Sandarshanam | സന്ദർശനം | Balachandran Chullikkad | G.Venugopal | Jaison J Nair | Kavithakal | Poem

#BalachandranChullikkad #Sandarshanam #GVenugopal
Poem : Sandarshanam | Poem by : Balachandran Chullikkad
Singer : G.Venugopal | Music: Jaison J Nair
Album : Kavyageethikal
LYRICS OF THIS POEM IS GIVEN BELOW
അധികനേരമായ് സന്ദർശകർക്കുള്ള
മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം
അധികനേരമായ് സന്ദർശകർക്കുള്ള
മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകൽവെളിച്ചം പൊലിഞ്ഞുപോകുന്നതും
ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ
കിളികളൊക്കെപ്പറന്നുപോകുന്നതും
ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ
കിളികളൊക്കെപ്പറന്നുപോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്‍റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
മുറുകിയോ നെഞ്ചിടിപ്പിന്‍റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
പറയുവാനുണ്ടു പൊൻ ചെമ്പകം പൂത്ത
കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും
കറപിടിച്ചൊരെൻ ചുണ്ടിൽതുളുമ്പുവാൻ
കവിതപോലും വരണ്ടുപോയെങ്കിലും
ചിറകുനീർത്തുവാനാവാതെ തൊണ്ടയിൽ
പിടയുകയാണൊരേകാന്തരോദനം
സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും
കനകമൈലാഞ്ചിനീരിൽത്തുടുത്ത നിൻ
വിരൽതൊടുമ്പോൾക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങൾതൻ
കിരണമേറ്റെന്‍റെ ചില്ലകൾ പൂത്തതും
മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ-
ത്തരിപുരണ്ട ചിദംബര സന്ധ്യകൾ...
മരണവേഗത്തിലോടുന്ന വണ്ടികൾ
നഗരവീഥികൾ, നിത്യപ്രയാണങ്ങൾ
മദിരയിൽ മനം മുങ്ങീ മരിക്കുന്ന
നരകരാത്രികൾ
സത്രച്ചുമരുകൾ
മരണവേഗത്തിലോടുന്ന വണ്ടികൾ
നഗരവീഥികൾ, നിത്യപ്രയാണങ്ങൾ
മദിരയിൽ മനം മുങ്ങീ മരിക്കുന്ന
നരകരാത്രികൾ
സത്രച്ചുമരുകൾ
ചില നിമിഷത്തിലേകാകിയാം പ്രാണൻ
അലയുമാർത്തനായ് ഭൂതായനങ്ങളിൽ
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം
നിറമിഴി നീരിൽ മുങ്ങും തുളസിതൻ
കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ
നിറമിഴി നീരിൽ മുങ്ങും തുളസിതൻ
കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ
അരുതു ചൊല്ലുവാൻ നന്ദി കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക
സമയമാകുന്നു പോകുവാൻ-
രാത്രിതൻ നിഴലുകൾ നമ്മൾ
പണ്ടേ പിരിഞ്ഞവർ...
സമയമാകുന്നു പോകുവാൻ-
രാത്രിതൻ നിഴലുകൾ നമ്മൾ
പണ്ടേ പിരിഞ്ഞവർ... Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com

Пікірлер: 353

  • @veenasanjay_official
    @veenasanjay_official5 жыл бұрын

    +1 മലയാളം ക്ലാസ്...... ❤

  • @naseebahmed8839

    @naseebahmed8839

    4 жыл бұрын

    😀💙

  • @mr.holmes7427

    @mr.holmes7427

    3 жыл бұрын

    🙌😂

  • @jyothikajayakumar6973

    @jyothikajayakumar6973

    3 жыл бұрын

    🙏🙏🙌🙌

  • @AlwinAugustin

    @AlwinAugustin

    3 жыл бұрын

    അതിൽ ഈ കവിത ഉണ്ടോ ?

  • @akshayas2281

    @akshayas2281

    3 жыл бұрын

    @@AlwinAugustin ond

  • @muhammedniyas7708
    @muhammedniyas77084 жыл бұрын

    ഈ കവിത കേട്ടുകൊണ്ട് താഴേക്ക് സ്ക്രോൾ ചെയ്യണം... പ്രണയകാലവും, ബാല്യവും, കൗമാരവും, കലാലയവും ഒക്കെ ഓരോരുത്തരെയും എത്രത്തോളം കീഴ്പ്പെടുത്തുന്നുണ്ടെന്ന് കാണാം...

