No video

ഡ്രൈവറെ ക്രൂരമായി മർ ദിച്ച് സുരേഷ് ഗോപി| വീഡിയോ| suresh gopi car driver issue | khader karippody

സഹായം ചോദിച്ച സ്ത്രീക്ക് മുന്നിൽ വാഹനം നിർത്തി ഡ്രൈവറെ ക്രൂരമായി മർദിച്ച് സുരേഷ് ഗോപി.വീഡിയോ പുറത്ത്. this malayalam news about suresh gopi and his car driver

Пікірлер: 5 700

  • @love_India
    @love_India2 ай бұрын

    അപൂർവമായ കാഴ്ച..ഖാദർ ഭായ് ❤️❤️... ഈ. വീഡിയോ തൃശൂർകാർക്ക് സമർപ്പിക്കുന്നു... 😂😂

  • @user-cr1ei6zk4g

    @user-cr1ei6zk4g

    2 ай бұрын

    🤣🤣🤣🤣🤣

  • @rasiyaph1741

    @rasiyaph1741

    2 ай бұрын

    😂😂😂

  • @tubeamv4275

    @tubeamv4275

    2 ай бұрын

    😂😂😂😂

  • @Dharma.win.always

    @Dharma.win.always

    2 ай бұрын

    ലേശം ഉളുപ്പ്.. edit ചെയ്ത വീഡിയോ ആണ് ഹെ... ഇത് തുടരുക.. അടുത്ത ഇലക്ഷന് ജയിപ്പിച്ച് തരണം😂

  • @saidalavikummalil4876

    @saidalavikummalil4876

    2 ай бұрын

  • @user-iw3kw3to1p
    @user-iw3kw3to1p2 ай бұрын

    ഇവനിക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർ മാരോട് പുച്ഛം മാത്രം. അനുഭവിക്കാൻ പോവുന്നെ ഉള്ളു 😂😂😂

  • @shaazworld1882

    @shaazworld1882

    2 ай бұрын

    😂👍👍

  • @sujarajan1586

    @sujarajan1586

    2 ай бұрын

    Correct

  • @rajeshkumarvs2281

    @rajeshkumarvs2281

    2 ай бұрын

    😭😭😭😭

  • @mohammedaflah128

    @mohammedaflah128

    2 ай бұрын

    True thrissur kammikal change venemenn varunnathe ullu😂

  • @abdulbasheerk-dz8bg

    @abdulbasheerk-dz8bg

    2 ай бұрын

    Aa ji​@@sujarajan1586

  • @darkonday
    @darkonday2 ай бұрын

    വണ്ടി നിർത്താതെ മുന്നോട്ടു പോയതിന് ഡ്രൈവർ സീറ്റിൽ ആഞ്ഞടിച്ചു. എന്നിട്ട് ആ പെൺകുട്ടിയെ അടുത്തേയ്ക്ക് വിളിച്ചു കാര്യങ്ങൾ ചോദിച്ചു. ബാക്കി നടന്ന ദാനധർമ്മങ്ങൾ വീഡിയോ ദൃശ്യങ്ങളിലില്ല. ഇത്രയും മനസ്സിലായവർ ഇവിടെ ലൈക്ക് ചെയ്യുക.😂

  • @aswathyshreshta8997

    @aswathyshreshta8997

    Ай бұрын

    😂😂 വണ്ടി നിർത്തിയതിന് ശേഷമാണ് അയാൾ അടിക്കുന്നത് 🤦‍♀️😤

  • @user-si1xg8um4j

    @user-si1xg8um4j

    Ай бұрын

    വണ്ടി നിർത്തി പോയി അപ്പോ അവരെ മൈൻഡ് ചെയ്യാതെ പോയാൽ മോശം എന്ന് കരുതി ഒരു നാടകം

  • @user-oh4ps9is3z

    @user-oh4ps9is3z

    Ай бұрын

    ആരും കണ്ണ് പൊട്ടന്മാരല്ല

  • @user-sm3sbw19

    @user-sm3sbw19

    Ай бұрын

    Pattilla ennu first paranju .athu kazhinju vandi driver niruthiyathina suresh gopi adiche.eyale vijayipichu athanu valiya mistake.suresh Gopiku powerinodulla aarithi aarunu.

  • @SindhuArjunan-rc1wh

    @SindhuArjunan-rc1wh

    Ай бұрын

    നുണ പറയാതെ 🤣🤣​@@aswathyshreshta8997

  • @RT7_ARMY
    @RT7_ARMY2 ай бұрын

    ഞാൻ ബിജെപി ക്ക് അല്ല വോട്ട് ചെയ്തത്. ഒട്ടും ആഗ്രഹിച്ചിട്ടില്ല ബിജെപി വരാൻ.. എന്നാലും പറയുന്നു ആ സ്ത്രീ യെ കണ്ടപ്പോൾ വണ്ടി നിർത്താൻ വേണ്ടി ഡ്രൈവറെ സീറ്റിൽ തട്ടുന്ന പോലെ ആണ് എനിക്ക് തോന്നിയത്

  • @sravanr2050

    @sravanr2050

    Ай бұрын

    വണ്ടി നിർത്തിയിട്ടാ അടിച്ചത് ശ്രെദ്ദിച്ചേ നോക്കിയ മതി

  • @lightoftruth742

    @lightoftruth742

    Ай бұрын

    ഇങ്ങനെ പറഞ്ഞു കൊണ്ട് വളച്ചു ഒടിച്ചാൽ ആർക്കും മനസ്സിലാകില്ല 😂

  • @Lissy123-no3iy

    @Lissy123-no3iy

    Ай бұрын

    എനിക്ക് മനസ്സിലാകുന്നില്ല ഇത്രയും വളച്ചു ഒടിക്കണോ മാഷേ

  • @user-sm3sbw19

    @user-sm3sbw19

    Ай бұрын

    😂😂😂😂😂😂ayyo velupikkal

  • @diyaniya2835

    @diyaniya2835

    Ай бұрын

    എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്

  • @Abhi_tech.976
    @Abhi_tech.9762 ай бұрын

    വണ്ടി നിർത്തിയതിനോ , നിർത്താത്തതിനോ . നിർത്തിയതിനാണെങ്കിൽ ആ സ്ത്രീയെ അടുത്ത് വിളിക്കേണ്ടതില്ല. ഒരു പക്ഷേ ആ സ്ത്രീ അടുത്ത് നിൽക്കുന്നത് കണ്ട് നിർത്താതെ പോയ ഡ്രൈവറോട് ദ്യേഷ്യപ്പെട്ടത് ആയിക്കൂടെ. ആ വീഡിയോ കണ്ടാൽ തോന്നുന്നത് നിർത്താൻ പറഞ്ഞിട്ട് നിർത്താതെ പോയതിന് ഡ്രൈവറെ തട്ടുന്നതായാണ് .

  • @user-si1xg8um4j

    @user-si1xg8um4j

    Ай бұрын

    സുരേഷ് ഗോപി ഒരാൾ അല്ല ബിജെപി എന്ന് ഓർക്കണം

  • @d_designs.

    @d_designs.

    Ай бұрын

    Correct

  • @faseelaummer4577

    @faseelaummer4577

    Ай бұрын

    Adhane aavan sadhydha 👍👍👍👍❤️

  • @Elsa-cl5fn

    @Elsa-cl5fn

    Ай бұрын

    Yes

  • @sindhuramachandran1154

    @sindhuramachandran1154

    7 күн бұрын

    അനുഭവം ആണ് സുരേഷ് ഗോപി യെ ഇങ്ങനെ ആക്കി യത് അതിനൊക്കെ കാരണം നിങ്ങളുടെ യൊക്കെ യുട്യൂബ് പ്ലെ തന്നെ

  • @najeebkorangad9164
    @najeebkorangad91642 ай бұрын

    സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുന്നതിന് മുമ്പ് തൃശൂർക്കാർ മണിപ്പൂർ ഓർക്കുന്നത് നല്ലതായിരുന്നു. അനുഭവിക്കട്ടെ

  • @user-ni6py1sj4c

    @user-ni6py1sj4c

    2 ай бұрын

    മണിപ്പൂരിൽ ഏറ്റവും കൂടുതൽ മരണം നടന്നിട്ടുള്ളത് കോൺഗ്രസിന്റെ ഭരണകാലതാണെടാ കമ്മി. ബിജെപിയും manipoorum തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് എന്നാണാവോ ജിഹാദികൾ മനസിലാക്കു ന്നത്

  • @__VIJAYAN__563

    @__VIJAYAN__563

    2 ай бұрын

    ആ പൂറിൽ എന്താ സംഭവിച്ചത് 😂

  • @nkveulluthaparbu7007

    @nkveulluthaparbu7007

    2 ай бұрын

    അപ്പോൾ നീ ഇവിടെയൊന്നുമല്ലേ നിനക്ക് അമ്മയും പെങ്ങളും ഉണ്ടൊ ​@@__VIJAYAN__563

  • @haqibansari

    @haqibansari

    2 ай бұрын

    @@__VIJAYAN__563അത് കൊടുത്ത തന്റെ പെങ്ങന്മാരോട് ചോദിച്ചു നോക്ക് ?😁

  • @khanmajeed1

    @khanmajeed1

    2 ай бұрын

    ​@@__VIJAYAN__563 അത് നിന്റെ അമ്മയോടും പെങ്ങന്മാരോടും ചോദിച്ചു നോക്കു അപ്പോൾ അവർ തരും അതിനുള്ള ഉത്തരം

  • @meerakp6910
    @meerakp69102 ай бұрын

    ഖാദർറെ സാമാന്യ ബുദ്ധിയുള്ള ഞാൻ വീഡിയോയിൽ നിന്ന് മനസ്സിലാക്കിയ കാര്യം സുരേഷ് ഗോപിയുടെ kindness, വലിയ ഹൃദയം ഉള്ള ആളാണ് എന്നതാണ്. തിരക്കിട്ട് പോകുമ്പോഴും സഹായത്തിനു വന്ന സ്ത്രീയെ കണ്ട് വണ്ടി നിർത്താൻ പറഞ്ഞു, ഓടിച്ച് പോയ ഡ്രൈവറോട് കാണിച്ച പ്രതിഷേധം ആണ് ആംഗ്യം കാണിച്ചത് വണ്ടി നിർത്താൻ. ഡ്രൈവർ സുഖമായി അടുത്ത് ഇരിക്കുന്നുണ്ട്. മരിച്ചു പോയ മകളുടെ മുഖം ഓരോ സ്ത്രീയിലും കാണുന്ന അച്ഛൻ, അവഗണിക്കാതെ കാര്യം കേട്ട് പോയ ആളെ മഞ്ഞ കണ്ണുള്ള ഖാദർ മാറ്റി മറച്ചു, എന്തിനാണ് youtube reach നോ..പണി നിർത്തി പൊയ്ക്കൂടെ, പൊതുജനങ്ങളെ കഴുത ആക്കുന്നോ fool!

  • @devikagopanrg

    @devikagopanrg

    2 ай бұрын

    💯

  • @abhilashvenu332

    @abhilashvenu332

    2 ай бұрын

    അതാണ് സത്യം 🤷‍♂️... Repeat ചെയ്തു അവൻ വ്യക്തമായി കാട്ടുവാ തെറ്റി ധരിപ്പിക്കാൻ, അവന്റെ ഒരു oorjam കണ്ടില്ലേ.. ജനങ്ങളെ പറ്റിക്കാൻ ഉള്ള 🤦‍♀️

  • @Shamsiya-xc3fj

    @Shamsiya-xc3fj

    2 ай бұрын

    Athanu sathyam

  • @user-jm2vp9he1z

    @user-jm2vp9he1z

    2 ай бұрын

    Onnu podi suresh eattane eallavarkum ariyam

  • @murshidali2575

    @murshidali2575

    2 ай бұрын

    അപ്പൊ ആദ്യം കാണിച്ചത് 'പറ്റില്ല' എന്നല്ല പകരം 'റ്റാറ്റാ' കാണിച്ചതാണ് എന്നുടെ പറയണം മിസ്ടർ 😂

  • @user-gw7fw1wg1k
    @user-gw7fw1wg1k2 ай бұрын

    തമിഴന്മാർ പോലും bjp ക് ഒരു സീറ്റ് കൊടുത്തില്ല... എന്നാൽ തൃശ്ശൂർ കാർ കൊടുത്തു....

