രതീഷിന്റെ STARDOM നഷ്ടപ്പെടുത്തിയ യഥാർത്ഥ വില്ലൻ ആര് ?| Ratheesh| Captain Raju| Mukesh | Ep 63

Ойын-сауық

#malayalamcinema #mukeshspeaking #ratheesh #captainraju
Spotify: open.spotify.com/show/3d4niaB...
Tonocast: play.google.com/store/apps/de...
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Anas Majeed - designs

Пікірлер: 207

  • @fahadguru
    @fahadguru Жыл бұрын

    മോഹൻ തോമസ്...90s kids ന് ഓർമ്മയുള്ളത് മിക്കവാറും ആ ഒരു കഥാപാത്രത്തെയാകും.

  • @royvt3673
    @royvt3673 Жыл бұрын

    രതീഷ് :- '80കളിൽ ആക്ഷൻഹീറോ ഇമേജിൽ തിളങ്ങിനിന്ന മുൻനിര നായകൻ. ആകർഷണീയമായ അഭിനയശൈലി, സ്ഫുടതയുള്ള സംഭാഷണം, ഹൃദയഹാരിയായ ഗാനരംഗങ്ങൾ, ചടുലമായ സംഘട്ടനങ്ങൾ, ഭാവാർദ്രമായ കണ്ണുകൾ, നിഷ്കളങ്കമായ പുഞ്ചിരി ... സ്റ്റാൻലി ജോസ് സംവിധാനം ചെയ്ത വേഴാമ്പൽ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ K.G.ജോർജ്ജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. തുടർന്ന് ഇടിമുഴക്കം, ചാമരം, പാലാട്ട് കുഞ്ഞിക്കണ്ണൻ, വളർത്തുമൃഗങ്ങൾ തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. ജയന്റെ മരണശേഷം പുതിയ നായകനെത്തേടിയ I.V.ശശിയുടെ തുഷാരം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. ആ ചിത്രം വൻവിജയം നേടിയതോടെ രതീഷിന് താരപദവി ലഭിച്ചു. തുടർന്ന് മുന്നേറ്റം, അഹിംസ, സംഘർഷം, കരിമ്പൂച്ച, ജോൺ ജാഫർ ജനാർദ്ദനൻ, ചമ്പൽക്കാട്, തടാകം, ഈനാട്, ഒരുമുഖം പലമുഖം, ഇനിയെങ്കിലും, അറബിക്കടൽ, അസുരൻ, യുദ്ധം, അമേരിക്ക അമേരിക്ക, പൊൻതൂവൽ, ഇന്നല്ലെങ്കിൽ നാളെ, ഉണരൂ, ബുള്ളറ്റ്, ഇവിടെ ഇങ്ങനെ, കൂടുതേടുന്ന പറവ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, ബ്ലാക്ക്മെയിൽ, അക്കച്ചീടെ കുഞ്ഞുവാവ, ഗുരുജീ ഒരു വാക്ക്, റിവഞ്ച്, ആനയ്ക്കൊരുമ്മ, ചോരയ്ക്കു ചോര, ഈ കൈകളിൽ, കുളമ്പടികൾ, എന്റെ ശബ്ദം, ആട്ടക്കഥ, ഇതാ സമയമായി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഈ നടൻ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ മുൻനിര താരമായി നിറഞ്ഞുനിന്നു. മഞ്ഞേ വാ ഇത് മധുവിധുവേള ... കാറ്റു താരാട്ടും ഈ കിളിമരത്തോണിയിൽ ... തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി ... കരളിതിലേതോ കിളിപാടി ... അഭിലാഷഹാരം ചൂടി ... ദേവാംഗനേ ദേവസുന്ദരീ ... നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ ... മഞ്ഞണിഞ്ഞ മാമലയിൽ ... രാജീവം വിടരും നിൻ മിഴിയിൽ ... തുടങ്ങി ഒട്ടനവധി മനോഹര ഗാനരംഗങ്ങളിലൂടെയും രതീഷ് പ്രേക്ഷകരുടെ മനം കവർന്നു. രതീഷിന്റെ ഒട്ടുമിക്ക ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയിരുന്നു. ധാരാളം ആരാധകരും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷെ കരിയർ ദീർഘകാലം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു: നിലവാരമില്ലാത്ത ചിത്രങ്ങളിൽ വരുംവരായ്കകൾ നോക്കാതെ തല വച്ചുകൊടുക്കാൻ ഈ നടൻ തയ്യാറായി. ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ചാൽ മാത്രമേ നടന്റെ മികവ് അംഗീകരിക്കൂ എന്ന ചിന്താഗതിയുള്ള ബുദ്ധിജീവി നാട്യക്കാരുടെ അപ്രീതിക്ക് പാത്രമായതും ഇദ്ദേഹത്തിന്റെ പ്രശസ്ഥിയിൽ കരിനിഴൽ വീഴ്ത്തി. മികച്ച കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാൻ ശ്രദ്ധചെലുത്തിയില്ല. ഇൻഡസ്ട്രി ഭരിക്കുന്ന വമ്പൻ നിർമ്മാതാക്കളുടെയും സംവിധായകരുടേയും ചിത്രങ്ങളിൽ നായകനാകാൻ സ്വാധീനം ചെലുത്തിയില്ല. നായകനായി തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിൽപ്പോലും ഇമേജ് നോക്കാതെ ഉപനായകനും പ്രതിനായകനും ഒക്കെയാകാൻ സന്നദ്ധനായി. തന്റെ ആരാധകരെ ഒരു സംഘടിത ശക്തിയാക്കി നിർത്താൻ ശ്രദ്ധിച്ചില്ല. ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലെ ലേഖകൻമാരെ സ്വാധീനിച്ച് തനിക്കനുകൂലമായി എഴുതിക്കാനോ, ചലച്ചിത്രരംഗം നിയന്ത്രിച്ചിരുന്ന ജ്യോത്സ്യൻമാരെ സ്വാധീനിച്ച് തനിക്കനുകൂലമായി ശ്യപാർശ ചെയ്യിക്കാനോ ശ്രമിച്ചില്ല. തുഷാരത്തിന്റെ കാലം മുതൽക്കേ ജയനുമായി താരതമ്യം ചെയ്യപ്പെട്ടതും ദോഷമായി. ഇത്തരത്തിൽ നിരവധി ഘടകങ്ങൾ രതീഷിന്റെ കരിയറിന് ദോഷകരമായി ഭവിച്ചു. പാർട്ണർഷിപ്പിൽ ഏർപ്പെട്ട ബിസ്സിനസ്സുകളിൽ ചതിക്കപ്പെട്ട് സാമ്പത്തികനഷ്ടം ഉണ്ടായതിനെത്തുടർന്ന് മദ്യത്തിൽ അഭയം തേടിയതോടെ ഒരു മികച്ചനടന്റെ തകർച്ച ഏതാണ്ട് പൂർണ്ണമായി. സിനിമയിൽ പ്രതാപത്തോടെ ദീർഘകാലം പിടിച്ചു നില്ക്കാൻ അഭിനയശേഷി മാത്രം പോര, അഭിനയത്തിനുപരിയായ നിരവധി തന്ത്രങ്ങളും പയറ്റണം എന്ന തിരിച്ചറിവ് ഇല്ലാതിരുന്ന ഈ ശുദ്ധഹൃദയൻ നാലഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം കാശ്മീരം എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നപ്പോഴും പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. കമ്മീഷണർ, പാളയം തുടങ്ങിയ ചിത്രങ്ങളിലും പ്രൗഡിയോടെ നിറഞ്ഞുനിന്നു. പക്ഷെ പിന്നീട് ലഭിച്ച കഥാപാത്രങ്ങൾ പലതും മുൻകാല സൂപ്പർഹീറോയുടെ പ്രതാപത്തോട് നീതി പുലർത്തുന്നത് ആയിരുന്നില്ല. 2002 ഡിസംബർ 23ന് അകാലത്തിൽ അന്തരിച്ച രതീഷ് എന്ന പ്രിയനായകൻ ഇന്നും ആരാധകരുടെ മനസ്സിൽ ഒരു വികാരമാണ്.

  • @michealshane9972

    @michealshane9972

    Жыл бұрын

    Enthuvaade?