  • @sreenisree4461

    @sreenisree4461

    11 ай бұрын

    ❤❤❤❤❤❤❤

  • @surekhasuneesh6355

    @surekhasuneesh6355

    9 ай бұрын

    ❤@qaq1qq1aqaaqa❤❤❤@

  • @vinodthachoth2008

    @vinodthachoth2008

    5 ай бұрын

    👍👍❤️❤️❤️👏🙏🙏

  • @ajithieee
    @ajithieee2 жыл бұрын

    ഇത് ക്ലാസ്സിൽ ചൊല്ലിയപ്പോൾ കൂർക്കം വലിച്ച് കിടന്നുറങ്ങി... 🚶🏻🙊🚶🏻🙊🚶🏻🙊 പക്ഷേ ഇപ്പോൾ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...❤️💖❤️💖

  • @narayaniev1891

    @narayaniev1891

    2 жыл бұрын

    Sthym

  • @drisyamariya6591

    @drisyamariya6591

    2 жыл бұрын

    സത്യാണ് 😬 ഇപ്പൊ എക്സാം ആയത്കൊണ്ട് വീണ്ടും കേൾക്കാൻ വന്നതാ ഇപ്പൊ നിർത്താൻ പറ്റുന്നില്ല.

  • @ramzannn__am

    @ramzannn__am

    2 жыл бұрын

    Same cituation....🙌

  • @ajithieee

    @ajithieee

    2 жыл бұрын

    @@drisyamariya6591 😂❗

  • @greeshmaps5874

    @greeshmaps5874

    2 жыл бұрын

    Satyam

  • @snehithshinestar79
    @snehithshinestar793 жыл бұрын

    +1 മലയാളം ക്ലാസ്സ്‌ ഓർമവന്നു💔😍

  • @user-nd7es5gs8i

    @user-nd7es5gs8i

    Жыл бұрын

    Njn aaswathikkunnu

  • @rahulkrishnan3245
    @rahulkrishnan32453 жыл бұрын

    അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ ജനലിനപ്പുറം ജീവിതം പോലെയി- പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍ കിളികളൊക്കെപ്പറന്നു പോവുന്നതും ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ? മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍ പിടയുകയാണൊരേകാന്ത രോദനം സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍ ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും. കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ - ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍ മരണവേഗത്തിലോടുന്ന വണ്ടികള്‍ നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍ മദിരയില്‍ മനം മുങ്ങി മരിക്കുന്ന നരകരാത്രികള്‍, സത്രച്ചുമരുകള്‍ ചില നിമിഷത്തിലേകാകിയാം പ്രാണന്‍ അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍ ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം കരുണമാം ജനനാന്തര സാന്ത്വനം നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍ കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍ അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍ അഴിമുഖം നമ്മള്‍ കാണാതിരിക്കുക സമയമാകുന്നു പോകുവാന്‍-രാത്രി തന്‍ നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍

  • @anilmele5606

    @anilmele5606

    2 жыл бұрын

    ❤️🙏🙏🙏🙏🦋🦋

  • @ramzannn__am

    @ramzannn__am

    2 жыл бұрын

    🖤

  • @neethuneethu4659

    @neethuneethu4659

    2 жыл бұрын

    ❤️❤️❤️താങ്ക് u

  • @shezonefashionhub4682

    @shezonefashionhub4682

    2 жыл бұрын

    നന്ദി 🙏🙏 ഈ വരികൾക്ക്

  • @abhaycr3423

    @abhaycr3423

    Жыл бұрын

    താങ്ക്യൂ

  • @unnikannanvp8405
    @unnikannanvp84054 жыл бұрын

    മലയാളത്തിന്റെ പുണ്യം ജി വേണുഗോപാൽ കവിത ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു സുഖമാണ്

  • @fajishao1465
    @fajishao14654 жыл бұрын

    രാത്രി തൻ നിഴലുകൾ നമ്മൾ.. പണ്ടേ പിരിഞ്ഞവർ 💔

  • @Haripriya-el6bi
    @Haripriya-el6bi2 жыл бұрын

    പ്രണയ തീരത്ത് സ്വാന്ത്വനം കൊ ള്ളു വാൻ കൊതിക്കുമ്പോഴും.....അതിനാവാതെ പിടയുന്ന ഒരു വിഹ്വ ല മനസ്സിൻ്റെ യാത്ര രേഖയാണ് ' സന്ദർശനം...' എന്ന കവിത.......!

