‘സതീശനോട് അന്ന് ചെയ്തത് തെറ്റായിപ്പോയി’ | Ramesh Chennithala | Nere Chovve | Interview

തന്‍റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നു.രമേശ് ചെന്നിത്തല നേരെചൊവ്വേയിൽ #nerechovve #rameshchennithala #kpcc #congress #johnylukose #malayalamnewslive #manoramanewslive
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 488

  • @rajeshswapnam65
    @rajeshswapnam6510 ай бұрын

    ഒരു അഴിമതിയിലും പേരുദോഷം ഉണ്ടാക്കാത്ത പാർട്ടി നേതാവ് നല്ല മനുഷ്യൻ... 🙏

  • @anjalicreation6677

    @anjalicreation6677

    10 ай бұрын

    Asa

  • @suresh14421

    @suresh14421

    5 ай бұрын

  • @iqbalvk6685

    @iqbalvk6685

    Ай бұрын

    Good person...go ahead sir.

  • @subinkp555
    @subinkp55510 ай бұрын

    പ്രിയപ്പെട്ട ചെന്നിത്തല, അങ്ങ് ചെറു പ്രായത്തിൽ, M L A, മന്ത്രി തുടങ്ങിയാ പദവികൾ വഹിച്ചപ്പോൾ എത്രയോ മുതിർന്ന നേതാക്കൾ ഒന്നും കിട്ടാതെ പാർട്ടിയിൽ ഉണ്ടായിരുന്നു. മുതിർന്ന നേതാവ് ആയിരുന്ന തെന്നലാ ബാലകൃഷ്ണ പിള്ളയേ ഒഴിവാക്കി ആണ് താങ്കളെ മന്ത്രി ആക്കിയ തെന്ന് കേട്ടിട്ടുണ്ടു. എത്രയോ മുതിർന്ന നേതാക്കളെ ഒഴിവാക്കി, ഒറ്റവരി പ്രമയത്തിന്റെ അടിസ്ഥാനത്തിൽ അല്ലെ കെപിസിസി പ്രസിഡന്റ് ആയതു. അതുകൊണ്ട് താങ്കൾ ഇനിയൊള്ള കാലം പാർട്ടി ശ്ശക്തി പെടുത്താനാണ് പ്രവർത്തിക്കേണ്ടത്.

  • @abdulsathar2596

    @abdulsathar2596

    5 ай бұрын

    വെളിപ്പെടുത്താൻ കഴിയാത്ത ഒരായിരം രഹസ്യങ്ങളുടെ കലവറ

  • @koshychacko6957
    @koshychacko695710 ай бұрын

    പ്രായം കൂടുംതോറും പക്വത വരുന്ന നേതാവ് ❤

  • @user-fz8ny4kw7w

    @user-fz8ny4kw7w

    10 ай бұрын

    Chen uthalayude guru ayirunnu karunakaran...aa karunakarane chennithala chathichu... Kc venugopalunte guru ayirunnu chennithala...chennithalaye kc venugopal chathichu..that's it

  • @Miscxpres

    @Miscxpres

    10 ай бұрын

    ​@wellwisher2676 We real mallus don't give a damn about the religious politics...So we just don't care

  • @jx5940

    @jx5940

    10 ай бұрын

    @wellwisher2676 sudappi spotted

  • @dintojoseph1138

    @dintojoseph1138

    10 ай бұрын

    9 രാജ്യ സഭ എംപി മാരുടെ മതം കൂടി പറയു സാർ 😂

  • @BalanppPp

    @BalanppPp

    10 ай бұрын

    ​@wellwisher2676lpy nhi be hu v 5:16 gkgfls

  • @abdulnasarckabdulnasarck6754
    @abdulnasarckabdulnasarck675410 ай бұрын

    അടുത്ത കാലത്ത് കണ്ട ഏറ്റവും മാന്യനായ കോൺഗ്രസ്‌ നേതാവ് മാതൃകപരം ❤❤

  • @ShaheenAhmed-ji3ne

    @ShaheenAhmed-ji3ne

    10 ай бұрын

    You too brutus… Dalal Nandu trending 😂😂

  • @JunaidMA

    @JunaidMA

    10 ай бұрын

    K Karunakaran kelkkenda

  • @villagevibesirshad
    @villagevibesirshad10 ай бұрын

    രമേശ്‌ ചെന്നിത്തല 😍😍😍❤👍 ഈ അഭിമുഖം ഒരുപാട് ഇഷ്ട്ടമായി

  • @pganilkumar1683
    @pganilkumar168310 ай бұрын

    വിവാദം കാണിക്കാത്ത.... വിവരമുള്ള നേതാവ്..... അച്ചടക്കത്തിലധിഷ്ഠിതമായ.... സ്വഭാവ വിശേഷണം... 👍

  • @preethakurian1416

    @preethakurian1416

    10 ай бұрын

    😊😊😊😊😊😊😊

  • @preethakurian1416

    @preethakurian1416

    10 ай бұрын

    😊😊😊😊

  • @preethakurian1416

    @preethakurian1416

    10 ай бұрын

    😊

  • @bijoypillai8696

    @bijoypillai8696

    10 ай бұрын

    പാര വയ്ക്കാൻ നമ്പർ വൺ.. ചെന്നിത്തല യിൽ മൊത്തം കുരുട്ടു ബുദ്ധി

  • @johnbosco2203
    @johnbosco220310 ай бұрын

    യഥാർത്ഥ കോൺഗ്രസുകാരൻ 👍👍👍

  • @akkua5382
    @akkua538210 ай бұрын

    സഹിക്കുക ക്ഷമിക്കുക പാർട്ടിയിൽ അടിയുറച്ച നിൽക്കുക മാറ്റം വരും

  • @krsindhu8003
    @krsindhu800310 ай бұрын

    🎉🎉നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നു, ഒരുപാട് അഴിമതി പുറത്തു കൊണ്ട് വന്നു,🎉🎉, അഴിമതി പേര് കേട്ടിട്ടില്ല 🎉🎉

