പാട്ടിന്‍റെ, ഭാര്യയുടെ ഓര്‍മകളില്‍ കരഞ്ഞ് ടോമിന്‍ തച്ചങ്കരി ​| Tomin Thachankary | Interview | Songs

Tomin Thachankary | Interview | Songs | Niramizhikalil Pattorma | ടോമിന്‍ തച്ചങ്കരി | Densil Antony | Part One
The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 800

  • @sheejasubash5663
    @sheejasubash56632 жыл бұрын

    🙏ഭാര്യ യെ സ്നേഹിക്കുന്ന പുരുഷൻ നല്ല മാതാപിതാക്കൾ വളർത്തിയ ഒരാൾ anu🙏🙏

  • @martinjohn5547

    @martinjohn5547

    2 жыл бұрын

    ബർണാഡ് ഷാ പറഞ്ഞു നിങ്ങളുടെ കുഞ്ഞുങ്ങൾ നന്നായി വരണമെങ്കിൽ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുക

  • @josetxavier3295

    @josetxavier3295

    2 жыл бұрын

    ഒന്നിച്ചു ജീവിച്ചിട്ട് വിട്ടുപോകുമ്പോൾ എങ്ങനെ സഹിക്കും ചിന്തിക്കാൻ പോലും പറ്റില്ല... ഈ പാട്ടു കേൾക്കുന്നത് സങ്കടം

  • @josetxavier3295

    @josetxavier3295

    2 жыл бұрын

    @@martinjohn5547 ♥️

  • @martinjohn5547

    @martinjohn5547

    2 жыл бұрын

    സൂപ്പർ

  • @podiyammasunny3215

    @podiyammasunny3215

    2 жыл бұрын

    Correct

  • @thomasjoseph9469
    @thomasjoseph94694 жыл бұрын

    ഒരു സമൂഹം മുഴുവനും അപരാധി എന്ന മുദ്ര കുത്തിയിട്ടും കുലുങ്ങാത്ത താങ്കൾ ഭാര്യയുടെ വേർപാടിൽ ഇത്രയധികം ദു:ഖിക്കുന്നുവെങ്കിൽ താങ്കളാണ് റിയൽമാൻ

  • @valsalakumariek6211

    @valsalakumariek6211

    2 жыл бұрын

    He is acting. Story behind tells the story.

  • @twinkle3106

    @twinkle3106

    2 жыл бұрын

    @@valsalakumariek6211 what you mean?

  • @johnbritto479

    @johnbritto479

    2 жыл бұрын

    @@valsalakumariek6211 e lokath nine pola ola shavangal uleth kondanu. e nadu gethy pidikatheth.

  • @Anonymouszz859

    @Anonymouszz859

    Жыл бұрын

    @@valsalakumariek6211 പോയി ചാവ് 😡

  • @punyakkrishna5140
    @punyakkrishna51403 жыл бұрын

    അങ്ങയുടെ ഭാര്യ ഭാഗ്യവതി ആയിരുന്നു ഇത്രയും സ്നേഹം ഉള്ള പങ്കാളിയായി സാറിനെ കിട്ടിയതിൽ

  • @anilmathew3091

    @anilmathew3091

    3 жыл бұрын

    സന്തോഷം ഉണ്ട് സ്നേഹം ഉള്ള ആളെ കിട്ടിയത് എനിക്കും ഉണ്ടായിരുന്നു സ്നേഹം ഇല്ലാത്ത ഒരെണ്ണം

  • @rajanip.r.361

    @rajanip.r.361

    3 жыл бұрын

    @@anilmathew3091 pppm. pppm

  • @ctdavid8884

    @ctdavid8884

    2 жыл бұрын

    @@anilmathew3091 000000⁰0000

  • @sumaglabai1234

    @sumaglabai1234

    2 жыл бұрын

    @@anilmathew3091 q

  • @tresakambakakuzhy5651

    @tresakambakakuzhy5651

    2 жыл бұрын

    By

  • @priyadarsiniss6659
    @priyadarsiniss66592 жыл бұрын

    ഒരു പുരുഷന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരണമെങ്കിൽ എത്രത്തോളം വേദന ഉണ്ടാകും... അതും ഇതുപോലെ strong ആയ ഒരു മനുഷ്യൻ 🙏🙏🙏

  • @gracyvv4381

    @gracyvv4381

    2 жыл бұрын

    ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ മാറിമാറി കല്യാണം കഴിക്കുന്ന ആൾക്കാരുടെ കാലത്തു ഇദ്ദേഹം ഒരു മാതൃകയാണ്

  • @naseemavahab6960

    @naseemavahab6960

    2 жыл бұрын

    😰😰😭😭😭🌹🌹🤲

  • @seenasulthan

    @seenasulthan

    Жыл бұрын

    @@gracyvv4381 അതേ

  • @rejitc5798

    @rejitc5798

    Жыл бұрын

    @@naseemavahab6960. b. bnbbb b bb bb bbbb bb. Bbnbb bb bbnbbbnbbnbbb b bb bb b. Bnbb. Bnbb b. Bnbbnbb. B bnbbnbbnbbnbbnbbnbbnbb bb. Bnbb. B b bnbb bbb. b bbnbbnbb bb bb bbnbbnbbnbbnbbb. Bb. B. B. B bb. B b. B bb bbb bb bnb. B. H h.. Hhnbb h b bb bnbbnbb bbbnbh. H b.. hbb bbb bb. Hbbb. Nbbbbnbbnbb bb. B bb. Bnbbb bb. B bb. Bnbb bb bb bb. B. B bbnbbnbbnbb. Bb bb. B. B. B.. b. bn. Bbnbb. B bb ബ്ബ. Bbb bbnbbnbb bb bbb bb ബ്ബ. bnbbnbbnbb b. Bb bb. B bb bb bbbb hbb. B. B bb bnbb bnbb. Bnbb. Bnbb. Bnbb hbb b. B bb b b. B b bnbbb b b hbbnbb bbnbb b. B b. Bbb b. Nbb. b bb hb bbnbbnb bbbb bb bb. Bh. Nhnb bbb b bb bbb bb bb bbb bb bnbbnbbnbbbnbbbnbbnbbnbb. B... Bbnbbnbb. H bnbb bnbh. Bnbbb b b bbb bb. B... Bnbbnbbnbbnbb. Bnbbbb. B b bnbbbnbbnbbb b bbnbnbbn. Bnbb. B bb b. Bnbbnbbnbb bb. b bnbbb. Bnbb bb bb bb bb bb. Nbb. Bb b b. B bb b...b. bbb. B bhh. B. ബ്ബ b. bnb bb. Bnbbnbb. Bn... Bb. B hb b bb. Bnbb bb b. Bnh.. H.. Bnbbb b bb. B bb. ബിന്ബ്ബ്. B. Bb. Bnbbnbbbnbbb. B bbh bnbbb bb. B. Bnbb ഭായ് b b bb bb. B bh bb. Bnbbnbbb bb. B b bbnbb b. B. H. Bnbhbbb. Bb b bbbnbbb b bnbb. Bnbb. Bnb. Bbnbb b bnbb b bb h b. Bb. Bbb bb bbn

  • @tulunadu5585

    @tulunadu5585

    Жыл бұрын

    സ്വന്തം കുടുംബത്തിൽ നിന്നും പഠിച്ചവയാണ് ഓരോരുത്തരും സ്വന്തം ജീവിതത്തിൽ പകർത്തുന്നത്

  • @aaaali3214
    @aaaali32144 жыл бұрын

    അദ്ദേഹത്തെ വെറുത്തവർ പോലും ഈ ഒരു ഇന്റർവ്യൂ കണ്ടതോട് കൂടി അദ്ദേഹത്തെ ഇപ്പോൾ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ഓരോ കമെന്റിൽ നിന്നും മനസിലാക്കാം. ഒരു മോശം കമന്റ്‌ പോലും ഇല്ല. Love you തച്ചങ്കരി സർ

  • @m.gcheriyan7765
    @m.gcheriyan77654 жыл бұрын

    ടോമിൻസാറിന്റെ കണ്ണീർ കണ്ടിട്ട് കരച്ചിൽ വന്നുപോയി. അങ്ങയുടെ ഹൃദയവേദന ദൈവം കാണുന്നുണ്ട്.

  • @princepeter4493

    @princepeter4493

    4 жыл бұрын

    Yes, enikum 😥

  • @fausis5164

    @fausis5164

    4 жыл бұрын

    I love you sir .njan kure karanju.sirnte oro vakkukalum .eniku vallathe vedanichu

  • @user-ed7jp8ln5w

    @user-ed7jp8ln5w

    4 жыл бұрын

    പണ്ട് മോഷംആയിരുന്നു. വാഴവെ മായം. അയാള് മാറി ഇങ്ങനെ എല്ലാവരും മാറും

  • @musthafatkr2253

    @musthafatkr2253

    4 жыл бұрын

    S

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    @@princepeter4493 anikkum 😪

  • @Rskm_creation
    @Rskm_creation8 ай бұрын

    എന്റെ പപ്പാ മരിച്ചിട്ട് ഇന്ന് 14 day ആയി... വളരെ വേദനയോടെയാണ് ഞാൻ ഈ പാട്ട് സെർച്ച്‌ ചെയ്തത്.. എന്റെ പപ്പയ്ക്ക് ദൈവം നിത്യ ശാന്തി കൊടുക്കണേ..

  • @basileldhose8679

    @basileldhose8679

    7 ай бұрын

    Amen

  • @maheshdv7805
    @maheshdv78053 жыл бұрын

    തച്ചങ്കരി സാറിനെ ഇഷ്ടപ്പെടാൻ ഈ പാട്ടുകളും, KSRTC യിലെ പ്രവർത്തനവും മാത്രം മതി.... SALUTE YOU SIR....

