മോദിയുടേത് ഇന്ത്യയ്ക്കായുള്ള ദീർഘവീക്ഷണമുള്ള പദ്ധതികൾ | Lok Sabha election | Voters' Choice | EP 42

Ойын-сауық

Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#loksabhaelection2024 #voterschoice #advocatejayashankar

Пікірлер: 560

  • @POCHINKISUMESH
    @POCHINKISUMESHАй бұрын

    *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼 *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...* *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...* *ക്രിസ്ത്യാനി ഉണരൂ...* ✅

  • @jerrypattathil3427

    @jerrypattathil3427

    Ай бұрын

    😂😂😂 artificial aanannu thonnathe ella..

  • @amrithMilW

    @amrithMilW

    Ай бұрын

    Translation...says.. Christian should defeat Suresh Gopi

  • @sillygirl5725

    @sillygirl5725

    Ай бұрын

    Whether minority or majority.... appeasing only one community matters to all political party.... rest all the community is being ignored...

  • @Sector_07

    @Sector_07

    Ай бұрын

    Agreed

  • @user-me2ts6mj5v

    @user-me2ts6mj5v

    Ай бұрын

    Manipuril nii ondengil chathanee kripooraa

  • @shijupkd8707
    @shijupkd8707Ай бұрын

    ഇപ്പോൾ ഇന്ത്യ രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നത്.ഇതുപോലുള്ള ഇന്ത്യയെയാണ് ജനങ്ങൾക്ക് ആവശ്യം.ഇതാണ് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിച്ചത്. അത് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ ആണ് പ്രാവർത്തികമാക്കിയത്.vote for bjp

  • @purushothamankani3655

    @purushothamankani3655

    Ай бұрын

    👍

  • @user-bv5fw9um7o

    @user-bv5fw9um7o

    16 күн бұрын

    Adhe Sathyam 👌👌🙏🙏

  • @sujithnair1678
    @sujithnair1678Ай бұрын

    ഒരു പഞ്ചായത്തെകിലും ആദ്യം ഭരിച്ചു കാണിക്കാൻ രാഹുലിനോട് പറയു .. എന്നിട്ടു പ്രധാനമന്ത്രി അകാൻ വാ..

  • @KRISHNAPRASADCK-rx5by

    @KRISHNAPRASADCK-rx5by

    Ай бұрын

    Rahul larned more see and thinking models work of mood's planing

  • @maheshnambidi

    @maheshnambidi

    16 күн бұрын

    Not a panchayath,his family

  • @user-bv5fw9um7o

    @user-bv5fw9um7o

    16 күн бұрын

    Jayicha wynad ne pinne Thirinji Nokkittilla ,Oru Play boy aanu ,Onninum serious ness illa ,Nehru Family ennu Paranju Ivar eduthu thalayil vekkunnu

  • @sajithssd
    @sajithssdАй бұрын

    മൂക്ക് പൊത്താതെ റെയിൽവേ സ്റ്റേഷനിൽ പോകാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷമാണു....

  • @mssomarajan7205

    @mssomarajan7205

    Ай бұрын

    It's true.

  • @manikt7562

    @manikt7562

    Ай бұрын

    ❤❤❤

  • @sillygirl5725

    @sillygirl5725

    Ай бұрын

    Vaasthavam....

  • @purushothamankani3655

    @purushothamankani3655

    Ай бұрын

    Correct

  • @ullasvellala

    @ullasvellala

    25 күн бұрын

    😊😊😊😊😢D.😊😊😊😊🎉😊😊😊😊😊​@@mssomarajan7205

  • @KrishnaKrishna-rc4ym
    @KrishnaKrishna-rc4ymАй бұрын

    Rss ബിജെപി ,എന്ന സംഘടനയുടെ സ്വഭാവം മനസിലാക്കാൻ പുറത്തുള്ളവർക്കാവില്ല ഒരു മോഡി പോയാൽ ലക്ഷകണക്കിനു മോഡിമാർ ഉണ്ട് അത് ആ സമയത്തു മനസ്സിലാവും ഈ ഭാരത പുത്രന്മാർ എന്നും ഇവിടെ കാണും കാരണം ഞങ്ങളുടെ സംഘടനാരീതികളും പ്രവർത്തിയും ദീർഘവീക്ഷണവും ലോകത്ത് തന്നെ വേറെ കാണില്ല ഏത് വെല്ലുവിളിവന്നാലും അതിനെ തകർക്കാൻ പോന്ന ബ്രമാസ്ത്ര പോലുള്ള സംഘ പുത്രൻമാരുണ്ട് അത് ആ സമത്ത് മനസിലാവും...

  • @nihald5566

    @nihald5566

    2 күн бұрын

    ആകെ ഒരു പ്രശ്നം പൊങ്ങച്ചം ആയി തോന്നുന്ന ഇത്തരം ആത്മ പ്രശംസകൾ ആണ്....മറ്റുള്ളവർക്ക് അത് അരോചകം ആണ്...

  • @sreejithsreevalsam8193
    @sreejithsreevalsam8193Ай бұрын

    അമ്പത് അടി അടിച്ച് പൊട്ടിയ ഒരു പാറ അമ്പതാമത്തെ അടികൊണ്ടാണ് പാറ പൊട്ടിയത് എന്ന് പറയാൻ പറ്റുമോ.ഞങ്ങൾ സംഘ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവർത്തനം കൊണ്ടല്ല ഇന്നത്തെ അവസ്ഥയിൽ എത്തിയത്.അത് മോഡിയോട് കൂടി അവസാനിക്കുകയും ഇല്ല.ആയിരക്കണക്കിന് മോദിമാരെ ഈ പ്രസ്ഥാനം വളർത്തി എടുത്തിട്ടുണ്ട്.B J P ഇനിയും തുടരും 🚩🚩🚩

  • @shijupkd8707

    @shijupkd8707

    Ай бұрын

    ഉറപ്പായിട്ടും 👍👍👍

  • @Rajeshkizhiyapat

    @Rajeshkizhiyapat

    Ай бұрын

    ശങ്കരൻ വക്കീൽ ധരിച്ചു വച്ചിരിക്കുന്നത് മോദി കളമൊഴിഞ്ഞാൽ പിന്നേ നേതാക്കൾ ഒന്നും ഇല്ല എന്നാണ് 😂😂വേദിക്ക് പിന്നിൽ 100 കണക്കിന് മോദിയേക്കാൾ കഴിവും പ്രാപ്തിയും ഉള്ള നേതാക്കളെ ഒരുക്കി നിറുത്തിയിട്ടുണ്ട് RSS... കേരളം എന്ന ചെറിയ സ്ഥലത്ത് ഇരുന്ന് അടുപ്പുകൂട്ടി ചർച്ച നടത്താൻ എളുപ്പമാണ്

