'ആരെയും കേള്‍ക്കുന്നില്ലെന്ന് പരാതിയോ; ഞാന്‍ തിരുത്താം'| Nere Chovve | VD Satheesan Interview
Nere Chovve | VD Satheesan | Interview
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Пікірлер: 208
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ പ്രതിപക്ഷനേതാവ് ആണ് വി ഡി സതീശൻ, എന്ത് കൊണ്ടും അടുത്ത മുഖ്യമന്ത്രി ആവാൻ യോഗ്യത ഉള്ള ആളാണ്...
@shihabshihab7815
Жыл бұрын
K muralitharan 🌹🌹🌹cm
@danieljohn8722
Жыл бұрын
Yes continu❤
@sinyjacob8767
Жыл бұрын
Very true👍👍
@9746682210
Жыл бұрын
Very correct
@rasnakd318
Жыл бұрын
Koppanu
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ബുദ്ധിയും വിവരവും വിദ്യാഭ്യാസവും നിലപാടും ഉള്ള പ്രതിപക്ഷ നേതാവാണ് vd❤️❤️
വി.ഡി.എസ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sudheeshgopinath2204
Жыл бұрын
True
@thajutvbox9366
Жыл бұрын
സത്യം❤
@tonykothamangalam
Жыл бұрын
True 👍🏻
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള വ്യക്തി ആണ് വി ഡി സതീശൻ....
കേരളത്തിന്റെ മുഖ്യമന്ത്രി VD സതീശൻ SIR ❤❤❤❤ മതി നെഹ്റുസ്റ്റൈൽ കരുണക്കാരൻ സ്റ്റൈൽ എല്ലാം കൂടിയ ഒരു ന്യൂ ബ്രാൻഡ് VD മുഖ്യമന്ത്രി KS കെപിസിസി കേരളത്തിൽ ഒരു സിപിഎം കാരനും മുട്ട്ഇടിക്കും 🔥🔥🔥 കേരളത്തിനെ രക്ഷിക്കാൻ UDF വരണം VD മുഖ്യമന്ത്രി ആഭ്യന്തരവും
want to see him as CM
Mr ജോണി, താങ്കൾ പ്രതിപക്ഷ നേതാവിന് പൂർണ്ണമായും ഉത്തരം പറയുവാൻ സമയം കൊടുക്കൂ....
@sciencelover4936
Жыл бұрын
അതേ...
@creator7235
Жыл бұрын
💯
VD.SATHEESHAN 🔥🔥🔥’The Real Leader’💙👏👏👏
എനിക്ക് ഒന്നേ പറയാൻ ഉള്ളു കോൺഗ്രസ് എന്ന പാർട്ടി നേതാക്കൾ അല്ല കഴിഞ്ഞ തവണ നിയമസഭ ഇലക്ഷൻ വിധി ദിവസം ടീവി യിൽ ഒക്കെ ഉച്ചയോടെ കണ്ട ആ റിസൾട്ട് ഇനി നമ്മുക്ക് വേണ്ട കോൺഗ്രസ് പാർട്ടി യെ ചങ്കിൽ ഇട്ടു സ്നേഹിക്കുന്ന ഞങ്ങക്ക് ആ റിസൾട്ട് അല്ല കാണേണ്ടത് പരസ്പരം ഉള്ള ഗ്രുപ്പ് വഴക്കൊക്കെ മാറ്റി കഠിനമായി അധ്വാനിക്കണം ബൂത്ത് തലത്തിലൊക്കെ ഇറങ്ങി ചെല്ലണം എല്ലാം വരും ഒന്നിച്ചു നിന്നാൽ 100കൂടുതൽ ഭൂരിപക്ഷം നമ്മക്ക് നേടാം
@sinyjacob8767
Жыл бұрын
Very true , wish congress should come back and VD sir and his team have the capability to do this absolutely !!!! but members of congress should be careful and everyone should work together as a team putting their opinions aside 👍
@Vighnesh-2017
Жыл бұрын
LDF will give food kit before elections and come back to power 3rd time😂
@thajutvbox9366
Жыл бұрын
ഇപ്പൊൾ മാറ്റമുണ്ട്. വര്‍ഷങ്ങളോളം ഞങ്ങളുടെ വീട്ടിലൊന്നും കോഗ്രസ്സ്കാർ ആരും വരാറില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ജനങ്ങളുടെ ഇടയിലുണ്ട് കോൺഗ്രസ്സ് പ്രവർത്തകർ. അതിന്റെ റിസൾട്ട് വരും നാളുകളിൽ പ്രതിഫലിക്കും.
