"മെല്ലെ മെല്ലെ മുഖപടം" അച്ഛനും മകനും പാടി തകർത്തു👌.. പ്രേംരാജും മകൻ സൂര്യനാരായണനും

Музыка

If you have any problem, please report to mail. Id : naadatharangini@gmail.com
നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് അയച്ചു തരിക
mail. Id : naadatharangini@gmail.com

Пікірлер: 1 000

  • @simplesolutions1248
    @simplesolutions12485 жыл бұрын

    മാതാപിതാക്കളുടെ സപ്പോർട് കിട്ടാത്ത ഒരുപാട് കുട്ടികൾ ഇപ്പോളും ഉണ്ട് 😥. പക്ഷേ ഈ അപ്പനും മകനും 🙏എത്ര മധുരമുള്ള നിമിഷങ്ങൾ ആണ് . പൊളിച്ചടുക്കി രണ്ടാളും 😍😍😍😍😘😘

  • @bijumrbiju3083

    @bijumrbiju3083

    4 жыл бұрын

    Super

  • @jayachandranpillai1079

    @jayachandranpillai1079

    4 жыл бұрын

    Very very good. God bless you both

  • @sajeevgopi11

    @sajeevgopi11

    4 жыл бұрын

    Correct 🤪

  • @madhavanrameshan3622

    @madhavanrameshan3622

    4 жыл бұрын

    N

  • @athiraks3635
    @athiraks36354 жыл бұрын

    സൂര്യയുടെ അച്ഛന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....ഗംഭീരമാക്കി അച്ഛനും മോനും.... ദൈവം അനുഗ്രഹിക്കട്ടെ... 😍😍

  • @sameeram7938

    @sameeram7938

    3 жыл бұрын

    👑

  • @nowfalma1346

    @nowfalma1346

    2 жыл бұрын

    Exactly 💯

  • @nowfalma1346

    @nowfalma1346

    2 жыл бұрын

    @@sameeram7938 👍❣️

  • @miyamiya5282
    @miyamiya52825 жыл бұрын

    സംഗീതത്തിൽ അച്ഛന് കിട്ടാത്ത പരിഗണന മോനു കിട്ടുവാൻ വേണ്ടി കർത്താവിനോടു പ്രാർത്ഥിക്കുന്നു

  • @avsundaram393

    @avsundaram393

    4 жыл бұрын

    Super Prem, mon & Mrs Prem

  • @sanalkumarp2005
    @sanalkumarp20056 жыл бұрын

    രണ്ടുപേരും നല്ലപോലെ പാടി എല്ലാ അച്ചന്മാരും മക്കളോട് ഇതുപോലെ സമയം ചിലവൊഴിക്കണം

  • @santhakumari1261

    @santhakumari1261

    4 жыл бұрын

    Sanal Kumar👿💨 😲😱😂 👗👉 👕👕👕 👠🚧 🚧🚧🚧 Back to school!

  • @NizhalAmmu

    @NizhalAmmu

    3 жыл бұрын

    👌👌👌

  • @mollymm5190

    @mollymm5190

    3 жыл бұрын

    👌👌👌👌👌👌👌👌👌👌

  • @josephtj3367

    @josephtj3367

    Жыл бұрын

    Yes

  • @animolbiju3796
    @animolbiju37964 жыл бұрын

    രണ്ടാളും നല്ലതുപോലെ പാടി മനസ്സിനെ തൊട്ട് ഉണർത്തുന്ന പാട്ട് ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ

  • @abyjohn9569
    @abyjohn95695 жыл бұрын

    Star Singer അച്ഛനും Top Singer മോനും പൊളിച്ചടുക്കി....❤️

  • @achukumar7421
    @achukumar74215 жыл бұрын

    ഞങ്ങൾക്ക് സൂര്യയെ ഒത്തിരി ഇഷ്ടം ആണ. എന്നും കണും

  • @thebeast394

    @thebeast394

    3 жыл бұрын

    Enikkum

  • @lathavijayabalan1794

    @lathavijayabalan1794

    3 жыл бұрын

    Nallathuv varatte mone ninakkum kudumbathinum

  • @Coldmen99
    @Coldmen995 жыл бұрын

    അച്ഛനും മോനും തകർത്തു...... മോൻ അൽപ്പം കൂടെ കോൺഫിഡൻസ് വേണം..... നല്ല വോയിസ്‌ 👌👌👌👍👍