  • @VijayKumar-gs1bu
    @VijayKumar-gs1bu10 ай бұрын

    രമേശ് ഇപ്പോൾ പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവായി ചെറുപ്പത്തിൽ പല എടുത്തു ചാടലുകളുമുണ്ടായി അർഹത ഇല്ലാതിരുന്നപ്പോൾ പല പദവികളും കിട്ടിയ ആളാണ് അദ്ദേഹത്തെക്കാൾ ഉന്നതരെ മറികടന്നു മന്ത്രിയായി KPCC പ്രസിഡന്റായി അതു കൊണ്ട് ഇത്രയെങ്കിലുമായല്ലോ എന്നു വിചാരിച്ചു മുന്നോട്ടു പോവുക ! താങ്കൾക്ക് ഒരിക്കലും ഉമ്മൻ ചാണ്ടിയാകാൻ പറ്റില്ല ! ഉമ്മൻ ചാണ്ടിയെപ്പോലെ ഉമ്മൻ ചാണ്ടി മാത്രം !

  • @MishihaMarggam

    @MishihaMarggam

    10 ай бұрын

    തിരുവഞ്ചൂർ കെ എസ് യു പ്രസിഡന്റ് ആയിരുന്ന കാലത്ത് താങ്കൾ താലൂക് സെക്രട്ടറി മാത്രം ആയിരുന്നു.

  • @naadan751

    @naadan751

    10 ай бұрын

    അണികളെക്കാൾ കൂടുതൽ നേതാക്കന്മാർ ഉള്ള പാർട്ടിയിൽ എല്ലാവർക്കും കൊടുക്കാനുള്ള സ്ഥാനമാനങ്ങൾ എവിടുന്നു കിട്ടും!

  • @sa34w

    @sa34w

    10 ай бұрын

    @@naadan751anikalekaal alla , Nethrupadavam ullavar Congressiil kooduthal aanu. Adimakal kuravum. Anikaalkkuippozhum matthethu partyekaalum munnilum aanu

  • @Vinneeth6582

    @Vinneeth6582

    10 ай бұрын

    ​@@MishihaMarggamകാരണം അന്ന് തിരുവഞ്ചൂർ ഇന്ദിരാഗാന്ധിയ്ക്ക് എതിരായി നിന്ന ആൻറണിയ്ക്ക് ഒപ്പമായിരുന്നു

  • @ismailmohamed1543
    @ismailmohamed154310 ай бұрын

    രമേശ്‌ ചെന്നിത്തല കാരണമാണ് ഉമ്മൻ ചാണ്ടിയുടെ തുടർഭരണം ഇല്ലാതാക്കിയത്

  • @saraabey1964

    @saraabey1964

    10 ай бұрын

    സത്യം അയാൾ മുഖ്യമന്ത്രി ആകേണ്ട

  • @jurgenkloop7418
    @jurgenkloop741810 ай бұрын

    യഥാർത്ഥ നേതാവാണ് നിങ്ങൾ ഭാഗ്യം കുറച്ച് കുറവുണ്ട് എന്ന് തോന്നുന്നു. അടിയുറച്ച കോൺ ഗ്രസ്സ്കാരൻ ആണ്.

  • @dintojoseph1138

    @dintojoseph1138

    10 ай бұрын

    രാജ്യ സഭ യിലെ കണക്ക് പറയു സാർ

  • @yahiyathennala
    @yahiyathennala10 ай бұрын

    നേതൃത്വത്തെ അനുസരിക്കുക അതിന് കഴിയാത്തവരെ പുറത്താക്കുക . ഗ്രൂപ് കളിക്കാതെ മുന്നോട് പൊക്കുക ഈ പ്രസ്ഥാനം ഇനിയും ഇവിടെ വേണം. ഒന്നായി നിന്നാൽ വിജയം കൂടെ യുണ്ട്.

  • @kcsivadasan6358

    @kcsivadasan6358

    10 ай бұрын

    തിരുത്തൽ ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ്

  • @shintojohn3105

    @shintojohn3105

    10 ай бұрын

    ഗ്രുപ്പ് കളിയുടേ ഉസ്താദ്

  • @shintojohn3105

    @shintojohn3105

    10 ай бұрын

    ഗ്രൂപ്പ്‌ കളിയുടേ ഉസ്താദ് സിപിഎം ബിജെപി സെറ്റിൽ മെന്റ് രാഷ്ട്രീയകാരൻ കാരൻ മുക്കിയ മന്തറി അവാൻ എന്തു നിജ പ്രവർത്തി ചെയ്യാനും മടി ഇല്ലാത്തയാൾ ഒരു പരിധി വരെ ഈ പാർട്ടിയെ ഈ കോലത്തിൽ ആക്കിയ ആൾ ഇനി മാറിനിന്നു മാതൃക കാട്ടി ജീവിക്കുക

  • @muhyu9022
    @muhyu902210 ай бұрын

    അർഹത ഇല്ലാത്ത സമയത്ത് എല്ലാ സ്ഥാനവും കരുണക്കാരന്റെ dhayayil കിട്ടിയ സ്ഥാനമാണ്

  • @RajMohan-wo9gr

    @RajMohan-wo9gr

    10 ай бұрын

    Manasilayilla.Enthanu arhatha manadhandam

  • @deepakdelights7357
    @deepakdelights735710 ай бұрын

    എത്ര നല്ല അച്ചുക്കത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. ❤

  • @triplife7184

    @triplife7184

    10 ай бұрын

    അതെ അതെ 😉😉

  • @prasannanpp3689
    @prasannanpp368910 ай бұрын

    അങ്ങനെ എല്ലാ സ്വയം പ്രഖ്യാപിത പരിവേഷങ്ങളും ഉമ്മൻ ചാണ്ടിക്കു പഠിക്കട്ടെ ... മുകളിലുള്ളവർ തന്നെ അതിനു മാതൃകയാവട്ടെ. കോൺഗ്രസ് രക്ഷപെടട്ടെ ...