  • @karthikasumesh9550
    @karthikasumesh95502 жыл бұрын

    മനസ് കിടന്നു പിടയാ 😔😔ഞാനും കണ്ണീർ മാത്രം ബാക്കി,, ആദ്യമായി ഈ കവിത കേട്ടതും ആളും 😔😔ഓർക്കുന്നു

  • @habi_6868
    @habi_68685 жыл бұрын

    പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരള് പണ്ടേ....

  • @faseelasainu8324
    @faseelasainu83242 жыл бұрын

    കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ... വിരൽ തൊടുമ്പോൾ കിനാവ് ചുരന്നതും... നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും.. ഏറെ ഇഷ്ടമായ വരികൾ... ഹൃദ്യം... സ്പർശം ❤

  • @p.t.valsaladevi1361

    @p.t.valsaladevi1361

    8 ай бұрын

    Priya kavi, Priya gayakan❤

  • @daya-KTH

    @daya-KTH

    8 ай бұрын

    Mine too🥰

  • @adithyank2148

    @adithyank2148

    5 ай бұрын

    Aishh❤

  • @cookingwithsumateacher7665
    @cookingwithsumateacher76653 жыл бұрын

    കവിതയോ ആലാപനമോ കൂടുതൽ മനോരഞ്ജകം

  • @kabeerk3274

    @kabeerk3274

    3 жыл бұрын

    2 ..mmmm

  • @kalarikkalvloges...7384

    @kalarikkalvloges...7384

    3 жыл бұрын

    വേണുച്ചേട്ടന്റെ ആലാപനം... അസാധ്യം...

  • @vov4065

    @vov4065

    3 жыл бұрын

    ടീച്ചറേ......

  • @preejithm5153

    @preejithm5153

    2 жыл бұрын

    മികച്ച ആലാപനം, പക്ഷെ കവിതയുടെ അർത്ഥതലങ്ങൾ...

  • @sarathchithrasarathchithra3801
    @sarathchithrasarathchithra38012 жыл бұрын

    ഞാൻ എന്റെ നഷ്ട്ടങ്ങളെ ഓർക്കുമ്പോൾ "സന്ദർശനം" കണ്ണടച്ച് ഒന്ന് കേൾക്കും

  • @akkuathuz5749
    @akkuathuz57493 жыл бұрын

    മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും.. നിറയെ സംഗീതമുള്ള നിശ്വാസവും.... 🥀❤️

  • @athultk4663
    @athultk46632 жыл бұрын

    മനോഹരമായ വരികളും.. മധുരമുള്ള ശബ്ദവും ... മലയാളത്തിന്റെ രണ്ടു നക്ഷത്രങ്ങൾ..

  • @NayanaPKumar
    @NayanaPKumar4 жыл бұрын

    ചില നിമിഷത്തിൽ ഏകാകിയാം പ്രാണൻ അലയുമാർത്തനായ് ഭൂതായനങ്ങളിൽ ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം കരുണമാം ജനനാന്തരസാന്ത്വനം...

  • @santhoshvasudevan5954

    @santhoshvasudevan5954

    9 ай бұрын

    ചില നിമിഷത്തിൽ ഏകാകിയാം പ്രാണൻ അലയുമാർത്തനായി ഭൂതായനങ്ങളിൽ ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം കരുണമാം ജനനാന്തരസ്വാന്തനം

  • @aiswaryaaishu210

    @aiswaryaaishu210

    5 ай бұрын

    എനിക്ക് ഇഷ്ടപെട്ട വരികൾ...❤

  • @geethu99
    @geethu993 жыл бұрын

    ചുള്ളിക്കാടിന്റെ കവിത വേണുഗോപാലിന്റെ ആലാപനം.. ആഹാ ഇതിൽ കൂടുതൽ എന്ത് വേണം 👌👌👌👌👌❤️❤️❤️❤️❤️

  • @afeedafaisal9933

    @afeedafaisal9933

    3 жыл бұрын

    O99

  • @afeedafaisal9933

    @afeedafaisal9933

    3 жыл бұрын

    99900000

  • @cicadacreez4764

    @cicadacreez4764

    2 жыл бұрын

    Manoramayude music illayirunnengil..... Ha swargam!!!

