No video

ഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogs

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
അവിയൽ
ഒത്തിരി സബ്സ്ക്രൈബേർസ് നിരന്തരമായി ചോദിക്കുന്ന ഒരു റെസിപ്പി ആരുന്നു അവിയലിന്റെത്.
അവിയൽ പല ദേശങ്ങളിലും പല രീതിയിൽ ആണ് തയ്യാർ ചെയ്യുന്നത്.
ഇവിടെ ഞങ്ങൾ മധ്യ തിരുവതാംകൂർ ശൈലിയിൽ ഉള്ള അവിയൽ എല്ലാരേയും പരിചയപ്പെടുത്തുന്നു.
വീഡിയോ കണ്ട ശേഷം ഫീഡ്ബാക്ക് തരണേ എല്ലാരും...!
ലോക്ക് ഡൗൺ ആണ്, എല്ലാരും safe ആയിരിക്കുക.
ലോകാ: സമസ്ത: സുഖിനോ: ഭവന്തു:

Пікірлер: 3 800

  • @deepapramod2747
    @deepapramod27473 жыл бұрын

    ഇത്രയും സ്വദിഷ്ടമായ അവിയൽ ഉണ്ടാക്കികാണിച്ച ഇദ്ദേഹത്തിന് നന്ദി. പലരും അവിയൽ ഉണ്ടാക്കും. കണ്ണിൽ കണ്ട പച്ചക്കറികൾ മുഴുവനും വാരിയിട്ട് വേണ്ടിവന്നാൽ വെളുത്തുള്ളി വരെ അരച്ച് ചേർത്ത് കഷണങ്ങളുടെ ഇരട്ടി തേങ്ങയും ഇട്ട് തിളപ്പിച്ച്‌ തിളപ്പിച്ച്‌ ഒരു പരുവമാക്കും. പാചകം ഒരുകലയാണ്. അത്‌ എല്ലാവർക്കും വഴങ്ങില്ല. ഇദ്ദേഹത്തിന് ഈശ്വരൻനൽകിയ അനുഗ്രഹമാണ് പാചക കല.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി 🥰 🙏🙏🙏

  • @anwarc.a5513

    @anwarc.a5513

    3 жыл бұрын

    Appo ingananalle aviyal

  • @Sallinisanthosh

    @Sallinisanthosh

    3 жыл бұрын

    ഒരു doubt അവിയലിൽ വെളുത്തുള്ളി araykile? ഇവിടെ കൊല്ലം സൈഡിൽ വെളുത്തുള്ളി അരയ്ക്കും

  • @ebroozworld3219

    @ebroozworld3219

    3 жыл бұрын

    @@Sallinisanthosh yes, ഓരോ സ്ഥലത്തും ഓരോ taste അല്ലേ, കൊല്ലത്തു മാങ്ങ ചേർക്കില്ല, പുളി ഇല്ലാത്ത അവിയൽ ആണ് തെക്കൻ കേരളത്തിൽ, നമ്മൾ കടല ചേമ്പ് , ചീനി ഒക്കെ ചേർക്കും, സദ്യക്ക് അവിയൽ ഉണ്ടാക്കുമ്പോൾ. വീടുകളിൽ അതൊക്കെ ഇല്ലാതെയും വെക്കും.

  • @shilpasreekumarnair

    @shilpasreekumarnair

    3 жыл бұрын

    അയ്യോ ചേച്ചി പറഞ്ഞത് സത്യം ആണ്‌ വെളുത്തുള്ളി and ചുമനുള്ളി അലക്കാർ ചേർക്കും anik ഒട്ടും ഇഷ്ടം അല്ല, authentic അവിയൽ engane anu

  • @pulikodanfromkl-1482
    @pulikodanfromkl-14823 жыл бұрын

    പഴയിടം മോഹനൻ നമ്പൂതിരി ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ട്ടോ 😍😍

  • @ramanikrishnan4087

    @ramanikrishnan4087

    3 жыл бұрын

    Undallo

  • @dhanyashyju9129

    @dhanyashyju9129

    3 жыл бұрын

    Marriage kazhinja timil cooking channels adhikam onnum udarnilla youtubil... Adhehathinte channelilnonnanu avial okepadichathu. Superarnnu

  • @kandhari7257

    @kandhari7257

    3 жыл бұрын

    @@ramanikrishnan4087 MN

  • @elizabethjacob4473

    @elizabethjacob4473

    3 жыл бұрын

    ഉണ്ട്

  • @user-gg3qz9cc7w
    @user-gg3qz9cc7w Жыл бұрын

    ഈശ്വരൻ അനുഗ്രഹിച്ചു തന്ന പാചകകലയിലെ കുലപതിയായ ശ്രീ. മോഹനൻ നമ്പൂതിരി അവർകൾക്ക് ഒരായിരം ഹൃദയാഭിവാദ്യങ്ങൾ.

  • @ushachandran6262

    @ushachandran6262

    Жыл бұрын

    86

  • @feminagopinathan8986

    @feminagopinathan8986

    Жыл бұрын

    """

  • @narayanapillaimanethrayil6131

    @narayanapillaimanethrayil6131

    Жыл бұрын

    In Hugh I H

  • @jayasreed2832

    @jayasreed2832

    Жыл бұрын

    ❤❤❤

  • @ramachandrannair3759

    @ramachandrannair3759

    Жыл бұрын

    ​@ushachandran6262

  • @avkanil3294
    @avkanil32942 жыл бұрын

    പഴയിടത്തിന് ഇത് ബിസിനസ് മാത്രം അല്ല ... കർമ്മം ആയി കാണുന്നു അച്ഛന്റെ മഹത്വം യദുവിലൂടെ മുന്നോട്ട് പോകട്ടെ ❤️❤️❤️🔥🔥🔥🔥🚩🚩🚩