  • @nihalabdulmajeedpulath2680
    @nihalabdulmajeedpulath268010 ай бұрын

    കേരളം കണ്ട ഏറ്റവും മികച്ച കെപിസിസി പ്രസിഡന്റ് 💙

  • @bijoypillai8696

    @bijoypillai8696

    10 ай бұрын

    ഇവൻ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്തു ?? വെറും പൂജ്യം ..

  • @dickensfrancis

    @dickensfrancis

    8 ай бұрын

    KM aayirunno athu

  • @jayandivakaran9979
    @jayandivakaran997910 ай бұрын

    Mr. Ramesh Chennithala sir, താങ്കളെ ഹരിപ്പാട് നിയോജകമണ്ഡലം എത്ര തവണയാണ് തിരഞ്ഞെടുത്തത്..? പക്ഷേ താങ്കൾ കരിമണൽ കത്തയോട് കൂടിച്ചേർന്ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടൽത്തീരം മുഴുവൻ ഇല്ലാതാക്കാൻ ശ്രമിച്ചില്ലേ.? താങ്കൾ ആ പ്രദേശങ്ങളിൽ ഏത് വികസനമാണ് കൊണ്ടുവന്നത്..? ഞാനും ഒരു കോൺഗ്രസ്സ് കാരന്റെ മകനാണ്. താങ്കൾ ഈ നിലയിലെത്താൻ കാരണം അവിടുത്തെ വോട്ടരന്മാരാണെന്നുള്ളത് താങ്കൾ മറക്കുന്നു. ഇനിയെങ്കിലും പുനർ വിചന്തനം ചെയ്യണം. നന്ദി...

  • @HariKrishnan-tp5ni
    @HariKrishnan-tp5ni10 ай бұрын

    മനസിലൊന്നുവെച്ചിട്ട് മറ്റൊന്ന് പുറത്തു പറയാത്ത നേതാവ്. ഇത്രയും ഒപ്പിച്ച കെ സിയോട് ആലപ്പുഴയിൽ തന്നെ മത്സരിക്കാൻ എത്ര നിഷ്കളങ്കമായാണ് അദ്ദേഹം പറയുന്നത്❤. പക്ഷെ കെ സി ആ കെണിയിൽ വീഴില്ല. അതാണ് വ്യത്യാസം.

  • @jessypabraham4809
    @jessypabraham480910 ай бұрын

    പ്രായം ആകുമ്പോൾ ചെറുപ്പക്കാർക്ക് അവസരങ്ങൾ കൊടുക്കണം. ചെന്നിത്തല നല്ല നേതാവ് തന്നെ. ശശി തരൂർനെപ്പോലെ ഒക്കെ ഉള്ളവരും മുന്നോട്ടു വരണം

  • @basheerkadayan7716
    @basheerkadayan771610 ай бұрын

    രമേശ്‌ ചെന്നിത്തലക്ക് അർഹമായത് ഒക്കെ മുന്നേ കിട്ടിപ്പോയി ഇനി കൊടുക്കാൻ സ്ഥാനം ഇല്ല മറ്റുള്ളവർക്കും കിട്ടട്ടെ ഈ പാർട്ടിയിൽ അല്ലാതെ വേറെ വല്ല പാർട്ടിയിലും കണ്ടിട്ടുണ്ടോ ഇത് പോലെ പരസ്യമായി ഇങ്ങിനെ പറയുന്നത് വല്ലാത്ത കഷ്ടം

  • @naadan751

    @naadan751

    10 ай бұрын

    കോൺഗ്രസിലെ ചില നേതാക്കന്മാരെങ്കിലും കുത്തകപാട്ടക്കാരാണ്!

  • @asifs3256
    @asifs325610 ай бұрын

    കോൺഗ്രസിലെ പുഴു. എപ്പോഴും അധികാര മോഹം മാത്രം. പ്രതിപക്ഷ നേതാവായി പരാജയമായിട്ടും മുഖ്യമന്ത്രി ആവാനുള്ള കൊതിക്ക് കുറവില്ല. കോൺഗ്രസ്സിനകത് ഇദ്ദേഹം ഒന്ന് താണു കൊടുത്താൽ കോൺഗ്രസ്സ് ഉയരും. Vd മികച്ച ഒരു നേതാവാണ്. കഴിവുള്ളവൻ .

  • @Afsal-Nawab

    @Afsal-Nawab

    10 ай бұрын

    പ്രതിപക്ഷ നേതാവായി അദ്ദേഹം നല്ലപോലെ തിളങ്ങി.. പിണറായി ഏതാണ്ട് 5 തീരുമാനങ്ങൾ തിരുത്തേണ്ടി വന്നു.. പക്ഷേ അത്ര പിന്തുണ കിട്ടിയില്ല.. പിന്നെ അദ്ദേഹത്തിന്റെ സ്വന്തം അബദ്ധങ്ങളും

  • @asifs3256

    @asifs3256

    10 ай бұрын

    @@Afsal-Nawab ഒരു തിളക്കവുമില്ലായിരുന്നു. പിണറായി 2.0 വരാൻ മുഖ്യ കാരണം പിടിപ്പില്ലാത്ത പ്രതിപക്ഷം തന്നെയായിരുന്നു. ബിജെപി യെ എതിർക്കാൻ കമ്മികൾക്കെ കഴിയു എന്ന പ്രതീതി ആണ് തുടര്ഭരണത്തിനു ഏറ്റവും മുതല്കൂട്ടായത്

  • @MuhammadAli-cf7ur
    @MuhammadAli-cf7ur10 ай бұрын

    VD സതീശനോട് അന്ന് നിങൾ കാണിച്ചത് വലിയ അനീതിയായിരുന്നു VD സതീശൻ 💪💪💪💯

  • @vijayakrishnanp5536
    @vijayakrishnanp553610 ай бұрын

    ജനപിന്തുണ തീരെ ഇല്ലാത്ത നേതാവാണ്... അതാണ് ഈ അച്ചടക്കത്തിന്റെ രഹസ്യം..😜

  • @triplife7184

    @triplife7184

    10 ай бұрын

    😂😂

  • @abelisac4971
    @abelisac497110 ай бұрын

    പക്കുതയോടെ സംസാരിച്ചു... Well done👍.

