സാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipe

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
സാമ്പാർ പൊടിയ്ക്കുള്ള ചേരുവകൾ
മല്ലി - 1 കപ്പ്‌ (75 ഗ്രാം)
വറ്റൽമുളക് - 1 കപ്പ്‌
കാശ്മീരി ചില്ലി - 10 എണ്ണം
ഉലുവ - 2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 2 ടീസ്പൂൺ
ഉണക്കലരി or പച്ചരി - 2 ടീസ്പൂൺ
കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ (30 ഗ്രാം)
കറിവേപ്പില - അര കപ്പ്‌
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
സാമ്പാർ
എല്ലാ മലയാളികൾക്കും ഒഴിച്ച് കൂടാനാവാത്ത ഒരേയൊരു വിഭവം ഏതാണെന്ന് ചോദിച്ചാൽ എല്ലാർക്കും ഒരുത്തരമേ കാണൂ.
അത് നമ്മുടെ സാമ്പാർ ആണ്.
പുറത്ത് നിന്ന് വാങ്ങാതെ നമ്മൾക്ക് തന്നെ പെട്ടന്ന് തന്നെ സാമ്പാർ പൊടി തയ്യാർ ചെയ്യുവാൻ കഴിയും.
ഈ വിഡിയോയിൽ നമുക്ക് സാമ്പാർ പൊടി എങ്ങനെ തയ്യാർ ചെയ്യുന്നു എന്ന് പരിചയപ്പെടാം, ഒപ്പം ഒരസ്സൽ സാമ്പാറും....!
ഒന്ന് ട്രൈ ചെയ്യണേ എല്ലാരും 💛
വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ കൂടി ചെയ്യണേ....!!!

Пікірлер: 3 600

  • @Jasminniyas320
    @Jasminniyas3203 жыл бұрын

    Thank you yadhu... സാമ്പാർ ചോദിച്ചപ്പോൾ ഇരട്ടി മധുരം എന്നു പറയും പോലെ സാമ്പാർ പൊടിയും ❤❤❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @dittysanjeev4586

    @dittysanjeev4586

    3 жыл бұрын

    Yedhu aa glass kettle pottiyo..

  • @Jasminniyas320

    @Jasminniyas320

    3 жыл бұрын

    @@RuchiByYaduPazhayidom എല്ലാ ചാനലിലും ഓണത്തിന് ഓണവിഭവങ്ങൾ എല്ലാം കാണിക്കും അപ്പോളൊക്കെ നോക്കി ഇരിക്കും സാമ്പാർ എന്നാ യിരിക്കും വരുന്നതെന്ന് അറിയാനായി. സാമ്പാർ ഒഴുകെ ബാക്കി എല്ലാം കാണിച്ചു പറ്റിക്കും.. നാളെ തന്നെ ഇത് പരീക്ഷിക്കും കാരണം . സാമ്പാർ ഉണ്ടാക്കുന്നതിൽ ഞാനൊരു വൻപരാജയം ആണ്.... ഒത്തിരി നന്ദി യദു... ഒപ്പം എല്ലാ ആശംസകളും...

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/iat6xNCRitjXhqQ.html

  • @sajithavijay323

    @sajithavijay323

    3 жыл бұрын

    @@dittysanjeev4586 qà

  • @merlijoyish561
    @merlijoyish5612 жыл бұрын

    അദ്ദേഹത്തിന്റെ ചിരി കണ്ടാൽ തന്നെ മനസ്സ് നിറയും.. കോട്ടയത്തിന്റെ അഭിമാനം ആണ് രുചിയുടെ ഈ തമ്പുരാൻ 😍

  • @subhashpk8169

    @subhashpk8169

    11 ай бұрын

    Chariye ollu thallu kollathe odam

  • @salilt8268
    @salilt8268 Жыл бұрын

    പഴയിടം മോഹനൻ നമ്പൂതിരിയെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ .

  • @muraleedharanpillai9772
    @muraleedharanpillai9772 Жыл бұрын

    പാചകം ഒരു മഹത്തായ കലയാണെന്ന് തെളിയിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.

  • @kunjumolantony1227

    @kunjumolantony1227

    5 ай бұрын

    സൂപ്പർ

  • @koshyzachariah5411

    @koshyzachariah5411

    2 ай бұрын

    May God bless pazhayidomthirumeni and family

  • @koshyzachariah5411

    @koshyzachariah5411

    2 ай бұрын

    Suseela Koshy Poona

  • @shahishahi5297
    @shahishahi5297 Жыл бұрын

    2023ൽ കാണുന്നവരുണ്ടോ 😃

  • @aleykuttydotty6462

    @aleykuttydotty6462

    Жыл бұрын

    ഉണ്ടേയ്

  • @psrjv

    @psrjv

    Жыл бұрын

    Yes

  • @reema4607

    @reema4607

    Жыл бұрын

    👍

  • @sajeenan4164

    @sajeenan4164

    Жыл бұрын

    @@reema4607 🤗

  • @santoshnair860

    @santoshnair860

    Жыл бұрын

    എന്താ 23ൽ കണ്ടാൽ..

