പിണറായി ചെയ്ത ഉപകാരം മറക്കില്ല; തുറന്നുപറഞ്ഞ് കാപ്പന്‍ | Nere Chovve | Mani C Kappan | Interview

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 93

  • @jishnus1548
    @jishnus15483 жыл бұрын

    സത്യസന്ധമായാ തുറന്നു പറച്ചിൽ👍👍👍👍👍👍👍👍👍👍👍

  • @sujithmathew33
    @sujithmathew333 жыл бұрын

    ഇപ്രാവശ്യം പാലാ കാപ്പനുള്ളതാ.👌

  • @user-vy1ix2os4k

    @user-vy1ix2os4k

    3 жыл бұрын

    കേരള കോൺഗ്രസ്‌ ജോസഫ് വോട്ട് കിട്ടില്ല. കോൺഗ്രസ്‌ വോട്ട് കിട്ടും

  • @user-vy1ix2os4k

    @user-vy1ix2os4k

    3 жыл бұрын

    @@AbdulFathah1 12 സീറ്റ്‌ തന്നു ഇല്ലക്കിൽ ഒരു കേരള കോൺഗ്രസ്‌ വോട്ട് കോൺഗ്രസ്‌ ന് കിട്ടില്ല 😡😡

  • @user-vy1ix2os4k

    @user-vy1ix2os4k

    3 жыл бұрын

    @@AbdulFathah1 കേരള കോൺഗ്രസ്‌ ചരിത്രം താങ്കൾ അറിയില്ല. ജോസഫ് അണികൾ ജോസ് വോട്ട് കൊടുക്കും. കേരള കോൺഗ്രസ്‌ ജോസഫ് ആള് ആയിരുന്നു എങ്കിൽ ജോസഫ് അണികൾ കേരള കോൺഗ്രസ്‌ ജോസഫ് തന്നെ കുത്തും. ഇതു ncp ആണ് പിന്നെ കാപ്പൻ തോറ്റാൽ അടുത്ത ഇലക്ഷന് സീറ്റ്‌ കോൺഗ്രസ്‌ ന് ഇവിടെ രാഷ്ട്രീയ നിലപാട് ഒന്നും ഇല്ല. എല്ലാവർക്കും അവരുടെ കാര്യം നടക്കണം. ഒരു വീട്ടിൽ തന്നെ 4 കേരള കോൺഗ്രസ്‌ ഉള്ള നാട് ആണ്

  • @sasidharan.m8870
    @sasidharan.m88703 жыл бұрын

    എന്തായാലും എത്ര cool ആയി ട്ടാണ് മറുപടി പറയുന്നത്.

  • @MichiMallu
    @MichiMallu3 жыл бұрын

    പാലക്കാര് പൊട്ടന്മാർക്കു ഒന്നുകിൽ കെ എം മാണി, അല്ലെങ്കിൽ ജോസ് കെ മാണി! കുറച്ചു നാളുകളെ ഉണ്ടായിരുന്നുള്ളൂ എങ്കിലും മാണി സി കാപ്പനിലൂടെ ഒരു നല്ല ജനപ്രതിനിധിയെ അവര് കണ്ടതാണ്, എന്നാലും നന്നാവത്തില്ല! അവർക്കു കെ എം മാണിയും കുടുംബവും നാട് കട്ട് മുടിക്കുന്നത് കാണുന്നതാണ് സന്തോഷം!

  • @cyrilthottumkal

    @cyrilthottumkal

    3 жыл бұрын

    Kappen enthu cheythu ennonnu vishadeekarikkamo. Aruvannalum oru gunavum illa.

  • @MichiMallu

    @MichiMallu

    3 жыл бұрын

    @@cyrilthottumkal അയാള് പറയുന്നത് പാലായിൽ 500 കോടിയുടെ വികസനം കൊണ്ട് വന്നു എന്നല്ലേ! കോടികൊന്നും ഒരു വിലയുമില്ലല്ലോ! എന്തരോ എന്തോ!

  • @cyrilthottumkal

    @cyrilthottumkal

    3 жыл бұрын

    @@MichiMallu kodikalude kanakku ellarkkumondu bro

  • @cyrilthottumkal

    @cyrilthottumkal

    3 жыл бұрын

    Rashtryiam Ennathu image management mathramayi mari athinu udhaharanamanu modium pinarayum jose k manium ellam. Panamundo jaikkum enna avastha anu. Athukondu kappan padu pedum. Kappan katti mudichilla ennonnum parayellu ellarum punyvanavanallallo ithinirangunne.

