ആരാധകന്റെ സ്നേഹപ്രകടനത്തിൽ സുരേഷ് ഗോപിയുടെ വിരലിനു പരിക്ക് പറ്റി|Suresh Gopi |Thrissur

Ойын-сауық

suresh gopi
suresh gopi songs malayalam
suresh gopi daughter
suresh gopi malayalam full movie
suresh gopi movies
suresh gopi sathyaprathinja
suresh gopi kottiyoor
suresh gopi ek nayanar
suresh gopi songs
suresh gopi family photos
minister suresh gopi
union minister suresh gopi
suresh gopi minister
suresh gopi cabinet minister
suresh gopi thrissur
suresh gopi latest news
suresh gop takes oath as union minister
suresh gopi oath as minister
suresh gopi wins in thrissur
suresh gopi bjp
suresh gopi modi
central minister suresh gopi
suresh gopi union minister news
suresh gopi minister news malayalam
suresh gopi cabinet
suresh gopi oath as cabinet minister
#sureshgopiatkerala
#sureshgopilatest
#sureshgopithrissur
#sureshgopiwinthrissurparliamentelection2024
#sureshgopoi

Пікірлер: 932

  • @E_D_W_I_N_616
    @E_D_W_I_N_616Ай бұрын

    എന്തിനാണ് ഒരു ഫോട്ടോയ്ക്ക് വേണ്ടി കെഞ്ചുന്നത്. സ്വന്തം family യുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കു. അവരെ എന്നും കൂടെ ഉണ്ടാവുകയുള്ളൂ

  • @funwithcomputer5279

    @funwithcomputer5279

    Ай бұрын

    But status Idan pattilalo😂

  • @E_D_W_I_N_616

    @E_D_W_I_N_616

    Ай бұрын

    @@funwithcomputer5279 😃

  • @kinginikanmani7686

    @kinginikanmani7686

    Ай бұрын

    ആരോട് പറയാൻ.. പാവം കണ്ണിൽ അന്തത കയറിയ ജനങ്ങൾ

  • @user-mt7ne5uq1q

    @user-mt7ne5uq1q

    Ай бұрын

    Ath point

  • @jisha.k.sjisha9999

    @jisha.k.sjisha9999

    Ай бұрын

    status edanakum nammal snehikunnavare kuduthal nammale snehikunnavare snehikan padiku avardekude selfie eduthunoku😂

  • @usha5924
    @usha592412 күн бұрын

    അഹങ്കാരം പുറത്തുവന്നുതുടങ്ങി, ആളുകൾക്ക് വേറെപണിയൊന്നുമില്ലേ, ഒരു ജനനായകൻ

  • @Saranya-8888
    @Saranya-888820 күн бұрын

    അയ്യോ...ഇപ്പൊ പിറന്നു വീണത്തെ ഉള്ളൂ കുഞ്ഞാവ...വേദനിച്ചു😢😢...അങ്ങേരുടെ ഒരു അഭിനയം

  • @haneefakk4771

    @haneefakk4771

    20 күн бұрын

    😅😅😅😅

  • @Themanwithholywounds

    @Themanwithholywounds

    15 күн бұрын

    നിന്നെ നാട്ടാർ സിഗരറ്റ് വച്ച് കുത്തുന്നത് പോലെ ആണൊ 🐖🤣

  • @riyasa2623

    @riyasa2623

    14 күн бұрын

    അഭിനയ ചക്രവർത്തി 😮

  • @saheernk1517

    @saheernk1517

    12 күн бұрын

    കുണു വാവ ഷിറ്റ് 😂😂😂😂

  • @SeemasEntertainments

    @SeemasEntertainments

    11 күн бұрын

    അയാൾ ആളാകെ മാറി. ജാഡ വന്നു

  • @pkulangara1994
    @pkulangara199416 күн бұрын

    ആരുടേം പുറകെ ആരാധന കാണിച്ചു നടന്നിട്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല...

  • @yearsago-sp7ue
    @yearsago-sp7ue19 күн бұрын

    Mp ആകും വരെ വേദന ഒക്കെ പ്രശ്നം അല്ലായിരുന്നു ഇപ്പൊ എന്താ ഇങ്ങനെ എന്ന് മനസിലാകുന്നില്ല ആൾക്കാരുടെ ഇടയിൽ ഇറങ്ങാതിരുക്കുന്നതാണ് ഉചിതം

  • @kidsreals1333

    @kidsreals1333

    11 күн бұрын

    ഈ പെണ്ണുങ്ങൾക്ക് ഒന്നും വേറെ പണി ഇല്ലേ ഇവന്റെ പിന്നാലെ നടക്കുന്നത് വേഷം കേട്ട് കോമാളി

  • @APOORVARAJ-pm2ij

    @APOORVARAJ-pm2ij

    9 күн бұрын

    Ninte kayill arenkilim pidichu amarthiyal enthayirikum prathikaranam chirichond nilkumo

  • @user-el7kb8hk4i
    @user-el7kb8hk4i11 күн бұрын

    ഇവർക്കൊന്നും സ്വന്തം കുടുംബത്തോടുണ്ടാവില്ല ഇത്രയും സ്നേഹം😂

  • @Aedensofficial
    @Aedensofficial11 күн бұрын

    ഇളിച്ചോണ്ട് ചെന്ന എല്ലാരും പ്ലിംഗ് ആയി... ഭയങ്കര ജാഡ... സ്നേഹ പ്രകടനത്തിന്റെ time ഒക്കെ കഴിഞ്ഞു... 😂ഇനി എല്ലാം formal 😅

  • @abidthalangara5462
    @abidthalangara546220 күн бұрын

    ഷിറ്റ് ഗോപിയുടെ തനിനിറം ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്😂

  • @melishavlogs

    @melishavlogs

    11 күн бұрын

    കുറ്റം അല്ല ഓരോ ബിജെപി പ്രവർത്തകനും ജയിക്കുമ്പോൾ ഇത് സംഭവിക്കും...കരുതി വോട്ടു ചെയ്യുക... ആരും ഒന്നും.... പോകുന്നില്ല എന്ന സത്യം മനസിലാക്കു...

