Rajiv Gandhi - അന്ന് രാത്രി എന്താണ് നടന്നത് ! Investigation Story | In Malayalam | Anurag Talks

#InvestigativeStory #Thrilling #Malayalam
-------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------
My Gadgets
----------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( I'm using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------
The Story of Raji Gandhi Is Discussed In Malayalam | Rajiv Gandhi Malayalam | Biography | Thrilling Story Malayalam | Anurag Talks | Indira Gandhi | Gandhiji | Gandhi Malayalam
----------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 1 000

  • @AnuragTalks1
    @AnuragTalks12 жыл бұрын

    Give your feedback through Instagram : instagram.com/anuragtalks/

  • @neymarsj4edits

    @neymarsj4edits

    2 жыл бұрын

    Ok bro

  • @n.r.mohanan9460

    @n.r.mohanan9460

    2 жыл бұрын

    കേൾക്കുമ്പോൾ തന്നെ വളരെ വിഷമം തോന്നുന്നു തമിഴ് ആളുകൾ ഇപ്പോഴും പ്രഭാകരനെ ദൈവത്തിനു തുല്യമായി കാണുന്നു വല്ലാത്തൊരു നിയമം തന്നെ ഇന്ത്യയിലെ രാജീവ് ഗാന്ധിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു

  • @factteller6194

    @factteller6194

    2 жыл бұрын

    ❤❤❤❤

  • @manukm5951

    @manukm5951

    2 жыл бұрын

    pp

  • @manukm5951

    @manukm5951

    2 жыл бұрын

    pp

  • @AswinMadappally
    @AswinMadappally2 жыл бұрын

    *Mission 90 Days* ... Rajiv gandi വധത്തിന്റെ പിരിമുറുക്കവും സംഘർഷങ്ങളും അതേപടി നമ്മളിലേയ്ക്ക് എത്തിച്ച ഒരു മികച്ച ചിത്രം 👌

  • @AnuragTalks1

    @AnuragTalks1

    2 жыл бұрын

    👌❤️

  • @gamingwithmalagayt8243

    @gamingwithmalagayt8243

    2 жыл бұрын

    ❤😍

  • @abhiabhi5159

    @abhiabhi5159

    2 жыл бұрын

    ശര്യാണ് bro

  • @abhiabhi5159

    @abhiabhi5159

    2 жыл бұрын

    അശ്വിൻ്റ കമൻറ് ഒന്ന് പിൻ ചെയ്യാമായിരുന്നു...

  • @bobinbabu1355

    @bobinbabu1355

    2 жыл бұрын

    കോപ്പാണ് 😂

  • @adithyscorner4465
    @adithyscorner44652 жыл бұрын

    ❤❤എന്തുകൊണ്ടോ നിങ്ങളുടെ അവതരണത്തിന് വല്ലാത്ത ആകർഷണമാണ്. ഒരു തുള്ളി പോലും മിച്ചം വെക്കാതെ മുഴുവൻ ഒറ്റയിരിപ്പിനു കേട്ടു ❤❤❤❤

  • @manafmanaf1607

    @manafmanaf1607

    2 жыл бұрын

    🌹❤❤

  • @shibilishibi2865

    @shibilishibi2865

    2 жыл бұрын

    Stym skip ചെയ്യാതെ കേട്ട് ഇരുന്നു എല്ലാ videosum ഇങ്ങനെ aahn to 💞അവതരണം 💞💞👍

  • @mcmuhsin4281
    @mcmuhsin42812 жыл бұрын

    രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

  • @nk_045
    @nk_0452 жыл бұрын

    ഈ നീണ്ട സമയം ഇങ്ങനെ വാതോരാതെ സംസാരിക്കുന്നതു ചെറിയ കാര്യമല്ല. അതും വളരെ വിശദമായ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട്.✌️✌️ 90 കളിലെ പല സംഭവങ്ങളും ഈ ഒരു വിഡിയോയിലൂടെ അറിയാനും മനസ്സിലാക്കാനും സാധിച്ചു.👍

  • @ajmalvlogaju5087
    @ajmalvlogaju50872 жыл бұрын

    രാജീവ്ജിയുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ 😪

  • @factteller6194

    @factteller6194

    2 жыл бұрын

    💞🌹🌹🌹🌹🌹

  • @rathindas461

    @rathindas461

    2 жыл бұрын

    He is correct......

  • @Linsonmathews
    @Linsonmathews2 жыл бұрын

    ചെറുപ്പത്തിൽ കേട്ടിട്ടുള്ള ഈ രാജീവ് വധ കേസ് പൂർണ രൂപത്തിൽ കേൾക്കാൻ കഴിയുന്നത് ഇവിടെയാണ് 👍❣️

  • @AnuragTalks1

    @AnuragTalks1

    2 жыл бұрын

    ❤️❤️

  • @factteller6194

    @factteller6194

    2 жыл бұрын

    💯💯💯💯💯

  • @sudhaeaswaran1958

    @sudhaeaswaran1958

    Жыл бұрын

    Ellam ormakal Mataram.

  • @BijuB-nz9zq

    @BijuB-nz9zq

    4 ай бұрын

    ബ്രോ ബ്രോ കഥ കുറച്ച് അറിഞ്ഞാലും നല്ല സന്തോഷമുണ്ട് സൂപ്പർ ആയിട്ടുണ്ട് അടിപൊളി

  • @sherlyg2048
    @sherlyg20482 жыл бұрын

    രാജീവ്‌ ഗാന്ധി യുടെ കൊലപാതകത്തിന്റ സത്യാവസ്ഥ മനസിലാക്കി തന്നതിന് വളരെ അധികം നന്ദി 🙏🙏🙏

  • @aadhilnizar7514
    @aadhilnizar75142 жыл бұрын

    നിങ്ങൾ ശ്രദ്ധിച്ചോ!! "എന്റെ മക്കൾ വളർന്നത് അച്ഛൻ ഇല്ലാതെയാണ്, അമ്മയില്ലാതെ ഒരു കുഞ്ഞു വളരരുത്" എന്നു അന്നത്തെ പ്രസിഡന്റ് നു നളിനിയുടെ വധശിക്ഷ റദ്ദാക്കണം എന്നു പറയുന്ന സോണിയ ഗാന്ധിയുടെ വിശാലമായ ആ സ്നേഹത്തെ!! സ്വന്തം പ്രിയതമന്റെ രക്തം വീഴ്‌ത്തിയ യക്ഷസ് നു പോലും ക്ഷമ നൽകുന്ന ആ വിട്ടുവീഴ്ചയുടെ മഹാ പാഠം! ചിലരിൽ നിന്നും ചിലതെറെ പഠിക്കാനുണ്ട്.. മക്കൾ രാഹുലും പ്രിയങ്കയും ആ പ്രതികൾക്ക് മാപ്പ് കൊടുത്തവരാണ്..