  • @vishnuviswanath7890

    @vishnuviswanath7890

    2 жыл бұрын

    😭

  • @justinjustin6019

    @justinjustin6019

    2 жыл бұрын

    യീ നാറി കാരണം k s r t c യിലെ എമ്പാനൽ കണ്ടക്ടർ മാരുടെ 5000 ത്തോളം കുടുംബംത്തെ വഴിയാധാരമാക്കി

  • @rijasmuhammed5639
    @rijasmuhammed56394 жыл бұрын

    ഈ മനുഷ്യനെക്കുറിച്ചുള്ള സകല ധാരണകളും പൊളിച്ചെഴുതുന്നതായി പോയി ഈ സംഭാഷണം, നല്ലരു മനുഷ്യൻ 😘♥️

  • @mohammedkodakkattil7099
    @mohammedkodakkattil70994 жыл бұрын

    വല്ലാത്ത ഒരു ഫീൽ ദൈവം താങ്കൾക്ക് മനസ്സമാധാനം നൽകട്ടെ

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😰😰

  • @ismailarayakool9747

    @ismailarayakool9747

    4 жыл бұрын

    Mohammed Kodakkattil aameen

  • @shafeerkwt9700

    @shafeerkwt9700

    4 жыл бұрын

    Aameen

  • @roseyaa6834

    @roseyaa6834

    4 жыл бұрын

    ഡെൻസിൽ സാർ പറഞ്ഞതു പോലെ നല്ലൊരു മെസേജുണ്ട്'വല്ലാതെ ഫീൽ ചെയ്തു. വേർപാടിനോളം വലിയ ദു:ഖമില്ല

  • @jasminelatheef8121

    @jasminelatheef8121

    4 жыл бұрын

    Aameen...

  • @majeedebrahim3623
    @majeedebrahim3623 Жыл бұрын

    ടോമിൻ തച്ചങ്കരി എന്നത് മലയാളത്തിലെ ഒരു വലിയ കലാകാരൻ എന്നത് ആണ്.. പോലീസ് സേനയിൽ ആണെങ്കിലും അദ്ദേഹം ഹൃദയം തൊടുന്ന ഒരു സംഗീതജ്ഞൻ തന്നെയാണ്.. ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പാട്ടുകളുടെ നാഥൻ 🙏

  • @chanduchandran238
    @chanduchandran2383 жыл бұрын

    2021 കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @lavastore-mz1ur

    @lavastore-mz1ur

    10 күн бұрын

    2024

  • @nazimm7438
    @nazimm74384 жыл бұрын

    സാറിന്റെ കണ്ണീർ കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല ഈശോയെ അദ്ദേഹത്തിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ

  • @prabhachilla3853

    @prabhachilla3853

    4 жыл бұрын

    Nazi M M

  • @thahithahi201
    @thahithahi2014 жыл бұрын

    തച്ചങ്കരി സർ ഇഷ്ടം.. തച്ചങ്കരി ഫാൻസ്‌ അടിക്ക് ലൈക്‌

  • @anishkumar225

    @anishkumar225

    4 жыл бұрын

    ഇതുപോലെ ഒരു അഭിമുഖം .ഞാൻ വേറെ കണ്ടിട്ടില്ല .sir god bless you.👌

  • @lizalizasali9123

    @lizalizasali9123

    4 жыл бұрын

    തച്ചങ്കരി സാറിന്റെ ദു:ഖത്താൽ പങ്കു ചേരുന്നു അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞു ദൈവം അദ്ദേഹത്തെ കാത്ത് പരിപാലിക്കട്ടെ

  • @muhammedsanoob3543

    @muhammedsanoob3543

    4 жыл бұрын

    തോടുന്നതിനും പിടിക്കുന്നതിനും ഒക്കെ ഫാൻസോ

  • @santhoshthomassanthoshthom6660

    @santhoshthomassanthoshthom6660

    4 жыл бұрын

    Thahi's world. Yes

  • @basheerkp961

    @basheerkp961

    4 жыл бұрын

    Sir you r great sir Nalla Pattukal

  • @kalamolpj6200
    @kalamolpj62003 жыл бұрын

    സർ ഇതു പോലെ ഹൃദയം തകർന്നു കണ്ട ഒരു ആഭിമുഹം കണ്ടില്ല 🙏🙏🙏🙏🙏🙏

  • @ancyvinod8391
    @ancyvinod8391 Жыл бұрын

    എന്റെ അപ്പച്ചൻ മരിച്ചിട്ട് നാളെ 30 ദിവസമാകുന്നു. ഇന്നാദ്യമായിട്ടാണ് പോകുന്നേ ഞാൻ എന്ന പാട്ട് കേട്ടത്. ഹൃദയം പൊട്ടി പോകുന്ന വേദനയിലും ഈ പാട്ടിന് എന്നെ ആശ്വസിപ്പിക്കാൻ കഴിയുന്നുണ്ട്. എന്റെ അപ്പച്ചനെ ദൈവം വാരിപ്പുണർന്നു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവർ നഷ്ടമായ എല്ലാവർക്കും ഈ ഗാനം ഒരു പ്രത്യാശ നൽകുന്നുണ്ട്. സാറിന് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.

  • @basileldhose8679

    @basileldhose8679

    7 ай бұрын

    Amen

  • @bluerandomcreations
    @bluerandomcreations4 жыл бұрын

    ഹൃദയം കൊണ്ട്‌ കുടുംബത്തെ സ്നേഹിച്ച അദേഹത്തിനും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar46464 жыл бұрын

    ഞാൻ കരഞ്ഞു പോയി. നല്ല മനസ്സുള്ളവർ കരയും. ഭാര്യ നമ്മുടെ ജീവനാണ്. അവരുടെ മരണത്തിന്റെ അപ്പുറമാണ് അവരുടെ വില നമ്മൾ അറിയുക

  • @shabananoushad3318

    @shabananoushad3318

    3 жыл бұрын

    ഞാനും കരഞ്ഞു പോയി

  • @anishan5516

    @anishan5516

    2 жыл бұрын

    Correct sir

  • @Ms-oe2zb

    @Ms-oe2zb

    2 жыл бұрын

    Eniku sir neppolle oru manushyane kittiyillallo😥😥😭😭😭😭😭😭🤲

  • @Ms-oe2zb

    @Ms-oe2zb

    2 жыл бұрын

    Eniku sir neppolle oru manushyane kittiyillallo😥😥😭😭😭😭😭😭🤲

  • @alexandere.t9998

    @alexandere.t9998

    Жыл бұрын

    കരഞ്ഞുപോയി

  • @easwarthampuran31
    @easwarthampuran313 жыл бұрын

    ഭാര്യയെ സ്നേഹിക്കുന്ന പുരുഷൻ എവിടെയും ബഹുമാനിക്കപ്പെടുന്നു

  • @redrose9580

    @redrose9580

    3 жыл бұрын

    ഇന്നത്തെ കാലത്തു അങ്ങനെ ഉള്ള പുരുഷൻ മാരെ ചതിക്കുന്ന ഭാര്യമാരും ഉണ്ട്

  • @gracewilson9085

    @gracewilson9085

    3 жыл бұрын

    🙏🙏🙏

  • @amarnaath3904

    @amarnaath3904

    3 жыл бұрын

    Bharya chathikunna bharthavabu kuduthalum

  • @meee2023

    @meee2023

    2 жыл бұрын

    @@amarnaath3904 അതുമത്രെ പുറത്ത് അറിയുന്നുള്ളു അധികവും

  • @renudominic5131

    @renudominic5131

    2 жыл бұрын

    .

  • @muhammedali7934
    @muhammedali79342 жыл бұрын

    "എടീ ഞാൻ ആദ്യം മരിച്ചാൽ നീ വെറെ കെട്ടോ " വല്ലാത്തൊരു ഹൃദയ സ്പർശിയായ വാക്ക് .മരണത്തെ മുന്നിൽ കണ്ടുള്ള ഇവരുടെ സംസാരം .റിട്ടയർമെൻറിന് ശേഷം ഭാരിയുമായി ഒത്തിരി സമയം ചിലവഴിക്കാമെന്ന സാറിൻ്റെ മോഹവും ബാക്കിയാക്കി ഭാര്യ മുന്നേ പോയതും നൊമ്പരമായി .

  • @tamaster8308

    @tamaster8308

    Жыл бұрын

    Ĺ

  • @ajeebzaman1005
    @ajeebzaman10054 жыл бұрын

    കണ്ണീരണിഞ്ഞു ഈ ഇന്റർവ്യൂ കണ്ടപ്പോൾ... താങ്കൾക്കും താങ്കളെ വിട്ടുപിരിഞ്ഞ പ്രിയതമക്കും യേശുനാഥൻ ശാന്തിയും സമാധാനവും നൽകുമാറാകട്ടെ !!ആമീൻ

  • @mammukafanboy2592

    @mammukafanboy2592

    4 жыл бұрын

    ❣️❣️❣️

  • @lechuzvlog3214

    @lechuzvlog3214

    3 жыл бұрын

    ♥️♥️

  • @sharonmaria2600

    @sharonmaria2600

    3 жыл бұрын

    Aameen

  • @anulalmananthavady459

    @anulalmananthavady459

    3 жыл бұрын

    Ameen

  • @leofanboy1402

    @leofanboy1402

    3 жыл бұрын

    Amen

  • @jobymemuriyil
    @jobymemuriyil4 жыл бұрын

    ഒരുകാലത്തു കേരളം ഒട്ടാകെ പാടിയ വരികൾ സ്വന്തം ജീവിതത്തിന്റെ തൊട്ടു മുൻപിൽ കണ്ടിട്ടും പതറാതെ.. ഈ ഇന്റർവ്യൂയിൽ പോലും കണ്ണ് നിറഞ്ഞിട്ടും ശബ്ദത്തിനു ഇടർച്ച ഇല്ലാതെ ഒരു പച്ച മനുഷ്യന്റെ അനുഭവങ്ങൾ... 😪 സല്യൂട് സർ ❤

  • @manjushamv4108

    @manjushamv4108

    4 жыл бұрын

    Ithu kandathinu shesham tvyil oru programum kanan thonniyilla .