  • @anithaatumalil7519
    @anithaatumalil75194 жыл бұрын

    സോങ്ങിന് ലൈക്‌ ഇല്ലേ 💗💗💗

  • @leelakumari8377

    @leelakumari8377

    Жыл бұрын

  • @cibiveliyathu
    @cibiveliyathu4 жыл бұрын

    നല്ലപാട്ട്, ഒപ്പം നല്ല അച്ചനും മകനും ...... All the best

  • @rajendranpillai3595
    @rajendranpillai35956 жыл бұрын

    രണ്ടു പേരും മനോഹരമായി പാടി. അഭിനന്ദനങ്ങൾ. മകനെ ശാസ്ത്രീയയസംഗീതം പഠിപ്പിയ്ക്കണം.

  • @sivansivan2051

    @sivansivan2051

    5 жыл бұрын

    Ilia,, sivan

  • @saleemm5902

    @saleemm5902

    5 жыл бұрын

    Rajendran Pillai ..

  • @praphakaranjhone7304

    @praphakaranjhone7304

    5 жыл бұрын

    Rajendran Pillai x

  • @shameertkasim3320
    @shameertkasim33205 жыл бұрын

    സുഹൃത്തേ ഇ പാട്ട് എനിക്ക് ഇപ്പോൾ ഒരു ഗുളിക പോലെ ആയി ദിവസം രണ്ടു പ്രാവശ്യം കെട്ടില്ലെങ്കി ഉറക്കം വരില്ല താങ്ക്സ് ബ്രോ

  • @mridulam568

    @mridulam568

    4 жыл бұрын

    പാട്ടുകൾ അ ങ്ങനെയാണ് നമ്മെ മെറ്റോരു ലോകത്തെത്തിക്കും.

  • @lachuaddict7447

    @lachuaddict7447

    4 жыл бұрын

    @@mridulam568 ഞാനും അങ്ങനെ 90s songs എത്ര കേട്ടാലും മതി വരില്ല

  • @sreejithkp1065
    @sreejithkp10655 жыл бұрын

    പ്രേമേട്ടാ എന്തു നന്നായി പാടുന്നു നിങ്ങൾ, സൂര്യനും സൂപ്പർ രണ്ടുപേർക്കും അഭിനന്ദനങ്ങൾ....

  • @user-fm7wb6lm9w
    @user-fm7wb6lm9w3 жыл бұрын

    രണ്ടാൾക്കും ഈ വയസ്സന്‍റെയും പ്രാർത്ഥനകൾ 🙏🌹👍

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu23935 жыл бұрын

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ സൂര്യ യും ഇങ്ങനെ ഒരു മകനെ കിട്ടിയ പ്രേമ് ചേട്ടനും അഭിമാനിക്കാം topസിംഗറിൽ അടിക്കണം

  • @baburajvadakkuveettil5288

    @baburajvadakkuveettil5288

    5 жыл бұрын

    അച്ഛനും മകനും ആയിരമായിരം അഭിവാദ്യ o

  • @alphinalgin23algin11

    @alphinalgin23algin11

    5 жыл бұрын

    MPMP

  • @gopinathannairak4479

    @gopinathannairak4479

    4 жыл бұрын

    @@alphinalgin23algin11 ശല്യം ംറിളൈളള

  • @manumanuel6171

    @manumanuel6171

    4 жыл бұрын

    Suppar

  • @manumanuel6171

    @manumanuel6171

    4 жыл бұрын

    Suppar song.

