Shreya Ghoshal was given many chance, but was it wrong? | M Jayachandran | Straight Line

Ойын-сауық

To Watch Full EP Part1 - • In Conversation with M...
Part2 - • In Conversation with M...
Madhusoodanan Nair Jayachandran, often credited as M. Jayachandran, is a film score composer, singer, and musician in Indian films. He has won the Kerala State Film Award for Best Music Director for a record number of seven times. In 2005, he also won the state award for best male singer.
#MJayachandran #StraightLine #Kaumudy

Пікірлер: 535

  • @signofmemories547
    @signofmemories5473 жыл бұрын

    നന്നായിപ്പോയി. അതുകൊണ്ട് എത്ര നല്ല പാട്ടുകൾ കിട്ടി❤️❤️.

  • @samyukthasooraj8476
    @samyukthasooraj84763 жыл бұрын

    Shreya is singing in Malayalam for many years. All Malayali music lovers have accepted her as our own singer. Excepting Chitra Medam who else can compete with her in Malayalam. Due to Shreya we have got many hit songs in Malayalam. We cannot easily throw away her because she is now the talk of each house. Shreya is super and genious.God bless U Shreya.

  • @revathireva2814

    @revathireva2814

    10 ай бұрын

    Cry of the soul is sreyaji. Chitra madam can give all her chances to somebody she likes. But chance of sreyaji should not be given to others

  • @jasminissac2338
    @jasminissac23383 жыл бұрын

    ശ്രേയാ ഘോഷാൽ മലയാളം വാക്കുകൾ എത്ര ഭംഗിയായി ഉച്ചരിക്കുന്നു. ശ്രേയ മികച്ച ഗായിക ആണ് സംശയമില്ല

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Genius ath parayyanda karyamillallo

  • @God-hj1gp

    @God-hj1gp

    3 жыл бұрын

    ആണോ എന്നിട്ട്

  • @baburaj7921

    @baburaj7921

    2 жыл бұрын

    Serial number okucallok you manju ok you ok video call ok video call ok video call ok Lokmanya lok ok

  • @baburaj7921

    @baburaj7921

    Жыл бұрын

    Baburajokidea my dear September open ok video call ok video call ok love story film okideaok cinema patalu eideaok

  • @avideyumivideyum3043
    @avideyumivideyum30433 жыл бұрын

    പാട്ടു ഏതായാലും അതി മനോഹരമായി അക്ഷരശുദ്ധിയോടെ പാടുക എന്നുള്ളതാണ് പ്രധാനം. ശ്രേയ ഘോഷാൽ അത് നന്നായി ചെയ്തു.

  • @rhcreations2428
    @rhcreations24283 жыл бұрын

    ശ്രേയ ഘോഷലിനെ പോലെ വേറെ ആരുമില്ല. The One and only Shreya Ghoshal💋💋💋💋💋💋

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideacalok

  • @mdalimdy
    @mdalimdy3 жыл бұрын

    ശ്രേയ മുത്താണ്. ഇനിയും പാടിക്കണം... ഇനിയും ഇനിയും പാടിക്കണം...

  • @neetzzzme
    @neetzzzme3 жыл бұрын

    She doesn't need any chance.she is pure talent❤️

  • @robinhack8661
    @robinhack86613 жыл бұрын

    Kizhaku pookkum murilkine....Shreya Ghosal good gifted singer

  • @mubashirkt68
    @mubashirkt683 жыл бұрын

    Shreya goshal is a legend

  • @maheshmurali8507
    @maheshmurali85073 жыл бұрын

    ശ്രേയ ഫാൻസ്‌ ലൈക്

  • @leoking558

    @leoking558

    2 жыл бұрын

    @Rabbit Rat 😂😂

  • @leoking558

    @leoking558

    2 жыл бұрын

    ഷക്കീല ഫാൻസ്‌ ലൈക്

  • @maheshmurali8507

    @maheshmurali8507

    2 жыл бұрын

    @@leoking558 😄😄😄🙏

  • @maheshmurali8507

    @maheshmurali8507

    2 жыл бұрын

    @Rabbit Rat ഇയാളെ വിളിച്ചില്ലല്ലോ. വെറുതെ ചൊറിയാൻ വരല്ലേ

  • @maheshmurali8507

    @maheshmurali8507

    2 жыл бұрын

    @Rabbit Rat ഇയാൾക്ക് തലച്ചോറ് ധാരാളം ഉണ്ടല്ലോ. അറിഞ്ഞില്ല

  • @sarathnairkinayath7435
    @sarathnairkinayath74353 жыл бұрын

    Shreyaji is a versatile singer❤️

  • @shishiraaj1754
    @shishiraaj17543 жыл бұрын

    ശ്രേയ ചേച്ചിക്ക് എത്ര ചാൻസ് കൊടുത്താലും മതിയാവില്ല.., ചെച്ചയുടെ പട്ടു എന്നും കേൾക്കുന്ന ഞാൻ.

  • @dadsqueen9686

    @dadsqueen9686

    3 жыл бұрын

    Njnm🤩nte mng thnne shryde songiloodeynu

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideaok offidea open ok video call ok video call ok

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideaok my friends call you manju ok you ok video call ok you ok video call ok han bolo na ok you ok video call ok power IdeAok zindagi ßok you manju ok you ok

  • @baburaj7921

    @baburaj7921

    Жыл бұрын

    IdeAok zindagi ßok you manju ok you ok video call ok you ok video call ok you ok video call ok you ok cinema channel ID Verma ok September for day marriage ok you ok video call ok you ok video call ok you ok video call ok

  • @hiddenanonymous7645
    @hiddenanonymous76453 жыл бұрын

    Shreya is legend🔥🥰

  • @anoopatk5832
    @anoopatk58323 жыл бұрын

    Sreya mam she is a very talented artist

  • @akhilpillai8277
    @akhilpillai82773 жыл бұрын

    കഴിവുള്ളവർക്ക് അവസരങ്ങൾ കിട്ടും . ശ്രേയ ഘോഷാൽ എന്തു കൊണ്ടും ഇന്ത്യയിലെ തന്നെ മികച്ച ഗായികമാരിൽ ഒരാൾ തന്നെയാണ് . ഒരു മലയാളി ഗായിക പാടുന്നതിനെക്കാൾ നല്ലപോലെ അവർ ആലപിക്കുന്നുണ്ട്‌ .അതുകൊണ്ട് ആണല്ലോ അവർ മലയാളത്തിൽ പാടിയ എല്ലാ ഗാനങ്ങളും ഹിറ്റ് ആയതും .

