ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം Vallathoru Katha EP #70 | Saravana Bhavan Rajagopal
Rise and Fall of Saravana Bhavan Rajagopal | ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം | Vallathoru Katha EP #70 | Vallathoru Katha about Saravana Bhavan Rajagopal
#VallathoruKatha #BabuRamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 1 500
ഇടയ്ക്കുവെച്ചു നിർത്താമെന്നോ സ്കിപ് ചെയ്യാമെന്നോ കരുതണ്ട.. ഇത് വല്ലാത്തൊരു അവതരണമാണ് 😍🥰..
@reshmi5211
2 жыл бұрын
Ha ha yes
@Rakesh.RajuRakesh
Ай бұрын
@@reshmi5211Yv😔vygtgggg
ഈ പരിപാടി സ്ഥിരമായി കാണുന്നവർ ചരിത്രത്തെ സ്നേഹിക്കുന്നവർ ആയിരിക്കും 💯 ഇതിൽ കുറച്ചുപേരെങ്കിലും സഫാരി ചാനലിൻ്റ സ്ഥിരം പ്രേക്ഷകരും ആയിരിക്കാം💯👍
@merit423
2 жыл бұрын
☝
@murshidmogral8251
2 жыл бұрын
Me🤣
@Wordwarrior31
2 жыл бұрын
True 😀
@sandhyaeappen5362
2 жыл бұрын
Yes
@ManuppbPpb
2 жыл бұрын
Yes
മലയാള ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ചു നിൽക്കുന്ന അവതരണം....♥️ ബാബു രാമചന്ദ്രൻ ♥️ വല്ലാത്ത അവതരണം ♥️
@narayananpm8944
2 жыл бұрын
😎
@pencil5473
2 жыл бұрын
👍👍👍❤️
@sreeraj1393
2 жыл бұрын
ഈ prgm nte time ethanu
@sheebadas8252
2 жыл бұрын
This is one of the moral story
@satheeshsatheesh2343
2 жыл бұрын
@@pencil5473 ‰
ശരിക്കും ഒരു സിനിമ കണ്ടതുപോലുള്ള അനുഭവം... രാമേട്ടൻ ഉയിർ ....😍😍
@Shaji-ku5uh
2 жыл бұрын
ഇത് തന്നെയാണ് Jai Bhim story line
@vineethagirija7222
2 жыл бұрын
Correct
@alabhai7738
2 жыл бұрын
ഒരു ചരിത്ര സിനിമ കണ്ടിറങ്ങിയ അനുഭൂതി. നല്ല അവതരണം. താങ്കളുടെ ഈ അവതരണ രീതിയനുസരിച്ച് സിനിമയിൽ തിരക്കഥ എഴുതിയാൽ വിജയം ഉറപ്പ്.
കഥ സഞ്ചരിച്ച മുഴുവൻ മേഘലയിലും കേള്വിക്കാരനും സഞ്ചരിക്കുന്ന അവതരണം.. 👏👏 ജീവജ്യോതിയാണ് പെണ്ണ്..💯 നീതിയില്ലങ്കില് നീ തീയാകുക..
@mallustarmedia7098
2 жыл бұрын
പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@kiranraj6115
2 жыл бұрын
Venchempu
@akshaybabu1724
2 жыл бұрын
@@mallustarmedia7098 ryyyyyyy6yydsddrdßdddedddeeedesdeddryyyyyyddeßsdeedddedddsddeeeesyyyyyyyyyyyyyddddeeeeeedeereeeeedsàààaaààaaaaaaaaaààààààaaàaaààaààààààaàaàaaaàaàaà6
@BLOOMTasteTipsDiji
2 жыл бұрын
👍🔥🔥🔥
@JossyVarkey
Жыл бұрын
ജീവ ജ്യോതി കൈപ്പറ്റിയ കോടികൾ?
