ഞാൻ അന്ന് എടുത്ത ആ തീരുമാനം..Santhosh George Kulangara Part-1

About our guest :
Santhosh George Kulangara is an Indian television producer, director, author, broadcaster, publisher and traveller. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher based in Marangattupilly. As of 2021, Kulangara had travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam.
In this episode of I AM, he shares his journey from his childhood till today, where he stands tall as a media person He has also made his mark as a the first Indian who finds a place in the team of space tourists who will go on the journey in Richard Branson Virgin Galactic space tourism venture. He would be the first Indian from our country to do so. He shares his myriad experiences from the time he worked in Labour India Publications as a teenager to help out his father. His shares his first lessons in entrepreneurship and financial management, he learnt from his father. He shares how he ventured into television which was his passion and his dream. He worked very hard then to put out the content he created, on Asianet Tv channels and other channels initially. He suffered various losses and yet continued to persevere and work hard to achieve his dream his own travel show, Sancharam. His words, his life experiences are an inspiration to us Malayalees who think of him and a person with innovative ideas, out of the box solutions to problems that we face as a society. He talks about how he achieved Financial Independence, his various business ideas, how he looks at entrepreneurship and shares his travel stories and experiences from around the globe as a traveller. He talks about the wonderful relationship he shares with wife and what keeps them going. He shares his reasons why he embarked on this journey towards space tourism via Richard Branson`s Virgin Galactic. He shares stories of his success and failures, how he built his successful business ventures, the way he struggled in his childhood and overcame every obstacle that was thrown in his way. He continues to inspire us Malayalees with his dreams and his inspiring words. The two part episodes are packed with information, knowledge, life lessons and insights into what makes Santhosh George Kulangara the visionary that he is.
About this channel, I AM with Dhanya Varma.
This is the official KZread channel of Dhanya Varma, a talk show host, actor, emcee, a TEDx speaker based out of Kochi Kerala. She was the host of the very popular show The Happiness Project On Kappa Tv. I AM with Dhanya Varma is a candid conversation / Talk show in Malayalam, that hopes to bring out stories from the lives of various people, featured as guests on this show. The interview show hopes to bring out aspects from people`s lives that could inspire/motivate you and help better your lives.
The team:
Producer: Dhanya Varma
Camera: Jameel Fazil, Rakesh M.P.
Editing: Amritnath C.
Production Assistant : Andrea Rose Anthony
Collaborations:
Artwork and Game Cards: Vanessa (Ovanmeister@gmail.com)
Customized Furniture: Ramesh (sreebalajicurtains@gmail.com)
For sponsorships : mail@dhanyavarma.com
For all updates on the show do stay connected with me on:
Instagram: / iamdhanyavarma
Facebook page: / iamdhanyavarma
Disclaimer : The views expressed in this channel are the Guests alone.
|| ANTI-PIRACY WARNING || This content is Copyrighted to the owner of this channel. Any unauthorized reproduction, redistribution or re-upload is strictly not permitted. Legal action will be taken against those who violate the same.
#santhoshgeorgekulangara #iamwithdhanyavarma #safaritv #interview #santhoshgeorgekulangarasafaritv #santhoshgeorgekulangaraspeech #santhoshgeorgekulangaramotivationalspeech #santhoshgeorgekulangarainterview #safaritvsancharam #sancharam #success #financialindependence #motivationalvideo #motivationsanthoshgeorgekulangara #dhanyavarma #dhanyavarmainterview #dhanyavarmayoutubechannel

Пікірлер: 668

  • @niyakkuttysvlog676
    @niyakkuttysvlog676 Жыл бұрын

    ഇന്റർവ്യൂവെറോടുള്ള സ്നേഹം കൊണ്ട് സെർച്ച്‌ ചെയ്ത് കണ്ട വീഡിയോ... എത്ര ക്ഷമയോടും ചിട്ടയോടും കൂടിയാണ് ഇന്റർവ്യൂ നടത്തുന്നത്. വരുന്ന അതിഥികൾ എത്രത്തോളം മനസ് തുറന്നാണ് സംസാരിക്കുന്നത്.. You deserve a big 👏🏻👏🏻👏🏻👏🏻

  • @josephkurian7910

    @josephkurian7910

    Жыл бұрын

    A living encyclopedia Santhosh Sir.

  • @shebykumaran736

    @shebykumaran736

    Жыл бұрын

    Ol

  • @ROSUJACOB

    @ROSUJACOB

    Жыл бұрын

    @@josephkurian7910 yes Jose,you are right are you Mexican?