  • @shijusukumaran9441

    @shijusukumaran9441

    2 жыл бұрын

    പാട്ട് ഹിറ്റ് ആകുന്നത് ഗായികമാരുടെ കഴിവ് കൊണ്ടല്ല രചയിതാക്കളുടെയും സംഗീത സംവിധായകരുടെയും കഴിവ് കൊണ്ടും കൂടിയാണ്

  • @shijusukumaran9441

    @shijusukumaran9441

    2 жыл бұрын

    ഹിറ്റ് ആകുന്നതെ ഗായികയുടെ കഴിവ് കൊണ്ടല്ല അതിൽ നല്ല ട്യൂൺ കൊടുക്കുന്ന സംഗീത സംവിധയകന്റെ കഴിവും രചന മികവും കൊണ്ടും കൂടിയുണ്

  • @abhinavpgcil4050

    @abhinavpgcil4050

    2 жыл бұрын

    @@shijusukumaran9441 പോയി ചാവ് വിവരദോഷി 🙏🙏🙏

  • @shijusukumaran9441

    @shijusukumaran9441

    2 жыл бұрын

    What you want,?

  • @sebastianfrancis5522

    @sebastianfrancis5522

    2 жыл бұрын

    @@shijusukumaran9441 എന്നു വെച്ചു ഓഞ്ഞ സൗണ്ട് വച്ച് പാടിയാലോ താൻ 2 പാട്ട് പാടിക്കെ കേക്കട്ട്

  • @RajeshKumar-qo2vx
    @RajeshKumar-qo2vx3 жыл бұрын

    ശ്രേയ ഘോഷാൽ വളരെ നല്ല ഗായികയാണ് ഞാൻ അവരുടെ ഫാൻ ആണ്

  • @acqulinrajesh7634

    @acqulinrajesh7634

    3 жыл бұрын

    ഞാനും

  • @baburaj7921

    @baburaj7921

    2 жыл бұрын

    Ideaok no problem ok please ok video call ok video call ok video call ok video call ok Manju okay uideaok you ok aur Satyam Lok Marg 17 your office ok please ok video call ok Shakti ok video call ok Manju okay uideaok you ok video call ok

  • @baburaj7921

    @baburaj7921

    Жыл бұрын

    Eideaok

  • @rvpandala1
    @rvpandala13 жыл бұрын

    ശ്രേയ ഹിന്ദിയിലും മലയാളത്തിലും മാത്രമല്ല, മറ്റ് 14 ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്. അതിൽ മിക്കവാറും എല്ലാ പാട്ടുകളും വൻ ഹിറ്റ് ആയവ ആണ്. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിൽ തന്നെ ഇത്രയും നല്ല ഒരു versatile singer ഉണ്ടോ എന്ന് സംശയം ആണ്.

  • @ramshad_otp
    @ramshad_otp3 жыл бұрын

    Kathirunnu Song Okke Shreya Ghoshal Paadiyathkondaan Ithrayyum Range aayath.....

  • @acqulinrajesh7634

    @acqulinrajesh7634

    3 жыл бұрын

    Very true

  • @unaisvm5149
    @unaisvm51493 жыл бұрын

    Shreya ghoshal great amazing singer💞💞

  • @sarath5347
    @sarath53473 жыл бұрын

    ഇവിടെ ശ്രേയ ഘോഷലിനെ കുറ്റം പറയുന്നവർ ശ്രേയ മലയാളത്തിൽ ആകെ പാടിയത് 96 പാട്ടുകൾ മാത്രമാണ് നമ്മുടെ മലയാളിയായ ചിത്ര ചേച്ചി തെലുഗിൽ 5000 സോങ്‌സ്, കന്നഡ 3500 സോങ്‌സ്, തമിഴ് 3000, ഹിന്ദി 200 സോങ്‌സ് പാടിയിട്ടുണ്ട് എന്നിട്ടും അവർ ഒന്നും പറഞ്ഞിട്ടില്ലലോ പിന്നെ എന്താ ഇവിടെ ശ്രേയ പാടുന്നതിനെ കുറ്റം പറയുന്നേ 🙄 എന്നിട്ടും അവിടത്തെ ആരും kutt

  • @premjith529
    @premjith5293 жыл бұрын

    Shraya padiyath kond thanneyanu aa paattukal ellam janapriya paattukal ayath😘 lov u shreya❣️

  • @fathimathsafira6906
    @fathimathsafira69062 жыл бұрын

    Shreya Ghoshal mam ne kond paadichathil valare valare athikam sandhosham💖

  • @meenaghoshal
    @meenaghoshal3 жыл бұрын

    Shreya Ghoshal deserves more love and appreciation for the pronounciation of words in certain language in which she doesn't even know to speak.❤️✨

