Flowers Top Singer | Musical Reality Show | Ep

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 491

  • @arjunpv2847
    @arjunpv28474 жыл бұрын

    Top singerile ഗന്ധർവനാദം സൂര്യനാരായണനെ ഇഷ്ടം ഉള്ളവർ like here❤😍👍🏻👍🏻👍🏻👍🏻👍🏻

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    സൂര്യ നാരായണൻ

  • @Malhar534

    @Malhar534

    4 жыл бұрын

    Suryanarayanan othiri ishtam 😘😘

  • @revivarma2021

    @revivarma2021

    4 жыл бұрын

    യെസ്

  • @meenunair9270

    @meenunair9270

    4 жыл бұрын

    സൂര്യനാരായണൻ❤❤❤

  • @snehajoseph550

    @snehajoseph550

    4 жыл бұрын

    Suryaa❤️❤️❤️

  • @bijirpillai1229
    @bijirpillai12294 жыл бұрын

    ഗന്ധർവ ശബ്ദവുമായി വീണ്ടും നമ്മുടെ സൂര്യൻ 😍😍മോനെ നിന്റെ പാട്ടിനു എന്താ ഫീൽ ♥️♥️മധുരിക്കും ഓർമകളെ ♥️♥️യഥാർത്ഥത്തിൽ ആ മാൻ ചുവട്ടിൽ കൊണ്ടുപോയി ♥️♥️♥️♥️

  • @anjus3000

    @anjus3000

    4 жыл бұрын

    Nammude suryaa😍😍😍😍😍

  • @muhammednoufal1269
    @muhammednoufal12694 жыл бұрын

    മലയാളം മറക്കാത്ത അതിസുന്ദരമായ ഒരു നാടക ഗാനം മനോഹരമായി സൂര്യാ പാടി, നിന്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു. 👌👌👌👏👏👏👏👏👏👏🤗🤗😍😍😍

  • @meenunair9270
    @meenunair92704 жыл бұрын

    സൂര്യനാരായണൻ🔥🔥🔥നി മനോഹരമായി പാടി.family round എല്ലാവരും തകർത്തു.നിന്റെ style interesting ആയിരുന്നു. സൂര്യനാരായണന്റെ കുഞ്ഞനുജൻ ചിന്നപ്പൻ so cuteeeeee, congratzzzzz 4 triple wowwwww,💞you മോനെ

  • @Malhar534

    @Malhar534

    4 жыл бұрын

    Suryan, the one and only top singer, the ultimate winner. Wait n see 😍😍

  • @sreerenjinisreekumar1138

    @sreerenjinisreekumar1138

    4 жыл бұрын

    Super suryaa..

  • @dignamaria3375

    @dignamaria3375

    4 жыл бұрын

    Vote ചെയ്യേണ്ട ലിങ്ക് ഒന്നായക്കമോ

  • @ivethemoment1405

    @ivethemoment1405

    4 жыл бұрын

    ചിന്നപ്പനെ എനിക്ക് വേണായിരുന്നു... കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 😍😍എന്ത് രസാ ചോട്ടാപ്പിന്റെ വർത്തമാനം കേൾക്കാൻ... 😘😘😘😘😍😍😍കുട്ടിപ്പട്ടാളത്തിലോട്ട് വിടാൻ പറ..

  • @meenunair9270

    @meenunair9270

    4 жыл бұрын

    @@ivethemoment1405 , Hiii dear♥♥♥ കുറെ ദിവസം ആയല്ലോ കണ്ടിട്ട് ....ഞാൻ ഓർത്തു ഇപോ എന്താ കാണാത്തത് എന്ന്. ചിന്നപ്പൻ ഒരു നിഷ്കളങ്കൻ ആണ്. മുമ്പ് fbyil ഒരു video കണ്ടിരുന്നു എന്റെ പേര് ചിന്നപ്പൻ ചേട്ടപ്പന്റെ വെള്ളി മാറിയിട്ട് ഞാനും എന്റെ ചേട്ടപ്പനും കൂടി ഒരു ഐക്രീം മേടിച്ചു തിന്നണം എന്റെ ചേട്ടപ്പനെ നിങ്ങൾ എല്ലാവരും തൊഴണം ,ചേട്ടപ്പന്റെ പാട്ട് കേട്ടു എല്ലാവരും കരയണം എന്നൊക്കെ 😂😂😂 so cute , ചേട്ടപ്പനും ചിന്നപ്പനും നിഷ്കളങ്കന്മാർ ആണ്.

  • @jayasreesudheer
    @jayasreesudheer4 жыл бұрын

    നന്നായി പാടി മോനൂ ... ഹെഡ് ഫോണിൽ കൂടി കേൾക്കുമ്പോൾ എന്തു സുഖം... നല്ല ഒരു കുടുംബം . അനുജൻ വാവയെ വളരെ ഇഷ്ടമായി😘😘 ആശംസകൾ മോനൂ . 🥰😍❤️ അതിദിയുടെ നാടക ഗാനം ഈ പാട്ടിന്റെ പരിസരത്തു പോലും എത്തിയില്ല. എന്നിട്ടും സൂര്യന്റെ ഗ്രേഡ് ഇങ്ങനെ കുറയക്കുന്നതിന്റെ വിവരണം ജഡ്ജസ് ഇതുവരെ പറഞ്ഞില്ല. എം ജെ നന്നായി അഭിനയിക്കുന്നു. എം ജി യുടെ മുഖത്ത് സൂര്യൻ നന്നായി പാടിയതിന്റെ പ്രതിഫലനം നന്നായി കണ്ടു. ഈ കുട്ടി വളർന്നു വരുമ്പോൾ കുറച്ച് ഉൾഭയം ഉണ്ടല്ലേ ?...

  • @meenunair9270

    @meenunair9270

    4 жыл бұрын

    സൂര്യനാരായണൻ❤❤❤

  • @jumaisusman3496

    @jumaisusman3496

    4 жыл бұрын

    അദിതിക്ക് നല്ല ഗ്രേഡ് ഇനിയെങ്കിലും കൊടുതല്ലേ പറ്റൂ...എങ്കിലല്ലേ ഫൈനലിൽ സിന്ധു മുന്നേ നിശ്ചയിച്ചവരെ വെച്ചു നടത്താൻ കഴിയൂ.... അദിതിക്ക് ഗ്രേഡ് വാരിക്കോരി കൊടുക്കും... അനന്യ വോട്ടിങിലൂടെ ഫൈനലിൽ എത്തും... ബാംഗ്ലൂർ സിസ്റ്റേഴ്‌സ് ഇല്ലാതെ എന്ത് ടോപ്പ് സിംഗർ ഫൈനൽ🤣😂😎

  • @dignamaria3375

    @dignamaria3375

    4 жыл бұрын

    സൂര്യൻ മുത്താണ്

  • @omanarithu1687

    @omanarithu1687

    4 жыл бұрын

    Jumaise parranjathu 100 persentege correcta pocket money fd kothiyanmaarkkum kothichikalkkum vendathellaam ishttamulla fd yithokke kodukkaan verreyaarkku kazhiyum Soorya Mon Nammude Mutha

  • @anithachandramathi8251
    @anithachandramathi82514 жыл бұрын

    സൂര്യക്കുട്ടാ.,, തകർത്തു മോനേ.ഭയങ്കര സന്തോഷം. കുഞ്ഞു സൂര്യയിൽ നിന്ന് പെട്ടെന്ന് ഒരു കോളേജ് കുമാരനായത് പോലെ.എം.ജി പറഞ്ഞു സൂര്യ പാടിയ ആദ്യത്തെEnd ശരിയായില്ലെന്ന് ,പക്ഷെ ആദ്യത്തെ ആend വന്നപ്പോൾ എം.ജെ തല കുലുക്കി ആസ്വദിക്കുന്നത് ഞങ്ങൾ പ്രേക്ഷകർ കണ്ടതാണ്. സത്യത്തിൽ നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്. ചിന്നപ്പൻ്റെ ചിരി ഒരു രക്ഷയുമില്ല. ഉമ്മ.....