  • @lechulekshmi160
    @lechulekshmi1606 жыл бұрын

    അടിപൊളി. ചേട്ടനും കൊള്ളാം മകനും കൊള്ളാം. മകന് നല്ല ഭാവി ഉണ്ട്. ഗോഡ് ബ്ലെസ് you

  • @bijisureshsuresh238

    @bijisureshsuresh238

    4 жыл бұрын

    Lechu Lekshmi

  • @abdulaltif422
    @abdulaltif4225 жыл бұрын

    ഇങ്ങനെ ഒരു മകനെ കിട്ടാൻ ഈ അച്ഛനും ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ ഈ മകനും ചെയ്ത പുണ്യം എന്താണ്. രണ്ടു പേരും അസ്സലായി പാടി

  • @kanupriya.mpreena7447

    @kanupriya.mpreena7447

    4 жыл бұрын

    Super

  • @ajithaprathapan7065
    @ajithaprathapan70655 жыл бұрын

    സൂര്യനും അച്ഛനും ഒരായിരം അഭിനന്ദനങൾ

  • @sindhus4197
    @sindhus41972 жыл бұрын

    നന്നായി അച്ഛനും മകനും പാടിയത് വളരെ നന്നായിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @abdullatheef8482
    @abdullatheef84825 жыл бұрын

    Amazing.... Father and son.... ദാസേട്ടെന്റെ ഈ പാട്ട് എത്ര മനോഹരമായിട്ടാണ് പാടിയത് . നിങ്ങൾ എവിടുത്ത്കാരാണ്🙏🙏

  • @chandrikaamma3568

    @chandrikaamma3568

    5 жыл бұрын

    ഇവർ കൊല്ലം കരുനാഗപ്പള്ളി ഉള്ളത് ആണ്....മോൻ ഇപോ flowersil top singeril ഉണ്ടല്ലോ.....

  • @manojraman2841
    @manojraman28414 жыл бұрын

    അച്ഛനും മകനും ആത്മാർത്ഥമായി പാടി.... ആ പയ്യന്റെ ശബ്ദം കേൾക്കാൻ എന്തൊരു സുഖം.... ഭാവിയുള്ള കുട്ടിയാണ് .... ശ്രദ്ധിക്കണം....

  • @jnmediya162
    @jnmediya1625 жыл бұрын

    സംഗീതത്തെ സ്നേഹിക്കുന്ന ഒരു അച്ഛനും മകനും. അഭിനന്ദനങ്ങൾ ഈ അർപ്പണത്തിനും നിങ്ങളുടെ നല്ലമനസ്സിനും

  • @usharaj2029
    @usharaj20295 жыл бұрын

    അച്ഛനോട് ഒരു ചോദ്യം, എവിടെയായിരുന്നു ഇതുവരെ 👌

  • @vijayangeorge2677

    @vijayangeorge2677

    5 жыл бұрын

    Stupid and I'll informed question. DAD was a leading contester in Asia net show. B'caz of some unfortunate situation, (sickness)he was forced to bail out. You are stupid to ask that question. Look whats is the out come. He groomed his son to be a good singer, not for the money, only for the love of music. My namaskar to you sir. I cannot even tie your shoe laces. Enjoy lot of evenings with your son

  • @beenasebastian274

    @beenasebastian274

    4 жыл бұрын

    @@vijayangeorge2677 അത് നല്ല രീതിയിൽ പറഞ്ഞു kodkoo.. അവർക്കു അറിയാത്ത കൊണ്ടല്ലേ ചോദിച്ചത്... kashtam തന്നെ.. ആക്ച്വലി she is appreciating him by her wuestion. 🙄🙄🙄🙄

  • @vinayarajanmoosadmoosad4005

    @vinayarajanmoosadmoosad4005

    4 жыл бұрын

    👍👌👍👌

  • @jobinjosephjoseph7194

    @jobinjosephjoseph7194

    4 жыл бұрын

    Vijayan mind your words, who are you?

