'ബെൻസ് വാങ്ങുന്നത് വലിയ കാര്യമൊന്നുമല്ല,ബൈജു എൻ നായർക്ക് പോലുമുണ്ട്,ബെൻസ് '-സന്തോഷ് കുളങ്ങര | Part 2

Автокөліктер мен көлік құралдары

സന്തോഷ് കുളങ്ങരയുടെ കൊച്ചിയിൽ കാക്കനാട്ട് സഫാരി സ്റ്റുഡിയോയിൽ ചില മീഡിയ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്.എന്നാൽ അതല്ല സന്തോഷിന്റെ ആത്യന്തിക സ്വപ്നം-അത് എന്താണെന്ന് കേൾക്കുക.
സന്തോഷ് കുളങ്ങരയുമായുള്ള അഭിമുഖം,രണ്ടാം ഭാഗം.
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig
Facebook* / heromotocorp
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #SathoshGeorgeKulangara #SafariChannel #LabourIndia #SafariImaginationStudio #Sancharam

Пікірлер: 885

  • @giriprasaddiaries4489
    @giriprasaddiaries4489 Жыл бұрын

    ചേട്ടനും, സന്തോഷ് സാറും ചേർന്നാൽ ഒരുപാട് ചിരിക്കാൻ ഉള്ള നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ഈ എപ്പിസോഡിൽ ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പരസ്യ വിരോധി ആയ ഈ മൂരാച്ചിയെ ഞങ്ങള്ക്ക് ഇഷ്ടം ആണ്. ❤️

  • @pravikm9391

    @pravikm9391

    Жыл бұрын

    😅vastavam nalla smabashanam..narmam kalarnath❤

  • @keralakeral4114

    @keralakeral4114

    Жыл бұрын

    പുള്ളിയുടെ സംസാരം പത്ത് വർഷം മുൻപോട്ടാണ് പക്ഷേ പുള്ളി എടുക്കുന്ന കാറുകൾ പത്ത് വർഷ പഴയ മോഡലുകൾ ആണ് ഒരു Evകാർ വാങ്ങിയിട്ട് ഡയലോഗ് പറഞ്ഞാൽ പൊളിയായിരിക്കും

  • @Rightforrightright

    @Rightforrightright

    Жыл бұрын

    ​@@keralakeral4114 15 വർഷം എങ്കിലും കഴിഞ്ഞാലേ ev യുടെ ടെസ്റ്റ് കഴിയൂ. ഇപ്പൊൾ വാങ്ങിയവർ പരീക്ഷണ വസ്തുക്കൾ ആണു, trial and error period ആണു.ഇപ്പൊൾ, പൂർണ വളർച്ച എത്താത്ത ടെക്നോളജി ആണു ev ഇപ്പൊൾ, അതായത് പരിണാമ സ്റ്റേജിൽ ആണു.

  • @keralakeral4114

    @keralakeral4114

    Жыл бұрын

    @@Rightforrightright അന്തം ആണല്ലേ ?സേട്ടൻ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് ?

  • @keralakeral4114

    @keralakeral4114

    Жыл бұрын

    @@Rightforrightright kzread.info/dash/bejne/qqigs7hmpdzcd6w.html

  • @IdeaBasket
    @IdeaBasket Жыл бұрын

    " പത്തു വർഷം മുൻപ് സഫാരി തുടങ്ങി വെച്ച ഫോർമുലയല്ലേ ഇന്നത്തെ സോഷ്യൽ മീഡിയയിൽ കാണുന്നത് " ❤ True that. ഈ മനുഷ്യന്റെ നിരീക്ഷണപാടവവും ദീർഘവീക്ഷണവും പറയാതെ വയ്യ.. #SGK❤❤❤

  • @reshmarnair3047

    @reshmarnair3047

    Жыл бұрын

    Yes

  • @reshmarnair3047

    @reshmarnair3047

    Жыл бұрын

    Yes

  • @kiranraju1

    @kiranraju1

    Жыл бұрын

    Meaning?

  • @malayalida3181

    @malayalida3181

    Жыл бұрын

    Yes

  • @remuab500

    @remuab500

    Жыл бұрын

    Correct

  • @gopal_nair
    @gopal_nair Жыл бұрын

    "തറവാട് പോളിക്കുന്നവരല്ല, തറവാടികൾ" എന്ന SGK യുടെ ഡയലോഗ് ഓർമ്മ വരുന്നു 😂😂

  • @ajo3636

    @ajo3636

    Жыл бұрын

    😅😂

  • @raees316

    @raees316

    Жыл бұрын

    അത് മാസ്സ് ഡയലോഗ് ആയിരുന്നു

  • @kingdavid2177

    @kingdavid2177

    4 ай бұрын

    Polichath athpole kond Vann paniyan an

  • @nandug4490
    @nandug4490 Жыл бұрын

    ചിരിച്ചു ചത്തു..... ഒരുപാടു പേർക്ക് interview കൊടുക്കുമെങ്കിലും ബൈജു ചേട്ടന്റെ interview ലാണ് പുള്ളിക്കാരൻ ഇത്രേം free ആവുന്നത്.

