No video

ഷോ കാണിച്ച് സുരേഷ് ഗോപി| നാണം കെടുത്തുന്ന വിഡിയോ പുറത്ത്| suresh gopi | khader karippody

ഷോ കാണിച്ച് സുരേഷ് ഗോപി.. കിടിലൻ മറുപടി കൊടുത്ത്
മാധ്യമ പ്രവർത്തകൻ..നാണം കെടുത്തുന്ന വിഡിയോ പുറത്ത്.. this malayalam news about suresh gopi

Пікірлер: 1 100

  • @mundolyshams6621
    @mundolyshams66212 ай бұрын

    തിരിച്ച് ചോദിച്ച മാധ്യമ reporter ക്ക് a big salute, മുമ്പ് മാധ്യമ പ്രവർത്തകരോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ചങ്കൂറ്റമുള്ള ഒരു മാധ്യമപ്രവർത്തകനും ഇല്ലെ എന്ന് ...

  • @user-fj5zf6gk6h

    @user-fj5zf6gk6h

    2 ай бұрын

    R u mad man

  • @angelshorts231

    @angelshorts231

    2 ай бұрын

    ​@@user-fj5zf6gk6hi think you are mad😂

  • @saithalviempee9279
    @saithalviempee92792 ай бұрын

    അഹങ്കാരവും ജാഡയും എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ് അതാണ് സുരേഷ് ഗോപിയുടെ തനി സ്വഭാവം😊 ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട് സുരേഷ് ഗോപി😊

  • @hibasworld4647

    @hibasworld4647

    2 ай бұрын

    😂😂

  • @user-zt9iy1wt1r

    @user-zt9iy1wt1r

    2 ай бұрын

    Saithalavi. Kakkaan. Ethalle parayu

  • @sajjadprathibha

    @sajjadprathibha

    2 ай бұрын

    മിക്കവാറും തൃശൂരിൽ ബൈ ഇലക്ഷൻ ഉണ്ടാകും

  • @naaznaseef7276

    @naaznaseef7276

    2 ай бұрын

    Bjp ye jeyippichadalle nannavatt

  • @sethunairkaariveettil2109

    @sethunairkaariveettil2109

    2 ай бұрын

    ഇവന്മാർക്ക് എന്തിന്റെ കേടാണ്....മാധ്യമപ്രവർത്തനമല്ല ഇതൊന്നും....നിങ്ങളോട് പറഞ്ഞോ ക്യാബിനറ്റ് റാങ്ക് വേണമെന്ന്....ഊഹിച്ചു വാർത്ത ഉണ്ടാക്കരുത്. ഒരു മാധ്യമ പ്രവർത്തക അദ്ദേഹത്തെ അപമാനിച്ചത് മറന്നോ....

  • @krgm7178
    @krgm71782 ай бұрын

    അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കും 😂 😂😂

  • @jacobthomas3180

    @jacobthomas3180

    2 ай бұрын

    Alpanu ARISHAM vannal😂

  • @pachucheri5971

    @pachucheri5971

    2 ай бұрын

    😂👍🏻

  • @knsagma6751

    @knsagma6751

    16 күн бұрын

    😂😂😂

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm2 ай бұрын

    അദ്ധേഹം മുൻപ് പറഞ്ഞിരിരുന്നു തൻ്റെ ചൊൽപ്പടിക്ക് നിൽക്കുന്ന അഞ്ച് മന്ത്രിമാരെ വിട്ടുതരണമെന്ന് കേന്ദ്ര നേതാക്കളോട് ആവശ്യപ്പെടുമെന്ന് " ആ ചോദ്യം പത്രക്കാർ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല..!! അതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു അടവ് അതാണ് കണ്ടത് " ഇപ്പോൾ അദ്ധേഹം വിചാരിച്ചത് പോലെ കാര്യം നടന്നില്ല..! മാത്രമല്ല BJP ക്ക് ആദ്യമായ് ഒരു സീറ്റ് നേടിക്കൊടുത്തതിന് താനുദ്ദേശിച്ച പരിഗണന കിട്ടിക്കാണില്ല..!!

  • @rollykuriakose5875
    @rollykuriakose58752 ай бұрын

    ഇതു തന്നെ ആണ് അയാളുടെ തനി സ്വഭാവം.... അഹങ്കാരം....

  • @niiaxx
    @niiaxx2 ай бұрын

    'പോലും' എന്ന വാക്ക് അവിടെ കൊണ്ട് വന്നത് തന്നെ ഗോപിയാണ്; അന്നം തിന്നുന്നവർക്ക് കാര്യം മനസ്സിലാവും.. 😂😂

  • @mathewsav1972

    @mathewsav1972

    2 ай бұрын

    Correct

  • @Mavungalmavu

    @Mavungalmavu

    2 ай бұрын

    അതെ

  • @ARKD85791

    @ARKD85791

    2 ай бұрын

    അയാൾക്ക് തലതിരിഞ്ഞതാ പിന്നെ അബദ്ധം മനസ്സിലായിക്കോളും 😂

  • @muhammadshaheem6003

    @muhammadshaheem6003

    2 ай бұрын

    😂crct

  • @As_dx

    @As_dx

    2 ай бұрын

    😂😂

  • @ramshinaramshi
    @ramshinaramshi2 ай бұрын

    സുരേഷ് ഗോബി ഇപ്പോളും സിനിമയിലാണ് അഭിനയിച്ചു തിമിർക്കുകയാണ്😂😂😂😂😂😂😂തൃശൂർക്കാർ പെട്ടു സ്വയം കുഴി കുഴിച്ചു ആ കുഴിയിൽ ചാടുന്നത് പോലെ😂 😄

  • @H3Vlogs-xm5ou

    @H3Vlogs-xm5ou

    2 ай бұрын

    Yes

  • @basheersyed2761

    @basheersyed2761

    2 ай бұрын

    കറക്റ്റ്, പെട്ടു ഗയ്‌സ്... പെട്ടു. തൃശ്ശൂരിൽ ഇല്ലാത്ത, തൃശ്ശൂർക്കാരായ ഞങ്ങളെ പോലുള്ളവർ പെട്ടു.

