Malayalam Affirmations

Malayalam Affirmations

Malayalam Affirmations -മലയാളം അഫർമേഷൻസ്

created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success

I support your dream!!!

Give your love and kindness to the universe.

Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply i will try my best
[email protected]

Пікірлер

  • @user-xn6xd8nn6z
    @user-xn6xd8nn6z22 минут бұрын

    🙏🙏🙏

  • @BScreaters817
    @BScreaters81737 минут бұрын

    good morning good messege Thanks bro .

  • @MohammedKutty-zq5vi
    @MohammedKutty-zq5viСағат бұрын

    Thanku brother. ❤

  • @riyasolprriya9875
    @riyasolprriya98752 сағат бұрын

    Adipoli

  • @sunimolabraham6948
    @sunimolabraham69483 сағат бұрын

    Thank you sir

  • @jafarkp0390
    @jafarkp03904 сағат бұрын

    ചേട്ടന്റെ വീഡിയോ കണ്ട് തുടങ്ങിയതിന് ശേഷമാണ് എന്റെ ലൈഫിൽ ഭയങ്കരമായ മാറ്റമുണ്ടത് .സാർ പറഞ്ഞ പോലെ എന്റെ ലൈഫിൽ നേടാനുള്ള എല്ലാ goalസും എഴുതി അത് എന്നും നോക്കി എന്റെ എന്റെ ലക്ഷ്യത്തെ ഞാൻ എന്നും ഓർമ്മ പെടുത്തും എന്നിട് അതിന് വേണ്ടി ഫോക്കസ് ചെയ്തു .എന്റെ ലക്ഷ്യങ്ങളിൽ ചിലത് iphone വാങ്ങിക്കുക, new job , accounts manager ആകുക , ഡ്ദുബൈ ഡ്രൈവിംഗ് ലൈസൻസ് ഇത്രയും പെട്ടെന്ന് എടുക്കുക , കാർ etc ഇതൊക്കെ എന്റെ ലൈഫിലേക്ക് വന്നു ഇനിയും കുറച്ചു സ്വപ്നങ്ങൾ ബാക്കിയുണ്ട് ഇൻഷാഅള്ളാ അതും എന്നിലേക്ക് വന്നു ചേരുക തന്നെ ചെയ്യും . ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല .. ഒരുപാട് ഒരുപാട് ഹൃദയത്തിൽ നിന്നുള്ള നന്ദി❤️ പ്ലേ ലിസ്റ്റിൽ ഉള്ള strict discipline series ഉം 11 days new habit formation series ആണ് എന്നിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചിട്ടുള്ളത് 🙏

  • @VinayakRkrishna
    @VinayakRkrishna4 сағат бұрын

    Thank you ❤

  • @user-po2qo5yb4w
    @user-po2qo5yb4w6 сағат бұрын

    Eetta very Informative video aanetta... Nalla santhosham veendum kelkan pattiyathil.... God bless you eetta. I love u.....❤

  • @shahlamol5154
    @shahlamol51546 сағат бұрын

    Aa suhrthe enniru vili.. vallaathe oru feel aan bro

  • @jithyanp1240
    @jithyanp12406 сағат бұрын

    Thank you sir 🙏

  • @amruthanarayanan9918
    @amruthanarayanan99187 сағат бұрын

    3rd statement is very correct 😊

  • @vinshaanilkumar2701
    @vinshaanilkumar27017 сағат бұрын

    Thank you sir ❤

  • @anjalirajesh5405
    @anjalirajesh54057 сағат бұрын

    Sir..... thank you❤....sir nte ella video sum mudangaathe kaanunna oraal aanu njan....ente jeevithathe thanne orupaad swadheenicha videos enn vare parayam❤....ente ella prsnaglkkum parihaarm ivide undaarunnu.... Njn psc udhyogaarthi aanu sir..list il varum ...bt eppolum baakkil aayirikkum... syllabus okke cover cheyth revise cheythaalum exam time aavunnenu one or two week munne tension thudangum....enthinaanenn ariyilla....ippo ldc ...ella syllabus um kazhinju ...revision num...bt tension thudangii....kittumo..illayo...urakkm illa...aake oru tension...exam hallil nannaayi ariyumnath polum ezhuthaan kazhiyaarillaa....ente othiri prasnagalkk sir nte affirmations mathraamaarunnu parihaarM parnju thNnath.....ee psc exm tension maaraan koode oru video cheyyamo sir.....😢

  • @sreeuma
    @sreeuma7 сағат бұрын

    ❤Thank you so much sir!!!