@thajutvbox9366
Жыл бұрын
@@Vighnesh-2017 I don’t think so.
@samoommen2177
Жыл бұрын
സതീശൻ നിൽ നിന്ന് ഈ രീതിയില്‍ ഉള്ള പ്രകടനം കാണ് വേണ്ടത്.വാഴ പിണ്ടി അല്ല എന്ന് കാണിച്ച്.100 ശതമാനം തരുന്നു.
ഞാൻ നിങ്ങടെ ഫാൻ ആയി മാറി സതീശൻ സർ🔥💜
After 2 decades i am witnessing a politician who is civilised to his core. Who really understand his responsibilities as an opposition leader in democracy. I feel VDS is the face of our next two decades, and as a citizen I am really happy for his sensitive stands and deep research. I am an eligible voter who doesn't feel like voting for anyone till today. This time i will apply for my Voter ID and will get my name on the voter list. Because I feel the heat and importance for a change. I believe VD and his team can take care of my state and my privilage as a citizen. This time for VDS
VD❤❤❤❤, the strongest opposition leader with well knowledge and responsibility. Hats offf you sir for being with the poor people
V. D satheeshan👍👍
Congress never had a leader like V D Sateeshan in last four decades who does extensive research before presenting an issue. If one takes any party currently best CM candidate is VDS.
പ്രതിപക്ഷ നേതാവ് എല്ലാചോദ്യങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. എന്നാൽ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ അത് തള്ളിക്കളയുക.
Vd😍👍👍
VDS💪🏾❤
Vd💙💙💙
VDS 🔥
Super leader ❤
VD OUR LEADER ❤
Mr. ജോണി. Let him complete.
Deadly combination ❤❤❤❤
രാഹുൽ ഗാന്ധിയെ മോഡി ഭയപ്പെടുന്നപോലെ പിണറായി സതീശനെ ഭയപ്പെടുന്നു. ദൈവം രാഹുലിനും സതീശനും പൂർണ്ണാരോഗ്യത്തൊടെയുള്ള ദീർഘായുസ്സ് നൽകട്ടെ..❤️❤️❤️
@taxvisor261
Жыл бұрын
രാഹുലിനെ ഭയന്ന് മോഡി നാട് വിടുമോ 😂😂😂😂
@ebiebi9683
Жыл бұрын
ശോ അപ്പോ അമേടിയിൽ നിന്ന് വയനാട്ടിലേക് ഓടിച്ച ദൈവ കോപവും സ്വയം ആളാവുന്ന ഇയാൾക്ക് കുടെ നിൽക്കാൻ ആളില്ല എന്ന് പറഞ്ഞ മുല്ലപ്ള്ളിയും ദൈവ കോപം നേരിടുമോ തെറി സതീശാ...
