കടത്തനാടൻ മണ്ണിൽ ഇത്തവണ ഷാഫിയോ ശൈലജയോ? | Vadakara Constituency | ആരാകും ജേതാവ്?

കടത്തനാടൻ മണ്ണിൽ ഇത്തവണ ഷാഫിയോ ശൈലജയോ ? | Vadakara Constituency | ആരാകും ജേതാവ് ?
#vadakara #shafiparambil #kkshailaja #election2024#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 744

  • @abhinandsthampi8900
    @abhinandsthampi8900Ай бұрын

    ജനകീയനായ ഒരു നേതാവാണ് ശ്രീ ഷാഫി പറമ്പിൽ❤❤💯💯

  • @sumeshs8239

    @sumeshs8239

    Ай бұрын

    വടകര ചേകൊന്മാരുടെ നാട്. മുറിയാൻ കാക്ക ജയിക്കില്ല

  • @binu44464

    @binu44464

    Ай бұрын

    വടകര ചുവന്നു തന്നെ നിൽക്കും

  • @nisak9368

    @nisak9368

    Ай бұрын

    ​@@binu44464 Ldf ഭരിച്ചാൽ. Theerchayayum ചോര കൊണ്ട് chuvaannu nilkum

  • @nai_moo_zz

    @nai_moo_zz

    Ай бұрын

    ​@@nisak9368lp😊⅞❤

  • @rinshad2676

    @rinshad2676

    Ай бұрын

    ​@@binu4446415 kollam aayi udf thanne aan 😂

  • @jcadoor204
    @jcadoor204Ай бұрын

    ഒരു രാഷ്ട്രീയക്കാരനല്ലാത്ത ഞാൻ. യുവത്വത്തിൻ്റെ പ്രതീകമായ ഷാഫി ഉജ്ജല വിജയം നേടും 💙💙💙

  • @Truthfinding-Citizen

    @Truthfinding-Citizen

    Ай бұрын

    രാഷ്ട്രീയം ഇല്ലാത്ത കുറെ നീല നിഷ്പക്ഷക്കാർ ഇറങ്ങിയിട്ടുണ്ടല്ലോ...സ്വന്തം രാഷ്ട്രീയം പറയാൻ പോലും ഇന്ന് കോൺഗ്രസ്സുകാർ മടിക്കുന്നു

  • @Fayu1994

    @Fayu1994

    Ай бұрын

    😂😂

  • @sumeshs8239

    @sumeshs8239

    Ай бұрын

    ചേകൊന്മാരുടെ നാടാണ് വടകര. മുറിയാൻ കാക്ക ജയിക്കില്ല

  • @rajanpk6466

    @rajanpk6466

    Ай бұрын

    ഇതിൽ 3കമന്റ് ഞാൻ വായിച്ചു അതിൽ ഒന്ന് നിങ്ങൾ വായിച്ചാൽ സിപിഎം ഓ ബിജെപി യോ വർഗീയവാദി എന്ന് ഇവിടത്തെ പൊതുസമൂഹത്തിനും മുസ്ലിം സമുദായത്തിനും മനസിലാകും പ്രതേകിച്ചു മുറിയാൻ എന്ന ആ പതപ്രയോഗം

  • @mscreations303

    @mscreations303

    Ай бұрын

    ​@@Truthfinding-Citizen ഒരു രാഷ്ട്രീയത്തിലും ഇല്ലാത്തവരുടെ vote ആണ് ജയതോൽവികൾ തീരുമാനിക്കുന്നത്.. 😌 അങ്ങനെ അല്ലെങ്കിൽ വാടക യിൽ Ldf തോൽക്കില്ലലോ 🚶

  • @majeedpainattupady6674
    @majeedpainattupady6674Ай бұрын

    വടകര പാലക്കാടിന്റെ സുൽത്താൻ എടുക്കും 💪

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    തീർച്ചയായും..❤❤ ഷാഫി

  • @rajan3338

    @rajan3338

    Ай бұрын

    🎉🎉

  • @mura1242

    @mura1242

    Ай бұрын

    😀😀😀

  • @afsalmuneera5315

    @afsalmuneera5315

    Ай бұрын

    ഷാഫി പറമ്പില്‍ കിംഗ്

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    തിയ്യയാരുടെ ഉണ്ണിയാർച്ച ശൈലജ ടീച്ചർ ജയിക്കും