  • @krishnakumarss2766

    @krishnakumarss2766

    3 жыл бұрын

    WE KERALAITES LOVE & RESPECT SHREYA GHOSHAL MADAM SO MUCH. WE CONSIDER SHREYA JI AS OUR OWN SINGER. GOVERNMENT OF KERALA HONOURED SHREYA GHOSHAL JI 4 TIMES BY GIVING THE AWARD FOR BEST PLAYBACK SINGER FOR HER OUTSTANDING SINGING TALENT. SHREYA JI ONCE SAID "WHEN I COME TO KERALA I ALWAYS FEEL THAT I WAS A MALAYALI IN PREVIOUS BIRTH. WAITING FOR THE NEWS THAT ONE DAY "SHREYA GHOSHAL IS HONOURED BY BHARAT RATNA". A SHREYA GHOSHAL DEVOTEE FROM KERALA.❤🙏

  • @DRAGON-fw7rd

    @DRAGON-fw7rd

    3 жыл бұрын

    Sherya goshal is a gift for malayalaleees .... ❤️❤️❤️❤️❤️

  • @SREENUS22

    @SREENUS22

    2 жыл бұрын

    @@DRAGON-fw7rd in recent times...... there r other gifted singer's for Malayalam it's none other than Swarnalatha &ks Chitra

  • @DRAGON-fw7rd

    @DRAGON-fw7rd

    2 жыл бұрын

    @@SREENUS22 but arjith singh and sreya goshal is only one 🤫........ ok

  • @DRAGON-fw7rd

    @DRAGON-fw7rd

    2 жыл бұрын

    @@SREENUS22 njaanum malayalali aaan kopeee..... never compare with legends arjith and sreya ok?

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96203 жыл бұрын

    Shreya ghoshals Kizakkku pookkum murikkinenthoru chukachukappanu is very sweet song

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp36033 жыл бұрын

    I don't know y people saying this. She is a living legend. If we didn't use her talent well then we will regret in future. Malayalis ethu language ilum paadam , abhinayikkam ellam okk ,but other languages il ullavar evide nthelum cheytha kuttam . 🤮🤮Shame on such ****ing haters

  • @malabarpenn1988

    @malabarpenn1988

    3 жыл бұрын

    Kutam parayunorthane shreyayde part aswadhikum🤣

  • @vjneditz3856
    @vjneditz38563 жыл бұрын

    Shreya Mam ❤️❤️

  • @prashnamboothiri1
    @prashnamboothiri13 жыл бұрын

    ശ്രേയയെ കൊണ്ട് പാടിച്ചതിൽ വിഷമം ഉള്ളവർ അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ

  • @krishnakumarss2766

    @krishnakumarss2766

    3 жыл бұрын

    പൊളിച്ചു മുത്തേ സൂപ്പർ കമന്റ്‌ ❤👍🙏

  • @kavyakavoos1672

    @kavyakavoos1672

    3 жыл бұрын

    Aadhe sheriyane

  • @sjcd23abhishekkumars80

    @sjcd23abhishekkumars80

    3 жыл бұрын

    💜🕊💜

  • @fathimamp2445

    @fathimamp2445

    3 жыл бұрын

    Pinnallah💕🤩👍

  • @karaoke8230

    @karaoke8230

    3 жыл бұрын

    @Rabbit Rat allel avale oke ark venam. Thuuff

  • @nishn4518
    @nishn45183 жыл бұрын

    Well said MJ .. these kind of regional discrimination should be avoided .. I don’t know why some Mallus think like this ..

  • @pratheeksharaju5102
    @pratheeksharaju51023 жыл бұрын

    കഴിവുണ്ടങ്കിൽ ആരായാലും നിലനിൽക്കും അതിപ്പോ ആരും ആരെയും ഓടിച്ചു എന്നൊന്നും പറയാൻ പറ്റില്ല 😁.. അല്ലെങ്കിലും മലയാളിക്ക് ചൊറിച്ചിൽ വന്ത് മുക്യം 🤫

  • @regeeshvp8181

    @regeeshvp8181

    2 жыл бұрын

    I love you❤

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideadealok I really love you ok video call ok video call ok video call ok open ok video call ok video call ok video call ok really love you ok video call ok video call ok video call ok video call ok starting to fir ok please ok video call ok video call ok surgery on KZread ok you ok video call ok video call ok you ok video call ok video call ok ok

  • @keralanews4891
    @keralanews48913 жыл бұрын

    ചിത്രക്കും സുജാത ക്കും ശേഷം എനിക്കിഷ്ടം ശ്രേയയെ ആണ്..

  • @acqulinrajesh7634

    @acqulinrajesh7634

    3 жыл бұрын

    Enikkum

  • @baburaj7921

    @baburaj7921

    Жыл бұрын

    Abhira number IdeAok zindagi ßok you manju ok you ok video call ok you ok

  • @DRAGON-fw7rd
    @DRAGON-fw7rd3 жыл бұрын

    Aaaa thumbnail ulla words🤐 ath thettaaayi poyi .,. ... shreya goshal n avasaramo😂 endhaa ee parayunne.... shreya ingott vannathanne Kerala kaarude baagyam aan

  • @strqueen5157
    @strqueen51573 жыл бұрын

    Shreya ghoshal🔥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ethra kettalum mathivarilla a voice....🥰

  • @meerasm6849
    @meerasm68493 жыл бұрын

    മറ്റുള്ളവരുടെ കഴിവിന് അല്ലെങ്കിൽ അവരുടെ അർഹതക്കു കൂടുതൽ അവസരങ്ങൾ കിട്ടുന്നു ,അതിനു പരാതിപറഞ്ഞിട്ടല്ല സ്വന്തം പാത ഒരുക്കാൻ ,അർഹതപ്പെട്ടതു എപ്പോഴായാലും വന്നു ചേരും . മലയാളികൾ എന്തു കൊണ്ടും ശ്രീയയുടെ മാധുര്യത്തിനു അർഹരാണ് .MJ Sir 100%ശരി .