  • @DRKPC-rv2xp
    @DRKPC-rv2xp4 жыл бұрын

    +1 Malayalam നോക്കാൻ വനവർ like chay

  • @ambilik8542
    @ambilik85422 жыл бұрын

    അരുതു ചൊല്ലുവാൻ നന്ദി, കരച്ചിലിൻ അഴിമുഖം നമ്മൾ കാണാതിരിക്കുക...🍂🥀

  • @kelizogaming8321
    @kelizogaming8321 Жыл бұрын

    കവിത പോലും വരണ്ടു പോയെങ്കിലും... ചിറകു നീർത്തുവാൻ ആകാതെ തൊണ്ടയിൽ പിടയുകാണ് ഒരേകാന്ത രോദനം🙂😭😭😭😭....fav lyrics

  • @gangadharaprasadpadmanabha3457
    @gangadharaprasadpadmanabha34574 жыл бұрын

    എത്ര കേട്ടിട്ടും മതിയാകുന്നില്ല! excellent!

  • @hajirajahan.s3537
    @hajirajahan.s35373 жыл бұрын

    "കാവ്യഗീതികൾ "വേണ്ടി പ്രവർത്തിച്ചവർക്ക് കരളിന്റെ അടിത്തട്ടിൽ നിന്നൊരു നന്ദി 😍😍😍thanks for uploading ❤❤❤❤

  • @ashikck8408

    @ashikck8408

    3 жыл бұрын

    കരള് പണ്ടേ കരിഞ്ഞ് പോയി

  • @shezonefashionhub4682

    @shezonefashionhub4682

    2 жыл бұрын

    എന്റെയും 🙏🙏🙏

  • @godluffy777
    @godluffy7772 жыл бұрын

    njan ithu padikan anu vannathu my first +1 malayalm poem ❤️

  • @shahanisherin7335
    @shahanisherin73352 жыл бұрын

    +1 ലെ മലയാളം പുസ്തകത്തിൽ കണ്ട ഈ കവിത കേൾക്കുമ്പോൾ പ്രത്യേകമായൊരു................................

  • @akbarsha2816
    @akbarsha28163 жыл бұрын

    LIKE IT THIS IS MY +1 1ST CHAPTER POEM😍😍😍😍

  • @anurajesh8886
    @anurajesh8886 Жыл бұрын

    വരികളുടെ ഭംഗിയും ശബ്ദ മാധുര്യവും രണ്ടും കൂടി ഒത്തു ചേർന്നപ്പോൾ എത്രകേട്ടാലും മതി വരാത്ത അവസ്ഥ.... ഹൃദയത്തിൽ വല്ലാത്ത ഒരു വിങ്ങൽ.. വർണിക്കാൻ വാക്കുകളില്ല 🙏🙏🙏

  • @sidharthsidhu7978
    @sidharthsidhu79782 жыл бұрын

    +1 കാലം ഓർമ വന്നു 😢❣️❤

  • @nijilnijil2869
    @nijilnijil28695 ай бұрын

    മനോഹരം.ക്ലാസ്സിൽ miss ഈ സോങ് കേൾപ്പിച്ചു തന്നത് ഓർമ്മവരുന്നത്.ആരും ശബ്ദമുണ്ടക്കത്തെ അവസാനം വരെ ഈ കവിതയിൽ ലൈച്ചിരുന്നു. എന്റെ പ്രേണയവും ഉണ്ടായിരുന്നു ആ ക്ലാസ്സിൽ 😊ഈ കവിത തന്നെയാണ് എന്റെ പ്രേണയ ജീവിതവും.വർഷങ്ങൾക്ക് ശേശം ഞങ്ങൾ കണ്ടുമുട്ടി പരസ്പരം ഒന്നും സംസാരിക്യാൻ കഴിയാതെ രണ്ടു ദിശയിലേക്കും നോക്കി അങ്ങനെ ഇരുന്നു.അവളുടെ കൈയിൽ അവളുടെ കുഞ്ഞുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞപ്പോ അവൾ പോയി അവൾ നടന്നകലുന്നത് ചെറു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു 😊