ആ സ്ത്രീ ആണ് സ്ത്രീ ❤❤സ്വന്തം ഭർത്താവിനോട് സ്നേഹം ❤
@user-iv6ff2nq3s
3 ай бұрын
Lp CV 5fp😊❤❤
1999 മുതൽ 2004 വരെ ഞാൻ മദ്രാസിൽ ഉണ്ടായിരുന്നു. ജയലളിതയുടെ സൂപ്പർ ഭരണം. കുറേ ഏറെ ഗുണ്ടകളെ encounter death ആക്കിയിട്ടുണ്ട്. ഈ കേസിൽ എനിക്ക് ഇഷ്ടപെട്ടത്, മുതലാളിയെ അറസ്റ്റ് ചെയ്തു ജീവ പര്യന്തം ജയിലിൽ അടച്ചു എങ്കിലും, പ്രസ്ഥാനം (ശരവണ ഭവൻ) തകർക്കാൻ ജനക്കൂട്ടം ശ്രമിച്ചില്ല. അവിടെ പണി എടുക്കുന്ന ജീവനക്കാർ വഴിയാധാരം ആയില്ല, ഗുണമേന്മയിൽ കെട്ടി ഉയർത്തിയ ഒരു ബ്രാൻഡ് നശിപ്പിച്ചല്ല. എന്നാല് കുറ്റവാളി ശിക്ഷിക്കപ്പെട്ടു👍 (കേരളത്തിൽ ആയിരുന്നെങ്കിൽ ഈ സ്ഥാപനത്തിൻ്റെ ശാഖകൾ തീയിട്ട് നശിപ്പിച്ചു, ആഹ്ലാദ പ്രകടനം നടത്തിയെനെ)😷
@freez300
Жыл бұрын
Kidu comments .
@zainuhaya8888
Жыл бұрын
Correct
@satheeshbalakrishnan1657
Жыл бұрын
Good thoughts. പക്ഷെ തമിഴ് വികാരം ഇളക്കി വിട്ടാൽ അണ്ണാച്ചിമാർ പ്രശ്നം ആണ്. മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളികളുടെ കടകൾക്ക് നേരെ ഒക്കെ ആക്രമണം ഉണ്ടായല്ലോ.
@vkv392
Жыл бұрын
sriyaya nireekshanam
@arunrajanphotography
9 ай бұрын
Correct
ഇതിനു വേണ്ടി ഇത്രമാത്രം Research നടത്തിയ താങ്കളെ എത്ര പ്രശംസിച്ചാലും മതിവരില്ല!!! EXCELLENT 👌👌👌
ജ്യോത്സ്യൻ ആണ് യഥാർത്തിൽ ഇയാളുടെ കാലൻ.
@sanjay.tsanju215
2 жыл бұрын
😂😂
@ananthu8534
2 жыл бұрын
ബ്രിട്ടീഷുകാരന്റെ എച്ചിൽപട്ടികൾ ആയിരുന്ന സങ്കികൾക്ക് ഇത് കേട്ടാൽ ഹാലിളകും കേട്ടോ .. "ആർഷഭാരതസംസ്കാരത്തിന്റെ ഭാഗമായ ജ്യോതിഷത്തെ അപമാണിക്കുന്നോടാ , പോടാ പാകിസ്താനിലേക്ക് ...." വിളി വരും 🤣🤣
@sankarkrishnan407
2 жыл бұрын
അതിന് ജ്യോത്സന് ഉത്തരമുണ്ട്. ഞാൻ ജീവജ്യോതിയുടെ ജാതകം കണ്ടില്ലല്ലോ.
@sejal1099
2 жыл бұрын
@The Saint athu evida ee place
@vishnuag9544
2 жыл бұрын
🤣🤣🤣🤣🤣
ഒരു സിനിമ കണ്ടത് പോലെ ഉള്ള ഫീൽ ആയിരുന്നു 36 മിനിറ്റ് പോയതറിഞ്ഞില്ല നല്ല അവതരണം ഇത്തരം സ്റ്റോറി പറയാനും കെട്ടിരിക്കാനും പറ്റിയ ശബ്ദം 👏👏👏👌👌👌👍👍👍❤️❤️❤️
ഞാൻ ഒരു ചരിത്ര വിദ്യാർത്ഥി ആയിരുന്നു... ഇപ്പോൾ ചരിത്രം പഠിപ്പിക്കുന്ന അധ്യാപിക... എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു അവതരണം അസാധ്യം.... പറയാതെ വയ്യ...... Really talented sr
പുള്ളി "അത് വല്ലാത്തൊരു കഥയാണ്" എന്ന് പറയുന്ന ആ vibe 😍😍💖
@akkuarun85
7 ай бұрын
ശരിയാണ്
ഇതൊരു വല്ലാത്ത കഥ തന്നെ ആണ്.. സാറിന്റെ അവതരണം 😍
മേലെപറമ്പിൽ ആൺവീട് എന്ന സിനിമയിൽ അതിലെ അമ്മ ക്യാറക്ടർ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. വിതച്ചാലും കൊയ്താലും പോരാ തിന്നാനും യോഗം വേണമെന്ന്..
