സബ്‌കോൺഷ്യസ് മൈൻഡ് റീ പ്രോഗ്രാമിങ്ങ് 21 Days success

Subconscious mind reprogramming Malayalam
Steps
This video Manifest Wealth, Health, Love & Happiness
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
If you would like to support Please subscribe
Thanks
Video comments are valuable for us, i am also giving importance to time so, reply to video comments are risk. please mail.
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
OUR VIDEOS
ഓവർ തിങ്കിങ്ങ് ഒഴിവാക്കാം, മടി മാറ്റാം - Mel Robbin's Rule
• ഓവർ തിങ്കിങ്ങ് ഒഴിവാക്...
രാവിലെ എഴുന്നേറ്റ ഉടനെ ഈ 4 കാര്യങ്ങൾ ചെയ്യരുത് || growth wake up tips
• രാവിലെ എഴുന്നേറ്റ ഉടനെ...

Пікірлер: 932

  • @shravansoul
    @shravansoul5 жыл бұрын

    ഹനുമാൻ സമുദ്രം ചാടിക്കടന്ന കഥ. ഇതുപോലെ സ്വന്തം ശക്തിയെ നാം അറിഞ്ഞാൽ എല്ലാം സാധ്യമാകും. മറ്റുള്ളവർ എന്തുവിചാരിക്കും എന്ന ചിന്ത തന്നെയാണ് ഏറ്റവും വലിയ രോഗം.

  • @thalasseryflavours2874

    @thalasseryflavours2874

    5 жыл бұрын

    👍work

  • @anukmathai

    @anukmathai

    5 жыл бұрын

    💪💪💪💪💪👍

  • @shameer_shoukath

    @shameer_shoukath

    5 жыл бұрын

    Correct,

  • @frb613

    @frb613

    5 жыл бұрын

    👍🏽👍🏽

  • @VimalKumar-xs7hy

    @VimalKumar-xs7hy

    5 жыл бұрын

    ആ ചിന്ത എങ്ങനെ മാറ്റി എടുക്കാം

  • @AnilKumar-ob9to
    @AnilKumar-ob9to5 жыл бұрын

    സർ. നിങ്ങളുടെ ഓരോ വാക്കുകളും എന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നു,,,,,വള്ളര നന്ദി,,,,,,,

  • @bhasic3173

    @bhasic3173

    3 жыл бұрын

    Super afrmation Thankyou sir Latha bhasi.

  • @muhammedmusthafa4454

    @muhammedmusthafa4454

    Жыл бұрын

    വള്ളര നന്ദിയോ? അതെന്ത് നന്ദി 😳

  • @sreejeshks4529
    @sreejeshks45295 жыл бұрын

    എന്റെ ഡിപ്രെഷൻ90% മാറി. എല്ലാരും ഫോളോ ചെയ്യുക. വളരെ നന്ദി

  • @reshmap9840

    @reshmap9840

    5 жыл бұрын

    Cingratzz

  • @deepdiver6885

    @deepdiver6885

    5 жыл бұрын

    👍

  • @izanmalik9706

    @izanmalik9706

    5 жыл бұрын

    How can

  • @izanmalik9706

    @izanmalik9706

    5 жыл бұрын

    @@reshmap9840 mmm

  • @celinajoseph8611

    @celinajoseph8611

    5 жыл бұрын

    Really??

  • @WirelessElectricity
    @WirelessElectricity5 жыл бұрын

    Thank you Malayalam Affirmation Sir, എന്റെ ചെറിയ അറിവിൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ചില പുസ്തകങ്ങൾ ആണ്, Joseph murphy യുടെ The Power of Your Subconcsious mind, പിന്നെ Self mastery Through Conscious autosuggestions, by Emile Coue എന്നിവ 👍, തീർച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ വളരെ നന്ദി

  • @Lakshmi-se1zo

    @Lakshmi-se1zo

    5 жыл бұрын

    Randamate paranja book nte Malayalam undo

  • @alleppian-

    @alleppian-

    5 жыл бұрын

    Online link undo

  • @MPFAISAL

    @MPFAISAL

    5 жыл бұрын

    Dears The power of your subconscious mind malayalam edition kitto?

