സൂര്യനാരായണന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും ഒത്തുചേർന്നു 😍|sooryodayam house warming |

Thank for supporting ❤️
Camera iPhone 11
Editing app VN

Пікірлер: 560

  • @sobhanasobhana1379
    @sobhanasobhana13792 жыл бұрын

    എല്ലാവരെയും കണ്ടപ്പോൾ വളരെ സന്തോഷം സൂര്യനാരായണൻ വീട് പാലുകാച്ച് കണ്ടു വലിയ സന്തോഷമായി എല്ലാവരും നല്ല ഉയരങ്ങളിൽ വരട്ടെ

  • @shajishaik935

    @shajishaik935

    2 жыл бұрын

    എല്ലാവരെയും കണ്ടതിൽ സന്തോഷം 👍👍❤

  • @sumakr7319

    @sumakr7319

    2 жыл бұрын

    @@shajishaik935.

  • @sumakr7319

    @sumakr7319

    2 жыл бұрын

    .

  • @sumakr7319

    @sumakr7319

    2 жыл бұрын

    Mm

  • @lincybino4034

    @lincybino4034

    2 жыл бұрын

    @@shajishaik935 🙄😡😡

  • @safiyasafiya8748
    @safiyasafiya87482 жыл бұрын

    സീസൺ ഒന്നിലെ കുഞ്ഞുങ്ങളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും ആണ്,,

  • @sreelethasurendran5033

    @sreelethasurendran5033

    2 жыл бұрын

    Super adipoly

  • @jomymullamala725

    @jomymullamala725

    2 жыл бұрын

    @@sreelethasurendran5033 ,

  • @likhithaanil5930

    @likhithaanil5930

    2 жыл бұрын

    Correct annu

  • @abhilashm6568

    @abhilashm6568

    2 жыл бұрын

    Exactly correct

  • @NIHAL060

    @NIHAL060

    Жыл бұрын

    സത്യം ❤💕💕

  • @bincybinoy5600
    @bincybinoy56002 жыл бұрын

    റിച്ചുമണിന്റെ സംസാരം കേൾക്കാൻ എന്തു രസാ...ആലപ്പുഴ കൊല്ലം സൂര്യനാരായണന്റെ വീട്...🥰🥰🥰🥰

  • @rathakrishanankrishana9166
    @rathakrishanankrishana91662 жыл бұрын

    ടോപ്സിഗർസീസൺവണിലെകൊച്ചു ഗായകരെ നിങ്ങൾക്ക് എന്റെ സേനഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹

  • @aswathyvlog7.055
    @aswathyvlog7.0552 жыл бұрын

    റിച്ചുകുട്ടന്റെ പാട്ട്.. 👌👌👌 ഇത് ദൈവത്തിന്റെ അനുഗ്രഹം തന്നെ...

  • @HarryPotter-hg3qv
    @HarryPotter-hg3qv2 жыл бұрын

    നിങ്ങളാണ് മക്കളെ top singer ന്റെ യഥാർത്ഥ താരങ്ങൾ 😍❤️💋 to All my മുത്തമണീസ്... Kousheek ആണ് ക്യാപ്റ്റൻ 😂💐.

  • @HarryPotter-hg3qv

    @HarryPotter-hg3qv

    2 жыл бұрын

    😍👍🏽💐

  • @remasunitbabu7882
    @remasunitbabu78822 жыл бұрын

    കുട്ടികളുടെ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം. 👍👍👍👍

  • @nandiniknair
    @nandiniknair2 жыл бұрын

    കൗശിക് ,എല്ലാവരേയും ഉൾപ്പെടുത്തിയതിൽ ഏറെ സന്തോഷം മോനേ''നന്നായി വരട്ടെ

  • @sathiyakrishnank9901
    @sathiyakrishnank99012 жыл бұрын

    കൗഷീ മോനെ നിന്റെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു അത്രക്കും ത്രിൽ ആയിരുന്നു.. ❤️❤️റിച്ചു... !🌻മിസ്സ്‌ ചെയ്യുന്ന പാട്ടുകാർ. !!എല്ലാരും കൂടി ഒരുമിച്ച്..ഒന്നും പറയാനില്ല... സൂപ്പർ.. !!!❤️❤️❤️❤️🥰🥰

  • @asharenjith3512
    @asharenjith35122 жыл бұрын

    ഋതു രാജ് ചുമ്മാ പാടിയാലും ഫീൽ ഓവർലോഡ് 😘😘😘😘😘😘😘😘

  • @bincybinoy5600
    @bincybinoy56002 жыл бұрын

    എല്ലാവരേയും ഒരുമിച്ചു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...