  • @mahamoodkallil
    @mahamoodkallilАй бұрын

    ഷാഫിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിൽ 🎉

  • @ar_leo18

    @ar_leo18

    Ай бұрын

    😂😂

  • @rajan3338

    @rajan3338

    Ай бұрын

    🎉🎉

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    തിയ്യർ കോട്ടയിൽ സുടാപ്പി ജയിക്കില്ല

  • @ShihabmShihab-wt1rp

    @ShihabmShihab-wt1rp

    Ай бұрын

    എന്ന് ഒരു മൂരി

  • @user-do1id5sb4o

    @user-do1id5sb4o

    Ай бұрын

    ​@@malabarvoice1661athin ningalkk allathe shafi mattullavarkk oru sthanarthi mathram 😂😂

  • @abhinandsthampi8900
    @abhinandsthampi8900Ай бұрын

    ഷാഫി പറമ്പിൽ വിജയിക്കണം എന്നാണ് എൻറെ ആഗ്രഹം കാരണം മറ്റൊന്നുമല്ല കുഞ്ഞനന്തൻ ആരാധക ആയ ഷൈലജ തോൽക്കണം എന്ന ആഗ്രഹം കൊണ്ട്

  • @vipinvenu4286

    @vipinvenu4286

    Ай бұрын

    അപ്പോൾ നിഖിൽ പൈലി ആരാധകൻ തോൽകണ്ടേ 😄

  • @sumeshs8239

    @sumeshs8239

    Ай бұрын

    വടകര വാളുകൊണ്ട് ചരിത്രമെഴുതിയ ചേകൊന്മാരുടെ നാട്. മുറിയാൻ കാക്ക ജയിക്കില്ല

  • @abhinandsthampi8900

    @abhinandsthampi8900

    Ай бұрын

    @@vipinvenu4286 തോൽക്കണം

  • @rajan3338

    @rajan3338

    Ай бұрын

    ATHE! NAMMUDE KUTTIPPAYYAN JAYIKKATTE! JAI HO SHAFI PARAMPIL!🎉🎉🎉🎉🎉

  • @rajan3338

    @rajan3338

    Ай бұрын

    ​@@abhinandsthampi8900😝😈😡

  • @ajithkp2903
    @ajithkp2903Ай бұрын

    ഷാഫി പറമ്പിൽ ❤️🔥

  • @sumeshs8239

    @sumeshs8239

    Ай бұрын

    മുറിയാൻ കാക്ക ജയിക്കില്ല ചേകൊന്മാരുടെ വടകരയിൽ.

  • @rajan3338

    @rajan3338

    Ай бұрын

    😂😂😂

  • @shajahanpathiyassery2005
    @shajahanpathiyassery2005Ай бұрын

    ഷാഫി പറമ്പിൽ വടകര അങ്ങ് എടുക്കും സംശയം വേണ്ടാ..... യുഡിഎഫ് സിന്ദാബാദ്.....❤❤❤❤❤❤❤❤❤

  • @siddharthks3223
    @siddharthks3223Ай бұрын

    ഷാഫി പറമ്പിൽ 1 ലക്ഷം ഭൂരിപക്ഷം

  • @user-yz9rn9hg5b

    @user-yz9rn9hg5b

    Ай бұрын

    No 130000

  • @lipinthomas8296

    @lipinthomas8296

    Ай бұрын

    Rmp vottu udf ന്

  • @sulaimanvestige690

    @sulaimanvestige690

    Ай бұрын

    വടകര ഇനിമുതൽ LDF ഭരിക്കും

  • @leelabai3492
    @leelabai3492Ай бұрын

    നിയമസഭയിലെ ഷാഫിയുടെ പ്രകടനങ്ങൾ നേരിട്ടു കണ്ടിരുന്നു. ഉർജസ്വലനായ , ഈ യുവാവ് പാർലിമെന്റിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @rajan3338

    @rajan3338

    Ай бұрын

    👍👍🌹🫀🌞😻

  • @user-rq6cq2rh2k

    @user-rq6cq2rh2k

    Ай бұрын

    എത്തി ല്ല

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    സുടാപ്പി ഇവിടെ വേണ്ട മലപ്പുറം പോയി മത്സരിക്കട്ടെടാ

