pvc പൈപ്പിലെ കുരുമുളക് കൃഷി 3 വർഷമായി വിളയുന്നു

Пікірлер: 27

  • @subhashmadhavan9855
    @subhashmadhavan9855

    ഏതൊക്കെ ഇനങ്ങളാണ് പിവിസിയിൽ വളർത്താൻ നല്ലത്.. പെട്ടെന്ന് വളർന്ന് പൈപ് മൂടാൻ പറ്റിയ ഇനങ്ങൾ.. പന്നിയൂർ 1നല്ല വളർച്ചയുള്ള ഇനമാണോ.. പന്നിയൂർ 5 നല്ലതാണോ നമ്മുടെ കാലാവസ്ഥയിൽ.. കായ്ക്കാറുണ്ടോ നല്ലരീതിയിൽ... ഞങ്ങളുടെ ഭാഗത്ത് കരിമുണ്ടയും പന്നിയൂരും നന്നായിരിക്കും കായ്ക്കാറുണ്ട് നല്ല വളർച്ചയും.. ഇടക്ക് കേടും വരുന്നുണ്ട്..

  • @ramananvm7180
    @ramananvm7180

    4 inch pvc Pippe മുറിക്കാതെ മണ്ണിൽ ഉറച്ചി കൊട്ക്കാൻക്കാൽ കഴിയുമോ കാരണം മുറിച്ച പൈപ്പ് കുരുമുളക വളർന്നു കഴിയു പ്പോൾ കാറ്റ് പിടിച്ച് മുറിഞ്ഞ ഭാഗത്തെ നിന്ന് വളളി ചരിച്ചു പോക്കുന്നു

  • @hajaranazar1724
    @hajaranazar1724

    കൊള്ളാം ഇക്കാ ഞാൻ അവിടെ വന്ന് കണ്ടിട്ടുണ്ട് ഞാനും ചെറിയ രീതിയിൽ ചെയ്തിട്ടുണ്ട് വീട്ടിലേക്ക് ആവശ്യമായത് 👍👌🏻👌🏻🥰🥰🥰🥰

  • @koyakiyattur4405
    @koyakiyattur4405

    എത്ര വർഷം കൊണ്ടാണ് കായിഫലം കിട്ടുക എത്രയാണ് ഒരു പീസിന് ഒരു പിവിസി പൈപ്പിൽ എത്ര വള്ളി ഇടണം

  • @prabhakaranthiruthummal738
    @prabhakaranthiruthummal738

    സാർ, ഇതിന്റെ പരിപാലനരീതി എങ്ങിനെയാണ് , ഒന്ന് വിവരിക്കാമോ?

  • @shhithinlal9526
    @shhithinlal9526

    ഇത് എന്ത് ഇനം കുരുമുളക് ആണ്

  • @darulqanaa601
    @darulqanaa601

    എത്ര ഉയരംവേണംപൈപ്പ്

  • @ShamseermandadVk-fi9yq
    @ShamseermandadVk-fi9yq

    ഏണി ചാരി പറിക്കാൻ പറ്റില്ല

  • @kamarudheenvk1814
    @kamarudheenvk1814

    നമ്പർ ഉണ്ടോ ഇക്ക

  • @safiyapocker6932
    @safiyapocker6932

    Thanks good information

  • @sunilkumararickattu1845
    @sunilkumararickattu1845

    👌💅💯

Келесі