Real Story Behind Major Movie is Explained In Malayalam | Sandeep Unnikrishnan | Anurag Talks

#RealStory #anuragtalks #explained
----------------------------------------------------------------
Sandeep Unnikrishnan was an Indian Army officer, who was serving in the elite 51 Special Action Group of the National Security Guards on deputation. He was martyred in action during the November 2008 Mumbai incidents . He was consequently awarded the Ashoka Chakra, India's highest peacetime gallantry award, on 26 January 2009 by the president Pratibha Patil. Here I'm explaining the Real story of Major Sandeep Unnikrishnan
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
Sandeep Unnikrishnan | Anurag Talks | Major Movie Explained | Kerala Malayalam | Story Malayalam | India Malayalam | HiStories | No Spoilers
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 1 500

  • @shanojkesav836
    @shanojkesav8362 жыл бұрын

    Major മൂവി കണ്ടു ഇത് കണ്ടവർ ഉണ്ടോ ✌️ ജയ് ഇന്ത്യ

  • @midhuncpy9232

    @midhuncpy9232

    Жыл бұрын

    Yes

  • @Gooday324

    @Gooday324

    Жыл бұрын

    Ijjadi movie 🔥🔥🔥

  • @sreejithpanicker3785

    @sreejithpanicker3785

    Жыл бұрын

    പിന്നല്ല 👍👍👍

  • @shibilik3492

    @shibilik3492

    Жыл бұрын

    Yes

  • @rahimsha2339

    @rahimsha2339

    Жыл бұрын

    മേജർ ഇപ്പോഴും കണ്ട് കണ്ണ് നനഞ്ഞു

  • @aryavishnu272
    @aryavishnu272 Жыл бұрын

    പട്ടാളക്കാരന്റെ വൈഫ്‌ ആയതിൽ അഭിമാനം 💪🏻💪🏻💪🏻😍😘

  • @ajayjoseph926

    @ajayjoseph926

    Жыл бұрын

    Congratulations. You must be a proud wife.

  • @dgcreations4877

    @dgcreations4877

    Жыл бұрын

    🇮🇳

  • @PARASF-gt6jb

    @PARASF-gt6jb

    Жыл бұрын

    🇮🇳

  • @sooryakannan1618

    @sooryakannan1618

    Жыл бұрын

    😍

  • @apcreations2873

    @apcreations2873

    Жыл бұрын

    ♥️♥️♥️

  • @looserkid-ob5lr
    @looserkid-ob5lr2 жыл бұрын

    Major Sandeep Unnikrishnan ൻ്റെ Life story യും Mumbi Attack ൽ പങ്കെടുത്തതും അദ്ദേഹം വീരമൃത്യുവരിച്ചതിൻ്റെ കഥയാണ് ഇപ്പോൾ തീയേറ്ററിൽ Major എന്ന സിനിമ ആയി ഉള്ളത് കേരളത്തിൽ ആൾക്കാർ ഈ Movie കാണുന്നില്ല .ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നല്ല hit പടമാണ് Miss you Sandeep Sir🥺

  • @abiabi613

    @abiabi613

    2 жыл бұрын

    പെടിച്ചിട്ടയിരിക്കും തല പോയാലോ

  • @ajaykrishna240

    @ajaykrishna240

    2 жыл бұрын

    Sandeep sir ente hero aanu...but telugu movie aayathukonda njan pokathathu.. illogical fight scenes okke undakum...athukonda kanenda ennu vachathu....

  • @nidhinkishor.a6914

    @nidhinkishor.a6914

    2 жыл бұрын

    @@ajaykrishna240 broo ആ മൂവിയിൽ കാണിച്ചിട്ടുള്ള എല്ലാ സീനുകളും റിയൽ ലൈഫിൽ നടന്നിട്ടുള്ളതാണ് കണ്ടില്ലെങ്കിൽ പോയി കാണു.... Pls its an official request from me

  • @anunathmp9205

    @anunathmp9205

    2 жыл бұрын

    Athe.... Njn poyirunnu...

  • @looserkid-ob5lr

    @looserkid-ob5lr

    2 жыл бұрын

    @@nidhinkishor.a6914 💯🥰

  • @paracammando4654
    @paracammando46542 жыл бұрын

    മരിച്ചു 14 വർഷത്തിന് ശേഷവും ഭാരതീയരുടെ മനസ്സകുളിലൂടെ ജീവിക്കുന്നു 🥺❣️❤️‍🔥

  • @anujithpm8138

    @anujithpm8138

    Жыл бұрын

    കേരളത്തിൽ ഒഴിച്

  • @nyjilmanohar7046

    @nyjilmanohar7046

    Жыл бұрын

    കേരളം ഭാരതത്തിൽ അല്ലാത്തതുകൊണ്ട് പ്രശ്നമില്ല 😱

  • @himanshuroy8112

    @himanshuroy8112

    Жыл бұрын

    @@nyjilmanohar7046 🤣🤣🤣🤣

  • @adilk4251

    @adilk4251

    Жыл бұрын

    My role model.... Now am a soldier🔥

  • @fidha__meharin

    @fidha__meharin

    Жыл бұрын

    Enikk 14 vayass😳

  • @rejijoseph4056
    @rejijoseph40562 жыл бұрын

    മേജർ തീയേറ്ററിൽ പോയി കണ്ടു പലരംഗങ്ങളിലും കണ്ണ് നിറഞ്ഞു പോയി അഭിമാനം കൊണ്ടു ഹൃദയം വിതുബി അഭിമാനം അഭിമാനം മാത്രം

