Flowers Top Singer | Musical Reality Show | Ep# 284 ( Part -C )

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 285

  • @parvathyjayamon6318
    @parvathyjayamon63185 жыл бұрын

    ഒടിയാ മുത്തേ ... ഒന്നും പറയാനില്ല. അടിപൊളി കണ്ണാ ... കൗഷികിന് തുല്യം കൗഷിക് മാത്രം 👌👌👌

  • @vineethgodsowncountry9753
    @vineethgodsowncountry97535 жыл бұрын

    കൗഷിക്കിന്റെ കിടിലൻ Performance ഇഷ്ടമായവർ ലൈക്കിക്കോ...👍😍👍അവൻ പൊളിച്ചടുക്കി.🚣‍♂️വള്ളംകളി🚣‍♀️ മത്സരങ്ങളുടെ ഈ സീസണിൽ🛶🛶🛶 ആ പാട്ടിന്റെ ആവേശം അതുപോലെ ഈ വേദിയിൽ പകർത്തി...💪🤩💪 👉💕#AwoWwoW💕👈

  • @muhammedsufailsufail8295

    @muhammedsufailsufail8295

    5 жыл бұрын

    The other thing

  • @chitramohan2513

    @chitramohan2513

    5 жыл бұрын

    God's Own Country

  • @asharey5279

    @asharey5279

    5 жыл бұрын

    Adipoliyada

  • @lijiraju7192

    @lijiraju7192

    4 жыл бұрын

    Super kaudhik

  • @rajeevonattukara4595
    @rajeevonattukara45955 жыл бұрын

    ഡാ ഒടിയൻ കൗഷിക് ഇജ്ജ് നമ്മുടെ മുത്താടാ.. MG സാർ കലക്കി❤❤❤❤

  • @ajithkumaruruvechedu
    @ajithkumaruruvechedu5 жыл бұрын

    കൗശിഖ് സ്റ്റെജിൽ വരുമ്പോൾ ഒരു ഉത്സവം ആണ് അടിപൊളി... ഉമ്മ

  • @sureshgupthatunesmkd9448
    @sureshgupthatunesmkd94485 жыл бұрын

    കൗശിക് മോനെ എന്ത് എനർജിയാടാ മുത്തേ നിന്റെ പാട്ടിനു എന്റെ കുഞ്ഞു അനിയന് കണ്ണ് തട്ടാതിരിക്കട്ടെ കൊട് നമ്മുടെ ആൺകുട്ടിക്ക് ലൈക്‌

  • @ArunKumarAttuvassery
    @ArunKumarAttuvassery5 жыл бұрын

    കൗഷിക്കേ നീ പൊളിച്ചു മുത്തേ. എനിക്ക് ഇന്നലെ ഈ പ്രോഗ്രാം കാണാൻ കഴിഞ്ഞില്ല. അതിനാൽ ഇന്ന് പാട്ടിന്റെ വരികൾ ഇല്ല. നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോട്ടിനും ഒരായിരത്തി മുന്നൂറ്റി അറുപത്തിനാല് നന്ദി. 😎😍😍😎

  • @ViviVivi-qi5wd

    @ViviVivi-qi5wd

    5 жыл бұрын

    Athu kondu oru missing

  • @reemkallingal1120

    @reemkallingal1120

    5 жыл бұрын

    Arun anikum palathum vittupokunnu.😁

  • @aparnachithira

    @aparnachithira

    5 жыл бұрын

    Ayyo...