  • @user-qy4tf6lr7g

    @user-qy4tf6lr7g

    2 ай бұрын

    Carrect

  • @RahmanRpRp
    @RahmanRpRp2 ай бұрын

    ഇവനെ ജയിപ്പിച്ചു വിട്ട തൃഷൂർകാരെ! ജ०ഗജഗജഗ... 😂😂😂😂

  • @niyashamza6681

    @niyashamza6681

    2 ай бұрын

    Oru mugathadichaal, matte mughavum kaanichu kodukkanam ennaanu Bible parayunnathu. BJP Manipurine adichappol, Thrishuruneyum adikkan vendi saugaryam cheyth koduthu. Athukondu thrishoorile christinigale orikkalum kuttam parayaruth.

  • @shabupmsons683

    @shabupmsons683

    2 ай бұрын

    😂

  • @AbdulHameed-hi2dy

    @AbdulHameed-hi2dy

    2 ай бұрын

    😂😂😂

  • @harithababu8723

    @harithababu8723

    2 ай бұрын

    Sunilkumar ilapo ivide sopper ayrnu loo😂iyalk arivum vivarom ind ..parlimntil poyi ee sunilkumar enth kanikan aan

  • @umarulfarooq30

    @umarulfarooq30

    2 ай бұрын

    ​@@harithababu8723ആ അറിവും വിവരവും ദേ ഇപ്പോ കാണുന്നേ 😂😂😂

  • @sudheerzaman3659
    @sudheerzaman36592 ай бұрын

    സത്യസന്ധമായി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടി പറയാൻ കഴിയാതെ മുങ്ങുകയാണ് ആൾ

  • @safoorakavungal5688

    @safoorakavungal5688

    2 ай бұрын

    ûJ🎉

  • @alexanderkurian697

    @alexanderkurian697

    11 күн бұрын

    @@sudheerzaman3659 തൃശൂർ എടുത്തു തലയിൽ വെച്ചിരിക്കുന്നു 😂😂😂😂😂😂 boshan

  • @michaelalfred3631
    @michaelalfred36312 ай бұрын

    അഹങ്കാരം അത്രേ ഉള്ളൂ. അയാള് മാത്രം പോലും എന്ന വാക്ക് പറയുന്നത്. അത് clear ആണ്

  • @vijithaviji6763
    @vijithaviji67632 ай бұрын

    ഇതുപോലൊരു വിരോധാഭാസം ഇയാൾക്ക് മാത്രമേ പറ്റൂ

  • @bibingeorge9666

    @bibingeorge9666

    2 ай бұрын

    ഇനി എന്തെന്നൊക്കെ പറഞ്ഞാലും സംഘികൾ ഇങ്ങനെ ഒക്കെ തന്നെയാണ്

  • @bsmahesh9238

    @bsmahesh9238

    2 ай бұрын

    Sudha asambandham....SG completely wrong

  • @muhamedathersseri4183
    @muhamedathersseri41832 ай бұрын

    ഇല്ല.ആ വാക്ക് മാധ്യമപ്രവർത്തകൻ പറഞ്ഞിട്ടില്ല

  • @Iaminfakeid248
    @Iaminfakeid2482 ай бұрын

    അന്ന് മാധ്യമ പ്രവർത്തകയുടെ തോളിൽ കയ്യ് വെച്ചതിലെ തെറ്റ് ഇന്നും സുരേഷ് ഗോപിക്ക് മനസിലായിട്ടില്ല 😢

  • @rejulanaushad3980

    @rejulanaushad3980

    2 ай бұрын

    Ath satyam

  • @divyaarun2499

    @divyaarun2499

    2 ай бұрын

    Sathyam.. Pinne kure alukal manasilayittum onnum arinjilla ennu nadikkunnu

  • @lovelydayz.1907
    @lovelydayz.19072 ай бұрын

    തൃശൂർ കേരളത്തെ ഒറ്റ് കൊടുത്തു

  • @donboscogames3425

    @donboscogames3425

    2 ай бұрын

    😂😂😂

  • @romanreings8054

    @romanreings8054

    2 ай бұрын

    Karayuu sudapii😂😂

  • @beautifulkeralaindia5256

    @beautifulkeralaindia5256

    2 ай бұрын

    കുഞ്ഞാടുകൾ അധികാരത്തിൻ്റെ വെള്ളിക്കാശ് .....😊

  • @lovelydayz.1907

    @lovelydayz.1907

    2 ай бұрын

    കുറച്ചു ചാണകം എടുക്കട്ടെ?