  • @sulaimanvestige690

    @sulaimanvestige690

    Ай бұрын

    ഷാഫി തോൽക്കും LDF വരും

  • @user-fy1fy1lg8j
    @user-fy1fy1lg8jАй бұрын

    ഷാഫി വന്നതോടെ ടീച്ചറിന്റെ, ചാൻസ് പോയി

  • @godsoncountry9202

    @godsoncountry9202

    Ай бұрын

    പോരാത്തതിന് ഇപ്പോൾ ബോംബും

  • @user-cg9mn8jf5c

    @user-cg9mn8jf5c

    Ай бұрын

    അതു ക്കും മേലെ കറുവനൂർ കൊള്ള😂

  • @simonsonsimonson1874

    @simonsonsimonson1874

    Ай бұрын

    Vadakara , teachere alla nammal tholppikendathu ! Cpm banaril nilkunna vyakthi ye aanu tholppikendathu ! Bombu , Gunda party ku oru seat polum kodukaruthu !

  • @superhitmedia2050
    @superhitmedia2050Ай бұрын

    ഷാഫീക്ക ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു ❤❤❤

  • @user-rq6cq2rh2k

    @user-rq6cq2rh2k

    Ай бұрын

    ഒര് ലക്ഷം വോട്ടിന് തോൽക്കും😂😂😂😂

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    തിയ്യർ ശൈലജ ടീച്ചർക്ക് വോട്ട് ചെയ്യും

  • @buniyankp2987

    @buniyankp2987

    Ай бұрын

    😂😂😂തന്നെ 😅

  • @rajan3338

    @rajan3338

    10 күн бұрын

    ❤❤❤❤🎉🎉🎉🎉

  • @nishad749
    @nishad749Ай бұрын

    Shafi jaykkum ennullavar like

  • @ar_leo18

    @ar_leo18

    Ай бұрын

    olathum 😂😂😂

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    തോൽക്കും ഞങൾ തിയ്യർ സിപിഐഎം നെ വിജയിപ്പിക്കും

  • @buniyankp2987

    @buniyankp2987

    Ай бұрын

    😂😂😂

  • @androiduser4998
    @androiduser4998Ай бұрын

    ശൈലജ ഇത്രയും മികച്ചത് ആയിരുന്നെങ്കിൽ എന്തുകൊണ്ടാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്

  • @karthikdaydreamer6776

    @karthikdaydreamer6776

    Ай бұрын

    Cmne alland aarem nilanirthiyilalo..

  • @FAISALPNA

    @FAISALPNA

    Ай бұрын

    കഴിഞ്ഞ ldf മന്ത്രി സഭയിലെ പിണറായി അല്ലാതെ വേറെയാരും അവർ ഇത്തവണ നിർത്തിയിട്ടില്ലല്ലോ...

  • @mohdshaz6489

    @mohdshaz6489

    Ай бұрын

    Shafi parambhil

  • @sjksskkm

    @sjksskkm

    Ай бұрын

    ​@@FAISALPNA അപ്പൊ AK ശശീന്ദ്രനോ?? കൃഷ്ണൻകുട്ടിയോ???

  • @sivanmuthukulam8039

    @sivanmuthukulam8039

    Ай бұрын

    ​@@sjksskkmഅവർ സിപിഎം മന്ത്രിമാരാണോ സാറെ.

  • @manojpalakkilkaliyathukana996
    @manojpalakkilkaliyathukana996Ай бұрын

    ടീച്ചര്‍ ജയിക്കും 100% ...എടുത്ത് വച്ചോളൂ

  • @The_bangtann_girl

    @The_bangtann_girl

    Ай бұрын

    കിറ്റുമുക്കി

  • @THAIVLOGS66
    @THAIVLOGS66Ай бұрын

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍ഷാഫി 💥🔥👍🎉🎉

  • @remeshchandroth1404
    @remeshchandroth1404Ай бұрын

    ഒരു സംശയവും ഇല്ല. ഷാഫിക്ക് ഭൂരിപക്ഷം ഒരു ലക്ഷം കവിയും.

