സബ് കോൺഷ്യസ് മൈൻഡ് റീ-വയറിങ് introduction - High self esteem series.

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 299

  • @jyothymol4211
    @jyothymol4211 Жыл бұрын

    ഒരാളുടെ ജീവിതം സന്തോഷവും കോൺഫിഡൻസും ഉള്ളതാക്കി മാറ്റുക എന്നത് ഒരു നിസ്സാര കാര്യമല്ല... താങ്കൾ നിരന്തരമായി ചെയ്യുന്നത് അതാണ്..... ഞങ്ങൾ കുറെ പേർക്ക് താങ്കൾ ദൈവതുല്യനാണ്..... എന്നും താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു.... സുഹൃത്തേ..... ♥️♥️♥️♥️

  • @YourDigitalboss

    @YourDigitalboss

    Жыл бұрын

    Exactly said!

  • @soubumonva2160

    @soubumonva2160

    Жыл бұрын

    Thats true

  • @junsheerambalathveettil9664

    @junsheerambalathveettil9664

    Жыл бұрын

    സത്യം.... സഹോ 👍👍🤝🤝

  • @abcmobile2354

    @abcmobile2354

    Жыл бұрын

  • @shamjithprakash804

    @shamjithprakash804

    Жыл бұрын

    True 👍

  • @sherlystanlyjoseph7600
    @sherlystanlyjoseph7600 Жыл бұрын

    പ്രിയപെട്ട സർ, ഏറ്റവും മൂല്യവും വിശുദ്ധിയും കഴിവും ഉള്ള ഒരു തലമുറയെ വാർത്തെടു ക്കുവാൻ ലാഭേച്ഛ ഇല്ലാതെ അങ്ങ് നിരന്തമായി ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെ എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sreejaya.k.s7031
    @sreejaya.k.s7031 Жыл бұрын

    താങ്കളുടെ വോയ്‌സ് കേൾക്കുമ്പോൾ തന്നെ നമുക്ക് പ്രചോദനമാകുന്നു. 👍👍100%✅️✅️

  • @sindubai7481
    @sindubai7481 Жыл бұрын

    Diciplin ഫോളോ ചെയ്ത് തുടങ്ങിയതോ ടെയാണ് എന്നിലേക്ക്‌ വിജയങ്ങൾ വന്നു തുടങ്ങിയത്... ഇപ്പോൾ ഞാൻ സതോഷവതി യാണ് .. മോട്ടിവേഷൻ വീഡിയോകളാണ് എന്റെ ലൈഫ് മാറ്റിയത് .. Thank u universe.. 🙏🙏🙏 thanks bro 🤍🤍🤍

  • @achusheaven
    @achusheaven Жыл бұрын

    സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ ഓരോ വീഡിയോസും കാത്തിരിക്കാറുണ്ട്... സാറിന്റെ വാക്കുകളിലൂടെ ഒത്തിരി പേർക്ക് ആശ്വാസവും അതുപോലെ തന്നെ മോട്ടിവേഷനും ലഭിക്കുന്നുണ്ട്... സാറിന് ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ഇടാനുള്ള കഴിവ് ദൈവം തരട്ടെ.... ആ വീഡിയോസും കാത്ത് സാറിന്റെ.... സുഹൃത്തുക്കൾ കാത്തിരിപ്പുണ്ട്😊😊😊

  • @jaz9992
    @jaz9992 Жыл бұрын

    ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു .... ഞാനിതെല്ലാം follow ചെയ്യുന്ന വ്യക്തിയാണ് .ഞാൻ എന്നെയോർത്ത് അഭിമാനിക്കുന്നു🎉

  • @milshap4729
    @milshap47295 ай бұрын

    സാറിൻ്റെ വീഡിയോസ് എല്ലാം എൻ്റെ ജീവിതവുമായി പറയും പോലെ തോന്നാറുണ്ട്. എവിടെയും എത്താൻ കഴിയാതെ സങ്കടപ്പെട്ടിരിക്കലാണ്. No പറയേണ്ടിടത്ത് No പറയാൻ പേടിയും വലിയ പദവിയിലുള്ളവരോട് സംസാരിക്കാൻ പേടിയും. Over thinking, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ധൈര്യമില്ല. ജോലിക്ക് വേണ്ടി പഠിക്കാൻ സ്വന്തമായി time table ഉണ്ടാക്കിയിട്ട് അത് finish ചെയ്യാൻ ഉള്ള മെൻറാലിറ്റി ഇല്ല. എന്നെ പോലെത്തന്നെ എൻ്റെ മകളും ആയി പോകുമോ എന്ന ഭയം.സാറിൻ്റെ powerful words കേൾക്കുമ്പോൾ എനിക്ക് മാറണം എന്ന് തോന്നുന്നുണ്ട്. സാറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @maneesha55555
    @maneesha55555 Жыл бұрын