  • @anisha8701
    @anisha87012 жыл бұрын

    ഇ ഇന്റർവ്യൂ എത്ര വട്ടം കണ്ടു എന്ന് എനിക്ക് അറിയില്ല കാണുമ്പോൾ എല്ലാം കരച്ചിൽ വരും

  • @jeetech6089

    @jeetech6089

    2 жыл бұрын

    സത്യം ഇന്ന് തന്നെ പലവട്ടം repeated aayi kandu അതും കരച്ചിൽ വരുന്നു😭

  • @jasirbacker9743

    @jasirbacker9743

    2 жыл бұрын

    Njanum orupade kanndu

  • @thomaskuttymeleth

    @thomaskuttymeleth

    2 жыл бұрын

    ഞാനും ഇത് കുറേ പ്രാവശ്യം കണ്ടു.. കണ്ണ് നിറഞ്ഞു പോകും 🙏🙏

  • @abdulshah2169

    @abdulshah2169

    Жыл бұрын

    Satyam

  • @aneesashameer-kz3qi

    @aneesashameer-kz3qi

    Жыл бұрын

    ഞാനും ഒത്തിരി വട്ടം കണ്ടു. ആ madam ഭാഗ്യവതി ആയിരുന്നു ❤❤

  • @juliedaniel5024
    @juliedaniel50242 жыл бұрын

    സ്നേഹമുള്ള ഭാര്യയെ സ്നേഹിക്കുന്ന ഒരു പുരുഷനെ ഭർത്താവായി കിട്ടുക എന്നത് ഒരു സ്ത്രീയുടെ ഭാഗ്യമാണ്.. ചേച്ചി ഭാഗ്യവതിയാരുന്നു

  • @hotsong4851
    @hotsong48514 жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ്.ഏറ്റവും ഇഷ്ടമുള്ള ദൈവം അയ്യപ്പനും പക്ഷേ പോകുന്നേ ഞാനും എന്ന പാട്ട് കഴിഞ്ഞേ എനിക്ക് മറ്റോരു പാട്ട് ഒള്ളൂ... ചിലർ പറയും ആ പാട്ട് കേൾക്കുമ്പോൾ പേടി ആണ് എന്ന് ഞാൻ അതുകേട്ട് ഉറങ്ങിയിട്ടുണ്ട് ഒരുപാട് രാത്രിയിൽ ..അതിലെ വരികൾ ........ എങ്ങനെയാണ് ഇത്രയും നന്നായി എഴുതുവാൻ പറ്റിയത്

  • @jaisychacko9397

    @jaisychacko9397

    3 жыл бұрын

    I like that song

  • @user-wp1be8el6i

    @user-wp1be8el6i

    3 жыл бұрын

    God ബ്ലെസ് u. ടോമിൻ സാറിന്റി ആൽബം സോങ്‌സ് almost heart touching

  • @reghuan6356

    @reghuan6356

    2 жыл бұрын

    വരികൾ ശ്രീ. ചിറ്റൂർ ഗോപി🙏

  • @anishan5516

    @anishan5516

    2 жыл бұрын

    എനിക്ക് ഈ പാട്ട് കേൾക്കാൻ പറ്റില്ല. അത്രയും വേദനിപ്പിക്കും. പേടിയാണ്

  • @keziasunny4129

    @keziasunny4129

    2 жыл бұрын

    Ithoru yakshi gaanam alla. Ith marichal njan swargathil kaanum ennulla pratheekshayude gaanam aanu.

  • @sajaykumar1345
    @sajaykumar13454 жыл бұрын

    കൂട്ട് പോയി കഴിഞ്ഞാൽ എത്ര മക്കൾ ഉണ്ടായാലും പണമുണ്ടായാലും ഒറ്റപെടിൽ സഹിക്കാൻ പറ്റില്ല

  • @sureshkumarkumar8281

    @sureshkumarkumar8281

    4 жыл бұрын

    Athey

  • @menonm1540

    @menonm1540

    4 жыл бұрын

    😥

  • @blackcats192

    @blackcats192

    4 жыл бұрын

    satyam..

  • @SabuXL

    @SabuXL

    3 жыл бұрын

    @@blackcats192 സർക്കാർ ജീവനക്കാരുടെ പ്രത്യേകിച്ച് പോലീസ് വിഭാഗക്കാർക്ക് റിട്ടയർമെന്റിന് ശേഷമാണ് ജീവിതപങ്കാളിയുടെ കൂടെ ഇഷ്ടപ്രകാരം ജീവിക്കുവാൻ കഴിയുന്നത്. പാവം തച്ചങ്കരി സാറിന്റെ വാക്കുകൾ കേട്ട് സങ്കടം തോന്നി.

  • @mikenaidoo9231

    @mikenaidoo9231

    3 жыл бұрын

    Mike Praise the lord

  • @alimamminikanakath5384
    @alimamminikanakath53842 жыл бұрын

    Sir കരയുന്നത് കണ്ടപ്പോൾ വലിയൊരു വിശമാമായിപ്പോയി ഭാര്യനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു നല്ല ഭർത്താവ് ഈ സാർന്റെ ഫോൺ നബർ ഒന്ന് തരുമോ പ്ലീസ്‌

  • @krishnankutty3252
    @krishnankutty32522 жыл бұрын

    തുടക്കത്തിൽ സന്തോഷത്തോടെ കണ്ടിരുന്ന ഞാൻ അവസാനം കണ്ണീരോടെ കണ്ട് തീർത്തു.

  • @sona4904
    @sona49044 жыл бұрын

    ഇതൊക്കെ സാറിന്റെ songs ആയിരുന്നോ ...എത്ര മനോഹരമായ songs

  • @nsajithkumar

    @nsajithkumar

    3 жыл бұрын

    Pk gopi master songs anuu ithuu

  • @shyjuserafians1862

    @shyjuserafians1862

    3 жыл бұрын

    Music by Late Violin Jacob

  • @kevintf2

    @kevintf2

    6 ай бұрын

    ​@@shyjuserafians1862yes

  • @dimplemediamalayalam7943

    @dimplemediamalayalam7943

    4 ай бұрын

    ഇതെല്ലാം വയലിൻ ജേക്കബ് ചെയ്തതാണ്... Credit തച്ചങ്കരി വച്ചു...

  • @jayaprakashpooja7433
    @jayaprakashpooja74334 жыл бұрын

    ആര് എന്തൊക്കെപറഞ്ഞാലും എനിക്ക് ഇദ്ദേഹത്തെ പണ്ടുമുതലേ ഇഷ്ടമാണ്. ഈ അഭിമുഖത്തിന് ശേഷം ഇദ്ദേഹത്തോടുള്ള ബഹുമാനം കൂടി.

  • @princepeter4493

    @princepeter4493

    4 жыл бұрын

    Yes

  • @balakrishnapoduval2195
    @balakrishnapoduval21952 жыл бұрын

    തച്ചങ്കരി സർ കേരള മാർക്കററി ങ്ങ് ഫെഡറേഷൻ MD ആയിരുന്ന കാലത്ത് ഞാൻ ജയപ്രകാശിൽ നിന്ന് അദ്ദേഹത്തിന്റെ ഗുണഗണങ്ങളേറെ കേട്ടിട്ടുണ്ട്.. അന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ അദ്ദേഹം നൽകിയ ഭക്തി ഗാനങ്ങളിലെ ഭക്തി സാന്ദ്രത കാണുമ്പോൾ അമ്മയെ പറ്റി അദ്ദേഹത്തിന്റെ പരിപാവന സ്നേഹം കാണുമ്പോൾ പ്രിയയെ കുറിച്ച വിതുമ്പൽ കാണുമ്പോൾ ആ വ്യക്തിത്വത്തെ ആദരവോടെ നമിക്കാൻ തോന്നുന്നു. പ്രണാമം സർ

  • @Ashhhhhh533
    @Ashhhhhh5334 жыл бұрын

    കരഞ്ഞു പോയി.. സർ പറഞ്ഞത് വളരെ ശെരി ആണു ഉള്ളപ്പോൾ വില അറിയില്ല.. നമ്മളെ വിട്ട് പോകുമ്പോ മാത്രം ആണു എത്രമാത്രം സ്നേഹിച്ചു എന്ന് മനസ്സിലാക്കുന്നത്.. ഇതൊക്കെ മനസ്സിലായിട്ടും ഇന്നും സ്നേഹം തുറന്നു സമ്മതിക്കാനും പ്രകടിപ്പിക്കാനും ഭർത്താവിനും ഭാര്യക്കും മടിയാണ്.

