Simhavalan Menon Full Movie | Viji Thampi | Madhu | Jagadish | Urvashi | Jagathy Sreekumar

Фильм және анимация

Simhavalan Menon is a 1995 Indian Malayalam-language comedy film directed by Viji Thampi and written by Sasidharan Arattuvazhi. The film stars Jagadish, Urvashi, Madhu and Jagathy Sreekumar in the lead roles.It is a remake of the 1979 Hindi film Gol Maal, of which some scenes were used in a previous Malayalam film Ayalvasi Oru Daridravasi, directed by Priyadarsan, starring Mukesh and Prem Nazir in the corresponding roles. The film has musical score by S. P. Venkatesh.
Directed by : Viji Thampi
Written by : Sasidharan Arattuvazhi
Produced by : Kilimanoor Chandran
Cinematography : Vipin Mohan
Edited by : A. Sreekar Prasad
Music by : S. P. Venkatesh
Starring : Madhu, Jagadish, Jagathy Sreekumar, Urvashi, Siddique
#SimhavalanMenon #VijiThampi #Madhu #Urvashi #MalayalamFullMovies
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 714

  • @sunwitness7270
    @sunwitness72702 жыл бұрын

    ജഗതീഷ് എന്ന് വെച്ചാൽ അക്കാലത് മിനിമം ഗാരന്റീ ചിത്രങ്ങൾ ആയിരിക്കും 💜💜💜💜

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    Correct 👍

  • @shaanushamna3634

    @shaanushamna3634

    Жыл бұрын

    Yas

  • @anjalidhaneesh2880

    @anjalidhaneesh2880

    Жыл бұрын

    @@kaleshcn5422 jh. Jjjjjjjjjjjjjjj

  • @neenumathewneenu8665

    @neenumathewneenu8665

    Жыл бұрын

    Crct

  • @Jr-yw3lp

    @Jr-yw3lp

    Жыл бұрын

    👍

  • @miss_nameless9165
    @miss_nameless91652 жыл бұрын

    അപ്പൊ ഇതിലെയാണ് "സന്തോഷ ജന്മദിനം കുട്ടിക്ക്..." 😍🤣🔥🔥🔥

  • @Themanwithholywounds

    @Themanwithholywounds

    2 жыл бұрын

    ❤നമ്പർ തരാമോ 😋🌹

  • @Kashijith

    @Kashijith

    Жыл бұрын

    Pai brothers also

  • @sathyaki

    @sathyaki

    Жыл бұрын

    2000 palkuppi spotted.

  • @kennymichael542

    @kennymichael542

    Жыл бұрын

    Enikkum eth kandappozha manassilayath

  • @miss_nameless9165

    @miss_nameless9165

    Жыл бұрын

    @@sathyaki2k ജനിച്ചവരെല്ലാം പാൽക്കുപ്പികൾ ആണെന്ന് തന്നോടാരാടോ പറഞ്ഞത്...പണ്ടത്തെ പല ചിത്രങ്ങളും കണ്ടവരും കാണാത്തവരും എല്ലാ കാലഘട്ടത്തിലുമുണ്ട്...കുറേ കാലമായി comparison തുടങ്ങിയിട്ട്....വെറുതെ ഓരോ കീഴ്‌വഴക്കങ്ങൾ🙄

  • @dreamshore9
    @dreamshore92 жыл бұрын

    ഇവിടെയാണ് ജഗതീഷ് എന്ന നടന്റെ വിജയം കോമിക് റോൾ തകർക്കുമ്പോഴും നായകനായി വിലസുന്നു 😎

  • @gladwinsharuncutz8284
    @gladwinsharuncutz82842 жыл бұрын

    ജഗദീഷേട്ടൻ ചുമ്മാ അഴിഞ്ഞാടിയ പടം മധു സാറിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം. പുള്ളി ഇത് പോലെ ചിരിപ്പിച്ച വേറെ റോൾ കാണില്ല 💯

  • @Minho17527

    @Minho17527

    6 ай бұрын

    Jagadeesh te ee type comedy role olla movies parayamo arelum, vere actors te nalla comedy movies undelum parayuka please

  • @jamesmathew1880
    @jamesmathew18802 жыл бұрын

    ഇത്രയും നല്ല സിനിമ ഞാൻ ഈ അടത്തേ കാലത്ത് ഒന്നും കണ്ടിട്ടില്ല അത്ര നല്ല സിനിമയാണ് 2023 ൽ കാണുന്നവർ ഉണ്ടോ

  • @ethanisraeljustin

    @ethanisraeljustin

    2 жыл бұрын

    ഇന്ന് കണ്ടു 😂

  • @pratheekshrajkr

    @pratheekshrajkr

    Жыл бұрын

    ഇന്ന് കണ്ടു.....

  • @LoozcrabGamingLTT

    @LoozcrabGamingLTT

    Жыл бұрын

    ഞാനും ഇപ്പോഴാ ഇത് കാണുന്നത്

  • @LoozcrabGamingLTT

    @LoozcrabGamingLTT

    Жыл бұрын

    @@user-ot3gx7bh6z അത് ഇതിൻ്റെ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ടല്ലോ പോയി നോക്കടെ

  • @_cake_villa8184

    @_cake_villa8184

    Жыл бұрын

    Me

  • @Kalayanthani
    @Kalayanthani Жыл бұрын

    ജഗതീഷ്, സിദ്ധിക്ക്, മുകേഷ് ഇവരൊക്കെ ഉടായിപ്പു കാരായിട്ടുള്ള ഈ കാലഘട്ടത്തില്ലേ പടങ്ങൾ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @Minho17527

    @Minho17527

    6 ай бұрын

    Jagadeesh te ee type comedy role olla movies parayamo arelum, vere actors te nalla comedy movies undelum parayuka please