  • @safnasafu7538
    @safnasafu75383 жыл бұрын

    Sherya ❤️

  • @mariechang2679
    @mariechang2679 Жыл бұрын

    Music have no language. music is humanistic connecting the people. Sreya ghoshal very talented singer

  • @krishna.s.
    @krishna.s.3 жыл бұрын

    ശ്രേയ ഘോഷൽ ❤️❣️💜💕 മഞ്ഞുരുകും പോലുള്ള സംഗീത സൗന്ദര്യം

  • @God-hj1gp

    @God-hj1gp

    3 жыл бұрын

    കൊള്ളാം നല്ല പ്രയോഗം

  • @krishna.s.

    @krishna.s.

    3 жыл бұрын

    @@God-hj1gp kaliyakkiyathano

  • @God-hj1gp

    @God-hj1gp

    3 жыл бұрын

    @@krishna.s. Music is my profession and passion , Manjurukum pole enna prayogam enikkishtamayi, Shreya enna Sangeetha sagarathine ithilum nannayi varnnikkan vere vakkukal illa

  • @krishna.s.

    @krishna.s.

    3 жыл бұрын

    @@God-hj1gp 🤗🙏

  • @baburaj7921

    @baburaj7921

    Жыл бұрын

    IdeAok zindagi ßok you manju ok you ok video call ok you ok

  • @thomasthomasphilp4393
    @thomasthomasphilp43933 жыл бұрын

    Chitra Chechi has ruled in other languages. They didnt complain about it

  • @vishalsharma_0705

    @vishalsharma_0705

    3 жыл бұрын

    Because shreya is from north so they can't accept this fact

  • @jaihind6179

    @jaihind6179

    3 жыл бұрын

    No, she is from east 🙂 West Bengal.@@vishalsharma_0705

  • @nisaarif2820

    @nisaarif2820

    2 жыл бұрын

    @@vishalsharma_0705 Kerala musicians given more chances for shreya and her remuneration is too high... But for their stage shows they will call regional singers they are getting less payment .. Same way South musicians always enourage shreya... But North musicians consider thier own singers first and not giving that much opportunities for south singers... So our legends like yesudas spb and chitra sung few more songs and but not successful... That's why singers are complaining ...for popular songs music directors choose shreya ... They will take the video of shreyas recording sessions and upload....our Lengendary singers done those things in single take and they have no time to take the videos at that time..

  • @vishalsharma_0705

    @vishalsharma_0705

    2 жыл бұрын

    @@nisaarif2820 bro, shreya can't speak any of the south indian language, so definitely she will take time to record a song,to get perfect diction, pronunciation,expressions and chithra ji born in south india, so she can speak those languages easily. So it's not tough for her to record a song in one take🤦‍♂...but i agree with you bollywood doesn't give any chances to south Indian singer, except Kavita krishna murthy.. First of all being belong to north india, i admit it's music is becoming trahs day by day.. South Indian still providing melodies in numbers in all 4 languages.. So in music terms south india as of now, currently way better than bollywood.. But shreya ruling both bollywood and south simultaneously.. Edit: chithra ji learnt all south indian languages, so it's not tough for her

  • @vishalsharma_0705

    @vishalsharma_0705

    2 жыл бұрын

    Bro due to difference in generation, and for your kind information, p suheela ji and asha are the two most recorded Artist in the world according to guiness world record. During their time only few singer like 2 who were dominating the scene, so they have maximum song and during chithra's generation there were more singer than previous generations so she has thousands of songs but less than asha ji and susheela ji.. Similarly in shreya's generation or i should say current generation, there are hundreds of singer at present in all music industry so songs are divided or distributed and still shreya able to sing 3500-4000 songs is a very big deal bro.. And since many years shreya singing maximum no. Of songs every years all over india among male and female singers and this is a fact you can check it on google.. She si singing Maximum songs in south(combining all 4 languages) bollywood,bengali and marathi languages consistently.. Despite of presence of so many good singers, she is still singing maximum songs,.. Edit: i know🤦‍♂️.. South india is not a single state, i m from india bro🤣🤣🤣

  • @gracygeevarghese9963
    @gracygeevarghese99633 жыл бұрын

    No, not at all, in fact you gave the chance for all malayalee to know her more...and I think you did an amazing job by giving Malayalam songs!!

  • @thrissurachellieus3143
    @thrissurachellieus31433 жыл бұрын

    Shreya♥️

  • @usharaj2281
    @usharaj22813 жыл бұрын

    Indian film industry yil ulla ellaa languagilum number one aayittulla ore oru gaayika Shreya. She is a legend. Shreya❤️

  • @mshafeequebabu9763
    @mshafeequebabu97633 жыл бұрын

    ശ്രേയാജിയുടെ range വേറെ ആണ്, അവരെ വിമർശിക്കാൻ ഈ വിമർശിക്കാൻ എന്ത് അർഹത?.. ❤️❤️

  • @baburaj7921

    @baburaj7921

    2 жыл бұрын

    Rabba ideaokcalonokideacxxdealok ok video call ok

  • @ahalyaajay1164
    @ahalyaajay11643 жыл бұрын

    Shreyaghoshal😘😘😘😘😘😘

  • @faihan4211
    @faihan42113 жыл бұрын

    ശ്രേയ ലെജൻഡ് ❤❤❤❤👌👌👌👌👌👌

  • @baburaj7921

    @baburaj7921

    Жыл бұрын

    Eideaok

  • @arathik683
    @arathik6832 жыл бұрын

    Shreya is wonder full Singer. I like shreyazz songs.

