ലാൽ ജോസ്‌ ബൈജു നായർക്ക്‌ കൊടുത്ത പണി | Lal Jose Prank | Baiju N Nair | Gulumal Online | Anup Show

Ойын-сауық

ലാൽ ജോസ്‌ ബൈജു നായർക്ക്‌ കൊടുത്ത പണി| Lal Jose Amazing Prank On Baiju Nair | GULUMAL ONLINE PRANK | Gulumal
Baiju N Nair KZread Channel / @baijunnairofficial
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZread Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Laljose #Baijunnair #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal #Starmagicsreevidhya #StarMagicsteevidhyaprank
#Stephyleonprank #Anuppandalam
#channelsebateprank #prengo tv Gulumal #Charchakabaap #gulumaldebate
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
actoranup_?igsh...
gulumalonline?i...

Пікірлер: 2 600

  • @baijunnairofficial
    @baijunnairofficial3 жыл бұрын

    ഈ കുരിശ് തീരില്ലെന്ന് ഞാൻ പ്രവചിച്ചത് ശരിയായില്ലേ? 2 ലക്ഷം വ്യൂ കഴിഞ്ഞിട്ടും കുരിശ് തുടരുന്നു. ഇത് എന്നേം കൊണ്ടേ പോകൂ😎😎😎😁😁

  • @phoenixmallu4155

    @phoenixmallu4155

    3 жыл бұрын

    Haha.........

  • @ebinthomas4199

    @ebinthomas4199

    3 жыл бұрын

    😀😀😀

  • @sivambrotherssbbroz4506

    @sivambrotherssbbroz4506

    3 жыл бұрын

    😂😂😂

  • @mjvlogsbymansoor4367

    @mjvlogsbymansoor4367

    3 жыл бұрын

    🤣🤣🤣

  • @anuvindpv4178

    @anuvindpv4178

    3 жыл бұрын

    മിക്കവാറും Trending number 1 ആവും.അങ്ങനെ ഒന്നും ഒഴിഞ്ഞുപോവില്ല😂😂😂

  • @LINTOKURIAN
    @LINTOKURIAN3 жыл бұрын

    Lambodharan 😂👌

  • @afal007

    @afal007

    3 жыл бұрын

    ലിന്റോ സേട്ടാ 😍❣️

  • @mathewvarghese7475

    @mathewvarghese7475

    3 жыл бұрын

    Linto chetta big fan💞🤩

  • @kgkjb1590

    @kgkjb1590

    3 жыл бұрын

    Rajuvettante വീഡിയോ mashup big missing

  • @aswin5040

    @aswin5040

    3 жыл бұрын

    Lamborghini 😂😂😂

  • @shanthachirakoth151

    @shanthachirakoth151

    3 жыл бұрын

    🤭🤭🤭

  • @noufalsali3952
    @noufalsali3952Ай бұрын

    ഈശ്വരാ..3 വർഷം മുൻപ് ഇറങ്ങിയ ഈ video കണ്ട് ഇപ്പോഴും ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😂😂

  • @akshay376

    @akshay376

    28 күн бұрын

    🤣🤣

  • @user-xc6mc1mi9d

    @user-xc6mc1mi9d

    28 күн бұрын

    😂

  • @snp-zya
    @snp-zya3 жыл бұрын

    ലാൽ ജോസ് സാറും ബൈജു N നായർ ചേട്ടനും എന്ത് മാത്രം അടുപ്പം ഉണ്ടെന്ന് ഈ പ്രാങ്ക് കണ്ടേ പിന്നെ മനസ്സിലായി

  • @mishab.kt_

    @mishab.kt_

    3 жыл бұрын

    🦋💙

  • @user-rq2zw6vr3i

    @user-rq2zw6vr3i

    3 жыл бұрын

    മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ kzread.info/dash/bejne/dKmIrMueos_LeLg.html ....

  • @Junnas279

    @Junnas279

    2 ай бұрын

    ❤❤😂😂

  • @SceneContraSC
    @SceneContraSC3 жыл бұрын

    സരിതക്കു ഒരുലക്ഷം രൂപ ഫൈൻ വന്നല്ലോ,,,ബൈജു ചേട്ടന്റെ ഇൻട്രോ കലക്കി,,ഹ ഹ

  • @techyspot109

    @techyspot109

    3 жыл бұрын

    😂

  • @maryjanejane1415

    @maryjanejane1415

    3 жыл бұрын

    😁😁

  • @thrillermovies7645

    @thrillermovies7645

    3 жыл бұрын

    😂😂🤣

  • @harivishnu1131

    @harivishnu1131

    3 жыл бұрын

    😂😂

  • @user-rq2zw6vr3i

    @user-rq2zw6vr3i

    3 жыл бұрын

    മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ kzread.info/dash/bejne/dKmIrMueos_LeLg.html ...

