Season Malayalam Full Movie | Crime Thriller Film | Padmarajan | Mohanlal | Gavin Packard | Shari

Фильм және анимация

Season is a 1989 Indian Malayalam-language crime thriller film written and directed by Padmarajan. It stars Mohanlal and Gavin Packard. The story is set at Kovalam beach in Kerala and Poojappura Central Prison, Trivandrum. The score was composed by Ilaiyaraaja.
Season is considered well ahead of its time and has a cult status in Malayalam cinema. Often cited as one of the finest crime thrillers in Malayalam,[5] it failed to attract enough audience during its theatrical run.

Пікірлер: 105

  • @goodboygaming2393
    @goodboygaming23932 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലെെക്ക് അടിക്കാമോ?

  • @jamesvaidyan81
    @jamesvaidyan812 ай бұрын

    1982 ലെ സീസൺ. കലാംഗൂത് ബീച്ചിൽ എന്റെ ജീവിതം. എല്ലാ വ്യവഹാരങ്ങളുടെയെയും തീവ്രനുഭവങ്ങൾ, ദിനചര്യകൾ! 40 ൽ പരം വർഷങ്ങൾക്കുശേഷം പിന്തിരിഞ്ഞു നോക്കുമ്പോൾ.. ഈശ്വരാ!! പത്മരാജന്റെ മാജിക് ആണ്‌ ഈ സിനിമ. സത്യത്തെക്കാൾ മഹത്തരമാണ് സത്യാത്മകത എന്നതിന് ഉദാഹരണവും. ( "ജ്ഞാനപ്പറവ" )

  • @ansuldasrm8975
    @ansuldasrm89758 ай бұрын

    പണ്ട് ദൂരദർശനിൽ വന്നപ്പോ കണ്ടതാ ഇപ്പോ ദേ 2023 il കാണുന്നു ആഹാ എന്താ പടം ലാലേട്ടന്റെ ആ ending smile 👌🏻👌🏻

  • @krishnafullmoon

    @krishnafullmoon

    6 ай бұрын

    Pp0pppp😊😊😊

  • @user-wl3vm7cr9d

    @user-wl3vm7cr9d

    6 ай бұрын

    Njanum 😊

  • @mallucomedy2311

    @mallucomedy2311

    5 ай бұрын

    ലാലേട്ടന്റെ അണ്ടി.. Say it. Its a padmarajan magic

  • @user-vy7sv8vc8i
    @user-vy7sv8vc8i3 ай бұрын

    എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല one off best movies i have ever seen padmarajan magic❤️❤️❤️

  • @MrVinod20197
    @MrVinod201978 ай бұрын

    ആ വാൻ ഓടിക്കുന്ന ഡ്രൈവറുടെ ഗാംഭീരം.. അമ്മോ amazing... 👍

  • @saneeshkumar7037
    @saneeshkumar70378 ай бұрын

    പദ്മരാജൻ മാജിക്കിൽ ലാലേട്ടന്റെ മാസ്മര പ്രകടനം.❤

  • @christythomas4911
    @christythomas49119 ай бұрын

    2023 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലെെക്ക് അടിക്കാമോ?

  • @vishnuchandran2063

    @vishnuchandran2063

    4 ай бұрын

    2024 jan 26❤

  • @user-wz7ti6od5y
    @user-wz7ti6od5y5 ай бұрын

    കണ്ടോണ്ടിരുന്നപ്പോൽ ടീവി ചൂടായി എന്നും പറഞ്ഞു എഴുന്നേപ്പിച്ചു വിട്ടതാ അടുത്ത വീട്ടിലെ അമ്മച്ചി ഇപ്പോഴാ മൊത്തം ഒന്ന് കാണുന്നത്..

  • @abhishekcs6415

    @abhishekcs6415

    5 ай бұрын

    Lokath elladuthum ee paripady ondalle.

  • @Kurukkan333

    @Kurukkan333

    3 ай бұрын

    😂😂😂

  • @Kurukkan333

    @Kurukkan333

    3 ай бұрын

    ​@@abhishekcs6415 und und😂

  • @RobinJoseph-yx1qe

    @RobinJoseph-yx1qe

    3 ай бұрын

    😂😂😂

  • @abbaspabbasp

    @abbaspabbasp

    2 ай бұрын

    😄വളരെ ശരി

  • @ansadansad7102
    @ansadansad71029 ай бұрын

    ഞാൻ ജനിക്കുന്നതിനു 6 വർഷം മുൻപ് റീലിസായ സിനിമയാണ്. ഇങ്ങനൊള്ള ഫിലിം ഒന്നും ഇനി നമുക്ക് കണി കാണാൻ പോലും കഴിയില്ല.❤❤

  • @mohammedshifas8548
    @mohammedshifas85486 ай бұрын

    Wow ഫീൽ തരാൻ സാധിച്ചു പടത്തിനു ❤നൈസ് മൂവി ❤️

  • @sarathbabu1023
    @sarathbabu10236 ай бұрын

    The Movie is a timeless masterpiece, one of the best revenge thriller in malayalam way ahead of it's time. Padmarajan created characters immortal and Lalettan gave steaming life to it.