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    അതാണ് അതിന്റെ ശരി... പിന്നല്ല 😍😍

  • @binuunni148
    @binuunni1483 жыл бұрын

    ശ്രേയ ഘോഷാൽ 💯💥

  • @Aflah241
    @Aflah2412 жыл бұрын

    My fvrt singer ശ്രേയ ❤❤❤❤❤❤

  • @kgsivaprasad2356
    @kgsivaprasad23563 жыл бұрын

    ഉചിതമായ മറുപടി... അഭിനന്ദനങ്ങൾ...!!! 👌

  • @baburaj7921

    @baburaj7921

    Жыл бұрын

    Ok dealok CCTV gana video calling ok jodha mere ok video call ok chidiyaghar you manju ok you ok video call ok ideacalok

  • @rajukm287
    @rajukm2872 жыл бұрын

    One and only legend shreya ghoshaal 😍😍😍😍😍😍

  • @mohamedusman8896
    @mohamedusman88963 жыл бұрын

    Kudos Jay chandran Sir for you smile through out when answering a criticism, and that too an open genuine smile. This is a perfect demonstration of how to take criticism without loosing one's temper.

  • @udayavarma6202
    @udayavarma62023 жыл бұрын

    Jayachandran sir, I totally agree with you.. Music director is the person who decides ,who should sing a song, because he knows, how much feel and perfection a particular song demands.. We music lovers have no problem with Shreya Ghoshal because ,as you told, she is a real genius..not even in Malayalam, in almost all South Indian and some other languages she has proved her command and perfection in rendering and pronunciation.. I am a music lover who listens to songs of atleast six languages. I'm from Kerala , but I listen to Mohammed Rafisaab's songs more than any other singer .. But that doesn't mean that I don't like Yesudasji , SPB sir or Jayettan.. According to me he is the best till date as far as Playback singing in India is concerned..I feel relaxed and comfortable listening to him. When it comes to new era singers , according to me Shreya Ghoshal is the best... Hats of Jayachandran ji for your apt explanation.🙏.

  • @shasudinsumi3136
    @shasudinsumi31362 жыл бұрын

    Love you shreya 🥰🥰🥰

  • @sbs4336
    @sbs43363 жыл бұрын

    Well Said Sir, hats off to you!🙏🏽🙏🏽 May The Blessings of Devi Mookambika with you be there always🥰

  • @allofusaredead9441
    @allofusaredead94412 жыл бұрын

    Shreyaye aahn ishtam❤️

  • @thekopiteynwa5767
    @thekopiteynwa57673 жыл бұрын

    സംഗീതത്തിന് "ഭാഷ"യില്ലെന്ന് വിമർശിക്കുന്നവർക്ക് അറിയില്ലല്ലോ ❣️😁. Shreya is most excellent singer in india. 💯💯🤍🤍

  • @acqulinrajesh7634
    @acqulinrajesh76343 жыл бұрын

    Love you shreya chechi. I am big fan of you❤️❤️❤️🤗🤗🤗🤗

  • @ajanyavalsan4465
    @ajanyavalsan44653 жыл бұрын

    Jayachandran sir ..we respect u...u are right..it's all abt d desicion making of d composer..sir malayathilulla singersnum avasaram koduthindaloo..

  • @ma19491
    @ma194913 жыл бұрын

    Well said MJ.. 👏👏👏

  • @akbarakbar5671
    @akbarakbar56713 жыл бұрын

    Shreya 😍😍😍😍dhairyamayi munnott povuka parayunnavar parayatte asooyalukkal adangiyirikkilla😏

  • @acqulinrajesh7634

    @acqulinrajesh7634

    3 жыл бұрын

    Correct

  • @deepthideva6495
    @deepthideva64953 жыл бұрын

    Well said MJ 👌

  • @muhammad6057
    @muhammad6057 Жыл бұрын

    I wish there was an English translation of this full video. I love this composer a lot, even though I don't know the language. Can someone suggest a way...

  • @cheriancgeorge1807
    @cheriancgeorge18073 жыл бұрын

    ശ്രേയ ക് നല്ല പാട്ടുകൾ കിട്ടി. ഒരു കുഴപ്പവും ഇല്ല.

  • @user-lb3mt9ld9p
    @user-lb3mt9ld9p3 жыл бұрын

    ജയചന്ദ്രന്‍ സാർ 🤩💕👍

  • @baburaj7921

    @baburaj7921

    2 жыл бұрын

    Okay uideaok you ok video call ok video call ok video

  • @divyodaya
    @divyodaya3 жыл бұрын

    Not at all wrong. It is the best decision After chitra chechi she is my favourite singer😍😍

  • @giridhark.r5832
    @giridhark.r58323 жыл бұрын

    Very well said MJ.

  • @jojyjohn7496
    @jojyjohn74962 жыл бұрын

    What nonsense is this what happen if tamil telugu people also started complaining that most of there songs are sang by Ks chitra and Sujatha or vijay yesudas

  • @ansacoustics9691
    @ansacoustics96913 жыл бұрын

    വിജയ് യേശുദാസിനെ കൊണ്ട് ഒരു ഹിന്ദി പാട്ടു പഠിച്ചാൽ എല്ലാം ശെരിയാവും.

  • @DRAGON-fw7rd

    @DRAGON-fw7rd

    3 жыл бұрын

    😂😂

  • @preethinairps716

    @preethinairps716

    2 жыл бұрын

    Hehe

  • @cruiserider3782
    @cruiserider37823 жыл бұрын

    അവരുടെ സൗണ്ടിനു പ്രത്യേകത ഉണ്ട് . അതവരുടെ ഭാഗ്യം

  • @baburaj7921

    @baburaj7921

    2 жыл бұрын

    End the account number Lok Marg 17 your office ok please ok video call ok patwari lodcalok

  • @noelbainikkal2391
    @noelbainikkal23913 жыл бұрын

    Music Deva....sraya....super .we are with you sir...

