ഇക്കുറി Keralam ആര്‌ നേടും? BJPക്ക് Seat കിട്ടുമോ? ഞെട്ടിക്കുന്ന പ്രവചനവുമായി Kaliyuga Astrologer

ഇക്കുറി Keralam ആര്‌ നേടും? BJPക്ക് Seat കിട്ടുമോ? ഞെട്ടിക്കുന്ന പ്രവചനവുമായി Kaliyuga Astrologer. PM Modi, Rahul Gandhi, Pinarayi Vijayan, Suresh Gopi, Rajeev Chandrasekhar, K Surendran ഇവരുടെ ഭാവി എങ്ങനെ?
#loksbhaelection2024 #kaliyugaastrologer #pmmodi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 5 800

  • @ihsanas2729
    @ihsanas2729Ай бұрын

    ഇങ്ങേര് ഉടായിപ്പാണ് എന്ന് തോന്നുന്നവർ Like അടിക്ക്

  • @renjithpr1170

    @renjithpr1170

    Ай бұрын

    പോയിട്ടുണ്ടോ??

  • @krishnakumarkv3003

    @krishnakumarkv3003

    Ай бұрын

    അവനവനെ തന്നെ പൊക്കി പറയുന്ന ആൾ പക്ക ഉഡായിപ്പ്

  • @mohammadrahiz6053

    @mohammadrahiz6053

    Ай бұрын

    ഇങ്ങേർ സ്വന്തം ക്യാഷ് മുടക്കി tvm അവിടെ ഇവിടെ ഫ്ലെക്സ് വെച്ചിട്ടുണ്ട്.. No. 1 ഉടായിപ്പു 😂

  • @ihsanas2729

    @ihsanas2729

    Ай бұрын

    @@renjithpr1170 illa

  • @sudhakaranpanikar4154

    @sudhakaranpanikar4154

    Ай бұрын

    തർക്കം ഉണ്ട്‌, ഉഡായിപ്പു ആണ്

  • @ummerkandath5812
    @ummerkandath5812Ай бұрын

    ഇതുപോലുള്ള വിഡ്ഢിത്തങ്ങൾക്ക് ഇത്രയും സമയം കൊടുക്കുന്ന ആധുനിക മാപ്രകൾ 😊

  • @devassykuttypt1534

    @devassykuttypt1534

    28 күн бұрын

    chetta, kachavadam

  • @user-hf6yu3eu4n
    @user-hf6yu3eu4n24 күн бұрын

    കഴിഞ്ഞതവണ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞിട്ട് എൽഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിൽ കയറിയില്ലേ

  • @unnikrishnannairy6610

    @unnikrishnannairy6610

    7 күн бұрын

    😮

  • @user-bj2td8ug1p

    @user-bj2td8ug1p

    4 күн бұрын

    Thttippinte raajaav poor mon

  • @theuncrownedking9326
    @theuncrownedking9326Ай бұрын

    വീഡിയോ ഫുൾ കാണാതെ കമൻ്റ് വായിക്കാൻ വരുന്നവരണ്ടോ....?????

  • @premalatha802

    @premalatha802

    Ай бұрын

    Undeee

  • @RasiyaRasi-gb3hp

    @RasiyaRasi-gb3hp

    Ай бұрын

    Njan😀

  • @su84713

    @su84713

    Ай бұрын

    ഉണ്ട്

  • @Nehannehanandiyath.

    @Nehannehanandiyath.

    Ай бұрын

    yes

  • @mksreedevi1438

    @mksreedevi1438

    Ай бұрын

    Yes, Njan undu

  • @moosakottakkal2189
    @moosakottakkal2189Ай бұрын

    ജൂണ് ആദ്യം ജ്യോത്സ്യൻ മുങ്ങും,,,, പിന്നെ എല്ലാവരും മറന്നതിന് ശേഷം പൊങ്ങും

  • @harikumarm535

    @harikumarm535

    Ай бұрын

    June 4 inu Ariyam

  • @Aaaddfgfgghg

    @Aaaddfgfgghg

    Ай бұрын

    മിക്കവാറും അല്ലാ നീ തന്നെ ആദ്യം മുങ്ങും.... കാരണം SG ജയിക്കുമല്ലോ 🤭🤭👍

  • @udhayakumari300

    @udhayakumari300

    Ай бұрын

    😊😊q​@@harikumarm535

  • @shajikannadi

    @shajikannadi

    Ай бұрын

    നല്ല തടി.... പഞ്ഞിക്കിടാൻ സുഖമായിരിക്കും

  • @supersongs8901

    @supersongs8901

    Ай бұрын

    കലികോപ്പ് ജോതിഷൻ ഉടായിപ്പൻ ഇവനെ ഒക്കെ കണ്ടംവഴി ഓടിക്കാൻ ആളില്ലാഞ്ഞിട്ടാ😂😂😂😂

  • @omsanthi558
    @omsanthi558Ай бұрын

    2016 ൽ ഉമ്മൻ ചാണ്ടി വിണ്ടും മുഖ്യമന്ത്രി ആകും എന്ന പറഞ്ഞ വളിയുഗ ജോതിഷി . വെറും ഉടായിപ്പ് .

  • @teang__yeng

    @teang__yeng

    Ай бұрын

    athu nashtappedutthiyath sarith ishyoo

  • @basathmadavoor6252

    @basathmadavoor6252

    Ай бұрын

    ശരിയാണ് ഞാനും കണ്ടിരിന്നു

  • @harikumarm535

    @harikumarm535

    Ай бұрын

    yes yes

  • @pradeepk9394

    @pradeepk9394

    Ай бұрын

    Yeh, you are right😊

  • @sabuvarghes6300

    @sabuvarghes6300

    Ай бұрын

    അതെ. ഈ വേട്ടാവളിയനെയൊക്കെ വിശ്വസിക്കുന്നവരെ തൊഴിക്കണം😮

  • @SheethalKrishna-dv4hx
    @SheethalKrishna-dv4hxАй бұрын

    നുണയൻ എൻ്റെ 2000 വാങ്ങി വച്ചു. പൈസ പറ്റിക്കുന്ന ഒരാള് സന്തോഷിനെ കഴിഞ്ഞിട്ടേയുള്ളു തള്ള് ഓ തള്ള്'