  • @kitchentricks1514
    @kitchentricks15142 жыл бұрын

    റിച്ചുകുട്ടാ നിന്നെയും നിന്റെ pattumellam മിസ് ചെയ്യുന്നു. നിങ്ങളുടെ സീസൺ കഴിഞ്ഞപ്പോൾ ഒരു വിഷമം തോന്നി. നിങ്ങളെ എല്ലാവരെയും കണ്ടതിൽ സന്തോഷം.

  • @Koushikofficial

    @Koushikofficial

    2 жыл бұрын

    ❤️

  • @vasanthasasi1608
    @vasanthasasi16082 жыл бұрын

    മക്കളെ നിങ്ങൾ എല്ലാവരെയും കണ്ടതിൽ സന്തോഷം

  • @athulyadevasia3682
    @athulyadevasia36822 жыл бұрын

    കൗഷിക് മോൻ ഉണ്ടേൽ അടിപൊളി aah.. നല്ല ഓളം aah.. എല്ലാവരും ആയിട്ടുള്ള Bonding 👏👏🙌🙌🔥🔥🔥🔥🔥🤩🤩🤩

  • @Koushikofficial

    @Koushikofficial

    2 жыл бұрын

    Thanks 🥰

  • @govindankuttynair8938

    @govindankuttynair8938

    2 жыл бұрын

    @@Koushikofficial what. Adipole

  • @narendranmr2387
    @narendranmr23872 жыл бұрын

    Koushik ഇത് തുടങ്ങുമ്പോൾ എല്ലാവരെയും കാണാമെന്നു പ്രതീ ഷിച്ചു. എല്ലാവരെയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂ. Koushik നിന്റെ ഒരു എനർജി ഓഫ് ആറ്റിറ്റ്യൂഡ് അപാരം തന്നെ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നൂ.

  • @Koushikofficial

    @Koushikofficial

    2 жыл бұрын

    thank you chetta

  • @shaibyjohny3337

    @shaibyjohny3337

    2 жыл бұрын

    @@Koushikofficial super polichu koushik ❤️❤️❤️❤️❤️❤️ shaiby annum koushikinu sontam ❤️ koushik ❤️ shaiby ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anusreeanu5545
    @anusreeanu55452 жыл бұрын

    Richu fans like adikuka😍😍richuzzz😍😘😙

  • @meenasubash2294

    @meenasubash2294

    2 жыл бұрын

    Allaa makkaleyum kandappol sandhoshamaayee

  • @meenasubash2294

    @meenasubash2294

    2 жыл бұрын

    😘😘😘😘😘😘😘😘

  • @gopalvenu293
    @gopalvenu2932 жыл бұрын

    വളരെ വളരെ സന്തോഷം തോന്നി.. എല്ലാ മക്കളെയും കണ്ടപ്പോൾ. 🌹🌹🌹🌹പിന്നെ സൂര്യന്റെ വീടും

  • @sreekumarvk6581
    @sreekumarvk65812 жыл бұрын

    എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം ഉയരങ്ങൾ കീഴടക്കട്ടെ ദൈവം അനുഗ്രഹിക്കും

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    എല്ലാവരേയും കണ്ടില്ലെങ്കിലും സന്തോഷമായി. കുഞ്ഞുമക്കളെയും എല്ലാവരേയും ഒരിക്കൽ കൂടി കണ്ടല്ലോ.

