രണ്ട് ഖിബ്‌ലകളുള്ള പള്ളി അഥവാ മസ്ജിദ് ഖിബ്‌ലതൈനിന്‍റെ വിശേഷങ്ങള്‍ കാണാം

ലോകത്ത് രണ്ടു മിഹ്റാബുകൾ ഉള്ള ഒരേയൊരു പള്ളിയുള്ളത് മദീനയിലാണ്. പ്രവാചകന്‍ ഒരു നേരത്തെ നമസ്കാരം രണ്ടു ഖിബ്‍ലകളിലേക്ക് തിരിഞ്ഞു നമസ്കരിച്ചതിന്‍റെ പേരിൽ മസ്ജിദ് ഖിബ്‍ലതൈൻ എന്ന് പേരു വീണ പള്ളിയുടെ വിശേഷങ്ങള്‍...
Masjid Al Qiblatayn
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 238

  • @dhfhd1306
    @dhfhd13063 жыл бұрын

    ഞാൻ പോയി നിസ്ക്കരിച്ചിട്ടുണ്ട്. വീണ്ടും പോകുവാൻ എനിക്കും എന്റെ കുടുംബത്തിനും അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ

  • @-Nisr0

    @-Nisr0

    3 жыл бұрын

    താങ്കളെ എത്രയും വേഗം അല്ലാഹു സ്വർഗ്ഗത്തിലേക്ക് ആനയിക്കുമാറാകട്ടെ!! അമീൻ!!.

  • @ainyusuf5909

    @ainyusuf5909

    3 жыл бұрын

    Ameen.nhanum poyi .kannu niranhu.iniyum povan sashichirunnenkil.. 😭

  • @oonetrivian3839

    @oonetrivian3839

    3 жыл бұрын

    Dua ചെയ്യുമ്പോൾ എല്ലാർക്കും വേണ്ടി ചെയ്യാൻ ശ്രമിക്കുക.. 🤲

  • @shynirasi7256

    @shynirasi7256

    3 жыл бұрын

    Njanum rand thavana poyittund. Iniyum pokaan allahu thoufeeq nalki anugrahikkumaarakatte aameen yarabbal alameen

  • @mohamednisanno1272
    @mohamednisanno12723 жыл бұрын

    അവിടെ പോകാൻ ഉള്ള അവസരം എനിക്കും കുടുംബത്തിനും എല്ലാ നല്ലവരായ സുഹൃത്തുകൾക്കും നൽകണേ അല്ലഹ

  • @itsmeibru945

    @itsmeibru945

    3 жыл бұрын

    ആമീൻ

  • @sggagagagszsvsvgsgzgz2305

    @sggagagagszsvsvgsgzgz2305

    3 жыл бұрын

    Ameen

  • @moideenkuttythurakkal1421

    @moideenkuttythurakkal1421

    3 жыл бұрын

    Ameen

  • @davoodf8680

    @davoodf8680

    3 жыл бұрын

    Aameen

  • @shailanasar3824

    @shailanasar3824

    3 жыл бұрын

    Aameen

  • @Nas760
    @Nas7603 жыл бұрын

    4 തവണ പോയി അവിടെ സുബ്ഹി നിസ്കരിക്കാൻ ഭാഗ്യം ലഭിച്ചു അൽഹംദുലില്ലാഹ്😍

  • @naznazz5139

    @naznazz5139

    3 жыл бұрын

    Njanum subahi time il aanu 2 times namaskarichathu

  • @abichildren5726
    @abichildren57263 жыл бұрын

    الحمد لله ഇവിടെ രണ്ട് റകഹത് നമസ്കരിക്കാൻ എനിക് ഭാഗൃം കിട്ടി

  • @dilzz.hh.___

    @dilzz.hh.___

    3 жыл бұрын

    Enikum

  • @naseemac9450

    @naseemac9450

    2 жыл бұрын

    Enikkum

  • @MansoorKhan-qh1nm
    @MansoorKhan-qh1nm3 жыл бұрын

    ഞാൻ ഈ പള്ളിയുടെ തൊട്ടടുത്ത വീട്ടിൽ ഒരു വർഷം ഡ്രൈവറായിട്ടുണ്ടായിരുന്നു അൽഹംദുലില്ലാഹ് 🌹

  • @muhammedashad4160

    @muhammedashad4160

    3 жыл бұрын

    ماشاء الله 😍😘🤩

  • @MansoorKhan-qh1nm

    @MansoorKhan-qh1nm

    3 жыл бұрын

    ഇപ്പൊ അവിടെയില്ല ഖത്തറിലാ sorry👍

  • @freestepmeadia9243

    @freestepmeadia9243

    3 жыл бұрын

    മദീനയിൽ ജീവിച്ചതും തന്നെ വലിയ കാര്യം

  • @mallubaiachubai7811

    @mallubaiachubai7811

    3 жыл бұрын

    @Ajizal Pottipara വിസ വേണോ? റിയാദിലെ exit25{bhadhia}ലേക്ക്..