Sir VD satheeshan🙏🏻🙏🏻👌🏻👍🏻👍🏻💚💚
VDS😍😍😍
Vd ishtam
@bobenthomas8190
Жыл бұрын
We want to hear what VDS has to say…. Not what Johny wants ….. Not receptive … Irritating
V D ❤❤
എന്തോ ഇഷ്ടമാണ് ഇദ്ധെഹത്തെ....... ❤️🔥❤️🔥🔥
The Real Leader👌👌💕💕💕🔥🔥🔥🇨🇮🇨🇮🙏🙏🙏
Vd s❤❤❤❤
VD🔥🔥🔥
Ingeru superraanu👍
Vd💙🔥🔥
This is the way a leader should be ,VD sir you are super👍, please bring the congress together as a great team ,work hard for the win and to protect the democracy and to maintain the beauty of secularism too ,we congress supporters really look forward for that ❤️💐🌷🌷🙏🙏
ജൊണ് നീ VD സതീഷനെ സംസാരിക്കാന്‍ അനുവധിക്ക് ... നീ ഇടയില്‍ കെറി കോലിടല്ലെ
@bobenthomas8190
Жыл бұрын
Yes… I hate this style of Johnny
@akbarpoolanchalil7439
Жыл бұрын
സത്യം...
നല്ലൊരു നേതാവ് ആണ്
Vd❤️
VD നിലപാടുള്ള നേതാവ് മികച്ച നിയമസഭ സാമാജികൻ
VDS 🥰🥰🥰
Be the next CM
We support❤❤❤
Vd Satheeshan sir support
All the best leader
VD👍❤❤💪💪
VDS❤
Vd 🔥🔥🔥🔥
Vds❤❤
സതീശൻ 💙
വി ഡി ❤
next CM
vd❤
ജോണി ലൂക്കോസ് VD യെ പറയാൻ സമ്മതിക്കുന്നില്ല.. പക്ഷേ V D യും വിട്ടു കൊടുക്കുന്നുമില്ല, ജോണി ലൂക്കോസിന്റെ ഇടക്കു കയറിയുളള ചോദ്യങ്ങൾക്ക് പോലും കൃത്യമായ മറുപടി... VD യെ കുഴപ്പത്തിൽ ചാടിക്കാൻ ജോണി മനപ്പൂർവ്വം ശ്രമിക്കുന്നുങ്ങ്, പക്ഷേ VD അതിലൊന്നും വിഴാതെ കൃതൃതയോടെ കാര്യങ്ങൾ എല്ലാം പറയുന്നുണ്ട്.❤
VISON 24 WAITING !!! V D SATHEESHAN ❤🔥💯
VDS 💪🏼
VD Ks 💥💥💥💥💯🙏👍
💪🏼VD
Yes VD ur a real hero 👏 🙌
Manorama need to give some training to Johny about how to stay calm when some one answering a question!!!!
Very poor anchoring from Mr. Johnny! Constantly interrupting without any reason. Ithu Manoramayude owner Mr. Mammen Mathewinte nirdhesha prakaram VD Satheesane downplay cheyan ulla agenda pole aan enik thonniyath. (Manorama is the brain behind the Kerala political campaign of Dr. Shashi Tharoor)
ജോണിക്കെന്താ ഒരു വെപ്രാളം
@pbalagopal7169
Жыл бұрын
😁
Top Class VDS, Keep going 👌🏼
VD💕
Tharoor to be the cm. VD Should be the home minister
VDS🔥🔥🔥
കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമ ബിരുദവും (LLB) തിരുവനന്തപുരത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ലോയും (LLM) പൂർത്തിയാക്കി. കുറച്ചുകാലം VDS കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി.
Man with a spine. Hope he heads the govt in 2026
Vd❤
Parayaaan sammathikkedo
@akbarpoolanchalil7439
Жыл бұрын
അതെ..
Our CM should be a good educated person. Who should focus on reasonable and ecofriendly developments, takes decisions understanding human rights, ethics and social equity. VD is better among many congressmen now.
I like VDS rathar than Sashi Tharoor becuse of he has deep knowledge and Wisdom, more over he is simplicity 😍😍❤️❤️❤️😊😊 our Future CM, AL mighty God be blessed him Good health
VDS
👌
V D സതീശനോട് ഇന്റർവ്യൂ ചെയ്യാൻ ജോണി ടെ നിലവാരം കുറച്ചു കൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്
❤️
If this interview is scripted, it's scripted really well! Full support to VD! (for now)
VD 💚🤍
❤️❤️❤️
👍👍👏
VD.... 🥰🥰🥰🥰🥰🥰🥰🥰👍👍👍👍
Why ruling MLAs and ministers does not allow opposition to speak ?