  • @mohananraghavan8607

    @mohananraghavan8607

    Ай бұрын

    👌👌👌👌👌

  • @dcompany5240

    @dcompany5240

    Ай бұрын

    എന്നും ജനങ്ങൾ മണ്ടത്തരത്തിൽ വീഴില്ലെടാ മണ്ട 😂

  • @anandubabukr

    @anandubabukr

    Ай бұрын

    @@dcompany5240 currect bro 💯💯💯. അത് കൊണ്ടാണ് കോൺഗ്രസ്സും ഇടതുപക്ഷവും ഇപ്പോൾ അന്ത്യശ്വാസം വലിക്കുന്നത്. ഇനി ഭാരതീയരെ അവര്ക് പറ്റിക്കാൻ പറ്റില്ല

  • @MukundanM-zh2sw
    @MukundanM-zh2swАй бұрын

    മോദിജി 'വീണ്ടും അധികാരത്തിൽ വരും ശക്കനായ ഏക ഭരണാധികാരി മോദിജി❤❤ തന്നെ മോദിജി ജയ്❤❤❤ജയ് ഭാരത്❤❤❤❤ജയ് മോദിജി❤❤❤❤ജയ് ഭാരത്❤❤❤❤ജയ് മോദിജി❤❤❤❤❤❤ജയ് ഭാരത്❤❤❤ ജയ് മോദിജി❤❤❤❤❤❤❤❤❤❤

  • @balan8640

    @balan8640

    19 күн бұрын

    Yes 😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤

  • @balan8640

    @balan8640

    19 күн бұрын

    Namaste

  • @rajeshkr4412
    @rajeshkr4412Ай бұрын

    മോദി കൊണ്ടുവന്ന ക്ഷേമ പദ്ധതികൾ, അഴിമതി ഇല്ലായ്മ, ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ, ഇതൊന്നും വക്കീൽ കാണുന്നില്ല എന്നത് ദുരൂഹമാണ്

  • @VinodKumar-qd9jx

    @VinodKumar-qd9jx

    17 күн бұрын

    He didn't mention about the Direct benefit transfer...which is the crucial thing Modi did first.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul28 күн бұрын

    മോദി കൊണ്ടുവരുന്ന സോഷ്യൽ ചേഞ്ച് വലിയ നേട്ടമാണ് . ഒന്നാമത് മോദി രാജ്യത്തിൻറെ സംരക്ഷണം ഒരു ഒത്തു തീർപ്പിനും വിധേയമാകാത്ത വിധം വികസിപ്പിച്ചു . ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കി . ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വരുന്ന മതപരമായതും രാഷ്ട്രീയ പരമായതുമായ ഭീഷണികളെ മോദി വളരെ ഈസി ആയി കൈകാര്യം ചെയ്തു . അതു മോദിയുടെ നേതൃത്വ പാഠവമാണ് കാണിക്കുന്നത് . മരുന്നിന്റെ വില കുറച്ചതു സാധാരണക്കാരന് വലിയ ആശ്വാസമാണ് നൽകിയത് . ബി പി എൽ കാർഡ് കാർക്ക് 5 ലക്ഷത്തിന്റെ ചികിത്സാ ഇൻഷുറൻസ് പറഞ്ഞറിയിക്കാൻ വയ്യാത്ത ആശ്വാസമാണ് നൽകിയിരിക്കുന്നത് . 35 കിലോ ഫ്രീ റേഷൻ പട്ടിണിക്കാരെ കരകയറ്റിയിരിക്കുന്നു . കോവിഡ് മഹാ മേരിയെ നേരിട്ടതിൽ അദ്ദേഹം കാട്ടിയ വൈദഗ്ദ്യം അഭിനന്ദനീയമാണ് . യുണൈറ്റഡ് നാഷനിൽ ചെന്നു അതിന്റെ ഘടനയെ വിമർശിച്ചത് പടിഞ്ഞാറൻ സുപ്രേമസിയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . അദ്ദേഹം ന്യുന പക്ഷങ്ങളെ എന്തൊക്കെയോ ചെയ്യുമെന്നു പ്രചരിപ്പിച്ചു വോട്ടു ചോതിച്ചവർ നിരാശരായി . മോദി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും ഇന്ത്യയിൽ നടത്തില്ലായിരുന്നു . പഴയ അധികാര ലോബി സ്വന്തം കുടുംബം നോക്കുന്ന പ്രകൃതക്കാരായിരുന്നു . മോദിയുടെ കുടുംബം ഇപ്പോൾ 143 കോടി ജനങ്ങൾ ആകുന്നു . സത്യം എഴുതുന്നവരെ ആക്ഷേപിച്ചിട്ടു കാര്യമില്ല .

  • @harimr936

    @harimr936

    Күн бұрын

    ❤❤❤

  • @madhavanan1856
    @madhavanan185618 күн бұрын

    ഭാരതിയതയുടെ വിജയം അതാണ് മോദിയുടെ ശക്തി

  • @user-ts4lm1bk3v
    @user-ts4lm1bk3v24 күн бұрын

    രാജ്യത്തോട് സ്നേഹം വേണം മതം ഏതുമായി കൊള്ളട്ടെ മറ്റു രാജ്യത്തിന്റെ കൊടിയിൻ കീഴിലാ വരുത് അതാണ് ദേശേയത

  • @Titanic116
    @Titanic116Ай бұрын

    മോദി.... ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി.... ❤️❤️

  • @nandakumarpushpakath5529
    @nandakumarpushpakath5529Ай бұрын

    മോദിയ്ക്ക് ശേഷം ആര് എന്ന് ഓർത്തു നിങ്ങൾ വേവലാതിപ്പെടേണ്ട. അത് തീരുമാനിക്കാൻ കഴിയുന്ന ശക്തിയുള്ള പ്രസ്ഥാനം ഇവിടെയുണ്ട്. അത് അവർ തീരുമാനിച്ചുകൊള്ളും

  • @leenasunilmenon

    @leenasunilmenon

    Ай бұрын

    👌👌

  • @sanilkumarpn4810

    @sanilkumarpn4810

    Ай бұрын

    എന്റെ RSS

  • @nisaniaansel1

    @nisaniaansel1

    23 күн бұрын

    യോഗി 👍👍

  • @jinachandran2275

    @jinachandran2275

    16 күн бұрын

    Enniyal theeratha Modimaar RSS inte pakkalundu.