  • @raees316

    @raees316

    Жыл бұрын

    Sathyam

  • @rajankavadiyattil4708

    @rajankavadiyattil4708

    Жыл бұрын

    ​@@raees316 to 😢😢😊😊😊

  • @sandeepabraham7589

    @sandeepabraham7589

    Жыл бұрын

    the are souls

  • @gopinathannair9971

    @gopinathannair9971

    Жыл бұрын

    ​@@rajankavadiyattil4708๹

  • @ME_VLOGS_100K

    @ME_VLOGS_100K

    11 ай бұрын

    RIP

  • @gopal_nair
    @gopal_nair Жыл бұрын

    വരും തലമുറകളെ കുറിച്ച്, ഇത്രയേറെ കരുതളുള്ള ഒരു മനുഷ്യൻ. #SGK

  • @Musthafa7800
    @Musthafa7800 Жыл бұрын

    നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു കണ്ടാൽ ഒരു പ്രത്യേക സന്തോഷം ആണ് ..

  • @sachinms8079
    @sachinms8079 Жыл бұрын

    കുറച്ചധികം ധീർഗദൂര വീക്ഷണം ഉള്ള എപ്പിസോഡ്.... ❣️❣️.. 🔥B&s🔥

  • @gopakumargnair6960
    @gopakumargnair6960 Жыл бұрын

    നിങ്ങളുട ഈ സൗഹൃദവും സമാന ചിന്താഗതികളും കാണുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു... രണ്ടുപേരും കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർ... ഞങ്ങൾക്കും ജീവിതത്തിൽ അല്പം സന്തോഷം കിട്ടുന്നത് ഇതൊക്കെ കാണുകയും, കേൾക്കുകയും ചെയ്യുമ്പോഴാണ്.... കൂടാതെ ഒരുപാട് അറിവുകളും കിട്ടുന്നു..... നിങ്ങളുടെ രണ്ടുപേരുടെയും ബാക്കി ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും എത്രയുംപ്പെട്ടന്ന് നടക്കട്ടെ...എല്ലാ ഭാവുകങ്ങളും... 🌹🌹

  • @sanjusajeesh6921
    @sanjusajeesh6921 Жыл бұрын

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത രണ്ടു രസികന്മാർ..... പാർട്ട് 7വരെ എങ്കിലും പ്രതീക്ഷിക്കുന്നു

  • @abruva07
    @abruva07 Жыл бұрын

    നല്ല അവതരണം, ഇവർ രണ്ടു പേരും ഒന്നിച്ചാൽ അടിപൊളി ആണ്, അവസാന മിനിറ്റുകൾ തഗ്ഗുകൾ കൊണ്ട് ആറാട്ട്😅

  • @sreejithjithu232
    @sreejithjithu232 Жыл бұрын

    ദീർഘ വീക്ഷണത്തോടെ മുൻപോട്ടു പോകുന്ന സംരംഭകൻ... ❤️

  • @hariprasadsivaraman7814
    @hariprasadsivaraman7814 Жыл бұрын

    നിങ്ങൾ രണ്ടും കൂടി ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോകണം,എന്നിട്ടത് മൊത്തം ഓരോ എപ്പിസോഡ് ആക്കി അപ്‌ലോഡ് ചെയ്യണം... ഞങ്ങൾ കുത്തി ഇരുന്നു കണ്ടോളാം.. കാരണം അമ്മാതിരി റിപീറ്റ് വാല്യൂ ആരിക്കും...😘❤

  • @sudhasbabu8681
    @sudhasbabu8681 Жыл бұрын

    Super nalla വർത്തമാനം. ഇത്രയും thamaasukal ചിരിച്ചുപോയി. വളരേ നല്ല മുന്നോട്ടുളള കാഴ്ച്ചപ്പാടുകൾ. 🎉🎉🎉

  • @anandkrishnan4795
    @anandkrishnan4795 Жыл бұрын

    എന്റെ മോനെ ഈ കോമ്പോ...... ഒരു രക്ഷയും ഇല്ല...... സമയം പോയത് അറിഞ്ഞില്ല........ ❤️

  • @chickoovictorrose9094
    @chickoovictorrose9094 Жыл бұрын

    നർമവും വിശേഷങ്ങളും അറിവും പകരുന്ന ഒരുപാടു episodes ❤ ഈ comboയിൽ 🔥പിറക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ അല്ലെ നമ്മളിൽ പലരും.. ❤️