  • @sky-pk4se

    @sky-pk4se

    2 ай бұрын

    Athentha tamizhanmar avar athre mosam aanoo thakkalude kannil...

  • @smithak4183

    @smithak4183

    2 ай бұрын

    നാട് നശിപ്പിക്കാൻ കൂട്ട് നിന്ന thrissur

  • @jannatkuniya755

    @jannatkuniya755

    2 ай бұрын

    സാംസ്കാരിക നഗരം ആണ്

  • @Nishad-zb8hh

    @Nishad-zb8hh

    2 ай бұрын

    Trishoorine naatichu

  • @MohammedAli-wu1ss

    @MohammedAli-wu1ss

    2 ай бұрын

    അതിൽ തൃശൂർ കൃസങ്കികൾക്കു നല്ല പങ്കു ഉണ്ട്

  • @user-kp1xk4gf8t
    @user-kp1xk4gf8t2 ай бұрын

    അടുത്ത തവണ 20ൽ 20സീറ്റ്‌ കിട്ടാൻ വേണ്ടി യാണോ മകനെ ഈ നുണ വീഡിയോ

  • @user-mp4gd3mj7n
    @user-mp4gd3mj7n25 күн бұрын

    പ്രൈവറെ അടിക്കുന്നത വണ്ടി നിർത്താത്തതു കൊണ്ട് അസ്റ്റ്രീയോടെ സുരേഷ് ഗോപി ചോദിക്കുന്നുണ്ട് കാര്യങ്ങൾ നിങ്ങൾ അടുത്ത് ഉണ്ടായിരുന്നോ

  • @user-kg9uo2vx7u
    @user-kg9uo2vx7u2 ай бұрын

    അദ്ദേഹം വണ്ടി നിർത്താൻ പറഞ്ഞിട്ട് ആ സ്ത്രീ ഇടത്തോട്ട് വിളിക്കണതാണ് ഞങ്ങൾ കാണുന്നത്

  • @sk_426

    @sk_426

    2 ай бұрын

    Kanne onne pooyi chekke cheyyuka , eppozhe kannadi vakkunathe nallathane .kannadi vakkathirunnal pinne future el athe prashnam aane .takecare bro bye .

  • @PessEfootball-qr9rs

    @PessEfootball-qr9rs

    Ай бұрын

    അങ്ങനെ എങ്കിൽ ആ ക്കൈ കൊണ്ടുള്ള ആക്ഷനിൽ നിന്ന് മനസിലാക്കാൻ പറ്റും അയാൾ ഒരു ഇഷ്ടക്കേടില് തന്നെയാണ് പറയുന്നത്

  • @dipujoseph9012
    @dipujoseph90122 ай бұрын

    ഇവൻ ഒരു സവർണ്ണ മാടമ്പി ആണ്.. Next ജന്മം ബ്രാഹ്മണൻ ആകാൻ നടക്കുന്നവൻ

  • @SalinBabu9181

    @SalinBabu9181

    2 ай бұрын

    ജോസഫ് സാറെ നിങ്ങളുടെ ആൾക്കാർ അല്ലേ അയാളെ വിജയിപ്പിച്ചത്

  • @jasminnizar6670

    @jasminnizar6670

    2 ай бұрын

    മുസ്ലിം കളോട് ഉള്ള വെറുപ്പ് ആണ് സംഘികളുടെ ഹിന്ദുത്വം എന്നാൽ ഈ വീഡിയോ യിൽ ഹിന്ദു സ്ത്രീ ആണ് അയാളെ സഹായത്തിന് സമീപിച്ചത് അവരെയും അയാളുടെ ഹിന്ദു ഡ്രൈവറെയും വേദനിപ്പിച്ചു ആദ്യത്തെ സംഘി M P യുടെ സ്വഭാവം

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    കണ്ടാൽ അറപ്പ് തോന്നുന്ന മർക്കവാസി കൂലി കൾക്ക് അങ്ങനെ തോന്നും.👍👍

  • @firozvkd2955

    @firozvkd2955

    2 ай бұрын

    ​@@SalinBabu9181 അതെ അച്ഛന്മാരും കുഞ്ഞാടുകളും കൂടി..... മുരളിയെ ചതിച്ചു

  • @ValarMorghulis_97

    @ValarMorghulis_97

    2 ай бұрын

    ​@@athul.krishnaathul8518 എന്ന് നമ്പൂരിക്ക് ഉണ്ടായ നയാറിന്റെ മകൻ

  • @sarithak6760
    @sarithak67602 ай бұрын

    പറ്റില്ല എന്ന് പറഞ്ഞത് അല്ല നിർത്ത് എന്ന് പറഞ്ഞത് ആണ് ഡ്രൈവറ് നിർത്താൻ വേണ്ടി ആണ് കൈയിൽ തട്ടിയത് പിന്നെ നീ ആദൃം നിന്റെ സ്വഭാവം ശരിയാക്ക് അസൂയയും കുശുമ്പും പറയാതെ 🤮😡

  • @hasnashihab2045

    @hasnashihab2045

    2 ай бұрын

    Nee kannu thurannu nokk

  • @Sageer.

    @Sageer.

    2 ай бұрын

    നിർത്തിയതിനു ശേഷം ആണ് അടിക്കുന്നത് നല്ലോണം നോക്ക്........ പിന്നെ അതൊരു 'കയ്യിൽ തട്ടൽ അല്ല ' വ്യക്തമായി കാണാം ശക്തിയായി അടിക്കുന്നത്........

  • @sarithak6760

    @sarithak6760

    2 ай бұрын

    ഡ്രൈവർക്ക് പരാതിയില്ല നിങ്ങള് എല്ലാം മാറി ഇരുന്ന് കരഞ്ഞേ

  • @haridas1716

    @haridas1716

    2 ай бұрын

    Kashtam 😊

  • @shiva20225

    @shiva20225

    2 ай бұрын

    Kashttam..

  • @chakkaravava1906
    @chakkaravava1906Ай бұрын

    എനിക്ക് തോന്നുന്നത് അത് പറ്റില്ല എന്ന് പറയുന്നതല്ല കരയരുത് എന്ന് കാണിക്കുന്നതാണ് ഡ്രൈവർ പെട്ടെന്ന് നിർത്താൻ വേണ്ടി സീറ്റിൽ അടിച്ചതാണ്. എന്നിട്ട് ആ പെൺകുട്ടിയെ അടുത്ത് വിളിച്ചിട്ട് കരയരുതെന്ന് പറയുന്നതാണ്.. കാര്യത്തിനും പരിഹാരം ഉണ്ടെന്ന് പറയുന്നതാണ് 🙏🙏❤️❤️

  • @jeevanmenon1126
    @jeevanmenon11262 ай бұрын

    സുരേഷ് ഗോപി ഒരിക്കലും ഡ്രൈവറെ തല്ലില്ല.. അത് ഒന്നാമത്തെ കാര്യം.... പിന്നെ ഡ്രൈവറെ ആയിരിക്കില്ല seat side ആണ് കൈ കൊണ്ട് അടിച്ചത് എന്ന് ആണ് എനിക്ക് തോന്നിയത്. അതും നിർത്തിയത് കൊണ്ടല്ല നിറുത്താൻ വേണ്ടി ആണ് അടിച്ചത്.

  • @lalyanugrahkaniva4205

    @lalyanugrahkaniva4205

    Ай бұрын

    Athe ... Angane thanneyanu enikkum thonniyath

  • @12me34
    @12me34Ай бұрын

    സ്ത്രീയോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ വണ്ടി നിര്ത്താതെ മുന്നോട്ടു പോയതിനു ആണ് ഡ്രൈവറുടെ സീറ്റിൽ അടിച്ചത്. അത് നമ്മളായാലും വണ്ടി ഓടിക്കുന്നത് സ്വന്തം മക്കളായാലും ഇങ്ങനെ തന്നെ പ്രതികരിക്കും.

  • @user-kn9mp1ms8m
    @user-kn9mp1ms8m2 ай бұрын

    നായ നടുക്കടലിൽ പോയാലും നക്കിയെ കുടിക്കൂ 😊 സുരേഷ് ഗോപിക്ക് അയാളുടെ സ്വഭാവം തന്നെയല്ലേ ഉണ്ടാകൂ 😊

  • @fusiongaming753

    @fusiongaming753

    2 ай бұрын

    വണ്ടി ഓടിക്കുന്നആൾ അസ്ത്രീയേ കണ്ട് ഇല്ല വണ്ടി മുന്നോട്ട് എടുത്തു അപ്പോൾ കയ്യ് കൊണ്ട് വണ്ടി നിർത്തൻ അങ്ങിയം കാണിച്ചു വണ്ടി നിർത്തി ഇല്ല അപ്പോൾ വണ്ടി നിർത്തൻ ആണ് അയാളേ അടിച്ചത് രണ്ട് മാത് പറഞ്ഞത് ശെരി ആണ് എന്ന് തോന്നുന്നു

  • @Ashif_OP

    @Ashif_OP

    2 ай бұрын

    ​​@@fusiongaming753 വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അല്ലല്ലോ തല്ലിയത് നിർത്തിയപ്പോൾ അല്ലെ ഇനി തല്ലാൻ മാത്രം ഉള്ള തെറ്റ് ഒക്കെ driver ചെയ്തു എന്ന് പറയാൻ പറ്റ്വോ. വെറുതെ വെളുപ്പിക്കല്ലേ..

  • @fusiongaming753

    @fusiongaming753

    2 ай бұрын

    @@Ashif_OP വണ്ടി കുറച്ചു മുൻപിലോട്ടു എടുത്തു അപ്പോൾ ആണ് തല്ലിയത് വണ്ടി നിർത്തത് കൊണ്ട് ആണ് അങ്ങനെ ചെയ്തത് അസ്ത്രീയേ വണ്ടിഓടിച്ചയാൾ കണ്ടി ഇല്ല കണ്ണ് പരിശോദിക്കു 😄😄😄 വണ്ടി നിർത്തൻ ഉദ്ദേശം ഇല്ല എങ്കിൽ കാറി എന്റെ ഗ്ലാസ്‌ പോലും തക്കതെ ഓടിച്ചു പോവാം അല്ലോ

  • @Emily-c8x

    @Emily-c8x

    2 ай бұрын

    Mone anu car odichath vandi pinneyum eduthittanu seatil adichath athu sadharana seatil ellavarum adikkum. Athu vandi ollavarkku alukal ayittu sambarkkam ollavarkkum manasilakothollu

  • @sethumadhavanmp9544

    @sethumadhavanmp9544

    2 ай бұрын

    ​@@fusiongaming753 നീ ആ സ്ത്രീയോട്ടും ആ ഡ്രൈവർ റൊട് നേരിട്ട് ചോദിച്ചിരുന്നോ.. ഇത് പോലുള്ള ഫേക്ക് ന്യൂസ്‌ ആണ് അയാൾ ഇപ്പൊ ജയിച്ചു നിൽക്കാൻ കാരണം

  • @dailytalks234
    @dailytalks2342 ай бұрын

    Audio is removed …why? Where is audio? Put real audio

  • @Rekhas_Poems

    @Rekhas_Poems

    2 ай бұрын

    audio ഇട്ടാൽ ഇവന്റെ കള്ളം പൊളിയില്ലേ?

  • @shamseermoidutty4889

    @shamseermoidutty4889

    2 ай бұрын

    Ennaal original sound ulla video idoo, ellaavarum ariyatte sathyam. Local committee yumaayi onn samsaarich video kandethi postidoo... Please

  • @mridulam4544
    @mridulam45442 ай бұрын

    ഒരു video-യുടെ ചെറുഭാഗം കാണിക്കുന്നു. അതിലെ voice mute ചെയ്യുന്നു. എന്നിട്ടു താങ്കൾ വ്യാഖ്യാനിക്കുന്നു. Super! സുരേശ് ഗോപി ചെയ്തതെല്ലാം public domain-ൽ ഉണ്ട്. പിന്നെ താങ്കൾ ആരോപിക്കുന്നതു പോലെ ഒരു വ്യാജനാണ് അദ്ദേഹം എങ്കിൽ ക്യാമറക്കണ്ണുകൾക്കു മുന്നിൽ തോന്ന്യാസം കാട്ടാതിരിക്കാനുള്ള കുബുദ്ധിയും മൂപ്പർക്കു കാണും എന്നു മനസ്സിലാക്കുക! Background അറിയാതെയും അറിയിക്കാതെയും വായിൽ തോന്നിയതു പറയാതിരിക്കുക!