  • @SatheeshKumar-fn5ks
    @SatheeshKumar-fn5ksАй бұрын

    നിങ്ങൾ ചിന്തിക്കുന്നതിനും എത്രയോ മടങ്ങു അകലെയാണ് രാഷ്രീയ സ്വയം സേവക സങ്കം.....

  • @bijulalps7644

    @bijulalps7644

    16 күн бұрын

    അത് ഇപ്പോഴും ഇവർക്കറിയില്ല. ഇനിയുള്ള ഇന്ത്യയുടെ ഭാവി rss തീരുമാനിക്കും. മോദി അതിനു ള്ള ഉപകരണം മാത്രം. നൂറ് മോദി മാരെ സംഘം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഒരു മോദിയേ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ.

  • @medhaunnikrishnan7393

    @medhaunnikrishnan7393

    Күн бұрын

    സംഘം

  • @cvpillai
    @cvpillaiАй бұрын

    വക്കീലും കൂട്ടരും കേവലം കേരള പശ്ചാത്തലത്തിൽ ആണ് സംസാരിക്കുന്നത്. ആർ എസ്സ് എസ്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനക്ക് വരുന്ന ഏറെ പതിറ്റാണ്ടുകളുടെ പദ്ധതികൾ കൃത്യമായി അറിയാം BJP യിലേക്കു ചേക്കേറിയ "ഭിക്ഷാം ദേഹികൾ" എവിടെയും എത്തില്ല' നിങ്ങൾ മൂവരും നിങ്ങളുടെ മൗലിക ബാദ്ധ്യതകൾ മറന്ന് ചർച്ച ചെയ്താലെ സത്യം മനസ്സിലാകൂ

  • @rahuldaspv4420

    @rahuldaspv4420

    Ай бұрын

    Tg മോഹൻദാസ് ഉണ്ടേൽ പുള്ളി ക്രിത്യമായി bjp യുടെ ദീർഘവീക്ഷണം ഒരു മടിയുമില്ലാതെ പറയും.

  • @NNP1952
    @NNP1952Ай бұрын

    മോദിയുടെ ലക്ഷ്യം അറിയാൻ ആർഎസ്എസ് പ്രാർത്ഥന പഠിച്ചാൽമതി

  • @kpregith
    @kpregithАй бұрын

    സാധാരണവോട്ടർമാർക്ക് മോദിയുടെ ഭരണത്തിൻ്റെ ഭാവിനേട്ടങ്ങൾ മനസ്സിലാകയില്ല.പാലങ്ങളുടേയും റോഡുകളുടേയുംസോളാർപവ്വറിലേക്കുള്ളമാറ്റത്തിൻ്റേയുംഗുണഫലങ്ങൾഒരു 10വർഷംകഴിഞ്ഞേ അനുഭവപ്പെടുകയുള്ളു.മലയാളി മാപ്രകളുടെ തറ നിലവാരം ജനങ്ങളിലേക്കും പകരുന്നു.

  • @lethajeyan2435

    @lethajeyan2435

    Ай бұрын

    Asadharanakarku manasilakunnundallo,athu mathi.

  • @mohan.g

    @mohan.g

    Ай бұрын

    വിദേശത്തെതത്പരകക്ഷികൾ പടച്ചുവിടുന്ന മണിപ്പൂരും ഹങ്കർഇൻഡക്സുംഹാപ്പിനസ് ഇൻഡക്സും ഹ്യൂമന്‍ റൈറ്റ്‌സ്ഇൻഡക്സും മാത്രംആയുധമായി ഉപയോഗിക്കുവാനേപ്രതിപക്ഷത്തിനും കുറച്ചു മാധൃമങ്ങൾക്കും കഴിയുന്നുള്ളു. മറ്റായുധങ്ങളൊക്കെ ഉറയിൽ നിന്നെടുക്കുമ്പോഴേ മോദിയുടെ തന്ത്രങ്ങൾക്കു മുമ്പിൽ ചീറ്റിപ്പോകുന്ന അവസ്ഥയാണു കാണുന്നത്.

  • @prakash45483

    @prakash45483

    Ай бұрын

    തോമസ് ഐസക്കും ചിദം ബരവുംവരെ GPay ആയിരിക്കും ഇപ്പോൾ ഉപയോഗിക്കുക

  • @bibinshorts1607
    @bibinshorts1607Ай бұрын

    ഇനിയങ്ങോട്ട് ബി.ജെ.പി മാത്രം

  • @leenasunilmenon

    @leenasunilmenon

    Ай бұрын

    💌👏👏

  • @user-ld4bb1wh1p

    @user-ld4bb1wh1p

    Ай бұрын

    Koleepe venda

  • @user-ld4bb1wh1p

    @user-ld4bb1wh1p

    Ай бұрын

    Revanna masaranna ayye

  • @harimr936

    @harimr936

    Күн бұрын

    ❤❤❤

  • @adv.s.ramesh779
    @adv.s.ramesh779Ай бұрын

    വക്കീലിന് കാര്യങ്ങൾ അറിയാം പക്ഷെ മോഡിയെ സമ്മതിച്ചു കൊടുക്കില്ല.

  • @madhubalan9958

    @madhubalan9958

    Ай бұрын

    Very true

  • @leenasunilmenon

    @leenasunilmenon

    Ай бұрын

    😅

  • @bijulalps7644

    @bijulalps7644

    16 күн бұрын

    അതാണ് ശരി. വക്കീൽ ഒന്നാം തരം കമ്യൂണിസ്റ്റാണ്. പക്ഷേ അന്തം കമ്മിയല്ലാന്ന് മാത്രം..