  • @nandana.s.rajeev3082
    @nandana.s.rajeev30823 жыл бұрын

    Mj sir great genius 🥰🥰

  • @shymashaji4768
    @shymashaji47683 жыл бұрын

    She is a Amazing singer in india............Love you shreya......

  • @pauloseputhenpurackal3135
    @pauloseputhenpurackal31353 жыл бұрын

    talented musician M Jayachandran

  • @m_shaheerky3640
    @m_shaheerky36403 жыл бұрын

    Ella paatukalum shreya paadanam ennanu ente abhiprayam.. Oru version mattu singerum padatte

  • @anoopbalan4119
    @anoopbalan41193 жыл бұрын

    Shreya is great 🙏

  • @tariqulislam8551
    @tariqulislam85512 жыл бұрын

    She doesn’t need any music director or chance, all the music derector needs her

  • @sreekrishna9085
    @sreekrishna90853 жыл бұрын

    ശ്രേയാ ഘോഷാൽ പാടിയില്ലെങ്കിൽ നഷ്ട്ടം സംഗീതത്തിനും മലയാള ഭാഷയ്ക്കുമാണ്

  • @shijusukumaran9441

    @shijusukumaran9441

    2 жыл бұрын

    ശ്രേയ വലിയ പാട്ടുകാരിയായി തോന്നിയിട്ടില്ല അതിലും നല്ല ഗായികമാർ മലയാളത്തിലുണ്ട്

  • @sreekrishna9085

    @sreekrishna9085

    2 жыл бұрын

    @@shijusukumaran9441 മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക Music Industry-യിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് Shreya Ghoshal. ആത്മാർത്ഥതയും കഴിവും കൊണ്ട് ഉയരങ്ങൾ കീഴടക്കിയ വ്യക്തി. പിന്നെ, രണ്ട് ഗായകരെ അളക്കാൻ ഉള്ള രീതിയൊന്നും എനിക്കറിയില്ല. പക്ഷെ, എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ളത് Shreya Ghoshal ആണ്. അവർ സംഗീത ത്തിന് നൽകിയ സംഭാവന വളരെ വലുതാണെന്നും ഞാൻ വിശ്വസിക്കുന്നു.

  • @shijusukumaran9441

    @shijusukumaran9441

    2 жыл бұрын

    ഹലോ സാറേ, എം ജയചന്ദ്രൻ എന്ന സംഗീത സംവിധായകനെ ഇനിക്ക് വളരെ ഇഷ്ടമാണ് അത് എങ്ങനെ പറഞ്ഞറിക്കണമെന്ന് ഇനിക്കറിയില്ല , താങ്കളുടെ പാട്ടുകൾ മിക്കതും ഞാൻ കേട്ടിട്ടുണ്ട് മഞ്ജരി , ഗായത്രി തുടങ്ങിയ ഗായികമാർക്ക് നിങ്ങൾ അവസരം കൊടുക്കണം ഇനിയും ഇതിയും ഒരു പാട് ഗായികമാരുണ്ട് എല്ലാവരുടെയും പേര് പറയുന്നില്ല ദയവായി മലയാളത്തിലെ ഗായികമാർക്ക് അവസരം കൊടുക്കു ശേയാ ഘോഷാലിന്റെ മലയാളം പോരാ ഇതു . എന്റെ ഒരു അപേക്ഷയായി പരിഗണിക്കൂ please please

  • @sreekrishna9085

    @sreekrishna9085

    2 жыл бұрын

    Oh enthvenel aaykotte🙂🙂 Shreya Ghoshal nn ini malayalam songs kittelengiuml or nasttavum illa ( Already isttam pole padittund🔥🔥). Vere industriesum ondallo😌. Porathenn Shreya Ghoshal independent songsum cheyyunnund😇. Talentum und hardworking um aanh🥰. Ennum santhoshathodeyum arogyathodeyum irikkatte Shreya ji🙏🙏. And keep blessing us with your songs😌🥰

  • @shijusukumaran9441

    @shijusukumaran9441

    2 жыл бұрын

    എസി.പി വെങ്കിടേഷ് , ഇളയരാജ തുടങ്ങിയ സംഗീത സംവിധായകർ മലയാളികളായ ഗായകരെ കൊണ്ടാണ് ഹിറ്റ് സൃഷ്ടിചിരിക്കുന്നത് ഞാൻ മലയാളത്തിലെ എല്ലാ ഗായകരുടെയും പാട്ട് കേൾക്കാറുണ്ട് മലയാ ളം നന്നായി സംസാ രി ക്കാനറിയാത്ത ശ്രേയ ഘോഷാലിനെ പൊക്കി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മലയാളികൾക്ക് മലയാളികളോട് പുച്ഛം അത്ര തന്നെ

  • @nijeeshmaliyil353
    @nijeeshmaliyil3533 жыл бұрын

    Shreya ghoshal 🥰🥰🥰🥰❤️❤️❤️😍❤️😍💕💕💕💕💕💕💕😍😍😍😍😍😍😍😍💗💗💗💗💗

  • @shemyshemy1025
    @shemyshemy10252 жыл бұрын

    ബിന്ദു പണിക്കർ, പറഞ്ഞ ഡയലോഗ് ഓർമ വരുന്നു, അസൂയ 😂

  • @baburaj7921

    @baburaj7921

    2 жыл бұрын

    Anika Surya Mela video call ok video call ok video call ok sautela banane ka gana Mana Manju okay uideaok you ok video call ok video call ok video call ok Satya ok you ok video call ok video call ok video call ok ok mintuideaokok you ok video call ok song MP3 uidea Sathi Bengaluru Karnataka vidhana ok video call ok video call ok

  • @blueink_099
    @blueink_0992 жыл бұрын

    Shreya. Shreya. Shreya❤❤❤❤ Love her a lot. She's the lady who defines the word 'beautiful lady voice'. Love u shreya ma'am!