  • @user-cu3do5mw1s

    @user-cu3do5mw1s

    2 жыл бұрын

    അല്ലാതെ അങ്ങനെ ചളി അടിച്ചു നാല് വോട്ടു വാങ്ങാൻ അല്ല 😏😏

  • @YOURS1

    @YOURS1

    Жыл бұрын

    100s of srilankan Tamil children grew up without their father’s because of Rajiv gandi

  • @subashcharuvil3490

    @subashcharuvil3490

    Жыл бұрын

    @@YOURS1 ഗർഭിണിയുടെ കുത്തികീറി വയർ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു കൊന്ന്പോലെ

  • @Aarzoo783

    @Aarzoo783

    Жыл бұрын

    മറ്റുള്ള രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ poyathu😡കൊണ്ടാണ് പൊട്ടിത്തെറിച്ചത്...

  • @shajanjacob1576

    @shajanjacob1576

    Жыл бұрын

    @@YOURS1 പാണ്ടിയാണോ കമ്മിയാണോ അതോ ജിഹാദിയാണോ ഇനിഷ്യലിൽ ഒളിച്ചിരിക്കുന്ന ഭീരു ?

  • @muhammadshan.s7022
    @muhammadshan.s70222 жыл бұрын

    രാജീവ് ഗാന്ധി വധം സ്വാതന്ത്രാനന്ദര ഇന്ത്യയിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്ന്.

  • @factteller6194

    @factteller6194

    2 жыл бұрын

    💯💯💯💯💯

  • @sreelakshmi4800

    @sreelakshmi4800

    2 жыл бұрын

    Lbsnaa logo spotted😍

  • @factteller6194

    @factteller6194

    2 жыл бұрын

    @@sreelakshmi4800 💯

  • @muhammadshan.s7022

    @muhammadshan.s7022

    2 жыл бұрын

    @@sreelakshmi4800 😊yes.

  • @Aarzoo783

    @Aarzoo783

    2 жыл бұрын

    Never !!

  • @srfoodridevlogs
    @srfoodridevlogs Жыл бұрын

    ഇന്നത്തെ പത്ര ന്യൂസിൽ വന്നത് ഇവരെ ജയിൽ മോചിതനാക്കി... ശേഷം ഇതിന്റെ ഫുൾ സ്റ്റോറി അറിയാൻ വന്നവർ ഇവിടെ ലൈക്‌ 🔥എല്ലാം... വളരെ വെക്തമായി പറഞ്ഞു തന്ന എല്ലാവർക്കും ആശംസകൾ... ഗംഭീരം അവതരണം..... 🔥🔥🔥🔥ഒരു കുതിരപ്പവൻ ❤️❤️

  • @rajeeshmahadev6163
    @rajeeshmahadev61632 жыл бұрын

    വളരെ നല്ല അവതരണമാണ് ബ്രോ. ആ സ്റ്റോറി എല്ലാവരിലേക്കും എത്തിക്കാൻ ഉള്ള ആ കഷ്ഠപാടിനെ ഒരു ലൈക് . ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയും നല്ല സ്റ്റോറികൾ ചെയ്യാൻ സാധിക്കട്ടെ God bless you

  • @kishorsfilmyreels1435
    @kishorsfilmyreels14352 жыл бұрын

    വളരെ വിശദമായി കര്യങ്ങൾ മനസ്സിലാക്കി തന്നു.നിയമത്തിൻ്റെ ലൂപ് ഹോൾസ് ഉപയോഗിച്ച് മനുഷ്യാ വകാശ പ്രവർത്തകരുടെ ഒത്താശയോടെ കൊറേ നീചൻ മാരായ മനുഷ്യർക്ക് നീതി എന്ന പേരിൽ ദയ വായ്‌പ് നേടി കൊടുക്കുമ്പോൾ..നീതി നിഷേധിക്കപ്പെട്ട ത് രാജ്യത്തിൻ്റെ പ്രഥമാ ധികാരം കൈകാര്യം ചെയ്ത നീതിമാനായ ഒരു ഭരണാധികാരിക്ക് വരെ സംഭവിച്ചു എന്നത് വെറും പ്രജകളായ നമ്മൾക്ക് ഒക്കെ ഒരു പേടി സ്വപ്നം ആണ്..ഈ രാജ്യത്ത് എന്ത് സുരക്ഷ ആണ് പ്രതീക്ഷിക്കേണ്ടത് എന്ന് ഒരു ഗ്യാരണ്ടി യും ഇല്ലാതെ ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ ജീവിക്കുക അല്ലാതെ..😤

  • @sreenath7435
    @sreenath74352 жыл бұрын

    രാജീവ് ഗാന്ധി പോയി ☹️ 🇮🇳 30കൊല്ലം പിറകിൽ പോയി... സർക്കാർ അനുകൂല്യങ്ങൾ ബാങ്ക് വഴി നൽകണം എന്ന് പറഞ്ഞ മഹാൻ 🙏 .. ♥️🌹🇮🇳👼

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo2 жыл бұрын

    രാജീവ്ജിയുടെ ഓർമകൾക്ക് കണ്ണീർ പ്രണാമം 🌹🌹

  • @subin3486
    @subin34862 жыл бұрын

    ധീരയായ അമ്മയുടെ പുത്രൻ രാജീവ്‌ ❤

  • @sarithkumar9143
    @sarithkumar91432 жыл бұрын

    മച്ചാനെ .. ഫാൻ ആക്കി കളഞ്ഞല്ലോ . കിടു.. Keep goinng😍

  • @factteller6194

    @factteller6194

    2 жыл бұрын

    💯💯💯💯💯

  • @rubingeorge98
    @rubingeorge982 жыл бұрын

    അവരുടെ പകുതിയെങ്കിലും കെല്പുള്ളവന്മാർ ഇന്നു കോൺഗ്രസിൽ ഉണ്ടാരുന്നേൽ ഇന്ത്യൻ ഭരണം കയ്യിലിരുന്നേനെ

  • @sreejithshankark2012

    @sreejithshankark2012

    2 жыл бұрын

    ഇന്ദിരാ ഗാന്ധിയുടെ കാലം കഴിയുന്നതോടെ കോൺഗ്രസ്‌ ക്ഷയിച്ചു തുടങ്ങി.. 1984 നാലിൽ മൂന്നു ഭൂരിപക്ഷം കിട്ടിയ കോൺഗ്രസ്‌ പാർട്ടി 1989 ലെ ഇലക്ഷന് ദയനീയ പരാജയം ഏറ്റുവാങ്ങി.. 1991ൽ നരസിംഹ റാവു രാജീവ്‌ മരണപ്പെട്ട സഹതാപ തരംഗം കാരണം ആണ് പ്രധാന മന്ത്രി ആയതു... 2004 to 2014 വീണ്ടും ഭൂരിപക്ഷം കിട്ടി അധികാരം കിട്ടി എങ്കിലും ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... ഇനി കോൺഗ്രസ്‌ അധികാരത്തിൽ വരിക പോയിട്ട് മുഖ്യ പ്രതിപക്ഷം ആവുക തന്നെ ശ്രമകരം ആണ്... ഡിഎംകെ പോലുള്ള പാർട്ടികൾ കോൺഗ്രസ്‌ നെ ഗൗനിക്കുന്നില്ല

