ആരു ജയിക്കും ? കേരളം | ABC MALAYALAM | JAYASANKAR VIEW

ആരു ജയിക്കും ? കേരളം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 000

  • @user-rd1pv8kx9c
    @user-rd1pv8kx9c22 күн бұрын

    കേരളത്തിൽ മുസ്ലിം പ്രീണനം നടത്തി നടത്തിയാണ് സിപിഎം വോട്ട് പിടിക്കുന്നത്. അതുകൊണ്ട് ക്രിസ്ത്യൻസും, ഹിന്ദുക്കളും സിപിഎം നെ ഉപേക്ഷിച്ചു തുടങ്ങി.

  • @Somu-ev3wy

    @Somu-ev3wy

    22 күн бұрын

    അപ്പോൾ കോൺഗ്രസൊ

  • @alavika7442

    @alavika7442

    22 күн бұрын

    എന്ന് സ്വന്തം സംഘി ......

  • @girijanair348

    @girijanair348

    22 күн бұрын

    @@Somu-ev3wyസത്യം

  • @shynidinesh8923

    @shynidinesh8923

    22 күн бұрын

    ​@@girijanair348eq

  • @av98

    @av98

    22 күн бұрын

    Muslim league secular party annu polum. ​@@Somu-ev3wy

  • @evadileepofficial
    @evadileepofficial22 күн бұрын

    LDF ന് എതിരെ ഉള്ള പ്രതികൂലമായ സാഹചര്യം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ UDF ന് സാധിച്ചില്ല..!!! എന്നാലും UDF ന് വിജയം സുനിശ്ചിതം ആണ്‌.

  • @sanasana1148

    @sanasana1148

    21 күн бұрын

    No

  • @vichuakabanshee

    @vichuakabanshee

    20 күн бұрын

    @issacthomas001uvv..😂😂😂

  • @fortyfive2.3

    @fortyfive2.3

    19 күн бұрын

    Satiam കോൺഗ്രസ്‌ പ്രവർത്തകർ കോട്ടയം ജില്ലയിൽ ജയിക്കാൻ വേണ്ടി പ്രവർത്തിച്ചട്ടില്ല

  • @ravikumarp9367
    @ravikumarp936722 күн бұрын

    പുറമേ പലതും കാണിക്കുന്നെങ്കിലും ഗ്ലാമർ നഷ്ടപ്പെട്ട സർക്കാർ ജീവനക്കാരും പെൻഷൻ കാരും ഒറ്റക്കെട്ടായി മറിഞ്ഞതും ഒരു പരാജയ ഘടകമാണ്

  • @pramodmallikappurath

    @pramodmallikappurath

    18 күн бұрын

    🥰👍🏻

  • @firosp.p9631
    @firosp.p963122 күн бұрын

    പിണറായിക്ക് സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ നി രീക്ഷകൻ... 🤣🤣

  • @shebaabraham687

    @shebaabraham687

    22 күн бұрын

    നിർമ്മലാ സീതാരാമന്റെ ഭർത്താവിനെ പോലെ 😊

  • @fahadnasriyafans9240

    @fahadnasriyafans9240

    22 күн бұрын

    ആ പറഞ്ഞത് അക്ഷരാർത്ഥത്തിൽ എടുത്ത നിയല്ലേ മണ്ടൻ

  • @soorajsurendran5035

    @soorajsurendran5035

    22 күн бұрын

    😂

  • @IsmailIsmail-if5du

    @IsmailIsmail-if5du

    21 күн бұрын

    ചങ്കരൻ 4. തിയ്യടി നിന്നെയൊക്കെ കോണത്തിമ്മേൽ നടത്തും 🤑

  • @jollysebastian9099

    @jollysebastian9099

    19 күн бұрын

    പൊതുവെ ഇദ്ദേഹം പിണറായി വിരോധി ആണ്, ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കില്ലേ അതിശയമുള്ളൂ, കഴിഞ്ഞ നിയസഭാ election സമയത്തും ഇതുപോലെ കുറെ പേര് ഉണ്ടായിരുന്നു, എന്നിട്ട് എന്തായി

  • @kaippillyrajan
    @kaippillyrajan19 күн бұрын

    മുൻകൂർ ജാമ്യം എടുത്തത് നന്നായി. 2021 ൽ ഇളിഭ്യനായത് ആരും മറന്നിട്ടില്ല, ജയശങ്കറും മറന്നിട്ടില്ല.

  • @nishauh577

    @nishauh577

    17 күн бұрын

    ഇവൻ എന്താ പറയുന്നതെന്ന് ഇവന് തന്നെയറിയില്ല 😂😂😂പൊതു ശല്യമായി പ്രഖ്യാപിച്ചു നാട് നടത്തണം ഈ മരപ്പാഴിനെ

  • @josephmathew2086
    @josephmathew208622 күн бұрын

    ഈ പറഞ്ഞത് ശരി, ഇത്‌ യു ഡി എഫ് നോടുള്ള സ്നേഹമല്ല, എൽ ഡി എഫ് നോടുള്ള എതിർപ്പ് ആണ്.

  • @1sreej

    @1sreej

    22 күн бұрын

    ​@issacthomas001 അതിനുള്ള സാധ്യതയുണ്ടോ. രണ്ടക്കം കടക്കാൻ സാധ്യത കുറവാണു.

  • @omanakuttanpillaig1959
    @omanakuttanpillaig195922 күн бұрын

    19 ൽ താങ്കൾ പറഞ്ഞതൊന്നുമല്ല കാര്യം ശബരിമല വിഷയം തന്നെ മറ്റു മതക്കാരെ പോലും ഇത്രയും വെറുപ്പിച്ച ഒരു കാര്യം ഉണ്ടായിട്ടില്ല😊

  • @manudevsr

    @manudevsr

    22 күн бұрын

    അത് തന്നെ ഹേ നവോത്ഥാനം 😂

  • @mayinpukkunnummal4834

    @mayinpukkunnummal4834

    22 күн бұрын

    കേരളത്തിൽ കോണ്ഗ്രസ് നല്ല ഐക്യത്തിലാണ് ഈഐക്യമാണ് കോൺഗ്രസിന്റെ വന്നു വിജയം ചങ്കരാ അന്റെ തലയിൽ ഇപ്പോഴും അൽത്താസമില്ലല്ലോ

  • @PurplePlums2023

    @PurplePlums2023

    22 күн бұрын

    Athanu navodhanom ennu paranjathu. Athinte bhagamayittayirunnallo feminist kalde malakayattom . But it is all a part of BJP - CPM alliance to lay foundation for a future BJP govt like the poorom issue .

  • @emmanuelmangattu7448
    @emmanuelmangattu744822 күн бұрын

    വക്കീൽ പറഞ്ഞത് 100 % ശരിയാണ് കോഗ്രസ് നേതാക്കൾ തമ്മിലടിക്കും എന്നു പറഞ്ഞത് കഴിഞ്ഞ ലോകസഭാ തിരഞടുപ്പിൽ 19 സീറ്റ് കിട്ടിയപ്പോൾ കോഗ്രസിൻ്റെ കളി നമ്മൾ കണ്ടതല്ലേ?