    ജീവിതങ്ങൾ ശ്രെയസ്സുള്ളതാക്കാൻ പരിശ്രമിക്കുന്ന അങ്ങയോടുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാൻ അറിയില്ല..🥰 ഈശ്വരൻ അങ്ങയെ എന്നും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ 🙏

  • @prasannapraveen-rf9my
    @prasannapraveen-rf9my Жыл бұрын

    ഞാൻ അൽപ്പനേരം എന്റെ സ്വപ്നങ്ങൾക്ക് ചിറക്കു വച്ച് പറന്നു പറന്നങ്ങു പോയി..... ഞാൻ കേൾക്കാൻ ആഗ്രഹിച്ച vedio ❤❤❤❤❤👌👌👌🙏🙏🙏🙏🙏🙏

  • @Appuskitchen
    @Appuskitchen Жыл бұрын

    സുഹൃത്തേ, കുടുംബിനികളായ സ്ത്രീകൾക്ക് തുടങ്ങാവുന്ന ചെറുകിടബിസിനെസ്സ് സംരംഭങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...? 💖🙏🏼

  • @sandrajayaprasanna957
    @sandrajayaprasanna957 Жыл бұрын

    ഒരു പുഞ്ചിരിയോടെയാണ് മുഴുവൻ എഴുതി എടുത്തത്... ഇതിൽ പറഞ്ഞ വഴിയിലൂടെ തന്നെയാണ്. മാറ്റങ്ങൾ വരുന്നുണ്ട് സർ. Thank you.....👍

  • @anjup.s1689
    @anjup.s1689 Жыл бұрын

    താങ്കൾ ആണ് എൻ്റെ ദൈവം. എനിക് ipo ഉള്ള പ്രശ്നങ്ങളിൽ നിന്ന് കുറച്ചെങ്കിലും മാറ്റം വാരൻ കാരണം .. ഒരുപാട് നന്ദി ഉണ്ട്.

  • @unnimayakolathur9133
    @unnimayakolathur9133 Жыл бұрын

    Sarikm ingalu aara...oro video kanumboyum njn athinepati chindikaru..enk nte life le oru special person aan ningal..Thank you so much brother 💕....nte thoughts oke orupaad matam vannitund😊...I'm soo happy than before

  • @akshayap.122
    @akshayap.122 Жыл бұрын

    Sir aaraanenn ariyilla, but sir nte videos kandu തുടങ്ങിയത് മുതൽ enik എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു❤❤❤❤

  • @sameenashakkeel8904
    @sameenashakkeel8904 Жыл бұрын

    Orupaadu vishamichirunnappol Kanda video....ippo manasinu valare aswasam...nte lakshyangal njan neduka thanne cheyyum....thank you sir thank you very much ❤

  • @neethusugesh
    @neethusugesh Жыл бұрын

    Thanks to the Universe for bringing such a mentor to us❤️❤️❤️

  • @santhinicherpu4300
    @santhinicherpu4300 Жыл бұрын

    എന്തായാലും നല്ല ഒരാളുടെ സംഭാഷണം കേൾക്കാൻ സാധിച്ചതിൽ ഹാപ്പി..

  • @deepasmanoj6090
    @deepasmanoj6090 Жыл бұрын

    Thank you Sir ഈ വീഡിയോ എനിക്കു വേണ്ടി ഉള്ളതാണ് Thank you Universe 🙏

  • @Anjali-sb1qy
    @Anjali-sb1qy Жыл бұрын

    Thanks alot my unseen brother.. Brother നെ സംബന്ധിച്ച് ഇത് വലിയ ദൗത്യമല്ലായിരിക്കാം. But, really you are doing a great job.