  • @mihrajrahim7087

    @mihrajrahim7087

    2 жыл бұрын

    Eath language ayirunnu

  • @rejijoseph4056

    @rejijoseph4056

    2 жыл бұрын

    @@mihrajrahim7087 മലയാളം

  • @rejijoseph4056

    @rejijoseph4056

    2 жыл бұрын

    @@mihrajrahim7087 തെലുങ്ക് സിനിമയാണ് മലയാളം റീ മെയ്ക് ഉണ്ട്

  • @human124

    @human124

    2 жыл бұрын

    @@rejijoseph4056 hindi aah broo

  • @AMScreations7

    @AMScreations7

    2 жыл бұрын

    ​@@human124 original telugu movie ,shot in Hindi too..dubbed into Malayalam also

  • @shameerrahmanek3096
    @shameerrahmanek30962 жыл бұрын

    രാജ്യത്തിന്റെ ഒരു ചരിത്ര പുരുഷനെ നമ്മുടെ മലയാളി ആയ ധീരനെ പറ്റി അറിയാൻ നമുക്ക് ഒരു ഹിന്ദി സിനിമ വേണ്ടി വന്നു.... നെപോളിയനെയും ഡാവിഞ്ചിയെയും ഒക്കെ പഠിപ്പിക്കുന്ന പദപുസ്തകങ്ങളിൽ ഇതും കൂടെ ഉൾപ്പെടുത്തണം, നമ്മുടെ പുതു തലമുറ അറിയട്ടെ ധീര പുരുഷന്മാരെ പറ്റി.... 💔💔💔

  • @randomthinker199

    @randomthinker199

    2 жыл бұрын

    Telugu cinema

  • @zealouskid6339

    @zealouskid6339

    2 жыл бұрын

    Bro📌♥️🔥

  • @shalimafaisalshalimafaisal8662

    @shalimafaisalshalimafaisal8662

    2 жыл бұрын

    Absolutely

  • @rahulmk5703

    @rahulmk5703

    2 жыл бұрын

    💯❤️

  • @muhammedjunaid3968

    @muhammedjunaid3968

    2 жыл бұрын

    👍👍👍

  • @parvathy.539
    @parvathy.5392 жыл бұрын

    സ്വന്തം ജീവൻ തന്നെ മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ച ഇവർ ആണ് യഥാർഥ ദൈവം..😍🙏

  • @chefschoice2374

    @chefschoice2374

    2 жыл бұрын

    അനുരാഗിന്റെ സംഭാഷണം വളരെ ഇഷ്ടപെട്ട് ശരിക്കും സന്ദീപ് Sr ജീവനോടെ ഉള്ളത് പോലെ തോന്നി പോയി നന്ദി നമസ്കാരം

  • @ajayakumarkumar7217

    @ajayakumarkumar7217

    Жыл бұрын

    👍👍🙏🙏🙏

  • @sumakt6257

    @sumakt6257

    Жыл бұрын

    അതേ, ഞാനും അങ്ങനെ വിശ്വസിക്കുന്നു... ദൈവം ആവാൻ സ്വയം വിധിക്കപ്പെട്ടവർ..... ജയ്‌ ഹിന്ദുസ്ഥാൻ... മേജർ സന്ദീപ് അമർ രഹെ.. ജബ് തക് ചാന്ദ്‌ ഓർ സൂരജ് നിക്കൽത്താ രഹെ.... 🇮🇳🇮🇳🇮🇳♥️♥️

  • @subinraj4216
    @subinraj42162 жыл бұрын

    Major film കണ്ടതിനു ശേഷം വീണ്ടും sir സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ച് കേൾക്കാൻ വന്ന ഞാൻ.....❣️

  • @abidu5671

    @abidu5671

    Жыл бұрын

    ഞാനും ✌️

  • @user-mc6ro7ix7c
    @user-mc6ro7ix7c2 жыл бұрын

    അദ്ദേഹത്തെപ്പറ്റി കുറെ അന്വേഷിച്ചു ഇതുപോലെ ഒരു വീഡിയോ കണ്ടില്ല കട്ട വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി 😍

  • @indrajithkrajan648

    @indrajithkrajan648

    2 жыл бұрын

    Aaa movie poyi kandukarno bro

  • @indrajithkrajan648

    @indrajithkrajan648

    2 жыл бұрын

    Aduth ulla theatre ill po bro ee week kude kaanum movie 🙌

  • @lifeoftech2.016

    @lifeoftech2.016

    2 жыл бұрын

    Yess

  • @binshadmohmd2939

    @binshadmohmd2939

    2 жыл бұрын

    💞

  • @dreammaker647

    @dreammaker647

    2 жыл бұрын

    @@indrajithkrajan648 ഞാൻ കണ്ടു കരഞ്ഞിട്ടാ ഇറങ്ങി വന്നേ 😢അടിപൊളി ഫിലിം ആണ് 🔥

  • @user-im9xu1fe7u
    @user-im9xu1fe7u2 жыл бұрын

    കാലിക്കറ്റ്‌ ചെറുവണ്ണൂർ മധുര ബസാർ സന്ദീപ് ഉണ്ണികൃഷ്ണൻ sir റോഡ് 🖤

  • @fahadalamtrivandrum6275
    @fahadalamtrivandrum62752 жыл бұрын

    എന്റെ അയൽവാസി എന്റെ സന്ദീപ് ചേട്ടൻ 😘🖤💔

  • @Rocky14332

    @Rocky14332

    Жыл бұрын

    Pulliye bro kandittundo

  • @adcreation2152

    @adcreation2152

    Жыл бұрын

    🙂

  • @haritrollen

    @haritrollen

    Жыл бұрын

    ❤️

  • @yeh1976

    @yeh1976

    Жыл бұрын

    @@Rocky14332?

  • @gaanzx

    @gaanzx

    Жыл бұрын

    @IG RAMBO ath Seri aanalo

  • @isree71
    @isree712 жыл бұрын

    ഇങ്ങിനെ എത്ര എത്ര ധീരരായ പട്ടാളക്കാൻ മാതൃരാജ്യത്തെ രക്ഷിക്കാൻ ജീവൻ കൊടുത്തിട്ടുണ്ട്. സന്ദീപ് ഉണ്ണിക്കൃഷ്ണൻ ജീവിതം പകുതി പോലും ജീവിച്ചു തീർക്കാൻ കഴിയാഞ ധീരനെ ഓർത്ത് അഭിമാനിക്കാം.