  • @pgtfaslukongadpgt9307

    @pgtfaslukongadpgt9307

    Жыл бұрын

    Thank you sir great introduce..💜💚❤️

  • @jaisonpeter2210

    @jaisonpeter2210

    Жыл бұрын

    @@michealshane9972 sathyamaade

  • @medlife9431

    @medlife9431

    Жыл бұрын

    Good description ❤

  • @raneeshkh2984

    @raneeshkh2984

    Жыл бұрын

    ഒരാൾ അയാളുടെ മേഖലയിൽ വിജയിക്കുന്നത് കഠിനപ്രയത്നം, കഴിവ്, അർപ്പണമനോഭാവം എന്നിവയിലുടെ ആണ്. താങ്കൾ പറയുന്ന കാര്യങ്ങളിൽ പലതും താത്കാലികമായി കുറച്ച് കാലം വിജയിക്കാൻ സഹായിക്കുമായിരിക്കും അല്ലാതെ ഒന്നും അല്ല. രതീഷ് എന്ന നടൻ പരാജയപ്പെട്ടത് എന്ത് കൊണ്ടാണ് എന്ന് ഈ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. അദ്ദേഹം അദേഹത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞിരുന്നില്ല...

  • @jayakumarcn303
    @jayakumarcn303 Жыл бұрын

    മൂകേഷ് കഥ പറയുമ്പോൾ, കേൾക്കാൻ ഒരുപാട് ഇഷ്ട്ടം. ഒരു സിനിമ കാണുന്ന ഫീലിംഗ്സ്. 👍

  • @rens403
    @rens4039 ай бұрын

    Mukesh കഥ പറയുമ്പോൾ നമ്മൾ ഒരു സിനിമ കാണുന്നത് പോലെയാണ് 👌

  • @annu78cas
    @annu78cas Жыл бұрын

    I am deeply touched by the stories of actor Ratheesh. Never knew about him. Grew up watching his movies. Excellent actor. Sad that he's no more.

  • @mjsmehfil3773
    @mjsmehfil3773 Жыл бұрын

    Mukeshji Your narration is mindblowing just like watching a movie... You are superb.. May God bless you abundantly.. With regards Sunny Sebastian Singer Kochi,Kerala.

  • @mohammedaslam5072
    @mohammedaslam5072 Жыл бұрын

    Aarenthu paranjalum I am a fan of Ratheesh after 20 years of his death.That’s what stardom is.I am a Ratheesh fan!!!!!!

  • @shajins5312
    @shajins5312 Жыл бұрын

    ആരുണ്ട് ഇങ്ങനെ കഥപറയാൻ... 👍🏻👍🏻👍🏻🙏🏼

  • @superonlinetutorial

    @superonlinetutorial

    Жыл бұрын

    സത്യം. ഞാൻ എല്ലാ episode കാണാറുണ്ട്..

