Manorama Music Kavithakal | കവിതകൾ

Manorama Music Kavithakal | കവിതകൾ

This KZread channel belongs to Manorama Music - a popular music label based in Kochi, Kerala, India. We are the electronic media division of The Malayala Manorama Company Private Limited. Our specialization lies in producing and distributing music albums, movie soundtracks, devotional music, classical songs, and other forms of music content. We have an extensive collection of songs available in Malayalam and other regional languages of South India. Additionally, we are pioneers in creating animation content for kids. We offer channels in multiple languages such as Tamil, Telugu, Kannada, Hindi, Bengali, Marathi, Gujarati, and Punjabi.
We have a significant digital presence in the music streaming space through well-known platforms like iTunes, Amazon Music, Spotify, Gaana, JioSaavn, Wynk, and Hungama, to name a few.
Overall, Manorama Music is a recognized name in the Indian music industry and has played a vital role in promoting regional music culture.

Пікірлер

  • @binnyjyothivas2015
    @binnyjyothivas2015Күн бұрын

    മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി നിരത്തും സരിത്തും നടപ്പാതയാക്കി മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി ഭാവം പകര്‍ത്തി.. പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണ യാമം വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം നിരാനന്ദ നിശബ്ദ താരാ കുടീരം കരിങ്കായലോരം പെരും ചക്രവാളം പെരും ചക്രവാളം വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും അടുത്താകിലൊന്നിട്ടിറുത്തൊന്നെടുക്കാന്‍ ലഭിയ്ക്കാത്തതെന്തു തിരഞ്ഞുള്ളുടഞ്ഞു മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി തിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും നിരാകാര സഞ്ചാരിയീ മൂക രൂപംതിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും നിരാകാര സഞ്ചാരിയീ മൂക രൂപം മനസ്സായിരുന്നു മരുത്തായിരുന്നു മറക്കാത്ത സന്ദേശമൊന്നായിരുന്നോ ഒന്നായിരുന്നോ..

  • @MolySreekala
    @MolySreekalaКүн бұрын

    Slowsimblekavithacriying

  • @rajiratheesh7765
    @rajiratheesh77652 күн бұрын

    ഒ.എൻ.വി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🥺

  • @user-st2hm5mb3l
    @user-st2hm5mb3l3 күн бұрын

    പാട്ടിന്റെ ഇടയിൽക്കൂടെ ആണോ ഡാ #ഽ~%}ഽ പരസ്യം ഒലത്തുന്നത്? നിനക്ക് ഒലത്താണുള്ളത് ആദ്യമേ ഓലത്തീറ്റ് വെക്കടോ പാട്ട്

  • @vipinwanderingworld1988
    @vipinwanderingworld19883 күн бұрын

    Njan kettu kettu padicha oru kavitha undenkil.... Ithu mathramaanu..... Evideyo... Kazhunjupoya kaalavum.... Varanirikkunna vardhakyatheyum gadhgathathode ithra manoharamaya reethyil varnichittulla nimishngal.... Orupadu per ithu cholliyittundenkil.... Enikku ithu eatavum bhangi ayathu venu g paadi kettathanu.... Athilere santhosham ee kavithakku ithreyum manoharamayi eenam nalkiya music directoreyum.... Programmingum..... Ennada panni vechirukke..... Chila portions okke kettal karanju pokum.... Kakkad sir.... ❤❤❤❤❤❤

  • @zairasidhique
    @zairasidhique4 күн бұрын

    എന്റെ നാലര മാസക്കാരി ഈ കവിത കേട്ട് മാത്രമേ ഉറങ്ങു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?എത്ര വലിയ കരച്ചിലാണെങ്കിലും കവിത on ആക്കുമ്പോഴേക്കും നിർത്തിക്കഴിഞ്ഞിരിക്കും😄ആസ്വാദനം കാണുമ്പോ ഞാനോർക്കും കാലം തെറ്റിയൊരു സുഗതകുമാരിക്കാണോ ഞാൻ ജന്മം നൽകിയതെന്ന് 😂❤️രാവും പകലുമില്ലാതെ വീട്ടിലിപ്പോ മുഴങ്ങിക്കേൾക്കുന്ന ഒരെയൊരു ശബ്ദം ഇതായത് കൊണ്ടു തന്നെ പാട്ടുമായിട്ടോ കവിതയുമായിട്ടോ യാതൊരു ബന്ധവുമില്ലാത്ത കൊച്ചിന്റെ അച്ഛൻ വീട്ടുകാർക്കും അയൽക്കാർക്കുമുൾപ്പടെ സഫലമീ യാത്രയിപ്പോ മനഃപാഠമാണ് 😂 Bluetooth connected↔️sabhalamee yathra💎

