ലാൽ സാറിന് ഞാൻ കൊടുത്ത നിർദേശം!! B Unnikrishnan Interview l Aaraattu Movie Special l Mohanlal

Ойын-сауық

ലാൽ സാറിന് ഞാൻ കൊടുത്ത നിർദേശം!! B Unnikrishnan Interview l Aaraattu Movie Special l Mohanlal
'Aaraattu' is an upcoming Indian Malayalam-language masala film co-produced and directed by B. Unnikrishnan and written by Udaykrishna. Starring Mohanlal in the lead role, the film also features Neil Vincent, Shraddha Srinath, Neha Saxena, Ramachandra Raju, Nedumudi Venu, Siddique, Prabhakar, Vijayaraghavan, Saikumar, Indrans, Malavika Menon, Swasika, and Rachana Narayanankutty in supporting cast. Rahul Raj composed the original songs and background score.
#BUnnikrishnan #Aaraattu #aaraattumovie #Mohanlal #BUnnikrishnanInterview #AaraattuMovieinterview #nehasaxena
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam

Пікірлер: 344

  • @entertainmentbox7180
    @entertainmentbox71802 жыл бұрын

    പാലക്കാട്‌ ഈ പടത്തിന്റെ ഷൂട്ടിംഗിന് പോയിരുന്നു പുള്ളി പറയുന്നത് പോലെ നല്ല risk എടുത്തിട്ടുണ്ട്

  • @rahul-qg9dj

    @rahul-qg9dj

    2 жыл бұрын

    ഞാനും bro🙌

  • @aswinsidharthkc9556
    @aswinsidharthkc95562 жыл бұрын

    തക തക തക 🥰 തലയുടെ വിളയാട്ടം 🔥💥 Katta Waiting 💯🥁😚

  • @jkbony

    @jkbony

    2 жыл бұрын

    തകിട തകിട തകിട തോം....

  • @rahul-qg9dj

    @rahul-qg9dj

    2 жыл бұрын

    @@jkbony തലാ aaaa aaaa aaa chotta Mumbai..😏 .rahul raj

  • @akhiljith1986

    @akhiljith1986

    2 жыл бұрын

    തജ്ജം തകജം 🔥

  • @ananthuanil8025
    @ananthuanil80252 жыл бұрын

    ഇടയ്ക്കെപ്പോഴോ ഒന്ന് അടിപതറിയെങ്കിലും ഇദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മികച്ച സംവിധായകൻ ഉണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാടമ്പിയും, ഗ്രാൻഡ് മാസ്റ്ററും..👌🏻👌🏻👌🏻🔥🔥🔥

  • @nycilah7050

    @nycilah7050

    2 жыл бұрын

    U said it... 👍

  • @sreejith6181

    @sreejith6181

    2 жыл бұрын

    ബാലൻ വകീൽ, ത്രില്ലെർ, ഐജി

  • @ranjithaswathy4700
    @ranjithaswathy47002 жыл бұрын

    ഒരു പ്രേക്ഷകൻ എന്താണോ അറിയേണ്ടത് അത് ചോദിച്ചു മനസ്സിലാക്കി തന്ന anchor ന് ഒരു big salute.Well presented .. Waiting for the film😍

  • @moses1221
    @moses12212 жыл бұрын

    Waiting🔥 Full celebration mood💃

  • @manikarthyayani9672
    @manikarthyayani96722 жыл бұрын

    മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ 👌👌👌👌

  • @sreejith6181

    @sreejith6181

    2 жыл бұрын

    Fraud.?

  • @pmpmp570
    @pmpmp5702 жыл бұрын

    മുണ്ട് മടക്കി കുത്തി മീശ പിരി അത് ലാലേട്ടൻ ചെയുമ്പോൾ കാണാൻ തന്നെ രോമാഞ്ചം ആണ്.. എത്ര കണ്ടാലും മതിയാവില്ല

