സിനിമ പോലെയല്ല രാഷ്ട്രീയം, it's dangerous !| Mukesh | O Madhavan | Ep 91

Ойын-сауық

Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Anas Majeed - designs
Basil Sunny Padavettil - Camera and edit
spotify: open.spotify.com/show/3d4niaB...
Tonocast : listen.tonocast.com

Пікірлер: 123

  • @sonysadanandan7157
    @sonysadanandan7157 Жыл бұрын

    ❤❤ സൂപ്പർ.... മുകേഷേട്ടാ...

  • @mathaijohnson5989
    @mathaijohnson598910 ай бұрын

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെയില്ല. ഇനി തങ്കശ്ശേരി ഇൻഫന്റ് ജീസസ്, മൌണ്ട് കാർമൽ സ്കൂളുകളുമായി ബന്ധപ്പെട്ട കഥകൾ കൂടി പറയണം ....

  • @MYDREAM-xf8dz
    @MYDREAM-xf8dz Жыл бұрын

    6 ദിവസം ആയി കാത്തിരിക്കുന്നു ഇ പ്രോഗ്രമിനായി ❤.

  • @mjsmehfil3773
    @mjsmehfil3773 Жыл бұрын

    Mukeshji Superb... Thank you for sharing your wonderful experiences.. God bless you.. With regards prayers.. Sunny Sebastian Ghazal singer Kochi. ❤🙏

  • @a4amardeep566
    @a4amardeep566 Жыл бұрын

    കഥയുടെ അവസാനം മുകേഷ് ഏട്ടൻ പറഞ്ഞത് പ്രകാരം മാഷ് വോട്ട് ചെയ്യുന്നു സ്ഥാനാർഥി 1vote നു ജയിക്കുന്നു എന്നാകും എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി Last നിമിഷത്തെ twist...... അത് തന്നെയാണ് മുകേഷ് കഥകൾ വേറിട്ടതാകുന്നതും ❤

  • @bhaskaranpooppala8642
    @bhaskaranpooppala8642 Жыл бұрын

    മുകേഷ് കഥകൾ സൂപ്പർ . 👍👍👍👍

  • @harshan6913
    @harshan6913 Жыл бұрын

    ഇന്നത്തെ കഥാവതരണം നന്നായിട്ടുണ്ട്...❤❤

  • @abz9635

    @abz9635

    Жыл бұрын

    കോമഡി ആണോ

  • @praseencs4122

    @praseencs4122

    Жыл бұрын

    Munpullathokke nallathalla ennano!!!?

  • @harshan6913

    @harshan6913

    Жыл бұрын

    @@praseencs4122 എന്ന് ഞാൻ വിവക്ഷിച്ചോ....? ഇത് എന്റെ വിവേചനാധികാരം ആണ്... നല്ലതിനെ കൊള്ളും അല്ലാത്തതിനെ തള്ളും....

  • @user.shajidas
    @user.shajidas Жыл бұрын

    മുകേഷിന്റെ അച്ഛനെ ഒരിക്കൽ പരിചയപ്പെട്ടത് ഓർക്കുന്നു ,🎉

  • @abz9635

    @abz9635

    Жыл бұрын

    ഇപ്പൊ ഒണ്ടോ

  • @robinthomas3168
    @robinthomas3168 Жыл бұрын

    Suspense thriller aayirunnu last portion .. .Adipoli 😄

  • @shamjithvc9054
    @shamjithvc9054 Жыл бұрын

    അവസാനം മുകേഷ് ഏട്ടൻ അടിച്ച ഡയലോഗ് ഇവിടെ പറഞ്ഞില്ല.. "നമ്മൾ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെടെ ടീച്ചർ പറയുന്നതേ പട്ടിയും കേൾക്കൂ, സാറും കേൾക്കൂ." 😂😂😂😂

  • @akstechinfo
    @akstechinfo Жыл бұрын

    2nd comment.....mukeshettane oru padu ഇഷ്ടമാണ്......എൻ്റെ ഈ സയൻസ് ചാനലും അർക്കെലും കേറി നോക്കാം ട്ടോ