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    നന്ദി നിറയെ സ്നേഹം 💙💙

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    നന്ദി നിറയെ സ്നേഹം 💙💙

  • @abdurahmananwar5947

    @abdurahmananwar5947

    Жыл бұрын

    What

  • @anoopthottananiyilabraham8399

    @anoopthottananiyilabraham8399

    9 ай бұрын

    ഉഴവൂർ

  • @ayyappanp8851
    @ayyappanp88513 жыл бұрын

    ആദ്യമായി പരസ്യത്തിൽ കാണുന്ന ആതിരുമേനിയുടെ വിവരണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, കുഞ്ഞേ യദു ഈ ഒരു ഉദ്യമം അച്ഛനോടൊപ്പം വളരെ സന്തോഷമുളവാക്കി. ഭഗവത് കൃപ വേണ്ടുവോളമുണ്ടാകട്ടെ⚘

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 🥰🥰🙏

  • @aryaks3409
    @aryaks34093 жыл бұрын

    സദ്യയിൽ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടം അവിയൽ❤️

  • @sobhanamr7045

    @sobhanamr7045

    Жыл бұрын

    ഞങ്ങൾ പത്തനംതിട്ട കാർ വാളന്പുളിയോ തൈരോ ചേർക്കും

  • @shantygeorge5627

    @shantygeorge5627

    11 ай бұрын

  • @user-zt9iy1wt1r

    @user-zt9iy1wt1r

    8 ай бұрын

    ​@@sobhanamr7045 tamizhan maar vaalam puli aanu cherkkuka

  • @Praveen14
    @Praveen142 жыл бұрын

    ഇനി വെജിറ്റബിൾ റെസിപ്പി നോക്കാൻ വേറെ ഒരു ചാനെലും നോക്കില്ല... പഴയിടം ഇഷ്ടം ❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    💝💝

  • @bharatkizhakoott828

    @bharatkizhakoott828

    Жыл бұрын

    ഞാനും

  • @nisarkarthiyatt5793

    @nisarkarthiyatt5793

    Жыл бұрын

    ഞാനും

  • @geethavkgeethavk7478

    @geethavkgeethavk7478

    Жыл бұрын

    👍

  • @neenuskitchenhub1508

    @neenuskitchenhub1508

    Жыл бұрын

    HE 9o

  • @bbs867
    @bbs8673 жыл бұрын

    നന്ദി 🙏🙏ജീവിതത്തിൽ ആദ്യമായ് അവിയൽ സ്വാദോടെ കഴിച്ചു... ഇങ്ങനെയാണെങ്കിൽ vegitarian ആകുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യം അല്ല എന്ന് മനസ്സിലായി. 🌹💕👍🙏🙏🙏

  • @Vineeshkvijayan
    @Vineeshkvijayan3 жыл бұрын

    പുളിക്ക് മാങ്ങ ഇട്ടത്തിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ട അവിയൽ തൈര് ചേർത്താണ്😋 അങ്ങനെയുള്ളവർ ഉണ്ടോ?

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നല്ല സ്വാദാണ് തൈര് ചേർത്താലും 💛

  • @Vineeshkvijayan

    @Vineeshkvijayan

    3 жыл бұрын

    @@RuchiByYaduPazhayidom 😍😋

  • @shajikk8957

    @shajikk8957

    3 жыл бұрын

    Yes

  • @magiccreation7438

    @magiccreation7438

    3 жыл бұрын

    @@RuchiByYaduPazhayidom ഞങ്ങൾ തക്കാളി ആണ് ചേർക്കാറ്

  • @udayanimage3088

    @udayanimage3088

    3 жыл бұрын

    അവിയലിനു തൈരോ

  • @jaisasaji2693
    @jaisasaji26933 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറിയാണ് അവിയലും മോരും 👍👍👍👌👌👌👌🌹🌹🌹

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍😍

  • @swapnalekhaswapnalekha9051

    @swapnalekhaswapnalekha9051

    3 жыл бұрын

    അവിയലും രസവും പപ്പടവും നല്ല combo ആണ്

  • @aryaunni8554

    @aryaunni8554

    3 жыл бұрын

    അവിയൽ, സാമ്പാർ

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/iJ9_ysuof9i3YZs.html

  • @anuja1233

    @anuja1233

    3 жыл бұрын

    Enikum

  • @epnazeer
    @epnazeer3 жыл бұрын

    ഞാനും ഇതൊന്നു ഉണ്ടാക്കി നോക്കി, നല്ലതായിരുന്നു. അവിയലിനേക്കാൾ നല്ലതായി തോന്നി സുഹൃത്തിന്റെ ലാളിത്യം നിറഞ്ഞ അവതരണം

  • @ashigaaachu412

    @ashigaaachu412

    3 жыл бұрын

    ¹¹¹

  • @AjeshAju-x9t
    @AjeshAju-x9t19 күн бұрын

    തൈര് ചേർക്കുന്നില്ലേ മലപ്പുറം ജില്ലയിലെ ഞങ്ങളെ നാട്ടിൻപുറത്തൊക്കെ തൈര് ചേർത്താണ് സദ്യക്ക് അവിയൽ തയ്യാറാക്കൽ വേറെ ലെവൽ രുചിയാണ് 🎉🎉🎉

  • @devi749
    @devi7493 жыл бұрын

    അച്ഛൻ ഒരു tv പ്രോഗ്രാമിന് അവിയൽ ഉണ്ടാക്കുന്നത് പണ്ട് പറഞ്ഞിരുന്നു. അതു പോലെ ആണ് പിന്നീട് എല്ലാം അവിയൽ ഉണ്ടാക്കുന്നത്. ഒരുപാട് ഫാൻസ്‌ ആണ് അതിനു.. thank you

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🥰

  • @deepthygeorge1340

    @deepthygeorge1340

    3 жыл бұрын

    ഞാനും അന്ന് മുതൽ അങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്, കഴിച്ച എല്ലാവരും വളരെ നന്നായി എന്ന് പറയാറുണ്ട്, full credit goes to our Great പഴയിടം മോഹനൻ നമ്പൂതിരി 🙏🙏❤❤