  • @abhijithrajan9114
    @abhijithrajan91143 жыл бұрын

    എത്ര മനോഹരമാണ് നിങ്ങളൊക്കെ💚

  • @VijayKumar-rn4qk
    @VijayKumar-rn4qk4 жыл бұрын

    തളം കെട്ടി കിടക്കുന്ന ഓർമ്മകൾ ഒഴുകുന്ന പോലെ..

  • @saheers
    @saheers Жыл бұрын

    ❤️പറയുവാനുണ്ട് പൊൻചെമ്പകം പൂത്ത കരൾ പണ്ടേ കരിഞ്ഞ്പോയെങ്കിലും❤️

  • @vaishnavibachu8443
    @vaishnavibachu84433 жыл бұрын

    Plus one memory ❤️

  • @user-nd7es5gs8i

    @user-nd7es5gs8i

    Жыл бұрын

    Njn aaswathikkunnu

  • @user-jt1em8xr4s
    @user-jt1em8xr4s3 жыл бұрын

    ബാലൻ മാഷിന്റെ വരികൾ... 💖💝😍

  • @azahmashael0511
    @azahmashael05113 жыл бұрын

    Samayamakunnu pokuvan rathrithan.... nizhalukal.. nammal pandeee pirinjavar ❤️

  • @sreejasreejaraj2322
    @sreejasreejaraj23224 жыл бұрын

    ഇത്ര കേൾക്കാൻ രസമുള്ള കവിത വേണുഗോപാൽ സാറിന്റെ ശബ്ദം

  • @sindhu766
    @sindhu7664 жыл бұрын

    എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ.

  • @art_connection4629
    @art_connection46292 жыл бұрын

    +11 ക്ലാസ്സിൽ ടീച്ചർ ഈണത്തിൽ വായിക്കണം എന്നു പറഞ്ഞപ്പോ വന്നു കാണുന്നത് 😂😂

  • @gangadharanmp1026

    @gangadharanmp1026

    Жыл бұрын

    സത്യം ഞാനും 😅

  • @shifna1982

    @shifna1982

    Жыл бұрын

    Sathym😂

  • @_._l_._8222

    @_._l_._8222

    Жыл бұрын

    Njnum 😂😌❤️

  • @ranjith.t9762

    @ranjith.t9762

    8 күн бұрын

    😂😂 sathyam

  • @annaroy2087
    @annaroy20873 жыл бұрын

    Anyone hearing this in 2020 ?

  • @fidhaa9752

    @fidhaa9752

    3 жыл бұрын

    Yes

  • @colinjohn4594

    @colinjohn4594

    3 жыл бұрын

    Yes

  • @irinelizabeth2286

    @irinelizabeth2286

    3 жыл бұрын

    Yes

  • @kaleshksekhar2304

    @kaleshksekhar2304

    2 жыл бұрын

    Pule one Malayalam humanities 😍😍😍😍😍

  • @sudheesh340
    @sudheesh3402 жыл бұрын

    എത്രകേട്ടാലും മതിയാകില്ല... ഈ സംഗീതത്തിന് ഒത്തിരി നന്ദി ജെയ്സൺ മാഷേ.. 💐💐💐

  • @chandranpillai2940
    @chandranpillai29407 ай бұрын

    ആദ്യ കേൾവിയിൽ തന്നെ ഹൃദയം കീഴടക്കിയ കവിത ഇടക്കിടെ സ്വയം ചൊല്ലാറുള്ള കവിത വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം സംഗീതം ജെയ്സൺ നായരാണന്നാണ് ഓർമ പേരു കൊടുക്കാമായിരുന്നു ...