  • @sanalbhay2954
    @sanalbhay29542 жыл бұрын

    Major സിനിമ kandu അദ്ദേഹം ആരാണെന്നു അറിയാൻ തോന്നി 🇮🇳🇮🇳🇮🇳🙏🙏🔥🔥സ്വന്തം ജീവൻ നമ്മുക്ക് വേണ്ടി നൽകി 🙏🙏🙏🙏

  • @Vishal_Jadav
    @Vishal_Jadav2 жыл бұрын

    I served in the Indian Army for 30 Years and retired as a Colonel. I completed Graduation in 1972. Joined Indian Army in 1973. I was so impressed with Lt Arun Khetherpal, Param Veer Chakra 1971 Indo - Pak war. Battle of Basantar. I immediately opted for Indian Army. Its my life. Another Officer, Major Sandeep is my real Hero. I always admire him. If Gods gives me another birth, I would love to serve our Nation like Major Sandeep.

  • @chrisbrown2351

    @chrisbrown2351

    2 жыл бұрын

    Thank you for your service sir we are all owned you 💙god bless you

  • @arunpm1054

    @arunpm1054

    2 жыл бұрын

    Salute you...jai hind sab 🇮🇳🇮🇳🇮🇳🇮🇳💐💐💐

  • @GhostCod6

    @GhostCod6

    2 жыл бұрын

    Jai Hind Saab 🙏🏼🇮🇳

  • @khaleelrahim9935

    @khaleelrahim9935

    2 жыл бұрын

    🙏🙏👍👍

  • @Zorosperspective

    @Zorosperspective

    2 жыл бұрын

    Thank you Sir.. Im feeling gratitude to reply for your comment.. only one word sir "Thank you" for all the sacrifices you made to safeguard our country.. Salute..

  • @jeevanslife3335
    @jeevanslife33352 жыл бұрын

    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 🇮🇳🇮🇳🇮🇳 നിങ്ങൾ ഓരോ ഭാരതീയന്റെയും മനസ്സിൽ ജീവിക്കുന്നു ഇപ്പോഴും..... രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ജീവൻ ത്യജിക്കുന്ന ഓരോ പട്ടാളക്കാരെയും ഞങ്ങൾ ശിരസ്സാ നമിക്കുന്നു...... സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച എല്ലാ സ്വാതന്ത്ര്യ സമരസേനാനികൾക്കും ഇന്ത്യയുടെ സംരക്ഷണവും സുരക്ഷിതത്വവും നിലനിർത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ സേനകളിലെ പ്രവർത്തകർക്കും ഒരായിരം നന്ദി...... മേജർ സന്ദീപ്ഉണ്ണികൃഷ്ണൻ, നിങ്ങൾ അണയാത്ത ദീപമായി എന്നും ഞങ്ങളിൽ ഉണ്ടാകും........ Big സല്യൂട്ട്.............. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤❤🙏🙏🙏🙏🙏

  • @thasliashraf8504
    @thasliashraf8504 Жыл бұрын

    മേജർ മൂവി കണ്ടിട്ട് കണ്ണ് നിരയാത്തവർ ഉണ്ടാവില്ല. Proud moment

  • @BhuvanDas-jo5wy

    @BhuvanDas-jo5wy

    11 ай бұрын

    എ നേറ കുട്ടിക്കാലത്ത് എനിക്ക് പട്ടാളത്തിൽ ചേരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു😊.. പക്ഷേ😊 അത് സാധിച്ചില്ല എനിക് നമ്മുടെ പട്ടാത്തിനോ അഭിമാനമാണ് എന്റ ഇളയച്ചൻ പട്ടാളക്കാരനായിരുന്നു അതുകൊണ്ടു മാത്രമല്ല ഞാൻ ഇന്ത്യൻ പട്ടാളത്തെ സ്നേഹിക്കുന്നത്. ഭാരത് മാതാ കി ജയ് . വദേഭാത് ..........

  • @satyamsivamsundaram143
    @satyamsivamsundaram1432 жыл бұрын

    ഭാരതത്തിന്റെ ധീരപുത്രൻ. പ്രണാമം. ഒപ്പം കൊല്ലപ്പെട്ട സഹോദരങ്ങൾക്കും പ്രണാമം🙏🏻

  • @Charlie_00000

    @Charlie_00000

    2 жыл бұрын

    (Kollapetta) no

  • @adarshaadhithekkan4174
    @adarshaadhithekkan41742 жыл бұрын

    Proud to be an soldier 😇♥️general salute to you senior 🇮🇳

  • @itz_me_bravo

    @itz_me_bravo

    2 жыл бұрын

    ⚡🔥

  • @MrShayilkumar

    @MrShayilkumar

    2 жыл бұрын

    ❤️

  • @akhilsivan1960

    @akhilsivan1960

    2 жыл бұрын

    ❤️🇮🇳💪❤️

  • @SaranSaran-im7rq

    @SaranSaran-im7rq

    2 жыл бұрын

    ADARSH ANNAN JAI HIND🥰

  • @musthafamus6515

    @musthafamus6515

    2 жыл бұрын

    Salute sir

  • @abhilashatnair6477
    @abhilashatnair6477 Жыл бұрын

    Major filim കണ്ടു കണ്ണ് നിറഞ്ഞു പോയ് നമ്മുടെ നാടിനു വേണ്ടി സ്വന്തം ജീവന് നൽകിയ ധീരന് പ്രണാമം മരിച്ചിട്ടില്ല നമ്മുടെ മനസുകളിൽ ഇപ്പോഴും ജീവിക്കുന്നു

  • @arshadkvkave9802
    @arshadkvkave98022 жыл бұрын

    ആർമിക്ക് വേണ്ടി try ചെയ്തിട്ടും കിട്ടാതെ പോയതിൽ സങ്കടം ഉണ്ട് എന്നാലും ആ നല്ല സമയം നല്ല അനുഭവം കിട്ടിയതിൽ ഞാൻ happy ആണ്....... നല്ല frnd അവരിൽ ചിലർ ഇപ്പോ ആർമിയിലും എല്ലാം കൊണ്ടും happy 😊