  • @shilpa1658

    @shilpa1658

    3 жыл бұрын

    Njanum

  • @shilpa1658

    @shilpa1658

    3 жыл бұрын

    Aviyalum puliyinchiyum oke undakkunnath adhehathinte recipie aanu njan follow Cheyyunnath

  • @rajeevm9904

    @rajeevm9904

    3 жыл бұрын

    Ulli cherkkiende

  • @unnikunjoos950
    @unnikunjoos9503 жыл бұрын

    യദുവിന്റെ സംസാരം കേൾക്കുമ്പോ വയലിനിസ്റ്റ് ബാലഭാസ്കർ ന്റെ സംസാരവുമായി നല്ല സാമ്യം തോന്നുന്നു.. ❤️❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 😍💝🙏

  • @unnikunjoos950

    @unnikunjoos950

    3 жыл бұрын

    @@RuchiByYaduPazhayidom ❤️❤️

  • @sreedevisasikumar2003

    @sreedevisasikumar2003

    3 жыл бұрын

    Very true🙏

  • @praveenkp3195

    @praveenkp3195

    3 жыл бұрын

    ശരിക്കയും, സർ പ്രിയപ്പെട്ട ബാലുച്ചേട്ടന്റെ വോയിസ്‌... ഒരുപാട് സന്തോഷം തോന്നുന്നു.... 💓💓

  • @krishnaprasad2695

    @krishnaprasad2695

    3 жыл бұрын

    ശെരിയാണ് എനിക്കും തോന്നി 👍 ബാലു ചേട്ടനെ ഓർമ്മ വന്നു

  • @midhunmenon3415
    @midhunmenon34152 жыл бұрын

    മലയാളം കോരച്ച് കൊരച്ച് അരിയുന്ന അവതാരക ഇല്ലാത്തോണ്ട് കാണാൻ ഒരു വൃത്തിയുണ്ട്... Thankyou സ്വാമി 🙏

  • @sheebajojo5503
    @sheebajojo55033 жыл бұрын

    അവതരണം എത്ര മനോഹരമാണ് 🤝👍

  • @johnmathew3831
    @johnmathew38313 жыл бұрын

    എത്ര സരളമായി താഴ്മയൊടെ മനസിലാക്കി പറഞ്ഞു തരുന്നു. അതാണ് രുചി. God bless you and family😍🙏

  • @vinodgowri4949
    @vinodgowri49493 жыл бұрын

    3/4 വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ ഓണ വിഭവങ്ങൾ എന്ന് പറഞ്ഞു ഏതോ ഒരു ചാനൽ കുറേ വീഡിയോസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു... ആ വീഡിയോ കണ്ടു ആ ഓണത്തിന് അവിയൽ ഉണ്ടാക്കുകയും,കഴിച്ച എല്ലാവർക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു... അതിന് ശേഷം പിന്നീട് ഈ വീഡിയോ തപ്പി മടുത്തു... ഈ അടുത്ത ദിവസവും കൂടി തിരുമേനിയുടെ അവിയൽ search ചെയ്തിരുന്നു... നിരാശ ആയിരുന്നു ഫലം...!!! ദേ ഇപ്പൊ യൂട്യൂബിൽ നോട്ടിഫിക്കേഷൻ സദ്യ അവിയൽ..... താങ്ക്സ് യദു.... താങ്ക്സ് തിരുമേനി... 🙏🙏🙏🙏 എന്നും കിച്ചണിൽ കയറാൻ തിരുമേനി ഒരു inspiration ആയിരുന്നു അന്നും ഇന്നും....ഒരുപാട് നന്ദി.... 🙏🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍💝💝💝

  • @rajalekshmirajesh2715

    @rajalekshmirajesh2715

    3 жыл бұрын

    Super

  • @nishaaju8249

    @nishaaju8249

    3 жыл бұрын

    തിരുമേനി ഉണ്ടാക്കിയ പുളിയിഞ്ചി നോക്കി മടുത്തു ..അതുംകൂടി ഒന്ന് ഉണ്ടാക്കണം pls

  • @ajithakumaritk1724
    @ajithakumaritk1724 Жыл бұрын

    കരിഞ്ഞു പിടിക്കാതിരിക്കാനുള്ള സൂപ്പർ അവിയൽ ടിപ്പും സൂപ്പർ പാചകവും!

  • @rekhaat831
    @rekhaat8313 жыл бұрын

    ഭാഗ്യം ചെയ്ത അച്ഛനും മകനും ... ഇരുവർക്കും എന്തൊരു എളിമയാണ്... എല്ലാ നൻമകളും നേരുന്നു. ❤️❤️

  • @ajasn2115
    @ajasn21153 жыл бұрын

    തിരുമേനിയുടെ രുചിക്കൂട്ടുകൾ ഞങ്ങൾക്ക് പരിചയപ്പെടുത്താൻ യെദു എടുത്ത initiative നു ഒരു കയ്യടി 👏👏👏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @msaraswathy4115

    @msaraswathy4115

    3 жыл бұрын

    @@RuchiByYaduPazhayidom llllp

  • @greeshmanambiar6547

    @greeshmanambiar6547

    3 жыл бұрын

    @@RuchiByYaduPazhayidom 999997

  • @anjug6519
    @anjug65193 жыл бұрын

    എത്ര മനോഹരമായിട്ടാണ് അവതരണം. God bless you ❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @bijoypillai8696
    @bijoypillai86963 жыл бұрын

    അവിയലിൻ്റെ proportions ആദ്യമായാണ് അറിയുന്നത് .. നന്ദി 🙏

  • @connectvg23
    @connectvg23 Жыл бұрын

    The way quantity of each item is explained , brilliant. Could u also share the amount of oil used in this ? ( in the last Specially )

