പ്രവാചകന്‍ നിര്‍മിച്ച മദീനയിലെ ആദ്യ പള്ളി | മസ്ജിദ് ഖുബാ മദീന ചരിത്രം | Masjid Quba Madeena History

The first mosque in Madinah built by the Prophet; Highlights of Masjid Quba
Masjid Quba, Madeena
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 273

  • @jafarsadhik964
    @jafarsadhik9643 жыл бұрын

    ഈ പള്ളിയിൽ പോയി നിസ്കരിച്ചവർ ഇത് കാണുന്നുണ്ടോ 😍😍

  • @ark5911

    @ark5911

    3 жыл бұрын

    കാണുന്നുണ്ട് ഒരുപാട് വട്ടം നിസ്കരിച്ചു കൊണ്ട്

  • @jafarsadhik964

    @jafarsadhik964

    3 жыл бұрын

    @@ark5911 അൽഹംദുലില്ലാഹ്.. രണ്ടുപ്രാവശ്യം എനിക്കും ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.. 😍😍

  • @fayastp1307

    @fayastp1307

    3 жыл бұрын

    ALHAMDULILLA. Njan 3 pravashyam sunnath niskkarichittund. INSHAALLAH iniyum saadhikkatte. AAMEEN

  • @nisarpa9764

    @nisarpa9764

    3 жыл бұрын

    ALHAMTHULILLAH

  • @radinmuhammad3874

    @radinmuhammad3874

    3 жыл бұрын

    Mmm❤❤❤❤ഇനിയും പോവാൻ കൊതിയാവുന്നു ❤❤❤❤❤😘😘

  • @user-cs8pf5bk6b
    @user-cs8pf5bk6b3 жыл бұрын

    കണ്ണീരോടെയാണ് ഞാനിത് എഴുതുന്നത് ജീവിത പ്രാരാബ്ദങ്ങൾ ഒരു പാടുണ്ട് എന്നിട്ടും മദീന യിലെത്താൻ അടങ്ങാത്ത ആഗ്രഹമുണ്ട് ഇത് വായിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം.....

  • @smulebacksingar9633

    @smulebacksingar9633

    3 жыл бұрын

    Inshallah

  • @curly_sisterzz3078

    @curly_sisterzz3078

    3 жыл бұрын

    എനിക്കും

  • @muhammedashrafashraf2125

    @muhammedashrafashraf2125

    3 жыл бұрын

    ഇൻശാഅല്ലാഹ്

  • @englishclub1356

    @englishclub1356

    3 жыл бұрын

    നിങ്ങളുടെ ആഗ്രഹം സർവശക്തനായ അല്ലാഹു സഫലീകരിച്ചു തരട്ടെ, ആമീൻ

  • @lubnarasheed3002

    @lubnarasheed3002

    3 жыл бұрын

    ان شاء اللہ

  • @fizanest8244
    @fizanest82443 жыл бұрын

    വീണ്ടും എത്തിച്ചേരാൻ ഭാഗ്യം നൽകണേ നാഥാ..ആമീൻ

  • @sasi9163

    @sasi9163

    3 жыл бұрын

    Aameen ya rabbal alameen

  • @muhammedsanjil1368

    @muhammedsanjil1368

    3 жыл бұрын

    أمين يا ربل عالمين

  • @smileplease7701

    @smileplease7701

    3 жыл бұрын

    Ameen

  • @ark5911

    @ark5911

    3 жыл бұрын

    ആമീൻ

  • @ansarkakat4177

    @ansarkakat4177

    3 жыл бұрын

    Ameen Ameen Ameen

  • @fai_zz7617
    @fai_zz76173 жыл бұрын

    ഇവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @smileplease7701

    @smileplease7701

    3 жыл бұрын

    Ameen

  • @davoodf8680

    @davoodf8680

    3 жыл бұрын

    Aameen

  • @user-yt5wo4fe9i

    @user-yt5wo4fe9i

    3 жыл бұрын

    ആമീൻ

  • @kunjolrafeek8107

    @kunjolrafeek8107

    3 жыл бұрын

    ആമീൻ

  • @shafeerkwt9700

    @shafeerkwt9700

    3 жыл бұрын

    ആമീൻ

  • @rizwanrichurizwanrichu1411
    @rizwanrichurizwanrichu14113 жыл бұрын

    ഇവിടെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് വല്ലാത്ത ഒരു അനു ഭൂതി ആണ് അല്ലഹ എല്ലാവർക്കും അവിടെ പോകാനുള്ള ഭാഗ്യം കൊടുക്കണേ.. ആമീൻ