  • @JithuRaj2024

    @JithuRaj2024

    4 ай бұрын

    ​@@Minho17527കുണിക്കിട്ട കോഴി ഗജരാജമന്ത്രം ഗ്രാമ പഞ്ചായത്ത് ഗുരു ശിഷ്യന് മിമിക്സ് പരേഡ് ഇരിക്കൂ എംഡി അകത്തുണ്ട് എല്ലാരും ചൊല്ലണ് ഗജ കേസരിയോഗം നെറ്റിപ്പട്ടം മൂകില്ല രാജ്യത്ത് കല്ല്യാണ സൗഗന്ധികം തിരുത്തൽ വാദി അദ്ദേഹം എന്ന ഇദ്ദേഹം മന്ത്രികച്ചെപ്പ് സാക്ഷാൽ ശ്രീമാൻ ചാതുണ്ണി പാവം I A ഐവച്ചൻ മുഖമുദ്ര ജൂനിയർ മാൻഡ്രേക്ക് ഫസ്റ്റ് ബെൽ മിന്നാമിനുങിനും മിന്നുകെട്ട് ഉപ്പുകണ്ടം ബ്രദേഴ്സ് ഓട്ടോ ബ്രദേഴ്സ് ഹരിഹർ നഗർ കിരീടമില്ലാത രാജാക്കന്മാർ മിമിക്സ് പരേഡ് കാസർഗോഡ് കദർഭായ് പ്രിയപെട്ട കുക്കു കള്ളൻ കപ്പലിൽ തന്നെ ഇഞ്ചക്കാടൻ മത്തായി and സൺസ് പ്രായികര പാപ്പാൻ അർജ്ജുനൻ പിള്ളയും അഞ്ച് മക്കളും ആലി ബാബയും ആറര കള്ളന്മാരും നഗരത്തിൽ സംസാര വിഷയം

  • @Bingo390

    @Bingo390

    4 ай бұрын

    Athinipo njangal nth venam

  • @SabuXL

    @SabuXL

    4 ай бұрын

    ​@@Minho17527ഈ കമൻറ് ബോക്സിൽ നിന്നും കിട്ടും കുറേ പേരുകൾ ചങ്ങാതീ. ❤👏🏼🤝

  • @JithuRaj2024

    @JithuRaj2024

    4 ай бұрын

    @@Minho17527 മന്ത്രികച്ചെപ് ഉപ്പുകണ്ഡം ബ്രദേഴ്സ് ഇനിയും വേണോ

  • @GUHANGREEN
    @GUHANGREEN2 жыл бұрын

    90കളിൽ മോഹൻലാൽ,മമ്മൂട്ടി യും മലയാള സിനിമയെ നില നിർത്തിയത് പോലെ ജഗതീഷേട്ടനും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എത്രയെത്ര സിനിമകൾ 🥰🥰. ഇപ്പൊ ടീവിയിൽ വന്നാലും കുത്തിരുന്നു കാണും. പണ്ട് ക്ലാസ്സിൽ പോവാതെ വീട്ടിൽ ഇരുയ്ക്കുന്ന ടൈമിൽ ഇതൊക്കെ സൂര്യ ടീവിയിലോ അല്ലെങ്കി പണ്ടത്തെ കിരൺ ടീവിയിലോ വരുമ്പോൾ അത് കാണുമ്പോ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ സാറേ ❤❤❤❤

  • @shameershameer7620

    @shameershameer7620

    2 жыл бұрын

    Kiran tv 😍 ormakal

  • @ANSR26

    @ANSR26

    2 жыл бұрын

    സത്യം

  • @srklover1709

    @srklover1709

    Жыл бұрын

    Correct

  • @iii8209

    @iii8209

    Жыл бұрын

    Satyam

  • @Nazeem_6621

    @Nazeem_6621

    Жыл бұрын

    @@shameershameer7620 ഇപ്പോൾ ഇല്ലേ?

  • @-Suriya-
    @-Suriya- Жыл бұрын

    *അന്നത്തെ ഉർവശിയുടെ സൗന്ദര്യത്തിന് വട്ടം വെയ്ക്കാൻ ഇന്നത്തെ തലമുറയിൽ ഒരാൾ പോലുമില്ല എന്താ ഭംഗി 😍❤️*

  • @midhunraj2306
    @midhunraj23062 жыл бұрын

    ജഗദീഷിന്റെ interview scene പറയാൻ വാക്കുകളില്ല.. അത്ര മനോഹരമായി അവതരിപ്പിച്ചു.

  • @arunvalsan1907

    @arunvalsan1907

    6 ай бұрын

    Ithinte original munpu AYAVASI ORU DARIDRAVASI(MALAYALAM), THILLU MULLU(TAMIL) MUKESH, RAJNIKANTH ennivar cheythittundu athu koodi kandu nokku

  • @sreeragssu
    @sreeragssu2 жыл бұрын

    90s ile തുളസിദാസ്, വിജി തമ്പി സിനിമകൾ എന്നും ഇഷ്ടം ❤😍 വലിയ സൂപ്പർ താരങ്ങൾ ഒന്നും ഉണ്ടാവില്ല പക്ഷേ പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന എല്ലാം അക്കാലത്തെ ചെറിയ സിനിമകളിൽ ഉണ്ട്.. 😍 തിരുത്തൽ വാദി, കുണുക്കിട്ട കോഴി, കുടുംബകോടതി, etc പണ്ട് DD മെട്രോ il ആണ് ഞാൻ ഈ സിനിമ ആദ്യമായ് കാണുന്നത്❤,

  • @lostlove3392

    @lostlove3392

    2 жыл бұрын

    Jagadish aa timeil superstar aayirunnu

  • @alwaysFredzz

    @alwaysFredzz

    2 жыл бұрын

    @@lostlove3392 ഉണ്ട ആയിരുന്നു

  • @lostlove3392

    @lostlove3392

    2 жыл бұрын

    @@alwaysFredzz chummathalla ellaarum Mohanlal fansine kaliyakkunnathu.

  • @alwaysFredzz

    @alwaysFredzz

    2 жыл бұрын

    @@lostlove3392 chumathalla ellarum Jagadeeshne kaliyakunath.... Pullikk pinne fans illathathkond avare kaliyakan patoolallo

  • @sv0034

    @sv0034

    2 жыл бұрын

    സത്യം, അന്നത്തെ വിജി തമ്പിയുടെ സിനിമകൾ എല്ലാം അപാര കോമഡിയായിരുന്നു...