  • @praveencg5828

    @praveencg5828

    5 жыл бұрын

    തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - തകതകതക (തെയ്യത്തോം ) ഹോയ് - ഹോയ് - ഹോയ് കടുവായേ കിടുവ പിടിക്കുന്നോ അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ അയ്യയ്യേ കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ വവ്വാലിനെ ഊഞ്ഞാല് ആട്ടുന്നോ - കുമാരി പുഴമീനിനു നീന്തല് കോച്ചിങ്ങോ - കൂത്താടി കനവും പോയേ - കളവും പോയേ - കാനാടി കുട്ടിച്ചാത്താ വാഹായ സ്വാഹാ വായ - ഹോയ് ഹോയ് ഹോയ് കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - തകതകതക ആഞ്ഞിലിത്തടി വെട്ടിപ്പണിതൊരുമോടിവള്ളമിറക്കുന്നേ മോടി വള്ളമിറക്കുന്നേ - ഹോയ് വേലുമുര്ഖനും അട്ടച്ചുരുളനും ആഞ്ഞുചീറ്റി വലിക്കുന്നേ ആഞ്ഞുചീറ്റി വലിക്കുന്നേ - ഹോയ് ഒരുവള്ളപ്പാടിന് ദൂരെ ചങ്ങാടം മാറ്റുന്നേ ചങ്ങാടംമാറ്റുന്നേ - ഹോയ് പൊടിമായാലീലാജാലം അടിവേരു പറിക്കുന്നേ അടിവേരു പറിക്കുന്നേ - ഹോയ് കരിമൂര്ഖനു പിടിവീണൊരു ഗരുഢന് കളി കണ്ടോടാ ഇടിമിന്നലോടെതിരാടിയ പന വീണതു കണ്ടോടാ ഇടുങ്ങി നടുങ്ങി ഒടുങ്ങി മടങ്ങി അടങ്ങി ഒതുങ്ങി - ധൂം കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ പധപമ ഗമപധ പാ... (2) സരിസരി സരിസരി സാ... (2) ഹേഹേ...... എ..... തെയ്യത്തോം തെയ്യത്തോം തെയ്യത്തോം. തെയ്യത്തോം - തകതകതക (തെയ്യത്തോം ) കാട്ടുമാക്കനോടിഷ്ടം കൂടിയ വേട്ടനായുടെ കോലത്തില് വേട്ടനായുടെ കോലത്തില് - ഹോയ് ചാട്ടവാറടി കപ്പം വാങ്ങുമൊരുത്തമത്തൊഴിലുണ്ടല്ലോ ഉത്തമത്തൊഴിലുണ്ടല്ലോ - ഹോയ് അടി പാതി ആളും പാതി ആഹാരം പപ്പാതി ആഹാരം പപ്പാതി -ഹോയ് അടിതെറ്റ്യാലാനേം വീഴും കരുമാടിപ്പിള്ളാരേ കരുമാടിപ്പിള്ളാരേ - ഹോയ് കൊലകൊമ്പനു വലവീണിടമസുരാംഗണപാതാളം അതുകൊണ്ടൊരു കഥ ചൊല്ലെടാ കമലാസന പണ്ടാരം അടിച്ചും ഒളിച്ചും അരിച്ചും പൊടിച്ചും നനച്ചും കുളിച്ചും വാ കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ വവ്വാലിനെ ഊഞ്ഞാല് ആട്ടുന്നോ - കുമാരി പുഴമീനിനു നീന്തല് കോച്ചിങ്ങോ - കൂത്താടി കനവും പോയേ - കളവും പോയേ - കാനാടി കുട്ടിച്ചാത്താ വാഹായ സ്വാഹാ വായ - ഹോയ് ഹോയ് ഹോയ് ആവാഹായ - സ്വാഹാവായ - ആവാഹായ

  • @deepadeepa2621

    @deepadeepa2621

    5 жыл бұрын

    എന്തു നല്ല പാട്ട്..,,,,കൗശിക് അടിച്ചു പൊളിച്ചു😍😍

  • @arunapk1628
    @arunapk16284 жыл бұрын

    Awesome Kaushik , a brilliant performer .. God Bless you .

  • @jinsu6696
    @jinsu66965 жыл бұрын

    കൗഷിക്ക് അടിച്ചു പൊളിച്ചു.M.G സാറിന്റെ ഡാൻസ് .....ചിരിച്ചു മടുത്തു

  • @narayanankv3834
    @narayanankv38345 жыл бұрын

    അതെനിക്ക് ഇഷ്ടപ്പെട്ടു... നീ ഒരു M. G. ശ്രീകുമാർ ആവും... കായക്കൊടിക്കാരൻ കൗഷിക്... കലക്കി മോനെ..