  • @subeeshmathath7352
    @subeeshmathath7352Ай бұрын

    ഷാഫിയുടെ ജയ ഭൂരിപക്ഷം എത്ര എന്ന് മാത്രമേ അറിയാനുള്ളൂ.. ☺️

  • @ar_leo18

    @ar_leo18

    Ай бұрын

    😂😂😂

  • @rajan3338

    @rajan3338

    Ай бұрын

    🎉🎉🎉

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    സുടാപ്പി ഇവിടെ ജയിക്കില്ല തിയ്യർ സിപിഐഎം നെ ജയിപ്പിക്കും

  • @trickofwelding1826
    @trickofwelding1826Ай бұрын

    ഷാഫി പറമ്പിൽ വടകര എടുത്തു...... ✌️✌️✌️✌️

  • @ar_leo18

    @ar_leo18

    Ай бұрын

    😂😂😂😂

  • @rajan3338

    @rajan3338

    Ай бұрын

    🎉🎉🎉🎉

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    സ്വപ്നം മാത്രം തിയ്യർ സിപിഐഎം നെ വിജയിപ്പിക്കും

  • @buniyankp2987

    @buniyankp2987

    Ай бұрын

    😅😅😅

  • @KL77KL
    @KL77KLАй бұрын

    അന്നം കഴിക്കുന്നവർ സിപിഎം വോട്ട് ചെയ്യുമോ 🤔

  • @ar_leo18

    @ar_leo18

    Ай бұрын

    kanameda namuk

  • @j.a.k..ferokecalicut5041

    @j.a.k..ferokecalicut5041

    Ай бұрын

    അന്നം കഴിക്കുന്നവർ സിപിഎമ്മിന് വോട്ട് ചെയ്യില്ല... കേരളത്തിൽ അവർ കാട്ടിക്കൂട്ടിയ നെറികേടുകൾക്ക് കണക്കില്ല...

  • @insafpt6844

    @insafpt6844

    Ай бұрын

    theetta kammikal മാത്രമേ ldf nu വോട്ട് cheyyullu

  • @simonsonsimonson1874

    @simonsonsimonson1874

    Ай бұрын

    Annam kazhikunna aarum Gunda , bombu party ku vote cheyyumo !

  • @LekhaB-pw5io

    @LekhaB-pw5io

    Ай бұрын

    അന്നം കഴിക്കാനില്ലാത്തവർ CPM ന് വോട്ടു ചെയ്യും😂

  • @rafeekmookolimadathil5090
    @rafeekmookolimadathil5090Ай бұрын

    വടകരയിൽ ഷാഫി ജയിച്ചു 🌹❤️🌹

  • @user-ry1cl3cm9y
    @user-ry1cl3cm9yАй бұрын

    ഒത്തിരി പറയണ്ട വടകര ഷാഫി 👌👌👌❤️

  • @jithkm479
    @jithkm479Ай бұрын

    ചിഹ്നം നിലനിർത്താൻ ബോംബുണ്ടാക്കി രക്ഷാപ്രവർത്തനം നടത്തുന്ന കൊലയാളി പാർട്ടി.😡😡😡 ഷാഫിക്ക ജയിക്കണം 💙💚💙

  • @sumeshs8239

    @sumeshs8239

    Ай бұрын

    മുറിയാൻ കാക്ക ജയിക്കില്ല

  • @jayasreeJayasree-iy1ry

    @jayasreeJayasree-iy1ry

    Ай бұрын

    shaf only

  • @danishasiddique1413
    @danishasiddique1413Ай бұрын

    ചേക്കുട്ടിയുടെ അഭിപ്രായം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തായിരുന്നു വളരെ രസകരമായിരുന്നു അയാൾ യുഡിഎഫിന് വേണ്ടി മാത്രം അനുകൂലിക്കുന്ന ഒരു പത്രക്കാരനാണ് അതുകൊണ്ട് അയാൾ പറയുന്നതല്ല വടകര റിസൽട്ട് വെയിറ്റ് ആൻഡ് സീ 🎉🎉🎉