  • @passionkannur2920

    @passionkannur2920

    4 жыл бұрын

    @@vijayangeorge2677 ഒരാൾ മാന്യ മായീ ചോദിച്ചാൽ അതിന് ഉള്ള ഉത്തരമു നൽകുക അല്ലാതെ തൻറെ കോപ്പിലെ ഇംഗ്ലീഷിൽ മറ്റെടതെ മറുപടി അല്ല വേണ്ടെ

  • @bijuv.c4389
    @bijuv.c4389 Жыл бұрын

    🤗🥰എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹരമായി🥰 ദാസേട്ടൻ പാടിയ സൂപ്പർ ഗാനം .🤗👍 അച്ഛനും മകനും മനോഹരമായി പാടി .🥰🥰👍 എല്ലാ ആശംസകളും നേരുന്നു.🥰👍 രണ്ടു പേരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌

  • @shameertkasim3320
    @shameertkasim33205 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല കോരിത്തരിച്ചു പോയി നന്ദി സഹോദരാ

  • @santhoshkumarml
    @santhoshkumarml6 жыл бұрын

    മനോഹരം എല്ലാ നന്മകളും നേരുന്നു

  • @jainammaraju2329

    @jainammaraju2329

    5 жыл бұрын

    santhosh kumar

  • @pushparajanunni1722
    @pushparajanunni17225 жыл бұрын

    വളരുന്ന ഒരതുല്യ പ്രതിഭ , യേശുദാസിന്റെ തുടക്കകാലം ഒാർമ്മ വരുന്നു , നല്ല മാധുര്യമേറിയ ശബ്ദം , അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ആ അച്ഛനും അമ്മയ്ക്കും .

  • @muhammedbava006bava
    @muhammedbava006bava3 жыл бұрын

    അടിപൊളി കഴിവുള്ള അച്ഛനും മോനും ദൈവം അനുഗ്രഹിക്കട്ടെ

  • @AjiAji-dw6mt
    @AjiAji-dw6mt5 жыл бұрын

    പാട്ട് സൂപ്പർ. നന്നായി പാടി.സൂര്യൻറെ അച്ഛന്റെ നല്ല ശബ്ദം 👍👍👍👌👌

  • @sajivenamsaji3320

    @sajivenamsaji3320

    5 жыл бұрын

    supermonne

  • @gopalakrishnanmm6308

    @gopalakrishnanmm6308

    4 жыл бұрын

    സുര്യ എനിയ്ക്കു അദിത്യ നെയാണു് പക്ഷ നിന്റെ പാട്ടു ഞാൻ കോൾക്കു ഇഷ്ടം

  • @premjithsamuel4051
    @premjithsamuel40513 жыл бұрын

    രണ്ട് പേരും നല്ലവണ്ണം പാടി, അഭിനന്ദനങ്ങൾ.

  • @sutranbob5128
    @sutranbob51286 жыл бұрын

    നല്ല അച്ഛനും മകനും good seaport 👏👏👏👏👏👏👏👏👏

  • @jesseenajillu1397

    @jesseenajillu1397

    4 жыл бұрын

    super

  • @mohandassmarar3621
    @mohandassmarar36215 жыл бұрын

    Really both of them are very good singers especially Achan.....എനിയും കേൾക്കാൻ ഇഷ്ടമുളള ശബ്ദം.

  • @shaineantuantu6984
    @shaineantuantu69845 жыл бұрын

    അച്ഛനും മോനും അസ്സലായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.... 👌✌✌👍👍👍🙏

  • @kakkanatdurgadas4891
    @kakkanatdurgadas48915 жыл бұрын

    രണ്ടുപേരും നന്നായി പാടി..മോൻ കഴിവ് തെളിയിക്കട്ടെ. ഈ പാട്ട്‌ എല്ലാർക്കും മനസ്സിൽ registered ആണ്..അതിനാൽ തെറ്റുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാവും

  • @hemak8176
    @hemak81764 жыл бұрын

    അസൂയ തോന്നിപ്പിക്കുന്ന ഗായകർ...അച്ഛനും മകനും ! ഇനിയും ഇത്തരം പാട്ടുകൾ പാടുക.