  • @user-bv5fw9um7o

    @user-bv5fw9um7o

    16 күн бұрын

    Adhe

  • @suseelaraj955

    @suseelaraj955

    16 күн бұрын

    Correct, Jayasankar and Shajanscria aren't admit PMJI.always blaming bjp

  • @neerajk8218
    @neerajk8218Ай бұрын

    മോദി വന്നതിന് ശേഷം ഇന്ത്യ ഒരുപാട് മാറി

  • @MadhuMadhu-es7kr
    @MadhuMadhu-es7kr16 күн бұрын

    ഇന്ത്യ ശഥിലമാകാതെ സംരക്ഷിക്കാൻ BJP നേതൃത്വം മാത്രമെയുള്ളു !!!💯🙏

  • @Solenomads
    @SolenomadsАй бұрын

    റോഡ് റെയിൽ രംഗത്തുണ്ടായ അഭൂത പൂർവ്വമായ മുന്നേറ്റം എടുത്തു പറയേണ്ടതാണ്

  • @haridasv261
    @haridasv26117 күн бұрын

    ശ്രീ നരേന്ദ്ര മോദി ഇല്ലാത്ത ഭാരതത്തെക്കുറിച്ച് ഇനി ചിന്തിക്കാൻ തന്നെ പ്രയാസം. അത്രക്കും മോദി ലോകം കീഴടക്കി. വികസന മാന്ത്രികൻ ❤

  • @user-ld4bb1wh1p

    @user-ld4bb1wh1p

    Күн бұрын

    Stree Narendra Modi ye kureche 4 shesam chinthi kendae varilla

  • @syamnair2708
    @syamnair2708Ай бұрын

    കേന്ദ്രത്തിൽ ബിജെപി ഭരിക്കാൻ പോകുന്ന സ്ഥിതിയിൽ തിരുവനന്തപുരത്തുനിന്നും ഒരു ബിജെപി എംപിയെ തിരെഞ്ഞെടുക്കുന്നതല്ലേ നമുക്ക് നല്ലത് അതായത് രാജീവ് ചന്ദ്രശേഖർ അല്ലെ എംപി യായി പാർലമെൻ്റിൽ പോകേണ്ടത്. പാർലമെൻ്റിൽ വാൾക്കൗട്ട് ചെയ്യാൻ വേണ്ടി മാത്രം ശശി തരൂരിനെ തെരഞ്ഞെടുക്കേണ്ടതുണ്ടോ. ശേഷം ചിന്തനീയം

  • @KRISHNAPRASADCK-rx5by

    @KRISHNAPRASADCK-rx5by

    Ай бұрын

    Exactly

  • @somanpreyag8142
    @somanpreyag8142Ай бұрын

    വക്കീലെ മണ്ടത്തരം പറയല്ലേ. 35 വർഷം വിദേശത്തു ജീവിച്ച ഒരു പഴയ സി പി ഐ-ക്കാരനാണ് ഞാൻ. ഇപ്പോഴിതെഴുതുന്നത് അമേരിക്കയിലെ സിയാറ്റിനിൽ നിന്നാണ്. ഞാൻ മനസിലാക്കുന്ന ത് , വക്കീലിപ്പോഴും സി പി ഐ-ൽ തന്നെയാണു. ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം തോന്നു ന്നത് നരേന്ദ്രമോഡിയെന്ന ഭരണാ ധികാരിയുടെ കഴിവിൽ തന്നെയാ ണ് വക്കീലിൻറെ വിലയിരുത്തൽ അർത്ഥശൂന്യമാണ്.

  • @rera8060

    @rera8060

    15 күн бұрын

    അങ്ങനെ പറയൂ

  • @edu4techapp11

    @edu4techapp11

    13 күн бұрын

    Vakkeelinu modiye angerkarikkan kazhiyunnilla... Neela chayathil veena chuvanna kurukkananu vakeel

  • @jayasreeps2719

    @jayasreeps2719

    Күн бұрын

    ഇദ്ദേഹം രാഹുലിന്റെ ്് ജോഡോയാത സമയം കാരവനിൽ ഒരുമണിക്കൂർ കയറിയിരുന്ന് ഇറങ്ങിവന്നതിനു ശേഷം പപ്പു പിന്നീട് പറയുക ഉണ്ടായില്ല .അതിനും മുന്നേ ചാനൽ ചർച്ചയിൽ ധാരണയായി വിമർശിച്ചിരുന്ന ഇദ്ദേഹം രാഹുലിന് മെല്ലെ മെല്ലെ അനുകൂലമായി . ഇദ്ദേഹത്തെ കോൺഗ്രസ് പർച്ചേസ് ചെയ്ത പോലായി ഇപ്പോൾ തനി കമ്മിക്കൊങ്ങി. എല്ലാത്തിനേം കണ്ണടച്ച് ഇരുട്ടാക്കി നടക്കുന്നു അതോ പ്രായത്തിൻറെ മന്ദത കൂടിയതോ അറിയില്ല

  • @indianpoetdrkgbalakrishnan

    @indianpoetdrkgbalakrishnan

    14 сағат бұрын

  • @indianpoetdrkgbalakrishnan

    @indianpoetdrkgbalakrishnan

    14 сағат бұрын

    true❤

  • @MustanBlue
    @MustanBlue25 күн бұрын

    30 yrs ago Modi was confident abt doing the impossible - abrogating Art. 370. A true patriot!

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    Definitely! He has done everything, which was impossible before ! But some are blind against it

  • @user-mx7jk8wd5e
    @user-mx7jk8wd5eАй бұрын

    Now,our nation is going in the right way .Thanks to Modiji.Long live Modiji. Jai Modiji Jai Bharat ❤❤❤

  • @rammohanbhaskaran3809
    @rammohanbhaskaran3809Ай бұрын

    ചില സമയത്ത് ജയശങ്കർ വക്കീൽ വെറുമൊരു കമ്മ്യൂണിസ്റ്റുകാരൻ ആയി അധഃപതിക്കുന്ന കാഴ്ചയാണ്

  • @ramesanm3356
    @ramesanm3356Ай бұрын

    ജയശങ്കർ സാറിൻ്റെ സത്യസന്ധമായ അറിവുകൾ അനുമോദനങ്ങൾ - മോദി ജി ഇന്ത്യയുടെ രക്ഷകൻ എന്നതിൽ ഒരു സംശയവും ഇല്ല

  • @SHAJIMPillai
    @SHAJIMPillaiАй бұрын

    ജയശങ്കർ പറഞ്ഞ100% യാഥാർത്ഥ്യം ദീർഘ വീഷണമുള്ള പദ്ധതികളാണ് മോഡിയുടെ വിജയം👍👍

  • @OrimminiNostalgia
    @OrimminiNostalgia12 күн бұрын

    നല്ലൊരു ചർച്ച, നിലപാടുകൾ ഉണ്ടെങ്കിലും ;എന്റെ നിലപാട് ആണ് ശരി എന്ന് സമർദ്ധിക്കാൻ ശ്രമിക്കാത്ത കൗമുദി യുടെ രണ്ടാൾക്കും സ്നേഹം ❤❤❤