  • @jayakrishnanm9500
    @jayakrishnanm95002 жыл бұрын

    സന്ദീപ് ഉണ്ണികൃഷ്ണൻ . ഹേമന്ത് കർക്കരെ.. വിജയ് സലാസ്കർ... അശോക് കാതെ.. ഗജേന്ദ്ര സിംഗ് ഇവരുടെ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.... നരിമാൻ ഹൗസിലേക്ക് കമാണ്ടോകൾ ഹെലികോപ്റ്ററിൽ ഇറങ്ങുന്നത് കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പോവുന്നു

  • @jayasuryanj3782

    @jayasuryanj3782

    2 жыл бұрын

    Tukaram Omble, the brave police officer who caught Ajmal Kasab alive. Kasab shot Omble using AK-47 but Omble get Kasab alive and he died. Gajendra Singh was a commando who died at Nariman House

  • @anu452

    @anu452

    2 жыл бұрын

    Dont forget the brave soldier vikram batra sir 🙏

  • @sumanchalissery

    @sumanchalissery

    Жыл бұрын

    💔🙏🏽

  • @akshayvj9179
    @akshayvj91792 жыл бұрын

    നടക്കാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിൽ ഞാനും എന്റെ അപ്പുപ്പനെ പോലെ ഒരു ആർമിക്കാരൻ ആയേനെ...💯 Indian Army Uyir 🇮🇳🙏

  • @manojck9964

    @manojck9964

    2 жыл бұрын

    ❤️

  • @MrShayilkumar

    @MrShayilkumar

    2 жыл бұрын

    ❤️ jai javan

  • @sajeevanp.s.7695

    @sajeevanp.s.7695

    2 жыл бұрын

    👍

  • @dhaneshv9502

    @dhaneshv9502

    2 жыл бұрын

    😘😘

  • @anandhurajmrmr180

    @anandhurajmrmr180

    2 жыл бұрын

    Eye sight issue illengil njanum

  • @nijilmohandas2155
    @nijilmohandas2155 Жыл бұрын

    ചേട്ടൻ മരിച്ചാലും എന്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല ഒരു പട്ടാളകാരൻ ആയി മരിക്കാൻ ആഗ്രഹിച്ച എനിക്ക് അതിന് സാധിച്ചില്ല. Sandeep ഏട്ടൻ മരിച്ച അന്ന് പൊട്ടി കരഞ്ഞു പോയി. ചേട്ടാ ജീവൻ ഉള്ളയിടത്തോളം കാലം മറക്കില്ല 🔥

  • @user-qs9eu6pv4l
    @user-qs9eu6pv4l2 жыл бұрын

    സിനിമയിലെ ഹീറോകളെക്കുറിച്ചു തപ്പിയാൽ ഇഷ്ടംപോലെ details കിട്ടും. Real ഹീറോസിനെക്കുറിച്ചു എവിടെയും എഴുതിയിട്ടുണ്ടാവില്ല, ആരും പറഞ്ഞിട്ടുമുണ്ടാവില്ല 😥 അവരൊക്കെ ഉള്ളതുകൊണ്ടാണ് ഇപ്പോഴും നമ്മളൊക്കെ ജീവനോടെയുള്ളത്. ഒരു ദിവസത്തെ പ്രാർത്ഥനയിൽ ഒരു സെക്കന്റ്‌ സമയമെങ്കിലും അവർക്കുവേണ്ടി മാറ്റിവെക്കാം 🙏 Proud to born in Army Family ❤

  • @sayed5797
    @sayed57972 жыл бұрын

    മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശരീരത്തിന് മാത്രമാണ് മരണം സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിനെക്കുറിച്ചുള്ള ഓർമ്മകൾക്കും ആത്മാവിനും മരണമില്ല. അദ്ദേഹം ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 Жыл бұрын

    ഇതാണ് മനുഷ്യൻ , ജാതിയല്ല മതമല്ല മനുഷ്യനാണ് മനുഷ്യൻ , ഒരിക്കലും മറാക്കില്ല സന്തീപ് ❤️❤️❤️

  • @humanbeing8810

    @humanbeing8810

    Жыл бұрын

    Muhammad ali jinna എന്നാ ഒറ്റ ഒരുത്തൻ ആണ് ഇന്ത്യ പാകിസ്ഥാൻ ഇന്നും അടിക്കാൻ കാരണം

  • @sreejithpillai5332
    @sreejithpillai53322 жыл бұрын

    എനിക്ക് കുറച്ചുകൂടി നീളം തന്നിരുന്നേൽ ഞാനും ഇപ്പോൾ ഇന്ത്യക്ക് വേണ്ടി അതിർത്തിയിൽ കണ്ടേനെ ....എല്ലാ പട്ടാളക്കാർക്കും നല്ലത് മാത്രം വരുത്തട്ടെ ..🙏🙏

  • @adharvcreations2502
    @adharvcreations2502 Жыл бұрын

    കണ്ണ് നിറയാതെ സിനിമയെപ്പോലെ തന്നെ ഈ വീഡിയോയും കണ്ടുതീർക്കാൻ പറ്റില്ല... ശെരിക്കും കരഞ്ഞുപോയി 😔😔😔Major Sandeep Sab😢😢😢

  • @nidhulena1615

    @nidhulena1615

    Жыл бұрын

    Njanum karanju

  • @trucklovermallus9718
    @trucklovermallus9718 Жыл бұрын

    ബിഗ് സല്യൂട്ട് സന്ദീബ് സാർ 🇮🇳💪🏼ഞാൻ ഒരു ഇന്ത്യ ആയതിൽ അഭിമാനിക്കുന്നു, സന്ദീപ് സാർ ഒരു മലയാളി ആയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു

  • @anandhukrishnan7574
    @anandhukrishnan75742 жыл бұрын

    എനിക്ക് ഉറപ്പുണ്ടാരുന്ന ബ്രോ ഇത്‌ ചെയ്യുമെന്ന് വെയ്റ്റിംഗ് ആയിരുന്ന 😍❤️

  • @mahinali5204
    @mahinali5204 Жыл бұрын

    രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സാറിനെ പോലെയുള്ള എല്ലാ ഇന്ത്യൻ സൈന്യ സേവകർക്കും ഒരായായിരം കുപ്പു കൈ, പ്രണാമം. Jai Hind 🇮🇳🇮🇳❤❤❤❤❤❤❤

  • @shabnarasheed7170
    @shabnarasheed71702 жыл бұрын

    വാക്കുകൾ ഇല്ലാ....പ്രണാമം🙏🙏🙏...നല്ല അവതരണം👍👍...എന്റെ മോൻ NDA ചേരണം എന്ന് ആണ് ആഗ്രഹം....