  • @Malhar534

    @Malhar534

    4 жыл бұрын

    ഈ ജഡ്ജസ് അവന്റെ പാട്ട് മുഴുവൻ ആസ്വദിക്കുന്നുണ്ട്. പക്ഷെ ഗ്രേഡ് കൊടുക്കില്ല

  • @rinuthomas6754
    @rinuthomas67544 жыл бұрын

    സൂര്യ ചക്കരക്കുട്ടൻ നന്നായി പാടി സൂപ്പർ. ഫാമിലി എല്ലാരും കലക്കി. കുഞ്ഞുവാവ വെരി സ്മാർട്ട്‌.

  • @anjus3000
    @anjus30004 жыл бұрын

    സൂര്യ മോനെ വളരെ വളരെ നന്നായി പാടി.😍😍😍😍.. മധുരിക്കും ഓർമകളെ..💞💞💕💕.. നീയും നിന്റെ പാട്ടുകളും ഞങ്ങളെ ജീവിതത്തിന്റെ മധുരം നിറഞ്ഞ ഓർമ്മകൾ ഉള്ള പഴയ കാലത്തേക്ക് മലർ മഞ്ചലിൽ കൊണ്ടു പോകുന്നു....തിരക്കും ടെൻഷനും നിറഞ്ഞ ഓട്ടത്തിനിടയിൽ നിന്റെ സംഗീതം നൽകുന്ന സ്വാന്തനം പറഞ്ഞറിയിക്കാൻ കഴിയുന്നത് അല്ല..സൂര്യ.. നീ പാടുക..നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർക്കു നിന്റെ ശബ്ദം സ്വാന്തനം ആകട്ടെ... എല്ലാ ഭാവുകങ്ങളും നേരുന്നു.. പ്രാർത്ഥനയോടെ.... 😍😍😍😍😍😍😍

  • @Malhar534

    @Malhar534

    4 жыл бұрын

    Once again beautiful writing...🥰🥰🥰

  • @anjus3000

    @anjus3000

    4 жыл бұрын

    @@Malhar534 😍😍😍

  • @bijirpillai1229

    @bijirpillai1229

    4 жыл бұрын

    സത്യം അഞ്ചു

  • @shaharbanutk7094
    @shaharbanutk70944 жыл бұрын

    സൂര്യ... മുത്തേ തകർത്തെട.... family Round പൊളിച്ചടുക്കി,,,, family യെ കൂടെ ഒരേ stagil കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... പിന്നെ മ്മടെ ചിന്നൻ...😙😙😙 ചിന്നപ്പോ.... നിക്ക് വയ്യേ....😁😁😁 നീ പൊന്നപ്പൻ തന്നെ... സൂര്യ... സൂപ്പറായിട്ട് പാടി...🎶🎶🎶🎶🎶 All D Best കുട്ടാ..... 👍👍👍👍👍ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... Am proud of ur fan😍😍😍😍

  • @santhirajesh4786
    @santhirajesh47864 жыл бұрын

    ചിന്നപ്പ നീ ചക്കര കുട്ടനാ chettappanu ഗോൾഡൻ crown കൊടുക്കാൻ പറഞ്ഞില്ലേ. ജഡ്ജസ് സൂര്യന് A Extreme കൊടുക്കണമായിരുന്നു. ചിന്നപ്പൻ ഇഷ്ടം

  • @Malhar534
    @Malhar5344 жыл бұрын

    Just loved the family. The way they sang together was amazing. Surya, you have inherited your singing talent from your parents, which means it's not a fluke. No worry, the world is waiting for your Gandharvanadham. All the best..😍😍🥰🥰😘😘😘🌹🌹🌹

  • @raslaichu4178
    @raslaichu41784 жыл бұрын

    സൂര്യ and ഫാമിലി സൂപ്പർ ആയിരുന്നു.. ചിന്നപ്പൻ.. പൊളി.. 👌👌👌👌👌👌😘😘😘😘😍😍😍😍😍😍💞💞💞💞💖💖💖

  • @joshuagleetus4879
    @joshuagleetus48794 жыл бұрын

    സൂര്യമോൻ അസ്സലായി പാടി. സൂര്യ മോന്റെ അനുജൻ മോനെ ഒത്തിരി ഇഷ്ടമായി.

  • @jiyajohn7416
    @jiyajohn74164 жыл бұрын

    സൂര്യ നാരായണന്റെ അനിയന്റെ ചിരി കണ്ടാൽ റിച്ചുന്റെ ചിരി പോലെ ഉണ്ട്

  • @nissychacko9127
    @nissychacko91274 жыл бұрын

    Soorya you r my favourite singer...Ponnappan is so cute. he always smile

  • @sreenath4253
    @sreenath42534 жыл бұрын

    പുർവ്വ ശബ്ദ മാധുര്യ യോടെ surya നാരായണന്റെ പാട്ടുകൾ ഇനിയും വേണം. അതിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും🙏♥️💯♥️😘

  • @meenunair9270

    @meenunair9270

    4 жыл бұрын

    Hari Nath , സൂര്യനാരായണന്റെ ശബ്ദം headphonesl കേട്ടു നോക്കു.It is the sweetest voice in top singer

  • @nafirashid602

    @nafirashid602

    4 жыл бұрын

    കറക്റ്റാണ്

  • @sreenath4253

    @sreenath4253

    4 жыл бұрын

    Nice👍♥️

  • @sreenath4253

    @sreenath4253

    4 жыл бұрын

    Surya നാരായണൻ on the way for. THE TOP💯😘 SINGER

  • @deepspn2682
    @deepspn26824 жыл бұрын

    Really amazing performance from an amazing family..Surya all the very best for your future performance...hope you will come back with your best performance to finals

  • @user-bf1uv4cv4k
    @user-bf1uv4cv4k4 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ആണ് ഇത്.. സുര്യൻ തന്നെ ഇത് പാടി കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി.. സൂര്യമോൻ കൊണ്ട് വരുന്ന എല്ലാ പാട്ടുകളും മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്.. അസ്സലായി പാടി മോനെ... 💕💚❤❤💞💞❣️❣️❣️💞💞🌹🌹🌹🌹🌹