  • @madhumc562
    @madhumc562 Жыл бұрын

    നിങ്ങളുടെ അഭിമുഖം നന്നായി ഇഷ്ടപ്പെട്ടു. തീർച്ചയായും എന്റെ മനസ്സിലുള്ള വിഗ്രഹങ്ങളിലൊന്നു തന്നെയാണ് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര. രണ്ടു പേരും എന്നും മുന്നോട്ടു തന്നെ കുതിച്ചു കൊണ്ടിരിയ്ക്കട്ടെ ......❤

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Жыл бұрын

    സന്തോഷ് സാറിൻ്റെ വിഷൻ സംഭവിക്കട്ടെ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നല്ല ഒരു ഫീൽ കിട്ടിയ സംഗമത്തിന് നന്ദി.

  • @vibins4240
    @vibins4240 Жыл бұрын

    ഇത്ര അധികം മനസ് ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😝❤️

  • @sumeshleethasumeshleetha1051

    @sumeshleethasumeshleetha1051

    Жыл бұрын

    correct

  • @nivinvs665
    @nivinvs665 Жыл бұрын

    എത്ര ചിരിപ്പിക്കുന്ന നല്ല വീഡിയോ രണ്ട് സിംഹങ്ങളും കൂടെ തകർക്കുക അല്ലേ ഒരാളെ യാത്രയെ പ്രണയിക്കുന്നു ഉണ്ടെങ്കിൽ മറ്റൊരാൾ വാഹനത്തെ വാഹനവും യാത്രയും ഒരുമിക്കുക ആണെങ്കിൽ ചിരിയുടെ നല്ല നിമിഷങ്ങൾ ഓർമ്മിക്കാൻ ഒത്തിരി കാര്യങ്ങൾ ജീവിതത്തിൽ ഒരു ആഗ്രഹം ഇവരെ രണ്ടുപേരെയും കാണുവാൻ അധികമായി ആഗ്രഹിക്കുന്നു എത്ര വർഷമായി സാർ നിങ്ങളെയും കാത്തു ഞാനിരിക്കുന്നു എന്നെങ്കിലും ഭാഗ്യം ഉണ്ടാകും എന്ന് ,

  • @vmsunnoon
    @vmsunnoon Жыл бұрын

    SGK & biju combo അടിപൊളി ആണ് അതു ചരിത്രം എന്നിലൂടെ ആണെങ്കിലും ബിജുചേട്ടന്റെ old & ഇപ്പോഴത്തെ വീഡിയോ ആണെങ്കിലും.

  • @rajanmathew1240
    @rajanmathew1240 Жыл бұрын

    നിങ്ങൾ രണ്ടാളും ഒത്തിരി ചിരിച്ചത് കണ്ട് എനിയ്ക്കും ഒത്തിരി സന്തോഷം.....

  • @sreeninarayanan4007
    @sreeninarayanan4007 Жыл бұрын

    32വയസു തികഞ്ഞ ബൈജു (ചേട്ടന് ) happy birthday 😜😜😜😂😂😂

  • @shameermtp8705
    @shameermtp8705 Жыл бұрын

    ബിജു ചേട്ടൻ സന്തോഷ് സാർ കൂട്ടുകെട്ട് കണ്ടാലും കണ്ടാലും മതിയാവൂല…. ഇനിയും പ്രതീക്ഷയോടെ കാത്തുനിൽക്കുന്നു. 🤝 God Bless you Both 🤲

  • @sreeharishan1236
    @sreeharishan1236 Жыл бұрын

    വളരെ രസകരമായി കണ്ടിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ് ആയിരുന്നു ❤️... ഒത്തിരി സന്തോഷം... സ്നേഹം ♥️♥️

  • @mohammadsadic8319
    @mohammadsadic8319 Жыл бұрын

    ഇവർ രണ്ടാളും ഉള്ള എപ്പിസോഡ് നല്ല രസാണ് 🥰🥰🥰

  • @manuprasannan1758
    @manuprasannan1758 Жыл бұрын

    ചക്കിക്കൊത്ത ചങ്കരൻ എന്ന് kettitteyulloo.. Unbeatable combo❤❤❤😂

  • @manu.monster
    @manu.monster Жыл бұрын

    ബൈജു ചേട്ടൻ ഇത്രയും സന്തോഷത്തോടെ ചെയ്ത വീഡിയോ വേറെ ഉണ്ടാകില്ല എന്ന് തോന്നുന്നു, അടിപൊളി 👍🏻

  • @RinzVlogz
    @RinzVlogz Жыл бұрын

    ഇത് ഒരു വല്ലാത്ത combo ആണ് 🔥

  • @renjithraman1119
    @renjithraman1119 Жыл бұрын

    സന്തോഷം നിറഞ്ഞ കുറച്ച് നിമിഷങ്ങൾ....thank you byju chetta

  • @visaganilkumar8076
    @visaganilkumar8076 Жыл бұрын

    SGK-Biju ചേട്ടൻ്റെ ഒരു combo 😂😂....