  • @AnoopKumar-sp6wp
    @AnoopKumar-sp6wp2 ай бұрын

    സത്യം ഇത് ഒന്നുമല്ല..... ഇവർ ഇങ്ങനെ എല്ലാം പറയും... ഇങ്ങനെയുള്ള Channel നിർത്തണം

  • @user-gx5rb1et2c
    @user-gx5rb1et2c2 ай бұрын

    ഇതിലും വലിയ കുറ്റം ചെയ്തവരാണ് കേരളം ഭരിക്കുന്നത്....അതിനെ പറ്റി കൂടി വീഡിയോ ചെയ്യൂ...താങ്കളുടെ മാധ്യമ ധർമ്മം നിറവേറ്റി കാണിക്കൂ...ബ്രോ

  • @user-hi8hm3qo3s

    @user-hi8hm3qo3s

    2 ай бұрын

    👍🏼

  • @over_spidy

    @over_spidy

    2 ай бұрын

    👍👍

  • @Premium10087

    @Premium10087

    2 ай бұрын

    👍

  • @AnoopVE-jl3zf

    @AnoopVE-jl3zf

    2 ай бұрын

    Kolapaathakikalaanu Keralam bharikkunnath

  • @chithirathoni

    @chithirathoni

    2 ай бұрын

    👍🏼

  • @krishnendub11
    @krishnendub112 ай бұрын

    സത്യാവസ്ഥ എന്താണെന്നറിയാതെ ആരെയും കുറ്റം പറയരുത്. താങ്കൾ Voice mute ചെയ്തതെന്തിന് ? താങ്കൾ താങ്കളുടേതായ രീതിയിൽ ആ വീഡിയോയ്ക്ക് സംഭാഷണം നൽകി.....എന്നിട്ട് അതിനെ ഇത്രത്തോളം വളച്ചൊടിക്കേണ്ട ആവശ്യമുണ്ടോ?? കഷ്ടം തന്നെ ....

  • @Binuolickal

    @Binuolickal

    2 ай бұрын

    😂

  • @HibuMichu-og6bh

    @HibuMichu-og6bh

    2 ай бұрын

    Cinimayil kaanunna manushyathamulla Hero alla Real lifil enn aa sthreek ariyilla. 😅

  • @girvis8849

    @girvis8849

    2 ай бұрын

    Why is the video not available anymore? Something to hide definitely!

  • @shafeeqkaithakkal1485

    @shafeeqkaithakkal1485

    2 ай бұрын

    ഒന്നു പൊടോ ചണകമേ

  • @shyamalarajan582

    @shyamalarajan582

    2 ай бұрын

    Poda patty

  • @sreejamenon4855
    @sreejamenon48552 ай бұрын

    ഡ്രൈവറെ അടിച്ചിട്ടും വണ്ടി ഓടിക്കുന്നില്ലല്ലോ. പിന്നെയും നിർത്തിയിരിക്കുന്നു . നല്ല അനുസരണ.😂

  • @12me34
    @12me342 ай бұрын

    ആ സ്ത്രീയുടെ കൂടെ ക്യാമറ പിടിച്ചുകൊണ്ട് ഏതോ പച്ച മാധ്യമം ഉണ്ടായിരുന്നല്ലോ...അങ്ങനെ ക്യാമറയുടെ മുന്നിൽ വച്ച് ഇങ്ങനെ ചെയ്യണമെങ്കിൽ അതിനു മറ്റെന്തോ കാരണം ഉണ്ട്. അടി കൊടുത്തപ്പോൾ ഡ്രൈവർ വണ്ടി വിട്ടു പോകാതെ നിർത്തിയല്ലോ. എപ്പോൾ വണ്ടി നിർത്താതെ പോയതുകൊണ്ട് ആണ് അടിച്ചത്. ആടിനെ പന്നിയാക്കല്ലേ.....😂😂😂😂

  • @rajammapr3520
    @rajammapr35202 ай бұрын

    വിഷമം പറഞ്ഞു തീർക്ക്

  • @nazimmokv19
    @nazimmokv192 ай бұрын

    കേരളത്തിൽ പൊട്ടൻമാരുള്ള ഏക ജില്ല? ഉ : തൃശ്ശൂർ

  • @BINS555

    @BINS555

    2 ай бұрын

    മലപ്പുറം

  • @m4music669

    @m4music669

    2 ай бұрын

    ​@@BINS555കരഞ്ഞോ ട്ടാ...

  • @tastyfood1248

    @tastyfood1248

    2 ай бұрын

    മദ്രസ പൊട്ടൻമാരല്ല തൃശൂരിൽ

  • @vinathgopinath6058

    @vinathgopinath6058

    2 ай бұрын

    Ennu budhiyulla sudappi koya

  • @babuanbabuan8090

    @babuanbabuan8090

    2 ай бұрын

    ​@@tastyfood1248നിന്റെ യൊക്കെ ടെസ്റ്റ്റ്റി ഫുഡ്‌ ചാണകമാണ്. അത് ഇപ്പോൾ തലയിൽ നിറച്ചു അത്രെ അല്ലെ യുള്ളൂ. അത്രെ ഇവിടെ പറഞ്ഞുള്ളു

  • @ChandranPk-ih8cv
    @ChandranPk-ih8cvАй бұрын

    എന്തിനാ സുഹൃത്തേ കള്ളത്തരം വിളിച്ചു കൂവുന്നത്. സുരേഷ് ചേട്ടനോട് നിങ്ങൾക്ക് എത്രമാത്രം ദേഷ്യം ഉണ്ടെന്നു മനസ്സിലായി. ഇത് കാണുന്നവർ പൊട്ടന്മാർ അല്ലല്ലോ. നിങ്ങളോട് സഹതാപം തോന്നുന്നു. 🇮🇳

  • @anushavs2348

    @anushavs2348

    Ай бұрын

    Kallam😂😂😂😂😂😂 aaah angne kannadachirunno 😒

  • @neethuramesh5808

    @neethuramesh5808

    Ай бұрын

    കാണുന്നവർ പൊട്ടൻമാർ അല്ല പക്ഷെ കാണണം,കാണുന്നത് മനസ്സിലാക്കാനും പറ്റണം,അയാളുടെ മുഖഭാവം ശ്രദ്ധിച്ചാൽ മതി

  • @SnehaSnehaa-gj4tq

    @SnehaSnehaa-gj4tq

    9 күн бұрын

    സുരേഷ് ഏട്ടനെ കുറ്റം പറയാൻ നിങ്ങൾ ആരാ

  • @sabarin929
    @sabarin9292 ай бұрын

    കേസ് കൊടുക്കായിരുന്നില്ലേ മാഷേ. .. എന്താ ഏതാ എന്നൊന്നും അറിയാതെ സമയം കളയാൻ..

  • @M_M_R-123
    @M_M_R-1232 ай бұрын

    ഇതിൽ കാണുന്ന വീഡിയോയിൽ നിന്നും എനിക്ക് മനസ്സിലായത് രണ്ട് കാര്യങ്ങൾ ആണ്. 1. താങ്കൾ പറഞ്ഞതാണ് ശരി 2. ആ സ്ത്രീ അവിടെ നിൽക്കുന്നത് കാണുകയും അവരോട് അവിടെ നിൽക്ക് എന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുകയും അപ്പോൾ തന്നെ ഡ്രൈവറുടെ" സീറ്റിന്"അടിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നതാണ്. ഇതിന്റെ സത്യം മനസ്സിലാക്കുവാൻ ഡ്രൈവറോടുo, ആ സ്ത്രീയോടും, സുരേഷ് ഗോപിയോടും ഇതിനെ പറ്റി ചോദിച്ച് വീഡിയോ ചെയ്യൂ എന്നാൽ മനസ്സിലാവും അവിടെ എന്താണ് നടന്നത് എന്ന്. Ok

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    ഞമ്മക്കതിന് ഒന്നും സൗകര്യം ഇല്ല. എങ്ങനേം SGയെ താറടിച്ച് കാണിക്കുക.അതാണ് സുടു ദൗത്യം😂

  • @minipv8672

    @minipv8672

    2 ай бұрын

    അസൂയക്ക് മരുന്നില്ല

  • @haridasmangat1828

    @haridasmangat1828

    2 ай бұрын

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു

  • @supertopics9652

    @supertopics9652

    2 ай бұрын

    വളരെ ശരിയാണ്.. ഒരു കാര്യത്തെ വളച്ചൊടിച്ചു മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ ഈ അവതാരകന്റെ കഴിവ് പറയാതെ വയ്യാ... ഇതു പോലെയാണ് മാധ്യമങ്ങളിൽ വരുന്ന മിക്കവാറും വാർത്തകൾ.. സത്യം മറ്റൊന്നായിരിക്കും... പക്ഷേ നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത് നുണ കഥകൾ ആയിരിക്കും... ഇതിൽ കുറേ തൃശൂർക്കാർ അദ്ദേഹത്തിനെ വിജയിപ്പിച്ചതിനു സങ്കടപെട്ട് കാണുന്നു... നിങ്ങളുടെ നന്മക്കായി അദ്ദേഹം മുന്നിൽ നിൽക്കും എന്ന് ഉറപ്പിക്കാം... വെറുതെ ഈ നുണ കഥകളിൽ വീഴരുത്.

  • @remya2264

    @remya2264

    2 ай бұрын

    വളരെ ശരിയാണ് എനിക്കും അങ്ങനെ തന്നെ തോന്നിയത് ഇഷ്ടമില്ലാത്തവരുടെ കണ്ണിൽ തെറ്റായി തോന്നാം

  • @user-hh7kq7ws5g
    @user-hh7kq7ws5g2 ай бұрын

    ടാ മോനെ നിങ്ങളുടെ അവിടുത്തെ പോലെ അല്ല തൃശ്ശൂർക്കാർ, തൃശ്ശൂർ പൂരം, പാവറട്ടി പെരുന്നാൾ, കുന്നംകുളം നേർച്ച ഇതൊക്കെ ഒരുമിച്ച് ആഘോഷിക്കുന്ന ടീംസാ ഞങ്ങള് ഇവിടെ ജയിക്കേണ്ട ആള് തന്നെയാ ജയിച്ചത്,നിങ്ങടെ നാട്ടിലെ പോലെ ഇവിടെ ഒരു വർഗീയതയുമില്ല,ഇനി ഉണ്ടാകാനും പോകുന്നില്ല അതോണ്ട് ഈ വക പരിപ്പ് എന്റെ മോൻ വേറെ വല്ല കലത്തിലും കൊണ്ട് വേവിക്ക് തൃശ്ശൂക്കാരുടെ കാര്യം അത് നോക്കാൻ ഞങ്ങടെ തൃശ്ശൂർ ക്കാർക്ക് അറിയാം

  • @SnehaSnehaa-gj4tq

    @SnehaSnehaa-gj4tq

    9 күн бұрын

    സൂപ്പർ

  • @anupradeesh
    @anupradeeshАй бұрын

    അങ്ങനെ ആണേൽ വീഡിയോ മാത്രമല്ല ഓഡിയോ കൂടി കേൾപ്പിക്കു വണ്ടി നിർത്താത്തതു കൊണ്ടാരിക്കും...കാശു കൊടുത്തൊന്നു തെളിയിക്കുന്നതിന്റെ മുൻപ് വീഡിയോ നിർത്തുന്നതാണ് നല്ലത്

  • @Vijithra-db1yj
    @Vijithra-db1yj2 ай бұрын

    തനിക്കെന്താ സുരേഷേട്ടന്നോട് ഇത്ര ദേഷ്യം അയാൾ ഒരു നല്ല മനുഷ്യനാണ് താനാണ് കൃമി

  • @sumayyatksumayya6307

    @sumayyatksumayya6307

    Ай бұрын

    അത് വൈകാതെ മനസ്സിലായികൊള്ളും.😂😂

  • @SindhuArjunan-rc1wh

    @SindhuArjunan-rc1wh

    Ай бұрын

    ​@@sumayyatksumayya63070:03 മനസിലായത് നിനക്കല്ലേ? പിന്നെ എന്തിനാടി ആക്ടിങ്??