  • @aneeshss3501

    @aneeshss3501

    Ай бұрын

    എനിക്കും അനുഭവം

  • @Super151973

    @Super151973

    22 күн бұрын

    എൻ്റെയും 2000 വാങ്ങി 4മിനിട്ട് ഓഡിയോ കുടുംബ ദോഷം എന്ന് മാത്രം പറഞ്ഞു തീർന്നു ആരും പൈസ അയക്കല്ലേ ചതി ആണ്

  • @sgtpbvr6143
    @sgtpbvr6143Ай бұрын

    റിസൾട് വരുമ്പോൾ ഇവിടെ കാണണം. ശരിയല്ലെങ്ങിൽ തച്ച് ഓടിക്കും

  • @unni9603

    @unni9603

    Ай бұрын

    കഴിഞ്ഞ assembly electionil UDF വരുമെന്ന് പ്രവചിച്ചു അദ്ദേഹം! 🥴😂

  • @psns296

    @psns296

    Ай бұрын

    ഇയാളെ റിസൾട്ട്‌ വരുമ്പോൾ കൊല്ലേണ്ടിവരും.

  • @balustudio873

    @balustudio873

    Ай бұрын

    🥰🥰🥰🥰

  • @muhammedalikoranappatta9610

    @muhammedalikoranappatta9610

    Ай бұрын

    ​@@unni9603ve the ki pic se😢🎉 ko to

  • @subhadranpillai5889

    @subhadranpillai5889

    Ай бұрын

    ❤❤❤0

  • @suhailk7039
    @suhailk7039Ай бұрын

    ഇത് പ്രവചനം അല്ല ഇയാൾ പക്കാ രാഷ്ട്രീയം ആണ് പറയുന്നത് 😜😜

  • @silverwindentertainment1974

    @silverwindentertainment1974

    Ай бұрын

    സത്യം

  • @alpha1965beta

    @alpha1965beta

    Ай бұрын

    അതെ...വെറും cheap politics

  • @ngpanicker1003

    @ngpanicker1003

    Ай бұрын

    ഇയാൾ എന്റെ മകന്റെ കല്യാണ കാര്യം പറഞ്ഞത് ശൂ ആയി, എന്റെ 20200 രൂപയും വെള്ളത്തിലായി,വിളക്ക് കത്തിക്കുമ്പോൾ ചൊല്ലാനുള്ള മന്ത്രം, ശിവ പാർവതി കുടുംബ ഫോട്ടോ ഇത്രയും അയച്ചു തന്നതിനാണ് ഇത്രയും രൂപ വാങ്ങിയത്. തിരുവനന്തപുരം ത്തു ചെന്ന് ചില കർമങ്ങൾ ചെയ്യാൻ 60000 രൂപ ആണ് ചോദിച്ചത്. അന്ന് കോവിഡ് ആയിരുന്നതിനാൽ പോയില്ല, അതുകൊണ്ട് 40000 രൂപ നഷ്ടം വന്നില്ല.

  • @viswanathanp9156

    @viswanathanp9156

    Ай бұрын

    തനി തരിപ്പ്. ഇത്തരം ആൾക്കാരെ പ്രൊമോട്ട് ചെയ്യാൻ ചാനൽക്കാർക്ക് എന്താ ഇത്രയും താല്പര്യം? പരസ്യമാണോ?

  • @madhav12333

    @madhav12333

    Ай бұрын

    കുറെ മൈത്താണ്ടൻമാരെ വളർത്താൻ വേണ്ടി ടീവി ചാനലുകൾ ഇറങ്ങും. ആറ്റുകാൽ പൊങ്കാലക്ക് ദേവിയുടെ ഫോട്ടോയെക്കാൾ കൂടുതൽ ഈ മൈത്താണ്ടിയുടെ ഫോട്ടോ ആണ്. അവസാനം നായർ പേരുള്ളപ്പോഴേ അറിയാം പറ്റിക്കൽ ആണെന്ന് 😂

  • @abhineshk9908
    @abhineshk9908Ай бұрын

    അധ്വാനിച്ചു പണി എടുക്കാത്ത കുറെ എണ്ണം ഉണ്ട് അതിന്റെ വായും നോക്കി വേറെ കുറെ എണ്ണം വട്ട് കേസ്

  • @Pulpara-ze5eu

    @Pulpara-ze5eu

    Ай бұрын

    Correct

  • @Sivaamritha

    @Sivaamritha

    Ай бұрын

    രാഷ്ട്രീയകാരെ പോലെ

  • @sureshr872

    @sureshr872

    Ай бұрын

    നോക്ക് കൂലി പോലെ 😄

  • @rajannair8860

    @rajannair8860

    Ай бұрын

    അതിൽ താങ്കൾ ഉണ്ടോ എന്ന് പരിശോധിക്കണം അല്ലെങ്കിൽ ഈ കമൻറ് ഇടേണ്ട കാര്യമില്ല

  • @abhineshk9908

    @abhineshk9908

    Ай бұрын

    ഞാൻ എന്തായാലും ഇല്ല പണിയെടുത്തു ജീവിക്കാൻ ആണ് ഇഷ്ടം അല്ലാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാൻ എന്റെ മനസാക്ഷി ഒരിക്കലും അനുവദിക്കില്ല ഞാൻ കമെന്റ് ഇടണോ വേണ്ടയോ ഞാൻ തീരുമാനിക്കും സമൂഹത്തിന് ദോഷം വരുന്ന കാര്യത്തിൽ പ്രതികരിക്കും

  • @rajeshg972
    @rajeshg972Ай бұрын

    ഞാനും പ്രവചിക്കാം അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആണന്നു. 18 ന് വേറെ പണി ഇല്ലേ കഷ്ടം

  • @MuraleedharanK-rs4pf
    @MuraleedharanK-rs4pfАй бұрын

    റിസൾട്ട്‌ വരട്ടെ... അതുകഴിഞ്ഞു താങ്കളുടെ ഡാറ്റാ ഞങ്ങൾക്ക് എടുക്കേണ്ടിവരും ☺️

  • @Sajid8499

    @Sajid8499

    Ай бұрын

    😅😅

  • @user-bd4yw7jr5d

    @user-bd4yw7jr5d

    Ай бұрын

    😂😂😂

  • @vishnusnair4531

    @vishnusnair4531

    Ай бұрын

    😂😂

  • @ranjinirv6083

    @ranjinirv6083

    Ай бұрын

    😂

  • @akhilnikh123

    @akhilnikh123

    Ай бұрын

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്‌. രാഹുൽ ഗാന്ധിയുടെ മൂലത്തിനെ കുറിച്ചുവരെ അറിയുന്ന ആളാണ്