  • @reshmikesav5681

    @reshmikesav5681

    2 жыл бұрын

    All the best

  • @arshacreations9226

    @arshacreations9226

    2 жыл бұрын

    🙏

  • @salmanyenuvolgs782

    @salmanyenuvolgs782

    Жыл бұрын

    God ബ്ലെസ് u

  • @shihabmakkah8549

    @shihabmakkah8549

    Жыл бұрын

    May God bless you and him

  • @michaelgirl7693
    @michaelgirl76932 жыл бұрын

    Proud to be a Soldier's Wife🔥🌈💓

  • @itz_me_bravo

    @itz_me_bravo

    2 жыл бұрын

    💙⚡

  • @looserkid-ob5lr

    @looserkid-ob5lr

    2 жыл бұрын

    🥰🇮🇳❤️

  • @ajuarjun9741

    @ajuarjun9741

    2 жыл бұрын

    SALUTE YOU MY SISTER 🇮🇳

  • @looserkid-ob5lr

    @looserkid-ob5lr

    2 жыл бұрын

    @@ajuarjun9741 🥰

  • @XmenLoganX

    @XmenLoganX

    2 жыл бұрын

    🙏🏻🙏🏻🙏🏻🧡🇮🇳

  • @trailsofgreenS30
    @trailsofgreenS302 жыл бұрын

    പട്ടാളക്കാരന്റെ മകളായതിൽ അഭിമാനിക്കുന്നു 🥰

  • @junaidjunai44

    @junaidjunai44

    Жыл бұрын

    🔥🔥🔥🇮🇳🇮🇳🇮🇳

  • @hayani5047

    @hayani5047

    Жыл бұрын

    🤲

  • @suracholakkavil5701

    @suracholakkavil5701

    Жыл бұрын

    🔥🔥🔥

  • @shihabmakkah8549

    @shihabmakkah8549

    Жыл бұрын

    Masha allah💖

  • @shahlasha9852

    @shahlasha9852

    Жыл бұрын

    🔥🔥👍👍

  • @73east43
    @73east432 жыл бұрын

    NSG യിൽ SANDEEP SIR DEPUTATION ൽ ആയിരുന്നു NSG വിളിച്ചതല്ല അദ്ദേഹം WILLING കൊടുത്തു പോയതാണ്. 👍

  • @kiranrs7959

    @kiranrs7959

    2 жыл бұрын

    NSG യിൽ എല്ലാവർക്കും 100 ശതമാനവും ഡെപ്യൂട്ടേഷനിൽ മാത്രമേ നിയമം നൽകാറുളളൂ

  • @73east43

    @73east43

    2 жыл бұрын

    @@kiranrs7959 അതെ

  • @Aashik3460
    @Aashik34602 жыл бұрын

    Enik 12 vayas ullapol annu sandhep sir rajyathinu vendi veeramrithyu varichadhu ...sirinta kadha kettu aradhaneyum bahumanavum rajya snehavum thonniyannu njum armyil chernnathu...🇮🇳.....❤️.....💪

  • @xXx-tj8mt

    @xXx-tj8mt

    2 жыл бұрын

    Salute 🇮🇳🙋 sir

  • @reshmikesav5681

    @reshmikesav5681

    2 жыл бұрын

    Jai Hind

  • @sajanshivadas8396

    @sajanshivadas8396

    2 жыл бұрын

    Jai Hind sir

  • @minimol697

    @minimol697

    Жыл бұрын

    God bless you dear😍

  • @drishyanijil2834
    @drishyanijil28342 жыл бұрын

    I proudly says that,I am wife of an army man........ and now iam with him at Pune NDA. Remembering sir Sandeep unnikrishnan....

  • @muhsinuk841

    @muhsinuk841

    Жыл бұрын

    👍👍👍👍👍

  • @sruthipandikkad4047
    @sruthipandikkad40472 жыл бұрын

    സിനിമ കണ്ടു .... Superb.... our super hero Sandeep unnikrishnan sir🔥

  • @arshadmon2748

    @arshadmon2748

    2 жыл бұрын

    Yes 2 pravasiam kandu

  • @reshmikesav5681

    @reshmikesav5681

    2 жыл бұрын

    OTT yil aano

  • @vishaltjacob7425

    @vishaltjacob7425

    2 жыл бұрын

    @@reshmikesav5681 theatril

  • @AMScreations7

    @AMScreations7

    2 жыл бұрын

    ​@@reshmikesav5681 in theatre

  • @reshmikesav5681

    @reshmikesav5681

    2 жыл бұрын

    Ok

  • @vipinkrishnan7439
    @vipinkrishnan74392 жыл бұрын

    ഓരോ മലയാളികൾക്കും അഭിമാനം സന്ദീപ് സാർ പ്രണാമം 🌹🌹🌹🌹🌹

  • @nidhincherian3031
    @nidhincherian3031 Жыл бұрын

    എന്താണെന്നു അറിയില്ല!!!രാജ്യസ്നേഹം ഉയർത്തി കാണിക്കുന്ന സിനിമകൾ മലയാളികൾ ഏറ്റെടുക്കാറില്ല. ഈ സിനിമ ഞാൻ ആന്ധ്രായിൽ വെച്ചാണ് കാണുന്നത് നിറഞ്ഞ സദസ്സിൽ ആയിരുന്നു ഹർഷാരവം നിറഞ്ഞണ് ഈ സിനിമ കണ്ടത്. അവസാനം എല്ലാവരും എണിറ്റു കയ്യടികളും വന്ദേ മാതരം വിളിച്ചു ആണ് ഇറങ്ങി പോന്നത് 🇮🇳🔥🙏🏻തീവ്രവാദത്തിന് എതിരെ പൊതു സമൂഹം ഉണർന്നു പ്രവർത്തിക്കുക 👍🏻, ഇല്ലെങ്കിൽ അത് എല്ലാവരുടെയും പൊതുനാശത്തിലേക്കു കാരണമാകും...ചിന്തിക്കുക...