  • @GouthamkrishnaJ

    @GouthamkrishnaJ

    28 күн бұрын

    Shobhana yude maravazha ann bharya undayittum kalyanam kazhikathe shobhana yude purakil ann nadakunath

  • @RamaneeyamKerala
    @RamaneeyamKerala2 ай бұрын

    സത്യം മറച്ചു വെച്ചു ഇല്ലാക്കഥ മെനയുന്നു. ഒരു വളരെ ചെറുതായ വീഡിയോ, കൈ എവിടെ തട്ടി എന്ന് പോലും കാണിക്കാതെ, ക്രോപ് ചെയ്ത് ഓഡിയോ കളഞ്ഞു കാണിക്കുന്ന മുസ്ലിം ആൾക്കാർ കഷ്ടം എടോ ആ സീറ്റ് വളരെ വലുതാണ് അത് കാരണം കൈ ഡ്രൈവറുടെ ദേഹത്ത് തട്ടില്ല സീറ്റിന്റെ പിറകിൽ തട്ടി വണ്ടി നിർത്താൻ പറഞ്ഞത് ആണ് സുരേഷ്ഗോപി ചേട്ടൻ❤ പിന്നെ വീഡിയോ റിവേഴ്സ് ഉം ആണ് ആളുകൾ മണ്ടന്മാരല്ല ഇക്കമാരെ😂

  • @user-ci5xd3ro6v
    @user-ci5xd3ro6v2 ай бұрын

    ആ പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ഡ്രൈവർ വണ്ടി നിർത്തിയതിന് ആണോ ..പാവം ഡ്രൈവർ..

  • @Ashif_OP

    @Ashif_OP

    2 ай бұрын

    അതെ 😔

  • @abid9134

    @abid9134

    2 ай бұрын

    ഡ്രൈവർക്ക് ഇലക്ഷന് ശേഷം എന്താ ചെയ്യേണ്ടത് എന്ന ക്ലാസ്സ് കിട്ടിയിട്ടുണ്ടാകില്ല, ഇലക്ഷന് മുമ്പ് ഇത് പോലെ കാണുന്നവരുടെ മുമ്പിൽ വണ്ടി നിർത്താൻ പറഞ്ഞിട്ടുണ്ടാകും, എന്റെ കാഴ്ച്ചപ്പാടിൽ കുറച്ച് അഹങ്കാരം ഉള്ള ഒരാളാണ് സുരേഷ് ഗോപി. ഇനി കണ്ടറിയാം

  • @raheebashabeer9769

    @raheebashabeer9769

    2 ай бұрын

    Sathym ​@@abid9134 athayirikkam😂

  • @abduljabbar4267

    @abduljabbar4267

    2 ай бұрын

    ഞാൻ ആയിരുന്നേൽ ആ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി പ്പോകുമായിരുന്നു, എച്ചിൽ തിന്നുന്നതിനെക്കാളും യാചിച്ചു തിന്നുന്നതാണ്. പാവം ഡ്രൈവർ

  • @shameerabdulcaseem6532

    @shameerabdulcaseem6532

    2 ай бұрын

    Pavapetta sthiriyodu samsarikkan nirthochathanu..seeattilanu thattiyathu..

  • @akshaydk9963
    @akshaydk99632 ай бұрын

    സാറെ ആ ശ്രീയെ കണ്ടപ്പോൾ വണ്ടി നിർത്തആൻ പാറഞ്ഞു വണ്ടി മുന്നോട്ടടുത്തു അപ്പോൾ ഡ്രൈവർ സീറ്റ് ഓടിയുടെ സീറ്റാനേ ഹൈറ്റ് കൂടുതൽ ആ ണ് ആ സീറ്റിനെ ആണ് അടിച്ചത് നിന്റെ കേമറ അതുപിടിച്ചടുക്കാതെ വായ്കൊണ്ടലറിയാൽ അദ്ദേഹം ഒരു എംപി അല്ലാ ടാകുന്നില്ല മനസ്സിലായോ സാറെ 😔😔

  • @sunuthomas643
    @sunuthomas6432 ай бұрын

    റ്റാറ്റാ കൊടുത്തു പോയപ്പോൾ ആ സ്ത്രീ പിന്നെയും നിൽക്കുന്നത് കണ്ടിട്ട് നിറുത്താടാ എന്ന് പറഞ്ഞപ്പോ നിറുത്താത്തതിന് ശാകാരിച്ചതാണ്, ചവുട്ടി താഴ്ത്തിയത് മതി ഇനിയെങ്കിലും വെറുതെ വിട്

  • @adhithyadileep1861
    @adhithyadileep18612 ай бұрын

    അവർ കൈ കാണിച്ചപ്പോൾ വണ്ടി നിർത്തിയില്ല. അതിനാ ഡ്രൈവറെ അടിച്ചത്. സ്നേഹം കൊണ്ടുള്ള അടിയ അത്. അല്ലാതെ ഹെൽമെറ്റ്‌ വെച്ച തലയിൽ അല്ലല്ലോ അടിച്ചത്.

  • @RamaneeyamKerala

    @RamaneeyamKerala

    2 ай бұрын

    അത് സീറ്റിൽ ആണ് തട്ടിയത് റിവേഴ്സ് വീഡിയോയം ആളുകൾ മണ്ടൻമാരാണെന്നാണ് ഇക്കമാരുടെ വിചാരം😂

  • @user-ef6ky9im7o

    @user-ef6ky9im7o

    2 ай бұрын

    😂😂😂😂😂😂 best😂😂that kittivaa Noki nadkkuvaq😂😂😂

  • @RamaneeyamKerala

    @RamaneeyamKerala

    2 ай бұрын

    @@user-ef6ky9im7o ആയിരുന്നു അതല്ലേ പറഞ്ഞത്

  • @RamaneeyamKerala

    @RamaneeyamKerala

    2 ай бұрын

    @@user-ef6ky9im7o മുസ്ലീങ്ങൾക്ക് സാധാരണ ആയി ഹിന്ദുക്കളെ പ്രത്യേകിച്ചും ഹിന്ദുക്കളുടെ ആണെന്ന് കരുതുന്ന ഒന്നും കണ്ട് കൂടാ അതെന്തിനാണ് ഇവിടെ ഹിന്ദുക്കൾക്ക് കിട്ടുന്നതിനേക്കാൾ പ്രാധാന്യവും പരിഗണനയും നിങ്ങൾക്ക് കിട്ടുന്നു. സ്വന്തം രാഷ്ട്രം ആയി കാണു ഇന്ത്യക്കാർ എല്ലാം സഹോദരർ ആണെന്ന് കാണു

  • @vijayasundareshan3809

    @vijayasundareshan3809

    2 ай бұрын

    താൻ പറയുന്നത് നുണ ആണ്

  • @haneefakk4771
    @haneefakk47712 ай бұрын

    ഒ രാജാഗോബൽ സാറിന് കിട്ടിയ പോലെ ഒള്ളു ... ഈ വിജയം ..... ഈ മന്ത്രിസഭാ 5കൊല്ലം തികയില്ല അതിക്ക് മുൻപ് .... പിരിച്ചി വിടേണ്ട വരും ......240 കഴിച്ചാൽ ബാക്കി സീറ്റ് ഏല്ലാം കടം ആണ് 😂

  • @tastyfood1248

    @tastyfood1248

    2 ай бұрын

    എന്ന് 99 സീറ്റ് മാത്രം ഉള്ള യാൻഗ്രസ്

  • @love_India

    @love_India

    2 ай бұрын

    അതേടോ മോഡിയുടെ യും അമിട്ട് ഷാ യുടേയും..​നടു ഒടിച്ച് ശക്തരായ പ്രതിപക്ഷം. അതാണ് ഇന്നത്തെ കോൺഗ്രസ്‌.. ഇനി.കുരുവും. ശിഷ്യൻമാരും നീതീക്ഷിന്റെയും. ഗൗഡയുടേയും. ആസ നത്തിന്ന് താഴെയിരുന്നു. കിട്ടുന്ന ഔദാര്യം നക്കി. ജോലി ചെയ്യട്ടെ... 🙄🙄@@tastyfood1248

  • @sreelathaak9712
    @sreelathaak97122 ай бұрын

    ഡോ മനുഷ്യ ഡ്രൈവർ വണ്ടി നിർത്താതെ ഇരുന്നപ്പോൾ കൈ കൊണ്ട് നിർത്താൻ സീറ്റിന്റെ ബാക്കിൽ അടിച്ചതാണ് അല്ലാതെ അയാളെയല്ല. അതിനു ശേഷം ആണ് വണ്ടി നിർത്തിയത്.

  • @sajeeshparayil9491
    @sajeeshparayil9491Ай бұрын

    എന്തൂട്ട് തേങ്ങയാടാ നീ പറയുന്നേ.. ഇത് ഏത് പൊട്ടനും മനസിലാവും.. ഡ്രൈവർ നിർത്താത്തതിനാണ് തട്ടിയതെന്ന്..😂😂😂😂

  • @abdulazizas1804
    @abdulazizas18042 ай бұрын

    തൃശൂർകാർ അനുഭവിക്കട്ടെ കരുത്തരായ രണ്ട് പേരെയും തൃശൂർ ജനം തള്ളിക്കളഞ്ഞു

  • @sameerp4950

    @sameerp4950

    2 ай бұрын

    ചെറ്റേഷ് ഗോപി

  • @razikchembilode

    @razikchembilode

    2 ай бұрын

    അങ്ങനെ പറയരുത് മതേതര വിശ്വാസികളായ 6 ലക്ഷം പേരാണ് സുരേഷ് ഗോപിക്ക് എതിരായി വോട്ട് ചെയ്തത് മുസ്ലിങ്ങൾ എല്ലാവരും മുരളിക്ക് ചെയ്തു നല്ലവരായ ത്രിശൂരുകാർ സുനിൽകുമാറിന് ചെയ്തു വോട്ട് സ്പ്ളിറ്റ് ആയി അതാ പറ്റിയത്

  • @judewilson101

    @judewilson101

    2 ай бұрын

    രണ്ടു ഉടായിപ്പ്കളേ ജനങ്ങൾ തള്ളികളഞ്ഞൂന്ന് പറയുന്നതാണ് ശരി

  • @Starkitchen69

    @Starkitchen69

    2 ай бұрын

    ചായം പൂശി നടക്കുന്നവൻ ക്ക് പലതരം മുഖങ്ങൾ ഉണ്ട്

  • @firozvkd2955

    @firozvkd2955

    2 ай бұрын

    @Piku23sus തൃശൂരിലെ ഹിന്ദുക്കൾ അഭിമാനം ഉള്ളവർ ആണ് അവരല്ല ഈ വർഗീയ വാതിയെ ജയിപ്പിച്ചത്..... ത്രിശൂരിലെ ക്രിസ്ത്യൻ വിഭാഗം ആണ് അവരെ ജയിപ്പിചത് കോൺഗ്രസിന്റെ വോട്ട് ആണ് പോയത് cpm നു 30000 വോട്ട് കഴിഞ്ഞ പ്രാവശ്യതെക്കാൾ കൂടുതൽ ആണ്

  • @elsammaj5164
    @elsammaj51642 ай бұрын

    ഇയാളുടെ അഭിനയം ആണ് ഇതെല്ലാം. പെണ്ണുങ്ങളെ കാണുമ്പോൾ ഇയാൾക്ക് വല്ലാത്ത ഒരു ഇളക്കമാണ്.

  • @prejoosht8301

    @prejoosht8301

    2 ай бұрын

    അത് നിൻ്റെ ഉപ്പക്ക്

  • @weirdodot8328

    @weirdodot8328

    2 ай бұрын

    Sathiyam athu ayaal thanne parajathum aann

  • @babuanbabuan8090

    @babuanbabuan8090

    2 ай бұрын

    പെണ്ണ്നെ കണ്ടാൽ അയാൾക്ക് കണ്ട്രോൾപോകുമെന്ന് അയാൾ തന്നെ യല്ലേ പറഞ്ഞത്.