  • @mithunmohan2327
    @mithunmohan23278 ай бұрын

    ഈ അണ്ണന്റേത് ഒരു വല്ലാത്ത കഥയാ! ♥️

  • @Shefeer-uy2pp
    @Shefeer-uy2pp2 ай бұрын

    Real 80s തീ തന്നെ 🔥2024prsnt

  • @praveenraphel2918
    @praveenraphel29187 ай бұрын

    Padmarajan sir🔥🔥 , mohanlal,🔥🔥 gavin packard 🔥🔥

  • @abhiramas3195
    @abhiramas31959 ай бұрын

    One of my favorite movie.❤

  • @universeboss9072
    @universeboss90722 ай бұрын

    Climax ലെ ആ ചിരി 🔥✨

  • @Mr.ChoVlogs
    @Mr.ChoVlogs2 ай бұрын

    പഴയ ക്രൈം ത്രില്ലർ തിരഞ്ഞു പിടിച്ച് കാണുന്നവർ ഉണ്ടോ

  • @motionquotes3058
    @motionquotes30589 ай бұрын

    Padmarajan ❤

  • @Pallilkara
    @Pallilkara2 ай бұрын

    ഒരുപാട് വർഷം മുൻപേ കണ്ട film ആണ്.... Gavan🌹🌹🌹🌹

  • @SpecificDietPlans
    @SpecificDietPlans2 ай бұрын

    Otta peru....Illayaraja the meastro.. BGM is the soul of the movie.

  • @abhijithmk698
    @abhijithmk6984 ай бұрын

    Outstanding movie with minimalistic actiing of mohanlal

  • @shinilp9346
    @shinilp93462 ай бұрын

    All that BGM wonderful 🔥😍

  • @faizalc3612
    @faizalc36122 ай бұрын

    Gavin Packard 🔥

  • @jcreative6700
    @jcreative67007 ай бұрын

    Poyi varoo..song is stunning 💥

  • @smartvarghese6329
    @smartvarghese63297 ай бұрын

    Ithrem positive comments...poor padmarajan..the movie was a flop...( All his movies were versatile and excellent)

  • @ajipan19
    @ajipan195 ай бұрын

    Best narrative movie ever🤞🏻

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM7 ай бұрын

    ലാൽ സർ പദ്മരാജൻ കോമ്പോ 😘😘❤️❤️

  • @vikingsfc6615
    @vikingsfc66159 ай бұрын

    ആ ലാസ്റ്റ് ചിരി എന്റെ മോനെ 🔥🔥

  • @RajivPriya2017

    @RajivPriya2017

    8 ай бұрын

    😊😊

  • @jaidevmenon6097
    @jaidevmenon60976 ай бұрын

    Season ❤

  • @Shihabshiya4334
    @Shihabshiya43348 ай бұрын

    കോവളം ബീച്ച് 😍

  • @rajeshsharikkal4800
    @rajeshsharikkal48006 ай бұрын

    Top ten in lelettan 's movies

  • @akhillal4424
    @akhillal4424Ай бұрын

    Kidu 💥💎

  • @dizanm7851
    @dizanm78516 ай бұрын

    Season, varavelpu & naduvazhikal 1989 venal avadhi koode oru vadakan veeragadha.

  • @outspoken7678
    @outspoken76782 ай бұрын

    അവസാനത്തെ ലാലേട്ടന്റെ ചിരി 😮❤

  • @rasheedmuhammed7381
    @rasheedmuhammed73813 ай бұрын

    2024 il kaanunnavar undengil like

  • @sidheeqp1043
    @sidheeqp10432 ай бұрын

    ഒരു വെറയ്റ്റി പടം നല്ല Bgm.

  • @abhilashabhi2831
    @abhilashabhi28314 ай бұрын

    Super movie

  • @aj9969
    @aj99697 ай бұрын

    Gavin packard is very fit, looks much better than Mohan lal.. well developed upper body.

  • @vishnuchandran2063
    @vishnuchandran20634 ай бұрын

    Making lika a Hollywood style

  • @balakrishnanbal7451
    @balakrishnanbal74515 ай бұрын

    Good moovi First see twenty years back.

  • @kepler7307
    @kepler73079 ай бұрын

    1989 erangia movie njn jenichit polm ella 😂

  • @sanoopsukumaran5328
    @sanoopsukumaran53289 ай бұрын

    അടിപൊളി പടം എനിക്കിഷ്ടമായി

  • @premkiran8137
    @premkiran81374 ай бұрын

    57:35 പോയ്‌വരൂ പോയ്‌വരൂ 🥰❤️

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq7 ай бұрын

    Rajasarite mucik enthasrail

  • @dreamshore9
    @dreamshore97 ай бұрын

    4k ചെയ്യേണ്ട പടം 🔥😍

  • @SruthiMr

    @SruthiMr

    22 күн бұрын

    സത്യം ന്യ റിലീസ് ആയി വരണം തിയേറ്റർ എക്സ്പീരിയൻസ്

  • @ArunKumar-ti6jp
    @ArunKumar-ti6jp15 күн бұрын

    Gavin puckard 🔥

  • @sanjithsanju3068
    @sanjithsanju306812 күн бұрын

    Trippy movie Malayalam

  • @MrArtist555
    @MrArtist55519 күн бұрын

    Climax 🔥

  • @Pro_Mob
    @Pro_Mob9 ай бұрын

    പഠിക്കുന്ന .. സമയത്ത് ... കണ്ട ... സിനിമ.....❤❤❤❤

  • @maheshnm275

    @maheshnm275

    9 ай бұрын

    eppozha padichath?

