തൃശ്ശൂർകാരുടെ വറുത്തരച്ച സദ്യ സാമ്പാർ ഉണ്ടാക്കിയാലൊ| Sadya Sambar Kerala Style | Sambar R.No.148
തൃശ്ശൂർകാരുടെ വറുത്തരച്ച സദ്യ സാമ്പാർ ഉണ്ടാക്കിയാലൊ| Sadya Sambar Kerala Style| Sambar R.No.148
#sadyasambar #keralasadyasambar#sambarrecipe #varutharachasambar #thrissursambar
Ingredients to cook
------------------------------
Toor Dal. 3/4 glass + 1/2 tsp Asafetida (cook well )
Ladyfingers 15 no
Tomatoes. 2 medium
Tamarind. 1 small lemon size
Salt to taste
Turmeric Powder 3/4 tsp
Red Chilli Powder. 3/4 tsp
For Sambar Masala
-------------------------------
Coconut Oil. 1 tsp
Fenugreek Seeds 1/2 tsp
Channa Dal. 1 1/2 tsp
Urid Dal. 1/2 tsp
Coriander Seeds. 1/2 Tbsp
Red Chilli 5 no
Asafetida. 3/4 tsp
🔘 Kindly watch the full video for better result .
▪️ If like the recipe please thumbs up 👍 and share to your friends and family.
🔺 Subscribe my channel for more recipes.
🔹Like and Follow my Facebook Page.
🔸Like and Follow my Instagram Page.
▪️ For business purpose pls contact on
sujaaruncurryworld@gmail.com.
____________________________________________
Few recipes you may like...
Sambar Powder / സാമ്പാർ പൊടി
• Brahmin Sambar Powder ...
Sadya Puli Inji / സദ്യ പുളിയിഞ്ചി
• Sadya Puli Inji || Inj...
Sadya Avial / സദ്യ അവിയൽ
• Kerala Sadya Style Avi...
Sadya Kalan / സദ്യ കാളൻ
• Kerala Sadya Kurukku K...
Sadya Koottu Curry / സദ്യ കൂട്ടുകറി
• Kerala Sadya Koottu Cu...
Sadya Palada / സദ്യ പാലട
• Palada Payasam| Sadya ...
Sadya Parippu Payasam / സദ്യ പരിപ്പ് പായസം • Sadya Parippu Payasam ...
___________________________________________
Varutharacha sambar thrissur style | varutharacha sadya sambar kerala style | sadya sambar kerala style | sadya sambar recipe | sadya sambar recipe malayalam | kalyana sadya sambar | sadya sambar thrissur style | varutharacha thrissur sadya sambar | varutharacha sadya sambar | sadya sambar powder malayalam | sambar powder malayalam | sambar recipe | trivandrum sambar | kannur sambar | Palakkad sambar | uduppi sambar| easy sambar recipe | varutharacha sambar | varutharacha chicken curry | varutharacha chicken |
Thank you for your time
Suja Arun
Пікірлер: 60
This is the best sambar recipe ever 😋😋
@positivemorning123
Жыл бұрын
Yes..i tried...sadya kittiya pole thonni ...wonderful taste...
@mycurryworldwithlove
Жыл бұрын
Thank you so much 😍
സദ്യ സാമ്പാർ തൃശ്ശൂർ ആണ് സൂപ്പർ thank you sister for sharing the recipe 🙏🙏🙏
@mycurryworldwithlove
Жыл бұрын
Thank you so much for your time 💞🙏
Thrissur sambar vere level anu🎉🎉
@mycurryworldwithlove
3 ай бұрын
Correct❤
Thanks a lot for the recipe. will try this and update the feedback here..
Super Sambar.... കണ്ടിട്ട് കൊതിയാവുന്നു.....
@mycurryworldwithlove
2 ай бұрын
🥰🥰🙏❤️
Super sambar
EXCELLENT
Good.
Nice yummy sambar
@mycurryworldwithlove
2 жыл бұрын
Thanks a lot 🥰🙏
Adipoli
സൂപ്പർ
Thanku Dear Thrissur Sadhya Special Varutharacha Sambar Nannayitundu Ishtayitta, Sughano. God Bless You Take Care All The Best Good Night Ma'am 😊🙏👍👌😍💕
@mycurryworldwithlove
Жыл бұрын
വളരെ സന്തഷമായി.Thank you so much for your interest & feedback 🥰❤️സുഖമായിരിക്കുന്നു.😊🙏
Yummy ❤
I made sambar this way immediately after viewing your recipe.its superb.thank you so much
@mycurryworldwithlove
Жыл бұрын
Pleased to hear 💞 Keep trying my recipes and enjoy 😊🙏 Thank you for your time and interest 🥰
@ovijayamma9911
Жыл бұрын
@@mycurryworldwithlovemy curry world
This is the best recipe for thrissur style sambar. Thanks for the content.
@mycurryworldwithlove
4 ай бұрын
Thank you for your interest 🥰🙏
വളരെ നാളായി നോക്കിക്കൊണ്ടിരുന്ന റെസിപ്പി. ട്രൈ ചെയ്തു. വളരെ നന്നായി. (പുളി കൊറച്ചു കൂടിപ്പോയതൊഴിച്ചാൽ). Thanks a lot!!. subbed.