  • @manojparambath3841
    @manojparambath3841Ай бұрын

    കലിയുഗത്തിൽ ഇത് പോലെ മണ്ടൻ ജ്യോൽസർ ഉണ്ടായിട്ടുണ്ടോ

  • @johnypp6791

    @johnypp6791

    Ай бұрын

    😂😂

  • @sureshbabut4114

    @sureshbabut4114

    Ай бұрын

    Iyalkoru chukkum ariyilla. Maramandan😂

  • @madhavannairkrishnannair5636

    @madhavannairkrishnannair5636

    Ай бұрын

    ജീവിതമാണ്

  • @bindhusuresh9255

    @bindhusuresh9255

    Ай бұрын

    😀

  • @sojajose9886

    @sojajose9886

    Ай бұрын

    ഇയാള് എത്ര മണ്ടൻ ഒന്നുമല്ല

  • @jayastelin8329
    @jayastelin8329Ай бұрын

    തിരഞ്ഞെടുപ്പു വരെയുള്ള പ്രവചനം. അതു കഴിഞ്ഞ് നമുക്കൊന്ന് കാണണം

  • @Gireesh-il9sc
    @Gireesh-il9scАй бұрын

    Jyothisham Kali Wali beautiful counter

  • @SivaNair-zg7ev
    @SivaNair-zg7evАй бұрын

    Are you good man?

  • @user-uj9to4qt5x
    @user-uj9to4qt5xАй бұрын

    നാണമില്ലേ News18 ഇതുപോലൊരു ഫ്രോഡിന് പബ്ലിസിറ്റി കൊടുക്കാൻ

  • @jaleelmfd

    @jaleelmfd

    Ай бұрын

    News 18 ന് എന്ത് നാണം.

  • @ancydavis8673

    @ancydavis8673

    Ай бұрын

    നാണം ഇല്ലാത്ത ഗാങ് നെ കുരു പൊട്ടിയോ..😂

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    ​@@ancydavis8673 🔥ട്ടം തിന്നുന്ന നിനക്ക് ആണോ നാണവും മാനവും...

  • @panyalmeer5047

    @panyalmeer5047

    Ай бұрын

    വകതിരിവ് തിരിവ് ഇല്ലാത്ത ഒരേ ഒരു ചാനൽ ന്യൂസ്‌ 18

  • @Vijayan-hm5rg

    @Vijayan-hm5rg

    Ай бұрын

    ണ 😅😅😅😅ങങഞഞ​@@jaleelmfd

  • @nishanthnedumbassery3736
    @nishanthnedumbassery3736Ай бұрын

    ഇതെക്കെ മാവിൽ മാങ്ങാ പറിക്കാൻ കല്ല് എറിയുന്നതുപോലെയാണ്, പത്തെണ്ണം എറിയുമ്പോൾ ഒരെണ്ണം കൊള്ളും മാങ്ങാ വീഴും😅

  • @prasanthmenon534

    @prasanthmenon534

    Ай бұрын

    സത്യം

  • @raveendranlp3161

    @raveendranlp3161

    Ай бұрын

    🐃🐃🐃🐃🐃പോത്തുകൾ വഴ്ത്തുക 🤣🤣🤣😂😂🤣.

  • @user-jd3gk5vj5q

    @user-jd3gk5vj5q

    Ай бұрын

    പൊട്ടക്കണ്ണൻ്റെ മാവേല ഏറു എന്ന പറയുക

  • @josephjames4408

    @josephjames4408

    Ай бұрын

    😂😂😂😂😂

  • @sarasu5422

    @sarasu5422

    Ай бұрын

    Look ki ni onn mo ko lo lo k mo 40:26 ​@@prasanthmenon534

  • @ThomasPP-ox7tp
    @ThomasPP-ox7tpАй бұрын

    Yes sir

  • @mohananvp9587
    @mohananvp958717 күн бұрын

    വളരെ നന്നായിട്ടുണ്ട് ❤

  • @abhijithkss7029
    @abhijithkss7029Ай бұрын

    ഇവൻ പണ്ടേ പ്രവചിച്ചു പ്രവചിച്ചു എന്നു പറയുന്നു, പക്ഷെ ആരും കേട്ടിട്ടില്ല, അതാണ് മായാ വിലാസം

  • @user-cw5wy7ut8b

    @user-cw5wy7ut8b

    Ай бұрын

    വീഡിയോ ഉണ്ട് നോക്

  • @MunshidaKozhisseri

    @MunshidaKozhisseri

    Ай бұрын

    😊

  • @nezeemsainulabdheen8934

    @nezeemsainulabdheen8934

    Ай бұрын

    Not real prediction .

  • @nezeemsainulabdheen8934

    @nezeemsainulabdheen8934

    Ай бұрын

    Please don't prolong the discussion.

  • @nezeemsainulabdheen8934

    @nezeemsainulabdheen8934

    Ай бұрын

    Foolish prediction.

  • @tipsmpt8535
    @tipsmpt8535Ай бұрын

    നാസക്ക് കത്തയിച്ചു ഇയാളെ ചൊവ്വയിൽ അയക്കാൻ.. 🤔

  • @gopalanpradeep64

    @gopalanpradeep64

    Ай бұрын

    നാസക്ക് അല്ല നാസിക്ക് ലാണ് മുംബൈ

  • @user-xv9lh8tq9b

    @user-xv9lh8tq9b

    Ай бұрын

    😅😅😅😅

  • @shivan2659

    @shivan2659

    Ай бұрын

    പിണറായി വിജന്റെയും ഈ ജ്യോതിഷിയുടെയും നക്ഷത്രം ചോതി ആണെന്ന് പറഞ്ഞത് ശ്രദ്ധിച്ചോ ?

  • @meenakumari1283

    @meenakumari1283

    Ай бұрын

    😮😮😂😂😂😂😂😂😅😅😅😅

  • @dragunfiredragunfire8320

    @dragunfiredragunfire8320

    Ай бұрын

    @@shivan2659 chothi Allleda potta chathayam...😂😂😂..