  • @sivaprasadvr7172
    @sivaprasadvr71722 жыл бұрын

    വിജി തമ്പി one of the most underrated versatile director , സൂര്യമാനസം, സിംഹവാലൻ മേനോൻ, സത്യമേവ ജയതേ എല്ലാം വേറെ ലെവൽ..

  • @mohammedaneestp2589

    @mohammedaneestp2589

    2 жыл бұрын

    Bada dosth uffff 🔥🔥

  • @nazeerabdulazeez8896

    @nazeerabdulazeez8896

    2 жыл бұрын

    വിജി തമ്പി കുറെ നല്ല ഫിലിം ചെയ്തിരുന്നു പക്ഷെ ഈ ഫിലിം ഇതിനു മുൻപ് ഇറങ്ങിയ അയൽ വാസി ഒരു ദാരിദ്ര വാസി എന്ന പ്രിയൻ ഫിലിംന്റെ അനുകരണം ആയിരുന്നു

  • @sivaprasadvr7172

    @sivaprasadvr7172

    2 жыл бұрын

    @@nazeerabdulazeez8896 എന്നിരുന്നാലും പടം നല്ല രസമുണ്ടല്ലോ...

  • @ABINSIBY90

    @ABINSIBY90

    2 жыл бұрын

    @@sivaprasadvr7172 വിജി തമ്പിയുടെ 'ന്യൂ ഇയർ ' എന്നൊരു പടമുണ്ട്. കിടിലൻ ത്രില്ലറാണ്.

  • @Nazeem_6621

    @Nazeem_6621

    Жыл бұрын

    @@ABINSIBY90 അതും ഒരു കോപ്പി ആണ്

  • @CacharLevy
    @CacharLevy Жыл бұрын

    മധു :ആംഗലേയം ജഗതി : സന്തോഷ ജന്മദിനം കുട്ടിക്ക് 😂😂😂🙏

  • @geethu.rgeethu.r3798

    @geethu.rgeethu.r3798

    4 ай бұрын

    😂😂😂

  • @archananairb
    @archananairb2 жыл бұрын

    Madhu has once again proved that he is a versatile actor

  • @Nazeem_6621

    @Nazeem_6621

    Жыл бұрын

    Please correct your grammar.

  • @sathyaki

    @sathyaki

    Жыл бұрын

    @@Nazeem_6621 why don't you help him by correcting the sentence?

  • @YTinterForce

    @YTinterForce

    Жыл бұрын

    @@Nazeem_6621 ഇത് വായിക്കുന്നവർ സായിപ്പന്മാർ അല്ലല്ലോ... എന്തുവാടേയ്

  • @gladwin9320

    @gladwin9320

    Жыл бұрын

    ​@@YTinterForce 💯

  • @manushyan2932

    @manushyan2932

    Жыл бұрын

    I love u archana I love u

  • @thahiryasin4066
    @thahiryasin40662 жыл бұрын

    ഇങ്ങനെ ഉള്ള പഴയ മൂവി കാണാൻ എന്ത് രസം ആണ്... ഇങ്ങനെ ഉള്ള പടം ഇനി സ്വപ്നങ്ങളിൽ മാത്രം...

  • @rahinrahi6628
    @rahinrahi6628 Жыл бұрын

    തോന്നൂറുകളിലെ യുവാക്കളുടെ തൊഴിലില്ലായ്മയും കഷ്ടപ്പാടുകളും അതേ പോലെ ജഗദീഷ്‌ നായ്കനായ സിനിമകളിൽ കാണാം ആക്കാലത്തെ യുവാക്കളുടെ ജീവിതം തന്നെയായിരിന്നു ജഗദീഷ് സാറിന്റെ മിക്ക നായക കഥാപാത്രങ്ങളും

  • @jpsworld108

    @jpsworld108

    4 ай бұрын

    2024ആയിട്ടും ഇതേ പോലെ തന്നെ ആണ്

  • @akhilnv4891
    @akhilnv48912 жыл бұрын

    "മലയാളികൾ എങ്കിലും മലയാളത്തിൽ സംസാരിച്ചില്ല എങ്കിൽ മനോഹരമായ മായ ഈ ഭാഷയുടെ ഗതി എന്താകും " ഉഗ്രൻ. സംഗതി തമാശ രൂപേണ ആണെങ്കിൽ പറഞ്ഞത് സത്യം തന്നെ അല്ലെ. നല്ല മലയാളം ഭംഗിയായി കേൾക്കാൻ എന്തു മധുരം ആണ്.

  • @nedropinz
    @nedropinz2 жыл бұрын

    മധു സാറിൻ്റെ അഭിനയം കണ്ടൊണ്ട് ഇരിക്കാൻ എന്ത് രസമാണ് ❤️❤️

  • @mohammadashrafpa6123

    @mohammadashrafpa6123

    2 жыл бұрын

    Correct

  • @ABINSIBY90
    @ABINSIBY902 жыл бұрын

    ജഗദീഷ് സൂപ്പർ പെർഫോമൻസ്. ജഗദീഷേട്ടന്റെ ഒപ്പം നിന്ന മധുച്ചേട്ടന്റെ പെർഫോമൻസ്. ആ സമയത്തെ താൻ സംവിധാനം ചെയ്ത പടങ്ങളിൽ വിജി തമ്പി ഒരു ചെറിയ വേഷത്തിലെങ്കിലും വന്നു പോകുമായിരുന്നു. 90 സിലെ ഇത്തരം ജഗദീഷ് - സിദ്ദിഖ് - മുകേഷ് കോമ്പൊയിലുള്ള പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.