  • @factteller6194

    @factteller6194

    2 жыл бұрын

    💯💯💯💯💯

  • @factteller6194

    @factteller6194

    2 жыл бұрын

    @@sreejithshankark2012 💯💯💯

  • @Ram-jd2rr

    @Ram-jd2rr

    2 жыл бұрын

    @@sreejithshankark2012 BJP ഇതര സർക്കാർ വരുന്നുണ്ടങ്കിൽ അത് Congress ലൂടെ മാത്രമായിരിക്കും 3 ആം കക്ഷിക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല ഇതാണ് CPM ഉൾപ്പടെ ദേശീയ തലത്തിൽ Congress നെ Suport ചെയ്യാൻ പ്രധാന കാരണം ഈ അടുത്തു വന്ന വാർത്തകൾ ഉന്നും തന്നെ DMK Congres നെ ഗൗനിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നില്ല കർണ്ണാടക യിലെ Congres ൻ്റ തിരിച്ചു വരവ് , up BJP ഇതര കക്ഷി കളുടെ പ്രകടനം എന്നിവയാണ് അടുത്ത General election നിൻ വേണ്ടി വിലയിരുതേണ്ടത് കോൺഗ്രസ്സിൻ്റെ തകർച്ച Nehru മരിച്ചപ്പോൾ മുതൽ പ്രവചിക്കുന്നുണ്ട് അന്ന് അത് പറഞ്ഞ ആളുകൾ പലരും ഇനില്ല എന്നാൻ ഇന്നും പലരും പറയുന്നു കോൺഗ്രസ്സ് ൻ്റെ ഇല്ലാതാക്കാൻ പോന്നുന്ന എന്ന്

  • @Ram-jd2rr

    @Ram-jd2rr

    2 жыл бұрын

    @@sreejithshankark2012 @Sreejith Shankar @Sreejith Shankar 1989 ൽ 197 Seat ഉണ്ടായിരുന്നു INC ക്ക് എന്നാൻ കോൺഗ്രസ്സ് ഇതര സർക്കാർ ആണ് രൂപം കൊണ്ടത് 143 സീറ്റ് ഉള്ള J Dയും 85 സീറ്റ് ഉള്ള BJP യും CPM പോലുള്ള പാർട്ടികളും ചേർന്ന് കോൺഗ്രസ് ഇതര സർക്കാർ ഉണ്ടാക്കി V p Singh പ്രധാനമന്ത്രിയും ആയി 1991 ശേഷം കോൺഗ്രസ് Government ഉന്നു ചെയ്തില്ല എന്ന വാദം വസ്തുതകളെ മറച്ചു വെക്കുന്നതാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തന്നെ Redefine ചെയ്ത കാലം അതായിരുന്ന 1947 മുതൽ 91 വരെ, 91 മുതൽ 2015 വരെ താരതമ്യം ചെയ്താൽ അത് വക്തമാണ് ഇന്നു കാണുന്ന പെൻഷൻ ,തൊഴിൽ ഉറപ്പ് പദ്ധതി ഇനിവ കൊണ്ടുവന്നത് 91 ശേഷം ആണ് 2008 ലെ market crash നെ ഇന്ത്യ പിടിച്ചു നിർത്തിയത് Dr Monmohan Singh എന്ന ഭരണാധികാരിയുടെ കഴിവ് കൊണ്ട് മാത്രമാണ് //m.economictimes. com/swaminathan-s-a-aiyar/india-weathers-12-months-of-financial-crisis/articleshow/5005007. ) എന്നാൽ BJP യുടെ കൃത്യമായ PR work Congress goverment ഉന്നും ചെയ്തില്ല എന്ന് വരുത്തി തീർക്കാൻ കഴിഞ്ഞു അണ്ണാ ഹസാരെ പോലുള്ള വരെ ഉപയോഗിച്ച് അത് കൃത്യമായി നടത്തി മാധ്യമങ്ങളിലെ BJP സ്വധീനം നല്ല രീതിയിൽ ഉപയോഗിച്ചു 2010 ലെ G 20 യിൽ Manmohan Singh നെ കൊണ് obama ഇങ്ങനെ പറഞ്ഞും (When Manmohan Singh speaks, world listens: Obama) Read more at: timesofindia. com/articleshow/6102950? എന്നാൽ ഇതെ മൻമോഹൻ Singh നെ പറ്റി ആയാൾ പാവയാണ് ഉന്നിനും കൊള്ളില്ല എന്ന് പറഞ്ഞു കൊണ്ട് ആകാളെ Defame ചെയ്തു കൊണ്ടേയിരുന്നു

  • @suhailtk1248
    @suhailtk1248 Жыл бұрын

    Mission 90 days movie 👏🏻👏🏻 രാജീവ് വധത്തിനെ പറ്റി ചെയ്ത ഒരു മികച്ച മൂവി Thanks for the video ❤😊

  • @aadhilnizar7514
    @aadhilnizar75142 жыл бұрын

    രാജീവ് ഗാന്ധി!!! ആധുനിക ഇന്ത്യയുടെ പിതാവ്!! എത്ര പ്രിയപ്പെട്ടതെന്നോ!!😢

  • @KannanKannan-xv8bs

    @KannanKannan-xv8bs

    2 жыл бұрын

    രാജീവ് നെഹ്‌റു

  • @Aarzoo783

    @Aarzoo783

    2 жыл бұрын

    50/50

  • @sukumarannair8499

    @sukumarannair8499

    Жыл бұрын

    രാജീവ് ഗാന്ധിയുടെ വധം ഇഷ്ടപ്പെട്ടു

  • @bnynetblog.981

    @bnynetblog.981

    Жыл бұрын

    അമൂൽ പൊട്ടന്റെ പതാവ് 😆

  • @shajanjacob1576

    @shajanjacob1576

    Жыл бұрын

    @@sukumarannair8499 കമ്മി

  • @subramanianpb4540
    @subramanianpb45402 жыл бұрын

    അവതരണം വളരെ അധികം ഭംഗിയായി,,രാജിവ് ഗാന്ധിയുടെ രാഷ്ട്രിയമായ അറിവില്ലായിമ, പക്വത ഇല്ലായിമ, തീരുമാനങ്ങളിലെ വൈരുദ്ധ്യം,,,, ഇന്ന് നേപ്പാൾ നമ്മുടെ ശത്രുരാജ്യമാവാനും, രാജിവ് ഗാന്ധിയുടെ പിടുപ്പുകേടാണ്, നേപ്പാളിൽ സുന്ദരമായ രാജ്യഭരണം തകർത്തെറിഞ്ഞ്, രാഷ്ട്രിയ പാർട്ടികളുടെ ദുരന്തഭരണത്തിൽ എത്തിച്ചതിൻ്റെ, ക്രഡിറ്റും രാജിവ് ഗാന്ധി ക്കാണ് എന്ന് ഈ അടുത്ത കാലത്ത് അറിയാൻ കഴിഞ്ഞിട്ടുണ്ട്

  • @Anines111
    @Anines1112 жыл бұрын

    ഒന്നും പറയാനില്ല ❤️❤️❤️ ചെലപ്പം ഈ വീഡിയോ റിമൂവ് ചെയ്യും സത്യം കേൾക്കാൻ ആർക്കും താൽപ്പര്യമില്ല എന്നാലും എൻറെ അനിയൻ ഒരു ബിഗ് സല്യൂട്ട് (പൊട്ടു അമ്മാൻ) രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് പോയപ്പോൾ സിംഹളർ അടിച്ച കാര്യം പറയാതെ പോയി

  • @cryptonomical

    @cryptonomical

    2 жыл бұрын

    Hi പൊട്ട

  • @Anines111

    @Anines111

    2 жыл бұрын

    @@cryptonomical 😥

  • @cryptonomical

    @cryptonomical

    2 жыл бұрын

    @@Anines111 sorry Hi പൊട്ടു

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    2 жыл бұрын

    ശ്രീലങ്കൻ നാവികസേന യിലെ സൈനികൻ തോക്ക് കൊണ്ടു രാജീവിനെ അടിച്ചു... ആ സൈനികന്റെ ഇന്റർവ്യൂ യൂട്യൂബിൽ ഇപ്പോൾ ഉണ്ട്....