  • @aneeshkunissery1884
    @aneeshkunissery188422 күн бұрын

    ഇതിൽ ബിജെപിക്കാർ എത്രപേരുണ്ട് ഒരു ലൈക്ക് അടിക്കാമോ

  • @AnishMarlboro

    @AnishMarlboro

    21 күн бұрын

    ഞാൻ

  • @KuttusonOp

    @KuttusonOp

    21 күн бұрын

    ഇത് ബിജെപി ചാനൽ ആണ്

  • @jacob-fd6th
    @jacob-fd6th22 күн бұрын

    കേരളത്തില്‍ നിന്ന് ഇനി 20 UDF ജയിച്ചാലും 20 LDF ജയിച്ചാലും ഈ MP ആയ എല്ലാവരും എന്ത് ചെയ്യാനാണ് , ലോകസഭയിലെ ഏററവും പുറകിലെ Bench ല്‍ പോയി ഇരിക്കുകയല്ലെ വേണ്ടൂ

  • @prasannanair1223

    @prasannanair1223

    20 күн бұрын

    ബടാ മിയാ ചോട്ടാ മിയാ അത്ര തന്നെ 😂😂😂😂

  • @anandp1319

    @anandp1319

    19 күн бұрын

    പുറകിലെ ബഞ്ചാ 😂 ഇതിനെ പറ്റി വല്യ ധാരണയൊന്നും ഇല്ലല്ലേ സഖാവേ 😂

  • @chandrang-pt6wx

    @chandrang-pt6wx

    14 күн бұрын

    BJPകേന്ദ്രം നോക്കണ്ടാ 100% ഉറപ്പ് ഈ കുറി UDF മറ്റുകടക്ക് കക്ഷികളും കൂടി ഭരിക്കും

  • @naveedk5477
    @naveedk547722 күн бұрын

    കഴിഞ്ഞ നിയമസഭയിലെ യുഡിഎഫിന് വൻ ഭൂരിപക്ഷം പ്രഖ്യാപിച്ച ആളാണ് വക്കീല്. പക്ഷേ ഫലം വന്നപ്പോൾ വക്കീല് പരാജയപ്പെട്ടു🤭

  • @rajendranrahendran9437

    @rajendranrahendran9437

    18 күн бұрын

    😂 ഓർമ്മിപ്പിക്കല്ലേ പൊന്നേ..😅 ഇതുപോലെ ഉളുപ്പില്ലാത്ത ഒരു സാധനം ഭൂമി മലയാളത്തിൽ വേറെ കാണില്ല..😅 ഷാജഹാനും, ഷാജൻ, പിന്നെ ഈ സാധനവും😅😅

  • @abhijithkss7029
    @abhijithkss702922 күн бұрын

    കാരണ ഭൂതം കാരണം എൽഡിഎഫ് ഒറ്റ സീറ്റിലും ജയിക്കില്ല

  • @sarikak14

    @sarikak14

    22 күн бұрын

    @issacthomas001 എല്‍ഡിഎഫ് പോലും പറഞ്ഞിട്ടില്ല, ഇത്രയെണ്ണം.

  • @shajivazhikott8090

    @shajivazhikott8090

    22 күн бұрын

    😮​@issacthomas001

  • @sreenathgopinathan5415

    @sreenathgopinathan5415

    22 күн бұрын

    LDF will win Palakkad (A Vijayaraghavan) Thomas Isaac, CPI candidate of Mavellikara, Ravindranathan master, Radhakrishnan , VS joy also likely to win LDF 6-9 seats BJP 1-3 seats UDF 8-13 seats

  • @mura1242

    @mura1242

    21 күн бұрын

    LDF ❤❤💪🏼💪🏼💪🏼💪🏼💪🏼💪🏼win

  • @vichuakabanshee

    @vichuakabanshee

    20 күн бұрын

    @issacthomas001 3-4 seats maximum jayikkum....

  • @haridasv261
    @haridasv26122 күн бұрын

    എൽഡിഎഫ് തെറ്റ് തിരുത്താൻ, തലയിൽ ആൾവാസം ഉള്ള ആരെങ്കിലും എൽഡിഎഫ് ൽ ഉണ്ടാകേണ്ടേ ! ഇത്രയും വിവരദോഷികൾ മാത്രം ഉള്ള ഒരു ഭരണ സംവിധാനം കേരളം കണ്ടിട്ടില്ല. ഇനി ഒരിക്കലും പ്രതീക്ഷ വേണ്ട. യുഡിഎഫ് ഉം ഇതിൻ്റെ ഒരു മറുപുറം മാത്രമാണ്. ഇവന്മാരെ രണ്ടിനേയും ജനം കേരളത്തിൽ നിന്നും പുറത്താക്കണം. രാജ്യത്ത് വികസനത്തിന് മുൻതൂക്കം നൽകുന്നവരെ അധികാരം ഏൽപ്പിക്കുക.

  • @SouthernDetectives

    @SouthernDetectives

    22 күн бұрын

    😂🎉😮😂😢😮😅😅😅🎉😮😂😂😂

  • @flowers_comedy-.

    @flowers_comedy-.

    22 күн бұрын

    Aauthravadhitham admarthmai kjp ye mattumbol bjp ye elpikum janangal ellam sareakum

  • @dingribeast

    @dingribeast

    22 күн бұрын

    THEY WILL COME BACK.

  • @PurplePlums2023

    @PurplePlums2023

    22 күн бұрын

    Aaru KJP yo? AAA pashtu!!!

  • @udaybhanu2158

    @udaybhanu2158

    22 күн бұрын

    ബിജെപി ക്ക് ചിലപ്പോൾ ഒരു സീറ്റ്(തൃശ്ശൂർ) കിട്ടിയേക്കാം.

  • @AsokanPazhani
    @AsokanPazhani22 күн бұрын

    ശരിയാണ് തമ്മിൽ ഭേദം തൊമ്മൻ തന്നെ

  • @shebaabraham687

    @shebaabraham687

    22 күн бұрын

    ​@issacthomas001ഉവ്വ ഉവ്വ 😊

  • @mohandaspisharody5079
    @mohandaspisharody507922 күн бұрын

    സഖാക്കൾ മറ്റൊരു ചിന്നതിൽ vote കുത്താൻ മനസ്സില്ലാത്തതുകൊണ്ട് പലരും വോട്ട് ചെയ്തില്ല! ശതമാനം കുറഞ്ഞു.

  • @hashimkt1748
    @hashimkt174822 күн бұрын

    നല്ല നിരീക്ഷണം. ഒന്നിനും ഉത്തരമില്ല.