  • @ratheeshratheeshkv3882

    @ratheeshratheeshkv3882

    2 жыл бұрын

    കണ്ട് മടുത്തു

  • @akshay-ui5mr
    @akshay-ui5mr2 жыл бұрын

    ആറാട്ട് waiting❤️💥

  • @VIBINVINAYAK
    @VIBINVINAYAK2 жыл бұрын

    *ഒരു പ്രതീക്ഷയുമില്ലാതെ പോയി കാണും ബി ഉണ്ണികൃഷ്ണൻ എന്ന പേരിൽ തന്നെ വലിയ പ്രതീക്ഷ ഇല്ല*

  • @akshay-ui5mr
    @akshay-ui5mr2 жыл бұрын

    Lalettan💙💥

  • @peterscreation7258
    @peterscreation72582 жыл бұрын

    ഇദ്ദേഹത്തിന്റെ സിനിമയുടെ success ratio എനിക്ക് അറിയില്ല.. But the way he presents MOHANLAL is always brilliant🔥

  • @jishnusa1066

    @jishnusa1066

    Жыл бұрын

    ഓടിക്കോ കണ്ടം വഴി...................

  • @peterscreation7258

    @peterscreation7258

    Жыл бұрын

    @@jishnusa1066 ശെരി സാർ. സാർ പറയുമ്പോലെ.... Ok sirrrr..potte sirr...

  • @jishnusa1066

    @jishnusa1066

    Жыл бұрын

    @@peterscreation7258 തക തക തക 😂.................പൊട്ടന്റെ വെടിയാട്ടം.................again bgm തക തക തക 😂..................

  • @vineesh.kkoyiloth30
    @vineesh.kkoyiloth302 жыл бұрын

    ആറാട്ട് പൊളിക്കും 🔥🔥🔥

  • @healingbroxx6012
    @healingbroxx60122 жыл бұрын

    Aaraattu 🔥🔥

  • @harikrishnanr4681
    @harikrishnanr46812 жыл бұрын

    ആറാട്ട് 🔥🔥🔥ഇത് പൊളിക്കും ❤🔥

  • @sanujithmm29
    @sanujithmm292 жыл бұрын

    ആറാട്ട് പൊളിക്കും 💯

  • @francisxavio

    @francisxavio

    2 жыл бұрын

    പൊളിക്കോ

  • @shilojhidayath1936
    @shilojhidayath19362 жыл бұрын

    ❤superb interview All the best for ആറാട്ട് ❤

  • @princeentertainment528
    @princeentertainment5282 жыл бұрын

    Neat interview correct കാര്യം തന്നെ പറഞ്ഞു യാതൊരു അവകാശവാദവും അദ്ദേഹം ഉന്നയിച്ചിട്ടില്ല കുടുംബസമേതം പോയി കാണാൻ പറ്റുന്ന ഒരു festival movie thats all...!!!

  • @user-ug2hl7er2x
    @user-ug2hl7er2x2 жыл бұрын

    🌺 ഇത് പൊളിക്കും 100 തരം 🌺

  • @pratheush5002
    @pratheush50022 жыл бұрын

    തലവന്റെ വിളയാട്ടം ഇതാ ആരംഭിക്കുന്നു... "തുടങ്ങട്ടെ ചെന്ന നാട്ടിൽ പള്ളിവേട്ട, ആറാട്ട്" 🔥

  • @kayyoomkalikavu2811
    @kayyoomkalikavu28112 жыл бұрын

    ഇദ്ദേഹം ഇത് വരെ ചെയ്ത മോഹൻലാൽ സിനിമയിൽ നിന്നും വലിയ മാറ്റമുള്ള മനോഹരമായ ഒരു സിനിമയാവും ആറാട്ട് കാത്തിരിക്കുന്നു ♥

  • @ajmaljaleel1455
    @ajmaljaleel14552 жыл бұрын

    Lalettan 🥰

  • @moviecapital2344
    @moviecapital23442 жыл бұрын

    കട്ട വെയ്റ്റിംഗ് ആണ്🔥🔥🔥🔥🔥

  • @dhaneshlalettannjr8238
    @dhaneshlalettannjr82382 жыл бұрын

    നെയാറ്റിൻകര ഗോപൻ 😍

  • @ratheeshratheeshkv3882

    @ratheeshratheeshkv3882

    2 жыл бұрын

    നെയ്യാറ്റിൻകര രമണി

  • @shines9802
    @shines98022 жыл бұрын

    ആറാട്ട് 🔥

  • @rajeshkuttan1185
    @rajeshkuttan11852 жыл бұрын

    Lalettan 🔥😍😘

  • @sujinkroy8765
    @sujinkroy87652 жыл бұрын

    Arattu...lalettante one man show thanne akum😎

  • @_u1.drug.363

    @_u1.drug.363

    2 жыл бұрын

    Epoll bheesma one man show anee

  • @cynilernest8776

    @cynilernest8776

    2 жыл бұрын

    @@_u1.drug.363 athu shariya Bheeshma one-man show ya oral mathram showku kayarum adutha show thottu undavila