  • @wagon_wheel
    @wagon_wheel Жыл бұрын

    ഈ അടുത്തും പഴയ ഇന്റർവ്യൂ കണ്ടപ്പോൾ ആഗ്രഹിച്ചതാണ് അദ്ദേഹം ആയിട്ട് ഒരു വീഡിയോ കൂടി വേണം എന്ന് ❤❤ സന്തോഷം ❤️

  • @SKYMEDIATv
    @SKYMEDIATv Жыл бұрын

    യാത്രകളിലൂടെ മലയാളിയെ വിസ്മിയപ്പിച്ച രണ്ട് മനുഷ്യർ ❤

  • @neeradprakashprakash311
    @neeradprakashprakash311 Жыл бұрын

    " സന്തോഷിന്റെ സന്തോഷങ്ങൾ " എന്ന എപ്പിസോഡ്, നിങ്ങൾ രണ്ടുപേരുടെയും സംഭാഷണങ്ങളിലൂടെ ഞങ്ങൾ പ്രേക്ഷകർക്കും ഒട്ടനവധി സന്തോഷ മുഹൂർത്തങ്ങൾ സമ്മാനിച്ച എപ്പിസോഡ് ആണ്. സന്തോഷേട്ടൻ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ബൈജു ഏട്ടൻ മുമ്പ് സിനിമയ്ക്ക് Screenplay യും dialogue ഉം എഴുതിയിരുന്നതാണ് ഓർമ്മവന്നത്😊. അങ്ങനെവരുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെയും കൂട്ടി ബൈജു ഏട്ടൻ വാഹനം കേന്ദ്രകഥാപാത്രമായുള്ള വല്ല സിനിമയും ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന കാലവും ഒട്ടും വിദൂരമല്ല 😁...

  • @jijesh4
    @jijesh4 Жыл бұрын

    സന്തോഷ് ചേട്ടന്റ ആഗ്രഹങ്ങൾ സഫലമാകുവാൻ നമ്മുക്ക് പ്രാത്ഥിക്കാം ഇനിയും ഒരു പാടുയരങ്ങൾ കീഴടക്കട്ടെ ആശംസകൾ നേരുന്നു👍👍👍👍👍

  • @ginugangadharan8793
    @ginugangadharan8793 Жыл бұрын

    സ്വപ്നം കണ്ടാൽ പോര ... അത് നേടാൻ വേണ്ടി കഠിനമായി ശ്രമിച്ചാൽ നേടാൻ കഴിയും എന്ന് പഠിപ്പിച്ച മനുഷ്യൻ ....

  • @vishnuprasad6517
    @vishnuprasad6517 Жыл бұрын

    ഞാൻ എൻ്റെ പ്രാർത്ഥനകളിൽ സന്തോഷ് സാറിന് എന്നു ഈ എനർജി ഉണ്ടാകണം എന്നാണ് ഒരു പാട് പഠിക്കാൻ ഉള്ള ഒരു വലിയ പുസ്തകമാണ് അ മനുഷ്യൻ

  • @akhilkv9401
    @akhilkv9401 Жыл бұрын

    മനസ്സിന് സന്തോഷം പകരുന്ന episode ❤️

  • @harikrishnanmr9459
    @harikrishnanmr9459 Жыл бұрын

    ഇവർ ഒരുമിച്ചുവന്നാൽ ചിരിയും ചിന്തകളും ഭാവിയും എല്ലാം ഉണ്ടാക്കും ദീർഘ വീക്ഷണത്തിന്റെ ഒരു effect നിങ്ങൾ കാണിച്ചു തരുന്നു SGK

  • @fearlessBull__5962
    @fearlessBull__5962 Жыл бұрын

    ഏറാവും ഇഷ്ഠ ഉള്ള 2 ആൾകാർ സന്തോഷ് sir and Baiju ഏട്ടൻ നല്ല കോംബിനേഷൻ❤❤❤❤ love from manglore Karnataka ❤❤❤❤