  • @MichiMallu

    @MichiMallu

    3 жыл бұрын

    @@cyrilthottumkal വളരെ ശരി!

  • @pkrinshad9284
    @pkrinshad92843 жыл бұрын

    പാലാ കാപ്പൻ പിടിക്കും 💙

  • @muhammedrushaid4034
    @muhammedrushaid40343 жыл бұрын

    Kappan jayikanam ennu ashikunu

  • @johnisac1
    @johnisac13 жыл бұрын

    KAPPEN IS BEST FOR PALA. NO ONE ELSE AWARDED FOR THIS POSITION.

  • @user-vy1ix2os4k
    @user-vy1ix2os4k3 жыл бұрын

    കാപ്പൻ അപ്പൻ ആണ് പാലാ എന്ന പേര് ഇട്ടത്. പാലായിൽ ഇന്ന് കാണുന്ന എല്ലാം കാപ്പൻ അപ്പൻ കൊണ്ട് വന്നത് ആണ്.

  • @rajanpaul3477
    @rajanpaul34773 жыл бұрын

    Kappan will win. Osmon is a dummy and not worthy to untie K.M. Mani"s shoes.

  • @user-vy1ix2os4k

    @user-vy1ix2os4k

    3 жыл бұрын

    എന്ന് മുസ്ലിം ലീഗ് അടിമ ആയ കോൺഗ്രസ്‌ അണി

  • @rajanpaul3477

    @rajanpaul3477

    3 жыл бұрын

    @@user-vy1ix2os4k Kappan is more credible than osmon

  • @abelisac4971
    @abelisac49713 жыл бұрын

    നീയല്ല നിന്റെ അപ്പൻ ലുസിഫർ മാത്തൻ വന്നാലും പാപ്പൻ കപ്പടിക്കും..😂😂😂♥️♥️

  • @muhammedsadique9537

    @muhammedsadique9537

    3 жыл бұрын

    ഷാജി പാപ്പൻ

  • @sibucs5648
    @sibucs56483 жыл бұрын

    അടുത്ത ബിജെപി മന്ത്രി ജോസ് കേ മാണി

  • @thomsonmathew9969
    @thomsonmathew99693 жыл бұрын

    കഴിഞ്ഞ ഇലക്ഷനിൽ കാപ്പന് വേണ്ടി മണിയും, പിണറായിയുമൊക്കെ നടത്തിയ പ്രസംഗത്തിന്റെ റെക്കോർഡ് മാത്രം മതി കാപ്പന് ജയിക്കാൻ

  • @syamalaradhakrishnan802
    @syamalaradhakrishnan8023 жыл бұрын

    ഇദ്ദേഹം എത്രയോ കാലങ്ങളായിട്ടു ഇടതു പക്ഷത്തു നിന്ന മനുഷ്യനാണ് ethehathode പാർട്ടി ചെയ്തത് ചതി ആയിപ്പോയി അപ്പൊ മൂല്യങ്ങൾ ഒരു പാർട്ടിക്കും ഇല്ല അടവ് നയം മാത്രം

  • @regithomas5237
    @regithomas52373 жыл бұрын

    Cool answers. Straight forward guy. 👍

  • @dewdrops660
    @dewdrops6603 жыл бұрын

    ജോസ്‌കുഞ്ഞു തോറ്റു ,അവസാനം പഞ്ചായത്ത് മെമ്പർ എങ്കിലും ആകട്ടെ... അവസരവാദി

  • @DC-bm2dr
    @DC-bm2dr3 жыл бұрын

    Kappan jaikum . Chunk annu pala

  • @TheArunpaul
    @TheArunpaul3 жыл бұрын

    Kappan ❤️.. Jose K Mani will jump to BJP soon

  • @appucpappu3889

    @appucpappu3889

    3 жыл бұрын

    źźź. dzzzxďzzzsfttw5sdsrďzz§ďżdźdzxxfďzßdsddďxzzfx

  • @ajinjose3724
    @ajinjose37243 жыл бұрын

    ഈ ജോണി ലുക്കോസിന്റെ ഇന്റർവ്യൂ അല്പം അരോചകം ആയി തോന്നുന്നത് എനിക്ക് മാത്രമാണോ.🤔 മനോരയിൽ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരും ഇല്ലേ.