  • @sheebapm2769

    @sheebapm2769

    2 жыл бұрын

    Sathiyam

  • @charuviljamesmathew7881

    @charuviljamesmathew7881

    2 жыл бұрын

    So god help undakada namalkalavarkum🙏🎉🔥🙏🙏🙏

  • @mdmohananmd

    @mdmohananmd

    Жыл бұрын

    ശരിയാണ്

  • @sharasha786
    @sharasha7864 жыл бұрын

    ഇത്രയും നല്ലൊരു സ്നേഹം ഭാര്യയുടെ കാണിച്ചത് കാണുമ്പോൾ നിങ്ങളോട് ഒരു പാട് അസൂയ തോന്നുന്നു. പിന്നെ നിങ്ങളുടെ ഭാര്യ ഭാഗ്യവതി ആണ് കാരണം ഇത്രയും നല്ലൊരു ഭാര്താവ് ആണല്ലോ നിങ്ങൾ. സല്യൂട് സർ നിങ്ങളുടെ സ്നേഹത്തിന് ❤️🙋🏻‍♂️

  • @johnsonps3023

    @johnsonps3023

    3 жыл бұрын

    No

  • @mayaprasadprasad7639
    @mayaprasadprasad76392 жыл бұрын

    ടോമിൻ തച്ചങ്കേരി എന്ന പേര് കേൾക്കുമ്പോൾ അഭിമാനം ആണ്. രോമാഞ്ചവും. കാരണം കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയുകയും അയൽകാരിയാരുന്നു എന്ന് പറയുവാനും ഏറെ സന്തോഷം. അദേഹത്തിന്റെ wife ന്റെ അകാലവിയോഗം ആ ദുഃഖത്തിൽ നമ്മളും കൂടെയുണ്ട്. ആരെന്തൊക്ക പറഞ്ഞാലും ഞങ്ങൾക്ക് വിശ്വാസം ആണ് ഞങ്ങളുടെ സ്വന്തം ടോമിച്ചേട്ടനെ. 💕💕💕💕💕

  • @binu9120
    @binu91202 жыл бұрын

    മനസ്സിനെ ഒരു പാട് സ്വാധീനിച്ച വ്യക്തി ,അമ്മയേയും ,ഭാര്യയേയും ജീവനെപ്പോലെ സ്നേഹിക്കുവാൻ കഴിയുന്ന കുലമഹിമ ഉള്ള മനുഷ്യ സ്നേഹി .....

  • @seenasulthan

    @seenasulthan

    Жыл бұрын

    അപൂർവങ്ങളിൽ അപൂർവം 👌👌👌👌👌

  • @augustinethomas2149

    @augustinethomas2149

    Жыл бұрын

    Sahodhara e pattukalellam njangalku otthiri ishttamanu thankyou sir!

  • @jobygeorge2526
    @jobygeorge25264 жыл бұрын

    ഈ പാട്ടുകൾ എല്ലാം തച്ചങ്കരി സാറിന്റെ ആണെന്ന് നേരത്തെ അറിയാവുന്നവർ ലൈക് അടിക്കു😃😃..ഈ കാസറ്റ് നമ്മുടെ വീട്ടിൽ ഉണ്ടാരുന്നു അതാ ..ഇനി ഞെട്ടുന്നവർ വീണ്ടും ഞെട്ടാൻ ഇദ്ദേഹത്തിന്റെ മറ്റു ഭക്തി ഗാനങ്ങൾ ദൈവ സ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ, എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ, ആരാധിച്ചീടാം കുമ്പിടാരാധിച്ചീടാം ,ആശാദീപം കാണുന്നു ഞാൻ .. May god bless you to do more songs like this 💞

  • @devgowri

    @devgowri

    4 жыл бұрын

    Thanks...

  • @mayavinallavan4842

    @mayavinallavan4842

    4 жыл бұрын

    Ente ammayum apayum paranj ariyam avar Doordarshanil kanadirunnad.

  • @subinadoor2194

    @subinadoor2194

    4 жыл бұрын

    തച്ചങ്കരിയുടെ എല്ലാ ഗാനങ്ങളും കൈവശമുള്ള ഒരു ഡൈ ഹാർഡ് ഫാൻ ആണ് ഞാൻ..

  • @mercyjoseph9623

    @mercyjoseph9623

    4 жыл бұрын

    രക്ഷാ എന്റെ

  • @TheGIBIJOHN

    @TheGIBIJOHN

    4 жыл бұрын

    Enik ariyillarunnu.. I'm shocked!

  • @raees9238
    @raees92384 жыл бұрын

    ഈ ഇൻറർവ്യൂ മൊത്തം നിങ്ങളെ പറ്റിയുണ്ടായിരുന്ന ധാരണകളെ മാറ്റി മറിച്ചു.മനുഷ്യത്വം പലപ്പോഴും സംസാരിക്കാനുള്ളതാണ് അനുഭവിക്കാനല്ലന്ന് മനസ്സിലായി

  • @dr.machanarmy4089

    @dr.machanarmy4089

    4 жыл бұрын

    എനിക്ക് സാറിനെ പണ്ട് മുതൽ ഇഷ്ടമായിരുന്നു സാറിന്റെ ഇപാട്ടുകളും സാറിനെ ദൈവം അനുഗ്രകിക്കട്ടെ....

  • @sasivksasi7348

    @sasivksasi7348

    4 жыл бұрын

    കളങ്കമില്ലാത്ത ആ സ്നേഹം വേദനിപ്പിച്ചു. കണ്ണീർ എനിക്കും ഉണ്ടായി

  • @God-hj1gp
    @God-hj1gp3 жыл бұрын

    കാക്കിക്കുള്ളിലെ കലാഹൃദയം, രക്ഷകാ സോങ് കേൾക്കുമ്പോൾ രോമാഞ്ചം 🔥🔥🔥

  • @sibilm9009

    @sibilm9009

    4 ай бұрын

    Pinnalla💪

  • @omanarajan398
    @omanarajan398 Жыл бұрын

    അയ്യോ ഈ മനുഷ്യൻ ഇത്രയും ദുഃഖം കൊണ്ടാണോ നടക്കുന്നത്. ആ പാട്ടു ഇറങ്ങിയ സമയം എത്ര തവണ കേട്ടെന്ന് അറിയില്ല. ഇപ്പഴും കാണാപാഠംമാ. Thankyou sir, love you god blessyou

  • @azeezmathath310
    @azeezmathath3104 жыл бұрын

    ഒരു വലിയ സന്ദേശമാണ് ടോമിൻ സാർ തന്നത് ജീവിച്ചിരിക്കുമ്പോൾ പറ്റാവുന്ന അത്രയും സ്നേഹവും സന്തോഷവും കുടുംബത്തിനു നീക്കി വെക്കുക ഒന്നും നാളെയ്ക്ക് നീട്ടി വെക്കരുത്😪

  • @jaisonjoy4989
    @jaisonjoy49894 жыл бұрын

    ഏറ്റവും വെറുത്തിരുന്ന ഒരു പോലീസ് ഓഫീസർ ആയിരുന്നു നിങ്ങൾ- ഇന്ന് സ്നേഹിക്കുന്നു❤️

  • @tinijohn7608

    @tinijohn7608

    4 жыл бұрын

    Me too

  • @AveragE_Student969

    @AveragE_Student969

    3 жыл бұрын

    enthayirunnu reason?

  • @lixonalex6591

    @lixonalex6591

    3 жыл бұрын

    @@AveragE_Student969 കള്ള സിഡി...

  • @aleenajobieachhs392
    @aleenajobieachhs3923 жыл бұрын

    ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്ന പാട്ടുകൾ ഒരിക്കലും മറക്കാത്ത പാട്ടുകൾ.. തച്ചങ്കരി സാർ.. ബിഗ് സല്യൂട്ട്.. ഒപ്പം പ്രാർത്ഥനയും 🙏🙏🙏

  • @vinuwilliam8987

    @vinuwilliam8987

    2 жыл бұрын

    Pakaaa ffff

  • @aidansam8547

    @aidansam8547

    Жыл бұрын

    Sir very good

  • @user-wc1lq3mk3o

    @user-wc1lq3mk3o

    6 ай бұрын

    ❤😢🎉😢

  • @shibinbabujoseph5784
    @shibinbabujoseph57842 жыл бұрын

    "എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ " എനിക്ക് ഒരുപാടു നൊസ്റ്റാൾജിയ ഉള്ള പാട്ടാണ് ❤

  • @jomonthomaspulincunnu6403
    @jomonthomaspulincunnu64034 жыл бұрын

    ഭാര്യയെ നന്നായി സ്നേഹിച്ച മനുഷ്യൻ. അപ്രതീക്ഷിതമായി ഉള്ള ഭാര്യയുടെ വേർപാട് അദ്ദേഹത്തിനു താങ്ങാൻ സാധിക്കുന്നില്ല.

  • @johnsonps3023

    @johnsonps3023

    3 жыл бұрын

    Very good

  • @heerarajsubash4760

    @heerarajsubash4760

    3 жыл бұрын

    ❤️

  • @heerarajsubash4760

    @heerarajsubash4760

    3 жыл бұрын

    .

  • @heerarajsubash4760

    @heerarajsubash4760

    3 жыл бұрын

    🙏

  • @sankaranarayananp2283

    @sankaranarayananp2283

    3 жыл бұрын

    Lllllllllllll

  • @jayarajsajitha5522
    @jayarajsajitha55224 жыл бұрын

    ക്രിസ്തുമസ് ദിനത്തിൽ ആദ്യമായി ഞാൻ കരഞ്ഞു പോയി ടോമിൻ സാറിന്റെ അനു:ഭവം കേട്ട്:

  • @funandtipsmixedvideos3370

    @funandtipsmixedvideos3370

    4 жыл бұрын

    Njan half hour aay കരയുന്നു, comments vaaychum karayuva....

  • @shinyjoseph1821

    @shinyjoseph1821

    4 жыл бұрын

    😥

  • @mollybenjamin9944

    @mollybenjamin9944

    4 жыл бұрын

    സത്യം. ഞാൻ ഇപ്പോൾ ആണ് ഇതു കേട്ടത്. കണ്ണുകൾ നിറഞ്ഞൊഴുകി പോയി. പ്രീയപെട്ടവർ വിട്ടു പിരിയുന്നതിന്റ വേദന !! അത്‌ അനുഭവിച്ചേ അറിയാൻ പറ്റു.