  • @maheshrenju
    @maheshrenju27 күн бұрын

    എനിക്ക് എന്നും ആരാധന പ്രെഗിർതി ഭംഗിയോടാണ് 🥰 അത് സൃഷ്‌ടിച്ച ദൈവത്തോടും 😍

  • @binoybinoy2696

    @binoybinoy2696

    21 күн бұрын

    Correct

  • @--..--.-.

    @--..--.-.

    18 күн бұрын

    Public servant 😅

  • @gamernincha

    @gamernincha

    13 күн бұрын

    ​@@--..--.-. wth

  • @AlfredFernandez-by3pp

    @AlfredFernandez-by3pp

    12 күн бұрын

    athinu daivam enna pulliye srushtichath manushyan alle....

  • @jobyjoseph6419
    @jobyjoseph6419Ай бұрын

    ആർക്കും ആരാധന ആവാം, പക്ഷെ അദ്ദേഹത്തെ ദേഹോപദ്രവം ചെയ്തിട്ട് ഉള്ള ആരാധന അത് ക്രൂരമായ ഒരു സ്നേഹ പ്രകടനമാണ്...

  • @LosBrutozz

    @LosBrutozz

    Ай бұрын

    അത് മനപ്പൂർവ്വം വന്നതല്ലല്ലോ. ആ മോതിരം കുറച്ചു work ഉള്ളതാ sg ക്ക് മോതിരം ഒരു ക്രെസ് ആണ് എന്ന് മുൻപ് പറഞിട്ടുണ്ട്. മക്കളെ മോതിരം വരെ ഇഷ്ടമായ എടുത്തിടും എന്ന് പറന്നിട്ടുണ്ട്. നമ്മൾ മോതിരം ഉൾപ്പടെ കൈ പിടിച്ച വേദനയാവും. എന്നാലും പറയാതിരിക്കാൻ പറ്റില്ല. ആളുകൾക്ക് ഇത്രക്ക് ഭ്രാന്ത് പാടില്ല. നമ്മളെ പോലെ ഒരു മനുഷ്യൻ തന്നേ അല്ലേ അത് 🙄

  • @jithinjose321

    @jithinjose321

    28 күн бұрын

    മറ്റുള്ളവർ ചെയ്താൽ ജാട സുരേഷ് ഗോപി ചെയ്താൽ അയാൾക്ക് വേദനിച്ചിട്ട്.. കൃസങ്കി കൊള്ളാം... 🤣🤣

  • @jobyjoseph6419

    @jobyjoseph6419

    28 күн бұрын

    @@jithinjose321 അതെ കൃസംഘി ആണ്.. നിനക്ക് എന്തെ പൊള്ളിയോ..

  • @AbhiramiSreenath

    @AbhiramiSreenath

    27 күн бұрын

    ​@@jithinjose321പിണുവിനെ പോലെ മാറി നിൽക്ക് തള്ളേ എന്നും കടക്ക് പുറത്ത് എന്നും പറഞ്ഞില്ലല്ലോ 😏

  • @shuhaibkm346

    @shuhaibkm346

    26 күн бұрын

    മൈരാണ്... അയാളൊന്നും ചെയ്തിട്ടില്ല

  • @Emily-c8x
    @Emily-c8xАй бұрын

    Sir ന്റെ മനസിന്റെ വേദന sir നെ ഒരുപാട് മാറ്റിയിരിക്കുന്നു.

  • @brazzerseries3987

    @brazzerseries3987

    Ай бұрын

    😂😂😂😂

  • @sreenadhpm7107
    @sreenadhpm7107Ай бұрын

    പ്ലീസ് ആരാധകരെ ശാന്തരാക്കുവിൻ ഒരു മനുഷ്യനാണ് അയാളുടെ ശരീരം ഉരുക്ക് കൊണ്ട് ഉള്ളതല്ലേ

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Alla vennakonda

  • @thetulips5737

    @thetulips5737

    Ай бұрын

    @@vijikrishnakumar5335 aano vennapaali..😋

  • @emmanualkt-fk3gp

    @emmanualkt-fk3gp

    Ай бұрын

    ഉരുക്കാണെന്ന് പറഞ്ഞ് പരത്തിയത് നിങ്ങളൊക്കെയല്ലേ ?

  • @jayashibu4490
    @jayashibu4490Ай бұрын

    ഇതൊരു ആരാധന തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു സുരേഷ്‌ഗോപിയായത് അവന്റെ നല്ല കാലം

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    Correct. Arinju kond manapoorvam cheytha poleyund

  • @ajayaghosh5227

    @ajayaghosh5227

    Ай бұрын

    Vijayanarunnel avanuppo pennu casil akathu kidannene😂

  • @gp94477

    @gp94477

    Ай бұрын

    Koppu onnu piyeda....ayal cheythathu Sneha pragadipichu kayyil 100 mothiram okkay ollapol chilapol vethanichu kaanum....allathe ayal enthu cheythu.

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    @@gp94477 da kedakkanu egane erikkanu. Story poya oru pokkkeee. Pidichayal than ayirunnu allee agane varatte . Enth dushdanado than oru Mayathinokke vendee

  • @trufan100

    @trufan100

    Ай бұрын

    Pinneeee onnu poyeppa... Aadyayittale oru MP ondavane 😂😂

  • @user-sv2gz3tc5p
    @user-sv2gz3tc5p9 күн бұрын

    അഭിനയ മികവ്

  • @sivapriyajl3206
    @sivapriyajl320622 күн бұрын

    Ith aaaran ...rajavoo atho daivamo ...ente Suresh gopi daivangale ..... Rakshikane ..🙏🙏🙏

  • @Pathuzz-xr4it

    @Pathuzz-xr4it

    2 күн бұрын

    😆😆😆

  • @marathsivadasansivadasan
    @marathsivadasansivadasanАй бұрын

    സൂക്ഷിക്കുക താങ്കൾ ഒരു സിനിമ നടൻ ആയിരുന്നു ചില ഭ്രാന്തന്മാർ ഉണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഉള്ളവർ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻ മാരാത്ത്

  • @rajiraghavan1931

    @rajiraghavan1931

    Ай бұрын

    Please...adhehthe snehichu kollruthu..updhrvikruthu..requestanu🙏

  • @funwithcomputer5279

    @funwithcomputer5279

    Ай бұрын

    A green chechikku photo mathi😂

  • @user-ei8uk1hq6r
    @user-ei8uk1hq6rАй бұрын

    Ring kayil undakumbol just press nalla pain undakum, vadhanichal oru mood change akum swabavikam ,ellavaryum athikam adupikaruth snahathodya ulla perumattam chilapol ,vadhanyum akam ....