  • @shebin3824
    @shebin3824Ай бұрын

    എത്ര വട്ടം പറയണം ഷാഫി ഷാഫിയെ ജയിക്കു 💚💚💚

  • @user-hc4fc6pz6f
    @user-hc4fc6pz6fАй бұрын

    ഞങൾ വടകരക്കർ, ഒരു തീരുമാനം, എടുത്ത് കഴിഞ്ഞു, ഷാഫി പറമ്പിൽ നേ, ലക്ഷ ത്ത് ല്,അധികം, ഭൂറി പക്ഷത്തിൽ, ഡൽഹിക്ക് അയക്കാൻ

  • @malabarvoice1661

    @malabarvoice1661

    Ай бұрын

    ഞങൾ തിയ്യർ സിപിഐഎം നെ വിജയിപ്പിക്കാൻ തീരുമാനിച്ചു

  • @sal__kmp5172

    @sal__kmp5172

    Ай бұрын

    കമ്മ്യൂണിസ്റ്റുകൾ ഇല്ലാത്തത് കൊണ്ട് ആണോ തിയ്യർ ഇറങ്ങിയത്.

  • @user-lq8hg2zm3i

    @user-lq8hg2zm3i

    Ай бұрын

    I BB​@@malabarvoice1661

  • @francism.k1704
    @francism.k1704Ай бұрын

    ചേക്കുട്ടിയുടെ 2021ലെ നിയമസഭ പ്രവച്ചനം ഓർത്ത് ഇപ്പോഴും ചിരിക്കാറു ണ്ട്. ഇടതുപക്ഷത്തിന്ഭരണം കിട്ടിലാന്ന് കട്ടായം പറഞ്ഞ മഹത് വ്യക്തിത്വം.

  • @vijayakumar753
    @vijayakumar753Ай бұрын

    Jayam shafikku thanne booripaksham ethra enne ariyanullu

  • @nidheeshpournami5368
    @nidheeshpournami5368Ай бұрын

    ടീച്ചർ ♥️

  • @shinushanu157
    @shinushanu157Ай бұрын

    💯 110വട്ടം ഷാഫി പറമ്പിൽ ✌️✌️✌️✌️✅✅✅✅✅

  • @user-hu5yq6ps4k
    @user-hu5yq6ps4kАй бұрын

    കെ മുരളീധരൻ വടകരയിൽ മത്സരിച്ചപ്പോൾ സഖാവ് പിണറായി വിജയന്റെ കുടുംബവീടും ചിട്ടയോടുകൂടിയുള്ള പാർട്ടി പ്രവർത്തനം ഒന്നും അവിടെ ഇല്ലായിരുന്നു. ശൈലജ അവിടെ സ്ഥാനാർത്ഥിയായി വന്നപ്പോൾ മാത്രമാണോ ഈ ഘടകങ്ങളെല്ലാം അവിടെ വന്നത്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ജനകീയനായ സ്ഥാനാർത്ഥിയാണ്. പാലക്കാടിൽ മെട്രോ മാനെ പരാജയപ്പെടുത്തി തന്റെ വ്യക്തിത്വം കൊണ്ട് ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനം കൊണ്ട് വികസനം കൊണ്ട് ജന മനസ്സുകളിൽ ഇടം നേടിയ നേതാവാണ് ഷാഫി പറമ്പിൽ അരലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ അവിടെ വിജയിക്കും മുല്ലപ്പള്ളി രാമചന്ദ്രൻ കെ മുരളീധരൻ പാറക്കൽ അബ്ദുല്ല വിജയിച്ചു കയറിയ മണ്ഡലത്തിൽ ഷാഫിക്ക് എന്ത് വെല്ലുവിളി

  • @Anna...cfi369
    @Anna...cfi369Ай бұрын

    എന്താ സംശയം... ഷാഫി

  • @lijishaplijisha5495
    @lijishaplijisha5495Ай бұрын

    ടീച്ചർ ❤❤❤❤❤❤

  • @gopakumarm8240
    @gopakumarm8240Ай бұрын

    No doubt. Shafi only❤️❤️👍🏼👍🏼👍🏼🙏🙏🙏

  • @sumeshs8239

    @sumeshs8239

    Ай бұрын

    വടകര ചേകൊന്മാരുടെ നാട് m. മുറിയാൻ കാക്ക ജയിക്കില്ല

  • @nisak9368

    @nisak9368

    Ай бұрын

    ​@@sumeshs8239ithu thannalle ella commentilum reply kodukkunathu. Eda parayaunna ninakku nanamillenkilum kellunna nammukku thonunnu. Nirthipoda 😂😂