VDS ❤🔥
ജോണി മുഖ്യമന്ത്രി നിയമസഭയാണ് എന്ന കാര്യം മറന്ന് പാർട്ടിയോഗത്തിൽ എന്ന പോലെ പെരുമാറിയാൽ പ്രതിപക്ഷം എന്തു ചെയ്യും പാർട്ടിയിൽ കണ്ണുരുട്ടിയാൽ പാർട്ടിക്കാർ മിണ്ടാതെ ഇരുന്ന പോലെ ഇരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നു. പത്രക്കാർ ആണ് ആ തോന്ന്യവാസം തുറന്നു കൂട്ടേണ്ടത് '
Johny Lukose should practice to be diplomatic enough not intervene when a question is answered in a proper method
Vds🖤
Is lukose supporting inept handling of issues by ldf and unprecedented corruption.?
ശശി തരുർ 🔥🔥🔥
Lukose u should be study the fcurrent situation and study well… Oru practice cheyyand vann mandatharam kaanikkunne senior Vazha
Very poor anchoring.
Eventhough he is the opposition leader, he is more charismatic than the CM...
ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയാനുള്ള സമയം കൊടുക്കുക എന്നത് ഒരു മര്യാദയാണ്... അവതാരകനെ കേൾക്കാനല്ല പ്രേക്ഷകർ ഇത് കാണുന്നത്... anchoring is very bore
Appointing a waste contractor through corruption and allowing them to burn waste is a right thing in view of lukose
അങ്ങേരെ ഒന്ന് പറയാൻ സമ്മതിക്കു ജോൺ സാറെ 🧐
Satheeshan is a good leader👍👍
Johny lukose, glukose ano😊
സഹോദരാ, സുഹൃത്തേ, ഇത് നമ്മുടെ അതിജീവനത്തിന്റെ സമയമായീ…റബർ Rs 300 ആക്കിയാൽ ഇപ്രാവശ്യം വോട്ടു ബിജെപി ക്കു തന്നെ. ഒന്ന് പരീക്ഷിക്കൂ കേരളത്തിൽ.. ഞങ്ങൾ നിങ്ങളോടു കൂടെ… ❤
വളരെ ശക്തമായ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ. ഇതേമാതിരി ഉള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യാനുള്ള ധൈര്യം താങ്കൾക്കുണ്ടോ?
എന്റെ പൊന്നു ജോണി ഗ്ലൂക്കോസേ😠 എന്തിനാണ് താങ്കൾ ഇടയ്ക്കു കയറുന്നത്, സതീശനെ പറയാൻ അനുവദിക്കൂ
Mr . Johny Lukose, It seems you are asking questions with some of your personal agenda. Questions are not qualitative. Not giving due respect to the interviewee.
ശ്രീ.ശതീശൻ, ഒരു സാധാരണ പൗരൻ എന്ന നിലയിൽ നിങ്ങളും മുഖ്യമന്ത്രിയും ബിജെപിയും ജനങ്ങൾക്ക് മുന്നിൽ കളിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഈ ദിവസങ്ങളിൽ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് നിലനിർത്താൻ കഴിയുമെങ്കിൽ, നിങ്ങൾ വ്യത്യസ്ത തരം രാഷ്ട്രീയ നേതാക്കളാകുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയും. നിങ്ങളുടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവരുടെ ശമ്പളം 2 ലക്ഷത്തിൽ താഴെയുള്ളതിനാൽ എങ്ങനെ കോടി സമ്പാദിച്ചു എന്നതാണ് ചോദ്യം. മിസ്റ്റർ സതീശൻ പണം സമ്പാദിക്കുന്നതിന് പകരം നല്ല കാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു