മാസപ്പടിയില്‍ നിയമനടപടി സ്വീകരിക്കും | V D Satheesan Interview With Unni Balakrishnan

മാസപ്പടിയില്‍ നിയമനടപടി സ്വീകരിക്കും | V D Satheesan Interview With Unni Balakrishnan
#vdsatheesan #unnibalakrishnan #congress #puthuppallybyelection #puthuppallyelection #puthupally
Unni Balakrishnan Exclusive Interview with Opposition leader VD Satheesan | Puthuppally Election Exlusive | പള്ളിത്തേര് | പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഉണ്ണി ബാലകൃഷ്ണന്‍ നടത്തിയ പ്രത്യേക അഭിമുഖം
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 41

  • @rinchujohn5348
    @rinchujohn534811 ай бұрын

    Vd you are the leader.super ❤

  • @hardcoresecularists3630

    @hardcoresecularists3630

    11 ай бұрын

    🤣

  • @esahayamkavumpuram7331
    @esahayamkavumpuram733111 ай бұрын

    ❤ great sir super

  • @tomjoseph744
    @tomjoseph74411 ай бұрын

    ചോദ്യങ്ങൾക് കൃത്യം വ്യക്തമായ ഉത്തരം. Vd💙

  • @truthfinder1524
    @truthfinder152411 ай бұрын

    Vd നന്നായിട്ടുണ്ട്..

  • @ranjithp1420
    @ranjithp142011 ай бұрын

    VD Satheeshan sir 💜🔥

  • @sasikumarp5772
    @sasikumarp577211 ай бұрын

    ചർച്ച വളരെ നന്നായി ഗൂസ് salite🌹

  • @arunkayamkulam9895
    @arunkayamkulam989511 ай бұрын

    ബാക്കി എല്ലാം പോട്ടെ, ഇങ്ങനെ ഇരുന്നു ഒരു പത്ര സമ്മേളനം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യം കാണുമായിരിക്കമോ???

  • @iqbalmullappally7075
    @iqbalmullappally707511 ай бұрын

    Vd യെ തേക്കാൻ വന്നതായിരുന്നു ഉണ്ണി അവസാനം ഉണ്ണി തേഞ്ഞു

  • @sasikumarp5772
    @sasikumarp577211 ай бұрын

    Mayal nadvady kurchayankilum done by sree chenithala a good salute. Sree chenithala avarkal👍

  • @ranjithpilikod5385
    @ranjithpilikod538511 ай бұрын

    റിപ്പോർട്ടർ ചാനൽ നല്ല വാർത്ത ചാനൽ എന്ന നിലയിലേക്ക് ഉയർന്നുവരുന്നു 👏👏👏👏

  • @krkrisna6615
    @krkrisna661511 ай бұрын

    അല്ല Mr. ഉണ്ണി ഈ പറഞ്ഞ കേസുകൾ അവസാനിച്ചു എന്ന് പറയുന്നത് തെറ്റല്ലേ?

  • @sanoojmabraham9556
    @sanoojmabraham955611 ай бұрын

    സതീശൻ വാധിച്ചു ജയിക്കുന്നുണ്ടെങ്കിലും (റിപ്പോർട്ടർ ചാനലിന്റെ തനിനിറം വെളിപ്പെടുത്തുന്നതിൽ വിജയിക്കുന്നുണ്ടെങ്കിലും) ഒരു കാര്യം കൂടി ഇതിൽ തെളിഞ്ഞു വരുന്നുണ്ട് . പ്രതിപക്ഷത്തിൽ ഉള്ള വിശ്വാസവും കൂടി ഇതിൽ കുറവ് വന്നു. നിങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്ന് തിരിച്ചറിയുക. തിരിച്ചു വരണം എങ്കിൽ പ്രവർത്തിയിൽ നീതി പുലർത്തുക. ജനങ്ങൾ സർക്കാരിനെ കല്ലെറിയാൻ പരുവത്തിനാക്കി അവരുടെ പ്രവർത്തികൾ തന്നെ ഇടവരുത്തിയിട്ടുണ്ട് . നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും അവർ തോൽക്കും. എന്നാൽ നിങ്ങൾ കൂടി കാപട്യം കാണിച്ചാൽ പിന്നെ ജനങ്ങൾക്കു മറ്റു ഓപ്ഷൻസ് നോക്കേണ്ടി വരും

  • @shabilshabil-uf5jv
    @shabilshabil-uf5jv11 ай бұрын

    V.d.❤❤❤❤

  • @binujoseph7394
    @binujoseph739411 ай бұрын

    A genuine pacified person like chandy ommen is badly needed in the congress, Kerala unit. When we see faces of satheesan, sudakaran Or chennithala, the neutral keralites never feel confident to vote for congress, atleast in assembly elections.