  • @Malhar534

    @Malhar534

    4 жыл бұрын

    Athe suryanarayanan is the best in top singer

  • @user-bf1uv4cv4k

    @user-bf1uv4cv4k

    4 жыл бұрын

    @@Malhar534 hai chechi

  • @dhanyakkdhanyakk9313
    @dhanyakkdhanyakk93134 жыл бұрын

    M. G.ശ്രീകുമാർ sirnu പ്രേഷകർ പറഞ്ഞത് മനസ്സിൽ ആയി, ഒത്തിരി സന്തോഷം കാരണം ആ തമിഴ് പറയുന്നത് നിർത്തിയപ്പോൾ തന്നെ സമാധാനം ആയി, ഇനി ഒരിക്കലും ഒരു കുട്ടികളെയും പരിഹസിക്കരുത്

  • @achu490

    @achu490

    4 жыл бұрын

    Eni aaa jayachandran pinne madhuvinum kodukkanam

  • @dhanyakkdhanyakk9313

    @dhanyakkdhanyakk9313

    4 жыл бұрын

    അതെ

  • @PushpaKumari-fl2ro
    @PushpaKumari-fl2ro4 жыл бұрын

    മോൻ അതി മനോഹരമായി പാടി ഒരു പഴേ കാലത്തേക്ക് ഞങ്ങളെ കൊണ്ടുപോയി ചിന്നപ്പൻ സൂപ്പർ ഫൈനലിലേക്ക് എത്താൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

  • @jumaisusman3496

    @jumaisusman3496

    4 жыл бұрын

    സൂര്യ ഫൈനലിൽ ഉണ്ടാവില്ല.. അതിനു വേണ്ടിയാണ് purposefully ഓരോ കാരണം ഉണ്ടാക്കി ഗ്രേഡ് കുറയ്ക്കുന്നത്

  • @anilajoy7530

    @anilajoy7530

    4 жыл бұрын

    Avan semifinalists il njushanju kayariyenna MJ paranjathu

  • @jcadoor204
    @jcadoor2044 жыл бұрын

    അറുപതുകളിലെ ഒരു മധുര ഗാനം വീണ്ടും ടോപ്പ് സിംഗർ വേദിയിൽ മധുര വിളംമ്പിയ സൂര്യനും ഫാമിലിക്കും അഭിനന്ദനങ്ങൾ വീണ്ടും മധുരതരമാകട്ടെ നാൾവഴികളും 🌹🌹🌹

  • @noobinthegame9006
    @noobinthegame90064 жыл бұрын

    ആരെ കണ്ടാലും വാ നിറച്ചു വർത്തമാനം പറയുന്ന എം ജി ദുഷ്ടന്റെ നാവ് സൂര്യ ന്റെ അനിയൻ വന്നപ്പോ എവിടെ പോയി തന്റെ മനസിന്റെ കാഠിന്യം മനസ്സിൽ ആക്കാൻ ഒരു സാമാന്യ മനുഷ്യന് ഇത് പോരെ

  • @Sandhyaccr

    @Sandhyaccr

    4 жыл бұрын

    From MGs face u can make out he doesn't like Surya.

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    വളരെ വളരെ ശരി ആണ്

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    വളരെ വളരെ ശരി ആണ്

  • @vyshnavivyshu8073

    @vyshnavivyshu8073

    4 жыл бұрын

    Sathyam

  • @bava5009

    @bava5009

    4 жыл бұрын

    Mg ചെറ്റ ആണ്

  • @sarikags3919
    @sarikags39194 жыл бұрын

    സൂര്യ നീ നന്നായി പാടി എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു സൂപ്പർ

  • @sophiethomas2995
    @sophiethomas29954 жыл бұрын

    ജസ്റ്റിസ് ഫോർ സൂര്യ നാരായണൻ

  • @Malhar534
    @Malhar5344 жыл бұрын

    Chinnappan was awesome 😍😍😍.

  • @RHNROCKERS
    @RHNROCKERS4 жыл бұрын

    Surya chettanum familyum thakarthu.. ente Ella prarthanakalum undakum.. valiya nilayil ethicheran daivam sahayikkuum... all the best suryachetta...

  • @akhileshmkannan6704
    @akhileshmkannan67044 жыл бұрын

    നമ്മുടെ കമന്റ്സ് ഒക്കെ എംജി വായിച്ചെന്നു തോന്നുന്നു ഇപ്പോൾ തമിഴ് പറഞ്ഞു കളിയാക്കുന്നില്ല നമ്മൾ വിചാരിച്ചാലും എന്തെങ്കിലും നടക്കും 💪💪

  • @jinilukose9297

    @jinilukose9297

    4 жыл бұрын

    Sathyam

  • @bava3383

    @bava3383

    4 жыл бұрын

    അതെ

  • @preethipaulson2811

    @preethipaulson2811

    4 жыл бұрын

    എനിക്കും അത് തോന്നിയിരുന്നു.....

  • @Malhar534

    @Malhar534

    4 жыл бұрын

    Ini ayalde sathrutha manobhavam koodi onnu matti edukkanam. Mattulla kuttikale kanumbol enthoru chiriya. Atho kaliyakkan pattatha vishamamo?

  • @PushpaKumari-fl2ro

    @PushpaKumari-fl2ro

    4 жыл бұрын

    പിന്നെ എന്താ നടക്കാതെ അതിനല്ലെ നമ്മൾ കമൻറി ടു ന്നത്

  • @nizarudeenbaqavi3242
    @nizarudeenbaqavi32424 жыл бұрын

    സൂര്യനേ...നീ ലോകമെമ്പാടുള്ള സംഗീത സ്നേഹികളുടെ പൊന്നാണ്, നിന്നെ അംഗീകരിക്കാത്ത ജഡ്ജസിന്നു കാലം മറുപടി നൽകും

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    വളരെ ശരി ആണ്

  • @royalviroyalvi226

    @royalviroyalvi226

    4 жыл бұрын

    Correct bro

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    @@royalviroyalvi226 🌹

  • @Malhar534

    @Malhar534

    4 жыл бұрын

    Absolutely

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    @@Malhar534 🌹

  • @sajimurali8204
    @sajimurali82044 жыл бұрын

    സ്നേഹം നിറഞ്ഞ എംജി ഏട്ടൻ എംജെ ഏട്ടൻ മധു, ഞാൻ കേട്ട അതുപോലെ തന്നെ(original ) ആണ് പാടിയത് എന്ന് എനിക്ക് തോന്നിയത്. പിന്നെ ടെമ്പോ... എന്താ ല്ലേ.... കൊള്ളാം... നാടക ഗാനം റൗണ്ട് ൽ ഏത് ഗാനം ആയിരിക്കും എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു. മനോഹമായ ഗാനം കൊണ്ടുവന്നു മനോഹരമായി പാടി ദൈവം എന്നും കൂടെ ഉണ്ടാവും

  • @Malhar534
    @Malhar5344 жыл бұрын

    Aha anthas!!! One more golden crown (3 wows) for our Suryan. What a beauty! Without mimicking, you sang in your own style, yet did not lose its original charm. This is what we want. You are creating your own space in the music world. Good luck and God bless Mone 🥰🥰🥰

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    യെസ് ശരി ആണ്

  • @kp-xs3gr

    @kp-xs3gr

    4 жыл бұрын

    Exactly.