  • @naveen36m
    @naveen36m2 жыл бұрын

    നിങ്ങളുടെ റെസ്റ്റോറന്റ് ഇവിടെ അടുത്താണ്... വർഷങ്ങളായി കേൾക്കുന്ന രുചിയാണ് പഴയിടം രുചി... പാരമ്പര്യ രുചിക്കൂട്ടുകൾ പകർന്നു തരാൻ കാണിക്കുന്ന മനസ്സിന് നന്ദി... അച്ഛന്റെയും മകന്റെയും അവതരണവും നാടൻ ശൈലിയും വിനയം തുളുമ്പുന്ന പ്രകൃതവുമെല്ലാം കൂടി ചേരുമ്പോഴാണ് രുചിയും ഉണ്ടാകുന്നത് എന്നുറപ്പ്... എന്നു പാചകം craze ആയ ഒരാൾ

  • @sujathakp9491
    @sujathakp9491 Жыл бұрын

    സാമ്പാർ പൊടി പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം🙏

  • @vishnupriyag522
    @vishnupriyag522 Жыл бұрын

    ഒരാളുടെ cooking expertise അറിയാൻ അവർ ഉണ്ടാക്കിയ സാമ്പാർ കഴിച്ചാൽ മതി എന്ന് കേട്ടിട്ടുണ്ട്. ഞാൻ കോളേജിൽ പഠിക്കുമ്പോൾ സാമ്പാർ ഉണ്ടാക്കി ശരിയായില്ല. അതിനു ശേഷം എന്തോ സാമ്പാർ ഉണ്ടാക്കാൻ confidence ഇല്ലാതെ ആയി. ശരിയാവില്ല എന്നൊരു തോന്നൽ. പിന്നീട് ഒരിക്കൽ ഒരു ശ്രമം നടത്തിയതും നന്നായി പാളി പോയി. അതോടെ സാമ്പാർ ഞാൻ എഴുതി തള്ളിയതായിരുന്നു. അവസാനം ഈ വീഡിയോ കണ്ടിട്ട് ഒന്ന് ട്രൈ ചെയ്തു. That was a success. അടിപൊളി സാമ്പാർ ആയിരുന്നു. Thanks for this recipe. ഇപ്പൊ ആഴ്ചയിൽ ഒരു സാമ്പാർ, അത് നിർബന്ധ....

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    Жыл бұрын

    നന്ദി 😍 സ്നേഹം 😍

  • @vishnupriyag522

    @vishnupriyag522

    Жыл бұрын

    @@RuchiByYaduPazhayidom 😍😍😍

  • @mrnews4194

    @mrnews4194

    Жыл бұрын

    Àà

  • @BabuMg-nv4up
    @BabuMg-nv4up5 ай бұрын

    2024 il kanunnavaruntey

  • @aswathyachu1935
    @aswathyachu19353 жыл бұрын

    അച്ഛൻ്റെ അതെ സംസാര ശൈ ലി ആണ് യദു ൻ്റെ യും അതെ calm & queit 👍🥰🥰

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/iat6xNCRitjXhqQ.html

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    ഹായ്

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    👍👍

  • @vinitar1474
    @vinitar14743 жыл бұрын

    നിറകുടം തുളുമ്പില്ല, ഇതിനു തിരുമേനിയെക്കാൾ വല്യ ഉദാഹരണമില്ല ❤ എന്തൊരു വിനയം... ഈശ്വരൻ എല്ലാ ആയുരാരോഗ്യസൗഭാഗ്യവും തരട്ടെ തിരുമേനിക്കും കുടുംബത്തിനും... ഒരുപാടു നന്ദി യദു അദ്ദേഹത്തിന്റെ രുചികൂട്ടുകൾ പങ്കുവെച്ചതിനു 🥰🥰😍😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി ഈ വാക്കുകൾക്ക്

  • @ambika9576

    @ambika9576

    2 жыл бұрын

    @@RuchiByYaduPazhayidom 1¹4t

  • @mariyabathel657

    @mariyabathel657

    2 жыл бұрын

    Sathyam...

  • @GodsGraceRuchikkoot

    @GodsGraceRuchikkoot

    2 жыл бұрын

    Very true

  • @ibrahimkunnummal5435

    @ibrahimkunnummal5435

    2 жыл бұрын

    ആശംസകൾ

  • @binugopinathanpillai4854
    @binugopinathanpillai48543 жыл бұрын

    ജീവിതത്തിൽ സാമ്പാർ ഉണ്ടാക്കി ഒരുപാട് പരാജയപ്പെട്ട് മനസ്സ് മടുത്തു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നു. അവസാനത്തെ പരീക്ഷണമെന്ന രീതിയിൽ ചെയ്തു നോക്കി റിസൾട്ട് എല്ലാവരെയും ഞെട്ടിച്ചു ഒരുപാട് സന്തോഷമുണ്ട് താങ്ക്സ്.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛 സ്നേഹം 💛

  • @binugopinathanpillai4854

    @binugopinathanpillai4854

    3 жыл бұрын

    @@RuchiByYaduPazhayidom സോയാബിയുടെ ഒരു റെസിപ്പി ഇടണം പ്ലീസ്. (ഇറച്ചി കറി ടൈപ്പ്)

  • @GOPALMADHAV

    @GOPALMADHAV

    16 күн бұрын

    തീർച്ചയായും ഞാനും.

  • @sethunair8718
    @sethunair8718 Жыл бұрын

    Thank you Yadhu and Thirumeni for information of Samabaar making . As it's a traditional typical dish of Kerala I like the south kerala sambaar from childhood .