  • @sheebapappachen8516
    @sheebapappachen85163 жыл бұрын

    3:32....😍

  • @sreekalapc9056
    @sreekalapc90563 жыл бұрын

    അരുത് ചൊല്ലുവാൻ നന്ദി കരച്ചിലിൻ അഴിമുഖം നമ്മൾ കാണാതിരിക്കുക.......

  • @FahadibrahimCK
    @FahadibrahimCK5 жыл бұрын

    ഞാൻ Plus One ൽ മലയാളം സബ്‌ജെക്ടിൽ ഫസ്റ്റ് പഠിച്ച ചാപ്റ്ററിലെ ഗാനം എന്റെ ഫേവറൈറ്റ് കവിത ഇതിൽ ബാലൻ സർ തന്റെ ജീവിതത്തിൽ ഭാര്യയുമായി ഡിവോഴ്സ്ൻറെ വക്കിലെയെത്തിയ സമയത്ത് എഴുതി യ കവിത

  • @sivaprasadsiva3373

    @sivaprasadsiva3373

    5 жыл бұрын

    അതൊന്നുമല്ല കാരണം..ഇതെഴുതുമ്പോൾ അദ്ദേഹം വിവാഹിതനല്ല..

  • @08navaz

    @08navaz

    4 жыл бұрын

    അല്ല സുഹൃത്തേ, ഇത് അദ്ദേഹം മഹാരാജാസിൽ പഠിക്കുന്ന സമയത്ത് എഴുതിയ കവിത ആണ്. ..മനോരമമ്യൂസിക് ഈ ആൽബം പുറത്തിറക്കിയ സമയത്തു അദ്ധേഹം ഓൺവോയ്‌സിൽ പറഞ്ഞത് ഞാനിപ്പോഴുമോർക്കുന്നു.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത. ഓരോ വരിയും മനപ്പാഠം ❤

  • @ummukulsuvt6740
    @ummukulsuvt67403 жыл бұрын

    ഒരുപാട് ഇഷ്ടട്ടമുള്ള കവിത ❤

  • @scarletparadise4109
    @scarletparadise41092 жыл бұрын

    Balachanthran sir nte manoharamaya varikale venugopalan sir paadikond athimanoharamakki

  • @vimaldevvc
    @vimaldevvc2 жыл бұрын

    സമയമാകുന്നു പോകുവാൻ രാത്രി തൻ ...നിഴലുകൾ നമ്മൾ ....

  • @kaleshksekhar2304
    @kaleshksekhar23042 жыл бұрын

    Pule one Malayalam humanities. Corona batch 2020-2022 September 6 examination thudagum onnudye kelkkan vannavar like adikku pala ghss kottayam 😍😍😍😍😍😍😍😍

  • @annmaria2004
    @annmaria20043 жыл бұрын

    Feel....😌♥️

  • @bushrabeegammundoden1394
    @bushrabeegammundoden13944 жыл бұрын

    +1 Malayalam period ormavarunmu.

  • @PraveenRNair-lp6sz
    @PraveenRNair-lp6sz3 жыл бұрын

    കവിത അതി മനോഹരം 🙏🙏🙏👌👌👌❤❤❤

  • @sheebahdp6259
    @sheebahdp62592 жыл бұрын

    സ്മരണതൻ ദൂര സാഗരം തേടിയെൻ ഹൃദയ രേഖകൾ നീളുന്നു പിന്നെയും ♥️

  • @sajugeorgen
    @sajugeorgen3 жыл бұрын

    Melodious music soothing heart, Saju George.

  • @malavikaa8776
    @malavikaa87763 жыл бұрын

    This poem is fantastic.🥰🥰🥰

  • @stranger613
    @stranger6132 жыл бұрын

    ❤️

  • @jyothysuresh6237
    @jyothysuresh62373 жыл бұрын

    നല്ല കവിത... 👌👌

  • @hishnasherin3060
    @hishnasherin30604 жыл бұрын

    😍 g venugopal fan

  • @anandananandan6846
    @anandananandan68464 жыл бұрын

    Only venuchettan can do this

  • @vavachi4053
    @vavachi40532 жыл бұрын

    Super

  • @midhunznu8837
    @midhunznu88375 жыл бұрын

    adipoliiii........beautiful lines

  • @athirapradeep674
    @athirapradeep674 Жыл бұрын

    Niramiziniril mungum thulasidan kathirupoludan sudhanakunnu njan...,,,🥰

  • @SyamMn-lu3er
    @SyamMn-lu3erАй бұрын

    ജെയ്സൺ j നായർ music

  • @SREEKUTTY...369
    @SREEKUTTY...3692 жыл бұрын

    സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍ ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും....