  • @Jing-jo5mi

    @Jing-jo5mi

    3 жыл бұрын

    @@mallubaiachubai7811 salary?

  • @shukooryousuf712
    @shukooryousuf7123 жыл бұрын

    അൽഹാദുലില്ലാഹ് ഞാൻ 5വർഷം മദീനയിൽ ആണ് ജോലി ചെയ്യ്തത് എന്നും കാണുന്ന പള്ളിയായിരുന്നു ഒരുപാട് പ്രാവിശ്യം നമസ്കരിച്ചിട്ട് ഉണ്ട് ഇന്ന് കാണുമ്പോൾ എന്തോ ഒരു വിഷമം

  • @busharanm62
    @busharanm623 жыл бұрын

    ഒരു പ്രാവശ്യമെങ്കിലും അവിടെ പോവാൻ ഭാഗ്യം തരണേ അല്ലാഹ്😭😭

  • @90smallu88
    @90smallu883 жыл бұрын

    നിരവധി തവണ പോയിട്ടുണ്ട് ഇനിയും പോവാനുള്ള ഭാഗ്യം നൽകണമേ നാഥാ 🤲🏻

  • @-Nisr0

    @-Nisr0

    3 жыл бұрын

    താങ്കളെ എത്രയും വേഗം അല്ലാഹു സ്വർഗ്ഗത്തിലേക്ക് ആനയിക്കുമാറാകട്ടെ!! അമീൻ!!.

  • @alfahadsha4305

    @alfahadsha4305

    3 жыл бұрын

    @@-Nisr0 vallatha kazhapp aanalle

  • @-Nisr0

    @-Nisr0

    3 жыл бұрын

    @@alfahadsha4305 താങ്കളെ എത്രയും വേഗം അല്ലാഹു സ്വർഗ്ഗത്തിലേക്ക് ആനയിക്കുമാറാകട്ടെ!! അമീൻ!!. ഒരാളെങ്കിലും ഈ നരകത്തിൽ നിന്ന് രക്ഷപേടുമല്ലോ!! താങ്കൾക്ക് അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പോകാൻ ഇഷ്ടം ഇല്ലേ? കാഫിരാണല്ലേ!!! കള്ളൻ!"👍👍

  • @alfahadsha4305

    @alfahadsha4305

    3 жыл бұрын

    @@-Nisr0 maranam hayravunna tymil enn ind ,dua Kalil,

  • @alfahadsha4305

    @alfahadsha4305

    3 жыл бұрын

    @@-Nisr0 poruthi marichavarannu Muslimkal 🔥pedichu marichavaralla

  • @ansarianu9586
    @ansarianu95863 жыл бұрын

    ഇസ്ലാം എത്ര മനോഹരം... പൂർവ ഗ്രന്ഥങ്ങളെ ശെരിവെച്ചു അവസാനം വന്ന വിശുദ്ധ ഖുർആൻ.. പൂർവ പ്രവാചകന്മാരെ ശെരിവെച്ചു അവസാനം വന്ന മുത്ത് റസൂൽ... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം എന്ന് പറയുന്ന മതം... ❤❤❤❤ അൽഹംദുലില്ലാഹ്

  • @irskk6923

    @irskk6923

    3 жыл бұрын

    God ♥️

  • @rohithbr9092

    @rohithbr9092

    3 жыл бұрын

    ചിന്ദിക്കുന്നവൻ മദ വിശ്വാസി ആകില്ല, നിങ്ങൾ മാറി ചിന്ദിക്കാൻ കഴിവില്ലാത്ത ലോകത്തെ വൻ പൂരിപക്ഷത്തിൽ ഒരുത്തൻ മാത്രം.