  • @judy6639
    @judy6639Ай бұрын

    വടകര ടീച്ചർ തന്നെ

  • @Growself12133

    @Growself12133

    Ай бұрын

    തോൽവി

  • @The_bangtann_girl

    @The_bangtann_girl

    Ай бұрын

    Umb കിറ്റുമുക്കി

  • @sakeenakallupalan2788

    @sakeenakallupalan2788

    18 күн бұрын

    ബോംബെമ്മ

  • @androiduser4998
    @androiduser4998Ай бұрын

    പൊതിബോംബ് പാർട്ടി പൊട്ടും

  • @sebinks77
    @sebinks77Ай бұрын

    Teacher ❤❤❤

  • @user-hm2vo6qt3k
    @user-hm2vo6qt3kАй бұрын

    ജേതാവ് 101% ഷാഫി ഭായ് തന്നെ ഒരു മാറ്റവുമില്ല👌💞

  • @harikrishnam4277
    @harikrishnam4277Ай бұрын

    ഷാഫിക്ക ❤❤

  • @user-lt4gq2nh2j
    @user-lt4gq2nh2jАй бұрын

    Kk shailaja techar❤

  • @tibinok
    @tibinokАй бұрын

    Shafi💙

  • @JameelaPt-cd8wy
    @JameelaPt-cd8wyАй бұрын

    സത്യം ജയിക്കട്ടെ

  • @salihkalachal1991
    @salihkalachal1991Ай бұрын

    ശൈലജ ടീച്ചർ ജയിക്കട്ടെ 🙌🏻

  • @user-hc4fc6pz6f
    @user-hc4fc6pz6f6 күн бұрын

    പേരവൂരി ല് സണ്ണി ജോസഫ് nod,ടീച്ചർ,തൊട്ടിട്ടുണ്ട്

  • @user-yo6dg3bb1b
    @user-yo6dg3bb1bАй бұрын

    ഷാഫിക്കാ ❤❤🎉🎉🎉

  • @rayeezmoosa3060
    @rayeezmoosa3060Ай бұрын

    Shafikka uyir

  • @user-hc4fc6pz6f
    @user-hc4fc6pz6f6 күн бұрын

    ടീച്ചർ വടകര മണ്ഡലത്തിലെ, വോട്ടർ അല്ല, ടീച്ചർക്ക് കണ്ണൂർ മണ്ഡലത്തിൽ, ആണ് വോട്ടുള്ളത്, ഏഷ്യനെറ്റ്,വിവരക്കേട്, വിളിച്ചു,പറയാതെ