  • @achuaslam1259
    @achuaslam1259Ай бұрын

    ❤SG❤ എതിരാളികൾക്ക് ഒരു വിമർശനത്തിന് കാരണമായി😂😂

  • @Asokkumar960

    @Asokkumar960

    Ай бұрын

    തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല ചേട്ടാ

  • @rajeshp6257

    @rajeshp6257

    Ай бұрын

    വിമർശകർക്ക് ഇതിൽ ഓരു കഴമ്പും ഇല്ല

  • @sivapriya7817
    @sivapriya7817Ай бұрын

    എത്ര സ്നേഹമാണെങ്കിലും ആളുകൾ ഒരു പരിധിക്ക് അപ്പുറത്തു നിർത്തുക തന്നെ വേണം

  • @lathikalathika3941

    @lathikalathika3941

    9 күн бұрын

    100 %

  • @avinashtensa8950
    @avinashtensa895019 күн бұрын

    ഇവിടെയാണ് നരേദ്രമോദിയില്‍ നിന്നും പാഠം പഠിക്കേണ്ടത് .... ആശാന്‍ തൊഴുകൈയ്യോട് കൂടിയേ നടക്കൂ ,,, അപ്പോള്‍ ആരും ഷേക്ക് ഹാന്‍ഡ് നീട്ടില്ല !!! :)

  • @muhammedmuhsin7135

    @muhammedmuhsin7135

    12 күн бұрын

    😂

  • @shoukathali5093

    @shoukathali5093

    2 күн бұрын

    😂

  • @sojajose9886
    @sojajose9886Ай бұрын

    താങ്കൾക്ക് ഒരു personal അസിസ്റ്റൻ്റ് വെക്കുക എപ്പോഴും

  • @sheejaps3782

    @sheejaps3782

    Ай бұрын

    Bodyguard 🦾

  • @mithunnarayanan696

    @mithunnarayanan696

    Ай бұрын

    Njanum Atha chindhiche 😊​@@sheejaps3782

  • @toycartravel2156

    @toycartravel2156

    Ай бұрын

    police evide protectionu

  • @sarawan18

    @sarawan18

    Ай бұрын

    Bodyguard must

  • @dinesanayyappath1220
    @dinesanayyappath1220Ай бұрын

    ദൈവം കൂടെയുള്ളവരുടെ ജീവിതം ഒരത്ഭുതമാണ്..

  • @SindhuArjunan-rc1wh

    @SindhuArjunan-rc1wh

    Ай бұрын

    സത്യം 🙏🙏👍

  • @sreejaanil6210

    @sreejaanil6210

    Ай бұрын

    വളരെ seriyanu

  • @Vladimir_1st

    @Vladimir_1st

    23 күн бұрын

    ഞാൻ രണ്ട് പ്രാവശ്യം വീഡിയോ കണ്ടിട്ടും ദൈവത്തിനെ എവിടെയും കണ്ടില്ലാലോ 😮🙂

  • @sivapriyajl3206

    @sivapriyajl3206

    22 күн бұрын

    ​@@Vladimir_1st😂😂

  • @sindhuk4714
    @sindhuk4714Ай бұрын

    അയാൾ മനപ്പൂർവം ചെയ്ത പോലെ. മുഖം കണ്ടാൽ അറിയാം. സെക്യൂരിറ്റി ആവശ്യം ആണ്. മന്ത്രി യ്ക്ക് ഒരു കുടുംബം ഉണ്ട്. എന്ന് ഓർക്കുക.. Sir.. ❤️

  • @sarathvasudev4037

    @sarathvasudev4037

    16 күн бұрын

    😂

  • @marathsivadasansivadasan
    @marathsivadasansivadasanАй бұрын

    ഒരിക്കൽ ഒരു ആരാധകൻ ലീഡറുടെ കയ്യിൽ കടിച്ച സംഭവം ഉണ്ടായിട്ടുണ്ട്

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Ай бұрын

    😂😂😂😂

  • @jyothi7748

    @jyothi7748

    Ай бұрын

    😂😂😂😂

  • @VN-ux2ep

    @VN-ux2ep

    21 күн бұрын

    Leadera?? Athaaru??😂😂

  • @user-tu9oz3sp3s

    @user-tu9oz3sp3s

    20 күн бұрын

    ​@@VN-ux2ep2k Funda aanu alle

  • @AlfredFernandez-by3pp

    @AlfredFernandez-by3pp

    12 күн бұрын

    @@VN-ux2ep poday bangali pazhe

  • @Kunji-lb6yj
    @Kunji-lb6yjАй бұрын

    ചിലർക്ക് പറഞ്ഞാൽ മനസിലാവില്ല അദ്ദേഹം ഒരു മനുഷ്യൻ ആണ് പരാതികൾ ജില്ല പ്രസിഡന്റ്‌ നു കൊടുക്കാൻ പറഞ്ഞാൽ കൊടുക്കുക അതു അദേഹത്തിന്റെ അടുത്ത് ചെന്ന് ഇരിക്കും അതു ചെയ്യാൻ പറ്റുന്നത് ആണേൽ അദ്ദേഹം അതു ചെയ്‌തു തരും

  • @aneesm5924

    @aneesm5924

    Ай бұрын

    Vote pidikan vannathum jilla president ayrkum alle😂.