  • @mallupride77
    @mallupride773 жыл бұрын

    A man with real values. U got a fan in me Mr. Kappan👍

  • @surendranpr2614
    @surendranpr26143 жыл бұрын

    Congrats

  • @keralamkerala806
    @keralamkerala8063 жыл бұрын

    കാപ്പൻ ജയിക്കും 👍👍👍

  • @sebinjoseph7267
    @sebinjoseph72673 жыл бұрын

    Super.. klass Dialoge

  • @syamalaradhakrishnan802
    @syamalaradhakrishnan8023 жыл бұрын

    ഞങ്ങൾ paikadaas കോളേജിൽ ട്യൂഷന് പോവുമ്പോ paikadaas sir പറയുമായിരുന്നു കെ m മാണി ഒരു സാധാ കർഷക കുടുംബത്തിൽ ജനിച്ച ആൾ എല്ലാം പാർട്ടിയിൽ നിന്നും സമ്പാദിച്ചത് എന്ന് പാലായിലെ വലിയ ഒരു കുടുംബമായിരുന്നു പൈകട

  • @dhanushankar2280
    @dhanushankar22802 жыл бұрын

    ജോസ് കെ മാണി ഉയിർ

  • @abuthahir6056
    @abuthahir60563 жыл бұрын

    15:10 😂

  • @kvdevasia1749
    @kvdevasia17492 жыл бұрын

    Ft

  • @pmfaisalfaisal8696
    @pmfaisalfaisal86963 жыл бұрын

    Jony ithra strong aakunnadu kanunnadu aadyamaaa.........jos k maniye parayumbol

  • @user-vy1ix2os4k
    @user-vy1ix2os4k3 жыл бұрын

    കോൺഗ്രസ്‌ വോട്ട് വേണ്ട ncp വോട്ട് കൊണ്ട് കാപ്പൻ ജയിക്കും

  • @babuphilip1429
    @babuphilip14293 жыл бұрын

    This is not right for Kappan to praise Pinarayi when you are part of UDF now.

  • @babuphilip1429

    @babuphilip1429

    3 жыл бұрын

    Clever man; he knows how to deal with media!

  • @pmnarayan3829
    @pmnarayan38293 жыл бұрын

    ജോസ് കെ മാണി ഇടതുപക്ഷത്തേക്കു വരുന്നത് തീരുമാനമാകുന്നതിനു മുന്നേ, പാലായിൽ ഞാൻ തന്നെ, പാലായിൽ ഞാൻ തന്നെയെന്ന് ഇയാൾ പറയാൻ തുടങ്ങി.

  • @measententia2154

    @measententia2154

    3 жыл бұрын

    Athu sathyam ayi😁

  • @Rizwan_nbr
    @Rizwan_nbr3 жыл бұрын

    കാപ്പൻ ജയിക്കണമെന്നുണ്ട്.. പക്ഷെ, പാലായിൽ രണ്ടിലയിൽ മത്സരിക്കുന്നവർക്കാണ് ജയ സാധ്യത.... പാലക്കാരൻ 🙏

  • @manojmathew7514

    @manojmathew7514

    3 жыл бұрын

    Nadakkatha Swapnom

  • @mubashir498

    @mubashir498

    3 жыл бұрын

    അപ്പൊ വികസനം കണ്ട് വോട്ട് ചെയ്യുന്നവരല്ലേ 😄

  • @josephthomas5201

    @josephthomas5201

    3 жыл бұрын

    🌱⚡💪

  • @sibucs5648

    @sibucs5648

    3 жыл бұрын

    അടുത്ത ബിജെപി മന്ത്രി ജോസ് കേ മാണി

  • @sasidharan.m8870
    @sasidharan.m88703 жыл бұрын

    NCP യിലെ തോമസ് ചാണ്ടിയും മാണി C കാപ്പനും ഇഷ്ടം പോലെ പണം ഉളള ടീം ആണ്. എന്നാൽ ശശിധരൻ പാപ്പരാണ്

  • @khalidhp7523
    @khalidhp75233 жыл бұрын

    /pendanny

  • @shekeelthayatheel4390
    @shekeelthayatheel43903 жыл бұрын

    Ldf enna prty koode nilkunnavark vendi athmarthamayi work cheyyum athukond an kappan jayichath ...ini kappn viyarkkum...congressine pole kaluvarunna reethi cpm in illa ini jose k mani anenkil jayippichirikkum

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    Yennit jose jayicho

  • @paulneil7321
    @paulneil73213 жыл бұрын

    No hope, Palakar Mani Bakthanmara

  • @mathewkuttyabraham5890

    @mathewkuttyabraham5890

    3 жыл бұрын

    Bakhtanmar aayirunnu mani sir nta pakesha thanthakku pirakkatha Jos K mani yude alla

  • @paulneil7321

    @paulneil7321

    3 жыл бұрын

    @@mathewkuttyabraham5890 Hope Not, But they are...