  • @angelshorts231

    @angelshorts231

    2 ай бұрын

    ​@@romanreings8054mongi jiyude bakthan ethi😂

  • @jessyraju5779
    @jessyraju57792 ай бұрын

    മീഡിയ വൺ എന്ന മാധ്യമത്തോടെ ഉള്ള ചൊരുക്ക്

  • @thankamaniadhikarathil9639

    @thankamaniadhikarathil9639

    2 ай бұрын

    ആ മീഡിയ വൺ എന്തൊക്കെ ചെയ്യും എന്ന് ഷിദജഗത് തെളിയിച്ചതല്ലേ പിന്നെ കരിപ്പൊടി സുരേഷ് സാറിന്റെ പുക കാണാൻ ഇരിക്കുക ആണ് എന്ന് ആർക്കാ അറിയാത്തത്

  • @muhammadshaheem6003

    @muhammadshaheem6003

    2 ай бұрын

    MEDIA ONE❤

  • @Orangemedia..original

    @Orangemedia..original

    2 ай бұрын

    കുത്തിത്തിരിപ്പ് ചാനൽ 😂

  • @travellingvlog7900

    @travellingvlog7900

    2 ай бұрын

    ​@@Orangemedia..originalബിജെപിക്കു ഓശാന പാടാതെ ആകുമ്പോൾ അങ്ങനെ തോന്നും

  • @user-qy4tf6lr7g

    @user-qy4tf6lr7g

    2 ай бұрын

    😂😂😂😂

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug2 ай бұрын

    കിട്ടിയ ചാൻസിന് ഒന്നാളായതാ... രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചു നന്ദി അറിയിച്ചതാ.

  • @RahmanRahman-vi9ll
    @RahmanRahman-vi9ll2 ай бұрын

    അഹങ്കാരം കൂടുതൽ കാണിക്കേണ്ട ജനങ്ങൾ തന്നത് ജനങ്ങൾ തന്നെ തിരിച്ചെടുക്കാൻ അറിയാം

  • @tastyfood1248

    @tastyfood1248

    2 ай бұрын

    മേത്തന് ഇതിലെന്ത് റോൾ

  • @arar5283

    @arar5283

    2 ай бұрын

    നിന്റപ്പനും നിനക്കും ഒക്കെ ഉള്ള റോൾ തന്നെ എല്ലാർക്കും ഉണ്ട്. മേത്തന്മാർ ഒഴുക്കിയ ചോരയുടെ 1000 ൽ ഒരുഭാഗം നിന്റെ സംഘി അപ്പൂപ്പൻ മാർ സ്വാതന്ത്ര്യ ത്തിനു സമരം ചെയ്തപ്പോൾ കൊടുത്തിട്ടില്ല

  • @Julna123

    @Julna123

    2 ай бұрын

    ​@@tastyfood1248നിങ്ങളുടെ ശാഖയിൽ വന്നിട്ടല്ല അയാള് കമൻ്റ് ഇട്ടത്. സോഷ്യൽ മീഡിയ യില് ആണ്

  • @shabupmsons683

    @shabupmsons683

    2 ай бұрын

    Yes

  • @AbinBinoy-qe7kj

    @AbinBinoy-qe7kj

    2 ай бұрын

    നമ്മുടെ രാഹുൽ ഗാന്ധിയെ ഓർത്തു പോകുന്നു ഈ അഹങ്കാരം കാണുമ്പോൾ

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb2 ай бұрын

    പ്രതീക്ഷ തെറ്റുമ്പം ഇങ്ങനെയൊക്കെ സംസാരിക്കും😂

  • @shabupmsons683

    @shabupmsons683

    2 ай бұрын

    😂

  • @NoushidanajmalNoushidana-gh8oj

    @NoushidanajmalNoushidana-gh8oj

    2 ай бұрын

    അതാണ് അതിന്റെ ശരി

  • @muhammadshareef3223
    @muhammadshareef32232 ай бұрын

    അധികാരം കിട്ടുമ്പോൾ മാടമ്പിത്തരം പുറത്തുവരും

  • @YTH07999
    @YTH079992 ай бұрын

    വോട്ട് കൊടുത്തവർ അനുഭവിക്കട്ടെ 🙏🙏

  • @kasimm4677
    @kasimm46772 ай бұрын

    ഇനി എന്തെല്ലാം കാണാനുണ്ടു്.😂😂😂😂

  • @hassan6024
    @hassan60242 ай бұрын

    അയാൾക്. മാനസിക രോഗം. കുറച്ചു കഴിഞ്ഞാൽ തീർന്നോളും

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    മോങ്ങി തീർക്ക്. തോറ്റുപോയ രോഗികൾ 🤣🤣🤣

  • @angelshorts231

    @angelshorts231

    2 ай бұрын

    Mongi ji bagwan😂jai ram poyi. Ippo jai jagannad😂​@@AB-xk4yp

  • @jayaramck2471

    @jayaramck2471

    2 ай бұрын

    ഇത് മാനസികരോഗം അല്ല!!! ഇത് അല്പത്തരം മാത്രം! അസൂയ, കുശുമ്പ് അപ്രമാദിത്യം, അറിവില്ലായ്മ ഇതെല്ലാം ഒരുമിച്ചു കൂടുമ്പോളാണ് ഒരാൾ അല്പനാവുന്നത്!ഊച്ചാളിതരം എന്നും പറയാം!!!

  • @shabupmsons683

    @shabupmsons683

    2 ай бұрын

    Yes

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    @@angelshorts231saramilla eni agne paranju mongu.Vere vilikal ketillalo.

  • @AdilMuhammed-mq8sq
    @AdilMuhammed-mq8sq2 ай бұрын

    Media one 🔥🔥🔥👏👏

  • @basheerak4673
    @basheerak46732 ай бұрын

    ഇവൻ ബിജെപി ആയപ്പോൾ സ്വഭാവം മാറി

  • @alexanderkurian697

    @alexanderkurian697

    11 күн бұрын

    @@basheerak4673 ആര് ചാണകത്തിൽ ചവിട്ടിയോ അവർ പോയി

  • @lekhakumari3594

    @lekhakumari3594

    4 күн бұрын

    അയാളുടെ സ്വഭാവം നേരത്തെ തന്നെ അഹങ്കാരത്തിന്റെയാണ് കുറച്ചുനാൾ അത് മറച്ചുവെച്ചഭിനയിച്ചു കാര്യം കഴിഞ്ഞപ്പോൾ ഒറിജിനൽ പുറത്തുവരുന്നു അത്രമാത്രം. കൊല്ലത്ത് ഇയാളുടെ നാട്ടുകാർ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ.