  • @user-hf7fd3cz2y

    @user-hf7fd3cz2y

    3 жыл бұрын

    @athul cp അത് ബിംബം അല്ല 😂

  • @jayarajc2428

    @jayarajc2428

    3 жыл бұрын

    @athul cp Allah means "one and only God"

  • @loveloveshore7450

    @loveloveshore7450

    3 жыл бұрын

    @athul cp നിനക്ക് ആൻസർ അല്ലെ വേണ്ടത് അത് കിട്ടിയല്ലേ 😂😂

  • @MuhammadAshraf-bk1le
    @MuhammadAshraf-bk1le3 жыл бұрын

    ഞാനും പോയി അല്ലാഹ് ഇനിയും പോവാൻ തൗഫീഖ് നൽകണേ

  • @ahamadzain1840

    @ahamadzain1840

    3 жыл бұрын

    ആമീൻ

  • @naseerbasheer6567

    @naseerbasheer6567

    3 жыл бұрын

    ആമീൻ

  • @ShamilKLKL
    @ShamilKLKL3 жыл бұрын

    നേരിൽ കാണാൻ ഭാഗ്യം നൽകണേ നാഥാ 🤲❤

  • @Semisvloge
    @Semisvloge3 жыл бұрын

    മാഷാ അല്ലാഹ് ....ഇനിയും നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt3 жыл бұрын

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ....

  • @hamzapaloor531
    @hamzapaloor5313 жыл бұрын

    എനിക്കും അവിടെ നമസ്കരിക്കാനുള്ള ഭാഗ്യം കാട്ടിയിട്ടുണ്ട്.ഇനിയും അതിനുള്ള അവസരം കിട്ടണമേ എന്ന് റബ്ബിനോട് പ്രാർത്ഥിക്കുന്നു....

  • @zaithoon_
    @zaithoon_3 жыл бұрын

    Masha allah 😍. ഇനിയും അങ്ങോട്ട് ethikkane yaa allah

  • @YayaYaya-ge1pl

    @YayaYaya-ge1pl

    3 жыл бұрын

    Aameen

  • @vibezone9832
    @vibezone98323 жыл бұрын

    അവിടെ പോയിട്ടുണ്ട് , അൽഹംദുലില്ലാഹ്. ഉംറ യാത്രക്കാർ അതുവഴി പോകും.

  • @rafirashida9272
    @rafirashida92723 жыл бұрын

    ഒരു തവണ പോയി 2റകത് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് തന്നു ഇനിയും പോകാൻ അള്ളാഹു തുണക്കട്ടെ ആമീൻ

  • @farisaunais8811
    @farisaunais88113 жыл бұрын

    ഇനിയും അവിടെ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @savadthattamparbil6362
    @savadthattamparbil63623 жыл бұрын

    നിരവധി തവണ നിസ്കരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്

  • @Vishnu.166

    @Vishnu.166

    3 жыл бұрын

    Enikum🥰

  • @savadthattamparbil6362

    @savadthattamparbil6362

    3 жыл бұрын

    @@Vishnu.166 അൽഹംദുലില്ലാഹ്

  • @sahadkottayam9723
    @sahadkottayam97233 жыл бұрын

    അൽഹംദുലില്ലാഹ് ധരാളം തവണ നമസ്കാരം നിർവഹിച്ചു മസ്ജിദിൽ

  • @rizwanrichurizwanrichu1411
    @rizwanrichurizwanrichu14113 жыл бұрын

    ഒരുപാട് തവണ പോയിട്ടുണ്ട് ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകണേ അല്ലഹ്

  • @anser_ahmd
    @anser_ahmd Жыл бұрын

    അവിടെവെച്ച് 2 റക്ക്ഹത്ത് സുന്നത് നിസ്കരിക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ് 💓

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal9953 жыл бұрын

    അൽഹംദുലില്ലാഹ് ഇവിടെ നിസ്കരിക്കാൻ ഉള്ള ഭാഗ്യം കിട്ടി അല്ലാഹുവിനെ എത്ര സ്തുദിച്ചാലും മതിയാവില്ല.. അൽഹംദുലില്ലാഹ്

  • @rashidrashi8966
    @rashidrashi89663 жыл бұрын

    മാഷാ അള്ളാഹ്. എനിക്കും പോവാനും നിസ്കരിക്കാനും അവസരം കിട്ടിയിട്ടുണ്ട്

  • @muhammedmuhammad3419
    @muhammedmuhammad34193 жыл бұрын

    അൽഹംദുലില്ലാഹ് അവിടെപോകാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ

  • @abdurahman897
    @abdurahman8973 жыл бұрын

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഇനിയും പോകണം 🤲🤲🤲

  • @shafeeqvngr8983
    @shafeeqvngr89833 жыл бұрын

    അബ്താബ് റഹ്മാൻ ഒന്ന് തബൂക്കിൽ വരു ഒരു പാട് ചെരിത്ര സ്ഥലങ്ങൾ ഉണ്ട് തബൂബ് യുദ്ധം നടന സ്ഥലം അവിടെ യുദ്ധസാദനവുമായി ഒരു മ്യൂസിയം ഉണ്ട് അന്ന് റസൂൽ (സ) നിസ്ക്കരിച്ച ഒരു പള്ളിയും ഉണ്ട്