അവതരണ മികവ് കാരണം rewind ചെയ്ത് കേൾക്കേണ്ടി വരുന്നത് എനിക്ക് മാത്രമാണോ? 🤗🤔
ഇത് സിനിമയാക്കിയാൽ പൊളിക്കും 🔥🔥🔥
ഈ കേസ് തെളിയാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്.. 1. പണത്തിനും ഭീഷണിക്കും വഴങ്ങാത്ത ആ പോലീസ് ഉദ്യോഗസ്ഥൻ. 2. അന്വേഷണം നടക്കുമ്പോൾ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉണ്ണാക്കൻ പോലീസ് നെ കേസ് എല്പിക്കാത്ത മന്ത്രി. 3. പണം വാങ്ങി കള്ള കഥകൾ വാർത്തആയി കൊടുത്ത് ജനവികാരം ഇളക്കാത്ത മാധ്യമങ്ങൾ. . ഇനി പറ.. കേരളത്തിൽ ആണ് ഇപ്പോൾ ഇങ്ങനെ ഉണ്ടായത് എങ്കിൽ ആ സ്ത്രീക്ക് നീതി ലഭിക്കുമോ.. കോടതിയിൽ വേണ്ട തെളിവുകൾ എത്തുമോ??.
@Oberoy248
2 жыл бұрын
കേരളത്തിൽ ഭൂരിഭാഗം കേസുകളും ഈ പറഞ്ഞ പോലെയൊക്കെ വഴി തിരിച്ചു വിട്ട് തേച്ച് മാച്ച് കളയലാണ് പതിവ്.
@abhinavkrishna7649
2 жыл бұрын
Ivde oru ips karane vare security aki matti
@haris_____m275
2 жыл бұрын
ഒരിക്കലും ഇല്ല നമുക്ക് ഭാഗ്യം ഇല്ല ഇപ്പൊൾ അവരുടെ cm ഉം നമ്മുടെ ഡബിള് ചങ്കനും ഒന്ന് വെച്ച് നോക്കിയേ സ്റ്റാലിൻ്റെ കാലിൻ്റെ അടിയിൽ പോലും നൽകാൻ യോഗ്യത ഇല്ലാ
@aamisdreamworld..8073
2 жыл бұрын
ഒന്നൂടെ ഉണ്ട്. ജയലളിത. കേസ് പോലീസ് പരിഗണിക്കാതെ ഇരുന്നപ്പോൾ ജ്യോതി കണ്ണീരോടെ ചെന്നത് അവരുടെ അടുത്താണ് അവരാണ് ഈ കേസ് ഊർജിതം ആക്കിയതും തെളിയാൻ കാരണം ആയതും
@asdsasdd3285
2 жыл бұрын
അതേ..... ദൈവം ആ സഹോദരിയുടെ കൂടെ തന്നെയുണ്ടായിരുന്നു..... കാരണം അവർ നല്ല കുടുംബത്തിൽ പിറന്നവളയിരുന്നു. ... പിന്നെ ജയലളിതയുടെ വരവും കൂടിയായപ്പോൾ . മൊയലാളി . കുടുങ്ങി
വല്ലാത്ത കഥ എന്നത് മികച്ചു നിൽക്കുന്നത് അങ്ങയുടെ അവതരണം തന്നെ ആണ് 👏👏
*കുവൈറ്റിലെ ശരവണ ഭവനിൽ ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്...ഗുണനിലവാരവും,അളവും,വൃത്തിയും വെടിപ്പും, രുചിയും സൂപ്പർ✌️..പ്രത്യേകിച്ച് റസ്റ്റോറന്റിന്റെ പുറത്തെ കാഴ്ചകൾ അതിമനോഹരം👌...but😔*
@cityboy7299
2 жыл бұрын
അതെയോ 😄🙏
@indiaventures5331
2 жыл бұрын
പുള്ളിടേ മൂത്ത മകൻ ഓവർസീസ് ബിസിനെസ്സ് ലാഭകരമായി ചെയ്യുന്നു
@natraj1981
2 жыл бұрын
@@indiaventures5331 ഹോട്ടലിൻ്റെ കുറെ shares sun tv ക്കാർ മേടിച്ചു
@adarshsuresh3674
2 жыл бұрын
@@indiaventures5331 name business entha
കൊറോണ അടച്ചിടൽ കാലത്ത് വല്ലാതെ അതിശയിപ്പിച്ച ചിന്ദിപ്പിച്ച പടിപ്പിച്ച വല്ലാത്തൊരു അവതരണം ,അതെ വല്ലാത്തൊരു കഥ 🤩🤩🤩
ചേട്ടൻ പറയുന്നത് കേൾക്കാനും... അത് പിച്ചർ ആയി കാണാനും നല്ല രസം 🥰🥰🥰🥰
"വല്ലാത്തൊരു കഥ" എന്ന് ഓരോ കഥയും കേൾക്കുമ്പോൾ മനസ്സും പറയുന്നു... 👍🏻👍🏻👍🏻