  • @ManojNair123
    @ManojNair1232 жыл бұрын

    അതിമനോഹരം 😮 വരികൾ, ഈണം ആലാപനം ❤️🙏🏽

  • @fathimathulhibafathimathul7320
    @fathimathulhibafathimathul73203 жыл бұрын

    Supper voice 🥰

  • @gulabisukumaran7737
    @gulabisukumaran77372 жыл бұрын

    പ്രിയ കാവ്യ മേ' മനസ്സിൽ നേരിയ നൊമ്പരമായ് സാന്ത്വനമായീ.

  • @antlion777
    @antlion7778 ай бұрын

    അന്ന് +1 ൽ ഈ കവിത പഠിച്ചപ്പോൾ ഒരിക്കലും ഓർത്തിരുന്നില്ല എന്റെ ജീവിതത്തിൽ ഒരു നഷ്ടപ്രണയമുണ്ടാകുമെന്ന്... എന്നാൽ വർഷങ്ങൾക്കിപ്പുറം എനിക്ക് എന്നെ തന്നെ നഷ്ടമായതും ആ പ്രണയത്തിലൂടെ തന്നെ... നഷ്ടപ്രണയം ചിലരെയെങ്കിലും സംബന്ധിച്ച് ഒരു തീരാനോവ് തന്നെയാണ്, ഓരോ നിമിഷവും മനസ്സിനെ കീറിമുറിക്കുന്നൊരു നോവ്...

  • @alanjomon7647
    @alanjomon76474 жыл бұрын

    അതി മനോഹരമായ വരികൾ

  • @sam4you4ever
    @sam4you4ever8 ай бұрын

    കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ വിരൽ തൊടുമ്പോൾ കിനാവ് ചുരന്നതും നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങൾ തൻ കിരണം ഏറ്റെൻ്റെ ചില്ലകൾ പൂത്തതും ❤

  • @user-zt4vz1fn6r
    @user-zt4vz1fn6r Жыл бұрын

    +1 malayalam kavitha

  • @sivapriyap8975
    @sivapriyap89753 жыл бұрын

    "kanakamailanchi neeril thudutha nin viral thodumbol kinaavu churannathum nediya kannile krishnakaanthangal than kiranamettente chillakal poothathum"

  • @Arun_J_
    @Arun_J_2 жыл бұрын

    ഓർമ്മകളിലേക്ക് തിരികെ നടക്കേണമെന്ന് മനസ്സ് പറയുമ്പോൾ ഇവിടെയ്ക്ക് വരും കേൾക്കും തിരികെ പോവും അതൊരു അനുഭവം ആണ് എങ്ങനെ നന്ദി പറയേണം ഞാൻ പ്രിയപ്പെട്ട കവി 🙏 പ്രിയപ്പെട്ട venugopal ❤

  • @Arun_J_

    @Arun_J_

    Жыл бұрын

    വീണ്ടും ഒരിക്കൽ കൂടി

  • @Arun_J_

    @Arun_J_

    Жыл бұрын

  • @Arun_J_

    @Arun_J_

    Жыл бұрын

    ❤ വീണ്ടും

  • @Arun_J_

    @Arun_J_

    Жыл бұрын

  • @Arun_J_

    @Arun_J_

    Жыл бұрын

  • @parvathikrishna5609
    @parvathikrishna56092 жыл бұрын

    നിഴലുകൾ... നമ്മൾ.. പണ്ടേ.. പിരി. ഞ്ഞ.. വർ.....

  • @poornimapushpan1842
    @poornimapushpan18422 жыл бұрын

    ❤❤👍

  • @ramyamr9722
    @ramyamr97223 жыл бұрын

    Super👍👍👍

  • @karthikasumesh9550
    @karthikasumesh95502 жыл бұрын

    Feel ❤️🥰😌😌😌

  • @kalarikkalvloges...7384
    @kalarikkalvloges...73843 жыл бұрын

    എനിക്കേറെ ഇഷ്ടം ഉള്ള കവിത...

