ഇതെല്ലാം വിഷമിപ്പിക്കുന്ന കാഴ്ചകൾ , ഇനിയെങ്കിലും മാറ്റങ്ങൾ വരണം || Hajj update2024

ഇതെല്ലാം എന്ത് കൊണ്ട് സംഭവിച്ചു ?? ഇനിയെങ്കിലും മാറ്റങ്ങൾ വരണം || Hajj update2024
#hajj2024 #hajjlive #hajjupdate #hajjvlog #hajjnews #hajjnewislamicstatus #makkah #makkahlive #makkahmadinah #hajj #hajjmalayalam #newsmalayalam

Пікірлер: 99

  • @user-dy9pn6dz4k
    @user-dy9pn6dz4kАй бұрын

    ഇത് തന്നെയാണടോ ഹജ് ത്യാഗം അല്ലാതെ മൊണാലി ടൂർ ന് പോയതല്ല

  • @vlogsofnoufal

    @vlogsofnoufal

    Ай бұрын

    മുകളിൽ ഉള്ള ആളുടെ കമന്റിന് മറുപടി നിങ്ങൾ വീഡിയോ കാണുന്നവർ കൊടുത്തേക്ക് ട്ടാ . ഞാൻ മടുത്തു എല്ലാവരോടും പറഞ്ഞിട്ട് . ത്യാഗം അല്ല എന്ന് പറഞ്ഞിട്ടില്ല ഞാൻ . ഹജ്ജ് ത്യാഗം തന്നെ ആണ് . പക്ഷെ ലക്ഷങ്ങൾ കൊടുത്തിട്ട് വരുന്നവർക്ക് സൗകര്യങ്ങൾ കൊടുക്കൽ മര്യാദയാണ് അതില്ലാതെ ആയതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് . എല്ലാ ത്യാഗവും വരുന്നവർ സഹിക്കും എപ്പോൾ എന്നറിയുമോ ഒരു ചില്ലി ക്യാഷ് കൊടുക്കാതെ ആണ് അവർ ഹജ്ജിനു വന്നിരുന്നെങ്കിൽ . പണ്ട് റസൂൽ (സ്വ) യുടെ കാലത്തിനെ പലരും പറയുന്നത് കേട്ടു . അന്നത്തെ കാലത്തിലെ ത്യാഗം ഒന്നും ഇന്നത്തെ കാലത്തിനു ഇല്ലല്ലോ എന്ന് .അന്നൊന്നും പണം കെട്ടി വെച്ചിട്ടല്ല ഹജ്ജ് കർമം ചെയ്തിരുന്നത് . അതുമല്ല കാലങ്ങൾ മാറുമ്പോൾ അതിന്റേതായ കാലാവസ്ഥകളിലും മാറ്റം ഉണ്ടാകും . ഇത് വരെ ഉണ്ടാകാതിരുന്ന ചൂടായിരുന്നു ഇത്തവണ ഹജ്ജിനു . അത് നിസ്സാരമായി കാണാതിരിക്കുക . നിങ്ങളോ നിങ്ങളുടെ കുടുംബമോ ഇത് പോലെ ചുട്ടു പൊള്ളുന്ന ചൂടത്ത് ഹജ്ജ് ചെയ്തിരുന്നെങ്കിൽ അന്ന് മനസ്സിലാക്കാമായിരുന്നു ഇപ്പോൾ ഇവരെ പോലെയുള്ളവർ അനുഭവിച്ച വേദനകൾ . അതില്ലാത്തിടത്തോളം കാലം ഇങ്ങനെ കണ്ട വീഡിയോയുടെ താഴെ പോയി പറഞ്ഞു കൊണ്ടിരിക്കും ഒരു ഉളുപ്പും ഇല്ലാതെ . കഷ്ടമാണ് നിങ്ങളുടെ കാര്യം .