  • @GAMETHERAPISTYT
    @GAMETHERAPISTYT3 жыл бұрын

    ലംബോദരന്‍ എന്ന് കേട്ട് ചിരിച്ച് ചത്തില്ല എന്ന് ullo 😂😂. അടക്ക വിറ്റ് ലംബോദരന്‍ വാങ്ങിച്ചു ⚡⚡⚡🤣🤣🤣🤣

  • @ministatus71

    @ministatus71

    3 жыл бұрын

    ലമ്പോർഗിണി പെണ്ണ് ആണോ

  • @ricmo9788
    @ricmo97883 жыл бұрын

    ആളെ വടിയാക്കുവാണേൽ ഇതുപോലെ വടിയാക്കണം .....😂😃 പിടി കൊടുക്കാതെ കത്തി കയറുവല്ലേ.... എജാതി ചിരിമരുന്ന് 😂🔥

  • @ashique6639
    @ashique66393 жыл бұрын

    "അല്ലെങ്കിൽ അവൻ കിടന്ന് കരയും...അവന്റെ cerlac തീർണിരിക്കാണ് "😂😂😂

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂

  • @avinashanandhu9526

    @avinashanandhu9526

    3 жыл бұрын

    😂 😂

  • @bijurajthannikodan7838

    @bijurajthannikodan7838

    3 жыл бұрын

    😄

  • @-vishnu2948
    @-vishnu29483 жыл бұрын

    *പൃഥ്വിരാജിന്റെ കയ്യിലിരിക്കുന്ന ലംബോധരൻ🤣🤣* 10:38

  • @shabnasana976

    @shabnasana976

    3 жыл бұрын

    🤣

  • @hibakv7447

    @hibakv7447

    3 жыл бұрын

    പെണ്ണാണോ

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    ഫേക്ക് ദാമു ആണല്ലോ 🤣🤣😂ഞാൻ പൊക്കി

  • @-vishnu2948

    @-vishnu2948

    3 жыл бұрын

    @@malappuramchank1800 ഞാൻ ആരുടേം ഫേക്ക് അല്ല.. ദശമൂലം ദാമു-vishnu ആണ്.എവിടേലും കമന്റ്‌ കാണുമ്പോൾ ഈ നെയിം കംപ്ലീറ്റ് നോക്കിയാൽ മതി. അല്ലാത്തത് ഞാൻ അല്ല😊👍

  • @jubinks1325

    @jubinks1325

    3 жыл бұрын

    😂😂🤣

  • @anompillai1306
    @anompillai13063 жыл бұрын

    ബൈജു ചേട്ടനെ അറിയാത്തതുകൊണ്ട് ആള് വേറെ ലെവലാണ്. എന്റെ പൊന്നോ ചിരിച്ചു മടുക്കും

  • @manojmanoj-dn5dq
    @manojmanoj-dn5dq3 жыл бұрын

    ലാൽ ജോസും ബൈജുവും തമ്മിലുള്ള ഹൃദയബന്ധം എത്രയാണെന്ന് ഇതിൽ സൂചിപ്പിക്കുന്നു... ബൈജുവിന്റെ ക്ഷമയാണ് അതിന്റെ അളവ്കോൽ അദ്ദേഹത്തിന് ഒരു നല്ല നമസ്ക്കാരം ....!!

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂👍🏽👍🏽🙄

  • @dragondragon84

    @dragondragon84

    3 жыл бұрын

    True

  • @Jahfarshareef
    @Jahfarshareef3 жыл бұрын

    ഞാനൊരു പഴയ ആളാണെ . നിങ്ങളെ പോലെ വലിയ ആളുകളെ വിളിക്കുമ്പോ "ഒന്നും തോന്നാറില്ല "😄😄😝

  • @smokygameing.8417

    @smokygameing.8417

    3 жыл бұрын

    Umfiii 😂😂🤣

  • @muhammedhavas8474
    @muhammedhavas84743 жыл бұрын

    ഇതുവരെ കണ്ട എപ്പിസോഡിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ഇതാണ് ഒരു രക്ഷയുമില്ല അടിപൊളി 👌👌👌

  • @dennygeorge7853

    @dennygeorge7853

    11 күн бұрын

    Same to me

  • @fathimadiya5175
    @fathimadiya51753 жыл бұрын

    ചേട്ടൻ വേണ്ടി wait ചെയ്ത് നിന്നവരാവും നമ്മളിൽ പലരും 😇😇😇

  • @Sana-nq7wo
    @Sana-nq7wo3 жыл бұрын

    സാറെന്തെങ്കിലും ബിസിയാണെങ്കിൽ എന്നോട് സംസാരിച്ചാൽ വലൃ ഉപകാരമായിരുന്നു 😆

  • @unniunniz9173

    @unniunniz9173

    3 жыл бұрын

    🤣മോനെന്തെങ്കിലും തിരക്ക് ആണെങ്കിൽ അ അവിടെ സംസാരിക്കേണ്ട... ഇവിടെ സംസാരിച്ച മതി 😜🤣😂🤭ജ്ജാതി

  • @memorylane7877
    @memorylane78773 жыл бұрын

    എന്നാലും അടക്കയുടെ വില കൂടി പണക്കാരൻ ആയി ലംബോർഗിനി വാങ്ങാൻ പോയ ചേട്ടനെ സങ്കൽപ്പിച്ച ബൈജു ചേട്ടൻ ആണ് ഹീറോ!! 😄

  • @muhammedshahidmsd3645
    @muhammedshahidmsd36453 жыл бұрын

    ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല prank എന്റെ പൊന്നോ....😀😀😀😀...