  • @swisschocoworld
    @swisschocoworld3 жыл бұрын

    യദു അച്ഛൻ എന്തു വിഭവം ഉണ്ടാക്കിയാലും കേരളീയരുടെ നാവിൽ കൊതിയൂറും, അറിയാൻ വേണ്ടി പഠിക്കാൻ വേണ്ടി പറഞ്ഞു തരുന്ന ആ മറയില്ലാത്ത വിവരണം. ബിഗ് സല്യൂട്ട്

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛💛

  • @amithaks2189
    @amithaks21893 жыл бұрын

    ഇതു പോലുള്ള ഇദ്ദേഹത്തിന്റെ വീഡിയോ കാണാനാ കാത്തിരുന്നത്. ഏതായാലും സാമ്പാറിനും സാമ്പാർ പൊടിക്കും നന്ദി. 100 k Sub ആയതിനു പ്രത്യേക അഭിനന്ദനങ്ങൾ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @pradeepsahadevan3300

    @pradeepsahadevan3300

    3 жыл бұрын

    👌👌👌

  • @ushasudhakaran9576

    @ushasudhakaran9576

    3 жыл бұрын

    Idhehathinte ella pachakkari vibhavangal ellam padikyanam Thankyou

  • @leenanair9488

    @leenanair9488

    3 жыл бұрын

    Varavinu kochulli upayogikkille Thirumeni

  • @viswambhafranmakkiyil2849

    @viswambhafranmakkiyil2849

    3 жыл бұрын

    @@pradeepsahadevan3300 2 mm by ftText you copy will automatically show here

  • @komalakinattingal3493
    @komalakinattingal34933 жыл бұрын

    10 ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ കാറ്ററിംഗ് ആണ് പതിവ്. ഇപ്പോൾ ഏകദേശം കണക്ക് കിട്ടിയതുകൊണ്ട് വീട്ടിലെ പിറന്നാളിനും മറ്റും ഇനി ധൈര്യമായിട്ടുണ്ടാക്കാം എന്നൊരു ആത്മവിശ്വാസം വന്നു തിരുമേനി, ഒരു പാട് നന്ദി അച്ഛനും മകനും

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛 സ്നേഹം 💛

  • @maryjohn9957
    @maryjohn99572 жыл бұрын

    Thank you thirumani god blessed your hands and your humbleness. Thank you for showing the sambar podi

  • @ramlabeegum8521
    @ramlabeegum85213 жыл бұрын

    തിരുമേനിയുടെ പാചകത്തിന് അഭിപ്രായം പറയാൻ കഴിയില്ല. വളരെ സന്തോഷം പുതിയ അറിവുകൾ കാട്ടി തരുന്നതിന്. യദു വിന് നന്ദി.

  • @rageshvp1064

    @rageshvp1064

    3 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല super

  • @premkumarg7751

    @premkumarg7751

    3 жыл бұрын

    True

  • @anniejacob9333

    @anniejacob9333

    3 жыл бұрын

    Thirumeni kotttayam dist nte abhimanam

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    അടിപൊളി

  • @PRADEEPPNAIRMKD

    @PRADEEPPNAIRMKD

    3 жыл бұрын

    Undakki... super

  • @sambasivanl4846
    @sambasivanl48463 жыл бұрын

    Thank you mohana namboodiri sir for the sambar recipe. You have explained in details how to make sambar and it is really excellent.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u sir ji 💛

  • @mridulaanand7911
    @mridulaanand79112 жыл бұрын

    I have followed the recipe , awesome taste... Many sambar recipes i have tried but , this taste ... feel like something touching to our soul.... Great one sir. Authentic preparation.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    താങ്ക്സ് much മൃദുല 😍

  • @rekhatiju2025
    @rekhatiju20253 жыл бұрын

    കയ്യിൽ കിട്ടുന്ന എല്ലാ പച്ചക്കറിയും കണ്ടം തുണ്ടം വെട്ടിയിട്ട് സാമ്പാർ ഉണ്ടാക്കിക്കൊണ്ടിരുന്ന ഞാൻ🥺😳😳😳😳. ഇനി വേണം ഇതു പോലെ സാമ്പാർ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കാൻ . Thank you Sir

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏 പിന്നല്ല........!!

  • @anilar7849

    @anilar7849

    2 жыл бұрын

    😄

  • @theanalyst8723
    @theanalyst87233 жыл бұрын

    Manorama news കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിഞ്ഞത്.. പഴയിടം നമ്പൂതിരിയുടെ രുചി ഒരു കലോത്സവത്തിൽ അറിഞ്ഞിട്ടുണ്ട്.. keep going.. all the best ...

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏 നന്ദി 💛

  • @johnpaulden007
    @johnpaulden0072 жыл бұрын

    Awesome… Have heard so much about Pazhayidam… see this man’s simplicity and honesty.. Respect 👍👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    💝🙏

  • @sheela189
    @sheela1892 жыл бұрын

    Thank you so much Thirumeni...🙏🙏🙏🙏 Simplicity and so humble you are...God bless you and family with all the goodness.🙌🙌🙌🙌

  • @dgz1987
    @dgz19873 жыл бұрын

    These recipes are so precious. Thank You

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @Reena-dw1cy

    @Reena-dw1cy

    3 жыл бұрын

    @@RuchiByYaduPazhayidom supper

  • @vijayalakshmikartha5300
    @vijayalakshmikartha53003 жыл бұрын

    Thank you so much Sir. 🙏Will try makinge it at the earliest.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @gayathri358
    @gayathri3582 жыл бұрын

    Thank you so much thirumeni and yadu for bringing this authentic, traditional recipe, yet in a very simple and humble manner... This humbleness is your hallmark♥️♥️♥️Hats off to you sir🙏🙏

  • @sobhanamr7045

    @sobhanamr7045

    Жыл бұрын

    ഞാൻ മത്തങ്ങ ചേർക്കില്ല

  • @lisystephen569

    @lisystephen569

    10 ай бұрын

    ​@@sobhanamr704523:47

  • @ganeshgopalakrishnan9632
    @ganeshgopalakrishnan9632 Жыл бұрын

    Thanks...Yadhu....The small incremental tips on the recipie and the process of preparation is really valuable information....I feel that such videos which picks the brain of Thirumeni...is an asset for the posterity.