  • @beenamanojkumar6331
    @beenamanojkumar6331Ай бұрын

    ശൈലജയുടെ പേഴ്സൺ ഇമേജ് മന്ത്രി സ്ഥാനം കൊടുക്കുമ്പോൾ പരിഗണിച്ചില്ല

  • @roymonyelavilayil2056

    @roymonyelavilayil2056

    Ай бұрын

    C M akan yogi all oru Minitar alu aku ana vijari cha

  • @shihabk9910
    @shihabk991013 сағат бұрын

    Teacher❤

  • @user-tk3ef6mw7n
    @user-tk3ef6mw7nАй бұрын

    Shafika❤

  • @saheed9209
    @saheed9209Ай бұрын

    ഷാഫി 💞💞💞💞💞💞💞💞💞💞💞💞💞

  • @mubamuba9180
    @mubamuba9180Ай бұрын

    ടീച്ചർ

  • @skr745
    @skr74527 күн бұрын

    ഷാഫിക്ക പാർലമെന്റിലേക്ക് 🥰 ടീച്ചർ അടുക്കളയിലേക്ക് 😄😄

  • @kolumittayi6366
    @kolumittayi6366Ай бұрын

    ടീച്ചർ❤️❤️❤️❤️

  • @rasiyabheegam2726
    @rasiyabheegam2726Ай бұрын

    വടകര പ്രിയ നേതാവ് ഷാഫി ക്ക് തന്നെ ഇരിക്കട്ടെ

  • @SharminaSharmi-qw4gi
    @SharminaSharmi-qw4giАй бұрын

    Shafi❤

  • @user-ko3tv7qt9l
    @user-ko3tv7qt9lАй бұрын

    ആരുതോറ്റാലും സന്തോഷം ആണ് 😄😄😄😄

  • @sanalp452
    @sanalp452Ай бұрын

    Shafi

  • @sajithmb269
    @sajithmb269Ай бұрын

    Sha😊fi💕💕💕

  • @user-je8bb4kh2c
    @user-je8bb4kh2cАй бұрын

    ഷാഫി അല്ലാതെ പിന്നെ ആര്

  • @danishahmad6329
    @danishahmad6329Ай бұрын

    ടീച്ചർ❤❤

  • @thetruthofland
    @thetruthoflandАй бұрын

    വടകര വികസിക്കട്ടെ അടുത്ത corporation ആവട്ടെ.... വികസനം കൊണ്ട് വരുന്നവർക്ക് വോട്ട് ✅

  • @muhammadmusthafa2817

    @muhammadmusthafa2817

    Ай бұрын

    എന്നിട്ട് udf mp മാർ കൊറേ വികസനം കൊണ്ട് വന്നല്ലോ😂🤝

  • @licymathew3385
    @licymathew3385Ай бұрын

    Shafi ❤❤❤❤❤

  • @ShareefPkl

    @ShareefPkl

    Ай бұрын

    T P ചന്ദ്രശേഖരന്റെ അമ്മ ഒരു ടീച്ചർ തന്നെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rajeevkg5913
    @rajeevkg5913Ай бұрын

    ഇപ്പോൾ ഇടതു പക്ഷമില്ല, കൊള്ളക്കാരായ പിണറായിസ്റ്റ്കൾ മാത്രം

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352Ай бұрын

    സോഷ്യൽ മീഡിയയിൽ ഷാഫി വടകരയിൽ ടീച്ചർ❤

  • @muhammedshafeekh5454

    @muhammedshafeekh5454

    Ай бұрын

    Enn oru adima. Thunnal teacher jayichitt parlimentil bba adikkano. Adimayanenkilum ichiri bodam kanum. Shafiye pole energetic aya ale ayakkanam. Allathe pinuvinte agraham pole teachere othukkanankil vote koduthu. Vote waist cheyyathe po mone

  • @sajkannur
    @sajkannurАй бұрын

    Teacher, none else❤

  • @user-zx1xi8sl8j
    @user-zx1xi8sl8jАй бұрын

    Shafi....thottal...democracy tholkkum........... He is an extraordinary person....good politician.....

  • @user-cp2zq1kp9b
    @user-cp2zq1kp9bАй бұрын

    ഇടത് വലത് ഇല്ല മോഡി ജി യൂടെ വികസനം പദ്ധതികൾ പാവപെട്ട വർക് അരി ജയ് ജയ് മോഡി

  • @rajan3338
    @rajan333825 күн бұрын

    SHAFI....ummmmmmmmmmmmmaaaaaaaaahhhh💋💋💋💋💋💋💋💋💋💋💋💋💋💋

  • @beautifulmomen649
    @beautifulmomen649Ай бұрын

    Shafi Jayikkum

  • @sindhus9370
    @sindhus937029 күн бұрын

    Shaffika👍❤️❤️

  • @ayshaaysha4209
    @ayshaaysha4209Ай бұрын

    ഷാഫി വിജയിക്കട്ടെ 🎉❤👍😍

  • @akbarakku819
    @akbarakku819Ай бұрын

    ടീച്ചർ ❤️

  • @JaisalSandbanks-ef7jc
    @JaisalSandbanks-ef7jcАй бұрын

    Teacher

  • @Sana-sy6bo
    @Sana-sy6boАй бұрын

    Youtubil Shafi parambil vadakarayil teacher❤

  • @raichelgeorge6823
    @raichelgeorge6823Ай бұрын

    Shafi bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammadmusthafa2817
    @muhammadmusthafa2817Ай бұрын