  • @mathewpadamadan7610

    @mathewpadamadan7610

    Жыл бұрын

    @@josephkurian7910 qqqqQAaqqqqaqqaqqqpq

  • @aruthewnowpavin2254

    @aruthewnowpavin2254

    Жыл бұрын

    Yes am also Respect Danyas interview

  • @zulfisidique
    @zulfisidique Жыл бұрын

    2ദിവസം നിർത്താതെ സംസാരിച്ചാലും..2ദിവസവും മടിപ്പില്ലാതെ കാണാൻ പറ്റുന്ന ഇന്റർവ്യൂ ആ ഒരാൾ.. SGK😍😍

  • @Simonriley2

    @Simonriley2

    Жыл бұрын

    SGK

  • @zulfisidique

    @zulfisidique

    Жыл бұрын

    @@Simonriley2 😂🙏🏼

  • @ABINSIBY90

    @ABINSIBY90

    Жыл бұрын

    സത്യം

  • @vijupr8897

    @vijupr8897

    8 ай бұрын

    ​@@Simonriley2pppppppppppp

  • @pathfinder289
    @pathfinder289 Жыл бұрын

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അവിടെ ലേബർ ഇന്ത്യ വാങ്ങിയിരുന്നു. അത് കയ്യിൽ കിട്ടുമ്പോൾ തന്നെ" സഞ്ചാരം " പേജ് വായിച്ച് കഴിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ലായിരുന്നു..❤️ എന്റെ ഹൃദയത്തിൽ ഒരു യാത്രാപ്രേമിയെ ഉണ്ടാക്കിയത് ഈ മനുഷ്യനാണ്... ഒരുപാട് ബഹുമാനം.. ഒരുപാട് സ്നേഹം.. ഇദ്ദേഹത്തെ കാണുമ്പോ തന്നെ അതൊരു ശുഭ പ്രതീക്ഷയാണ്...❤️ Really want to travel like him❤️❤️❤️

  • @Themodo33
    @Themodo33 Жыл бұрын

    My homies always ask.."why u always watch him talk"..my reply always"he's talking SENSE"

  • @shinojvalsan6107
    @shinojvalsan6107 Жыл бұрын

    ഒരു തലമുറയെ തന്നെ ഇത്രയും influence ചെയ്ത മനുഷ്യൻ❤️❤️❤️

  • @EttansVlog
    @EttansVlog Жыл бұрын

    മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച,സ്വപ്നം കാണാൻ പഠിപ്പിച്ച,സ്വപ്നം നിറവേറാൻ പഠിപ്പിച്ച ഒരേയൊരു മുതൽ - SGK❤❤❤

  • @joshuakurien5826

    @joshuakurien5826

    Жыл бұрын

    ഈ സ്വപ്നം നല്ലത് തന്നെ. പക്ഷേ കയ്യിൽ തുട്ട് വേണം.....കഞ്ഞി കുടിക്കാൻ വക വേണം എന്ന് ചുരുക്കം.

  • @zorbagreek5556

    @zorbagreek5556

    Жыл бұрын

    sk pottakadine kurich kettitundo, ningalude nilavili kettappol illa ennu tonunnu

  • @sreekanthgopi9135

    @sreekanthgopi9135

    Жыл бұрын

    ​@@joshuakurien5826 You don't understand the message what he conveyed!

  • @sgpoovakodan

    @sgpoovakodan

    Жыл бұрын

    👍

  • @daniel11111

    @daniel11111

    11 ай бұрын

    Been to 17 countries after being smitten by the experiences of this man. ലോകം കണ്ടാൽ കുറെ പഠിക്കും , അത് ഉറപ്പാ .

  • @girija1971954
    @girija1971954 Жыл бұрын

    ഏറെ ഇഷ്ട്ടപ്പെടുന്ന രണ്ടു വ്യക്തികൾ ...അവർ ഇങ്ങനെ സംസാരിച്ചിരിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷവും ധന്യതയും...🥰

  • @arunsivan07

    @arunsivan07

    Жыл бұрын

    സന്തോഷവും, ധന്യതയും ....💙 it

  • @neethums9678

    @neethums9678

    Жыл бұрын

    Sathyam

  • @mushthaqayoob

    @mushthaqayoob

    Жыл бұрын

    What a line what a line❤️

  • @salimpkd6899

    @salimpkd6899

    Жыл бұрын

    Exactly ❤

  • @Nature_Eye_Capture

    @Nature_Eye_Capture

    Жыл бұрын

    ​@@salimpkd6899 ❤

  • @alensunil
    @alensunil Жыл бұрын

    എപിജെ അബ്ദുൽ കലാമിന് ശേഷം നമ്മളെ സ്വപ്നം കാണാനും കണ്ട സ്വപ്നം പ്രാവർത്തികമാക്കാനും പറഞ്ഞ വ്യക്തി

  • @Stains_George_Benny
    @Stains_George_Benny Жыл бұрын

    SGKയുടെ Interview ആരെടുത്താലും അത് തേടിപ്പിടിച്ച് കണ്ടിരിക്കും. അത്രത്തോളം ആദരവും സ്നേഹവും ആണ് ഈ സഞ്ചാരിയോട് ❤️.