  • @rony9747
    @rony974711 ай бұрын

    Vd unniyeshan jeevichiripundo

  • @jithuk8244
    @jithuk824411 ай бұрын

  • @nikhilmohan9623
    @nikhilmohan962311 ай бұрын

    എന്ന് എപ്പോഴും സുജയ സൂപ്പർ

  • @hardcoresecularists3630
    @hardcoresecularists363011 ай бұрын

    ഓറിയന്റേഷൻ ക്ലാസ്സ് നടത്താൻ ഇതെന്താണെന്ന് നവാഗതർക്ക് സ്വാഗതം😮

  • @Lijo_John_Kumbikodan
    @Lijo_John_Kumbikodan11 ай бұрын

    ഇതുപോലെ വിജയനോട് സംസാരിക്കാൻ ഉള്ള അവസരം നിങ്ങൾക്ക് കിട്ടുമോ അവതാരക.... അതിനുള്ള നട്ടെല്ല് ഇല്ലാതെ പോയി

  • @ajipv1453
    @ajipv145311 ай бұрын

    വലിയ പോലീസ് തന്നെ ആയിക്കോട്ടെ , ലൈഫ് മിഷനിൽ ,പണ്ട് അനിൽ അക്കരെ CBI യെ വിളിച്ചതുപോലെ, വരട്ടെ CBI 😂😂😂😂😂 Al ക്യാമറ പോലെ ആകാതിരുന്നാൽ മതി😂😂😂😂😂😂😂

  • @habasham789
    @habasham78911 ай бұрын

    Mr unni balakrishnan vd ummanchandiye kurichu paranjath ningal chodichilla

  • @jamesjoseph5673
    @jamesjoseph567311 ай бұрын

    Vidde santhesaion😅😅😅😅😅😅

  • @sasikumarp5772
    @sasikumarp577211 ай бұрын

    Madymam kashatam goods.

  • @jinojustin2588
    @jinojustin258811 ай бұрын

    Unni ippolannu unni ayathu😂😂😂😂😂😂

  • @jx5940
    @jx594011 ай бұрын

    Unni odiya kandathil ini pullu polum mulakkilla 🤣

  • @mammenjohn3853
    @mammenjohn385311 ай бұрын

    Kesu kodukkanam pillecha😢

  • @jpjio977
    @jpjio97711 ай бұрын

    😂

  • @usmanep3203
    @usmanep320310 ай бұрын

    Pachanunayan. Thfooo

  • @babymathai5809
    @babymathai580911 ай бұрын

    what an innocent opinion from satheesan.pinaray is better than this guy.

  • @cloudsnvalleys398
    @cloudsnvalleys39811 ай бұрын

    സതീശനെ ഉണ്ണി അലക്കി എടുത്തു

  • @kailasrocks8503

    @kailasrocks8503

    11 ай бұрын

    Pine

  • @cypresv9380

    @cypresv9380

    11 ай бұрын

    charcha muzhuvan kandillede?

  • @cloudsnvalleys398

    @cloudsnvalleys398

    11 ай бұрын

    @@cypresv9380 വോ കണ്ടെടെയ്

  • @nidhin5
    @nidhin511 ай бұрын

    ഇദ്ദേഹം മുഖ്യമന്ത്രി ആകണം...

  • @gireeshanc7380
    @gireeshanc738011 ай бұрын

    കുഞ്ഞാലി കുട്ടിയേയും രമേഷിനെയും ചത്തു പോയ ഓസി യെയും കോടതിയിൽ കയറ്റണം സതീശാ

  • @sethumadhavanm6982
    @sethumadhavanm698211 ай бұрын

    ഇവന് മന്ത്രി സ്ഥാനം കൊടുക്കാത്ത ഉമ്മൻ ചാണ്ടിയെ നമസ്കരിക്കണം , ഇവനെ ശരിക്ക് മനസ്സിലാക്കിയ വ്യക്തിയാണ് ഉമ്മൻ ചാണ്ടി

  • @rinchujohn5348

    @rinchujohn5348

    11 ай бұрын

    Ishtapedunillaa allae😂😂

Келесі