  • @sreeragmnair482

    @sreeragmnair482

    Жыл бұрын

    Santhosh geroge kulagara

  • @51.suryanadkp12

    @51.suryanadkp12

    Жыл бұрын

    Nthedey iyyal chavan povnno

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    Жыл бұрын

    Dr robin

  • @Keralaforum
    @Keralaforum Жыл бұрын

    മുകേഷിനു സംസാരിക്കാനും അവതരിപ്പിക്കാനും നല്ല കഴിവാണു . എന്നാൽ രതീഷ്‌ എന്ന നടനെ അവതരിപ്പിച്ചതിലും വിമൻസ്‌ ഹോസ്റ്റൽ വാർഡൻ കഥയിലും എല്ലാം അതിശയോക്തിയും മറ്റുമാണു നിറഞ്ഞ്‌ നില്ക്കുന്നത്‌ (Episode 1). വീഡിയൊ തലവാചകത്തിലേക്ക്‌ “രതീഷിന്റെ സൂപ്പർസ്റ്റാർ പദവി തച്ചുടച്ചത്‌ ആര്‌ ? ” രതീഷ്‌ വളരെ നല്ല നടനായിരുന്നു. നല്ല ബോഡിയും. എന്നാൽ എല്ലാം തകർത്തത്‌ ഒന്നു മാത്രമാണു - മദ്യം! രാജൻ പി ദേവ്‌ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്‌ വയലാറും താനും മദ്യം കഴിക്കുന്ന സമയത്ത്‌ തങ്ങളേക്കാൾ പ്രായം കുറൻഞ്ഞ രതീഷ്‌ കൂടാറുണ്ടായിരുന്നെന്നു. ചെറുപ്പക്കാരനു പറ്റാത്ത കൂട്ടുക്കെട്ട്‌! മദ്യപാനം കൊണ്ടു തകർന്ന, ജീവിതം നശിപ്പിച്ച സിനിമാപ്രവർത്തകർക്ക്‌ യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ അവർ അവരെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു. പകരം കൂടെ മദ്യപിക്കാൻ കൂടുന്നവരാണു മിക്കവരും. (കലാഭവൻ മണി മറ്റ്‌ വലിയ ഉദാഹരണം!) രതീഷിന്റെ ആദ്യത്തെ വലിയ ഹിറ്റ്‌ ചിത്രമായ “കരിമ്പൂച്ച”യിൽ സീമയുമായി അഭിനയിക്കാൻ പേടിയായിട്ട്‌ മൂക്കറ്റം മദ്യപിച്ചാണു രതീഷ്‌ പേടിയെ നേരിട്ടത്‌. അത്‌ ആ പടത്തിൽ പുള്ളിയുടെ കണ്ണുകൾ നോക്കിയാൽ അറിയാം. ഇങ്ങനെ പകൽ വരെ ഏതു നേരവും hard liquor നു അടിമയായി മാറി രതീഷ്‌. അദ്ദേഹത്തിന്റെ അഭിനയത്തെയോ ജീവിതത്തെയൊ ആദ്യമൊന്നും ഇത്‌ ബാധിച്ചില്ലെങ്കിലും പിന്നീട്‌ അതെല്ലാം മാറി! മദ്യം ഒന്നു മാത്രമാണു രതീഷിന്റെ പതനത്തിന്റെയും മരണത്തിന്റെയും root cause!

  • @BinuJasim

    @BinuJasim

    Жыл бұрын

    👍

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    രതീഷ് അതി സമ്പന്നം ആയ ഒരു ഫാമിലിയിൽ നിന്നു വന്ന വ്യക്തി ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചത് മുൻ ധനമന്ത്രി എംകെ ഹേമചന്ദ്രന്റെ മകളേ ആണ്, കായംകുളത് പുരാതനം ആയ വരണപ്പള്ളി കുടുബം, പക്ഷേ രതീഷ്ന്റെ മദ്യപാനം ബിസിനസ്‌ൽ പറ്റിയ പിഴവുകൾ എക്കെ ആയിരുന്നു അദ്ദേഹത്തെ തകർത്തത്

  • @kvsurdas
    @kvsurdas Жыл бұрын

    ലിബെർട്ടി ബഷീർ ചെല്ലുന്നിടത്തെല്ലാം ഇത് തന്നെയാണല്ലോ ഗതി...! 😄😄😄😄😄😂😂😂😂

  • @saifudeenk.b.9905
    @saifudeenk.b.9905 Жыл бұрын

    കഥ പറയുന്നതിൽ മുകേഷിനെ വെല്ലാൻ ആരുമില്ല... ഒരു സാഹിത്യ പുസ്തകം വായിക്കുന്ന പോലെ അദ്ദേഹം പറയുന്ന ഓരോ സീനും നമ്മുടെ മനസിലേക്ക് വരുന്ന ഒരു മാജിക്...

  • @kaanjirapalliachayan4531
    @kaanjirapalliachayan4531 Жыл бұрын

    കാക്കകുയിൽ ന്റെ സെക്കന്റ് പാർട് നു ഇനിയും ബാല്യം ഉണ്ട് ❤️❤️❤️😍😍😍

  • @devikaprasannan7279
    @devikaprasannan7279 Жыл бұрын

    നല്ല episode ആയിരിന്നു Mukesh Sir💓💓💓

  • @RaraBoss
    @RaraBoss Жыл бұрын

    ചുരുക്കി പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതം അദ്ദേഹം തന്നെ തച്ചുടച്ചു. അതാണ് ഇതിൽ നിന്ന് എനിക്ക് മനസിലായ കാര്യം 🙋‍♂️

  • @yoosufvc8333
    @yoosufvc8333 Жыл бұрын

    കഥയുടെ രാജാവ് മുകേഷേട്ടൻ ♥️♥️♥️♥️

  • @tvoommen4688
    @tvoommen4688 Жыл бұрын

    Why is Ratheesh portrayed as a failed star ?! He has so many hit films to his credit, he is well-remembered.