  • @sunitharajesh3239
    @sunitharajesh3239Ай бұрын

    സിംഹം മരണംവരെ സിംഹംതന്നെ. മാറ്റം പ്റക്റ്തിനിയമമനുസരിച്ച്. അതിലെന്തിന് വ്യാകുലത. 24 ലെ ആരോഗ്യം 74ല് പ്റതീക്ഷിയ്കാമോ?നാളേയ്കുനോക്കി ഇന്ന് ജീവിയ്കുക.നന്മചെയ്യുക... കർമണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന:❤️🙏

  • @user-sd7ip9gl7o
    @user-sd7ip9gl7oАй бұрын

    A power full nation need Power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @sadanandangv86
    @sadanandangv86Ай бұрын

    ഭാരത് മാതാക്കി ജയ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷത്തെ RSS തന്നെ ഉണ്ടാക്കും ത്തന്നേ ഭാരത ജനാധിപത്യം പൂർണമാവുകയുള്ളൂ

  • @satheeshkumarvr562
    @satheeshkumarvr562Ай бұрын

    ആത്മനിർഭർ ഭാരത്‌ വലിയ സമ്പാദ്യം രാജ്യത്തിന് നേടികൊടുത്തു

  • @user-ox4vx6rt2z
    @user-ox4vx6rt2zАй бұрын

    വിദേശ പ്രസിഡന്റ്‌ മാര് പോലും മോഡിയെ ബഹുമാനിക്കുന്നത് അവരെല്ലാം ബിജെപി ആയതു കൊണ്ടാണോ

  • @beautifulInterludes

    @beautifulInterludes

    6 күн бұрын

    swantham peru polum thettillathe ezhuthan pattathavane fayangar bahumanam thanne onnu podey

  • @sathyavrathannair8898
    @sathyavrathannair8898Ай бұрын

    പക്ഷേ മോഡിയെ തെറി പറയുന്നതാണ് പത്രധർമ്മം, മോഡിയെ അതിമ്ലേച്ഛമായി അപമാനിക്കുന്നതാണ് 'ദേശീയപുണ്യം',എന്നൊക്കെയാണ് കേരളത്തിലെ പത്ര, സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ നിലപാട്. വക്കീലേ,മാതൃഭൂമി പത്രവും വാരികയും മാത്രം നോക്കിയാൽ ഇത് മനസ്സിലാകും.

  • @rajsundar588

    @rajsundar588

    25 күн бұрын

    കേരളത്തിലെ ചാനൽ റിപ്പോർട്ടർമാരും പത്ര റിപ്പോർട്ടർമാരും തറ നിലവാരം ഉള്ളവരാണ്.അതിൻ്റെ കാരണം അവരിൽ ഭൂരിഭാഗം പേരും പഴയ SFI പ്രവർത്തകരാണ്.രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അതിലൂടെ അധികാരം പിടിക്കാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ടുതന്നെ അവർക്ക് രാജ്യസ്നേഹമൊ ഈ രാജ്യത്തോട് കൂറൊ ഇല്ല.രാജ്യം ശിഥിലമാക്കാനാണ് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും രാജ്യവിരുദ്ധന്മാരായ മുസ്ലീംങ്ങളെ മൽസരിച്ചു പ്രീണിപ്പിക്കുന്നത്. എത്ര യോഗ്യതയുള്ള ആളാണെങ്കിലും ഒരു വ്യക്തി കമ്മ്യൂണിസ്റ്റാണെങ്കിൽ അയ്യാളുടെ മറ്റെല്ലാ ഗുണങ്ങളും ഇല്ലാതാവുകയും അയാളുടെ മാർക്ക് 100 ൽ നിന്നും 0 ആയിമാറുകയും ആണ് ചെയ്യുന്നത്.

  • @user-sd7ip9gl7o
    @user-sd7ip9gl7oАй бұрын

    Present situation All Hindu's United with central government 🧡🧡🧡

  • @RathikaMv-ic1bz
    @RathikaMv-ic1bzАй бұрын

    ഇവിടെ ചർച്ച ചെയ്യുന്നവർക്ക് പോലും മണിപ്പൂർ വിഷയം എന്താണെന്ന് അറിയില്ല മറ്റുള്ള സംസ്ഥാനങ്ങളിലുള്ള എല്ലാവർക്കും അറിയാം മണിപ്പൂർ പ്രശ്നം എന്താണെന്ന്

  • @oruvilrajan8918
    @oruvilrajan8918Ай бұрын

    നിങ്ങൾ ചിന്തിക്കുന്നതല്ല rss ചിന്തിക്കുന്നത് ആനയും പേനും തമ്മിലുള്ള വ്യത്യാസം ഉണ്ട് സഹോദരന്മാരെ 😀

  • @anilvanajyotsna5442
    @anilvanajyotsna5442Ай бұрын

    മോദിക്ക് ശേഷം ആരെന്ന് നിങ്ങൾ വെഷമിക്കേണ്ട.

  • @sathyanarayanan9196
    @sathyanarayanan9196Ай бұрын

    വക്കിലിന്റെ ഒരു പഴയ വിഡിയോവിൽ ഒട്ടും അഴിമതിയില്ലാത്ത മോദി എന്നത് ഭയങ്കര അപകടമാണെന്ന് പറഞ്ഞ പണ്ഡിതനാണ്..... വക്കിൽ ചരിത്രം കൃത്യമായി പറയും.... ഭാവി പറയാൻ തുടങ്ങിയാൽ ഉള്ളിൽ കുറച്ചു് ദഹിക്കാതെ കിടക്കുന്ന തേഞ്ഞൊട്ടിയ ഇടതുചിന്താധാര തേട്ടി പുറത്തുവരും..... പണ്ടത്തെ പോലെ ഇല്ലെങ്കിലും ഇതിനു കേരളത്തിൽ ഇപ്പോളും മാർക്കറ്റുണ്ട് .....☹

  • @MahiTechnoBaseUAE

    @MahiTechnoBaseUAE

    Ай бұрын

    അതെ... അതെ... അങ്ങേരുടെ വയറ്റിൽ പിഴപ്പാണ് കാരണം...