  • @dakshithsunil602

    @dakshithsunil602

    4 жыл бұрын

    Ivede mimickri kaanichal mathrame Golden Crown kodukkukayollu allathavarkkum 3wow mathram. Evarokkayano Gurukkanmaar.. kashtam

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    @@dakshithsunil602 യെസ് വളരെ ശരി ആണ്

  • @Malhar534

    @Malhar534

    4 жыл бұрын

    @@dakshithsunil602 അതെ

  • @dignamaria3375
    @dignamaria33754 жыл бұрын

    സൂര്യമോനെ തകർത്തു കണ്ണാ. ♥️♥️♥️♥️♥️♥️🥰😍😍😍😘😘😘😘👌👏👏 ചിന്നപ്പൻ ചിരി supperrrr 😍😘😘😘♥️ family റൗണ്ട് തകർത്തു. Desrved grade is Extreme or golden crown.

  • @resmikgopal5494
    @resmikgopal54944 жыл бұрын

    സൂര്യ കുട്ടാ &family സൂപ്പർ.. നല്ല ഫീലോടു കൂടി പാടി.. Grade പിന്നെ സൂര്യ ക്ക് പതിച്ചു വെച്ചേക്കുവാണല്ലോ.. എത്ര നല്ലതായി പാടിയാലും tripple wow.. കാരണം പാടുന്നത് സൂര്യ യായതുകൊണ്ട്.. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ.. ഗ്രേഡ് ഉയർന്നേനേ..

  • @anjus3000
    @anjus30004 жыл бұрын

    സൂര്യ... ചിന്നപ്പൻ.. അച്ഛൻ.. അമ്മ... 😍😍😍😍chinnappan.. tdys heroo 😘😘😘😘😘😘😘😘😘

  • @milshadkareem9988
    @milshadkareem99884 жыл бұрын

    Surya nd family...all the best..God bless u mutheee...👍♥️

  • @meenunair9270

    @meenunair9270

    4 жыл бұрын

    സൂര്യനാരായണൻ❤❤❤

  • @nafirashid602
    @nafirashid6024 жыл бұрын

    നമ്മുടെ ഫ്ലവർസ് ടോപ്‌സിംഗെർ സൂര്യനാരായണൻ

  • @bijinj7048
    @bijinj70484 жыл бұрын

    Pitch koottii paadiyath polum manassilaakkan pattatha judges......... Ningale namichu........ Kootti paadi ennu kettappo MG onnu plingi poyi...... Ath ettupidikkan irikkunna aa moooonnaman enth avatharamaanado....... Surya mone nee kalakkida.... All the best.... God bless you

  • @sajithamn9127

    @sajithamn9127

    4 жыл бұрын

    ശരിക്കും....അതിലൂടെ ഒന്നു കുറ്റം പറയാൻ ശ്രമിച്ചിരുന്നു നടന്നില്ല...പിന്നെ മധു രക്ഷിച്ചു എന്നു പറയാം ചുമ്മാ ഒരു correction പറഞ്ഞു... ആ ചിന്നപ്പന്റെ സംസാരം പോലും എംജി ക്കു ആസ്വദിക്കാൻ പറ്റുന്നില്ല...ചെറിയ ഒരു കുട്ടി...അതു അവന്റെ അനിയൻ ആയത്കൊണ്ട്...സൂര്യനോട് endina ഇത്ര വിരോധം കാണിക്കുന്നത്

  • @binduc2138
    @binduc21384 жыл бұрын

    സൂര്യ super voice നല്ല പാട്ട് all the best മോനേ ചിന്നപ്പൻ ഇഷ്ട്ടം ❤❤❤

  • @sathirajan9496
    @sathirajan94964 жыл бұрын

    Super sooryaaa... polichu.. nannayi padi.. kto.. triple vav allathe vere grade ariyilla thonunnu m jayachandranu.. atho matte ഗ്രേഡുകൾ ഒക്കെ നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് മാത്രം ഉള്ളതാണോ... ആ ആർക്കറിയാം ഏതൊരു പരിപാടിക്കും കുട്ടികളോട് വേർതിരിവ് കാണിക്കരുത് ഈശ്വര കോപം കിട്ടും കാരണം കുട്ടികൾ ദൈവത്തിന് പ്രിയപ്പെട്ടവർ ആണ് എട്ടിന്റെ പണി തരും ഭഗവാൻ... മറക്കരുത്

  • @lathapillai9442
    @lathapillai94424 жыл бұрын

    Ee pattinu extreme urappayum kodukkamayirunnu.. ningalodu paranju maduthu..ethra super aayi surya paadi.. congratulations SURYA💐

  • @babychacko4499
    @babychacko44994 жыл бұрын

    Love his little brother.... happy child💕💕💕💕

  • @sheelasworld1486
    @sheelasworld14864 жыл бұрын

    M.G ,s mouth will open when adithi and anninya there. Last time adithi, s singing was poor and he support the family. Actually she was not reserved that golden crown.

  • @smithasharon332

    @smithasharon332

    4 жыл бұрын

    All knows it....GCrown nu thanne nanakedayi ......

  • @Malhar534

    @Malhar534

    4 жыл бұрын

    അതെ.

  • @kp-xs3gr
    @kp-xs3gr4 жыл бұрын

    Oh chinappane kandittu kure naalayi...😁😁. Soorya super ayi paadi.

  • @unnikrishnanpv8030
    @unnikrishnanpv80304 жыл бұрын

    ഒരുമാതിരി അളിഞ്ഞ ജഡ്ജിമെന്റ്.... . അർഹിക്കുന്ന ഗ്രേഡും കൊടുത്തില്ല.... ഗോഡ് ബ്ലെസ് യു മോനെ... കാലം തെളിയിച്ചുകൊടുക്കും..........