  • @charlesjacob2524
    @charlesjacob25242 жыл бұрын

    സൂര്യ. മോൻ. അച്ഛൻ. രണ്ടാളും അതി മനോഹരമായി പാടി suuuuper. 👌👌🌹🌹🌹🌸🌸

  • @jayaprabha4772
    @jayaprabha47726 жыл бұрын

    Chettaa... Nannayittundu... Suuper... മോനും nannayittu പാടി.. ദൈവം കൂടെയുണ്ട്....

  • @macmasters4534
    @macmasters45344 жыл бұрын

    Congratulations to both of u, Tremendous voice and expression, I really appreciate u father and son, A wonderful feeling, God bless u both of u Wish all success in future

  • @rubysasikumar153
    @rubysasikumar153 Жыл бұрын

    രണ്ടുപേരെയും ഇനിയും ഇനിയും നന്നായി പാടാൻ ഭഗവാനനുഗ്രഹിയ്ക്കട്ടെ🙏

  • @sabalkmathew4175
    @sabalkmathew41754 жыл бұрын

    രണ്ടു പേരും സുന്ദരമായി പാടി ഇനിയും കിഴക്കട്ടേ എന്നാശംസ്സിയ്ക്കുന്നു

  • @jayaprabha4772
    @jayaprabha47726 жыл бұрын

    വീണ്ടും kettu... ഇന്നും ഇഷ്ട്ടപ്പെട്ട paattu... ചേട്ടനും മോനും പാടിയത് അസ്സലായി

  • @haija8819
    @haija88195 жыл бұрын

    സൂപ്പർ.. സൂപ്പർ.. സൂപ്പർ .. ഒന്നും പറയാനില്ല !!!!

  • @saraswathyswathy9990
    @saraswathyswathy99903 жыл бұрын

    അച്ഛനും മോനും തകർത്തു ട്ടോ സൂപ്പർ. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ കൊണ്ട് വരണം .

  • @realmadridrasakh3461
    @realmadridrasakh34613 жыл бұрын

    അടിപൊളി ഇനിയും ഇത്പോലെ പാടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ritavinod5814
    @ritavinod58146 жыл бұрын

    Thank you pandatheapattukal okea ormipikunnathinu.god bless you

  • @jayakumarkc1228
    @jayakumarkc12285 жыл бұрын

    സംഗിതം ഇഷ്ടം ഇല്ലാത്ത വർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഈ ലോകത്തിനു ഭീഷണിയാണ്, ഭീകരവാദി യായി കണക്കാക്കാo, അച്ഛനും മകനും പാടി സുഖിപ്പിച്ചു.

  • @muhammedpkd7097

    @muhammedpkd7097

    3 жыл бұрын

    Yes

  • @bismiannbismi4832
    @bismiannbismi48323 жыл бұрын

    നന്നായി പാടി നല്ല ഫീലോട് കൂടി അഭിനന്ദനങ്ങൾ,,,, 💐💐💐💐💐💐💐💐💐💐🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jeenaprasanthjeenaprasanth8780
    @jeenaprasanthjeenaprasanth8780 Жыл бұрын

    നല്ല അച്ഛനും മകനും നല്ല വോയിസ് ❤

  • @prajithkp6318
    @prajithkp63183 жыл бұрын

    Wow അച്ഛനും മകനും അഭിനന്ദനങ്ങൾ nice voice💗💗

  • @chandranka1763
    @chandranka17635 жыл бұрын

    രണ്ടു പോരും പോളിച്ചു സൂപ്പർ

  • @baijukvarky5701
    @baijukvarky57015 жыл бұрын

    പ്രിയ സ്നേഹിതാ നിങ്ങൾ ഒരിക്കലും തോക്കരുത് ദൈവം നിങ്ങളുടെ കൂടയുണ്ട് നിങ്ങൾ ഒരു വലിയ ഗായകൻ ആണ് നിങ്ങളുടെ മകനും

