ചിന്നനും mg sir ന്റെ അടിപൊളി പാട്ടുമായി 🤩

Ойын-сауық

‪@suryanarayananofficial‬ #suryanarayanan #സൂര്യോദയം #suryodayam #trending #malayalammelody #proud #evergreenmalayalamsong #kschithra #psuseela #mgsreekumarsongs #mgsreekumarhits
vijanayaminiyil
sourayoodhathil vidarnnoru
neendapeelivalumkunju kankalum
devakanyaka snehathamburu
koothmabalathil vacho

Пікірлер: 160

  • @ushashanavas9119
    @ushashanavas911917 күн бұрын

    സുര്യ കുട്ടൻ കുഞ്ഞുണ്ണി അച്ഛമ്മ അച്ഛൻ അമ്മ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ സൂര്യ മോൻ അടിപൊളി ആണ് കേട്ടോ

  • @anandunni8432
    @anandunni843211 күн бұрын

    സൂര്യ സൂപ്പർ സൂപ്പർ 👍👍👍👍❤️❤️❤️❤️

  • @anjaliramachandran651
    @anjaliramachandran65110 ай бұрын

    അമ്മയുടെ പാട്ട് ഒരു പാട് ഇഷ്ടായി God bless all❤❤❤❤

  • @remaashokan7980
    @remaashokan79802 жыл бұрын

    സൂര്യ അതി മനോഹരം മായി പാടി അമ്മുമ്മ voice സൂപ്പർ എല്ലാവർക്കും നന്മകൾ വരേട്ടേ ❤❤❤🙏🙏

  • @lathikavivekananthan788
    @lathikavivekananthan7882 жыл бұрын

    നല്ല പാട്ട് സെലെക്ഷൻ, മനോഹരമായ ആലാപനം. തുടരുക

  • @bindumanesh2071
    @bindumanesh20712 жыл бұрын

    M G sir ന് പിറന്നാൾ ആശംസകൾ 🙏💐.... എല്ലാവരും വളരെ ഗംഭീരമായി പാടിയിരിക്കുന്നു.. സൂര്യ കുട്ടാ.. കൂത്തമ്പലത്തിൽ... ആഹാ 👌👌... ഫീൽ.... ചിന്നപ്പാ, 😄😘😘❤️❤️❤️🙏🙏🙏

  • @haseenak3057
    @haseenak30572 жыл бұрын

    This guy gonna be making wonder...in future

  • @vidyasagarkesav
    @vidyasagarkesav2 жыл бұрын

    ചിന്നപ്പന്റെ പാട്ട് അടിപൊളി....🥰 വിജനയാമിനി...മനോഹരം. മറ്റു ഗാനങ്ങളും അസ്സലായി...സൂര്യയുടെ ശബ്ദം ഒരു രക്ഷയുമില്ല..ഗംഭീരം...💖💖💖

  • @valsalamohan4254
    @valsalamohan42542 жыл бұрын

    ഈ പ്രായത്തിലും ഇങ്ങനെ പാടുന്നു. അച്ഛമ്മ നല്ല പാട്ടുകാരിയായി തീരേണ്ടതായിരുന്നു.🥰🥰🥰🌹🌹🌹🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit93062 жыл бұрын

    ഭാഗൃഠ ചെയ്യത കുടുബഠ. ചിന്നപ്പന് ഞാനിട്ടിരിക്കൂന്ന പേര് Happy കുട്ടൻ

  • @snehaes6096
    @snehaes60962 жыл бұрын

    മുത്തു മണികൾ.എല്ലാവരും.അതിമനോഹരം.പാട്ടുകൾ.സൂപ്പർ

  • @soniyasojan951
    @soniyasojan9512 жыл бұрын

    നിങ്ങളുടെ പാട്ട് കേൾക്കുന്നത് തന്നെ മനസിന് വലിയ ഒരു സന്തോഷം ആണ് ❤🌹

  • @user-nh5ys4xt4o
    @user-nh5ys4xt4o8 күн бұрын

    സൂര്യ സൂപ്പർ

  • @krishnaprasad2695
    @krishnaprasad26952 жыл бұрын

    സൂര്യ മോനേ സൂപ്പർ 👍👍👍🙏❤🙏 ഒരു രക്ഷയുമില്ല അടിപൊളി മോന്റെ ശബ്ദം സൂപ്പർ ശബ്ദം നന്നായി ശ്രെദ്ധിക്കുക സ്നേഹ ത്തോടെ എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤❤❤❤