  • @nabeelk9864
    @nabeelk98642 жыл бұрын

    പക്ഷേ ലാലേട്ടൻ മുണ്ടുമടക്കി മീശ പിടിക്കുന്നത് എത്ര കണ്ടാലും മതിയാവില്ല.. അതൊരു ക്ളീഷേ അല്ല ഞങ്ങൾക്ക്.. 🥰🥰🥰

  • @pmpmp570

    @pmpmp570

    2 жыл бұрын

    യെസ്

  • @ratheeshnarayanan1542

    @ratheeshnarayanan1542

    2 жыл бұрын

    മീശ പിടിച്ചാൽ പോരാ... പിരിയ്ക്കണം 😀

  • @adarsha6489
    @adarsha64892 жыл бұрын

    ആറാട്ട് FDFS🔥❤

  • @abhijithacharya273
    @abhijithacharya2732 жыл бұрын

    🔥🔥🔥ആറാട്ട്🔥🔥🔥ലാലേട്ടൻ🔥🔥🔥

  • @user-yw8jz8ne1d
    @user-yw8jz8ne1d2 жыл бұрын

    Love lalettan 🔥 power 💪 Mass 🔥🔥❤️❤️❤️❤️❤️🤩👌🔥 back

  • @moviecapital2344
    @moviecapital23442 жыл бұрын

    ലാലേട്ടൻ❤️

  • @Giri1519
    @Giri15192 жыл бұрын

    കട്ട വെയ്റ്റിങ് ലാലേട്ടാ ഗോപണ്ണന്റെ ആറാട്ട്❤️❤️❤️

  • @user-nx1mp9hb8l
    @user-nx1mp9hb8l2 жыл бұрын

    Lalettan ❤️

  • @anasashrafe

    @anasashrafe

    2 жыл бұрын

    ഹുഹനല്ലടാ ഗുഹൻ

  • @Abhi-iv9pp
    @Abhi-iv9pp2 жыл бұрын

    തലയുടെ വിളയാട്ടം ❤️ *Thala* 💥 yuda velyattam 🔥 Mass ka bap 🔥 The Complete Actor #MOHANLAL 👑❤️⚡

  • @user-yw8jz8ne1d
    @user-yw8jz8ne1d2 жыл бұрын

    Lalettan 💪 power 💪 Mass 🔥💪 back

  • @mahendran3316
    @mahendran33162 жыл бұрын

    ഞാൻ ഷൂട്ടിംഗ് കാണാൻ പോയിരുന്നു... പടം പൊളി ആയിരിക്കും

  • @francisxavio

    @francisxavio

    2 жыл бұрын

    ആണോ 😂😂

  • @Ravi-bz6ob
    @Ravi-bz6ob2 жыл бұрын

    Waiting.🔥

  • @healingbroxx6012
    @healingbroxx60122 жыл бұрын

    Mass entertainer 🔥 #Aaraattu On Feb -18 ❤️🙏

  • @Foodies_county

    @Foodies_county

    2 жыл бұрын

    Offical date വന്നോ ?