  • @Mediainspiration_
    @Mediainspiration_ Жыл бұрын

    മലയാളികളുടെ Elon Musk ആണ് നമ്മുടെ സന്തോഷ് ഏട്ടൻ❤

  • @jestoshin7903

    @jestoshin7903

    Жыл бұрын

    Thalli thalli iyale space il ethikoolo 😂😂😂

  • @Mediainspiration_

    @Mediainspiration_

    Жыл бұрын

    @@jestoshin7903 😄😄

  • @arc_ane

    @arc_ane

    Жыл бұрын

    ​@@jestoshin7903 pulli povunnund😌

  • @TheAjithkv
    @TheAjithkv Жыл бұрын

    Social mediaയിൽ എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു പേർ. തങ്ങളുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച, ഒരുപാട് അറിവുള്ള ഇവർ തമ്മിലുള്ള സംഭാഷണം ഒരേസമയം രസകരവും വിജ്ഞാനപ്രധവുമാണ്. സംഭാഷണത്തിനിടയിൽ കേറിവരുന്നു തമാശകൾ എത്രയവർത്തി കേട്ടാലും മടുക്കില്ല 👍👍👍

  • @atnvlogs333
    @atnvlogs3338 ай бұрын

    രണ്ടാളും പ്രേക്ഷകരെ കയ്യിലിടുക്കാൻ കഴിവുള്ള രണ്ട് വ്യക്തിത്വങ്ങൾ ആണ്. തകർത്തൂ.

  • @rjohn987
    @rjohn987 Жыл бұрын

    നിങ്ങൾ രണ്ടു പേരും ചേർന്നാൽ ഒരു രക്ഷയില്ല. ഫുൾ കൗണ്ടർ. ബഡായി ബംഗ്ലാവ് പോലും മാറി നിൽക്കും..

  • @bkn1897
    @bkn1897 Жыл бұрын

    The best comedic duo to ever exist on the face of the planet earth.

  • @gopal_nair
    @gopal_nair Жыл бұрын

    ബൈജു ചേട്ടൻ പറഞ്ഞത് പോലെ, "കാക്കനാട് നിന്നും ഒരു ഹോളിവുഡ് സിനിമ വരട്ടെ"

  • @kingdomofheaven9729
    @kingdomofheaven9729 Жыл бұрын

    വീഡിയോയിലെ അവസാന ഭാഗത്ത്‌ പാർക്കിങ്ങിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞപ്പോൾ 19 കോടി മുടക്കി 18 കാറുകൾക്ക്‌ പാർക്കിംഗ്‌ ഒരുക്കിയ സർക്കാറിന്‌ എല്ലാവിധ ആശംസകൾ ❤❤🥰🥰🖕🏻🖕🏻🖕🏻🖕🏻🖕🏻

  • @mohanlalmohan6291

    @mohanlalmohan6291

    Жыл бұрын

    😂😂😂

  • @sreesanth.n.vsreesanth1429

    @sreesanth.n.vsreesanth1429

    Жыл бұрын

    18 kaaro ?

  • @kingdomofheaven9729

    @kingdomofheaven9729

    Жыл бұрын

    @@sreesanth.n.vsreesanth1429 ys , Check on KZread

  • @Wazim.....

    @Wazim.....

    Жыл бұрын

    @@sreesanth.n.vsreesanth1429 19 cars park cheythal 25% purathek irangi nilkum

  • @anoop4991

    @anoop4991

    Жыл бұрын

    Vannu nokkiyitt comment parayade

  • @kishorev7541
    @kishorev7541 Жыл бұрын

    2nd part ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല, Advance Ramzan wishes 2 all

  • @rincekuriakose4450
    @rincekuriakose4450 Жыл бұрын

    സന്തോഷം മാത്രം ❤

  • @Raghu198
    @Raghu198 Жыл бұрын

    ഒടുക്കത്തെ കൂട്ടാണ് നിങ്ങൾ രണ്ട് പേരും ഒരുമിച്ചാൽ ചുമ്മ അങ്ങ് കണ്ടിരുന്നു പോവും 😊😊😊

  • @indian65258
    @indian65258 Жыл бұрын

    സെൽഫ് മോട്ടിവേഷൻ ആകാൻ ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ മതി ❤❤❤

  • @jayan3281
    @jayan3281 Жыл бұрын

    ഉം... രാവണനാ പത്ത് തലയല്ലേ ,എല്ലാവിധ ഭാവുകങ്ങളും, രണ്ട് പേർക്കം. മനസ്സ് ഒന്ന് ഫ്രഷായി❤

  • @sureshrnair8440
    @sureshrnair8440 Жыл бұрын

    Intelligent duo… one of the episodes I liked the best. Can watch your interaction, the whole day. May God bless you both.🙏