  • @junaisayounus5052

    @junaisayounus5052

    3 жыл бұрын

    ആമ്മീൻ

  • @afnan.1401
    @afnan.14013 жыл бұрын

    അല്ലാഹ്. ഈ പള്ളിയിൽ നമസ്കരിക്കാനുള്ള ഭാഗ്യം നൽകണേ. ആമീൻ

  • @sasi9163

    @sasi9163

    3 жыл бұрын

    Aameen ya rabbal alameen

  • @smileplease7701

    @smileplease7701

    3 жыл бұрын

    Ameen

  • @arshukk5127

    @arshukk5127

    3 жыл бұрын

    ആമീൻ ആമീൻ ആമീൻ

  • @ark5911

    @ark5911

    3 жыл бұрын

    ആമീൻ

  • @ansarkakat4177

    @ansarkakat4177

    3 жыл бұрын

    Ameen Ameen Ameen

  • @ark5911
    @ark59113 жыл бұрын

    മസ്ജിദ് ഖുബാ യുടെ അടുത്താണ് എനിക്ക് ജോലി മാഷാ അള്ളാ

  • @jimshadsuni

    @jimshadsuni

    3 жыл бұрын

    ഞാനും ഇവിടെ ആണ് 💕💕

  • @fayiznp1990

    @fayiznp1990

    3 жыл бұрын

    enkun oru pani nokk tto

  • @shifanamujeeb8026

    @shifanamujeeb8026

    3 жыл бұрын

    mashah allah...

  • @sejeenasaheedsejeenakottar5245

    @sejeenasaheedsejeenakottar5245

    3 жыл бұрын

    Masha allah

  • @junaisayounus5052

    @junaisayounus5052

    3 жыл бұрын

    "അൽഹംദുലില്ലാഹ് "ഇങ്ങള് അവിടെയ്ക്ക് പോകുമ്പോൾ ഞങ്ങൾക്കും അവിടെ ഏതിപ്പെടാൻ ദുആ ചെയ്യണം ട്ടിലെ

  • @mohammedsuhailg7079
    @mohammedsuhailg70793 жыл бұрын

    അല്ലാഹുവേ ഇനിയും മസ്ജിദ് ഖുബായും മെക്കാ &മദീനയിൽ ഉംറ ചെയ്യു്വാൻ സാദിപ്പിച്ചുതരണേ യാ അല്ലാഹ്

  • @davoodf8680

    @davoodf8680

    3 жыл бұрын

    Aameen

  • @azeezansar5597

    @azeezansar5597

    3 жыл бұрын

    ആമീൻ

  • @jinufahisa3283

    @jinufahisa3283

    3 жыл бұрын

    Ameen

  • @HannuzDreams7455

    @HannuzDreams7455

    3 жыл бұрын

    Ameeeen

  • @AbdulMajeed-jr3gf
    @AbdulMajeed-jr3gf3 жыл бұрын

    കാണാൻ പറ്റിയില്ലെങ്കിലും ഇതിനെ പറ്റി കേൾക്കുമ്പോൾത്തന്നെ മനസ്സിന്നു ഒരു കുളിര്മയാണ്

  • @anez1478
    @anez14783 жыл бұрын

    ഞാൻ പോയി നമസ്കരിച്ചിട്ടുണ്ട് ഈ പള്ളിയിൽ ♥️

  • @noufalsiddeeque4864
    @noufalsiddeeque48643 жыл бұрын

    എനിക്ക് അവിടെ പോവാൻ സാധിച്ചതിൽ അല്ലാഹുവിനോട് നന്ദി രേഖപ്പെടുത്തുന്നു

  • @junaisayounus5052

    @junaisayounus5052

    3 жыл бұрын

    അൽഹംദുലില്ലാഹ്

  • @shahanasshahanaas347
    @shahanasshahanaas3473 жыл бұрын

    ഞാൻ പോയിട്ടുണ്ട് അല്ലാഹ് എനിക്ക് ഇനിയും ഇനിയും പോവാനുള്ള ഭാഗ്യവും അതുപോലെ പോവാത്തവരിൽ പോവാൻ ആഗ്രഹിക്കുന്നവർക്കും അവിടെ എത്താനുള്ള ഭാഗ്യo നൽകണേ അല്ലാഹ് ആമീൻ