  • @BinuJasim

    @BinuJasim

    Жыл бұрын

    He could have been a bigger star than Mammootty

  • @xavier08kv

    @xavier08kv

    Жыл бұрын

    But he is a failure in life.He himself made mistakes after mistakes and he left his life.But his family suffered a lot.Never do such mistakes and his wife and children suffered a lot thereafter.

  • @edwinpanto
    @edwinpanto Жыл бұрын

    അണ്ണൻ്റെ അവതരണം അടിപൊളി

  • @wingsofhope1088
    @wingsofhope1088 Жыл бұрын

    Mukeshetta mamukkoya story parayuvo...

  • @induprakash01
    @induprakash01 Жыл бұрын

    രതീഷ് 👍👍🌹

  • @sunishav1
    @sunishav1 Жыл бұрын

    One hint he gave is a person " Liberty Bashir". ..Bashirika valipikkum urappa he said it indirectly without accusing 🥺

  • @midhunbm-0497
    @midhunbm-0497 Жыл бұрын

    ഇതു കേട്ടപ്പോൾ മെഹബൂബ് എന്ന ഗായകനെപ്പറ്റി #DennisJoseph sir പറഞ്ഞ കാര്യങ്ങൾ ഓർമ്മ വരുന്നു എവിടെ ചെറിയൊരു സാമ്യം ഉള്ളതുപോലെ....

  • @anurajanu4604
    @anurajanu4604 Жыл бұрын

    Ratheesh🥰

  • @ajithkumarv2632
    @ajithkumarv2632 Жыл бұрын

    Ratheesh very innocent person

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Жыл бұрын

    ഈ കഥയൊക്കെയാണ് ഓവർ ആക്കി ചളമാകുക എന്നതിന് ഉദാഹരണം.

  • @mahesh1mm
    @mahesh1mm Жыл бұрын

    ജീവിതത്തെ അടിച്ചു പൊളിച്ചു 😊😊

  • @manojthomas9359
    @manojthomas93593 ай бұрын

    What a fantastic story teller !!! Not a single episode which does not keep you engrossed ...Amazing talent

  • @pakathmanuvasudevan4531
    @pakathmanuvasudevan453110 ай бұрын

    Sir, you seem to be a Wonderful Kerala cinema Historian too as I would like to say here.... Much appreciated... Love the way you emote the behind the scenes actions....!

  • @abprasad9563
    @abprasad9563 Жыл бұрын

    മുകേഷേട്ടാ -- നല്ല നറേഷൻ - രതീഷേട്ടനെ ഹൃദയം തൊട്ടറിഞ്ഞ വാക്കിന് നന്ദി. പ്രണാമം രതീഷേട്ടാ.

  • @renjur389
    @renjur389 Жыл бұрын

    .. രതീഷ് പറഞ്ഞ വക്കിൽ എല്ലാം ഉണ്ട്.. ജീവിതത്തിൽ മറ്റുള്ളവർ ക്ക് സങ്കടം, ദുഃഖം തോന്നുന്ന അവസ്ഥ യിൽ നമ്മൾ പുറമെ ദുഃഖം അഭിനയിക്കണം.. മനസ്സിൽ സന്തോഷം, ടൂർ, ഒക്കെ ആയിരിക്കണം അപ്പോൾ ....എന്ന് പറഞ്ഞ രതീഷ് 😔അതുപോലെ ജീവിതത്തിൽ എല്ലാം നഷ്ടം സംഭവിക്കുമ്പോഴും അതെല്ലാം മനസ്സിൽ otukki മുകേഷ് ചേട്ട നോടും സന്തോഷം അഭിനയിച്ചു 😔ജീവിതത്തിൽ fail ആയി എന്ന് മുകേഷ് chetan, എല്ലാരും മനസ്സിൽ ആകരുത്.. മുകേഷ് ഇതു ചോദിക്കുമ്പോൾ ente പറയണം എന്ന് നിശ്ചയിച്ചിരുന്നപോലെ 😔😔ഒന്നിൽ പോയാൽ, അടുത്ത തും പോയാൽ, എല്ലാം പോയാലും അവസാന വഴി ആയി ആത്മഹത്യ ചെയ്യുന്ന ഈ lokate... രതീഷ് ചേട്ടനെ പോലെ tolkuntorum സ്വപ്‌നങ്ങൾ, എണ്ണം കൂടുന്ന മനസ്സിന്റെ ഉടമ ആവുക എന്ന താണ് ഭാഗ്യം... മരണ അവസാന സെക്കന്റ്‌ എത്തിയാലും ഇല്ല ഇനിയും 100 വർഷം ഉണ്ട് എന്ന് വിശ്വസിക്കാൻ കഴിയുന്ന മനുഷ്യൻ എത്ര യോ ഭാഗ്യവാൻ... മരണ വേദന അറിയാതെ അവസാന സെക്കന്റ്‌ സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങാം🌹