  • @jasheertp3777

    @jasheertp3777

    2 ай бұрын

    @@prejoosht8301ninde uppakko swabavam nannakanam sathyam parayumbol ninde uppaneyum awande uppaneyum vilikkarud ningal ningal nokanam veetilulla aalkare endini vilikunnu

  • @halamadrid634

    @halamadrid634

    2 ай бұрын

    ​@@prejoosht8301ninte appante andi poori 😂

  • @rajeshvarvind378
    @rajeshvarvind3782 ай бұрын

    നിങ്ങള്‍ക്കൊക്കെ ഇതിലും ഭേദം m.m.മണി പറഞ്ഞ പോലെ മറ്റേ പണിയ്ക്ക് പൊയ്ക്കൂടെ? അദ്ദേഹം ഡ്രെെവറുടെ സീറ്റിലാണ് അടിച്ചത്. വണ്ടി നിര്‍ത്താന്‍ പറഞ്ഞിട്ട് നിര്‍ത്താത്തതിന്. ആന നടന്നു പോകുമ്പോള്‍ ചാവാലിപ്പട്ടികള്‍ കുരയ്ക്കും. അതാണ് ഈ വീഡിയോ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്😂

  • @dulfukharedarikode7206
    @dulfukharedarikode72062 ай бұрын

    രാഷ്ട്രീയവുമായി വിയോജിപ്പുണ്ടെങ്കിലും നിങ്ങൾ പറഞ്ഞതും ഈ വീഡിയോയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല ആ സ്ത്രീ പരാതി പറയാൻ വന്നപ്പോൾ ഡ്രൈവർ വണ്ടി മുമ്പോട്ട് എടുത്തു. ആ ദേശത്താൽ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു കൈകൊണ്ട് തട്ടി അത്രയേ ഇതിൽ കാണുന്നുള്ളൂ

  • @babilab2863
    @babilab28632 ай бұрын

    ഞങ്ങൾക്ക് തെറ്റ് പറ്റി പോയി എന്ന് തൃശൂർക്കാർ പറയാതെ കാലം കടന്ന് പോകില്ല 🤗🤗🤗🤗

  • @krishnakumari964

    @krishnakumari964

    2 ай бұрын

    അതുടനെയുണ്ടാകും😂

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    ഉവ്വാ നീ എല്ലാം ഓടാൻ റെഡി ആയിക്കോ.

  • @kingajmal777

    @kingajmal777

    2 ай бұрын

    ​@@athul.krishnaathul8518 Edappal Oottam Aano? 😂🌹

  • @satvic_India

    @satvic_India

    2 ай бұрын

    തെറ്റി പോയി ആദ്യമേ സുരേഷ്‌ഗോപി വരണമായിരുന്നു ഇന് എന്റെ അയൽവാസി അഹമ്മദ്‌ paragu😂😂😂😂

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    2 ай бұрын

    ​@@athul.krishnaathul8518ഒരു കോപ്പും ചെയ്യില്ല😂😂😂

  • @padmaraj1405
    @padmaraj14052 ай бұрын

    വോട്ട് കിട്ടി ജയിച്ചപ്പോൾ ഇതാണ് സ്വഭാവം എങ്കിൽ ഇവനൊക്കെ ഇതിലും കൂടുതൽ ചെയ്യില്ലേ.?

  • @Manthappan_ffc

    @Manthappan_ffc

    2 ай бұрын

    നി എന്താ പൊട്ടൻ ആണോ

  • @MuhsinaMuhzz

    @MuhsinaMuhzz

    2 ай бұрын

    Suhrthe karyam ariyaathe comments idaruth Ivan parayunnathalla sathyam

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    @@MuhsinaMuhzz❤

  • @Druvarunarun

    @Druvarunarun

    2 ай бұрын

    അയാൾ സീറ്റിൽ ആണ് അടിച്ചത്

  • @sreekuttys2581
    @sreekuttys2581Ай бұрын

    Ith കാണുമ്പോ തന്നെ അറിയാം.. വാഹനം നിർത്താൻ വേണ്ടിയാണ് സിറ്റിൽ അടിക്കുന്നത്.. ആ ലേഡിയെ അടുത്തേക്ക് വിളിച്ചതാണ്.. എന്തൊക്കെ പറഞ്ഞാലും സുരേഷ് ഗോപി sir ഒരുപാട് പേരെ. വലുതായും ചെറുതയും സഹായിച്ചിട്ടുണ്ട്..

  • @vichisunil7067
    @vichisunil7067Ай бұрын

    അസൂയക്കും കുശുമ്പിനും മരുന്നില്ല 😊

  • @RajiGs-yq5rg
    @RajiGs-yq5rg2 ай бұрын

    എഡിറ്റ്‌ ചെയ്തു വീഡിയോ യും കൊണ്ടിറങ്ങും ഓരോന്നും സീറ്റിൽ അടിച്ചു വണ്ടി നിർത്താൻ പറഞ്ഞതാണെന്ന് മനസ്സിലാകാതിരിക്കാൻആർക്കാ കഴിയാത്തെ.

  • @user-qv5yr9og9u

    @user-qv5yr9og9u

    2 ай бұрын

    എഡിറ്റിംങ് കണ്ടാൽ മനസ്സിലാവൂലെ 😁

  • @tebistuvert8962

    @tebistuvert8962

    2 ай бұрын

    Refined chanakam

  • @theuncrownedking9326
    @theuncrownedking93262 ай бұрын

    നകുലന്റെ ശരിക്കും സ്വഭാവം കേരളത്തിലെ ജനങ്ങള്‍ ഇനിയങ്ങോട്ട് കാണും.......

  • @veenamani8472

    @veenamani8472

    2 ай бұрын

    പിണറായി വിജയൻ സ്വഭാവം കേരളജനത കണ്ടില്ലല്ലോ

  • @Positiveviber9025

    @Positiveviber9025

    2 ай бұрын

    മാഡംപള്ളിയിലെ മാനസികാരോഗി ഗംഗയോ dr സണ്ണിയോ അല്ല, അതു നകുലൻ ആയിരുന്നു

  • @sethumadhavanmp9544

    @sethumadhavanmp9544

    2 ай бұрын

    ​@@Positiveviber9025 നീ ഈ സംഭവം നേരിട്ട് കണ്ടിരുന്നോ

  • @Druvarunarun

    @Druvarunarun

    2 ай бұрын

    അയാൾ സീറ്റിൽ ആണ് അടിച്ചേ

  • @lathajose2234

    @lathajose2234

    Ай бұрын

    Podamine -ve parayandatto +ve ayi thote cheyu . supper suresh bro .❤❤❤

  • @sanilkumar3490
    @sanilkumar34902 ай бұрын

    ആ ഡ്രൈവർ മകൻ ആവില്ലേ. ഓടിക്കുന്ന ആളിനോട് നിർത്താൻ പറഞ്ഞിട്ട് നിർത്താതെ പോയതിന് സീറ്റിൽ അടിച്ചു വാഹനം നിർത്തിക്കുകയായിരുന്നു... എടാ ഖാദറെ നിനക്ക് നല്ല ഒരു ഡയറക്ടർ ആവാം. ആ നൂറുക്ക് നൂറിൽ പൊട്ടും എന്ന കാര്യത്തിൽ ഒരു ഡൌട്ട്ഉം ഇല്ല.

  • @briju007
    @briju0072 ай бұрын

    മുറിയാണ്ടീ ചൊറിച്ചൽ നിർത്തി.. പശുവും ചത്തു മൊരിന്റെ പുളിയും പോയി എന്നിട്ടും നയിക്ക് മുറുമുറുപ്പ് 😂😂

  • @vloge6763
    @vloge67632 ай бұрын

    ഞാനൊരു കോൺഗ്രസ് പ്രവർത്തകനാണ് ആ ശ്രീ എന്താണ് ചോദിച്ചത് ആ വീഡിയോ ഉണ്ടോ അത് പുറത്ത് കാണിക്കൂ ഇപ്പോൾ ജനങ്ങൾ വ്യക്തികളെ നോക്കി ജയിപ്പിക്കുക യുള്ളൂ നീ എന്നിട്ട് സംസാരിക്ക്

  • @world-in7xp

    @world-in7xp

    2 ай бұрын

    അല്ലെങ്കിലും കോൺഗ്രസ്സ്കാരിൽ പലർക്കും ബിജെപിക്കാരെ ന്യായീകരിച്ചു നല്ല ശീലമാണല്ലോ

  • @ramlaca1904

    @ramlaca1904

    2 ай бұрын

    അവൻ കാദർ കാണിച്ച വീഡിയോ ശരിയല്ലെങ്കിൽ അതിൻറെ ഫുൾ വീഡിയോ നിങ്ങൾ ഇറക്കു

  • @balachandranc6282

    @balachandranc6282

    2 ай бұрын

    Pattapirivanu Ninakkunallathu Vikarsmundo Kadukka Nallath

  • @meowmedia.

    @meowmedia.

    2 ай бұрын

    Crct

  • @goodvibes7098
    @goodvibes70982 ай бұрын

    ഇങ്ങനെ മനുഷ്യരോട് ക്രൂരമായി പെരുമാറുന്നു ഇയാൾ സിനിമയിലും ജീവിതത്തിലും നല്ല ഒരു അഭിനയ നേതാവാണ്

  • @LatheefLatheef-tc1vn

    @LatheefLatheef-tc1vn

    2 ай бұрын

    ഇതിലെന്താ ഇത്ര അത്ഭുതം. ക്രൂരമനസ്സുള്ള ഒരാൾക്കേ B J P യിൽ ചേരാൻ കഴിയു.

  • @AnuAnu-xq8bs

    @AnuAnu-xq8bs

    2 ай бұрын

    😂​@@LatheefLatheef-tc1vn

  • @coconutpunch123

    @coconutpunch123

    2 ай бұрын

    കോൺഗ്രസ്സ് ആണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത്. അതിന് പകരമായി പല മണ്ഡലങ്ങളിലും ബിജെപി കോൺഗ്രസിന് വോട്ട് നൽകി

  • @athirapremachandran7633

    @athirapremachandran7633

    2 ай бұрын

    ഹലോ നിങ്ങൾ പാർട്ടിയോട് ഉള്ള വിരോധം നിങ്ങളുടെ പല വാർത്തയും കാണാറുണ്ട് ഇതിൽ നിനിങ്ങൾ ഒന്നും ചിന്തിക്കു അല്ലങ്കിൽ നേരിട്ട് സംസാരിക്കാൻ തയ്യാർ ന്ന് ഒരു കാര്യം വെക്തമായി manadilaki👩‍❤️‍👨

  • @goodvibes7098

    @goodvibes7098

    2 ай бұрын

    @@athirapremachandran7633 തൃശ്ശൂർ ചാണകക്കുഴിയിൽ വീണു

  • @sugeeshsugee7407
    @sugeeshsugee7407Ай бұрын

    ഇയാൾ പറയുന്നത് കേട്ടാൽ വിചാരിക്കും ബിജെപി എന്ന പാർട്ടിക്ക് കേരളത്തിൽ ഒറ്റ വോട്ട് പോലും കിട്ടിയിട്ടില്ല എന്ന് ബോസ്സേ തിരുവനന്തപുരത്ത് ബിജെപി നല്ല ഭൂരിപക്ഷത്തിൽ ഇവിടെ ചെയ്തിട്ടുണ്ട് അത് എല്ലാ സ്ഥലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തുള്ള എത്രയോ സ്ഥലങ്ങളുണ്ട് എന്നിട്ട് അവൻ ബിജെപിക്ക് വോട്ട് കൊടുക്കില്ല എന്ന് പോലും ബിജെപിക്ക് അടുത്ത ഇലക്ഷനിൽ മൂന്ന് സീറ്റ് കിട്ടിയാൽ നീ കേരളം വിട്ടു പോകുമോ

  • @binila-nl4ej
    @binila-nl4ej2 ай бұрын

    🤔എന്തിന്റെ കേടാ നിങ്ങൾക് എടാ മരപൊട്ടാ മുഖ്യമന്ത്രി കാണിച്ച് കൂട്ടുന്നതൊന്നുംകാണുന്നില്ലേ

  • @user-ci5xd3ro6v
    @user-ci5xd3ro6v2 ай бұрын

    ഗോപിയുടെ അടുത്തിരിക്കുന്ന വ്യക്തി ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ അങ്ങോട്ടു നോക്കിയിരിക്കുന്നതും കാണാം

  • @NewNew-yq5dy
    @NewNew-yq5dy2 ай бұрын

    കാദർഭായ് ആദ്യം താങ്കൾ ആ സ്ത്രീയെ വിളിച്ചൊരു ഇൻറർവ്യൂ ഞങ്ങൾക്ക് കാണിച്ചുതരൂ എന്നിട്ട് ആ സ്ത്രീയെ എന്തുപറയുന്നു എന്ന് ഞങ്ങൾ നോക്കട്ടെ അപ്പോൾ വിശ്വസിക്കാം സുരേഷ് ഗോപി എത്രയോ പേർക്ക് സഹായം ചെയ്തിട്ടുണ്ട് അതൊന്നും പറയാതെ ഒരു മനുഷ്യൻറെ നെഗറ്റീവ് മാത്രം പറയുന്നതിന് ഉദ്ദേശം

  • @minijohnson101

    @minijohnson101

    2 ай бұрын

    Anubhavikatte Thrissur

  • @pushpalatha9878

    @pushpalatha9878

    2 ай бұрын

    Onnu poda .kovarkazhuthe

  • @vinniKP

    @vinniKP

    2 ай бұрын

    Njagal sahicholam …vishamikanda

  • @vineeshvinu7377

    @vineeshvinu7377

    2 ай бұрын

    Avaru karayuvano chirikuvano ennu engane manasilayi.pinnne ADHEHATHINTE VTL chelllan around parangu.munnneyullla levelil allla ayalkippol.offficil ponayirunnnu......Katherine. thankal negative adikumpol athu ethu avasthayilanu ennnu koodi nokkkuka.k.

