ മാത്രമാണോ?

  • @mjanatha5201
    @mjanatha52012 жыл бұрын

    It should be in school syllabus,patriotism in blood..tnx for sharing salute to Major Ravi saheb🙏

  • @citizendesk4656
    @citizendesk46562 жыл бұрын

    രാജ്യ ദ്രോഹികൾ ഇന്ത്യക്ക് പുറത്ത്. ഇന്ത്യ ഇന്ത്യക്കാർക്ക് മാത്രം.⚔️ ജയ് ഹിന്ദ്. Salute indian tiger sir.Chand malhotra 🙏👍

  • @krishnadasraman6706
    @krishnadasraman67062 жыл бұрын

    Sir, എനിക്ക് ഒരായിരം ലൈക്ക് അടിക്കണം എന്നുണ്ട് പക്ഷേ ഒരു like ബട്ടൺ മാത്രമേ ഉള്ളൂ... ഒരു ബിഗ് സെല്യൂട്ട്...

  • @rk.ksponnuvlog5480
    @rk.ksponnuvlog54802 жыл бұрын

    ഇവൾ പുറത്തു ഇങ്ങനെ ആണെങ്കിൽ വീട്ടിൽ ഇതിലും ലെവൽ വേറെ ആയിരിക്കും

  • @benitojos2072

    @benitojos2072

    2 жыл бұрын

    😀😀😀

  • @amruth5740

    @amruth5740

    2 жыл бұрын

    a big salute to her Italian husband

  • @jeevamenon1326

    @jeevamenon1326

    2 жыл бұрын

    Ponnuve kolalllo..chechy angot varum

  • @rk.ksponnuvlog5480

    @rk.ksponnuvlog5480

    2 жыл бұрын

    @@jeevamenon1326 പിന്നല്ലാതെ 😂

  • @jeevamenon1326

    @jeevamenon1326

    2 жыл бұрын

    @@rk.ksponnuvlog5480 palathilum ponnunte rajya sneham kanunnund..aslukollam nallaoru pattalkari akoooo.... who u...Aryan agraham und

  • @aneeshr2369
    @aneeshr23692 жыл бұрын

    ഈ വലിയ സംഭവം എല്ലാവരുടെയും മുന്നിൽ പറയാൻ ഉള്ള ആ രാജ്യം സ്നേഹം എന്ന വികാരം അതാണ്... Major sir..... ഒരു ഭാരതീയൻ ..(ഒരു സൈനികൻ മറ്റൊരു സൈനികൻ നേ അംഗീകരിക്കുന്നത് ..അഭിനന്ദിക്കുന്നു ബഹുമാനിക്കുന്നു എത്ര മഹത്തരമായ സൈനിക അച്ചടക്കം..സംസ്കാരം... ഇത് പുതിയ തലമുറയ്ക്കും ഒരു നല്ല പാഠം തന്നെയാണ് ..ജയ് ഹിന്ദ്.......salute both Major sir's....

  • @sethunairkaariveettil2109
    @sethunairkaariveettil21092 жыл бұрын

    രോമാഞ്ചം വന്ന വിവരണം. രാജ്യസ്നേഹം ഇങ്ങിനെയാണ്. മേജർ രവി ഇതു പറഞ്ഞതുകൊണ്ട് എല്ലാവരും കേട്ടു. ഈ മനോരമ ചാനൽ ചെയ്യേണ്ടത് ബെഹ്‌റിനിൽ നേരിട്ട് പോയി ശ്രീ ചാന്ദ് മൽഹോത്രയുമായി, അദ്ദേഹത്തിന്റെ ഒരു ഡയറക്റ്റ് ഇന്റർവ്യൂ ചെയ്തു സംപ്രേഷണം ചെയ്യേണ്ടതാണ്. യാതൊരു സംശയവും വേണ്ട. എല്ലാവരും കാണട്ടെ കേൾക്കട്ടെ ശ്രീ ചാണ്ടി മൽഹോത്രയെ. ആ ധീരനെ. 🙏🏻🙏🏻🙏🏻

  • @Lonewolf-rj2hn
    @Lonewolf-rj2hn2 жыл бұрын

    Major Chand Malhotra....Salute Sir...🔥🔥🔥🔥🔥

  • @v.srajeshnair8229
    @v.srajeshnair82292 жыл бұрын

    ഇനിയും വൈകിക്കൂടാ... ഇത് govt ശ്രദ്ധയിൽ പെടുത്തി ഇനിയെങ്കിലും അർഹിക്കുന്ന ആദരവോടെ അദ്ദേഹത്തെ വരും കാലം ഓർക്കാൻ ഇടയാകണം.. Atleast മോഹൽലാൽ എങ്കിലും ഇത് ഷെയർ ചെയ്യണം.. ജയ് ഹിന്ദ്

  • @shajinalatheesh95
    @shajinalatheesh952 жыл бұрын

    Big big salute ഹൃദയത്തിൽ നിന്നും.... ഇന്നും ജീവിച്ചിരിക്കുന്ന ആ ധീര സൈനികനെ അർഹിക്കുന്ന ആദരവ് കൊടുത്തു ബഹുമാനിക്കാൻ എന്തേ ഭരണകൂടം മടി കാണിക്കുന്നു... പക്ഷേ ഓരോ ഭാരതീയനും അവരുടെ മനസ്സിൽ വാനോളം ആദരവ് കൊടുത്ത് ഹൃദയത്തിൽ തന്നോടൊപ്പം ചേർത്ത് വെച്ചിട്ടുണ്ട്.... ഭാരത്‌ മാതാ കീ ജയ്...🙏🙏🙏