  • @user-tz8pl6ms9t
    @user-tz8pl6ms9t8 ай бұрын

    നന്നായി പാടി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ പാടി കേൾപ്പിക്കുക. 🌹🌹🌹

  • @sujasekher183
    @sujasekher1835 жыл бұрын

    അതിമനോഹരം... രണ്ടുപേരും നന്നായി പാടി

  • @reebijose4882

    @reebijose4882

    4 жыл бұрын

    Nalla bhangiyayi paadi god bless you

  • @sebastianjoseph3253
    @sebastianjoseph32536 жыл бұрын

    Wowww ... excellent .. Beautiful voice .. Kidukki

  • @helistanbinu5518
    @helistanbinu55183 жыл бұрын

    സൂപ്പർ ഗാനം രണ്ടുപേരും വളരെ നന്നായി പാടി

  • @habibulrahiman8734
    @habibulrahiman87343 жыл бұрын

    എന്റെ .മോനും പ്രിയ പ്പെട്ട എന്റെ ചേട്ടനും നന്നായി പാടി ദൈവസഹായം ഉണ്ടാവട്ടേ

  • @sethulekshmi9463
    @sethulekshmi94633 жыл бұрын

    Flowers top singer enn ppdi lude suryanarayane adyam kandavar💓💓

  • @Vasanthawatson

    @Vasanthawatson

    3 жыл бұрын

    Congratulations God bless you

  • @lajithaanoop3924
    @lajithaanoop39246 жыл бұрын

    Powlichu..sssuuupprrr...kidu

  • @lathalatha9023
    @lathalatha90235 жыл бұрын

    അച്ഛനും മോനും നന്നായി പാടി..... ദൈവം അനുഗ്രഹിക്കട്ടെ

  • @SunilKumar-mb8jl
    @SunilKumar-mb8jl3 жыл бұрын

    വളരെ നന്നായി സുഖമാണ് സന്തോഷമാണ് കേൾക്കുന്നത്. ഇനിയും കേൾക്കണം

  • @manojnambiar
    @manojnambiar6 жыл бұрын

    രണ്ടുപേരും നന്നായി പാടി

  • @sreedevinkutty1177

    @sreedevinkutty1177

    5 жыл бұрын

    Supper.Jagadeedwaran Anugrahikkatte.

  • @harikuttan1232
    @harikuttan12324 жыл бұрын

    Oru rakshayumilla achanum makanum polichu........