  • @baijunair4338

    @baijunair4338

    2 жыл бұрын

    Sujith Bakthane thecha ബൈജു എൻ നായരുടെ കോഴി വർത്താനം 🤣 kzread.info/dash/bejne/g6lnu49wZc_Khps.html

  • @abelthomas115
    @abelthomas1153 жыл бұрын

    Gulumal ഓൺലൈനിൽ പുതിയ വീഡിയോ വന്നാൽ അപ്പൊ തന്നെ കാണുന്നവർ ആയിരിക്കും 99%ആൾക്കാരും 😁

  • @anilgeorge1988

    @anilgeorge1988

    3 жыл бұрын

    satyam aanu bro....pisharody de episode kazhinjathil pinne cheriya oru pedi undu....

  • @asmitha1999

    @asmitha1999

    3 жыл бұрын

    @@anilgeorge1988 endinu

  • @Muhammed-so4xg

    @Muhammed-so4xg

    3 жыл бұрын

    @@anilgeorge1988 മൈനായി ആക്രാന്തമാണ് എല്ലാർക്കും

  • @Muhammed-so4xg

    @Muhammed-so4xg

    3 жыл бұрын

    @@anilgeorge1988 മൈനായി ആക്രാന്തമാണ് എല്ലാർക്കും

  • @anilgeorge1988

    @anilgeorge1988

    3 жыл бұрын

    @@asmitha1999 DELETE AAYI POVUMONNU PEDICHITTU...

  • @sreegeethcnair4345
    @sreegeethcnair43453 жыл бұрын

    ഇത്രേം ശുദ്ധനായ ബൈജുവേട്ടനോട് ഈ ചതി വേണ്ടായിരുന്നു... എന്തായാലും സംഗതി പൊളിച്ചു 😂👌

  • @subairmolanthala6861

    @subairmolanthala6861

    3 жыл бұрын

    Sathyam....

  • @sreegeethcnair4345

    @sreegeethcnair4345

    3 жыл бұрын

    ഈ ചാനൽ കണ്ടിട്ടുളള പരിചയം വച്ച് ഇങ്ങേര് ഉടായിപ്പാണെന്ന് എനിക്ക് തോന്നിയിട്ടില്ല...

  • @manushyantemarupakkam5984

    @manushyantemarupakkam5984

    3 жыл бұрын

    @@sreegeethcnair4345 fraudanu BAIJU..... Thattippucaseondu ivante peril www.casemine.com/judgement/in/5ac5e4284a93261a672e45a8

  • @manushyantemarupakkam5984

    @manushyantemarupakkam5984

    3 жыл бұрын

    @@subairmolanthala6861Thattippu cadeondu BIJUnte peril www.casemine.com/judgement/in/5ac5e4284a93261a672e45a8

  • @manushyantemarupakkam5984

    @manushyantemarupakkam5984

    3 жыл бұрын

    @@sreegeethcnair4345 kandalthonnillengilum Udayippanu Biju nayar

  • @boogeyman554
    @boogeyman5543 жыл бұрын

    12:50 mini cooper puthiya version kalaman😂😂😂

  • @mithra_18

    @mithra_18

    3 жыл бұрын

    Kaneanpofujivpol

  • @MooppansVlogz
    @MooppansVlogz3 жыл бұрын

    5:09 ഇതാണ് യഥാർത്ഥ Psycho അനൂപേട്ടൻ 😂 ആ മുഖം ഒന്ന് നോക്കിയേ 🤣🤣🤣എന്റെ പൊന്ന് ഷിബു ലക്ഷ്മി മണ്ണിലെ അണ്ണാ 🤣🤣🤣🤣🤣

  • @kinzshmz8909

    @kinzshmz8909

    3 жыл бұрын

    Moopans evade baaai

  • @vinayakssivan9228

    @vinayakssivan9228

    3 жыл бұрын

    മൂപ്പാ 😘😘

  • @josephnorton6859

    @josephnorton6859

    3 жыл бұрын

    Mooppan uyer

  • @sufeenahussain6828

    @sufeenahussain6828

    3 жыл бұрын

    🙏

  • @Dileepdilu2255

    @Dileepdilu2255

    3 жыл бұрын

    മൂപ്പൻ ബ്രോ ✌✌✌😍😍😍

  • @noufal__
    @noufal__3 жыл бұрын

    Anoop ഏട്ടന്റെ വീഡിയോ skip ചെയ്യാതെ കാണുന്നതാണ് എന്റെ ഒരു ഹാപ്പിനെസ്സ്,, 🤩🤩

  • @memorylane7877
    @memorylane78773 жыл бұрын

    അനൂപേട്ടൻ കുറച്ചു അധികം ആമ്പീഷ്യസ് ആയിട്ട് ഐറ്റംസ് ഇറക്കുമ്പോൾ പ്രാങ്ക് പൊളിയുമോ എന്ന് മനസ്സിൽ ഒരു ആധി ആണ്. 😃

  • @KabeerAhammed
    @KabeerAhammed3 жыл бұрын

    *10:50** ലംബോധരൻ....അങ്ങേരെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി അല്ലോ...കണ്ണുനീര് വന്ന് 😂😬അനൂപ് ജീ*