  • @georgejohnson4369

    @georgejohnson4369

    3 ай бұрын

    ശ്രീലങ്കയില്‍ കലാപമുണ്ടാക്കാനും അവിടെ അന്തഃച്ഛിദ്രം ഉണ്ടാക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു.അയല്‍ രാജ്യങ്ങളില്‍ സമാധാനം ഉണ്ടാകണമെന്ന് നമ്മളും ആഗ്രഹിക്കണം.

  • @sunnyn3959
    @sunnyn39593 ай бұрын

    പാലക്കാടു ജില്ലയിലെ നവോദയ വിദ്യാലയ , അഹാഡ്‌സ് എന്നിവയുടെയും മറ്റു പല വികസനങ്ങളുടെയും പിന്നിൽ രാജീവ് ഗാന്ധിയുണ്ടായിരുന്നു. അന്ന് ഞാൻ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നെങ്കിലും എൻ്റെ അപേക്ഷകളിൽ അനുകൂല തീരുമാനത്തിനും പിന്നീട് അട്ടപ്പാടി സന്ദർശിക്കുന്നതിനും രാജീവ് ഗാന്ധി നയ്യാറായി. മനുഷ്യത്വമുള്ള നേതാവായിരുന്നു.

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm2 жыл бұрын

    അറിയാൻ ഒരുപാടു ആഗ്രഹിച്ച സംഭവo.. വളരെ നന്നായിട്ടു അവതരിപ്പിച്ചതിനു.. ഒരു ബിഗ് സല്യൂട്ട്🙏. തുടർന്നും പ്രതീക്ഷിക്കുന്നു.. 😍😍

  • @deepateresa
    @deepateresa2 жыл бұрын

    നല്ല അവതരണം... Skip ചെയ്യാതെ കാണാൻ ഉള്ള തരത്തിലാണ്, അനുരാഗിന്റെ വീഡിയോസ്. പിന്നെ ആദ്യം തന്നെ വിയർത്തു തുടങ്ങിയപ്പോൾ മനസിലായി... AC ഇല്ലാണ്ട് ആണ് ഷൂട്ട്‌ ചെയ്യുന്നേ എന്ന്... അതിന്റെ കഷ്ടപ്പാട് എനിക്ക് നന്നായി അറിയാം.... ഒരു വീഡിയോ ഷൂട്ട്‌ ചെയ്യ്തു കഴിയുമ്പോൾ തന്നെ ചൂട് കൊണ്ട് തളർന്നു പോകും... Hatsoff to your efforts... 👍👍👍 sharing

  • @user-fd2xp1cs7w

    @user-fd2xp1cs7w

    2 жыл бұрын

    ഓ സിനിമ ആണല്ലോ ഷൂട് ചെയ്യുന്നത്

  • @jithinkrishna2638

    @jithinkrishna2638

    2 жыл бұрын

    ,👌

  • @telmavava5572
    @telmavava55722 жыл бұрын

    വളരെ മനോഹരമായി അവതരിപ്പിച്ചു.മുൻപുള്ള വീഡിയോകളിൽ നിന്നും വളരെയധികം മികച്ചു നിൽക്കുന്നു. സംഭവങ്ങളെ അതേ തീവ്രതയിൽ കാഴ്ചക്കാരനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു എന്നു തന്നെ പറയാം... Keep going brooo

  • @pjinucharles
    @pjinucharles2 жыл бұрын

    തമിഴരുടെ വേദനകൾ വാക്കുകൾക്കതീതമായിരുന്നു, റേപ്പ് ചെയ്യപ്പെടാത്തതായി സ്ത്രീകളുടെ കുട്ടത്തിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. സിവിലിയൻസ് താമസിക്കുന്ന ( അതും ഏറെ ദയനീയമായി ) സ്ഥലങ്ങളിൽ എല്ലാ രാജ്യാന്തര നിയമങ്ങളെയും കാറ്റിൽപറത്തി നിർത്താതെ ബോംബിങ് നടത്തി.. പലരും പിടഞ് മരിക്കുകയും വലിയൊരുകൂട്ടം മനുഷ്യർക്ക് അംഗബംഗം വരുകയും ചെയ്തു. തമിഴർ പൊതുയിടങ്ങളിൽ പരസ്യമായി തല്ലികൊല്ലപെട്ടു. തിളച്ചുമറിയുന്ന ടാറിൽ തലകുത്തനെ കെട്ടിത്തൂക്കപെട്ടു. ഇന്ത്യൻ സൈന്യവും തമിഴരോട് നടത്തിയ ക്രൂരതകൾ ചെറുതല്ലായിരുന്നു. മനുഷ്യർ എന്ന കണ്ണിലൂടെ നോക്കുമ്പോൾ LTT ചെയ്തതിലും ശരിയുണ്ടായിരുന്നു..

  • @shajanjacob1576

    @shajanjacob1576

    Жыл бұрын

    മറ്റൊരു രാജ്യത്തു പോയി ആളാകാൻ നോക്കിയാൽ ഇതൊക്കെ സംഭവിക്കും

  • @amalkc5663

    @amalkc5663

    Жыл бұрын

    അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ അവർ ചെയ്തത് ശരിയാണ്

  • @faisalfaisalckd9731

    @faisalfaisalckd9731

    7 ай бұрын

    സത്യം

  • @baluts5728

    @baluts5728

    23 күн бұрын

    ​@@shajanjacob1576 best . Mr. History ariyathe parayalle..

  • @shyamalap6839
    @shyamalap68392 жыл бұрын

    ഇത്രയും ശക്തമായി സംസാരിക്കേണ്ട .അവനവന് തന്നെയാണ് ആരോഗ്യത്തിന് ബാധിക്കുക .ആ കാലഘട്ടത്തിൽ കുറേ നമ്മളും കേട്ടിരുന്നു .ഇപ്പോഴാണ് വ്യക്‌തത കൈവന്നത് .വളരെ നന്ദി .

