പഴചെടികൾ വാങ്ങാൻ ഹോം ഗ്രോണിലേക്കുള്ള യാത്ര

Тәжірибелік нұсқаулар және стиль

പഴചെടികൾ വാങ്ങാൻ ഹോം ഗ്രോണിലേക്കുള്ള യാത്ര
#krishitips #anit #kerala #agriculture
Homegrown Nursery & Farms : Call: 04828 297001
Address: 12/458-B, Vizhikathodu P.O, Kanjirappally, Kerala 686518
Farms: Whats app / Call: 8113966600 Call: 04828 297001
==================================
കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
================================
For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala
Buy Seeds Online: agriearth.com/
🌱For Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting:
amzn.to/3N1UP19
🛒Farming tools amzn.to/2EB7J29
» Instagram: / anitthomasvlogger
»Facebook: / anitvlogger
» Faceook Group: / anitslivekeralakrishi

Пікірлер: 258

  • @ckpadmanabhan9163
    @ckpadmanabhan91632 жыл бұрын

    Santhol ആൾ സഞ്ചാരമില്ലാത്തിടത്തേക്ക് മാറ്റി നടുക. വലിയ wt പഴം,plant നല്ല ഉയരം ഉരുപ്പടിക്ക് ..vodka drinks making fruit. Peanut butter കുരു കപ്പലണ്ടി..red ആകുമ്പോൾ Outer portion വെണ്ണ.. പച്ച മെഴുക്കു പുരട്ടി ഉണ്ടാക്കി നോക്കു.

  • @santhoshul6420
    @santhoshul64202 жыл бұрын

    സ്ഥലപരിമിതിയുള്ളവർ santhol, പീനട്ട് ബട്ടർ ഫ്രൂട്ട് എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്....

  • @vishnuchandramohananajitha7684

    @vishnuchandramohananajitha7684

    Жыл бұрын

    @JAIN ANTONY no use cash and place waste

  • @earth5966

    @earth5966

    Жыл бұрын

    @JAIN ANTONY കൊളില്ല

  • @Nhdve

    @Nhdve

    Жыл бұрын

    Abiyu?

  • @augustine76

    @augustine76

    10 ай бұрын

    ​@@NhdveAbiu is good

  • @TravelBro
    @TravelBro2 жыл бұрын

    Homegrown 40 തൈകൾ ആണ് 2 വർഷം മുൻപ് ഞാൻ മേടിച്ചുകൊണ്ട് വന്നത്. തൈകൾ ഒക്കെ നല്ലതാണ് ഹൃദ്യമായ ശ്രീകരണം അതാണ് നമ്മളെ വീണ്ടും വീണ്ടും നമ്മൾ ഇവിടേക്കു എത്തിക്കുന്നത് 👌❤

  • @madhu3224

    @madhu3224

    Жыл бұрын

    മണ്ണാങ്കട്ടയാണ്

  • @serenamathan6084

    @serenamathan6084

    11 ай бұрын

    ശരിയാണ്. അവർ നല്ല രീതിയിൽ ആണ് കസ്റ്റമേഴ്സിനോട് ഇടപെടുന്നത്. എന്നാലും ഒരു കിഴങ്ങൻചെറുക്കൻ ഉണ്ട്...! അവന് details ഒക്കെ പറഞ്ഞു തരാൻ മടിയാണ്. ബാക്കിയുള്ള staff എല്ലാരും തന്നെ നല്ല ഇടപെടീലാണ്. വളരെ helpful ആണ്.

  • @aboveandbeyound9605
    @aboveandbeyound96052 жыл бұрын

    Homegrown is best also Sebastin explains well

  • @shymolalex8536
    @shymolalex85362 жыл бұрын

    sebane.... very good explanation...👍

  • @smartneo
    @smartneo2 жыл бұрын

    I hope you are doing a high density plantation .In your next video ,pls do mention the planting distance and the methords you use in choosing the near by plants (example is that based on plant growth , sunlight , water necessity, etc ) I hope it will be helpfull for many ppl like me. keep up the good work . Looking forward

  • @ashrafpullas630

    @ashrafpullas630

    2 жыл бұрын

    @%

  • @smartneo
    @smartneo2 жыл бұрын

    As always good presentation , Just a question i see that the plants you bought are small , In manuthy they are selling big plants . is it worthy to buy big plants or small ones from home grown .. need your honest opinion . iam also planning to do the plantation of fruit trees in August when ill be coming to India . So following your guidelines and waiting for the next video.