  • @abdusaleem4865
    @abdusaleem48652 ай бұрын

    ഇയാളുടെ പ്രശ്നം ചൊല്പ്പടി ഗോപിയായതാണ്.. 😄😄

  • @Bincymol-xo1cb
    @Bincymol-xo1cb2 ай бұрын

    ആദിയം അദ്ദേഹം തന്നെ റിപിറ്റ് ചെയിതു കേൾക്കണം കാരണം സഹ മത്രി സ്ഥനം പോലും വേണ്ട എന്ന്. പിന്നെ ഇനി ഏതൊക്കെ കാണാൻ കിടക്കുന്നു. തുടങ്ങി അതെ ഉള്ളു.

  • @hassan6024
    @hassan60242 ай бұрын

    പോലും എന്ന പറഞ്ഞത് ചേമ്പ് ഗോപി എന്നിട്ട് ഗോപി തന്നെ ചൂടാവുന്നു

  • @shamseerak7043

    @shamseerak7043

    2 ай бұрын

    സത്യം ഞാൻ മൂന്ന് വട്ടം കേട്ട് നോക്കി

  • @mathewsav1972

    @mathewsav1972

    2 ай бұрын

    Correct

  • @angelshorts231

    @angelshorts231

    2 ай бұрын

    👍

  • @shareeft8107

    @shareeft8107

    2 ай бұрын

    Ocd gopi

  • @nisar3725

    @nisar3725

    2 ай бұрын

    Correct

  • @riyanathriyana7620
    @riyanathriyana76202 ай бұрын

    ഇയാക് വോട്ട് കൊടുത്ത ജനങ്ങളെ വേണം പറയാൻ

  • @shabupmsons683

    @shabupmsons683

    2 ай бұрын

    Athe

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    Athinu than koduthillalo 😂

  • @Chandranpv-rs1ml

    @Chandranpv-rs1ml

    2 ай бұрын

    😂😂😂

  • @user-qy4tf6lr7g

    @user-qy4tf6lr7g

    2 ай бұрын

    😂😂😂

  • @thanhappanmk6780

    @thanhappanmk6780

    2 ай бұрын

    നിൻ്റെ അമ്മേനെ വേണം പറയാൻ ആരെ ഒക്കയോ മേലെ കേറ്റി നിന്നെ ഉണ്ടാക്കിയതി. ന്

  • @satheeshms1047
    @satheeshms10472 ай бұрын

    100 ശതമാനവും കൃത്യമായ നിരീക്ഷണം

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം2 ай бұрын

    സിനിമക്കാരോട് ചോദിച്ചാൽ പറയും സൂരഷ് അണ്ണന്റെ കാശിനോടും തീറ്റയോടുമുള്ള ആർത്തി.... 😅😅😅

  • @abidunais2613
    @abidunais26132 ай бұрын

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😃

  • @sherlymathew4845
    @sherlymathew48452 ай бұрын

    ചെമ്പ് ഗോപി, പോലും ഗോപിയായി.ഏതോ സ്ക്രൂ പോയി പെട്ടെന്ന് result വന്നപ്പോൾ.

  • @tastyfood1248

    @tastyfood1248

    2 ай бұрын

    പഴയ ക്യാപ്സൂൾ മാറ്റി പിടി കഷ്ടം😅😅

  • @Phlip123-de7to
    @Phlip123-de7to2 ай бұрын

    അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണോ കയർക്കുന്നത് എന്നാരോ പറഞ്ഞ പോലാണല്ലോ

  • @muneeret1643
    @muneeret16432 ай бұрын

    സത്യം പറഞ്ഞാൽ ആളാവാൻ വന്നതാ

  • @ShoukathaliKK-yw1ko
    @ShoukathaliKK-yw1ko2 ай бұрын

    😂 ഇയാൾ ഒരു മാനസിക്കരോ കിയേ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ😅

  • @basheersyed2761

    @basheersyed2761

    2 ай бұрын

    അത് അങ്ങേരു BJP യിൽ ചേർന്നപ്പോൾ തന്നെ ബാക്കിയുള്ളവർക്ക് മനസ്സിലായതല്ലേ ഹേ

  • @necchu2025

    @necchu2025

    2 ай бұрын

    Enikum

  • @user-qy4tf6lr7g

    @user-qy4tf6lr7g

    2 ай бұрын

    Enikkum

  • @UnniKrishna-nc4tg
    @UnniKrishna-nc4tg2 ай бұрын

    😅 അയ്യാളുടെ കിളി പോയി😂😂😂

  • @abdurshimanmp7393
    @abdurshimanmp73932 ай бұрын

    സുരേഷ് ഗോപിയാണ് പോലും എന്നു പറയുന്നത് എന്നിട്ട് പിന്നെ ഏതാ ചാനൽ എന്ന് ചോദിക്കുന്നു അപ്പോഴേക്കും മീഡിയവൺ ആയപ്പോൾ അയാൾക്ക് അയാളുടെ സ്വഭാവം മാറി അയാൾ പറഞ്ഞത് അവരെ കുറ്റപ്പെടുത്തുന്നു എന്തൊരു തരംതാണ പണിയാണ് ഇത് അയാളുടെ സ്വഭാവം അയാൾ പുറത്തു എടുത്തു

  • @whatsyourgoal5245
    @whatsyourgoal52452 ай бұрын

    Media one 🔥🔥💎

  • @muhammadshaheem6003

    @muhammadshaheem6003

    2 ай бұрын

    MEDIA ONE❤🔥🔥

  • @pr.georgejoseph815
    @pr.georgejoseph8152 ай бұрын

    തൃശൂർകാരുടെ പരാജയമോ ? വിജയമോ ? സുരേഷ് ഗോപിയുടെ അഹങ്കാരം ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് അമിത് ഷാ തന്നെ!