  • @VijiViji-xm8sw
    @VijiViji-xm8sw7 сағат бұрын

    Thank you sir❤

  • @asalathanair3278
    @asalathanair32787 сағат бұрын

    Thank you so much ❤🙏🙏

  • @sumayyanufail7052
    @sumayyanufail70528 сағат бұрын

    Super sir

  • @saritharaj6161
    @saritharaj61618 сағат бұрын

    Sir nte voice kekkumbo nalla energy kitunnundu....sir pakshe yeniku yenthokyo cheyyanam nedanam okke undu korachu day kazhija athokke angu povum veedum dull aavum sir nte motivation kettu 5 oclk chalenge oke yeduthindu athoke ippo poyi....soorynamaskaram 3 masam cheythu....veedum samayamillatha avastha...padikaan patinila psc njan joliku pokunnudu athu kazhiju varumbo vayyathavum athaa kids veetile problem yellam madukua... But sirnte motivation kekumbo veedum ezhunelkum .....ippo nalla energy indu ithu povathirunnal mathyayirunnu....

  • @deepasunandh8682
    @deepasunandh86828 сағат бұрын

    Thank you sir.. 🙏🏼❤️

  • @jayamenon9594
    @jayamenon95948 сағат бұрын

    Thank you valre nalla video ithu chyathe fool ayi njan kure

  • @divyashaji476
    @divyashaji4769 сағат бұрын

    🥰

  • @mahithapm4158
    @mahithapm41589 сағат бұрын

    Thank u sir ❤

  • @pranavsr7061
    @pranavsr70619 сағат бұрын

    Crct aanu ellam

  • @NasiyaRaji
    @NasiyaRaji9 сағат бұрын

    Thank you sir❤

  • @kikky1230
    @kikky12309 сағат бұрын

    Thank you sir ❤🎉

  • @archanan1476
    @archanan14769 сағат бұрын

    Hi sir eappozhum 2 mind aanu athukondu oru kaaryathilum oru decision eadukkaan kazhiyunnilla ithekkurich oru video cheyyaamo

  • @Peerless_Boutique234
    @Peerless_Boutique2348 сағат бұрын

    2 mind ind, nammal nallaoru kaaryam cheyyan teerumanichal apol tanne nammude 2nd mind atillatakkan nokum, enemy ammude ullil tanne aanu,meditation cheyta marum, ok thankyou

  • @archanan1476
    @archanan14768 сағат бұрын

    @@Peerless_Boutique234 thank you

  • @happy5702
    @happy57029 сағат бұрын

    ❤❤❤

  • @user-pn6rf4lc7o
    @user-pn6rf4lc7o9 сағат бұрын

    Sir. Newly Married life issues, in-laws, relatives , nattukar , psc ellamkoode ulla prashnagalil ninnum psc full focused aayi padichu joli vagikan help cheyyunna vedios cheyyamo😢

  • @SuryaSubhash-tg1fm
    @SuryaSubhash-tg1fm9 сағат бұрын

    Thnak u sir . Wonderful video. U r realy from heaven.

  • @SuryaSubhash-tg1fm
    @SuryaSubhash-tg1fm9 сағат бұрын

    Thnak u sir . Wonderful video. U r realy from heaven.

  • @ashmiraj7414
    @ashmiraj74149 сағат бұрын

    Correct samayathu vanna video.

  • @SiniJesus-yf5uz
    @SiniJesus-yf5uz10 сағат бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @User24-q7s
    @User24-q7s10 сағат бұрын

    Ith ente ippozhathe avasthakk pattiya msg aan. Thank you Sir ❤

  • @User24-q7s
    @User24-q7s10 сағат бұрын

    ❤❤❤

  • @Instagramstories123
    @Instagramstories12310 сағат бұрын

    ഇതേ അവസ്ഥ തന്നെ എന്റെയും plus two കഴിഞ്ഞു പഠിക്കാൻ ആരും സപ്പോർട് തന്നില്ല അമ്മവരെ.. പഠിച്ചിട്ട് എന്താ കാര്യം എന്നാ ഫാമിലി ചോദിക്കുന്നത്..അതിൽ ഞൻ പെട്ടുപോയി ഇന്ന് 5 വർഷമായി പ്രവാസി ആയിട്ട്.. 😞😞