  • @-Nisr0

    @-Nisr0

    3 жыл бұрын

    താങ്കളെ എത്രയും വേഗം അല്ലാഹു സ്വർഗ്ഗത്തിലേക്ക് ആനയിക്കുമാറാകട്ടെ!! അമീൻ!!.

  • @shafeeqvngr8983

    @shafeeqvngr8983

    3 жыл бұрын

    ആമീൻ

  • @saidupulasseri8460
    @saidupulasseri84603 жыл бұрын

    Congrats media one and dear friend Aftab.visiting this monumental mosque is a wonderful experience

  • @indiancr7352
    @indiancr73523 жыл бұрын

    മാഷാ അള്ളാഹ ഞാൻ പോയിട്ടുണ്ട് 😍 ഇനിയും പോകാൻ അവസരം നൽകാണ്ണേ അള്ളാഹു 🤲🤲🤲

  • @lunachannel5462
    @lunachannel54623 жыл бұрын

    ഞാൻ ഒരുപാട് പ്രാവിശ്യം അവിടെ സന്നർശിട്ടുണ്ട്. അൽഹംദുലില്ലാഹ്

  • @pkblogespk2731
    @pkblogespk27313 жыл бұрын

    Naril Kanaan Allahu thoufeek nalkaty ameen

  • @faisalfaisalas563
    @faisalfaisalas5633 жыл бұрын

    രണ്ട് തവണ പോക്കാൻ ഭാഗ്യം ലഭിച്ചു

  • @sggagagagszsvsvgsgzgz2305

    @sggagagagszsvsvgsgzgz2305

    3 жыл бұрын

    Mash Allah

  • @azrasworld9440
    @azrasworld94403 жыл бұрын

    'ഇവിടെ പോവാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചു അൽ ഹം ദുലില്ലാ

  • @azharvlogtrolls8727
    @azharvlogtrolls87273 жыл бұрын

    6,7 തവണ അവിടെ പോകാനുള്ള അവസരം ഉണ്ടായി 😍😍❤❤

  • @pazhayalakkidi
    @pazhayalakkidi3 жыл бұрын

    Alhamdulillah

  • @lubinashihab5947
    @lubinashihab59473 жыл бұрын

    Jhan kure vettam poyi niskarichittundu Alhamdulillah padachavan ellavarkkum anugraham nalkatte aameen

  • @jasminijad9946
    @jasminijad99463 жыл бұрын

    Alhamdulillah njn poyitund namaskarichitund.. Iniyum avde ethan enikum avde ethan aagrahikkunna ellavareyum padachon anugrahikkatte

  • @faisyvtr5022
    @faisyvtr50223 жыл бұрын

    Alhamdulillha e pavapetanu avide povanum namaskarikanum avasaram labichitund

  • @travelworld3195
    @travelworld31953 жыл бұрын

    Njan makka haramilanu joli ,othiri thavana poyitund ,Allahuve ivide thudaran thoufeek nalkanea

  • @mariyamshabu5113

    @mariyamshabu5113

    3 жыл бұрын

    Ameen

  • @shailanasar3824

    @shailanasar3824

    3 жыл бұрын

    Aameen

  • @muhammedashrafashraf2125

    @muhammedashrafashraf2125

    3 жыл бұрын

    Ameen

  • @abdulsalamkv3817

    @abdulsalamkv3817

    3 жыл бұрын

    ആമീൻ

  • @yummyyumtalks7185

    @yummyyumtalks7185

    3 жыл бұрын

    Aameen

  • @petsvog6548
    @petsvog65483 жыл бұрын

    Masha allah

  • @shahanashanuzz2382
    @shahanashanuzz23823 жыл бұрын

    Masha allah 😍😍❤️❤️

  • @muneerthalolam6572
    @muneerthalolam65723 жыл бұрын

    രണ്ട് വർഷം പള്ളിയുടെ അടുത്ത് ജോലി ചയ്തു അവിടെ ആയിരുന്നു കുടുതലും നിസ്കരിച്ചിരുന്നത്