  • @hemasantosh3048
    @hemasantosh30484 жыл бұрын

    Surya a super da... very cute chinnappan ...avanariyam chettante original grade

  • @sukithamohandas3412
    @sukithamohandas34124 жыл бұрын

    Surya Narayanan is really a wonderful singer ... may god bless you

  • @dpmohanan6221
    @dpmohanan62214 жыл бұрын

    നേരത്തെ സൂര്യൻ നിക്കർ ഇടുന്നു എന്നും പറഞ്ഞായിരുന്നു പരിഹസിച്ചിരുന്നത് സൂര്യൻ പാന്റ് ഇട്ടാൽ ഇത്ര ഭംഗി ഉണ്ടാവും ഇത്ര ലുക്ക് ഉണ്ടാവുമെന്ന് എംജി ഓർത്തെ ഇല്ല ഇപ്പൊ എന്താണ് ഒന്നും മിണ്ടാത്തത് എംജി വണ്ടർ അടിച്ചിരിക്കുവാണ്

  • @sreerenjinisreekumar1138
    @sreerenjinisreekumar11384 жыл бұрын

    Suryaa..ഇത്തവണയും മോൻ തകർത്തു ഒപ്പം ഫാമിലിയും.. പഴയ നാടകഗാനങ്ങൾക് dramatic expression കൂടുതലാ..ആ കാലഘട്ടത്തിന്റെ പ്രേത്യേകതയാണ്. ഈ തലമുറയിലെ കുട്ടികൾക്കു മനസിലാവില്ല. original singer നെ imitate ചെയ്യാതെ മോൻ മോന്റെ stylil പാടി.. ഊമ കത്ത് പുപ്പുലി ആയിരുന്നു എന്ന് mg യുടെ മുഖം കണ്ടാൽ അറിയാം.. മോനു വേണ്ടി പ്രാർത്ഥിക്കാം..

  • @meenunair9270

    @meenunair9270

    4 жыл бұрын

    Sreerenjini Sreekumar , സൂര്യനാരായണൻ❤❤❤

  • @chandranpd1093
    @chandranpd10934 жыл бұрын

    സൂര്യ അതിമനോഹമായിപാടി സൂപ്പർ സോങ്ങ് ഫാമിലി സൂപ്പർ

  • @noobinthegame9006
    @noobinthegame90064 жыл бұрын

    എം ജി താൻ ഇവിടെ നിന്നും നിർത്തി പോകുന്നതാണ് ഞങ്ങൾക്കിഷ്ടം താൻ എന്തിനാണെടോ തന്റെ വില കളഞ്ഞെടുക്കുന്നതു എഴുന്നേറ്റു പോടാ

  • @dakshithsunil602

    @dakshithsunil602

    4 жыл бұрын

    Pandu Ideastar singer il irunnu pulli sakala vilaum kalajatha ippol veendu swayam thazhuva MG Top singeril judge aai irunnu. Kashtam allathe enthu parayana.

  • @t.thoppil862

    @t.thoppil862

    3 жыл бұрын

    ആരു കൊടുക്കുന്നു അയാൾക്ക് വില

  • @mininath8353
    @mininath83534 жыл бұрын

    Surya💖💖💖 madhurikkum ormakale athimadhuramayi padi mon😍😍😍 ennum ithupole padan kazhiyatte🙏🏼🙏🏼 Surya and family👌👌chinnappan😘😘😘😘

  • @mohandaspillai4802
    @mohandaspillai48024 жыл бұрын

    Apachi supper family Chinnappaàaaa neee powli daaaa

  • @gowrinandana9341
    @gowrinandana93414 жыл бұрын

    Njangalude ponnomana manoharamay padi 😘👌👍

  • @NajmaAbdulla
    @NajmaAbdulla4 жыл бұрын

    Surya super. എനിക്ക് ഭയങ്കര ഇഷ്ടാ മോനെ

  • @usamavilayil4460
    @usamavilayil44604 жыл бұрын

    🎶🎤മധുരിക്കും ഓർമകളെ 🎤🎶 നമ്മൾ മലയാളികൾ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു എവർഗ്രീൻ hit സോങ് 🤩 പാട്ടിനോട് 100% നീതി പുലർത്തിക്കൊണ്ട് തന്നെ സൂര്യൻ പാടി , കേൾക്കാൻ നല്ല സുഖം , അപാര ഫീൽ.. വളരെ ഈസിയായി ആത്മാവിശ്വാസത്തോടെ പാടി 👌 കട്ട സപ്പോർട്ട് കൊടുത്ത ഫാമിലിയും പിന്നെ കൊച്ചു ചിന്നപ്പനും തകർത്തു 😅😍🤩 ഈസി ആയിട്ട് extreme grade കൊടുക്കാൻ പറ്റുന്ന ഒരു പ്രകടനം 😍 പിന്നെ പാടുന്നത് സൂര്യനാരായണൻ ആണല്ലോ , അതോണ്ട് അങ്ങ് സഹിക്കുക തന്നെ... ഇന്നലെ മധു വുമായിട്ട് താരതമ്യം , ഇന്ന് ആന്റോ ചേട്ടനുമായി നേരിട്ട് താരതമ്യം , നീ പൊളിയാണെടാ സൂര്യാ 🔥 ഒരു 13 വയസ്സുകാരനാണ് നീയെന്നത് ജഡ്ജസ് തന്നെ മറന്നു പോകുന്നു , അതാണ് നിന്റെ ഏറ്റവും വലിയ വിജയം ✌️✌️ പിന്നെ സൂര്യന് മാർക്കും സ്ഥാനവും ഒന്നുമില്ലേ...? അതെന്താ സുര്യനെ പേപ്പറിൽ നിന്ന് വെട്ടിയെടുത്തതാണോ..? ചില കുട്ടികളുടെ മാർക്ക് പറഞ്ഞതിന് ശേഷം സൂര്യന്റെ 3 പാട്ട് കഴിഞ്ഞു , എന്നിട്ടും മാർക്ക് പറയാത്തതെന്താണാവോ 🙄🙄

  • @Malhar534

    @Malhar534

    4 жыл бұрын

    Adipoli

  • @SanthoshKumar-xt6yf
    @SanthoshKumar-xt6yf4 жыл бұрын

    ചിന്നപ്പനെ പെരുത്ത് ഇഷ്ടമായി! പാട്ടും!

  • @aryas_veg_stories
    @aryas_veg_stories4 жыл бұрын

    സൂര്യാ .. പാട്ട് ഇഷ്ടപ്പെട്ടു..അനിയൻ കുഞ്ഞിനെയും ഇഷ്ടപ്പെട്ടു..

  • @anilgees
    @anilgees4 жыл бұрын

    Nicely sung with all emotions Suryakuttaaa 😍😍😍 happy to see your family together Family is your strength and live... keep them together and you will reach heights monae... Kunjaniyane othiri ishttaayi... be his loving brother always 😍😍😍

  • @neethusinoj9601
    @neethusinoj96014 жыл бұрын

    സൂര്യമോനും ഫാമിലിയും തകർത്തു...👌🏼ചിന്നപ്പൻ😍😍😍❤️❤️❤️❤️

  • @jmathew3942
    @jmathew39424 жыл бұрын

    Surya kunju always the best! Baby Bro is the cutest! Superb family!

  • @chandranpd1093
    @chandranpd10934 жыл бұрын

    സൂര്യ അതിമനോഹമായിപാടി സൂപ്പർ സോങ്ങ് ഫാമിലി ഗുഡ്

  • @anjushajits5106
    @anjushajits51064 жыл бұрын

    വോട്ടിംഗ് സിസ്റ്റം വേണ്ട.കഴിവ് അനുസരിച്ച് വിജയികളെ പ്രഖ്യാപിക്കണം.