  • @Oman01019

    @Oman01019

    Ай бұрын

    😂😂😂

  • @mavelikarabalachandran109

    @mavelikarabalachandran109

    Ай бұрын

    അണ്ണാൻ മൂത്താൽ മരം കയറ്റം മറക്കുമോ

  • @balakrishnantkkarthika2382

    @balakrishnantkkarthika2382

    15 күн бұрын

    കിട്ടേണ്ടത് തന്നെ ​@@mavelikarabalachandran109

  • @rajeevviswanath2894
    @rajeevviswanath2894Ай бұрын

    ജയശങ്കർ ഒരു ബിജെപി വിരുദ്ധനല്ല എന്നാണ് എനിക്ക് ഈ ചർച്ചയിൽ തോന്നിയത്. മോഡിജി യുടെ ഭരണത്തിൽ വികസനം ഉണ്ടായി എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കാൻ ആർക്കും അധികം കഴിയില്ല ..

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965Ай бұрын

    The vision of BJP regarding India developments is appreciable. India is growing very fast.

  • @aliacreations4562
    @aliacreations456215 сағат бұрын

    ❤❤❤സൂപ്പർ ചർച്ച ഇങ്ങനെ വേണം പക്ഷം പിടിക്കാതെ വിശകലനം..

  • @user-sl4ke8ij5m
    @user-sl4ke8ij5mКүн бұрын

    Great.nalla....charcha..

  • @01581961
    @01581961Ай бұрын

    കോൺഗ്രസ്‌ ന്റെ കുടുംബ വാഴകളെ കുറിച് എന്തെങ്കിലും പറയു വക്കീലേ

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    Khangress 😂😂😂????? Madamma ,Papu ,Pinky and Vadra and Islamists.

  • @p.raghavannair5661
    @p.raghavannair5661Ай бұрын

    Very good and creative discussions. My salutations to the participants 🙏

  • @girijaanantharaman
    @girijaanantharamanАй бұрын

    Its a true openminded analysis i feel!

  • @suhasnambiar2358
    @suhasnambiar23586 күн бұрын

    Analysis of Jayshankerji is very right.

  • @balakrishnana510
    @balakrishnana510Ай бұрын

    Beautiful discussion. The points of jaishankar is true and relevant❤❤❤

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565Ай бұрын

    Modiji shall put strong foundation for coming 1000 years of Hindu Rule in Bharat.

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    👌👌👌👌👌❤❤❤❤❤

  • @RathikaMv-ic1bz
    @RathikaMv-ic1bzАй бұрын

    ഇപ്പോൾ പ്രധാനമന്ത്രി ഏകാധിപതി എല്ലാ മന്ത്രിമാരും അഴിമതി നടത്തിയാൽ ഏകാധിപതി ആവില്ല നല്ല പ്രധാനമന്ത്രിയാവും

  • @mrsreejithsasidharan

    @mrsreejithsasidharan

    Ай бұрын

    എന്തോന്നെടേയ്

  • @user-dc7pl1ov4q
    @user-dc7pl1ov4q3 күн бұрын

    വക്കീലിന്റെ ഭാഷ്യത്തിൽ, കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യം പുരോഗതി നേടി പക്ഷെ ഇതൊന്നും മോദിയുടെ കഴിവ് കൊണ്ടല്ല..... 😝 കൊള്ളാം വക്കീലേ ശുപ്പർ...

  • @devasikhamanir458
    @devasikhamanir458Ай бұрын

    Try to appreciate don't try to find only negative aspects it shows Jaisankar's prejudice mind

  • @abhilash7381
    @abhilash7381Ай бұрын

    Good analysis👍

  • @csnarayanan5688
    @csnarayanan56883 күн бұрын

    ആര് ഭരിച്ചാലും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണം നേതാവല്ല വേണ്ടത് നേതൃപാടവം ഉളളവർ ആകണം.

  • @ajithanair6512
    @ajithanair651219 күн бұрын

    Very good

  • @BALAGOPALSIVARAMAN
    @BALAGOPALSIVARAMANАй бұрын

    well spoken But we have to talk on how the debts were drastically cut down subsidy was reduced on most areas now we know for Solar we have Jaisankarji to examine these you speak facts

  • @pkochujpkochuj
    @pkochujpkochujАй бұрын

    Indian has grown many fold from 2014, this needs no debate.

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    👌👌👌👌👌

  • @prajeeshkumar8865
    @prajeeshkumar8865Ай бұрын

    Very nice ❤

  • @mvmv2413
    @mvmv2413Ай бұрын

    ഇരുൾ മൂടി കിടന്ന വടക്കു കിഴക്കൻ india യെ വെളിച്ചത്തിലേക്ക്, പുതിയ റോഡും റെയിൽവേ പുരോഗതിയും പട്ടാള നവീകരണവും വഴി, മോദി govt ചെയ്ത investment കാലങ്ങൾ മുൻ കണ്ടുള്ളതാണ്. അതു ഉറപ്പിക്കുന്നതാണ് ആ ഭാഗങ്ങൾ ഇന്ത്യൻ രാഷ്ട്രീയ മുഖ്യ ധാരയിലേക്ക് രാഷ്ട്രീയമായി മുന്നേറി bjp യെ സ്വീകരിച്ചതും. നിർഭാഗ്യവാശാൽ ആ പുരോഗമനവഴിക്കു പരീക്ഷണർത്ഥം എങ്കിലും നടക്കാൻ ഉള്ള ധൈര്യം കേരള ഹിന്ദുവിന് ഇതുവരെ ഉണ്ടായില്ല. അതുണ്ടാകാതെ തരമില്ല, ഇന്നല്ലെങ്കിൽ നാളെ. അപ്പോഴേക്കും ഏറെ മണ്ണ് ഒലിച്ചു പോകുമെന്ന് മാത്രം. 😂😂 M വര്ഗീസ്

  • @user-zb1os3ks1d
    @user-zb1os3ks1dАй бұрын

    പ്രബുദ്ധൻ വാഴ വെക്കുന്നു . എന്തേ കുലക്കുന്നില്ല എന്ന് ഓർത്തു വിഷമിച്ചിരിക്കുന്നു .ആൻഞ്ചു കൊല്ലം കാത്തിരിക്കുന്നു . എന്നിട്ടും കുലക്കുന്നില്ല . എങ്കിൽ വീണ്ടും ആ വാഴ ഒന്ന് പറിച്ചു വീണ്ടും അവിടെ തന്നെ നട്ട് നോക്കാൻ വാഴ കൃഷി വിദഗ്ദ്ധർ ആയ (മപ്ര / നിരൂപക കൃഷി വകുപ്പ് ) പറയുന്നു . അതേപടി ചെയ്യുന്നു . വീണ്ടും കുല പുറത്തുവരുന്നത് നോക്കി വായും പൊളിച്ചു ഇരിക്കുന്നു . പ്രബുദ്ധൻ പൊളിയല്ലേ