  • @linzanoufal886

    @linzanoufal886

    Ай бұрын

    @@vlogsofnoufalwell said👏🏻

  • @linzanoufal886

    @linzanoufal886

    Ай бұрын

    @@salishamsss9668ameen🤲🏻

  • @Sulu123

    @Sulu123

    Ай бұрын

    ❤,🎉😂❤a😊1dz h😢😮bp xd❤​,😮😢👌😅

  • @fathimahusain9184

    @fathimahusain9184

    Ай бұрын

    ഞങ്ങൾ എല്ലാവരും ഇതിലുണ്ട് അവർ ചെയ്ദ് തന്ന സഹായം മറക്കാൻ കഴിയില്ല നിനക്കൊന്നും അദ് പറഞ്ഞാൽ മനസിലാവൂലടോ അനുഭവിച്ചറിയണം ഞങ്ങളെ സഹായിച്ച ഓരോരുത്തർക്കും ഒരായിരം ഹജ് ചെയ്ദ പ്രതിഫലം അള്ളാഹു കൊടുക്കും തീർച്ചയാണ്

  • @fathimafathu1342
    @fathimafathu1342Ай бұрын

    ആരോഗ്യ മുള്ള സമയത്ത് ഹജ്ജിന് പോകാൻ, ദുആ ചെയ്യണേ

  • @aminakunjumon2114
    @aminakunjumon2114Ай бұрын

    ആരോഗ്യം നഷ്ടപ്പെടുമ്മുൻപ് ഹജ്ജിനു സാധിപ്പിക്കണേ നാഥാ 🤲🏻🤲🏻

  • @ramlakoya7027

    @ramlakoya7027

    Ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishaa9145
    @ayishaa9145Ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും പാ ട് സന്തോ ശ o ഇനിയും ഒരു പാട് ത് വ ണ് കൾ മക്കയിലും മതിനയിലും നമുക്ക് എ എല്ലാവർക്കും പോയി ഹജ്ജും ഉംറയും ചെയ്യാൻ ടൗഫിക്ക് നൽ കണോ അല്ലാഹ് എന്ന് ദുആ 🤲🤲🤲🤲🌹🤲🤲🤲🤲🤲🤲

  • @Adhil-db9wq
    @Adhil-db9wqАй бұрын

    നിങ്ങൾക്കെല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ Misriya

  • @user-ni7qp9mp8s
    @user-ni7qp9mp8sАй бұрын

    Help ചയ്യുന്നവർക് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ ആമീൻ

  • @user-wz4kf1in2n
    @user-wz4kf1in2nАй бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവിനെ സഹായിക്കുന്നവരെ നൗഫലേ ഇനി എങ്ങനെ സഹായിക്കാൻ

  • @fathimapathu6903
    @fathimapathu6903Ай бұрын

    നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽക്കട്ടെ ആമീൻ

  • @linzanoufal886

    @linzanoufal886

    Ай бұрын

    Ameen🤲🏻

  • @Alhamdulillah__749
    @Alhamdulillah__749Ай бұрын

    അവരെ സഹായിക്കുന്നതിന് അല്ലാഹു പ്രതിഫലം തരട്ടെ ആമീൻ

  • @abidakader4105
    @abidakader4105Ай бұрын

    അല്ലാഹു ,സഹയിച്ചവർക്ക് അർഹമായ പ്രതിഫലം തരുമാറാകട്ടെ...ആമീൻ.

  • @vlogsofnoufal

    @vlogsofnoufal

    Ай бұрын

    ameen

  • @athikkaayyoob3767
    @athikkaayyoob3767Ай бұрын

    എന്നേഅറഫയില്‍നിന്ന് വഴിതെറ്റിയിട്ട് രകഷിച്ചഎന്‍റസഹൊദരികുട്ടീ.❤❤❤❤ഒരിക്കലുംമറക്കില്ല എന്‍റ ദുആഇല്‍എന്നുംഉള്‍പ്പടുത്തും.ഒരുപാട്തബില്‍ഇറങ്ങിഇറങ്ങിവീണ്ടുംനടക്കുംബാക്യത്തിന്ന്തബില്‍ എത്തിചേര്‍ന്നഞാന്‍,നിങ്ങളൊട്ഞാന്‍പറയുന്നുഎന്‍റസന്തൊഷംതനിമാകാര്‍ക്ക്എത്തിച്ചുകൊടുക്കാമൊ പറഞ്ഞാലും എനിക്ക് മതിവരില്ലlove you തനിമ