  • @user-yk7dk6ts7s

    @user-yk7dk6ts7s

    Ай бұрын

    ​@@aneesm5924 ഇദേഹം ആയത് കൊണ്ട് ജനങ്ങൾക്ക് ഇടയിൽ വരും, മുരളിയോ, സുനിലോ ആയിരുന്നെങ്കിൽ പിന്നെ കാണില്ല 😂

  • @Rekhas_Poems

    @Rekhas_Poems

    Ай бұрын

    @@aneesm5924 ഇത്രയൊന്നും ചെയ്തു കിട്ടിയാൽ പോര അല്ലേ? മറ്റുള്ളവർ എന്തു ചെയ്തേനേ?

  • @aravind.s.m1089

    @aravind.s.m1089

    13 күн бұрын

    എല്ലാവരും മുഖ്യമന്ത്രി ക് നേരിട്ടാണോ പരാതികൊടുക്കുന്നത് ​@@aneesm5924

  • @renjipc4667
    @renjipc4667Ай бұрын

    അവനും അതുപോലെ കിട്ടുമ്പോൾ ആ വേദന അറിയും..

  • @XUserbaijan743
    @XUserbaijan743Ай бұрын

    എന്തൊരു ആളുകൾ അതൊരു മനുഷ്യൻ അല്ലെ ഇങ്ങനെ പിച്ചി കീറാമോ

  • @prvn100vlogs8

    @prvn100vlogs8

    Ай бұрын

    ഇലക്ഷന് ആരുന്നേൽ നിന്ന് കൊടുത്തേനെ

  • @saviachammedeadukala747
    @saviachammedeadukala747Ай бұрын

    ജനങ്ങളുടെ ഇടയിലേക്ക് വല്ലാതെ ഇറങ്ങി വരാതിരിക്കോ സുരേഷേട്ടാ.

  • @aneesbabu5674

    @aneesbabu5674

    Ай бұрын

    Oru MP pinne veetil irikkanam ennano ningal parayunnath......Ommen chandy Sirnu okke janangalude koode etra neram ninnalum madukkillayirunnu......SGkku Kai kodukkan thanne entho oru madi pole

  • @user-ss5ps8nv9m

    @user-ss5ps8nv9m

    4 күн бұрын

    വല്ലാതെ ജനങ്ങളുടെ ഇടയിൽ വന്നല്ലെ ഇയാൾ വോട്ട് വാങ്ങി ജയിച്ചത്.

  • @midhunjyothi-ro7cf
    @midhunjyothi-ro7cfАй бұрын

    എല്ലാരും കൂടെ പാവത്തിനെ ഒരു പരുവം ആക്കും കയ്യ് ആരോ ഒടിച്ചു ❤️

  • @rejikumbazha

    @rejikumbazha

    Ай бұрын

    Kai odicho😮😮😮😮 enthu aade ee parayunne... Kai viral murukki pidichapo vedanichu ennu para..angane pidikan paadillarunu ennu para..allathe odichu ennokke paranjal... exaggerated aaville aniyaa...

  • @krishnavishnu8584

    @krishnavishnu8584

    29 күн бұрын

    ​@@rejikumbazhaനിങ്ങൾ ആണോ ആ black shirt

  • @JacobGeorge-uz9th

    @JacobGeorge-uz9th

    18 күн бұрын

    പാവമോ 🤭🤭

  • @carlover402

    @carlover402

    15 күн бұрын

    Aano enkil thaan kuzhumbe itte thirume adime 😂😂

  • @krish.a.d8682
    @krish.a.d8682Ай бұрын

    വിവാദം ഉണ്ടാക്കാൻ വേണ്ടി കരുതികൂട്ടി ആരൊക്കെയോ ഇതിനിടയിൽ ഉണ്ടോ എന്നൊരു സംശയം.

  • @nyrababy047
    @nyrababy047Күн бұрын

    ആരാധന ദൈവങ്ങളോടുപോരെ ഫോട്ടോ എടുക്കാൻ കാണിക്കുന്ന ഈ ആവേശം കുടുംബത്തോടൊപ്പം ചിലവൊഴിക്കാൻ നോക്കിയാൽ എത്ര നന്നായേനെ. ഈ ലോകത്ത് നിങ്ങളെ സ്നേഹിക്കാനും മനസിലാക്കാനും പറ്റുന്ന ആളുകൾ കുടുമ്പത്തുള്ളവരാണ്. നിങ്ങൾ ഇവരുടെ കൂടെ ഫോട്ടോ എടുത്ത് ഒന്നിൽ ആളുകളെ എല്ലാം കാണിക്കും,അല്ലെങ്കിൽ ഫ്രേം ചെയ്തു വെക്കും, എന്നാൽ celebrity ഓർക്കുവോ നിങ്ങളെ? ഒരു ഫോട്ടോ കൂടുതൽ എടുക്കാൻ നോക്കിയാൽ ആട്ടി ഓടിക്കും! അവരും മനുഷ്യരാണ് നമ്മളെ പോലെ അവർ നമ്മളിൽ ഒരാൾ മാത്രം ഇത് എന്ന് മനസ്സിലാകുമോ! 😢😢

  • @PR-dz3yl
    @PR-dz3ylАй бұрын

    Pls be careful. Sometimes your enemies tries like this to make controversies. Stop getting into crowd. Stay at podium.