  • @dr.sibucchithran2591
    @dr.sibucchithran2591 Жыл бұрын

    എന്താ നറേഷൻ, സുപ്പർബ്🎉🎉🎉😅😅😅

  • @muhammedanjillath6682
    @muhammedanjillath6682 Жыл бұрын

    നീലേശ്വരത് നിന്ന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. പിഗ് ബുള്ളിന്റ ആക്ഷൻ കണ്ട് ചിരി നിർത്തിയില്ല. Sooooper

  • @SURESHBABU-gk7bk

    @SURESHBABU-gk7bk

    Жыл бұрын

    ആട്ടിൻതോലണിഞ്ഞ ചെന്നായ മുകേഷ്

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    നമിച്ചു 🙏താങ്കളെ നമിച്ചു 🙏

  • @leenaprakash5648
    @leenaprakash5648 Жыл бұрын

    Wow Wow awesome

  • @kerala2023
    @kerala2023 Жыл бұрын

    Climax പൊളിച്ചു 😂

  • @dileepnair6586
    @dileepnair6586 Жыл бұрын

    Super Mukeshetta❤

  • @Sunukarthikphotography
    @Sunukarthikphotography Жыл бұрын

    Pitbull lost his feast 😅

  • @kerala2023
    @kerala2023 Жыл бұрын

    പള്ളിമുക്കിലെ കക്കാമാർ അന്ന് മുകേഷിനെ കത്തിച്ചേനെ...... ഭാഗ്യം😮

  • @64906
    @64906 Жыл бұрын

    very good presentation

  • @premprasadkb
    @premprasadkb Жыл бұрын

    ഈ സംഭവം പണ്ട് കൈരളി ടീവിയിൽ മുകേഷ് കഥകളിൽ വന്നതാണ്.

  • @BB-xs6wm
    @BB-xs6wm Жыл бұрын

    Kalaakaaranaayaalum allenkilum naattukaarku oru upakaaravumillaattha chila prathyekam janmangal Raashtreeyakkaar. Enthu cheyyaan, vidhi. Ini adhavaa enthenkilum abaddhathil naattukaarkkuvendi cheythaal odukkatthe publicitiyum, entho upakaaram cheythapole. Kalaakaaranaayathu kondu kadha kettu rasikkaam, angineyoru upakaaram Mukeshettanekkondu undaayi. Mukeshetta, onnum thonnalle sathyatthinte mukham vikruthamaanu. Cinimayilum abhinayam raashtreeyatthium abhinayam. Sammathichu. Subscriberaanu tto.

  • @kodur84
    @kodur84 Жыл бұрын

    എന്നും കേൾക്കാൻ കൊതിക്കുന്ന കഥകൾ

  • @ashidbithashidbith3502
    @ashidbithashidbith3502 Жыл бұрын

    Njnum oru fanayi ❤

  • @VinayKumar-iv9mw
    @VinayKumar-iv9mw Жыл бұрын

    Yahiya & Pitbull. 👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @pjvenugopalnair5895
    @pjvenugopalnair5895 Жыл бұрын

    Good. .

  • @surajjacob2860
    @surajjacob2860 Жыл бұрын

    Very nice stories keep going 😊

  • @ashickebrahim9324
    @ashickebrahim9324 Жыл бұрын

    ജായി അണ്ണാ .. ഒരു നല്ല എപ്പിസോഡ്

  • @leenaeapen4589
    @leenaeapen4589 Жыл бұрын

    chirichu chirichu oru paruvamayi! good episode

  • @abdulnazar3963
    @abdulnazar3963 Жыл бұрын

    ഇത് കലക്കി 😂

  • @RaqibRasheed781
    @RaqibRasheed781 Жыл бұрын

    ഒരു രക്ഷെല്ലാ😂😂😂😂😂

  • @santhib7615
    @santhib7615 Жыл бұрын

    Super

  • @Mallus_View
    @Mallus_View Жыл бұрын

    Nice Episode❤

  • @fuvadshams1331
    @fuvadshams1331 Жыл бұрын

    Yahiya aal adipoly aalo😄✌🏻️

  • @rajeevpillai8711
    @rajeevpillai8711 Жыл бұрын

    അടിപോളി ത്രില്ലർ സ്റ്റോറി..