  • @sobhababu9521
    @sobhababu95212 жыл бұрын

    Hai mone sreekumr sir paadunnathu pole thanne God bless you

  • @sajinaasif2804
    @sajinaasif28042 жыл бұрын

    Happy Birthday M G sir 🎂🎉🎉🎉💐💐💐🥰🥰🥰🙏🙏🙏 , ഒരു പാട് നാളുകളായി സൂര്യ കുട്ടൻ പാടി കേൾക്കാൻ ആഗ്രഹിച്ച പാട്ട് മോൻ ഇന്ന് പാടി കേട്ടതിൽ ഒരു പാട് സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട് എല്ലാരും നന്നായി പാടി, ചിന്നപ്പ മുത്തേ പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് കേട്ടോ മുത്തേ,chinnappa സ്കൂൾ പോയി thudangiylle എങ്ങനെ ഉണ്ട് പുതിയ കൂട്ടുകാരും schoolum 😍😍 എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയും മോനും മോൻ്റെ കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു😍😍🥰🥰🥰😘😘😘😘

  • @Guruvayurappan123
    @Guruvayurappan1232 жыл бұрын

    Soorya...Super songs..Polichu👍🥰🥰👌👌👌

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🥰❤🙏🏻

  • @space5478
    @space54782 жыл бұрын

    Soaping 👍

  • @sayananishil5604
    @sayananishil56042 жыл бұрын

    സൂര്യ സൂപ്പർ 👏👏👏👌👌👌

  • @daisythomas8104
    @daisythomas81042 жыл бұрын

    Mone Surya, all sung well as usual. Carry on your family journey like this ❤️ May God Bless you abundantly 🎉🌻🙏

  • @shylajakk6972
    @shylajakk69722 жыл бұрын

    നിങ്ങളെ ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു, പാട്ടോ ആഹാ,, സൂപ്പർ 👌👌👌👌🥰🥰🥰🥰😘😘😘

  • @santhank3036
    @santhank303620 күн бұрын

    Allsongsuper🎉

  • @charadacharada9795
    @charadacharada97952 жыл бұрын

    Eppozha njanum ee songs kanddu the. Very good. So. Suriyakutta super house from Kuwait

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏🏻🥰❤

  • @meenunakshathra2775
    @meenunakshathra27752 жыл бұрын

    സൂര്യനാരായണൻ🔥🔥🔥🔥 divine voice .....

  • @alanjoseph8169
    @alanjoseph81692 жыл бұрын

    ചിന്നു ചിരികുടുക്ക സൂപ്പർ എല്ലാവരും നന്നായി പാടി

  • @ndp3212
    @ndp3212 Жыл бұрын

    ഒരു വേണുഗോപാൽ, ഉണ്ണിമേനോൻ ടച്ച്‌ ഉണ്ട് സൂര്യയുടെ പാട്ട് നല്ലൊരു play back singer ആയിത്തീരാൻ ആശംസിക്കുന്നു

  • @bincysunny5072
    @bincysunny50722 жыл бұрын

    Mone suryaa sprrrrr

  • @alicemathew3638
    @alicemathew36382 ай бұрын

    Nalla sundari chechi amma

  • @sindhumohandas6847
    @sindhumohandas68472 жыл бұрын

    എല്ലാവരും നന്നായി പാടുന്നുണ്ട്, അമ്മമ്മ നന്നായി പാടുന്നുണ്ട്, സുന്ദരി യാണ് 👍🏻👍🏻

  • @rameeshak3114
    @rameeshak31142 жыл бұрын

    സൂപ്പർ മോനേ നല്ലെരു ഗായകനാകും തീർച്ചയായും

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Жыл бұрын

    സൂപ്പർ songs ❤️

  • @jeevanandh9916
    @jeevanandh99162 жыл бұрын

    ✨️✨️✨️സുര്യമോനെ ❤️❤️❤️❤️❤️❤️my fav sogs ❤️❤️❤️❤️❤️

  • @neeshasvlogs5467
    @neeshasvlogs54672 жыл бұрын

    Koothambalathil vacho kalakki

  • @rajagopalgopal1407
    @rajagopalgopal14072 жыл бұрын

    SuperSuri

  • @sharmilavinod2343
    @sharmilavinod23432 жыл бұрын

    Chinnapantem suryantem sneham...💘💕❤️ enikath kanan othii eshtanu.chinnapan edaku umma vekunund suryane...😍