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    എന്നാൽ അല്ലേ അവരുടെ കുട്ടികളെ മുൻപിൽ കൊണ്ട് വരാൻ പറ്റു

  • @rajeevankmithal5617
    @rajeevankmithal56174 жыл бұрын

    ഡിയർ സൂര്യാ സൂപ്പർ ആയി പാടി അവർ എന്ത് പറഞ്ഞാലും നിന്റെ കോൺഫിഡന്റ് ഒരുതരിപോലും കളയാതെ അവതരിപ്പിച്ചു. അഭിമാനം കൊള്ളുന്നു നിന്നെയോർത്ത് .

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    വളരെ ശരി ആണ്

  • @Malhar534

    @Malhar534

    4 жыл бұрын

    Very very correct

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    @@Malhar534 👍👍👍👍

  • @revivarma2021

    @revivarma2021

    4 жыл бұрын

    യെസ് വളരെ ശരി ആണ്

  • @smithasharon332
    @smithasharon3324 жыл бұрын

    Semi il ellavarum padunundallo......aareyum eliminate cheythillalo.......pinne entha suryan nuzhanju keri ennu paranje? Entha udeshiche sarumareee? Aareyokkeya nuzhachu ketandi vanne enokke ee show kanunna ellarkum ariyam.....enthoru prahasanam!!!!!

  • @rajanij5385

    @rajanij5385

    4 жыл бұрын

    Athe crct

  • @beenamanojkumar6331

    @beenamanojkumar6331

    4 жыл бұрын

    🤝

  • @Malhar534

    @Malhar534

    4 жыл бұрын

    യെസ് കറക്റ്റ്

  • @jilsjose8598
    @jilsjose85984 жыл бұрын

    Super family.... kidilan pattu... surya😍😍😍

  • @sebastianjosephmanamel3382
    @sebastianjosephmanamel33824 жыл бұрын

    Top singerinte diamond ..... surian

  • @anjus3000
    @anjus30004 жыл бұрын

    മോനെ ഗ്രേഡ് ഓർത്തു തളരരുത്..ടോപ്‌സിംഗെർ കേൾക്കുന്ന ഓരോരോ വ്യക്തികൾക്കും അറിയാം മോനേ ഡീഗ്രേഡ് ചെയ്യുവാണെന്ന്...ഗ്രേഡ് ഇടുന്ന ജഡ്ജ്സ് ഇനും അറിയാം അത്.. പിന്നെ എത്ര ശ്രമിച്ചിട്ടും മോനേ സ്നേഹിക്കുന്നവരുടെ എണ്ണം കുറക്കാൻ സാധിക്കുന്നില്ല..ഓരോ ദിവസവും കൂടുന്നു.. അത് തന്നെയാ മോന്റെ വിജയവും.. 😍💃ജഡ്ജസ് ഇന് എന്തു കുറ്റം ആണ് പറയേണ്ടതെന്നു അറീല...ഇന്നലെ ഒരാൾ പറയുന്നു ലൂസ് ആയി ഫ്രീ ആയി പാടണം grip കൂടി എന്നു.. വേറൊരാൾ പറയുന്നു.. grip കുറഞ്ഞു poyi..ഫ്രീ ആയി ലൂസ് ആയി പോയിന്നു.. നാടകം കണ്ടു മടുത്തു.. പിന്നെ ഏറ്റവും വലിയ സന്തോഷം എംജി സർ തമിഴ് നിർത്തിയത് ആണ്... സർ നു അതിനു നന്ദി.. അതിന്റെ പേരിൽ സൂര്യൻറെ ഗ്രേഡ് ഇനിയും kurayumennu അറിയാം.. എങ്കിലും തമിഴ് kettu ആ കുഞ്ഞിന്റെ വിഷമിച്ച മുഖം kaanandallo..ഗ്രേഡ് ഇപ്പോ അവനു തന്നെ അറിയാം.. ട്രിപ്പിലെ wow.. ഡബിൾ വൗ കൊടുക്കു എന്നു.പറയാൻ വിട്ടു.. ആദ്യത്തെ കൊണ്ടു പോകു ഞങ്ങളെ ആ മാം ചുവട്ടിൽ എന്നാ ലൈൻ ന്റെ ടൈം ഇൽ കൈ കൊണ്ടുള്ള gesture സൂപ്പർബ് 😍

  • @vygalekshmi3370

    @vygalekshmi3370

    4 жыл бұрын

    Judges pattinallallo pathrasinalle markkidunnath. Chilarokke varumbol vallathangu sukuppikkunnund

  • @selinachackovarghese1650
    @selinachackovarghese16504 жыл бұрын

    Very sweet voice surya,as I wish u r going to be next mg

  • @dakshithsunil602
    @dakshithsunil6024 жыл бұрын

    Surya mone .. E showil jayavum tholvium ne nokkanda ninte kazhivu njagal audiancinu ariyam athukondu ne nanni paaduka njagal oppamudakum. Kuttam paraunnavar parayatte ne athu kariyamakanda. Njagal allam thikajavaranu ennu thonunnavar aa ahamgaravumai munnottu pokatte. Ninte Achaneum Ammayeum anusarikkuka dhaivathodu prarthikkuka allam nallathinanennu viswasikkuka. All the best monutta. Ninakkum ninte kudubathinum eannum nallathu mathram undakatte. Love you muthe...