  • @suhail-bichu1836
    @suhail-bichu18362 жыл бұрын

    സെബാസ്റ്റ്യൻ സാറിന്റെ വിശദീകരണം സൂപ്പർ🥰🥰👌

  • @Livekerala

    @Livekerala

    2 жыл бұрын

    Thank you for watching videos

  • @binnochanthomas7292
    @binnochanthomas7292 Жыл бұрын

    Mr Sebastian , very good , go ahead,,

  • @mustafavpvp3539
    @mustafavpvp35392 жыл бұрын

    All are good & ok , but peanut butter is not a valuable in a small fruit garden, jaboticaba maybe better instead of pb

  • @sheikhaskitchen888
    @sheikhaskitchen8882 жыл бұрын

    അടിപൊളി ടീച്ചറെ അടിപൊളി

  • @khaderk3511
    @khaderk35112 жыл бұрын

    ചേച്ചിക് സാൻതോൾ, അച്ചാച്ചെറു, മിൽക്ക്ഫ്രൂട്ട് ഇവ ഒഴിവാക്കി ഇതിനേക്കാൾ നല്ല ഫ്രൂട്ട്സ് തൈകൾ അവിടെ തന്നെ ഉണ്ടായിരുന്നു കാത്തിരുന്നുകാണാം

  • @harisay7941
    @harisay79412 жыл бұрын

    Respected Teacher, we all coming to your home for a farm visit...........very very interesting video......thank you very much.

  • @matmampra3231

    @matmampra3231

    Жыл бұрын

    6J j to

  • @lathikakuniyil7097
    @lathikakuniyil70972 жыл бұрын

    സൂപ്പർ👍👍

  • @Hamaraduniya10k
    @Hamaraduniya10k2 жыл бұрын

    Is any verify grow up in North India. Maximum hot 🔥 45 degree Celsius Jamnagar Gujarat. Please suggest

  • @sumathiprakash1890
    @sumathiprakash18902 жыл бұрын

    Hi Mam, I am a new subscriber to your Channel. I saw your Asospireillam video today. Clear explanations.

  • @Livekerala

    @Livekerala

    2 жыл бұрын

    Thank you so much 🙂

  • @bijiprakash5484
    @bijiprakash54842 жыл бұрын

    Good information 👍

  • @harekrisna8771
    @harekrisna8771 Жыл бұрын

    shybi thank you.

  • @abdulrazack1222
    @abdulrazack12222 жыл бұрын

    Oru Achanum Ammakkum undakunna pala valippam Aayrikum Adhe model marangalum ella pahangalum okkea

  • @faslurahman2079
    @faslurahman20792 жыл бұрын

    മിൽക്ക് ഫ്രൂട്ട്, peenut ഇത് രണ്ടും വെറുതെ ആയി നോക്കി വളർത്തി പിന്നെ വെട്ടിക്കളയാം ബാഡ് ഫ്രൂട്

  • @asitmetha1908
    @asitmetha19082 жыл бұрын

    Nice 👌👍 Nersere . Super 🙏

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    Good video.👍❤

  • @midhunmidhuz3182
    @midhunmidhuz31822 жыл бұрын

    ഹായ് Teacher 👍😍

  • @goodman3621
    @goodman36212 жыл бұрын

    ഇവരുടെ നങ്ക ടാക്ക് നല്ല പ്ലാവാണ്. കുഴയാണെങ്കിലും നല്ല മധുരവും ചുവന്ന നിറവുമാണ്

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    Thanks for your comment.

  • @ronysebastian89

    @ronysebastian89

    4 ай бұрын

    Nakadakku ഏത് ടൈപ്പ് ആണ് നല്ലതു

  • @jollybibu1466
    @jollybibu1466 Жыл бұрын

    Please give your exact place at Thodupuzha

  • @aboveandbeyound9605
    @aboveandbeyound96052 жыл бұрын

    Please post videos on Mangosteen how to make them grow faster and fruit faster

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    Ok, I will do

  • @gopalakrishnank8844
    @gopalakrishnank8844 Жыл бұрын

    Payyannur bhagathekku vahanamvarunnundo?