  • @nizars1188
    @nizars11882 ай бұрын

    തൃശ്ശൂർ കാരുടെ ഭിക്ഷയാണ് ഇവന്റെ ഈ താല്കാലിക വിജയം ഇവന്റെ ഭാവം കണ്ടാൽ ഇവൻ തൃശൂരിലെ പ്രധാനമന്ത്രിയാണന്ന് തോന്നും.

  • @sandhra9709
    @sandhra97092 ай бұрын

    'Out of focus' ന്റെ കലിപ്പ് ആണ് 😂😂😂

  • @whatsyourgoal5245

    @whatsyourgoal5245

    2 ай бұрын

    Media one far far better than Janam tv and sajan

  • @muhamedyahiya3188
    @muhamedyahiya31882 ай бұрын

    അവിടെ പോയിട്ട് ക്യാബിനറ്റ് എടുക്കാൻ പറ്റീല 😂തൃശൂർ എടുത്തുതന്നപോലെ അത്രഎളുപ്പം അല്ലാ. സുരേഷ്ഗോപി എന്ന പേര് അല്ലആവശ്യം. കുര്യൻ എന്നപേരാണ് ആവശ്യം.

  • @nani.c5086
    @nani.c50862 ай бұрын

    സുരേഷ് ഗോപി ആകെ കിളി പോയി നിൽക്കുകയാണ്, ഇയാൾ ഇപ്പോഴും ഭരചന്ദ്രൻ ആണെന്ന് ആണ് വിചാരം, റിപ്പോർട്ടർ, കൈരളി, മീഡിയ one, തുടങ്ങി ചാനലുകൾ കാണുമ്പോൾ panic ആവുന്നു

  • @user-qy4tf6lr7g

    @user-qy4tf6lr7g

    2 ай бұрын

    😂😂

  • @NizamHanifa-vt2og
    @NizamHanifa-vt2og2 ай бұрын

    ഇവരെയൊക്കെ മൈക്ക് ആയിട്ടും ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ആദ്യ അടിക്കാൻ

  • @wanted5025

    @wanted5025

    2 ай бұрын

    Edoo avara joli aan avr cheyyunne ok

  • @nelsonjohn4204
    @nelsonjohn42042 ай бұрын

    സുരേഷ് ഗോപി , യുടെ തലയിലടിചീട് കാര്യമില്ല, Modi Trisur ജനങ്ങളെ പറ്റിച്ചു,അത് Trisur ജനം മനസ്സിലാകണം

  • @SalmaAbeeba-tv7cj
    @SalmaAbeeba-tv7cj2 ай бұрын

    അവന്റെ പേര്മാറ്റി പോലുസുരേഷ്കോപി👍

  • @PkPk-ls5hx

    @PkPk-ls5hx

    2 ай бұрын

    😂

  • @whatsyourgoal5245
    @whatsyourgoal52452 ай бұрын

    MEDIA ONE ❤

  • @laijugeorgh6348
    @laijugeorgh63482 ай бұрын

    കോൺസ്ട്ടിട്യൂഷനെ ഈ പാർട്ടിക്കാർക്ക് ഫയങ്കര ബഹുമാനം ആണ് 😡😡😡😡

  • @thanveeralam7530
    @thanveeralam75302 ай бұрын

    Constitution നെ നിങ്ങൾ എത്ര മാത്രം മതിക്കുന്നു........ ഒന്നും പറയിപ്പിക്കല്ലേ

  • @arunp2214

    @arunp2214

    2 ай бұрын

    @AB-xk4yp അറിയിക്കണം. ഇത് രാജ ഭരണം അല്ല.

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    @@arunp2214 അതിനു എന്താന്ന് മതിക്കാത്തത്??? ഒന്ന് പറഞ്ഞെ

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    @@arunp2214 ഭാരതത്തിന്റെ constitution അനുസരിച്ചു തന്നെയാണ് എല്ലാവരും പോകുന്നത്. Pine enthon annu onnum parayan..?

  • @shareeft8107

    @shareeft8107

    2 ай бұрын

    Mmediaone nne pediyyanu atha mungiyatg

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛2 ай бұрын

    പ്രധാനമന്ത്രിയാക്കുമെന്നാണ് വിചാരിച്ചത്... ഫോടാ ഫുല്ലേ...💪🧑‍🎄

  • @malayalamsongs5963
    @malayalamsongs59632 ай бұрын

    ഇയാളുടെ വിവരകേടിനു എന്നും support ചെയ്യുന്നവൻ മേജർ രവി

  • @abupanthalan776
    @abupanthalan7762 ай бұрын

    ഞങ്ങൾക്ക് ചെമ്പ് കിരീടം കിട്ടി ഇനി 10 ലക്ഷം രൂപയുടെ കിരീടം തരാം എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് സുരേഷ് ഗോപി സാർ മതി അതാണ് തൃശൂരിലുള്ള ഞങ്ങൾ വോട്ട് ചെയ്തത് ആര് എന്ത് പറഞ്ഞാലും വേണ്ടിയില്ല ഞങ്ങളുടെ ഗോപി ചേട്ടൻ പാവമാണ്