  • @anusalam497

    @anusalam497

    9 ай бұрын

    Appo nalle praayam indagollo

  • @sidhartht-hy8ib

    @sidhartht-hy8ib

    9 ай бұрын

    ​@@maheshnm275 1988

  • @sreerajs7123
    @sreerajs7123Ай бұрын

    ഇന്നും സിനിമാക്കാർ പറഞ്ഞു തീരാത്ത സ്റ്റോറി - Narcotics 🔥

  • @anandhusnair1631
    @anandhusnair16318 ай бұрын

    ♥️♥️

  • @bibinjacob211
    @bibinjacob2112 ай бұрын

    2024il കാണുന്നവർ ഒണ്ടോ

  • @Shihabshiya4334
    @Shihabshiya43348 ай бұрын

    🔥🔥

  • @ananthakrishnan7251
    @ananthakrishnan72514 ай бұрын

    4/2/2024

  • @shiyasshafi5539
    @shiyasshafi55393 ай бұрын

    1:48:42 BGM 🔥🔥🔥🔥🔥

  • @sadathvh18
    @sadathvh189 ай бұрын

    1:49:07 killer smile ❤

  • @sumodvs17
    @sumodvs175 ай бұрын

  • @klaus_mikealson
    @klaus_mikealson13 күн бұрын

    Hbd

  • @george7027
    @george702722 күн бұрын

    who is this actress

  • @user-nc3we1nv1d
    @user-nc3we1nv1d7 ай бұрын

    ❤❤❤❤❤❤❤

  • @ikkrumon3258
    @ikkrumon32586 күн бұрын

    1:48:24എന്നാ ഗ്ലാമർ 🔥🥰

  • @sreekuttanb6243
    @sreekuttanb62437 ай бұрын

    മോഹൻ ലാൽ ഇൻട്രോ പറയുന്ന ആദ്യ സിനിമ ആണെന്ന് തോന്നുന്നു!

  • @shajahan3189
    @shajahan31899 ай бұрын

    എന്റെ ഇഷട്ട സിനിമാ

  • @46SGcuts
    @46SGcuts7 ай бұрын

    58:48 fly💊🌀

  • @rageshpkda
    @rageshpkda9 ай бұрын

    🔥🔥🔥

  • @OnlyDigitalHastheAnswer
    @OnlyDigitalHastheAnswer3 ай бұрын

    narendra prasad narration

  • @rahular4975
    @rahular49757 ай бұрын

    2023-10

  • @mallujinn3317
    @mallujinn33172 ай бұрын

    2024

  • @midhilasundaran1854
    @midhilasundaran18545 ай бұрын

    2024 January 1😄❤️

  • @ligeogeorge9434

    @ligeogeorge9434

    4 ай бұрын

    New gen film marinikkum elle

  • @siyadmoideen2477
    @siyadmoideen24772 ай бұрын

    Calasik

  • @shafeekm7666
    @shafeekm76669 ай бұрын

    My favority move

  • @sreeharir937
    @sreeharir937Ай бұрын

    37:02

  • @abz9635
    @abz96356 ай бұрын

    Ith flop padam.. Potta padam

  • @Amzone007

    @Amzone007

    6 ай бұрын

    Potta padam akan ethu mammadinte alla 🤣

  • @abz9635

    @abz9635

    6 ай бұрын

    @@Amzone007 njan oru muslim virodhi 🤣

  • @RajMohan-wo9gr

    @RajMohan-wo9gr

    5 ай бұрын

    പൊട്ട പടം എന്നു പറഞ്ഞത് എന്തടിസ്ഥാനത്തിലാ

  • @abz9635

    @abz9635

    5 ай бұрын

    @@RajMohan-wo9gr collection nte അടിസ്ഥാനത്തിൽ

  • @RajMohan-wo9gr

    @RajMohan-wo9gr

    5 ай бұрын

    @@abz9635 സിനിമകൾ തിയറ്ററിൽ ഓടിയില്ല എന്നത് കൊണ്ട് മോശമാകുമോ .

  • @ArunKumar-ti6jp
    @ArunKumar-ti6jp20 күн бұрын

    പദ്മരാജൻ പടങ്ങൾ എല്ലാം വെറൈറ്റി ആയിരിക്കും,,,, 🤪

  • @pradeepms8157

    @pradeepms8157

    18 күн бұрын

    Yes

Келесі