  • @WirelessElectricity

    @WirelessElectricity

    5 жыл бұрын

    D C books ന്റെ Selfhelp edition ൽ മലയാളം വിവർത്തനം കിട്ടും👍

  • @WirelessElectricity

    @WirelessElectricity

    5 жыл бұрын

    @@Lakshmi-se1zo അത് വളരെ പഴയ ഒരു ബുക്ക്‌ ആണ്, മലയാളം വിവർത്തനം ഉള്ളതായി അറിയില്ല, Law of attraction Haven എന്ന് Search ചെയ്താൽ book ന്റെ English version Free PDF file download ചെയ്യാം, ഇത് പോലെ ഉള്ള ഒരുപാട് നല്ല പുസ്തകങ്ങൾ നിങ്ങൾക്ക് ഈ law of attraction haven എന്ന ലിങ്കിൽ ലഭിക്കുന്നതാണ് 👍

  • @user-li8zt1xx8u
    @user-li8zt1xx8u4 жыл бұрын

    കമന്റ് വായിച്ച് കോൺസൺട്രേഷൻ കളയാതെ പറയുന്നത് ശ്രദ്ധിക്കൂ ,....

  • @sinanaboobakkar4709

    @sinanaboobakkar4709

    4 жыл бұрын

    മൊത്തം പോയി

  • @deeptivijayan8116

    @deeptivijayan8116

    4 жыл бұрын

    Haha

  • @laisujayachandran6563

    @laisujayachandran6563

    4 жыл бұрын

    Ha ha

  • @positivevibesonly1415

    @positivevibesonly1415

    4 жыл бұрын

    How can u understand?

  • @anoopanu345

    @anoopanu345

    4 жыл бұрын

    Sir... pls... watsaaap me... 9539851935

  • @ahmedcreation7150
    @ahmedcreation71503 жыл бұрын

    എന്നെപ്പോലെ പരാചിതർക്ക് മാറാൻ പറ്റിയ കട്ട മൊട്ടിവേഷൻ... Thanks sir

  • @jaseemanchu6092
    @jaseemanchu60925 жыл бұрын

    പറയാതിരിക്കാൻ വയ്യ. നല്ല അവതരണം.കേൾക്കുമ്പോൾ സംഗീതം പോലെ തോന്നുന്ന പോസിറ്റീവ് ശബ്ദം ദൈവം നിങ്ങൾക്ക് അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു...

  • @shiboosjourney7408

    @shiboosjourney7408

    4 жыл бұрын

    അനൂപ് മേനോന്റെ ശബ്ദം

  • @ambilirp7818

    @ambilirp7818

    4 жыл бұрын

    Sathyam

  • @jaseemanchu6092

    @jaseemanchu6092

    4 жыл бұрын

    @@shiboosjourney7408 Athe. Njan ippoya shraddichad

  • @jibideepak9464
    @jibideepak94645 жыл бұрын

    നന്ദി... ഒരു പാട് സഹായമാകുന്നുണ്ട്... താങ്കളുടെ ശബ്ദ oBrain -ലേക്ക് കറക്ട്' എത്തുന്ന പോലേ...

  • @syamraj9074
    @syamraj90745 жыл бұрын

    ആത്മാർത്തമായി പറയുകയാണ് ഒരു പാട് നന്ദി

  • @positivemind9839

    @positivemind9839

    5 жыл бұрын

    9447078866

  • @hridayanathanc108

    @hridayanathanc108

    5 жыл бұрын

    The techniques and their practice require sincerety and regularity.