  • @villagevibesirshad
    @villagevibesirshad10 ай бұрын

    ഈ അഭിമുഖം കൂടുതൽ ആളുകൾ കണ്ട് നല്ല കമെന്റ് ഇടുന്നത് ഇവരുടെ മരണത്തിനു ശേഷമായിരിക്കും ഉറപ്പിച്ചു പറയാം ഒരു യഥാർത്ഥ കോൺഗ്രസുകാരൻ കിട്ടാവുന്ന എല്ലാ പദവികളും ഇവർക്ക് മുന്നേ കിട്ടി ഇനി വേണ്ടത് ഉമ്മൻചാണ്ടിക്ക് കിട്ടിയ പോലെ കേരള ജനതയുടെ സ്നേഹമാണ് ഈ നിലപാട് തുടർന്നാൽ ആ സ്നേഹം കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല udf ഭരണത്തിൽ വന്നാൽ പ്രധാന മന്ത്രി സ്ഥാനത്ത് നിങ്ങൾ ഉണ്ടാവും ഒരുപാട് ഇഷ്ട്ടമായ ഒരു അഭിമുഖം ❤️❤️❤️

  • @moncy3691
    @moncy369110 ай бұрын

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കേരളത്തിലെ മുഖ്യമന്ത്രി ആകുക എന്നത് ആണ് അതിനുവേണ്ടി ഞാൻ ഇപ്പോഴും പരിശ്രമം നടത്തികൊണ്ടിരിക്കുകയാണ് എന്ന് പരസ്യമായി പറഞ്ഞ മാന്ന്യൻ ആണ് ചെന്നിത്തല ആ പരിശ്രമത്തിന്റെ ഭാഗം ഉമ്മൻ ചാണ്ടിക്ക് അന്ന് ആ ഗതി വന്നത്

  • @victoriouslifeplan8840
    @victoriouslifeplan884010 ай бұрын

    അടുത്ത മുഖ്യമന്ത്രിസ്ഥാനം മനസ്സിലുണ്ടേൽ രമേശാ അതങ്ങ് കളഞ്ഞേക്ക്...😅

  • @h.nkaimal6903
    @h.nkaimal690310 ай бұрын

    ഇതാണ് നേതാവ് .❤❤ ഏതൊരു നേതാവും ഇങ്ങനെ ആയിരിയ്ക്കുകയും വേണം. ഉമ്മൻ ചാണ്ടിയെപ്പോലെ ആർക്കും ആകുവാൻ കഴിയില്ല. എന്നാൽ, ആ പാതയിലൂടെ സഞ്ചരിയ്ക്കുവാനുള്ള ഒരു ശ്രമമെങ്കിലും നടത്തുകയെന്നത് ഓരോ നേതാവിൻ്റെയും കർത്തവ്യമാണ്. അത് പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കുവാൻ ശ്രീ.രമേശ് ചെന്നിത്തലയ്ക്ക് കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിയ്ക്കുന്നു.❤❤❤❤❤❤❤❤❤❤❤❤ കോൺഗ്രസ്സ് പ്രവർത്തകരും, അനുഭാവികളും, അഭ്യുദയകാംക്ഷികളായ അനേകായിരം ജനങ്ങളും അതു തന്നെയാണ് ആഗ്രഹിയ്ക്കുന്നതും പ്രതീക്ഷിയ്ക്കുന്നതും. അവരെ നിരാശപ്പെടുത്താതിരുന്നാൽ, അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിലും, പിന്നീടു വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും UDF നെ കാത്തിരിയ്ക്കുന്നത് സ്വപ്നതുല്യ വിജയമാണ്. അത് മറക്കാതിരിയ്ക്കുക. "തല മറന്ന് എണ്ണ തേക്കരു "തെന്ന് പഴമക്കാർ പറയാറില്ലേ? അക്ഷരാർത്ഥത്തിൽ ആ തത്വത്തെ നെഞ്ചിലേറ്റി മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതം. ആശംസകൾ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.❤

  • @Jaykay345
    @Jaykay34510 ай бұрын

    സോളാർ കേസിൽ നടത്തിയ ഇരട്ടതാപ്പ് ജനം മനസ്സിലാക്കി. താങ്കളും, തിരുവങ്ങൂർ അടുത്ത ഇലക്ഷന് നിൽക്കാതിരിക്കുന്നത് ആണ് നല്ലത് 😍

  • @retnabaiju1423

    @retnabaiju1423

    10 ай бұрын

    നീതിമാനായ ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കാൻ സഖാത്തിയും,cpmന്റെ ബ്രാൻഡ് അംബാസഡർ ആയ സോളാത്തിയും കൂട്ടി പ്രകൃതിവിരുദ്ധ ക്രിയകൾ എഴുതി ചേർത്ത പുഴുത്ത് നാറിയ നികൃഷ്ട്ട ജന്മങ്ങൾ ആരോപണം തിരിച്ചുവിടാൻ രണ്ടു പേരുകൾ കൂട്ടി ചേർത്താലും കേരളംവിശ്വസിക്കില്ല കാരണം നീതിമാനുംവികസന നായകനും കാരുണ്യ പ്രവർത്തകനും ഏറ്റവും നല്ല ഭരണാധികാരിയും ആയിരുന്ന ഉമ്മൻ ചാണ്ടിയെ തകർത്ത് കളഞ്ഞ നെറികേടിന്റെ നാക്ക് പുഴുക്കുന്ന അശ്ലീലം വിറ്റു പണം വാങ്ങിയവർ ഇനിയും ഏതു ഭാഷയിൽ പൊന്നുരുക്കി തള്ളിയിലും അന്തസ്സും അഭിമാനവും ഉള്ള ജനത വിശ്വസിക്കില്ല.അടുത്തത് രമേശിനെ ആണ് അതിന്റെ സൂചനയാണ് ദല്ലാളിന്റെയും സഖാത്തി പടക്കത്തിന്റെയും നാക്കിൽ തേച്ച് പുറത്തേക്ക് തള്ളിയത്.