  • @saraswathysarayu
    @saraswathysarayu4 күн бұрын

    മനോഹരം ❤❤❤sub cheithu

  • @sarigavmenonputhanmadam7470
    @sarigavmenonputhanmadam74705 күн бұрын

    ❤️

  • @user-zd4iy5gg5c
    @user-zd4iy5gg5c5 күн бұрын

    ❤🎉👌👌👍👍 രചനയും അവതരണ ശൈലി സ്വരമാധുരി നല്ല ഭംഗിയായിരുന്നു😍😍😍

  • @remasadasivan
    @remasadasivan5 күн бұрын

    Super👌🏻

  • @ambikak-tk1nn
    @ambikak-tk1nn5 күн бұрын

    👍👍♥️♥️

  • @shinikutty3916
    @shinikutty39166 күн бұрын

    ഭാര്യ ക്ക് വില കൊടുക്കാത്ത ഈ കാലഘട്ടത്തിൽ കേൾക്കാൻ ഏറ്റവും യോജിച്ച കവിത 🙏🙏 6:43

  • @saraswathysarayu
    @saraswathysarayu6 күн бұрын

    പാവം ❤

  • @sivasankaranthrikkassery3164
    @sivasankaranthrikkassery31646 күн бұрын

    😂😂 aniku eppol padikan undu suguthakumari kavita

  • @reethaudayan7024
    @reethaudayan70246 күн бұрын

    ❤❤

  • @muhammedfawas2325
    @muhammedfawas23258 күн бұрын

    🎉🎉🎉

  • @shakeebafahim9586
    @shakeebafahim95868 күн бұрын

    👍👍 thanks

  • @vinimolmol3888
    @vinimolmol38888 күн бұрын

    ❤️❤️

  • @VincentPorinchu
    @VincentPorinchu8 күн бұрын

    ഗ്രാമീണ പശ്ചാത്തലത്തിൽ അങ്ങേയറ്റം ലാളിത്യത്തോടെ കൗമാരവും,ജീവിത യാഥാർത്ഥ്യവും കവിതയിലൂടെ നീളം നിറഞ്ഞ നിൽക്കുന്നതോടൊപ്പം, " സ്ത്രീ വാണിജ്യ വൽക്കരണമെന്ന" വലിയൊരു സാമൂഹ്യ തിന്മയ്ക്കെതിരെ കവി ഹൃദയത്തിൽ തൊട്ടുകൊണ്ട് തന്നെ ആഞ്ഞടിക്കുന്നുണ്ട്..ഈ വരികളിലൂടെ നാം വായിക്കുന്നു. "നമ്മൾ നട്ടു വളർത്തുന്നമീ ഗോതമ്പും നമ്മളും മക്കളെ ഒന്നു പോലെ.... ആറ്റുനോറ്റു ആരോ വളർത്തുന്നു കതിർ ആരോ കൊയ്തു മെതിക്കുന്നു ... "പൊന്നിൻ മണികൾ" കമ്പോളങ്ങളിൽ എങ്ങോ പോയി തുലയുന്നു......!" മാഷിനു ഒരായിരം പ്രണാമങ്ങൾ

  • @suhushd3886
    @suhushd38869 күн бұрын

    ഇതിന്റെ ആശയം ആരെങ്കിലും പറഞ്ഞു തരുമോ ഇഷ്ടപ്പെട്ടത്കൊണ്ടാ

  • @ranjisharejaneesh6556
    @ranjisharejaneesh655610 күн бұрын

    3:06

  • @sajithasajitha1195
    @sajithasajitha119511 күн бұрын

    ഈ ആലാപനത്തിലൂടെ കവിതയുടെ ഭംഗി നഷ്ടപ്പെട്ടു

  • @Malarvaka
    @Malarvaka11 күн бұрын

    അതെയോ 🤍അത്രയ്ക്ക് ധന്യയോ. വല്ലാത്ത സുഗന്ധം, ദവള സുസ്മിത, പക്ഷെ ഒറ്റരത്രിക്കിപ്പുറംആ യുസ്സില്ലാത്തവൾ 😢വല്ലാത്ത സുഗന്ധമുള്ള നോവിന്റെ കവിത 🙏🏻

  • @sajinikumarivt7060
    @sajinikumarivt706012 күн бұрын

    Ente class mate Suraj eppolum patunna Kavitha arunnu njangal 8 il padikkumpol Avan oru accident il marichu poi...😢😢😢. ..avane ormma varunnu .😢😢😢😢😢

  • @user-os5kx2fd3x
    @user-os5kx2fd3x12 күн бұрын

    Pootthinpurathetuna......

  • @kavithakavi755
    @kavithakavi75513 күн бұрын

    ഈ സൗണ്ടിലെ ഇതു കേൾക്കാൻ സുഖമുള്ളൂ 😘... Thanks വേണു ജി ❤️🙏🏼

  • @sherif2018
    @sherif201814 күн бұрын

    ഇതെന്തുവാ?