  • @raheesareyyu9505
    @raheesareyyu95053 жыл бұрын

    Njan poyittund ma sha allah

  • @sasi9163

    @sasi9163

    3 жыл бұрын

    MASHA ALLAH

  • @muhammedashrafashraf2125
    @muhammedashrafashraf21253 жыл бұрын

    ഒരു തവണയെങ്കിലും കാണാനുള്ള വിധി നൽകണേയ് റബ്ബേ

  • @yoosaf.c.myoosaf.c.m2821
    @yoosaf.c.myoosaf.c.m28213 жыл бұрын

    എൻറെ പ്രിയപ്പെട്ട റിപ്പോർട്ടർ അഫ്താബ് നബി (സ) യുടെ പേര് പറയുമ്പോൾ محمد مستف صلا الله عليه وسلم എന്ന് ഫുൾ ആയിട്ടും പറയു എന്താണ് ഇങ്ങനെ അദബ് കാണിക്കാത്തത്

  • @user-ms9yo5oj9x

    @user-ms9yo5oj9x

    3 жыл бұрын

    ഇത് അറബി ചാനൽ അല്ല.. കേരളത്തിലെ മതേതര സമൂഹം മുഴുവന്‍ കാണുന്ന ഒരു പരിപാടിയില്‍ reporting നടത്തുമ്പോൾ ചില പരിമിതികള്‍ ഉണ്ടാവും.. ഉദാഹരണം :- ശബരിമല report ചെയ്യുന്ന ഒരു ഹിന്ദു reporter ഇടയ്ക്കിടെ" സ്വാമിയെ ശരണം അയ്യപ്പ" എന്ന് ശരണം വിളിച്ചാല്‍ കാണുന്നവര്‍ക്ക് എങ്ങിനെ ഉണ്ടാവും... കാര്യങ്ങൾ അതിന്റെ spirt ഇല്‍ ഉള്‍കൊള്ളുക..

  • @shijasponnani6778
    @shijasponnani67783 жыл бұрын

    സര്വലോകരക്ഷിതാവിന്റെ അനുഗ്രഹത്താൽ ഒരിക്കൽ ഇവിടെ നിന്ന് നമസ്കരിക്കാൻ സാധിച്ചു ..പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ് ..

  • @junaisayounus5052
    @junaisayounus50523 жыл бұрын

    അള്ളാഹ് ഞങ്ങളെ അവിടെ ഏതിച്ചു 2 റക്ഹത്ത് നിസ്കരിക്കാൻ ഭാഗ്യം നൽകണേ "ആമ്മീൻ "

  • @alarab5279
    @alarab52793 жыл бұрын

    *Insha Allah ഒരിക്കൽ പോകണം ഈ പുണ്യഭൂമിയിലേക്ക്*

  • @azar8901
    @azar89013 жыл бұрын

    first commment masha allah

  • @pooviasma5255
    @pooviasma52553 жыл бұрын

    Avide onnu povanulla bagyam tharane allah. Aameen

  • @sasi9163

    @sasi9163

    3 жыл бұрын

    Aameen ya rabbal alameen

  • @smileplease7701

    @smileplease7701

    3 жыл бұрын

    Ameen

  • @imranali-kv6vr
    @imranali-kv6vr3 жыл бұрын

    Masha allah

  • @jimshadsuni
    @jimshadsuni3 жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲ഞാൻ ഖുബ പള്ളിയുടെ അടുത്ത് ആണ് ജോലി മദീനയിൽ 🥰🥰🥰❤❤