  • @muhammed__n6795

    @muhammed__n6795

    5 жыл бұрын

    Ys ✌

  • @vineeshkalliyil9107
    @vineeshkalliyil91075 жыл бұрын

    നല്ല ശബ്ദം ,നല്ല അവതരണം ,വളരെ മനോഹരം, you are Great

  • @milkaeditz
    @milkaeditz3 жыл бұрын

    👍👍👍ഈ കാര്യങ്ങൾ ഇത്ര കൃത്യമായി പറയാൻ സാറിന് മാത്രമേ കഴിയൂ 🤗🤗🤗 super 🌹🌹🌹

  • @brijeshmadambi1
    @brijeshmadambi15 жыл бұрын

    ഹെൽപ് ഫുൾ വിഡിയോ. ട്ന്ക്സ് സാർ. ഇനിയും ഒരുപാട് വീഡിയോ ചെയുവാൻ കഴിയട്ടെ...........

  • @afnasafnu8712
    @afnasafnu87125 жыл бұрын

    തീർച്ചയായും ഇതുപോലുള്ള videos സാദാരണ ജനങ്ങൾക് വളരെ ഉപകാരപ്രദമായിരികും......

  • @nishithadas7119
    @nishithadas71194 жыл бұрын

    നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ് അറിയാതെ നമ്മൾ കേട്ടിരുന്നു പോവും അത്രയ്ക്ക് മനോഹരമാണ് ശബ്ദവും വീഡിയോയും.....

  • @Dancewithmearchana
    @Dancewithmearchana5 жыл бұрын

    Keep uploading videos like this sir! Really helpful

  • @nadujifil263
    @nadujifil2634 жыл бұрын

    ഈ അവതരണം വളരെ നല്ലത് തന്നെ face കാണാത്തൊണ്ട് voice മാത്രം നന്നായി മനസ്സിൽ പതിയുന്നു

  • @jayasaniyo2567
    @jayasaniyo25673 жыл бұрын

    Your voice is unique. You are a special personality blessed with Holy Spirit. Keep on talking my dear brother. Thank you for your inspiration. I am soo much inspired. 🙏🙏🙏🙏🌌🙏🙏🙏🙏🙏

  • @oppam7752

    @oppam7752

    2 жыл бұрын

    🙏

  • @easyenglishmalayalam
    @easyenglishmalayalam4 жыл бұрын

    Very good. "Affirmation with discipline create miracle"

  • @ull893
    @ull8935 жыл бұрын

    Great video.. when using affirmations either use present tense or past tense NOT future tense !!! Because as the saying goes നാളെ നാളെ നീളെ നീളെ !!

  • @arunmadathil2825
    @arunmadathil28255 жыл бұрын

    Yet an another much helpful channel from youTube Subscribed... Thanks

  • @boseban
    @boseban5 жыл бұрын

    I appreciate your kindness for creating awarness...really thankful to you...your talks are really inspiring...Thank you.

  • @raslafabish1622
    @raslafabish16222 жыл бұрын

    Affirmation makes big change in our life 🥰 Use 55*5 method

  • @sarathks7415
    @sarathks74154 жыл бұрын

    I completely recovered from my anxiety and depression ..thank you sir

  • @amritasurendran4870

    @amritasurendran4870

    3 жыл бұрын

    How?

  • @anwermullappally

    @anwermullappally

    2 жыл бұрын

    How..

  • @thomasvarghese9330

    @thomasvarghese9330

    2 жыл бұрын

    Engane please reply

  • @anjuor3955

    @anjuor3955

    Жыл бұрын

    How

  • @sarathks7415

    @sarathks7415

    Жыл бұрын

    @@anjuor3955 sramichal pattum

  • @anjaliramakrishnan64
    @anjaliramakrishnan645 жыл бұрын

    Orupadu afrmation videos kandittunduu the scrts book vayichittum unduu but this is somthing unique..😇

  • @martinjose3055
    @martinjose30555 жыл бұрын

    What u said make sense than others who spoke on same subject..keep it up

  • @hridayanathanc108
    @hridayanathanc1085 жыл бұрын

    I am an integrative life practiceoner. I have been benefited. Thank God.