    💯currect

  • @satheeshbabumc5371
    @satheeshbabumc5371Ай бұрын

    ശ്രീ. ഷാഫി പറമ്പിൽ.. പാലക്കാടിന്റെ ഷാഫിക്ക ❤

  • @lipinthomas8296
    @lipinthomas8296Ай бұрын

    Shafi,,, shafi,, shafi 100 to full present votting kanatha poling ❤Rmp ki jai

  • @shafeerkunchavashafeer543
    @shafeerkunchavashafeer543Ай бұрын

    എന്താണ് കൊറോണയിലെ പ്രശസ്തി PP കിറ്റോ

  • @ishaqnadhiyaishaqpmr9552

    @ishaqnadhiyaishaqpmr9552

    Ай бұрын

    😂😂😂 pp കിറ്റ് കള്ളി

  • @azeezkk1367
    @azeezkk1367Ай бұрын

    Shafi parambil

  • @user-zx1xi8sl8j
    @user-zx1xi8sl8jАй бұрын

    Charming personality.......MR SHAFI..PARAMBIL...MP.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.He is fight against modi...in parliament for All type of democracy in india.

  • @shafeerkunchavashafeer543
    @shafeerkunchavashafeer543Ай бұрын

    ഷാഫി 😍😍😍

  • @sameersameer487
    @sameersameer487Ай бұрын

    ഷാഫി ഇക്കാ

  • @aarocks328
    @aarocks328Ай бұрын

    വടകരയിൽ ഷോഫി തോൽക്കും

  • @user-ly4fx4el4s
    @user-ly4fx4el4sАй бұрын

    പാലക്കാട്‌ ന്റെ സുൽത്താൻ ഷാഫി ഇനി വടകരയുടെ സുൽത്താൻ ആവും 👍😊

  • @IsmailmM-qi3ms
    @IsmailmM-qi3msАй бұрын

    Teachar ❤❤❤❤

  • @muneerford
    @muneerfordАй бұрын

    ഷാഫിയുടെ ഭൂരിപക്ഷം എത്ര എന്നേ അറിയേണ്ടതുള്ളൂ

  • @ahammedsuhail8122
    @ahammedsuhail8122Ай бұрын

    Shafi 🔥🔥

  • @SasiTP-th8mv
    @SasiTP-th8mvАй бұрын

    ഷാഫി ജയിക്കാനാണ് സാധ്യത. തുടക്കത്തിൽ teacher മുതുക്കം ഉണ്ടായിരുന്നു. എന്നാൽ ആ ചിത്രമൊക്കെ മാറി.

  • @gladwinstech7601
    @gladwinstech7601Ай бұрын

    Sree Shafi 👍👍👍

  • @user-vs6yq6qg7c
    @user-vs6yq6qg7c27 күн бұрын

    Shafi❤❤❤

  • @keyechi
    @keyechiАй бұрын

    ❗കേരള ജനത "ജാഗ്രതൈ " 🔥ഒരു വൻ പിപ്പിടി ❗അണിയറയിൽ ❗ 😎💥പാർട്ടിക്കാർ നിർമ്മിക്കുന്ന (ഏത് പാർട്ടിയായാലും) ഇത്തരം ബോമ്പുകൾ💥💥💥 നിർമ്മാണത്തിൽതന്നെ പൊട്ടുന്നതാണ് സമൂഹത്തിന് ഗുണകരം 👌💥💥💥

  • @NasarMudu
    @NasarMuduАй бұрын

    8:10

  • @randeepramachamveettil545
    @randeepramachamveettil545Ай бұрын

    I'm not in any party as a vadakara voter feels like shafi will win

  • @user-lz8yn1mk1w
    @user-lz8yn1mk1w14 күн бұрын

    ഷാഫി 👍👍

  • @afnasappu9041
    @afnasappu9041Ай бұрын

    Shafi❤❤❤❤❤

  • @musthafaparakkal244
    @musthafaparakkal244Ай бұрын

    ടീച്ചർ തോൽക്കും

  • @user-dx9fj7lc2i
    @user-dx9fj7lc2iАй бұрын

    Caa വിഷയത്തിൽ ഷാഫിയുടെ അഭിപ്രായും പറയിപ്പിക്കണം

  • @alikv8798
    @alikv87985 күн бұрын

    Shaafi. Vadakara. Jaikum.

  • @JibinPunnuse
    @JibinPunnuseАй бұрын

    ജനങ്ങളുടെ മനസ്സ് കീഴടക്കിയ ഷാഫി ഇക്ക 💙💙💙

Келесі