  • @shajov.j4504
    @shajov.j45043 жыл бұрын

    ഒരു റിമി ടോമി പറ്റില്ല. ശ്രേയ പോല്ലേ പാടാൻ. അത് ഞങൾ അറിയാം. ശ്രേയ വെട്ടാൻ മലയാളം ആരും ഇല്ല പാട്ടുഇല് സൂപ്പർ സൗണ്ട് ആണ് ശ്രേയ ടാ 😍😍😍😍😍😍

  • @jishnubalakrishnanvv1371
    @jishnubalakrishnanvv13713 жыл бұрын

    പാടിച്ചതിനു എന്ത് ആ , നല പാട്ടുകൾ നമ്മൾക്ക് കിട്ടിയിലെ, നമ്മൾ മലയാളികൾ എല്ലാ പാട്ടും കേൾക്കും,,,,,,അത് ആണ് നുമ്മ

  • @baburaj7921

    @baburaj7921

    2 жыл бұрын

    Manju Nagar Uttar Pradesh of okay ok video call ok Dehradun uidealok

  • @kathu7514
    @kathu75142 жыл бұрын

    Sreya chechi iniyum malayalathil padum athil asooya illavar angott mari irunno🤭🤭😂😂

  • @mm2k2uk
    @mm2k2uk3 жыл бұрын

    MG YOU ARE ABSOLUTELY A SENSIBLE ARTIST .. IGNORE CRITICISM..

  • @midhunnm2831
    @midhunnm28312 жыл бұрын

    Shreya uyir 😍💕❤💞

  • @surendranc3271
    @surendranc32713 жыл бұрын

    ശ്രേയാഘോശാലിന് അപാരമായ റേന്ജ് ഉള്ള ശബ്ദം തന്നെ. പക്ഷെ മിക്കവാറും പാട്ടുകളും ഒരേ ജനുസ്സില് പെട്ടപോലെ തോന്നുന്നു. സുശീലാമ്മയുടെയോ ജാനകിയമ്മയുടെയോ വൈവിദ്യം അതിനില്ല. Shahabas aman പാടുന്നത് പോലെ. എല്ലാം ഒന്നു പോലെ

  • @SunilKumar-uk7lm
    @SunilKumar-uk7lm3 жыл бұрын

    ഇപ്പോൾ ഇന്ത്യയിലെ നമ്പർ വൺ ഗായിക ശ്രേയ തന്നെയാണ് അവരുടെ പാട്ടുകേൾക്കുമ്പോൾ അത് മനസിലാകും

  • @udayanc2866

    @udayanc2866

    3 жыл бұрын

    ശ്രേയ ഘോഷൽ നല്ല ഒരു ഗായികയാണ് എന്നു വെച്ചു ഇന്ത്യയിലെ NO 1 എന്നു പറയണമെങ്കിൽ ഇന്ത്യയിലെ മറ്റു ഗായകരെ കുറിച്ചുള്ള അറിവില്ലായ്മയാകാം കടൽക്കരയിൽ ഇരുന്നു ആ കാണുന്ന അത്രെയുള്ളു കടൽ എന്നു പറയുന്ന മണ്ടൻ

  • @nithinsankarpnithinsankarp3603

    @nithinsankarpnithinsankarp3603

    3 жыл бұрын

    @@udayanc2866 bro present India il she is the number one female singer . No doubt

  • @aswathitm5428

    @aswathitm5428

    3 жыл бұрын

    @@nithinsankarpnithinsankarp3603 crt 💯♥️👍 seryaghoshal

  • @DRAGON-fw7rd

    @DRAGON-fw7rd

    3 жыл бұрын

    And arjith sing

  • @sajan5555

    @sajan5555

    3 жыл бұрын

    @@udayanc2866 ഇപ്പോഴുള്ള മറ്റു ഗായികമാരെ കുറിച്ച് എന്തെങ്കിലും അറിവ് നിനക്ക് ഉണ്ടായിരുന്നെങ്കിൽ ഇൗ വിവരക്കേട് നീ പറയുകയില്ലായിരുന്ന്..പത്ത് വർഷത്തിനിടയിൽ ഇതിലും നല്ല ഒരു ഗായികയെ കാണിച്ചു തരാൻ നിന്നെ വെല്ലു വിളിക്കുന്നു..

  • @ramlamoideen2808
    @ramlamoideen28086 ай бұрын

    Sreayagoshal...പാട്ട്..കെൽകൂംപോൾ..മനസ്സ്..ഒരു..മായലോകത്രക്.കുതിക്കുന്നു

  • @sameerasajid5818
    @sameerasajid58183 жыл бұрын

    sooper marupadi m jayachandran sir polichu

  • @arshadkvkave9802
    @arshadkvkave98022 жыл бұрын

    ഇദ്ദേഹം ആണ് മാസ്റ്റർ എങ്കിൽ.... Sir thank you so much.... ഇങ്ങനെ ഒരു ഗായകിയെ മലയാളികൾക്ക് സമ്മാനിച്ചതിനു ❤️✨️

  • @krishnakumarss2766
    @krishnakumarss27663 жыл бұрын

    ഈ മനുഷ്യർക്കിത് എന്ത് പറ്റി എല്ലായിടത്തും ആരോപണം പഴി കേൾക്കുന്നത് ചിത്രയും യേശുദാസും ശ്രേയയും ജയചന്ദ്രനും ഇളയ രാജയും. മലയാളത്തിൽ വേണ്ടുവോളം ഗായകർ ഉണ്ടായിയിട്ടും ശ്രേയയെ കണ്ട് വെള്ളമിറക്കിയാണ് ഇവിടുത്തെ ഗായരെ തഴഞ്ഞു ജയ ചന്ദ്രൻ അവർക്ക് അവസരം കൊടുക്കുന്നതെന്ന് ചിലർ. തമിഴ്ലും തെലുഗ്ലും അനവധി മികച്ച ഗായകർ ഉണ്ടായിരുന്നിട്ടും അന്ന് ചിത്രയെ കണ്ട് വെള്ളമിറക്കിയാണ് ഇളയരാജ അവർക്ക് അവസരം കൊടുത്തതെന്ന് തിരിച്ചടിച്ചു ചിലർ. കൊറോണക്കാലം അല്ലാതെന്തു പറയാൻ.

