സൂര്യ നാരായണന്റെ ഒരു മനോഹര ആലാപനം | Best Of Top Singer

Пікірлер: 246

  • @renjuponnamma4754
    @renjuponnamma47544 жыл бұрын

    സൂര്യനാരായണനെ റ ഓരോ എപ്പിസോഡിലും കരയാത്ത നേരമില്ല .... അത്രക്ക് ഇഷ്ടമാണ് ... നല്ല സ്വഭാവവും ചിരിയും ആണ് ജീവനാണ് സൂര്യനാരായണൻ

  • @ushaj6059
    @ushaj60592 жыл бұрын

    Aaha.. Sooopperr.. സൂര്യാ മോൻ... Polichu... 😘😘😘

  • @prasad7116
    @prasad71165 жыл бұрын

    അതിമനോഹരമായ ആലാപനം മോനേ, നല്ല ലയം. നിനക്ക് ഉറപ്പായും വളരെ നല്ലൊരു ഭാവിയുണ്ട്.

  • @seethakrishnan7803
    @seethakrishnan78035 жыл бұрын

    എനിക്കും സൂര്യ നാരായണനെ വളരെ ഇഷ്ട്ട മാണ്. അവന്റെ പാട്ടും അതിനുപരി. 👌👌👌👌👌👌👌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌 മോൻ നന്നായി വരണം എന്ന് ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്നുമുണ്ട്.

  • @remyaraj1622

    @remyaraj1622

    5 жыл бұрын

    Hevenly voice

  • @vrharidas3068
    @vrharidas30685 жыл бұрын

    മനോഹരമായ ഗാനാലാപനം സൂര്യനാരായണന്റെ. അച്ഛന്റെ മകൻ തന്നെ ജയചന്ദ്രൻ പറഞ്ഞത് ശരിതന്നെ.

  • @jithubjithinz
    @jithubjithinz5 жыл бұрын

    സൂര്യാ മോനെ...മോന്റെ മൂട്ടൻ ഫാൻ ആണ് ഈ ചേട്ടൻ...അടിപൊളി ആയി പാടി മോന് എല്ലാവിധ ഐശ്വര്യങ്ങളും ദൈവാനുഗ്രഹവും വന്നു ചേരട്ടെ... 😍😘😘😘

  • @miniprakash3357
    @miniprakash33575 жыл бұрын

    എന്റെ മോനെ വന്ന് കെട്ടി പിടിക്കാ.ൻ തോന്നുന്നു അത്രയ്ക്കും നല്ല ണ oപാടി ആയുഷ്മാൻ ഭവ

  • @girijasundaran4904
    @girijasundaran49045 жыл бұрын

    അച്ഛന്റേം ഞങ്ങടേം പൊന്നുമുത്തേ....നീ ഗാനഗന്ധർവ്വനവും..... സൂര്യകുമാരാ.... ചക്കരയുമ്മ.... എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @chandrikaamma3568
    @chandrikaamma35685 жыл бұрын

    സൂര്യനാരായണൻ❤💓💕ചക്കരക്കുട്ടൻ നന്നായി പാടി.....മിടുക്കൻ ആണ്.....Love you മക്കളെ.....Top singerile രത്‌നം ആണ് ഞങ്ങളുടെ സൂര്യനാരായണൻ.....

  • @Chilkka2275

    @Chilkka2275

    5 жыл бұрын

    Sathyam

  • @prasannap.t.6543

    @prasannap.t.6543

    5 жыл бұрын

    Sathyam

  • @sgdgtfgdg75

    @sgdgtfgdg75

    5 жыл бұрын

    സൂര്യ സൂപ്പർ

  • @sophiethomas2995
    @sophiethomas29955 жыл бұрын

    എന്തൊരു ഫീൽ മോനെ സൂര്യ

  • @AshokKumar-eu7hk
    @AshokKumar-eu7hk5 жыл бұрын

    Suuuuryaaa.... love u. Enikettavum kooduthal ishtappetta performance ne muthanuuu