  • @Omkaram874
    @Omkaram8743 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ യദു ഏട്ടാ..🙏അച്ഛന്റെ സാമ്പാർ recipie പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം 😍മലയാളികളുടെ വികാരമാണ് സാമ്പാർ ❤🥰❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    പിന്നല്ല 🥰🥰

  • @araviaravindakshan2347
    @araviaravindakshan23473 жыл бұрын

    അച്ഛന്റെ സദ്യ പറഞ്ഞാൽ അത് ഒരു ഒന്ന് ഒന്നര സംഭവം തന്നെ സൂപ്പർ 👍👍👍🙏🙏🙏👌👌👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @shobhanakannan9002
    @shobhanakannan90022 жыл бұрын

    Both are simple and fine gentlemen with no attitude or over talking while making recipes.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Thank u 💛

  • @mercygeorge6801
    @mercygeorge6801 Жыл бұрын

    I made this sambar and it came out really good 👍 Thank you very much.

  • @salinis729
    @salinis7293 жыл бұрын

    Hi yedu, sadhya സാമ്പാറിന്ററെയും, സദ്യ അവിയലിന്റെയും റെസിപ്പി ഇട്ടതിനു നന്ദി

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🥰🙏

  • @priyasajeevan3596

    @priyasajeevan3596

    3 жыл бұрын

    ,. Thakyouyadu

  • @bindusamuel4693
    @bindusamuel46933 жыл бұрын

    Thirumeni !!!! Thank you 🙏 so much 💓 for this wonderful and authentic sambar recipe.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    😀😀

  • @pjmarykutty2721

    @pjmarykutty2721

    3 жыл бұрын

    @@RuchiByYaduPazhayidom to all the time of you to you and I have no problem in your prayers ok with the same as manager is a good morg and the day is not well nowadays and I have eeeeeeeeeeeeeeeeeerrrrerrrrrrrrrrrrrrrerrrrerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrerereeeeeeeeeeereeeeerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr4xzxxxxz so E la

  • @anniejames2642
    @anniejames26422 жыл бұрын

    Thank you so much for this great recipe....thanks for all the tips. Look forward to more such videos.

  • @indiradevi9960
    @indiradevi9960 Жыл бұрын

    ഇത്രയും മഹാനായ അങ്ങ് ഞങ്ങൾക്കുവേണ്ടി പാചകം ചെയ്തുതരുന്നുണ്ടല്ലോ വളരെ നന്ദി

  • @BenThomasAI
    @BenThomasAI3 жыл бұрын

    Geniuses are always humble. Kolaahalangal illaatha nalla presentation. Thank you, Mohanan Sir and Yadu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u so much Ben Sir 💛

  • @jaxonkm
    @jaxonkm3 жыл бұрын

    He is so precise with measurements like a chemistry lab... Knowledge is flowing smoothly...

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @rijishae4721
    @rijishae47213 жыл бұрын

    Thank u so much for this recipe.ee sambar kandapozheee manasilayi athinte ruchi.thank u yadhu nd pazhayidam sir.diffrent styles of veg curry pradekshikunu.....🙏🙏

  • @thressiaalexander9549
    @thressiaalexander9549 Жыл бұрын

    Thank you so much 💓, explained very well along with through Demonstration. God bless.

  • @aryacjkilithattil8198
    @aryacjkilithattil81983 жыл бұрын

    മധുരം, അതിമധുരം, തൃമധുരം.... ❤️യദു, അച്ഛൻ, സദ്യ സാമ്പാർ ❤️❤️❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏 നന്ദി 😍

  • @sasikalachellam8177

    @sasikalachellam8177

    Жыл бұрын

    Really good

  • @yaminivijay24
    @yaminivijay243 жыл бұрын

    Congratulations on this milestone ...keep up the good work ...😊 Sambhar ...an all time favourite ...😊 Convey our thank you to achan for sharing all golden tips and showing the real traditional way of cooking in ottu uruli ..athu kanunnathee oru aishwaryam ....

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി വളരെ നന്ദി 💛

  • @nalinithangamani3195

    @nalinithangamani3195

    2 жыл бұрын

    Ll

  • @aryam7749

    @aryam7749

    Жыл бұрын

    Xxxxçççççzçvvcvccvcçvçvcccççççvc

  • @praseedadevi
    @praseedadevi3 жыл бұрын

    Mouth watering ... Basically i am not a sambar lovers i used to prefer paripp curry but this is something special .. definitely i will give it a try.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u so much 💛

  • @sindhupillai3606
    @sindhupillai36062 жыл бұрын

    Thank you very much for the recipe! I used store bought Sambar powder previously. With the homemade powder, Sambar tastes so good!