  • @jomindevasia1644
    @jomindevasia16445 жыл бұрын

    Thanks for this affirmation I like your voice is very amazing

  • @life_aspirant2457
    @life_aspirant24578 ай бұрын

    താങ്ക്യൂ സുഹൃത്തേ നിങ്ങളുടെ വീഡിയോസ് എന്നെ എന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനു വളരെ അധികം സഹായിച്ചു. എന്റെ അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ആണ് ഇതൊരു underratted channel aanu നിങ്ങളുടെ പ്രയത്നതിന്റെ ഫലം നിങ്ങളിലേക്ക് എത്തിച്ചേരും 🙏

  • @jemsk7944
    @jemsk79445 жыл бұрын

    palarum ith valiya enthoo sambavamaki kachavadem cheyyunnund..Malayalem affermation valiyoru samoohika sevanaman ikkaryethil cheyyuneth..very good and thanks

  • @joicythomas87
    @joicythomas873 жыл бұрын

    Sir, Very Powerful Voice & Motivating

  • @noushadasiesa5503
    @noushadasiesa5503 Жыл бұрын

    ഈ നിർദേശത്തിൽ ഞാൻ സന്തോഷിക്കുന്നു, ജീവിതത്തിൽ ഒരു വലിയ മാറ്റം ആശിച്ചു കൊണ്ടിരിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇന്ന് മുതൽ ഒന്ന് ശ്രമിച്ചു തുടങ്ങുവാൻ തീരുമാനിച്ചു നന്ദി നമസ്കാരം

  • @mubeenamusthafa487
    @mubeenamusthafa4874 жыл бұрын

    Joseph Murphy's The power of your subconscious mind vayichittu d. Good video ,Thank you 👍

  • @muhamadshamnadth7510
    @muhamadshamnadth75105 жыл бұрын

    Super video Powerful voice Thank you sir 🌹

  • @farhanafarhana990
    @farhanafarhana9904 жыл бұрын

    Njan ith kelkkuvan orpad vikipoyi.valare nalla class.thaku so much sir.

  • @jamsheerbabu3434
    @jamsheerbabu34344 жыл бұрын

    അനൂപ് മേനോൻറെ ശബ്ദം പോലെ തോന്നിക്കുന്നു...

  • @ammuammuz6530

    @ammuammuz6530

    3 жыл бұрын

    Ini anoop menon enganum..😂

  • @c.c.c11

    @c.c.c11

    3 жыл бұрын

    Sariyanu

  • @mentalgaming8704

    @mentalgaming8704

    3 жыл бұрын

    Mm sheriya

  • @arunentertainment8723

    @arunentertainment8723

    3 жыл бұрын

    Alla അല്ല

  • @navami6658

    @navami6658

    3 жыл бұрын

    @@arunentertainment8723 same

  • @sudhi9878
    @sudhi98785 жыл бұрын

    thank u so much sir, very detaily explained.. i hope this video may change my attittude.. lots of Love.

  • @ambilyvinod476

    @ambilyvinod476

    2 жыл бұрын

    Thankyou sir.thankyou my universe

  • @ranjithldc4970
    @ranjithldc49705 жыл бұрын

    Great, thank you for your evaluable information.

  • @aswathip2784
    @aswathip27845 жыл бұрын

    sir this is influenced lot to me you are great sir ,I subscribed your channel god bless you for ever

  • @aabaab6640
    @aabaab66405 жыл бұрын

    Ithu nalla nyayam. .. Pakshe teacherkku urappundakanam. .ithu kondu student kazhichilakum ennu. ..allenkil kazhichilaya areyenkilum udaharanam parayanam. .

  • @happyzone4532
    @happyzone45325 жыл бұрын

    Great brother .Thank you very much

  • @Banker669
    @Banker6694 жыл бұрын

    Sirr kiduveeee adipoly suprrr video. ഇത്രയും നല്ല ഒരു വീഡിയോ ഇന്നുവരെ ഒരു ചാനലിലും കണ്ടിട്ടില്ല .പറയാതിരിക്കാൻ വയ്യ അത്രകും അടിപൊളി . എങ്ങനെയാണ് ഒരു ആളിൽ ഒരു മാറ്റം വരുത്തേണ്ടത് അത് എല്ലാം മനോഹരമായി പറയുന്നു. ഇനിയും ഇതു പോലത്തേ വീഡിയോക്ക് കാത്തിരിക്കുന്നു.