  • @pushpae6832
    @pushpae68325 жыл бұрын

    സൂര്യന്റെ പാട്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @ratheeshvayalil9377

    @ratheeshvayalil9377

    5 жыл бұрын

    s

  • @jithubjithinz
    @jithubjithinz5 жыл бұрын

    ഇങ്ങേര് ഇത് എന്തിനാ..കൂടെ കൂടെ ങ്ങ ങ്ങ എന്നു പറയണത്...എത്ര ഫീൽ കൊടുത്താണ് മോൻ പാടുന്നത്..അതിനിടയി...അപശബ്ദം ഇട്ടു അതിന്റെ Confidance കളയാൻ ..മോനെ...മനോഹരം...😍😍😘😘😘

  • @induprakash01

    @induprakash01

    5 жыл бұрын

    എന്തൊക്കെ കുറ്റമാണ് മാഷെ കണ്ടുപിടിക്കുന്നത്. അത്രയും മനോഹരമായ തുകൊണ്ടാണ് അതു പറഞ്ഞു പോകുന്നത്., രണ്ടുപേരും പറയുന്നുണ്ട്. നമ്മളോടും പറഞ്ഞു പോകുന്നുണ്ടല്ലോ.. സബാഷ് എന്നും പറയുന്നുണ്ട്, അതു താങ്കൾ കേട്ടില്ലേ..

  • @jishnus144

    @jishnus144

    4 жыл бұрын

    അതു അവന്റെ മോണിറ്ററിൽ കേൾക്കില്ല man... അതോണ്ട് പാടുന്ന ആളിന്റെ confidence പോകില്ല..

  • @sabu.ddavood2541
    @sabu.ddavood25415 жыл бұрын

    Very nice singing...Talented artist....Good wishes....

  • @mathewsebastian1899
    @mathewsebastian18995 жыл бұрын

    congratulation suryanarayanan സൂപ്പർ പെർഫോമൻസ്

  • @subramanyankoramangalath5288
    @subramanyankoramangalath52885 жыл бұрын

    സൂര്യതേജസോടെ എന്നും പാടാനാവട്ടെ

  • @hemasantosh3048
    @hemasantosh30485 жыл бұрын

    oh super aalaapanam...

  • @jithubjithinz
    @jithubjithinz5 жыл бұрын

    ഈ പിള്ളേർ കഷ്ടപ്പെട്ടു പാടുമ്പോൾ അതിനിടയിൽ അപശബ്ദം ഇട്ടു വെറുപ്പിക്കുന്നത് ശരിയാണോ തെറ്റാണോ.. ഇതിനിനോട് യോജിക്കുന്നു എങ്കിൽ അടി ലൈക്ക്

  • @jyothi6420
    @jyothi64205 жыл бұрын

    Sooryanarayan, seethaleksmi ബ്യൂട്ടിഫുൾ സിംഗേഴ്സ് സ്നേഹം

  • @meenunair9270

    @meenunair9270

    5 жыл бұрын

    സത്യം,സൂര്യനാരായണനും സീതാലക്ഷ്‌മിയും ആണ് മിടുക്കർ

  • @anju7469

    @anju7469

    5 жыл бұрын

    Ellavarum midukkar aanu.. Ee prathyekafans lokatholvikal aanallo

  • @vrharidas3068
    @vrharidas30685 жыл бұрын

    പാടിയത് മനോഹരമായയിരുന്നു. സൂര്യനാരായണന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @sophiethomas2995

    @sophiethomas2995

    5 жыл бұрын

    മുത്ത് സൂപ്പർ

  • @rojanair8307

    @rojanair8307

    5 жыл бұрын

    Gud singer and entertainer also...