@mycurryworldwithlove
6 ай бұрын
Thank you for your time and interest 🥰
Elavan Matthan Muringa Amara can be added.
Yummy 😋 and delicious 😋 😍
@mycurryworldwithlove
2 жыл бұрын
🥰🥰
Is this is the same Sambhar recipe which we find in Thrissur Weddings/Functions? I have noticed they do mix jaggery to balance puulli
@mycurryworldwithlove
Жыл бұрын
Yes..The same recipe..you can add Jaggery too to balance..Usually for sadya sambar not adding jaggery instead of that some are adding pumpkin to make slight sweetness.
@gopukumar2353
Жыл бұрын
@@mycurryworldwithlove Yes will try this recipe as I was searching for this long time, I noticed where you go in any Thrissur Weddings/Functions Sambhar tastes (aroma & consistency) the same, it's unique & different comparing what we make in home.
Super
@mycurryworldwithlove
Жыл бұрын
Thank you for your time ❤️
0:45
🌹🌷🌹👌👌👌
@mycurryworldwithlove
2 жыл бұрын
♥️♥️♥️.
Vendaka onnu വഴറ്റും അല്ലെങ്കിൽ താളി പോലെ ഉണ്ടാകും
@mycurryworldwithlove
2 жыл бұрын
ഇല്ല.പരുപ്പിൻ്റെ അളവ് അധികം എടുക്കാഞ്ഞാൽ മതി. നാളികേരം ഇടുന്നില്ലല്ലൊ. ഇത് സദ്യ സാമ്പാറാണ്.വെണ്ടയ്ക്ക വറുത്താൽ വെണ്ടയ്ക്ക മണം കുറയും. ഇങ്ങനെയാണ് സദ്യക്ക് ചെയ്യുക.ഞാൻ ചെയ്തതു കണ്ട് പഠിച്ചതാണ്😀 ഇതുപോലെ ഈ കണക്കിൽ ഒന്ന് ചെയ്തു നോക്കൂ. Thank you so much for your time ❤️
കാണാൻ തന്നെ നല്ല രസമുണ്ട് അപ്പൊ കഴിക്കാനും angineyayirikkumallo
@mycurryworldwithlove
2 жыл бұрын
Yes.Very tasty and Original Sadya recipe. Try and enjoy 😊 Thank you so much for your time and interest 🥰
Vattalmulak podikkate enganeyanu sukshikkunnat. Puppal pidikkille please reply
@mycurryworldwithlove
6 ай бұрын
വറ്റൽ മുളക് കഴുകി നന്നായി ഉണക്കി ഒരൽപം നല്ലെണ്ണ പുരട്ടി വെച്ചാൽ മതി.എണ്ണ വളരെ കുറച്ചു മതി. പൂക്കില്ല.നോക്കി നോക്കൂ.😊
@sheejaunnikrishnan1298
6 ай бұрын
@@mycurryworldwithlove tnk you
കുറച്ചു മധുരം കൂടി വേണം
സാമ്പാർ ഒഴിക്കുമ്പോൾ അറിയാം സദ്യ എങ്ങിനെ ഇരിക്കുമെന്ന്.
No fenugreek😇
@mycurryworldwithlove
Жыл бұрын
Yes .There is.. Please see the full video for the best result.🙏 Thank you for your time and interest 😊🌷
@prasannaprakasan7334
Жыл бұрын
Fenugreek first varuthallo, pathukke onnu karinju tto. 🤔
@mycurryworldwithlove
Жыл бұрын
@@prasannaprakasan7334 ഇല്ല.കാമറയിൽ കളർ കൂടിയതാണ്😬
സദ്യ സാമ്പാറിൽ ഒരുപാടു പച്ചക്കറികൾ ചേർക്കില്ലെ
@mycurryworldwithlove
Жыл бұрын
ചിലയിടങ്ങളിൽ ചേർക്കും.തൃശ്ശൂർ സദ്യയിൽ കൂടുതലും വെണ്ടയ്ക്ക മാത്രമേ ചേർക്കാറുള്ളൂ.😊ഒരു പ്രത്യേക സ്വാദാണ്.സൂപ്പർ👍🏻 Thank you for watching.Try and enjoy 💞
അതെ ഇതിൽ ഇല്ലല്ലോ സാമ്പാർപൊടിയുടെ റെസിപ്പി
@mycurryworldwithlove
11 ай бұрын
ഉണ്ടല്ലോ? Sambar powder my curry world with love എന്ന് search ചെയ്തു നോക്കൂ. കിട്ടും😊
@reshmaviji8227
11 ай бұрын
ചേച്ചി ഞാൻ നോക്കി കണ്ടില്ല തുടക്കം മുതൽ അവസാനം വരെയും കണ്ടു എന്നിട്ടും അത് മാത്രം കണ്ടില്ല 😭
@reshmaviji8227
11 ай бұрын
ഇതിലൊന്നും ഇല്ലാട്ടോ ഞാൻ നോക്കി പിന്നെയെ ഞാൻ ചോദിക്കുന്നത് കല്യാണ സാമ്പാർ പൌഡർ ആണ്
Podikal onu prayuu
Super
@mycurryworldwithlove
9 ай бұрын
Thank you for your interest 🥰