  • @madhunadhu4057
    @madhunadhu40575 жыл бұрын

    കൗഷിക്ക് കലക്കി സുപ്പർ ശ്രീ ചേട്ടാൻെറ ഡൽസ് കലക്കി സുപ്പറായി രുന്നു ചിരിച്ചു ചിരിച്ചു മതിയായി ഇത് ഒയ്ക്കേ ഉണ്ട്ങ്ങിലെ രസമുള്ളു ജയൻ ചേട്ടാൻ അനു ചേച്ചി

  • @bawaktybawakty6
    @bawaktybawakty65 жыл бұрын

    Double wow നീ എന്നാ ലവലാടാ കൊച്ചെ ഫ്ലാറി പൊളിച്ചല്ലോ മോനെ ഒടിയൻ ഇസ്തം

  • @purplelight7431
    @purplelight74315 жыл бұрын

    A big salute to back band

  • @cecilyjoseph1115
    @cecilyjoseph11154 жыл бұрын

    I just enjoy watching this programs. Love the kids and judges.

  • @neethusinoj9601
    @neethusinoj96015 жыл бұрын

    കൗശിക് മുത്ത് പൊളിച്ചു... Awesome performance...👌👌👍👍u r a multitalented kid..Rockstar of topsinger..മോൻ അത് പിന്നേം പിന്നേം തെളിയിച്ചുകൊണ്ട് ഇരികുവാ... എംജി സർ പറഞ്ഞപോലെ മോൻ ആരൊക്കെയോ ആയിത്തീരും..,,God bless u..😍😍😍😍

  • @basheeronimel4181

    @basheeronimel4181

    4 жыл бұрын

    Ok

  • @remanijagadeesh1671
    @remanijagadeesh16715 жыл бұрын

    M.G.Sirinte. Dance sprrrrr💪💪💪💪💪👌👌👌👌👌👍👍👍👍👍👍👋🏼👋👋 👋👋 👋👋 👋,

  • @narayanamurthiachari5201
    @narayanamurthiachari52014 жыл бұрын

    Happy Diwali to all my flowers top singer and all members

  • @riyakunjumon9215
    @riyakunjumon92155 жыл бұрын

    excellent performance. Love you so much

  • @sajaykumar1345
    @sajaykumar13455 жыл бұрын

    ആൺകുട്ടികളായാൽ ഇങ്ങനെ വേണം മിടുക്കൻ Sn per

  • @ajoshtj8034

    @ajoshtj8034

    5 жыл бұрын

    Supper Monu

  • @aratihk4248
    @aratihk42485 жыл бұрын

    Kaushik has such an endearing quality about him, so free spirited, loved his performance. Felt he deserved A Extreme for this but next time hopefully!

  • @zayanahmed9046
    @zayanahmed90465 жыл бұрын

    Anu mam paranja pole koushik oru total package aan. U r so talentd monee god bless you

  • @beenajoseph9643
    @beenajoseph96435 жыл бұрын

    ഒടിയൻ പൊളിച്ചു അടുക്കി തകർത്തു കലക്കി 😙😚😚💋😘😘😘😙💕💕💖💖💗💗💓💓💓💝💞💟💟❣❣💙💚❣😙😙😚💕💕💖💖💗💗💓💝💝💞💞💟💟💟💟❣💚💙💙കൗഷിക് മുത്തേ എന്താ ഭാവം 😙💕💕💖💖💗💗💓💝💞💟❣❣❣💙💚💚💚💋💋😘😘😘💙💚❣❣💟💟💞😚💕💖💗💓💝💝