  • @abdurahman897
    @abdurahman8973 жыл бұрын

    ഞൻ നാല് വർഷം അവിടെ ഉണ്ടായിരുന്നു 🤲🤲👍

  • @muhammedbadhar4289
    @muhammedbadhar42893 жыл бұрын

    മാഷാ അല്ലാഹ് ❤️

  • @sahadsahad8986
    @sahadsahad89863 жыл бұрын

    അൽഹംദുലില്ലാഹ് ഒരിക്കൽ അസർ നിസ്കരിക്കാൻ അല്ലാഹു എനിക്ക് തൗഫീഖ് നൽകി

  • @wolverine2.087

    @wolverine2.087

    3 жыл бұрын

    Njanum

  • @Monoos8921
    @Monoos89213 жыл бұрын

    റബ്ബേ കാണാൻ വിധിയേകണേ....... ആമീൻ

  • @junaisayounus5052

    @junaisayounus5052

    3 жыл бұрын

    ആമ്മീൻ

  • @muhammadhara5056
    @muhammadhara50563 жыл бұрын

    Allhahuve നീ athinulla bhagyam nalkane natha

  • @waheedaputhiyandi4801

    @waheedaputhiyandi4801

    3 жыл бұрын

    Aameen

  • @smileplease7701

    @smileplease7701

    3 жыл бұрын

    Ameen

  • @dilshaddilshad9427

    @dilshaddilshad9427

    3 жыл бұрын

    Aameen

  • @harishari4109
    @harishari41093 жыл бұрын

    Mashaallah

  • @hyderali2919
    @hyderali2919 Жыл бұрын

    Alhamdulillah Njan Innale avide poyirunnu… ال حمدالله

  • @sharafudeensharaf6091
    @sharafudeensharaf60913 жыл бұрын

    അൽഹംദുലില്ലാഹ് 8 വർഷം ആയിട്ട് ഇവിടെ തന്നെ

  • @anushezha4145
    @anushezha4145 Жыл бұрын

    അൽഹംദുലില്ലാഹ് ഞങ്ങൾ കഴിഞ്ഞ month പോയി. 2റഖ്‌ഹത് നമസ്കരിക്കുകയും ചെയ്തു.

  • @user-ml8bb2um9f
    @user-ml8bb2um9f3 жыл бұрын

    thanks 💕 media one

  • @arp2347
    @arp23473 жыл бұрын

    Subhana allah

  • @hamsadmm1196
    @hamsadmm11963 жыл бұрын

    മാഷാഅള്ളാഹ്👌👌👌👌💚💚💚☘️☘️

  • @mohammedsuhailg7079
    @mohammedsuhailg70793 жыл бұрын

    Masha Allah njan my family with four year visiting masjid khuba

  • @suhramv5968
    @suhramv59683 жыл бұрын

    Mashaallah...

  • @ilyasnochiyil9390
    @ilyasnochiyil93908 ай бұрын

    ഞാൻ മസ്ജിദ് khuba ന്റെയും മസ്ജിദ് നബവിയുടെയും അടുത്ത് ജോലി ചെയ്യുന്നു 🤲🤲🤲

  • @lanafathima1933
    @lanafathima19333 жыл бұрын

    Medea one inganeyullad kanumbol chanalil abimanam thonunnu.

  • @sasi9163

    @sasi9163

    3 жыл бұрын

    @@Master-cs7tf kuru pottikkathe poda... Nalloru maasamaayit choriyaan ninnkand

  • @lanafathima1933

    @lanafathima1933

    3 жыл бұрын

    @@Master-cs7tf Ante vtl yethra und?.

  • @lanafathima1933

    @lanafathima1933

    3 жыл бұрын

    @@Master-cs7tf Pinne shaji veed undakiyad ij onnum alallo? Ij avide kakkan kayariyirunno?

  • @lanafathima1933

    @lanafathima1933

    3 жыл бұрын

    @@Master-cs7tf Ante vapak koduthala

  • @sonus.....

    @sonus.....

    3 жыл бұрын

    @@Master-cs7tf poi chanakam channel kaan pashuve.

  • @fathimathzumirax.e1814
    @fathimathzumirax.e18143 жыл бұрын

    റബ്ബേ ഹൈർ ചെയ്യാൻ വിധി കൂട്ടണേ നാഥാ

  • @yasararafath8865
    @yasararafath88653 жыл бұрын

    മാഷാ അല്ലാഹ്

  • @fayizfayiz936
    @fayizfayiz9363 жыл бұрын

    Masha Allha🤲

  • @jastmuthujasymuthu394
    @jastmuthujasymuthu3943 жыл бұрын

    Masha Allah

  • @kulsuanvar5645
    @kulsuanvar56453 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @foodnstories8263
    @foodnstories82633 жыл бұрын