  • @anoop1361
    @anoop136110 ай бұрын

    Matured interview❤

  • @RootSystemHash
    @RootSystemHash10 ай бұрын

    രമേശ് സാറിൻ്റെ സ്ഥാനം ജനങ്ങൾ നൽകും. ഒരുപക്ഷേ ഇതൊരു പരീക്ഷ മാത്രം.

  • @babuthomas8908
    @babuthomas890810 ай бұрын

    We salute you Rameshji! Keep up the good spirit for the sake of Congress and for Kerala!

  • @josephmathew3052
    @josephmathew305210 ай бұрын

    As an opposition Leader,Sri.Ramesh Chennithala was able to put much pressure in the wrong decisions of The Ruling Front and was very much successful in his role

  • @dintojoseph1138

    @dintojoseph1138

    10 ай бұрын

    @wellwisher2676രാജ്യ സഭ യിലെ കണക്ക് പറയു സാർ

  • @Matildapa

    @Matildapa

    10 ай бұрын

    What % of my doctors should be Christian/Muslim. Should oncologist be Xian it Ortho is Muslim?

  • @a.philip3923

    @a.philip3923

    10 ай бұрын

    @wellwisher2676 You are a real poison. Better contact the Bible Society of India. They will freely give you a Bible that can make you a real human being and change your Animal mentality to a better human being. People worse than you like Ram Babu of Karnataka and Dr. Murali of Kollam have transformed their lives and have become better persons with that little book

  • @susanvarghese660
    @susanvarghese66010 ай бұрын

    Mr. Ramesh Chennithala your answers are very good and responsible.

  • @ninanvarghese2946
    @ninanvarghese294610 ай бұрын

    Shri. Ramesh chennithala is a true Congressman, and also a very respected senior leader in the party, I wish Congress party will consider his grievances and restore his position in the party.

  • @kurianmathew5906

    @kurianmathew5906

    10 ай бұрын

    ​@wellwisher2676 Aren't you ashamed to copy paste this content everywhere just forsake of Cornering Congress party. They are the most inclusive party in India

  • @kurianmathew5906

    @kurianmathew5906

    10 ай бұрын

    @wellwisher2676 Similarly, only Muslims have contested from Aluva Assembly constituency & Hindus have only contested from Attingal constituency

  • @kurianmathew5906

    @kurianmathew5906

    10 ай бұрын

    @wellwisher2676 Leader who get support from maximum MLA's will become CM. That's the theory which High-Command has followed for ages.

  • @lifestylefarming7501
    @lifestylefarming750110 ай бұрын

    മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചിട്ടുണ്ട് ഇറങ്ങി ഇരിക്കുന്നു.... ഉമ്മൻ ചാണ്ടി യെ പുറകിൽ നിന്നും കുത്തിയ പ്രമുഖൻ..... Next cm.... Only vd satheesan🎉🎉🎉🎉🎉🎉🎉

  • @ChettaiChettai-hp2qm
    @ChettaiChettai-hp2qm10 ай бұрын

    Jhony sir please do a interview with mathew kuzhnadhan mla

  • @sujithkalathil8760
    @sujithkalathil876010 ай бұрын

    Very well spoken. Classy politician good answers sir Johny tried so hard stir him up. ✅👌🏼👌🏼👌🏼.

  • @jayakrishnanradhakrishnan6590
    @jayakrishnanradhakrishnan659010 ай бұрын

    മരണ ശേഷം ഉമ്മൻ ചാണ്ടി എന്ന നേതാവ് പുലർത്തുന്ന സ്വാധീനം ആണ്.. രമേശ്‌ ചെന്നിത്തലയിൽ പോലും കാണുന്ന.. ഈ മാറ്റം..

  • @josephjames6014

    @josephjames6014

    10 ай бұрын

    പറയാതെ വയ്യാ

  • @sheelavijayan1956
    @sheelavijayan195610 ай бұрын

    Proud of you Ramesh Chennithala , what maturity you are showing, bring a united Congress back to regime

  • @reallovery9594
    @reallovery959410 ай бұрын

    എന്തേലും ആവട്ടെ.. ഇനിപ്പോ VD മതി. 😌

  • @davidsadhananadhan6832
    @davidsadhananadhan683210 ай бұрын

    രമേശ് ചെന്നിത്തല കഴിവുറ്റ ഒരു പ്രതിപക്ഷ നേതാവായിരുന്നു. പല വിഷയങ്ങളും നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാൻ പ്രാപ്തനായ നേതാവായിരുന്നു ഇദ്ദേഹം. അദ്ദേഹത്തെ പാർട്ടി പദവിയിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്.