  • @giventakeworld7215
    @giventakeworld721523 күн бұрын

    Excellent 👍🎉🎉

  • @leopardtiger1022
    @leopardtiger102212 күн бұрын

    Interesting entertainment I enjoyed thoroughly this talk.

  • @harishramachandran4179
    @harishramachandran4179Ай бұрын

    ലോക ഫ്രോഡ് കുറെ പ്രവചനം ഇങ്ങേർ delete ആക്കി, മൊത്തം തെറ്റായിരുന്നു

  • @user-gi3jq8sq5u
    @user-gi3jq8sq5uАй бұрын

    കണ്ടാൽ തന്നെ അറിയാം ഒരു വേട്ടാവളിയൻ ..

  • @josephjames4408

    @josephjames4408

    Ай бұрын

    😆😆😆😆😆🤣🤣🤣🤣

  • @somarajanks6969

    @somarajanks6969

    Ай бұрын

    Maha vettavaliyan aane😂😂😂😂😂😂😂

  • @sheelajohn884

    @sheelajohn884

    Ай бұрын

    Sathyam oru vetaveliyan 🤣🤣

  • @jayakumarg6417

    @jayakumarg6417

    Ай бұрын

    വളിയുഗൻ 😄

  • @joymathew7411
    @joymathew741124 күн бұрын

    What happened to your last time election predictions

  • @NarayanaPillai-ib1tn
    @NarayanaPillai-ib1tnАй бұрын

    Hopefully 100 percent correct.

  • @sureshs1897
    @sureshs1897Ай бұрын

    ഞെട്ടൽ എന്നും വെറും എങ്കിൾ മാത്രമായിരുന്നു വെറും ഞരമ്പ് വെട്ടൽ .....

  • @user-sv6lt7dn8x
    @user-sv6lt7dn8xАй бұрын

    അരികൊമ്പൻ തിരിച്ചു വരുമെന്നു പ്രവചിച്ചു. ഇതുവരെ നടന്നില്ല

  • @HariPriya-rc4li

    @HariPriya-rc4li

    Ай бұрын

    😂

  • @sureshbabut4114

    @sureshbabut4114

    Ай бұрын

    Ivane kelkkunna nammal mandanmar. Parama nari.

  • @sojajose9886

    @sojajose9886

    Ай бұрын

    വരും കേരളം കട്ട് മുടിക്കും

  • @bahuleyanmv2108

    @bahuleyanmv2108

    Ай бұрын

    അരികൊമ്പന് പകരം അരിയണ്ണൻ ബിഗ്‌ബോസിൽ വന്നിട്ടുണ്ട്....

  • @beautiful4851

    @beautiful4851

    Ай бұрын

    വരാൻ ഇനിയും സമയമുണ്ടല്ലോ 😂😂😂

  • @ebrahima2790
    @ebrahima279028 күн бұрын

    Dailogs Are Good That Will make Us FriendShip

  • @ravathiranni9577
    @ravathiranni9577Ай бұрын

    👌🙏🏼

  • @286Mohan
    @286MohanАй бұрын

    ശരിക്കും ജോത്സ്യം ഒരു ഉരുണ്ടു കളിയിലും വാചകമടിയിലും ഒതുങ്ങി നിൽക്കുന്നു

  • @azeezkuruppathayil407

    @azeezkuruppathayil407

    Ай бұрын

    💯

  • @user-hf6yu3eu4n
    @user-hf6yu3eu4nАй бұрын

    കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് അധികാരത്തിൽ വരും എന്ന് പറഞ്ഞിട്ട് അധികാരത്തിൽ വരുമെന്ന് പറഞ്ഞിട്ട് എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നില്ലേ അതിനുശേഷം ഇപ്പോഴാണ് താങ്കൾ ഇപ്പോൾ പൊന്തി വന്നത്

  • @bijuvennukaran3941

    @bijuvennukaran3941

    Ай бұрын

    Athusariya

  • @user-ms9be5fd7i

    @user-ms9be5fd7i

    Ай бұрын

    കറക്കി കുത്തിയതാണ് പക്ഷേ കറങ്ങിയില്ല അത്രേ ഉള്ളൂ അമ്മാവനൊന്നും തോന്നല്ലേ 😂😂😂😂

  • @vkshajahan7200

    @vkshajahan7200

    Ай бұрын

    കിറ്റ് വിതരണം ചെയ്യും എന്ന് സ്വപ്നത്തിൻ പോലും കണ്ടില്ല.😂

  • @abdulgafoor5831

    @abdulgafoor5831

    Ай бұрын

    Inger corona kalatthe pravajanavum thettayirunnu...😂

  • @saraswathymv4317

    @saraswathymv4317

    Ай бұрын

    ​@@bijuvennukaran3941y😢

  • @narayanannairravindranath4843
    @narayanannairravindranath484326 күн бұрын

    Come to the main topics on election trends!

  • @MaheshKumar-vj9dn
    @MaheshKumar-vj9dnАй бұрын

    my words is correct if yours a good prices waiting

  • @user-cm2un3bj6f
    @user-cm2un3bj6fАй бұрын

    ഇയാൾക്ക് ജോതിഷത്തിൽ അറിവ് പരിമിതമായി കാണുന്നു വെറും അൽപൻ.

  • @ShajiBhaskaran-um5ti

    @ShajiBhaskaran-um5ti

    Ай бұрын

    സംശയം വേണ്ട

  • @gopikalarikkal5264
    @gopikalarikkal5264Ай бұрын

    ഇലക്ഷൻ കഴിഞ്ഞാൽ ചിലപ്പോൾ തിരിച്ചു ചോദിക്കും അപ്പോൾ മറുപടി പറയണം

  • @user-xi2ts6zx7b

    @user-xi2ts6zx7b

    Ай бұрын

    Set തിരിച്ച് chothillamnam 😂😂😂

  • @godkrishnakrishna9647

    @godkrishnakrishna9647

    Ай бұрын

    ഇലക്ഷനെ പറ്റി പന്താ പറഞ്ഞത്.. ? ഞാൻ മുഴുവൻ കേട്ടില്ല....

  • @HassanAk-yt6td

    @HassanAk-yt6td

    Ай бұрын

    0

  • @user-ri4zg4ry9q

    @user-ri4zg4ry9q

    Ай бұрын

    മുൻകൂർജാമ്യമുണ്ട് അട്ടിമറി നടന്നാൽ പിന്നെ ഉത്തരവാദിത്തമില്ല

  • @joshithomas3040

    @joshithomas3040

    Ай бұрын

    ഇത് 18 ആംഗിൾ'' നോക്കി പ്രവചനം നടത്തുന്ന മഹാനാണ്...!! മററുള്ളവർ എല്ലാം, ഒരു " അംഗിൾ മാത്രം നോക്കുന്നു.... അതാണ് 😅😅

  • @nimishnarayanan4430
    @nimishnarayanan4430Ай бұрын

    Can’t figure out why big channel group like news 18 publish such interviews

  • @leenata9652
    @leenata965218 күн бұрын

    ഓം നമോ നാരായണായ Leena chandran nair Kozhikode

  • @ajeeshom807
    @ajeeshom807Ай бұрын

    കഴിഞ്ഞപ്രാവശ്യം ഇവൻ ആര് ജയിക്കും എന്ന് പറഞ്ഞിട്ട് അതിനെതിരെ സംഭവിച്ച കാര്യം നമുക്കറിയാമല്ലോ

  • @Channel_Master
    @Channel_MasterАй бұрын

    And now we know clearly the news quality standard of News 18. It deserves a bin.

  • @user-jd3gk5vj5q
    @user-jd3gk5vj5q23 күн бұрын

    How do you upgrade jyotisham.it is really a information.

  • @BadarudeenYounuskunju
    @BadarudeenYounuskunjuАй бұрын

    Hai

  • @_Bijesh_
    @_Bijesh_Ай бұрын

    കൊറോണ സമയത്തെ പുള്ളിയുടെ തിത്തെയ്.. തി ത്തി തെയ്... കണ്ട് ചിരിച്ച് ഒര് വഴിയായിട്ടുണ്ട് 🤪ഈ ജന്മം ശേഷം ഇപ്പോഴാണോ പൊങ്ങിയത് 😜 വല്ലാത്ത ഒര് തൊലിക്കട്ടി തന്നെ പൊന്നണ്ണാ 🥴🙏

  • @AsokkumarKumar-yf2bg

    @AsokkumarKumar-yf2bg

    Ай бұрын

    🤣🤣🤣🤣🤣🤣

  • @tkrajanthutankandyrajan4977

    @tkrajanthutankandyrajan4977

    Ай бұрын

    Waste of time 😢

  • @maxwellhentry3079

    @maxwellhentry3079

    Ай бұрын

    😄😄😄

  • @saleenasaleem5142

    @saleenasaleem5142

    Ай бұрын

    ഇയാളെ എത്രയും പെട്ടെന്ന് ചന്ദ്രൻ അയക്കണം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rameshbabuc5274

    @rameshbabuc5274

    Ай бұрын

    Marapottan

  • @josephmethanath3490
    @josephmethanath3490Ай бұрын

    ദിവസം 10 പ്രവചനം വെച്ച് 3650 പ്രവചനങ്ങൾ ഒരു വർഷത്തിൽ നടത്തും മൂന്നെണ്ണം ശരിയായി ബാക്കിയെല്ലാം ചീറ്റിപ്പോയി എന്നെയും കാരണ ഭൂത യുഗ പ്രവാചകനായി അംഗീകരിക്കണം😂😂😂

  • @achusmon4680

    @achusmon4680

    Ай бұрын

    😂

  • @kannampuzha2008

    @kannampuzha2008

    Ай бұрын

    😂

  • @balakrishnannairmc9979

    @balakrishnannairmc9979

    Ай бұрын

    😊

  • @sobhanag253

    @sobhanag253

    Ай бұрын

    😅😅😅😅

  • @user-dh5ci3df7s

    @user-dh5ci3df7s

    Ай бұрын

    Angeekarichu

  • @ponnammasoman9187
    @ponnammasoman9187Ай бұрын

    ❤❤

  • @user-hs3fh6uq4t
    @user-hs3fh6uq4tКүн бұрын

    Very currect

  • @sureshkittu2142
    @sureshkittu2142Ай бұрын

    Valiyuga jyothishi.

  • @sulaimanmrtk7233
    @sulaimanmrtk7233Ай бұрын

    പത്തനാപുരം ഹരിയാണ് യഥാർത്ഥ ജ്യോതിഷൻ

  • @sumanair9778

    @sumanair9778

    Ай бұрын

    Very Very Correct

  • @sagargssagargs4761

    @sagargssagargs4761

    Ай бұрын

    ഹരി ചേട്ടൻ വേറെ ലെവൽ ഈ നാറിയെയും ഹരി പത്തനാപുരത്തിനെയും താരതമ്യം ചെയ്യരുത്

  • @user-bw8us6dh6q
    @user-bw8us6dh6qАй бұрын

    നമസ്കാരം സർ 🙏🌹

  • @VLOGS-td8wf
    @VLOGS-td8wfАй бұрын

    😊

  • @chengannurnews1104
    @chengannurnews1104Ай бұрын

    മറുനാടൻ സാജനെ വണ്ടി ഇടിച്ചു ആരോ2023 ഇൽ കൊലപെടുത്തും എന്ന്‌ പറഞ്ഞ് ഒന്ന് ഞെട്ടിച്ചതാ 😂😂😢

  • @mythoughtsaswords

    @mythoughtsaswords

    Ай бұрын

    ആണോ😅😅😅😅😅

  • @radhu5400

    @radhu5400

    Ай бұрын

    അത് ചിന്താ ജെറോംന്, 2024 ലേക്ക് വച്ച് മാറ്റി

  • @kattupoov5877

    @kattupoov5877

    Ай бұрын

    ആ 14 സീറ്റ് ഇന്ത്യയുടെ നാശത്തിന് കുട്ട് നിൽക്കാൻ

  • @sojajose9886

    @sojajose9886

    Ай бұрын

    പിന്നെ അങ്ങേരു തെട്ടി പോകണോ

  • @josephjames4408

    @josephjames4408

    Ай бұрын

    😂😂😂😂😂

  • @user-wq7ge1go5e
    @user-wq7ge1go5eАй бұрын

    മഴ പെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. കേരളത്തിൽ വോട്ട് മഴ പെയ്യും.😅😅😅😅

  • @narayanannairravindranath4843
    @narayanannairravindranath484326 күн бұрын

    Other things can wait !

  • @user-bw8us6dh6q
    @user-bw8us6dh6qАй бұрын

    താങ്ക്യൂ സർ. താങ്ക്യൂ News

  • @a.v.gopinathana.v.gopinath6036
    @a.v.gopinathana.v.gopinath6036Ай бұрын

    എന്താണ് ഈ വൃത്തി കെട്ടവൻ പറഞ്ഞുകൊണ്ടിരിക്കുന്നത് 🤔ചോദിക്കുന്നതിനു മാത്രം മറുപടി ഇല്ലേ ഇല്ല...... കാരണം ഇവന് ഒരു ചുക്കും അറിയില്ല.... ന്യൂസ്‌ 18 ന് വേറെ പണി ഒന്നും ഇല്ലേ.... കഷ്ടം 😢

  • @sakkariyasakkariya5015

    @sakkariyasakkariya5015

    Ай бұрын

    😄😄😄😄😄😄😄😄😄

  • @premeelapaul5832

    @premeelapaul5832

    Ай бұрын

    എണീറ്റു പോടോ സുഹൃത്തേ... പോയ്‌ ഇച്ചിരെ വെള്ളം കുടിക്ക്.ഇലക്ഷൻ കഴിയുന്നതുവരെ അവരെയൊക്കെ ഒന്ന് വെറുതേ വിടൂ Pls.

  • @chandrababur6251
    @chandrababur6251Ай бұрын

    Suresh Gopi sir and Rajeev Chandrasekhar sir must win fiftythousands votes and above. ❤❤❤❤❤❤❤❤❤

  • @paulvarghese7899

    @paulvarghese7899

    Ай бұрын

    Randuperum koodaathe anilantonyum 50000- votinu tholkum.kaliyuga jyothisha pravachanam .😢

  • @sreebhaskar2861

    @sreebhaskar2861

    Ай бұрын

    കേരളത്തിൽ ബിജെപി ജയിക്കില്ല അതാണ് സത്യം

  • @Userkkk1879

    @Userkkk1879

    Ай бұрын

    Oombanam ബാവുവേ😂😂😂😂

  • @murphybabumurphybabu3986

    @murphybabumurphybabu3986

    Ай бұрын

    No

  • @fabiankunnappally3427
    @fabiankunnappally3427Ай бұрын

    🎉

  • @vinodpinarayi6372
    @vinodpinarayi6372Ай бұрын

    💞👍

  • @sivakumarvazhappully2633
    @sivakumarvazhappully2633Ай бұрын

    Will come to know on 4 th June.

  • @ajeeshom807
    @ajeeshom807Ай бұрын

    താങ്കളുടെ ജീവിതമാർഗം ഞങ്ങൾക്ക് മനസ്സിലായി

  • @padminichandran9273

    @padminichandran9273

    Ай бұрын

    😂😂

  • @PkPrasad-jb6je
    @PkPrasad-jb6jeАй бұрын

    Pls adres & fees

  • @Gireesh-il9sc
    @Gireesh-il9scАй бұрын

    Yala Thalli kollu I can understand

  • @kunjalimarakar6035
    @kunjalimarakar6035Ай бұрын

    ജോത്സ്യം സത്യമാണ് കലിയുഗം വന്നതോട് കൂടി അത് സത്യമല്ലാതായി.

  • @ninanmathew6879

    @ninanmathew6879

    Ай бұрын

    Very very fraud

  • @beevibeevi9459

    @beevibeevi9459

    Ай бұрын

    ​@@ninanmathew6879q¹q¹1¹¹¹q tl

  • @sureshkk4684
    @sureshkk4684Ай бұрын

    ഒരിക്കൽ ഞെട്ടിയത് ഇനിയും മാറിയിട്ടില്ല 🤣😂🤣👏

  • @pradeepk9394

    @pradeepk9394

    Ай бұрын

    Kunnam kulam, Edakara, vandoor, perindalmanna, patambi, Batheri, vazhikadav, Gudallur etc

  • @archasrajsr9648

    @archasrajsr9648

    Ай бұрын

    സത്യം 😂😂😂😂😂

  • @texxvlogs8574
    @texxvlogs8574Ай бұрын

    Starting good at last avial paravam that's the style

  • @cmunnithan6565
    @cmunnithan6565Ай бұрын

    Best profession for making easy money Today is Astrology.. Can any one note down the exact time up to a minutes accuracy of anu child birth so that astrological predictions can be true..

  • @_---_.

    @_---_.

    Ай бұрын

    ഒട്ടും ധാരണ ഇല്ലാല്ലേ...☺️

  • @rajeshkumar-jp9sm
    @rajeshkumar-jp9smАй бұрын

    Very lucrative business

  • @mahendranpm1713
    @mahendranpm1713Ай бұрын

    Narry

  • @shajikm1196
    @shajikm1196Ай бұрын

    രാജ്യങ്ങളുടെ എണ്ണം ഒന്ന് ഗണിച്ച് പറഞ്ഞേ.....

  • @sudhakarann5507
    @sudhakarann5507Ай бұрын

    ജ്യോത്സ്യം ഒരു തട്ടിപ്പ് മാർഗ്ഗമാണ് മാധ്യമങ്ങൾ പോലും ഇത്തരം ജനവിരുദ്ധ ചിന്താഗതിക്കാർക്ക് പ്രോത്സാഹനം നൽകുന്നത് നല്ലതല്ല

  • @AsokkumarKumar-yf2bg

    @AsokkumarKumar-yf2bg

    Ай бұрын

    എന്തു ചെയ്യാം ബ്രോ നമ്മളെ 200 കൊല്ലം പിറകോട്ട് എങ്ങനെ കൊണ്ട് പോകാം എന്നാലോചിച്ചു വിഷമിച്ചു കൊണ്ടിരിക്കുകയാണ് പലരും 😜😜

  • @neeliathakathootdamodaran7715

    @neeliathakathootdamodaran7715

    Ай бұрын

    ജ്യോതിഷം സത്യമാണ്... പക്ഷെ അത് വളച്ചൊടിച്ചു സ്വന്തം ആവശ്യത്തിന് കള്ളത്തരത്തിൽ ഉപയോഗിക്കുന്നതാണ് തട്ടിപ്പ്..... ജ്യോതിഷം സത്യമാണ്