  • @remasindhu6840
    @remasindhu684011 ай бұрын

    സൂര്യനും കുഞ്ഞനും ഒരുപാട് സന്തോഷം ഉണ്ടാകട്ടെ ജീവിതത്തിൽ 🥰

  • @sreedharannambiar8179
    @sreedharannambiar81792 жыл бұрын

    Super Sruthi from kannur at thillenkery

  • @chithravs4059
    @chithravs40592 жыл бұрын

    എല്ലാവരും നന്നായിട്ടുണ്ട്🌹🌹❤️

  • @vinodiniammal125
    @vinodiniammal1252 жыл бұрын

    സത്യം പറയാമല്ലോ നിങ്ങളുടെ പാട്ടുകൾ ഞാൻ ഇപ്പോൾ എല്ലാദിവസവും കേൾക്കുന്നു. 👍

  • @geetharaveendran489
    @geetharaveendran489 Жыл бұрын

    Super makkalee

  • @sandhyavijayan3963
    @sandhyavijayan39632 жыл бұрын

    Sooryayude voice superb ayi. Super songs. Ellarum super. Especially achamma. Love you all 😘💗😘💗 ethra vallya singer avamayirunnu. Entha voice. .love you so much.

  • @rajithamadhuraji6238
    @rajithamadhuraji62382 жыл бұрын

    Super monu

  • @santhank3036
    @santhank303620 күн бұрын

    Super🎉

  • @santhank3036
    @santhank303620 күн бұрын

    Super🎉🎉🎉🎉🎉

  • @voiceofkala
    @voiceofkala16 күн бұрын

    SUPER ❤❤❤❤🎉🎉🎉🎉

  • @srphilomenajames6149
    @srphilomenajames61492 жыл бұрын

    Well sung.... melodiously sung👌👌👌 God bless you dear Suryodayam music family 👍👍🙏

  • @remasindhu6840

    @remasindhu6840

    11 ай бұрын

    👍👍👍🙏🏾

  • @babypm5282
    @babypm52822 жыл бұрын

    ചിരി മായാത്ത ചിന്നപ്പൻ. ഹായ് മോനേ . ഹായ് സൂര്യ👍👍👍👍👍

  • @sureshputhenveettil3962
    @sureshputhenveettil39622 жыл бұрын

    soorya mone super ellavarum nannaipadi chinnappa kidu ammoomm adipoli 👍👍👌👌👌❤❤💞💞💕💕❤❤🥰🥰💐💐💐

  • @santhank3036
    @santhank303620 күн бұрын

    Wow🎉🎉

  • @alicemathew3638
    @alicemathew36382 ай бұрын

    This family is blessed by the god above.

  • @nandanschanal5981
    @nandanschanal59812 жыл бұрын

    സൂപ്പർ സൂര്യൻ സൂപ്പർ ആയി പാടി ചിന്നൻ പ്രേംരാജ് കവിത പ്രേം അഞ്ചു പേരും സൂപ്പർ ആയി പാടി

  • @rajithams4482
    @rajithams44822 жыл бұрын

    Super 👌 👍

  • @jayasreekv4145
    @jayasreekv41452 жыл бұрын

    Adipoli

  • @vigneshaonline787
    @vigneshaonline7872 жыл бұрын

    Super mone

  • @sheelajames3381
    @sheelajames33812 жыл бұрын

    സൗരയൂഥത്തിൽ … വളരെ ഇഷ്ടമുള്ള വാട്ട് സൂപ്പർ സെലക്ഷൻ

  • @nejuma8176
    @nejuma81762 жыл бұрын

    എല്ലാവരും വളരെ മനോഹരമായിട്ട് പാടി. കവിതയുടെ സ്വരം അടിപൊളി. കലേഷ് എവിടെ? കലേഷിന്റെ പാട്ടു കൂടി ഉൾപ്പെടുത്തു കയാണെങ്കിൽ നന്നായിരുന്നു.