  • @sheebajacob8749
    @sheebajacob87493 жыл бұрын

    സാമ്പാർ പൊടി ഉണ്ടാക്കിക്കാണിച്ചതിനു ഒരുപാട് നന്ദി 🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @geethamurali1702

    @geethamurali1702

    3 жыл бұрын

    Al

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    👎👍

  • @sruthinambiar9058
    @sruthinambiar90583 жыл бұрын

    Actually north Kerala people are not much aware of this sambar recipe... So A very Big thanks to achan thirumeni for introducing this yummy Recipe and it's tips😍😍😍... In future Vadukapuli naranga achar/ curry recipe possible aanel include cheyamo yadu eatta..??

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @ashacatherine8303
    @ashacatherine83032 жыл бұрын

    നാളെ തിരുമേനിയുടെ ഇ സാമ്പാർ ഉണ്ടാകുന്നുണ്ട്. വളരെ നന്ദി. തിരുമേനിയുടെ പാൽപായസം ആദ്യമായി ഉണ്ടാക്കി നല്ലതായി കിട്ടി 🙏🙏🙏 തിരുമേനിയുടെ videos കാണുന്നത് തന്നെ മനസിന്‌ വല്യ സന്തോഷമാണ്

  • @mr.chefvlogs9565
    @mr.chefvlogs95652 жыл бұрын

    പ്രിയപ്പെട്ട Chef പഴയിടം ഞാൻ ഇത് try ചെയ്തു നോക്കി, വളരെ മികച്ച പ്രതികരണമാണ് എനിക്ക് കിട്ടിയത്. ഞാൻ ഇത് വരെ കഴിച്ചതിൽ വെച് ഏറ്റവും പ്രിയങ്കരം ❤thank you so much chefji

  • @aswathyamal5662
    @aswathyamal56623 жыл бұрын

    ഇന്ന് ഉണ്ടാക്കി.. നല്ല കിടുക്കാച്ചി സാമ്പാർ... മോഹനൻ ചേട്ടനും യദുവിനും ഒരു വലിയ thanks 💜💜

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏 നന്ദി 💛

  • @johncynebu8668
    @johncynebu86683 жыл бұрын

    Thank u so much for these recipe.love and respect to pazhayidam thirumeni

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @prakashsankar6925
    @prakashsankar6925 Жыл бұрын

    ബഹുമാനപപടട പഴയിട० ഒരു ഒരു പാചകചാനൽ എത്റയു० വേഗ० തുടങുക ഇത്റനലല ഒരു കല നശികകാതിരികകാൻ സഹായികകു० ആരു० അറിയാതിരുനന ഈ അൽഭുത വെക്തിയെ ലോകഠ മുഴുവൻ പരിചയപെപടുതതിയ മൊടടായ് അരുണിന് അഭിവദൃങൾ

  • @GOPALMADHAV

    @GOPALMADHAV

    16 күн бұрын

    ഇതെന്താണെടോ?????

  • @sreenair4924
    @sreenair49243 жыл бұрын

    This is an entirely new Sambar recipe for me will surely try I’m sure it will the best sambar I ever made Thanks for sharing🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi62693 жыл бұрын

    Congrats യദു.. U really deserve it.. Dedicated and simple.. 1 മില്യൺ ആവട്ടെ വേഗം 🙏🌹

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏 Thanks much

  • @dhanyajames4415
    @dhanyajames44153 жыл бұрын

    I am waiting for this recipe from your father. Thank you so much .God bless you and your father.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank You 💛

  • @binujacob2922
    @binujacob2922 Жыл бұрын

    പാചകം കലയാണ്.. 👌👌..നമിച്ചു.. നിങ്ങളുടെ മനസ്സിന്റെ നന്മ പാചകത്തിൽ. അറിയാം.. ആ കൈപുണ്യം.. ❤️🤝

  • @bijoypillai8696
    @bijoypillai86962 жыл бұрын

    ഇനിമുതൽ ഇങ്ങനെ മാത്രമേ സാമ്പാർ ഉണ്ടാക്കാൻ എനിക്ക് പ്ലാൻ ഉള്ളൂ .. 😃

  • @mvk8152
    @mvk81523 жыл бұрын

    What I have observed is the innocent n loving attitude of the chef and that must only add to the overall taste of the dish prepared.God Bless you Sir.Thank you for the most popular dish of South India.Sambar.⭐⭐⭐....

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @ushanarayanan3075

    @ushanarayanan3075

    3 жыл бұрын

    ഇതുപോലെ ഉള്ള ഉരുളി എവിടെ കിട്ടും നമ്മൾ ഉരുളിയിൽ പുളി ഉപയോഗിച്ചാൽ ക്ലാവ് ഉണ്ട് എവിടെ കിട്ടും എന്ന് പറയുമോ

  • @susanvictor1981
    @susanvictor19813 жыл бұрын

    Pazhayidam itself is a brand name. ...his hands are magical... more than 15 years back I had an opportunity to have a Sandhya prepared by him ....till now the taste is there in my mouth.... his veggies are perfect...

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank You Maam 🙏

  • @ullastvtl

    @ullastvtl

    Жыл бұрын

    Sadya...

  • @vijayathilakan6603

    @vijayathilakan6603

    Жыл бұрын

    @@RuchiByYaduPazhayidom p

  • @praveenap.v9929
    @praveenap.v9929 Жыл бұрын

    Super.....innu njan e sambar ഉണ്ടാക്കി.... നല്ല രുചിയു ഉം മണവും ഉള്ള sambar.... thank u so much....