@sagaranpb8276
Жыл бұрын
Okay
@shahinshamuhammed9144
Жыл бұрын
Aaa vallaathoru kadha Ennn kelkkaan thanne vallathoru sughaaan
@omanakuttanchirayil
Жыл бұрын
@@shahinshamuhammed91443
ഒറ്റയടിക്ക് ഇരുന്ന് കേട്ട് പോകുന്ന മ്യാരക അവതരണം
21:28 "ഏതുവിധേനയും സ്വന്തമാക്കുക എന്ന ഉദ്ദേശം വെച്ച്" ഇത് തെറ്റാണ്. ഉദ്ദേശം - ഏകദേശം ഉദ്ദേശ്യം - ലക്ഷ്യം ഉദ്ദേശ്യം എന്നതാണ് കൃത്യമായി ഉപയോഗിക്കേണ്ടിയിരുന്നത്.... 👍
@abhinavkrishna7649
2 жыл бұрын
Thanks how do you know these small details
@messi10creations2
2 жыл бұрын
അത് സീക്രെട് ആണ് 😜
@abhinavkrishna7649
2 жыл бұрын
@@messi10creations2 malayalam ano padichath digree
@shulinjose5599
2 жыл бұрын
Correct..even I used to notice the same..media used to interpret that word wrongly..My malayalam teacher taught me the difference when I was in 9th std before 15 years...
@methetopper1324
2 жыл бұрын
@@abhinavkrishna7649 PSC ചോദിക്കുന്നത് ആണ് ഹേ 😂
വല്ലാത്ത കഥ ഒരു വല്ലാത്ത അവതരണമാണ്❤️❤️❤️😁
എപ്പോഴത്തെയും പോലെ തന്നെ വളരെ നല്ല അവതരണം! കഥ/ചരിത്രം തീർന്നു കഴിയുമ്പോൾ, അയ്യോ തീർന്നുപോയോ എന്നൊരു തോന്നൽ. ഓരോരോ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. 🙏🌹🙏
ഒരു thriller സിനിമ കണ്ടിറിങ്ങിയ effect 💥. ഞാൻ താങ്കൾ അവതരിപ്പിക്കുന്ന business man മാരുടെ നല്ല വശങ്ങളെ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്... അനിൽ അംബാനി വിജയ് വിട്ടൾ മല്യ JackMa ഗൗതം ശാന്തിലാൽ അദാനി ഇവരുടെയൊക്കെ Success നേയാണ് കൂടുതൽ highlight ചെയ്യ്തു കാണാറുണ്ട് ഞാൻ.
നല്ല കഥ പറച്ചിൽ - അഭിനന്ദനങ്ങൾ - പലപ്പോഴും ശരവണ ഭവനിൽ കയറി മസാല ദോശ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർക്കാറുണ്ടു്.
@jacobmathew1644
2 жыл бұрын
I did not felt anything abnormally tasty in saravana bhavan masala dosa. (from the then Chennai Central outlet)
Babu Ramachandran.. വല്ലാത്തൊരു മനുഷ്യനാണ്.. 👏🏻👏🏻
പണം ഉണ്ടായിട്ടും വിവരം ഇല്ലാത്തതിന്റെ കുഴപ്പം
രാജ ഗോപാൽ ഇങ്ങനെ ഒക്കെ ആണെങ്കിലും ശരവണ ഭവാനിലെ ഫുഡ് സൂപ്പർ ആണ്
എന്തിനാണ് ത്രില്ലെർ സിനിമ കാണുന്നെ.. ഇതുപോലെ ഉള്ളിൽ ആഴ്ന്നു ഇറങ്ങുന്ന രീതിയിൽ പറയാൻ കഴിവുള്ളവരുടെ കഥ പറച്ചിൽ കേട്ടാൽ പോരെ... 🥰🥰🥰കേൾക്കുന്നവന്റെ മനസ്സിനെ ആ സഭവത്തിനൊപ്പം സഞ്ചരിപ്പിക്കാൻ കഴിവുള്ള അതുല്യ പ്രതിഭാസം ആണ് സർ നിങ്ങൾ....