  • @Pronoober227

    @Pronoober227

    2 ай бұрын

    News il olla nalla karyam mathram elle kanikkunnollu Avanmar negatives kanikkarillello😌Thendikal Social media nokkia ariyam positive um negative um Like Dhruv Rathee said about modit Poy kaan😒

  • @arunamanoharmanglore4310
    @arunamanoharmanglore43102 ай бұрын

    അടികിട്ടിയ ആൾ പരാതി പറയട്ടെ ചങ്ങായി... താങ്കൾ തങ്ങളുടെ സ്വഭാവം നന്നാക്കാൻ നോക്ക്

  • @sabukv9977
    @sabukv997727 күн бұрын

    തൃശൂർക്കാർ എന്തിന് വോട്ട്ചെയ്തു സുരേഷ് ഗോപിയുടെ ഡ്രൈവർ നിർത്തി പോകണം

  • @soorajpillai4981
    @soorajpillai49812 ай бұрын

    സുരേഷ് ഗോപിയുടെ അടികൊണ്ട ഡ്രൈവർ ഇപ്പോൾ icu ൽ മരണത്തോട് മല്ലിടുകയാണ് സുർത്തുക്കളെ....... "മാധ്യമ ധർമ്മം" ഇങ്ങനെയൊക്കെ റീച് ഉണ്ടാക്കുന്നതിലും ഭേദം തെണ്ടാനിറങ്ങുന്നതാ സുഹൃത്തേ ........

  • @girvis8849

    @girvis8849

    2 ай бұрын

    ICUil kettiyale ninakku samathanam aavuo!😅😅

  • @user-ut8nh7ji8k

    @user-ut8nh7ji8k

    2 ай бұрын

    Aal. Marichu

  • @vijayanmpvijay1052

    @vijayanmpvijay1052

    2 ай бұрын

    Avante chaanel aadhyam nirthanam thendi oronnum paranju nadakkuka kaikkoolikkaran

  • @user-fr6rj4uc1q

    @user-fr6rj4uc1q

    2 ай бұрын

    ഇതു ചെയ്തത് ഒരു മുസ്ലിമാണെങ്കിൽ ഇപ്പൊ നിങ്ങൾ ഇതിനെ തീവ്രവാദി ആക്കിയേനെ.... ഇയാൾ ആയത് കൊണ്ട് കുഴപ്പമില്ല

  • @user-no4jc8pn3o

    @user-no4jc8pn3o

    2 ай бұрын

    അടികൊണ്ടാണോ.....? അയാൾ മരിച്ചത്? ഉത്തരം തരണേ...? ❤

  • @rajangeorge4888
    @rajangeorge48882 ай бұрын

    ആ സ്ത്രീയുടെ ആവശ്യം എന്താണ് അറിയാൻ വണ്ടി നിർത്താൻ ആയി ഡ്രൈവറോട് ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്

  • @AnoopKumar-sp6wp

    @AnoopKumar-sp6wp

    2 ай бұрын

    അതു തന്നെയാണ് സത്യം......

  • @_.Ramsiii._

    @_.Ramsiii._

    2 ай бұрын

    Corect

  • @KalaRavi-ee8ru

    @KalaRavi-ee8ru

    2 ай бұрын

    Poda poda

  • @user-fr6rj4uc1q

    @user-fr6rj4uc1q

    2 ай бұрын

    R s s കാരൊക്കെ അടി കൊടുത്തുട്ടാണ് ആവിശ്യപെടുന്നത് 🤣🤣🤣

  • @lakshmideevi9560

    @lakshmideevi9560

    2 ай бұрын

    വണ്ടി നിർത്താൻ വേണ്ടിയാണു പറയുന്നത് അതിനെ വളച്ചൊടിച്ചു

  • @sunilkumargovindannair1591
    @sunilkumargovindannair15912 ай бұрын

    കമ്യൂണിസമേ കേരളത്തിൽ തീർന്നു ഇവനെ പോലെ ഉള്ള കുറച്ചു ചന്തി ചരക്കുകൾ കൂടെ കൂടിയിട്ടുണ്ട് അതിന്റെ ആന്ധ്യക്കൂദാശ നടത്തി പോകാൻ ബസ്റ്റ് 😮

  • @ushadas9344
    @ushadas93442 ай бұрын

    അവിടെ ഒരു സ്ത്രീ വന്നു ആവിശ്യം അറിയാൻവേണ്ടി വണ്ടി നിർത്താൻ ആവിശ്യപെടുകയാണ് ചെയ്ത് അത് വളച്ചൊടിക്കുന്നത് എന്തിനാണ്

  • @indianfurniture683
    @indianfurniture6832 ай бұрын

    വോട്ടു ചെയ്തു വിജയിപ്പിച്ച തയൊലികൾക്ക് സമർപ്പിക്കുന്നു

  • @marphycyriac9557

    @marphycyriac9557

    2 ай бұрын

    ഞാനും ഒരു ത്യശ്ശൂർകാരനാണ് Bro.... സുനിലേട്ടനാണ് വോട്ട് ചെയ്തത്. എൻ്റെ സ്ഥാനാർത്ഥി തോറ്റു എങ്കിലും ഞാൻ ഒരു കമ്യൂണിസ്റ്റാണെന്ന് തല ഉയർത്തിപിടിച്ച് പറയും. ഞാനും ഒരു ക്രിസ്ത്യാനിയാണ് എങ്കിലും പറയാതിരിക്കാൻ വയ്യ. അന്ധമായ മുസ്ലീം വിരുദ്ധത തലക്കുപിടിച്ച ക്രിസംഘികളാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. തട്ടിലിൻ്റെയും പ്ലാംപ്ലാനിയുടേയുമൊക്കെ കോണം തിരുമ്മുന്നവർ രാജ വെമ്പാലക്കാണ് പാൽ കൊടുത്തതെന്ന് പിന്നീട് മനസ്സിലായിക്കോളും

  • @sky-pk4se

    @sky-pk4se

    2 ай бұрын

    Ninne pole ulla polayadimakkal vote cheyth jayipich nethakkal ivde pennum pidichum kattum mudichum nadakkayirunalooo... Athonnum ninak kuzhpm ile

  • @sky-pk4se

    @sky-pk4se

    2 ай бұрын

    Ninne pole ulla polayadimakkal jayipicha partykkar ivde pennu pidichum kootikoduthum.. Kattumudichu nadanapo ninakonum kuzhapam ilale

  • @yesodharanvp4824

    @yesodharanvp4824

    2 ай бұрын

    P oda

  • @indianfurniture683

    @indianfurniture683

    2 ай бұрын

    @@yesodharanvp4824നിന്റെ അമ്മയുടെ കൂടെ അല്ല ഞാൻ കിടക്കുന്നത് പോകാൻ പറയാൻ

  • @toptipsvlogs1650
    @toptipsvlogs16502 ай бұрын

    അനുഭവിക്കട്ടെ തൃശ്ശൂർ കാർ 😂

  • @shaazworld1882

    @shaazworld1882

    2 ай бұрын

    Athanne

  • @razikchembilode

    @razikchembilode

    2 ай бұрын

    അങ്ങനെ പറയരുത് മതേതര വിശ്വാസികളായ 6 ലക്ഷം പേരാണ് സുരേഷ് ഗോപിക്ക് എതിരായി വോട്ട് ചെയ്തത് മുസ്ലിങ്ങൾ എല്ലാവരും മുരളിക്ക് ചെയ്തു നല്ലവരായ ത്രിശൂരുകാർ സുനിൽകുമാറിന് ചെയ്തു വോട്ട് സ്പ്ളിറ്റ് ആയി അതാ പറ്റിയത്

  • @rasiyaph1741

    @rasiyaph1741

    2 ай бұрын

    Sathyam.

  • @darveshpkd9982

    @darveshpkd9982

    2 ай бұрын

    Sathyam

  • @MohammedHussain-qt1di

    @MohammedHussain-qt1di

    2 ай бұрын

    Anubavam nallathanu marichinthikan😅😅😅

  • @rinimani4685
    @rinimani46852 ай бұрын

    എഴുന്നേറ്റു വല്ല പണിക്കും പോടെ.. ചുമ്മാ വന്നിരുന്നു ചിലക്കാതെ 😃😃😃😃

  • @kannurtheyyam3531
    @kannurtheyyam3531Ай бұрын

    സുരേഷ് ഗോപി അങ്ങന ഡ്രൈവർ രെ അടിക്കുകയൊന്നും ഇല്ല സീറ്റ്‌ ന് അടിച്ചു കാണും stop ചെയ്യാൻ, അങ്ങനെ ഒരു മനുഷ്യത്വം ഇല്ലാത്ത ആളല്ല സുരേഷ് ഏട്ടൻ 🥰 ഇല്ലാത്ത കഥ ഉണ്ടാക്കി മോശമാക്കാൻ നോക്കിയാൽ ഒന്നും അദ്ദേഹത്തെ തളർത്താൻ പറ്റില്ല, തൃശൂർ ക്കാരോട് വലിയ താങ്ക്സ് പറയുന്നു അർഹത പ്പെട്ട ആളെ വിജയിപ്പിച്ചതിൽ, ഒരിക്കലും മോശമാകില്ല, എല്ലാം കാണുന്ന ഭഗവാന്റെ മണ്ണിൽ ആണ് സുരേഷ് ഗോപി ജയിച്ചത്‌ അത് കൊണ്ട് എല്ലാം നല്ലതായി വരും 🙏🏻

  • @nazpallar
    @nazpallar2 ай бұрын

    ചെരുപ്പ് കുത്തിയുടെ കയ്യിൽ computer നന്നാക്കാൻ കൊടുത്താൽ എങ്ങിനെയിരിക്കും അവിടത്ത് കാർക്ക് മനസിലാവാൻ പൊകുന്നതേ ഉള്ളൂ

  • @rasheedkuruppath4342

    @rasheedkuruppath4342

    2 ай бұрын

    ഒരു അനർഹൻ ജയിച്ചതിന് മൊത്തം ആ നാട്ടുകാരെ പറയുന്നത് ശരിയാണോ ? എത്രയോ നല്ല സ്നേഹമുള്ള ഹിന്ദു സഹോദരന്മാർ അവിടെയുണ്ട് , ഈ കോവിയെ നിശിതമായി വിമർശിക്കുന്നവരും ആ കൂട്ടത്തിലുണ്ട്. കുറെ മാർക്കിസ്റ്റുകാരും കുറെ കോൺഗ്രസ്സ് കാരും , പിന്നിൽ നിന്നും കുത്തുന്ന കുറച്ച് നസ്രാണികളുടെ വോട്ടും കൂടിയായപ്പോൾ ഈ അനർഹൻ അർഹനായി മാറി , അതിന് നാട്ടുകാരെ മൊത്തം പഴിക്കുന്നത് നിറുത്തുക..

  • @veenamani8472

    @veenamani8472

    2 ай бұрын

    കേരളത്തിന് മനസ്സിലായി പിണറായിയെ ഗെറ്റ് ഔട്ട് അടിക്കുന്ന പിണറായിയെ

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    ഓട്ര മർക്കവാസി കൂലി.