  • @arunmohan4499

    @arunmohan4499

    22 күн бұрын

    പുള്ളി മിക്കപ്പോഴും അങ്ങനെ ആണ്

  • @Sharon-ed2mm

    @Sharon-ed2mm

    22 күн бұрын

    ​@@arunmohan4499 എപ്പോളും അങ്ങനെയാണ്, ടൈം വേസ്റ്റ് ആണ്

  • @rohannair218
    @rohannair21822 күн бұрын

    സത്യം100 % Adv . JAYA SHANKAR G🙏🙏🙏

  • @Chillbaba-1990
    @Chillbaba-199022 күн бұрын

    മതം നോക്കി.വോട്ട് ചെയ്യുന്ന കേരളം.ആൻ്റി.നാഷനആൾ കോൺഗ് നേ support cheyunna പ്രബുദ്ധം

  • @user-jw8vd6qe8c

    @user-jw8vd6qe8c

    22 күн бұрын

    …. Check Kerala vital statistics. 100 New born babies il 44 um kaakkakal. 🐷

  • @Chillbaba-1990

    @Chillbaba-1990

    22 күн бұрын

    @@user-jw8vd6qe8c mortality rate of Hind hover @60 vs 20 so it's going to be a demographic change in 25 years.. the chilaphat start from south. Kerala Hindus deserve it. I will be happy to source cloths and donations when they end up as refugees in near future in Tamil Nadu and karnata

  • @nabeeltc85

    @nabeeltc85

    22 күн бұрын

    No vote for Hindtva terrorists

  • @hasanhassan7360

    @hasanhassan7360

    21 күн бұрын

    മാറി ഇരുന്നു കരയൂ മിത്രമേ 🤔

  • @user-jw8vd6qe8c

    @user-jw8vd6qe8c

    21 күн бұрын

    @@hasanhassan7360 shishu bogi kuthu nobi

  • @muhammedilyas1260
    @muhammedilyas126022 күн бұрын

    പിറന്നയും ചങ്കരൻ തെങ്ങിലാണ് ജൂൺ 4നു ശേഷം ചങ്കരൻ തെങ്ങിൽ നിന്ന് ഇറങ്ങുമോ?

  • @ThomasMathan

    @ThomasMathan

    22 күн бұрын

    ദുരന്തം തിരികെ വരുമോ 😂😂😂

  • @ThomasMathan

    @ThomasMathan

    22 күн бұрын

    ദുരന്തം പൌരത്വനിയമം റദ്ദ് ചെയ്യാൻ ഇന്തോനേഷ്യക്ക് പോയി. 😂😂😂

  • @rajeevpillai8711

    @rajeevpillai8711

    22 күн бұрын

    എൽഡിഎഫ് ഓ യുഡിഎഫ് ഓ ബിജെപി യോ ജയിക്കട്ടെ... അതിനു സുഡാപ്പിക്ക് കുരുപൊട്ടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. 2047 le ഞമ്മൻ്റെ രാശ്യം മൂഞ്ചിയത് സുഡു അറിഞ്ഞില്ലേ... ഞമ്മൻ്റെ ഭാവി പ്രധാനമന്ത്രി റൗഫിക്കാ തിഹാരിൽ തലകീഴെ തൂങ്ങി കിടന്ന ഭരണ ചക്രം തിരിക്കുന്നത്.

  • @c.rgopalan2889

    @c.rgopalan2889

    22 күн бұрын

    ഹിന്ദു വർഗ്ഗീയ cpm ൽ നിന്നെ പോലുള്ള അടിമ മണ്ടൻ മാപ്ലാവുകൾ ഇനിയും ബാക്കിയോ ?

  • @SabuXL

    @SabuXL

    22 күн бұрын

    ജയശങ്കർ മഹാശയനെ തുരത്താൻ ആണോ താൽപ്പര്യം താങ്കൾക്ക്. ഒന്നിനും കൊളളാത്ത ഭരണത്തിന് കുഴപ്പമില്ലാ..?

  • @sajeevvenjaramood3244
    @sajeevvenjaramood324422 күн бұрын

    കോട്ടകൾ....... കോട്ടകൾ എന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് മണ്ടത്തരമാണ് വക്കീലേ. പഴയ വോട്ടർമാർ പലരും ചത്തുപോയി. ചിലർക്കൊക്കെ ബുദ്ധി വന്നു. തലമുറകൾ മാറി വന്നു കഴിഞ്ഞു. കോട്ടകളൊന്നും ഇനി നിലനിൽക്കില്ല.

  • @harisankar629

    @harisankar629

    22 күн бұрын

    Chathavar okke ipozhum vote cheyyunnund😂

  • @sajeevvenjaramood3244

    @sajeevvenjaramood3244

    22 күн бұрын

    😂😂👍

  • @abbas9251
    @abbas925122 күн бұрын

    സാർ' ഒരു സിറ്റുLDF ' ന് കീട്ടൂല്ല - എന്നാണ് - എൻ്റ്' വിശ്വാഗും

  • @Sharon-ed2mm

    @Sharon-ed2mm

    22 күн бұрын

    സുഹൃത്തേ കോൺഗ്രസ്‌ ആണ് ഭരിക്കുന്നത് എങ്കിലു ഈ ഒരു സാഹചര്യത്തിൽ സീറോ ആകുമായിരുന്നു. എന്നാൽ അടിമ കമ്മികൾ ഹിറ്റ്ലർ വന്നു മത്സരിച്ചാലും ചില മണ്ഡലങ്ങളിൽ ജയിപ്പിക്കും. അതാണ് അവസ്ഥ

  • @leo9167
    @leo916722 күн бұрын

    ജനങ്ങൾ വളരെ നിരാശയീലാണ്, പതിവായുണ്ടാകാറുള്ള വിശ്വാസം നഷ്ടമായി. ഇപ്രാവശ്യം പതിവിനു വിപരീതമായി ഒരു അട്ടിമറി പ്രതീക്ഷീക്കാം.

  • @mathewsgeorge5735
    @mathewsgeorge573522 күн бұрын

    വക്കീൽ ഒരു ആഗ്രഹം പറഞ്ഞു അങ്ങനെ കണ്ടാൽ മതി. അതിൽ വല്യകാര്യം ഇല്ലെന്നു കഴിഞ്ഞ പ്രാവശ്യം നമ്മൾ കണ്ടതല്ലേ. താഴെ വരുന്ന comt നോക്കി കൊങ്ങികൾ സന്തോഷിക്കും അതിൽ വക്കീലിന് നിർവൃതി അണയാം

  • @567893173
    @56789317322 күн бұрын

    യുഡിഎഫ്നുള്ള മുന്നറിയിപ്പ് വളരെ കൃത്യമാണ്.അവരുടെ വിജയത്തിൽ പരാജയത്തിന്റെ വിത്ത് അടങ്ങിയിട്ടുണ്ട് എന്നത് യുഡിഎഫ് ന് ചിന്തിക്കാനും തിരുത്തുവാനീമുള്ള അവസരമാണ്.അതിനവർ തയ്യാറായാൽ അവരുടെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകും.ഒപ്പം കേരളത്തിനും.

  • @santhoshkumarp8024
    @santhoshkumarp802422 күн бұрын

    വക്കിലെ, ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥികൾ ജയിക്കുമെന്ന് ഉറപ്പിക്കാം! അത്രമാത്രം.

  • @muhammednawas9040
    @muhammednawas904022 күн бұрын

    ഈ ശങ്കരൻ കരയാൻ തുടങ്ങിയിട്ട് വർഷം 8 ആയി!!കരഞ്ഞു കൊണ്ടേ ഇരിക്കു!!!

  • @user-jz9xv9tr1u
    @user-jz9xv9tr1u22 күн бұрын

    2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തൽ....... ഓർക്കാനും ഓർത്ത് ചിരിക്കാനും അവസരം തന്നിരുന്നു......... ജൂൺ 4 നും നമുക്ക് ചിരിക്കാം .....