  • @seekzugzwangful
    @seekzugzwangful10 ай бұрын

    ഏറ്റവും ആകർഷണീയത ഉള്ള മലയാള നടൻ ആയിരുന്നു..

  • @felixjames7436
    @felixjames7436 Жыл бұрын

    Rahman stories veenam please...

  • @shankerprasad2116
    @shankerprasad2116 Жыл бұрын

    Vellaram Kannulla Rajakumaran😌

  • @a4amardeep566
    @a4amardeep566 Жыл бұрын

    Heart Touching.......❤❤❤❤❤❤

  • @jayarajj5523
    @jayarajj5523 Жыл бұрын

    സൂപ്പർ എപ്പിസോഡ്

  • @sankergopi1294
    @sankergopi1294 Жыл бұрын

    💯 episode.... Valare.... Special ayirikkanam

  • @lisapjoseph
    @lisapjoseph Жыл бұрын

    Skip cheyyathe kandu. Nice episode!

  • @devogalb8978
    @devogalb8978 Жыл бұрын

    രതീഷ് 😭 മുകേഷ് ❤️ നിങ്ങളിലും എവിടെ ഒക്കെയോ ഒരു സ്നേഹം ഒണ്ട് മുകേഷ് ❤️

  • @karthikcind1981
    @karthikcind1981 Жыл бұрын

    Kundra Johnny said ratheesh was very careless despite being diabetic

  • @Bijakrishna
    @Bijakrishna Жыл бұрын

    Touching episode

  • @jishnuskrishnan1152
    @jishnuskrishnan1152 Жыл бұрын

    "രാജീവം വീടരും കണ്ണിൽ....😊😊😊😊

  • @nusrakozhikkod3061
    @nusrakozhikkod3061 Жыл бұрын

    Nice episode mukeshettaa ❤️🥰👌🙏🏻

  • @santhoshkannankg5880
    @santhoshkannankg58805 ай бұрын

    രതീഷ്😢😢❤❤❤❤❤

  • @faris8351
    @faris8351 Жыл бұрын

    Super😍😍

  • @sajunilasajunila4711
    @sajunilasajunila4711 Жыл бұрын

    രതീഷ്.... നല്ല നടൻ ആരുന്നു.....അടിച്ചു പൊളി ഫ്രണ്ട്‌സ്... എല്ലാം വലുതായി കരുതിയ വലിയ മനുഷ്യൻ

  • @RunningWalking12
    @RunningWalking12 Жыл бұрын

    Mukesh got very emotional in the end!

  • @belinsnowa1107
    @belinsnowa1107 Жыл бұрын

    Well said

  • @shajic6177
    @shajic6177 Жыл бұрын

    Rathesh. Super.

  • @worldofjustice4594
    @worldofjustice4594 Жыл бұрын

    Ratheesh was good actor. Prayer for him. Meantime I am thinking the feelings of captain raju on these two incidents. Really wish to listen the story from captain raju. He and his wife visiting for a party but kitchen empty.

  • @sibivargheesparackal2148
    @sibivargheesparackal2148 Жыл бұрын

    Very nice good

  • @safna37
    @safna37 Жыл бұрын

    ചിരിപ്പിച്ചു കളഞ്ഞല്ലോ മുകേഷേ

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Ratheeshine pole innocent aaya ishtam pole aalkkar indu...avar onnum jeevithathil onnum aaykaanila..karanam avarku mattulavare pattykkano, chathikkano aryllaa...atharyunnavar okke aanu ipol cinemayilum jeevithathilum okke vallya aalkkaaray vilasunnath..Ratheesh, Sankar okke akathe kalikal aryatha aalkkar aanu...

  • @coolgurucoolngcreations108
    @coolgurucoolngcreations108 Жыл бұрын

    Njaan haajar

  • @inpursuitofhappiness5910
    @inpursuitofhappiness5910 Жыл бұрын

    I was sad to meet Ratheesh sir s family in parsn apartment in coimbatore.. the simple living which they did ..I thought the irony of life.. from the kings life..