  • @latharajarathinam2934
    @latharajarathinam29345 жыл бұрын

    Mone suryansrayana ninte patte enikke valare ishtapettu all the best wish you bright futur

  • @mridulam568
    @mridulam5685 жыл бұрын

    സൂര്യനാരണനാണ് super singer . എന്ത് കൊണ്ടു ഇയാൾക്ക് A ultimate കൊടുത്തില്ല .. പാട്ടിനു സംഗതി മാത്രം ഒത്താൽ പോ ര.. ഈ കുട്ടിയുടെ പാട്ടിന് എന്തൊരു ലയത്വമാണ് . Like a breeze diluted in the air . Soooooo nice .

  • @shibur432

    @shibur432

    5 жыл бұрын

    Mridula M good

  • @saraswathyl9611

    @saraswathyl9611

    5 жыл бұрын

    So so so supper

  • @saraswathyl9611

    @saraswathyl9611

    5 жыл бұрын

    Enthu nannayittanupadunnathe

  • @joy.k.antony5654
    @joy.k.antony56545 жыл бұрын

    മോന്‍ വളരെ നന്നായി പാടിയിയിരിക്കുന്നു ദെെവം അനുഗ്രഹിക്കട്ടെ 🌷

  • @sreemathygopi3310

    @sreemathygopi3310

    5 жыл бұрын

    surya......good...song....nannaye.varatte...god.bless.u

  • @Chilkka2275
    @Chilkka22755 жыл бұрын

    Suryankuttan polichuu 😍😍Monte paatukalokke dwld cheythu kelkkuka ennatha ente ippozhathe prathaana hobby

  • @swathyprasad1201
    @swathyprasad12015 жыл бұрын

    നന്നായി വരട്ടെ... മനസ്സിന് ഒരുപാട് സന്തോഷവും സങ്കടവും തോന്നുന്നു മോന്റെ പാട്ട് കേട്ടിട്ട്..... Keep going

  • @savithav3736
    @savithav37365 жыл бұрын

    Superb Monu...daivom anugrahikatte...eniyum uyaranghalil athan sadikatte

  • @bettyrajanbettyrajan9214
    @bettyrajanbettyrajan92145 жыл бұрын

    ഒത്തിരി ഇഷ്ടം ആണ് സൂര്യ മോന്റെ പാട്ട് നമ്പർ കിട്ടിയാൽ കൊള്ളായിരുന്നു ഞാൻ കരുനാഗപ്പള്ളി യിൽ ജോലി ചെയ്യുന്നത്

  • @sunithaasokkumar1686

    @sunithaasokkumar1686

    5 жыл бұрын

    BettyRajan BettyRajan ayachutaram..

  • @manoharmanohar1113

    @manoharmanohar1113

    5 жыл бұрын

    betty rajan soorya narante number kityo onnu tharamo

  • @saraswathyl9611

    @saraswathyl9611

    5 жыл бұрын

    Please suryens number

  • @dhrishtadyumnan4189

    @dhrishtadyumnan4189

    5 жыл бұрын

    ഞാനും karunagapally

  • @mohankumarap9498
    @mohankumarap94985 жыл бұрын

    മനോഹരമായി പാടി 👌👏👏👏👏

  • @vaisakhbabu1154
    @vaisakhbabu11545 жыл бұрын

    സൂര്യ മോനെ മുത്തേ.. Lov u ചക്കരേ..

  • @hanishmakku5115
    @hanishmakku51155 жыл бұрын

    mone othiri ishta

  • @renjirenji5541
    @renjirenji55415 жыл бұрын

    Powlichuuuu😍😍👍👍😍😍😍😍😍😘😘😘😘

  • @leesymool2522
    @leesymool25225 жыл бұрын

    Woooow..supar.. Sog... Mon😥😥😥😥😍😍😍😍voics.. War good

  • @ubaidekkaparamd9522
    @ubaidekkaparamd95225 жыл бұрын

    super aayittund

  • @preethuprasad4403
    @preethuprasad44035 жыл бұрын

    Super muthe fantastic..