  • @lechu8639
    @lechu86399 сағат бұрын

    😢

  • @user-vc3tl8jv4v
    @user-vc3tl8jv4v10 сағат бұрын

    എനിക്ക് ഇപ്പൊൾ എന്ത് പോസിറ്റീവ് കേട്ടാലും എത്ര motivation കേട്ടാലും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. ഓരോ ദിവസവും കൂടുതൽ നെഗറ്റീവ് ആയ് പോകുന്നു. ഒരു hope m ഇല്ലാതെ ആയ്. എന്തിനോ ജീവിക്കുന്നത് പോലെ ഓരോ day m മുന്നോട്ടു പോകുന്നു. നോ സെൽഫ് love. No hope, no goals... ഒന്ന് ഇരുന്ന് ആലോചിക്കാൻ പോലും വയ്യ(.പോസിറ്റീവ് ആയ്.) നെഗറ്റീവ് ഇപ്പോളും overthinking കൂടുതൽ ആണ്. എല്ലാം മടുത്ത പോലെ ഉണ്ട്. ഇനി ഒന്നും ബാക്കി ഇല്ലാത്തതു പോലെ...

  • @jayamenon9594
    @jayamenon95949 сағат бұрын

    Nirthathe dyvathe viliku 2 days il change varum full time chant chyuu

  • @lavender4135
    @lavender41357 сағат бұрын

    I suggest a book'ഏറ്റവും പ്രിയപ്പെട്ട എന്നോട് '.And it's worthy

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof81416 сағат бұрын

    Oru rand divasam onnum chindhikkathe mind ne free ayitt viduka.... Positive negative s onnum chindhikkaruth,athe pole goals ne pattiyum...mind calm avatte...

  • @shehnasbeegum3772
    @shehnasbeegum377210 сағат бұрын

    Super episode

  • @user-oi8vs7fj9m
    @user-oi8vs7fj9m10 сағат бұрын

  • @sojithamadhu-bk1dy
    @sojithamadhu-bk1dy10 сағат бұрын

    സാർ വളരെ തകർന്നിരുന്ന അവസ്ഥയിലാണ് ഈ ശബ്ദം കേട്ടത് llove you സാർ

  • @pampallykutties3428
    @pampallykutties342810 сағат бұрын

    Thank you very much sir❤️

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq10 сағат бұрын

    Thank You Sir🙏

  • @loki4236
    @loki423610 сағат бұрын

    Njan meditation and gym il povunind , it makes a difference.

  • @entertainmentonly2659
    @entertainmentonly26599 сағат бұрын

    👍

  • @ShyamT06
    @ShyamT0610 сағат бұрын

    Thank you sir❤❤❤❤ സ്നേഹം മാത്രം.....

  • @noorudheen8156
    @noorudheen815610 сағат бұрын

    തേടിയ വള്ളി കാലിൽ ചുറ്റി

  • @ponnuchinnu369
    @ponnuchinnu36910 сағат бұрын

    സുഹൃത്തേ 🙏🤝❣️😍🤝 ശരിയാണ് എനിക്കും കുറച്ചു അനുഭവം ഉണ്ട്.

  • @user-zg9wk1kj7y
    @user-zg9wk1kj7y10 сағат бұрын

    താങ്ക്യൂ സാർ 🙏 സാറിന്റെ വീഡിയോ എനിക്ക് ഒത്തിരി അധികം പ്രയോജന പെടുന്നുണ്ട് ഒരുപാട് നന്ദി 🙏 താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤

  • @febiaashmi18
    @febiaashmi1810 сағат бұрын

    Thank u sir.... 🙏

  • @RemyaRadhakrishnan-lc5lq
    @RemyaRadhakrishnan-lc5lq10 сағат бұрын

    😊

  • @jamesjoseph7202
    @jamesjoseph720210 сағат бұрын

    Very good message ❤❤❤ എന്നെ പറ്റിയാണ് പറഞ്ഞത് എന്ന് തോന്നുന്നു😊😂

  • @dinim5616
    @dinim561610 сағат бұрын

    വളരെ തകർന്ന ഒരു അവസ്ഥയിലാണ് sir te vdo കാണാനിട ആയത്ത് . Ipol sir ൻ്റെ ee vdo kandapo emotionaly njan etra strong aanu ennu manasil aavunnu. Emotionaly strong aavuka എന്നത് വലിയൊരു കാര്യമാണ്. ഒരിക്കൽ ഈ ലോകത്തിലെ ഏറ്റവും മോശം അവസ്ഥ എൻ്റേത് ആണ് എന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ ഈ ലോകത്തിലെ happiest ആളുകളിൽ ഒരാളാണ് ഇന്ന് ഞാൻ. എൻ്റെ ഈ മാറ്റത്തിന് എന്നെ സഹായിച്ച sir nu etra thanks പറഞ്ഞാലും മതിയാവില്ല. Thanks alot sir.