  • @sharifcheru7348
    @sharifcheru73483 жыл бұрын

    ماشاء الله تبارك الله

  • @fathimmapathufathima3403
    @fathimmapathufathima34033 жыл бұрын

    Njan poyitund iniyum avide ethikkane

  • @failuregirl8387
    @failuregirl83873 жыл бұрын

    ഞാൻ പോയിട്ടുണ്ട് അവിടെ. മാഷാ അള്ളാ

  • @ibrahimhabibi6921
    @ibrahimhabibi69213 жыл бұрын

    صلى على سيدنا محمد صلى الله عليه وسلم

  • @loveandloveonly2138
    @loveandloveonly21383 жыл бұрын

    Alhamdulillahh ...enik ivde namaskarikkaan padachon anugraham thannu...🥰

  • @lailakallungal3779
    @lailakallungal37793 жыл бұрын

    അൽഹംദുലില്ലാഹ്

  • @fathimasiddiq418
    @fathimasiddiq4183 жыл бұрын

    Ma sha allah eniyum pokanam😻

  • @shibinasa1258
    @shibinasa12583 жыл бұрын

    King ഫഹദ്....... മുത്താണ്

  • @PACHUSKITCHEN
    @PACHUSKITCHEN3 жыл бұрын

    Subhanallah...

  • @AbdulKhader-id6br
    @AbdulKhader-id6br3 жыл бұрын

    Ammen

  • @samsudheenhaneefa6774
    @samsudheenhaneefa67743 жыл бұрын

    👌👌👌

  • @lulunaser4433
    @lulunaser44333 жыл бұрын

    Avde povan allah iniuum bagyam nalkanee allah🤲🏻🤲🏻🤲🏻🕋

  • @ishazhut2261
    @ishazhut22613 жыл бұрын

    insha'Allah

  • @rasheedparambat6913
    @rasheedparambat69133 жыл бұрын

    ماشاء الله

  • @sharafafathima4207
    @sharafafathima42073 жыл бұрын

    Allhamdhulillah

  • @najeemhida5172
    @najeemhida51723 жыл бұрын

    Masha Allah

  • @ibrahimhabibi6921
    @ibrahimhabibi69213 жыл бұрын

    الحمد لله

  • @amalroshan0567
    @amalroshan05673 жыл бұрын

    ♥️♥️♥️

  • @Monoos8921
    @Monoos89213 жыл бұрын

    മാഷാ അല്ലാഹ്

  • @roshinroshin.roshin3335
    @roshinroshin.roshin33353 жыл бұрын

    Super

  • @yaseenmalik1755
    @yaseenmalik17553 жыл бұрын

    سلام عليك يا ملك الفهد

  • @najmaartmalayalam6381
    @najmaartmalayalam63813 жыл бұрын

    Eniyum kanan baghyam tarane allah

  • @abdulsalaam6816
    @abdulsalaam68163 жыл бұрын

    Mashaallah

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed41403 жыл бұрын

    മാഷാ അള്ള ഹ്

  • @aboobackerkandeeri4303
    @aboobackerkandeeri43033 жыл бұрын

    Masahallah

  • @YayaYaya-ge1pl
    @YayaYaya-ge1pl3 жыл бұрын

    Masha.Allah

  • @mohammedasnaf1479
    @mohammedasnaf14793 жыл бұрын

    Mashahalla 🤲🤲😍😍😍🤩

  • @rejiayas6956
    @rejiayas69563 жыл бұрын

    Mashallah🤲🤝

  • @kkmkuttymlpkeralaindia8065
    @kkmkuttymlpkeralaindia80652 жыл бұрын

    മാഷാ അള്ളാ

  • @kabeere.p1657
    @kabeere.p16573 жыл бұрын

    ماشاءالله

  • @ummualkhair8006
    @ummualkhair80063 жыл бұрын

    الحمدلله ،مشاءالله

  • @shemirifayi6332
    @shemirifayi63323 жыл бұрын

    Ma shah Allah

  • @noushadindia5137
    @noushadindia51373 жыл бұрын

    👍

  • @busharanm62
    @busharanm623 жыл бұрын

    Mashaallhaa 😘

  • @user-zn8df7wu2h
    @user-zn8df7wu2h3 жыл бұрын

    ماشاءاللہ

  • @ibrahimhabibi6921
    @ibrahimhabibi69213 жыл бұрын

    الله أكبر

  • @masoormansoor1578
    @masoormansoor15783 жыл бұрын

    Alhumdulila

  • @TheJohn2272
    @TheJohn22723 жыл бұрын

    Ethil use chytha bgm etra ennu arkengilum ariyamo?