  • @NayanaSaji-ce8st
    @NayanaSaji-ce8st4 ай бұрын

    ചിലപ്പോളൊക്കെ ഒന്നും നേടിയില്ലെന്നും എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നു തോന്നിയപ്പോളും ചില ആളുകളുടെ ജീവിതാനുഭവങ്ങൾ വല്ലാത്ത പ്രചോദനമായിട്ടുണ്ട്... അങ്ങനെ തിരഞ്ഞു കേൾക്കുന്ന ഇന്റർവ്യൂസ് ധന്യയുടേത് മാത്രമാണ്...❤️

  • @hashiraachi4856
    @hashiraachi4856 Жыл бұрын

    ഒരു ജനറേഷനെ യാത്ര ചെയ്യാൻ പഠിപ്പിച്ച പച്ചയായ മനുഷ്യൻ 💓

  • @ZankitVeeEz
    @ZankitVeeEz Жыл бұрын

    ചെറുപ്രായത്തിലേ ഉത്തരവാദിത്വ ബോധം ഉണ്ടാക്കി കൊടുത്ത അച്ഛന് big Salute. A perfect example of great parenting . എല്ലാ മാതാപിതാക്കളും അങ്ങനെയായിരിക്കണം. ജീവിതത്തിൽ ഏതു സാഹചര്യവും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നവരാണ് യഥാർത്ഥ മാതാപിതാക്കൾ. അങ്ങനെയുള്ള മക്കൾക്ക് മാതാപിതാക്കളോട് ചെറുപ്പത്തിൽ ദേഷ്യം തോന്നുമെങ്കിലും വളരുന്തോറും അവരോട് സ്നേഹവും ബഹുമാനവും കൂടും. മക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്ന മാതാപിതാക്കളെ കുട്ടികൾ സ്നേഹിക്കും പക്ഷേ വളർന്നു വരുമ്പോൾ അവർക്ക് ധൈര്യമില്ലായ്മയും ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്ന അവസ്ഥ വരുമ്പോൾ തങ്ങളെ ആ നിലയിലാക്കിയവരോട് ദേഷ്യം തോന്നും. അവർ കുട്ടികളുടെ വെറും biological parents മാത്രമായിരിക്കും.

  • @ajo3636

    @ajo3636

    Жыл бұрын

    പുള്ളിയുടെ അച്ഛന്റെ interview യൂട്യൂബിൽ ഉണ്ട് അത് കാണുക sgk യെക്കാൾ വേറെ ലെവലാണ് ജോർജ്

  • @bettercallsaul9230
    @bettercallsaul9230 Жыл бұрын

    7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യ വഴി ആണ് സർനെ അറിയുന്നത്... പിന്നെ അതിന്റെ കൂടെ സഞ്ചാരം VCD മേടിക്കും കാണും.. അങ്ങനെ സഞ്ചാരം അഡിക്റ്റ് ആയി ❤️🥰

  • @bluewhalemedia1621
    @bluewhalemedia1621 Жыл бұрын

    ഇങ്ങേരുടെ ഈ കഥകൾ പല ഇന്റർവ്യൂകളിലും ഒരുപാട് കേട്ടതാണ്... എന്നാലും വീണ്ടും കേട്ടാലും ഒരു മടുപ്പും തോന്നില്ല... നല്ല പോസിറ്റിവ് എനർജി കിട്ടും

  • @geethus_world_

    @geethus_world_

    Жыл бұрын

    Sathyam veendum veendum kelkkam❤

  • @ABINSIBY90

    @ABINSIBY90

    Жыл бұрын

    Sathyam. Ethra kettalum mathi varilla

  • @nightappleispoisonapple8762
    @nightappleispoisonapple8762 Жыл бұрын

    എന്തൊരു സംതൃപ്തിയാണ് ഇദ്ദേഹത്തിന്റെ ഓരോ അഭിമുഖവും യാത്രാ വിവരണവും തരുന്നത്.. അത് മികച്ച അവതാരകരോട് ഒന്നിച്ചാണെങ്കിൽ പറയേം വേണ്ട 🥰