  • @GoddessKerala
    @GoddessKeralaАй бұрын

    Paavam Sureshettan❤

  • @user-cb4wg9kw1l
    @user-cb4wg9kw1lАй бұрын

    ഇനി ഇത് വെച്ച് തുടങ്ങും😅

  • @sabshubhman2095

    @sabshubhman2095

    Ай бұрын

    Sathyam

  • @gracy3912
    @gracy3912Ай бұрын

    ❤❤❤❤

  • @namiharludba2820
    @namiharludba282019 күн бұрын

    ഇപ്പോ ഒരു ശല്യമായി മാറി .. അടുത്ത ദൈബം

  • @vinod.t6140
    @vinod.t6140Ай бұрын

    സുരേഷേട്ടൻ വിഷമിക്കേണ്ട, വിരലിന്റെ പ്രശ്നം ആർക്കോ അബദ്ധത്തിൽ പറ്റിയതാണ്. മന്ത്രി ആയതിനാലല്ല , അല്ലാതെ തന്നെ കേരളം മുഴുവൻ നിങ്ങളെ സ്വന്തം ജീവനിലേറെ സ്നേഹിക്കുന്നു. എത്രയാളു നിന്നാലും ഏട്ടന്റെയടുത്തേ ആൾകാർ വരികയുള്ളു . എനിക്കും മക്കൾക്കും ഏല്ലാം അങ്ങയെ കാണാൻ ആഗ്രഹമുണ്ട്. കാര്യസാധനത്തിനല്ല. പാവങ്ങളുടെ ദൈവദൂതനായതുകൊണ്ട് മാത്രമാണ്. ഇതേപോലെ എല്ലാവര്ക്കും ആഗ്രഹമുണ്ട്. കേരളത്തിന്റെ ആരെങ്കിലുമൊക്കെയായി ഞങ്ങളോടൊപ്പം എപ്പോഴും കാണണം. ഉത്തിരി സ്നേഹം 🌷🙏🥰🥰🥰

  • @anjanadevidevi7770
    @anjanadevidevi7770Ай бұрын

    sir God Bless you

  • @latheeflatheefthenalil1880
    @latheeflatheefthenalil18802 күн бұрын

    ഗോപിക്ക് വോട്ട് ചെയ്തവർകിരിക്കട്ടെ ഈ വീഡിയോ

  • @cysilafdc
    @cysilafdcАй бұрын

    SG also human being..

  • @suseelapv7953
    @suseelapv7953Ай бұрын

    ആരാധനയാണോ .നല്ല പോലെ കൂടെയുള്ളവർ ശ്രദ്ധിക്കുക. സാറ് എന്തെങ്കിലും പറഞ്ഞ് പോയാൽ അത് ചില മീഡിയക്കാർ വളച്ച് ഒടിച്ച് എവിടെയോ എത്തിക്കുവാൻ മതി. അതാണ് പറഞ്ഞത് കൂടെയുള്ളവർ ശ്രദ്ധിക്കുകയെന്ന്.

  • @ranjinikrishnadas

    @ranjinikrishnadas

    5 күн бұрын

    സുരേഷ്ഗോപിയെ മോശമായി കാണിക്കാൻ കുറെ ആൾകാർ മന്ത്രിയാകുന്നതിനു മുമ്പേയും എല്ലാവരേയും സഹായിച്ചിട്ടുണ്ട് ഇനിയും ഉണ്ടാകും എന്തിനാ ഇങ്ങനെ ഇങ്ങനെ ഒരാളെ മോശമാക്കുന്നെ

  • @user-fw2wx3wl3x
    @user-fw2wx3wl3xАй бұрын

    Sir.pinnalepovunavar. srathikuka.virale.pidichevalichu.sukshikukajanaghaleaduthvidendha

  • @santhoshcherian7323
    @santhoshcherian7323Ай бұрын

    Suresh chetta please stay away from touching by the public. Photo session is okay. Stay away from troubles.

  • @sreejamundot7092
    @sreejamundot7092Ай бұрын

    ഇതു മനഃപൂർവം ചെയ്തതാണ്

  • @ameenafmaj
    @ameenafmaj23 күн бұрын

    വോട്ട് ചോദിക്കുമ്പോൾ എത്ര എളിമയായിരുന്നു

  • @SM-vk6ev
    @SM-vk6evАй бұрын

    Please plzzzzzz give him little rest,,, 🙏🙏🙏🙏

  • @Hiux4bcs
    @Hiux4bcsАй бұрын

    ഇനി ഇത് മതി വിമർശകർക്ക് 😂 ആളുകൾ എന്തിനാണാവോ ദേഹത്ത് തൊടുന്നത്

  • @donvtor24
    @donvtor2421 күн бұрын

    സ്വന്തം അച്ഛനെയും അമ്മയേയും കൂടെ കൂട്ടി നടക്കെടോ കണ്ട അവന്റെയും ഇവന്റെയും പിന്നാലെ നടക്കാതെ..

  • @ShineShaji-hg9om
    @ShineShaji-hg9om29 күн бұрын

    Oru photo chodichappum sureshinte jada kalabavan mani chettan venamayirunnu eeyalude Sthanathe Poli

  • @codukarunila
    @codukarunilaАй бұрын

    പ്രേക്ഷകർ പ്രേമം മൂത്ത് പിച്ചിച്ചീന്തിയോ , ആവ്വോ അതൊക്കെക്കൂടി ഏറ്റ് വാങ്ങേണ്ടതായിട്ടുള്ളതാണ് പൊതുപ്രവർത്തനങ്ങൾ

  • @Ashu0717
    @Ashu071716 күн бұрын

    ഞങൾ നേരിട്ട് കണ്ടപ്പോ. ഞങ്ങൾക്കും ആളെ കയ്യിലെങ്കിലും ഒന്ന് പിടിക്കാൻ തോന്നി. പക്ഷെ ആരാധന കൊണ്ട് വേദനിപ്പിക്കും എന്ന് എനിക്ക് തന്നേ തോന്നി ❤️

  • @SANISANI-qt3sz
    @SANISANI-qt3szАй бұрын

    സർ കൂടുതൽ ശ്രദ്ധിക്കുക ശത്രുക്കൾ സാറിന് ഒരുപാടുണ്ട് വരുംകാലങ്ങളിൽ സാർ ഈ കേരളത്തിൻറെ ഭാവി മുഖ്യമന്ത്രിയാണ്