  • @fazilsaif424

    @fazilsaif424

    2 жыл бұрын

    @@Foodies_county vannallo...adutha friday release

  • @Rambaan601
    @Rambaan6012 жыл бұрын

    Lalettan ❤️❤️❤️❤️❤️

  • @rahul-qg9dj
    @rahul-qg9dj2 жыл бұрын

    Ee sequel edukkumbo kandirunu palakkad nnu. Nallonam പണി eduthind🔥🔥🔥

  • @jibicena6630
    @jibicena66302 жыл бұрын

    Katta waiting aannu

  • @changathiananthanmedia5279
    @changathiananthanmedia52792 жыл бұрын

    ചിത്രം 100% എന്റർടൈൻമെന്റ് ആയിരിക്കും. മറ്റൊരു കളക്ഷൻ റിക്കോർഡ് കൂടി ലാലേട്ടൻ ഭേദിക്കും. ❤❤❤you ലാലേട്ടാ. Weldone wel presentation and good interview

  • @mohdshajahan6831
    @mohdshajahan68312 жыл бұрын

    Padam nalloru entertainment aavatte 👍👍 Budhijeevikall realistic movie pradheeshich aarum pooganda

  • @prasanthms9868
    @prasanthms98682 жыл бұрын

    മാസ് മൂവി 🔥🔥🔥

  • @rameffect
    @rameffect2 жыл бұрын

    B unni Krishnan കാലത്തിനു പിറകേ സഞ്ചരിക്കുന്ന director ആണ് !

  • @nandhusoman9722
    @nandhusoman97222 жыл бұрын

    ആറാട്ട് waiting💥💥💥

  • @itsmearjunn
    @itsmearjunn2 жыл бұрын

    AR Rahman, Shivmani🥵🔥🔥

  • @arjunvmenon9245
    @arjunvmenon92452 жыл бұрын

    Saikumar rocks in Aarattu

  • @user-yw8jz8ne1d
    @user-yw8jz8ne1d2 жыл бұрын

    Lalettan 💪 power 💪 Mass 🔥💪

  • @anuragappu4953
    @anuragappu49532 жыл бұрын

    Aarattu💥🥵

  • @harikrishnanm6713
    @harikrishnanm67132 жыл бұрын

    Thanks for this film. കോവിഡ് പേടിച്ചു എല്ലാവരും.. ജീവിക്കുന്നു 3മണിക്കൂർ ഈ സിനിമ കണ്ട് രസിക്കാം എങ്കിൽ നിങ്ങൾ ചെയ്യുന്നത് വലിയ കാര്യം ആണ്. ഡാർക്ക്‌, കറുത്ത സിനിമ കൾ മനുഷ്യ മനസ്സിനെ പേടിയുടെ ഉള്ളിലേക്കു വലിച്ചു ഇടുക മാത്രമേ ഉള്ളു. ഹാഷിഷ് അബു ആണ് എങ്കിൽ കോവിഡ് എന്ന പേരിൽ പടം പിടിച്ചിട്ട് ആളുകളുടെ ദുരിതം വിറ്റ് കാശു ആക്കുന്നു. ആളുകളെ പേടിപ്പിച്ചു കാശു ഉണ്ടാക്കുന്നു ഗൾഫ് നാടുകളിലെ പോലെ. നമ്മൾക്കു ഹാപ്പിനെസ്സ് ആണ് മുഖ്യം.. ഗുഡ് work...

  • @mgopikrishnan3465
    @mgopikrishnan34652 жыл бұрын

    Whatever b unnikrishnan uses mohanlal well as a actor and star performance guarantee 💯💥only problem was his writing in second half mainly mr fraud and villain was good but suspense was wanted in climax 💯

  • @drtonyissac9297

    @drtonyissac9297

    2 жыл бұрын

    Characterization നല്ലതാണ് screenplay പുള്ളി കൊളമാക്കും

  • @janeesht8582

    @janeesht8582

    2 жыл бұрын

    @@drtonyissac9297 ithil udayakrishna aanu script.unnikrishnan only directed

  • @drtonyissac9297

    @drtonyissac9297

    2 жыл бұрын

    @@janeesht8582 അറിയാം ഞാൻ ഉണ്ണികൃഷ്ണനെ പറ്റി പറഞ്ഞതാ

  • @issacvarghese1938

    @issacvarghese1938

    2 жыл бұрын

    @@janeesht8582 udhayakrishna nalla script writer onnum alla

  • @pjrmedia270

    @pjrmedia270

    2 жыл бұрын

    @@issacvarghese1938 commerical padam write cheyunathill pulli adipoli tane annuu

  • @ravanaprabhu7554
    @ravanaprabhu75542 жыл бұрын

    🔥🔥🔥🔥

  • @arunarun6038
    @arunarun60382 жыл бұрын

    ഏട്ടൻ😍😍

  • @rejithnath7430
    @rejithnath74302 жыл бұрын

    വില്ലൻ മൂവി ഓർമിച്ചാണ് പുള്ളി answer ചെയ്യുന്നത്...