  • @saleeshsaleem7651
    @saleeshsaleem76513 жыл бұрын

    അച്ഛനും മോനും ആയി ഉള്ള എപ്പിസോഡ് കാണാൻ ആണ് താല്പര്യം,, 🙏👌😊

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏 ആണോ

  • @saraajith7935
    @saraajith79353 жыл бұрын

    Sooooopper ❤️ എത്ര സിമ്പിൾ അവതരണം ആണ്... വീഡിയോ skip ചെയ്യാൻ തോന്നിയതെ ഇല്ല 😊

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @smitharajeev5357
    @smitharajeev53572 жыл бұрын

    നന്ദി വളരെയധികം. ഇത്രയും കാലം അവിയൽ എന്ന പേരിൽ ഉണ്ടാക്കിയതും കഴിച്ചതും ഒന്നും അവിയൽ അല്ലായിരുന്നു എന്ന് മനസിലായത് ഈ രീതിയിൽ ഇന്ന് ഉണ്ടാക്കിക്കഴിച്ചപ്പോഴാണ്.

  • @alfinoufi9166
    @alfinoufi91663 жыл бұрын

    നല്ല അറിവുള്ള മനുഷ്യൻ 🙏.. ആ സംസാരത്തിൽ നിന്നും നമുക്കത് മനസ്സിലാകും 💕

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @racheltiju5648
    @racheltiju56483 жыл бұрын

    യദു നന്ദി അച്ഛന്റെ വിഭവങ്ങളും ആയി വന്നതിന്.ഞാൻ സബ് ചെയ്തിട്ട് ഉണ്ട്‌ കേട്ടോ

  • @KitchenDelites

    @KitchenDelites

    3 жыл бұрын

    ഹലൊ... എനിക്ക് ഒരു ചാനൽ ഉണ്ട്.. കുറച്ച് recipes share ചെയ്തിട്ടുണ്ട്.. ഒന്നു കണ്ടു നോക്കൂ.. 😊

  • @Omkaram874
    @Omkaram8743 жыл бұрын

    ആഹാ.. നമ്മുടെ സ്വന്തം അവിയൽ 😍😍👌അടിപൊളി..

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thanks tto 😍😍

  • @ullastvtl
    @ullastvtl Жыл бұрын

    അവിയൽ എന്നും കേരളത്തിന്റെ ഉത്തമ വിഭവം. അതിനോട് കിടപ്പിടിക്കാൻ ഒന്നിനും പറ്റില്ല. നളപാചകം തിരുമേനിക്ക് അഭിവാദ്യങ്ങൾ .

  • @vijayalakshmit9306
    @vijayalakshmit93069 ай бұрын

    എത്ര ഭംഗിയായി കൃത്യമായി ആണ് അളവുകള്‍ ഒക്കെ പറയുന്നത്. വീണ്ടും വീണ്ടും പറഞ്ഞ് ഒരു നല്ല അധ്യാപ kene പോലെ നമ്മൾ ക്ക് പറഞ്ഞ് തരുന്നു. ഒരു നല്ല മനസ്സിന്റെ ഉടമ. പാ ച കത്തില്‍ വലിയ താല്‍പര്യം ഒന്നും ഇല്ലാത്ത ഞാൻ തിരുമേനിയെ കുറിച്ച് അriyan ഇട ആയത് മൊട്ട അരുണ്‍ മൂലം മാത്രം ആണ്. താങ്കള്‍ ഇത്രയും വലിയൊരു മനുഷ്യന്‍ ആണ് എന്ന് മനസ്സിൽ ആക്കി തന്ന ....അരുണ്‍ ന് നന്ദി.

  • @anupamanandakumar4868
    @anupamanandakumar48683 жыл бұрын

    ഇതാണ്‌യദൂ നന്നായത്. അച്ഛന്റെ കയ്യിലുള്ള എല്ലാ വിഭവങ്ങളും കാണിക്കൂ Super👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🙏

  • @sobhanakk2363

    @sobhanakk2363

    3 жыл бұрын

    Adi poli

  • @valsalams7312

    @valsalams7312

    3 жыл бұрын

    @@RuchiByYaduPazhayidom q

  • @padmascuisineparadisemedia8516
    @padmascuisineparadisemedia85163 жыл бұрын

    അവിയൽ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോട്ടം നടക്കുന്നു അവിടെ തയാറാക്കുന്ന അവിയൽ കഴിച്ചിട്ടുണ്ട് ഇന്നും ആസ്വാദ് ഓർമ്മയായി മനതാരിൽ നിൽക്കുന്നു.😋😋😋

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി പദ്മ ഓപ്പോൾ 😍😍

  • @shobhanas738
    @shobhanas738 Жыл бұрын

    Loved the way and the taste..God bless the father and son with lots of happiness, harmony and prosperity....beautiful friendly relationship....let this be there always

  • @padmak10
    @padmak102 жыл бұрын

    I always wondered, how marriage avials don't get mushy... very well demonstrated... I even got the smell of avial when it was ready 😄

  • @janakymohanan9063
    @janakymohanan90633 жыл бұрын

    കഷണങ്ങളുടെ അളവിനെ കുറിച്ച് തിരുമേനി തന്ന ടിപ് ,,👍👍👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍🙏

  • @abrahamc.pulinthitta8802

    @abrahamc.pulinthitta8802

    3 жыл бұрын

    Kindly say.the time for cooking each set

  • @sreedevi5101

    @sreedevi5101

    3 жыл бұрын

    👍

  • @___Azi_
    @___Azi_3 жыл бұрын

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അച്ഛന്റെ cooking കണ്ടാൽ miss ചെയ്യാറില്ല. അങ്ങനെ വന്നതാണ്. അദ്ദേഹത്തിന്റെ recipise follow ചെയ്താണ് ഞാൻ സദ്യയുണ്ടാക്കാൻ പഠിച്ചത്. വളരെ നല്ല അഭിപ്രായമാണ്. അങ്ങേ അറ്റം നന്ദിയും കടപ്പാടും ബഹുമാനവും അവരോടുണ്ട്. ❤️. അച്ഛനെ പോലെത്തന്നെ ചിരിച്ചോണ്ട് സംസാരിക്കുന്ന,humility tlk ആണ് താങ്കൾക്കും. Keep it up 👍 നല്ല ആരോഗ്യത്തോടെയും ആയുസോടെയും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. ❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛💛💝