ഈ കേസ് നടന്നത് ഇപ്പോൾ കേരളത്തിൽ ആയിരുന്നെകിൽ രാജഗോപാലിനെ....ഞങ്ങൾ രാജ്യസഭാ അംഗം ആക്കിയേനെ😂😂😂
@endstory2971
2 жыл бұрын
🤣
@haseenaajmalhaseena7139
2 жыл бұрын
😁😁
@smithaa1078
2 жыл бұрын
😆
@kochinmusikzone3440
Жыл бұрын
അതിനു കേരളമല്ല ഉത്തരേന്തിയ തന്നെയാണ് നല്ലത്
@sankunnikc2865
7 күн бұрын
Athukum mele cm aakkiyene
This is Quality Journalism. I really appreciate and admire Mr Babu's efforts, narration and presentation. I haven't missed a single episode of Vallatha oru Katha and always look forward for the next episode. Thank you Mr Babu and Asianet for this series. God bless you for all your endeavors.
@basheera.k2011
2 жыл бұрын
B
@aboobackerpa7712
2 жыл бұрын
1
@shaisaprabhakaran9789
2 жыл бұрын
yes
@jayasree3256
2 жыл бұрын
3Hi
@jobinjohn1619
2 жыл бұрын
Correct. What a perfect narration
ഇത് പോലെ ഒരു പരിപാടി ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഇല്ല എന്ന് തോന്നുന്നു
@krishnaprasad.p.a.6773
Жыл бұрын
Check cine magic
This should be a movie 🍿 excellent narration 👍
അവതരണവും കഥയിലെ mysterious ഉം സമയ ദൈർഗ്യത്തെ ബാധിച്ചതേ ഇല്ല👍 ജ്യോതി ,ആഡംബര മോഹവലയത്തിൽ വീഴാദേ യഥാർത്ഥ പ്രണയത്തെ സ്നേഹിച്ച വനിത 👌😥 പണവും അധികാരവും നിയമത്തിനു മുന്നിൽ നോക്കികുത്തികളാകേണ്ടിവരുന്നു 💪🏻
@tvoommen4688
2 жыл бұрын
Appol annaachiyude kaashu vaangiyatho ? Something has been omitted
Nothing is impossible to a determined woman...♥️
What a story narration, iam a big fan of Babu sir & this program ♥️
കാര്യം എന്തൊക്കെ പറഞ്ഞാലും food വേറെ ലെവൽ ആണ് അണ്ണാച്ചിയുടെ
The Father of Modern India🇮🇳 Father of Indian Constitution ബാബ അംബേദ്കറിനെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യൂ
@jithus6592
2 жыл бұрын
Father of modern India Raja Ram Mohan Roy alle
@AK-ow1rf
2 жыл бұрын
@@jithus6592 മോഹൻ റോയ് ഒരു നല്ല നേതാവാണ് എങ്കിലും അംബേദ്കറിനാണ് അത് യോജിക്കുന്നത് അതുപോലെ തന്നെ The real father of Nation എന്ന പദവി യഥാർത്ഥത്തിൽ നേതാജിക്കാണ് നൽകേണ്ടത്. Unfortunately നമ്മുടെ രാജ്യം ഇപ്പോഴും അംബേദ്കർ, നേതാജി എന്നിവർക്ക് ലഭിക്കേണ്ട പരിഗണന നൽകിയിട്ടില്ല.
@reshmaar3759
Жыл бұрын
@@AK-ow1rf correct
@since1year731
10 ай бұрын
@@AK-ow1rfathinu maathram ambedhlar endhu cheythu
ഇത് വല്ലാത്തൊരു കഥ തന്നെ👍👌
സാമ്പാർ വട യും നെയ് റോസ്റ്റ്റും കഴിക്കുമ്പോൾ ഓർത്തില്ല......... ഇങ്ങനെ ഒരു കഥ ഉണ്ടെന്നുള്ളത്.....