  • @Trendi_Inspiration
    @Trendi_Inspiration2 ай бұрын

    അതെങ്ങനെയാ ആ മനുഷ്യന് ബുദ്ധി പറഞ്ഞുകൊടുക്കാൻ ആരെങ്കിലും വീട്ടിലോ രാഷ്ട്രീയത്തിലോ വേണ്ടേ അച്ഛൻറെ പൊട്ടത്തരം ന്യായീകരിക്കാൻ വരുന്ന മകനും കുറെ ബിജെപി രാഷ്ട്രീയ പൊട്ടന്മാരും. കടിച്ചാ പൊട്ടാത്ത കുറെ സിനിമ ഡയലോഗുകളും പുള്ളിക്കാരൻ്റെ വിചാരം ഈ ഡയലോഗിന്റെ എല്ലാ അർത്ഥം പുള്ളിക്ക് മാത്രമേ അറിയാവുന്നത് . constitution നെ അവഹേളിക്കാൻ ആ പുള്ളിയുടെ ചോദ്യത്തിൽ എന്താ ഉള്ളത്

  • @shaheedm4565
    @shaheedm45652 ай бұрын

    സുരേഷേട്ടനെ ചിത്തഭ്രമം പിടിപെട്ടവനായി കാണുന്നത് കഷ്ടമാണ് കേട്ടോ

  • @tinusamuel2665
    @tinusamuel26652 ай бұрын

    അതെ ആരേലും വിമർശിച്ചൽ ഉടനെ ചോദിക്കും കൈരളി ആണോ മീഡിയ വൺ എന്ന്..... 🤣🤣🤣🤣

  • @EssentialThinker
    @EssentialThinker2 ай бұрын

    Media one ❤️🔥💎👏

  • @MuhammadMk-xg7mx
    @MuhammadMk-xg7mx2 ай бұрын

    മധ്യമ ലേഖകൻ വേണ്ട ചോദ്യം മാത്രമേ ചോദിച്ചു ഉള്ളു. കൂടോത്രം തല തിരിഞ്ഞു പിടിച്ചു.

  • @user-hi8rb5zf2t
    @user-hi8rb5zf2t2 ай бұрын

    പോലും എന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു,,

  • @Ragnar_Lothbrok2
    @Ragnar_Lothbrok22 ай бұрын

    തൃശൂർ ഗടികള്‍ അനുഭവിച്ചോ. 😂

  • @noufeertheranath7401

    @noufeertheranath7401

    2 ай бұрын

    Bro തൃശൂരിൽ. കുറച്ച് പൂറി മക്കൾ മാത്രം ഈ poo Mone ഉണ്ടാക്കിയത്

  • @user-lx1mg9un6n
    @user-lx1mg9un6n2 ай бұрын

    ഇവന്റ സ്വഭാവം ഇപ്പോൾ തന്നെ മാറി 😵‍💫😵‍💫

  • @abduljaleel8697
    @abduljaleel86972 ай бұрын

    ഇനീ എന്തല്ലാം കാണാൻകിടക്കുന്നു കേരളത്തീൻറ സാംസ്കാരീക ജീല്ലയീലേ ഇവന് വോട്ട് ചെയ്യ്ത വോട്ടർമാരമ

  • @navispookunju9812
    @navispookunju98122 ай бұрын

    ജന പ്രതിനിധി ആകാൻ യാതൊരു ക്വാളിറ്റിയും ഇയ്യാൾക്കില്ല, കേരളത്തിലെ ബിജെപി യെ ഇയ്യാൾ ഒരു പരുവത്തിലാക്കും.

  • @the_Ghost_of_Mars.
    @the_Ghost_of_Mars.2 ай бұрын

    Media one ❤🔥🔥🤝🤝

  • @mammuperal1849
    @mammuperal18492 ай бұрын

    മുസ്ലിം.ലീഗ്.കോൺഗ്രസ്സിന്ന് വോട്ട്.ചയ്‌തു..കോൺഗ്രസ്സ്.. സുരേഷ്.ഗോപിക്ക്.കൊടുത്തു.അങ്ങിനെ.സഹ.മന്ദ്ര

  • @AdilMuhammed-mq8sq
    @AdilMuhammed-mq8sq2 ай бұрын

    Media one 🔥🔥🔥

  • @yagoo225
    @yagoo2252 ай бұрын

    തൃശൂർകാർ പെട്ടു 😂

  • @muhammedkunnummal1924
    @muhammedkunnummal19242 ай бұрын

    മീഡിയവണിനോടുള്ള കലിപ്പാ

  • @user-jk8ei5zo4q
    @user-jk8ei5zo4q2 ай бұрын

    ബിജെപി കാർ മൊത്ത ഇങ്ങനെയാ ഇല്ലാത്ത കാര്യം പറഞ്ഞു പരത്താൻ കേമാന്മാർ

  • @ajayakumarvannadil3461
    @ajayakumarvannadil34619 күн бұрын

    മാദ്യമ പ്രവർത്തകർ SG യെ തകർക്കാനാണ് ഇതു വരെ നോക്കിയത് ജനങ്ങളാണ് വോട്ട് ചെയ്തത് ഒരു മാദ്യമ പ്രവർത്തകന്റെയും ഒരു മീ ഡിയയുടെ സഹായം അദ്ദേഹത്തിന് കിട്ടിയിട്ടില്ല

  • @acrossthewave
    @acrossthewave2 ай бұрын

    ഇയാൾക്ക് ചിത്തഭ്രമം പിടിച്ചോ കാബിനറ്റ് കിട്ടാതെ ആയപ്പോൾ

  • @user-lr5us8jl3w
    @user-lr5us8jl3w2 ай бұрын

    പോലും എന്ന് താങ്കൾ ആണ് sr പറഞ്ഞത് 😂😂😂✌️✌️സത്യത്തിൽ ഉദ്ദേശിച്ചത് കിട്ടിയില്ല ഒരുപാട് പൊക്കി പറഞ്ഞത് വെറുതെ ആയിപോയി അല്ലേ ഇപ്പോൾ ആണോ സിനിമയെ കുറിച്ച് ഓർമ്മ വന്നത് 😂😂കൊള്ളാം അങ്ങാടിയിൽ തോറ്റതിന്നു അമ്മയോട് 🤣🤣🤣🤣