  • @leenaprakash5648
    @leenaprakash5648 Жыл бұрын

    Super ❤️

  • @ratheesh8100
    @ratheesh8100 Жыл бұрын

    രതീഷ് ❤❤❤ മോഹൻ തോമസ് ❤❤❤💪💪💪👍

  • @vishnujr1369
    @vishnujr1369 Жыл бұрын

    ഇനിയും നല്ല എപ്പിസോടുകൾ ഉണ്ടാവട്ടെ 💯😍

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Ratheesh comedy cheythirunnel kidukkiyene😆😆😆😆

  • @kiranms1979
    @kiranms19794 ай бұрын

    Super

  • @blackholes5543
    @blackholes5543 Жыл бұрын

    Hridhayam thottu chetta...

  • @bobynair
    @bobynair7 ай бұрын

    Super❤

  • @abidsahal8346
    @abidsahal8346 Жыл бұрын

    Pranamam

  • @random-bx8km
    @random-bx8km Жыл бұрын

    Aazhchayil oru 2 episode itoodee.

  • @manojraghoothaman4424
    @manojraghoothaman4424 Жыл бұрын

    Mukesh ji next old super star Ratheesh family wife, daughter, son, what about pathmaraj Ratheesh, pathmaraj ratheesh also looking good handsome, acting also good like father, next episode this matter.

  • @vintageaudioclues9599
    @vintageaudioclues9599 Жыл бұрын

    👏👏supr

  • @drkvenu
    @drkvenu Жыл бұрын

    രതീഷിന്റെ ഗതി അങ്ങനെയായിപ്പോയതിൽ അദ്ബുതമില്ല.

  • @rakeshrk1971
    @rakeshrk1971 Жыл бұрын

    Ratheesh 🔥

  • @muhammadshifan7335
    @muhammadshifan7335 Жыл бұрын

    👍👍👍

  • @anumacha2255
    @anumacha2255 Жыл бұрын

    🤩✌️

  • @mohammedaslam5072
    @mohammedaslam5072 Жыл бұрын

    Ratheesh!!!!

  • @prasannas6026
    @prasannas6026 Жыл бұрын

    👍👍🌹🌹

  • @nishanisharajesh3786
    @nishanisharajesh3786Ай бұрын

    ❤️

  • @Kumbanattukaran
    @Kumbanattukaran Жыл бұрын

    👍

  • @KRS1769
    @KRS1769 Жыл бұрын

    ❤🎉❤

  • @anoop3930
    @anoop3930 Жыл бұрын

    ♥️♥️

  • @REJIN675
    @REJIN675 Жыл бұрын

    Mk♥️♥️♥️

  • @balanbalan7637
    @balanbalan7637 Жыл бұрын

    Mukesh Edda vijayrakavan sirum ayiyulla katha parayumo

  • @aneeshjyothirnath
    @aneeshjyothirnath Жыл бұрын

  • @lalu.slalu.s6275
    @lalu.slalu.s6275 Жыл бұрын

    👌👌👌👌👌👌👌👌👌👌

  • @lejumathew5914
    @lejumathew59143 ай бұрын

    🤗

  • @user.shajidas
    @user.shajidas Жыл бұрын

    🌹🌹🌹🙏

  • @arunajay7096
    @arunajay7096 Жыл бұрын

    #basically ഒന്നിനെപ്പറ്റിയും വലിയ അറിവ് ഇല്ലായിരുന്നു രതീഷിനു ഒപ്പം കുത്തഴിഞ്ഞ ജീവിതവും കൊണ്ടാണ് രതീഷ് എവിടെയും എത്താതെ പോയത്...കഷ്ടം...🤷‍♂️

  • @abhijithjqwe8938
    @abhijithjqwe8938 Жыл бұрын

    🖤

  • @mohinimohu7132
    @mohinimohu7132 Жыл бұрын

    👌👌👌🥰🥰🥰🙏

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Ratheesh mukeshinte appuram aanallooo😄😄😄😄😄

  • @Josekiran517
    @Josekiran517 Жыл бұрын

    Can't believe mukesh is 70 years old..he is so young n good looking..