  • @Sharujishad
    @Sharujishad Жыл бұрын

    പൊൻ കളഭമഴ ... ഈ പാട്ട് mannar mathai speeking movie യിലെ പാൽ സരണികളിൽ ... എന്ന പാട്ടും ഒരേ പോലെ തോന്നി. Super movie. ഈ time ലെ movies എല്ലാം അടിപൊളിയാണ്

  • @popy748
    @popy7482 жыл бұрын

    1:29:54 ജന്മദിന അപ്പം മുറിക്കുവാൻ സമയമായി 🤣🤣ജഗതി ചേട്ടൻ 🔥

  • @shariadhi8055
    @shariadhi8055 Жыл бұрын

    90is kids ഒക്കെ ദൂരദർശനിൽ കണ്ട അതെ feel🥰🥰🥰🥰. Njan ഒക്കെ എത്രയോ തവണ കണ്ട movie 👌👌👌👌

  • @MikeJohnMentzer
    @MikeJohnMentzer2 жыл бұрын

    Giri Prasad =Balachandra Menon mimicry 😂😆😂

  • @liviginannavarghese2859

    @liviginannavarghese2859

    Жыл бұрын

    🤣

  • @user-sx2fp1ec4t
    @user-sx2fp1ec4t4 ай бұрын

    (2024)നല്ല സിനിമ, ഒരു കാലത്തെ സൂപ്പർ സ്റ്റാർ തന്നെ ആർന്നു ജഗതി .

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    സന്തോഷജന്മദിനം കുട്ടിക്ക്... ✌🏼😁ജഗതി ചേട്ടൻ റോക്ക്സ് ✌🏼✌🏼✌🏼

  • @geethumolamjith8793

    @geethumolamjith8793

    Жыл бұрын

    😂😂 janmafhina appam ( cake)😂🤣🤣🤣 murikkan samayam ayi

  • @usha_sneham
    @usha_sneham2 жыл бұрын

    ജിഗി ജിഗി ജാനാ ജിഗി ജാനാ ജിഗി ജിഗി ജാനാ ജിഗി ജാനാ ജിഗി ജിഗി ജാനാ ജിഗി ജാനാ ജിഗി ജിഗി ജാനാ ജിഗി ജാനാ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു വെളുക്കാൻ തേച്ചത് പാണ്ടായി 😁

  • @hrkentertainment8814

    @hrkentertainment8814

    Жыл бұрын

    😁😁😁😁😁

  • @babukv3209

    @babukv3209

    Жыл бұрын

    Eda mone kalaky allo ...nee ale mosham Ella supper najanum kanathe padichu

  • @4tyhhhjjjjkk6Abi

    @4tyhhhjjjjkk6Abi

    7 ай бұрын

  • @vyshakkumar1171
    @vyshakkumar11716 ай бұрын

    മധു സാർ, ജഗതി ശ്രീകുമാർ, ജഗദീഷ്, മൂന്നു പേരും തകർത്തു അഭിനയിച്ച ചിത്രം.. ജിഗു ജിഗു ജാന ജിഗി ജാന bgm superb.. 😄

  • @shijinsammathew2864
    @shijinsammathew28642 жыл бұрын

    മറഡോണയെ കുറിച്ചുള്ള അഭിപ്രായം? ഞാൻ മധുര പലഹാരങ്ങൾ കഴിക്കാറില്ല😂 *ദണ്ഡിയിലെ ഉപ്പ്സത്യാഗ്രഹത്തിന് ഗാന്ധിജിയോടൊപ്പം അച്ഛനും ഉണ്ടായിരുന്നു. എനിക്ക് 15 വയസ്സാകുന്നത് വരെ കറിക്ക് ആ ദണ്ഡി ഉപ്പാണ് ഉപയോഗിച്ചിരുന്നത്* 🤣 വനിതകളെ പുരുഷന്മാരെ ജന്മദിന അപ്പം മുറിക്കാൻ പോവുകയാണ്.. സന്തോഷ ജന്മദിനം കുട്ടിക്ക്😂 ടൈം ബോംബ് ട്രൈ ചെയ്താലോ? ആയ്‌ക്കോട്ടെ അതൊക്കെ അല്ലെ ഇപ്പോഴത്തെ ഫാഷൻ😂 ijjathi Padam ❤️👌

  • @akhilnv4891

    @akhilnv4891

    7 ай бұрын

    👏👏👏👍

  • @joseprakash21
    @joseprakash212 жыл бұрын

    2000 ആണ്ടിൽ ശനിയാഴ്ചകളിൽ നൂൺ ഷോ ക്കു സൂര്യ ടിവി ഇൽ സിംഹവാലൻ മേനോൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, കിരീടമില്ലാത്ത രാജാക്കൻമാർ എന്നി മൂന്ന് സിനിമകൾ സംപ്രേഷണം ചെയ്തത് ഇപ്പോഴും ഓർക്കുന്നു. അന്ന് വലിയ ഡിഷ് ആന്റിന ഇൽ ഏഷ്യാനെറ്റ്, സൂര്യ ചാനലുകൾ ലഭ്യമായിരുന്നു

  • @sreeragssu

    @sreeragssu

    2 жыл бұрын

    ഒരു വലിയ കുട പോലെയുള്ള ഡിഷ്‌ അല്ലെ കൈരളിയും കിട്ടിയിരുന്നു

  • @joseprakash21

    @joseprakash21

    2 жыл бұрын

    @@sreeragssu അതെ. സൂര്യ ഉം ഏഷ്യാനെറ്റ്‌ ഉം അധികം നാൾ വലിയ കുട ഇൽ കിട്ടിയില്ല. 2001 il സൂര്യ and ഏഷ്യാനെറ്റ്‌ pay ചാനൽ ആയി.പിന്നീട് കൈരളി and ദൂർദർശൻ മാത്രെ സംപ്രേഷണം ലഭിച്ചിരുന്നുള്ളു.ശനി and ഞായർ കൈരളി il നല്ല മാറ്റിനി പടങ്ങൾ വന്നിരുന്നു (2002-2004)😻.2005 ജൂലൈ il ഏഷ്യാനെറ്റ്‌ പ്ലസ് launch ചെയ്തു. ആ വർഷം തുടക്കം സൺ നെറ്റ്‌വർക്ക് കിരൺ ടീവീ യും ഇറക്കിയിരുന്നു ❤️❤️

  • @GUHANGREEN

    @GUHANGREEN

    2 жыл бұрын

    @@joseprakash21 ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു കൊറേ കഴിഞ്ഞപ്പോൾ മിഡിലീസ്റ്റ് ചാനൽ ആയിരുന്നു കിട്ടി കൊണ്ടിരുന്നത് ❤

  • @roshankl1697
    @roshankl1697 Жыл бұрын

    പത്ത് പൈസക്ക് ഗതി ഇല്ലാതെ തെണ്ടി തിരിഞ്ഞ് നടക്കുന്ന മുകേഷ് സിദ്ദിഖ് ജഗദീഷ് പടങ്ങൾ ഭയങ്കര രസാണ് ❤

  • @Minho17527

    @Minho17527

    Жыл бұрын

    Please replay, eee movie nalla comedy film ahno?