  • @MR-jg8oy

    @MR-jg8oy

    2 ай бұрын

    ഇവനെ എന്തിന് സാർ എന്ന് വിളിക്കുന്നു

  • @navathejasns4817
    @navathejasns481710 күн бұрын

    ഇതുപോലെ യുള്ള മാധ്യമ പ്രവർത്തകരെ ആണ്. നാടിന് ആവശ്യം

  • @manumadhu7076
    @manumadhu70762 ай бұрын

    ഏറ്റവും കോമഡി താൻ ആണ്, 😆

  • @soudhasou1726

    @soudhasou1726

    2 ай бұрын

    എന്താവോ

  • @whatsyourgoal5245

    @whatsyourgoal5245

    2 ай бұрын

    Janam tv 💩💩 & sajan engane adipoli alle ..sathyam mathre pararyu 🤣😅

  • @crismathew

    @crismathew

    2 ай бұрын

    Janam TV viewers😂😂😂

  • @Iaminfakeid248
    @Iaminfakeid2482 ай бұрын

    നന്ദികേട് ആണ് ബിജെപി കാണിച്ചത് 😅😅 പാലം കടക്കുവോളം നാരായണ 😂 പിന്നെ ദാ കിടക്കുന്നു

  • @Rajeesh.K.PRajeesh.K.P-qd3ge

    @Rajeesh.K.PRajeesh.K.P-qd3ge

    10 күн бұрын

    എവിടെയോ എന്തോ തകരാറുപോലും 😂

  • @abdulnazarnazar4735
    @abdulnazarnazar47358 күн бұрын

    സുരേഷ് ഗോപി യുടെ വിജയംഅട്ടിമറിയെന്നാണ്റിപ്പോർട്ട്

  • @hngogo9718
    @hngogo97182 ай бұрын

    ശരിയാണ് കാബിനറ്റ് സ്ഥാനം കിട്ടാത്തതിന്റെ ചൊരുക്ക് ഉള്ളിൽ കിടക്കുകയാണ്

  • @user-lj7il2ff8w
    @user-lj7il2ff8w2 ай бұрын

    നല്ല മറുപടിയാണ് സുരേഷ് ഗോപി കൊടുത്തത്..💪💪💪 ഇങ്ങനെ ഓരോരുത്തർക്കും ഇനി കൃമി കടിയുമായി വരും.. 😂😂😂😂

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt1352 ай бұрын

    ഇത്രയും കാലമായിട്ട് അറിഞ്ഞില്ലേ 10 കൊല്ലമായി ഒരിക്കലും ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല അത് രാജ്യദ്രോഹം ചെയ്തു കൂട്ടുന്നത് രാജസ്നേഹം 10 കൊല്ലം ചോദ്യം ചെയ്തവരെ രാജ്യദ്രോഹികൾ ആക്കിയതല്ലേ നമ്മൾ കണ്ടതല്ലേ

  • @varghesevs7532

    @varghesevs7532

    2 ай бұрын

    Correct

  • @786nblmohd4
    @786nblmohd42 ай бұрын

    പ്രായമായി വരല്ലേ ഓർമശക്തികുറയും 😁വലിയച്ഛന്ദനാദി ബെസ്റ്റാ.. നല്ല ഓർമ്മശക്തിയും നല്ല ഉറക്കവും കിട്ടും 😅😅

  • @user-lj7il2ff8w
    @user-lj7il2ff8w2 ай бұрын

    സുരേഷ് ഗോപി ജയ് 💪💪💪💪🥰🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳 ..

  • @anghanajoseph7729

    @anghanajoseph7729

    Ай бұрын

    വലിയ താമസമില്ല അവന്റെ സ്വഭാവം അറിയാൻ അപ്പോൾഈ കൈ ഇതുപോലെ പൊങ്ങണം

  • @rijuk.r9127
    @rijuk.r91272 ай бұрын

    😅😅😅😅😅😅😅😅😅 അഹകാരി ആയി

  • @alikunjupk9310
    @alikunjupk93102 ай бұрын

    *അത് പോലും വേണ്ടാന്നാണ് ഞാൻ പറഞ്ഞത്.*എന്ന് സുരേഷ് ഗോപി തന്നെയാണ്. പറയുന്നത് വെറുതെ ആ പത്രപ്രവർത്തകനെ എന്തിനാണ് കുറ്റം പറയുന്നത്...... ഒരു കാര്യം തുറന്നു പറയാം നമ്മളോട് ഒരാൾ എങ്ങിനെ പെരുമാറണമെന്ന് ഒരു പരിധിവരെ നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇവിടെ ഒരു കാര്യം മനസിലായി ആൾക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിരിക്കുന്നു തീർച്ച.....!!!

  • @AB-xk4yp

    @AB-xk4yp

    2 ай бұрын

    സഹ സ്ഥാനം മാത്രം തന്നു അല്ലെ എന്ന് പറഞ്ഞത് പ്രവർത്തകൻ അല്ലെ 😂 ആാാ മാത്രം അല്ലെ പോലും. അതെന്താ ആാാ മാത്രം??? എന്ന് ചോദിക്കലോ 🤔😂😂??

  • @navasnaas537
    @navasnaas5372 ай бұрын

    Thrissuril votu cheythu jayippicha jananghal Eni andhenllam anubhavikkanam kandariyam ..orupaad jadayum ahankharavum Ulla aaluthanneyaaa Suresh gopi athokke jananghalkke nannayttariyam..udheshicha mandristhanam kittatha deshyamaane paavapettavante jyenjethu kayarikalikkunnath...andhayalum sureshgopiyude vaakkinu thirichu chodicha prathikarichu thirichu dailog adicha media one madyama pravarthakanaya brovinte ante vaka big special salute & so much congratulations...i will appreciate you..keep it up bro ..