  • @firoskareem62
    @firoskareem62 Жыл бұрын

    ആളുകൾക്ക് ഉപകാരമുള്ള ഒരു വീഡിയോ , യൂട്യൂബ് പഴചെടികൾ കണ്ട് ഏതു വാങ്ങണമെന്നറിയാതെ കിളി പോയിക്കിടക്കുന്ന എന്നെ പോലുള്ളവർക്ക് നല്ല ഒരു ഉപകാരമുള്ള വീഡിയോ. പ്രത്യേകം അഭിനന്ദനം ആ കാര്യങ്ങൾ വളരെ കൃത്യമായി പറന്ന് തന്ന ചേട്ടന് പ്രത്യേകം അഭിനന്ദനങൾ. (സ്റ്റാഫ് ആയാൽ ഇങ്ങനെ വേണം)

  • @Livekerala

    @Livekerala

    Жыл бұрын

    Thank you for watching live kerala videos

  • @evmohanan2658
    @evmohanan26582 жыл бұрын

    പിനറ്റ് ബട്ടർ അത്രയ്ക്ക് നല്ലതല്ല എന്ന് ടീച്ചർക്കും അറിയാം . എങ്കിലും Select ചെയ്താൽ അതിന്റെ ഗുണം ടീച്ചർക്കു മാത്രം😄😄😄😄

  • @abrahamvarghees866
    @abrahamvarghees8662 жыл бұрын

    Ethinte ellam vilaa kudy parayamo

  • @prassannavarghese1029
    @prassannavarghese10292 жыл бұрын

    How can I get sweet red dragon fruit seedlings and it's price. I am from Thrissur. Can you courier the same.

  • @mathewvarghese4545
    @mathewvarghese45452 жыл бұрын

    സ്വന്തം സ്ഥാപനത്തോട് എത്ര ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ. സെബാസ്റ്റ്യൻ ചേട്ടൻ.👍❤👌 ടീച്ചർക്കും ഫാമിലിക്കും ഇത്രയും ഫ്രൂട്ട്സ് വെക്കാനുള്ള മനസ്സു തോന്നിയല്ലോ. വെരി ഗുഡ്.

  • @Livekerala

    @Livekerala

    2 жыл бұрын

    Thank you for the support , Keep watching

  • @agnesjoseph1368
    @agnesjoseph1368 Жыл бұрын

    All the best for a wonderful orchard.

  • @Livekerala

    @Livekerala

    Жыл бұрын

    Thank you for watching videos

  • @nishaa.k.7414
    @nishaa.k.74142 жыл бұрын

    Pachakkari nadan eppozhanu start cheyyendaathu

  • @gopalanpradeep64
    @gopalanpradeep642 жыл бұрын

    Good 👍

  • @koyakadavath1585
    @koyakadavath15852 жыл бұрын

    NPK ക്ക് പകരം. എല്ലാ ഇലകളും. സ്ലുറി ആയി ഉപയോഗിക്കുന്നുണ്ട് പോഷകങ്ങൾ കറക്ട്. ആണോ

  • @navaskkkuttikkattil1744
    @navaskkkuttikkattil17442 жыл бұрын

    Plant nte price koode venamayirunnu

  • @Nulmay24
    @Nulmay24 Жыл бұрын

    Home grown is interested in selling plants. Not caring to customer problems related to the plants.

  • @mustafapp875
    @mustafapp8752 жыл бұрын

    മേഡം, കൂടെ ഞങ്ങളും ഉണ്ട്. ലൈക്ക്; ഷെയർ എല്ലാം ചെയ്തിട്ടുണ്ട്.

  • @Livekerala

    @Livekerala

    2 жыл бұрын

    Thank you for the support

  • @sandeepkumaras2281
    @sandeepkumaras22812 жыл бұрын

    Perfect spot 👌👌👌👌

  • @Livekerala

    @Livekerala

    2 жыл бұрын

    Thanks ✌️

  • @jobinthomas2184
    @jobinthomas21842 жыл бұрын

    Thank you🙏.