  • @rahult722

    @rahult722

    11 ай бұрын

    Comedy movie aanu

  • @saju563
    @saju5636 ай бұрын

    This is a classic example of how a Malayalam movie should be made .As Malayalis, we're pretty simple in our movie tastes: give us a story that's easy to follow, some comedy that doesn't try too hard, actors who know their craft, directors who don't get lost, and a message that doesn't feel like a lecture - but make it funny, please! The moment we started copying Hollywood and Bollywood, our Malayalam movies lost their secret spice. It's like we traded our masala dosa for a burger.

  • @sandeepk9022

    @sandeepk9022

    6 ай бұрын

    Bruh this is a remake of hindi movie Gol maal (1979)

  • @PradeepKumar-gc8bk
    @PradeepKumar-gc8bk2 ай бұрын

    ആ കാലം എത്ര മനോഹരം ..ജഗദീഷ്.. സിദ്ദിഖ്.. മുകേഷ്.. സൈനുദ്ധീൻ... അങ്ങനെ ഉള്ള നല്ല. അഭിനേതാക്കൾ.. നല്ല സിനിമകൾ... അടിപൊളി.. 💕

  • @vijinmani8508
    @vijinmani8508 Жыл бұрын

    "അൽപസമയം ഞാൻ ഗോഡ്സേ ആയി പോയി" 😌 ഈ ഡൈലോഗ് ഇന്നത്തെ കാലഘട്ടത്തിലായിരുന്നെങ്കിൽ🤔... ചിന്തിക്കാനേ വയ്യ 🤦

  • @Orange-wn9xl

    @Orange-wn9xl

    3 ай бұрын

    Njanum orthu❤

  • @jinuchandran6071
    @jinuchandran60712 жыл бұрын

    ആറ് ലക്ഷത്തി മൂവായിരുത്തി എന്നൂട്ടി തൊണ്ണൂട്ടൊന്നു 🤣🤣🤣 ഫോൺ നമ്പർ

  • @tinaabimon
    @tinaabimon Жыл бұрын

    വനിതകളെ പുരുഷന്മാരെ 🤣🤣🤣ജന്മദിനഅപ്പം മുറിക്കാൻ സമയമായി 😂😂സന്തോഷജന്മദിനം കുട്ടിക്ക് 🤣🤣ജഗതി sir 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @lightoflifebydarshan1699
    @lightoflifebydarshan16996 ай бұрын

    *ജഗദീഷ്, മുകേഷ്, സിദ്ധിഖ് 90's കാലഘട്ടത്തിൽ ഇച്ചിരി കള്ളവും ഒത്തിരി നന്മയുമുള്ള സിനിമകൾ കാണാൻ തന്നെ ഒരു ഹരമാണ്., അന്നും എന്നും ❤❤❤❤❤❤❤❤*

  • @kanarankumbidi8536
    @kanarankumbidi85362 жыл бұрын

    എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ..❣️❣️❣️

  • @riyasbmuhammad4511
    @riyasbmuhammad4511 Жыл бұрын

    ജന്മദിനത്തിലെ ആൾമാറാട്ടമൊക്കെ അത്രയും മനോഹരവും, നയാനന്ദവുമായിരുന്നു...

  • @REENAScrafts
    @REENAScrafts2 жыл бұрын

    Ethra thavana kandaalum madukkatha kidu movie... Ethra thavana kandit undakum enn enk thanne orma illa.. ❣️❣️❣️🥰 JAGADHEEDHETTAN ROCKS 🔥🔥

  • @MrSibish
    @MrSibish Жыл бұрын

    ആർക്കും ഇൻസ്‌പെക്ടർ ജൽറാം നെ പറ്റി അഭിപ്രായം ഒന്നും ഇല്ലേ 🤩

  • @minnu7037

    @minnu7037

    Жыл бұрын

    😁

  • @user-wi6kj3cs7l
    @user-wi6kj3cs7l Жыл бұрын

    ഈ ചിത്രങ്ങളിലെ humerus situation ജഗതീഷ് എഴുതിയതായിരുന്നു . അക്കലത് ജഗതീഷ് മിക്ക തന്റെ സിനിമകളിലും script- ൽ സഹായിച്ചിരുന്നു

  • @NoufalJasi
    @NoufalJasi4 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 😂😂😂

  • @vineethvinee6241
    @vineethvinee62412 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സിനിമ. ഈ സിനിമയുടെ അതേ തീം വെച്ച് പിന്നീട് തമിഴിൽ ജീൻസ് ഹിന്ദിയിൽ റബ്നേ ബനാ ദേ ജോഡി എന്ന സൂപ്പർഹിറ്റ് സിനിമകളും വന്നു

  • @bharathdeleep8642

    @bharathdeleep8642

    2 жыл бұрын

    This movie itself if the remake of Golmaal, Hindi classic film starring Amol Palekar

  • @arjunajjuz6711

    @arjunajjuz6711

    2 жыл бұрын

    ഇതാണ് hindi remake thillu mullu ഒക്കെ അത് പോലെ remake ആണ്

  • @canreviewanything3641

    @canreviewanything3641

    2 жыл бұрын

    Actually this movie is remake of Tamil movie Rajnikanth starrer "Thillu mullu" . later the same remade into Tamil again