  • @diljithbadz900

    @diljithbadz900

    Ай бұрын

    😂

  • @sudarsanakumar2177

    @sudarsanakumar2177

    Ай бұрын

    @@vijikrishnakumar5335 ഭ്രാന്ത് പിടിച്ച അവനായാലും അവളായാലും മറ്റുള്ളവർക്കാണ് ഭ്രാന്തെന്നേ വിചാരിക്കൂ...ശ..വി..ക..ൾ

  • @Indian-sd9sr

    @Indian-sd9sr

    Ай бұрын

    എന്ത് സാർ. സെക്സ് സിനിമയിൽ അഭിനയിച്ച മൈരനാണ് ഇവൻ സുരേഷ്

  • @unnikrishnan-hq1jp

    @unnikrishnan-hq1jp

    Ай бұрын

    ഭയങ്കര കഴപ്പ് അല്ലേ 💘 നാട്ടിൽ മുള്ളുമുരിക്ക് ഉണ്ടെങ്കിൽ അതിന്മേൽ പോയി കേറ്റ്, ചൊറിച്ചിൽ മാറട്ടെ..... ആകപ്പാടെ ഒരു തൃശൂർ പൂരം വെടിക്കെട്ട് മാതിരി... ഫൂ 👹

  • @vinod.t6140

    @vinod.t6140

    Ай бұрын

    അതെ നമുക്ക് കാത്തിരിക്കാം ❤

  • @marykuttyabraham4833
    @marykuttyabraham4833Ай бұрын

    Take care suresh... Poison kettunna ആൾകാർ ഉണ്ട് കൂട്ടത്തിൽ 🙄🙄🙄

  • @sreevalsansreedharan4859
    @sreevalsansreedharan4859Ай бұрын

    Very careful sir ❤

  • @minitk1632
    @minitk1632Ай бұрын

    എല്ലാവരും സ്നേഹത്തോടെ ആയിരിക്കില്ല കൈ പിടിക്കുന്നത്. ശത്രുക്കൾ ഉണ്ടായിരിക്കും അവർ വേണമെങ്കിൽ കൈ പിടിച്ചു ഓടിക്കുകയും ചെയ്യും. കണ്ടും അറിഞ്ഞും മുന്നോട്ട് പോവുക.

  • @ahaankashi1381

    @ahaankashi1381

    12 күн бұрын

    ഓഹോ

  • @antonyjames4441
    @antonyjames4441Ай бұрын

    There is no need to interact with people like this..better to avoid physical contact..a lot of diseases can spread..yes, its good to meet people ..

  • @sajishasajishap259
    @sajishasajishap259Ай бұрын

    പേടിയാകുന്നു ശത്രുക്കൾ ആണ് ചുറ്റിലും, ചതിക്കും

  • @shyamaretnakumar5868
    @shyamaretnakumar5868Ай бұрын

    Put a bandage around your hands. People may not know your hand is injured. They are showing their love

  • @SureshKumar-zk9xj
    @SureshKumar-zk9xjАй бұрын

    ❤❤❤❤ ആ മനുഷ്യന് നിങൾ ഒരൽപ്പം വിശ്രമം കൊടുക്ക്.

  • @keralavibes3050

    @keralavibes3050

    21 күн бұрын

    അച്ചോടാ 😅😅😅

  • @sayoojkannan1936

    @sayoojkannan1936

    20 күн бұрын

    chavan kidakkukayano

  • @saumiaji89
    @saumiaji89Ай бұрын

    എന്റെ ദൈവമേ... ഈ മനുഷ്യർ എന്തിനാണ് ഇങ്ങിനെ തിക്കി തിരക്കി ആ മനുഷ്യനെ ശല്യം ചെയുന്നത്.. തോണ്ടുന്നു വലിക്കുന്നു നോവിക്കുന്നു.. സുരേഷേട്ടൻ ഒരു പാവം ആയത് കൊണ്ടും ഒരുപാട് നന്മ ഉള്ളതു കൊണ്ടും ആണ് എല്ലാരും ഓവർ സ്വാതന്ത്ര്യം എടുക്കുന്നത്. ഇനി അത് പാടില്ല.. സുരേഷ് ചേട്ടൻ ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് അങ്ങയുടെ ആരോഗ്യവും ആയുസും ഒരുപാടു പേർക്ക് അനുഗ്രഹം ആണ് പ്രതീക്ഷ ആണ്..... കേന്ദ്ര മന്ത്രി എന്നനിലയിൽ അങ്ങ് ൻ നിശ്ചിത അകലം പാലിച്ചു തന്നെ ചെയാൻ ഉദ്ദേശിച്ച പദ്ധതികൾ നടപ്പാക്കുക.. എന്നാ നന്മകളും പ്രാർത്ഥന യും ഉണ്ടാവും ഈ പെങ്ങളുടെ 🙏🙏🙏🙏

  • @Achusuhana
    @Achusuhana20 күн бұрын

    കൈക് പരിക്കൊന്നും പറ്റിയതല്ല. .കൈ തൊട്ടപ്പോൾ ദേഷ്യം വന്നു വലിച്ചു മാറ്റി. .പിന്നീട് സോഷ്യൽ മീഡിയ പൊരിക്കുന്ന കാര്യം ഓർമവന്നു. .പിന്നെ പരിക്ക് പോലെ അഭിനയം

  • @natureindian88

    @natureindian88

    13 күн бұрын

    😂😂😂😂

  • @ManjuManju-cv1ll

    @ManjuManju-cv1ll

    12 күн бұрын

    💯

  • @suxusimage

    @suxusimage

    8 күн бұрын

    അതെന്നെ

  • @Shana-f9b

    @Shana-f9b

    4 күн бұрын

    ശരിയായ നിരീക്ഷണം👍👍😂😂

  • @rageshpriya

    @rageshpriya

    2 күн бұрын

    നിനക്ക് അറിയോ.. പരിക്ക് പറ്റിയതാണോ എന്ന്... നല്ലോണം നെഗറ്റീവ് അടിക്കു ലക്ഷ്യം നടക്കട്ടെ 🤮

  • @arungopalakrishnannair5565
    @arungopalakrishnannair5565Ай бұрын

    Please consider he is a human too…❤

  • @bincyselvester6618
    @bincyselvester6618Ай бұрын

    ആളുകൾ എന്തിനാണ് മനുഷ്യനെ ഇങ്ങനെ ആരാധിക്കുന്നത്................