  • @junaidalingal9558

    @junaidalingal9558

    10 ай бұрын

    കഴിവുണ്ട്...വാക് സാമർഥ്യം പോരാ... ഇദ്ധേഹം പല അഴിമതിയും പുറത്ത് കൊണ്ട് വന്നീട്ടുണ്ട്. പക്ഷേ ഇദ്ധേഹത്തിന് ചടുലത ചാട്ടുളിപ്പോലേ എറിയാൻ പറ്റിയില്ലാ..അതിനുളള കഴിവ് ഇല്ലാ.. അതാണ് പ്രശ്നം

  • @mcprasanth76

    @mcprasanth76

    10 ай бұрын

    @@junaidalingal9558 party also didn't support. all wanted to bring him down

  • @varkeyoommen6168

    @varkeyoommen6168

    9 ай бұрын

    The commission committee gave the report to the high command about his work. Most of the candidates failed because of his underground work. One of the victims of Mattancherry constituency candidate

  • @varkeyoommen6168

    @varkeyoommen6168

    9 ай бұрын

    The Congress party commission committee gave the report to the high command about his work. Most of the candidates failed because of his underground work. One of the victims of Mattancherry constituency candidate

  • @varkeyoommen6168

    @varkeyoommen6168

    9 ай бұрын

    The Congress party commission committee gave the report to the high command about his work. Most of the candidates failed because of his underground work. One of the victims of Mattancherry constituency candidate

  • @ismailp.k8797
    @ismailp.k879710 ай бұрын

    കോൺഗ്രസ് നാടിനാവശ്യമാണ് .ഭരണത്തിലായാലും പ്രതിപക്ഷ തായാലും

  • @daraltaibahtyping6178
    @daraltaibahtyping617810 ай бұрын

    സതീശൻ എന്ന കഴിവുറ്റ നേതാവിനെ തമസ്കരിക്കാൻ ശ്രമിച്ചു ഇപ്പോൾ കുമ്പസാരിക്കുന്നു ജാതിയെ ഉപയോഗിച്ചുള്ള കളിയെല്ലാം കേരളസമൂഹം കണ്ടതാണ് ഇയാളും മുരളിയും എന്നും പ്രശനക്കാരാണ് പാർട്ടിയെ എപ്പോഴും സമ്മർദ്ദത്തിലാക്കുന്നവർ സ്വന്തം താല്പര്യത്തിനുവേണ്ടി പാർട്ടിയെ ദ്രോഹിച്ചവർ ഇന്നത്തെ പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും കറകളഞ്ഞ മതേതര കാഴ്ചപ്പാടുള്ളവരും പ്രസ്ഥാന സ്നേഹികളുമാണ് അവർതന്നെയാണ് ഇവരെക്കാളൊക്കെ എന്തിനും അർഹർ അധികാര മോഹികൾ പാർട്ടിക്കും നാടിനും തിന്മയേ വരുത്തൂ

  • @ashokan3513
    @ashokan351310 ай бұрын

    മുത്തേ എന്തൊരു വിനയം ഉമ്മൻ ചാണ്ടിയോട് എന്തൊരു സ്നേഹം സരിതയുടെ സോളാർ സംസാരം 😄😄ഇപ്പോൾ മീഡിയയിൽ സജീവമാണ് 🤣 ഫോൺ സംഭാഷണവും

  • @sabudaniel7803
    @sabudaniel780310 ай бұрын

    Very Good Interview.

  • @shajithankachan3003
    @shajithankachan300310 ай бұрын

    ഉമ്മൻ‌ചാണ്ടി എന്ന വലിയ നേതാവിൽ നിന്നും ഒരുപാടു നല്ല ഗുണങ്ങൾ ഉൾകൊണ്ട ഒരു നല്ല നേതാവാണ് Mr Chennithala. മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരു വെക്തി തന്നയാണ്.

  • @paulsurrao7300
    @paulsurrao730010 ай бұрын

    Loveyou sir for your love &care for kerala people,s god bless you dear sir.

  • @Msck181
    @Msck18110 ай бұрын

    നിങ്ങൾക്ക് എല്ലാ സ്ഥാനവും കിട്ടിയിട്ടുണ്ട് എനി കിട്ടുവാൻ ഉള്ളത് ഒരു മുഖ്യമന്ത്രി ആണ്. അതിനു വേണ്ടി ആണ് ഈ കളി ഒക്കെ കളിക്കുന്നത്. സുധാകരൻ ആയിരിക്കണം അടുത്ത ചീഫ് മിനിസ്റ്റർ

  • @RootSystemHash
    @RootSystemHash10 ай бұрын

    രമേശ് ചെന്നിത്തല ഇത്രയും പക്വമതി ആണെന്ന് ആദ്യമായാണ് സംസാരത്തിൽ തോന്നുന്നത്. കേരളത്തിലെ മുഖ്യമന്ത്രി ആവാൻ സതീശനേക്കാളും യോഗ്യത രമേശിന് തന്നെ.

  • @baijun.k7304

    @baijun.k7304

    5 ай бұрын

    കോപ്പാണ്

  • @sanyantony
    @sanyantony10 ай бұрын

    Super answers.God bless you Ramesh sir.

  • @naadan751

    @naadan751

    10 ай бұрын

    ഉത്തരങ്ങൾ സൂപ്പർ, പാരവെപ്പ് അതിലും സൂപ്പർ!

  • @websona4447
    @websona444710 ай бұрын

    പാർട്ടിയെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സമ്മർദ്ദത്തിലാക്കിയതിന്റെ ഫലമാണ് 2011 കിട്ടിയ നേരിയ ഭൂരിപക്ഷം. ഹൈകമാൻഡ് അത് മറക്കാൻ സാധ്യതയില്ല.

  • @shanuzbasheer2330
    @shanuzbasheer233010 ай бұрын

    എനിക്കു ചെന്നിത്തല യോട് ഉള്ള തെറ്റിദാരണ മാറി...

  • @mammenren
    @mammenren10 ай бұрын

    Big salute to Remesh sir, such a humble and peaceful man.

  • @saviokad
    @saviokad10 ай бұрын

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി യായി കാണാൻ ആഗ്രഹിക്കുന്നു....

  • @SAJEESHization

    @SAJEESHization

    10 ай бұрын

    😂😂

  • @rajanpd3745

    @rajanpd3745

    10 ай бұрын

    ഒരിക്കലും ഇല്ല

  • @user-wm5ol1ql4j
    @user-wm5ol1ql4j10 ай бұрын

    അനിയനും ചേട്ടനും മച്ചമ്പിയും കളിച്ചു കേരളം കുളംതോണ്ടി.