  • @dranushababuraj6610
    @dranushababuraj66105 жыл бұрын

    Thank you so much...exellent work.

  • @johnnywalkker1661
    @johnnywalkker16615 жыл бұрын

    Affirmations Creative Visualization Positive Doing Subliminals Just try the above and feel the magic. 👍👏👍

  • @sar5318

    @sar5318

    5 жыл бұрын

    What is subliminals?

  • @radiyaunnikrishnanc5302
    @radiyaunnikrishnanc53025 жыл бұрын

    Powerful voice & God bless you

  • @lincolnkarichal9127
    @lincolnkarichal91274 жыл бұрын

    Very helpful bro..can't thank enough.. ♥️♥️♥️

  • @shafeeqhusain7935
    @shafeeqhusain79353 жыл бұрын

    ഫ്രെണ്ട്സ്,, നിങ്ങൾക് കഴിയില്ല എങ്കിൽ ഒന്നും ചെയ്യണ്ട പക്ഷെ ഇത്തരം വീഡിയോസ് കാണുന്നത് നിർത്തരുത്, നിരന്തരം ഈ സമ്പത്ത് പണം ഐശ്വര്യം കഴിവ് ശക്തി എന്നൊക്കെ കെട്ട് കൊണ്ടേയിരുന്നാൽ താനേ ലൈഫ് മാറും, നാല് മാസം കൊണ്ട് എന്റെ ലൈഫ് മാറി, ഇല്ല ഇനിയും മുന്നോട്ട്

  • @nimyav8640

    @nimyav8640

    2 жыл бұрын

    Really

  • @ashrafzayan2164

    @ashrafzayan2164

    Жыл бұрын

    Yes njan സ്ഥിരം കേൾക്കാറുണ്ട്

  • @sibichinu
    @sibichinu Жыл бұрын

    Sir, i recommend your channel to my friend, his first reply after seeing your video he wants to achieve big goal in his life.

  • @remyavinu2010
    @remyavinu20102 жыл бұрын

    Your voice good.I feel like spiritual vibration.thank u sir . good inspiration

  • @hariprasadta4151
    @hariprasadta41515 жыл бұрын

    super speech thank you sir

  • @zainudheenzain9511
    @zainudheenzain95113 жыл бұрын

    സർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 100%

  • @Anu-er6cm
    @Anu-er6cm5 жыл бұрын

    Sir powerful video thanks a lot for the information

  • @anwarpalliyalil2193
    @anwarpalliyalil21933 жыл бұрын

    Ningal prayerine support cheyyunnathil .. njan vallathe santhoshikunnu 👍👍👍👍

  • @gopis8181
    @gopis81815 жыл бұрын

    1st കമന്റ്‌

  • @merinpaul7556
    @merinpaul75565 жыл бұрын

    Thankyou so much!!!!

  • @jobylanda1890
    @jobylanda18904 жыл бұрын

    Wow, just what l wanted. Thank you. Sarva mangalam bhavathu.

  • @ukthroughmyviewsnurse
    @ukthroughmyviewsnurse4 жыл бұрын

    I will start today march 1st 2020.i will inform the changes..Thank u so much!!!

  • @resmis3632

    @resmis3632

    4 жыл бұрын

    Wat s the result

  • @loalawofatraction2014
    @loalawofatraction20145 жыл бұрын

    secret book vayikku ellam athilundu

  • @jobinjose9562
    @jobinjose95625 жыл бұрын

    Sir, affirmation are effective. But visualisation make things more worse and complicated. Or do u mean to practice these both at the same time with chanting an affirmation and visualizing that

  • @ranisatheesh7151
    @ranisatheesh71512 жыл бұрын

    Very very very useful msg Actually I need something effective like this Thanku somuch God Bless u Bcos sometimes God speaks through men like u to give a hand to raise persons like me

  • @ajithr609
    @ajithr6095 жыл бұрын

    വളരെ നല്ല വീഡിയോ വളരെ ഉപകാര പ്രദം. unlike ചെയ്തവന്മാർ മാറ്റം ഒട്ടും ആഗ്രഹിക്കാത്തവരായിരിക്കും

  • @thefighter9259
    @thefighter92595 жыл бұрын

    you are really a great motivator

  • @shameerali1714
    @shameerali17145 жыл бұрын

    thanks,help sir njan oru govt joli agrahikkunna Alan,enik ravile eneet padikkanam ennund pakshe kazhiyunnilla,motivationloode help cheyyan patumo.