  • @JernasSaloon

    @JernasSaloon

    20 күн бұрын

    അതിന് ഉത്തരം ഭ്രാന്ത്

  • @vijayabaskar520
    @vijayabaskar520Ай бұрын

    ആരെയും തൊടാൻ സമ്മതിക്കരുത് സൂക്ഷിക്കണം സുരേഷ് സാർ ❤️❤️❤️

  • @KiranKiran-wj4tr
    @KiranKiran-wj4trАй бұрын

    ചേട്ടാ സൂക്ഷിക്കണം ഒരുപാട് ദേഷ്യത്തിൽ നിൽക്കുവാ ബംഗാളിലും ത്രിപുരയിലും അവസ്ഥ വരുമോ

  • @iamhere8140
    @iamhere8140Ай бұрын

    20 years back I caught his right hand,when he came to changana cherry

  • @sujeerpm9569
    @sujeerpm9569Ай бұрын

    Kashttammmmm

  • @sudhakarankotteery1792
    @sudhakarankotteery1792Ай бұрын

    ഇത് നമ്മുടെ സാക്ഷര കേരളമോ വടക്കേ ഇന്ത്യക്കാർ ഇതിലും എത്രയോ ഭേദം പെണ്ണുങ്ങൾക്കുപോലും ഒരു നാണവുമില്ലല്ലോ

  • @unnick1183
    @unnick1183Ай бұрын

    സുരേഷ് ഗോപി ചങ്ക് ആണ് 🥰

  • @sajishasajishap259
    @sajishasajishap259Ай бұрын

    സുരേഷേട്ടാ ❤love u

  • @greenplot3736
    @greenplot37365 күн бұрын

    അടിപൊളി അഭിനയം നന്നായി സുരേഷ് ഏട്ടാ കരുണും നോക്കി ഒന്ന് പൊട്ടികാണും 😄😄😄😄

  • @sajinsomarajan
    @sajinsomarajanАй бұрын

    ഇങ്ങനെ വേണ്ടത്ര security ഇല്ലാതെ ആൾക്കൂട്ടത്തിന്റ ഇടയിൽ പോകുന്നത് നല്ലതല്ല... പല തരം ആൾക്കാർ ഉണ്ടാവും...

  • @saralamareth8779
    @saralamareth8779Ай бұрын

    Shows how he won the election with such amazing majority.Man of the masses.🎉 🌹👍

  • @Life_of_Jo24227
    @Life_of_Jo24227Ай бұрын

    എന്ത് മനുഷ്യർ ആണ് ഇതൊക്കെ

  • @anijikumar9843
    @anijikumar9843Ай бұрын

    Sir ur Kerala God ❤❤❤❤

  • @HuskyElaine

    @HuskyElaine

    Ай бұрын

    Please വെറുപ്പിക്കരുത്. അദ്ദേഹം പ്രിയങ്കരനാണ്. താങ്കൾക്ക് വല്ല ശത്രുതയും ഉണ്ടോ പുള്ളിയോട്

  • @philipthomas9777

    @philipthomas9777

    Ай бұрын

    ഒരു അടിമ 😂😂

  • @rabiyasaheer1624

    @rabiyasaheer1624

    Ай бұрын

    കേരളം ഒരു brandalayam

  • @SindhuArjunan-rc1wh

    @SindhuArjunan-rc1wh

    Ай бұрын

    ​@rabiyasaheer 5:31 1624 ജോസഫ് മാഷിന്റെ കൈയ് വെട്ടിയ സമയം ഒക്കെ കേരളം ഭ്രാന്തലയം ആയിരുന്നു 🤭ഇപ്പോൾ വേറെ ലെവൽ modiji ❤❤🎉🎉SG ❤

  • @nishadcheriyon742

    @nishadcheriyon742

    Ай бұрын

    😂😂😂

  • @sojajose9886
    @sojajose9886Ай бұрын

    പാവം തൃശൂർ കാര് അവർ ഇദേഹത്തെ ഒരു ദൈവത്തെ പോലെ ആണ് കരുതുന്നത് 🙏🙏🙏

  • @bulwarkinternational2227

    @bulwarkinternational2227

    Ай бұрын

    Not all

  • @user-dw8qs9xs7e

    @user-dw8qs9xs7e

    Ай бұрын

    U mean he's not born biologically like his leader modi😜

  • @sudheerm999

    @sudheerm999

    Ай бұрын

    പോലെയാക്കണ്ട ദൈവത്തിൻ്റെ അവതാരം' ഭ്രാന്തിനൊക്കെ ഒരു പരിധിയുണ്ട്.

  • @rabiyasaheer1624

    @rabiyasaheer1624

    Ай бұрын

    ദൈവം അല്ലല്ലോ

  • @SindhuArjunan-rc1wh

    @SindhuArjunan-rc1wh

    Ай бұрын

    ​@@sudheerm999ആകാശത്ത് ചന്ദ്രനെ നോക്കി പട്ടി കുരക്കും അതെ പോലെ 👍

  • @abusinan8083
    @abusinan8083Ай бұрын

    ജില്ലാ പ്രസിഡന്റ് തീരുമാനിക്കും 🤣🤣😄

  • @Active22923
    @Active22923Ай бұрын

    ഈ നിമിഷം പ്രതാപനെ miss ചെയ്യുന്നു ❤

  • @ajayaghosh5227
    @ajayaghosh5227Ай бұрын

    Ethoru manthrikku lebhichitundu ethrayum sweekaryata hats off you Suresheta❤

  • @newsteps28
    @newsteps28Ай бұрын

    Dear SG ഇത്തരം ആളുകളെ സൂക്ഷിക്കുക.. ഇയാൾ ആരാധകൻ തന്നെയോ... ...... ???????? !!!!!!❓❓❓❓

  • @sumakr-je94
    @sumakr-je94Ай бұрын

    Be careful sureshetta

  • @RajasreeMohanVlog
    @RajasreeMohanVlogАй бұрын

    ആരായാലും അവരും മനുഷർ ആണ്. അവർക്കും വേദനയും, ബുദ്ധിമുട്ടുകളും ഉണ്ടാകും എന്ന് മനസ്സിലാക്കണം.