  • @anjanadevu1082
    @anjanadevu10824 жыл бұрын

    Entey ammaykk surayna bhayankara eshtannn daily same pattu thanney kettond eerikumm dey ee comment type chyumbolum kettond erikunnu😄😄😄😄May God bless you 💕

  • @basheerkizhakkumpuram7317
    @basheerkizhakkumpuram73175 жыл бұрын

    Achanu star singeril kittathe poyathu Mon topsingeriloode nediyedukkanam acchante performence njhanghal annu kandathanu achane niraassappedutharuthu God bless you

  • @prameelap3347
    @prameelap33472 жыл бұрын

    Madhuramulla. Premamulla snehamulla oru pat Mon manoharamayi padiyittund congrats

  • @daisykoshy7468
    @daisykoshy74685 жыл бұрын

    Amazing voice of Surya. Waaaaa. Beautiful.

  • @divyasajith2995
    @divyasajith29955 жыл бұрын

    Amazing Mone. .. Proud parents..May God bless you dear..

  • @simplesolutions1248
    @simplesolutions12485 жыл бұрын

    Adipoli muthe 😍😘😍😍😍

  • @joicejoy9748
    @joicejoy97485 жыл бұрын

    enthoru easy aaai beautiful excellent cute song suryaaa.... ammmoo...

  • @hanishmakku5115
    @hanishmakku51154 жыл бұрын

    muthe super

  • @chinnuunni1766
    @chinnuunni17665 жыл бұрын

    Super voice mone one of my favourite in top singer

  • @aathiraradha
    @aathiraradha5 жыл бұрын

    Super monuuu....very clean and clear voice. God bless you. 🙏

  • @suminacherian2326
    @suminacherian23265 жыл бұрын

    U r a blessed singer.. 👌👌

  • @shynink7244
    @shynink72445 жыл бұрын

    Excelent , super voice. Keep it up.

  • @vishnujith8607
    @vishnujith86075 жыл бұрын

    Adipolii ❤️

  • @devvs5099
    @devvs50995 жыл бұрын

    Nammude mon kalakkiii.. evan oru mothalkoottanu

  • @rajkanthcj783
    @rajkanthcj7833 жыл бұрын

    அருமை அபாரம் அற்புதம் அசத்தல் இனிமை குரலில் தென்றல் முத்தமிட்டு பாடியது ரசித்தேன் மகிழ்ந்தேன் வாழ்த்துக்கள்

  • @pushpae6832
    @pushpae68325 жыл бұрын

    'suryda pattinu vande katherekukayanu appazhum nalla feel oda suryan padum

  • @prabavathiammakj9020
    @prabavathiammakj90202 жыл бұрын

    എത്ര നല്ല വോയിസ്‌ഭാവിയിൽ ഒരു യേശുദാസ് ആയി തീരട്ടെ

  • @shabujohn6794
    @shabujohn67944 жыл бұрын

    Ente chakkarakutt a enikku vayya...!!!

  • @sreelathadevi7171
    @sreelathadevi71715 жыл бұрын

    Monte pattu kelkkatha oru divassam polumilla Athrakku moneyum monte pattineyum eshtamanu. Ella aasamsakalum nerunnu.

  • @malim48
    @malim485 жыл бұрын

    surya sprr..all the best monuu

  • @smalavika1746
    @smalavika17465 жыл бұрын

    Congratulations Surya Narayan. God bless you.