  • @shakeerhusain1749
    @shakeerhusain17494 жыл бұрын

    അച്ഛനും മകനും തകർത്തു അഭിനന്ദങ്ങൾ

  • @ushanarayanan6693
    @ushanarayanan66935 жыл бұрын

    Excellent singing... Superb.. Achanum, monum asadhyamayi padi

  • @mjmediaminijayan1263
    @mjmediaminijayan12636 жыл бұрын

    മനോഹരം മനോഹരം മനോഹരം

  • @sameerabdulsamad2195

    @sameerabdulsamad2195

    5 жыл бұрын

    Manassinu nalla kulirma... Thanks

  • @sujithrajayakrishnan6584
    @sujithrajayakrishnan65845 жыл бұрын

    നല്ല പാട്ട് ഞങ്ങൾക്ക് ഇഷ്ടമായി

  • @lathadevi8174
    @lathadevi81743 жыл бұрын

    അച്ഛനും മകനും സൂപ്പർ തന്നെ... മകൻ അച്ഛനെ കാട്ടിലും ഉയരത്തിൽ എത്തട്ടെ...🌹🌹🌹

  • @prakashan.kprakashan5020
    @prakashan.kprakashan50205 жыл бұрын

    അച്ചനും. മകനും. കലക്കി

  • @allinall1095
    @allinall10956 жыл бұрын

    randalum polichu.super singing.monu nalloru favi undavate. god bless you

  • @sajanropzz7662

    @sajanropzz7662

    5 жыл бұрын

    000

  • @manhaskitchen8840

    @manhaskitchen8840

    5 жыл бұрын

    സൂപ്പർ സൊങ്ങ് രണ്ടു പേരും അടിച്ചു പൊളിച്ചു

  • @abdullatheef8529
    @abdullatheef8529 Жыл бұрын

    ഈ പാട്ടിന് ഇത്രമാത്രം ഭംഗിയുണ്ടായിന്നോ ?🙏🙏🙏🙏💖💖💖👏👏👏👏

  • @sajithabiju3067
    @sajithabiju30672 жыл бұрын

    മോനെ സൂപ്പർ അച്ഛനും നന്നായി പാടി

  • @dileeprv7658
    @dileeprv76585 жыл бұрын

    സൂപ്പർ ആയിട്ടുണ്ട്

  • @munawarmangada1256
    @munawarmangada12565 жыл бұрын

    തകർത്തു എനിക്ക് ഇഷ്ട്ടായി

  • @preethaim916

    @preethaim916

    5 жыл бұрын

    god blessing stars .He is always with you dears

  • @eyeyes6280
    @eyeyes62805 жыл бұрын

    സൂര്യ യുടെ അച്ഛൻ ഐഡിയ സ്റ്റാർസിംഗർ കോണ്ടെസ്റ്റന്റ് ആയിരുന്നു സൂപ്പർ god bless you

  • @abdunaserpunnakkattukuzhiy4254
    @abdunaserpunnakkattukuzhiy42545 жыл бұрын

    താങ്ക്സ് അച്ഛനും മകനും കലക്കി... സൂപ്പർ

  • @binithasanthosh9976
    @binithasanthosh99765 жыл бұрын

    Super perfection.... blessed family.. keep it up... Surya your performance in top singer is excellent 👍

  • @paulsimonarakkal329
    @paulsimonarakkal3296 жыл бұрын

    Premraj and son, beautiful.performance..effortless through the high notes. Inspiring

  • @kadirshakadirsha4148
    @kadirshakadirsha4148 Жыл бұрын

    എന്റെ മുത്തുമണികളെ ഞാൻ കാണാൻ വൈകി സൂപ്പർ ❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @achuponnoos9690
    @achuponnoos96905 жыл бұрын

    I love you suryanarayan... nd achan.💕💕💕💕💕❤❤❤👍👍👍👍👍👍👍👍👍👏👏👏👏💕💕💕

  • @deepup6894
    @deepup68946 жыл бұрын

    രണ്ടുപേരും സൂപ്പർ

  • @creeperishungry377

    @creeperishungry377

    5 жыл бұрын

    super super

  • @thankachyj8375

    @thankachyj8375

    5 жыл бұрын

    Deepu P super.009660534911702

  • @rajeshgoutham8928

    @rajeshgoutham8928

    5 жыл бұрын

    Deepu P Super

  • @subhaskumar3124

    @subhaskumar3124

    5 жыл бұрын

    Achanum makanum kalakki

  • @aswathys1222

    @aswathys1222

    4 жыл бұрын

    Deepu P l mn more

  • @ratheeshths
    @ratheeshths6 жыл бұрын

    Adipowli... loveeeeee uuuuuu 😘😘😘😘😍😍

  • @suryasree5901
    @suryasree59013 жыл бұрын

    എന്തിനാ ഇങ്ങനെ ഡിസ്‌ലൈക്ക് അടിച്ചു അവരെ നിരുത്സാഹപ്പെടുത്തുന്നെ.. എന്ത് മനോഹരം ആയിട്ട അവരു പാടുന്നെ.....

  • @satimohan1056
    @satimohan10563 жыл бұрын

    മോനേ സൂപ്പർ ടാ, അച്ഛനും മകനും അടിപൊളി

  • @josekmcmi
    @josekmcmi6 жыл бұрын

    Seeing them both singing this well brought a tear to my eyes. God bless you father and son!