  • @bharathdeleep8642

    @bharathdeleep8642

    2 жыл бұрын

    @@canreviewanything3641 Thillu Mullu is also a remake of Golmaal

  • @junuable

    @junuable

    2 жыл бұрын

    Ee movie AYALVASI ORU DARIDRAVASI yude inspiration anu

  • @Am_Happy_Panda
    @Am_Happy_Panda2 жыл бұрын

    1:55:06 ടൈം ബോംബ് ട്രൈ ചെയ്താലോ ?? ആയിക്കോട്ടെ അതൊക്കെ അല്ലെ ഇപ്പോഴത്തെ ഫാഷൻ .. 😇 what a casual talk 🤣

  • @kiranmurali1792

    @kiranmurali1792

    Жыл бұрын

    😂😂😂😂😂

  • @Kalayanthani
    @Kalayanthani Жыл бұрын

    1:02:15 ജഗതീഷ് : ഇവിടുത്തെ തോട്ടകരനും, സാറും ഇരട്ട പെറ്റതാണോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kiranmurali1792

    @kiranmurali1792

    Жыл бұрын

    🤣😂😂😂

  • @media2317
    @media2317 Жыл бұрын

    1:02:52വർഷങ്ങൾക്കു മുൻപിൽ എന്നെ കണ്ടിരുന്നു എങ്കിൽ.. എങ്കിൽ. ഞാൻ അന്ന് ഇതിലും ചെറുപ്പം ആയിരുന്നേനെ 😂😂

  • @jerinvkm7643
    @jerinvkm7643 Жыл бұрын

    ഇതിൽ രസകരമായി തോന്നിയത് ഇൻസ്‌പെക്ടർ ജൽറാം 🤣🤣🤣🤣

  • @sreeragssu
    @sreeragssu2 жыл бұрын

    ജഗദീഷ് ബാലചന്ദ്ര മേനോനെ അനുകരിച് ഗിരി പ്രസാദ് നെ അവതരിപ്പിച്ചത് അടിപൊളി 🤣👌🏻 പൂങ്കുന്നത്കാവ് പുലികിടന്ന മടയിൽ മാർതാണ്ഠൻ ഹരിപ്രസാദ് 😂

  • @nithinpaleripayyanur9867
    @nithinpaleripayyanur9867 Жыл бұрын

    ഗ ഗ രാസ പദാർത്ത നിർമാണ ശാല (G G Chemicals)🤣🤣🤣

  • @Nouphy1

    @Nouphy1

    Жыл бұрын

    🤣

  • @suhailsugukmp1801
    @suhailsugukmp1801 Жыл бұрын

    ക്ലൈമാക്സിലെ ജഗതിയുടെ ഇംഗ്ലീഷ് പൊളി😍 പടം സൂപ്പർ 👍🏻👍🏻

  • @user-hb2jx7tx7f
    @user-hb2jx7tx7f2 жыл бұрын

    ജഗതി: എന്ത് ഫ..? വിജി തമ്പി: മുസ്തഫ😂😂

  • @Yours_faithfully1991
    @Yours_faithfully19912 жыл бұрын

    സുകുമാരി ചേച്ചി പൊളിച്ചു....

  • @babeeshkaladi
    @babeeshkaladi2 жыл бұрын

    പൂം കുന്നത്ത് കാവ് പുലികടന്ന മടയിൽ മാർത്താണ്ഡൻ ഹരിപ്രസാദ് 😁 ജഗദീഷേട്ടൻ. ഇൻസ്‌പെക്ടർ ജൽറാം 🤪 സിദ്ധീഖ് ഇക്ക സന്തോഷ ജന്മദിനം കുട്ടിക്ക്... 🤭ജഗതി ചേട്ടൻ 💕 സംവിധാനം. വിജി തമ്പി. സംഗീതം. എസ്. പി. വെങ്കടേഷ്. ആഹാ.. ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം 😍 ഇതൊക്കെ എത്ര തവണ കണ്ടിട്ടുണ്ടെന്നു നോ ഐഡിയ 🔥

  • @lightoflifebydarshan1699
    @lightoflifebydarshan16996 ай бұрын

    *ജഗദീഷ് ചേട്ടന്റെ ഫിലിംസ് 90's കാലഘട്ടത്തിൽ ഒരു തരംഗം തന്നെയായിരുന്നു ❤❤❤❤❤❤❤❤*

  • @harikrshnanvnb6886
    @harikrshnanvnb68862 жыл бұрын

    Climax ജഗതി ചേട്ടൻ്റെ ഇംഗ്ലീഷ് polichuu

  • @playloop8832
    @playloop8832 Жыл бұрын

    ഗിരി പ്രസാദ് ഒരു പ്രത്യേക character ആണ്. ജഗദീഷ് സൂപ്പർ 👌

  • @ananthuss4823
    @ananthuss48233 ай бұрын

    Any one in 2024😂

  • @pramods3933
    @pramods39332 жыл бұрын

    ഒരു ബിയറും മൂന്ന് പേരും തണ്ടർ വേൾഡിന്റെ ഒരു ഗതികേടേ.. Hahaha 😉😂18.45

  • @sambhushaji3685
    @sambhushaji36852 жыл бұрын

    41:44 ഹരിത വർണ്ണ ത്വരിത ഗമന രാജ ശകടം 😂

  • @samadevan5443
    @samadevan54432 жыл бұрын

    Thank you guys. Was Waiting for a good print of this movie forever ❤️❤️❤️

  • @kaleshcn5422
    @kaleshcn54222 жыл бұрын

    വിജി തമ്പിയുടെ സിനിമയിൽ അദ്ദേഹം ഒരു വേഷം ചെയ്തിരിക്കും..🙂

  • @sarathjikku5157
    @sarathjikku5157 Жыл бұрын

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നു എനിക്കും പടച്ചോനും മാത്രമേ അറിയൂ...