  • @faizbinyoosuf
    @faizbinyoosuf2 жыл бұрын

    രാജീവ് ഗാന്ധി വധവുമായുള്ള വിവരങ്ങൾ അടിപൊളിയായി അവതരിപ്പിച്ചു.കുറെ അറിവുകളും ലഭിച്ചു , നന്ദി

  • @midhunktkl8949
    @midhunktkl89492 жыл бұрын

    "ഒരു ജനതയുടെ അതിജീവനത്തിന് വേണ്ടി ഉള്ള പോരാട്ടം"ആദ്യം ഗുണം ചെയ്യുന്നതും പിന്നീട് പിഴുത് എറിയുന്നതുമായ അദ്ദേഹത്തിന്റെ നിലപാട്.ദാരിദ്ര്യത്തിൽ നിന്നും കരകയറാത്ത ആ കാലത്ത് ഇന്ത്യ അനാവശ്യമായി ചിലവഴിച്ചത് കോടികളും കുറെ സൈനികരുടെ ജീവനും. മരണം ചോദിച്ചു വാങ്ങി എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല 😟

  • @factteller6194

    @factteller6194

    2 жыл бұрын

    💯💯💯💯💯

  • @historicalfactsdzz273

    @historicalfactsdzz273

    2 жыл бұрын

    💯💯

  • @santhoshxavier6643
    @santhoshxavier6643 Жыл бұрын

    രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലത്ത മരണമായിരുന്നു രാജിവ് സാറിൻ്റെ മരണം അതൊട് രാജ്യം ഇനത്തെ അവസ്ഥയിൽ എത്തിച്ചു,, രാവിൻ്റെ മരണം ചരിത്രത്തിൻ്റെ കറുത്ത അദ്യായമായി രാജ്യത്ത് എന്നും ,,നമയുള്ള മനുഷ്യന് പ്രണാമം അർപ്പിക്കുന്നു

  • @leenarudraksham5554

    @leenarudraksham5554

    8 ай бұрын

    Ethu avastha onnu para rajyam innu ettavum unnathiyil kongidrohikal rajyam thakarkkan sremicha narikal

  • @binilpaulose514

    @binilpaulose514

    8 ай бұрын

    ​@@leenarudraksham5554എന്തൊക്കെ aado പറയുന്നു...രാജ്യത്തിൻ്റെ ഇന്ന് കാണുന്ന പുരോഗതിയിൽ ഇതിച്ചതിൽ രാജീവിന് ഒരു പങ്ക് ഉണ്ട്..ടെലിവിഷൻ, ആൻഡ് satellite areas.. IT.. engerude kaalam aanu purogamichathu...pullikkyu bharana പരിചയം ഇല്ലാതിരുന്നതിനാൽ കൊറേ പേര് മുതലെടുത്ത് എന്നേയുള്ളൂ .. മനപ്പൂർവം ആരെയും കൊന്നിട്ടില്ല അധികരം പിടിക്കാൻ..നുണകളും പറഞ്ഞു പരത്തി വിഭജിക്കാൻ നോക്കീട്ടില്ല..നല്ല ഒരു മനുഷ്യൻ ആർന്നൂ

  • @AjayKumar-ux1ut
    @AjayKumar-ux1ut2 жыл бұрын

    നല്ല സ്‌ട്രെയിൻ എടുത്തു അവതരിപ്പിച്ചു,,, അഭിനന്ദനങ്ങൾ

  • @DANY.2k
    @DANY.2k2 жыл бұрын

    മിഷൻ 90 ഡേയ്സ് സിനിമയിലെ shan hi tu abhiman tu സോങ് കേട്ടാൽ പിന്നെ കുറച്ച് ദിവസത്തേക്ക് അത് തന്നെയായിരിക്കും മനസ്സിൽ അദ്ദേഹത്തിൻറെ മുഖവും ⚘⚘⚘⚘⚘

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    Very currect 💕💕💞

  • @navyap1018
    @navyap10182 жыл бұрын

    രാജീവ്‌ ഗാന്ധി വധക്കേസ് അന്വേഷണ സംഘത്തിൽ നമ്മുടെ മേജർ രവിയും ഉണ്ട് 🔥🔥

  • @factteller6194

    @factteller6194

    2 жыл бұрын

    🥰💯💯💯💯

  • @SreejithEdamuttath

    @SreejithEdamuttath

    2 жыл бұрын

    @@VenuGopal-cy7ek ആ കേസിലെ nsg commando In charge ആയിരുന്നു മേജർ രവി

  • @dhanyanair1799

    @dhanyanair1799

    2 жыл бұрын

    @@VenuGopal-cy7ek.. കഷ്ടം...

  • @surajablesurajsurajablesur950

    @surajablesurajsurajablesur950

    2 жыл бұрын

    🥳

  • @surajablesurajsurajablesur950

    @surajablesurajsurajablesur950

    2 жыл бұрын

    Chummae talllu

  • @jawedhassan7303
    @jawedhassan73032 жыл бұрын

    21:30 എത്ര നല്ല മനസ്സ് 🤩

  • @rajanthomas215
    @rajanthomas2152 жыл бұрын

    I am writing from Canada. I am an old man originally from Kerala. Your presentation has been marvelous. I saw few of your videos. Each one is very informative as well as beautifully presented. Thanks. I am not sure whether you Will be able to read my comments. After the stroke I am very slow in everything.. Thanks.

  • @anjalyg711
    @anjalyg7112 жыл бұрын

    Ac യിൽ irunnu video ചെയ്യാൻ സാധിക്കും. 🖤 ഞങ്ങൾക്ക് അത് കാണാനും. Time ullappol okke videos കയറി കാണാറുണ്ട്. കാണാറുണ്ട് എന്നു പറഞ്ഞാൽ നുണ ആകും. കേൾക്കാറുണ്ട്. വീഡിയോ on ചെയ്ത് കെട്ടു കൊണ്ട് ജോലി ചെയ്യാറുണ്ട്. വളരെ നല്ല videos ആണ് എല്ലാം 🖤🖤💖💖

  • @KarthikaSree-hr7fr
    @KarthikaSree-hr7fr2 жыл бұрын

    Thanks Bro👌..story കേട്ടു കഴിയുംവരെ ഒരു വീർപ്പു മുട്ടൽ അനുഭവിച്ചു...keep going bro👍

  • @ratheeshpp5644
    @ratheeshpp56442 жыл бұрын

    Bro...what a brilliant video...ഒരു രക്ഷേം ഇല്ല...well explained...😍😍

  • @Jayajeevitham
    @Jayajeevitham2 ай бұрын

    നമിക്കുന്നു ഇത്രയും വിശദമായി അറിയുന്നത് ആദ്യം🙏

  • @homosapien5680
    @homosapien56802 жыл бұрын

    Kelkan aghrahicha video 🥺🥺🥺 rajiv gandhi the legend.... Thank you anurag👍😍❤keep going

  • @sarasanl3290
    @sarasanl32902 жыл бұрын

    രാജീവ് ഗാന്ധി ശ്രീലങ്കൻ ചതി മനസ്സിലാക്കി യില്ല

  • @afinsunny4757

    @afinsunny4757

    2 жыл бұрын

    India armya aychellayerunnu angelle Pakistan sri lankayel air base nermekumayerunnu athe India ke doshakarammannee

  • @user-vh4mf4ux2m

    @user-vh4mf4ux2m

    2 жыл бұрын

    @@afinsunny4757 enittenthayi ippo srilankayil China karude hiden controllil aanu & Pakistanum

  • @joeljoseph9358

    @joeljoseph9358

    2 жыл бұрын

    @@user-vh4mf4ux2m ennitenthai ennalla, innu sambhavichathu oru 30 varsham munbayirunnengil, 1999 il aanu Kargil yudham undakunnathu aa kalayalavil pakistan/china sri lanka il Army base sthapichirunnuvengil undakumayirunna bhavishathu onnu orthu nokku. swantham rajyathinte surakshakku ethirai India bharicha oru bharana athikarikalum vittuveezhcha cheithittila.