  • @sailajasss2577
    @sailajasss25772 жыл бұрын

    സൂര്യ, മോൻ ഒരുപാടു ജ്ഞാനമുള്ള കുട്ടി തന്നെ 🥰🥰🥰😘😘😘 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 മറ്റുള്ളവരും അസ്സലായി പാടുന്നുന്നുണ്ട്

  • @ushanair819
    @ushanair819 Жыл бұрын

    beautiful singing Surya... REALLY LOVE YOUR VOICE...BEST WISHES ALWAYS

  • @MrKrisnaraju
    @MrKrisnaraju2 жыл бұрын

    Nice selections and good singing God bless this musical family

  • @geethapanikker2202
    @geethapanikker22022 жыл бұрын

    സൂര്യ മോനെ അടിപൊളി ഗോഡ് ബ്ലെസ്സ് യു ❤️❤️❤️❤️

  • @bijusukumaran3594
    @bijusukumaran35942 жыл бұрын

    👍👍🌹🌹🌹

  • @jayasrees937
    @jayasrees9372 жыл бұрын

    അമ്മൂമ്മ....സൂപ്പർ...നല്ല ശബ്ദം.എല്ലാവരും നന്നായി പാടി. എല്ലാർക്കും ദീർഘായുസും എല്ലാവിധ ഐശ്വര്യങ്ങളും ഈശ്വരൻ നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @sheenagopinath2388
    @sheenagopinath23882 жыл бұрын

    Super

  • @tresadevasia7206
    @tresadevasia7206 Жыл бұрын

    Super❤❤

  • @lathaichandran2487
    @lathaichandran24872 жыл бұрын

    മോനെ.. എന്തൊരു ഫീൽ ആണ് 🌹🌹🌹 പാട്ടു കളുടെ സെലെക്ഷൻ 👌👌👌👌ഓരോ തവണ യും നിങ്ങളെ കാത്ത് കാത്ത് ഇരിക്കുന്നു 🌹🌹❤️❤️കുഞ്ഞു മോന്റെ സ്നേഹം ❤️❤️ചേട്ടനോട് ❤️❤️എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏾🙏🏾🙏🏾

  • @swapnamenon6893
    @swapnamenon68932 жыл бұрын

    Super soorya. Adipoli

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🥰❤🙏🏻

  • @ushakumarys6966

    @ushakumarys6966

    2 жыл бұрын

    ഗായക കുടുംബത്തിന് എല്ലാ വിധ നന്മകളും. സൂപ്പർ സൂപ്പർ സൂപ്പർ.

  • @jishajoji3710
    @jishajoji37102 жыл бұрын

    Monte pattu supet👌

  • @rathiamma6294
    @rathiamma62942 жыл бұрын

    പൊളിച്ചു

  • @subhashsings1894
    @subhashsings18942 жыл бұрын

    എല്ലാവരും എല്ലാ പാട്ടുകളും മനോഹരമാക്കി.. 👍👍👍

  • @userme962
    @userme9622 жыл бұрын

    Ella ganangalum madhuramayam

  • @gayathrirajan6120
    @gayathrirajan61202 жыл бұрын

    സൂര്യാ വളരെ നന്നായി പാടി സൂര്യ മാത്രം അല്ല പപ്പയും അമ്മയും ഒക്കെ സൂപ്പർ ആയിരുന്നു എംജി സർ നു ഒരു സമ്മാനം തന്നെ ആണ് god bless you 😍😍😍

  • @sathyajoy8894
    @sathyajoy88942 жыл бұрын

    super

  • @sreemathiks2224
    @sreemathiks22242 жыл бұрын

    MonuttaSupper

  • @nesiatcp832
    @nesiatcp8322 жыл бұрын

    Ammumma thakarthu....saurayudhathil is one of my favourite songs and you sang it beautifully...ellavarkum abhinandanangal.. may God bless your family 🥰👌👌💖

  • @princybabu2099

    @princybabu2099

    2 жыл бұрын

    സൂപ്പർ സൂര്യ 😘😘😘😘നന്നായി വരും...