  • @suresanpuliyasseri2989
    @suresanpuliyasseri29893 жыл бұрын

    തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @Vygamol
    @Vygamol2 жыл бұрын

    തൃശൂർക്കാർ അവിലിനുപുളിക്കു തൈ രാണ് ഉപയോഗിക്കുക ഞാൻ തൃശൂർ ആണ് പാലക്കാട്‌ ചില ഭാഗങ്ങളിൽ പുളി മാങ്ങാ ഇവ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്

  • @jyothiak1155
    @jyothiak11553 жыл бұрын

    അന്തസ്സും ആഭിജാത്യവും വിനയവും. നമിക്കുന്നു. അച്ഛൻ്റെ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിൽ യദുവിന് നന്ദി.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി 💛

  • @lekhasasilekhasasi6269
    @lekhasasilekhasasi62693 жыл бұрын

    ഗംഭീരം യദു.. ഇനിയും വേണം ഇങ്ങനത്തെ വിഭവങ്ങൾ 😍🌹❤😘

  • @shebajoy6080

    @shebajoy6080

    3 жыл бұрын

    Awesome presentation

  • @santhoshcc5286
    @santhoshcc52863 жыл бұрын

    അഭിനന്ദനങ്ങൾ 👍പഴ്യിടത്തിന്റെ രുചി കേരളത്തിൽ വ്യാപിക്കട്ടെ.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @ramiyramiy2396

    @ramiyramiy2396

    Жыл бұрын

    @@RuchiByYaduPazhayidom Kmmkkh

  • @y.santhosha.p3004
    @y.santhosha.p30042 жыл бұрын

    ആദ്യം ആയിട്ട് കേൾക്കുന്നു ഇത്രയും വിശദമായി അവിയൽ കൂട്ടുകളെക്കുറിച്ച് നന്ദി നമസ്കാരം

  • @seenabs7968
    @seenabs79683 жыл бұрын

    അങ്ങയെ കണ്ടാൽ മതിയല്ലോ.രുചിയോടെ വയറും മനസ്സും നിറയാൻ.ഞാൻ ടീച്ചറാണ്.കലോത്സവങ്ങളിൽ ഏറെ കഴിച്ചിരിക്കുന്നു അങ്ങയുടെ തൃക്കൈ കൊണ്ടുണ്ടാക്കിയ സ്വാദേറിയ ഭക്ഷണം.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ഹൃദയത്തിൽ നിന്നും 💛

  • @devahariharinandhana6917

    @devahariharinandhana6917

    3 жыл бұрын

    ഞാനും കഴിച്ചിട്ടുണ്ട് 👌👌😋😋😋

  • @UNKNOWN-nw6pi

    @UNKNOWN-nw6pi

    4 ай бұрын

    ,vallaathe sugippikkunnundu .. അവിയലോ അതോ...പുള്ളിയെയോ. ത്രിക്കയ് എന്നൊക്കെ പറഞ്ഞു.. അദ്ദേഹം മനുഷ്യനാണ്...dhyvamalla. നിങ്ങൾക്ക് വേറെ എന്തോ കുഴപ്പമാണ്

  • @sujathamohan4169
    @sujathamohan41693 жыл бұрын

    ഈ vlog കലക്കും ഇഷ്ടായി, എല്ലാ നാടൻ വിഭവങ്ങളും വരട്ടെ, തികച്ചും ശാസ്ത്രീയം 👍👌🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 🥰🥰

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas Жыл бұрын

    ദയവു ചെയ്യ്തു ഒന്ന് ഇന്ഗ്രിടിയൻസ് എഴുതി കാണിക്കുമോ. സ്റ്റോവവിന്റെ ഒച്ച കൊണ്ട് കേൾക്കാൻ പറ്റുന്നില്ല plz........❤എല്ലാ വിഭവങ്ങൾ ഞാൻ ഇഷ്ട്ടത്തോടും സ്നേഹത്തോടും ഒരുബഹുമാതോടും കണാറ പതിവ് 😍അച്ഛൻ സൂപ്പറാ.......

  • @salmasworld6134
    @salmasworld61343 жыл бұрын

    Same way I’m making also I’m from Kottayam and I’m so proud about you thirumeni 🙏❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @Linsonmathews
    @Linsonmathews3 жыл бұрын

    അവിയലും ചെറു ചൂട് ചോറും, ആഹാ... 👌 ഈ റെസിപ്പി അച്ചന്റെ മേൽനോട്ടത്തിൽ ആയോണ്ട് കിടു തന്നെയായിരിക്കും 😋❣️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ഇച്ചായോ 🥰🥰

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@RuchiByYaduPazhayidom യദുവേ 🤗

  • @sajinibenny4057
    @sajinibenny40573 жыл бұрын

    സദ്യയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി ആണ് അവിയൽ. സൂപ്പർ വീഡിയോ.👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 😍😍

  • @sreejithpunoor561
    @sreejithpunoor5613 жыл бұрын

    ഇതുപോലെ അവിയൽ ഉണ്ടാക്കി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിലിട്ടു 10 മിനിട്ട് കൊണ്ട് 1000 views കടന്നു. വളരെ നല്ല ടേസ്റ്റിയായ അവിയൽ ആയിരുന്നു : Thank you