  • @sujithm4625

    @sujithm4625

    19 күн бұрын

    അന്ന് എന്തായിരുന്നു ഇദ്ദേഹത്തിന്റെ പ്രവചനം?

  • @indianfirst4709
    @indianfirst470922 күн бұрын

    ഇത് പിണുവിൻ്റെ അണ്ണാക്കിൽ അടിയാണ്

  • @csatheesc1234

    @csatheesc1234

    22 күн бұрын

    പാപി പോയപ്പോൾ ചൂട് മാറി മഴ വന്നല്ലോ 🤣🤣🤣🤣

  • @sumeshs8239

    @sumeshs8239

    22 күн бұрын

    വെള്ളപൊക്കം വരുന്നുണ്ട്.. വായും തുറന്നു ഇരുന്നോ

  • @JassNJil
    @JassNJil22 күн бұрын

    ഇങ്ങേരു പറഞ്ഞാൽ അച്ചേട്ട് ആണ് .. നേരെ ഓപ്പോസിറ്റ് നടക്കും . കഴിഞ്ഞ നിയമസഭാ പ്രവചിച്ചത് കണ്ടില്ലേ .. 😂 ഇങ്ങേർക്ക് എൽ ഡി ഫ് കാശു വല്ലോം കൊടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

  • @satheesanvenjaramoodu1463
    @satheesanvenjaramoodu146322 күн бұрын

    2021 ൽ ജയശങ്കർ പ്രവചനം നടത്തിയിരുന്നു അത് എല്ലാ പരും കണ്ട് കാണുമെന്ന് വിശ്വാസിക്കുന്നു

  • @bibinpaulose7227

    @bibinpaulose7227

    22 күн бұрын

    😂😂😂😂😂

  • @RegiNC
    @RegiNC22 күн бұрын

    മോദിക്കെതിരെ ഒന്നും ഇല്ല. കൊള്ളാം ചങ്കരാ 😊

  • @everyonetravelauniquejourn8752
    @everyonetravelauniquejourn875222 күн бұрын

    ഞാൻ ജയശങ്കരൻ്റെ പ്രവചനം ശ്രദ്ധിക്കാറുണ്ട്. എന്തുകൊണ്ടെന്നാൽ അതിനു വിപരീതമായാണ് ഫലം വരാറ്

  • @JassNJil

    @JassNJil

    22 күн бұрын

    😂

  • @user-xq2do6xw1q

    @user-xq2do6xw1q

    21 күн бұрын

    ശരിയാ, 16 സീറ്റ് UDF ന് എന്നാണ് പറഞ്ഞത് , 20 കിട്ടും🎉

  • @sajansajanivasmaheswaran4768
    @sajansajanivasmaheswaran476822 күн бұрын

    പ്രവാചനാസിംമംഗമേ ജൂൺ -4 കഴിഞ്ഞും ഇവിടെ കാണുമല്ലോ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രവചനം മറന്നിട്ടില്ല.😅

  • @user-bj6wq2ch7x
    @user-bj6wq2ch7x22 күн бұрын

    നികുതി കുത്തനെ കൂട്ടാത്ത ഒരു വകുപ്പും ഇല്ല. 😡

  • @muhammedck249
    @muhammedck249Күн бұрын

    വിഷാധ രോഗത്തിന് മരുന്ന് കഴിക്കണെ ഇല്ലേൽ നാലാന്തി നെഞ്ച് പൊട്ടി മരിക്കാനിടയുണ്ട്

  • @parameswaranparameswaran3602
    @parameswaranparameswaran360219 күн бұрын

    ചങ്കര 2021 നിയമസഭയിൽ നീ തോൽക്കും എന്ന് പറഞ്ഞ എത്ര പേർ മന്ത്രിമാരായി

  • @binojacob8685
    @binojacob868522 күн бұрын

    വക്കീൽ ഒരു സംഭവമാണ് പ്രസ്ഥാനമാണ് 😂😂😂 മോസ്കോയിൽ പുടിനെ കാണുമ്പോൾ യുക്രൈൻ യുദ്ധം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വക്കീൽ ഉപദേശിക്കാൻ മറക്കരുത്.🤭

  • @sureshkumarn8733

    @sureshkumarn8733

    22 күн бұрын

    തനിക്ക് ശരിക്കും കൊണ്ടു അല്ലേ.. 🤣🤣🤣

  • @pradeepsk5898

    @pradeepsk5898

    22 күн бұрын

    ഇയാൾ പലപ്പോഴും സൗകര്യം കണ്ട പോലെ പറയും...... ഇനി 10 ദിവസം കഴിഞ്ഞാൽ ഇതും മാറ്റി പറയും

  • @shebaabraham687

    @shebaabraham687

    22 күн бұрын

    ​@@pradeepsk5898മനുഷ്യനല്ലേ പുള്ളേ 😊

  • @muraleemohan3770
    @muraleemohan377022 күн бұрын

    കഴിഞ്ഞ assembly ഇലക്ഷന് പ്രവചനം പോലെ ആകുമോ?

  • @rajeshkv4145
    @rajeshkv41456 күн бұрын

    മുൻ‌കൂർ ജാമ്യം എടുത്തത് നന്നായി. റിസൾട് വന്നാൽ ഇവിടെ തന്നെ കാണണം

  • @prasannanair1223
    @prasannanair122320 күн бұрын

    ഈ പ്രവചനത്തിൽ താമര വിരിയുന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല 😢

  • @proudindian1948
    @proudindian194822 күн бұрын

    ഇ പറഞ്ഞത് ഏതു പൊട്ടനും പറയാം, ldf നു എതിരാണ് ജനങ്ങൾ എങ്കിൽ ബിജെപി അല്ലെ ജയിക്കേണ്ടത് കോൺഗ്രസ് സിപിഎം മുന്നണി അല്ലെ🚨🚨🚨🚨

  • @SabuXL

    @SabuXL

    22 күн бұрын

    കേരളത്തിൽ അവർ തമ്മിൽ ആണല്ലോ മത്സരം. അവർ ഒന്നായാൽ പിന്നെ ആര് പ്രതിപക്ഷത്ത് നിലകൊള്ളും?

  • @ShajiMangalassery
    @ShajiMangalassery22 күн бұрын

    ഇയാളോടുള്ള ബഹുമാനം വച്ച് കൂടുതൽ പറയുന്നില്ല ഇയാളുടെ ഇഷ്ടമാണ് നിരീക്ഷണം എന്ന് പറഞ്ഞു വലിയ സംഭവം എന്ന രൂപത്തിൽ രാഷ്ട്രീയ തിമിരം പിടികൂടിയ ശങ്കരൻ വെറുപ്പിക്കുന്നത്

  • @abdullatifmannilvalappil9622

    @abdullatifmannilvalappil9622

    22 күн бұрын

    പിണറായി വിരുദ്ധത മൂലം രാഷ്ട്രീയ തിമിരം, അല്ല പിരാന്തായ നിരീക്ഷകൻ

  • @sureshkumarn8733

    @sureshkumarn8733

    22 күн бұрын

    നിങ്ങൾക്ക് രണ്ടുപേർക്കും നന്നായി കൊണ്ടു അല്ലേ... 🤣🤣🤣

  • @viviankx8155

    @viviankx8155

    22 күн бұрын

    റിസൾട്ട് വരുമ്പോൾ നിനക്ക് കൊണ്ടൊല്ലും​@@sureshkumarn8733

  • @1sreej

    @1sreej

    22 күн бұрын

    ​@@abdullatifmannilvalappil9622താങ്കൾ എന്താണീ പറയുന്നത്. യുഡിഫ് നാണു മേൽക്കയ്യ് എന്നാണ് തോന്നുന്നത്. Ldf നു പകുതി സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല. അപ്പോൾ ഇയാൾ പറയുന്നത് ശരിയല്ലേ