  • @Human-sg5cd
    @Human-sg5cd5 жыл бұрын

    Excellent ...👌

  • @shymat2850
    @shymat28505 жыл бұрын

    surya....ethrakettalum mathivarilla....mone...super

  • @mercyjoseph4376
    @mercyjoseph43765 жыл бұрын

    Suryan is a great singer All the best my dear

  • @purushothamankv5733
    @purushothamankv57335 жыл бұрын

    സൂപ്പർ

  • @anitha3227
    @anitha32275 жыл бұрын

    സൂപ്പർ മോനു

  • @lavender8500
    @lavender85005 жыл бұрын

    സൂര്യ നന്നായി വരട്ടെ പ്രാർത്ഥിക്കുന്നു

  • @rubybiju6234
    @rubybiju62345 жыл бұрын

    Enikku orupaadishttamaa nu mone athodoppam muthinte paattum

  • @RamyaRamya-xu5wm
    @RamyaRamya-xu5wm5 жыл бұрын

    Super mone

  • @asha9787
    @asha97875 жыл бұрын

    Excellent മോനെ

  • @manjubinu557
    @manjubinu5575 жыл бұрын

    great singing Surya

  • @rejikarthika2441
    @rejikarthika24415 жыл бұрын

    Suryamonte paattu kelkumbol...ariyathe kannu nirayum .....

  • @divyasajith2995

    @divyasajith2995

    5 жыл бұрын

    Reji Karthika very true.What a magical feeling in his voice.

  • @chandrikaamma3568

    @chandrikaamma3568

    5 жыл бұрын

    അതേ.....എനിക്കും...... അവന്റെ ശബ്ദം ആണോ പാടുമ്പോ ഉള്ള feel ആണോ എന്ന് അറിയില്ല...... അത്രക് sweet ആണ്......

  • @adhithyasarasu9277
    @adhithyasarasu92775 жыл бұрын

    ആന്റിക്ക് സുര്യനെ ഒത്തിരി ഇഷ്ടാണ്. ഒന്ന് നേരിൽ കാണണം എന്ന് ഭയങ്കര ആഗ്രഹമാണ്. പാട്ടൊക്കെ ഒത്തിരി ഇഷ്ടമാണ്. ടീവിയിലും youtube ലും ഓരോ എപ്പിസോഡും മാറിമാറി കാണാറുണ്ട്

  • @usiyavu
    @usiyavu5 жыл бұрын

    Excellent singing

  • @kdev4085
    @kdev40855 жыл бұрын

    Super suryanarayanan

  • @lakshmipriyab2069
    @lakshmipriyab20695 жыл бұрын

    suryan Poli aan

  • @durgadas8767
    @durgadas87675 жыл бұрын

    ponnumon,iloveyou

  • @alexanderphilip1484
    @alexanderphilip14845 жыл бұрын

    Super. He must get ultimate

  • @chandrikaamma3568

    @chandrikaamma3568

    5 жыл бұрын

    Exactly.......

  • @lizlaura2323
    @lizlaura23235 жыл бұрын

    Amazing dear...god bless you..

  • @aravindaravindg9636
    @aravindaravindg96365 жыл бұрын

    Excellent

  • @jwanyjwany7499
    @jwanyjwany74995 жыл бұрын

    Super

  • @shreeharisunil4090
    @shreeharisunil40905 жыл бұрын

    മോനെ ദൈവം അനുഗ്രഹിയ്ക്കട്ടെ .....

  • @ajeeshplkd8440

    @ajeeshplkd8440

    5 жыл бұрын

    May God bless uuuu

  • @anjaliramachandran8930

    @anjaliramachandran8930

    5 жыл бұрын

    God bless

  • @sudheere7547

    @sudheere7547

    5 жыл бұрын

    shreehari sunil t

  • @ajayakumarkp965

    @ajayakumarkp965

    5 жыл бұрын

    Gbt

  • @joicejoy9748
    @joicejoy97485 жыл бұрын

    u r such a talented Boy... itrem kazhivulla oru contestent ithil illla. paattint soundaryam ottum chornnupokaathe sang beautifully