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideaok offidea KZread okay uideaok you ok video call ok audio cylinder head gasket ok video call ok release trailer for your office ok please ok video call ok Karnataka you manju ok you ok video call ok video call ok video call ok video call ok aur kuchh aaram hai cinema patalu eideaok ok video call ok video call ok Mera customer service for you ok video call ok video call ok video call ok video call ok video call ok video call ok video call ok Malayalam lokuideaok okay uideaok you ok video call ok Daman Daman Marg 17 your office ok please ok video call ok video call ok open ok video call uideaok you ok video call ok video call ok

  • @madhugp
    @madhugp3 жыл бұрын

    I think there is nothing to worry about Shreya signing in Malayalam , she is a professional and most talented Indian singer doing her job in the best possible way . Why Jayachandran is getting this criticism , its becoz of Shreyas talent /image popularity and other singers are loosing chances and they are panic , like KJ Jesudas was once upon a time .!!!. Also he may not be flexible like AR Rahman to try new Singers!!

  • @baburaj7921

    @baburaj7921

    2 жыл бұрын

    Ok

  • @faizafami6619
    @faizafami66193 жыл бұрын

    No problem for given her many opportunities on your songs, but at the same time you don’t have a voice to say our film industry bringing music directors from other states. You did the same.

  • @fazilkml1276
    @fazilkml12762 жыл бұрын

    ഇന്ത്യൻ സംഗീത ലോകത്തെ മഹാത്ഭുതമാണ് ശ്രേയ ഘോഷൽ

  • @sachukc
    @sachukc3 жыл бұрын

    l love Gayatri 's expression. Talented Singer. Politics.. Politics

  • @vedanthmp3599

    @vedanthmp3599

    3 жыл бұрын

    Avake vaiyil akane ariyu. Alaye padan ariyil

  • @baburaj7921

    @baburaj7921

    2 жыл бұрын

    Okay uideaok you ok video call ok video call ok

  • @azeezk8688
    @azeezk86882 жыл бұрын

    ശ്രേയാ ഘോഷാൽ കഴിവുള്ള ഗായികയാണ്..അവരുടെ പാട്ടിനോടുള്ള അർപ്പണബോധമാണ് അവരുടെ വിജയം..

  • @baburaj7921

    @baburaj7921

    Жыл бұрын

    Callok

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideaodcalok Kajol and I ok video call ok video call ok video call ok video call ok rajdhani rajdhani IdeAok zindagi ßok you manju ok you ok Aviator letter again ok video call ok video call ok video call ok video call ok video call ok right now okk idea for your office ok please ok video call ok

  • @sreeragssu
    @sreeragssu3 жыл бұрын

    ശ്രേയ ഘോഷാല്‍ പാടിയ മലയാളം പാട്ടുകള്‍ വേറെ ആരുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ അത്ര രസമുണ്ടാകില്ല... കളിമണ്ണിലെ ശലഭമായ് ആയാലും പ്രണയത്തിലെ പാട്ടില്‍ ഈ പാട്ടില്‍ ആയാലും

  • @johnbenedictkadakampallil823
    @johnbenedictkadakampallil8233 жыл бұрын

    Ayal samvidhanam cheyyunna pattu aarekond paadikkanam enn ayal theerumanikkum...

  • @LoyelRosePoovathingal
    @LoyelRosePoovathingal3 жыл бұрын

    ശ്രേയാജിയുടെ പാട്ട് മലയാളത്തിൽ കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം!❤️✨👏🏼

  • @baburaj7921

    @baburaj7921

    Жыл бұрын

    Navratna ok please ok video call ok video call ok Narayan satyavan ok video call ok video call ok video call ok video call ok Malayalam Hindi olok MP3 okonok ok video call ok video call ok tandoori video call ok video call ok video call ok good evening sir please find your office you manju ok you ok video call ok video call ok video call ok Hanuman ok okay uideaok you ok eeideavedook you manju ok you ok video call ok mere ko open chahie uidea okok love you ok video call ok video call ok video call ok vibration MP3 ringtones ok video call ok video call ok video call ok video call ok video call ok girlfriend okay uideaok you ok 11 happy marriage camera name okk you please ok video call ok video call ok video call ok the universe of okay ok video call ok Shriram button on KZread okay uideaok you ok video call ok video call ok video call ok video call ok video call ok

  • @saneerms369
    @saneerms3693 жыл бұрын

    Intresting

  • @skgamingandactivities581
    @skgamingandactivities5813 жыл бұрын

    Shreya ghoshal is queen

  • @baburaj7921

    @baburaj7921

    2 жыл бұрын

    Lok video is ok for you ok video call ok video call ok video call ok video call ok Lamborghini Lok Marg 17 your office ok please ok video call ok Bhatinda Aradhana ok video call ok video call ok ok mint uideaok ok you ok toilet paper ok jaane kyon nahin chahie loookuideaok ok video call ok video call ok video call ok ok mint uideaok ok you ok selfie ideaokcalonokideacxxdealok ok video call ok help you ok video call ok hospital gana video call ok video call ok ok mint uideaok ok you ok video call ok video call ok ok mint uideaok

Келесі