  • @vincybiju2978
    @vincybiju29784 жыл бұрын

    എംജി ക്ക് സൂര്യ എന്തോ ഒരു ദേഷ്യം 🤔😕😕😕😕😕

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    യെസ് വലിയ ദേഷ്യം തന്നെ

  • @soorajnair4889

    @soorajnair4889

    4 жыл бұрын

    അതെ ഒരു കഴിവും ഇല്ല സൂര്യ

  • @soorajnair4889

    @soorajnair4889

    4 жыл бұрын

    Mg mj യെ പാട്ടുപാടിക്കുമോ സൂര്യ ഫാൻസ്‌

  • @jiyajohn7416

    @jiyajohn7416

    4 жыл бұрын

    Mg waste

  • @achu490

    @achu490

    4 жыл бұрын

    Eni MJ yudeyum Madhu balakrishnan inteyum Tamil nirthanam . #Stop bullying Surya

  • @sushamapr2474
    @sushamapr24744 жыл бұрын

    Sorry sundaran ai kalaki super song selection superaipadi kanna thanking soorya

  • @mymoon3545
    @mymoon35454 жыл бұрын

    Muttee ponneee orupadishaattayityoo.love u kannee

  • @sophiethomas2995
    @sophiethomas29954 жыл бұрын

    പോന്നു മോനെ നീ പൊളിച്ചു മുത്തേ. ചിന്നപ്പൻ സൂപ്പർ ആഹാ കൊച്ചു മിടുക്കൻ ഫാമിലി സൂപ്പർ നന്നായി തന്നെഫെർഫോ.ചെയ്യ്തു കുട്ടാ.. പിന്നെ എംജി ക്ക് ഇതു എന്തു പറ്റി സൂര്യയെ യും സൂര്യ മോന്റെ ഫാമിലി കണ്ടപ്പോൾ കടിച്ചു കീറാൻ ഇരിക്കുന്നതു പോലുഉണ്ടല്ലോ മോന്തായം. വലിയ ദേഷ്യം ആണല്ലോ എംജി. എന്തു പറ്റി തമിഴ് പറഞ്ഞു പറഞ്ഞു എല്ലാവരും എതിർത്തതു ആണോ കാരണം. മധു വിനും ഉണ്ടല്ലോ ദേഷ്യം രണ്ടുപേരുടെയും മുതൽ സൂര്യ എടുത്തോ. മധു നിനക്ക് നല്ല കമന്റ പറയാൻ കഴിയില്ല എങ്കിൽ എഴുന്നേറ്റു പോയി കുടെ എന്തിന് സിംഹാസനത്തി ൽ കയറി ഇരിക്കുന്നു കൊച്ചു കുട്ടി വന്നപ്പോൾ എംജി എവിടെ യൊക്കെ യോ തപ്പി പെറുക്കുന്നത് കണ്ടു ആ കുട്ടിയുടെ മുഖം കാണാതെ ഇരിക്കാൻ ആയിരുന്നു മനസ്സിൽ ആയി 100കണക്കിന് ആളുകൾ കാണുന്ന ഷോ. എംജി യുടെ മോന്തായം എല്ലാവർക്കും പിടി കിട്ടി.. സൂര്യ നല്ല ഒരു സിംഗർ ആണ് എന്നത് പ്രേക്ഷക ർ ക്ക് മനസ്സിൽ ആയി പക്ഷേ താങ്കളുടെ ഉരുണ്ടു കളി കൊള്ളാം ഇങ്ങനെ ഉള്ള കുട്ടികൾ കേറി പോയാൽ നിങ്ങൾ ക്ക് പിന്നെ ചാൻസ് കുറവ് ആണ് പോരാഞ്ഞിട്ട് കിളവൻ പ്രായം ആയില്ലേ പിന്നെ സൂര്യന്റെ തിരനോട്ടം കാണിച്ചപ്പോൾ മൊത്തം വെള്ളി വീണത്‌ മാത്രം എടുത്തു കാണിച്ചു പ്രേക്ഷക ർ വിഡ്ഢികൾ അല്ല സിന്ധു വേ ചാനലുമൊത്തവും ജഡ്ജസ് മൊത്തവും സൂര്യ യോടും ഫാമിലി യോടും വലിയ ദേഷ്യം തന്നെ. ഇന്നലത്തെ എപ്പിസോഡിൽ നിന്നും അതു വളരെ മനസ്സിൽ ആകുന്നു

  • @nafirashid602

    @nafirashid602

    4 жыл бұрын

    ശരിയാണ്

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    ഐഡിയ സ്റ്റാർ സിംഗർ തുടങ്ങിയതു മുതൽ ഉള്ളതാണ് mg യുടെ ഈ വേട്ടയാടൽ, അന്ന് അച്ഛോനാടായിരുന്നെങ്കിൽ ഇന്ന് മകനോട്

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    @@nizarudeenbaqavi3242 വളരെ ശരി ആണ്

  • @Malhar534

    @Malhar534

    4 жыл бұрын

    @@nizarudeenbaqavi3242 athe. Ayalkenthinte kuzhappama?

  • @Malhar534

    @Malhar534

    4 жыл бұрын

    Sophy mole, nammude suryanarayanan thanneyanu winner. Grade onnum prasnamalla

  • @anjus3000
    @anjus30004 жыл бұрын

    Surya... superb performance 😍😍😍😍😍

  • @lailaraghavan969
    @lailaraghavan9694 жыл бұрын

    Surya mone u r a wonderful singer. God bless you

  • @GazeebAliPangMLP
    @GazeebAliPangMLP4 жыл бұрын

    സൂര്യന്റെ അനിയാ നീ കിടു 😍😍😂

  • @zohrabacker1504
    @zohrabacker15044 жыл бұрын

    Sooryayude the families Valarie ishtappettu

  • @sunilsoman8097
    @sunilsoman80974 жыл бұрын

    Suurya nee sharikum polichada enna lookaaaa ellarudem manasil mayathe nilkunna madhurikkum ormakale... song manoharamayi mon avatharipichuu family thakarthuuu oru extream gradinullath paadi saramilla triple wow adjust cheyyam chinnappaa neee chinnappanallada ponnappanadaaa ponnappan.... endhoru cute chiriya chinnappante. Mothathil polichuu muthe

  • @Malhar534

    @Malhar534

    4 жыл бұрын

    Channappananu thaaram 😍😍😍

  • @muhammadhashim1471
    @muhammadhashim14714 жыл бұрын

    Surya Mon policheda

  • @sunnymusicguy
    @sunnymusicguy4 жыл бұрын

    One of the best performance from Suryanarayanan... At least he deserved A Extreme... If we compared this round with Aditi's performance, he is amazingly executed... and definitely a Golden Crown singing.... Nice mone... Don't worry... Go ahead...😍

  • @ma19491

    @ma19491

    4 жыл бұрын

    Aditi was not singing.. She was doing mimicry... and she is a good mimic.. in the initial episodes she did not sing those two song.. "Ootty pattanam"and ..... Vadana sundara.. I forgot the exact lyrics of the second song.. anyways she was trying to imitate the voices of the male singers.. this is a singing competition, not a mimics parade... if Aditi got good appreciation for such songs then all the mimicry artists who imitate singers also , must be very good singers.. right?.. That girl failed utterly whenever she tried to female songs... but she is a favourite of MG... so that counts a lot... Spoorya is not fashionable, he comes from an ordinary family... and his parents are not the "pushy" type... So there you are.. Soorya will not get A extreme or Golden Crown, even if he sings 100 songs worthy of Golden Crowns... this channel is mocking all the viewers.. 😣😣😠

  • @smithaajay5203

    @smithaajay5203

    4 жыл бұрын

    @@ma19491 very true.

  • @mathewannie8337
    @mathewannie83374 жыл бұрын

    My favorite family. I love Surya's mother a lot. Surya, you sang well, a little more josh should have been there. May the world go upside down.....Surya Narayanan should not stop singing. Try hard, improve and improve more. God bless you and your family.