  • @Livekerala

    @Livekerala

    2 жыл бұрын

    You’re welcome 😊

  • @coolatschool9161
    @coolatschool91612 жыл бұрын

    Super👏🏼👏🏼👏🏼

  • @amithsagar8518
    @amithsagar85182 жыл бұрын

    Plant ചെയ്യുന്ന വീഡിയോ ചെയ്യുമ്പോൾ rate കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    തീർച്ചയായും 👍

  • @venisudheesh8112
    @venisudheesh81122 жыл бұрын

    👏👏

  • @sojimathew8130
    @sojimathew81302 жыл бұрын

    Home growen ന്റെ തൈകൾക്ക് over രാസവളം കൊടുത്താണ് നിർത്തിയിരിക്കുന്നത്

  • @gokulbose6656
    @gokulbose66562 жыл бұрын

    We’re is durian ?

  • @defender8481
    @defender84812 жыл бұрын

    Peanut butter santholum vendayirunnu

  • @stephenpaul3292
    @stephenpaul32922 жыл бұрын

    സാന്തോൾ & പീനട്ട് ബട്ടർ fruit വേണ്ടായിരുന്നു

  • @lisymolviveen3075
    @lisymolviveen30757 ай бұрын

    Kollam 👌

  • @praveenp7168
    @praveenp7168 Жыл бұрын

    തൈകൾക്ക് എല്ലാ० ഒടുക്കത്തെ വിലയാണ് ചെറിയ തൈകൾക്ക് വരെ ഏതാണ്ട് 300രു മുതൽ 350രൂ വരെയാകു०

  • @sdqali7421
    @sdqali74218 ай бұрын

    Avide courier undo

  • @shinepj001
    @shinepj0012 жыл бұрын

    🙏🙏👍👍

  • @mohamedfaizal2555
    @mohamedfaizal255511 ай бұрын

    Price koodi undengil poli

  • @asluk3549
    @asluk3549 Жыл бұрын

    price koodi include aakamayirunnu

  • @anjalysreedharan7601
    @anjalysreedharan76012 жыл бұрын

    ❤️❤️

  • @deepur7442
    @deepur74422 жыл бұрын

    പിനറ്റ് ബട്ടർ എടുത്ത് ദൂരെ കളയുക

  • @susanpalathra7646
    @susanpalathra76462 жыл бұрын

    അച്ചാച്ചെറു കായ്ക്കാൻ ഒരുപാട് വർഷങ്ങൾ പിടിയ്ക്കും.

  • @lukosethomas5622
    @lukosethomas5622 Жыл бұрын

    kastard apple seethapasham

  • @nkyasar1013
    @nkyasar1013 Жыл бұрын

    റംബൂട്ടാൻ ന്റെ മോർഗാഡിങ് ന്റെ തൈ ഉണ്ടോ?

  • @anithavenu2024
    @anithavenu20242 жыл бұрын

    Priyoor mango is very tasty…..disappointing thing is that it’s full of worms… Columb mango is the best….

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    Ok, thanks for your comment.

  • @kapaius5760

    @kapaius5760

    6 ай бұрын

    There is a method to overcome this. Search net.

  • @defender8481
    @defender84812 жыл бұрын

    👍

  • @serenamathan6084
    @serenamathan608411 ай бұрын

    മേഡത്തിൻറെ ആത്മാർത്ഥത ശ്ളാഘനീയം തന്നെ...👍🏼 കുറേനാൾ മുമ്പ് മാഡത്തിന്റെ ഒരു വീഡിയോയിൽ മാഡം മൺവെട്ടി എടുത്ത് ഒന്നാന്തരമായി കിളക്കുന്നതു കണ്ടു. ഞങ്ങടെയൊക്കെ കണ്ണുതള്ളിപ്പോയി...😮 അതിൽനിന്നും മാഡത്തിന്റെ ആത്മാർഥത മനസ്സിലാക്കാൻ പറ്റി. അഭിനന്ദനങ്ങൾ🎉🎉. (ഞങ്ങൾക്ക് ചെറിയ അസൂയ ഇല്ലാതില്ല, കേട്ടോ...😅😅)

  • @Livekerala

    @Livekerala

    11 ай бұрын

    Thank you for watching videos

  • @lailata4059
    @lailata40592 жыл бұрын

    Lair chaithathu pettennu marinju veezhum,

  • @vishnuvarkala1
    @vishnuvarkala12 жыл бұрын

    👍🏻

  • @abhijithjk9975
    @abhijithjk99758 ай бұрын

    Seedless lemon nallathano ചെടി ഉള്ളവർ റിപ്ലൈ തരണ പ്ലീസ്

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil81997 ай бұрын

    very good demostration ...thank you Ma'am 👌🙏🙏🙏

  • @Livekerala

    @Livekerala

    7 ай бұрын

    thank you for watching videos

  • @thachoosfoods5041
    @thachoosfoods50412 жыл бұрын

    Penut butter tastilla.