  • @rishasvlog6850
    @rishasvlog68502 жыл бұрын

    Richu uyir 😎😎

  • @deepak.r5739
    @deepak.r57392 жыл бұрын

    എല്ലാവരെയും കണ്ടതിൽ സന്തോഷം കൗഷിക്കേ, 👍👍👍👍

  • @kirankumaram4409
    @kirankumaram44092 жыл бұрын

    എല്ലാവരേം ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം... 😍💕

  • @jalajavasudevan900

    @jalajavasudevan900

    2 жыл бұрын

    Valaŕesathohamalĺavarsýumkadathi

  • @muhammadfavas1239

    @muhammadfavas1239

    Жыл бұрын

    😍❤️

  • @suniv9292
    @suniv92922 жыл бұрын

    എല്ലാരേം കാണാൻ പറ്റിയതിൽ സന്തോഷം. ലാസ്റ്റ് കടൽമച്ചാന്റെ വീട്ടിലും പോയല്ലോ അടിപൊളി. ഒടിയൻ സൂപ്പർ

  • @vishalv3855
    @vishalv38552 жыл бұрын

    Richuttante pattu super aayirunnutto🤗😘❤️🥰🥰🥰

  • @nisarghasuperkid4152
    @nisarghasuperkid41522 жыл бұрын

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം.Richu മോന് എന്ത് supera.

  • @safiahabeeb1423
    @safiahabeeb14232 жыл бұрын

    എനിക്ക് top singer ഒന്നേ ഉള്ളൂ, അതു top singer season 1 മാത്രം. ഈ കൂട്ടായ്മ കുഞ്ഞുങ്ങളെ നിങ്ങൾ നിലനിർത്തണം കേട്ടോ. God bless.

  • @muhsinvlogs6875
    @muhsinvlogs68752 жыл бұрын

    മക്കളെ എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 😍😍😍😘😘👍👍👍🥰🥰

  • @bavapmna5520
    @bavapmna55202 жыл бұрын

    സ്നേഹ മോളേ - പൊന്നുമോളേ എത്ര നാളായി കണ്ടിട്ട്? എല്ലാവർക്കും ഉമ്മ ഉമ്മ🍇🍇🍇🍇🍇🍎🍎🍎🍎🍎❤️❤️❤️❤️❤️💜💜💜💜💜

  • @moidukhan
    @moidukhan2 жыл бұрын

    നിങ്ങൾക്കിടയിലുള്ള സ്നേഹമുണ്ടല്ലോ അതാണ് കാണാൻ കൂടുതൽ ഇഷ്ടം . ഇതിപ്പോ എല്ലാരും ഇല്ലല്ലോ . എല്ലാവരും കൂടി ഒരു gettogether വക്കണം . ഒരാളെ പോലും മിസ് ചെയ്യാതെ . കാണാൻ കഴിഞ്ഞതിൽ സന്തോഷം .

  • @parvana_official_6355
    @parvana_official_63552 жыл бұрын

    odiyankkutta super എല്ലാവരെയും കണ്ടത്തിൽ സന്തോഷം God bless you koushikkutta ❤❤❤😘😘😘

  • @ajithasoman6225
    @ajithasoman62252 жыл бұрын

    റിച്ചുട്ടൻ ഉയിർ 😘😘😘😘😘

  • @bindhupg892
    @bindhupg8922 жыл бұрын

    Njangalude kunjumakkalae.......ningale ellavareyum kandapol ethra santhoshamayinno.......veendum top singer vediyil ethiyapole.......ellavarum adichupolichu enjoy cheyuuuu......God bless u all chakkarae.........

  • @vijayalekshmin891
    @vijayalekshmin8912 жыл бұрын

    സ്നേഹ മോളെ കൺപ്പോൾ തന്നെ ഒരു പാട് സന്തോഷം തോന്നി

  • @sujathasuresh6330
    @sujathasuresh63302 жыл бұрын

    അളകുഞ്ഞുമകളെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ആന്റിയുടെ ഉമ്മ്മ്മ്മ്മ്മ

  • @nusrakozhikkod3061
    @nusrakozhikkod30612 жыл бұрын

    Richuttan ippolum kunj vava thanne🥰😘paatt polich😊

  • @geethabs3463
    @geethabs34632 жыл бұрын

    Very happy to see everyone Season 1st le alla kuttikalum nammude makkalanu thanks kwyshik

  • @rkpillai8301
    @rkpillai83012 жыл бұрын

    Richuttante song polich 😍❤️🤗

  • @deeparakesh595
    @deeparakesh5952 жыл бұрын

    Love u all makkals.... Vdo pettennu theernathu pole thonnidaa...enim kure venamaayirnu.. suryante veed sooper 👌👌 specially that interior works ❤️❤️... Ellarem kandappo othiri santhosham makkale ❤️❤️❤️😘😘😘😘

  • @aryas_veg_stories
    @aryas_veg_stories2 жыл бұрын

    എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ കൂടുതൽ സന്തോഷം.