  • @shagilvk3546

    @shagilvk3546

    Ай бұрын

    ഈ ജ്യോതിഷം ഇന്ത്യയിൽ മാത്രമല്ല. എല്ലാ മതത്തിലും ഭൂരിഭാഗം രാജ്യത്തും ഉണ്ട് ​@@AsokkumarKumar-yf2bg

  • @manavankerala6699

    @manavankerala6699

    Ай бұрын

    ഇവൻ മാർക്ക് റീച്ച് ഉണ്ടാക്കി കൊടുക്കലാണല്ലൊ മാമാ മാധ്യമങ്ങളുടെ പണി എന്തു ചെയ്യാം

  • @valsalanair9932

    @valsalanair9932

    Ай бұрын

    Jyothisham sathyamaanu.ennal ipol serik nokan ariyaavunnavar illa.ellarum business akiyirikukayanu

  • @asmaasma-kd4xw
    @asmaasma-kd4xwАй бұрын

    super interview,,,, super,super,super answer....

  • @shajijoseph-ht9sb
    @shajijoseph-ht9sbАй бұрын

    കൊള്ളാമല്ലോ,

  • @THAIVLOGS66
    @THAIVLOGS66Ай бұрын

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍

  • @user-dj5mh4fq2k

    @user-dj5mh4fq2k

    Ай бұрын

    haha thamasha

  • @sasipc7543

    @sasipc7543

    Ай бұрын

    .യുഡിഎഫ്=മുസ്ലിം.. G.O.D ഫുൾ.foam.nettil.nokki.മനസ്സിലാക്കുക...

  • @rinuthomas6754

    @rinuthomas6754

    Ай бұрын

    kazhinja pravashyam rahul pradhana mandri akum nnu paranju moonjichu..ithavana nadakilla ammava😂

  • @sreejithnandan2391
    @sreejithnandan2391Ай бұрын

    ഈ വീഡിയോ സേവ് ചെയ്തു വച്ചോളു. ജൂൺ 4 ന് ഒന്നുടെ കാണാം.. നാസയിലോട്ടാണോ അതോ എയറിൽ ആണോ വിടേണ്ടത് എന്ന് അന്ന് തീരുമാനിക്കാം

  • @josephjames4408

    @josephjames4408

    Ай бұрын

    😂😂😂😂😂

  • @panayilsidhiq2923

    @panayilsidhiq2923

    Ай бұрын

    ഇയാളുടെ വീടിനടുത്ത്‌ നാസയിലെ 2 scientists ഇയ്യിടെ നിന്ന് കറങ്ങുന്നത് കണ്ടു... ഉപദേശം ചോദിക്കാൻ വന്നതായിരിക്കും....😂😂😂😂

  • @SS-bu5ys

    @SS-bu5ys

    Ай бұрын

    സത്യം 🤭🤭

  • @neenu1537

    @neenu1537

    Ай бұрын

    😃😃😃

  • @veenakk2062
    @veenakk2062Ай бұрын

    ശുദ്ധ അസംബന്ധമാണ്

  • @sreekutty2418
    @sreekutty2418Ай бұрын

    ജ്യോൽസ്യർ പറഞ്ഞ ഒരു വിഷയം ശരിയാണ് അത് അർഹത പെട്ടവർക്ക് മനസറിഞ്ഞു സാധിക്കുന്നത് പോലെ ദാനധർമം കൊടുക്കുക,,, ഇതാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് വാചകം ഇതു,, പാലിക്കുന്നവർ ഭാഗ്യം ചെയ്തവർ

  • @MohananMg-we1bk

    @MohananMg-we1bk

    Ай бұрын

    Valiÿukam 21 nil Paranjape oormayundu valiyika

  • @MohananMg-we1bk

    @MohananMg-we1bk

    Ай бұрын

    Marichalum pariharamo bhayankara valiyuganthanne

  • @MohananMg-we1bk

    @MohananMg-we1bk

    Ай бұрын

    2024 June mutual kalavastha.pravithikkan pattimo.valiyuga.annal.injan.jyothiahathe.viswasikkam

  • @user-jd3gk5vj5q
    @user-jd3gk5vj5qАй бұрын

    കലിയുഗ ജ്യോതിഷൻ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടണം, അതുവഴി കാഴ്ചക്കാർക്ക് നല്ല തമാശകൾ ആസ്വദിക്കാനാകും.

  • @majeedmajeed6619
    @majeedmajeed6619Ай бұрын

    ന്യൂസ് 18 അടുത്തമാസം 11ആം തീയതി കേരളത്തിൽ നമ്പർ വൺ ചാനൽ ആകും എന്ന് കലിക ജ്യോത്സ്യൻ പറഞ്ഞു

  • @yedhukn7687
    @yedhukn7687Ай бұрын

    No. Please

  • @user-lu8du5ql9k
    @user-lu8du5ql9kАй бұрын

    സ്വന്തം ചാനൽ അല്ലാത്തതിനാൽ കമെൻ്റുകൾ delete ചെയ്യാൻ സന്തോഷിനു കഴിയുന്നില്ല.

  • @prabhakarank232
    @prabhakarank232Ай бұрын

    2024 ലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യൻ രാഷ്ട്രീയം മാറി മറിയും - കേരള രാഷ്ട്രീയം കുഴഞ്ഞ് മറിയും - കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷി പിളരും🤣🤣🤣 പ്രവചനം എല്ലാവർക്കും ആകാമല്ലോ - ല്ലേ🙏💯💯

  • @marymammen8519

    @marymammen8519

    Ай бұрын

    Hhhhhhĥļk7⁷7⁸7⁷7?7I 😢😢ppppppppppppppppppppppppppppppppppppppĺpllllllllplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllppppppppppppppppppplllpllpllllplllllpllllllllllllllllllllllĺĺll 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 😅 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 pppppppp😅😅😅

  • @BadarudeenYounuskunju

    @BadarudeenYounuskunju

    Ай бұрын

    Hai

  • @sreekutty2418

    @sreekutty2418

    Ай бұрын

    ഇതു സാമാന്യ ബുദ്ധി

  • @BijuMonAT

    @BijuMonAT

    Ай бұрын

    💚​@@marymammen8519

  • @Gopakumargopalannair

    @Gopakumargopalannair

    Ай бұрын

    Account thurannaaal evane adichu sari aakkum....