  • @dennykjose7756
    @dennykjose77562 жыл бұрын

    സല്യൂട്ട് സർ

  • @prasanthmenon1985
    @prasanthmenon19852 жыл бұрын

    ബോലോ ഭാരത് മാതാക്കി ജയ് 🌹🌹🌹🌹❤❤❤❤❤😍😍😍

  • @sheebabalan9493
    @sheebabalan94932 жыл бұрын

    I wish to see an interwiew in Marunadan with Major Chand Malhothra Sir.

  • @ramesanleena4

    @ramesanleena4

    2 жыл бұрын

    Need .....YES..CAN YOU MEET HIM....,... 🙏🙏🙏

  • @pushparajanbabu6652
    @pushparajanbabu66522 жыл бұрын

    ഈ details കിട്ടിയാൽ ജിഹാദികൾ behrain ചെന്നിട്ട് സുഖമില്ലാത്ത മൽഹോത്രയ വല്ലതും ചെയ്യേണ്ട. ഉഷാർ!!!! 🙏

  • @ramesanleena4

    @ramesanleena4

    2 жыл бұрын

    ഈ ഹിസ്റ്ററി ഉള്ള വർക്കു അതിന്റേതായ എല്ലാ വിധ ഹിസ്റ്ററി എടുത്തിരിക്കും അവർ ....... എവിടെ നോക്കിയാലുഈ ചരിത്രം കിട്ടുക ഇല്ലല്ലോ !!! ര ഹസ്യ അജണ്ട നടക്കുവാൻ അവിടെ ഇറാനികൾ നോക്കിയിട്ടു നടക്കുന്നില്ല ....... അത്ര പേരു കേട്ട ഇൻറ്റലിജൻസ് അവിടെ ഉണ്ട് കാരണ Defence ൽ ഇൻഡ്യാക്കാർ ഉണ്ട് ..... Police ൽ ഉണ്ട് .....

  • @Michoos830
    @Michoos8302 жыл бұрын

    Bharath maathaaki jai... 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Sajan sir ingane illa news njangalil ethikkunna sirne orupaadu Nandi... 🙏🙏🙏🙏🙏🙏🙏

  • @NandakumarJNair32
    @NandakumarJNair322 жыл бұрын

    ഇന്ത്യയിലുള്ളവരായാലും ശരി പാകിസ്ഥാനിലുള്ളവരായാലും ശരി, സുഡാപ്പികളുടെ എല്ലാം മനസ്സ് ഒരുപോലാണ്. ലോകം മുഴുവൻ ഞമ്മൻ്റെ രാജ്യമാക്കണം എന്ന ഒറ്റ ചിന്തയേ ഉള്ളു. ഒരു സുഡാപ്പി ആയ ഇവളും മറിച്ച് ചിന്തിക്കാനിടയില്ല. കരണം, ഇവരെല്ലാം അന്ധമായി ആരാധിച്ച്, അനുസ്സരിക്കുന്നത്, ഒറ്റ പുസ്തകത്തെ ആണ്.

  • @ajimedayil6216

    @ajimedayil6216

    2 жыл бұрын

    സുഡാപ്പി കള്‍ക്ക് ഇന്ത്യൻ പട്ടാളക്കാ രോടുള്ള വെറുപ്പ് ഈ താലിബാനി ജിഹാദിക്കും ഉണ്ടു രാജ്യ ദ്രോഹിയായ പര നാറി,,,,,,,,, 🇮🇳🇮🇳🇮🇳🇮🇳👍

  • @freemanfree7523

    @freemanfree7523

    2 жыл бұрын

    സുഡാപ്പികൾ ഇന്ത്യ ക്കാർ ആണെന്ന് പറയരുത്

  • @ramachandrannair4681
    @ramachandrannair46812 жыл бұрын

    മാതൃ രാജ്യത്തോട് കൂറില്ലാത്ത ഈ സ്ത്രി യെ എങ്ങനെ treat ചെയ്യണമെന്ന് സ്രോതക്കൾ തന്നെ തീരുമാനിക്കട്ടെ.

  • @soundofsilence2403
    @soundofsilence24032 жыл бұрын

    Mellifluous memories brought by Major Ravi is A story of Indian military operations which raise goose pimples all over you. Hats off to the valiant son of India. Creeps like that lady Shama the shame , can't envisage such a gallantry of our soldiers . Shajan Scaria you are totally a different breed of a journalist. Hats off. 🙏🏻❤️❗

  • @bajicps857
    @bajicps8572 жыл бұрын

    I love shema muhammad . because she given me to hear this UN TOLD great stories ..... she is telling blunters for us, please encourage her to do more ... every body must to utilise her... very good spokes person,,, keepit up SHEMA... you are the asset for us. THANK YOU. major must to come forward . lotus grows on clay - we need lotus so we save clay.

Келесі