  • @charlieyoutubelvr2342
    @charlieyoutubelvr23423 жыл бұрын

    ബൈജു ഏട്ടൻ 100 രാജ്യങ്ങൾ ചുറ്റികണ്ട നല്ല ഒരു യാത്ര പ്രേമിയാണ് 🧡🧡🧡🧡🧡🧡🧡

  • @rafimonpmlpml
    @rafimonpmlpml3 жыл бұрын

    ഇത്രയൊക്കെ കളിയാക്കിയിട്ടും റിവ്യൂ പറയാൻ കാണിച്ച ബൈജു ചേട്ടൻ്റെ മനസ്സ് 😀😂

  • @griechischesfeuer1458

    @griechischesfeuer1458

    2 жыл бұрын

    Baiju nairinte pancharayadi 😂 kzread.info/dash/bejne/p4N9z9qbn9SdXbg.html

  • @sureshprabu1178

    @sureshprabu1178

    2 жыл бұрын

    ബൈജു എൻ നായരുടെ കോഴി വർത്താനം 🤣😳😋 kzread.info/dash/bejne/p4N9z9qbn9SdXbg.html

  • @sureshprabu1178

    @sureshprabu1178

    2 жыл бұрын

    ബൈജു എൻ നായരുടെ കോഴി വർത്താനം kzread.info/dash/bejne/p4N9z9qbn9SdXbg.html

  • @allanjohnson6724
    @allanjohnson67243 жыл бұрын

    This will be one of the best episodes of gulumal online

  • @anjunmahi2475
    @anjunmahi24753 жыл бұрын

    He is such a nice person.. With a very great character....

  • @Louis14509
    @Louis145093 жыл бұрын

    ലെ പരസ്യം വരുമ്പോഴുള്ള ഗ്യാപിൽ കമന്റ് വായിക്കാൻ വരുന്ന ഞാൻ😀😀😂

  • @abdulsamadpk417

    @abdulsamadpk417

    3 жыл бұрын

    Same to u

  • @safarna7928
    @safarna79283 жыл бұрын

    ജെസിബി 😂😂😂😂😂 ലെംബോധരൻ 🤣🤣🤣🤣🤣 Cerelac എന്ന് പറഞ്ഞപ്പോഴാ ബൈജു ചേട്ടന്റെ കിളി പോയേ 😂😂😂😂😂🤣🤣

  • @user-pz5qk7zt8e
    @user-pz5qk7zt8e3 жыл бұрын

    ചേട്ടാ സ്റ്റർമാജിക് ആങ്കർ ലഷ്മിയെ ഒന്ന് പ്രാങ്ക് ചെയ്യോ.... കൊറേ കാലായി പറയുന്നു...

  • @diyafathima7643

    @diyafathima7643

    3 жыл бұрын

    🔥🔥

  • @shajitha6763

    @shajitha6763

    3 жыл бұрын

    Polikkyum

  • @jobinbabu207
    @jobinbabu2073 жыл бұрын

    Polichu, kidilan, biju chettan ere ishtamulla vyekthiyanu

  • @irshhhaad7967
    @irshhhaad79673 жыл бұрын

    DQ വിനെ പ്രാങ്ക് ചെയ്യണം എന്നുള്ളവർ ലൈക്‌ here..😂😊.

  • @vishnusasi5080

    @vishnusasi5080

    3 жыл бұрын

    Cheyanam

  • @HS-bj7cs

    @HS-bj7cs

    3 жыл бұрын

    മക്ബൂൽ പ്രാങ്ക് കൊടുത്താൽ മതി..

  • @abhishekks3555
    @abhishekks35553 жыл бұрын

    *Baiju chettante thug ishtapedunnavar like*

  • @prasanthpandalam1236
    @prasanthpandalam12363 жыл бұрын

    മീശമാധവനിൽ എന്റെ രണ്ട് അടക്ക ഉണ്ടാരുന്നു....😂😂😂😂😂😂😂കിടുവേ... ചിരിച്ചു ഊപ്പാടിളകി..😄😄

  • @shaanashahana1520
    @shaanashahana15203 жыл бұрын

    ഇതിലൊക്കെ ഡ്രൈവറെ ഞാൻ എങ്ങനെ കുത്തികെറ്റും മോനെ 😂😂 ചിരിച് പണ്ടാരടങ്ങി

  • @mohammedshereef1493
    @mohammedshereef14933 жыл бұрын

    മോന് അവിടെ തിരക്കാണെങ്കിൽ അവിടെ സംസാരിക്കണ്ടാ ഇവിടെ സംസാരിച്ചാൽ മതി 🙄🤪😍🔥

  • @thejaspkfi01

    @thejaspkfi01

    3 жыл бұрын

    😅anup ettan da🔥

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂😂😂👍🏽

  • @johnhonai4601

    @johnhonai4601

    3 ай бұрын

    14:00

  • @ramov1428
    @ramov14283 жыл бұрын

    അടക്കയുടെ കിലോ വില പറഞ്ഞു കൊടുത്ത ആ മഹാനെ മറക്കരുത്

  • @abidkrv98

    @abidkrv98

    3 жыл бұрын

    😁😁

  • @Vroomhead

    @Vroomhead

    3 жыл бұрын

    Binduvettan uyir🥰

  • @rubinshibi
    @rubinshibi3 жыл бұрын

    കുരിശ തീരത്തില്ല പൊയ്ക്കോ 🤣🤣🤣🤣😄😄😄എന്റെ ബൈജു ചേട്ടാ 😂😂😂😂എന്റെ പൊന്നെ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി

  • @secretroamer4962
    @secretroamer49623 жыл бұрын

    One of the best gulumal episodes I watched

  • @basim0007.
    @basim0007.3 жыл бұрын

    ബൈജു ചേട്ടൻ്റെ കിളി പോയി.....