  • @rajeshopal687

    @rajeshopal687

    5 жыл бұрын

    modore

  • @shinycharles3808
    @shinycharles38085 жыл бұрын

    ഈ സാറ് മനുഷ്യനെ ചിരിപ്പിച്ചുകൊല്ലുല്ലോ .സൂപ്പർ സൂപ്പർ .മോനു super

  • @manjushajayankariyattumool5271
    @manjushajayankariyattumool52715 жыл бұрын

    Koushik and seethakutty orupad ishttam...👌👌

  • @joyputhenveedu5381
    @joyputhenveedu53815 жыл бұрын

    കൗശിക്ക് കലക്കി മോനെ Super ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ദൈവം മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @hareesh.m.pillai7458
    @hareesh.m.pillai74585 жыл бұрын

    ഒടിയൻ കിടുവായി പാടി തകർത്തൂ ...

  • @sreejasreeja1043
    @sreejasreeja10435 жыл бұрын

    Odiyan super super super.god bless you mona

  • @gracygeevarghese9963
    @gracygeevarghese99635 жыл бұрын

    Kaushik is really cool and very confident, the way he walks towards MJ sir, with lots of confidence in each and every body movements.. keep up the good job

  • @muhammedshibili6744
    @muhammedshibili67445 жыл бұрын

    നല്ല പ്രോഗ്രാം... ഇടക്ക് സൗണ്ട് മിസ്സ് ആകുന്നത് പതിവാകുന്നു... ടെക്‌നിക്കൽ സൈഡ് ശരിയാക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @sheelarajan2970
    @sheelarajan29705 жыл бұрын

    Hai kausik kidukkii excellent perfome super super monee.. Enthoru voice strong perform pattum athupole god bless you

  • @alikkalvlr9959
    @alikkalvlr99595 жыл бұрын

    കുട്ടികളുടെ ഈ നല്ല പ്രോഗ്രാം ഇത് Aplod ചെയ്യുന്നവരാണ് മോശമാക്കുന്നത് കോപ്പിലെ AB C Sound കട്ടാവുന്നു തുടക്കത്തിൽ ഒന്നിച്ച് Aplod ചെയ്തപ്പോവ നല്ല വണ്ണം ഉശാറായിരുന്നു

  • @sindhushaju2292

    @sindhushaju2292

    5 жыл бұрын

    Yes eppo athukond kananulla oru intrest okke poy pala pattum miss ayi pokunnu koppide edapadu

  • @harishkuppam9651

    @harishkuppam9651

    5 жыл бұрын

    Adipoli performance Koushik kittaaa........

  • @jameelapalakkodan8798

    @jameelapalakkodan8798

    5 жыл бұрын

    സത്യം... കാണാനുള്ള താല്പര്യം കുറഞ്ഞു

  • @baisildennies3266
    @baisildennies32664 жыл бұрын

    മോനു u r outstanding. No words.... May God bless u

  • @neethumolsinu6384
    @neethumolsinu63845 жыл бұрын

    Koushik super monoo.. Mg sir oke ethra simple aayulla aalanennu ee program kandu thudangiyathinu sheshom aanu manasilayathu good personality. Hi judges & Meenooti

  • @shemeemsha1035

    @shemeemsha1035

    5 жыл бұрын

    Pinnalla

  • @noufalchacken817

    @noufalchacken817

    5 жыл бұрын

    സത്യം

  • @krishnakumargnair
    @krishnakumargnair5 жыл бұрын

    As a performer Kaushik super.....!

  • @sindhuharidas1634
    @sindhuharidas16345 жыл бұрын

    super performance . Ee song Mon padi dance kalichapol adipoliayi ithinu munb ee song kelkareyillarunnu .odiya😍

  • @shanshan9907
    @shanshan99075 жыл бұрын

    കോറസായാലും ഹമ്മിങ് ആയാലും തേജസ്‌ കലക്കും

  • @reshmarenychinnu603
    @reshmarenychinnu6035 жыл бұрын

    മോനെ അടിപൊളി ആയിരുന്നു ശരിയ്ക്കും ഇളക്കി മറിച്ചു കളഞ്ഞു God bless u monaaaaa

  • @rajanimol.k.k5766
    @rajanimol.k.k57665 жыл бұрын

    Rocking koushik monuuus...god bless you

  • @eliammathekkumthala8209
    @eliammathekkumthala82095 жыл бұрын

    I like kauschik .I am a big Fan.