അവതരണം ഒരു രക്ഷ ഇല്ല വേറെ level 💪💪
ജീവജ്യോതിയാണ് കരുത്തുറ്റ വനിത.
ഇന്നലെ ബർദുബൈ.ദുബായ് sharavanaa bavan ഇൽ പോയി മസാലദോശ പോയി കഴിച്ചു ..ഇന്ന് ഇതിന്റെ കഥയും കേട്ടു law of attraction 👏👏
@rafeekmottammal4908
2 жыл бұрын
Saravanabhavan restaurant in Al Barsha, Dubai (next to my office Bldg)
@BLOOMTasteTipsDiji
2 жыл бұрын
😁
സൂപ്പർ അവതരണം.. 👍👍
പുള്ളി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ശരവണ ഭവന്റെ 112 മത്തെ Outlet സെൻട്രൽ ജയിലിൽ തുടങ്ങാമായിരുന്നു...🙂🙂
@actionreaction2758
2 жыл бұрын
പൊളി.. അയാളിലെ എന്റർപ്രണരെ മനസ്സിലാക്കിയാൽ അതു സത്യമായേനെ
ഏഷ്യാനെറ്റിന്റെ ആ പഴയ നിലവാരത്തിൽ.... ഇപ്പൊ ഉള്ളഏക പരുവാടി . 🙏
@irshadkuttippa7808
2 жыл бұрын
Cover story
ഇത്രേം കാശ് ഉണ്ടായിട്ടും, മര്യാദക്ക് ജീവിച്ചാൽ മതിയെർന്നു ഇയ്യാൾക്ക്... പെണ്ണിന് വേണ്ടി ജീവിതം കളഞ്ഞു. വല്ലാത്തൊരു കഥ 🔥
@majeedmaje578
2 жыл бұрын
CHINNAVEEDU ?
@muhsinthulunadan5140
2 жыл бұрын
@@majeedmaje578 second wife home
@Mira-gu6we
2 жыл бұрын
Kilavante manasilirippu kollam. Vardhakyathilum theeratha kaamam.
@ahammedkabeer8432
2 жыл бұрын
പെണ്ണിന് വേണ്ടിയല്ല ,ജ്യോൽസ്യൻ പറഞ്ഞതാണ് ഈ പെണ്ണിനെ കെട്ടിയാൽ ഇനിയും കോടികൾ വന്ന് പതിക്കും എന്ന് ,അപ്പോ പണത്തോടുള്ള ആർത്തിയാണ് ഒപ്പം പെണ്ണ് പിടിയും
ഒരു സിനിമ കണ്ടപോലെ ഞാൻ രണ്ടു പ്രാവശ്യം ആയിട്ട് കേട്ടത് പകുതി കേട്ട് നിർത്തി പിന്നെ ഇത് മുഴുവൻ കേൾക്കണം എന്ന ഒരു ഇഷ്ട്ടം അതു ഈ അവതരണം തന്നെ സൂപ്പർ 👌👌👍👍
His presentation skills and the research done on topics are exemplary.
മുടങ്ങാതെ കാണുന്നു.... നല്ല അവതരണം. 👍👍👍
കോടനാട് എസ്റ്റേറ്റിലെ സംഭവങ്ങളെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ???
നിക്കോള ടെസ്ലയുടെ കഥ വല്ലാത്തൊരു കഥയായി കേൾക്കാൻ ആഗ്രഹിക്കുന്നു....
@josephoueseph1671
2 жыл бұрын
1
@mohamednishadmohamednishad3385
2 жыл бұрын
Athe
@RoHiT-rd9kr
2 жыл бұрын
Ath factual aayitt present cheyyan orupaad budhimuttaan Oru opinion pulli oru fraud aanenn aan Potential und Pakshe impossible aaya karyangalkk vendi resources spend cheyth theerthitt veendum kooduthala resources avashyapeduka 1000 ideas undakkuka Onnum complete cheyyand aduthathileekk pokuka Vere opinion Greatest genius ever Nirbhagyam kond recognition vendathra kitteella Edison chathichoo anganeyokkee 🙃
@action4029
2 жыл бұрын
തീർച്ചയായും വേണം ...❤
@OmanOman-nn8mj
2 жыл бұрын
@@mohamednishadmohamednishad3385 i
മികച്ച അവതരണം വ്യത്യസ്തത വിഷയങ്ങളും വ്യത്യസ്തവും പ്രത്യേകതകള് ഉള്ളതും
Most requested topics from comments: 1. Vietnam War 2. Mystery of Kodanad Estate 3. Groupism in Kerala Politics 4. Marad Communal Riots 5. B R Ambedkar 6. ISRO Espionage Case 7. D-Company 8. Kurds, Peshmerga and Kurdistan 9. Mother Teresa
@elhub4100
2 жыл бұрын
D-comapany?