  • @kegiesvion
    @kegiesvion2 жыл бұрын

    ഇനി ഒരു ഇരുപതു സെന്റ് ഉണ്ടോ തൈ വെക്കാൻ.

  • @augustineva1909
    @augustineva19092 жыл бұрын

    ഉവ്വ ഉവ്വ 👍👍

  • @rasheedakambadath882
    @rasheedakambadath8822 жыл бұрын

    💞💞💞👍

  • @ponnammathankan616
    @ponnammathankan6162 жыл бұрын

    Useful video

  • @Livekerala

    @Livekerala

    2 жыл бұрын

    Glad you think so!

  • @madhu3224
    @madhu3224 Жыл бұрын

    ഏജൻ്റ് പണിക്ക് കമ്മീഷൻ എത്ര കിട്ടി? അവിടെ വിൽക്കാതെ കിടക്കുന്ന ചെടികൾ കച്ചവടം ചെയ്യിക്കാൻ കർഷകശ്രീ യത്നിക്കുക...

  • @susyrenjith6599
    @susyrenjith65992 жыл бұрын

    ഞങ്ങളും ഹോംഗ്രൗണിൽ പോകുന്നുണ്ട്

  • @devannair5181
    @devannair5181 Жыл бұрын

    Abiu പ്ലാന്റ് തൈ കിട്ടുമോ വില എത്ര

  • @surendranv-5971
    @surendranv-59712 жыл бұрын

    ALL THE BEST

  • @Livekerala

    @Livekerala

    2 жыл бұрын

    thank you for the watching videos

  • @thomasmathew2614
    @thomasmathew26142 жыл бұрын

    🌷👍👍🌷

  • @kuttappykuttappy414
    @kuttappykuttappy4142 жыл бұрын

    Video വളരെ നന്നായിരുന്നു. Regular class ഉളള ഇപ്പോൾ ടീച്ചറിന് സമയം കിട്ടുന്നുണ്ടോ?

  • @sulaimansajipa8948
    @sulaimansajipa89483 ай бұрын

    online ആയി എത്തിച്ച് കൊടുക്കുന്നുണ്ടോ

  • @KishorKumar-br5rj
    @KishorKumar-br5rj2 жыл бұрын

    Location please

  • @rajeevrajeev3696
    @rajeevrajeev36962 жыл бұрын

    Rate ഒന്ന് പറയു. എന്നാലല്ലേ എല്ലാവർക്കും അറിയാൻ പറ്റു 🙏🙏

  • @mohdnajeeb6870
    @mohdnajeeb6870 Жыл бұрын

    Orikalum home grown ill poyi vangaruthe home growninte plants outer nurseryil ninnum vanguka ennal vila kurachum helthy plantum kittum karanam ivar nurserykarkku helthy plant kodukkum nammale pole visvasichu pokunnavarkku nurserykarku kodukkan pattatta unhealthy plant vila kootti nalkum njan kollam parippallyil ninnu poyi 15000 rupayude plants oru varsham munne vangiyirunnu

  • @muhammedashrafk8783
    @muhammedashrafk878311 ай бұрын

    Hi aunty,h ru, I like ur videos 🎉🎉🎉🎉

  • @Livekerala

    @Livekerala

    11 ай бұрын

    Thank you so much 🙂

  • @hirangecars9374
    @hirangecars9374 Жыл бұрын

    Ithu evidanu

  • @user-or3sc4nl9y
    @user-or3sc4nl9y2 жыл бұрын

    ഒന്ന് പറയാം ഇപ്പോൾ അവിടെ ഉള്ള ഒട്ടുമിക്ക ചെടികളും പുറത്തുനിന്നു വാങ്ങി വിൽക്കുന്നതാണ്

  • @umarcherooth4140

    @umarcherooth4140

    2 жыл бұрын

    സത്യം

  • @AvialOfficial
    @AvialOfficial9 ай бұрын

    കൊറിയർ ചെയ്തു തരുമോ

  • @user-fr4bp8jo4i
    @user-fr4bp8jo4i5 ай бұрын

    Parcel service undo eniku , veyetnam erly, thailand red, plavuka 1 each, kkolumb mavu, thaivan pink pera, 1each.venam