  • @beenascreations.beenavarghese
    @beenascreations.beenavarghese14 күн бұрын

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള കവി... അദ്ദേഹത്തിന്റെ സ്വഭാവീക അഭിനയവും ഇഷ്ടം 🙏

  • @susheelarajesh3807
    @susheelarajesh380714 күн бұрын

    എത്ര കേട്ടാലും മതിവരാത്ത വേണുഗോപാൽ സാറിന്റെ ഗാനങ്ങളിൽ ഒന്ന് 🙏🙏🙏🙏

  • @susheelarajesh3807
    @susheelarajesh380714 күн бұрын

    മനോഹരമായ കവിത അതിമനോഹരമായ ഭാവാലാപനം 🙏🙏🙏

  • @aathirapraveen1679
    @aathirapraveen167915 күн бұрын

    ഈ കവിത പടിയിട്ട് എൻ്റെ മകൾക്കു മലയാളം കവിത പാരായണത്തിൽ ഒന്നാം സ്ഥാനം കിട്ടി. ❤

  • @user-lb7hd5qt8b
    @user-lb7hd5qt8b15 күн бұрын

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 2024

  • @srk8360
    @srk836015 күн бұрын

    🙏💐🙏💐🙏💐🙏💐🙏💐

  • @venugopalan3979
    @venugopalan397916 күн бұрын

    ❤❤❤

  • @venugopalan3979
    @venugopalan397916 күн бұрын

    Super

  • @santhoshkizhakkiniyedam9819
    @santhoshkizhakkiniyedam981916 күн бұрын

    കവിതയുടെ സൗന്ദര്യം കളഞ്ഞു .

  • @umeshumeshk4195
    @umeshumeshk419516 күн бұрын

    ഈ കവിത അത്രയും ഇഷ്ടമാണ്

  • @user-yu1sd7in2o
    @user-yu1sd7in2o16 күн бұрын

    ആദ്യമായ് സുഗതകുമാരി ടീച്ചറിനെ നമിക്കുന്നു 🙏❤️. ഈ വരികൾക്ക് സംഗീതം നൽകിയ ശ്രീ ജെയ്സൺ മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോകരുത് 🙏❤️. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ആരും കൊടുക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഇത്രയും നല്ല ഈണം നൽകിയത് കൊണ്ടാണല്ലോ അത് ഒരുപാട് തവണ കേൾക്കാൻ തോന്നുന്നത്. പിന്നെ ശ്രീ വേണുഗോപാൽ ❤️. അദ്ദേഹത്തിന്റെ മേലോഡിയസ് voice ❤️🙏💐💐💐

  • @bijuk8782
    @bijuk878216 күн бұрын

    വാക്കുകളിൽ, വരികളിൽ, ആശയങ്ങളിൽ പവിത്രത കാത്തുവച്ച മലയാളത്തിന്റെ പുണ്യം ❤

  • @ananthikaananthika1686
    @ananthikaananthika168617 күн бұрын

    ഈ കവിത ഹൈ സ്കൂൾ പഠിക്കാൻ ഉണ്ടായിരുന്നു അന്ന് ഈ കവിതയുടെ യഥാർത്ഥ ഭാവം ഒന്നും അറിയിലാരുന്നു സർ പാഠം തുടങ്ങുന്നത്തിനു മുമ്പ് ഓരോ ബെഞ്ച് ഈണത്തിൽ പാടൻ പറഞ്ഞു ഞങ്ങളുള്ളപ്പെട്ടെ എല്ലാവരും വഞ്ചിപാട്ടിൻ്റെ ഈണത്തിൽ പാടി തകർത്തു പിന്നെയാണ് സർ പറഞ്ഞത് ഇതിൻ്റെ ശെരിക്കും ഉള്ള ഭാവം ഇപ്പൊ ഡിഗ്രിക്കും ഇതേ കവിത പഠിക്കാൻ ഉണ്ട് ഇപ്പൊ മനസിലവുണ്ട് ഇതിലെ വരികളുടെ നിരാശ. !!🍃❤️

  • @jestinjose4726
    @jestinjose472617 күн бұрын

    ❤❤

  • @niranjankm2035
    @niranjankm203517 күн бұрын

    My fav kavitha❤❤❤❤

  • @communist1513
    @communist151317 күн бұрын

    തുടക്കം മുതൽ 5 min വരെ മാത്രം repeat അടിച്ചു കേൾക്കുന്നു 🥰🥰🥰🥰 😔😔😔😔

  • @niyaznaaz8912
    @niyaznaaz891217 күн бұрын

    ഇന്ന് കേൾക്കുന്ന ആരെങ്കിലുമുണ്ടോ

  • @sudhisudheesh2757
    @sudhisudheesh275717 күн бұрын

    ഹൃദയത്തിലേക്കു ഇറങ്ങിചെല്ലുന്ന കുറച്ചു വരികൾ ❤️❤️❤️

  • @riyasriyas264
    @riyasriyas26418 күн бұрын

  • @prof.pinkyraveendran9919
    @prof.pinkyraveendran991918 күн бұрын

    വല്ലാത്ത ഫീൽ 🙏🙏🙏

  • @user-wq3no5kc4x
    @user-wq3no5kc4x19 күн бұрын

    എൻറെ ചങ്കായ അഞ്ജന കുട്ടി

  • @prasoonsubi6385
    @prasoonsubi638522 күн бұрын

    ❤❤❤❤

  • @althafyoosuf7945
    @althafyoosuf794522 күн бұрын

    2024 ജൂലൈ 4 ❣️