    Masha allah 🤲

  • @hasheebmecheri7038
    @hasheebmecheri70383 жыл бұрын

    Masha allha

  • @shahinaparambathodi8345
    @shahinaparambathodi83453 жыл бұрын

    Nanum poyi alhamdulilla

  • @user-ml8bb2um9f

    @user-ml8bb2um9f

    3 жыл бұрын

    ayinu

  • @parambathmahmood4560
    @parambathmahmood45603 жыл бұрын

    Is it new video

  • @asifbayoth6482
    @asifbayoth64823 жыл бұрын

    MASHA Allah

  • @shx_rifpv8005
    @shx_rifpv80053 жыл бұрын

    Masha Allah 🥰

  • @umaroolfarooktk1905
    @umaroolfarooktk19053 жыл бұрын

    Alhamdulillah

  • @targetbro542
    @targetbro5423 жыл бұрын

    Woow nicee

  • @travelworld3195
    @travelworld31953 жыл бұрын

    Njan makkayilanu ,othiri poyitund quba

  • @sasi9163

    @sasi9163

    3 жыл бұрын

    MASHA ALLAH

  • @abdurahmanbapputty3393
    @abdurahmanbapputty33933 жыл бұрын

    പോകാൻ വല്ലാത്ത ആഗ്രഹം സാധിക്കുമോ എന്റെ ആഗ്രഹം

  • @shemirifayi6332
    @shemirifayi63323 жыл бұрын

    Ma shah Allah🥰

  • @shareefshareef7740
    @shareefshareef77403 жыл бұрын

    Ameen

  • @musfirvm5615
    @musfirvm56153 жыл бұрын

    ❤️

  • @ususafe4087
    @ususafe40873 жыл бұрын

    എല്ലാ വര്‍ഷവും ഒരു തവണ പോകാറുണ്ടായിരുന്നു കോവിഡ് വന്നതിന് ശേശം ആ ഭാഗ്യവും ഇല്ലാതെയായി.....inshaa alla ഇനിയും പോണം

  • @najeemhida5172
    @najeemhida51723 жыл бұрын

    Aameen

  • @fayiznp1990
    @fayiznp19903 жыл бұрын

    palliyil music undo?

  • @abdulraoof5893
    @abdulraoof58933 жыл бұрын

    SUBHANALLAH

  • @mubuforyou8331
    @mubuforyou83313 жыл бұрын

    ആമീൻ

  • @teachersb2215
    @teachersb22153 жыл бұрын

    سبحان الله...

  • @enfieldlover426
    @enfieldlover4262 жыл бұрын

    I was born in Al-'Ula Medina

  • @kadankandyali2301
    @kadankandyali23013 жыл бұрын

    ഗുഡ്

  • @trip2568
    @trip25683 жыл бұрын

    Allahu akbar

  • @abdulazeez3277
    @abdulazeez32773 жыл бұрын

    Njngalkkum bangyam nalkane allaaah

  • @ansarkakat4177
    @ansarkakat41773 жыл бұрын

    Ameen Ameen Ameen

  • @mudhassirmk4212
    @mudhassirmk42123 жыл бұрын

    Inshallah , orikelenklm makha , madhina pokanam🥰🥰😁

  • @shanresheedshanresheed5396
    @shanresheedshanresheed53963 жыл бұрын

    Aameen Aameen Aameen

  • @nihalmohammed8694
    @nihalmohammed86943 жыл бұрын

    Mashallah

  • @abdulazeez4191
    @abdulazeez41913 жыл бұрын

    ആഫ്റ്റഹാബ് മുഹമ്മദ് നബി സെവലല്ലാഹ് ഉസമാനുബ്നു അഫാൻ രളിയല്ലാഹ് എന്ന് കൂടി ചേർത്തു കൂടേ അതിന് നിനക്ക് എന്താ ബുദ്ധിമുട്ട്?? നബിയുടെയും സഹബത്തിന്റെയും പേര് മാത്രം ദയവ് ചെയ്ദു ഉദ്ദരിക്കരുത് പ്ലീസ് 🙏

  • @azeezansar5597
    @azeezansar55973 жыл бұрын

    കുളിരു കോരുന്ന രംഗങ്ങൾ അവിടെ നിസ്കരിക്കാനുള്ള ഭാഗ്യം അള്ളാഹു തന്നു അൽഹംദുലില്ല

  • @jaseelalichovva4023
    @jaseelalichovva40233 жыл бұрын

    ALHAMDULILLAH

  • @bismillah901
    @bismillah9013 жыл бұрын

    💚💚💚💚🤲🏻

  • @playmusic389
    @playmusic3893 жыл бұрын

    💚💚💚

  • @clearthings9282

    @clearthings9282

    3 жыл бұрын

    Music haraaam, from shaithaan...