  • @sreejithnair8503
    @sreejithnair8503 Жыл бұрын

    superb❤❤❤

  • @itsmepk2424
    @itsmepk2424 Жыл бұрын

    😂😂super story 💟

  • @rexencyril3980
    @rexencyril3980 Жыл бұрын

    Mukeshattaaaa... Njn oru sthiram prekshakan aanu.. Kollam Karan aanu... Bahrain ll work chyunnnu... Program ll pisharadi ettaneyum kondu vannu oru talk show plan chyanm ennanu enik parayan ullath.

  • @angelacarol2408
    @angelacarol2408 Жыл бұрын

    O my God !

  • @ajishnair1971
    @ajishnair1971 Жыл бұрын

    ഹ..ഹ..ഹ.. സൂപ്പർ.. ബിഗ് ബുൾ..😂😂

  • @vishnuvsrk2427
    @vishnuvsrk242711 ай бұрын

    സിനിമയിൽ my fvrt രാഷ്ട്രീയത്തിൽ വട്ട പൂജ്യം

  • @Hashimali39
    @Hashimali39 Жыл бұрын

    Interesting

  • @abhi703
    @abhi703 Жыл бұрын

    Poli kadha mukesh bro 😁😁😁😁

  • @funwithsisters5773
    @funwithsisters5773 Жыл бұрын

    ആകാംക്ഷയോടെ കേട്ടു.

  • @muhammadshifan7335
    @muhammadshifan7335 Жыл бұрын

    👍👍👍

  • @64906
    @64906 Жыл бұрын

    super

  • @07Mansu
    @07Mansu Жыл бұрын

    മുകേഷേട്ടാ.. Landscape mode മാറ്റി portrait mode വച്ചു വീഡിയോകൾ ചെയ്തു നോക്കിക്കൂടെ.. ഒരു ചേഞ്ച്‌ ആകും

  • @aryasunu7694
    @aryasunu7694 Жыл бұрын

    👍

  • @jagadeeshchandran8832
    @jagadeeshchandran8832 Жыл бұрын

    സാറ് അച്ചിക്കോന്തനാരുന്നല്ലെ 😅

  • @user-gb3ve9ln8r
    @user-gb3ve9ln8r4 ай бұрын

    ❤️❤️❤👌

  • @Aesthetik_007
    @Aesthetik_007 Жыл бұрын

    One the best episodes ever❤️❤️

  • @SijiSahadevan
    @SijiSahadevan Жыл бұрын

    🎉

  • @maninwildlove5162
    @maninwildlove5162 Жыл бұрын

    best episode till date 😂

  • @prasobhsobhanan6806
    @prasobhsobhanan68067 ай бұрын

  • @West2WesternGhats
    @West2WesternGhats Жыл бұрын

    Great Dane...😂

  • @West2WesternGhats

    @West2WesternGhats

    Жыл бұрын

    😂

  • @jamesthomas8120
    @jamesthomas8120 Жыл бұрын

    Super 😜😜

  • @adharshnkumar
    @adharshnkumar Жыл бұрын

    Pit bull 😂😂😂 … 👌

  • @hakkimcp781
    @hakkimcp781 Жыл бұрын

    അടിപൊളി ❤😂

  • @harishramachandran8321
    @harishramachandran8321 Жыл бұрын

    It was great😅😅

  • @cheriyankannampuzha777
    @cheriyankannampuzha777 Жыл бұрын

    Hai welcome ❤🎉

  • @syamlal6227
    @syamlal6227 Жыл бұрын

    ❤️❤️❤️❤️

  • @sudhykopa
    @sudhykopa Жыл бұрын

    ❤️🙏

  • @akhil5067
    @akhil506710 ай бұрын

    "Yahya " സൗദി അറേബ്യയിൽ എൻ്റെ ഡ്രൈവറുടെ പേര് ...