  • @sajithasajithadayal6613
    @sajithasajithadayal66135 жыл бұрын

    Odiyen adichu polichuu super MG sirinda dance adilumm superrr pareyadiriken vayaaa

  • @sincysincy486

    @sincysincy486

    5 жыл бұрын

    Super odiya

  • @vinodhininarayanakurup5614
    @vinodhininarayanakurup56145 жыл бұрын

    Om shanti tip Singer,Vary good Super... Song Thank U കൗഷിക് Mon നന്നായി പാടി, ശ്രീ കുമാർ സാർ vary good വിജയിഭവ !!! ഈശ്വരൻ സദാ കൂടെ ഉണ്ട്...Om shanti, 💐💐💐💐👌👌👌👌👌

  • @syamalankumaran5840
    @syamalankumaran58404 жыл бұрын

    Well done . Eligible to hold the first rank

  • @lohilohidanlohilohidan3698
    @lohilohidanlohilohidan36985 жыл бұрын

    കൗഷിക് മോനേ മുത്തേ ടോപ് സിംഗറിനെ ടോപ് സിംഗർ ആക്കി തകർത്തു ട്ടോ പെർഫോമെൻസ് extreem ആണ് wow wow അല്ലാ .

  • @FathimaFathima-bs2mv
    @FathimaFathima-bs2mv5 жыл бұрын

    Meenuttiye kanan endh bangiya 😻

  • @shaijamol5771
    @shaijamol57715 жыл бұрын

    Mg sarinte dance step kalaki

  • @raslaichu4178
    @raslaichu41785 жыл бұрын

    Odiyaa Polich Thakarthu 👌👌👌👌👌👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕

  • @rejiebrahim672
    @rejiebrahim6725 жыл бұрын

    koushikku mone supperkutta .ente priyapetta contestent

  • @anjuzzzanju790

    @anjuzzzanju790

    5 жыл бұрын

    Enteyum

  • @varunsanthosh06
    @varunsanthosh065 жыл бұрын

    A extreme performance

  • @ajiputhenpureyil5569
    @ajiputhenpureyil55695 жыл бұрын

    Odiyaaaaa super mutheee luv uuu

  • @lakshmy1830
    @lakshmy18305 жыл бұрын

    koushik mone supperr performance.. kidilam..kalakkii kuttta. MG Sir nte blessing adipoli...sirnte dance supper. MG Sir ipol enthu comedy anu... Really interesting and amazing to see such funny moments from a legendory singer like you sir.

  • @aparnachithira
    @aparnachithira5 жыл бұрын

    Kowshik...super da...power packed perfomance😍😍😍

  • @vinoder3944
    @vinoder39445 жыл бұрын

    ഇടയ്ക്ക് ശബ്ദം ഇല്ലാതാവുന്നു പ്ലീസ്......

  • @neethumolsinu6384
    @neethumolsinu63845 жыл бұрын

    Meenooti dress super. Sundari kuti

  • @dhanyeshdkk1591

    @dhanyeshdkk1591

    5 жыл бұрын

    ninde dressum supar annu

  • @prajithavly7082
    @prajithavly70825 жыл бұрын

    Koushik supper dancers supper pine mg sirinte dancum supper

  • @sebastianjoby2968
    @sebastianjoby29685 жыл бұрын

    Mone chakkare odiyo adichpolichu. Super da mone. Enik orupad ishtamanu mone. Umaa God bless you

  • @hakkimpathil290
    @hakkimpathil2905 жыл бұрын

    Koushikinte fan aanu adyathe paatumudhal spr

  • @seenabiju425
    @seenabiju4255 жыл бұрын

    ഒടിയൻ കലക്കി....എന്താ എനർജി...... keep it up......