  • @blessycancy
    @blessycancy2 жыл бұрын

    Thank you..yadu..I tried this recipe...it is so tasty..Thanks a lot for both of you...

  • @Linsonmathews
    @Linsonmathews3 жыл бұрын

    100k ആശംസകൾ യദു 🤗 ഇനി ആ unboxing വീഡിയോ വരാൻ വെയ്റ്റിംഗ് 👍 അച്ചന്റെ സദ്യ, അത്‌ വേറെ ലെവൽ 😍 ഓരോ റെസിപ്പിയും അറിയാൻ കഴിയുമ്പോൾ ഒത്തിരി സന്തോഷം ❣️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി ഇച്ചായോ 😍😍

  • @manjusaji7996
    @manjusaji79963 жыл бұрын

    അച്ഛനേം മോനേം ഒരുപാട് ഇഷ്ടം ❤❤❤ ഇനി വീട്ടിൽ ഉണ്ടാകാംമെല്ലോ സാമ്പാർപ്പൊടി 👍👍 thanku try cheyyum👌👌👌ഇനിയും ഇതുപോലെ വീഡിയോ പ്രേതിഷിക്കുന്നു ❤❤😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝💝💝

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/iat6xNCRitjXhqQ.html

  • @ammukutty5498
    @ammukutty5498 Жыл бұрын

    ഞാൻ ഇത് ഉണ്ടാക്കി ട്ടോ.... എന്താ പറയാ.... പൊടിയും സൂപ്പർ.. അത് വെച്ചുണ്ടാക്കിയ സാമ്പാറും സൂപ്പർ... സാമ്പാർ കഴിക്കാത്ത എൻ്റെ കുട്ടി രണ്ടാമതും ചോദിച്ച് വാങ്ങി കഴിക്കുന്നു... തീർന്നു പോയതിനു ഇവിടെ അടിയാ... ആദ്യായി ഉണ്ടാക്കിയത് കൊണ്ട് കുറച്ചേ ചെയ്തുള്ളൂ.... എല്ലാവർക്കും ഈ റെസിപി ധൈര്യമായി ഉണ്ടാക്കാട്ടോ 🙏🏻🙏🏻🙏🏻

  • @sathinair2743
    @sathinair2743 Жыл бұрын

    Subscribe ചെയ്തു മോനെ ♥️ പഴയിടത്തിന്റെ മോൻ ആണെന്ന് അറിയില്ലായിരുന്നു 🙏 എന്തായാലും സ്വഭാവത്തിലും ആ സ്വാ ത്വി ക ഭാവം തന്നെ ♥️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa81793 жыл бұрын

    100 K Sub: ആയതിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ട്ടോ 💝

  • @rainaram7578
    @rainaram75783 жыл бұрын

    Great, respect for sharing the authenticity of taste making,

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @krishnakumarikpkozhikottup6841
    @krishnakumarikpkozhikottup68412 жыл бұрын

    His wife is really gifted,stay blessed sir!

  • @neethuvipin9948
    @neethuvipin99483 жыл бұрын

    Thank you so much for this recipe..( especially sambar Powder).

  • @deepamadhu1528
    @deepamadhu15283 жыл бұрын

    Felt like getting the smell of sambar. Thank you.🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 🥰

  • @parvathys6339
    @parvathys6339 Жыл бұрын

    That looks great❤ Thanks for the recipe

  • @arshadarshad7970
    @arshadarshad7970 Жыл бұрын

    ഇവരുടെ എളിമയുള്ള സംസാരം കേൾക്കാൻ തന്നെ ഭയങ്കര രസം

  • @nishinorbert6159
    @nishinorbert61593 жыл бұрын

    Thank you Mohanan sir and yadhu for this recipe. Once I had chance to taste his sadhya..the sambar was very special..that time onwards I will always search for his sambar recipe..Now got it..Once again thank you very much

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💛🙏 Thanks Ma'am

  • @indiraarabhi8270
    @indiraarabhi82703 жыл бұрын

    I made the sambar as directed by Thirumeni. It made our breakfast sumptous . Convey my Thanks to him. I was fortunate to have his sadya many times.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank You 💛

  • @beenageo

    @beenageo

    Жыл бұрын

    What is the size of the cup used to measure coriander? 200ml?

  • @jayasree2766

    @jayasree2766

    Жыл бұрын

    Thank you sir God bless you

  • @somanthomas3621
    @somanthomas3621 Жыл бұрын

    Yadu. ,It is a nostalgic memory of the days when we as children enjoyed your father's sadya during the school kalolswam............ Mohanan thirumeny is a real magician who served not only delicious food but also love and care...I am sure that no hman being born in this world can ever beat him in the art of food making and food serving.... You are really lucky to be born to such a great man...