  • @ajithaaji492

    @ajithaaji492

    2 жыл бұрын

    എല്ലാവർക്കും നല്ലത് വരട്ടെ 🎉🎉

  • @sureshbalakrishnan6115
    @sureshbalakrishnan61152 жыл бұрын

    Super എല്ലാവരെയും കണ്ടപ്പോൾ വളരെ സന്തോഷം ആയി💞👌👌

  • @gopika1168
    @gopika11682 жыл бұрын

    ടോപ് സിങ്ങറിൽ എല്ലാരേം ഒരുപോലെ ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @bijosam1852
    @bijosam18522 жыл бұрын

    Hi odiya ,happy to see u after long time.othiri neelam vachu.sound Mari.luv u odiya😍😍😍

  • @sanjayperiyadath6249
    @sanjayperiyadath62492 жыл бұрын

    നേഹലുട്ടി ❤️

  • @meenunair9487
    @meenunair94872 жыл бұрын

    സൂര്യനാരായണൻ 💞💕💞

  • @shaneann2252
    @shaneann22522 жыл бұрын

    Lovely video Koushik and so happy to see all the smiles and talks and catch up with a few of the kids and their families♥️♥️♥️

  • @bijosam1852
    @bijosam18522 жыл бұрын

    Ellavareyum orumichu kandathil oru padu Santhosham.ellavareyum miss cheyyunnu.,😍😍😍

  • @radhaap5924
    @radhaap59242 жыл бұрын

    നിങ്ങളെ എല്ലാവരേയും കണ്ടതിൽ സന്നാ ഷംസൂര്യൻ വീടുവെച്ചു എന്നറിഞ്ഞതിൽ സന്തോഷം ഒടിയന് യുട്യബ് തുടങ്ങിയെന്നറിഞതിൻ സന്തോഷം

  • @anchu.sanchu.s2434
    @anchu.sanchu.s24342 жыл бұрын

    Sathyathil ningalekkalum friends ane ningalude ammamare thamill ❤️

  • @aryas_veg_stories
    @aryas_veg_stories2 жыл бұрын

    റിച്ചുമണി കുസൃതിക്കുടുക്ക ❤️❤️❤️

  • @binduraghavan2624
    @binduraghavan26242 жыл бұрын

    എല്ലാരേം കണ്ടപ്പോൾ ഭയങ്കര സന്തോഷം 😍😍😍😍😍😍😍😍

  • @manoj.mmanoj4222
    @manoj.mmanoj42222 жыл бұрын

    കൗഷിക് നിൻ്റെ ഇടക്കിടക്കുള്ള ഗു യിസ് വിളി അരോചകമായ് തോന്നി, അടുത്ത വീഡിയോയിൽ ക്ലീയർ ചെയ്യണം

  • @englishlove8245

    @englishlove8245

    2 жыл бұрын

    അതേ. ആ വാക്ക് അമിതമായി പ്രയോഗിച്ചതുകൊണ്ട് എനിക്ക് ഈ വീഡിയോ ഇഷ്ടമായില്ല.

  • @manjukrishna2123
    @manjukrishna21232 жыл бұрын

    Koushik nte vibe oru rekshayumilla ..😍😘

  • @uvaisbinshihab2415
    @uvaisbinshihab24152 жыл бұрын

    നേഹൽ മോളെ കാണാൻ ആദ്യ ഭാഗം മുഴുവൻ skip ചെയ്തവരുണ്ടോ 🥰

  • @ushamadhavaraj7149
    @ushamadhavaraj71492 жыл бұрын

    Rithuraj monu... One giant hug... & Beeeeg kiss... Lots of blessings.... U r just a miracle