@Sandeep_Satheeshchandran
2 жыл бұрын
@@elhub4100 company film's original underworld story
@supremeleader2296
2 жыл бұрын
@@elhub4100 dawood company
@VLOG-lo1ue
2 жыл бұрын
Pak war, china war
@Oberoy248
2 жыл бұрын
@@VLOG-lo1ue He has already covered Kargil war 🔥🔥🔥👌🏽
വല്ലാത്തൊരു കഥ തന്നെ ♥️♥️ശരവണഭവൻ രാജഗോപാൽ
ഇതു വല്ലാത്തൊരു അവതരണമാണ്.. Very interesting... 👏👏👏
Uff ജ്യോതിഷി അദ്ദേഹത്തെ ഉന്നതങ്ങളിൽ എത്തിച്ചു 😂
ഗംഭീരമായ അവതരണം! നന്നായി മുന്നൊരുക്കം നടത്തിയ വീഡിയോ..
Thank you for considering my suggestion and doing this episode. It was awesome as usual. Please do an episode on Charles Shobharaj too.
@arunroy7086
2 жыл бұрын
Thaliva ninghala
@luffy5517
Жыл бұрын
👀
മനോഹരമായ ആഖ്യാനരീതി. അഭിനന്ദനങ്ങൾ നാരായണൻ നമ്പൂതിരി ,ശ്രീജ, ഗുരുവായൂർ.
സൂപ്പർ അവതരണം congratulations sir Exhalent
വല്ലാത്തൊരു കഥ 😍👌👍
ജയലളിത ആണ് ഈ കേസ് തെളിയാൻ കാരണം ആയതു, ജ്യോത്സൻമാർ തകർത്ത ജീവിതം ഒരുപാടുണ്ട്
This is such brilliant journalism .. such an addictive series .
ജീവ ജോധി ❤️❤️❤️❤️🔥ആണ് പോരാളി
സത്യം വല്ലാത്തൊരു കഥ തന്നെ 👍
Great data collection 🙏🔥
Super and flawless narration...well done amazing
@madhavipalikkara7385
2 жыл бұрын
Verygoodstory
What a beautiful presentation very impressive for the listener to picturise the situation.
അഭിനന്ദനങ്ങൾ സഹോദരാ 👍🏼
വല്ലാത്ത ഒരു കഥയല്ല വല്ലാത്ത ഒരു അവതരണം എന്നാണ് പേര് കൊടുക്കേണ്ടത്,👌👌👌
അത് വല്ലാത്ത ഒരു കഥ ആയി പോയി ❤️
Super presentation, അന്ത വിശ്വാസം മൂലം ഉണ്ടാകുന്ന വല്ലാത്ത ഒരു കഥ
അവതരണം പൊളിച്ചു ബ്രോ ❤️❤️
ജയലളിതയുടെമുന്നിൽ കേണപേക്ഷിച്ചതിന് ശേഷമാണ് കേസ് ഒന്നൂടെ മുറുകുന്നത്.ജ്യോതി ✌️ആരും താങ്ങാൻ ഇല്ലാതിരിന്നിട്ടു കൂടി മുന്നോട്ടു വന്ന ആർജവം...കൃതികയിൽ കാണാതെ പോയതും...
@noonecan6988
2 жыл бұрын
കർതികയുടെ ഭർത്താവ് പണത്തിന് വേണ്ടിയവളെ ഡിവോർസ് ചെയ്തിട്ടുണ്ട്..എന്ന്ൽ പ്രിൻസങ്ങനല്ല
അവതരണം ഗംഭീരമായി. All the best
Well done bro.. You rockzzzz as usual
One of the best Episode!