  • @ivethemoment1405
    @ivethemoment14054 жыл бұрын

    Achooooo😍😍😍😍😍😍chottappine kanditt mathiyavunnillaa😍😍😍😘😘😘😘😘kuttippattalithelanganum munne vannittundo.. nth rasaaa samsaram😘😘😘😘what a fam.. 💕💕💕💕💕💕achantem ammayudeyum valiya bagyam ee muthumanikal😘😘😘😘😘😘😘😘

  • @dignamaria3375
    @dignamaria33754 жыл бұрын

    MG sir partiality ഇങ്ങനെ കാണിച്ചാൽ പ്രേക്ഷകർ പ്രതികരിക്കുമെന്ന് മുൻപരിചയം ഉള്ളതല്ലേ. പിന്നേം അതെ കാണിക്കു എന്ന് വെച്ചാൽ എന്താ ചെയ്ക, so ഞങ്ങൾ comments എഴുതി, അത് വേദനായയോ, സാരമില്ല ഈ 12വയസുകാരനെ നിങ്ങൾ അത്രയധികം വേദനിപ്പിച്ചു. ഞങ്ങളുടെ ഹൃദയത്തെ എത്രവട്ടം നിങ്ങൾ ജഡ്ജസിന്റെ partiality വേദനിപ്പിച്ചെന്നറിയാമോ. ഇന്നു ആ കൊച്ചു കുഞ്ഞിനോട് കാണിച്ച തങ്ങളുടെ ആ പെരുമാറ്റം ഉണ്ടല്ലോ അത് തന്നെയല്ലേ ഇതിന്റെയൊക്കെ തെളിവ്. ചിലരുടെ family വരുമ്പോൾ എടുത്തു പൊക്കി പിടിച്ചു പറയാറുണ്ടല്ലോ, but ഇവിടത് കണ്ടില്ല. Judges please നീതി കാണിക്കു. ഇത്രയധികം partiality കാണിച്ചിട്ടും ഒന്നും ചെയ്യാനാവാത്ത പ്രേക്ഷകരുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുന്ന നിങ്ങള്ക്ക് അടുത്ത സീസൺ 2 top singeril മറുപടി തരാം

  • @manilalsekharan2184
    @manilalsekharan21844 жыл бұрын

    നാടക ഗാനം പാടുന്നതിലും നമ്മുടെ മുത്ത് കഴിവ് തെളിയിച്ചു, സെമിയിൽ പ്രേവേശിച്ചു

  • @radhagopinath1343

    @radhagopinath1343

    4 жыл бұрын

    എന്റെ സൂര്യകുട്ടൻ ആൻഡ് ഫാമിലി പാട്ട് വെരി വെരി സ്വീറ്റ് ആയിരം ആശംസകൾ

  • @sniyanechu6919
    @sniyanechu69194 жыл бұрын

    Chinnappn vere level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 nice family.. suryan nannayi paadi.

  • @mohandaspillai4802
    @mohandaspillai48024 жыл бұрын

    Totally family package well done

  • @afsalkhan4778
    @afsalkhan47784 жыл бұрын

    സൂര്യ പൊളിച്ചെട മോന്റെ ശാബതംമാറിയൽ ഒരടിപൊളി സിഗരവും

  • @t.thoppil862
    @t.thoppil8623 жыл бұрын

    ഈ പ്രായത്തിലുള്ള ഒരു ആൺകുട്ടിയുടെ അസാധ്യമായ പ്രകടനം .. 😍😍😍ഈശ്വരൻ കനിഞ്ഞാനുഗ്രഹിച്ച മധുരശബ്ദം .

  • @RHNROCKERS
    @RHNROCKERS4 жыл бұрын

    Suryane ishtamullavar like adikooo

  • @bindusrividhya1350
    @bindusrividhya13504 жыл бұрын

    hi suriya Mon ethra nalla padiyalu monu tharuna grade 3wow only judges

  • @moncykurian3763
    @moncykurian37634 жыл бұрын

    Chettappa polichu good family

  • @snehajoseph550
    @snehajoseph5504 жыл бұрын

    Surya.. Moneee... Adipoli 👌👌👌👌.. God bless you...

  • @sheebalouis5744
    @sheebalouis57444 жыл бұрын

    ഈ മോന് അർഹിക്കുന്ന പരിഗണന ഇതുവരെ ജഡ്ജസ് കൊടുത്തിട്ടില്ല

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    വളരെ ശരി ആണ്

  • @shajimonkoraliyadan3573

    @shajimonkoraliyadan3573

    4 жыл бұрын

    അങ്ങനെ പറയുന്നത് ശരിയാണോ. അവന്റെ ശബ്ദം മോശമായിരുന്ന സമയത്തു അർഹിക്കുന്ന മാർക്ക് കൊടുത്തിട്ടുണ്ട്.

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    @@shajimonkoraliyadan3573 ഓഹോ എവിടുന്നു ആയിരുന്നു വരവ് അർഹിക്കുന്ന മാർക്ക് കൊടുത്തിണ്ടു പോലും പറയിപ്പിക്കരുത് കൂടുതൽ

  • @shajimonkoraliyadan3573

    @shajimonkoraliyadan3573

    4 жыл бұрын

    @@sophiethomas2995 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. Ok

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    @@shajimonkoraliyadan3573 എല്ലാം എപ്പിസോഡ് കണ്ടു നോക്ക് അപ്പോൾ അറിയാം അർഹത ഉള്ള മാർക്ക് കിട്ടുന്നുണ്ട് ഇല്ലയോ ennu

  • @vincybiju2978
    @vincybiju29784 жыл бұрын

    ആരോ ലെറ്റർ അയച്ചു അതിനു ആ കുഞ്ഞിനെ ദേഷ്യം കാണിച്ചു എന്താ പ്രയോജനം 😏😏😏😏😏

  • @revivarma2021

    @revivarma2021

    4 жыл бұрын

    ഇതൊക്കെ ഇവരുടെ ഉടായിപ്പ് അല്ലെ

  • @Malhar534

    @Malhar534

    4 жыл бұрын

    ആരയച്ചു. ചുമ്മാ

  • @noobinthegame9006
    @noobinthegame90064 жыл бұрын

    താൻ നിർത്തി യ ത ല്ല സുര്യനെ സ്നേഹിക്കു ന്ന വർ തന്റെ വാ അടപ്പിച്ചതാണ്

  • @achu490

    @achu490

    4 жыл бұрын

    Eni MJ yudeyum Madhu balakrishnan inteyum vva adapikanam ithupole aa kochine kaliyakkund

  • @Sandhyaccr
    @Sandhyaccr4 жыл бұрын

    Suryan nuzhanju keriyathonnumalla. Mr. M.J. you can be so mean to say that in front of his parents. he deserves semi final. Even final. But u will not allow him to enter final. If u had elimination in quarter final many others would have gone out. U didn't want that. Surya sang very well. Every body knows that. U can't stop him from becoming a great singer

  • @sreedevir6768
    @sreedevir67684 жыл бұрын

    Chinnappan kollaalloooo...cute baby....

  • @jyothishv8836
    @jyothishv88364 жыл бұрын

    സെമിയിൽ എല്ലാവരും ഉണ്ടല്ലോ അപ്പോൾ ഫൈനലിലും എല്ലാവരെയും പ്രതീക്ഷിക്കാം ലേ

  • @smithasharon332

    @smithasharon332

    4 жыл бұрын

    Yaya ellavarum padum....match fixed alle .....so ellarkum padan chance kodukkum....otherwise viewers kurayumalo

  • @sunojajitha5935
    @sunojajitha59354 жыл бұрын

    Surya Monte song enik ishtappettu

  • @gopichand5137
    @gopichand51374 жыл бұрын

    Suriya mone adipoly headphone vachu kalkku supper

  • @KattileKannan98
    @KattileKannan984 жыл бұрын

    Chinnappan 😊

Келесі