  • @sportsvarthaoff

    @sportsvarthaoff

    3 жыл бұрын

    Use Shazam app to find music

  • @TheJohn2272

    @TheJohn2272

    3 жыл бұрын

    @@sportsvarthaoff thanks for this information ❤️❤️❤️ Engane oru app nta karyam aadhyam aay aanu kelkunathu . Once again Thank you very much

  • @shortvaseela380
    @shortvaseela3803 жыл бұрын

    Alhamdulillaah Avde poovaan bhagyam labhichitund😊

  • @ibrahimhabibi6921
    @ibrahimhabibi69213 жыл бұрын

    سبحا الله

  • @riyadhjalal9882
    @riyadhjalal98823 жыл бұрын

    Enikkum evide namaskarikkan bhagyam kitti alhamdulillah

  • @fayizfayiz936
    @fayizfayiz9363 жыл бұрын

    😍😍😍😍😍😍😍

  • @nihalamunaver6224
    @nihalamunaver62243 жыл бұрын

    Swalllallahu Alaa Muhammed swallalllahu alihivaswallam...

  • @thasnifanzad1337
    @thasnifanzad13373 жыл бұрын

    Alhamdhulillah. Enikm ivde namaskarikkaan bhagym labhichu

  • @fahadcheriyedath3978
    @fahadcheriyedath3978 Жыл бұрын

    Ee varshavum undoo history plz update

  • @afsalka9078
    @afsalka90783 жыл бұрын

    Enikum kudumbathinum avidam kanuvanum namaskarikkanum bagyam kitti

  • @muthupopzy3340
    @muthupopzy33403 жыл бұрын

    അൽഹംദുലില്ലാഹ് ഞാൻ രണ്ടുപ്രാവിശ്യം പോയിട്ടുണ്ട് ഇനിയും പോകണം എന്നുണ്ട് അതിന് പടച്ചവൻ തുണയേകട്ടെ

  • @usmankry5068

    @usmankry5068

    3 жыл бұрын

    Hi

  • @muthupopzy3340

    @muthupopzy3340

    3 жыл бұрын

    @@usmankry5068 🤭

  • @usmankry5068

    @usmankry5068

    3 жыл бұрын

    Hi

  • @eidussuperchannel5624
    @eidussuperchannel56243 жыл бұрын

    Mediaonel എപ്പഴാ ഈ പരിപാടി ഉണ്ടാകാറെന് ഒന്ന് പറയൂ

  • @eidussuperchannel5624

    @eidussuperchannel5624

    3 жыл бұрын

    മീഡിയ വണ്ണിൽ എപ്പഴാ ഇതൊക്കെ ഉണ്ടാകുന്ന സമയം. ഒന്ന് പറയൂ

  • @rara-ir5uy
    @rara-ir5uy3 жыл бұрын

    🤲💚 അൽഹാം ദുലീല്ല 💚

  • @sudheerchikkusudheerchikku107
    @sudheerchikkusudheerchikku1073 жыл бұрын

    Poyittundu inyum pokanam.aameen

  • @mohammednissamudheenc6691
    @mohammednissamudheenc66913 жыл бұрын

    Alhamdulillah avde pokan enik bagyam kiteet nd

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal9953 жыл бұрын

    👍💚💚💚💚😍😍

  • @fathimasiddiq418
    @fathimasiddiq4183 жыл бұрын

    Naanum poyirunnu😻😻😻

  • @Thayyib.R
    @Thayyib.R3 жыл бұрын

    മാഷാഅള്ളാഹ്‌ 🌹🤍

  • @sainudheenkpm6956
    @sainudheenkpm69563 жыл бұрын

    അൽഹമ്ദുലില്ലാഹ് രണ്ട് തവണ പോയിട്ടുണ്ട്

  • @ashrafpalayil6866
    @ashrafpalayil68663 жыл бұрын

    Yaa Allah

  • @ajmalaju3263
    @ajmalaju32633 жыл бұрын

    5 തവണ പോയിട്ടുണ്ട് 😍😍😍

  • @naznazz5139
    @naznazz51393 жыл бұрын

    Ivide 2 varshangalil aayi 2pravasyam poyappozhum 2 rakkath namazkarikkaan enikku allah bahyam thannu....😇😇😇

Келесі