  • @esmee1057
    @esmee10573 жыл бұрын

    ഞാൻ ആദ്യമായിട്ട് ഒരു ആണ് തന്റെ ഭാര്യയെ ഇത്രയും സ്നേഹത്തോടെ ഓർക്കുന്നത് കാണുന്നത്..... അദ്ദേഹം പറഞ്ഞത് ശെരിയാണ് കണ്ണു ഉള്ളപ്പോൾ കന്നിന്റി വില അറിയില്ല....

  • @srees4863
    @srees48633 жыл бұрын

    ഇങ്ങനെ ഒക്കെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ആവില്ലായിരുന്നു... സാറിന്റെ ഈ വാക്കുകൾ.... 😭 ചിന്തിക്കേണ്ടത് ആണ് എല്ലാ ഭാര്യഭർത്താക്കന്മാരും

  • @sidnhet8
    @sidnhet84 жыл бұрын

    ക്രിസ്മസ് ദിനത്തിൽ ഈ ഇന്റർവ്യൂവിൽനിന്നും കിട്ടിയ ഒരു സന്ദേശം. .. ഭാര്യയും, ഭർത്താവും പരസ്പരം സ്നേഹിക്കുക, കുടുംബത്തെയും, സ്വന്തങ്ങളെയും സ്നേഹിക്കുക ഏതു ജോലിത്തിരക്കിലും അതിനുവേണ്ടുന്ന സമയം കണ്ടെത്തണം, സത്യാവസ്ഥ അറിയാതെ ആരെയും കരിവാരിത്തേക്കരുത്, അതിന്റെ പിന്നിൽ വേദനിക്കുന്ന ഒരുപാടു മനസുകളുണ്ട്.

  • @jancyvarghese2774

    @jancyvarghese2774

    4 жыл бұрын

    😭

  • @neethubabu5429

    @neethubabu5429

    4 жыл бұрын

    😥

  • @asokanoachira9642

    @asokanoachira9642

    4 жыл бұрын

    Mahanaya mahth vyakthi.oh my god

  • @ajisht.khaleefa5858

    @ajisht.khaleefa5858

    4 жыл бұрын

    Correct

  • @leofanboy1402

    @leofanboy1402

    3 жыл бұрын

    😓😓😓

  • @venugopal3181
    @venugopal31814 жыл бұрын

    KSRTC ഏറ്റവും നല്ല ഉദാഹരണമാണ് .ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചത് ഇദ്ദേഹത്തിന്റെ കീഴിൽ.ജനങ്ങൾ എന്നും സാറിന്റെ കൂടെ തന്നെ ആണ്....

  • @muhammedsanoob3543

    @muhammedsanoob3543

    4 жыл бұрын

    അത് ശേരിയ , അതാണ് ksrtc ലാഭത്തിൽ ഓടുന്നത്, വേറെ വല്ല പണി ഇൻഡോന്ന് നോക്ക്

  • @97jithin

    @97jithin

    4 жыл бұрын

    @@muhammedsanoob3543 ningal news onnum vayikarille.... pazhayathu onnu vayikku youtubel search cheyu samshayam theerum....

  • @spp7885

    @spp7885

    4 жыл бұрын

    ഒരിക്കലും നന്നാവാത്ത പാർട്ടികൾ

  • @SabuXL

    @SabuXL

    3 жыл бұрын

    @@97jithin വാർത്ത വായിക്കാത്തതു കൊണ്ട് അല്ല ചങ്ങാതീ. ഓന്റെ കണ്ണട മാറ്റിയാലേ കാണാൻ സാധിക്കൂ. പക്ഷേ അതിന് പുള്ളി കൂടി ചിന്തിക്കണം. കഷ്ടം തന്നെ.

  • @thamburanthamburan1822
    @thamburanthamburan18224 жыл бұрын

    തച്ചങ്കേരി ksrtc യിൽ വന്നതിന് ശേഷം അദ്ദേഹത്തിന്റെ ഫാൻസ്‌ ആയവർ ഉണ്ടോ

  • @arunamigo5367

    @arunamigo5367

    3 жыл бұрын

    Ennna midukkan ayutuulla oru officer ayirunnuuu Athukondu thanne addehathhe ellarum koode therippichhu......

  • @srees4863

    @srees4863

    3 жыл бұрын

    100%

  • @sudhakaranpanicker6858

    @sudhakaranpanicker6858

    3 жыл бұрын

    സർ,ബിഗ് സെലൂയിറ്റ്!കൂടെഇല്ല ഏങ്കിലും ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ഉള്ള ആ മാഡത്തിനു ആയിരമായിരം പൂചെണ്ടഡ്കൾ!

  • @amaljoseph2206
    @amaljoseph22063 жыл бұрын

    18:08 ജീവിതത്തിൽ എപ്പോഴും മനസിൽ കരുതേണ്ടതും ഒത്തിരി ചിന്തിപ്പിക്കുന്നതുമായ ആ വാക്കുകൾ ....

  • @ismailrahman8399
    @ismailrahman83994 жыл бұрын

    എന്നും എന്റെ പ്രാർത്ഥന ഒന്ന് മാത്രം,എന്റെ മരണ ശേഷമേ എന്റെ പ്രിയതമയെ മരണത്തിലേക്കെടുക്കാവൂ

  • @SabuXL

    @SabuXL

    3 жыл бұрын

    ഈ സമൂഹത്തിൽ നമുക്ക് ചുറ്റും ഒന്നു കണ്ണോടിച്ചാൽ ദൈവം ഈ പ്രാർത്ഥന പരിഗണിക്കാറുണ്ട് എന്നതാണ് നാട്ടിലെ അനുഭവം. വിധവകളാണ് വിതുരരേക്കാൾ കൂടുതൽ .ഒരുപക്ഷേ പുരുഷന്മാരുടേതിനേക്കാൾമാനസിക സമ്മർദ്ദം സ്ത്രീകൾക്ക് തുലോം കുറവാണ് എന്നതാകാം കാരണം. എങ്കിലും ചങ്ങാതീ നമ്മൾ ഇവ്വിധം ഒന്നും പറയരുതേ. ചിന്തിക്കുക പോലും അരുതേ..! ശരി ട്ടോ കാണാം വീണ്ടും

  • @vijisaji2642

    @vijisaji2642

    3 жыл бұрын

    Jeevidhathil parasparam snehikunnavar nammale vittu pokumbol a vedhana maranavedhanaik thullyamanu Athu njan ipo anubhavikunnu Ente husband enne thanichakkit poyi ipo 2months aayi Ente avastha aarkum vararathennu prarthana mathram

  • @SabuXL

    @SabuXL

    3 жыл бұрын

    @@vijisaji2642 ഈശ്വരൻ സഹോദരിക്ക് അവശ്യം ശക്തി നല്കി അനുഗ്രഹിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് ചങ്ങാതീ താങ്കളുടെ വരികൾ. ഞാൻ നേരത്തേ എഴുതി വച്ചിരിക്കുന്നത് പോലെ, ഈ സമൂഹത്തിൽ ഏറെ വിധവകൾ ശിഷ്ടകാലം കുടുംബത്തിനും സമൂഹത്തിനും ഉത്തമ മാതൃകയായി ജീവിതം നയിക്കുന്നു. ആശംസകൾ നേരുന്നു.

  • @ismailrahman8399

    @ismailrahman8399

    3 жыл бұрын

    @@vijisaji2642 എല്ലാം മറക്കാനും ഷമിക്കാനുമുള്ള ശക്തി ദൈവം നൽകട്ടെ

  • @vijisaji2642

    @vijisaji2642

    3 жыл бұрын

    @@SabuXL 🙏🙏🙏

  • @AnnamariaAnnakutty
    @AnnamariaAnnakutty4 жыл бұрын

    "പോകുന്നേ ഞാനും എൻ ഗൃഹംതേടി ദൈവത്തോടോത്തുറങ്ങിടാൻ. എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണർന്നിടാൻ " എന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ എന്നോട് പറയുമായിരുന്നു അമ്മ മരിക്കുമ്പോൾ ഞാൻ തന്നെ ഈ പാട്ട് പള്ളിയിൽ കുർബാനക്ക് പാടി അമ്മയെ യാത്രയയക്കണം എന്ന്. അന്നു ഞാൻ അമ്മയോട് ചിരിച്ചുകൊണ്ട് പറഞ്ഞു "പിന്നെന്താ അമ്മേ ഞാൻ പാടാമല്ലോ". അതുപറഞ്ഞു കുറച്ചു വർഷങ്ങൾക്കു ശേഷം എന്റെ അമ്മപൊന്ന് പോയി. എന്റെ അമ്മയെ പള്ളിയിൽ കിടത്തിയിരിക്കെ ഞാൻ എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടമുള്ള ഈ പാട്ടു, കുർബാനയ്ക്കു പാടി. ഞാൻ പാടുമ്പോൾ എന്റെ അപ്പനും സഹോദരങ്ങളും പൊട്ടിക്കരയുന്നതു ഞാൻ കണ്ടു. പക്ഷേ എനിക്കപ്പോൾ കരയാൻ കഴിഞ്ഞിരുന്നില്ല. എന്റെ അമ്മയുടെ ആത്മാവ് അപ്പോൾ മാലാഖമാരോടൊപ്പം സന്തോഷിക്കുന്നത് എനിക്കു അനുഭവപ്പെടുന്നുണ്ടായിരുന്നു.

  • @funandtipsmixedvideos3370

    @funandtipsmixedvideos3370

    4 жыл бұрын

    Aa video undo?