  • @sarithakoshy5658

    @sarithakoshy5658

    Жыл бұрын

    Athe brother.rajyasneham kanikunna cinemakal irangatte .eniku age koodipoyi allenkil njanum armyyil chernnenam.athumalla penkuttiyumanu.

  • @rjworld7682
    @rjworld7682 Жыл бұрын

    മേജർ മൂവി ഇപ്പോഴാണ് കണ്ടത്.. ഈ മൂവി കേരളത്തിൽ തീയേറ്ററുകളിൽ വലിയ വിജയം ആയിരുന്നില്ല എന്നുള്ളത് ഒരു പരാജയം തന്നെയാണ്..bt ഇതൊരു ബ്ലോക്ക്‌ ബസ്റ്റർ മൂവി ആണ്.വിക്രം പോലെ ഉള്ള സിനിമകൾ കാണാൻ ആണ് മലയാളികൾക്ക് താല്പര്യം. സിനിമ കണ്ടുകഴിഞ്ഞ ഒരാൾക്കു മനസിലാവും ഒരു soldier എന്ന വാക്കിന്റെ മഹത്വം ❤. ശെരിക്കും soldiers ആണ് റിയൽ ഹീറോസ്.അവരുടെ ജീവിതം, കുടുംബം, സന്തോഷം എല്ലാം മാറ്റിവെച്ചിട്ടാണ് നമുക്ക് വേണ്ടി രാജ്യത്തിനു വേണ്ടി ജീവിക്കുന്നത്.big salute frm bottom of my heart sir❤, U are always remembered.. ഈ സിനിമയിൽ ക്ലൈമാക്സ്‌ സീനിൽ അച്ഛൻ പറയുന്നുണ്ട് "സന്ദീപ് എങ്ങനെ മരിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് എല്ലാരും ഓർമിക്കേണ്ടത് ".

  • @Anu-um9xn
    @Anu-um9xn2 жыл бұрын

    സന്ദീപ് Sir ❤️Proud of you 🙏ഇന്ത്യ അഭിമാനിക്കുന്നു 🇮🇳

  • @pkkp4055
    @pkkp40552 жыл бұрын

    എത്ര എത്ര എത്ര ആദരം അർപ്പിച്ചാലും മതിവരില്ല .. ഈ ധീരന്മാർക്ക്....

  • @jintoswhatsappstatus8774
    @jintoswhatsappstatus87742 жыл бұрын

    ഒരിക്കലും മരിക്കാത്ത ഞങ്ങളുടെ hero❤️🙏🏻

  • @sajijaleel1558
    @sajijaleel15582 жыл бұрын

    Hearing this story I am proud💪to be ncc cadet salute sir

  • @irshadmnr9847
    @irshadmnr98472 жыл бұрын

    ❤️മേജർ സന്ദിപ് ഉണ്ണികൃഷ്ണൻ ❤️ ഓരോ ഇന്ത്യക്കാരന്റെയും ചോരയിൽ അലിഞ്ഞുചേർന്ന വികാരം ആണ് ❤️

  • @abdulfawazpt3816
    @abdulfawazpt3816 Жыл бұрын

    കണ്ണു നിറയും സുഹൃത്തേ ... തീർച്ച... മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ .. ജയ്ഹിന്ദ്...

  • @sreejiitharidas2891
    @sreejiitharidas28912 жыл бұрын

    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഹവിൽദാർ ഗജദ്രസിംഗ് ഇവരെ രാജ്യം മറക്കില്ല എന്നും ഓർക്കും

  • @rvmedia5672
    @rvmedia56722 жыл бұрын

    കണ്ണ് നനയാത്തെ ഒരു ഭാരതിയനും ഇത് കേൾക്കാനാവില്ല മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 😭🔥🙏🙏🙏ജയ്ഹിന്ദ്

  • @nidhulena1615

    @nidhulena1615

    Жыл бұрын

    Satyam

  • @nimshamol8820
    @nimshamol88202 жыл бұрын

    അദ്ധേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു🙏❤️

  • @rahulr8963
    @rahulr89632 жыл бұрын

    ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനം 🥰🥰

  • @sreejithharidas5086

    @sreejithharidas5086

    2 жыл бұрын

    ഏത് റെജിമെന്റലാ ആണ് സാർ

  • @jeenap7480

    @jeenap7480

    2 жыл бұрын

    ❤️❤️🔥🔥

  • @shibilyerayazan9294
    @shibilyerayazan9294 Жыл бұрын

    മേജര്‍ സിനിമ കണ്ട ശേഷം ഈ വീഡിയൊ തിരഞ്ഞ് വന്നവരാകും നമ്മളില്‍ പലരും.

  • @olddayswasgold1552
    @olddayswasgold15522 жыл бұрын

    Proud of my father who served in army for 20 years😊 .Jai hind ✊🇮🇳

  • @vaishnavpv2474
    @vaishnavpv24742 жыл бұрын

    Proud soldiers 🇮🇳❤️

  • @adarshachu1372
    @adarshachu13722 жыл бұрын

    The real hero Major sandeep unnikrishnan 🙏🙏🇮🇳

  • @Makestudio766
    @Makestudio766 Жыл бұрын

    ഞാൻ മേജർ സിനിമ കണ്ടു. നിങ്ങളും കാണണം പ്ലീസ്

  • @vijeshtvijesh390
    @vijeshtvijesh3902 жыл бұрын

    🇮🇳🇮🇳♥️കണ്ണൂറിലെ nsg camando മനേഷ് ഈ ഓപ്പറേഷൻ ഗുരുതര പരികേട്ടിരുന്നു

  • @varunvaru8195

    @varunvaru8195

    Жыл бұрын

    മനേഷ് സർ ❤️

  • @historyworld42
    @historyworld42 Жыл бұрын

    രാജ്യത്തിനു വേണ്ടിയും നമ്മളെ പോലത്തെ സാധാരണ കാർക്ക് വേണ്ടി ബലി അർപ്പിച്ച ധീര ജാവന്മാർക്കും പോലീസ് കാർക്കും സന്ദീപ് സാർ ഒരു ബിഗ് സല്യൂട്ട്

  • @operationsmanager8564
    @operationsmanager85642 жыл бұрын

    Big Salute to out soldiers.... RIP..Proud to be a Indian,And proud to be Sandeep sir was bron on Kozhikode in my place.Jai hind.