  • @rashidp3559
    @rashidp355910 ай бұрын

    Vd സതീശൻ ❤️

  • @maneeshpallath3575
    @maneeshpallath357510 ай бұрын

    Great 👍 👌

  • @Juniormcibdi
    @Juniormcibdi10 ай бұрын

    Matured leader❤

  • @albinjoseph24
    @albinjoseph2410 ай бұрын

    He should be the next CM, not VD

  • @sabikerala1323
    @sabikerala132310 ай бұрын

    🗝 സ്ഥാനം കിട്ടിയ ആ നിമിഷം ചേട്ടന്‍ ഒരു വിഭാഗത്തിന്റെ മാത്രം ആള് ആയെന്ന് ജനങ്ങള്‍ വിശ്വസിച്ചു ഇപ്പോഴും വിശ്വസിക്കുന്നു

  • @vishnupkl273
    @vishnupkl27310 ай бұрын

    Leader ❤

  • @HS-fq2kv
    @HS-fq2kv10 ай бұрын

    ഇയാൾ കുറച്ചൂടെ deserve ചെയ്യുന്നുണ്ട് ❤

  • @nimishakthomas8456
    @nimishakthomas845610 ай бұрын

    Respct uuu sirrrrrrrrrrr

  • @g.p1962
    @g.p196210 ай бұрын

    Very good opinion

  • @josephkochupurackal1189
    @josephkochupurackal118910 ай бұрын

    Good answer 👍

  • @pradeepancp2593
    @pradeepancp259310 ай бұрын

    നന്ദിയുണ്ട് ചെന്നിത്തലയോട്

  • @ninjasoon9188
    @ninjasoon918810 ай бұрын

    ജോണിയുടെ കുത്തിയുള്ള ചോദ്യങ്ങൾക്ക് പക്വതയുള്ള മറുപടി നൽകിയ രമേഷ് ജി. കോൺഗ്രസിന്റെ സ്നേഹം അഭിവാദ്യം 💪🏽 ജോണിക്ക് പ്രലോഭനത്തിൽ വീഴാത്തതിൽ നല്ല വിഷമമുണ്ട് കുത്തിക്കുത്തി വിവാദം ഉണ്ടാക്കാൻ ഉള്ള ശ്രമമാണ് നേതൃത്വത്തെ അംഗീകരിക്കാത്തവൻ ആക്കി മാറ്റണം ജോണി നീ എന്ത് ചോദ്യമാണ് ചോദിക്കുന്നത്

  • @safiahabeeb1423
    @safiahabeeb142310 ай бұрын

    മുതിർന്ന നേതാക്കൾക്ക് ഒരു വീണ്ടുവിചാരം ഉണ്ടാകണം. അതു നിർബന്ധം ആണു. മുതിർന്ന നേതാക്കൾ തീർച്ചയായും പല സ്ഥാനമാനങ്ങൾ അവരുടെ കാലയളവിൽ വഹിച്ചിട്ടുണ്ടാകും. അവർക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള യുവനേതാക്കൾക്കു ഉയർന്നു വരുവാൻ വഴി ഒരുക്കേണ്ട ഉത്തരവാതി ത്തം മുതിർന്ന നേതാക്കൾക്കുണ്ട്. എല്ലാറ്റിനെക്കാളും പ്രധാനപ്പെട്ടത് പാർട്ടിയും, പാർട്ടിയുടെ നിലനിൽപ്പുമാണ്. ആ ഉദ്ദേശ ത്തോടെ എല്ലാവരും പ്രവർത്തിച്ചാൽ ഈ പാർട്ടി തീർച്ചയായും ഉയിർത്തെഴുന്നേൽക്കും എന്നതിന് ഒരു സംശയവുമില്ല. എനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട എന്ന രീതിയിൽ നിന്നും എല്ലാവരും പിന്മാറണം.

  • @SubahcvCvsubah-rq5pt
    @SubahcvCvsubah-rq5pt10 ай бұрын

    ചെന്നിത്തലയാണ് ഇടതു പക്ഷത്തിന്റെ കരുത്തു

  • @sureshkrishnan2410
    @sureshkrishnan241010 ай бұрын

    Prayamayalum saar aa glamor nanayee keep up chaiyunundu lle Mamooty in our politics leaders ❤💪

  • @syrasivaram9478
    @syrasivaram947810 ай бұрын

    ശശി തരൂർ എത്രയോ ഉന്നതിയിലുള്ള വ്യക്തിത്വം 👍❤️

  • @maniraman4248
    @maniraman424810 ай бұрын

    ചെന്നിത്തല ♥️🙏

  • @dintojoseph1138
    @dintojoseph113810 ай бұрын

    കഴിഞ്ഞ തവണ കോൺഗ്രസ്സ് ഇന്റെ തോൽവിക്ക് പ്രധാന കാരണം ഇവൻ മാരുടെ ആർത്തി അണ് 😂

  • @kiranrs6831
    @kiranrs683110 ай бұрын

    ഉമ്മൻ ചാണ്ടിയെ കുടുക്കി മുഖ്യ മന്ത്രിയാകാൻ ഇറങ്ങിയതാ, പെരുവഴി ആധാരം ആയി

  • @Azar-ut5gc
    @Azar-ut5gc10 ай бұрын

    നല്ല ഒരു നേതാവ്.