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ആഹാ, great 💝🙏

  • @adhikanav-family
    @adhikanav-family3 жыл бұрын

    ഈ അച്ഛനെ ഞാൻ എബി ചേട്ടൻ വീഡിയോയിൽ കണ്ട പോലെ ഒരു ഓർമ ചീര പായസം വെക്കുന്നത്

  • @sithjecjec8413

    @sithjecjec8413

    3 жыл бұрын

    bro pazhayidam sir kerala thile number one legendary chefaan

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    അത് തന്നെ 🥰😍😍

  • @devahariharinandhana6917
    @devahariharinandhana69173 жыл бұрын

    അച്ഛന്റെയും മകൻറെയും body language ഒരു പോലെ തന്നെ 🥰🥰 എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് തിരുമേനിയുടെ അവിയൽ തീർച്ചയായും tryചെയ്യും Thank you യദുക്കുട്ടാ....😊😊ഞങ്ങളുടെ (കൊല്ലം )അവിയൽ വളരെ different ആണ്

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Athe, kollam style vere aanu 😍😍

  • @vasanthakumari3372
    @vasanthakumari33723 жыл бұрын

    എനിക്കുഏററവുംഇഷ്ടമുള്ളകൂട്ടാനാണ് അവിയൽ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 😍

  • @ashifm2106

    @ashifm2106

    3 жыл бұрын

    എനിക്കും

  • @aminanishad8726

    @aminanishad8726

    3 жыл бұрын

    Enikun

  • @suseelamn858
    @suseelamn858 Жыл бұрын

    ഇപ്പോഴാണ് ശരിക്കും അവിയൽ ഇങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് മനസ്സിലായത്..ഞാൻ എപ്പോൾ ഉണ്ടാകുമ്പോഴും കുഴഞ്ഞു പോകുമായിരുന്നു...ഞാൻ എല്ലാ കഷ്ണങ്ങളും ഒരുമിച്ചാണ് ഇട്ടു കൊണ്ടിരുന്നത്...ഇപ്പൊൾ എല്ലാം മനസ്സിലായി... 👍👍🙏

  • @sijuvasudevan5329
    @sijuvasudevan5329 Жыл бұрын

    തിരുമേനി, You are a real culinary wizard. ഒന്നും പറയാനില്ല.

  • @surabhimenon4637
    @surabhimenon46373 жыл бұрын

    തീർച്ചയായും try ചെയ്യും. അച്ഛൻ ഉണ്ടാക്കുന്ന വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. Thanku so much 🙂

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha90513 жыл бұрын

    എന്റെ hosuse warming നു തിരുമേനി യുടെ സദ്യ ആയിരുന്നു. അന്നത്തെ അവിയൽ ഇന്നും ഓർമയിൽ

  • @bindhum1221

    @bindhum1221

    3 жыл бұрын

    Yevideya Nadu thirumenide

  • @parvathy.parothy
    @parvathy.parothy8 ай бұрын

    സ്വാദും ഒത്തിരി സ്നേഹവും ചേർത്ത അവിയൽ. അച്ഛൻ +മകൻ +അവിയൽ =❤

  • @radamani8892
    @radamani8892 Жыл бұрын

    നല്ല അവിയൽ ന്തിരുമേനി മാർ വെക്കുന്ന എല്ലാം കറികളും നല്ലതാണ് എന്റെ വീടിനടുത്തു മുരിയ മംഗലത്ത് ഇല്ലം ഉണ്ട്‌ അപാര സ്വാദ് നന്ദി യെദു 🙏🏻🙏🏻🙏🏻

  • @prajithprajithedp6849
    @prajithprajithedp68493 жыл бұрын

    സാമ്പാറ് തീർച്ചയായും കാണിക്കണം

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ഉറപ്പായും 🙏🙏

  • @shilpa1658

    @shilpa1658

    3 жыл бұрын

    Athee

  • @narayanannampoothiry.m.e.1482

    @narayanannampoothiry.m.e.1482

    3 жыл бұрын

    അറിവിന് നന്ദി. സാമ്പാർ കൂടി പറഞ്ഞു തരണം.

  • @someysamson

    @someysamson

    3 жыл бұрын

    Thank you for the aviyal , waiting for sambar 🙏👍😃

  • @dhinkan5819

    @dhinkan5819

    3 жыл бұрын

    സാമ്പാർ എത്രയും പെട്ടെന്ന്

  • @ratheeshvikandangali4523
    @ratheeshvikandangali45233 жыл бұрын

    എത്ര സരളമായി ആണ് പറഞ്ഞുതരണത് നന്ദീ ആ വിനയത്തോടെ ഉള്ള പെരുമാറ്റംതന്നെ അനുഗ്രഹം

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @SelfMotivatedEternal

    @SelfMotivatedEternal

    3 жыл бұрын

    വിനയവും സ്നേഹത്തോടെയുള്ള പെരുമാറ്റവും ബ്രാഹ്മണന്റെ മുഖമുദ്ര ! പിന്നെ സരളമായ അവതരണം. നമ്മൾ ചെയ്യുന്നത് എത്ര വലിയ കാര്യമാണെങ്കിലും സരളമായി അവതരിപ്പിക്കാനും സിംപിൾ ജീവിത ശൈലിയും ഉള്ള ജീവിതം സാത്വികരായ ബ്രാഹ്മണർക്ക് ആരും പറയേണ്ടതില്ലല്ലോ!

  • @BhagyarajVb

    @BhagyarajVb

    3 жыл бұрын

    onnu sube cheyne

  • @TASTEMAKER78
    @TASTEMAKER783 жыл бұрын

    സ്കൂൾ കലോത്സവത്തിന് കഴിച്ച അവിയലിന്റെ ടേസ്റ്റ് ഇന്നും നാവിൽ നിന്നും പോയിട്ടില്ല അന്ന് മുതൽ ഉള്ള ഒരു സ്നേഹവും ബഹുമാനവും ആണ് എനിക്ക് കുക്കിംഗ്‌ നോട് ഇഷ്ടം തോന്നിത്തുടങ്ങിയത് sir u ർ great

  • @varunvm8073
    @varunvm8073 Жыл бұрын

    I live in Gujarat. What I get here is roti and dal, and sometimes it's very hard to eat. So, what I do is that I play your videos and I eat. It gives me a feeling that I am having Kerala food. Hope someday I get a chance to enjoy lunch with you and pazhayidam sir.