  • @nithinlargus1
    @nithinlargus1 Жыл бұрын

    I listen to your podcast through Spotify with my 2 sons . One in 5th the other in 2nd. The pitbull story made them laugh Like crazy. So sorry for you but it was hilllllaaaaarious. . I'm so happy my kids imagination is also growing listening through your podcast. .. but since many of my friends don't have Spotify account I've shared KZread channel story on my WhatsApp WhatsApp status. It's a must listen😂😂😂.

  • @sreejith_devarajan
    @sreejith_devarajan Жыл бұрын

    Superb 😂😂😂😂

  • @sundaresankottapurath5826
    @sundaresankottapurath5826 Жыл бұрын

    Pig bull super duper kalakito 🎉🎉🎉🎉

  • @anithaga
    @anithaga Жыл бұрын

    This was hilarious 🤣 ethra thavana kettu ennu enikku thanne ariyilla !! Pit bull🤣

  • @AnilKumar-di8ci
    @AnilKumar-di8ci Жыл бұрын

    എല്ലാം Pit Bull ന് വിട്ടു കൊടുത്ത ആ.... നിമിഷം. സൂപ്പർ😄

  • @manojgopinath-ig5hm
    @manojgopinath-ig5hm Жыл бұрын

    😂🎉❤

  • @sujithks2351
    @sujithks2351 Жыл бұрын

    മുകേഷ് ചേട്ടാ ഞങ്ങളൊക്കെ ടെൻഷൻ വരുമ്പോ ചേട്ടന്റെ പഴയ സിനിമകൾ കാണുകയാണ് പതിവ്.ചേട്ടന് ടെൻഷൻ വരുമ്പോ പഴയ കഥകൾ ഓർത്താൽ മതി അല്ലെ

  • @bijisukumar2701
    @bijisukumar2701 Жыл бұрын

    Comedy related to Dileep, waiting for that episodes sir. Also you experienced the comedy situations in your political life, especially with Achuthandan sir.

  • @manoharanm2803
    @manoharanm2803 Жыл бұрын

    എന്റെ പൊന്നു മുകേഷേട്ടാ .... നമിച്ചു. ഈ പ്രോഗ്രാം നിർത്തിയാൽ താങ്കളെ കൊല്ലത്തു വന്നു ഞാൻ കൊല്ലും

  • @sijoygeorge3036
    @sijoygeorge3036 Жыл бұрын

    😀😀😀😀

  • @PraphulViswan
    @PraphulViswan9 ай бұрын

    ചത്ത്‌ .. ചത്ത്‌ .. ചത്ത്‌

  • @hasnafabi1804
    @hasnafabi1804 Жыл бұрын

    ഹ്ഹോ വന്നായിരുന്നോ നോക്കിയിട്ട് കണ്ടുമില്ല നല്ല ചതിയായി പോയല്ലോ ന്ന് വിചാരിച്ചു ഒന്നുടെ വന്നു നോക്കിയതാണ് ഇല്ലോളം വൈകിയാലും വന്നല്ലോ

  • @thomasshajan86
    @thomasshajan866 ай бұрын

    Pitbull inte kadha kettu chirichu madutthu 😂😂😂😂

  • @indian4227
    @indian4227 Жыл бұрын

    തിരുവെങ്കിടചലം മുതലാളിയെ പറ്റി സിനിമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് അദ്ദേഹത്തെ പറ്റി വിഡിയോ ചെയ്യാമോ ചേട്ടാ

  • @anzarkhan4575
    @anzarkhan4575 Жыл бұрын

    Super❤❤❤chetta

  • @wellhai
    @wellhai Жыл бұрын

    പിറ്റ്ബുൾ അത്രക്ക് സീൻ ഇല്ല ഫ്രണ്ടിൻ്റെ ഡോഗ് ഉണ്ട് ചെറിയ പ്രായം മുതൽ കാണുന്നു ഫ്രണ്ടിനെ മാന്തിയിട്ടുണ്ട് എന്നാല് എന്നോട് ഒരു സീനും ഇതുവരെ ഇല്ല

  • @harshan6913

    @harshan6913

    Жыл бұрын

    Pitbull ഇനത്തിൽപ്പെട്ട നായകൾ മനുഷ്യരെ ആക്രമിക്കുന്ന പ്രവണത കുറവാണ്... എന്നാൽ മറ്റ് ഇനം നായകളെ അപേക്ഷിച്ച് നോക്കിയാൽ സഹിഷ്ണുത കുറവാണ്....