  • @jiyajohn7416

    @jiyajohn7416

    4 жыл бұрын

    വല്ലാത്തൊരു ഫീൽ ആണ് ഇ പാട്ട് കേൾക്കുമ്പോൾ

  • @soumyasumesh511

    @soumyasumesh511

    4 жыл бұрын

    😔

  • @jomonthomaspulincunnu7186

    @jomonthomaspulincunnu7186

    3 жыл бұрын

    🙁

  • @jomonthomaspulincunnu7186

    @jomonthomaspulincunnu7186

    3 жыл бұрын

    Mm

  • @melbinkalladayil5793
    @melbinkalladayil57933 жыл бұрын

    എന്നും ജീവിതത്തിൽ നമ്മുടെ അമ്മമാരുടെ തീരുമാനങ്ങൾ മികച്ചതായിരിക്കും...കണ്ണുനിറഞ്ഞു കൊണ്ടാണ് കണ്ടുത്തീർത്തത്

  • @user-pi2lg6qy5x
    @user-pi2lg6qy5x3 жыл бұрын

    എത്രയോ പാട്ടുകൾ കേട്ടിരിക്കുന്നു. ഇത് പോലെ ഇഷ്ടമുള്ള പാട്ടില്ല. സാറിനോടൊപ്പം ഞാനും കരഞ്ഞു ഒരുപാട്. Love&respect you Thachankary sir.

  • @sajeenasubair9777
    @sajeenasubair97774 жыл бұрын

    വല്ലാതെ വേദനിച്ചു കണ്ണ് നിറഞ്ഞു പോയി .അദ്ദേഹത്തിന് ദൈവം സമാധാനം നൽകട്ടെ.

  • @shafeerkwt9700

    @shafeerkwt9700

    4 жыл бұрын

    Aameen

  • @safuwathhamid4237
    @safuwathhamid42374 жыл бұрын

    നല്ല ഒരു ദിവസം മനസ്സ് വേദനിച്ചു. താങ്കളുടെ ദുഃഖം മനസിലാവും. ദൈവം നിങ്ങൾക്ക് മനസമാധാനം നൽക്ട്ടയ്

  • @saji6048

    @saji6048

    4 жыл бұрын

    താങ്കളുടെ വിലയിരുത്തുകൾ എത്ര മനോഹരം

  • @ismailarayakool9747

    @ismailarayakool9747

    4 жыл бұрын

    Safuwath Hamid aameen

  • @siyonamilan6964

    @siyonamilan6964

    4 жыл бұрын

    ആമീൻ

  • @luluuuuuuuunoufal

    @luluuuuuuuunoufal

    4 жыл бұрын

    ദൈവം നിങ്ങൾക് മനസമാധാനം തരട്ടെ

  • @arshalpv5661

    @arshalpv5661

    4 жыл бұрын

    മനസ്സ് വലാതെ വേദനിച്ചു കണ് നിറഞ്ഞു പോയി താങ്ങൾക്ക് ദൈവം മനസ്മധാനം തരട്ടെ

  • @Bijumattappuramvideos
    @Bijumattappuramvideos2 жыл бұрын

    കേരളകരയിലെ ജനമനസ്സുകളിൽ ഇടം പിടിച്ച ഭക്തി നിർഭരമായ ഗാനങ്ങൾ ഇന്നും എന്നും ഹിറ്റാണ്🙏

  • @fathimamuhammed8552

    @fathimamuhammed8552

    10 ай бұрын

    15:16

  • @leelamathayi4768

    @leelamathayi4768

    5 ай бұрын

    ​@@fathimamuhammed8552❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹1¹¹people 7

  • @abdussamadcvk8177
    @abdussamadcvk8177 Жыл бұрын

    വളരെ സ്ട്രോങ്ങ് ആയ തീരുമാനങ്ങൾ എടുത്തിരുന്ന ഒരു ഉന്നത പോസ്റ്റിൽ ഇരുന്ന പോലീസ് ഓഫീസർ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെയും മക്കളെയും വിട്ടു പിരിഞ്ഞു നമ്മൾ ഒറ്റപ്പെടുമ്പോൾ നമ്മൾക്ക് കൈത്താങ്ങാവുന്നത് നമ്മുടെ ഭാര്യയാണ് അവരുടെ ഒരു ചെറിയ വാക്കുകൾ മതി നമ്മളുടെ എല്ലാ മാനസിക പ്രശ്നങ്ങളും പരിഹരിക്കാൻ അതുകൊണ്ടായിരിക്കാം അദ്ദേഹം കരഞ്ഞു പോയത്

  • @paulsontjohn
    @paulsontjohn4 жыл бұрын

    ഭാര്യയെ ഒരുപാട് സ്നേഹിച്ച മനുഷ്യൻ. റിട്ടേഡ് ആയാൽ അങ്ങ് ഒരിക്കലും ഈ വീട്ടിൽ ഒരിയ്ക്കലും ഒറ്റക്ക് ജീവിക്കരുത് ഭയങ്കര ഡിപ്രെഷനിൽ ആകും. കാരണം പലരുടെയും ജീവിതം ഞാൻ കണ്ടിട്ട് ഉണ്ട്.

  • @SabuLouis
    @SabuLouis4 жыл бұрын

    സര്‍ അങ്ങയുടെ പാട്ടുകള്‍ ഞാന്‍ ഒരുപാട് സ്റ്റേജുകളില്‍ പാടിയിട്ടുണ്ട് ...അതുപോലെ എപ്പോള്‍ പാടിയാലും കണ്ണ് നിറയാതെ പാടാന്‍ കഴിയാത്ത ഒരു ഗാനമാണ് പോകുന്നെ ഞാനും എന്‍ ഗേഹം തേടി എന്നാ ഗാനം ...ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു സര്‍ ...ദൈവം നിങ്ങള്ക്ക് ആശ്വാസം നല്കഗട്ടെ ..റിയാന്‍ സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ്കുറെ റെക്കോര്ഡിംംഗ് വര്ക്കു കല്‍ ഞാന്‍ അവിടെയാണ് ചെയ്തത്..ഈ ഇന്റര്വ്യൂ ശരിക്കും എന്നെ കരയിപ്പിക്കുകയും നമ്മുടെ ജീവിതത്തെ ഒന്നുകൂടി മറ്റുള്ളവരെ സ്നേഹിക്കുവാനും കരുതുവാനും നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയണം എന്ന്ചിാന്തിപ്പിക്കുവാനുമിടയായി

  • @siyonamilan6964

    @siyonamilan6964

    4 жыл бұрын

    സത്യം ആണ് ബ്രോ....

  • @bijugopinathan7052

    @bijugopinathan7052

    4 жыл бұрын

    Yes sir

  • @shinutitus
    @shinutitus3 жыл бұрын

    കണ്ണ് നിറഞ്ഞു. കര്‍ത്താവ് ധാരാളം നന്‍മകള്‍ നല്‍കട്ടെ.. പ്രാര്‍ത്ഥനകള്‍ ❤️❤️❤️

  • @user-ho5pi4ft3q
    @user-ho5pi4ft3q2 жыл бұрын

    ഭാര്യയെ ഒരുപാട് സ്നേഹിച്ച വെക്തി 😭 അങ്ങയുടെ ഭാര്യയുടെ ഭാഗ്യം 😭

  • @devssykutty
    @devssykutty4 жыл бұрын

    ഇൻറർവ്യൂവും ഗാനങ്ങളും അതി മനോഹരമായിരുന്നു.എന്നാൽ പോകുന്നേ എന്ന ഗാനം കേട്ടപ്പോൾ ചങ്കു തകരുന്ന പോലെ തോന്നി.

  • @Neviloo

    @Neviloo

    4 жыл бұрын

    Love you sir 😓

  • @sajuaj1
    @sajuaj14 жыл бұрын

    ഇന്ന് ഈ ക്രിസ്മസ് ദിനത്തിൽ ഇത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു. എനിക്കും ഒരു കുടുബം ഉണ്ട് സാറിനെപ്പോലെ തന്നെ രണ്ട് കുട്ടികളും നമ്മുടെ വാമഭാഗത്ത് മുറിവേല്‌പ്പിച്ചവർ അവർ ആരുതന്നെയായാലും അവർക്ക് ആയിരം ഇരട്ടിയായി സാറിന്റെ കൺമുൻപിൽ വച്ചു തന്നെ ദൈവം കോടുക്കും ഒരിക്കലെങ്കിലും സാറിനെ നേരിൽ കാണാൻ കഴിയുമെന്ന വിശ്വസത്തോടെ ,എല്ലാ വിധ ആശംസകളും ദൈവനാമത്തിൽ നേരുന്നു. ഇനിയുള്ള നാളുകൾ എല്ലാം കൂടുതൽ നന്നായി സ്വന്തം ഭാര്യയോട് നീതി പുലർത്തുന്ന വിധത്തിൽ നല്ലോരു DGP യായി ഉയരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @vijayanmullappally1713
    @vijayanmullappally1713 Жыл бұрын

    ഒരു കുഞ്ഞ് അവന്റെ അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതിന് മുന്നേ ദൈവം അറിയുകയും അവൻ വളർന്നു തമ്പുരാൻ വരച്ച വഴികളിലൂടെ യാത്ര ചെയ്ത് ജീവിതം പൂർത്തീകരിക്കുന്നു. ആർക്കും ഈ വഴി വിട്ട് മറ്റൊരു വഴി സ്വീകരിക്കാനാവില്ല, ആഗ്രഹിക്കുവാനെ കഴിയു, നമ്മളിൽ ആഗ്രഹം ഇല്ലാത്തവരില്ല, ഉദാഹരണം :--- നല്ലൊരു വിദ്യാഭ്യാസം,നല്ലൊരു സർക്കാർ ജോലി നല്ലൊരു വിവാഹം, നല്ലൊരു തൊഴിൽ, നല്ലൊരു കുടുംബ ജീവിതം, നല്ലൊരു വീട്, എന്ന് വേണ്ട എല്ലാം പക്ഷേ വിധി ഇല്ലാത്തവർ എങ്ങും എത്തുകയില്ല, പ്രയഗ്നം കൊണ്ട് എല്ലാം നേടാൻകഴിയില്ല. വിധി വേണം. യേശുദാസിനു ലഭിച്ചിട്ടുള്ള സ്വര മാധുര്യം മറ്റൊരാൾക്ക്‌ എന്നല്ല അദ്ദേഹത്തിന്റെ മകന് പോലും ലഭ്യമല്ല. പരിശ്രമിക്കാഞ്ഞിട്ടല്ല. 🌹🌹🌹