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 Жыл бұрын

    Very powerfull affirmation and i think all followers in high level because of such affirmation and now heartly prayed for your effort and it is not easy to give a chance to all for the best lifestyle and an amazing experience and position in all their mind .. Bunch of thanks to you 🥰🥰🥰

  • @bijukrishnan4575
    @bijukrishnan4575 Жыл бұрын

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @harshaachu29
    @harshaachu29 Жыл бұрын

    Ethra down aayirunnalum sirnte otta vedio kandal mathi namukk nalla energy kittunnu confidence kittunnu thank u sir❤❤❤

  • @shamlashanavas9833
    @shamlashanavas9833 Жыл бұрын

    Thanks Bro... You are such a wonderful motivator..You are like a light when my surroundings are filled with darkness..I was in a doubt whether I should live like the' real me' or should I continue to live in order to please my husband and family..But now I realize the need and importance of being my true self.. That's when I am able to enjoy the true happiness of living....Thankyou so much...😊 May Allah keep you happy and successful here and Hereafter...All the best for your successful future.... Waiting for more motivational videos...

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    Жыл бұрын

    🌹🌹

  • @tall5418
    @tall5418 Жыл бұрын

    ‘Hand shake’, perfect expression! instead of shake hand.👍

  • @jayaprakashg3182
    @jayaprakashg31824 ай бұрын

    വളരെ പ്രയോജനപ്പെട്ടു നന്ദി

  • @fasilkm2012
    @fasilkm2012 Жыл бұрын

    കാത്തിരിക്കുകയായിരുന്നു... Thank you❤

  • @lijisanthosh1012

    @lijisanthosh1012

    Жыл бұрын

    ഞാനും

  • @netipattam

    @netipattam

    Жыл бұрын

    Yss❤

  • @akhila6778
    @akhila6778Ай бұрын

    Sir nte kandathiyathanu ente bhagyam❤ thanku sir ❤❤❤

  • @sojithamadhu-bk1dy
    @sojithamadhu-bk1dy Жыл бұрын

    സാറിന്നെപ്പോലെ ഒരാളെ കിട്ടിയ തിൽ വളരെ സന്തോഷം thank you

  • @Shibisvlog977
    @Shibisvlog977 Жыл бұрын

    വളരെ നല്ല മോട്ടിവേഷൻ ആയിരുന്നു..... Thanks a lot🙏

  • @Shibisvlog977

    @Shibisvlog977

    Жыл бұрын

    Thank you

  • @RaveeshNair-he1fz
    @RaveeshNair-he1fz Жыл бұрын

    Waiting aayirunu sir,videoykkayii

  • @nainas6365
    @nainas6365 Жыл бұрын

    Super video sir ❤❤ Super... Njan oru marketing field nilkunnu .. Sir parayunna technikukal njan cheythittundu 😊

  • @subhashsargam9547
    @subhashsargam9547 Жыл бұрын

    Thank you sir. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @sukanyasuku7910
    @sukanyasuku7910 Жыл бұрын

    Thank you sir thank you universe 🙏🏻❤️

  • @sruthy6502
    @sruthy6502 Жыл бұрын

    Thank you&God bless you my friend

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw Жыл бұрын

    Thank you very much very useful vedio God blues you sir

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw Жыл бұрын

    സൂപ്പർ സൂപ്പർ ഞാൻ ഇതൊക്ക പ്രാക്ടീസ് ചെയ്യുന്നുണ്ട് സർ വേണ്ടവർക്ക് മോട്ടിവേഷൻ ഉം കൊടുക്കുന്നുണ്ട് പക്ഷേ ഞാൻ പ്രാക്ടിക്കൽ അല്ല സാറിനെ പോലുള്ളവരെയാണ് ഞാൻ ആശ്രയിക്കുന്നത്

  • @ATHMAVISWASAM

    @ATHMAVISWASAM

    Жыл бұрын

    Evide an ente prahanm enthaan ente lakshham ennoke orikal koode kandathinokkoo..

  • @Anjali-yx6vt
    @Anjali-yx6vt Жыл бұрын

    Thank u universe. Thanku so much sir for bringing the univers’s secret to us 🙏🏻🙏🏻

  • @jayavazhayil1791
    @jayavazhayil1791 Жыл бұрын

    Thank you so much Sir for your great support 🙏

  • @Minimol20
    @Minimol205 ай бұрын

    My dear sir I am very thankful to you

  • @vipinun
    @vipinun9 ай бұрын

    You are simply amazing !!! Stay Blessed 🙏🏾🙏🏾🙏🏾

  • @anu7982
    @anu79822 ай бұрын

    Ente life positive reethil aan munnot povunnath ,njan focused aaan ,but aalugalude power m paisa yum varumbo mathram aduthu koodunna ee manobavam enne disappoint cheyunnu. Ath kond aarem aduppikyan patunnilla.ipo oru madupp und. Nalla memories create cheyan nalla intentions ulla aalugale meet cheyan aagrahikyunnu. But angane aarum ille enn swayam chothich jeevikyunnu

  • @lachusudheesh1913
    @lachusudheesh1913 Жыл бұрын

    Thank you brother... Such a motivating words... I realised that I am a powerful person....