  • @bk2873
    @bk2873Ай бұрын

    മോഡിയുടെ ലക്ഷ്യം vikasith ഭാരത് by 2047+ആണ് കംപ്ലീറ്റ് developed nation

  • @unnithekkepatt7881

    @unnithekkepatt7881

    16 күн бұрын

    പിന്നെ 2047 ഞമ്മന്റെ ശരീ അത് ഭരണം നിലവിൽ വരും 😃

  • @SBN021
    @SBN021Ай бұрын

    I don't agree about sports achievement. It was due to systematic development carried out by Modi Govt. During UPA period, corruption was main issue in sports World.

  • @jayakumar1894
    @jayakumar189417 сағат бұрын

    പട്ടാളത്തിന് ആരെയു ഭയക്കാതെ ഒരു operation ചെയ്യാൻ പറ്റുന്നത് മോദി ഭരണത്തിൽ ആണ് ,കാശ്മീരിൽ പട്ടാളത്തിനെ ഒരുപാട് കല്ലേറ് കിട്ടിയിരുന്നു ,ഇന്ന് കാശ്മീര് ജനങ്ങൾ വളരെ സ്നേഹത്തോട് ആണ് പെരുമാറുന്നത്

  • @jayakumark9027
    @jayakumark9027Ай бұрын

    മോദിജിയുടെ ലക്ഷ്യം വികസിതഭാരതമാണ്. സർവാധിപത്യമായിരുന്നു എങ്കിൽ, ഇപ്പോഴത്തെ കേരളത്തിലേയും ബംഗാളിലേയും സർക്കാരുകൾ നിലനിൽക്കുമായിരുന്നോ?

  • @witnessofeverything16
    @witnessofeverything16Ай бұрын

    വക്കീലിന്റെ നോട്ടത്തിൽ രാഷ്ട്രീയക്കാരന്റെ യോഗ്യത കൂടുതൽ അഴിമതി ചെയ്യാനുള്ള കഴിവാണോ..?

  • @KRISHNAPRASADCK-rx5by

    @KRISHNAPRASADCK-rx5by

    Ай бұрын

    Advocate you thinking after several years you know

  • @sivasankaranp37
    @sivasankaranp37Ай бұрын

    രാഹുൽ ഗാന്ധി സ്വപ്നം കാണട്ടെ, poor fellow 😃 പാവം പാവം രാജകുമാരൻ 😃

  • @KRISHNAPRASADCK-rx5by

    @KRISHNAPRASADCK-rx5by

    Ай бұрын

    He larned more

  • @HarigovindanM
    @HarigovindanM10 күн бұрын

    Yes. Political stability in power is the prime importance then only administrative fruits can be consumed.

  • @beauty9369
    @beauty93693 күн бұрын

    നുമ്മ ഭരിപ്പിക്കില്ല.. കണ്ടോ, ഇതു നുമ്മക്ക് സഹിക്കാൻ പറ്റുന്നില്ല

  • @user-km5lf3ic7y
    @user-km5lf3ic7y5 күн бұрын

    നല്ല മനുഷ്യൻ സർവാധിപതിയായാൽ അത് നാടിനും നാട്ടുകാർക്കും ഗുണമാണ്, ചീത്ത മനുഷ്യൻ സർവാധിപതിയായാൽ അത് ദോഷവും

  • @user-xh9li5yu6s
    @user-xh9li5yu6sАй бұрын

    👍👍

  • @PEVijayagopalaMenon
    @PEVijayagopalaMenon7 сағат бұрын

    Best of luck to India

  • @nirmalmukundan
    @nirmalmukundan17 күн бұрын

    Regarding changing the flag, countries like Australia and few other countries which were under the British rule, removed the Union Jack from the flags. So there is no issue changing the Navy Flag

  • @user-xh9li5yu6s
    @user-xh9li5yu6sАй бұрын

    🙏🙏🙏

  • @MunieswaranG
    @MunieswaranG19 күн бұрын

    Super news

  • @shinusreedhar7430
    @shinusreedhar74302 күн бұрын

    🔥

  • @KRISHNAPRASADCK-rx5by
    @KRISHNAPRASADCK-rx5byАй бұрын

    Perfect talking against india supper

  • @indianpoetdrkgbalakrishnan
    @indianpoetdrkgbalakrishnan14 сағат бұрын

  • @indianpoetdrkgbalakrishnan

    @indianpoetdrkgbalakrishnan

    14 сағат бұрын

    true

  • @indianpoetdrkgbalakrishnan

    @indianpoetdrkgbalakrishnan

    14 сағат бұрын

  • @theinvisiblepsycho8938
    @theinvisiblepsycho89382 күн бұрын

    ❤❤❤

  • @narendranpanikkettyparames7487
    @narendranpanikkettyparames74873 күн бұрын

    Truth

  • @sudhiradhan1
    @sudhiradhan1Ай бұрын

    എൻ്റെ വക്കീല് മോഡിയുടെ അതേ മോഡി ഉള്ള ഒരു പാട് പേര് ഉള്ള പാർട്ടി ആണ് ബിജെപി..ഉദാഹരണം അണ്ണാമലൈ..