  • @Mr_John_Wick.
    @Mr_John_Wick.3 жыл бұрын

    ഭാര്യയെ ഇത്രെ മാത്രം സ്നേഹിച്ചൊരു വ്യക്തി...രണ്ടുപേരും ഭാഗ്യം ചെയ്തവർ ആയിരുന്നു...നല്ലൊരു family കിട്ടുക എന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം...family life ശെരിയല്ലെങ്കിൽ ഒന്നും ശെരിയാവില്ല....sir ഇത്രെയും നല്ല songs ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി....💙💙💙

  • @animalworld4483
    @animalworld44832 жыл бұрын

    ഈ ഇൻറർവ്യൂ ഞാൻ 25 തവണ കണ്ടു സാറിനെ അത്ര ഇഷ്ടമില്ലായിരുന്നു ഈ ഇൻറർവ്യൂ കണ്ടതിനു ശേഷം സാറിനോട് ബഹുമാനം തോന്നുന്നു സർ നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമായാണെന്ന് മനസ്സസ്സിലായി സാറിന്റെ ഭാര്യ ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു മനസ്സുള്ള ഭർത്താവിനെ കിട്ടിയതിൽ

  • @visitsolomonplr
    @visitsolomonplr4 жыл бұрын

    വളരെ സങ്കടം തോന്നി കണ്ടപ്പോൾ. ദൈവം താങ്കൾക്ക് സമാധാനം നൽകട്ടെ. ഞങ്ങളുടെ ചെറുപ്രായം മുതൽ കേട്ട പാട്ടുകൾ താങ്കളുടേതാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ. എനിക്ക് ഉള്ള ഒരു അപേക്ഷ താങ്കൾ വീണ്ടും പാട്ടുകൾ കമ്പോസ് ചെയ്യണം. ഈ തീവ്രഅനുഭവങ്ങൾ താങ്കൾക്ക് കൂടുതൽ ഹൃദയസ്പർശി ആയ പാട്ടുകൾ നൽകും. തീർച്ച.താങ്കൾക്കായി പ്രാർഥിക്കുന്നു.

  • @sameelpkm
    @sameelpkm4 жыл бұрын

    കണ്ണ് നനയിച്ചു ...!! ഇദ്ദേഹം ഒരു സംഗീതജ്ഞൻ കൂടിയാണെന്ന് അറിയുന്നത് ഇതാദ്യം ....

  • @user-ts7ni4ql1x

    @user-ts7ni4ql1x

    4 жыл бұрын

    ഞാനും

  • @siddhialuva4925

    @siddhialuva4925

    4 жыл бұрын

    ഞാനും

  • @cyriljacob4839

    @cyriljacob4839

    4 жыл бұрын

    Collections Veno?

  • @jeffinthomas9809

    @jeffinthomas9809

    4 жыл бұрын

    @@cyriljacob4839 yes

  • @bzabraham2229

    @bzabraham2229

    4 жыл бұрын

    Excellent. It is news to me that you are behind this song.

  • @shinoskailas2550
    @shinoskailas2550 Жыл бұрын

    അമ്മയെയും, ഭാര്യയെയും ഒരു പോലെ സ്നേഹിക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ. അങ്ങയെ അങ്ങേയറ്റം ബഹുമാനിക്കുന്നു സാർ 🙏

  • @tomymampuzhakalgregory2922
    @tomymampuzhakalgregory29224 жыл бұрын

    എന്ത് തന്നെ ആണെങ്കിലും നിങ്ങളുടെ മനസിന്റെ വേദന , കണ്ണീർ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി..... എന്റെ മമ്മിയുടെ അടക്കിനും ഈ പാട്ട് ഉണ്ടായിരുന്നു.... 4വർഷം കഴിഞ്ഞു... എങ്കിലും കരഞ്ഞു പോയി.... നിങ്ങളുടെ വിഷം ഞാനും അനുഭവിച്ചത് കൊണ്ട് എനിക്ക് നന്നായി മനസിലാകും....

  • @manojdrumsmanoj3926
    @manojdrumsmanoj39264 жыл бұрын

    കരയിച്ച് കളഞ്ഞല്ലോ സാറേ അതുവരെ കേൾക്കാത്ത പുതിയൊരു ശൈലി ആയിരുന്നു സാറിന്റെ ഗാനങ്ങൾക്ക് പ്രത്യേകിച്ചും percussion said ഗംഭീരം മറക്കാനാകാത്ത ഒരുപാട് ഗാനങ്ങൾ നന്ദിയുണ്ട് സാർ

  • @user-pm1lm3vu4k
    @user-pm1lm3vu4k4 жыл бұрын

    ഒരുപാടു തെറ്റിധരണ ഉണ്ടായിരുന്നു നിങ്ങളെ പറ്റി എല്ലാം ഈ കണ്ണീരിൽ ഒലിച്ചുപോയി 😢

  • @rajiponnu6538

    @rajiponnu6538

    4 жыл бұрын

    Eshttam

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😰

  • @manglishaction7005

    @manglishaction7005

    4 жыл бұрын

    Exactly

  • @georgewynad8532

    @georgewynad8532

    3 жыл бұрын

    എനിക്കും ......

  • @athirashaiju7230
    @athirashaiju7230 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി സാർ..... ഭാര്യയുടെ ഓർമയിൽ........

  • @alphonsaalphonsa6503

    @alphonsaalphonsa6503

    Жыл бұрын

    Karayarud

  • @meencharmedia3190
    @meencharmedia31904 жыл бұрын

    കണ്ണ് നിറയാതെ ഈ അഭിമുഖം കണ്ടിരിക്കാൻ പറ്റില്ല ടോമിൻ സാറിനെ ദൈവം കാക്കട്ടെ

  • @pulimoottilansari6610
    @pulimoottilansari66104 жыл бұрын

    പാവം മനുഷ്യൻ .എന്തുകൊണ്ടോ എനിക്ക് ഈ മനുഷ്യനോടു് ചെറിയ രീതിയിൽ ദേഷ്യമുണ്ടായിരുന്നു .പക്ഷെ അതിന്ന് മാറിക്കിട്ടി .അദ്ദേഹത്തിനും മനോരമവിഷനും ക്രിസ്തുമസ് ആശംസകൾ നേരുന്നു

  • @rajeeshraji6293

    @rajeeshraji6293

    4 жыл бұрын

    same pitch

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    Same

  • @sudheeshss5503

    @sudheeshss5503

    4 жыл бұрын

    Same pitch 🙁

  • @anilalfred6584

    @anilalfred6584

    4 жыл бұрын

    True

  • @lylajacob193

    @lylajacob193

    4 жыл бұрын

    Same

  • @vineeshm.s3423
    @vineeshm.s34234 жыл бұрын

    എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ

  • @shafeerkwt9700

    @shafeerkwt9700

    4 жыл бұрын

    Aameen

  • @sruthibalakrishnan9674
    @sruthibalakrishnan96742 жыл бұрын

    അദ്ദേഹം ഒരുപാടൊരുപാട് ഭാര്യയെ സ്നേഹിച്ചിരുന്നു.മനസ്സിനെ അടക്കാൻ അദ്ദേഹത്തിനാവുന്നില്ല സങ്കടം കണ്ണുകളിൽ കണ്ണുനീർ തുള്ളികളായും കൈവിരലുകൾ വിറക്കുന്നുമുണ്ട്.നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ പെട്ടെന്നൊരുദിവസം ഈ ഭൂമിയിൽ നിന്നും പോയാൽ അതിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. എന്റെ അച്ഛനും അമ്മയും പോയപ്പോൾ ഞാൻ അനുഭവിച്ചതാണ്. കരയുമ്പോൾ ശബ്ദം പുറത്തുവരാതെ ശ്വാസം കിട്ടില്ല ഹൃദയം പൊട്ടിപോകുന്നപോലെ തോന്നും😭 ഇതുപോലെ പരസ്പരം ആത്മാർത്ഥമായ സ്നേഹം എല്ലാ ഭാര്യ ഭർത്താക്കന്മാരും ചെയ്യണം 👍.

  • @sunilkumarkk6164
    @sunilkumarkk61643 жыл бұрын

    സർ .സാറിൻ്റെ എല്ലാ ഗാനങ്ങളും ഞാൻ കേൾക്കും .അങ്ങയെ വളരെ അധികം ഇഷ്ടമാണ് ,,,,, ഭാര്യയുടെ വിയോഗം വളരെ സങ്കടം തോന്നി .അങ്ങയുടെ പാട്ടുകൾ കേൾക്കാൻ വീണ്ടും കൊതിയാകുന്നു.

  • @mallugirl1837
    @mallugirl18374 жыл бұрын

    ഇന്റർവ്യൂ കണ്ടു ഇങ്ങനെ കരയുന്നത് ആദ്യം ആയിട്ട... 😪rest in peace

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque92944 жыл бұрын

    ഉണ്ടായപ്പോൾ വില അറിഞ്ഞില്ല ഈ വാക്ക് എല്ലാവർക്കും ഒരു പാഠം ആണ്

  • @tigireji8257

    @tigireji8257

    4 жыл бұрын

    കരച്ചിൽ വന്നു പോയി

  • @linenphoenix2702

    @linenphoenix2702

    4 жыл бұрын

    വളരെ വളരെ ശെരിയാണ്....നഷ്ട്ടപ്പെടുബോഴേ അതിന്റെ വില അറിയൂ..... ഏട്ടൻ നഷ്ടപെട്ട ഞാൻ 😢😢😢😢

  • @arunforever1

    @arunforever1

    4 жыл бұрын

    Very true! We are busy chasing treasures when we ignore what we already have.