  • @susansusanmathew
    @susansusanmathewАй бұрын

    എന്തു തന്നെ ആയാലും അദ്ദേഹത്തോട് ഇങ്ങനെ ചെയ്യരുതായിരുന്നു 😢

  • @ramyar222
    @ramyar222Ай бұрын

    Ring adichumaatan nokkiyathavum😂sureshetta sookshicho

  • @Ammusskannan

    @Ammusskannan

    Ай бұрын

    Enkm thonnunn

  • @newsteps28

    @newsteps28

    Ай бұрын

    അതിനും വലിയ സാധ്യതയുണ്ട്😖😖

  • @philipthomas9777
    @philipthomas9777Ай бұрын

    സാരമില്ല, ഇഷ്ടം കൊണ്ടല്ലേ 🤔

  • @bindhyascookbook3817

    @bindhyascookbook3817

    Ай бұрын

    Enth? Viralodichathano?

  • @kusumamjoseph6596
    @kusumamjoseph6596Ай бұрын

    ജനങ്ങളുടെ സ്നേഹം അല്ലേ സാർ , കൈയുടെ വേദന , അത് സാരമില്ല സാർ

  • @funwithcomputer5279

    @funwithcomputer5279

    Ай бұрын

    😂ninakk allalo vedana

  • @sindhurajasekhar7990
    @sindhurajasekhar7990Ай бұрын

    ഒരു manushyande വിരല് പിടിച്ചു ഞെക്കിയാൽ വേദനിക്കും അത് അറിയാത്തവർ താനെ ഒന്ന് ഞെക്കി നോക്കിയാൽ മതി

  • @achammathomas7319
    @achammathomas7319Ай бұрын

    Pavam...❤❤

  • @rajanrobert8719
    @rajanrobert87192 күн бұрын

    അവനെ പറഞ്ഞിട്ട് കാര്യമില്ല എന്തോ അബൂർവ ജന്തുവിനെ കാണുന്നപോലെ കൂട്ടംകൂടുന്ന കുറച്ചു ആൾക്കാർ ഉണ്ട് അവരെ പറഞ്ഞാൽ മതി... കഷ്ട്ടം

  • @prathaptitus6665
    @prathaptitus6665Ай бұрын

    Suresh sir aaa blackman hand thannapol nolkiyittu angu poyyi 2 time onnu kodukamayirunnu hand ethra santhosamavum aa pavathinu

  • @gopakumarmenon5648
    @gopakumarmenon5648Ай бұрын

    സ്വയം സൂക്ഷിച്ചില്ലെങ്കിൽ സുരേഷ് ഗോപിക്കു പണികിട്ടും ഉറപ്പു... കുറച്ചു സൂക്ഷിക്കണം

  • @minigopal3798
    @minigopal3798Ай бұрын

    Take care

  • @ajspreadaj-p1m
    @ajspreadaj-p1m26 күн бұрын

    മനപൂർവ്വം ചെയ്തതാണ്. അന്വേഷണം വേണം

  • @KeeleriachuAchu
    @KeeleriachuAchuАй бұрын

    ആ കൈ പിടിച്ച ആൾ സുരേഷ് ഗോപി യോടുള്ള ഇഷ്ടം കൊണ്ട് പിടിച്ചതാ പക്ഷെ സുരേഷ് sir ന് അത് പിടിച്ചില്ല. അയാൾ ഏതോ താന്ന ജാദി ക്കാരൻ ആന്നെന്നാ തോന്നുന്നത്

  • @srusree

    @srusree

    25 күн бұрын

    Fake profile spotted😂

  • @lathikabalan1707
    @lathikabalan17076 күн бұрын

    എന്തിനാണ് വെറുതെ ഇയാളുടെ പുറകേ നടക്കുന്നത് അയാളെ അയാളുടെ വഴിക്ക് വിട് ജയിച്ചു വന്നപ്പോൾ വേറൊരു മുഖമാണ് സുരേഷ് ഗോപിക്ക്😢

  • @uzairbrooks7420
    @uzairbrooks742024 күн бұрын

    this is why a celebrity should not become a politician

  • @reghunadhannairnair9443
    @reghunadhannairnair9443Ай бұрын

    ഈ നല്ല മനുഷ്യനെ ഒന്ന് വീട്ടിൽ പോയി സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കു , പ്ലീസ്.

  • @sojajose9886

    @sojajose9886

    Ай бұрын

    Sathysm ❤❤

  • @aneesbabu5674

    @aneesbabu5674

    Ай бұрын

    Veetil swastham ayi irikkan allallo MP akkiyath..... janangalude idayil pravarthikkan anu......janangalku Kai kodukkumbol onnum SGkku oru sandosham illa .......

  • @sreekumarpr7363
    @sreekumarpr7363Ай бұрын

    🙄... മിസ്റ്റർ സുരേഷ് ഗോപി ഒരു കൂട്ടം സയ്‌ക്കോ ആളുകളും ജനങ്ങൾക്ക് ഇടയിൽ എപ്പോഴും ഉണ്ടാവും, so plz be careful 🙏

  • @babypaul2770
    @babypaul2770Ай бұрын

    🙏🙏❤

  • @shibilisha7926
    @shibilisha792614 күн бұрын

    പാലം കടക്കുന്നത് വരെ നാരായണ പാലം കടന്നാൽ പിന്നെ കൂരായണ 😂 അവസ്ഥയാണ് ഗഡി അവസ്ഥ 😂

Келесі