  • @linzanoufal886

    @linzanoufal886

    Ай бұрын

    Masha allah❤

  • @user-ws7ss6tc1p
    @user-ws7ss6tc1pАй бұрын

    Ente umma und❤sahayichathinn orayiram nanni

  • @Abidha-tc8bo
    @Abidha-tc8boАй бұрын

    ഹെ ൽ പ് ചെയ്യുന്ന വർക്കും അള്ളാഹു അർഹമായ പ്രതിഫലം ചെയ്യട്ടെ

  • @jasi432
    @jasi432Ай бұрын

    കൂടെ പോവാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല സഹോദരാ അതിനുള്ള സൗകര്യം വേണ്ടെ😓 എന്റെ ഉമ്മയും ഉണ്ട് الله അമ്മായിയുടെ ഇത്താത്ത യും ഉണ്ട് രണ്ട് പേര്‍ക്കും പിന്നെ കൂടെ ഉള്ള എല്ലാ ഹജ്ജ് ഉമ്മമാര്‍ക്ക് നീ ആഫിയത്തു കൊടുക്ക് الله ഇവരെ സഹായിക്കുന്നവര്‍ക്ക് നീ അര്‍ഹമായ പ്രതിഫലം കൊടുക്ക് الله أمين يارب العالمين

  • @shuhaibshubi

    @shuhaibshubi

    Ай бұрын

    ആമീൻ

  • @Sajitha-et9xg
    @Sajitha-et9xgАй бұрын

    എനിക്ക് ഹജ്ജ് ന് പോകാൻ ഭാഗ്യം നൽകണം അള്ളാ

  • @milanomecca4002

    @milanomecca4002

    Ай бұрын

    പിരിവെടുക്ക്

  • @user-gy3vb1qi9e
    @user-gy3vb1qi9eАй бұрын

    Allahu ningalkellam arhamaya prathifalam nalkatten aathmaatthamaayi dua cheyyunu

  • @hyderalipullisseri4555
    @hyderalipullisseri4555Ай бұрын

    അല്ലാഹുവിൻ്റെ അതിഥികൾ എന്ന് പറയണേ...🎉

  • @soudahaneefa1554
    @soudahaneefa1554Ай бұрын

    Ma shaAllah Alhamdulillah Haj thyagamanenn anubhavichale ariu

  • @kunjimolismail524
    @kunjimolismail524Ай бұрын

    Masha allah 👍👍

  • @fathimahusain9184
    @fathimahusain9184Ай бұрын

    ഒരു അപേക്ഷ ഉണ്ട് ദയവു ചെയ്‌തു ആരും വിതൗട് മുഹറം catacariyil വരരുദ് പ്ലീസ്. ഇവിടെ ഇപ്പോഴും ഹജിന്റെ തവഫ് ചെയ്യാത്തവരുണ്ട് പാവങ്ങൾക്ക് പാവങ്ങൾ ക് ആരും കൊണ്ടുപോവൻ ഇല്ല ഇദ്പോലെ kidmath ചെയ്യുന്നവരെ കാത്തിരിക്കുകയാണ് 😭😭😭🤲🤲🤲

  • @meharmajeed5614
    @meharmajeed5614Ай бұрын

    Barakallah

  • @shammupp
    @shammuppАй бұрын

    Ente ummayude sister und sahayichathinn orupaad nanni.