  • @malumalunadaraj8111
    @malumalunadaraj81113 жыл бұрын

    എല്ലാം high pichulla songa tta പൊളിച്ചു ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @boscospark4261
    @boscospark42615 жыл бұрын

    ഈ വിഡിയോയിലും കൗഷിക് ഓട്ടോ ഗ്രാഫ് എഴുതിയ ആ ഭാഗത്തുള്ള Audio ശബ്ദമില്ല.. എന്താ ഇങ്ങനെ?

  • @jikku1006

    @jikku1006

    3 жыл бұрын

    കൗഷിക്നലരസംമുഡ്എനനഅതുലൃ

  • @varunsanthosh06
    @varunsanthosh065 жыл бұрын

    If it’s a performance it should be like this

  • @sarasurinarayanan1117
    @sarasurinarayanan11175 жыл бұрын

    Could have given him A extreme, he sang his heart out❤️🧡💛💚💙💜💔

  • @sushamapr2474
    @sushamapr24745 жыл бұрын

    Kowshikka adichu polichu kallakimarichu super.o.o super Uma..

  • @ajmirasheed2385
    @ajmirasheed23855 жыл бұрын

    Njn 2 times kandu montae songs..athra nannayirunnu

  • @sreelathak7738
    @sreelathak77385 жыл бұрын

    കൗശിക് ന്റെ പാട്ട് സൂപ്പർ.മീനൂട്ടി യുടെ ഡ്രെസ്സും സൂപ്പർ.എംജി സർ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം. What is the ordinal of Shri. Jawaharlal nehru as the Prime minister of India.

  • @bijubaby1844

    @bijubaby1844

    5 жыл бұрын

    Ordinal status

  • @natureisheaven6528
    @natureisheaven65285 жыл бұрын

    So wonderful. So wonderful.

  • @purplelight7431
    @purplelight74315 жыл бұрын

    Koushikene ishtamullavar like chyu

  • @basheerpodimon496
    @basheerpodimon4965 жыл бұрын

    മോനേ സൂപ്പർ അടിപൊളി

  • @rsmedia6981
    @rsmedia69815 жыл бұрын

    കൗഷിക്കേ...നീപൊളിച്ചെടാ...... നീമാസാണെടാ....!!!!!!!

  • @febajohn4526
    @febajohn45265 жыл бұрын

    Ur lyrics clarity...and powerful singing with open throat.. more than that inspite of all the performance ur Shruti doesn't change ....that's an amazing quality.....great.....keep doing this way....

  • @anjalir6110
    @anjalir61105 жыл бұрын

    Kaushik odiyan super mone super singing MG sir dance super comments super Elam kidu ayii.

  • @hemak8176
    @hemak81765 жыл бұрын

    Koushik, മോൻ അടിച്ചു പൊളിച്ചു. തകർപ്പൻ performance. Judges ന്റെ comment കേട്ടപ്പോൾ A extreme ആയിരിക്കുമെന്നാണ് വിചാരിച്ചത്. You are a sakalakalavallabhan, no doubt. For this performance double woww is a low rating. You deserved more. All the best for next

  • @jayasreesoman7263
    @jayasreesoman72635 жыл бұрын

    kaushik mone super what an amazing perfomance chakkara umma muthe

  • @thachanamoorthibalakrishna4870
    @thachanamoorthibalakrishna48704 жыл бұрын

    Very nice & Super dance

  • @Glf773
    @Glf7732 жыл бұрын

    Raveendran mashinte vere level song.... Kidilan....super

  • @shibisudheer3234
    @shibisudheer32345 жыл бұрын

    Powerful singing and beautiful performance mone

  • @BipinKumar-xn3jg
    @BipinKumar-xn3jg5 жыл бұрын

    Menutyyy😍😘😘 ne oru rakshayum illa✌️✌️

  • @sankaji6163
    @sankaji61635 жыл бұрын

    With all due respect it is high time to end this season and let these poor children go back to school and resume their normal lives, Not all of them are going to be professional. musicians

  • @ankhitha3486
    @ankhitha34863 жыл бұрын

    Ettan lover undo Koushik etta ❤️l ❤️u

  • @sashikumarkavingal5472
    @sashikumarkavingal54725 жыл бұрын

    M.g.sirum kaushikum super.