  • @shankaranmkshanku9522
    @shankaranmkshanku95222 жыл бұрын

    Proud to be a INDIAN 🇮🇳🇮🇳🇮🇳✨️

  • @midlajpts8222
    @midlajpts82222 жыл бұрын

    Yes ee kadha ariyaatha oru malayaliyum undaakaruth. Big selute for our soldiers💪

  • @saffaronfighter2538
    @saffaronfighter2538 Жыл бұрын

    ഭാരതത്തിൽ അങ്ങോളമിങ്ങോളം മുക്കിന് മുക്കിന് അദ്ദേഹത്തിന് ആയിരകണക്കിന് സ്മാരകങ്ങളുണ്ട്. എന്നാൽ കേരളത്തിൽ എവിടെയും അങ്ങനെ കാണാനില്ല. അതേ സമയം അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ അയാൾക്ക്‌ വേണ്ടി നിസ്കാരം നടത്തിയ നാട് കൂടിയാണിത് പ്രഫുദ്ധത ത്ഫൂ..

  • @humanbeing8810

    @humanbeing8810

    Жыл бұрын

    ഇസ്ലാം മതം ലോകം തുലക്കും

  • @keralabusmedia2821
    @keralabusmedia2821 Жыл бұрын

    സിനമ കണ്ടപ്പോൾ കരഞ്ഞു പോയി I miss you sandeep unni krishnan major🙏🏻

  • @musthafamus6515
    @musthafamus65152 жыл бұрын

    Major kandappol Armiyil join cheyyamayirunnu agrahichu poi..Sandip Sir♥️

  • @AsifAli-gl2pn
    @AsifAli-gl2pn2 жыл бұрын

    അനുരാഗേട്ടാ നിങ്ങൾ എന്താണ് മില്യൺ ആകാതെ, എത്ര നാളായി കാത്തിരുന്നു, പക്ഷേ ഇതെന്റെ ആദ്യ കമന്റ്‌ ആണ്, യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം താങ്കളെ ആണ്, ❤❤

  • @mrzak9015
    @mrzak90152 жыл бұрын

    Proud to be a soldier 😇

  • @swishworld3949
    @swishworld39492 жыл бұрын

    Proud to be a Mumbai Malayali to had such a brave man from our native.. thanks for sharing such great stories 💐👍🤝salute to all those who dedicated their valuable life for us💐💐💐Jai hind jawans 🙏🙏

  • @deepeshvarsha1701
    @deepeshvarsha17012 жыл бұрын

    അവസാനം പറഞ്ഞത് കറക്റ്റ്... എല്ലാം കൂടി RSS ന്റെ തലയിൽ ഇടാൻ ഉള്ള പ്ലാൻ ആയിരുന്നു... തൊട്ടടുത്ത ദിവസങ്ങളിൽ ഉള്ള ചില പ്രത്യേക ടീംസ് ന്റെ പ്രതികരണം അത്തരത്തിൽ ഉള്ളതായിരുന്നു... 👍👍സല്യൂട് മേജർ sir, സല്യൂട്ട് thukkaram സർ 🙏🙏

  • @mh99creationz4

    @mh99creationz4

    2 жыл бұрын

    ഗുജറാത്ത് കലാപം ഒക്കെ തീവ്രവാദികൾ നടത്തിയത് ആയിരിക്കും

  • @SCHOOL_COLLEGE_OF_KERALA

    @SCHOOL_COLLEGE_OF_KERALA

    4 ай бұрын

    Pulwama attack cheydhadh bjp government aan bjp il undayrnu aal parnjelloo ini ndaan vendadh

  • @vijilkumar1961
    @vijilkumar19612 жыл бұрын

    രാജ്യത്തിന്റെ വിര പുത്രൻ 🇮🇳🙏🙏🙏

  • @whitewolf12632
    @whitewolf126322 жыл бұрын

    🔥🔥🔥🇮🇳🇮🇳🇮🇳ഭാരതമണ്ണിന്റെ വീരപുത്രൻ

  • @anoopsoman8231
    @anoopsoman8231 Жыл бұрын

    സന്ദീപ് ഉണ്ണികൃഷ്ണൻ എന്റെ ചേട്ടൻ ചേട്ടനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു അദ്ദേഹത്തിന്റെ ഫോട്ടോ വരെ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്

  • @rupaaarupu6865
    @rupaaarupu6865 Жыл бұрын

    കൂടുതൽ അറിയാൻ കഴിഞ്ഞു. Thank you... എന്നും അണയാ നാളമായി നമ്മുടെ മേജർ സാർ 🙏🇮🇳🙏ജയ് ഹിന്ദ് 🙏

  • @aadithadhi7660
    @aadithadhi76602 жыл бұрын

    മേജർ സന്ദീപ് sir ❤️🔥🔥

  • @sashidharannair2168
    @sashidharannair21682 жыл бұрын

    My friend yr proud of india 🇮🇳 I really appreciate yr true story expose through social networking 🙏👍👍👍👍

  • @sudhisudhi3328
    @sudhisudhi33282 жыл бұрын

    നമ്മുടെ സഹോദരൻ ഇന്ത്യയുടെ വീര പുത്രനായതിൽ അഭിമാനം ജയ്ഹിന്ദ്

  • @majumaryammaju7982
    @majumaryammaju79822 жыл бұрын

    നല്ല അവതരണം ...മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച് ധീര ജവാൻ ഓരോ മനുഷ്യനിലും ജീവിക്കുന്നു മലയാളികൾ ഇദ്ദേഹത്തിന്റെ സിനിമ കാണണം കാരണം അറിയണം അവർ എത്ര ത്യാഗം സഹിച്ചാണ് നമ്മൾക്ക് സമാധാനത്തോടെ ഉറങ്ങാൻ വേണ്ടി 🥰🥰ഓരോ പട്ടാളക്കാരനും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്