  • @gopal_nair
    @gopal_nair Жыл бұрын

    പ്രതീക്ഷിച്ചിരുന്ന episode 😀

  • @MAGICALJOURNEY
    @MAGICALJOURNEY Жыл бұрын

    വിശേഷങ്ങൾ തീരുന്നില്ല...... ഇനിയും varatte🥰🥰👌🏻👌🏻

  • @thomaskuttychacko5818
    @thomaskuttychacko5818 Жыл бұрын

    ഇതുപോലെ അറിവും രസവും നിറഞ്ഞ അടിപൊളി ഇൻറർവ്യൂ.. ഇതുപോലുള്ള ഇൻറർവ്യൂ സ് ഇനിയും പ്രതീക്ഷിക്കുന്നു.....✌👍👍

  • @jagajithg9536
    @jagajithg9536 Жыл бұрын

    വീണ്ടും മനസ്സ് നിറഞ്ഞു കണ്ട ഒരു ഇൻ്റർവ്യൂ. നന്ദി, രണ്ടു genius കൾക്കും.

  • @drsreejithsreekumar
    @drsreejithsreekumar Жыл бұрын

    Watched this episode during a tea break from my OPD.Such a Good friends u guys are. Really enjoyed this video. Santhosh George , I admire him through his walks of life. Biju N Nair , a very sensible presenter.

  • @rahulramesh89

    @rahulramesh89

    Жыл бұрын

    @J J Outpatient Department

  • @rvbroscom9894
    @rvbroscom9894 Жыл бұрын

    നിങ്ങെളെ രണ്ടുപേരെ ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷം..❤

  • @jeevanvishnu1594
    @jeevanvishnu1594 Жыл бұрын

    ഒറ്റ വാക്കിൽ വിശേഷിപ്പിച്ചാൽ , ഗംഭീരം ! ഇനിയും ഇതുപോലുള്ള പുത്തൻ ആശയങ്ങളും, നർമ്മസമ്പന്നമായ വിശേഷങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു... Waiting, for the next blast. 💕💕

  • @souravbinesh9003
    @souravbinesh9003 Жыл бұрын

    നിങ്ങൾ പറഞ്ഞത് സ്വപ്നത്തിൽ ഊന്നി നിൽക്കുന്നതല്ല ..... മേഘല❤ അതിൽ സ്വപ്നം കാണുവാൻ ഉള..... എന്തെന്നറിയാത്തവർക്കു കൂടിയുള്ള പൃചോദനം ....❤

  • @monishpanamkav
    @monishpanamkav Жыл бұрын

    രണ്ടും കട്ടക്ക് ഉള്ള ട്ടീമാണ് .ഞാൻ ചിരിച്ച് ചിരിച്ച് മരിച്ചു .ബൈജു ഏട്ടാ അടിപൊളി എനിയും സന്തോഷാട്ടൻ്റെ കൂടെയുള്ള വീഡിയൊ പ്രതീക്ഷിക്കുന്നു ...

  • @alenjoseph5208
    @alenjoseph5208 Жыл бұрын

    ഇത്രയും ലളിതവും സന്തോഷവും നിറഞ്ഞ താങ്കളുടെ ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല.എനിക്ക് വളരെയധികം ഇഷ്ട്ടമായി.ഇനിയും നിങ്ങൾ രണ്ടുപേരുമൊത്തുള്ള വിഡിയോകൾ വരട്ടെ എന്നും സന്തോഷ് ചേട്ടന്റെ പുതിയ ഈ പ്രസ്ഥാനത്തിന് എല്ലാ വിധ ആശസകളും നേരുകയും ചെയ്യുന്നു. കൂടാതെ എങ്ങനെയാണ് ഇത്രയും ലളിതമായും തമാശരൂപേണയും ഇതൊക്കെ അവതരിപ്പിക്കാൻ സാധിക്കുന്നത് എന്നുള്ള രഹസ്യം ഒന്ന് പറയുമോ. കൂടാതെ ഈ സ്ഥാപനത്തിന്റെ വിലാസം , ഫോൺ നമ്പർ,ഗൂഗിൾ ലൊക്കേഷൻ എന്നിവയൊക്കെ കൂടി കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു. വളരെയധികം ആസ്വദിച്ചു ഈ വീഡിയോ. എന്ന് അലൻ ജോസഫ് കോലഞ്ചേരി

  • @sreejeshk1025
    @sreejeshk1025 Жыл бұрын

    Mind blowing to watch 2 entertainers together. . Baiju cheta kalaki. Thanks for giving entertainment with 2 episodes back to back.

  • @Linsonmathews
    @Linsonmathews Жыл бұрын

    SGK, ബൈജു ചേട്ടൻ 😍 ഇവരുടെ ഒരുമിച്ചുള്ള വീഡിയോ, happy നമ്മൾ 🤗👌❣️❣️❣️

  • @jerryjohncherusseril5355
    @jerryjohncherusseril5355 Жыл бұрын

    How positive and fun this conversation ❤😍

  • @tppratish831
    @tppratish831 Жыл бұрын

    Really enjoyed the two episodes.... I too have laughed after hearing your dialogue's... Am eager for another dynamic episode of these two guys in near future.

  • @riyaskt8003
    @riyaskt8003 Жыл бұрын

    ഞാനും ipo Magazines വായിക്കാറില്ല, Automobile videos എല്ലാം KZread il നിന്ന് ആണ് . അതുകൊണ്ട് ആണ് #BaijunNair ടു videos il review time il engine configuration നൽകാൻ പറയുന്നത്, Visual impact nu ഒന്നും കൂടെ power ഉണ്ട്. ഇനിയെങ്കിലും മുഖ വിലക്ക് എടുക്കണം എന്ന് അഭ്യർ്ഥിക്കുന്നു.

  • @brightnbest9546
    @brightnbest9546 Жыл бұрын

    Knowledge, Positivity, Humor as always with SGK. Thanks a lot sir 🙏👍

  • @vinodtn2331
    @vinodtn2331 Жыл бұрын

    വളരെ ആസ്വദിച്ചു കണ്ട വീഡിയോ ❤ശരിക്കും വേറൊരു ലോകത്തായിരുന്നു രണ്ടു എപ്പിസോഡും അടിപൊളി 🙏

  • @paulm.k.8740
    @paulm.k.8740 Жыл бұрын

    I love the rapport between you guys!❤

  • @sujith1082
    @sujith1082 Жыл бұрын

    പരസ്യം ഇല്ലാത്ത ഒരേഒരു ചാനൽ എന്നുളള Tag ആണ് സഫാരി ചാനലിന്റെ ഏറ്റവും വലിയ പരസ്യം 😊👌🏻👌🏻👌🏻

  • @sameeralithirurangadi308
    @sameeralithirurangadi308 Жыл бұрын

    തഗ്ഗ്കളുടെ രാജാക്കന്മാർ ഒന്നിച്ചപ്പോൾ കണ്ടിരിക്കാൻ നല്ല രസമായിരുന്നു

  • @kL_12_Hasee
    @kL_12_Hasee Жыл бұрын

    Waiting ആയിരുന്നു സെക്കൻഡ് എപ്പിസോഡ്ന് ❤❤

  • @akshaiprabhu7525
    @akshaiprabhu7525 Жыл бұрын

    Baiju n Nair happy birthday

  • @anphilip1
    @anphilip1 Жыл бұрын

    Enjoyed it very much… wishing you both the very best… belated Happy birthday to Byiju

  • @abisvillage9523
    @abisvillage9523 Жыл бұрын

    നിറഞ്ഞ സൗഹൃദം സംസാരത്തിലുടനീളം 😊😊😊❤❤❤❤❤❤

  • @suryajithsuresh8151
    @suryajithsuresh8151 Жыл бұрын

    Good to see both in Single frame

  • @aromalullas3952
    @aromalullas3952 Жыл бұрын

    SGK സന്തോഷ് ജോർജുകുളങ്ങര മലയാളികളുടെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സഞ്ചരിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. ❤️

  • @deepasuresh8095
    @deepasuresh8095 Жыл бұрын

    thug രാജാക്കന്മാർ 👌👌എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല

  • @baijutvm7776
    @baijutvm7776 Жыл бұрын

    ഹൃദ്യമായ പിറന്നാൾ ആശംസകൾ ബൈജു ചേട്ടാ ♥️♥️♥️♥️

  • @Rohith11
    @Rohith11 Жыл бұрын

    സഫാരി ചാനൽ തുടക്കം തൊട്ടേ കാണുന്ന ആളാണ് ഞാൻ. തുടക്കത്തിൽ സിങ്കപ്പൂർ എയർലൈൻസ്, ലുഫ്റ്റാൻസ തുടങ്ങിയ പരസ്യങ്ങൾ കണ്ടതായി ഓർക്കുന്നുണ്ട്.

  • @luciferravanan3160
    @luciferravanan31602 сағат бұрын

    ഒരേ പൊളി ❤

  • @sanathsurya
    @sanathsurya Жыл бұрын

    നിങ്ങൾ ഇതുപോലെ ഇടയ്ക്കിടയ്ക്ക് കാണണം. അതാണ്‌ ഞങ്ങളുടെയും സന്തോഷം.. ❤️

  • @mindapranikal
    @mindapranikal Жыл бұрын

    Happy to be a part of this family 💕

  • @singarir6383
    @singarir6383 Жыл бұрын

    ചേട്ടാ നിങ്ങൾ രണ്ടുമുള്ള സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് ഇനിയും ഇതുപോലുള്ള സംസാരം ചേട്ടന്റെ ചാനലിൽ പ്രതീക്ഷിക്കുന്നു❤✅️

  • @idreamer6734
    @idreamer6734 Жыл бұрын

    Both are good combination Looks like 2 friends meet after long time . Awesome 👌

  • @Roadmaster3
    @Roadmaster3 Жыл бұрын

    സത്യം പറഞ്ഞാൽ സന്തോഷ് സാറും ബൈജു ചേട്ടന്റേം കോമ്പിനേഷൻ അടിപൊളി ആണ് .ഇതാണ് സൗഹൃദ സംഭാഷണം. "32ആയി ,കണ്ടാൽ പറയില്ല ","ബെൻസോക്കെ ബൈജു എൻ നായക്കുവരെ ഉണ്ട് 😂","baijyusaഅപ്പ്‌ 😅" ഇതുപോലെ കുറെ തഗ്‌ അങ്ങോട്ടും ഇങ്ങോട്ടും ,പിന്നെ കുറെ നല്ല കാര്യങ്ങളെയും , വര്ണനകളും .അടിപൊളി 😊

  • @rafeekparammalvlogs
    @rafeekparammalvlogs Жыл бұрын

    ഹാപ്പി ബർത്ത് ഡേ.. 🌹🌹അവിടെ നിന്നും നല്ല ക്വാളിറ്റി സിനിമ കൾ ഇറങ്ങട്ടെ..

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹.. ഇവരെ എന്നും ഒന്നിച്ചു കാണാൻ ആഗ്രഹമുള്ള ആളാണ് ഞാൻ 😍❤️🌹രണ്ട് പേരും.. Tagg രാജാക്കന്മാർ ആണ് 😂💪😍❤️🌹വളരെ സന്തോഷം 😍ഇത് പോലെ. നല്ല വീഡിയോ. കാണാൻ പറ്റിയതിൽ 😍love u bothe 😍❤️🌹🌹🌹😘😘😘😘😘💪കട്ട സപ്പോർട് 💪

  • @sijugeorge7448
    @sijugeorge7448 Жыл бұрын

    Great friendship and lot of fun to watch both of you together!

  • @haricadd
    @haricadd Жыл бұрын

    സന്തോഷം.💞👌

  • @dpkkishor
    @dpkkishor Жыл бұрын

    അതിമനോഹരം 🎉

  • @prasoolv1067
    @prasoolv1067 Жыл бұрын

    Wow..welcome bk..great to see you legends again

  • @sreejithm.s8873
    @sreejithm.s8873 Жыл бұрын

    എന്റമ്മോ.... ഒരു രക്ഷയും ഇല്ല.... മനസറിഞ്ഞു ചിരിച്ചു 🤣🤣🤣👍👍🙏🙏

  • @midhunc1003
    @midhunc1003 Жыл бұрын

    നിങ്ങള്‍ രണ്ടു പേരും ചേര്‍ന്നൊരു എപ്പിസോഡ്ല്‍ ചിരിക്കാന്‍ ഒരുപാടു കൺടെന്റുകൾ കൊണ്ടുവരുന്നത് അറിഞ്ഞോ അറിയാതെയോ ആണെങ്കിൽ പോലും, അത് വേറെ ലെവല്‍ ആണ്. 👌

  • @sandeepabraham7589
    @sandeepabraham7589 Жыл бұрын

    ഈ പുള്ളിയോട് ചന്ദ്രനിൽ ഒന്നും പോണ്ടാന്ന് പറ ചേട്ടാ .. ഈ മനുഷ്യനെ നമുക്ക് വേണം . ഇദ്ദേഹത്തെ പോലെ വേറെ ആരും ഇല്ല ഇന്ന് ഇവിടെ .he is such a great . i need to hear my seeds to hear this mans voice ...

  • @riyaskt8003
    @riyaskt8003 Жыл бұрын

    Part 2 waiting ആയിരുന്നൂ

  • @sajanabdulhameedu1943
    @sajanabdulhameedu1943 Жыл бұрын

    Njan expect cheitha interview Thank you byju chetta Aa valiya manushya snehiye friendayikittiya ningal Bhagyavan Anikku samayam kittumbol kanunnathu safari and nigalude channelum

  • @ahammedshank
    @ahammedshank Жыл бұрын

    Happy Birthday Baiju N Nair Brother❤

  • @krprasanth2007
    @krprasanth2007 Жыл бұрын

    😍😍❤❤❤❤ഇത്രയും സിമ്പിൾ ആണ് SGK എന്നും കൂടി ഇന്ന്‌ മനസിലാലയി❤ താങ്ക്സ് ബൈജുവേട്ട

Келесі