  • @riyasmthampi391
    @riyasmthampi391 Жыл бұрын

    യാത്രയോളം ഗുരു.... മറ്റൊന്നില്ല.. Iam എന്ന ഈ പരിപാടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎊🎊🎊🎊🎊🎊🎊 SGK യുടെ ഇതുവരെ കാണാത്ത ഒരു ഹാപ്പി മൂഡ് INTERVW 👌👌👌സൂപ്പർബ്.... അതുമാത്രമല്ല കുറെ പുതിയ പേർസണൽ കാര്യങ്ങളും...... പൊളിച്ചു 👌

  • @sgkfans
    @sgkfans Жыл бұрын

    അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ.., ഒരു ക്യാമറയും പിടിച്ചു നിന്ന്...., നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ......, 𝔖𝔤𝔎❣️

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    SGK ആയതുകൊണ്ട് മാത്രം ഓടി വന്ന ഞാൻ....😍😍😍

  • @AAKASHADOOTH
    @AAKASHADOOTH Жыл бұрын

    ക്ലീഷെ ചോദ്യങ്ങൾ ഇല്ല SGK മനസ്സ് തുറന്ന് സംസാരിച്ചു 😍🔥🔥

  • @padhma_b
    @padhma_b Жыл бұрын

    Did he have teary eye when he was talking about his father!? True gem ❤

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    Жыл бұрын

    Yes ❤

  • @shihabmuthuthala9264

    @shihabmuthuthala9264

    Жыл бұрын

    നല്ല അപ്പന് ജനിച്ച ഏതൊരു മകനും അപ്പനെ കുറിച്ച് പറയുമ്പോ കണ്ണ് നിറയും

  • @alphyantony129
    @alphyantony129 Жыл бұрын

    The man who taught to dream and pursue one's own passion....A true revolutionary.....Thank you ma'am for bringing this legend to your show❤️

  • @user-yw8cq5sv8s

    @user-yw8cq5sv8s

    Жыл бұрын

    Exactly

  • @dayongeorge918
    @dayongeorge918 Жыл бұрын

    Best interview of Santhosh George sir till date..I've never seen any interview which he talks about his personal childhood and family matters this much openly..keep it up dhanya mam..spread positivity like always ...

  • @iamwithdhanyavarma

    @iamwithdhanyavarma

    Жыл бұрын

    Thanks so much..do share

  • @jaisonkoshy816
    @jaisonkoshy816 Жыл бұрын

    ഇതുപോലെ ചിരിച്ചു കൊണ്ട് interview ചെയ്യുന്ന ധന്യാവർമ്മ മാത്രം super

  • @amulsushilkumar1274
    @amulsushilkumar1274 Жыл бұрын

    സഞ്ചാരങ്ങളുടെ സുൽത്താൻ സന്തോഷ്‌ ജോർജ് കുളങ്കരയെ ഇന്റർവ്യൂന് സ്വാഗതം ചെയ്‍തതിന് ഒരുപാട് സന്തോഷം ❤️❤️

  • @resmirnair6992
    @resmirnair6992 Жыл бұрын

    How innocently he explaing his childhood memories..first time he is voice out his college Romanse ..

  • @rajeshkg7926
    @rajeshkg7926 Жыл бұрын

    ശ്രീ സന്തോഷ് ജോർജിനെ ഇന്നത്തെ ഈ നിലയിൽ എത്തുവാൻ സഹായിച്ചതിൽ ഒന്നാം സ്ഥാനം തീർച്ചയായും ആ അമ്മയാണ്.ആ അമ്മയ്ക്ക് പ്രണാമം.

  • @sarathpadathil8029
    @sarathpadathil802910 ай бұрын

    കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും രാഷ്ട്രീയ സ്വാർത്ഥതകൾ മാറ്റിവെച്ചു നമ്മുടെ നാടിനുവേണ്ടി ഒരുമിച്ച് നിന്നില്ലെങ്കിൽ കേരളം എന്നൊരു നാടുണ്ടായിരുന്നു എന്ന് പറയേണ്ടി വരും ഭാവിയിൽ. സർ, താങ്കളെപോലെയുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഒരു visionary ആണ് നിങ്ങൾ. കേരളത്തിലെ വിവരമുള്ള എല്ലാ വോട്ടർമാരും താങ്കളെ പിന്തുണയ്ക്കും ലോകം മൊത്തം നിലനിൽപിന് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിൽ ഭരണകർത്താക്കൾക് ഇനിയും ബോധം വന്നിട്ടില്ല. പാർട്ടി ലാഭങ്ങൾക് വേണ്ടി സാദാരണ മനുഷ്യർ കഷ്ടപ്പെടുന്നു. ഇതിനൊരു മാറ്റം വന്നേ മതിയാവു . ഇവിടെ നിലവിൽ ഉള്ള ഒരു രാഷ്ട്രീയപാർട്ടിയും ഇനി ഭരണത്തിൽ വന്നാൽ പ്രത്ത്യേകിച് ഒരു മാറ്റം വരും എന്നൊരു പ്രതീക്ഷ ഇന്നിവിടത്തെ സാധാരണ ജനങ്ങൾക് ഇല്ല. പുതിയ ഒരു ചിന്തകർ വരട്ടെ. മാറ്റം എന്നും ഒരു നാടിനു അനിവാര്യം ആണ് . കാലത്തിനൊത്തു മാറിയാലേ സർവൈവൽ സാധ്യമാകു. 🙏❤️