  • @meenunair9270

    @meenunair9270

    5 жыл бұрын

    സത്യം, സൂര്യനാരായണനെ പോലെ പാടുന്ന ഒരു കുട്ടിയും ഇല്ല ഇതിൽ

  • @anju7469

    @anju7469

    5 жыл бұрын

    Meenu Nair Seethalakshmi and adhithyan undu

  • @onitharajan8039
    @onitharajan80395 жыл бұрын

    Superrrr.. 😘😘

  • @rajeeshrajeeshpk.5540
    @rajeeshrajeeshpk.55405 жыл бұрын

    super

  • @madarax7_03
    @madarax7_035 жыл бұрын

    Violin super Song athinkumele

  • @alexanderphilip1484
    @alexanderphilip14845 жыл бұрын

    Super singing

  • @shajithychirayil3927

    @shajithychirayil3927

    5 жыл бұрын

    അടി പോളി

  • @zubairkollancheri9738
    @zubairkollancheri97385 жыл бұрын

    Super singer surya narayanan

  • @malumalu5819

    @malumalu5819

    5 жыл бұрын

    Nalapat

  • @prasandakumar2698
    @prasandakumar26985 жыл бұрын

    God bless you. ..

  • @latasam838
    @latasam8385 жыл бұрын

    Waiting for surya's such great performances..

  • @revathysatheesh5912
    @revathysatheesh59124 жыл бұрын

    ഏറ്റോം പ്രിയപ്പെട്ട malsaraarthi

  • @adhithyasarasu9277
    @adhithyasarasu92775 жыл бұрын

    സൂര്യൻ ഇഷ്ടം 😘😘😘

  • @valsammasebastian7986
    @valsammasebastian79865 жыл бұрын

    Very talented ! Best wishes monu.

  • @anithaajaygosh8873
    @anithaajaygosh88735 жыл бұрын

    Nice

  • @sgdgtfgdg75
    @sgdgtfgdg753 жыл бұрын

    Polichu surya

  • @thankachant8320
    @thankachant83205 жыл бұрын

    Super Mon!

  • @hashiraachi6079
    @hashiraachi60792 жыл бұрын

    അനിയൻ കുട്ടാ നല്ല ശബ്ദം ആണെല്ലോ 😍

  • @vikaramvikaram3611
    @vikaramvikaram36115 жыл бұрын

    Vr....good

  • @VijayaKumar-cd5gb

    @VijayaKumar-cd5gb

    5 жыл бұрын

    H8

  • @jibinantony5657
    @jibinantony56575 жыл бұрын

    Top singer top suryan

  • @meenunair9270

    @meenunair9270

    5 жыл бұрын

    Sooryanarayanan deserves to the top singer winner,really great

  • @krishnaprasad2695
    @krishnaprasad26955 жыл бұрын

    മോനു സൂപ്പർ ആയിരുന്നു എനിക്ക് കുടുതലും മോന്റെ അച്ഛനെ യാണ് ഇഷ്ട്ടം പ്രേം ഇത്ര വിഷാദം വേണ്ടടോ താൻ മോനിലൂടെ ഉയരങ്ങളിൽ എത്തും

  • @ayanaanil5479
    @ayanaanil54792 жыл бұрын

    Sithaarayude chiri super anu

  • @bettyrajanbettyrajan9214
    @bettyrajanbettyrajan92145 жыл бұрын

    K, thnx അയച്ചുtharane

  • @rijumr1526
    @rijumr15262 жыл бұрын

    Sweeeeeeet voice 👌👌👌pwolichuuuuuuuuuuu❤️❤️❤️

  • @marcusalappat526
    @marcusalappat5265 жыл бұрын

    Jadon and Surya Narayanan

  • @likhithakukku1322
    @likhithakukku13225 жыл бұрын

    Nannayt paaaadi....wl prfmd....wshng u a bryt future ahead..

  • @vijayakumar8144

    @vijayakumar8144

    5 жыл бұрын

    Sexfilm

  • @lisyjyothish1197
    @lisyjyothish1197 Жыл бұрын

    Excellent mone

Келесі