  • @mathewkuttyabraham5890

    @mathewkuttyabraham5890

    3 жыл бұрын

    @@paulneil7321 you can't say that. Lets see after the polls

  • @asherjoseph5397

    @asherjoseph5397

    3 жыл бұрын

    Aru paranju?

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    Yennit aarada jayiche

  • @2boys2boys68
    @2boys2boys683 жыл бұрын

    Thendi

  • @nichumone3477
    @nichumone34773 жыл бұрын

    കാപ്പൻ ഇനി നിയമസഭ കാണില്ല 💪💪

  • @asherjoseph5397

    @asherjoseph5397

    3 жыл бұрын

    Anno sheri

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    Yennit jose niyamsabha kando?

  • @muhammadalikollarathikkel116
    @muhammadalikollarathikkel1163 жыл бұрын

    ഈ തള്ളൽ ചിലപ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞ പനത്തോട് കൂടി തീരും അതിന് മുമ്പ് UDF ന് നല്ല ഒരു കൊട്ട് കൊടുത്ത് ഈ കോപ്പ് പാട്ടിന് പോകും UDF നേതൃത്വം ജാഗ്രതൈ

  • @muhammadalikollarathikkel116
    @muhammadalikollarathikkel1163 жыл бұрын

    ഇവനും LDF ൻ്റെ രഹസ്യ അജണ്ടയുടെ ഭാഗമോ

  • @pmnarayan3829
    @pmnarayan38293 жыл бұрын

    കാപ്പൻ ഇപ്രാവശ്യം തീർച്ചയായും തോൽക്കും.

  • @josephthomas5201
    @josephthomas52013 жыл бұрын

    Pala *JOSE K MANI* 🌱💪⚡💪

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    Mani c kappan jayichu💪🔥 Jose k Mani മൂഞ്ചി🤣

  • @josephthomas5201

    @josephthomas5201

    3 жыл бұрын

    @@rahulgeorge1963 സംഘി വോട്ട് വാങ്ങിച്ചില്ല 🤣

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    @@josephthomas5201 നീ അങ്ങനെ പറഞ്ഞെങ്കിലും നിന്റെ ഉളളിലെ വിഷമം തീർക്ക് അല്ലെങ്കിൽ നീ കരഞ്ഞ് തീർക്ക്‌

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    പിന്നെ ജോസ് തോല്ലക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു എൽഡിഎഫ് അനുഭാവിയായ പാലാ കാരൻ ആണ് ഞാൻ. അത് കൊണ്ട് നി പോയി കരയാടാ ഉവ്വേ.

  • @measententia2154

    @measententia2154

    3 жыл бұрын

    Kappan mass da..❤️

  • @sureshgouthamsuresh577
    @sureshgouthamsuresh5773 жыл бұрын

    നന്ദി കേട് കാണിച്ചിട്ട് എന്തുപറഞ്ഞാലും കാര്യമില്ല

  • @theawkwardcurrypot9556

    @theawkwardcurrypot9556

    3 жыл бұрын

    സത്യം, ജോസ് കെ യെ പോലെ ഒരു വഞ്ചകന് പാലാക്കാരു മറുപടി കൊടുക്കും.

  • @sureshgouthamsuresh577

    @sureshgouthamsuresh577

    3 жыл бұрын

    @@theawkwardcurrypot9556 മറുപടിഅർഹിക്കുന്നവന് ഞങ്ങൾ നൽകും

  • @rahulgeorge1963

    @rahulgeorge1963

    3 жыл бұрын

    Yennit aaranu palayol jayiche

  • @sureshgouthamsuresh577

    @sureshgouthamsuresh577

    3 жыл бұрын

    @@rahulgeorge1963 ജയം എങ്ങനെ യാണെന്ന് പാലായിലുളളവർക്കറിയാമല്ലോ

Келесі