  • @abramkureshiabram9455
    @abramkureshiabram94552 жыл бұрын

    Aarat box-office thukkiyadi 🔥

  • @pgmanojnair
    @pgmanojnair2 жыл бұрын

    Nice interview 👏👏👏👍

  • @midhunalexander7334
    @midhunalexander73342 жыл бұрын

    Waiting.. 💞

  • @ANANDhu616
    @ANANDhu6162 жыл бұрын

    Lalettaa 😘😘😘💥💥💥😍

  • @alexantonykanath
    @alexantonykanath2 жыл бұрын

    Waitinggggg.... Anchor chaiyana Chechi superrr aneee 😍😍

  • @akshaypm6675
    @akshaypm66752 жыл бұрын

    🔥🔥🔥🔥🔥

  • @febaf5709
    @febaf57092 жыл бұрын

    Only a Strong Story will make a movie great... Mohanlal has Proved his acting skills all the time. Now he want Directors and Writers to bring out the best in him... Let such things happen. Rest will follow....

  • @mithunkrishna8029
    @mithunkrishna80292 жыл бұрын

    Gud questions......gud approach ......

  • @governmen
    @governmen2 жыл бұрын

    😘🔥

  • @nandhusoman9722
    @nandhusoman97222 жыл бұрын

    ഞങ്ങടെ area theater inte മുതലാളി 😅 b. unnikrishnan ❤️ RD CINEMAS MUNDAKKAYAM

  • @niceninanthomas
    @niceninanthomas2 жыл бұрын

    Lalettan 😘😘😘😘😘🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @sanjoalias8818
    @sanjoalias88182 жыл бұрын

    Katta waiting ani Laletten Show Kanan

  • @surajmohan.8615
    @surajmohan.86152 жыл бұрын

    🔥

  • @vishnur1804
    @vishnur18042 жыл бұрын

    💥

  • @RameshRamesh-zb4bv
    @RameshRamesh-zb4bv2 жыл бұрын

    Super

  • @raagilraj.5576
    @raagilraj.55762 жыл бұрын

    Nxt block buster

  • @liyanderjoseph2880
    @liyanderjoseph28802 жыл бұрын

    Angel chechi 😊

  • @moviecapital2344
    @moviecapital23442 жыл бұрын

    ആറാട്ട്🔥

  • @diljithtjenu3029
    @diljithtjenu30292 жыл бұрын

    അളന്നു മുറിച്ചുള്ള പ്രതികരണം ശ്രീ ബി ഉണ്ണികൃഷ്ണൻ 👏👏👏

  • @ratheeshratheeshkv3882

    @ratheeshratheeshkv3882

    2 жыл бұрын

    😆😆😆😆

  • @hail7377
    @hail73772 жыл бұрын

    😍

  • @SanthoshKumar-es5og
    @SanthoshKumar-es5og2 жыл бұрын

    💚💚💚💚💝💝👌🔥💪

  • @maskman6114
    @maskman61142 жыл бұрын

    മോഹൻലാൽ എന്ന നടനെ ഒരു വഴിക്ക് ആകിയതിന് മുഖ്യ പങ്ക് വഹിച്ച ഒരു ആൾ ആണ് ഈ ടിയാൻ.