  • @sharduldevadas1104
    @sharduldevadas11042 жыл бұрын

    Ithe pole ente story veerum . Wait for it.🔥🔥🔥. Be prepared

  • @sharduldevadas1104
    @sharduldevadas11042 жыл бұрын

    Indian army ✨❤️🔥🔥

  • @subeshpalliyali9069
    @subeshpalliyali9069 Жыл бұрын

    Proud of you sir. salute for major sandeep unni krishnan jai hind 🇮🇳🇮🇳🇮🇳

  • @gokulas5367
    @gokulas53672 жыл бұрын

    Major sandeep unnikrishnan🥺❤🇮🇳

  • @karipotulijo9945
    @karipotulijo99452 жыл бұрын

    Jai Hind ❤️❤️❤️ Sandeep sir.... Salute you sirrr 🙏

  • @aiswaryapnath8129
    @aiswaryapnath8129 Жыл бұрын

    Every soldier is remembered only after a sacrifice,nobody is ever concerned about their day to day service amidst innumerable chaos.we live in peace just because they choose to lose themselves. A great salute to all the soldiers out there.🇮🇳😊

  • @yasirnizar4709
    @yasirnizar47092 жыл бұрын

    Proud to be an Indian 🇮🇳

  • @jobymb2114
    @jobymb2114 Жыл бұрын

    Real hero.. Sandeep unnikrishnan..🌹🌹

  • @IsmailKhan-sk2of
    @IsmailKhan-sk2of2 жыл бұрын

    proud to be in india🇮🇳🇮🇳🇮🇳 Jay Hind

  • @kiranrs7959
    @kiranrs79592 жыл бұрын

    സന്ദീപ് ഉണ്ണികൃഷ്ണന്റെ വിവാഹം കഴിഞ്ഞത് എന്നത് എനിക്ക് പുതിയ അറിവാണ്, Thank you bro

  • @geethavisakhan3582
    @geethavisakhan3582 Жыл бұрын

    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നും ഓർമ്മയിൽ ആദരവോടെ നിലനിൽക്കും. 🌹 നല്ല വിവരണം. അവസാനം വരെ ശ്രദ്ധയോടെ കണ്ടു. Thank you Anurag for the informative video

  • @vinaymenon8685
    @vinaymenon86852 жыл бұрын

    Awesome presentation Anurag. Thanks for the video, keep rolling. God Bless. Jai Hind...😇👍🏻🤝🏻🇮🇳

  • @abyabraham1627
    @abyabraham16272 жыл бұрын

    Major In theaters... 🔥

  • @copyright3634
    @copyright3634 Жыл бұрын

    Super Hero 🔥🔥🔥🔥Major Sandeep ..Jai Hind Bharath matha ki Jai

  • @user-vc8yn6jk7c
    @user-vc8yn6jk7c2 жыл бұрын

    Real hero major sandeep unnikrishnan sir... ⚡️🇮🇳

  • @abhinandabhikichu5979
    @abhinandabhikichu59792 жыл бұрын

    SALUTE TO THE BRAVE HERO FROM THE BOTTOM OF HEART 🔥🔥🔥🔥

  • @adithyacs6672
    @adithyacs66722 жыл бұрын

    Proud...RIP dear sandeep unnikrishnan sir...

  • @lobeofarmy7877
    @lobeofarmy78772 жыл бұрын

    Proud to sandeep unikrishnan sir ❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @maheshkadammanitta3267
    @maheshkadammanitta32672 жыл бұрын

    Really awesome presentation... I had cleared CDS exam in 2006, while I was doing my PG, but didn't attend the SSB interview... it still remains one of my biggest mistakes in life...

  • @adarshk8763

    @adarshk8763

    2 жыл бұрын

    Bro... 🥺 എന്തുകൊണ്ട് SSB Attend ചെയ്യാതിരുന്നത് 🥺

  • @adarshk8763

    @adarshk8763

    2 жыл бұрын

    Bro... NDA exam clear ചെയ്യാനുള്ള tips പറഞ്ഞുതരുമോ.... ഞാനിപ്പോൾ +2 ൽ ആണ് പഠിക്കുന്നത്.... Plsss

  • @maheshkadammanitta3267

    @maheshkadammanitta3267

    2 жыл бұрын

    @@adarshk8763 annu veettil ellarum koode paranju veliya budhimuttarikum, training okke, pinne ittittuvaraan kazhiyilla ennokke

  • @maheshkadammanitta3267

    @maheshkadammanitta3267

    2 жыл бұрын

    @@adarshk8763 njan degree kazhinj CAT coachinginu poyirunnu, anganeyanu Maths easy aayathu.. pinne degree English aayirunnu so language was easy.. pinne GK I was interested from school time.. You better choose a subject which yiu like for degree and then try

  • @adarshk8763

    @adarshk8763

    2 жыл бұрын

    @@maheshkadammanitta3267 oo🥺ഞാനിപ്പോൾ try ചെയ്യുന്നുണ്ട് bro

  • @AMScreations7
    @AMScreations72 жыл бұрын

    thank you for this information 👍🏻..loved your way of story telling 😍..Kozhikode nu Major cinema kandu..theatre l alillathathil orupad sangadam thonni

  • @sreejithm6241
    @sreejithm62412 жыл бұрын

    ഭാരതത്തിന്റെ വീരപുത്രന് കണ്ണീരിൽ കുതിർന്ന പ്രണാമം 🧡🤍💚🇮🇳🙏🙏🙏🙏🙏💐

  • @army_lovers.kerala9280
    @army_lovers.kerala92802 жыл бұрын

    Major sandeep unikrishnan sir 🇮🇳❤️❤️

  • @sajukc1109
    @sajukc1109 Жыл бұрын

    നല്ല അവതരണം ഞാൻ ഇന്നലെ മേജർ സിനിമ കണ്ടത് ആണ് സിനിമയിൽ കൂടൽ അറിവു കിട്ടി

  • @sreee78
    @sreee782 жыл бұрын

    Proud to be a defense aspirant ❤

Келесі