  • @amalathu4308
    @amalathu4308 Жыл бұрын

    Without any Doubt, currently The best Interviewer in Malayalam media ❤️

  • @aZeeZ3337
    @aZeeZ3337 Жыл бұрын

    നല്ല ക്വാളിറ്റി ഉള്ള ഇൻ്റർവ്യൂ...Well presented and as usual very inspirational by SGK

  • @walkwithlenin3798
    @walkwithlenin3798 Жыл бұрын

    ഞാൻ സന്തോഷ് ചേട്ടൻ nte വലിയ കട്ട ഫാൻ ആണെ. സഞ്ചാരി യുടെ ഡയറി കുറിപ്പ് ഡെയ്‌ലി കാണാറുണ്ട്. ഇങ്ങേരു അൽഭുതം ആയിട്ടാണ് തോന്നിയിട്ടുള്ളത്.

  • @reshmisreejith8511
    @reshmisreejith8511 Жыл бұрын

    Every guests in your show opens up in a manner as they had never done in any other interviews..that shows how comfortable you make them feel...and that's awesome ....keep up the good work Dhanya...all the very best wishes for your channel....may God bless you

  • @SimV239

    @SimV239

    Жыл бұрын

    She allows them to speak without interruption, which is what makes them comfortable.

  • @reshmisreejith8511

    @reshmisreejith8511

    Жыл бұрын

    @@SimV239 true..

  • @hertravelstories

    @hertravelstories

    Жыл бұрын

    The most comfortable interviewer ever ❤️ Became her fan since 'Happiness Project '. That too was one of a kind ❤️

  • @dp5030

    @dp5030

    Жыл бұрын

    So true.. unwanted cringe question onnumilla.. she really wants to hear them.. controversy indakan vendi vazithirichu vidunonnumilla.. I really like dhanya's interviews

  • @Linsonmathews
    @Linsonmathews Жыл бұрын

    സന്തോഷ്‌ ഏട്ടന്റെ വീഡിയോ ആണേൽ... ഒന്നും നോക്കാനില്ല, കണ്ടിരിക്കും നമ്മൾ 🤗👌❣️❣️❣️

  • @jaisonkoshy816
    @jaisonkoshy816 Жыл бұрын

    Dhany varma is very good listener also

  • @thanhanajeeb6368
    @thanhanajeeb6368 Жыл бұрын

    Ma'am you deserve a huge applause. The way you carry yourself throughout the show is👏🏻

  • @jijomichael498
    @jijomichael498 Жыл бұрын

    ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക ഇന്റർവ്യൂ കണ്ടിട്ടും ഇത് വെത്യസ്തസ്മായി❤️❤️ കല്യാണകഥകയൊക്കെ കേട്ടു 😁😁

  • @rcfoe1968
    @rcfoe1968 Жыл бұрын

    എന്താ ഇപ്പോ യൂട്യൂബിൽ ടൈം വേസ്റ്റ് ചെയ്തെന്ന് ഫീലിംഗ് വരാതെ കാണാണ് ഓർത്തിരുന്നപ്പോയ ഇത്‌ കണ്ടേ 😁❤

  • @divyasankaranarayanan6751
    @divyasankaranarayanan6751 Жыл бұрын

    He's the man who compelled me to watch something other than usual entertainment programs. Would eagerly wait for his sancharam on Sundays , after tuition classes. Waiting for part 2

  • @Hail_569
    @Hail_569 Жыл бұрын

    സന്തോഷ് ജി യൂടെ "thumbnail" എവിടെ കണ്ടാലും അത് ക്ലിക്ക് ചെയ്യാതെ ഞാൻ പോവില്ല ...❤