  • @nirmalakaugustin5454

    @nirmalakaugustin5454

    4 жыл бұрын

    An undeniable fact

  • @jasminanil1573

    @jasminanil1573

    4 жыл бұрын

    Super.

  • @vimalrajvimalraj8304
    @vimalrajvimalraj83044 жыл бұрын

    👍🙏 പറയാൻ വാക്കുകളില്ല.. ശെരിക്കും പറഞ്ഞാൽ ദേഹം എന്നാ വസ്ത്ര..... ഇപ്പോഴും ഈ വരി പാടി ഞാൻ കരയാറുണ്ട്

  • @AswinRenjith
    @AswinRenjith3 жыл бұрын

    ഇതിലും ഡിസ്‌ലൈക് അടിക്കുന്ന ബംഗാളികളെ സമ്മതിക്കണം.

  • @shabeebk866

    @shabeebk866

    3 жыл бұрын

    ath sathyam

  • @tinkuperera7188

    @tinkuperera7188

    3 жыл бұрын

    KSRTC 'തൊഴി'ലാളികൾ ആയിരിക്കും....

  • @georgewynad8532

    @georgewynad8532

    3 жыл бұрын

    😁😁😁😁😁😁😁

  • @babumathew9626

    @babumathew9626

    3 жыл бұрын

    Ho▪Grate

  • @johnsonps3023

    @johnsonps3023

    3 жыл бұрын

    Kattappana orkumo evan

  • @arospm5832
    @arospm58324 жыл бұрын

    എനിക്ക് ഉറപ്പുണ്ട് നിങ്ങൾ ഒരു വലിയ മനുഷനാണ്

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😪

  • @kunchimoideen7379

    @kunchimoideen7379

    4 жыл бұрын

    Super songs Sir

  • @designmedia7492
    @designmedia74924 жыл бұрын

    ഇത്രയും നല്ല ഒരു മനുഷ്യനാണ് എന്നുള്ള അറിവ് സന്തോഷം നല്കുന്നു.കണ്ണ് നിറഞ്ഞു പോയി...😢😢😢

  • @Charli-ur5px
    @Charli-ur5px2 жыл бұрын

    ഈ മനുഷ്യനെ കുറിച്ച് കുറ്റം പറഞ്ഞവരെ എല്ലാം നല്ല മടല് വെട്ടി അടിക്കണം സ്വന്തം ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു നല്ല ഭർത്താവ്, നല്ല അച്ഛൻ 👍👍👍🙏🙏🙏🙏

  • @vigneshsnair4328
    @vigneshsnair43283 жыл бұрын

    മൈക്കിൾ ജാക്സണെ അപ്രതീക്ഷിതമായ് കാണുവാനും ഓടിചെന്ന് കൈ തൊടുവാനും ഭാഗ്യം കിട്ടിയ അപൂർവ്വം ചിലരിൽ ഒരാളാണ് ടോമിൻ തച്ചങ്കരി❤️👌🏻✨

  • @knr8547
    @knr85474 жыл бұрын

    ഒന്നും പറയാനില്ല.....😔 ഒരു ഇന്റർവ്യൂസും ഇത്രമേല്‍ കണ്ണ് നിറച്ചിട്ടില്ല....😍🌹

  • @mehaboobnasila629

    @mehaboobnasila629

    2 жыл бұрын

    Sathyam

  • @shaheelahassan3953

    @shaheelahassan3953

    Жыл бұрын

    Sathyam😢

  • @brabhijithssofji
    @brabhijithssofji4 жыл бұрын

    "ഒരു നാളിൽ എൻ മനം തേങ്ങി," sung by Unnikrishnan... Brilliant composition by Tomin sir... every musician should learn from that song... Percussion tune bgm everything came together.... Brilliance in its peak... If Tomin sir was fully musician he would have created magic...

  • @josephonattu6449
    @josephonattu64493 жыл бұрын

    2004 ൽ 20 വയസ്സുന്ടായിരുന്ന എന്റെ മകന്റെ ശവസംസ്കാര ശുശ്രൂഷയിൽ ആദ്യം ഈ പാട്ട് കേൾക്കുന്നത്. ഇന്നും ഈ പാട്ട് എനിക്ക് ഏറിയ പ്രത്യാശ നൽകുന്നു.

  • @Cancerfighter003

    @Cancerfighter003

    2 жыл бұрын

    🙏🏻🙏🏻🙏🏻

  • @alexabramjacob8621

    @alexabramjacob8621

    2 жыл бұрын

    🙏

  • @dallasjoe78

    @dallasjoe78

    2 жыл бұрын

    Mon enthu pattiyatha… 🙏🙏🙏

  • @sanumolrajesh4989
    @sanumolrajesh4989 Жыл бұрын

    വളരെ സങ്കടം തോന്നി മനസ്സിൽ ആകെ ഒരു ഭാരം ആ മനുഷ്യൻ കരഞ്ഞപ്പോൾ ആ ഭാര്യ എത്ര നന്മയുള്ളതരുന്നു എന്നും മനസിലായി ഞാനും കരഞ്ഞുപോയി. ഈ ലോകത്ത് നല്ലവർക്കു ആയുസ് കുറവാണ്

  • @siddiquelakbar
    @siddiquelakbar4 жыл бұрын

    ഹൃദയത്തിലെ സ്നേഹമാണ് ആ കണ്ണുനീർ ....

  • @ktmali121
    @ktmali1214 жыл бұрын

    കൂടെയുള്ളപ്പോൾ വില അറിയുന്നില്ല എന്ന വാക്ക് എന്നെ വല്ലാതെ സ്പർശിച്ചു

  • @beenabeenabiju1691

    @beenabeenabiju1691

    3 жыл бұрын

    Yes.so.sad

  • @nextdoortechguy

    @nextdoortechguy

    3 жыл бұрын

    its true

  • @jaisychacko9397

    @jaisychacko9397

    3 жыл бұрын

    Athe

  • @lissylino4670
    @lissylino46703 ай бұрын

    എന്റെ പപ്പ മരിച്ചിട്ടു ഇന്ന് 22 ദിവസം ആയി .😢😢പപ്പയെ പള്ളിയിൽ കൊണ്ടോകുമ്പോൾ ഈ പാട്ടാരുന്നു 😰😰ഹൃദയം നുറുങ്ങുന്ന വേദന ആണ്‌ ഇത് കേൾക്കുമ്പോൾ 😰എന്റെ പപ്പടെ ആത്മാവിനെ സമർപ്പിക്കുന്നു ഈശോയെ 🙏😰

  • @Akshay-yl1ul
    @Akshay-yl1ul Жыл бұрын

    ഇന്ന് ഇന്നസെന്റ് ചേട്ടന്റെ വിലാപ യാത്രയിൽ ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. മനസിനെ വല്ലാതെ നോവിക്കുന്ന പാട്ട് 😥😥

  • @iqbalsyed8773
    @iqbalsyed87734 жыл бұрын

    സാർ, അങ്ങയെ കുറിച്ച് വിവാദം മാത്രം കേട്ട ഒരു വ്യക്തിയാണ് ഞാൻ. അമ്പടാ എന്ന് അങ്ങയെ കരുതിയവനുമാണ്. ഇനിയിങ്ങനെയല്ല സാർ, ഹൃദയത്തിൽ ഒരു ഇടമുണ്ടാകും.

  • @joshuamathew649

    @joshuamathew649

    3 жыл бұрын

    Malayalam

  • @alphonsatomy8153

    @alphonsatomy8153

    3 жыл бұрын

    @@joshuamathew649 .

  • @jometmundoli5747

    @jometmundoli5747

    3 жыл бұрын

    ഞാനും അങ്ങനെ വിചാരിച്ചിരുന്നു.

  • @padmakumarv.t2246

    @padmakumarv.t2246

    3 жыл бұрын

    🙏🙏🙏

  • @reninh
    @reninh4 жыл бұрын

    ഇന്നും ഇ പാട്ടുകളെ വെല്ലാൻ മലയാളത്തിൽ വേറെ ഒരു ക്രിസ്‌തീയ ഭക്തിഗാനങ്ങൾ ഇല്ല

  • @nithinfrancis5733
    @nithinfrancis57338 ай бұрын

    ഉണ്ടായിരുന്നപ്പോൾ വിലയറിഞ്ഞില്ല... Assured ആണെന്നാണല്ലോ നമ്മൾ എല്ലാവറും വിശ്വസിക്കുന്നത്....... ഇത് തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും അവസ്ഥ... മരിക്കുന്നതിന് മുന്നേ സ്വന്തമായവരെ നമ്മൾ അവഗണിക്കും... വിട്ടു പോവുമ്പോൾ അവരുടെ വില അറിയും....നമ്മുടെ രോഗശയ്യയിൽ ഉള്ള മാതാപിതാക്കൾ ആവാം,, ജീവിതപങ്കാളി ആവാം... ആറുമാവാം... പക്ഷെ പിന്നീട് ദുഖിക്കാൻ ഇടവരരുത് എന്നാണ് പ്രാർത്ഥനാ 😢

  • @athirashaiju7230
    @athirashaiju7230 Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഗാനങ്ങളുടെ സ്രഷ്ടാവ്... എത്ര നല്ല ഗാനങ്ങൾ ഇന്നും എന്നും....

  • @roseletsr874

    @roseletsr874

    Жыл бұрын

    Discard

Келесі