  • @hashimasathar9584
    @hashimasathar95843 ай бұрын

    എപ്പോൾ വീഡിയോ കാണുമ്പോഴും എനിക്ക് actor സുധീഷി നെ പോലെ തോന്നും.. ഇത് പോലൊരു history അദ്ധ്യാപകൻ SS പീരിയഡ് ഉണ്ടായിരുന്നെങ്കിൽ... ആത്മാർഥമായിട്ടുള്ള അവതരണം..എത്ര നേരവും കേട്ടിരിക്കാം.. ഇതിന് പിന്നിൽ നിങ്ങൾ എടുക്കുന്ന effort ന് ഒരു ബിഗ് സല്യൂട്ട്✋

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    3 ай бұрын

    ശരിയാണ്. Actor സുധീഷിന്റെ നല്ല ഛായ ഉണ്ട്.

  • @georgena2108

    @georgena2108

    17 күн бұрын

    Rajive Gandhi is still living in the world

  • @rijinssuresh9237
    @rijinssuresh9237 Жыл бұрын

    Njangalk vendi ningal edukkunna ee efforts nu valiya thanks. Well explained 👍👍. Ella vedieosum kanarund great information, nalla avatharana shyli and good voice also👍

  • @murshidhat6509
    @murshidhat65092 жыл бұрын

    Ur preparation poliyaan tto❤🔥🔥🔥. It's amazing😍... I think othiri paad pettittund❤❤❤❤😍

  • @shijos86
    @shijos862 жыл бұрын

    ഒരു കാര്യമുണ്ട് bro ഇന്ത്യ അന്ന് സഹായിച്ചില്ല എങ്കില്‍ അന്ന് വേറെ രാജ്യങ്ങള്‍ അവരെ സഹായിച്ചേക്കും . അത് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യം ആണ്. അത് കൊണ്ട് കൂടി ആണ് രാജീവ് ഗാന്ധി അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്

  • @vinayakumarmukundan2065
    @vinayakumarmukundan20652 жыл бұрын

    what an explanation… u r such an awesome presenter!!! u have a bright future brother!!

  • @Kottayam14
    @Kottayam142 жыл бұрын

    ശരിയാണ്… രാജീവ് ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി. നമ്മുടെ ഭാഗ്യദോഷം. മോദിയെന്ന ഈ ദരിദ്രവാസി ഇന്നത്തെ വേഷം കെട്ടില്ലായിരുന്നു.

  • @vinodk6602

    @vinodk6602

    Жыл бұрын

    മോദിയെ പോലെയുള്ള ആണരുത്തൻ ഇവിടെ ഉണ്ടായതുകൊണ്ട് താനെപോലെ യുള്ള നീർക്കോലികൾ തലപൊക്കില്ല

  • @akhilsudhinam

    @akhilsudhinam

    11 ай бұрын

    മോദിയെ പോലെ ഉള്ളവൻ ഉള്ളതുകൊണ്ടാണ് നീയൊക്കെ ഈ കാലഘട്ടത്തിൽ ഇപ്പോഴും ജീവിക്കുന്നത് അല്ലെങ്കിൽ ഇതുപോലെ ഏതെങ്കിലും പുറത്തു നിന്നുള്ള എരപാളികൾ വന്നു ഭാഗം ചോദിച്ചു പ്രശ്നം തുടങ്ങും

  • @jishnuraj6260

    @jishnuraj6260

    11 ай бұрын

    @@vinodk6602 അല്ലപിന്നെ അങ്ങനെ അങ്ങോട്ട് പറ. രാജീവ്‌ ഗാന്ധി ചെറ്റയായിരുന്നു ഇന്ത്യയിലെ ജനങ്ങളെ തമ്മിതല്ലിപ്പിച്ചു ഭരിച്ച ഒരു പുണ്യാളൻ. നിങ്ങൾക്ക് ഒരു കാര്യമറിയാമോ രാജീവ്‌ ഗാന്ധി മരിച്ചപ്പോൾ അയാൾ ഇന്ത്യൻ പ്രധാനമന്ത്രി അല്ലായിരുന്നു വെന്ന്. അതിൽ നിന്ന് തന്നെ മനസിലാക്കരുതോ അയാൾ ആരായിരുന്നുവെന്ന്. അയാൾ ഇലക്ഷനിൽ പരാജയപെട്ടിട്ടല്ലേ അയാൾ മരിച്ചപ്പോൾ അയാൾ ഇന്ത്യൻ പ്രധാനമന്ത്രി അല്ലാതിരുന്നത്. പിന്നെ യിത്ര പുകഴ്ത്താൻ അയാൾ ആര്. പാവപ്പെട്ട തമിഴ് വംശകരെ ഉപദ്രവിച്ചിട്ടല്ലേ അവർ ഗതികെട്ട് തിരിച്ചു പണിഞ്ഞത്.എന്നിട്ട് പുകഴുത്തുന്നു

  • @rajuvariyar9726
    @rajuvariyar97262 жыл бұрын

    എത്ര ലളിതമായ അവതരണം നമിച്ചു 🙏🙏നന്നായി മനസിലായി👍👍👏👏👏👏😍😍💞💞😘😘

  • @gopakumar6723
    @gopakumar67232 жыл бұрын

    അനുരാഗ്.. താങ്കളുടെ അവതരണം സൂപ്പർ

  • @rahulvm2582
    @rahulvm25822 жыл бұрын

    Very good presentation അന്നത്തെ ആ ഒരു കാലത്തേക്ക് കൊണ്ട് പോകാൻ താങ്കളുടെ വാക്കുകളിലൂടെ കഴിഞ്ഞിട്ടുണ്ട് നല്ല അവതരണം 👍

  • @sivatk6409
    @sivatk64092 жыл бұрын

    ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം. 👍

  • @sudhihds
    @sudhihds2 жыл бұрын

    Anurag, you are unique.. excellent work! All the very best man.

  • @denzilcheriyan2016
    @denzilcheriyan2016 Жыл бұрын

    വിപ്ലവം നയിക്കാൻ പുലി പ്രഭാകരനും തനുവിനും അടക്കം ഇന്ത്യ ആണ് സായുധ പരിശീലനം നൽകിയത്..ആവശ്യമായ ഭക്ഷണം, മരുന്ന് എല്ലാം നൽകി . ആ നമ്മുക്ക് അവർ നൽകിയത് ഇന്ത്യയുടെ നല്ല നേതാവിന്റെ ഉന്മൂലനം. അതിന്റെ ഫലം പ്രഭാകരൻ അവസാനം വരെ അനുഭവിച്ചു. അയാൾ അത് വരെ ചെയ്ത വിപ്ലവത്തിന് ന്യായം ഉണ്ടായിരുന്നു. രാജീവ്‌ വധത്തിലൂടെ സ്വന്തം കുഴി തോണ്ടി LTTE. ശ്രീലങ്കയും . അതല്ലായിരുന്നെങ്കിൽ ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥ ഒരുപക്ഷെ ഒഴിവായേനെ. എങ്കിലും നമ്മുടെ നഷ്ടം അതൊരിക്കലും നികത്താവുന്നതല്ല 🏴 RIP രാജീവ്‌ ♥️❣️💐

  • @sureshlal6441
    @sureshlal6441 Жыл бұрын

    വളരെ ഉപകാരപ്രദമായ വിവരണം, അഭിനന്ദനങ്ങൾ 🙏❤️👍

  • @SathyajithVA
    @SathyajithVA2 жыл бұрын

    വളരെ നന്നായി. കേൾക്കാൻ ആഗ്രഹിച്ച വിഷയം. പെട്ടെന്ന് തീർന്ന പ്രതീതി.. പ്രഭാകരന്റെ അന്ത്യം കൂടി ഉൽകൊള്ളിക്കും എന്ന് കരുതി. ഇപ്പോൾ അവിടുത്തെ തമിഴരുടെ അവസ്‌ഥ എന്താണ്?