  • @reshmadilip11
    @reshmadilip11 Жыл бұрын

    Million Thanks for inviting our SGK 😘😘❤

  • @aryacpillai2005
    @aryacpillai2005 Жыл бұрын

    Oh my god!!! This is dream come true SGK being interviewed by Dhanya varma

  • @iamwithdhanyavarma

    @iamwithdhanyavarma

    Жыл бұрын

    It was lovely talking to him..do share and support

  • @Userhjk5885
    @Userhjk5885 Жыл бұрын

    Hats off Dhanya . Never ever thought you will bring Santhosh sir in the program, Great pick Dhanya .All the best and lots of love ❤️

  • @JM19841
    @JM19841 Жыл бұрын

    Two of my favourite people ❤ It’s a very relaxed yet curated talk. Never seen Santhosh Kulangara this jovial and open. Well done Dhanya 👏

  • @chinmaykumaraa5127
    @chinmaykumaraa5127 Жыл бұрын

    I am always keen to watch SGK explaining things in a very comprehensive way! The life lessons which he had, the way he followed his dream and passion is just commendable! And it's a joy to watch tow of my favorite personalities Dhanya and SGK together having a conversation!! Much waited one! Waiting for the second part! Thank you Dhanya for kickstarting this channel and this segment: you always make sure to bring us some serious quality contents! This stands a bit ahead of the happiness project! More power to you!

  • @imuiscooking5767
    @imuiscooking5767 Жыл бұрын

    I saw archana Kavi interview...it was mind-blowing...and dhanya love u lot..every Interviewer must learn from dhanya..how to handle the celebrities and the standard of questions

  • @athirasasi8161
    @athirasasi8161 Жыл бұрын

    Sancharam is the bestest memory of my childhood. Asianet Newsil sancharam sunday mng 10.30 kk kanan wait cheydad eppzhum nalla ormma ond❤❤

  • @zahafajiarchives
    @zahafajiarchives Жыл бұрын

    His success is Labour India, which helped thousands of Students in their learning experience. Another factor SGK's travelogue presentation. Wish him many more fruitful years to come

  • @Nature_Eye_Capture
    @Nature_Eye_Capture Жыл бұрын

    ഇദേഹത്തിൻ്റെ അക്ഷരങ്ങളോടും കാഴച്ചപ്പടിനോടും സ്നേഹവും ബഹുമാനവും അതിലേറെ അധരവും തോന്നിയ ഒരു വ്യക്തി ൻ്റെ ലൈഫിൽ വേറെയില്ല....5 ക്ലാസ്സ് മുതൽ വാങ്ങിയ ലേബർ ഇൻഡ്യയിലുടെ അറിഞ്ഞുതുടങ്ങിയ മനുഷ്യനാണ് ഇപ്പോഴും മനസ്സിൻ്റെ ഒരു കോണിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഓരോ വാക്കുകളും അതിലേറെ അഗ്രഹങ്ങളും...❤ ധന്യ മാം 🙏 എന്നും സ്നേഹം മാത്രം

  • @akhil40
    @akhil40 Жыл бұрын

    This will be the most viewed episode in this channel

  • @yahyamohammed9095

    @yahyamohammed9095

    Жыл бұрын

    💯

  • @user-yw6ym8xm9w
    @user-yw6ym8xm9w Жыл бұрын

    എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള വെക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര ❤️ ഇദ്ദേഹം കാരണം കുറെ രാജ്യങ്ങൾ കാണാൻ കഴിഞ്ഞു. Mam, Naslen k gafoor ഒരു ഇന്റർവ്യൂ ചെയ്തൂടെ 🙏

  • @malavika2516
    @malavika2516 Жыл бұрын

    This interview was different from many of his other interviews, that most of the discussion was related to his personal life, rather than general issues or topics,which i found really interesting. And i am a big fan of both these personalities!

  • @abhijithabi6024
    @abhijithabi6024 Жыл бұрын

    As always very interesting interview. Both of you are my favourites. Waiting for second part

  • @iamwithdhanyavarma

    @iamwithdhanyavarma

    Жыл бұрын

    Thanks so much..do share and support

  • @ajeshsapien
    @ajeshsapien Жыл бұрын

    The interview that has been waiting for.

  • @soumyacp3186
    @soumyacp3186 Жыл бұрын

    Wow.. amazing personality and wonderful interview.. 🙏.. heard first time SGK speaking about marriage.. kudos to Dhanya for bringing him and making the interview different 👍

  • @practicalnursingsubhas8881
    @practicalnursingsubhas8881 Жыл бұрын

    Can't wait for the part 2..Hats off you Dhanya for doing such a wonderful job .