  • @Livekerala

    @Livekerala

    2 ай бұрын

    please contact Homegrown Nursery & Farms : Call: 04828 297001

  • @somank2198
    @somank21982 жыл бұрын

    വിലകൂടി പറയു ദയവായി

  • @lalsy2085
    @lalsy20852 жыл бұрын

    Plants ന്റെ price കൂടി ഉൾപ്പെടുത്തിയെങ്കിൽ നന്നായിരുന്നു

  • @johnsonmathew8300

    @johnsonmathew8300

    2 жыл бұрын

    👍

  • @tomaugustine8732

    @tomaugustine8732

    2 жыл бұрын

    N18 375

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    @@tomaugustine8732N18 350/-

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    @@johnsonmathew8300 Sir, thanks for your great support.

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    തീർച്ചയായും, നടുമ്പോൾ വില കൂടി ഉൾപ്പെടുത്താം.

  • @abdulazees4619
    @abdulazees461910 ай бұрын

    പീനട്ട് ബട്ടർ,സാ ന്തോൾ വെറുതെയാണ്.മിൽക്ക് ഫ്രൂട്ട് കാഴ്ച്ചു എങ്കിൽ ടീച്ചർ വിവരം അറീക്കണം

  • @shahusworld4269
    @shahusworld42692 жыл бұрын

    ഉവ്വ.. ഉവ്വ... ഉവ്വ.... എത്ര രൂപയാ ഈ പ്ലാന്റ് നു ഒകെ

  • @ganh222
    @ganh2222 жыл бұрын

    Avide Nam doc mai mango thai kittumo?

  • @Livekerala

    @Livekerala

    2 жыл бұрын

    please contact homegrown

  • @kijokijo5210
    @kijokijo52102 жыл бұрын

    Supp

  • @jayasrees2751
    @jayasrees2751 Жыл бұрын

    റംപുട്ടൻ വാങ്ങിവച്ചിട്ട് 5 yrs ആയി കായ്ച്ചില്ല

  • @jazimjazi2094
    @jazimjazi20942 жыл бұрын

    ചേച്ചിയുടെ സ്ഥലം എവിടെ ആണ്

  • @radhagopinath9468
    @radhagopinath9468Ай бұрын

    Avide tthayland malberry plant undo?

  • @Livekerala

    @Livekerala

    Ай бұрын

    please contact homegrown

  • @kenzamariyam2479
    @kenzamariyam24792 жыл бұрын

    Fruits chedy chatti യില്‍ വെച്ചാൽ endu valamaanu കൊടുക്കേണ്ടത് എന്റേത് ഒന്നും kaayikkunnilla

  • @vishnuchandramohananajitha7684

    @vishnuchandramohananajitha7684

    Жыл бұрын

    Fruit plants pots el vechu kazhinjuttu mathram alla valam kodukedath, ath plant cheyumbol thane valam kodukanam. potting mix undakumbol , chanaka podi or compost, vepin pinnak, coco peat compost, born meal or rock phosphate. Ellam venam. Ennittu venam plants nadan. Nattulazhinjal edayk ee valangal kodukanam also npk foliar fertiliser kodithal nalla healthy plants ayi varm.

  • @sibyj984
    @sibyj9842 жыл бұрын

    ❤️❤️❤️👏

  • @anitthomas9899

    @anitthomas9899

    2 жыл бұрын

    Thanks for watching videos.

  • @agnesjoseph1368
    @agnesjoseph1368 Жыл бұрын

    Crimsongold guava rate parayamo

  • @Livekerala

    @Livekerala

    Жыл бұрын

    Homegrown Nursery & Farms : Call: 04828 297001

  • @anukuttyanuz5295
    @anukuttyanuz52952 жыл бұрын

    VALIYA SIZE PLANTS IVIDE AVAILABLE AANOOO?

  • @Livekerala

    @Livekerala

    2 жыл бұрын

    Yes, please contact homegrown for more details

  • @noushadabdulsalim9085
    @noushadabdulsalim90852 жыл бұрын

    Vila vivaram. Evidaya?

  • @Livekerala

    @Livekerala

    2 жыл бұрын

    Contact details given at video description

Келесі