  • @subeeshps1496
    @subeeshps14962 жыл бұрын

    നമ്മുടെ നിയമങ്ങൾ മാറ്റി എഴുതപ്പെടേണ്ട കാലം കഴിഞു 😕 ആ കസബിനൊക്കെ വേഗം തൂകിയത്‌ നന്നായി 😖

  • @aneeta_matthew398
    @aneeta_matthew3982 жыл бұрын

    Human Bomb എന്ന ഡോക്യുമെൻ്ററി രാജീവ് ഗാന്ധി വധവും അതിൻ്റെ അന്വേഷണവും സവിസ്തരം കാണിക്കുന്നുണ്ട്.യൂട്യൂബിൽ ഉണ്ട്.Must Watch

  • @rajana398

    @rajana398

    2 жыл бұрын

    നളിനീ മുരുകൻ്റെ ആത്മകഥ മലയാളത്തിൽ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്- അതു വായിച്ചാൽ ഈ വീഡിയോയിലുള്ള പകുതിയും തെറ്റാണെന്നു ബോധ്യമാകും

  • @marykuttykuriakose6810
    @marykuttykuriakose6810 Жыл бұрын

    What a fantastic video! Brief, but very informative!! Thank you 🙏

  • @7a-32muhammedsaaim5
    @7a-32muhammedsaaim52 жыл бұрын

    കഥ പറയാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.... ഇതിനെ കുറിച്ച് നല്ലവണ്ണം പഠിച്ചത് കൊണ്ട് കാര്യങ്ങൾ അറിയാം.

  • @prajeeshck1788
    @prajeeshck17882 жыл бұрын

    പ്രെസന്റെഷനും ഇൻഫർമേഷനും കൊള്ളാം. Keep growing bro ✌️

  • @epshabab1633
    @epshabab16332 жыл бұрын

    നല്ല അവതരണം പല അവതരണവും ബോറടിപ്പിക്കും പക്ഷേ നിങ്ങളുടെ അവതരണം കേട്ടിരുന്നു പോയി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajeshp.k3558
    @rajeshp.k35582 жыл бұрын

    ഓരോ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ താങ്കളുടെ അവതരണത്തിന് സാധിക്കുന്നു... ഗംഭീരം.. അനുരാഗ്... അഭിനന്ദനങ്ങൾ... ആശംസകൾ....

  • @sudheesh7070

    @sudheesh7070

    Жыл бұрын

    വളരെ മനോഹമായി അവതരിപ്പിച്ചു..... പക്ഷെ പേരറിവാളൻ..... ഒരു ചോദ്യചിഹ്നം ആയി നിൽക്കുന്നു...... സ്വയം അറിയാതെ ഇതിൽ പെട്ടുപോയതാണെന്നാണ് എന്റെ നിഗമനം..... തീർത്തും നിരപരാധി... 🤔

  • @haridas1716

    @haridas1716

    2 ай бұрын

    ​@@sudheesh7070aru Indiyil ayathukondu innum jeevichirikkunnu vere evideyenkilum Ayirunenkil innu jeevanode undavilla

  • @Mrpvbr5031
    @Mrpvbr50313 ай бұрын

    ആ നഷ്ട്ടം നമ്മൾ ചോദിച്ചു വാങ്ങിയതാണ് 😢 തമിഴ ജനതയോട് വാക്ക് പാലിച്ചില്ല.. പൂർണമായും നഷ്ട്ടം നമുക്കായിരുന്നു. ഒരു പാട് സൈനികർ പോയി... സ്വാർത്ഥ മായ തീരുമാനം ആയിരുന്നു സൈനിക നീക്കം 😢

  • @KumarKumar-wf7sw
    @KumarKumar-wf7sw2 жыл бұрын

    ഗുഡ് മെസ്സേജ്, അതുപോലെ വിവരണം

  • @kirancalicut7440
    @kirancalicut74402 жыл бұрын

    വീഡിയോ കാണുമ്പോൾ വ്യക്തമായി ഒരു കാരണമില്ലാതെ ചരിത്രത്തിലൊന്നും നടന്നിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം

  • @shynigeorge3318
    @shynigeorge33182 жыл бұрын

    ഒരുപാട് ഇഷ്ടം ഇന്ദിരജി രാജീവ്ജി 🙏🙏

  • @joymattathi1961
    @joymattathi19612 жыл бұрын

    ശരിക്കും അധ്വാനിച്ചിട്ടു്ണ്ട്.🙏👏👍

  • @sobhasworld8086
    @sobhasworld80862 жыл бұрын

    hai - Si Rരാജിവ് ഗാഡി PATTAN bi വന്ന് പോയ ശോഷമാണ് മരിച്ചത് പട്ടാമ്പ്യയിൽ വന്നപ്പോൾ ഞാൻ രാജി ഗാന്ധിയെ കണൻ പോയിരുന്നു - So BHANA- PATTAN bi-

  • @karulai4866
    @karulai48662 жыл бұрын

    ഗുണപാഠം ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാതിരിക്കുക.

  • @user-nn3mh4wt4t
    @user-nn3mh4wt4t23 күн бұрын

    സത്യസന്ധമായ നിഷ്പക്ഷമായ വസ്തുനിഷുമായ ചരിത്രാന്വേഷണ വിവരണം. അഭിനന്ദനങ്ങൾ

  • @vaisakhylal
    @vaisakhylal Жыл бұрын

    You are such an amazing storyteller 👏🏻👏🏻👏🏻

  • @nandanasunil9798
    @nandanasunil97982 жыл бұрын

    ഈ വീഡിയോ ഒരു നെഞ്ചിടിപ്പോടെ അല്ലാതെ കേട്ടിരിക്കാൻ പറ്റില്ല

  • @harithababu8723

    @harithababu8723

    2 жыл бұрын

    Satyam...same enikum

  • @akhilkuttappank1482
    @akhilkuttappank1482 Жыл бұрын

    രാജീവ്‌ ഗാന്ധിയുടെ ധീരമായ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏🙏🙏

  • @rahulbabu90
    @rahulbabu90 Жыл бұрын

    Dear Anurag Ji, Great Effort. Your all videos are very good and interesting. Thank you very much.