  • @annajames8521
    @annajames852110 ай бұрын

    രമേശ്‌ ചെന്നിത്തല, എന്തോ, ആദ്യം മുതൽ ഒരു ബഹുമാനം തോന്നിയിട്ടുണ്ടെ, കോൺഗ്രസ്‌ പാർട്ടിയെ ഒത്തിരി സ്നേഹിക്കുന്നു എന്നും തോന്നിയിട്ടുണ്ട്, ഉമ്മൻ ചാണ്ടിയുടെ കൂടെ എപ്പോഴും കാണുമ്പോൾ സന്തോഷമായിരുന്നു,, മരണത്തിലും ഒന്നും പ്രതികരിച്ചു കണ്ടില്ല,, ധൈര്യവും, നീതി ബോധവും ഒക്കെ ഉള്ള ഒരാൾ ആണ് എന്ന് ഞാൻ മനസിലാക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @muneerprlmuneer2990
    @muneerprlmuneer299010 ай бұрын

    😢😢

  • @pp84pp2000
    @pp84pp200010 ай бұрын

    Very matured leader!

  • @amaljohnjozef7765
    @amaljohnjozef776510 ай бұрын

    എന്റെ നേതാവ് ❤❤️

  • @arifettiyakatharif897
    @arifettiyakatharif89710 ай бұрын

    Super

  • @tinytrader3504
    @tinytrader350410 ай бұрын

    താങ്കളുടെ പരാജയം അത് തന്നെ ആണ്.. ഉമ്മൻ ചാണ്ടിയുടെ കളികൾ മനസിലാക്കാനുള്ള കഴിവ് താങ്കൾക്ക് ഇല്ലായിരുന്നു.. ചരക്കേസിൽ കരുണകാരനെ ഉമ്മൻ മലർത്തി അടിച്ചപോലെ ഉള്ള അവസരം ആയിരുന്നു താങ്കൾക്ക് സോളറിൽ കിട്ടിയത്.. അത് മുതലാക്കിയില്ല എന്നതാണ് താങ്കളുടെ പരാജയം

  • @murshids3771
    @murshids377110 ай бұрын

    👌🏻

  • @fayisrafa2675
    @fayisrafa267510 ай бұрын

    ജോണീ.... നീ എന്തിനാണ് ഇങ്ങനെ ചൊറിഞ്ഞ ചോദ്യം ചോദിക്കുന്നത്? ചെന്നിത്തല കോൺഗ്രസിൻ്റെ അഭിവാജ്യഘടകമാണ്.

  • @prasad.e8152
    @prasad.e815210 ай бұрын

    👍🏻👍🏻👍🏻

  • @alwindavis3599
    @alwindavis359910 ай бұрын

    ❤❤❤❤

  • @shinothomas4046
    @shinothomas404610 ай бұрын

    super

  • @shibubbaby7396
    @shibubbaby739610 ай бұрын

    🙏🙏🙏🙏

  • @youtubehighlights369
    @youtubehighlights36910 ай бұрын

    Kerala home Minister ആവട്ടെ

  • @t.hussain6278
    @t.hussain627810 ай бұрын

    ഇത് പോലൊരു തുറന്ന ഇന്റർവ്യൂ കമ്മൂണിസ്റ്റ് പാർട്ടിയിലെ ഏതെങ്കിലും ഒരു വ്യക്തി തയാറാകുമോ?

  • @ameeralipp8733
    @ameeralipp873310 ай бұрын

    "താക്കോൽ സ്ഥാനം" ആരും മറന്നിട്ടില്ല.

  • @jnj77
    @jnj7710 ай бұрын

    രമേശ് ചെന്നിത്തല വളരെയധികം മെച്ചപ്പെട്ടു. ജോണി ഇപ്പോഴും പഴയ മ - പ്രസിധീകരണത്തിന്റെ ഇക്കിളി ലേഖകന്റെ ചളിക്കുണ്ട് നിലവാരത്തിൽ പുതഞ്ഞ് കിടന്ന് വെരളുന്നു. ഒരു നാട് നന്നാവുന്നതിന് ആ നാട്ടിലെ മാധ്യമ പ്രവർത്തകരുടെ നിലവരവുമായി ഗാഢബന്ധമുണ്ട് എന്നത് എത്ര ശരിയാണ് !!

  • @kunhimohamed10
    @kunhimohamed1010 ай бұрын

    അച്ചടക്കമുളള കോൺഗ്രസ്സ് നേതാവ് എന്ന നിലക്കും പല cpm അഴിമതി കഥകൾ പുറത്ത് കൊണ്ട് വന്ന നേതാവന്നിൽ കും താങ്കളെ ഇഷ്ട പെട്ന്നു , പല പഥയാത്രകളിലും (കോൺഗ്രസ്റ്റ് യുത്ത് കോൺഗ്രസ്സ് )താങ്കളുടെ കൂടെ പങ്കെടുത്ത ഒരു വ്യക്തിയാണ് ഞാൻ

  • @jdadventure8223
    @jdadventure822310 ай бұрын

    Next financial minister.

  • @RaviKumar-kw8qp
    @RaviKumar-kw8qp10 ай бұрын

    A truthful man

  • @neenaalex5857
    @neenaalex585710 ай бұрын

    Matured leader👏🏽👏🏽👏🏽👏🏽

  • @marykjabraham5402
    @marykjabraham540210 ай бұрын

    Good reply RC

  • @varghesejacob4105
    @varghesejacob410510 ай бұрын

    ഒത്തിരി ലിമിറ്റേഷൻ ഉള്ള നേതാവാണ് രമേഷ് ചെന്നിത്തല കരുണാകരനോ ഉമ്മൻ ചാണ്ടി യോ അല്ല രമേഷും മുരളിയുമൊന്നും

  • @kabeerkorikar3232
    @kabeerkorikar323210 ай бұрын

    മഞ്ഞരമ ഒരുപാട് കഷ്ടപ്പെടുന്നത് കാണുമ്പോൾ പുച്ഛം മാത്രം പോയി ചത്തൂടെ ജോണി ഇങ്ങനെ ഇലഭ്യനായ ചോദ്യം ചോദിച്ചു കൊണ്ട് ഇലഭ്യനാവൻ നാണമില്ലേ??

Келесі