  • @rajammavarghese9662
    @rajammavarghese96625 жыл бұрын

    Kawsikkuytapolichu. Mgzirnyedancesuper

  • @shamnadsha2999
    @shamnadsha29995 жыл бұрын

    Hero koushik😍😍😍😍

  • @bavijayasree4961
    @bavijayasree49615 жыл бұрын

    Kaushik innu paadiya paattu Indrajith paadiyathu ormayundo? Come on everybody

  • @nehasnair8432

    @nehasnair8432

    4 жыл бұрын

    Best performer. ..all rounder

  • @LISA-of6sg
    @LISA-of6sg4 жыл бұрын

    Odiyan ponum kudam thana😘😘😘😘😘

  • @prasannakumari7979
    @prasannakumari79794 жыл бұрын

    Adipoli chakkare.umma

  • @rejichandran6457
    @rejichandran64575 жыл бұрын

    കൗഷിക്ക് സൂപ്പർ മോനെ....

  • @sowmya.v2920
    @sowmya.v29205 жыл бұрын

    Koshiku polichu mutheee👌👌🥰🥰👌👌

  • @purplelight7431
    @purplelight74315 жыл бұрын

    Super ayirinnu mone

  • @rajirkiyer1
    @rajirkiyer15 жыл бұрын

    I thought they will give a extreme to kaushik

  • @aleyammavarghese6623
    @aleyammavarghese66235 жыл бұрын

    Best singer

  • @remik3731
    @remik37315 жыл бұрын

    Excellent performance

  • @sunanthaayush2178
    @sunanthaayush21785 жыл бұрын

    Koushik polichu .... super singer.👌👌👌👌👌👌👌👌👌👌👌sakalakalaavallabhan👍👍👍👍

  • @rajeevkr9062
    @rajeevkr90624 жыл бұрын

    ,സൂപ്പർ കൗഷിക് 😍😍😍🤔🤔

  • @abdulroufkm888
    @abdulroufkm8885 жыл бұрын

    മീനുട്ടി ഇന്ന് extra beauty 😍😍

  • @padmanair3385
    @padmanair33855 жыл бұрын

    kaushikae nee oru sambahavam thaane new zealandil ninnum orayiram ummmmma. oru total package alla athukkum appuram

  • @bavijayasree4961
    @bavijayasree49615 жыл бұрын

    Kaushik mon thakarthu. Super performer

  • @p.k.rajagopalnair2125
    @p.k.rajagopalnair21255 жыл бұрын

    "Kaduvaye Kiduva Pidikkunnu" a song well suiting to the Flowers Musical Realty show , magnatising the minds of listeners and judges were quite appreciative of the performance as displayed by Master Kaushik , which was a beauty to watch and awesome to listen. Mr. M.G. Srikumar also making his presence felt by displaying his dancing skills , there by proving to be an indispensible part of this coveted musical show.

  • @k.pjaisal4242
    @k.pjaisal42425 жыл бұрын

    ഓടിയ എന്താ ഇത് അടിപൊളി സൂപ്പർ ദൈവമേ

  • @josepanjikaran5675
    @josepanjikaran56754 жыл бұрын

    odiyan is the best performer in the topsinger

  • @adevayani2919
    @adevayani29193 жыл бұрын

    Eda odiyankutta nee thanneyanu number one.

  • @santhoshkumarsanthoshkumar1126
    @santhoshkumarsanthoshkumar11265 жыл бұрын

    ജയചന്ദ്രൻ സാറിന് എഴുതി കൊടുത്ത ഓട്ടോഗ്രാഫ് എന്താണന്ന് എനിക്ക് മാത്രമാണോ കേൾക്കാൻ പറ്റാത്തത്!

  • @pranavyau8149
    @pranavyau81495 жыл бұрын

    Odiyan powliii

Келесі