  • @rasalkhaima8775
    @rasalkhaima87752 жыл бұрын

    Lalettan

  • @mr.d957
    @mr.d9572 жыл бұрын

    Thaka Thaka Thaka 😌💥

  • @rajeevmyhotgirlknhot2160
    @rajeevmyhotgirlknhot21602 жыл бұрын

    Kattawaiting etta

  • @moviecapital2344
    @moviecapital23442 жыл бұрын

    A R RAHMAN❤️SHIVAMANI❤️

  • @jenharjennu2258
    @jenharjennu22582 жыл бұрын

    വില്ലൻ ❤️❤️

  • @Stonerkid-ls9kk
    @Stonerkid-ls9kk Жыл бұрын

    Njan aaratu kandu🤝

  • @jessiepinkman861
    @jessiepinkman8612 жыл бұрын

    ഇത് ഒരു തട്ട് പൊളിപ്പൻ മസാല പ്പടം - ആറാട്ട് സംവിധായകൻ

  • @deepakdk7095
    @deepakdk70952 жыл бұрын

    മുണ്ട് മടക്കി കുത്ത് മാത്രം ഉള്ളൂ എന്ന് തോനുന്നു..... ഇയ്യാൾ ആയത് കൊണ്ട് ഒട്ടു പ്രതീക്ഷ ഇല്ല 😂😂😂

  • @abhijithbr3296
    @abhijithbr32962 жыл бұрын

    Nalla questions chodichu anchor 👍

  • @moviecapital2344
    @moviecapital23442 жыл бұрын

    RAHUL RAJ❤️UNNI KRISHNAN SIR❤️

  • @avinashparameswaran1669
    @avinashparameswaran16692 жыл бұрын

    Grand master kidu movie aa

  • @athul5653

    @athul5653

    2 жыл бұрын

    Ss

  • @Ijasahamedkv
    @Ijasahamedkv2 жыл бұрын

    Mmm... Odiyan pole avaruth pls we are waiting

  • @frebingeorge3860
    @frebingeorge38602 жыл бұрын

    Oro nimishavum maranathe eghane adhijevikkunnu ennu.

  • @abhilashkunjilikkattil2374
    @abhilashkunjilikkattil23742 жыл бұрын

    സിനിമ അടിപൊളി ആകണം മാസ്സ് തന്നെ ആകണം

  • @Vishal-my4pc
    @Vishal-my4pc2 жыл бұрын

    17.09 😂😂 Haters Trollers അണ്ണാക്കിൽ അടിച്ച് കൊടുത്തിട്ടൊണ്ട്...

  • @jishnusa1066

    @jishnusa1066

    Жыл бұрын

    തക തക തക 😂.................... Fensin vendi oru തക തക തക............... ഊമ്പിയ നിനക്കും എന്റെ വക ഒരു തക തക തക 😂.................. Ott കണ്ട് ഊമ്പിയ എനിക്കും തക തക തക 😂..................

  • @niceninanthomas
    @niceninanthomas2 жыл бұрын

    AARATTU 🥵🔥👑🌟⚡❤️

  • @jishnusa1066

    @jishnusa1066

    Жыл бұрын

    തക തക തക 😂.................... Fensin vendi oru തക തക തക............... ഊമ്പിയ നിനക്കും എന്റെ വക ഒരു തക തക തക 😂.................. Ott കണ്ട് ഊമ്പിയ എനിക്കും തക തക തക 😂..................

  • @niceninanthomas

    @niceninanthomas

    Жыл бұрын

    @@jishnusa1066 aaha neeyum oombiyo😂

  • @Iphonevideologger
    @Iphonevideologger2 жыл бұрын

    Amal Neerad Interview Please… Related to Bheeshma Parvam

  • @favascrz3865
    @favascrz38652 жыл бұрын

    Taadi vadichu meesha pirichu shot undo

  • @aneeshkurup284
    @aneeshkurup2842 жыл бұрын

    Bhagyam a sreekumar pole thallu Ella... Padam polikkate.. ellarum enjoy chyatte

  • @athul5653
    @athul56532 жыл бұрын

    Thaka thaka thaka thalayuda villayaatam

  • @sanvyaa590
    @sanvyaa5902 жыл бұрын

    Free run two week വേണം എന്നു പറഞ്ഞത് 😅...+ve ആണേൽ ലാലേട്ടന്റെ സിനിമ ഫ്രീ ആയി ഓടിക്കോളും...

  • @nycilah7050
    @nycilah70502 жыл бұрын

    ഒരു നല്ല സിനിമ പ്രതീക്ഷിക്കുന്നു....

  • @sreehari61
    @sreehari612 жыл бұрын

    b unnikrishnan പറയുന്നതിൽ വ്യക്തതയുണ്ട്. സംസാര രീതി പോലെ സിനിമയും ഇഷ്ടപ്പെടുന്നതായി മാറട്ടെ.

Келесі