  • @abdulhameedhameed9740
    @abdulhameedhameed9740Ай бұрын

    12:36 2024 ഡിസംബർ മാസത്തിനുള്ളിൽ ഇന്ത്യ യിൽ, കേരളത്തിൽ ഏതൊക്കെ നേതാക്കൾ മരണപ്പെടും, എങ്ങനെ? ഏത് മാസത്തിൽ, ഒന്ന് പറഞ്ഞാട്ടെ, ശരിയാവുമോ എന്ന് അറിയാലോ

  • @mohammedsadique8859
    @mohammedsadique8859Ай бұрын

    Good

  • @esspeegeeesspeegee9839
    @esspeegeeesspeegee9839Ай бұрын

    നമ്മുടെ ശരിയും തെറ്റും നമ്മൾ മനസ്സിലാക്കി ജീവിക്കുക.

  • @MidhunMathew5770
    @MidhunMathew5770Ай бұрын

    2016ൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് പറഞ്ഞ ഉടായിപ്പു വീരൻ ആണ്. 😂😂😂😂 തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയം പറയാൻ പൊങ്ങി 😄കുറെ നാളായി ഒരു അനക്കവും ഇല്ലായിരുന്നു. 😂😂😂😂

  • @santhoshck9980

    @santhoshck9980

    Ай бұрын

    😂😂😂

  • @santhoshck9980

    @santhoshck9980

    Ай бұрын

    സന്തോഷേ നിനക്ക് പ്രവചിക്കാൻ അറിയാമോ ഒക്കെ ഉടായിപ്പാണ് 😂😂😂

  • @sojajose9886

    @sojajose9886

    Ай бұрын

    അതിനുള്ള ഭാഗ്യം രണ്ടു കെട്ട കേരളത്തിലെ ജനങ്ങൾ ക്ക് ഇല്ല..

  • @mohanankkkariyathamkottamm1568

    @mohanankkkariyathamkottamm1568

    Ай бұрын

    ഇയാളുടെ വാക്കും പഴയ ചാക്കുംഒരുപോലെ....😂ഉറപ്പില്ല 😂🤣

  • @Fakruddeen01

    @Fakruddeen01

    Ай бұрын

    ഉരുണ്ടു പേരണ്ടു തള്ളി തള്ളി എങ്ങോട്ടാ പോണേ.. 😂

  • @pratheepkeshava1485
    @pratheepkeshava148521 күн бұрын

    ഓം

  • @narayanannairravindranath4843
    @narayanannairravindranath484326 күн бұрын

    What about 2024 ?

  • @sajanjames5894
    @sajanjames5894Ай бұрын

    ന്യൂസ്‌ ചാനൽ ഇതുപോലെ വിവരക്കേടിനെ വിളിച്ചു സമയം കളയാൻ.

  • @ARarar956
    @ARarar956Ай бұрын

    News 18 വേറെ പണിയില്ലെ ഇത്ര നല്ല ചാനൽ - ഒടുക്കത്തെ ഫലം

  • @mansoorsalim3745
    @mansoorsalim374511 күн бұрын

    ഇദ്ദേഹത്തെ കാണുമ്പൊൾ ആദ്യം ഓർമ്മ വരുന്നത് CPMന്റെ റഹീമിന്റെ മുഖം ആണ്… റഹീമിന്റെ മുഖച്ഛായ പോലെ തോന്നുന്നവർ അടി ലൈക്ക്

  • @suhailk.k4331
    @suhailk.k433122 күн бұрын

    Unda.....

  • @shinoyjohn5114
    @shinoyjohn5114Ай бұрын

    ലോകത്ത് 193 രാജ്യം. ഇദ്ദേഹത്തിന് 250 രാജ്യത്ത് Clints ( 3.55 Video time )

  • @pauloli4341

    @pauloli4341

    Ай бұрын

    ചന്ദ്രനിലും ചൊവ്വയിലും ബുധനിലും ഒക്കെയുള്ള രാജ്യങ്ങൾ കൂട്ടിയാണ് ചേട്ടൻ പ്രവിചിക്കുന്നത്.😂😂😂😂

  • @acnoufal9604

    @acnoufal9604

    Ай бұрын

    😂😂

  • @akashkp8707

    @akashkp8707

    28 күн бұрын

    🙏🙏🤣🤣

  • @sreekutty2418
    @sreekutty2418Ай бұрын

    ഒരു മനുഷ്യൻ മരിച്ചതിനു ശേഷം എന്താണ് ജ്യോത് സരേ യോഗം???????

  • @vkxvibe

    @vkxvibe

    Ай бұрын

    Chathathinte jaathakam nokkaarillaa .. I am a living example for it. Lol .. Ofcourse I should die, but escaped

  • @preethap1927

    @preethap1927

    Ай бұрын

    ഈ ജന്മത്തിലെ കർമങ്ങൾക്കനുസൃ തമായി പുനർജ്ജന്മം

  • @joyjeon1298

    @joyjeon1298

    Ай бұрын

    Ath apol nokiyal ariyam chandrikatime Anu sarichu

  • @Gireesh-il9sc
    @Gireesh-il9scАй бұрын

    Yala Thalli kollu I can understandi industry

  • @bineeshcv5830
    @bineeshcv583026 күн бұрын

    😢

  • @SantoshKumar-me3qo
    @SantoshKumar-me3qoАй бұрын

    എല്ലാ രാഷ്ട്രീയ കണക്കു കൂട്ടലുകളിൽ മാത്രം ജ്യോതിഷത്തിൽ ഇതിൽ പങ്ക് ഇല്ല, കോടി കണക്കിന് ആളുകൾ വോട്ട് ചെയ്യുമ്പോ അവരുടെ എല്ലാം ഗ്രഹ നില നോക്കി പ്രവചിക്കാൻ പറ്റില്ല

  • @rinuthomas6754

    @rinuthomas6754

    Ай бұрын

    ayinu e vm machine pore😂

  • @vinodsmithavinodsmitha6099
    @vinodsmithavinodsmitha6099Ай бұрын

    അണ്ണാ 2018 ഇൽ പറഞ്ഞത് ഓർമ്മയുണ്ടോ?

  • @Frozen1988
    @Frozen1988Ай бұрын

    Etenkilum pravachanam sheriyayatinu proof taraamo

Келесі