  • @vlogsofnoufal

    @vlogsofnoufal

    Ай бұрын

    masha allah .thank u

  • @anthukkax2994
    @anthukkax2994Ай бұрын

    അൽഹംദുലില്ലാഹ്

  • @shakkirac9333
    @shakkirac9333Ай бұрын

    Mashaallah 😊

  • @abdullatkhouse9964
    @abdullatkhouse9964Ай бұрын

    മാഷാ അല്ലാഹ്

  • @user-bh9vs8st4x
    @user-bh9vs8st4xАй бұрын

    Masha allah Entte muthamma edill und Allahu sahayichavark arhamaya Pradipalam tharatte

  • @Abidha-tc8bo
    @Abidha-tc8boАй бұрын

    കൂടെ അ വരുടെ ഹജ്ജു അല്ലാഹ് സ്വീകരിക്കട്ട

  • @mansoorkakkanad
    @mansoorkakkanadАй бұрын

    ഇതു പോലെ നല്ല അപ്ഡേഷൻ ഉറുള്ള ചാനൽ ആണ്‌ ഫൈസലിന്റെയും 🌹 ഫൈസൽ 🌹നൗഫൽ 🌹

  • @hanan24681

    @hanan24681

    Ай бұрын

    രണ്ടും കാണാറുണ്ട്. നൗഫൽ മക്കയും ഫൈസു മദീനയും.

  • @user-rw5fg2fo5j
    @user-rw5fg2fo5jАй бұрын

    Allhamdulillah

  • @hassankoya1396
    @hassankoya1396Ай бұрын

    Mashaallah

  • @ramlathkandangal8911
    @ramlathkandangal8911Ай бұрын

    ഹലാൽആയ ഉദേശങ്ങൾ മാറാൻ എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @ajmaltk8880
    @ajmaltk8880Ай бұрын

    Aameen

  • @shareefakk6101
    @shareefakk6101Ай бұрын

    Mashaallahalhamdulilla

  • @user-dy7rx8yh3j
    @user-dy7rx8yh3jАй бұрын

    Alhumdhulillh njan kazhinja hajje n vazhi thetti 5 manikkoor kazhlnjje oru malayyali payyan roomil konddakki allahu aamone aafiyyathulla dheerghuyus nalhatte

  • @shailanasar3824

    @shailanasar3824

    Ай бұрын

    Aameen🤲

  • @zayazayu1037
    @zayazayu1037Ай бұрын

    അല്ലാഹ്... എന്റെ നാട്ടിൽ ഉള്ള ഒരാൾ ഉണ്ട്

  • @razinajeeb3021
    @razinajeeb3021Ай бұрын

    Alhamdiluah

  • @Alhamdulillah__749
    @Alhamdulillah__749Ай бұрын

    നമ്മുടെ നാട്ടിലെ ഒരാൾ ഉണ്ട്‌ മാഷാ അല്ലാഹ് yellow color കുട

  • @shailanasar3824
    @shailanasar3824Ай бұрын

    MashaAllah

  • @user-wj1jb6dv5q
    @user-wj1jb6dv5qАй бұрын

    Alhmdulillah

  • @falahjunaid4207
    @falahjunaid4207Ай бұрын

    പടച്ചവന്നോ എത്രയു പ്പോട്ടന്ന് കടം വീട്ടിത്തരണ്ണമോ ഒരു ഉംറ യകിലും ചെയാൻ ഉള്ള സബത്ത് തരണമോ.. റബോ

  • @mansoorkakkanad
    @mansoorkakkanadАй бұрын

    ഫൈസൽ 🌹

  • @muhammedkhan3199
    @muhammedkhan3199Ай бұрын

    അല്ലാഹുവിന്റെയും ,, റസൂലിന്റെയും വാക്കിന് ഒരുവിലയും കല്പിച്ചില്ല ഇവർ. അള്ളാഹു അവർ ചെയ്ത എ ല്ലാതെറ്റുകളും പൊറുത്തു തരട്ടെ. ആമീൻ