  • @sajimonsajimon6001
    @sajimonsajimon6001 Жыл бұрын

    Science ile kuttikalude aake ulla oru samadhanam aah Malayalam class....😊

  • @meghanagopinath571
    @meghanagopinath5715 жыл бұрын

    Very beautiful poem and good singing

  • @sinisini3960
    @sinisini39602 жыл бұрын

    Kettitt mathiyavatha kavitha❤️❤️❤️

  • @vismaya9595
    @vismaya95952 жыл бұрын

    സുപ്പർ സന്ദർശനം ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളം എഴുതിയ കവിത മഹാകവി 😊😊

  • @subies9077
    @subies90773 жыл бұрын

    Ever green...

  • @shajiubhasker1338
    @shajiubhasker13383 жыл бұрын

    Superb❤

  • @aleenamolbaby5787
    @aleenamolbaby57873 жыл бұрын

    Nalla Kavitha ....oru rakshayumilla🥰🥰🥰

  • @sujathakp9491
    @sujathakp94912 жыл бұрын

    അഭിനന്ദനങ്ങൾ പ്രിയ കവിയ്ക്കും പ്രിയ ഗായകനും

  • @freebird9020
    @freebird90205 жыл бұрын

    പ്ലസ് വണ്ണിലോ ടുവിലോ പഠിച്ച കവിത

  • @veenasanjay_official

    @veenasanjay_official

    5 жыл бұрын

    +1

  • @muraleedharank5315

    @muraleedharank5315

    4 жыл бұрын

    Plus 1

  • @sabuma6468

    @sabuma6468

    4 жыл бұрын

    +1

  • @beenathillenkeri4482

    @beenathillenkeri4482

    4 жыл бұрын

    ഭാഗ്യവാൻ

  • @ananyamraj4594

    @ananyamraj4594

    3 жыл бұрын

    𝙋𝙡𝙪𝙨 𝙤𝙣𝙚

  • @priyajacob3220
    @priyajacob32203 жыл бұрын

    കവിതക്കൊപ്പം വശ്യമായ സുഗന്ധവും

  • @vijayananarkali7513
    @vijayananarkali75132 жыл бұрын

    കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. മധുരമുള്ള ശബ്ദത്തിലൂടെ മനോഹരമായ വരികൾ❤️❤️❤️

  • @shehi4444
    @shehi44442 жыл бұрын

    സുന്ദരമായ വരികളും ശബ്ദവും

  • @archanasajeev1667
    @archanasajeev16672 жыл бұрын

    Supper song😀😄

  • @sahinapavithran3688
    @sahinapavithran36883 жыл бұрын

    Super voice

  • @Ammuropy
    @Ammuropy5 жыл бұрын

    Plus onel Padicha kavitha super

  • @alanjomon7647
    @alanjomon76474 жыл бұрын

    Fvrt kavitha

  • @_.achu4x_
    @_.achu4x_ Жыл бұрын

    0:22 Starting. Padikkunna Kuttikal fristilthe aa Musicine Lokathe Mattenthine kalum Verukkunnooooo athpole 1:03 yuleyumm 1:35 seen Batiyaan rakshayilla

  • @resmikramakrishnan9819
    @resmikramakrishnan98194 жыл бұрын

    ഒരുപാട് ഇഷ്ടം

  • @amrutha3838
    @amrutha3838 Жыл бұрын

    Favorite one.. 💜

  • @ponnuponnuzz9377
    @ponnuponnuzz93773 жыл бұрын

    Nalla kavitha plus one class

  • @aswathikv1997
    @aswathikv19974 жыл бұрын

    Favourite kavitha

  • @AkshayKumar-wm9xc
    @AkshayKumar-wm9xc3 жыл бұрын

    👍👍👍👍💕💕

  • @Travelling_dudee
    @Travelling_dudee9 ай бұрын

    +1 ഉം പ്രണയവും ❤🦋

  • @wayanadhideouts_history_an9454
    @wayanadhideouts_history_an94542 жыл бұрын

    അത്രമേൽ ... ഓർമകൾ...

Келесі