  • @prarthanap.m.5934
    @prarthanap.m.5934 Жыл бұрын

    Thank you for this wonderful wonderful session...It was wonderful listening to the human being what showed us the world. Many of us either can't afford or lack a support system to travel far and wide , yet would love to explore the wo ld...he did that for us and you explored his world so well. Thank you... Am a huge fan of safari channel ,. A regular listener. That's my company when I work in the kitchen early mornings....and i listen to many thoughts, people , experiences and get nourished intellectually while am creating a nourishing meal 😜

  • @blessondas5583
    @blessondas5583 Жыл бұрын

    it was so nice episode..waiting for part 2.. Thanks Dhanya chechi

  • @manumithra4292
    @manumithra4292 Жыл бұрын

    This is so far the best SGK interview I have seen. Sensible questions. Most interviews I've seen SRK says same things. It's not hia fault. The interviewer doesn't know how to extract new things. Here she is doing an amazing job and SGK is opening up to her, which is the basic need of an interview. Kudos to you Dhanya 😀

  • @joeytribbianiOG
    @joeytribbianiOG Жыл бұрын

    Your interviews are great. No cringe qns or anything that irritate viewers. Keep going 👍🏽🔥

  • @cheriansusan
    @cheriansusan Жыл бұрын

    Am waiting for Part 2 ....what a different interview....thanks for this

  • @nthamonuse4409
    @nthamonuse4409 Жыл бұрын

    Oru paad santhosham und ninjale interviews kanumbol🥰 Kappa tv ile aa program full kanda oru vekthi an njn ath ninnpoyaapol veshamam undayirunnu. Karanam korch enjilum nilavram ulla oratta interviews pinne undayit illa Ipo ee channel loode veendum kanumbol orupaad santhosham

  • @Shabana_j_m0610
    @Shabana_j_m0610 Жыл бұрын

    Respected Dhanya Ma'am... I love you💖. The way you treat your guests is incredible. Orupaad vishamam thonnarund ippozhulla pala interviews kanumpol. You are a gem💎❤️

  • @readers-scorner
    @readers-scorner Жыл бұрын

    Dhanya thank you so much for a wonderful episode... Love u

  • @rammohan9394
    @rammohan9394 Жыл бұрын

    Beautiful interview. We want more about Santosh Kulangara.And thanks gd bless you.

  • @sumayyashabeer1128
    @sumayyashabeer1128 Жыл бұрын

    Both👍🏻👍🏻👍🏻👍🏻സംസ്കാരം, വിദ്യാഭ്യാസം, മനുഷ്യത്വം..... ❤❤❤❤Respect you sir

  • @keepitcivil123
    @keepitcivil123 Жыл бұрын

    How do you lead a conversation with such ease❤️ thanks for bringing this inspirational personality here. Waiting for part 2.

  • @jobinesthaphanose425

    @jobinesthaphanose425

    Жыл бұрын

    True 💎

  • @sanketrawale8447

    @sanketrawale8447

    Жыл бұрын

    സത്യം. എത്രയും വേഗം 2nd part ഇടു pls🙏🏼🙏🏼🙏🏼👍👍

  • @devikaa4912
    @devikaa4912 Жыл бұрын

    In Love With Your Listening Skill Dhanya Mam❤️

  • @namithadas3645
    @namithadas3645 Жыл бұрын

    Thanks for this interview.....so excited to see.......keep going..

  • @girijasoman2116
    @girijasoman2116 Жыл бұрын

    When two gems on two fields met together...........wow👏👏

  • @rivaphilip5137
    @rivaphilip5137 Жыл бұрын

    Awesome interview. I started watching it casually , ended up in subscribing

  • @sumaprabhakaran9690
    @sumaprabhakaran9690 Жыл бұрын

    Wow.. The most awaited one! Love you Dhanya..

  • @vambathivambathi1545
    @vambathivambathi1545 Жыл бұрын

    മനുഷ്യൻ ❤️🤗

  • @amu4128
    @amu4128 Жыл бұрын

    Love both of u...hope to see more of such eminent personalities here....👌🏻👌🏻👌🏻👌🏻

  • @taticutes
    @taticutes Жыл бұрын

    This mannn inspired me and many of us. Thank you madam for this great show 👏🏻👏🏻

  • @divyanandu
    @divyanandu Жыл бұрын

    Dhanya & Santhoshettan. Such an amazing combo ❤️ Eagerly waiting for next episode Dhanya 💯😍

  • @appooos3210
    @appooos3210 Жыл бұрын

    Dhanya mam wat a wonderful listener you are. Rather than throwing few questions at him, you research about the person whom you are interviewing and organically bring out their path. You are an example for the current interviewers.

  • @athulk4169
    @athulk4169 Жыл бұрын

    Truly marvellous Danya mam. What a chat show. You are absolutely great,and SG sir what a great human being.