  • @athuljoseph1511
    @athuljoseph15112 жыл бұрын

    എല്ലാവരും കൂടി ഒന്നിച്ചു നിൽക്കുന്ന photos post ആയും story ആയും instagram ഇൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കാരണം season 1 ന് ശേഷം നിങ്ങളെ ഒക്കെ ഒന്നിച്ചു കാണാൻ പറ്റിയല്ലോ instayil photos കണ്ടപ്പോൾ എന്താണ് സംഭവം എന്നൊരു സംശയവും തോന്നി ഇപ്പോൾ അല്ലെ കാര്യം മനസ്സിലായത് എന്തായാലും ഒരു അടിപൊളി vlog ആയിരുന്നു koushik bro❤❤❤ പിന്നെ റിച്ചു കുട്ടാ നീ ഒരു മഹാസംഭവം ആണ് ട്ടോ😘😘😘 Seethalaksmi യുടെയും koushik ന്റെയും reel ഉം അടിപൊളി ആയിരുന്നു😍😍😍

  • @Koushikofficial

    @Koushikofficial

    2 жыл бұрын

    Thanks chetta ❤️

  • @athuljoseph1511

    @athuljoseph1511

    2 жыл бұрын

    @@Koushikofficial 😘😘😘

  • @abhishekappu329

    @abhishekappu329

    2 жыл бұрын

    👌

  • @merlinasaji7275
    @merlinasaji72752 жыл бұрын

    എല്ലാവരും സുഖമായിരിക്കുന്നു മക്കളേ എല്ലാവരും സുഖമായിട്ടിരിക്കുന്നോ വീഡിയോ ചേച്ചി കാണുന്നുണ്ടോ ഒത്തിരി ഇഷ്ടമാണ് മോനെ എന്നാ എടുക്കുവാ എന്നാ ഉണ്ട് വിശേഷം മോനേ

  • @musiclover4788
    @musiclover47882 жыл бұрын

    Richuttan Muthaan 🥰😘😍❤️❤️❤️

  • @shaneann2252
    @shaneann22522 жыл бұрын

    Nice house Soorya, May the Almighty continue to bless the house and the lovely family in it ♥️♥️

  • @aavolgs1929
    @aavolgs19292 жыл бұрын

    റിച്ചു കുട്ടൻ song🥳 പൊളിച്ചു🥳

  • @vaishnavypanicker3718
    @vaishnavypanicker37182 жыл бұрын

    Ellavarum adipoli azitund 😍😍 miss you all 😍😍

  • @ambilybiju3253
    @ambilybiju32532 жыл бұрын

    റിച്ചുട്ടൻ പാട്ട് 👌👌👌❤❤❤❤

  • @anilajoy7530
    @anilajoy75302 жыл бұрын

    Thankyou kaushik mon e ellareyum kanichathinu. Richukkuttan te pattu pinne ningale ellavarum kandathil santhosham. Sneha mol aadya mayittanu kanunnathu. Nehal, Jayden ho ellarum undallo. Ningal illathathu kondu oru rasavumilla topsinger. Orange vannille.

  • @ashikaashokashika7052
    @ashikaashokashika70522 жыл бұрын

    Ellareyum orumich kandathil orupaaad santhosham❤❤🥰🥰

  • @nayanam1960
    @nayanam19602 жыл бұрын

    എല്ലാരേയും കണ്ടതിൽ സന്തോഷം 🥰

  • @geeslasebastian8066
    @geeslasebastian80662 жыл бұрын

    Richu overloaded ❤❤❤ koushik muthaaanu

  • @rifa.p.p4893
    @rifa.p.p48932 жыл бұрын

    Yellavareyum orumichu kandathil santhosham ❤❤

  • @sainabakabeer4467
    @sainabakabeer44672 жыл бұрын

    Onnu parayana illa Adi polii... Muthumanizzz.... ❤✨️🥰

  • @shafeekkochu9853
    @shafeekkochu98532 жыл бұрын

    എന്തൊരു paat റിച്ചു ഒരു സംഭവം തന്നെ😍 കൗഷിക്കുമോൻ rock star 🥰

  • @kirankumaram4409
    @kirankumaram44092 жыл бұрын

    Keep going.. All the best ODIYAA... 😍 GOD BLESS YOU🌹🌹

  • @renishibu7211
    @renishibu72112 жыл бұрын

    എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mrudulaunnikrishnan4671
    @mrudulaunnikrishnan46712 жыл бұрын

    Richukuttante pattu oru rakshayem illa😘😘😘😘😘😊😊😊😘😘

  • @geethapanikker2202
    @geethapanikker22022 жыл бұрын

    എല്ലാ കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @shajigeorge54
    @shajigeorge542 жыл бұрын