  • @roopeshmadhavan

    @roopeshmadhavan

    19 күн бұрын

    എന്ത് രാഷ്ട്രീയ നിരീക്ഷകൻ സിപിഐ എം നേതാക്കള പരിഹസിച്ച് ഞാൻ എന്തോ വലിയ സംഭവമാണെന്ന് സ്വയം വിശ്വസിക്കുന്ന ഭൂലോക പൊട്ടൻ

  • @achilugaming
    @achilugaming20 күн бұрын

    ഓ ഭയങ്കരം തന്നെ ലോകത്തിൽ വെച്ച് ഏറ്റവും വലിയ നിരീക്ഷണം 😂😂😂😂

  • @libingeorge3612
    @libingeorge361222 күн бұрын

    ഓരോ വോട്ടും കരണഭുതൻ്റെ മുഖത്തുള്ള അടി ആകട്ടെ 😂😂😂

  • @sasidharannadar
    @sasidharannadar22 күн бұрын

    വക്കീലേ, കേരളം ആരെയെങ്കിലും വരിച്ചോട്ടേ... വളരെ മുമ്പുതന്നെ നമ്മൾ ദേശീയതയുടെ കാര്യം വരുമ്പോൾ പിന്തിരിപ്പൻ നയം തുടരുന്നവർ. എന്നെ, അലട്ടുന്നത് കേന്ദ്രം ഇൻഡിക്കാരെ കൊണ്ടു വന്നു കളയുമോ എന്നാണ്... ഇനിയും നോംബില്ലാനാളുകളിലെ ബോംബിംഗ് പുനരാരംഭിക്കുമോ എന്നാണ്...കാശ്മീരം വീണ്ടും കലുഷിതമാകുമോ എന്നാണ്... വിരലമർത്തിയാൽ , ഇന്ന് വീട്ടിൽ വരുന്ന ഗ്യാസുകുറ്റി കിട്ടാതാകുമോ എന്നാണ്... പീറപാകിസ്ഥാനികൾ മുമ്പയിൽ വന്ന് അന്ന് കൊന്നു തിന്നതുപോലെ.... വീണ്ടും കൊലവെറി നടത്തി നമ്മെ നടുക്കുമോ എന്നാണ്.

  • @ananthaharijith1965

    @ananthaharijith1965

    22 күн бұрын

    INDIA alliance has promised one lakh to everyone. How can anyone not vote for such an offer. Rahul is our next PM for sure.

  • @Narayanan2024

    @Narayanan2024

    22 күн бұрын

    @@ananthaharijith1965from where they will bring this huge money? Are you out of sense? 😂😂😂

  • @manusini1

    @manusini1

    22 күн бұрын

    @@Narayanan2024if modi can offer 15 Lakh Rahul can definitely get one lakh. If you read the manifesto it clearly says how he’s going to make it.

  • @tutumon79

    @tutumon79

    22 күн бұрын

    @@ananthaharijith1965where is pappu going get this money? From his family looted assets?

  • @safinnair7502

    @safinnair7502

    22 күн бұрын

    ​@@ananthaharijith1965why be so lazy...work hard and earn

  • @KuttusonOp
    @KuttusonOp21 күн бұрын

    പിണറായി സർക്കാർ വീണ്ടും വരില്ല എന്ന് പറഞ്ഞവനല്ലേ നീ 🤣

  • @user-rc8fw4sm6x
    @user-rc8fw4sm6x17 сағат бұрын

    ചങ്കരൻ മുൻ‌കൂർ ജാമ്യം അദ്യം എടുത്തു 😀

  • @omanaroy1635
    @omanaroy163522 күн бұрын

    Thankyou sir... nalla vivaranam

  • @mpaul8794
    @mpaul879422 күн бұрын

    Correct evaluation

  • @AjithKumar-mh4jg
    @AjithKumar-mh4jg10 күн бұрын

    ഇത്രയും നാളും ഉള്ള പറച്ചിലിൽ ഇത് തന്നെയാണ് പ്രതീക്ഷിച്ചതു

  • @shihabudheenazeez4892
    @shihabudheenazeez489213 күн бұрын

    ജയശങ്കർ ന്റെ പ്രവചനം വളരെ കറക്റ്റ് ആണ്... ഇതു വരെ ദൈവം സഹായിച്ചു ഒരു പ്രവചനവും ശരിയായിട്ടില്ല 😂

  • @shijuar2713
    @shijuar271322 күн бұрын

    U D F നെ സാർ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാകും 😁😁

  • @justinabraham7291

    @justinabraham7291

    17 күн бұрын

    അന്തം അടിമകൾക്ക് ഒരിക്കലും നേരം വെളുക്കില്ല 😂😂

  • @ragothamanplankala3239
    @ragothamanplankala323922 күн бұрын

    സാരിന്റ വിലയിരുത്തൽ 100% ശരിയാണ്.

  • @sureshkumarn8733

    @sureshkumarn8733

    22 күн бұрын

    ഏതു സാരി.. 🤔🤔🤔

  • @cvmkutty
    @cvmkutty17 күн бұрын

    ചങ്കരൻ വക്കീൽ പ്രവചനം ബിജെപി ക്കും യുഡിഎഫ് നും ആവും പ്രവർവജനം നടത്തുന്ന ബിജെപി ക്കാരനും കമ്മ്യുണിസ്റ്റ് വിരോധവും കൂട്ടിയാൽ എൽഡിഎഫിൻ്റെ കാര്യം കട്ടപ്പുകയാണ്

  • @AbdulWahid-ig4bz
    @AbdulWahid-ig4bz17 күн бұрын

    സംമ്മതി ച്ചു വക്കീലേ നിങ്ങൾ പറഞ് പറഞ്ഞ് 20 തിൽ കൂടുതൽ സീറ്റ് ഉണ്ടാക്കിക്കെടുക്കുമോ എന്നാണ് എന്റെ സംശയം

  • @sreejithleela8075
    @sreejithleela807522 күн бұрын

    Both are SAME INDI ALLIANCE. Friendly MATCH!

  • @simonsonsimonson1874

    @simonsonsimonson1874

    22 күн бұрын

    Yes , athanu corect ..........

  • @user-jz9xv9tr1u
    @user-jz9xv9tr1u22 күн бұрын

    കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പ് കാലത്ത് ചങ്കരേട്ടൻ തോൽപിച്ച നിരവധി പേർ ഇപ്പോൾ MLA യും മന്ത്രിമാരും ആണ്.ചങ്കരേട്ടൻ ജയിപ്പിച്ച നിരവധി കോൺഗ്രസുകാർ ഇതുവരെയും സത്യപ്രതിജ്ഞ ചെയ്യാതെ തിരുവനന്തരത്ത് കാത്തിരിക്കയാണ്........ചങ്കരേട്ടൻ ഇങ്ങനെ ഒരുപാട് തമാശകൾ പറയും....... ഈ ചൂട് കാലത്ത് ചിരിക്കാൻ വേണ്ടി......