  • @kasimkp462
    @kasimkp4623 жыл бұрын

    Media one fan

  • @kl10foodietraveler57
    @kl10foodietraveler573 жыл бұрын

    😍🤲💚

  • @shemil1236
    @shemil12363 жыл бұрын

    🤲

  • @jasminijad9946
    @jasminijad99463 жыл бұрын

    Alhamdulillah ivde poyirunnu avde namaskarikanulla bhaagyam kitty

  • @HasnaHasna-rr8hs
    @HasnaHasna-rr8hs3 жыл бұрын

    Allah enne avidekk ethikkane

  • @user-ml8bb2um9f

    @user-ml8bb2um9f

    3 жыл бұрын

    mm endhina

  • @ramshadk7213
    @ramshadk72133 жыл бұрын

    😍😍

  • @harisharis1173
    @harisharis11733 жыл бұрын

    2തവണ അവിടെ എത്താൻ ഭാഗ്യം കിട്ടീട്ടുണ്ട്

  • @rajeenashameer4686
    @rajeenashameer46863 жыл бұрын

    aa mannil kaalukuthaanulla bhagyam undo allaah

  • @zainudheenchavakkad5575
    @zainudheenchavakkad55753 жыл бұрын

    🤲🤲🤲🤲❤️❤️❤️💚

  • @AbdulKader-ww7uc
    @AbdulKader-ww7uc3 жыл бұрын

    MashaAllah Aftab Rahman

  • @ismayilrm5043
    @ismayilrm50433 жыл бұрын

    മദിന യിലെ മസ്ജിദ് നമ്പവിയി എന്നതിന്ന് പകരം രണ്ട് പ്രവശ്യം ഹറമിൽ നിന്ന് ഇത്ര കിലോമീറ്റർ എന്ന് പറയുന്നുണ്ട് ജനങ്ങൾ തെറ്റിധരിക്കും

  • @miyamattil6553
    @miyamattil65533 жыл бұрын

    Avide chennu niskarikkan bhagyam kittiyittud, Alhamdulillaah

  • @farseefc4511
    @farseefc45113 жыл бұрын

    ഞാൻ നിസ്കരിച്ചിട്ടുണ്ട്

  • @indianindian4884
    @indianindian48843 жыл бұрын

    ithu news channel anoo islmam promotion channel anooo

  • @yummyyumtalks7185

    @yummyyumtalks7185

    3 жыл бұрын

    Islaam virodhigalaaya thanne polullavark athe thonum..ithentha adhyamaayitano oru chanelil ithu polathe news varunnad

  • @indianindian4884

    @indianindian4884

    3 жыл бұрын

    @@yummyyumtalks7185 ayooo sorryyy njn enta rajyam indiaa heightsil etham agrahikuna aluuu anuu allathaee entaa matham hinduu heightsil ethan agrahikuna aluu alaaa njn ariyatha vanuu keriyathaaa ningal ellarudaa onnudaa ulsahichall islamm heightsil ethuumm entaa ellaa vidaa ashamsakalum appazhum comedy enthanuu vechall biological growth konduu ulaa heightss matre kanoluu

  • @yummyyumtalks7185

    @yummyyumtalks7185

    3 жыл бұрын

    @@indianindian4884 njagal uthsahikenda avishyam onnumilledoo islamine athinte abhimanam eppalumund thanne polulla krimigal athine oru poralum varuthillaa..pinne ee paranja biological uyarcha enthey athinoru kuzhapam igane thanne thanne polulla ellam ivde ethiyathum

  • @indianindian4884

    @indianindian4884

    3 жыл бұрын

    nammaluu humans anuu even akashathunuu nokiyalum nammalaee kanan patilaaa so ellarum krimikal anuu ningal human alaa enuuu inganaa social mediayil vanuu vilichuu parayandaa avshyam ondoo kastam thanaa ninagadaa avstaaa