  • @shalirasheed1171
    @shalirasheed11712 жыл бұрын

    Awesome presentation Anurag bro ❤️❤️❤️❤️

  • @akhi492
    @akhi4922 жыл бұрын

    രാജീവ് ഗാന്ധി ❤️

  • @roshan9167

    @roshan9167

    2 жыл бұрын

    Dp yil shafikka alle💙

  • @aiswarya.m8409
    @aiswarya.m84092 жыл бұрын

    Ithey concept thnna kurey youtubers explaim chyuna kettirun. Bt clr ayaa oru view tharan arkum sadichilla bt u explained very well. 👏👏👏

  • @justinvinoy2188
    @justinvinoy21882 жыл бұрын

    Nannayittundu.. nalla videos cheyyumbo ellam thanne vannu cherum..

  • @rifaabu5188
    @rifaabu51882 жыл бұрын

    Parayathe vayya... Ningade avatharanam... Pwoli👌👌👌

  • @vishnuramachandran2746
    @vishnuramachandran27462 жыл бұрын

    പേരറിവള്ളാൻ, അർപ്പുതമാൾ ഇവർക്ക് ഉള്ള സ്റ്റോറി കൂടി ചെയ്യണം. പേരറിവള്ളാൻ രണ്ട് ബാറ്ററി കൊടുത്തു എന്ന് കാരണത്താൽ ആണ് ഇ കേസിൽ ആകുന്നത്.

  • @SHAJUSHAHINA

    @SHAJUSHAHINA

    2 жыл бұрын

    Athe മുകളിൽ ഞാൻ കമൻ്റ് ഇട്ടു. നോക്കുക. 30 കൊല്ലം മുൻപ് രണ്ടു ബാറ്ററി പെട്ടിക്കടയിൽ നിന്നും bill കൊടുത്ത് വാങ്ങി എന്ന തെളിവ് ഉണ്ടക്കിയനെ സമ്മതിക്കണം. അത് kanaathirikuna കോടതിയും

  • @sibiboban4423

    @sibiboban4423

    2 жыл бұрын

    ആ ബാറ്ററി ടോർച്ചിൽ ഇടാൻ ആയിരുന്നില്ല

  • @sanishkb2695

    @sanishkb2695

    2 жыл бұрын

    @@sibiboban4423 🤣🤣🤣🤣🤣🤣🤣

  • @nichu1476

    @nichu1476

    2 жыл бұрын

    അടുത്തത് രാഷ്ട്ര പിതാവിനെ കുറിച്ചായിക്കോട്ടെ.

  • @norah7548
    @norah75482 жыл бұрын

    Nalla avatharanam kollaatto keep it up 👍

  • @sajikumar9101
    @sajikumar91012 жыл бұрын

    Very good dailog performance. Thanks anurag.waiting next viedeo

  • @minikk938
    @minikk938 Жыл бұрын

    ഇത് പോലെയുള്ള കാരൄങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് ...നന്നായിട്ടുണ്ട് 👍👍👍

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *വീരപ്പനും രാജീവ് ഗാന്ധി ഒകെ കുട്ടികാലത്തെ പേടി വാർത്തകൾ ആയിരുന്നു 😁എന്തോ വലിയ സംഭവം പോലെ ആയിരുന്നു annu കേൾക്കുമ്പോ 😁😁😁😁*

  • @factteller6194

    @factteller6194

    2 жыл бұрын

    💯💯💯💯😘

  • @Moon.a90

    @Moon.a90

    2 жыл бұрын

    Najmuve......

  • @FRQ.lovebeal

    @FRQ.lovebeal

    2 жыл бұрын

    @@Moon.a90 mutheyyyyy😌😌

  • @Moon.a90

    @Moon.a90

    2 жыл бұрын

    @@FRQ.lovebeal evidanu dear kanan illarunnallo

  • @FRQ.lovebeal

    @FRQ.lovebeal

    2 жыл бұрын

    @@Moon.a90 ninne അല്ല kaanath🤒🤒babyy😌

  • @SRJ5891
    @SRJ5891 Жыл бұрын

    Wish i had a history teacher like him 🙂

  • @mrvinu1972

    @mrvinu1972

    Жыл бұрын

    But this is political science

  • @SRJ5891

    @SRJ5891

    Жыл бұрын

    @@mrvinu1972 well my intention was to say if i had such a good history teacher 😊..... On the basis of his way of explanation

  • @mrvinu1972

    @mrvinu1972

    Жыл бұрын

    @@SRJ5891 oh for me too, I am a humanities student my classes on school was too bore 🥲 especially history

  • @amalkc5663

    @amalkc5663

    Жыл бұрын

    👍

  • @VK-ds7wv
    @VK-ds7wv2 жыл бұрын

    Kidilan presentation Anurag

  • @sasidharan9251
    @sasidharan92512 жыл бұрын

    Very well presented Anurag, all the best

  • @salybabuthengadayil5306
    @salybabuthengadayil53062 жыл бұрын

    Ith Anuragettan parayunnath kelkan waiting aayrrunnu👌🏻👌🏻 Thank u👍🏻👍🏻👌🏻

  • @rosee5290
    @rosee52902 жыл бұрын

    Thank you for this video... As I requested

  • @learnlearn7308
    @learnlearn73082 жыл бұрын

    Thank yiu sir.....Indian history class eduthoode.....nallapole മനസിലാകുമായിരുന്നു......

  • @tilakputhenpurackal
    @tilakputhenpurackal3 ай бұрын

    ഡൽഹിയിൽ AC റൂമിൽ ഇരിക്കുന്നവന് എന്തു പട്ടാളം...ആധർമത്തിനെതിരെ പ്രകൃതി ധർമം നടപ്പിലാക്കി അത്രതന്നെ....!!👍

  • @sreenivasansreeni494
    @sreenivasansreeni4942 жыл бұрын

    ചുരുക്കിപ്പറഞ്ഞാൽ അവരുടെ (ശ്രീലങ്കൻ തമിഴ്രുടെ ) ഭാഗത്തുനിന്ന് ചിന്തിച്ചാൽ തെറ്റൊന്നുമില്ല എന്ന തോന്നൽ വീഡിയോ കണ്ടപ്പോൾ ചിലർക്ക് തോന്നിയേക്കാം.

  • @PrabinPrabi-si3kv

    @PrabinPrabi-si3kv

    2 жыл бұрын

    തലച്ചോറിനു പകരംചാണകം ഉള്ള ചിലർക്ക് തോന്നും

  • @hershaljoseph5464
    @hershaljoseph54642 жыл бұрын

    അനുരാഗ് ♥️🌹

  • @ammuzzworld9966
    @ammuzzworld99662 жыл бұрын

    Super brother... Hatsoff 4 ur effort

  • @smithas3002
    @smithas30023 ай бұрын

    നല്ല അവതരണം 👍 ശെരി ക്കും നല്ലപോലെ മനസിലാക്കി തന്നു 🤝

  • @jithu4979
    @jithu49792 жыл бұрын

    ധീരനായ ഒരു വ്യക്തിയാണ് ഇതുകാരണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 🙏

  • @monasuresh54
    @monasuresh542 жыл бұрын

    Rajive Gandi assassination well explained. Great endeavour!

  • @saneeshmadhav
    @saneeshmadhav2 жыл бұрын

    Highly informative and spontaneous presentation.....

  • @thoniscreation4571
    @thoniscreation45712 жыл бұрын

    യഥാർത്ഥ കഥകൾ പറഞ്ഞ് തരുന്നതിന് Thanks 👍🙏

Келесі