  • @ankiitatandonbhatia2821

    @ankiitatandonbhatia2821

    Жыл бұрын

    Try Gujrati Undhiyu

  • @itsdude9866
    @itsdude98663 жыл бұрын

    You got this simplicity from your dad...🙏thirumeni

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @dreamsofmylife3541
    @dreamsofmylife35413 жыл бұрын

    ഈശ്വരനെ യദുവിനെ കാണുമ്പോൾ കാണാൻ പറ്റുന്നു അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ. എല്ലാ അനുഗ്രഹങ്ങൾ നേരുന്നു

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ഈ വാക്കുകൾക്ക് 💝

  • @dreamsofmylife3541

    @dreamsofmylife3541

    3 жыл бұрын

    @@RuchiByYaduPazhayidom എന്നും ഈശ്വൻ അനുഗ്രഹിക്കട്ടെ . യദു bro നല്ലതേ വരും . God bless you

  • @sallyiype6874
    @sallyiype68743 жыл бұрын

    His smile and the way of talking 😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @hereisblesson
    @hereisblesson3 жыл бұрын

    വളരെ വളരെ നന്ദി 🙏🏻 ആർഭാടങ്ങൾ ഇല്ലാതെ കര്യങ്ങൾ നന്നായി പഠിപ്പിച്ച് തന്നതിന് ❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛

  • @sujareghu7391
    @sujareghu73913 жыл бұрын

    എന്താ അന്തസ്! കാത്തിരുന്ന ചാനൽ പഴയിടം മോഹനൻ നമ്പൂതിരി

  • @kavithalakshmi2796
    @kavithalakshmi27963 жыл бұрын

    അച്ഛന്റെ അവതരണം വളരെ ലളിതമാണ്, കൊച്ചു കുട്ടികൾക്കു വരെ മനസിലാകുന്ന വിധത്തിൽ , അതുകൊണ്ട് തന്നെ ഞാൻ അദ്ധേഹത്തിന്റെ ഒരു ആരാധികയാണ്,ഒപ്പം യദുവിന്റെ ചാനലിന്റേയും.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ട്ടോ 🥰

  • @aboobakerk9100
    @aboobakerk91006 ай бұрын

    ഇവിടെ കോഴിക്കോട്ട് പടവലം പൊതുവെ ഇടാറില്ല എന്നാൽ കായ കൂടുതൽ ഇടും. കുറച്ചു വെള്ളത്തിലാണ് വേവിക്കുക. പയറു രണ്ടു തരവും ചേർക്കും തേങ്ങ അരപ്പിൽ കുറച്ചു വെള്ളം കൂടി ഉണ്ടാകും. അപ്പോൾ ഒരു കറിപോലെ ചോറിൽ കൂട്ടി കുഴക്കുകയും ആവാം.

  • @DrSarath
    @DrSarath3 жыл бұрын

    ഇദ്ദേഹത്തിൻറ രുചിക്കൂട്ടുകൾ ഈ ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച മകൻ യദുവിന് ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു, ഇനിയു० ഇനിയു० കൂടുതൽ വിഭവങ്ങൾ പറഞ്ഞുതരുക, ചാനൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലാവിധ ഭാവുകങ്ങളു० നേരുന്നു..

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 😍 സ്നേഹം 😍😍

  • @pramodvolga3719
    @pramodvolga37193 жыл бұрын

    അവിയൽ പോലെ രുചിയുണ്ട് അവതരണം ❤️ thank you യദു ❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you pramodji 😍

  • @ramesannair2971
    @ramesannair29713 жыл бұрын

    Simple and Best.. You are the best Sir. ഏറെ തിരഞ്ഞിട്ടുണ്ട് അങ്ങയുടെ ഇങ്ങനത്തെ ഒരു വീഡിയോക്ക് വേണ്ടി. ഇനിയും കൂടുതൽ പ്രതീക്ഷിച്ചുകൊള്ളുന്നു

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 🥰

  • @sreedivya5596
    @sreedivya559611 ай бұрын

    I got a chance to taste pazhayidam sadya from US this year.Absolutely delicious ❤

  • @kalavijai5773
    @kalavijai57733 жыл бұрын

    🙏Nice.. അവിയലിനുവേണ്ട പച്ചക്കറികളുടെ ratio പറഞ്ഞു തന്നതിന് നന്ദി

  • @sreejags9810
    @sreejags98103 жыл бұрын

    അച്ഛന്റെ രുചികരമായ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍ആശംസകൾ യദു😍😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ഉറപ്പായും 💛

  • @resmys1584
    @resmys15843 жыл бұрын

    വളരെ നല്ല വിവരണം. നന്ദി ♥️👏

  • @jayasreemenon3100

    @jayasreemenon3100

    3 жыл бұрын

    Monte Verdun Ammayayum kanikku

  • @resmys1584

    @resmys1584

    3 жыл бұрын

    @@jayasreemenon3100?