  • @shibinsreedhar.k

    @shibinsreedhar.k

    Жыл бұрын

    Mukesh is 66.. Vijayaraghavan is 70.. Just one year younger to Mammootty..

  • @Josekiran517

    @Josekiran517

    Жыл бұрын

    @@shibinsreedhar.k check Wikkipedia

  • @shihabvision8706

    @shihabvision8706

    Жыл бұрын

    @@Josekiran517 wikipedia യിൽ ഉള്ളത് കൊണ്ട് സത്യമായിക്കൊള്ളണമെന്നില്ല കേട്ടോ.. മുകേഷ് എന്തായാലും 70 ആയിട്ടില്ല...

  • @Nazeem_6621

    @Nazeem_6621

    Жыл бұрын

    @@shihabvision8706 4 വയസ്സിന്റെ വ്യത്യാസം

  • @shihabvision8706

    @shihabvision8706

    Жыл бұрын

    @@Nazeem_6621 അതേ..

  • @lalkrishnaashokan7716
    @lalkrishnaashokan7716 Жыл бұрын

    Kadha parayan ulla kazhiv🙏

  • @sajijp7067
    @sajijp70678 ай бұрын

    Thodupuzhayil.mental.hospitalil.vachu.kandirunnu..pulli.nalla.happy.moodil.ayirunnu..

  • @rajeshb7912
    @rajeshb7912 Жыл бұрын

    Business charcha cheythum nadathiyum liberty basheer ippozhum nannayi jeevikunnu.. Ratheesh on the other side his finanacial strength decreased gradually even his family had to go thru a lot. Business was not meant for him... If he was alive he would be one of the best actors in the industry still standing...

  • @balanbalan7637
    @balanbalan7637 Жыл бұрын

    Njan balagopal paripally

  • @SRJmhmh
    @SRJmhmh Жыл бұрын

    Sound Koravaa..!

  • @sarathsarathlal9562
    @sarathsarathlal9562 Жыл бұрын

    ഞാൻ രതീഷ് 😄😄😄അതു എങ്ങനെ ശെരിയാകും 🤨🤨🤨 മുഗേഷ്എന്നല്ലേ

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 Жыл бұрын

    😥😥♥️♥️🥰🥰🙏🙏🌹

  • @mohammedaslam5072
    @mohammedaslam5072 Жыл бұрын

    Ratheesh

  • @JobinTensingT
    @JobinTensingT Жыл бұрын

    😔

  • @behappysufferwitasmile6223
    @behappysufferwitasmile6223 Жыл бұрын

    Njan actor Ratheesh fan aanu. Captain Raju Sir’ne onstage offstage respect cheyyunna oru aalum. “ Captain Raju aayaalum Aethu middle class aal aayaalum. Meen vikunna middle class aayaalum….. Ratheesh cheythathu theere theere sheri aayilla. Nalla kudumbathil pirannavar cheyyunna paripaadi alla. Otta pravishyam polum cheyyaatha pravarthi aanu pulli athu Pinneyum repeat cheythathu. “ Local language’il paranjaal “thanthayku perakaayka” aanu kaanichathu. “ “ Pazhe aalkaar paranjittund daivam valare churukkam aanu oru aalku soundaryavum buddhiyum kodukunnathu ennu. Valare sheri aanu. Buddhi ullavan soundaryam illla… soundaryam ullavan buddhi illa.

  • @georgethomas8944
    @georgethomas8944 Жыл бұрын

    Yatharthathil ratheeshinte stardom thachudachatharanennu onnu theliyichu parayu

  • @jintumjoy7194
    @jintumjoy7194 Жыл бұрын

    501ആമത്തെ like എന്റേ വക

  • @njanbhootham8153
    @njanbhootham8153 Жыл бұрын

    Ratheesh marichathinu varshangalku shesham anu e kadhakal kelkunathu.. Ratheeshne kurichu ithinu mumb adhikam arum samsarichu kettittila.. 90s kid aya njan cinema kandu thudangiyapo ratheeshnte stardom poyirunu

  • @murshidt1164
    @murshidt1164 Жыл бұрын

    😂❤

  • @mohammedsaleem3357
    @mohammedsaleem3357 Жыл бұрын

    രതീഷ് എവിടെ പോയി എന്ന് ഇടക്കൊക്കെ ചിന്തിച്ചുരുന്നു. ഇപ്പോൾ അതിന് ഉത്തരം😪

Келесі