Excellent 👌🏻👌🏻👌🏻
സമ്പത്ത് വല്ലാതെ കൈവന്നാൽ ഓർക്കണം അപത്ത് തൊട്ടു പിന്നാലെയുണ്ടന്ന് ... അതാണ് ചരിത്രം ,
@pratheeshr.s1862
2 жыл бұрын
Pinne ഇതിന്റെ 1000 ഇരട്ടി കാശ് ഉള്ള ബിൽ ഗേറ്റ്സ്, warren baffett, elon musk ഒക്കെ ആപത്തും പിടിച്ചു നടക്കുവാണല്ലോ
നിങ്ങൾ വേറെ ലെവൽ ആണ്. അവതരണം സൂപ്പർ ആണ്
Nice presentation mr babu Ramachandran 🥰
നല്ല അവതരണം👍👍👍👍🙏🙏🙏
Kudos to the entire vallatha oru kadha team.. direction, presentation, information collection,edit everything is going good 👍
ഇവനെപ്പോലുള്ള കാമവെറി യൻമാരുടെ അന്ത്യം പാവപ്പട്ട പെൺകുട്ടികൾക്ക് എന്നും ആശ്യ സമാണ്.👏👏👏👏👏
*Peculiarity* of *Tamilnadu* is you can find hundred of Murugan names inside Tamilnadu - Murugan , Kathir , Vel , Selvan, Senthil , Karthik , Saravanan , Velayudha , Andavan, PalaniDurai Shaivamakan , Silambarasan , Subrahmanian , Kumaraswamy , Palanichami , Skandan , Arumughan , Tamilarasan
@devadathandevan7283
8 ай бұрын
❤❤
Babu Ramachandran❤flawless narration🍀
ഈ കഥ ഒരു web series ആക്കിയാൽ പൊളിക്കും..!! അണ്ണാച്ചി ആയി വിജയ് സേതുപതി അല്ലെങ്കിൽ അരവിന്ദ് സ്വാമി തന്നെ..🔥🔥
@adarshsuresh3674
2 жыл бұрын
Sethupathi 💯
@ajeshbenny5955
Жыл бұрын
സേതുപതി
@francisrajxavier7520
Жыл бұрын
Sathyaraj ok
@adarshgireesh2093
Жыл бұрын
Prakash Raj aayalo?
മികച്ച അവതരണം. കേട്ടിരിക്കാൻ തോന്നും.
നിങ്ങളുടെ അവതരണം 🙏
ശരവണഭവൻ ഫുഡ് അടിപൊളി ആണ്
Please do an episode on Nikola Tesla and the struggles he had faced throughout his life....
കേരളത്തിലെ ജൂതൻ മാരുടെ ചരിത്രത്തെ പറ്റി ഒരു episode please
@elcil.1484
2 жыл бұрын
🙏
@adarshsuresh3674
2 жыл бұрын
Hi jude
പെണ്ണ്, പണം, പ്രശസ്തി, drugs ഈ കാര്യങ്ങളിൽ എല്ലാം മനുഷ്യരും ദുർബലരാണ്
@babuitdo
2 жыл бұрын
@Pink Panther രണ്ടു തല ചേർന്നാലും നാലുമുല ചേരില്ല. എന്ന പണ്ടേയുള്ള ഈ ടtatement നാലാളുകളെ കുറിച്ചാണ്. ആരെയൊക്കെ കുറിച്ചുള്ളതാണെന്നറിയാമോ?
@arathyskumar861
2 жыл бұрын
@Pink Panther right point
@Mira-gu6we
2 жыл бұрын
Aanu, panam, prashasthi, drugs ee karyathil ella manusyarum durbalar aanu.
@Radiosociety0192
2 жыл бұрын
@Pink Panther true.. യഥാർത്ഥത്തിൽ പെണ്ണ് എന്നല്ല കാമം എന്നാണ് കൊടുക്കേണ്ടത്.. പെണ്ണ് എന്ന് പറയാൻ പാടിലായിരുന്നു.. കാമം എന്നതിൽ എല്ലാവരും ദുരബലരും അല്ല.. Asexuall aayittulla aalukalum bhumiyilund
@Mira-gu6we
2 жыл бұрын
@@Radiosociety0192 true. I hate these typical religious/casually sexist stereotyping women as some sort of lustful gateway to hell. Avar streekale less than human aayi kanunnu ennathu avarde bhashayil thanne spashtam aanu.
അസാമാന്യ അവതരണം, അഭിനന്ദനങ്ങൾ
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ അവതരണം
The way he depicts the history is commendable...👏👏