  • @girijasasikumar8376

    @girijasasikumar8376

    Жыл бұрын

    Super 👌

  • @jennifergopinath

    @jennifergopinath

    6 ай бұрын

    May you all be blessed for being an inspiration to your virtual audience. The videos also motivate me to a great extent that I love to 'explore & experiment ' recipes. Thankyou very much Yadu & Thirumeni🙏🙏🙏✌from Vancouver w/Best Wishes: jennifer

  • @tgreghunathen8146
    @tgreghunathen81463 жыл бұрын

    തിരുമേനി . സാമ്പാർ എത്രമാത്രം ടേസ്റ്റി ആയി ഉണ്ടാകാം ഇന്ന് കാണിച്ചു തന്നതിനു നന്ദി അറിയിക്കുന്നു . സാർ . ഞാൻ . മലപ്പുറം ജില്ലയിൽ സ്കൂൾ ടീച്ചർ ആയിരുന്നു. സാർ ന്റെ സദ്യ പല പ്രാവശ്യം സ്കൂൾ കലോത്സവങ്ങളിൽ ഞാൻ കഴിച്ചിട്ടുണ്ട് . സാർ ഇട്ടു എടുത്ത സദ്യ ഉടെ ടേസ്റ്റ് ഇന്നും ഓർമ വരുന്നു . കോൺഗ്രാറ്റ്ലഷൻസ് തിരുമേനി . കൂടെ ഡിയർ yaduji കും. ഗോഡ് ബ്ലെസ് യൂ സാർ ആൻഡ് Family. 🙏🙏🙏. Regjunathen nair kottayam.

  • @shyjumc7211
    @shyjumc72112 жыл бұрын

    തിരുമേനിക്കും കുടുംബത്തിനും സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യം തരുന്നു ❤❤❤

  • @deepthyarun4376
    @deepthyarun43763 жыл бұрын

    Thanks, looking for this recipe ....especially sadya sambar....superb....very humble father and son....keep going....

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you 💛

  • @rajeeshraman5886
    @rajeeshraman58863 жыл бұрын

    നന്നായിട്ടുണ്ട് 💕അവതരണം ഇങ്ങനെ ആവണം, എല്ലാവർക്കും മനസ്സിൽ ആകുന്ന തരത്തിൽ,ഒരു ജാഡയുമില്ലാതെ 🙏🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @sureshnair791

    @sureshnair791

    3 жыл бұрын

    വിനയമാണ് അദ്ധേഹത്തിന്റെ സ്ഥായീഭാവം. 🙏🙏🙏💚💚

  • @paruammuworld4060
    @paruammuworld40602 жыл бұрын

    Congratulations🌹❤️. സാമ്പാർ receipe സൂപ്പർ 👌👌❤️

  • @sarathampi6683
    @sarathampi66833 жыл бұрын

    Thank you yadhu and a big thanks to the legend your father longing for this delicious sambhar thank you once again 🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you 💛

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    🙏

  • @harilal344
    @harilal3443 жыл бұрын

    Malyalam complete vegetarian Chanel thank you yadu great work 🙏🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank You so Much 💛

  • @sajithvarmamusical
    @sajithvarmamusical3 жыл бұрын

    Thank you very much Yadu for this recipe. Even though we make sambar daily, this recipe has given us very detailed insights on why we do certain things. Like adding dried red chillies to daal will make it to cook fast. Very much appreciate the time you take to respond to our requests.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you 💛

  • @rejimurali3132
    @rejimurali31325 ай бұрын

    രുചിയുടെ തമ്പുരാന്റെ സാമ്പാർ കൂട്ട് ഇനി ഞാനും ഉണ്ടാക്കി നോക്കും. ഒത്തിരി നന്ദി 🙏

  • @babukunnath5295
    @babukunnath5295 Жыл бұрын

    A simple genius man with great talent.... Hats Off

  • @jessyjessy4193
    @jessyjessy41933 жыл бұрын

    ഇ അച്ഛൻ നിങ്ങളുടെ ഭാഗ്യം ❤❤❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @jollyjohn514
    @jollyjohn5143 жыл бұрын

    Thank you so much dear Yadu and respected Sir. I had requested for this recipe last week and I am so happy for this episode. Love from UK 🇬🇧

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    ഹായ്

  • @rajalakshmimadhu
    @rajalakshmimadhu3 жыл бұрын

    ഇത്രയും രുചികരമായ സാമ്പാർ തയ്യാറാക്കി കാണിച്ചുതന്നതിന് നന്ദി അറിയിക്കട്ടെ ഒപ്പം സാമ്പാർ പൊടിയും, തിരുമേനിക്ക് ആയുരാ രോഗ്യസൗഖ്യം നേരുന്നു ഒപ്പം യദുവിനും 🙏

  • @anupaanupa5956
    @anupaanupa5956 Жыл бұрын

    Thank you very much for sharing this..very nicely explained.

  • @anniethomas6652
    @anniethomas66523 жыл бұрын

    Excellent sambar powder and sambhar. Smells so good

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝💝

  • @padinjattidathuidicula9845
    @padinjattidathuidicula98452 жыл бұрын

    I tried your sambar recipe.It was the best I ever prepared,though I made sambar with half a dozen or more from famous youtubers.Thank you so much for your genuine explanation...God bless you

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Thank u so much 😍😍 Thanks from bottom of the heart 😊

  • @joshymvarghese1183
    @joshymvarghese11832 жыл бұрын

    പൊടി ഉണ്ടാക്കി സാമ്പാർ ഉണ്ടാക്കുന്നത് അതിരുചി തരുമെന്നതിൽ ഇപ്പോൾ സംശയമേയില്ല 👌👌🙏

  • @suryanair1028
    @suryanair10283 жыл бұрын

    Pazhayidam sambarinuvendi noki irikyayirunnu. thank you so much.expecting more recipes.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @minil2253
    @minil22533 жыл бұрын

    Congrats to yadu and thanks to thirumeni for beautiful presentation 👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @sooryaprabha