  • @sobhanamohan5882

    @sobhanamohan5882

    4 жыл бұрын

    Very good

  • @mariyapeter856
    @mariyapeter8565 жыл бұрын

    സൂപ്പർ

  • @josykjoy5640
    @josykjoy56404 жыл бұрын

    Super with so much feel you both sung.... excellent singers ....we love our Surya ... he is a wonderful singer...

  • @smnostalgias409
    @smnostalgias4094 жыл бұрын

    കിടുക്കി മോനേ ... അച്ഛനും ഒന്നൊന്നരയാണല്ലോ.

  • @jishaprem8925
    @jishaprem89256 жыл бұрын

    kidilan

  • @anilanilkumar5535
    @anilanilkumar55355 жыл бұрын

    അച്ഛനും മകനും സൂപ്പർ

  • @syamalaprabhakaran4319

    @syamalaprabhakaran4319

    4 жыл бұрын

    അതി മനോഹരം അച്ഛനും മോനും

  • @sandmere
    @sandmere Жыл бұрын

    കുഞ്ഞേ നിനക്ക് നല്ല ഒരു ഭാവി ഉണ്ട്... അച്ഛനും പൊളിയാ ❤

  • @sulaikhakumari7372
    @sulaikhakumari73723 жыл бұрын

    Good തകർത്തു അച്ഛ നും മകനും സൂപ്പർ

  • @dinujohn7154
    @dinujohn71546 жыл бұрын

    premraj super. nice voice👌👌

  • @ajithasukumaran793

    @ajithasukumaran793

    5 жыл бұрын

    Achanum monument.superrraai.padi

  • @ajithasukumaran793

    @ajithasukumaran793

    5 жыл бұрын

    Very.nice.voice

  • @ajithasukumaran793

    @ajithasukumaran793

    5 жыл бұрын

    Inium.nallasongukal.randuperum.chernn.padanam

  • @ajithasukumaran793

    @ajithasukumaran793

    5 жыл бұрын

    Emikk.valare.ishtamulla.song

  • @sathyapalangopalansathyapa6296
    @sathyapalangopalansathyapa62966 жыл бұрын

    ഒരു നല്ല മെലഡി സോങ്. അടിപൊളിയായിട്ടു പാടി

  • @shobhakarthikeyan2846

    @shobhakarthikeyan2846

    5 жыл бұрын

    Orupadishtamayi

  • @unnikrishnan-ny6zp
    @unnikrishnan-ny6zp4 жыл бұрын

    2 പേരും തകർത്തു. ഒരായിരം ആശംസകൾ

  • @ushasreenivasan6146
    @ushasreenivasan61463 жыл бұрын

    Mone orupade miss cheyyunnu..Tpo singer one ennum kaanumayirunnu. Love you Surya...

  • @broos679
    @broos6795 жыл бұрын

    I watched introduction eppisode of topsinger recently.prem chetta forget everything happened in past ...God has given u a wonderfull gift surya...He will gain all fame that you could not achieve. ..God bless u all...

  • @abhayreenasunil411

    @abhayreenasunil411

    4 жыл бұрын

    Super song

  • @anilaristo9924
    @anilaristo99246 жыл бұрын

    Excellent singing

  • @rajammaravi4350

    @rajammaravi4350

    6 жыл бұрын

    രണ്ടു പേരും പൊളിച്ചു

  • @binubindhu5761

    @binubindhu5761

    5 жыл бұрын

    kidu

  • @rajanipr7192

    @rajanipr7192

    5 жыл бұрын

    anil aristo

  • @GalaxyJ-mw3fx

    @GalaxyJ-mw3fx

    5 жыл бұрын

    Achanum monum padi thakarthu orupadu ishtamay God bless u r all

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Adi poli, both -father 's voice super

  • @shathikesav7435
    @shathikesav74356 жыл бұрын

    Excellent.Sangatis are perfect.

  • @anilkumar.p7988
    @anilkumar.p79885 жыл бұрын

    suryanarayanan Flowers Top singer programmil ullata tooo

Келесі