  • @indianindian4884

    @indianindian4884

    3 жыл бұрын

    @@yummyyumtalks7185 njn islam virodhii alaa biological growth okaa valaree nallaa karyamaa pakshee athuu eee naatill vendaaaa

  • @jamaludinsabana8921
    @jamaludinsabana89213 жыл бұрын

    ഇനി യും പോകും

  • @sasi9163

    @sasi9163

    3 жыл бұрын

    INSHA ALLAH

  • @hydroseabdulrahaman7710

    @hydroseabdulrahaman7710

    3 жыл бұрын

    ഇൻശാഅല്ലാഹ്‌

  • @moithucmmoithu8682
    @moithucmmoithu86823 жыл бұрын

    ഒട്ടകം മുട്ടുകുത്തിയത്

  • @abdulazeez3277
    @abdulazeez32773 жыл бұрын

    Njbgalkkum

  • @naturalworlds3607
    @naturalworlds36073 жыл бұрын

    മുട്ട് കുത്തിയത്

  • @user-fn6dx9ob3h
    @user-fn6dx9ob3h3 жыл бұрын

    ഖുറേഷി ദൈവമായ ലാത്തയും മനത്തയും എവിടെ?

  • @mAX-kx3od

    @mAX-kx3od

    3 жыл бұрын

    എല്ലാ കുരിശെ അത് നിന്റെ ത്രീവവാദ മതത്തിന്റെ ദൈവങ്ങൾ എല്ലേ അത് എങ്ങനെ മുസ്ലിം പള്ളിയിൽ ഉണ്ടാകും. Muslims ഏക സത്യ ദൈവമായ അല്ലാഹുവിനെ ആണ്. സാക്ഷാൽ പരമേശ്വരനെ. One and only true God

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    അത് വെറും ആരോപണം മാത്രം മുശ്രിക്കുകളുടെ ഉദാഹരണം തന്നെ പോലെ ഖുർആൻ വളരെ വ്യക്തമായി പറയുന്നു അല്ലാഹു ഏകനാണെന്നും അവന് മക്കൾ ഇല്ലെന്നും ഇതെല്ലാ മുസ്ലീങ്ങൾക്കും അറിയാവുന്ന കാര്യമാണ് ഖുർആനിൽ ഒരു അധ്യായം തന്നെ ഉണ്ട് ഇഹ്‌ലാസ് എന്ന് പറഞ്ഞു ഞാൻ വേണെങ്കിൽ ഇടാം قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ 1-4. നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം. അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ല തന്നെ (1)

  • @shaheerk2376

    @shaheerk2376

    3 жыл бұрын

    Ang dhooreya setta

  • @usmanusman9219
    @usmanusman92193 жыл бұрын

    നിനക്ക് ബഹുമാനം ഇല്ല അല്ലെ

  • @midhunnair8242
    @midhunnair82423 жыл бұрын

    Thelivundo,ithu aaadyathe palliyannu,avide juthanmarum christavarumayirunnu aadyam jeevichirunnath,avare ellam konnum madham mattiyum oottichathanu, athukondu doubt und

  • @shibilshanhyder9348

    @shibilshanhyder9348

    3 жыл бұрын

    Sheri sir

  • @junu4671

    @junu4671

    3 жыл бұрын

    🤣പോടെ പരാജയയമേ...

  • @junu4671

    @junu4671

    3 жыл бұрын

    ചാണകങ്ങളെക്കാൾ കഷ്ടമാണല്ലോ താൻ

  • @sonus.....

    @sonus.....

    3 жыл бұрын

    Odra mara pazhe.

  • @midhunnair8242

    @midhunnair8242

    3 жыл бұрын

    @@junu4671 nabiye aayirikkum udheshichath alle

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Жыл бұрын

    24/4/2023 പോയി മക്കയും മദീനയും ഇവിടെയും കാണാത്തവർക്ക് വേഗം സാധിച്ചു കൊടുക്കട്ടെ അവർക്കും

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Жыл бұрын

    മാഷാ അള്ളാ ഇന്നലെ പോയി അവിടേക്ക് ഇൻഷാ അള്ളാ അടുത്തവർഷം പോണം

  • @assarafaboobacker7178
    @assarafaboobacker71783 жыл бұрын

    Masha allah

  • @habeebrahman9790
    @habeebrahman97903 жыл бұрын

    Masha Allah

Келесі