  • @nidhinannur3862
    @nidhinannur38623 жыл бұрын

    പയ്യനൂരും അവിയലിൽ തൈര് ആണ് ചേർക്കുക. ചേന കായ വെള്ളരിക്ക പയർ കാരറ്റ് ഒക്കെ ആണ് കഷണങ്ങൾ. തേങ്ങ ജീരകം ഒക്കെ അരച്ച് ചേർക്കും

  • @RajeshKumar-ht6rq
    @RajeshKumar-ht6rq3 жыл бұрын

    തിരുമേനി നല്ല അവതരണം അവിയൽ കാഴ്യ്ക്കണം എന്നില്ല നിങ്ങളുട സംസാരം കേട്ടപ്പോഴേ വയറു ഫുൾ ആയി

  • @shinek.sparakkattu5327
    @shinek.sparakkattu53273 жыл бұрын

    സന്തോഷം ...തിരുമേനിടെ അവിയൽ ഇതിൽ കാണാൻ സാധിച്ചതിൽ ...പല ചാനലുകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇതിൽ കാണുമ്പോൾ ഒരു സന്തോഷം 🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി 😍😍

  • @narayanannisha2625

    @narayanannisha2625

    3 жыл бұрын

    good luck good palakkad mix yoghurt

  • @nandootti4241
    @nandootti42413 жыл бұрын

    Njan തേടി നടന്ന അവിയൽ കിട്ടി❤️❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 😍

  • @TheMiniChefTMC
    @TheMiniChefTMC Жыл бұрын

    സദ്യയിൽ ഏറ്റവും ഇഷ്ടം അവിയൽ 😋😋

  • @geethas3326
    @geethas33263 жыл бұрын

    തിരുമേനിയുടെ പാചകം .. അതും അവിയൽ .. കേമം തന്നെ .. ചില ജില്ലകളിൽ ചെറിയ ഉള്ളി യും , വെളുത്തുള്ളി യും തേങ്ങ യോടൊപ്പം ചതച്ചിടാറുണ്ട് .. പക്ഷേ ഇത് വേറെ ഒരു തരം .. എന്തായാലും .. ഇതൊന്ന് ഇനി ഉണ്ടക്കി നോക്കാ ....നന്നി...🙏🙏😋😋👍👍

  • @sreelatha3084
    @sreelatha30843 жыл бұрын

    നല്ല അവതരണം.. തിരുമേനിക്ക് നന്ദി ❣️❣️❣️❣️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💝🙏

  • @ramachandrannambiar4235
    @ramachandrannambiar42353 жыл бұрын

    In kannur curd is using instead of mango,,.Drumstick kaipakka,unnpindam etc are essential.❤️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Жыл бұрын

    ഞാൻ തിരുമേനിടെ നാട്ടിൽ ഒക്കെ പലപ്പോഴും വരാറുള്ളതാണ്,ഇനി വരുമ്പോ തീർച്ചയായും തിരുമേനിയെ വന്ന് കാണും.

  • @AnimolAnirudh-yu3qf
    @AnimolAnirudh-yu3qf11 ай бұрын

    Thirumeni ...enikk aviyal undakkn krthymayi aryillayirnu....bt angaude vdos kandu aanu jn monu ...schoolil onam celibrationu undakki koduthathu ellarkkum ishttayi.....tku........❤😊

  • @dilrajdileepkumar7875
    @dilrajdileepkumar78753 жыл бұрын

    Super. We need more recipes from your father

  • @sunirenjith1398
    @sunirenjith13983 жыл бұрын

    അവിയൽ ഇഷ്ടം 😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💝

  • @annammathomas6363

    @annammathomas6363

    3 жыл бұрын

    what sbout puli ??

  • @mayadevisadanandan2436
    @mayadevisadanandan24364 ай бұрын

    ഈ അവിയൽ ഉണ്ടാക്കി. അപാര രുചി നന്ദി. ഇപ്പോൾ ഇതു നോക്കി മാത്രെ ഉണ്ടാക്കു

  • @jincyjoseph5625
    @jincyjoseph5625 Жыл бұрын

    ഇന്ന് അവിയൽ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ ഞാൻ എൻ്റെ അമ്മച്ചിയോട് പറഞ്ഞു പഴയിടം സ്റ്റൈലിൽ വീഡിയോ കണ്ടിട്ട് ഉണ്ടാക്കിയാൽ മതി എന്ന്. അങ്ങനെ ഉണ്ടാക്കി. റെസിപി ഒരുപാട് ഇഷ്ടം ആയി കേട്ടോ😍

  • @ligiap6653
    @ligiap66533 жыл бұрын

    I watch all your videos. I love the noise around when your Father cooks outside. Beetles cry, birds whispering etc... all gives a Nostalgic feeling. I'm a lover of Forest and nature. I try cooking most of the curries that you'll share. Keep going. Wish you all the best. 🙏👍❤

  • @shajubinsy4864

    @shajubinsy4864

    2 жыл бұрын

    87

  • @rukminimohan1646

    @rukminimohan1646

    Жыл бұрын

    Fantastic

  • @shijuthomas7489
    @shijuthomas7489 Жыл бұрын

    I was struggling with making avial curry for long time. This recipe was awesome and master class. Finally i have done and shared with loved ones. I got the traditional taste .thank you so much.

  • @geetharamadas6455
    @geetharamadas6455 Жыл бұрын

    ഇദ്ദേഹത്തിന്റെ സദ്യ കഴിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷേ പാവപ്പെട്ട ഞങ്ങളെ പോലുള്ളവർക്ക് എങ്ങനെ സാധിക്കും ആഗ്രഹിക്കാൻ മാത്രേ പറ്റൂ ഇങ്ങനെ കാണാൻ സാധിക്കുന്നത് തന്നെ ഒരുപാട് സന്തോഷം നല്ലതു വരട്ടെ .

  • @jayasreec4598
    @jayasreec45983 жыл бұрын

    എല്ലാം വിശദമായി തിരുമേനി പറഞ്ഞു തന്നു നന്ദി.

  • @minipk650
    @minipk6503 жыл бұрын

    Thank you ❤

  • @vanajanair55
    @vanajanair55 Жыл бұрын

    Very cute father & son duo. Son is very obedient We have to appreciate his father for that. May God bless you Sir.

  • @valsanair1817
    @valsanair1817 Жыл бұрын

    Super Cury. ഇതു മാത്രം മതി വയറു നിറയെ ചോറുണ്ട്. Thank u.

Келесі