  • @iamwithdhanyavarma

    @iamwithdhanyavarma

    Жыл бұрын

    Thanks so much..do share the video with your friends

  • @jayankaniyath2973
    @jayankaniyath2973 Жыл бұрын

    Santhosh sir, അങ്ങ് വ്യായാമം ചെയ്യണം ആരോഗ്യം ശ്രദ്ധിക്കണം അങ്ങേക്ക് തടി കൂടിവരുന്നു. ഞങ്ങൾക്ക് കുറെ വർഷങ്ങൾ പൂർണ ആരോഗ്യത്തോടെ താങ്കളെ ആവശ്യമുണ്ട്. God bless you ❤️

  • @rohithsankar6403
    @rohithsankar6403 Жыл бұрын

    സന്തോഷ് Sir interview എത്ര കേട്ടാലും മതിയാവൂല്ല ♥

  • @shobachacko9655
    @shobachacko9655 Жыл бұрын

    Hi congratulations for have this interview with SGK. Eagerly awaiting for the 2nd episode.

  • @harishkumars2647
    @harishkumars2647 Жыл бұрын

    Best program. Both are perfect 😊. Thank you

  • @buggylol1783
    @buggylol1783 Жыл бұрын

    Santhosh is amazing person. The way he explain with honesty so inspirational and love from Australia

  • @Harikumar-hx4pc
    @Harikumar-hx4pc Жыл бұрын

    Love your interviews. Keep up the good work.

  • @jpj3818
    @jpj3818 Жыл бұрын

    Eagerly waiting for the next episode

  • @weeklymalayalam
    @weeklymalayalam Жыл бұрын

    So many things to hear.. Good to follow this interview.🙂

  • @joeytribbianiOG
    @joeytribbianiOG Жыл бұрын

    Watching sgk's interviews.. I can do this all day. 💪🏽

  • @abdurazak2046
    @abdurazak2046 Жыл бұрын

    ഹൊ.. എന്തൊരു ബംഗിയാണ് ധന്യ യുടെ ഇന്റർവ്യൂ കാണാൻ.. ആരും മനസ് തുറന്ന് പോവും. സന്തോഷ്‌ ന്റെ അനുഭവ വിശദീകരണം ഒരു രക്ഷയുമില്ല.. എന്തൊരു ഹൃദ്യം.... അദ്ദേഹം മലയാളത്തിന്റെ സുകൃതം തന്നെ.....

  • @sunilkumar-ev2jw
    @sunilkumar-ev2jw Жыл бұрын

    എനിക്ക് നിങ്ങൾ രണ്ടുപേരുടെയും സംസാര ശൈലി ഭയകര ഇഷ്ട്ടമാണ്

  • @anntresavarghese2514
    @anntresavarghese2514 Жыл бұрын

    Love your interviews and the guest today 💖

  • @bkrishna193
    @bkrishna193 Жыл бұрын

    I eagerly waited for this interview thanx alot maam♥️

  • @neenu456
    @neenu456 Жыл бұрын

    Waiting eagerly for next part!!

  • @jesnathomas4265
    @jesnathomas4265 Жыл бұрын

    Watching ur interview is worth..such a quality talk maam..hats off..

  • @serene7702
    @serene7702 Жыл бұрын

    1 point I noted.. your selection of people.. positive thinking personalities who all are having clear thoughts in their mind..

  • @Ajcherian
    @Ajcherian Жыл бұрын

    Great to see SGK... And you have doe very good job Dhanya.. Nice episode..

  • @sadiqahamed8892
    @sadiqahamed8892 Жыл бұрын

    Thank you Dhanya chechi for beautiful conversation with SGK

  • @ShilpaNav
    @ShilpaNav Жыл бұрын

    Seeing your channel for the first time . Absolutely amazing and inspiring. Very sensible both of you ❤

  • @Anu-re5ew
    @Anu-re5ew Жыл бұрын

    Most awaited interview!

  • @preejithcp8796
    @preejithcp8796 Жыл бұрын

    This is awaited video💝💝 Dhanya varma 😍😍😍😍😍SGK

  • @alwynsaju6423
    @alwynsaju6423 Жыл бұрын

    Thank you Dhanya madam... Was waiting for this episode

  • @alwynsaju6423

    @alwynsaju6423

    Жыл бұрын

    Could you please add an episode one you are completed with this series regarding how you prep for each guest and that process of being very authentic and engaging till last question ... We really wanna know that process of yours Dhanya mam...

  • @jincyjose1788
    @jincyjose1788 Жыл бұрын

    Waiting for the second part 🤩

  • @sachinsajan4608
    @sachinsajan4608 Жыл бұрын

    നല്ല ഇന്റർവ്യൂ. ഒരുപാട് ഉപകാരപ്രതം 🔥

Келесі