    Richuttan uyir 🥰🥰

  • @subandhumanneerarajan2329
    @subandhumanneerarajan23292 жыл бұрын

    എല്ലാവരേയും ഒന്നിച്ച് കണ്ടതിൽ സന്തോഷം എങ്കിലും കുറച്ചുപേരെ മിസ്സ് ചെയ്യുന്നു

  • @kannanmattakkara9336
    @kannanmattakkara93362 жыл бұрын

    എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം😍😍😍

  • @subisijo4740
    @subisijo47402 жыл бұрын

    Richutta super song.. Voice... God bless

  • @remadevivk2196
    @remadevivk21962 жыл бұрын

    രിച്ച്യൂട്ടാ സൂപ്പർ ❤️❤️❤️😘😘😘

  • @krishnark7940
    @krishnark79402 жыл бұрын

    എല്ലാ കുഞ്ഞുങ്ങളെയും വീണ്ടും കണ്ടതിൽ വളരെ അധികം സന്തോഷം .

  • @praseethasuresh1175
    @praseethasuresh11752 жыл бұрын

    അടിപൊളി വളരെ സന്തോഷം❤️❤️

  • @josepanjikaran5675
    @josepanjikaran5675 Жыл бұрын

    അടിപൊളി, തകർത്തു, നമ്മുടെ kousiku, റിച്ചുട്ടൻ,, സീത, hyden, ആദിത്യൻ, എല്ലാവരും അടിപൊളി.

  • @veerendrakumark9876
    @veerendrakumark98762 жыл бұрын

    ഒരുപാട് സന്തോഷം നൽകിയ വീഡിയോ

  • @galcrazy
    @galcrazy2 жыл бұрын

    So happy to see you all... Kaushik is a born star... Smarty. Richuttan, absolutely divine...

  • @ananya_vinod
    @ananya_vinod2 жыл бұрын

    Koushik..full on full power😂✨️♥️

  • @mffastchannel7397
    @mffastchannel73972 жыл бұрын

    എന്നെപ്പോലുള്ള പാവം ഗെയിമർ സഹായിക്കാൻ ആരും ഇല്ലല്ലോ 🥺🥺

  • @sumamsumam4236
    @sumamsumam42362 жыл бұрын

    Kausik... റീച്ചൂട്ടാ സുഖാണോ എല്ലാർക്കും 🥰🥰

  • @shaneann2252
    @shaneann22522 жыл бұрын

    I love this song.. dooorey nizhalaattam♥️♥️😍😍

  • @avcriations
    @avcriations2 жыл бұрын

    റിച്ചുവിന്റെ പാട്ട് കിടിലൻ 🥰🥰😘😘😘

  • @sindhujayan7248
    @sindhujayan72482 жыл бұрын

    സീസൺ one ലെ ella🥰കുഞ്ഞുങ്ങളെയും ഒരുപാട് ഇഷ്ട്ടമാണ്. എല്ലാവരും നല്ല എളിമയുള്ള കുട്ടികൾ റിച്ചൂട്ടൻ ജീവന്റെ ജീവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖💖💖💖👏🏻👏🏻

  • @ushaj6059
    @ushaj60592 жыл бұрын

    My God... 🙏🙏🙏 എന്താ പറയേണ്ടു. Wowww.. കുട്ടികൾ ഒന്നിച്ചുപോകുന്ന അ ഉല്ലാസയാത്ര... അവർ ഒന്നിച്ചു കൂടുന്നൊരു... രംഗം.. സൂര്യമോന്റെ അടുത്തേക്ക് പോകുന്നൊരു സന്തോഷം. ഓഓഓ.. അഭാര സ്നേഹം സന്തോഷം ല്ലാവരും.. കൂടാതെ വഴിയാത്രക്കിട് ഒരു പരിചയയ.. വീട്ടിൽ....... Woww ആകെ........ പറയാൻ വാക്കുകൾ പോരാ... പോരാ.............. ന്തായാലും.. Llavareyum ദൈവം അനുഗ്രഹിക്കട്ടെ............ എനിക്കും ഈ കുഞ്ഞുങ്ങളുടെ ഈ ഒത്തൊരുമിച്ചുള്ള സതോഷം കാണാൻ എടയയെല്ലോ എന്നോർത്ത് സന്തോഷിക്കുന്നു 😘😘😘😘😘 മക്കളെ 😘😘😘😘❤️❤️❤️❤️❤️ ഒരാപത്തും കൂടാതെയെല്ലാവരെയും ദൈവം കാത്തുകൊള്ളട്ടെ ന്നു പ്രാർത്ഥിക്കുന്നു.. 🤲🙏🙏🙏