  • @1sreej

    @1sreej

    22 күн бұрын

    അപ്പോൾ കഴിഞ്ഞ മൂന്ന് ലോക്‌സാഭാ ഇലക്ഷനോ 😂

  • @stalinos6996
    @stalinos699620 күн бұрын

    ❤ edo angunne ? June 4 nu keralathil LDF vazhum, UDF veezhum ❤

  • @muralisun-tf6sm
    @muralisun-tf6sm22 күн бұрын

    കേസില്ല ചങ്കരൻ പറഞ്ഞത് എന്നെങ്കിലും ശരിയായിട്ടുണ്ടോ

  • @Kaafir916
    @Kaafir91622 күн бұрын

    ഒറ്റ സീറ്റും കിട്ടാത്ത പണി കാരണഭൂതം ചെയ്തുവെച്ചിട്ടുണ്ട്…..😇

  • @sumeshs8239

    @sumeshs8239

    22 күн бұрын

    June4 നു ഇതു തന്നെ പറയണം കാക്ക

  • @kochumadeli
    @kochumadeli19 күн бұрын

    Sorry Sir you are wrong in Alappuzha because its our KC he will definitely win there 🎉🎉🎉🎉

  • @RavikumarC-pk1zf
    @RavikumarC-pk1zf22 күн бұрын

    Good morning jayashankar sir

  • @beenageorge3884
    @beenageorge388422 күн бұрын

    യുഡിഎഫ് നെ സഹായിക്കാൻ sir വല്ലാതെ കഷ്ടപ്പെടുന്നു😂

  • @muhsinpanakkadan9254
    @muhsinpanakkadan925416 күн бұрын

    ഈ ചാമ്പൽ കഴിഞ നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടതാ

  • @ranjithedoli4133
    @ranjithedoli413315 күн бұрын

    നീരീച്ചക നല്ല നമസ്ക്കാരം 4 ന് ഇവിടെ തന്നെ കാണണെ

  • @user-cm7tx7pw2g
    @user-cm7tx7pw2g22 күн бұрын

    ബിജെപിക്ക് ദക്ഷിണേന്ത്യയിൽ സീറ്റ് കൂടുകയും, വടക്കേ ഇന്ത്യയിൽ സീറ്റ് കുറയുകയും ചെയ്യണം.

  • @INDIANHOMEGARAGE
    @INDIANHOMEGARAGE22 күн бұрын

    SG/RC❤

  • @SurprisedLemming-cn2bj
    @SurprisedLemming-cn2bj18 күн бұрын

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പറഞ്ഞത് ഈ ടീമിനെ വെച്ച് എങ്ങനെ തുടർഭരണം കിട്ടും എന്ന് പറഞ്ഞ നീ റിസൽട്ട് വന്നപ്പോൾ കണ്ടം വഴി ഓടിയത് മറന്നിട്ടില്ല എന്ന് വിശ്വസിക്കു അ ചങ്ക രാ !!

  • @user-ws2jv5kz8h
    @user-ws2jv5kz8h18 күн бұрын

    വകീൽ യുഡിഫ് അല്ലേ അവർക്കനുകൂലമായി പറയുന്നു ജൂൺ 4കഴിഞ്ഞാലും ഇവിടെ

  • @SpG___vlogs
    @SpG___vlogs22 күн бұрын

    തിരുവനന്തപുരത്തും ബിജെപിക്ക് തൃശൂരും നേരിയ സാധ്യതയോ താനെവിടുത്തെ നിരീക്ഷകനാണ്🤣🤣

  • @GNN64

    @GNN64

    22 күн бұрын

    Suni Vakeel inde sonnthom athaan

  • @kolethgeorge3040

    @kolethgeorge3040

    22 күн бұрын

    സത്യം.... നേരിയ സാധ്യത പോയിട്ട് ഒരു സാധ്യതയും ഇല്ല. ഞങ്ങൾ തൃശ്ശൂർകാരോട് ചോദിക്ക്... ശരിയായിട്ടു ഉള്ള കാര്യം ഞങ്ങൾ പറഞ്ഞ് തരാം.

  • @GNN64

    @GNN64

    22 күн бұрын

    @@kolethgeorge3040 Ningal ku mansa poya thengu thanne best

  • @fivestartgs

    @fivestartgs

    22 күн бұрын

    നല്ലൊരു ചോദ്യം?🎉🎉🎉🎉

  • @kolethgeorge3040

    @kolethgeorge3040

    22 күн бұрын

    @@GNN64 മണ്ട പോയ തെങ്ങു ആണോ ഉദേശിച്ചത്‌? മണ്ട പോയ തെങ്ങനെയും രക്ഷ പെടുത്താൻ കഴിവുള്ള ആൾ ജയിച്ചുവരും.... അഭിനയവും ചാരിറ്റി തട്ടിപ്പ് ഒന്നും ഇല്ലാത്ത ഒരു സ്ഥാനാർഥി.

  • @vineethvijayan8491
    @vineethvijayan849122 күн бұрын

    NDA will be back in power with comfortable majority with 350-370 seats❤

  • @PurplePlums2023

    @PurplePlums2023

    22 күн бұрын

    No. 280 - 300 seats.

  • @sumeshs8239

    @sumeshs8239

    22 күн бұрын

    എന്തുവാടെ? ജയിച്ചാൽ ഒത്തു. കേഡിജിയൊക്കെ ആളുകൾക്ക് മടുത്തു

  • @vineethvijayan8491

    @vineethvijayan8491

    22 күн бұрын

    @@sumeshs8239 no it will be some 350 -370 seats for NDA, seats will improve in telungana,west bengal, Uttar Pradesh, Odisha rest of the place seats will remain by and large the same

  • @Trendingreells

    @Trendingreells

    22 күн бұрын

    @@vineethvijayan8491289 note and comment on june 4

  • @kochukunju2784
    @kochukunju278418 күн бұрын

    എന്റെ പൊന്നുവക്കീലേ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭരണം തീറെഴുതി കൊടുത്തപോലെ ആകുമോ ഈ പ്രവചനവും.? ഏതായാലും അന്നത്തെ പ്രവചനം വീഡിയോ ഇട്ട് കേൾക്കാറുണ്ട് ഇപ്പോഴും....

  • @aboobackertheruvath6099
    @aboobackertheruvath609922 күн бұрын

    നവകേരള സദസ്സ്മന്ത്രിമാരുടെ ടൂർഇത്രയും ആഭാസകരമായഒരു ടൂർഇതിൻറെ മുൻപ് ഉണ്ടായിട്ടില്ലനാടിനെ കൊള്ളയടിക്കുന്നഒരു സർക്കാറുംഇതിൻറെ മുൻപ് ഉണ്ടായിട്ടില്ലഉണ്ടായിട്ടില്ലഎല്ലാം നശിപ്പിച്ചു. നാറ്റിയപിണറായിയെ പോലെയുള്ളഒരു മുഖ്യമന്ത്രിഇതിൻറെ മുൻപ് ഉണ്ടായിട്ടില്ല

  • @narayangl
    @narayangl22 күн бұрын

    വളരെ നല്ല നിരീക്ഷണം.