  • @vincyjoshy7299
    @vincyjoshy72992 жыл бұрын

    Surya mon super

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🥰❤🙏🏻

  • @sunish_prabhakar
    @sunish_prabhakar2 жыл бұрын

    എല്ലാവരും മനോഹരമായി പാടുന്നു ❤സൂര്യമോന്റെ ആലാപനത്തിൽ എല്ലാ ഗാനങ്ങളും അതി സുഖകരം കേൾക്കാൻ 👍👍🎶❤ സന്തോഷം 👍

  • @jayachellamma7340
    @jayachellamma73402 жыл бұрын

    സൂര്യന്റെ അച്ചാമ്മ ഇന്നും നന്നായി പാടി.

  • @kavithakannan2057
    @kavithakannan20572 жыл бұрын

    സൂപ്പർ സോങ് ആയിരുന്നു 👏👏👏👏👏❤🥰👍

  • @josephnazreth7740
    @josephnazreth77402 жыл бұрын

    എല്ലവരും മനോഹരമായി പാടി സുഖഠ ആണോ

  • @resmikld189
    @resmikld1892 жыл бұрын

    'suryodayathinde video kanan kathirikkukayayirunnu. Ennateyum pole super selection of songs.Ellavarum manoharamayi padi. Surya etu pattu padiyalum atinu nalla oru feel undu. Monde sabdam atanu ettavum valiya gift. God bless you. All the best to 'suryodayam'.

  • @sunilgeorge2884
    @sunilgeorge28842 жыл бұрын

    Nice Song selection.God Bless u Suryamon

  • @alphonsageorge2464
    @alphonsageorge24642 жыл бұрын

    Surya mone super 💘😘🎊🎉🎊

  • @mariachacko2672
    @mariachacko26722 жыл бұрын

    Superrrrr Surya💕💕💕💕

  • @remyavinod4272
    @remyavinod42722 жыл бұрын

    😍😍😍😍നിറയെ സ്നേഹം 😍😍😍😍

  • @maryjohn9957
    @maryjohn99572 жыл бұрын

    Every one sang soo well thank you for the feast. God bless you all 🙏🙏❤️❤️❤️💕💕

  • @ranishanavas6602
    @ranishanavas66022 жыл бұрын

    Papppaamma pwolly...elllaaarum kolllaam...

  • @jayalakshmic6322
    @jayalakshmic63222 жыл бұрын

    Atipoli.

  • @jayanmannazhi8957
    @jayanmannazhi89572 жыл бұрын

    എല്ലാവരും നന്നായി പാടി ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sinishiju3374
    @sinishiju33742 жыл бұрын

    Suryamone,you guys are awesome.Achamma 👌🙏

  • @girijams3308
    @girijams33082 жыл бұрын

    എല്ലാം നല്ല പാട്ടുകൾ ആയിരുന്നു

  • @gladyspaul3174
    @gladyspaul31742 жыл бұрын

    Loved the singing

  • @sadasivank.k7742
    @sadasivank.k77422 жыл бұрын

    God bless you all...

  • @cissybenjamin865
    @cissybenjamin8652 жыл бұрын

    സൂര്യമോനെ ഇപ്പോഴാണ് ഞാൻ കേട്ടത്. കുറച്ചു തിരക്കിൽ പെട്ടു പോയി . നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ കേൾക്കാറുണ്ട്. എഎല്ലായ്പ്പോഴും ഉള്ളത് പോലെ ഇതും വളരെ മനോഹരമായി പാടി ഇനിയും പ്രതീക്ഷിക്കുന്നു

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you so much for your great support🙏🏻🥰❤

  • @remyabiju1307
    @remyabiju13072 жыл бұрын

    Awesome ❤❤❤

  • @renukavishnu945
    @renukavishnu9452 жыл бұрын

    Suryakutta super👍👍👍👍❤️❤️❤️

  • @kadeejababy8060
    @kadeejababy80602 жыл бұрын

    Supper

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🥰❤🙏🏻

  • @trynewthings23
    @trynewthings232 жыл бұрын

    Gifted family 💖

  • @sandhyadevi5444
    @sandhyadevi54442 жыл бұрын

    Chinnappa chakkara umma

  • @shinyjoseph6429
    @shinyjoseph64292 жыл бұрын

    👍👍

  • @aryas_veg_stories
    @aryas_veg_stories2 жыл бұрын

    Song selection 👍👌👌

Келесі