  • @RoadiesGarage
    @RoadiesGarage3 жыл бұрын

    കഴിഞ്ഞ ദിവസം ഓഫീസിൽ ഞാൻ കുറെ നേരമായി യാത്ര പറയാൻ നിൽക്കുന്നു.. ഈ കോളാണേൽ തീരുന്നുമില്ല. ഒടുവിലാണ്‌ പറയുന്നത് ഇത് കുരിശാണെന്ന്.. പക്ഷേ ഇത്രേം വിചാരിച്ചില്ല, 😂😂😂 -

  • @raheemmachingal9324
    @raheemmachingal93243 жыл бұрын

    ചിരിച്ചു മടുത്തു.. കണ്ണിൽ കൂടി,മുക്കിൽ കൂടി, ഓക്കേ വെള്ളം വന്നു ചിരിച്ചിട്ട് 😂😂😂😂😂😆😅😅

  • @nabeelsha2355

    @nabeelsha2355

    2 жыл бұрын

    Same avastha😂😂😂

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed88073 жыл бұрын

    "അല്ലെങ്കിൽ അവൻ കരയും അല്ലെങ്കിലേ അവന്റെ സിർളാക് ഒക്കെ തീർന്നിരിക്കയാ..😂" ഈ ഡയലോഗ് കേൾക്കുന്ന വരേയ്ക്കും ചിരിയൊക്കെ ഒരു വിധം അടക്കി പിടിച്ചിരിക്കായിരുന്നു വേറൊന്നും അല്ല ഉച്ചക്കുള്ള ഫുഡ് കഴിക്കുന്ന ടൈം ആണ് ഈ എപ്പിസോഡ് കണ്ടോണ്ടിരുന്നത്. ന്റെ പൊന്നോ ഈ ഡയലോഗ് കേട്ടതും ചിരിയുടെ പിടി വിട്ടു 😂 എന്തോ ഭാഗ്യത്തിന് തരിപ്പിൽ പോവാതെ ഫുഡ് തൊണ്ടയിൽ കുരുങ്ങാതെ രക്ഷപെട്ടു 🙏😄 Nb : മുന്നറിയിപ്പ്⚠️ ആരും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കുമ്പോൾ അനൂപേട്ടന്റെ ഗുലുമാൽ കാണരുത്. എപ്പോഴാ നമ്മുടെ ചിരിയുടെ കണ്ട്രോൾ തെറ്റുക എന്നറിയാൻ പാടില്ല.😇😂

  • @rjanthu9963
    @rjanthu99633 жыл бұрын

    കാർ കൊണ്ടു പോകാനൊക്കെ ബുദ്ധിമുട്ടാവില്ലേ എന്നു ചോദിക്കുമ്പോ , കക്ഷത്തിൽ കാറും വെച്ച് ,ഏയ് ഇതെളുപ്പവല്ലേ എന്നു ചോദിച്ച് അനൂപേട്ടന്റെ ഒരു നിൽപ്പുണ്ട്... യാ മോനെയ് 💯🤣

  • @gracemariamthomas6369

    @gracemariamthomas6369

    3 жыл бұрын

    Anandu chetta ❤️

  • @tubemalayalam
    @tubemalayalam3 жыл бұрын

    ബൈജു ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ സാധാരണ അറിയാതെ വിളിച്ചാൽ ആളുകൾ ആകെ മാറും ഇതു ശരിക്കും നല്ല മനുഷ്യൻ ആ ചിരികണ്ടോ പാവം

  • @kichukichu2656

    @kichukichu2656

    3 жыл бұрын

    Sujith bakhthande koodeyulla videos kandittilleee

  • @tubemalayalam

    @tubemalayalam

    3 жыл бұрын

    @@kichukichu2656 I don’t think so I wil try

  • @TravelBro
    @TravelBro3 жыл бұрын

    ബൈജു ചേട്ടാ ... നിങ്ങൾ ഇത്രേം ക്ഷമ ഉള്ള ആളായിരുന്നോ 😀😂😍😱

  • @sunilkulathinkara1147
    @sunilkulathinkara11473 жыл бұрын

    കലക്കൻ എപ്പിസോഡ് ആയിരുന്നു... 😍😍😍

  • @shinetmathew2265
    @shinetmathew22653 жыл бұрын

    അനൂപേട്ടനെ പോലെ തന്നെ തഗിൽ സ്കോർ ചെയ്യാൻ മിടുക്കനായ ബൈജു ചേട്ടനെ പറ്റിച്ചത് പൊളിച്ചു.. 🤣🤣

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂😂😂👍🏽

  • @baijunair4338

    @baijunair4338

    2 жыл бұрын

    Sujith Bakthane thecha ബൈജു എൻ നായരുടെ കോഴി വർത്താനം 🤣 kzread.info/dash/bejne/g6lnu49wZc_Khps.html

  • @trust2121

    @trust2121

    2 жыл бұрын

    Baiju nayarude kozhi talk😁 kzread.info/dash/bejne/p4N9z9qbn9SdXbg.html

  • @user-nx5ux6wx9k
    @user-nx5ux6wx9k3 жыл бұрын

    ഈ. ബൈജു ചേട്ടന്റെ ചിരി കാണാൻ തന്നേ നല്ല. രസംആണ്. ...

  • @user-nx5ux6wx9k

    @user-nx5ux6wx9k

    3 жыл бұрын

    @Meenakshi Meenu കണ്ട് പിടിച്ചു കള്ളി😀😀

  • @subinvarghese9578
    @subinvarghese95783 жыл бұрын

    ഈ വീഡിയോ കണ്ട ബൈജു അണ്ണന്റെ അവസ്ഥ 😅😅😅😅

  • @Sculpturenz6u
    @Sculpturenz6u3 жыл бұрын

    Lovely greetings from Lakshadweep 💕 gulumal team

  • @penmedia4u
    @penmedia4u3 жыл бұрын

    നമ്മുടെ അച്ഛൻ മാർ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമുക്കും ബെൻസും ഓഡിയും ഒക്കെ കിട്ടിയിയേനെ... ബൈജു ചേട്ടൻ തഗ് 😂😂😂

  • @anilchandran9739
    @anilchandran97393 жыл бұрын

    പാവം ഞങ്ങടെ ബൈജു ചേട്ടൻ.😕 അപ്പുക്കുട്ടാ എടുക്ക് ടൂൾസ്😀

  • @afal007

    @afal007

    3 жыл бұрын

    നടേശാ കൊല്ലണ്ട

  • @ansabmkurikkal

    @ansabmkurikkal

    3 жыл бұрын

    😄😄

  • @rhythmofrahul7512
    @rhythmofrahul75123 жыл бұрын

    Anooopetta.....njan itrem vere oru videokkum chirichittillaaaa.....polichuuuu

  • @T4_TROLLS_
    @T4_TROLLS_3 жыл бұрын

    Ubaid ibarahim troll കണ്ടു വന്നവർ ഇവിടെ കമോൺ 😍😂😆😁😌

  • @MalluFamilySujin
    @MalluFamilySujin3 жыл бұрын

    ❤️

  • @badariyyakabeer9303

    @badariyyakabeer9303

    3 жыл бұрын

    Mallu family

  • @achuachus3412

    @achuachus3412

    3 жыл бұрын

    You again

  • @ansyanas6217

    @ansyanas6217

    3 жыл бұрын

    Mallu family😊😊😊

  • @neenaseb1598

    @neenaseb1598

    3 жыл бұрын

    😍

  • @fahminliya1762

    @fahminliya1762

    3 жыл бұрын

    Hai mallu family ❤️

  • @subin_joseph
    @subin_joseph3 жыл бұрын

    ഏത് ചേട്ടനാണേലും സരിതയ്ക്ക് ഫൈൻ വന്നതാ സംസാരം 😁😁😁😁

  • @salikv2531
    @salikv25313 жыл бұрын

    സ്ഥിരമായി രണ്ടുപേരുടെയും പ്രോഗ്രാം കാണുന്നതുകൊണ്ട് ചിരി നിർത്താൻ കഴിഞ്ഞില്ല.....ഒരുപാടിഷ്ടമായി👍👍👍

  • @axabalan6386
    @axabalan63863 жыл бұрын

    Eee sir ne eniku othiri ishtayittoo such a cool.man super❤️❤️

  • @mohdbaiju282
    @mohdbaiju2823 жыл бұрын

    എന്റെ അനൂപ് ഭായ് നിങ്ങൾക്ക് എതിരെ കേസ് കൊടുക്കും ഞാൻ ...ചിരിച്ചു ചിരിച് എവിടെക്കൊയോ കോളത്തി പിടിച്ചു ഊപ്പാടിളകി....😄😆🤣😫🤪👌👍❤️

  • @gggdfggb

    @gggdfggb

    3 жыл бұрын

    I would like to prank a priest. How could I go with? Please reply...

  • @zaakimulla916

    @zaakimulla916

    3 жыл бұрын

    🤣🤣🤣🤣

  • @athiranair9648

    @athiranair9648

    3 жыл бұрын

    @@zaakimulla916 .

  • @gokulraj9591
    @gokulraj95913 жыл бұрын

    Anoop eetan.. The Underrated stand up comedian 😁✨

  • @malappuramchank1800
    @malappuramchank18003 жыл бұрын

    🤣🤣അനൂപ് ബ്രോ, ലാൽ ജോസേട്ടാ പാവം ബൈജു ചേട്ടൻ 🤣😂ജെസിബി 😂ലമ്പോധരൻ,ലമ്പൂർഗിണി പെണ്ണാണോ 🤣🤣🤣ബാറ്ററി 😂😂അനൂപ് ബ്രോ,മാവേലിക്കര മണ്ണിൽ, അടക്ക കച്ചോടം, സെരിലാക് തീർന്നിരിക്കുക ആണ്, ബൈജു ഏട്ടൻ എക്സ്പ്രെഷൻ 🤣😂 😍🥰, മിനികൂപ്പർ കലമാൻ,🤣🙆‍♂️😂

  • @emyoommen8661
    @emyoommen86613 жыл бұрын

    Omg!! Such a hilarious episode!!😀😀😀

  • @vishnu6032
    @vishnu60323 жыл бұрын

    Sujith bhakthan chettan ne prank ചെയ്യണം മെന്ന് ഉള്ളവർ 👇LIKE

  • @afal007

    @afal007

    3 жыл бұрын

    🥳

  • @sskkvatakara5828

    @sskkvatakara5828

    3 жыл бұрын

    Talasary family praku kodutatanu

  • @vishnu6032

    @vishnu6032

    3 жыл бұрын

    @@sskkvatakara5828 njan kandu bike prank alle

  • @vishnu6032

    @vishnu6032

    3 жыл бұрын

    @@sskkvatakara5828 anoop chettan nte prank vera level alle

  • @sooraj9815
    @sooraj98153 жыл бұрын

    മോൻ എത്ര പ്രായം ഉണ്ടെന്ന് ആദ്യം ബൈജു ചേട്ടൻ ചോദിച്ചിരുന്നെങ്കിൽ തീർന്നേനെ 😂😂😂😂😂😂

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂😂😂👍🏽

  • @ismailbinyusaf6666

    @ismailbinyusaf6666

    Жыл бұрын

    ഒന്നാം ക്ലാസ്സിൽ കേറാൻ പോവല്ലേ. വയസ്സ് ആറായി

  • @aswathijithin4650
    @aswathijithin46503 жыл бұрын

    Kiduuuu.. suuuper...chirich chathuuuu.... keep going

  • @Sculpturenz6u
    @Sculpturenz6u3 жыл бұрын

    Excellent piece of 🤣🤣🤣 Anoopettan 😃

  • @Shanukpza
    @Shanukpza3 жыл бұрын

    ഞങ്ങളുടെ മനസ്സിലെ ഗർജിക്കുന്ന സിംഹത്തിനെയാ ഒരു മാതിരി ഊശി ആക്കി വിട്ടത്... പാവം ബൈജുവേട്ടൻ....

  • @GAMETHERAPISTYT
    @GAMETHERAPISTYT3 жыл бұрын

    Anoop etta. Sujith ഏട്ടനെ ഇതുപോലെ pattikkamo.. അല്ലെങ്കിൽ Emil bro.. ചിരിച്ച് ചാവും. Odukthe thug ആണ്‌ 🤣 🤣

  • @emilpaul905

    @emilpaul905

    Жыл бұрын

    🤝

  • @sydtalk5985

    @sydtalk5985

    Жыл бұрын

    Dey ആരെടാ നീ😮😮😮, 1m+ subscriber ulla ninne ith vare കേട്ടിട്ട് പോലും ഇല്ല😢😢

  • @azizksrgd

    @azizksrgd

    6 ай бұрын

    😃😃😃​@@sydtalk5985

  • @pramodep4969
    @pramodep49693 жыл бұрын

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ചിരിച്ചു... ചിരിച്ചു കണ്ണിലൂടെ വെള്ളം വന്നവരുണ്ടോ....???😂😂😄

  • @hashimmohammed
    @hashimmohammed3 жыл бұрын

    ബൈജു ചേട്ടന്റെ ക്ഷമ സമ്മതിച്ചു തന്നിരിക്കുന്നു😝

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂😂👍🏽

  • @eljinisca1425
    @eljinisca14253 жыл бұрын

    ബൈജു ചേട്ടനെ ആദരിച്ചു. നിങ്ങൾ കൂടുതൽ ബഹുമാനം അർഹിക്കുന്നു.

  • @nammalmedia9196

    @nammalmedia9196

    3 жыл бұрын

    exactly

  • @mhmedsin

    @mhmedsin

    3 жыл бұрын

    👍🏽👍🏽

  • @subairmolanthala6861

    @subairmolanthala6861

    3 жыл бұрын

    👍

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    ഇപ്പോ ഇങ്ങളെ വെറുതെ കണ്ടാലും അനക്ക് സിരിവരും.😂😂👍🏿👍🏿👍🏿 ഷിബു ലക്ഷ്മി 😂😂😂❤🤭

  • @roshanp2374

    @roshanp2374

    3 жыл бұрын

    Hi

  • @akhiljoy3755

    @akhiljoy3755

    3 жыл бұрын

    Josappe.. Kuttiyk malayalam aരിyam. xD

  • @devikaslittleplanet1047

    @devikaslittleplanet1047

    3 жыл бұрын

    @@akhiljoy3755 😆

  • @nammalmedia9196
    @nammalmedia91963 жыл бұрын

    etra positive and funny aanu Baiju N Nair...arinjitum response nokooo

  • @unnimavelikara
    @unnimavelikara3 жыл бұрын

    "അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഇവിടെ"....... ഹഹ. മീറ്റിങ്ങ് മാടിവേക്കഡാ

  • @sooraj9815
    @sooraj98153 жыл бұрын

    ബൈജു ചേട്ടൻ ഫാൻസ്‌ ഉണ്ടോ? 😍❤️

  • @ronymanuel1859
    @ronymanuel18593 жыл бұрын

    ആരെയും വേദനിപ്പിക്കാതെ ഒള്ള അനൂപെട്ടന്റെ പ്രാങ്ക്‌ ഇഷ്‌ടം 😍😍😍😘😘😘😘

  • @musthaqshaji1128
    @musthaqshaji11283 жыл бұрын

    Best one ❤️🔥

  • @ajishajoelabraham
    @ajishajoelabraham3 жыл бұрын

    Hahahaha. Super. Haven’t laughed in a while. This video made me laugh out loud. Good job.

  • @afal007
    @afal0073 жыл бұрын

    *സുജിത് ഏട്ടന്റെ വീഡിയോയിലൂടെ ബൈജു ഏട്ടനെ അറിഞ്ഞു പിന്നെ അദ്ദേഹത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങി magazine വായിക്കാൻ തുടങ്ങി അങ്ങനെ അങ്ങനെ പിന്നെ മൂപ്പര് ഫയങ്കര humour sense ന്റെ ആളാണ് ലെ 😂😂😂*

  • @rejanisumathy2787

    @rejanisumathy2787

    3 жыл бұрын

    Athe👍

  • @athul9100

    @athul9100

    3 жыл бұрын

    Ente ponnu byju sir okke ullathanu sujithine bhagyam,15 varsham munbe byju m nair famous aanu

  • @sreerag8050
    @sreerag80503 жыл бұрын

    next - sujith bhakthan

  • @firozmohammed547
    @firozmohammed5473 жыл бұрын

    ഇതുവരെ കണ്ടതിൽ ഏറ്റവും best എപ്പിസോഡ് ആണ് ഇത്‌ ..നിങ്ങൾ വേറെ level ആണ് bro 😀😀

  • @roshanbaig1487
    @roshanbaig14873 жыл бұрын

    Biju chettante video kobfuvannathil thanks ❤️ ellarkum ishtanu biju chettane. Ini pattumenkil theerchayayum santhosh George chettane koodi urappayum venam❤️

  • @HANANPGD
    @HANANPGD3 жыл бұрын

    ബൈജുവേട്ടന്റെ സന്തോഷ് ജോർജ് കുളങ്ങരയോടൊപ്പമുള്ള ചെറിയ ഇന്റർവ്യു തന്നെ അടിപൊളിയായിരുന്നു... കുറേ പോസിറ്റീവ് ട്രോളുകളു്‌ കിട്ടി... ഇതും അത് പോലൊരു രസകരമായ ഇന്റർവ്യു ആയിരുന്നു🤣🤣🤣🤣🤣

  • @dreamrider2660

    @dreamrider2660

    3 жыл бұрын

    🤓🤓

  • @younusvm5690
    @younusvm56903 жыл бұрын

    ചിരിച്ച് പല്ല് ഉളുക്കി. ഇത്രേം നാള് ചെയ്ത ഫോൺ പ്രാങ്കിൽ ഏറ്റവും മികച്ച പ്രാങ്കാണ് ഇത്.

  • @shamibabu1488
    @shamibabu14883 жыл бұрын

    ഇത് പോലെ വലിയ വലിയ ആളുകളെ വിളിക്കുമ്പോൾ എനിക്കൊന്നും തോന്നാറില്ല കെട്ടോ അനൂപേട്ടൻ തഗ്ഗ്

  • @rajeevnair1461
    @rajeevnair14613 жыл бұрын

    *Probably the best ever episode of Gulumal* 😆🤣👍🤘

  • @criticindian

    @criticindian

    7 ай бұрын

    No, the best episode was with eldhose kunnapilly, but it is not there in youtube.

  • @mtips4574
    @mtips45743 жыл бұрын

    Uppum mulakum balu chettan pani kodkkanam ennullavar like👍

  • @sreekumar7177

    @sreekumar7177

    3 жыл бұрын

    Athu super aayirikuum... 🤣

  • @mtips4574

    @mtips4574

    3 жыл бұрын

    @@sreekumar7177 😊😍

  • @user-oo5jv9uz5v

    @user-oo5jv9uz5v

    3 жыл бұрын

    Polikkum

  • @Kichur541

    @Kichur541

    3 жыл бұрын

    Poli

  • @vishnuvardhanpmenon5280
    @vishnuvardhanpmenon52803 жыл бұрын

    Anoop ettan 🤩🤩🤩🤩🤩 Ningalde Fan aayi maari 😁😁😁🤗🤗🤗🤗❤️❤️❤️

  • @hemanthgeorge8052
    @hemanthgeorge80523 жыл бұрын

    Namichu anna⚡️

  • @thefoodtraveller
    @thefoodtraveller3 жыл бұрын

    edakku baiju chettanum kottunnund...

  • @ibnu_razak4385
    @ibnu_razak43853 жыл бұрын

    വല്യ വല്യ ആളുകളെ വിളിക്കുമ്പോൾ.... ഒന്നും തോന്നാറില്ല,😁

  • @kollamkaran5125
    @kollamkaran51253 жыл бұрын

    ഇങ്ങനെ ചെയ്യാൻ ഇങ്ങേരെ കൊണ്ടേ പറ്റു. ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣

  • @aneeshks6926
    @aneeshks69263 жыл бұрын

    Polichu.. 👏👏👏👏👌👌👌👌👌

  • @vaishnav5030
    @vaishnav50303 жыл бұрын

    Powlichu😘

  • @anjanaranjith2388
    @anjanaranjith23883 жыл бұрын

    ചിരിച്ചു ഊപ്പാടിളകി,,,, ബൈജു ഏട്ടൻ character Supr,,,,,

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    🤣😂😂

  • @shabinilgiri2409
    @shabinilgiri24093 жыл бұрын

    അനൂപേട്ടാ.... ആളുകൾ ചിരിച്ച് ചത്താൽ കൊലക്കുറ്റത്തിന് കേസ് എടുക്കൂട്ടോ 😂😂😂😂😂😂😂🙏🙏🙏

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂

  • @harrykrushchev

    @harrykrushchev

    3 жыл бұрын

    Entammo

  • @sufiyankayamkulam6325

    @sufiyankayamkulam6325

    3 жыл бұрын

    🤣

  • @jaisonjacob95
    @jaisonjacob953 жыл бұрын

    Othiri chirippichuuuuuu. ...super..

  • @muhammadyashiquenp4398
    @muhammadyashiquenp43983 жыл бұрын

    Oree poli❤🔥🔥🔥🔥🔥

Келесі