  • @Sandeepanand322b
    @Sandeepanand322b2 жыл бұрын

    അയൽവാസി ഒരു ദരിദ്രവാസി എന്ന സിനിമ നന്നായി പകർത്തിയിട്ടുണ്ട്

  • @rasheedrashi4721
    @rasheedrashi4721 Жыл бұрын

    ജനിച്ചപ്പോഴേ കണ്ണട ഉണ്ടായിരുന്നോ 😂😂😂😂

  • @rossim788
    @rossim788 Жыл бұрын

    18:15 മുസ്തഫ, എനിക്ക് കുറച്ചു സാവകാശം വേണം.. ഒരു അഞ്ചു കൊല്ലം 🤣

  • @tinaabimon
    @tinaabimon Жыл бұрын

    ഹരിതവർണ ത്വരിത ഗമന രാജ ശകടം ksrtc യുടെ സൂപ്പർ express 😂😂😂👌🏻👌🏻👌🏻👌🏻

  • @rahultnnambiar9251

    @rahultnnambiar9251

    6 ай бұрын

    Athu pandu aarunnu. Pilkkaalaththu, ksrtc red color aayi maari. Appol, SHONA VARNA THWARITHA GAMANA RAAJA SHAKADAM ennu parayendi varum. 😆😆

  • @ayurvedalover7511

    @ayurvedalover7511

    3 ай бұрын

    rahultn nambiar shona entha?

  • @NS-vq5cc
    @NS-vq5cc2 жыл бұрын

    ജഗതി ചേട്ടനും മധു ചേട്ടനും കലക്കി

  • @galaxywedplanners805
    @galaxywedplanners805 Жыл бұрын

    ഇതിലാരുന്നല്ലേ സന്തോഷ ജന്മദിനം കുട്ടിക്ക് 😂😂😂

  • @jabirwayanad
    @jabirwayanad4 ай бұрын

    ഈ സിനിമ എത്രെ കണ്ടാലും മതിയാവില്ല

  • @arshanshan7443
    @arshanshan7443 Жыл бұрын

    എന്റെ ചേട്ടൻ മാമ്പഴ തോട്ടത്തിൽ മൽഗോവയാണ് ദാനശീലത്തിൽ കർണ്ണനാണ് മലകളിൽ ഹിമാലയം ആണ് 😂😂😂😂😂

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    1:50:55 😂😂😂

  • @crrahul4401
    @crrahul4401 Жыл бұрын

    8 കൊല്ലത്തിന് ശേഷം വീണ്ടും കാണുന്നു ! vg തമ്പി മാജിക്‌

  • @Nouphy1
    @Nouphy12 жыл бұрын

    26:00 ഇതാണ് ഇതിലെ ചിരി തന്നെ വന്നു പോകുന്ന സീൻ 🤣🤣

  • @ananduk1017

    @ananduk1017

    2 жыл бұрын

    Chirich or vazhiyayi🤣🤣🤣🤣

  • @carcrashmotivation3953
    @carcrashmotivation3953 Жыл бұрын

    I am from odisha... I love madhu acting and jagidish actiing

  • @sambhushaji3685
    @sambhushaji36852 жыл бұрын

    39:13 epic scene from here😂😂

  • @roshnaaugustine4925
    @roshnaaugustine49252 жыл бұрын

    ഹരിത വർണ ത്വാരിത ഗമന രാജ ശകടം KSRTC SUPER EXPRESS 😂😂😂

  • @diliyacleetus271
    @diliyacleetus2712 жыл бұрын

    വർഷങ്ങൾക്ക് മുൻപ് ഗിരിപ്രസാദ് എന്നെ കണ്ടിരുന്നു എങ്കിൽ.... അന്ന് ഞാൻ ഇതിലും ചെറുപ്പം ആയിരുന്നു...😃😃😃 ജന്മദിന ആഘോഷം കുട്ടിക്ക്.....😃 ജന്മദിന അപ്പം മുറിക്കാം 😃😃

  • @babeeshkaladi

    @babeeshkaladi

    2 жыл бұрын

    വനിതകളെ, പുരുഷന്മാരെ... ജന്മദിന അപ്പം മുറിക്കാൻ സമയമായി 😂

  • @viveka.r1512

    @viveka.r1512

    Жыл бұрын

    😂😂😂 epic thugh

  • @DuckODuckProductions
    @DuckODuckProductions Жыл бұрын

    Nice entertaining movie. Jagadish as a bankable comic hero. Loved the interview sequence.

  • @lostlove3392

    @lostlove3392

    Жыл бұрын

    His serious role films like Sthallatte Pradhana Payyans, Sthreedhanam, Uppukandam Brothers were also supeehits.

  • @abhijithpunathil1381
    @abhijithpunathil13812 жыл бұрын

    ജഗദീഷ് ന്റെ ആറാട്ട് 💕

  • @rohithjayaprakash5385
    @rohithjayaprakash53852 жыл бұрын

    Jagatheesh ettan suvarna kalagattam❤️

  • @user-mj1dj3qx2z
    @user-mj1dj3qx2z2 жыл бұрын

    2:01:34 ഐഡിയ ബെൽറ്റ് ബോംബ് 😂😂 ഇനി ബോംബേ വേണ്ട 😂😂

  • @junuable
    @junuable2 жыл бұрын

    Aa pazhe kalath theateril ithokke poi kanunnoru sukham❤❤❤

  • @dharmajana591

    @dharmajana591

    2 жыл бұрын

    Ph Rtgyy P kz li ഇക്ഗ്

  • @MalluDotCom
    @MalluDotCom2 жыл бұрын

    പടം തീർന്നപ്പോഴാ രണ്ട് മണിക്കൂർ കഴിഞ്ഞ വിവരം അറിഞ്ഞത്

  • @puttuurumese4430
    @puttuurumese4430 Жыл бұрын

    Jagadheeshinu oru national award kodukamayirunnu 🙂

  • @trilok7070
    @trilok70702 жыл бұрын

    ഇതിൽ ഉർവശി ചേച്ചിയെ കാണുമ്പോൾ എവിടക്കയോ സമന്തയെ പോലെ .

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    ഉർവ്വശി സൂപ്പർ സുന്ദരി

  • @meenunakshathra2775

    @meenunakshathra2775

    Жыл бұрын

    Urvashi Chechi cuteeeee......