  • @KSVALLYKSVALLY
    @KSVALLYKSVALLY2 ай бұрын

    ഗോപി കള്ളത്തരം പറയുകയാണ്. ദക്ഷിണേന്ത്യ മുഴുവൻ അടക്കിവാഴാനിരുന്ന വാഴപിണ്ടിയാണ് ഗോപി

  • @user-uj6cm6et9o
    @user-uj6cm6et9o2 ай бұрын

    അഹങ്കാരവും ജാടയും എവിടെ അവസാനിക്കും ഇത്രയും ചീപ് ആകുമോ

  • @user-zf5ll1pr3v
    @user-zf5ll1pr3v2 ай бұрын

    പോലും ഗോപി 😮

  • @anghanajoseph7729

    @anghanajoseph7729

    Ай бұрын

    😂😂😂

  • @entekeralam7156Arathi
    @entekeralam7156Arathi2 ай бұрын

    സഹമന്ത്രി സ്ഥാനം"മാത്രം" എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞതിനോട് . അതുപോലും വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. "മാത്രം" എന്നായിരുന്നു സുരേഷ് ഗോപി പറയേണ്ടിയിരുന്നത്

  • @mnb8992
    @mnb89922 ай бұрын

    athayalude manassil thonniyathanu polum ,,,athu mattullavarude thalayil vechu shout cheyyunnu

  • @radhakrishnankv3343
    @radhakrishnankv334321 сағат бұрын

    പ്രഷർ. അതിനുള്ള. ഗുളിക. കഴിക്കാൻ. മറന്നു. അതാണ്. ബ്രോ.

  • @bindhubindhu9133
    @bindhubindhu913311 күн бұрын

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ ആയല്ലോ ദൈവമേ 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @kdrmakkah5510
    @kdrmakkah55102 ай бұрын

    മാപ്രകൾ മറുപടി കൊടുത്താൽ അത് അത്ബുധമായിരിക്കുന്നു . മാപ്രകൾക്ക് ഏട്ടനോട് മറുപടി പറയാനുള്ള ധൈര്യമോ. കുറുവടിയെ പറ്റി ഓർത്താൽ മറുവടി വായിൽനിന്ന് വരില്ല . അല്ലെങ്കിൽ ഏഷ്യാനെറ്റ്‌ ലൈസെൻസ് കാണുകെട്ടിയത് ഓർമ്മവരും അല്ലെങ്കിൽ സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയെ ലൈസൻസ് ക്യാൻസൽ ചെയ്തു നാടുകടത്തിയത് ഓർമ്മവരും. പിന്നെങ്ങിനെ മറുപടി വരും

  • @AbdulRahman-ig2pq
    @AbdulRahman-ig2pq2 ай бұрын

    എനിക്ക് അറിയത്തില്ല sg എന്താ പറ്റിയെ 😂😂😂

  • @West2WesternGhats
    @West2WesternGhats2 ай бұрын

    "പോലും" അല്ല "മാത്രം" ആണ് ഉദ്ദേശിച്ചത്..!

  • @user-mb2cz8mt5w
    @user-mb2cz8mt5w8 күн бұрын

    പൊന്നു മോനെ സുരേഷ് സർ 🙏🙏🙏🙏🙏നമിച്ചു

  • @lovelydayz.1907
    @lovelydayz.19072 ай бұрын

    ഗോബി അല്ലെ പോലും എന്ന് പറഞ്ഞത്?

  • @mathewsav1972

    @mathewsav1972

    2 ай бұрын

    Correct

  • @adil5904
    @adil59042 ай бұрын

    Media one

  • @manims7790
    @manims77902 ай бұрын

    ഒന്ന് വിരിഞ്ഞു പറന്നു നടക്കാമെന്നു വിചാരിച്ചു ഇരുന്നതാ, എല്ലാം പൊളിഞ്ഞു പോയില്ലേ, കെ സുരേന്ദ്രൻ തന്നെയാ നേതാവ്.

  • @entekeralam7156Arathi
    @entekeralam7156Arathi2 ай бұрын

    സഹമന്ത്രി സ്ഥാനം മാത്രം എന്ന് പറഞ്ഞ മിധ്യമ പ്രവർത്തകനോട് . എന്താ അത് മാത്രം എന്ന് പറഞ്ഞത് എന്നായിരുന്നു പറയേണ്ടിയിരുന്നത്

  • @shihabsha767
    @shihabsha7672 ай бұрын

    Kammi alle

  • @yadhavunnikrishnamenon3471
    @yadhavunnikrishnamenon34712 ай бұрын

    S.G..🔥🔥❤❤✌✌

  • @whatsyourgoal5245

    @whatsyourgoal5245

    2 ай бұрын

    Polum 😅🤣 avastha

  • @yadhavunnikrishnamenon3471

    @yadhavunnikrishnamenon3471

    2 ай бұрын

    R u sulai maka..?

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    ​@whatsyourgoal52വി45 വിട്ട് പിടിച്ചോ അതാ നല്ലത് വെറുതെ മേടിച്ച് കുട്ട ണ്ട.🙄🙄🥺🥺 അവൻ പറഞ്ഞതിന്റെ തർജിമ വേണോ🙄🙄🥺🥺😆😆

  • @athul.krishnaathul8518

    @athul.krishnaathul8518

    2 ай бұрын

    യാദവ് മേനോൻ ഓൺ തെ 🔥🔥✌✌🔥🔥👌👌🥺🥺

  • @AdvaithaKNair-fr7br

    @AdvaithaKNair-fr7br

    2 ай бұрын

    Appu.❤

Келесі