  • @funplay3727
    @funplay37273 жыл бұрын

    Thanks sir🔥🔥💓💓great information & motivation

  • @manikandanpk1309
    @manikandanpk13095 жыл бұрын

    Big thanks Sir. Ur great. Best wishes sir.

  • @thisisrealghost1
    @thisisrealghost14 жыл бұрын

    Always stay positive,keep smile

  • @midhunpmadhu7564
    @midhunpmadhu75643 жыл бұрын

    Best motivational youtube channel in my life🙏 Highly influenced recommend for others 👏

  • @sujathaunni7811
    @sujathaunni78115 жыл бұрын

    Thank you sir, you are correct,God bless you

  • @CaddyGaming
    @CaddyGaming4 жыл бұрын

    Really helpfull VDO.. Thanks Man..

  • @neethusujeesh1652
    @neethusujeesh16525 жыл бұрын

    voice n presentation super....

  • @VVV_1993.

    @VVV_1993.

    3 жыл бұрын

    ,😃

  • @silpas7010
    @silpas70103 жыл бұрын

    Thank you so much sir ❤️

  • @Swimming_for_beginners
    @Swimming_for_beginners5 жыл бұрын

    Sir ella videos super anu thanks

  • @dranushababuraj6610
    @dranushababuraj66105 жыл бұрын

    Thanku so much....excellent work...

  • @jishanajumanaminnath1916
    @jishanajumanaminnath19164 жыл бұрын

    Thank you sir njan orupad videos kandittnd but ith oru raksahayum illa 😘😘😘

  • @positivevibes1119
    @positivevibes11193 жыл бұрын

    222 k subscriber😍😍 law of attraction..

  • @salih.manima
    @salih.manima5 жыл бұрын

    Tnk u so much Ithvare enthakanamenn aagraham undayirunnu but ath engane venamemm ariyillayirunnu ee video ellatthimum answer aayi ❤

  • @Yaseen_Mashriqi
    @Yaseen_Mashriqi2 жыл бұрын

    Good things are coming my way, Thanks Universe

  • @soulsaavy5942
    @soulsaavy59425 жыл бұрын

    Hii very good speech

  • @positivity2306
    @positivity23065 жыл бұрын

    really good .

  • @achudears912
    @achudears9125 жыл бұрын

    Beautiful one Bro

  • @kannancp7896
    @kannancp78965 жыл бұрын

    Thank u sir for such a wonderful video 😊😊😊

  • @deljithg5899
    @deljithg58995 жыл бұрын

    Very helpfull

  • @musichealing369
    @musichealing3695 жыл бұрын

    Thank you Universe Thank you sir Thank you God ഒരു റിക്വസ്റ്റ് പോസിറ്റീവീറ്റി മാത്രം പ്രധാനം ചെയ്യുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് നമുക്ക് തുടങ്ങിക്കൂടെ സർ..

  • @sagarvalsan2093

    @sagarvalsan2093

    5 жыл бұрын

    7034154217

  • @sagarvalsan2093

    @sagarvalsan2093

    5 жыл бұрын

    നല്ല ആശയം

  • @krishnarajpr7784

    @krishnarajpr7784

    5 жыл бұрын

    9562349146

  • @shebinshams2908

    @shebinshams2908

    5 жыл бұрын

    Groop thudangiyo

  • @vtp157

    @vtp157

    5 жыл бұрын

    9037282811

  • @sujishasubrahmanianp4297
    @sujishasubrahmanianp42975 жыл бұрын

    Thank you sir.ur vedios are so good

  • @Mariyambi._2
    @Mariyambi._25 жыл бұрын

    Thank you so much.....☺️🤗

  • @muhammed__n6795
    @muhammed__n67955 жыл бұрын

    Powerfull✌👌

  • @sreejimolj.s2063
    @sreejimolj.s20635 жыл бұрын

    Plz explain about Water technique

  • @achu3603
    @achu36035 жыл бұрын

    Thank you very much for this video sir

  • @bushrabia8082
    @bushrabia80829 ай бұрын

    Super. Vegathil manasil agu nam reethiyilulla avatharanam. Thank you. ❤❤❤God bles you