  • @ushaj6059

    @ushaj6059

    2 жыл бұрын

    എല്ലാമെല്ലാം വളരെ മനോഹരം തന്നെ സൂര്യമോന്റെ ഹൌസ് woww 👌👌👌 സത്യത്തിൽ അതൊന്നുമല്ല ഞാൻ ശ്രെദ്ധിച്ചത്.... 🥰🥰🥰🥰 ഏത്ര മനോഹരം...... എനിക്കും ആ കുഞ്ഞുങ്ങളോട് കൂടാൻ കൊതിയാവുന്നു 🤗🤗🤗😘😘😘😘😘 സൂര്യാ മുത്തിന്..9.. സ്റ്റാന്റെർഡിൽ പഠിക്കുമ്പോൾ ഞാൻ കണ്ടതിനു ശേഷം ഇപ്പോൾ.. എയിടെയാണ് കാണുന്നത്.. റിച്ചുമോനെ.. വളർന്നു. വണ്ണമൊക്കെ വെച്ച്...... യൂട്യൂബ് ഞാൻ വെറുതെയൊന്നു നോക്കി അപ്പൊ വളരെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ലാത്ത സന്തോഷം......... മക്കളെ 😘😘😘

  • @kannakidhayanadan4493
    @kannakidhayanadan44932 жыл бұрын

    Waiting ayirunu 🤟🏻pwolii🤗

  • @vasanthkumarik4446
    @vasanthkumarik44462 жыл бұрын

    👏👏👏👏കൗഷിക്കേ കലക്കി ഒടിയാ 👍🥰🥰🥰🥰🥰🥰🥰❤❤❤

  • @kimsandhannahsworld5914
    @kimsandhannahsworld59142 жыл бұрын

    Koushik richunte pattu powli🔥🥰🥰

  • @ashasvlogzashasvlogz9588
    @ashasvlogzashasvlogz95882 жыл бұрын

    Richoota 😘😘😘. Odiyan chkkre ellarem kandu santhoshmseethakutyy

  • @abdulwahabcpngd2209
    @abdulwahabcpngd22092 жыл бұрын

    Haai.. കൗഷിക് ❤ വീഡിയോ പൊളിച്ചുട്ടോ 👍👍super..wonderfull സീൻസ് 😄 നമ്മുടെ റിച്ചുക്കുട്ടൻ തകർത്തു 😄😄.. കൂടെ സീതലക്ഷ്മിയും കൂടിയപ്പോൾ പൊളിച്ചു ❤❤.. ഞാനും സൂര്യയുടെ വീട്ടിൽ ഉണ്ടായിരുന്നു.. നീ കയറി വരുന്ന സമയത്ത് 🙏🙏... വീടിനകത്ത് എന്നെയും കാണുന്നുണ്ട് 😄😄🙏🙏.. അടിപൊളി.. ഇനിയും ഇതുപോലുള്ള വീഡിയോസുമായി വരണം.. Ok❤❤👍👍

  • @redmioman6259
    @redmioman62592 жыл бұрын

    Oh my god suryanarayanan house super adipoli mone home but achanevida kandilla aniyanem kandilla smmane kandu god bless u and all

  • @manjusaji7996
    @manjusaji79962 жыл бұрын

    ഇപ്പോള കാണുന്ന കൗശിഖ❤❤ സൂപ്പർ മോനെ

  • @ramseenaniyas7574
    @ramseenaniyas75742 жыл бұрын

    Ente richuttan🥰❤️...

  • @sreelokam6940
    @sreelokam69402 жыл бұрын

    Ellavareyum kandappol valya santhosham ayi💗💗💗💗

  • @chandrikamukundan6804
    @chandrikamukundan68042 жыл бұрын

    Koushik You are so smart in singing as well as in taking videos, dancing, May God 🙌😍 you abundantly. Just now only I saw your video.

  • @nadhilabbanshahad4481
    @nadhilabbanshahad44812 жыл бұрын

    Muthu Manikal polichu 👌👌

Келесі