  • @user-ws2jv5kz8h
    @user-ws2jv5kz8h18 күн бұрын

    വകീൽ യുഡിഫ് അല്ലേ അവർക്കനുകൂലമായി പറയുന്നു ജൂൺ 4കഴിഞ്ഞാലും ivide

  • @zakkeerhussain6430
    @zakkeerhussain643022 күн бұрын

    ശങ്കരൻ വക്കീലിന്റെ കഴിഞ്ഞ നിയമസഭ പ്രവചനം ഓര്മിപ്പിക്കല്ലേ.... UDF 85 സീറ്റ്‌ എണ്ടി മുന്നണി 3 സീറ്റ്‌ പിസി ജോർജ് -1 LDF 51 സീറ്റ്‌... പിണറായി തോൽക്കും... Shailaja തോൽക്കും.. ഹോ.. ഓർമ്മിക്കുമ്പോൾ എന്തൊരു കുളിര്... ഇതും അതു പോലെ ആകുമോ chankaraa

  • @joseyjohn8776

    @joseyjohn8776

    22 күн бұрын

    ഏയ്‌..അന്നോരബ്ബദ്ധം.. ഇപ്രാവശ്യം...100.. ശതമാനം.. ഉറപ്പ്..21.. സീറ്റ്‌.. കിട്ടും...😮😮😮.. ജൂൺ 4 ന് കാണണെ...😅

  • @alisadiqh.2360
    @alisadiqh.236018 күн бұрын

    ജയശങ്കർ ഇൻറെ ഈ വിലയിരുത്തൽ ഒരുപക്ഷേ തെറ്റിയേക്കാം പക്ഷേ ഞങ്ങളുടെ ഈ കണക്കുകൂട്ടലും പ്രസ്താവനയിലും ഒരിക്കലും തെറ്റല്ല എഴുതി വെച്ചോളൂ 2020 സീറ്റും യുഡിഎഫ് ഉന്നത വിജയം കരസ്ഥമാക്കി നേടിയെടുക്കും ഒരു സംശയവും ആ കാര്യത്തിൽ മലയാളിക്ക് ഇല്ല

  • @santhoshkumarpv3410
    @santhoshkumarpv341017 сағат бұрын

    കേരളം ആരുജയിച്ചാലെന്താ കാര്യം

  • @prasannanvasudevannair7708
    @prasannanvasudevannair770822 күн бұрын

    Very impartial assessment of prevailing political situation. 🎉

  • @green8grass
    @green8grass22 күн бұрын

    Honest & down to earth, “there is a seed of failure in success..

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_513218 күн бұрын

    ക്ലിഫ് ഹൌസിൽ മരപ്പട്ടി ഉണ്ടാകുമോ, പിണറായി വിജയൻ തിരിച്ചു വരുമ്പോൾ

  • @user-vo5ut3wr5e
    @user-vo5ut3wr5e11 күн бұрын

    UDF ആണെങ്കിൽ ഇതിലും ഭേദം ആയിരിക്കും എന്നൊന്നും കരുതാൻ പറ്റില്ല

  • @pnnair5564
    @pnnair556422 күн бұрын

    അപ്പഴേ ശങ്കരൻ ജ്യോതിസറെ മനസമാധാനമായി ഉറങ്ങിക്കോളൂ!

  • @malikev9185
    @malikev918521 күн бұрын

    പൊട്ടന്റെ കഴിഞ്ഞ നിയമസഭ അവലോകനം ഉഷാർ

  • @maheendrakumar4898
    @maheendrakumar489822 күн бұрын

    വളരെ ശരിയായ ഒരു വിലയിരുത്തൽ ആണ്. Anti pinarayi movement ശക്തമാണ്. Cpm nu maathram ithu vare vote ചെയ്ത ഒരുപാട് ആളുകൾ ldf nu എതിരായി vote ചെയ്തു

  • @user-rv7ih7ni8g
    @user-rv7ih7ni8g22 күн бұрын

    ഒരിക്കലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരില്ലെന്ന് പറഞ്ഞ മഹാൻ 😂😂😂

  • @bindushajy3354

    @bindushajy3354

    22 күн бұрын

    വന്നിട്ട് എന്തുണ്ടായി

  • @prakashk.p9065
    @prakashk.p906522 күн бұрын

    ജനം തോറ്റു തൊപ്പി ഇടും 😂😂😂

  • @balanparappur9763
    @balanparappur976322 күн бұрын

    ഈ ജയശങ്കർ മുൻപ് നടത്തിയ നിരീക്ഷണം നിങ്ങളുടെ വീട്ടിലിരുന്ന് കണ്ടു നോക്കു. സ്വയം വിമർശനപരമായി. നിങ്ങളുടെ വിലയിരുത്തലിൽ 10 ശതമാനം പോലും ശരിയാകാറില്ല.

  • @muhammednaseer8154
    @muhammednaseer815419 күн бұрын

    ഒന്നും പറയാൻ പറ്റില്ല കാരണം മുഖ്യനും സൈന്യവും നാട് വിട്ടു കാർണോർ പറയുന്നു 400സീറ്റ്‌ കിട്ടും ഉറപ്പ് കേരളത്തിൽ 2 അക്കം എന്നും ഒക്കെ കൂട്ടി നോക്കുമ്പോൾ ആരൊക്കയോ ആരായല്ലോ സഹായിച്ചു കൊണ്ടിരിക്കുന്നു എല്ലാം ദൈവത്തിന്റെ കയ്യിൽ 🤲

  • @user-jd3gk5vj5q
    @user-jd3gk5vj5q22 күн бұрын

    Udf 10, ldf 7, BJP 3 സീറ്റുകൾ അത്പ്രവചനം മാത്രം.ചെറിയ പിഴവുണ്ടാകാം.

  • @1sreej

    @1sreej

    22 күн бұрын

    ​@issacthomas001താങ്കൾ പൊട്ടനാണോ. യുഡിഫ് നു വയനാട് മാത്രമല്ല കിട്ടാൻ പോകുന്നത്. ഒന്നുങ്കിൽ താങ്കൾ ഒരു സിപിഎം അടിമയാണ്. സംശയം ഉണ്ടെങ്കിൽ റിസൾട്ട്‌ വരുമ്പോൾ നോക്കിക്കോളൂ 😃

  • @gn1777
    @gn177722 күн бұрын

    ലാൽ സലാം

  • @user-vo5ut3wr5e
    @user-vo5ut3wr5e11 күн бұрын

    വക്കീൽ ഇപ്പോൾ ഏത് pakshathanu

  • @DI-ke3bg
    @DI-ke3bg22 күн бұрын

    പത്തനംതിട്ട ആരു ജയിച്ചാലും Anto antony തോൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാരും പ്രേത്യേകിച്ചു കോൺഗ്രസിന് വോട്ടു ചെയ്യുന്നവർ.. കൂടെ നികുന്നവരെ വരെ തിരിഞ്ഞു നോക്കാത്ത ഒരു ക്ണാപ്പൻ ആണ്... ആന്റോ ആന്റണി ആയതുകൊണ്ട് മാത്രം വോട്ട് ചെയ്യാൻ പോകാത്ത പല കോൺഗ്രസ്‌ ആൾക്കാരെയു കണ്ടു...കോൺഗ്രസിനെ ജയിപ്പിക്കുന്നത് നേതാക്കളുടെ ഗുണവും അണികൾ കളുടെ പ്രവർത്തനം കൊണ്ട് അല്ല, ജനങ്ങൾ ഭരിക്കുന്ന പാർട്ടിയിയെ വെറുത്തിട്ട് വേറെ മാർഗ്ഗം ഇല്ലാത്തോണ്ടാണ്...