  • @sv0034
    @sv00342 жыл бұрын

    അന്നത്തെ വിജി തമ്പിയുടെ സിനിമകൾ എല്ലാം അപാര കോമഡിയായിരുന്നു, 24:36 അദ്ദേഹം തന്നെ അഭിനയിച്ചിട്ടുമുണ്ട്, പുള്ളിടെ കുറെ സിനിമകളിൽ ഇതുപോലെ പുള്ളി തന്നെ ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്... പക്ഷെ കുറെ കഴിഞ്ഞപ്പോൾ അദ്ദേഹം ബഡാ ദോസ്ത്, സത്യമേവ ജയതേ പോലുള്ള ആക്ഷൻ സിനിമകൾ എടുക്കാൻ തുടങ്ങി , പക്ഷേ അതും വേറെ ലെവൽ പടങ്ങളായിരുന്നു, സത്യമേവ ജയതേയൊക്കെ അന്നത്തെ മാസ്സ് പടമായിരുന്നു...

  • @jaindevasia2887

    @jaindevasia2887

    2 жыл бұрын

    ബഡാ ദോസ്ത് ഫ്ലോപ്പ് ആണ്.

  • @Themanwithholywounds

    @Themanwithholywounds

    2 жыл бұрын

    മന്ത്രികം 🔥🔥🔥🔥

  • @JithuRaj2024
    @JithuRaj20244 ай бұрын

    2:15:00 എല്ലാവർക്കും different bgms മധു ജഗദീഷ്,ഗണേശൻ,മണിയൻപിള്ള സിദ്ദിഖ് വിജി തമ്പി ജഗതി

  • @sunwitness7270
    @sunwitness72702 жыл бұрын

    തന്റെ സിനിമയിൽ ഒരു ചെറിയ വേഷം എങ്കിലും വിജി തമ്പി ചെയ്യുമായിരുന്നു......

  • @prajin_pkm
    @prajin_pkm Жыл бұрын

    ജിഗിജിഗിജാന ജിഗിജാനാ.. ആ ബിജിഎം 😘😘👌👌 നൊസ്റ്റാൾജിയ...

  • @ponnuskk243
    @ponnuskk243 Жыл бұрын

    വീണ്ടും ഒരു നല്ല സിനിമ കൂടി 😌❤️

  • @bibinbabu882
    @bibinbabu8822 жыл бұрын

    സംഗീത അല്ലേ പെങ്ങൾ.ചിന്താവിഷ്ടയായ ശ്യാമള

  • @shijithdancer

    @shijithdancer

    2 жыл бұрын

    അതെ

  • @douglasperera3031

    @douglasperera3031

    Жыл бұрын

    Yes

  • @truthfinder9654
    @truthfinder96542 жыл бұрын

    രസം ആണ് ഈ സിനിമ

  • @ashiqmy4920
    @ashiqmy49202 жыл бұрын

    ജഗദീഷേട്ടൻ മുത്താണ്😍👌

  • @Themanwithholywounds
    @Themanwithholywounds2 жыл бұрын

    ജഗദീഷ് ന്റെ വെൽക്കം ടു കൊടൈക്കനാൽ ഉഫ്ഫ്ഫ് ❤❤❤💕🌹

  • @user-ik1rd7ef7q
    @user-ik1rd7ef7q2 жыл бұрын

    ഇത്രയും വലിയ മാതൃഭാഷാ സ്നേഹി എന്തുകൊണ്ടാണ് കേരളീയ വേഷമായ മുണ്ടുടുക്കാത്തത് 😁😁

  • @gkdroid8460

    @gkdroid8460

    2 жыл бұрын

    Athintentha...gandhi ethokke pandu use cheythirunnu 🌚

  • @pramods3933

    @pramods3933

    2 жыл бұрын

    @@deleteduser6530 ഒരു സീനിൽ ജഗതി ഇംഗ്ലീഷ് ഒരു മോശം ഭാഷയാണെന്നു പറഞ്ഞപ്പോൾ പുള്ളിക്കാരൻ തന്നെ പറയുന്നുണ്ട് ഇംഗ്ലീഷ് ഒരു മോശം ഭാഷയല്ല അത് ഒരു വിശ്വഭാഷയാണെന്ന്, പക്ഷെ നമ്മൾ മാതൃഭാഷ തന്നെ ഉപയോഗിക്കണം എന്ന് പറഞ്ഞാണ് ഓഫീസിൽ മലയാളം ആക്കിയിരിക്കുന്നത് 1.15.50

  • @shylajasethu8811
    @shylajasethu8811 Жыл бұрын

    Sathiyamma paryatta nalla oru cinema aanu. .....pinna elavruda comments kandapol santhosham aayii. .Ella actor's super super super

  • @sanju3155
    @sanju31552 жыл бұрын

    Inspector jalram ❤️

  • @abhilashabhilash5200
    @abhilashabhilash5200 Жыл бұрын

    ഈ മൂവിയുടെ അവസാന ഭാഗങ്ങളിൽ ഭാരത് മാതാ കി ജയ് എന്ന് വിളിക്കുനുണ്ട്. അതുപോലെ ബോലോ തക്ബീർ എന്നും വിളിക്കുന്നുണ്ട് ഈ മൂവി 2022 ലാണ് ഇറങ്ങിയത് എങ്കിൽ സങ്കി മൂവി അല്ലെങ്കിൽ സുടാപ്പി മൂവി അങ്ങിനെ മാറ്റിയിട്ടുണ്ടാവും ഇന്നത്തെ ജനത

  • @varun1608
    @varun1608 Жыл бұрын

    ഇനിയും അമ്മയ്ക്ക് അസുഖം വരാലോ അപ്പോൾ നമുക്ക് കാണാലോ ദൈവം അനുഗ്രഹിക്കട്ടെ 😂😂

  • @godfathere003
    @godfathere003 Жыл бұрын

    Jagdeesh pwoli 😍 Madhu sir 🔥

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Жыл бұрын

    1:31:20 Adhe Roopam... Adhe Bhaavam... Undampori vizhungiyapolulla irippum, Undakkannum 😂😂

  • @kunjukunjunil1481
    @kunjukunjunil1481 Жыл бұрын

    Standard comedy and best timing.😄

  • @Minho17527

    @Minho17527

    Жыл бұрын

    Please replay, eee movie nalla comedy film ahno?

Келесі