  • @mymoonakp258
    @mymoonakp25820 күн бұрын

    Last year vazhi tettiya orma varunnu last kmcc help chaidu thanks kmcc

  • @SeenathBasheer-wl5yn
    @SeenathBasheer-wl5ynАй бұрын

    🤲🤲

  • @rizurizwa6125
    @rizurizwa6125Ай бұрын

    എന്റെ umma und😐😔

  • @jasirasiddhique957
    @jasirasiddhique957Ай бұрын

    Ente umma und

  • @riazcp828
    @riazcp828Ай бұрын

  • @Rajasree198
    @Rajasree198Ай бұрын

    What about heat wave?.. please give a clear picture.. Hope all of them are safe ..m

  • @mufeed3207
    @mufeed3207Ай бұрын

    മെഹറം ഇല്ലാതെ പോയ ഹജ്ജുമ്മ മാർ ദുൽഹിജ്ജ 13 ന്2 pm മണിക്ക് മിനായിൽ നിന്ന് ബസിൽ അവരെ അസീസിയയിൽ എത്തിച്ചു. ഹുജാജ് അവർക്ക് കൃത്യമായി നിർദേശം നൽകിയിരുന്നു ദുൽഹിജ്ജ 12 ന് മിനായിൽ നിന്ന് തിരിക്കുന്നവർ സ്വന്തം റിസ്കിൽ പോകണം. ദുൽഹജ്ജ് 13 ന് ആണ് നമ്മുടെ ബസ് ഉണ്ടാവുക എന്നത്. എൻ്റെ ഉമ്മ ഹജ്ജിന് പോയിട്ടുണ്ട് അവർ ദുൽഹജ്ജ് 13 നാണ് മിനായിൽ നിന്ന് Alhamdulillah വാളണ്ടിയേഴ്സിനും, മറ്റുള്ളവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.....

  • @ramlamohammadkutty340
    @ramlamohammadkutty340Ай бұрын

    😢❤

  • @shakkirac9333
    @shakkirac9333Ай бұрын

    avaru koode ente ummayum undu

  • @muhammedsufiyansufiyan4623
    @muhammedsufiyansufiyan4623Ай бұрын

    A Tharayum

  • @ayoobmahmood873
    @ayoobmahmood873Ай бұрын

    പൊന്നു മക്കളെ ഒരു ലക്ഷം.. 2l.. ലക്ഷം അല്ലെങ്കിൽ 5ലക്ഷം ആളുകൾ അല്ലാ ഹജ്ജിനു എത്തിയദ് allaahuVinde അനുഗ്രഹം അവിടെ എത്തിയ എല്ലാവർക്കും കിട്ടിയല്ലോ... Maashaallaah...

  • @NihalCmd
    @NihalCmdАй бұрын

    Alamdulilla

  • @sabirahakeem4319
    @sabirahakeem4319Ай бұрын

    എന്റെ ഉമ്മ ഉണ്ട്

  • @davoodtm45
    @davoodtm45Ай бұрын

    ഇവരുടെ കുറ്റം കൊണ്ടല്ല ഇവർ നടക്കേണ്ടി വന്നത് എങ്കിൽ ഈ നടത്തവും ത്യാഗം തന്നെ.

  • @balveer7707
    @balveer7707Ай бұрын

    Nhann.nawfalindeyu.mfaisalindeyumvediyokanarund.alhamdulilla

  • @muhammedajmal.p.k4876
    @muhammedajmal.p.k4876Ай бұрын

    എൻ്റെ കുടുംബക്കാർ രണ്ട് പേർ ഉണ്ട്

  • @swalihabayan8080
    @swalihabayan8080Ай бұрын

    😢😢

  • @mariyambeebi7415
    @mariyambeebi7415Ай бұрын

    Without mehrathil vannavar varumbol nalla ushar 50 age kayijhavar madagumbol self bag polum edukkan pattill😮a