  • @jijojijo4098
    @jijojijo40985 жыл бұрын

    good speech

  • @Shami2321
    @Shami23215 жыл бұрын

    Malayathil law of attraction kore videos und elllam njan kelkunund pakshe ningal paryunnad pole oru videos polum aaunilla ningala videos kelkumbo tanne confidence verunnund

  • @sreejasudarsansudarsan3262
    @sreejasudarsansudarsan32624 жыл бұрын

    എനിക്ക് ഉറക്കം ഇല്ല. ഇനി ഉറങ്ങിയാലും എനിക്ക് പുറത്തുള്ള ചെറിയ ശബ്ദം പോലും എനിക്ക് അറിയാൻ പറ്റും. ഇങ്ങനെ ആയിട്ട് kure കാലം ആയി. ഇപ്പോൾ ഉറക്കം തീരെ ഇല്ല.. ഓർമ കുറവ്. ക്ഷീണം ഒക്കെ ഉണ്ട്

  • @divyarajesh697

    @divyarajesh697

    4 жыл бұрын

    Do meditation, pranayama and yoga. Sure ellam ok aavum. Ente anubhavathil ninnanu parayunnathu

  • @shefishefi1486

    @shefishefi1486

    3 жыл бұрын

    @@divyarajesh697 chechi enikk und prblm urakkam illa rathri ok pakshe pakal there illa

  • @milkaeditz
    @milkaeditz3 жыл бұрын

    ഈ ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു എന്നിട്ട് ഞാൻ എനിക്ക് ഭക്ഷണം ഉണ്ടാകാൻ കഴിയും എന്നു വിചാരിച്ചു. എന്നിട്ട് ഉണ്ടാക്കി നോക്കിയപ്പം വിജയിച്ചു

  • @mmvlogs1613
    @mmvlogs16134 жыл бұрын

    Waooo.. i feel so good.. very nice voice and presentation.. i really love this video..

  • @Siva-on1tc
    @Siva-on1tc4 жыл бұрын

    എനിക്ക് ടിക്സ് ഉണ്ടായിരുന്നു ... ഞാൻ മുൻപ് ഇത് ചെയ്തിരുന്നു 21 ദിവസം കൊണ്ട് ടിക്സ് മാറി

  • @anandhunandhu7081

    @anandhunandhu7081

    4 жыл бұрын

    Ticks????

  • @Siva-on1tc

    @Siva-on1tc

    4 жыл бұрын

    @@anandhunandhu7081 Google it

  • @teabreak3294

    @teabreak3294

    3 жыл бұрын

    As Google cheithu eniku oru pranii kitiye

  • @Siva-on1tc

    @Siva-on1tc

    3 жыл бұрын

    @@teabreak3294 adipwli

  • @mukeshperumon9631
    @mukeshperumon96315 жыл бұрын

    Thank you sir.eckhart tolle yude the power of now enna bookine kurichulla abhiprayam enthanu.

  • @vysakhsunilkumar
    @vysakhsunilkumar5 жыл бұрын

    great thank you brother 😊🙏

  • @vipinpp5219
    @vipinpp52195 жыл бұрын

    Believe illathe affarmation chethal never receive and get negative result

  • @abdulrouf6725
    @abdulrouf67255 жыл бұрын

    Hi sir, Thanks, good job👍👍👍😘

  • @spoonfed7999
    @spoonfed7999 Жыл бұрын

    Very nice. Simple and humble.....

  • @muhammed__n6795
    @muhammed__n67955 жыл бұрын

    This rllyy nyz thnk u sir

Келесі