  • @user-uq6ue1pr7q
    @user-uq6ue1pr7q9 күн бұрын

    വക്കിൽ സാർ പറയുന്നത് നടക്കട്ടെ❤❤

  • @user-xh9li5yu6s
    @user-xh9li5yu6s3 күн бұрын

    💕🙏💕

  • @unnikrishnantp3156
    @unnikrishnantp31566 күн бұрын

    പ്രധാനമന്ത്രിക്കു സ്വന്തം രാജ്യത്തിൻ്റെ പരിപൂർണ അധികാരം ഉണ്ട്. രാജ്യത്തെ അഴിമതിമുക്ത സാമ്പത്തിക വളർച്ചാ വിദ്യാഭ്യാസം, ആ രോഗ്യം, അതിർത്തിനു രക്ഷണം മുതൽ ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം തുടങ്ങി പ്രധാനമന്ത്രിയിൽ നിക്ഷിപതമാണ്. ഇവിടെ മതേ തരം , സ്വാതന്ത്രം മുതലായ വ്യക്തിസ്വാതന്ത്രം ദുരൂപയോഗം പല ഭരണസംവിധാനത്തിലും കാണുന്നു. കർശന നിയമസംവിധാനം കർശനമായി നടപ്പാക്കിയാൽ മാത്രമെ ഭാരതത്തെ രക്ഷിക്കുവാൻ കഴിയൂ. അധികാരത്തിൻ്റെ മറവിൽ അഴിമതി നടത്തിയവർക്കു കർശന Implementation അത്തരക്കാരെ വിറളി പിടിച്ചിരിക്കുന്നു. ഭാരതത്തിൻ്റെ വളർച്ചയിൽ അസൂയ പെടുന്ന രാജ്യങ്ങൾ അവരാൻ കഴിയുന്ന വിധത്തിൽ ഇന്നത്തെ ശക്തമായ ഭരണ സംവിധാനം ഇല്ലാതാക്കുവാനും ഉള്ള ശ്രമവും നടക്കുന്നതായും അറിയുന്നു

  • @user-qn7de1bj4s
    @user-qn7de1bj4s4 күн бұрын

    we are proud to be an indian.when modi ji came on power, lots of changes ........no doubt one example.........if you go to any embassy where its now functional and very good approach of staffs either

  • @jayakumar1894
    @jayakumar189417 сағат бұрын

    ഒരു 5 രുപായുടെ ചായക്കാരനെ ഇത്രയു പേടി എക്കിൽ 50 ലക്ഷത്തിന്റെ ഡോസറുക്കാരൻ വരാൻ ഇരിക്കുന്നത് ഉള്ളൂ

  • @akhilnv4891
    @akhilnv4891Ай бұрын

    അങ്ങ് പറഞ്ഞ പരാജയത്തിന്റെ വിത്തുകൾ തിരിച്ചറിയാൻ കഴിവില്ലാത്ത വരാണ് ബി ജെ പി കാർ എന്ന് അങ്ങേയ്ക്ക് തോന്നുന്നു എന്നുണെങ്കിൽ, അങ്ങേയ്ക്ക് തെറ്റി എന്നതാണ് എന്റെ അഭിപ്രായം.

  • @danielgeorge4534
    @danielgeorge4534Ай бұрын

    Islamic terrorism played major role and the passive attitude of congress lead to the flourishing of BJP and Sangh pariwar! Modi made use the opportunity.

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254Ай бұрын

    American President Baiden went on searching Modi in the commity of Nations to shake hands with him before leaving It is a great achievement!

  • @marlincarl-hp9lw
    @marlincarl-hp9lw17 күн бұрын

    The true pride that Modi has instilled in the people can only be fully appreciated by those who lives outside the country, remember not as a tourist... Unfortunately, Jaishankar was unable to capture this essence.

  • @shajikottackal99
    @shajikottackal99Күн бұрын

    ചർച്ച 👍😄😄😄... ഡാ മോനേ 😄😄

  • @user-us3nf5cp5m
    @user-us3nf5cp5m20 күн бұрын

    E chanele ano adokat erkanth

  • @jayapalcheramangalam561
    @jayapalcheramangalam5612 күн бұрын

    Sanadhanies are awakened! Our beloved Prime Minister fought not only against Indian anti nationals and foreign funding to destroy Indian democracy !

  • @Oman01019
    @Oman01019Ай бұрын

    For some period demoracy onnu urangiyalum vendilla.😊

  • @binubinu6206
    @binubinu6206Ай бұрын

    മോഡി വന്നതിന് ശേഷം രാജ്യം ഒരുപാട് മുന്നേറി ഇനിയും മുന്നേറാൻ ഉണ്ട് അടുത്ത പത്തു വർഷം കൊണ്ട് അടിമുടി മാറും

  • @careerprayan188

    @careerprayan188

    Ай бұрын

    😂😂😂

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    Perfect!!!❤❤❤👌👌👌👌

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    NIA has a strong base in Kerala ,which is very important!👌👌👌👌🙏

  • @user-lk3tx5bp5e

    @user-lk3tx5bp5e

    15 күн бұрын

    Perfect!👌👌👌👌🙏

  • @omanakkuttanng4272
    @omanakkuttanng4272Ай бұрын

    👌🏿❤️🙏

  • @sreekumarks7642
    @sreekumarks764211 сағат бұрын

    ജയശങ്കർ സാർ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്ന് ഞാൻ പ്രാർത്ഥിക്കുക ഒരു തെറ്റ് കുറ്റങ്ങളും ഇല്ലാതെ തങ്ങളെക്കൊണ്ട് ഭരിക്കാൻ പറ്റത്തുള്ളൂ ഒരു കാര്യമുണ്ട് കേട്ടോ ഇവിടെ വർഗീയ കലാപമോ രാഷ്ട്രീയ കലാപമോ മതപരമായ കലാപമോ ഉണ്ടാകരുത് ഇന്ത്യ ജനങ്ങൾക്ക് ഒക്കെ സന്തോഷമായിട്ട് ജീവിക്കാൻ പറ്റണം ജോലി ഇല്ലായ്മയോ പട്ടിണിയോ ജനങ്ങൾക്ക് ഉണ്ടാകരുത് നമ്മുടെ രാജ്യത്ത് അയൽ രാജ്യങ്ങളിൽ നിന്ന് ആക്രമണവും ഉണ്ടാകരുത് നമ്മുടെ രാജ്യത്ത് സമാധാനവും സന്തോഷവും സാറ് നേടിത്തരണം സാരി 24 മണിക്കൂറും നരേന്ദ്രമോദിയെ കുറ്റം പറയുന്നുണ്ടല്ലോ സാറെന്ന് ഭരിച്ചു കാണിക്കണം

  • @hareeshsasidharan9173
    @hareeshsasidharan917317 күн бұрын

    ജനാധിപത്യ രീതിയിൽ ബഹു ഭൂരിപക്ഷം ജനങ്ങൾ വോട്ടു നൽകി ഒരു പാർട്ടിയെ വിജയിപ്പിച്ചിട്ട് ഞങ്ങളെ നിങ്ങൾ നയിച്ചാൽ മതി എന്ന് തീരുമാനിച്ചാൽ ആർക്ക് എന്ത് ചെയ്യാനാകും😂

Келесі