  • @SHANaIrshadEmi
    @SHANaIrshadEmiАй бұрын

    എൻ്റെ ഉമ്മ ഉണ്ട്

  • @cheppzz
    @cheppzzАй бұрын

    Ivarude Ameer marevide

  • @sulfathbepm583
    @sulfathbepm583Ай бұрын

    👍🌹 നിങ്ങൾ എവിടെ വർക്കു chryyunu

  • @vlogsofnoufal

    @vlogsofnoufal

    Ай бұрын

    ഞാൻ ഹോസ്പിറ്റലിൽ നേഴ്സ് ആണ്

  • @abdulrahmanedappully7427
    @abdulrahmanedappully7427Ай бұрын

    ഒരുപാട് ആളുകൾ മരിച്ചു എന്ന് പറയുന്നുണ്ടല്ലോ ശരിയാണോ

  • @mujeebnk1258
    @mujeebnk1258Ай бұрын

    എന്റെ ഉമ്മ ഇണ്ട് ഇതിൽ

  • @sajinarazak2749
    @sajinarazak2749Ай бұрын

    0:39

  • @noorjarahman705
    @noorjarahman705Ай бұрын

    ഫൈസൽ നൗഫൽ ❤️

  • @user-ni7qp9mp8s
    @user-ni7qp9mp8sАй бұрын

    വീഡിയോ ഷൂട്ട്‌ ചെയ്യണം

  • @sayedabdurahiman2175
    @sayedabdurahiman2175Ай бұрын

    ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളി ലും നാട്ടുകാരിലും എത്തിക്കുക. ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്ത അധികാരികള്‍ കണ്ണ് തുറക്ക ട്ടേ?

  • @bavamk4254
    @bavamk4254Ай бұрын

    എത്തി നാണ് ബാഗ് തലയിൽ വെച്ച് നടക്കുന്നത് കാണുബോ എന്തോ തോന്നുന്നു

  • @fathimamusthafa7791

    @fathimamusthafa7791

    Ай бұрын

    അവർ കുറെ ദൂരം നടന്നു കൈ കടയുമ്പോ തലയിൽ വെച്ചു പോകുന്നതാണ് ബാഗും തൂക്കി എത്ര നേരം നടന്നു കാണും

  • @abdullack4577
    @abdullack4577Ай бұрын

    30 laksham pankedutha hajil ithu pole parathikludayilla.....

  • @aminakunjumon2114
    @aminakunjumon2114Ай бұрын

    പ്രൈവറ്റായി പോയവർക്ക് ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടോ

  • @davoodtm45
    @davoodtm45Ай бұрын

    എന്നാൽ മഹ്റമുകളെ കൂട്ടിയായിരുന്നു ഇവർ വരേണ്ടിയിരുന്നത്.

  • @fathimaali205
    @fathimaali205Ай бұрын

    Tok

  • @user-du7zc3ht4g
    @user-du7zc3ht4gАй бұрын

    ലക്ഷദ്വീപിൽ നിന്നുള്ള ആൾക്കാരെ കണ്ടില്ലേ

  • @vlogsofnoufal

    @vlogsofnoufal

    Ай бұрын

    ബിൽഡിങ് നമ്പർ പറയു

  • @ashrafkb4825
    @ashrafkb4825Ай бұрын

    ഇവരുടെ കൂടെ പുരുഷന്മാർ ഇല്ലേ?

  • @vlogsofnoufal

    @vlogsofnoufal

    Ай бұрын

    മെഹറം ഇല്ലാതെ വന്നവർ ആണ് . ആണുങ്ങൾ കൂടെ ഇല്ല

  • @milanomecca4002
    @milanomecca4002Ай бұрын

    കണ്ടിട്ട് സ്വർണക്കടത്തിനു പോയവരെ പോലെ ആർക്കറിയാം

  • @subairpa5906
    @subairpa5906Ай бұрын

    Paavangele, sahayikkilla, atondaa, islaam, virudham, moharam, nirbandam, hajj, sheriyaavilla

  • @shahinahashim3892
    @shahinahashim3892Ай бұрын

    അൽഹംദുലില്ലാഹ്

Келесі