  • @alavika7442
    @alavika744222 күн бұрын

    ഈ പോങ്ങൻ വക്കിലാണോ നിരീക്ഷിക്കുന്നത്... കൊള്ളാം ..... ഇയാൾപറഞ്ഞന എന്തെങ്കിലുംസംഭവിച്ചിട്ടുണ്ടോ..........?????

  • @aranazhikanerammovie
    @aranazhikanerammovie22 күн бұрын

    എൽ ടി എഫിന് 2 കിട്ടിയാൽ ജയിച്ചു. കൂടുതൽ കിട്ടുന്നതെല്ലാം ബോണസ് ആണ്

  • @SabuXL

    @SabuXL

    22 күн бұрын

    വളരെ ശരിയായ വിലയിരുത്തൽ.❤ ഉറപ്പായും രണ്ടിൽ കൂടുതൽ സീറ്റ് കിട്ടിയാൽ " ഹായ് കണ്ടോ ഞങ്ങളുടെ ഭരണത്തോട് ജനങ്ങളുടെ താൽപ്പര്യം , അംഗീകാരം..! " 😮

  • @AJAY-zw6pv

    @AJAY-zw6pv

    22 күн бұрын

    7 സീറ്റ്‌ മിനിമം ഉറപ്പ് ആണ് ആറ്റിങ്ങൽ, ആലത്തൂർ,കണ്ണൂർ പാലക്കാട്, വടകര, പത്തനംതിട്ട, മാവേലിക്കര. ചാലക്കുടി, ഇടുക്കി എംപി ക്ക് എതിരെ നല്ല anti incumbency ഉണ്ട്. ചിലപ്പോൾ കാസറഗോഡ് ഉം കിട്ടും വക്കിൽ പറയുന്നത് ഒന്നും അല്ല യാഥാർഥ്യം. വയനാട്, കൊല്ലം, തിരുവന്തപുരം, ആലപ്പുഴ,എറണാകുളം, മലപ്പുറം, പൊന്നാനി,കോട്ടയം,കോഴിക്കോട് മാത്രമേ udf ന് ഉറപ്പ് പറയാൻ പറ്റോവള്

  • @SabuXL

    @SabuXL

    22 күн бұрын

    @@AJAY-zw6pv ഹഹഹ. ആലത്തൂർ , വടകര. 🙆‍♀️😆

  • @SabuXL

    @SabuXL

    22 күн бұрын

    @@AJAY-zw6pv ഇവിടെ ആരാ ചങ്ങാതീ എംപി എംഎൽഎ മാരുടെ വ്യക്തിപ്രഭാവം നോക്കുക. ഭരണത്തിന് ഉള്ള വിലയിരുത്തൽ ആണ് മുഖ്യം. അതിന്റെ ഉത്തമതെളിവാണ് 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാർഥികൾ ആയിരുന്നു. 17 പേരും. എന്നിട്ടോ?

  • @AJAY-zw6pv

    @AJAY-zw6pv

    22 күн бұрын

    @@SabuXL ഭരണ വിരുദ്ധ വികാരം ഉണ്ട് എങ്കിലും പ്രതിപക്ഷത്തിന് അനുകൂലമായിട്ട് ഒരു വികാരവും ഇല്ല. ഉമ്മൻചാണ്ടിയെ പോലെയോ കെ കരുണാകരനെ പോലെയോ ജനകീയരായ നേതാക്കന്മാർ ഇപ്പോൾ കോൺഗ്രസ നേതൃ സ്ഥാനത് ഇല്ല അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് പ്രത്യേകിച്ച് ഒരു ട്രെൻഡും ഇല്ലാത്ത തെരഞ്ഞെടുപ്പ് ആണ്. പിന്നെ ഈ വക്കിൽ ഒക്കെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ldf ന് എതിരെ ആയിരുന്നു എന്നിട്ട് എന്തായി. വടകര ഞാൻ 100 % ഉറപ്പിച്ചു പറയാം അവിടെ ടീച്ചർ ജയിക്കും 2004 ൽ ഒക്കെ പ്രതിപക്ഷത് ജനിയാകാരായ നേതാക്കന്മാർ ഉണ്ടായിരുന്നു അത് അല്ല ഇപ്പോഴത്തെ അവസ്ഥ. വക്കിലും, ഷാജൻ ഉം ഒക്കെ പറയുന്നത് കേട്ടിരുന്നു തെരഞ്ഞെടുപ്പ് വില ഇരുത്തിയട്ട് ഒരു കാര്യവും ഇല്ല. അവർക്ക് എന്ന് ഭരിക്കുന്നവർക്ക് എതിരെ പറഞ്ഞാലേ വ്യൂസ് കിട്ടുവോള്

  • @damodarancv4671
    @damodarancv467112 күн бұрын

    അല്ല ചങ്കരാ.. ഒരിക്കൽ കിട്ടിയത് മറന്നോ... വേണ്ടുന്ന പണിയെടുക്ക് 😂

  • @makjke425
    @makjke42522 күн бұрын

    ബിജെപി 10 യുഡിഎഫ് 9 എൽഡിഎഫ് 1 വേണമെങ്കിൽ ഒരു ഫോട്ടോ എടുത്ത് വെച്ചുകൊള്ളൂ....ജൂൺ നാലിന് കാണാം.

  • @sureshalapra
    @sureshalapra22 күн бұрын

    In Kerala loksabha elections BJP 05 Ldf 08 UDF 07

  • @GNN64

    @GNN64

    22 күн бұрын

    Bjp 5??? Not possible 2

  • @user-ed5uf1jo4t

    @user-ed5uf1jo4t

    22 күн бұрын

    🎉

  • @mpaul8794

    @mpaul8794

    22 күн бұрын

    നടക്കില്ല 😀😀😀 കാണാൻ പോണ പൂരം 😀😀

  • @ratnakarakurup8264
    @ratnakarakurup826417 күн бұрын

    ഈ വിദ്വാന്‍ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് വളരേ കിറു കൃത്യ മായിരുന്നു LDF ന് നന്നാക്കാന്‍ ഈ വിദ്വാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ഇവർ നന്നാവു ന്നും ഇല്ല. ആകെ ഈ വിദ്വാന്‍ വിഷമത്തിലായി. Election കഴിഞ്ഞു നടന്ന സംഭവം വോട്ടെടുപ്പ് ന് ബാധിച്ചു എന്നാണ് കണ്ടു പിടിത്തം

  • @sitharamahindra8701
    @sitharamahindra870122 күн бұрын

    🙏🏻Sir,Save Kerala Forum Candidate aya nammude adaraneeyanaya Adv.Shajahan Sirnte vijayatheckurichonnu vilayiruthamo?Please

Келесі