  • @kingajmal777

    @kingajmal777

    2 ай бұрын

    ​@@veenamani8472Ninak Dey Aano Atho Month Aano Salary 😂 Ealla Commentinu Thazheyum Same Kona Kandond Chodhichaya 😂🌹

  • @satvic_India

    @satvic_India

    2 ай бұрын

    ​@@rasheedkuruppath4342 paragitu കാര്യം മില്ല ശ്രീറാം temple വന്നപ്പോ മോഡി അവിടെ സുരേഷ് ഇവിടെ

  • @sidharthannv2625
    @sidharthannv26252 ай бұрын

    സുരേഷ് ഗോപി കാർ നിർത്താഞ്ഞതിന് അടിക്കുന്ന ആക്ഷൻ കാണിച്ചത് അങ്ങേരുടെ മകനോട് ആയിരുന്നു. അതിന് അദ്ദേഹത്തിന് അധികാരം ഉണ്ടല്ലോ...? പലതും ആലോചിച്ചു തല പുണ്ണാക്കേണ്ട... ജനങ്ങളെ സേവിക്കാനും, സ്നേഹിക്കാനും നോക്ക് 😊

  • @devaritvikr

    @devaritvikr

    2 ай бұрын

    Akathirikkunnath monanenn thannod ara paranje

  • @jojivarghese-dl6md
    @jojivarghese-dl6md2 ай бұрын

    🤣അടി കൊണ്ട് ഡ്രൈവർ ഗുരുതരാവസ്ഥയിൽ തുടരുന്നു 🤣 ഇപ്പൊ BBC യിൽ വീഡിയോ സഹിതം വാർത്ത വന്നിരുന്നു 🤣🤣🤣

  • @yoonus4191
    @yoonus4191Ай бұрын

    അവിടെ മീഡിയം ഉണ്ട് സഹോദരാ ഒരിക്കലും സുരേഷ് ഗോപി അങ്ങനെ ചെയ്യില്ല. അവിടെ എന്തു നടന്നു എന്ന് നമ്മൾ കണ്ടിട്ടില്ല കാണാത്ത കാര്യം ഒരിക്കലും പറയരുത് അത് ഇസ്ലാമിലെ തെറ്റാണ് 💯% അതുപോലെതന്നെ ഒരാളെ പറ്റി മറ്റുള്ളവരെ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. അദ്ദേഹം സീറ്റിൽ ആണോ അടിച്ചത് അതോ ഡ്രൈവറെയാണോ അടിച്ചത് എന്ന് നമ്മൾക്കൊന്നും പറയാൻ പറ്റില്ല ഒരു ഊഹാപോത്തിലൊരിക്കലും പറയരുത് ഊഹാബോധം ഇസ്ലാമിൽ തെറ്റാണ്💯%

  • @babilab2863
    @babilab28632 ай бұрын

    സുരേഷ് ഗോപി ഇനി ആണ് ബിജെപിക്കാരൻ ആകാൻ പോകുന്നത്...... മത്തൻ കുത്തിയാൽ കുബളം മുളക്കില്ല 👍👍👍👍

  • @soudathbivi9258

    @soudathbivi9258

    2 ай бұрын

    Yes

  • @waseemvava6962

    @waseemvava6962

    2 ай бұрын

    കറക്റ്റ്

  • @bichaamina4624

    @bichaamina4624

    2 ай бұрын

    Yes

  • @geethashaji9536
    @geethashaji95362 ай бұрын

    എടാ ചിരിക്കുന്നതും ,കരയുന്നതും പോലും തിരിച്ചറിയാൻ നിനക്ക്‌ പറ്റില്ലേടാ വിവരം കെട്ടവനെ

  • @sarithaj6560
    @sarithaj65602 ай бұрын

    കഥ ഉണ്ടാക്കാൻ താൻ മിടുക്കൻ ആണല്ലോ 😂😂😂.. സത്യാവസ്ഥ എന്താണെന്ന് അടുത്തുള്ളവർക്കേ പറയാൻ പറ്റുള്ളൂ

  • @dancecorner6328
    @dancecorner63282 ай бұрын

    എന്തുകൊണ്ട് ഈ വീഡിയോക്ക് audio ഇല്ല? Àaudio ഉണ്ടെങ്കിൽ എന്താ സംസാരിച്ചത് എന്ന് നമുക്കും കേൾക്കാമായിരുന്നല്ലോ

  • @user-zm3dk6mn1u

    @user-zm3dk6mn1u

    2 ай бұрын

    Vandi povumbo nirthan paranju. driver nirthanjathinu adi koduthu. Idhehathinte ee channelil und utharam

  • @MuhsinaMuhzz

    @MuhsinaMuhzz

    2 ай бұрын

    Ath idillallooo apo Ivan valach odikkaan pattulallooo

  • @MuhsinaMuhzz

    @MuhsinaMuhzz

    2 ай бұрын

    Ivan ellaaa newsum valach odich orubaagath aakkum contant llaa athaan ivante problem apo areelum mekkit keruka....mehnasinte kuree Kalla kadha irakki cash ndaaki ini aduthath Suresh gobiya😅😅😅😅

  • @aswathisubodh28

    @aswathisubodh28

    2 ай бұрын

    ​@@MuhsinaMuhzzathe crct...

  • @SM-hj7hr

    @SM-hj7hr

    2 ай бұрын

    ഓഡിയോ ഈ കൂതറ മ്യൂട്ട് ആക്കിയതാണ്-സത്യം പുറത്ത് വരാതിരിക്കാൻ😂

  • @royaldrive7446
    @royaldrive74462 ай бұрын

    അയാൾ പണ്ട് മുതൽ അഭിനയിക്കുന്നു ഇപ്പോഴും അഭിനയിക്കുന്നു അതിൽ മാറ്റം വരില്ല അയാൾക് അഭിനയിക്കാനേ അറിയൂ

  • @resiyaresiya7290

    @resiyaresiya7290

    2 ай бұрын

    👍👍👍👍👍

  • @shahinaasharaf6557

    @shahinaasharaf6557

    2 ай бұрын

    Ys

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    അഭിനയം അറിയാത്തവർ ഉണ്ടായിരുന്നിട്ട് എന്തുണ്ടായി 😂😂

  • @JayaJaya-eo2rz
    @JayaJaya-eo2rz2 ай бұрын

    അസൂയക്കും കുശുമ്പിനും മരുന്ന് ഇല്ല.🙏🙏🙏

  • @seemakannankara8897
    @seemakannankara88972 ай бұрын

    അറ്റോം മുറിയും കൊണ്ട് ഇറങ്ങിക്കോളും... ഇച്ചിരി ഉളുപ്പ് 😂

  • @shifavlog9966
    @shifavlog99662 ай бұрын

    തൃശൂർ കാർ അനുഭവിക്കുക നന്നായി അനുഭവിക്ക്. ഇദ് തുടക്കം മാത്രം ബാക്കി വഴിയേ വരും മോങ്ങി നടക്കരുത് ചാണകം ചവിട്ട് നന്നായി

  • @supertopics9652
    @supertopics96522 ай бұрын

    Bro... സത്യം എന്താണെന്നു അറിയാതെ ചുമ്മാ ഓരോന്ന് പറയല്ലെ... അദ്ദേഹത്തിന്റെ അനിയന്മാരാണ് മിക്കപ്പോഴും കൂടെ ഉണ്ടാകാറ്.. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളോട് അത്രയും അടുപ്പം ഉണ്ടെന്ന് വ്യക്തമാണ്... ഡ്രൈവർ എന്താ പൊട്ടനാ 🤔🤔സ്ത്രീ വന്നു നിന്ന ആവശ്യം എന്താണെന്നോ ഒന്നും നിങ്ങൾക്കറിയില്ല... കഥയറിയാതെ എന്തെങ്കിലും വിളിച്ച് പറയരുത്..

  • @sreekalakrishnan5239

    @sreekalakrishnan5239

    2 ай бұрын

    സഹോദരൻ ആയാലും അടിക്കണോ 🤔

  • @Modz_on_country

    @Modz_on_country

    2 ай бұрын

    നീ ഇപ്പൊ ഇങ്ങനെ പറയണത് നീ ഒരു സംഘിയായോണ്ട്.... ജയിക്കും മുന്നേ അനിയന്മാർ ആയിരിക്കും കാർ ഓടിച്ചത്... ഇപ്പോൾ ജയിച്ചു കഴിഞ്ഞ് നാട്ടിലെ ഏറ്റവും വലിയ കഴിവറിയായി മാറിയിട്ടുണ്ട്... അതുകൊണ്ട് ഇപ്പോൾ ഡ്രൈവർ ഒക്കെ ആയിരിക്കാം വണ്ടി ഓടിക്കുന്നത്.... 💩

  • @supertopics9652

    @supertopics9652

    2 ай бұрын

    @@sreekalakrishnan5239 ആ സ്ത്രീയോട് സംസാരിക്കുമ്പോൾ വണ്ടി എടുക്കാൻ നോക്കിയതിനാണ് അങ്ങനെ ചെയ്യുന്നത്... കൂട്ടുകാർ തമ്മിൽ സഹോദരങ്ങൾ തമ്മിൽ ഇങ്ങനെ ചെയ്യാറില്ലേ? അതിനു വേറെ അർത്ഥങ്ങൾ കൊടുത്ത് കൊണ്ട് നോക്കിയാൽ തെറ്റായി തോന്നും... ഇവിടുത്തെ സാഹചര്യം വീഡിയോയിൽ പറയുന്ന പോലെ അല്ല എന്ന് അദ്ദേഹത്തിനെ അറിയുന്നവർക്ക് മനസ്സിലാകും 👍🏻

  • @Karthik-mn3to

    @Karthik-mn3to

    2 ай бұрын

    I agree to u

  • @MaheshKumar.s1983-nf7us

    @MaheshKumar.s1983-nf7us

    2 ай бұрын

    പോടാപോയി പണി നോക്ക്

  • @ansenlawrence6363
    @ansenlawrence63632 ай бұрын

    ഈശ്വരാ...ഇവിടെ ആരുമില്ലേ.. ഇവനെ ഒന്ന് ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകാൻ

  • @sreeragsr878
    @sreeragsr878Ай бұрын

    എന്തിനാടോ തള്ളി വിടുന്നത്... ആ സ്ത്രീ ആവശ്യപ്പെട്ടപ്പോ നിർത്താതെ പോയ ഡ്രൈവർ seat ഇൽ ആണ് പുള്ളി അടിച്ചത്.... ഇങ്ങെനെ തള്ളി വിടുന്നത് കൊണ്ട് ആണ് പുള്ളി ജയിക്കുന്നതും

  • @radhakrishnannairnvradhakr2574
    @radhakrishnannairnvradhakr25742 ай бұрын

    ആ സ്ത്രീ പുറകിൽ നിന്നാണ് വരുന്നത് അവരോട് സംസാരിക്കാൻ വേണ്ടി വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു

  • @user-om4cc3py4h

    @user-om4cc3py4h

    2 ай бұрын

    ഒരാളെ തല്ലാൻ എന്തവകാശം?

  • @gooddaygoodthoughts586

    @gooddaygoodthoughts586

    2 ай бұрын

    Ath driver oodd ulla ayaalude swaathantyam

  • @divyajk6

    @divyajk6

    2 ай бұрын

    Is this the way a politician should behave wtever may b the reason….not justifiable

  • @isaacthomas8476

    @isaacthomas8476

    2 ай бұрын

    ​@@divyajk6Pls don't judge anyone by watching these kind-of narratives. You could see him calling out that lady by his action. The funniest thing is that the audio is muted here. Why ?. This is a channel with zero credibility.

  • @fathimashajuu2396

    @fathimashajuu2396

    2 ай бұрын

    @@isaacthomas8476ennaru parnju??ayal vandi edkumpothanne sureshgopi Aa sthreeyod patilla enn Kai kanichparayunnund ..pnnem Aa sthree backil varunnath kandathkondaan car driver nirthiyath ..Angane ayalde permission Illathe car nirthiyathinaan ayal driver ne thalliyath…koodthal nyaayeekarikaan varalle😂😂mandaralla ithok vaykunna ellaarum…ayalde thani swabhavam vazhiye manasilaavum

  • @habeebhabi7439
    @habeebhabi74392 ай бұрын

    പലസ്തീനിലെ കുഞ്ഞു ങൾ ചാവേണ്ട varanennu പറഞ്ഞ ഈ നിഖിർഷ്ട്ട ജന്മം വിജയി ച്ചതിൽ ഞാൻ അതി യായി ദുഖി കുന്നു

  • @coconutpunch123

    @coconutpunch123

    2 ай бұрын

    കോൺഗ്രസ്സ് ലീഗ്‌ എംപിമാർ ഫലസ്തീന് വേണ്ടി എന്ത് ചെയ്തു?