  • @rramsheed5479
    @rramsheed5479 Жыл бұрын

    Ith kaanunnath morng 6:27am night urakam kitaathe Enth cheyyanam nan onnum alla Nan avasanichu enk eni onnum cheyyanilla Ingne palathum chinthich chinthich urakam kitaathe enthoru avastha nerit irunna samayam Ee video kandath Enk kandapo nan chinthichathonnum onnumalla Enk enthko aavanok patumenn thonipoyi Vallathoru santhosham thonanu Eni onnum pedikilla shraddich munnot ponam Orupaad ishtayi ningale Daivam anugrahikatte Nan eni enk matam veraan nokaanu

  • @sherlyagnes.3
    @sherlyagnes.34 ай бұрын

    Miss you brother..❤

  • @user-fq7zp1vo4y
    @user-fq7zp1vo4y6 ай бұрын

    Thank you friend

  • @babykuttancpkuttan6563
    @babykuttancpkuttan6563 Жыл бұрын

    Thank you sir 🙏 Thank you universe 🙏🙏🙏

  • @chenna2503
    @chenna2503 Жыл бұрын

    Thank you universe 🙏thank you brother 🙏🙌🏻 njan endhaano aagrahichath adh mothathil ee video il und ❤

  • @sajnasainudheen7497
    @sajnasainudheen7497 Жыл бұрын

    Very powerful words.. thank you sir 🙏

  • @aswathysadan5429
    @aswathysadan5429 Жыл бұрын

    Thank you so much Sir ❤

  • @TpT11177
    @TpT11177 Жыл бұрын

    Thank you so much sir for your valuable suggestion & advices

  • @VishU.106
    @VishU.1062 ай бұрын

    Thank u so much sir👍

  • @Sini_karmic001
    @Sini_karmic001 Жыл бұрын

    Thank you so much Master.. . 🌄🙏🏻💚

  • @Iamkeerthi1111
    @Iamkeerthi1111 Жыл бұрын

    Orupadu sneham orupadu nandi Sir❤

  • @dinoopdileep9847
    @dinoopdileep9847 Жыл бұрын

    Great Motivation Ever🥰👌🏻

  • @sheelaks4734
    @sheelaks473410 ай бұрын

    Dear Bro wonderful Message thank you

  • @divya5902
    @divya59024 ай бұрын

    Thank you sir 🙏

  • @anaghak3834
    @anaghak38343 ай бұрын

    Thank you❤️

  • @Ammu1246h5
    @Ammu1246h5Ай бұрын

    Thank you❤

  • @yadhukrishna4593
    @yadhukrishna4593 Жыл бұрын

    Thank you sir!! This was powerful🔥

  • @jisjammkk4788
    @jisjammkk4788 Жыл бұрын

    Sir I am waiting for your next motivation and inspiration thanks 🙏❤️

  • @preetharamachandran4235
    @preetharamachandran4235 Жыл бұрын

    Thank you brother 🙏❤️

  • @najmamoidu5818
    @najmamoidu5818 Жыл бұрын

    You are awesome sir ❤!!

  • @anjanatheresajacob
    @anjanatheresajacob Жыл бұрын

    Thank u universe ✨️

  • @diya.n.binish6437
    @diya.n.binish6437 Жыл бұрын

    Sir competative exam ezhuthunnavarku vendi oru video edamo??

  • @ATHMAVISWASAM

    @ATHMAVISWASAM

    Жыл бұрын

    Sure please wait

  • @jyothymol4211

    @jyothymol4211

    Жыл бұрын

    @@ATHMAVISWASAM me too waiting sir......

  • @RaveenaP-g8c

    @RaveenaP-g8c

    Жыл бұрын

    Mee too waiting sir

  • @arunm9652

    @arunm9652

    Жыл бұрын

    Njanum waiting ane

  • @jineshera3328
    @jineshera3328 Жыл бұрын

    Thanks sir...useful message 💐 💐

  • @anandhurajan1842
    @anandhurajan1842 Жыл бұрын

    Thank you sir for this video ❤Thank you Universe ✨

  • @relaxingnature6438
    @relaxingnature6438 Жыл бұрын

    Waiting for next vdo❤

  • @Angel-ni7rs
    @Angel-ni7rs Жыл бұрын

    Thank u sir 🙏....for your guidance 🙏...God bless u sir...