  • @asarachu9260
    @asarachu9260 Жыл бұрын

    🇵 🇮 🇹  🇧 🇺 🇱 🇱 😅

  • @harshalrahman7391
    @harshalrahman7391 Жыл бұрын

    Pitbull ചെറിയ പട്ടി അല്ലേ, ചിലപ്പോ doberman ആകും

  • @aboobacker6779
    @aboobacker6779 Жыл бұрын

    😂😂😂😂😂😂😂😂😂😂

  • @Masaladosha328
    @Masaladosha3288 ай бұрын

    Cheta chirichu oru vazhikayi pitbull story ketit😂😂

  • @manujohn3603
    @manujohn3603 Жыл бұрын

    Pitbull

  • @ajayprsd1
    @ajayprsd1 Жыл бұрын

    Njan comment cheyyarilla.. like cheyyanum marakkaum idaki marakkum, but oru episode'um kanathirunittilla. 😇

  • @sajikkkumar728
    @sajikkkumar728 Жыл бұрын

    😂

  • @ushagokulam4867
    @ushagokulam4867 Жыл бұрын

    മെമ്മറി അപാരം

  • @mkshaji4235
    @mkshaji4235 Жыл бұрын

    ചിരിച്ചിട്ടു ഊപ്പാട് വന്നു...അവതരണം😂😂❤

  • @TheVipinsanth
    @TheVipinsanth Жыл бұрын

    😄😄😄

  • @leelabalan1977
    @leelabalan1977 Жыл бұрын

    First comment....

  • @SURESHBABU-gk7bk

    @SURESHBABU-gk7bk

    Жыл бұрын

    തന്നെ പൊലുള്ള അവസരവാദികൾക്ക് പറ്റിയതാണ് രാഷ്ട്രീയം'

  • @euginethankachan3520
    @euginethankachan3520 Жыл бұрын

    😂😂😂

  • @IndShabal
    @IndShabal Жыл бұрын

    "ധീര വിപ്ലവ" cpm കാരും പിറ്റ്ബുള്ളും എന്ന ടൈറ്റിൽ ആണ് വേണ്ടീരുന്നെ... 😬

  • @abdhulkalam8458
    @abdhulkalam84588 ай бұрын

    മു കേശ് ചേട്ട ചേട്ടനെ ഒരു കുട്ടി ഫോൺ ചെയ്തിട്ട് എടുത്തില്ല എന്ന് പറഞ്ഞല്ലേ? അതിനെ പറ്റി ഒന്ന് പറയുമോ

  • @vinayakkanil7806
    @vinayakkanil7806 Жыл бұрын

    ഇന്നത്‌ താരം pitbull 😄😄😄

  • @sneharaj7981
    @sneharaj7981 Жыл бұрын

    No work as MLA?

  • @kerala2023
    @kerala2023 Жыл бұрын

    നിങ്ങളും ഇതൊക്കെ തന്നെ അല്ലേ ചെയ്യുന്നത്😂

  • @indian_patriot26
    @indian_patriot26 Жыл бұрын

    the king of fake persons

  • @damodarannair2482
    @damodarannair2482 Жыл бұрын

    Only one communist I like because you are a borne artist. All others are waste.

  • @pramodh67
    @pramodh67 Жыл бұрын

    Pit bull ന് height ഇല്ല. പിന്നെ എങ്ങനെ കഴുത്തിൽ കടിക്കും 🤣🤣🤣🤣🤣. Pit bull അല്ല അത് great dane ആയിരിക്കും

  • @pramodnair3179
    @pramodnair3179 Жыл бұрын

    കൊല്ലം MLA ക്ക് ഭാഗ്യത്തിന്ന് ഒരു പണിയുമില്ല

Келесі