  • @nahmae4909

    @nahmae4909

    2 ай бұрын

    കൊറേ മാപ്പിളമാർ എന്ന് പറഞ്ഞ് നടക്കുന്ന തലയിൽ തട്ടമിട്ട കുറേ എണ്ണം കുത്തിക്കൊടുത്തില്ലേ അനുഭവിക്കണം ഒറ്റ എണ്ണത്തിന് വീട്ടിൽ കിടന്ന് സമാധാനമായി ഉറങ്ങാൻ പറ്റരുത് മൊണ്ണ ൻമാർ

  • @user-ys7dp8ov8i

    @user-ys7dp8ov8i

    2 ай бұрын

    Caract njanim 😢😢😢

  • @shadqais5358

    @shadqais5358

    2 ай бұрын

    Modi edhu cheythu ayudham koduthvitatho

  • @Sumith-xs4sf

    @Sumith-xs4sf

    2 ай бұрын

    Israeli kunjungale konnathinu ninakku dukham ellee. Parayeda panni

  • @priyasnair9276
    @priyasnair927626 күн бұрын

    സുരേഷ് ഗോപി സാർ ചെയ്യുന്ന നല്ല കാര്യത്തിന്റെ ഒന്നും വീഡിയോ തന്റെ കയ്യിൽ ഇല്ലേ. താൻ എന്ത് നല്ല കാര്യമാ ചെയ്തതു. വേറെ വല്ല ജോലിക്കും പോ 🙏🏻

  • @jayakumarsopanam7767
    @jayakumarsopanam77672 ай бұрын

    ആ ലേഡിയോട് സംസാരിക്കാൻ വേണ്ടി വണ്ടി നിർത്താനാണ് അദ്ദേഹം ഡ്രൈവറെ അടിച്ചത്.

  • @abdulkaderc2286
    @abdulkaderc22862 ай бұрын

    വിവരണം അമിതവും അധികവുമാണ് പലപ്പോഴും. ആവേശവും കൂടുതലാണ്

  • @ahamedkc
    @ahamedkc2 ай бұрын

    ഇയാളുടെ വിജയം എനിക്ക് വലിയ പരാജയമായിട്ട് തോന്നിയത് 👍

  • @veenamani8472

    @veenamani8472

    2 ай бұрын

    അത് നീ സിപിഎമ്മിനെ പൈസ വാങ്ങുന്ന ഉണ്ടാവും അതുകൊണ്ടാ

  • @veenamani8472

    @veenamani8472

    2 ай бұрын

    പിണറായിയെ കൊണ്ട് കേരളത്തിന് ഒരു ഉപകാരം ഇല്ലെടോ

  • @SreeSiva-mo8wo

    @SreeSiva-mo8wo

    2 ай бұрын

    Enna. Ninnekondu. Upakaram. Undavumairikkum. Onnu. Poada

  • @humanbeing8810

    @humanbeing8810

    2 ай бұрын

    അത് കാക്ക ആയോണ്ട് തോന്നുന്നതാണ്

  • @JaganMp-wd1iz

    @JaganMp-wd1iz

    2 ай бұрын

    ത്യശൂർക്കാരുടെ പരാജയം

  • @akshay3140
    @akshay31402 ай бұрын

    കാക്കാൻമാർക്ക് കുരു പൊട്ടുന്നതിന് മരുന്ന് ഇല്ല😂😂

  • @Aadhisfamily3803
    @Aadhisfamily3803Ай бұрын

    സുരേഷ് ഗോപി നിർത്താൻ പറഞ്ഞാൽ നിർത്താത്ത driver മാരുണ്ടോ.അപ്പോൾ ഇയാൾ എന്തിനാ അടിച്ചത്.

  • @manjusaju5241
    @manjusaju52412 ай бұрын

    ആ സ്ത്രീ യെ കണ്ടപ്പോൾ കാർ നിർത്താൻ പറഞ്ഞു സീറ്റിൽ അടിക്കുന്നത് പോലെ ആണ് എനിക്ക് മനസ്സിലായത് അങ്ങിനെ തോന്നിയത് എനിക്ക് മാത്രമാണോ

  • @user-yb8tl3jf9r

    @user-yb8tl3jf9r

    2 ай бұрын

    😂

  • @usmanpary2234

    @usmanpary2234

    2 ай бұрын

    ശാഘയിൽ നിന്ന് ന്യയീകരണത്തിന് അപാര പരിശീലനം തന്നെ?

  • @user-xt5df3ih7l

    @user-xt5df3ih7l

    Ай бұрын

    എന്റെ മോനെ ഒരാളുടെ മുഖത്ത് കരിവാരി തേക്കാൻ നോക്കുബോൾ ഓർക്കുക അവനവന്റെ മുഖത്തണ് അത് വിഴുന്നത്ഞാൻ ഇത് പറയുന്നത് ഞാൻ ബി ജെ പി അല്ലെ പകരം ഒരു മനുഷ്യസ്നേഹിയാണ് അവർക്ക് അതിന്റ സത്യം പെട്ടന്ന് മനസ്സിലാകും

  • @SandhyavsSandhyavs-cy3lj
    @SandhyavsSandhyavs-cy3lj2 ай бұрын

    ഞാൻ ഒരു തൃശ്ശൂർക്കാരി ആണ്. ഒരു ആക്ടർ എന്ന നിലയിൽ അയാളെ എനിക്കിഷ്ടവും ആയിരുന്നു. പക്ഷെ സിനിമയെക്കാൾ നന്നായി അയാൾ രാഷ്ട്രീയത്തിൽ അഭിനയിക്കുന്നു. തൃശ്ശൂർക്കാർ അനുഭവിക്കണം. അത് കാലം കരുതി വെച്ചിട്ടുള്ളതാ. എന്നാലും ന്യായീകരണവാദികൾ കൊടിയും പിടിച്ചോണ്ട് വരും. അനുഭവിക്കട്ടെ. അനുഭവിച്ചു അനുഭവിച്ചു തലയിൽ കയ്യും വെച്ച് ഇരിക്കുന്ന ദിവസം അധികം ദൂരെ അല്ല

  • @ReeshmaT

    @ReeshmaT

    2 ай бұрын

    സത്യം നമ്മൾ കണ്ടതാണ് എല്ലാം ...കണ്ടാലറിയാത്തവൻ കൊണ്ടാലറിയും അറീഞ്ഞ് വാവിട്ടു കരയും കാത്തുകാ ണാം റിപ്പോർട്ടറിലെ മാധ്യമ പ്രവർത്തക. ..... മറക്കരുത്..

  • @SahadhSahadh-fl7jy

    @SahadhSahadh-fl7jy

    2 ай бұрын

    നല്ല ഒരാളെ കാണിച്ചു തരാമോ തൃശൂർ ഭരിച്ച അല്ലങ്കിൽ ഇപ്പോൾ കേരളം ഭരിക്കുന്ന

  • @user-kg9oo3is9g

    @user-kg9oo3is9g

    2 ай бұрын

    റിവേഴ്സ് എഡിറ്റ്‌ ചെയ്ത വീഡിയോ ആണ് പെണ്ണേ 😅😅മുസ്ലിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ല 🤣

  • @jabbarthaaj4893

    @jabbarthaaj4893

    2 ай бұрын

    ഇതും ഗോഡ്‌സെ ആരാധകഷു ടീം ന്യാസ്വീകരിക്കും ബിജെപി യാണെങ്കിലും ഗോപി നല്ലവൻ എന്ന ബോണ്ട്‌ PR വർക്കിലൂടെ യാണ് ഗോപി ജി വന്നത്

  • @ashraf.arakkalashraf.arakk1028

    @ashraf.arakkalashraf.arakk1028

    2 ай бұрын

    തൃശ്ശൂർകാരെ കുറിച്ച് ഒരു നല്ല അഭിമാനമായിരുന്നു. നല്ല ആൾക്കാർ ആണെന്നും പൊട്ടൻ മാർ ആയിപോയല്ലോ മോയന്ത് കൾ

  • @ninshidhaa8768
    @ninshidhaa87689 күн бұрын

    ആ പെണ്ണിനെ കണ്ടിട്ട് വണ്ടി നിർത്താനാണ് അയാൾ ഉദ്ദേശിച്ചതെങ്കിൽ ഡ്രൈവറിനെ അടിച്ചതിനു ശേഷമായിരിക്കും വണ്ടി നിർത്തിയിരിക്കുക. ഇത് വണ്ടി നിർത്തിയതിനാണ് ആ ഡ്രൈവർക്ക് അടി കിട്ടിയത്.

  • @prasanthkumarpc1
    @prasanthkumarpc18 күн бұрын

    സത്യം മനസിലായതുകൊണ്ട് ഇനി ഈ ചാനൽ കാണുന്നില്ല 🙏🙏🙏

  • @aboobackersiddique4619
    @aboobackersiddique46192 ай бұрын

    നിർത്താത്തതിനാണ് അടിക്കുന്നത്, എന്നാണ് എനിക്ക് മനസ്സിലാകുന്നത്, നിർത്തിയതിനുശേഷം ആ സ്ത്രീയെ അദ്ദേഹം വിളിക്കുന്നുണ്ടല്ലോ ഇല്ലാത്ത ഉറപ്പില്ലാത്ത ആക്ഷേപങ്ങൾ ആരോപണങ്ങൾ ആരും പ്രചരിപ്പിക്കരുത് ആരെപ്പറ്റി ആണെങ്കിലും, ഇതാണ് എന്റെ നിലപാട്

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Nirthiya sesham aanu adikkunne.. Pinne seat l ninnum ezhunettu aanu adikkunne appo driver ku tanne aakum konde

  • @Nadheer_Vista
    @Nadheer_Vista2 ай бұрын

    ഞാൻ ഒരു ബിജെപി ക്കാരനഅല്ല . അദ്ദേഹം ജയിച്ചത് . അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട്. ഇനി അങ്ങോട് അയാൾ മോശമാണെങ്കിൽ അടുത്ത എലെക്ഷൻ ജനങ്ങൾ തീരുമാനിച്ചോളും. കാദറെ , താൻ എന്താണെന്നും, തന്റെ ആദർശം എന്താണെന്നും ഈ നാട്ടിലെ ചോറ് തിന്നുന്ന ജനത്തിന് അറിയാം. തന്റെ വേല മനസ്സിലിരുന്ന മതി

  • @arjunraj924

    @arjunraj924

    2 ай бұрын

    👍👍

  • @rithikak7387

    @rithikak7387

    2 ай бұрын

    Correct 💯

  • @anithaanu6617
    @anithaanu66172 ай бұрын

    അസൂയ അസഹ്യത, എന്നുള്ള എല്ലാ കുനഷ്ട്ടും കുന്നായ്മയും .. നിന്റെ വാക്കുകളിലും മുഖത്തും കാണാം...

  • @PushpammaJessy
    @PushpammaJessyСағат бұрын

    ഇയാൾക്ക് കേരളത്തിൽ മാത്രമേ അഹങ്കരിക്കാൻ പറ്റുകഉള്ളു ഡൽഹിയിൽ ഇയാളുടെ നമ്പർ അവിടെ നടക്കില്ല

  • @mujeebmalabarmalabar3474
    @mujeebmalabarmalabar34742 ай бұрын

    ഇതിൽ എവിടെ ക്രൂരമായി മർദ്ദിക്കുന്നത് അയാൾ ടാസ് ബോഡിൽ അടിക്കുന്നത് ആയിട്ട് ആണ് മനസ്സിലാകുന്നത് ആ സ്ത്രീയെ ഒന്നും ചെയ്യുന്നില്ല അവരോട് കൈ കൊണ്ട് എന്തോ കാണിച്ചു അത് കൊണ്ട് ഗോബി ചെയ്തത് ക്രൂരത എന്ന് പറയാൻ പറ്റുമോ

  • @gokulgnath2337

    @gokulgnath2337

    2 ай бұрын

    വണ്ടി നിർത്താൻ പറഞ്ഞിട്ട് നിർത്തിയില്ല... അത് ഗോകുൽ ആണ്... ആ സ്ത്രീയെ അടുത്തേക്ക് വിളിപ്പിച്ചു കാര്യങ്ങൾ ചോദിക്കുന്നു... ഈ കള്ള കൂട്ടങ്ങൾ ആക്രമിക്കുന്നതൊരും അങ്ങേരു വളരുന്നു

Келесі