  • @sheelaramesh9513
    @sheelaramesh9513 Жыл бұрын

    Thanks brother... thanks universe..

  • @jasnak006
    @jasnak006 Жыл бұрын

    Thank you so much my brother

  • @rohithraj3876
    @rohithraj38769 ай бұрын

    Thank you so much sir 🙏🙏🙏

  • @snehapradeep2856
    @snehapradeep2856 Жыл бұрын

    It's an amazing video.

  • @nishatl3580
    @nishatl3580 Жыл бұрын

    Thank you...Dear..🙏Love you lot❤❤❤❤....

  • @sreeraj2226
    @sreeraj2226 Жыл бұрын

    Thankyou sir great 👍🏻👍🏻👍🏻

  • @bhadravinod8306
    @bhadravinod8306 Жыл бұрын

    Thanks alot❤

  • @nycilah7050
    @nycilah7050 Жыл бұрын

    സുഹൃത്തേ 🙏

  • @SinchuMohanan-zi9iw
    @SinchuMohanan-zi9iw Жыл бұрын

    Thank you sir ❤

  • @dinudinesh3828
    @dinudinesh3828 Жыл бұрын

    Thank you very much sir

  • @sulaikak1622
    @sulaikak1622 Жыл бұрын

    നന്ദി

  • @soumyferoz5296
    @soumyferoz5296 Жыл бұрын

    Thank you Sir 🙏🏻

  • @ponnuchinnu369
    @ponnuchinnu369 Жыл бұрын

    സുഹൃത്തേ 🙏🙏❣️🤝

  • @mayavasu6114
    @mayavasu6114 Жыл бұрын

    Thankyou sir 👍👍👍❤️❤️❤️

  • @tarunmurthy1286
    @tarunmurthy1286 Жыл бұрын

    Thank You... Amazing...

  • @shameenanoushad5232
    @shameenanoushad523210 ай бұрын

    Great video 👍

  • @MIDesignkeralahousedesign
    @MIDesignkeralahousedesign Жыл бұрын

    Thank you so much

  • @hamsamoideenkutty7555
    @hamsamoideenkutty7555 Жыл бұрын

    You are a Wonderful person.

  • @meenusubhash4742
    @meenusubhash4742 Жыл бұрын

    Sir ente etavum sankadakaramaya timeil anu njn sirinte talk ketath....engane parayanamennu ariyilla...orupad thanks....ottapedallum avagananaum lifeil onnum akathathinte vizhamavum ellam ai vattai nelkua njn...e 30th ulla exam koodi njn clear cheithille enik enne thanne nazhtamakum...sir ethu kanumo ennariyilla..mind mari pokuarunnu..enikum nedi kanikanam ennu oru thonnal epo undai...thanks 🙏 sir

  • @aswathip833

    @aswathip833

    Жыл бұрын

    Etha exam, all the best friend

  • @meenusubhash4742

    @meenusubhash4742

    Жыл бұрын

    Da ktet anu...Thanks dear friend 🙏🥰

  • @sivanmelepattambi6048
    @sivanmelepattambi6048 Жыл бұрын

    Thank you sir,,

  • @vishnugopivg8991
    @vishnugopivg8991 Жыл бұрын

    Lot loves....eee voice.....

  • @salmafizu6463
    @salmafizu6463 Жыл бұрын

    Nice presentation

  • @remyakmkm9260
    @remyakmkm9260 Жыл бұрын

    Thank you ❤❤❤❤❤❤❤

  • @jamesjoseph7202
    @jamesjoseph7202 Жыл бұрын

    Thank you sir 🙏❤❤❤

  • @vinirajeev7324
    @vinirajeev7324 Жыл бұрын

    Thank u sir... Thank u universe

  • @smithasanthosh1190
    @smithasanthosh1190 Жыл бұрын

    Thank you sir thank you universe

  • @SkvThapasya
    @SkvThapasya Жыл бұрын

    Thank you universe 🙏🙏🙏

  • @sijisajimudeen9545
    @sijisajimudeen9545 Жыл бұрын

    Thank u frnd😍🥰👍

  • @mypositiveworld6639
    @mypositiveworld6639 Жыл бұрын

    താങ്ക് യു..

  • @neemamohandas1614
    @neemamohandas16147 ай бұрын

    🔥🔥🔥🔥🔥

  • @nisharetheesh8888
    @nisharetheesh8888 Жыл бұрын

    Thank-you very much sir😊

  • @Ancy-c1l
    @Ancy-c1l Жыл бұрын

    Really thank you..

Келесі