    @sooryaprabha

    3 жыл бұрын

    നന്ദി

  • @anjanabaala0707
    @anjanabaala07073 жыл бұрын

    Sambar 👌👌 Waiting for puliyinchi, asthram , koottukari from achan, in this channel

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Sure 👍👍

  • @remanikarthikeyan2029

    @remanikarthikeyan2029

    3 жыл бұрын

    PhoneNomber addyouvarygood Raeipy

  • @ambikababu3865
    @ambikababu3865 Жыл бұрын

    സാമ്പാർ പൊടിയും വെവ്വേറെ വേവിച്ചു ചേർത്ത് സാമ്പാറും ഉണ്ടാക്കി ...ഈസി....രുചികരം...താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SobhanaStalin
    @SobhanaStalin Жыл бұрын

    This is the first time I'm watching your video. I'm so happy because u gave a recipe for sampar powder. Thanks for a wonderful sampar.

  • @sureshnair791
    @sureshnair7913 жыл бұрын

    വിനയമാണ് അദ്ധേഹത്തിന്റെ സ്ഥായീഭാവം. 🙏🙏🙏💚💚

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @aathira6937
    @aathira69373 жыл бұрын

    നല്ല അവതരണം, പെരുമാറ്റം 👍👍🤗🤗 keep going

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @iamdeepesh
    @iamdeepeshАй бұрын

    പഴയിടം രുചിക്കൂട്ട് ഒരു നിരാശക്കൂട്ട്... ഗുരുവായൂർ അമ്പലത്തിന് തൊട്ടടുത്തുള്ള പഴയിടം രുചിക്കൂട്ട് എന്ന ഹോട്ടലിൽ വളരെയേറെ പ്രതീക്ഷയോടെ ഇന്നലെ സദ്യ കഴിക്കാൻ പോയി..പക്ഷെ വളരെയേറെ നിരാശയോടെയാണ് മടങ്ങേണ്ടിവന്നത്..വെള്ളം കയറിയ ഒരു സാമ്പാറും ആർക്കും വേണ്ടാത്ത രണ്ടുതരം അച്ചാറും (അതും മാർക്കറ്റിൽ നിന്നും വാങ്ങിയതിൻ്റെ രുചി), കൂട്ടുകറി എന്ന് തോന്നിപ്പിക്കുന്ന ഒരു കറി, പുളിങ്കറി, സസുലഭമായ കൈതചക്കയിൽ ഒരു മധുരക്കറി, ഓലൻ, പിന്നെ പഞ്ചസാര കൂടുതൽ ചേർത്ത ഒരു പായസം..ഒരു പപ്പടം..ഒരാവശ്യവുമില്ലാത്ത വലുപ്പത്തിൽ ഒരു നീളൻ ഇലയും (ആ ഇലയുടെ ഒരു മൂല തന്നെ ധാരാളം). ഇതാണ് സദ്യ..വിലയോ 160 രൂപയും..ശരിക്കും പഴയിടത്തിൻ്റെ പേരും പറഞ്ഞുള്ള അറവ് എന്നെ പറയാൻ കഴിയൂ..എനിക്ക് അങ്ങിനെയാണ് തോന്നിയത്..ഒരിക്കൽ അവിടെ പോയാൽ പിന്നെ ആരും അവിടെ വീണ്ടും പോകുമെന്ന് തോന്നുന്നില്ല..ഒരു തെറ്റ് ആർക്കും പറ്റാമല്ലോ.. വെറും അൻപത് രൂപക്ക് നല്ല ചോറും കറികളും സുലഭമായി ലഭിക്കുന്ന സമയത്താണ് പഴയിടത്തിൻറെ പേരും പറഞ്ഞുള്ള ഈ പരിപാടി..ഇതിലും നല്ല സദ്യ MRA യിൽ 100 രൂപക്ക് കിട്ടും..ഒന്നുകിൽ വാങ്ങിക്കുന്ന കാശിനുള്ള നല്ല രുചിയുള്ള ഭക്ഷണം കൊടുക്കുക...അല്ലെങ്കിൽ കൊടുക്കുന്ന ഭക്ഷണത്തിൻ്റെ നിലവാരത്തിനുള്ള കാശ് മാത്രം വാങ്ങിക്കുക...അതല്ലേ വേണ്ടത്...അതല്ലേ ശരി.. ആരും പ്രതികരിക്കാത്തതാണ് ഇതിൻ്റെയൊക്കെ പ്രശ്നം...പാവം പഴയിടം ഇതൊക്കെ അറിയുന്നുണ്ടോ ആവോ.. (മേശ തുടച്ചു തുടച്ച് കഴുകാത്ത തുണികൊണ്ട് വേണ്ടും മേശ തുടച്ചിട്ടുള്ള മണം അത് വേറെയും)..നമ്മുടെ നാട്ടിലെ കൊച്ചു കൊച്ചു ഹോട്ടലുകൾ തന്നെയാണ് ഏറ്റവും നല്ലത്.. NB: ബ്രാൻഡ് ആണെങ്കിൽ കീറിയ പാൻ്റും നമ്മൾ ധരിച്ചോളും എന്ന വിശ്വാസം നിലനിൽക്കുകയാണല്ലോ..

  • @davidsonsunny2886
    @davidsonsunny2886 Жыл бұрын

    Pazhayidom Thirumeni is M SC Physics post graduate ! Highly educated self made man .

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    Жыл бұрын

    💙🙏

Келесі